ടിഷ്യൂ പേപ്പർ – 3


അടുത്ത ദിവസം ബാലുവിന് ഓഫീസിൽ പോകാൻ തിടുക്കമായിരുന്നു. ശ്യാമയെപ്പോലൊരു സുന്ദരിയുമായി ഇനി എന്തൊക്കെ ആയിരിക്കും ജീവിതത്തിൽ ഉണ്ടായിരിക്കുക എന്ന ചിന്തയാണ് അന്ന്‌ രാത്രി മുഴുവനും അവൻ ആലോചിച്ചത്. ഇതിനിടയിൽ അവളുടെ പഴയ കാമുകൻ കയറി വരുമോ എന്ന ഭയം ബാലുവിന് തോന്നാതിരുന്നില്ല.

അവൻ തിരിച്ചു വന്നാൽ ‘നീ പോടാ പട്ടീ’ എന്ന്‌ അവൾ പറയുമോ അതോ?

അതോർക്കുമ്പോൾ ബാലുവിന് മനസമാധാനം ഇല്ലാതായി.

നന്നായി ഡ്രെസ് ഒക്കെ ചെയ്ത്, പെർഫ്യൂമും വാരിപൂശി മിടുക്കനായാണ് അന്ന്‌ അവൻ ഓഫീസിൽ എത്തിയത്.

ശ്യാമ : “ഇതേ താ ഈ ‘പരിഷ്ക്കാരി’” ചെന്നു കയറിയതേ ശ്യാമ അവനോട് അത്ഭുതത്തോടെ ചോദിച്ചു.

ബാലു : “പോടാ കുരുപ്പേ”

ശ്യാമ : “ഒരു ടൈ കൂടെ കെട്ടാമായിരുന്നു.”

മറുപടി പറഞ്ഞില്ല, ബാലു സ്വന്തം വേഷം കണ്ണാടിയിൽ പോയി ഒന്നു കൂടി നോക്കി.

ശ്ശെ അവൾക്ക് ഓവറായി തോന്നിയോ?

ബാലു : “എടാ കുട്ടൂ, ഇന്നെങ്ങിനാ നമ്മുടെ പരിപാടി?”

ശ്യാമ : “ആരുടെയൊക്കെയോ കളക്ഷൻ കിട്ടാനില്ലേ?”

മണ്ണാങ്കട്ട ഇവിടെ ആർക്കാ ഇപ്പോൾ അതിന് നേരം, ബാലു ഓർത്തു.

ബാലു : “അതല്ല പെണ്ണേ”

ശ്യാമ : “പിന്നെ?” പൊട്ടികളിക്കുകയാണ്

ബാലു : “നാശം ഒന്നുമില്ല”

ശ്യാമ : “ഓ മറ്റേത്?” അർത്ഥഗർഭ്ഭമായി മുഖത്ത് എന്തോ ഓർത്തെടുത്ത ഭാവം.

ബാലു : “എന്തോന്ന്‌?”

ശ്യാമ : “എല്ലാവരുടേയും കളക്ഷന് വേണ്ടി ഒരു പയ്യനെ വയ്ക്കുന്ന കാര്യം”

ബാലു : “നിന്റെ തല”

അവൾ തലയിൽ തലോടിയിട്ട് പറഞ്ഞു

ശ്യാമ : “എന്റെ തലയ്ക്ക് കുഴപ്പമൊന്നുമില്ല.”

ഇവൾ തന്നെ അറിഞ്ഞുകൊണ്ട് വെടക്കാക്കുകയാണെന്ന്‌ ബാലുവിന് മനസിലായി. അവൻ ഗൗരവത്തിൽ സിസ്റ്റം ഓൺ ചെയ്ത് അതിനു മുന്നിൽ ഇരുപ്പുറപ്പിച്ചു.

ശ്യാമ അവിടേയും ഇവിടേയും ചുരണ്ടിക്കൊണ്ട് അവന്റെ മേശയുടെ അരികിൽ വന്നു നിന്നു. പഴയതു പോലെ അകന്ന്‌ ബഹുമാനപുരസരം മുതലാളിയുടെ അടുത്തു നിൽക്കുന്നതു പോലൊന്നുമല്ല, അറിഞ്ഞുകൊണ്ട് മുട്ടിയുരുമിയാണ്.

ബാലു : “ഉം എന്താ ഒരു എർത്തിങ്ങ്?”

ശ്യാമ : “പിന്നെ എർത്ത് ചെയ്യാൻ പറ്റിയ മുതല്”

ബാലു : “അപ്പോൾ ഇന്നലത്തേത് മറന്നോ?”

ഒരു നിമിഷം എന്ത് പറയണം എന്നാലോചിച്ച് അവൾ തുടർന്നു.

ശ്യാമ :”ഇന്നലെ കരച്ചിലും പിഴിച്ചിലും അല്ലായിരുന്നോ അതുകൊണ്ട് ഞാനങ്ങ് താന്നു തന്നതല്ലേ?”

ബാലു : “അയ്യോടാ കരഞ്ഞത് ആരാണെന്നൊക്കെ അറിയാമല്ലോ അല്ലേ?”

ശ്യാമ : “ആര്?, ഞാനൊന്നും കരഞ്ഞില്ല”

ബാലു : “ഇല്ല, ഒന്നുമില്ല, ഒന്നും പറഞ്ഞില്ല, പോരെ?”

ശ്യാമ : “ഹും”

ബാലു : “ഇന്ന്‌ രാവിലെ എന്നാൽ ഒന്നു താന്നു തരണം എന്ന്‌ തോന്നുന്നുണ്ടോ?”

ശ്യാമ : “ഓഹോ രാവിലെ വരുമ്പോളേ ഇതാ ചിന്ത?”

ബാലു : “രാവിലേ ആ പണിയങ്ങ് കഴിച്ചാൽ പിന്നെ മറ്റ് കാര്യങ്ങൾ നോക്കാമല്ലോ?”

ശ്യാമ : “അങ്ങിനിപ്പം വേണ്ടെങ്കിലോ?”

ബാലു : “വേണ്ടെങ്കി, വേണ്ട അത്യാവശ്യം ദാഹശമനത്തിന്?”

ശ്യാമ : “ദാഹശമനത്തിന് താഴെപ്പോയി നാരങ്ങാവെള്ളം കുടിക്ക്”

ബാലു : “പിന്നെ, അതിന് നിന്റെ ചീട്ടു വേണ്ടെ?”

ശ്യാമ : “വേണ്ടെങ്കി വേണ്ട”

ബാലു : “നിന്റെ മിൽമാ ബൂത്തിൽ ഒന്നുമില്ലേ?”

ശ്യാമ : “ഇങ്ങ് വാ തരാം”

ബാലു : “ചോദിച്ചില്ലാന്ന്‌ വേണ്ട”

രാവിലെ നല്ല ഫുൾ മൂഡിൽവന്ന ബാലുവിന്റെ രസം എല്ലാം നഷ്ടപ്പെട്ടു.

അവൻ ജോലിയിൽ മുഴുകി. ശ്യാമ ഇടയ്ക്കെല്ലാം അവനെ ആകർഷിക്കാനെന്നവണ്ണം മുന്നിലൂടെ ലാസ്യവതിയായി ഒഴുകി നീങ്ങുന്നുണ്ടായിരുന്നു. ചലനങ്ങൾക്കെല്ലാം ഒരു നാടകീയതയും, റൊമാന്റിക്ക് മൂഡും. പക്ഷേ കാമം തലയക്കു പിടിച്ച ബാലുവിന് എങ്ങിനെങ്കിലും അവളെ കൈകളിൽ കോരിയെടുക്കണം എന്നായിരുന്നു.

