സുഖം ഒരു ബിസിനസ് – 2


** എന്റെ ആദ്യ കഥ ഇത്രത്തോളം എത്തും എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു … തന്ന സപ്പോർട്ടിന് നന്ദി … ഇപ്പോഴും. ഞാൻ ഒരു കൺഫയൂഷനിൽ ആണ് … കഥയുടെ ത്രെഡ് കയ്യിലുണ്ട് … രണ്ടു മൂന്നു തലങ്ങളിലേക്ക് കൊണ്ടുപോവാൻ കഴിയുന്ന ത്രെഡ് … പക്ഷെ എങ്ങനെ ഏതൊക്കെ അണി നിരത്തണം എന്ന് ഒരു സംശയം .. എന്തായാലും കഥ തുടരുന്നു ….**

തിങ്കൾ …..

രാവിലെ കുളിച്ചൊരുങ്ങി അമൽ ബാഗും തോളിൽ ഇട്ടു ബൈക്കും എടുത്തു ഓഫീസിലേക്ക് വച്ച് പിടിച്ചു … തിങ്കൾ ദിവസം ഓഫീസിൽ മീറ്റിങ്ങും ആ ആഴ്ചത്തെ പണികളെ പറ്റിയുള്ള ചർച്ചകളും, കഴിഞ്ഞ ആഴ്ച നടത്തിയ സെയിൽസ് ന്റെ ജാതകം തോണ്ടലും എല്ലാം ആയി വൈകുന്നേരം ആവും ….. അവനു ഓഫീസിൽ പോവാൻ തീരെ താല്പര്യം ഇല്ല … ഓഫീസിൽ കേറി പഞ്ച് ചെയ്തു അവന്റെ ടേബിളിൽ വന്നിരുന്നു … മാസം പകുതി ആയപ്പോഴേക്കും ഈ മാസത്തെ ടാർജറ്റ് അവൻ നേടിക്കഴിഞ്ഞിരുന്നു … അതോണ്ട് ഓരോന്ന് ആലോചിച്ചു ലാപ്ടോപ്പിൽ ചുമ്മാ കുത്തി കളിച്ചു ….സ്റ്റാഫുകൾ ഓരോരുത്തരായി വന്നുകൊണ്ടിരിക്കുന്നു ….

പത്തു മണി ആയപ്പോൾ HR കേറിവന്നു … കൂടെ ഒരു പെൺകുട്ടിയും ….

HR : “എല്ലാവരും ഒരു മിനുട്ട് ഇവിടെ ……… ഇത് അമേയ … നമ്മുടെ പുതിയ സ്റ്റാഫ് ആണ് … സംഗീതയുടെ ടീമിൽ ട്രെയിനി ആയി ജോയിൻ ചെയ്യുന്നു …. give her a big clapp ……..”

എല്ലാരും ഒരു പ്രഹസനം കണക്കെ കയ്യടിച്ചു … കാരണം ട്രെയിനീ എന്ന് പറഞ്ഞാൽ അടിമ ആണല്ലോ … പാവം …..അതും സംഗീതയുടെ ടീമിൽ … ഈ സംഗീത ഒരു പരുക്കൻ ആണ് … കാര്യം ഉണ്ടേലും ഇല്ലേലും ചുമ്മാ ചൊറിഞ്ഞു കൊണ്ടിരിക്കും ..അവരുടെ ടീമിലെ സെയിൽസ് മാൻ ആണ് അമൽ ..അവനു തീരെ താല്പര്യം ഇല്ല .. അവന്റെ സ്വഭാവം വച്ച് അവൻ തിരിച്ചും ചൊറിയാറുണ്ട് …

HR : “അമേയ … പ്ലീസ് ഇൻട്രൊഡ്യൂസ് യൂർസെൽഫ് …..”

