kambi story നിനക്കായ് 1

നിനക്കായ് 1 Ninakkayi Part 1 Rachana : CK Sajina പുലർകാല തണുപ്പ് അസഹനീയമായ പുതപ്പിനുള്ളിൽ വീണ്ടും വീണ്ടും ചുരുണ്ടു കൂടി കിടന്നു അൻവർ … ഡാ അൻവറെ … ഇന്ന് എവിടെയും പോവാനില്ലെ അനക്ക് , ഒന്ന് പോ ഇത്താത്ത , ഉറക്കപ്പിച്ചോടെ അതും പറഞ്ഞു അൻവർ തലയിലൂടെ പുതപ്പ് ഇട്ട് തിരിഞ്ഞു കിടന്നു … ഇങ്ങനൊരു പോത്ത്‌.. ഡാ.. സമയം എട്ട് കഴിഞ്ഞു എണീച്ചില്ലങ്കിൽ ഉമ്മച്ചി ഇപ്പൊ ചട്ടുകം കൊണ്ട് വരും എണീക് … Read more