എന്നാൽ ശ്യാമ തലേ ദിവസം നടന്നതൊന്നും സംഭവിച്ച കാര്യങ്ങളാണെന്ന സൂചന പോലും കാണിക്കുന്നില്ല. പക്ഷേ മുട്ടിയുരുമലിന് കുറവൊന്നുമില്ല.

ജന്തു.

ശ്യാമ : “എന്താ ‘മുതലാളീ’ ഇന്ന്‌ മുഖത്തിനൊരു വാട്ടം?”

ബാലു : “ഏയ് എന്ത് വാട്ടം, നിനക്ക് ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നപോലാണല്ലോ?”

ശ്യാമ : “അതിപ്പോ എന്താ ഇത്ര ഓർക്കാൻ?”

ബാലു : “ഒഹോ കൂടുതൽ ഓർക്കാനൊന്നുമില്ലേ?”

അവൾ വലിയ അലോചിക്കുന്നതു പോലെ കാണിച്ചു, പിന്നെ പറഞ്ഞു.

ശ്യാമ : “വഴക്കുണ്ടാക്കില്ലെങ്കിൽ ഒരു കാര്യം പറയാം”

ബാലു : “പറയ്”

ശ്യാമ : “ഞാൻ വീടിനടുത്തുള്ള രമചേച്ചിയോട് എല്ലാം പറഞ്ഞു”

ബാലു : “എന്റെ ദൈവമേ, നിനക്ക് എന്തിന്റെ അസുഖമാണ്? അവർ ആരോടെങ്കിലും ഒക്കെ പറയില്ലേ?”

ശ്യാമ : “എനിക്ക് ടെൻഷൻ കാരണം വയ്യായിരുന്നു”

ബാലു : “എന്തോന്ന്‌ ടെൻഷൻ?”

ശ്യാമ : “അറിയില്ല?”

“…” ബാലു എന്താണെന്ന മട്ടിൽ അവളെ തന്നെ നോക്കി.

ശ്യാമ : “എന്തെങ്കിലും സംഭവിച്ചാൽ എന്തുചെയ്യും?”

ബാലു : “ഓ അതോ, അതിനാണോ മാർഗ്ഗമില്ലാത്തത്?”

ശ്യാമ : “ങാ ഇനി മാർഗ്ഗം അന്വേഷിക്കേണ്ട, ഞാൻ തന്നെ കണ്ടുപിടിച്ചു”

ബാലു : “എന്തോന്ന്‌?”

ശ്യാമ : “ഇതു പോലുള്ള അവസരവാദികളോടൊപ്പം ഒന്നിനും പോകരുത് എന്ന്‌”

ബാലു : “നീ പോടീ”

ശ്യാമ : “ദേ എടീ പോടീ എന്നൊന്നും വിളിക്കാനൊക്കില്ലാട്ടോ”

ബാലു : “റാൻ”

ബാലുവിന് നല്ല ദേഷ്യം വന്നു തുടങ്ങി. ഈ പെണ്ണ് എല്ലാം കുളമാക്കുമോ?

“എടാ പൊന്നേ നീ എന്തൊക്കെയാ ചെന്ന്‌ പറഞ്ഞു കേൾപ്പിച്ചത്?” ദേഷ്യം ഉള്ളിലൊതുക്കി അവൻ അവളെ സോപ്പിട്ട് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചു.

കസേരയിൽ വലിയ സ്റ്റൈലിൽ ചെരിഞ്ഞിരുന്ന്‌ മുട്ടുകൾ കൊണ്ട് മേശയിൽ ഭാരം താങ്ങിയാണിരിപ്പ്.

ശ്യാമ : “ഹും ഇവിടെ എന്നെ കാണിച്ചതൊക്കെ പറഞ്ഞു”

“കൊള്ളാം നല്ലത്”

ശ്യാമ : “ഉം എന്താ?”

“ഏയ് ഒന്നുമില്ല ബാക്കി എല്ലാവരോടും കൂടി പോയി പറയാൻ വയ്യായിരുന്നോ?”

ശ്യാമ : “പറയണോ?”

“ആ എന്നാൽ ചെന്ന്‌ പറയ്”

ശ്യാമ : “ഞാൻ പറയും”

“എന്റെ പൊന്ന്‌ കൂടപ്പിറപ്പേ പറഞ്ഞത് പറഞ്ഞു ഇനി പോയി ആരോടും എഴുന്നള്ളിച്ചേക്കരുത്”

ശ്യാമ : “ചേച്ചി ആരോടും പറയും എന്നോർത്ത് വിഷമിക്കേണ്ട”

“അതെന്താ?”

ശ്യാമ : “ചേച്ചിയുടെ ചില രഹസ്യങ്ങൾ എനിക്കറിയാം, എന്നോട് പറഞ്ഞിട്ടുണ്ട്, അതിനാൽ എന്റെ രഹസ്യങ്ങളും ചേച്ചി ആരോടും പറയില്ല.”

“ഓഹോ അങ്ങിനെ, എന്തൊക്കെയാണോ ആ വലിയ രഹസ്യങ്ങൾ”

ശ്യാമ : “രഹസ്യങ്ങൾ രഹസ്യങ്ങളല്ലേ അത് ഇതിനോടും പറയാനൊക്കില്ലല്ലോ?”

“ഉം, ശരി പറയേണ്ട, എല്ലാം കേട്ടിട്ട് ചേച്ചി എന്തു പറഞ്ഞു?”

ശ്യാമ : “അത് കേട്ടാൽ ഇയാള് പോയി ചേച്ചിയെ ചീത്ത പറയും”

“എന്നാലും കേൾക്കട്ടെ”

ശ്യാമ : “വേണ്ട”

“ഹാ പറയ് കൊച്ചേ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ”

ശ്യാമ : “ചേച്ചി പറഞ്ഞു ഇനി ഇങ്ങിനുള്ള പണിക്കൊന്നും പോയേക്കരുത് എന്ന്‌”

“എന്നു പറഞ്ഞാൽ?”

ശ്യാമ : “അകത്തൊന്നും പോകരുതെന്ന്‌”

“ഓഹോ”

ശ്യാമ : “എന്ത് ഓഹോ? ഞാനൊന്ന്‌ ചോദിക്കട്ടെ, വയറ്റിലായാൽ എന്തു ചെയ്യും?”

“സാദാരണ പെണ്ണുങ്ങളൊക്കെയാണെങ്കിൽ പ്രസവിക്കും, നിന്റെ കാര്യമായതിനാൽ പറയാനൊക്കില്ല”

അവൾക്ക് വാശി വന്നുകയറി.

ശ്യാമ : “കുറച്ചു കഴിഞ്ഞ് തേനേ പാലേ എന്നും പറഞ്ഞ് വായേ”

“അയ്യോടാ ഒരു തേന്”

ശ്യാമ : “ഇത് അപ്പോഴും പറയണേ”

“ഓ പിന്നെന്താ”

ശ്യാമ : “നമ്മുക്ക് കാണാം”

“ങാ കാണാം”

ശ്യാമ അവളുടെ മറ്റു ജോലികളിൽ മുഴുകി. കസ്റ്റമേഴ്സ് വന്നതിനാൽ പിന്നെ ഉച്ചവരെ ഒന്നിനും സമയം കിട്ടിയില്ല. ആ ചേച്ചിയെ കിട്ടിയാൽ ഒരു അരകല്ലിൽ വച്ച് അരയ്ക്കാനുള്ള ദേഷ്യം ബാലുവിന് തോന്നി.