അമേയ മുന്നോട്ടു കേറി നിന്നു…

” ഹായ് … ഞാൻ അമേയ … വൈക്കം ആണ് സ്വദേശം …. BA എക്കണോമിൿസ് ആയിരുന്നു … ഇത് എന്റെ ആദ്യത്തെ ജോലി ആണ് … ത്രയും വല്യ കമ്പനിയിൽ ജോലി ലഭിച്ചതിൽ ഞാൻ വളരെ ഹാപ്പി ആണ് … ജോലിയുടെ സ്വഭാവം മനസ്സിലാക്കി നല്ലരീതിയിൽ എന്റെ ഭാഗം ഞാൻ വൃത്തിയായി ചെയ്യാൻ ശ്രമിക്കും … പിന്നെ എന്തെങ്കിലും തെറ്റുകൾ വന്നാൽ ക്ഷമിക്കണം ”

അമേയയെ HR സംഗീതക്ക് പരിചയപ്പെടുത്തി .. ഗൗനിക്കാതെ സംഗീത അവളെ എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു …

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ഹായ് സാർ … ഞാൻ …..”

“വാ .. ഇരിക്ക് …. ഞാൻ അമൽ …നമ്മുടെ ടീമിലെ സെയിൽസ് ഹെഡ് ആണ് …. കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു തരാം …….”

അവളെഇരുത്തിഅമലോരോഓഫീസിൽകാര്യങ്ങളുംഡ്യൂട്ടികളുംപറഞ്ഞുകൊടുത്തു.

വൈകുന്നേരം ആയപ്പോഴേക്കും അമേയ എല്ലാരും ആയി കമ്പനി ആയി … കാര്യങ്ങൾ എല്ലാം പെട്ടെന്ന് മനസ്സിലാക്കി നോക്കിയും കണ്ടും ചെയ്യുന്നു … ഒരു സ്മാർട്ട് കുട്ടി …..

സമയം കഴിഞ്ഞപ്പോൾ അമൽ ബൈക്കും എടുത്തു റൂമിലേക്ക് പുറപ്പെട്ടു ….

റൂമിൽ എത്തി കുളിച്ചു മാറി ബെഡിൽ കിടന്നുകൊണ്ട് അഴിഞ്ഞ ദിവസത്തെ മസാജിനെ പറ്റി ഓർത്തു .. ഒന്നുകൂടി പോയാലോ …. വേണ്ട … പണം ഒരുപാടു പൊടിയും … മാസം അവസാനം ആയി തുടങ്ങി … അങ്ങനെ പലതും ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ അവന്റെ തലച്ചോർ അവനോടു തന്നെ ഒരു ചോദ്യം ഇട്ടു … ഇതുപോലെ ലേഡീസ് നും ഉണ്ടാവില്ലേ മസ്സാജ് സെന്ററുകൾ ????

അവൻ വേഗം ഫോൺ എടുത്തു തിരഞ്ഞു ഗൂഗിളിൽ …. നിരാശയായിരുന്നു ഫലം … എങ്കിൽ എന്തുകൊണ്ട് ഒരെണ്ണം എനിക്ക് തുടങ്ങിക്കൂടാ … ഫ്രീലാൻസ് ആയിട്ട് … കോഴിക്കോട് ആണേൽ അധികം ആരെയും പരിചയം ഇല്ലല്ലോ … പേടിക്കാനും ഇല്ല … അവൻ ലാപ്ടോപ്പ് തുറന്നു … യൂടൂബിൽ മസാജിന്റെ ഓരോ വീഡിയോകൾ കണ്ടു തുടങ്ങി ….ഒടുക്കം ഒരു പേര് അവന്റെ മനസ്സിൽ തടഞ്ഞു … അരോമ … അരോമ …അവൻ ആ പേരിൽ ഒരു മെയിൽ ഐഡി ഉണ്ടാക്കി … അതിന്റെ കൂടെ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും .”massage relief for ladies by an experinced male massager – Aroma“ കൂടെ കുറച്ചു ഇറോട്ടിക് മസ്സാജ് ന്റെ വീഡിയോസ് ഡൌൺലോഡ് ചെയ്തു ആ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

അങ്ങനെ ദിവസങ്ങൾ നീങ്ങി ….അവന്റെ ജോലികൾ വൃത്തിയായി ചെയ്തുകൊണ്ടിരുന്നു …അതിന്റെ കൂടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും കൃത്യമായി അപ്ഡേറ്റ് ചെയ്തു കൊണ്ടിരുന്നു .. കാര്യമായ ഫോളോവേഴ്സ് ഒന്നും ഇല്ല .. എന്നിരുന്നാലും കുറെ കോഴികൾ ചെക്കന്മാർ ഉണ്ടായിരുന്നു

