ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 10

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 10 Bahrainakkare Oru Nilavundayirunnu Part 10 | Previous Parts ഗൾഫിലെത്തിയ വിവരമറിയിക്കാൻ പെട്ടെന്ന് തന്നെ ഫോണെടുത്ത് ഉമ്മയെ വിളിച്ച് റൂമിൽ എത്തിയെന്നും അറബി ഐർ പോ ർട്ടിലേക്ക് കൊണ്ടുപോകാൻ വന്നിരുന്നു എന്നൊക്കെയുള്ള എന്റെ വിശേഷങ്ങൾ കേട്ട് കഴിഞ്ഞതും ഉമ്മ പറഞ്ഞു ” അനൂ ഞാനൊരു സന്തോഷം പറയട്ടെ നീ സുബഹിക്ക് പോയതിന് ശേഷം രാവിലെ ഞങ്ങൾ ചായ കുടിയൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് നമ്മളെ സാജിക്ക് ഒരു വല്ലായ്മ്മ.. എന്നോടൊന്നും പറഞ്ഞിരുന്നില്ല. റൂമിന്റെ … Read more