ശ്യാമയാകട്ടെ അവൾ നൂറുശതമാനവും ഒന്നും അറിഞ്ഞിട്ടില്ലാത്ത മട്ടിലാണ് പെരുമാറുന്നത്.

ഉച്ചയ്ക്ക് ബാലു ഭക്ഷണം കഴിക്കാൻ ഇറങ്ങുമ്പോൾ അവൾ പറഞ്ഞു.

ശ്യാമ : “എനിക്കും എന്തെങ്കിലും വാങ്ങിക്കൊണ്ടുവാ.”

“നീ ഇന്നൊന്നും കൊണ്ടുവന്നില്ലേ?”

ശ്യാമ : “രാവിലെ എഴുന്നേൽക്കാൻ താമസിച്ചു, ചേച്ചിയുടെ അടുത്ത് പോയിട്ട് വന്നിട്ട് കിടന്നപ്പോൾ ഒരു മണിയായി”

“ബെസ്റ്റ്”

ശ്യാമ : “വാങ്ങുമോ ഇല്ലയോ”

“എന്താ വേണ്ടെ?”

ശ്യാമ : “മസാലദോശ”

“എടാ പൊട്ടാ അതൊക്കെ 2-3 മാസം കഴിഞ്ഞാണ് എല്ലാ പെണ്ണുങ്ങളും കൊതി പറയുന്നത്”

ശ്യാമ : “ദേ എന്റെ വായീന്ന്‌ വല്ലതും കേക്കും കെട്ടോ, പോയി വാങ്ങിക്കൊണ്ട് വാ”

“ശരി തമ്പുരാട്ടീ”

ബാലു തിരിഞ്ഞു നോക്കുമ്പോൾ കുസൃതി നിറഞ്ഞ മുഖത്തോടെ സ്നേഹപൂർവ്വം നോക്കുന്ന ശ്യാമയെ ആണ് അവൻ കണ്ടത്.

ചേച്ചി കീ കൊടുത്തു വിട്ടിരിക്കുന്നതനുസരിച്ചാണ് അവൾ ചലിക്കുന്നത് എന്ന്‌ ബാലുവിന് തോന്നി.

പാഴ്സൽ കൈയ്യിൽ കൊടുക്കുമ്പോൾ മുഖം ചന്ദ്രനെപ്പോലെ തിളങ്ങി. എന്നിട്ട് അവൾ പറഞ്ഞു.

ശ്യാമ : “അപ്പോൾ പറഞ്ഞാൽ അനുസരണയൊക്കെയുണ്ട്?”

“ഉം കേറ്റ്”

അവൾ രുചിയോടെ അതിരുന്ന്‌ കഴിച്ചു. ഇടയ്ക്ക് അവൻ തലയുയർത്തി നോക്കിയപ്പോൾ ഒരു കഷ്ണം എടുത്ത് വായിൽ വേണോ എന്ന അർത്ഥത്തിൽ ദൂരെ ഇരുന്ന്‌ ആഗ്യം കാണിച്ചു. ബാലു ചിരിച്ചില്ല; ഗൗരവത്തിൽ തന്നെ ഇരുന്നു. അതു കണ്ട് അവൾ പിന്നെയും ഊറിച്ചിരിച്ചു.

ഭക്ഷണം കഴിഞ്ഞ് ബാക്കിവന്നതെല്ലാം പൊതിഞ്ഞ് ഒരു പന്തു പോലാക്കി അവൾ അവനെ അതുകൊണ്ട് എറിയുന്നതു പോലെ കാണിച്ചു.

“ചുമ്മാ ഇരി പെണ്ണേ, അത് ലീക്കായാൽ സാമ്പാറും മറ്റും ഇവിടെല്ലാം ആകും”

ശ്യാമ : “ഹൊ ഇയാൾടെ ഒരു ഉണക്ക ഓഫീസ്!!”

“പോടീ ചൂലേ”

അപ്പോൾ അവൾ അതിനൊന്നും പറഞ്ഞില്ല. വേസ്റ്റ് ബാസ്ക്കറ്റിൽ കൊണ്ടുപോയി ഇട്ടശേഷം കൈകഴുകി വെള്ളക്കുപ്പിയുമായി വന്ന അവൾ ചോദിച്ചു.

ശ്യാമ : “കുളിപ്പിക്കട്ടെ?” തുറന്നു പിടിച്ച കുപ്പി തലയ്ക്കുമുകളിൽ ഇപ്പോൾ കമഴ്ത്തും എന്ന മട്ടിലാണ് അവൾ പിടിച്ചിരിക്കുന്നത്.

“എന്റെ പൊന്നു ശ്യാമേ നിനക്കൊന്ന്‌ വെറുതെ ഇരിക്കാമോ? ദാ ആ സീറ്റിൽ പോയിരി”

ശ്യാമ : “ഹും, എന്നെ ഇനി ഇതുപോലുള്ള പേരെങ്ങാനും വിളിച്ചാൽ ഞാൻ പറയാമല്ലോ”

“ഇല്ല, പോ”

ഒന്നും മിണ്ടാതെ ജയിച്ച ഭാവത്തോടെ അവൾ പോയി സീറ്റിലിരുന്നു.

ശ്യാമ : “വല്യ പുള്ളിയാണെന്നാ ചെറുക്കന്റെ ഭാവം”

ബാലു മറുപടി പറഞ്ഞില്ല. ചേച്ചിയുടെ പിൻബലത്താലാണ് ഇവൾ ഇങ്ങിനെല്ലാം പെരുമാറുന്നത് എന്ന്‌ ബാലുവിന് തോന്നി.

അതിനാൽ തന്നെ അവളോട് ശാരീരീകമായി ഇടപെടാൻ ബാലുവിന് സ്വൽപ്പം ബുദ്ദിമുട്ടായി. എങ്കിലും വൈകുന്നേരമാകുമ്പോൾ ആളൊഴിയും എന്നും അപ്പോൾ എന്തെങ്കിലും നടക്കാനിടയുണ്ട് എന്നും അവൻ കണക്കു കൂട്ടി.

പക്ഷേ ശ്യാമ അതിന്റേതായ ഒരു ലക്ഷണവും കാണിച്ചില്ല. തികഞ്ഞ ജാഡയിൽ വൈകുന്നേരം സാദാരണ എന്നപോലെ ബാഗും തൂക്കി, യാത്രയും പറഞ്ഞ് ഇറങ്ങി പോയി.

അന്ന്‌ ബാലുവിന് ഭ്രാന്തായിരുന്നു. വൈകിട്ട് നന്നായി കഴിച്ചു. പ്രദീപിനെ വിളിച്ച് വീട്ടിൽ ചെയ്യേണ്ട ചില മെയ്ന്റേൻസ് ജോലികൾക്ക് വയറിങ്ങിനായി ആളെ വേണം എന്ന്‌ അറിയിച്ചു.

പിറ്റേന്ന്‌ തല പൊങ്ങുന്നില്ല, അതിനാൽ ശ്യാമയെ വിളിച്ച് ഓഫീസ് തുറക്കാൻ പറഞ്ഞു.