ചില വൈകുന്നേരങ്ങളിൽ ഓഫീസിൽ മുഖം കാണിച്ചു … അമേയയുമായി അവൻ കമ്പനി ആയി …… അവളൊരു പാവം കുട്ടി …ഒരു പാലക്കാട്ടുകാരി .. കോഴിക്കോട് നടക്കാവിൽ എവിടെയോ പിജി ആണ് അവളുടെ താമസം …. അവളുടെ കണ്ണിനു പ്രത്യേക അകഴായിരുന്നു … കൂടുതൽ മേക്കപ്പ് ഒന്നും ഇല്ലാതെ കണ്ണ് മാത്രം കരിമഷിയിൽ എഴുതി ഒതുങ്ങി നടക്കുന്ന ഒരു നാട്ടിൻപുറത്തുകാരി …. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ എല്ലാം അവൾ പെട്ടെന്ന് മനസ്സിലാക്കി അവരുടെ ടീമിന്റെ ഭാഗം ആയി … ഇടക്ക് സംഗീതയുടെ അടുത്ത് നിന്ന് ചീത്ത കേൾപ്പിക്കും … അമേയ ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല എന്നത് കണ്ടു നിൽക്കുന്ന എല്ലാവര്ക്കും അറിയാം ….അത് അങ്ങനെ ഒരു ജന്മം …

ഒരു ശനിയാഴ്ച അമൽ ഉച്ചക്ക് ഓഫീസിൽ എത്തി … റിപോർട്ടുകൾ എല്ലാം സംഗീതക്ക് കൊടുത്തിട്ടു തന്റെ സീറ്റിൽ വന്നിരുന്നു …പണികൾ ഒന്നും ഇല്ലാത്തതിനാൽ ലാപ്ടോപ്പ് തുറന്നു .. തന്റെ അരോമ ഇൻസ്റ്റാഗ്രാം പേജിലേക്ക് ഒരു മസ്സാജിങ് പരസ്യത്തിന്റെ പോസ്റ്റർ ഉണ്ടാക്കാൻ തുടങ്ങി ….

പണിയിൽശ്രദ്ധിച്ചുകൊണ്ടിരുന്നഅമലിന്റെപിറകിൽഅമേയവന്നത്അവൻഅറിഞ്ഞില്ല

” അമലേട്ടാ … ഇതെന്താ ?”

ഞെട്ടി തിരിഞ്ഞു പിറകിലേക്ക് നോക്കിയപ്പോൾ അമേയ ….എന്താ ഇപ്പൊ അവളോട് പറയുക … കിംഗ്ലയറിൽദിലീപിന്ഐഡിയകിട്ടിയപോലെഅമലിന്റെതലയിൽവെള്ളിവെളിച്ചംവീശി

“ഇതോ … ഇത് എന്റെ നാട്ടിലെ ഞങളുടെ പാരമ്പര്യ ചിലക്‌സാ കേന്ദ്രത്തിലേക്കുള്ള പരസ്യം ആണ് …ഇൻസ്റ്റാഗ്രാമിൽ ഇടാൻ …”

“നിങ്ങൾ വൈദ്യന്മാർ ആണോ ഏട്ടാ ”

ഏയ് … കളരി ആണ് … ഉഴിച്ചിലും പിഴിച്ചിലും മറ്റുമായി ഇപ്പൊ ചെറിയ ഒരു സ്ഥാപനം ഉണ്ട് … വല്യച്ഛൻ ആണ് നോക്കി നടക്കുന്നെ ”

“ആഹാ … ഏട്ടൻ കളരി പഠിച്ചിട്ടുണ്ടോ ”

“കുട്ടിക്കാലം മുതൽ പ്ലസ് ടു വരെ പഠിച്ചിരുന്നു … പിന്നെ വിട്ടു … ഇപ്പൊ ഒന്നും ഇല്ല ….എന്നാലും അറിയാം “

“അപ്പൊ ചികിത്സയോ ?”