ശ്യാമ : “കഴിക്കുമ്പോൾ കുറച്ച് കഴിക്കണം”

ങേ, ഇവൾ എങ്ങിനെ അറിഞ്ഞു താൻ തലേ ദിവസം കഴിച്ചത്?

“ഞാൻ കഴിച്ചെന്ന്‌ നീയെങ്ങിനറിഞ്ഞു?”

ശ്യാമ : “അറിയില്ല?”

“ഇല്ല”

ശ്യാമ : “എന്റെ മനുഷ്യാ നിങ്ങൾ ഇന്നലെ എന്ത് കൂതറയായിരുന്നെന്നോ?” വളരെ നാടകീയമായി ആണ് അവൾ അത് പറയുന്നത് എന്ന്‌ ബാലുവിന് മനസിലായി.

“എന്താണെന്ന്‌ തെളിച്ചു പറ പെണ്ണേ”

ശ്യാമ : “രാത്രി മുഴുവനും എന്നെ ഫോൺ ചെയ്ത് നിങ്ങൾ എന്തൊക്കെ വൃത്തികേടുകളാ പറഞ്ഞേ?”

ബാലു നിന്നുരുകി. അവന്റെ കൈയ്യിൽ ഫോൺ പൊള്ളുന്നതായി തോന്നി.!!

“പോ വെറുതെ നുണ പറയാതെ”

ശ്യാമ : “സത്യം”

“എന്തോന്ന്‌ സത്യം, എനിക്കറിയാം ഞാൻ നിന്നെ ഫോൺ പോലും ചെയ്തിട്ടില്ലാ എന്ന്‌”

ശ്യാമ : “ആണല്ലേ? ഇങ്ങ് ബാ, കേൾപ്പിക്കാം, റിക്കാർഡ് ചെയ്തതുണ്ട്”

ശ്ശൊ താൻ എന്തൊക്കെ പറഞ്ഞു?!! അല്ല താൻ എപ്പോഴാണ് ഫോൺ ചെയ്തത്? ഒന്നും ഓർക്കുന്നില്ല. നാണക്കേടായല്ലോ? അല്ലെങ്കിൽ തന്നെ അവളുടെ പെരുമാറ്റം മൂലം ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടിരിക്കുകയാണ്. അപ്പോളാണ് അവൾക്ക് അടിക്കാനായി താൻ തന്നെ ഒരു വടി കൊടുത്തത്.

ഇനി അവൾ എന്തൊക്കെയാകുമോ ആ കാൾ റിക്കാർഡുകൾ കൊണ്ട് കോലം കെട്ടുക?

സോപ്പിടുക മാത്രമേ മാർഗ്ഗമുള്ളൂ എന്ന്‌ ബാലുവിന് മനസിലായി.

ഓഫീസിന്റെ പടികൾ കയറുമ്പോൾ ആണ് ബാലു തലേ ദിവസത്തെ കാൾ ഹിസ്റ്ററി നോക്കിയത്.

താനവളെ വിളിച്ചിട്ടില്ല. ഇനി കൂട്ടുകാരുടെ ആരുടെ എങ്കിലും ഫോണിൽ നിന്നും വിളിച്ചു കാണുമോ? എതായാലും ശ്യാമ പറയുന്നത് നുണയായിരിക്കാം എന്ന്‌ ഉറപ്പിച്ചാണ് ബാലു അകത്തേയ്ക്ക് കടന്നത്.

ശ്യാമ : “ബാ ബാ, നിരാശാ കാമുകന്റെ ഹാങ്ങ് ഓവർ കഴിഞ്ഞോ?”

ശ്യാമ : “കുടിക്കാൻ സർബ്ബത്ത് പറഞ്ഞാലോ?”

ശ്യാമ : “പകൽ മാന്യന്റെ മദ്യസേവയ്ക്ക് ശേഷമുള്ള അശ്ലീലം എന്തായിരുന്നു ഇന്നലെ?”

ശ്യാമ : “കരയുന്നു, മൂക്കു ചീറ്റുന്നു, ക്ഷമ പറയുന്നു, എന്തൊക്കെ അഭിനയങ്ങളായിരുന്നു? ഛെ ഛെ”

എല്ലാം കേട്ടിട്ടും ബാലു ആദ്യം പറഞ്ഞത്

ബാലു : “ഞാൻ നിന്നെ വിളിച്ചിട്ടില്ലാ മോളേ” എന്നാണ്.

ശ്യാമ : “നിങ്ങൾ ഇന്നലെ കുടിച്ച് ഓവറായി ആ സുരഭി ബാറിന്റെ ജെങ്ഷനിലെ ഇലക്ട്രിക്ക് പോസ്റ്റിന് താഴെ മൂത്രമൊഴിച്ചത് സത്യമാണോ?”

ബാലു : “പൊയ്ക്കോണം വേണ്ടാദീനം പറയാതെ”

ശ്യാമ : “ഉള്ളതു പറഞ്ഞാൽ കള്ളിക്ക് തുള്ളൽ എന്നു പറഞ്ഞതു പോലാണല്ലോ?”

ബാലു : “ഞാൻ ഇന്നലെ കഴിച്ചു എന്നത് നേരാണ്.. പക്ഷേ നിന്നെ ഞാൻ വിളിച്ചിട്ടില്ല”

ശ്യാമ : “പിന്നെങ്ങിനെ ഞാൻ അറിയും ബാലമാമാ പിമ്പിരിയായിരുന്നൂ എന്ന്‌?”

ബാലു : “ആരെങ്കിലും നിന്നോട് പറഞ്ഞു കാണും”

ശ്യാമ : “എന്നോടാരും പറഞ്ഞില്ല”

ബാലു : “ശ്യാമേ മനുഷ്യന് സ്വൽപ്പം സൗര്യം തരുമോ? നിന്റെ തമാശയ്ക്ക് തുള്ളാനുള്ളതാ ഞാൻ”
ശ്യാമ : “ഒരു താമാശുമല്ല നഗ്നസത്യം, പകൽ പോലെ സ്പഷ്ടം”

ബാലു : “ഓഹോ വലിയ സാഹിത്യഭാഷയാണല്ലോ?”

ശ്യാമ : “എങ്കിലും ഇന്നലെ എന്നോട് പറഞ്ഞത്ര വരില്ല”

ബാലു : “എങ്കിൽ കേൾക്കട്ടെ നിന്റെ റിക്കാർഡിങ്ങ്”

ശ്യാമ : “അത് കേൾപ്പിക്കാം, ധൃതി പിടിക്കാതെ.. ആദ്യം ഞാൻ ചോദിക്കുന്നതിന് ഉത്തരം പറയ്? എന്തിനാ ഇന്നലെ വലിച്ചു കയറ്റിയത്?”

ബാലു : “അത് എന്റെ ഇഷ്ടം”

ശ്യാമ : “ഓഹോ?”

ബാലു : “ങാ”

ശ്യാമ : “എനിക്കീ സാധനത്തിന്റെ മണം പോലും ഇഷ്ടമല്ല” അവൾ ഒരു തത്വസംഹീത പറയുന്നതുപോലെ ആരോടെന്നില്ലാതെയാണ് അത് പറഞ്ഞത്.

ബാലു : “ഇഷ്ടപ്പെടണമെന്ന്‌ ഞാൻ പറഞ്ഞോ?”

ശ്യാമ : “പറഞ്ഞാലും ഇഷ്ടപ്പെടില്ല”

ബാലു : “നീ അത് വിട്, കാര്യത്തിലേയ്ക്ക് വാ, റിക്കാർഡ് ചെയ്തത് കാണിക്ക്”

ശ്യാമ : “കാണിക്കാം”

ബാലു : “എന്നാ കാണിക്ക്”

ശ്യാമ : “പിന്നെ കാണിക്കാം ഇപ്പോ ജോലി എന്തെങ്കിലും തീർക്കാനുള്ളത് ചെയ്യ്, ദാ കളക്ഷനും ഡെലിവറി ചെയ്യേണ്ട ലിസ്റ്റും, സ്റ്റോക്കും എല്ലാം ഒന്നൂടെ നോക്കിക്കേ, നമ്മുടെ കഞ്ഞിയാണ് നമ്മുക്ക് മുഖ്യം. ജൽദി, ജൽദി”

അവൾ വിഷയം മാറ്റി തന്നെ വടിയാക്കുകയണെന്ന്‌ ബാലുവിന് മനസിലായി. താൻ ഇന്നലെ ഒരു സുരഭി ബാറിന്റെ പരിസരത്തും പോയിട്ടുമില്ല. ഇനി പൂസുമൂത്ത് രാത്രി വണ്ടിവല്ലോം എടുത്ത് പോയോ?

ചുറ്റുപാടും കണ്ണോടിച്ചിട്ടും കുരുത്തംകെട്ടതിന്റെ ഫോൺ കാണുന്നുമില്ല. ബാഗിലായിരിക്കും. എടുക്കാൻ ചെന്നാൽ പിടിവലി ഉണ്ടാകും. ചിലപ്പോൾ കടിയും കിട്ടും.

തൽക്കാലം അവൾ ഫോൺ എടുക്കുമോ എന്ന്‌ നോക്കാം.

വൈകുന്നേരം ആയപ്പോൾ അവൾ പോകാനായി എഴുന്നേറ്റു.

ശ്യാമ : “ഇന്നും കള്ളുകുടിയുണ്ടോ?”

ബാലു : “തീരുമാനിച്ചില്ല”

ശ്യാമ : “എന്നാൽ തീരുമാനിക്ക്”

ബാലു : “എന്തിന്?”

ശ്യാമ : “എനിക്ക് ഒരു സഹായം ആവശ്യമുണ്ട്”

ബാലു : “അതും എന്റെ കള്ളുകുടിയുമായി എന്ത് ബന്ധം”

ശ്യാമ : “പറയാം”

ബാലു വലിയെ താൽപ്പര്യമില്ലാതെ കേട്ടിരുന്നു. ഒരു പരിധിവരെ അവളുടെ നിയന്ത്രണത്താലും, നഷ്ടസ്വപ്നങ്ങളാലും ബാലുവിന്റെ ഉള്ളം വിങ്ങിയാണ് ഇരുന്നിരുന്നത്.

ബാലു : “എന്താ കാര്യം?”

ശ്യാമ : “എനിക്ക് വൈകിട്ട് ഒരു സ്ഥലം വരെ പോകാനുണ്ടായിരുന്നു. എന്നെ ബൈക്കിൽ കൊണ്ടുപോകാമോ?”

ബാലു : “എവിടെ?”

ശ്യാമ : “അതൊക്കെ പറയാം കൊണ്ടുപോകാൻ പറ്റുമോ ഇല്ലയോ?”

ബാലു : “ങാ കൊണ്ടുപോകാം” ബാലു വലിയ താൽപ്പര്യമില്ലാതെ പറഞ്ഞു.

ശ്യാമ : “എങ്കിൽ ഞാൻ വീട്ടിൽ ചെന്നിട്ട് ഒരു 8 മണിയാകുമ്പോൾ വിളിക്കും, എന്നെ കൂട്ടാൻ വരണം.”

ബാലു : “കാറെടുക്കണോ?”

അവൾ ഒന്ന്‌ ആലോചിച്ചു പിന്നെ പറഞ്ഞു.

ശ്യാമ : “വേണ്ട, നാലുപേര് കാണട്ടെ നമ്മൾ ബൈക്കിൽ പോകുന്നത്”

ബാലു : “അതിരിക്കട്ടെ ഈ രാത്രി 8 മണിക്ക് എവിടേയ്ക്കാണ് പോകുന്നത്?”

ശ്യാമ : “ഓ ഇവിടെ അടുത്താണെന്നേ, ഒരു ദേവീക്ഷേത്രത്തിലേയ്ക്ക്”

ബാലു : “പേര് പറ”

ശ്യാമ : “മഹിഷാസുരമർദ്ദിനീ ക്ഷേത്രം”

ബാലു : “ങേ അതേത്? ഞാൻ കേട്ടിട്ടില്ലല്ലോ?”

ശ്യാമ : “എന്റെ പൊന്നോ ഒരു ചെറിയ ക്ഷേത്രമാ വലിയ പേരും പ്രശ്സ്തിയും ഒന്നുമുള്ളതല്ല – എന്തെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം പറയണം? പറ്റുമോ ഇല്ലയോ അത് പറ?”

ബാലു : “ങാ വന്നേക്കാം” ( പറ്റും എന്ന്‌ പറഞ്ഞില്ല, “വന്നേക്കാം” എന്ന്‌ ഓട്ടോക്കാർ പറയുന്നത് പോലെ ഒരു ചടങ്ങ് കഴിക്കാൻ സമ്മതിച്ചു)

*********

വൈകിട്ട് ഫോൺ വരുമ്പോൾ അവൻ നിസംഗതാഭാവത്തിൽ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ങാ പോയേക്കാം, ഗിരിജയെ ബൈക്കിൽ പലയിടങ്ങളിലും കൊണ്ടുപോയിട്ടുണ്ടെങ്കിലും ഇവളെ ഇതാദ്യമായാണ്. ബാലു വേഗം കുളിച്ച് ഡ്രെസ് ചെയ്ത് ബൈക്കുമെടുത്ത് പുറപ്പെട്ടു.

ശ്യാമയുടെ വീടിന്റെ താഴ്ഭാഗത്തായുള്ള റോഡിൽ നിൽക്കുമ്പോൾ മുകളിലെ ഒതുക്കുകല്ലുകൾ ഇറങ്ങി സാരിചുറ്റി ഏതോ ഒരു സ്ത്രീ വരുന്നത് ബാലു കണ്ടു. അവൻ ദൃഷ്ടി മാറ്റി. അവളുവല്ലോം കണ്ടോണ്ട് വന്നാൽ ഏതവളേയാ ഈ വായിൽ നോക്കുന്നത് കണ്ടത് എന്നായിരിക്കും ചോദിക്കുക.

ശ്യാമ : “ഹേയ് ശൂ”

ബാലു മുഖമുയർത്തി നോക്കിയപ്പോൾ വഴിവിളക്കിന്റെ പ്രഭയിൽ സെറ്റും മുണ്ടും ധരിച്ച്, പിന്നിലേയ്ക്ക് പടർത്തിയിട്ട കാർക്കൂന്തലിൽ മുല്ലപ്പൂവും ചൂടി, അംഗോപാഗം അതിമനോഹരിയായ് ശ്യാമ!!

ബാലു ഒന്നുകൂടി നോക്കി.

ഇത് അവൾ തന്നെയാണോ?

ഇനി വല്ല സീരിയലും ഷൂട്ടിങ്ങ് നടക്കുന്നുണ്ടോ ഇവിടെ?

അല്ല ശ്യാമ തന്നെ.

ശ്യാമ : “എന്താ മാഷേ, എന്തെങ്കിലും കണ്ട് പേടിച്ചോ?”