“അറിയാം … ഉളുക്കും ചതവും എല്ലാം ശരിയാക്കാൻ അറിയാ ”

“അഹ് …അപ്പൊ അത്യാവശ്യത്തിനു ഒരു മുറിവൈദ്യൻ ആണല്ലേ ,,”

അമൽ ഒന്ന് ചിരിച്ചു …” എന്തേ ”

“ഏയ് ഒന്നുല്ല ”
അവൾ മെല്ലെ അവിടുന്ന് പോയി …. അമലിനു ഒന്നും മനസ്സിലായില്ല . അവൻവീണ്ടുംലാപ്ടോപ്പിൽശ്രദ്ധിച്ചുഇരുന്നു

____________________________________

അമൽ റൂമിൽഎത്തികുളിച്ചുമാറ്റിഫ്രിഡ്ജിൽനിന്ന്ഒരുബിയർഎടുത്തുപൊട്ടിച്ചുടീവിയുടെമുന്നിൽഇരിക്കുമ്പോൾഫോൺബെല്ലടിച്ചു

അമേയ ആണ് ….

” ഹലോ … എന്താടാ ”

“അമലേട്ടാ … എവിടാ ”

“ഞാൻ റൂമിലാ …എന്തേ ?’

“നാട്ടിൽ പോയില്ലേ ?”

“ഞാൻ വല്ലപ്പോഴുമേ പോവാറുള്ളു .. എന്ത് പറ്റി ?”

“കാര്യമായി ഒന്നുല്ല … ഏട്ടാ … എനിക്ക് കൈ പൊക്കുമ്പോ ഷോൾഡർ നല്ല വേദനയാണ് … കൈ പൊക്കാൻ പറ്റുന്നില്ല … കുറെ ദിവസമായി… ന്താ പ്പോ ചെയ്യാ ?”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ഏതേലും ഹോസ്പിറ്റലിൽ പോയി കാണിക്ക് പെണ്ണെ ……”

” ബെസ്ററ് … നല്ല ആളോടാ ഞാൻ ചോദിച്ചേ … ഇങ്ങളെ ആയുർവേദത്തിൽ എന്തേലും പൊടികൈ ഉണ്ടോ എന്നറിയാൻ വിളിച്ചതാ …..”

അമൽ പെട്ട് ……എന്താണിപ്പോ അവളോട് പറയുക … തനിക്കാണേൽ ഇതിനെ പറ്റി വല്യ ധാരണ ഒന്നും ഇല്ല .. എന്തേലുംപറഞ്ഞുകൊടുത്താപണിപാളും

“എടാ .. നല്ല വേദന ഉണ്ടോ ? അവിടെ നീര് വന്നിട്ടുണ്ടോ ?”

“അതൊന്നും ഇല്ല .”

“എവിടേലും തട്ടുകയോ വീഴുകയോ ചെയ്തിരുന്നോ ?”

“ഇല്ല .. ഇന്നലെ മുതലാണ് തുടങ്ങിയത് .. ടീവിയും കണ്ടു സോഫയിൽ കിടന്നുറങ്ങി പോയി ….അപ്പൊ രാവിലെ മുതൽ ഒരു പിടുത്തം പോലെ ”

” അത് ശരിയായിക്കോളും … എന്തേലും ബാം ഇട്ടാ മതി …. ”

“അതൊക്കെ നോക്കി … ശരിയാവുന്നില്ല .. ഇവിടെ പിജി ലെ ആന്റി പറഞ്ഞു , കുരിക്കളുടെ അടുത്ത് കൊണ്ടോയി ഉഴിഞ്ഞാൽ മതി ന്നു … അതാ ഞാൻ ഏട്ടനെ വിളിച്ചേ …”

“ഏഹ് ?”

“അമലേട്ടാ … ഒന്ന് നോക്കാമോ ?”