ഒരു പെണ്ണിനെ കൂട്ടാൻ അപരിചിതമായ സ്ഥലത്ത് ചെന്ന്‌ കുറ്റിയടിച്ച് നിൽക്കേണ്ടിവന്നതിനാൽ ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു എന്നത് സത്യം.!! കാര്യം അമ്പലത്തിൽ പോകുക എന്ന നല്ല കാര്യത്തിനിറങ്ങിയതാണെങ്കിലും സദാചാര ആങ്ങളമാർ തല്ലുതന്നു കഴിഞ്ഞായിരിക്കും വിശേഷം ചോദിക്കുക.

ബാലു : “ഏയ് നീ ഏത് ഭാഗത്തു നിന്നാണ് വരുന്നത് എന്നറിയാത്തതിനാൽ ഞാൻ നാലു പാടും നോക്കി നിൽക്കുകയായിരുന്നു”

ശ്യാമ : “കിളി പോയി നിൽക്കുകയായിരുന്നു എന്ന്‌ സാരം”

ആ മാസ്മരീക സൗന്ദര്യ ദൃശ്യത്തെ നോക്കി ആ അവസരത്തിൽ അപശകുനം പറയാൻ തോന്നിയില്ല.

ബാലു : “കിളി വന്നല്ലോ?”

ശ്യാമ : “ഓഹോ കൊള്ളാമോ?”

ബാലു : “ഭയങ്കരം”

ശ്യാമ : “ഭയം അങ്കുരിപ്പിക്കുന്ന രൂപമെന്നാണോ അതോ ഈ സ്ഥലമോ?, പേടിക്കേണ്ട പാല മരമൊന്നുമില്ലാ ഇവിടെ”

ബാലു : “പക്ഷേ പാല പൂത്ത മണം തന്നെയാണ് നീ അടുത്തു വന്നപ്പോൾ”

ശ്യാമ : “കവിയായി മാറുമോ? അതോ പോന്നവഴിക്ക് രണ്ടെണ്ണം വീശിയോ?”

ബാലു : “എന്നെ ഒന്ന്‌ വെറുതെ വിടാമോ?” ബാലു ചിരിച്ചു കൊണ്ട് അപേക്ഷിച്ചു.

ശ്യാമ : “ഹും കുറച്ച് ശിക്ഷ കൂടിയുണ്ട് അതു കഴിഞ്ഞ് വിട്ടേക്കാം”

ബൈക്കിന് പിന്നിൽ അവൾ ചേർന്നിരുന്നപ്പോൾ ബാലുവിന്റെ ഉള്ളിൽ അമ്പലത്തിലെ ജനസഞ്ചയം ഈ സുന്ദരിയേയും അവളോടൊപ്പം ക്ഷേത്രദർശനം നടത്താൻ ഭാഗ്യം ലഭിച്ച തന്നേയും അസൂയയോടെ നോക്കുന്ന മുഖങ്ങളായിരുന്നു.

പിന്നിലിരുന്ന്‌ ശ്യാമ പറയുന്നത് പലതും ബാലു കേട്ടില്ല.

ബാലുവിന്റെ മനസ് അവന്റെ കൈയ്യിൽ നിന്നും കൈമോശം വന്നിരുന്നു. പകൽ അവളോട് തോന്നിയ വെറുപ്പും അവൾ കാണിച്ച കുസൃതികൾക്ക് തോന്നിയ ഈർഷ്യയും ബാലു മറന്നു കഴിഞ്ഞിരുന്നു. അധികപ്രസംഗവും, കൊഞ്ചക്കവും, കുരുത്തക്കേടും ഇവൾക്കല്ലാതെ ആർക്കാണ് ചേരുക? ഈ മോഹനാഗി എന്ത് ചെയ്താലും അതെല്ലാം അതീവ ഭംഗിയുള്ളതായി ബാലുവിന് തോന്നി.

എളിക്കിട്ട് ഒരു നുള്ള് കിട്ടിയപ്പോഴാണ് ബാലു ഞെട്ടിയത്.

ശ്യാമ : “ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ?”

ബാലു : “ഉണ്ട്”

ശ്യാമ : “ഹും ഉണ്ട്, വണ്ടി നിർത്ത്”

ബാലു വണ്ടി നിർത്തി.

ബാലു : “ങേ ഇത് നമ്മുടെ കടയുടെ മുൻഭാഗമല്ലേ?”

ശ്യാമ : “ഒരു സാധനം കടയിൽ മറന്നു വച്ചു, അതെടുക്കാനാ”
ബാലു : “കട തുറക്കേണ്ടെ?”

ശ്യാമ : “പിന്നെ തുറക്കാതെ പറ്റുമോ?”

ബാലു : “നിന്റെ കൈയ്യിൽ താക്കോലില്ലേ തുറന്നെടുത്തിട്ട് വരുമോ?”

ശ്യാമ : “ഈ രാത്രിയിൽ ഞാൻ തനിയേയോ?, നിനക്കും കൂടി വന്നാലെന്താ?”

ബാലു : “നിനക്കോ”

ശ്യാമ : “എന്നാൽ ബാലമാമയ്ക്കു കൂടി”

ബാലു വണ്ടി സൈഡ് സ്റ്റാന്റിൽ വച്ചു.

താഴത്തെ നിലയിലെ ഒന്നു രണ്ട് കടകൾ ഒഴികെ എല്ലാം അടച്ചിരുന്നു. മുകളിലെ നിലയിൽ ഒരു കടയുമില്ല.

മൊബൈലിന്റെ വെളിച്ചത്തിൽ സ്റ്റെപ്പ് കയറി കട തുറന്നു.

പിന്നാലേ ഉള്ളിൽ കയറിയ ശ്യാമ കസേരയിൽ ഇരുപ്പുറപ്പിച്ചു.

ബാലുവിന്റെ സിരകളിൽ ഉടുക്കുകൊട്ടാൻ ആരംഭിച്ചു.

ശ്യാമ : “നിന്നെ നീയെന്നു വിളിച്ചാൽ നിനക്ക് വല്യ കുറച്ചിലാ?”

ബാലു ഇത്തവണ കോർക്കാൻ പോയില്ല. അവളുടെ കൊഞ്ചക്കത്തോടേയുള്ള ആ കൊളുത്തിന്റെ അർത്ഥവും, അവൾ ഏതു രീതിയിൽ ഇനി മുന്നേറും എന്നും ആശ്ചര്യാകാംക്ഷകളോടെ അവൻ ചുണ്ടുനനച്ച് ശ്രദ്ധിച്ച് മനസിലാക്കാൻ ശ്രമിച്ചു.

ബാലു : “കാടും പടലവും തല്ലണോ?”

ശ്യാമ : “അത് നീ തന്നെ തീരുമാനിക്ക്”

ബാലു : “വാതിൽ അടയ്ക്കട്ടെ?”

ശ്യാമ : “എന്തിനാണോ എന്തോ?”

ബാലു : “ഞാൻ പറയണോ?”

അവൾ ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു. ബാലു വാതിലടച്ച് തിരിച്ചു വരുമ്പോൾ ശ്യാമ തൊട്ടടുത്തെത്തിയിരുന്നു. അവളുടെ മുഖത്തിനിട്ട് അവൻ ഇടിക്കുമായിരുന്നു.

അവൾ അവനെ ഗാഡമായാശ്ലേഷിച്ചു.

മുല്ലപ്പൂ മൊട്ടുകൾ നിലത്ത് ചിതറി വീണു.

അവന്റെ വിരലുകൾ ആ മുടിയിഴകളിൽ ഉടക്കി.

ശ്യാമ : “ഈ പിന്ന്‌ ഊരിത്താ” അവൾ കൊഞ്ചി.

ബാലു ശ്രദ്ധാപൂർവ്വം ബ്ലൗസിനിടയിലൂടെ കൈ ഇട്ട് സെറ്റ് കുത്തിവച്ച പിന്നൂരിയെടുത്തു.

അതിനൊപ്പം ഉരത്തിൽ നിന്നും ബ്രായും, ബ്ലൗസും കൈയ്യിലേയ്ക്ക് ഊർത്തി.

ശ്യാമ : “ഇങ്ങിനെ ഊരിയാൽ നിനക്കൊന്നും കിട്ടില്ല”

ബാലു : “എങ്കിൽ ശരിക്ക് അഴിക്ക്”

അവൾ മാറി നിന്ന്‌ സെറ്റ് പതിയെ അഴിച്ചു. തുടർന്ന്‌ ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ച് അതും ഊരി. മുണ്ടും, പാവാടയും അവൾ നാണമേതുമില്ലാതെ അഴിച്ച ശേഷം അവനോട് ചേർന്ന്‌ ഇറുകെ പുണർന്നു.

ശ്യാമ : “മതിയോ?”

ബാലു : “ഒന്നുമായില്ല, ബാക്കി കൂടി കാണണം”

ശ്യാമ : “നീ തന്നെ അഴിച്ചോ?”

അവൻ പിന്നിലൂടെ കൈയ്യിട്ട് ബ്രായുടെ ഹുക്കഴിച്ച് അത് നാടകീയമായി പതിയെ ഓറഞ്ചിന്റെ തൊലിപൊളിച്ച് മാറ്റുന്നതുപോലെ അവളുടെ കുജങ്ങളിൽ നിന്നും വേർപെടുത്തി.

ശ്യാമ : “കാടന്റെ ഉള്ളിലും ഒരു കലാകാരനുണ്ടല്ലേ?”

മറുപടി പറയാതെ അവളുടെ ഫലങ്ങളിലൊന്ന്‌ വായിലാക്കി മധു നുകർന്നുകൊണ്ട് വിരിഞ്ഞ നിതംബത്തിലെ ലോലമായ അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കിനിടയിലൂടെ അവൻ കൈകൾ കടത്തി.

മൃദുവായി അമർത്തുമ്പോൾ അവൾ കുറുകി.

ശ്യാമ : “ഇഷ്ടപ്പെട്ടോ?”

ബാലു : “ഉം”

എത്രനേരം അവർ ശരീരങ്ങളെ ഓമനിച്ചു എന്ന്‌ അറിയില്ല, ഇരുവരും പൂർണ്ണമായും വിവസ്ത്രരായി ഇഴുകി ചേർന്നു കിടന്നു.

അവൻ അവളുടെ കൈകളിലൂടെ ചുണ്ടുകൾ ഓടിച്ചു. കഴുത്തിൽ ചെവിക്കു താഴെ മൃദുവായി ചുംബിച്ചു.

ശ്യാമ : “നിനക്ക് ഏതോ പെണ്ണിന്റെ അടുത്തു നിന്നും ട്രെയ്നിങ്ങ് കിട്ടിയിട്ടുണ്ടല്ലേ?”

ബാലു : “പോടാ കടുവാക്കുഞ്ഞേ ഇതൊക്കെ വായിച്ചുള്ള അറിവാണ്”

ശ്യാമ : “ഞാൻ വിശ്വസിച്ചു” അവൾ കുലുങ്ങി കുസൃതിചിരി ചിരിച്ചു.

ബാലു : “ദേ ഉഴപ്പിയാൽ ഈ മൂഡ് പോകുമേ”

ശ്യാമ : “ഇല്ല ഞാനിനി മിണ്ടില്ല”

ബാലു : “ഇനി പേടിച്ചിട്ട് എനിക്കൊരിടത്തും ഉമ്മവയ്ക്കത്തില്ലല്ലോ?”

ശ്യാമ : “ഉം?”

ബാലു : “മുൻപരിചയമാണെന്ന്‌ നീ പറയില്ലേ?”

ശ്യാമ : “ചിലപ്പോ”

ബാലു : “എന്നാ പറഞ്ഞോ”

അവൻ മുലകളിലെ പ്രയോഗം നിർത്തി പതിയെ വയറിലും, മധ്യഭാഗത്തെ പൊയ്കാ തടത്തിലും നാക്കിട്ടു ചുഴറ്റി.

ശ്യാമ : “ഇക്കിളിയാകുന്നെടാ കള്ളാ”

ബാലു : “കുറച്ച് സഹിക്കാതെ പറ്റില്ലല്ലോ?”

ശ്യാമ : “അവിടെ അത്രയും മതി”

താഴേയ്ക്ക് പോകാനാണ് ക്ഷണം എന്ന്‌ അവന് തോന്നി.

ചന്ദനവർണ്ണമണിഞ്ഞ തുടകൾക്ക് മധ്യേ കാനനഛായ..

ഇളം രോമരാജികൾ ഇടതൂർന്ന്‌ വളർന്നു നിൽക്കുന്നത് വെണ്ണകൊണ്ടുള്ള ഒരു ത്രികോണത്തിലാണ്.

ചുണ്ടുകൾ അതിൽ അമരുമ്പോൾ അവൾ അവൻ പറയാതെ തന്നെ കാലുകൾ അകത്തി.

സോമരസം രുചിക്കുമ്പോൾ അവൾ പതിയെ പറഞ്ഞു

ശ്യാമ : “അധികം അവിടെ ചെയ്താൽ ഇപ്പോ പോകും”

ബാലു : “ഒരെണ്ണം പോകട്ടെ”

ശ്യാമ : “വേണ്ട”

ബാലു : “ഉം”

ശ്യാമ : “എനിക്കിന്ന്‌ അകത്തിട്ട് വേണം”

ബാലു : “ചേച്ചി?” അവൻ കള്ള ചിരിയോടെ ആ മധ്യഭാഗത്തു നിന്നും തല ഉയർത്തി ചോദിച്ചു.

ശ്യാമ : “പോടാ കള്ളാ, അകത്തിടാം”

അവളുടെ കക്ഷങ്ങൾക്കിടയിലൂടെ കൈകൾ കടത്തി പതിയെ ചലിക്കാൻ തുടങ്ങിയപ്പോൾ അവൾ ദീർഘമായി ഒന്ന്‌ നിശ്വസിച്ചു. പിന്നെ അവന്റെ ചുണ്ടുകൾ വായിലാക്കി കടിച്ച് വലിച്ചു.

ഇത്രയും നേരവും ഉണ്ടായിരുന്നു മൃദുഭാവം പതിയെ അവളിൽ നിന്നും മാഞ്ഞു തുടങ്ങി.

സംസാരം ഒന്നും ഉണ്ടായില്ല.

താഴെ നിന്നും കല്ല് വെള്ളത്തിൽ വീഴുന്നതുപോലെയുള്ള സ്വരം ഇടയ്ക്ക് കേൾക്കുന്നുണ്ടായിരുന്നു.

അവളുടെ പല്ലുകൾ അവനെ മുറിവേൽപ്പിച്ചപ്പോൾ ബാലു താഡനം നിർത്തി.