“ഞാനോ … ഞാൻ എന്ത് ചെയ്യാനാ … നാട്ടിൽ ആയിരുന്നേൽ നോക്കായിരുന്നു .. ഇവിടെ മരുന്നൊന്നും ഇല്ല …നീ പോയെ ”

“അല്ല ഏട്ടാ … പുറത്തു എവിടേലും പോയാ എനിക്ക് അറിയാവുന്ന ആരും ഇല്ല . അതോണ്ടാ ഞാൻ അമലേട്ടനോട് ചോദിച്ചേ … പ്ലീസ് ”

“എടോ .. എവിടുന്നു നോക്കാനാണ് നീ പറയുന്നേ … നിന്റെ അവിടെ ഫുൾ ലേഡീസ് അല്ലെ .. അവിടെ ഒന്നും ശരിയാവില്ല ”

“ഇവിടെ വേണ്ട .. ഞാൻ അങ്ങോട്ട് വരാം .. ഏട്ടൻ ലൊക്കേഷൻ അയക്ക് ”

“എടൊ .. ഇപ്പൊ തന്നെ സമയം ആറര ആയി … ലേറ്റ് ആവും … നമുക്ക് പിന്നെ നോക്കാ ”

“അത് സാരമില്ല … ഇവിടെ വൈകി വന്നാലും പ്രശ്നം ഇല്ല .. പെട്ടെന്ന് കഴിയില്ലേ ….”

” എടോ .. അത് .. ഇവിടെ ഞാൻ ഒറ്റക്കാണ് … ശരിയാവില്ല …”

“എന്താണ് ഏട്ടാ …. ”

അവൾ ചിണുങ്ങി …അമൽ ഒരു നിമിഷം ആലോചിച്ചു …

“എങ്കിൽ വാ .. ഞാൻ ലൊക്കേഷൻ അയക്കാം … ”

“താങ്ക്സ് ഏട്ടാ … ഞാൻ ഇപ്പൊ ഇറങ്ങാം ”

അവൾ ഫോൺ കട്ട് ചെയ്തു .. അമൽ ഒന്ന് ആലോചിച്ചു .. പെണ്ണിന് എന്ത് പറ്റി ? ഒരു വായാടി ആണ് .. എന്തേലും ആവട്ടെ … അവൻ അവളുടെ നമ്പറിൽ ലൊക്കേഷൻ അയച്ചു കൊടുത്തു …. അവൻ തന്റെ മുറിയുടെ അവസ്ഥ ഒന്ന് നോക്കി … എല്ലാം വാരി വിതറി ഇട്ടിരിക്കുന്നു … അവൻ ഒരു മൂലയിൽ നിന്നും വൃത്തിയാക്കാൻ തുടങ്ങി … എല്ലാം അടുക്കി പെറുക്കി വച്ചപ്പോഴേക്കും കാളിങ് ബെൽ അടിച്ചു ….

അവൻ പോയി വാതിൽ തുറന്നു …അമേയ … കയ്യിൽഒരുവലിയബാഗുമായിനിൽക്കുന്നു

“നീ ഈ ബാഗുമായി നാട് വിടുകയാണോ ? കേറി വാ ”

“വീട്ടിൽ പോവാണെന്നു പറഞ്ഞു ഇറങ്ങിയതാ .. രാത്രി 10 നു KSRTC ഉണ്ട് ..അതിനു പോവണം “

അവൾ അകത്തേക്ക് കേറി ബാഗ് ഒരു സൈഡിൽ വച്ച് ബീൻ ബാഗിൽ കേറി ഇരുന്നു …

“നീ ഇരിക്ക് …. ഞാൻ കുടിക്കാൻ എന്തേലും എടുക്കാം ”

അമൽ പോയി ഫ്രിഡ്ജ് തുറന്നു Slice ന്റെ ബോട്ടിൽ എടുത്തു രണ്ടു ഗ്ലാസ്സിലേക്ക് മാങ്കോ ജൂസ് ഒഴിച്ചു …കുപ്പിതിരികെഫ്രിഡ്ജിൽവച്ച്തിരിഞ്ഞപ്പോപിറകിൽഅമേയ

“എന്താ ഇത് .. ബീവറേജോ ? ”