ബാലു : “നീ ചോര കാണാതെ അടങ്ങില്ല അല്ലേ?”

അവൾ അവനെ പതിയെ തള്ളിമാറ്റി.

ശ്യാമ : “ഞാൻ നോക്കട്ടെ?”

ബാലു : “എന്ത്?”

ശ്യാമ : “കാണിച്ചു തരാം”

അവൾ മലർന്നു കിടന്ന അവന്റെ മുകളിലേയ്ക്ക് പതിയെ ഇഴഞ്ഞു കയറി.

ബാലു : “ഇങ്ങിനൊന്നും കയറില്ല മോളേ”

അവൾ മറുപടി പറഞ്ഞില്ല, ഇപ്പോൾ കാണിച്ചു തരാം എന്ന ഭാവം മുഖത്ത്.

കാലുകൾ ഇരുവശത്തുമാക്കി അവന്റെ തുടകൾക്ക് മുകളിൽ നിതബം പ്രതിഷ്ടിച്ച് അവൾ ഇരുന്ന്‌ ആ മുഖത്തേയ്ക്ക് നോക്കി. ചെറുപുഞ്ചിരിയും അതിനൊപ്പം ലജ്ജയും വാരിവിതറിയ മുഖം. അവന്റെ സംഭവം കൈയ്യിലെടുത്ത് ആ മുഖത്ത് നോക്കി മുന്നിലേയ്ക്ക്ം പിന്നിലേയ്ക്കും ചലിപ്പിച്ചു. പെട്ടെന്ന്‌ ഒന്നുയർന്ന്‌ പതിയെ അവൾ താഴേയ്ക്കിരുന്നു. ചൂടുള്ള കുഴലിലൂടെ കയറി പോകുന്നതായി ബാലുവിന് തോന്നി.

മുലകൾ മുലകളോട് ചേർത്ത് അവന്റെ മുകളിലേയ്ക്കമർന്ന്‌ അവൾ പതിയെ ചലിക്കാൻ തുടങ്ങി.

ശ്യാമ : “ഇഷ്ടായോടാ?” അവൾ പതിയെ അവന്റെ ചെവിയിൽ ചോദിച്ചു.

ബാലു : “ഹാം”

ശ്യാമ : “നാളെ എന്നെ ഇതും പറഞ്ഞ് കളിയാക്കുമോ?”

ബാലു : “എന്തിന്?”

ശ്യാമ : “നിന്റെ മുകളിൽ കയറിയതിന്?”

ബാലു : “ഇല്ല”

ശ്യാമ : “കളിയാക്കിയാലും കുഴപ്പമില്ല”

ബാലു : “ആണോ?”

ശ്യാമ : “ഉം, നല്ല മുഴുപ്പാണല്ലോടാ ചെറുക്കാ നിന്റെ ചെറുക്കന്?”

ബാലു : “കൊള്ളാമോ?”

ശ്യാമ : “ഉം”

ബാലു : “മുഴുവൻ കയറിയോ?”

ശ്യാമ : “കയറിയെന്നാ തോന്നുന്നേ”

ബാലു : “ശരിയാ, സ്പീഡിലടിക്കാവോ?”

ശ്യാമ : “എനിക്ക് പോകും”

ബാലു : “എനിക്കും…”

ശ്യാമ : “കളയണോ ഇപ്പോ?”

ബാലു : “നിനക്ക് പോകാറായെങ്കിൽ…”

അതിന് അവൾ മറുപടി പറഞ്ഞില്ല, അവന്റെ ചുണ്ടുകൾ ചപ്പിയ ശേഷം അവൾ നാക്ക് അവന്റെ വായിലേയ്ക്ക് കുത്തിക്കയറ്റി. അവന്റെ നാക്കിൽ മുട്ടിയപ്പോൾ അവൾ നാക്ക് പിൻവലിച്ചു. അതിനനുസരിച്ച് അവൻ അവന്റെ നാക്ക് അവളുടെ വായിലേയ്ക്ക് പതിയെ തള്ളിക്കയറ്റി. അവളുടെ മുകളിലും താഴെയും ഒരേസമയം മാംസം കയറുന്ന സുഖത്താൽ അവൾ ചലനവേഗത കൂട്ടി.
ബാലുവിന് വരുവാൻ തുടങ്ങി. അയാൾ അടിയിൽ നിന്നും തള്ളിക്കൊടുക്കുന്നതിനൊപ്പം അവൾ യോനി പൂർണ്ണമായും അവന്റെ ലിംഗത്തിലേയ്ക്ക് ചേർത്ത് അമർത്തി ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. ഒരേസമയം തന്നെ അവൾ കരയുകയും, അവന്റെ വായിൽ നിന്നും അപശബ്ദങ്ങൾ വരികയും ചെയ്തു. രതിയുടെ ധാര ഇരുവരുടേയും കൂടിക്കുഴഞ്ഞു. അവൾ കാലുകളടുപ്പിച്ച് വിറച്ചുകൊണ്ടിരുന്നു. പിന്നെ തളർന്ന്‌ കാലുകൾ അകത്തി അവന്റെ മുകളിൽ തന്നെ തളർന്നു കിടന്നു.

വെളിപാട്!!

ബാലു : “അപ്പോൾ മഹിഷാസുരൻ ഞാനും നീ മർദ്ദിനിയും ആയിരുന്നു അല്ലേ?”

ശ്യാമ : “നിനക്കങ്ങിനെ തോന്നിയാൽ ചിലപ്പോ ശരിയായിരിക്കും” അവൾ ചിരിച്ചുകൊണ്ട് കടക്കണ്ണാൽ ലജ്ജയോടെ നോക്കിക്കൊണ്ട് അവന്റെ ശരീരത്തിലെ വിയർപ്പ് ഒപ്പി.

മുലകളിൽ നനവ്.

ബാലു : “ഇങ്ങിനെ കിടന്നാൽ മതിയോ?”

ശ്യാമ : “പോകാം”

അവൾ ഡ്രെസ്സ് ചെയ്യുമ്പോൾ അവൻ ചോദിച്ചു,

ഞാൻ കള്ളുകുടിച്ചത് നീയെങ്ങിനെ അറിഞ്ഞു?

ശ്യാമ : “എനിക്ക് ഒരു പ്രേമാഭ്യർത്ഥന ഇതിനിടയിൽ ഉണ്ടായി”

ബാലു : “ആര്?”

ശ്യാമ : “പ്രദീപ്, ചോദിക്കുകയൊന്നും വേണ്ട”

വീടിനടുത്ത് അവളെ ഇറക്കി തിരിച്ചു പോരുമ്പോൾ ബാലു ഓർത്തു. അതിസുന്ദരിയായ ഒരാളെ ലഭിക്കാനായി ഒരു സ്വൽപ്പം ഭവശൂന്യം.

ശ്യാമയുടെ വായിൽ നിന്നും എന്തായിരിക്കാം അവനു കിട്ടിയിരിക്കുക എന്നോർത്തപ്പോൾ ബാലുവിന്റെ മുഖത്ത് ചിരി പടർന്നു.

പാവം.!!!

( “ദാ ഇവിടെ വരെ ഒന്ന്‌ പോയിട്ടുവരാം” എന്നും പറഞ്ഞ് കാറിൽ കയറ്റി കമ്പം, തേനി, മധുര വരെ കൊണ്ടുപോയ പ്രണയിനിയുടെ ഓർമകളോടെ ഈ അധ്യായം സമർപ്പിക്കുന്നു)