ഫ്രിഡ്ജിലെ കുപ്പികൾ നോക്കി അവൾ ചോദിച്ചു . അമൽ മെല്ലെ ചിരിച്ചു ആ ചോദ്യം ഒഴിവാക്കി . എന്നിട്ടു ഒരു ഗ്ലാസ് എടുത്തു അവൾക്ക് കൊടുത്തു .. അവൾ അവനു ചിയേർസ് പറഞ്ഞു ഹാളിലേക്ക് നടന്നു ….”വാ .. ഇരിക്ക് .. പറ ..നിന്റെ പ്രശ്നങ്ങൾ ”

“ഇവിടെ ആണ് ചെറിയ വേദന പോലെ ”

തന്റെ ഷോൾഡർ തൊട്ടുകൊണ്ടു അമേയ തുടർന്നു …

“കൈ പൊക്കുമ്പോ എന്തോ പോലെ ”

“ഹം …ശരി .. ഇപ്പൊ വേദന പോലെ ആയോ .. വിളിച്ചപ്പോ ഇങ്ങനെ അല്ലല്ലോ പറഞ്ഞെ …”

“ഇപ്പൊ കുറവുണ്ട് ..അതാ …”

“ന്നാ തനിയെ ശരിയായിക്കോളും …”

” അമലേട്ടൻ ഒന്ന് നോക്ക് …”

അവൻ എഴുന്നേറ്റു അവളുടെ കൈ പിടിച്ചു പതിയെ ഉയർത്തി … അവൾ തറയിലേക്ക് നോക്കി നിന്നു …മെല്ലെ അവളുടെ ചുരിദാറിന്റെ മേലെ കൂടെ ഷോൾഡറിൽ കൈ വച്ചു ഒന്നുകൂടി കൈ ഇളക്കി നോക്കി …അവൾ പതുക്കെ എരിവ് കടിച്ച പോലെ “ആഹ് ” എന്ന് ശബ്ദം ഉണ്ടാക്കി …

അമൽ ആലോചിച്ചു .. തല്ക്കാലം എണ്ണ വല്ലതും ഇട്ട് ഉഴിഞ്ഞു കൊടുക്കാം ….

അമൽ ബാത്‌റൂമിൽ കേറി , ഇൻസ്റ്റാഗ്രാം ഇത് കണ്ടു വാങ്ങിയ ആയുർവേദ കൂട്ടുകളാൽ തയ്യാറാക്കിയ എണ്ണ കുപ്പി എടുത്തു .അത് മുടി വളർച്ചക്ക് സഹായം ആണെന്ന് കണ്ടു അവൻ വാങ്ങിയതാണ് .. അതിനു ഒരു പ്രതേക മണം ആണ് .. അവളെ പറ്റിക്കുകയും ചെയ്യാം ….

കുപ്പിയിൽ നിന്ന് കുറച്ചു എണ്ണ എടുത്തു ഒരു പാത്രത്തിലേക്ക് ഒഴിച്ചു … എന്നിട്ടു അവളുടെ അടുത്തേക്ക് നടന്നു …

“അല്ലെടോ … എണ്ണ നിന്റെ ഡ്രസ്സിൽ ആവില്ലേ … ഇത് നല്ല ടൈറ്റ് അല്ലെ ?

നിന്റെ ബാഗിൽ വേറെ ഡ്രസ്സ് ഉണ്ടോ .. ബനിയൻ പോലെ ഉള്ളത് ?”

“ഇല്ല ഏട്ടാ … എല്ലാം ചുരിദാറാ .. എന്ത് ചെയ്യും ”

അമൽ ഒന്ന് ആലോചിച്ചു .. എന്നിട്ടു അകത്തു പോയി അവന്റെ ഒരു ലൂസ് ബനിയൻ എടുത്തു അവൾക്ക് കൊടുത്തു ….

“ചുരിദാർ മാറ്റി ഇത് ഇട്ടോ ”

“അത് കൊള്ളാം .. ഇപ്പൊ വരാം …”

അവൾ അതും വാങ്ങി അമലിന്റെ ബെഡ്‌റൂമിൽ കേറി വാതിൽ അടച്ചു … കുറച്ചുകഴിഞ്ഞുവാതിൽതുറക്കുന്നശബ്ദംകേട്ട്അമൽഅങ്ങോട്ട്നോക്കി

ഹാങ്ങറിൽ ഷർട്ട് ഇട്ടപോലെ ഉണ്ട് അവൾ ബനിയൻ ഇട്ടപ്പോൾ … താഴെ ഒരു സ്കിൻ കളർ ലെഗ്ഗിൻസും … അവൾ പാന്റ് ഇട്ടിട്ടില്ല എന്ന് തോന്നിപോയി അമലിനു…ലൂസ് ആയതുകൊണ്ട് അവളുടെ മാറിലെ വെട്ട് നല്ലപോലെ കാണാമായിരുന്നു … അമലിന്റെ നോട്ടം കണ്ടിട്ടാവാം അവൾ നാണിച്ചു കൊണ്ട് ബനിയന്റെ കഴുത്തു കയറ്റി ഇട്ടു …

“വാ … ഈ സ്റ്റൂളിൽ ഇരിക്ക് ….”

അവളുടെ കൈ പിടിച്ചു സ്റ്റൂളിൽ ഇരുത്തി ….എന്നിട്ടു മെല്ലെ അവളുടെ പിറകിൽ വന്നു നിന്ന് തോളിൽ കൈ വച്ചു … ആ ലൂസ് ബനിയൻ അവളുടെ തോളിൽ അനുസരണക്കേടു കാണിച്ചു … അമൽ മെല്ലെ അവിടെ ഒന്ന് തലോടി …ആ തലോടലിൽ ബനിയൻ ഒരു സൈഡിലേക്ക് മാറി .. അമൽ വിറയ്ക്കുന്ന കൈകളോടെ ബനിയൻ പിടിച്ചു അവളുടെ കൈയുടെ ഭാഗത്തേക്ക് നീക്കി … അവളുടെ നഗ്നമായ തോളും കറുപ്പ് ബ്രായുടെ സ്ട്രാപ്പും അവനു കാണാം … അത് കണ്ടപ്പോൾ അവനു ചെറുതായി ഒരു ഫീലിംഗ് വന്നു …പാടില്ല … ഇവൾ എന്റെ കൂടെ ജോലി ചെയ്യുന്നവൾ ആണ് .. അരുതാത്ത ഒന്നും നടക്കാൻ പാടില്ല ….അവൻ പാത്രത്തിൽ വിരലുകൾ മുക്കി അവളുടെ തോളിൽ പതുക്കെ ഉഴിയാൻ തുടങ്ങി …..
“അല്ലെടോ ഇത് എണ്ണ ആയാൽ പ്രശ്നം ഉണ്ടോ ?” ബ്രാ യുടെ സ്ട്രാപ്പിൽ തൊട്ടുകൊണ്ടു ധൈര്യം സംഭരിച്ചു അമൽ ചോദിച്ചു …

അവന്റെ ഞെട്ടിച്ചു കൊണ്ട് അവൾ ആ സ്ട്രാപ്പ് പിടിച്ചു കൈ യുടെ ഭാഗത്തേക്ക് മാറ്റി …അമലിനു അവന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല … അവളുടെ ആ പ്രവർത്തിയിൽ ബ്രായുടെ കപ്പ് അല്പം ഉയർന്നു …. ലൂസായ ബനിയന്റെ കഴുത്തിലൂടെ അവളുടെ ഇടതു മുല മേലോട്ട് തള്ളി വന്നു … അതിന്റെ മുഴുപ്പും മാംസളതയും അവനിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു …

” ഇങ്ങനെ പോരെ ഏട്ടാ ”

അവളുടെ ചോദ്യം അവനെ ഉണർത്തി .. അവൻ എണ്ണയിട്ടു അമർത്തി തടവി …. കണ്മുന്നിൽ വിരിഞ്ഞു നിൽക്കുന്ന അവളുടെ മാറിലായിരുന്നു അവന്റെ കണ്ണ് …പാത്രത്തിൽ നിന്ന് വീണ്ടും എണ്ണയെടുത്തു അവളുടെ ഷോൾഡറിൽ ഇറ്റിച്ചു ….അല്പം കൂടി പോയത് കൊണ്ടാവാം … എണ്ണ ഒരു ചാലുപോലെ അവളുടെ മാറിടം ലക്ഷ്യമായി ഒഴുകി … അവൻ പെട്ടെന്ന് ഒഴുക്ക് തടയാൻ വേണ്ടി കൈ അവളുടെ മാറിന്റെ തൊട്ടുമുകളിൽ വച്ച് തുടച്ചു …. അമേയയും ഞെട്ടി … ആദ്യമായി കിട്ടിയ കരസ്പർശം … അവളിലും ഒരു സ്പാർക്ക് ഉണ്ടായി ….ഒന്നും മിണ്ടിയില്ല അവൾ …

“ഇപ്പൊ എങ്ങനെ ഉണ്ട് ?”

“നല്ല ആശ്വാസം ഉണ്ട് …കഴുത്തും കൂടി ഒന്ന് മസ്സാജ് ചെയ്തു തരാമോ ”

അവൾ മെല്ലെ അവളുടെ മുടി വാരികെട്ടികൊണ്ട് തല താഴ്ത്തി നിന്നു ….

അമൽ എന്ത് ചെയ്യണം എന്ന് ആലോചിച്ചു … മെല്ല അവന്റെ വിരലുകൾ അവളുടെ കഴുത്തിലേക്ക് നീണ്ടു … കൊല്ലാൻ വേണ്ടി കഴുത്തു പിടിക്കുന്നപോലെ അവളെ പിടിച്ചു .. എന്നിട്ടു മെല്ലെ ഉഴിഞ്ഞു … ഇടക്ക് ഒരു കൈ കൊണ്ട് ഷോൾഡറിലേയ്ക്കും നീങ്ങി ….

അമലിന്റെ കരസ്പർശം ഏറ്റ അമേയ മറ്റേതോ ലോകത്തായിരുന്നു .. അത്രയേറെ റിലാക്സ്ഡ് ആയിരുന്നു അവൾ … പക്ഷെ അമലിന്റെ തടവലിൽ അവന്റെ വിരലുകൾ അവളുടെ പിൻകഴുത്തിൽ സൃഷ്‌ടിച്ച ഓളങ്ങൾ ചെന്ന് അവസാനിച്ചത് അവളുടെ പൂങ്കാവനത്തിൽ ആയിരുന്നു … അവൾ തന്റെ കാലുകൾ പിണച്ചു വച്ചു .എന്നിട്ട് അമലിന്റെ പ്രവർത്തികൾ ആസ്വദിച്ച് കണ്ണടച്ച് കിടന്നു …പക്ഷെ ഒന്നുകൂടി എണ്ണ തന്റെ നെഞ്ചിലേക്ക് ഒഴുകിയെങ്കിൽ എന്ന് അവളുടെ ഉള്ളം കൊതിച്ചിരുന്നു …

അവളുടെ ആഗ്രഹം ദൈവം കണ്ടപോലെ അമൽ കയ്യിലെടുത്ത എണ്ണ കഴുത്തിൽ പുരട്ടുമ്പോൾ അവളുടെ നെഞ്ചിലൂടെ മുലകൾക്ക് നടുവിലേക്ക് ഒഴുകി … അവൾ ശബ്ദമുണ്ടാക്കി തുടക്കാൻ ശ്രമിച്ചപ്പോഴേക്കും അമൽ തന്റെ കൈ അവളുടെ മുലയിടുക്കിൽ ഇട്ടു കഴിഞ്ഞു …. തുടച്ചു കൊണ്ട് മുകളിലേക്ക് ഉയർത്തിയ അവന്റെ ബലിഷ്ഠമായ കരങ്ങളിൽ അവളുടെ കുഞ്ഞു മുലകൾ ഞെരിഞ്ഞുടഞ്ഞു … അമേയയുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു … അവൾ അമലിന്റെ മേലേക്ക് ചാഞ്ഞു ഇരുന്നു … അവളുടെ പുറത്തു അവന്റെ ചൂടുള്ള പൗരുഷം ഞെരിഞ്ഞമർന്നു … അവൾ മറു കൈ കൊണ്ട് അമലിന്റെ കൈ പിടിച്ചു തന്റെ ഇടതു മുലയിൽ പിടിപ്പിച്ചു … അമൽ കൈ വലിക്കാതെ അവളുടെ നെഞ്ചിലെ മാർദവം അനുഭവിച്ചുകൊണ്ടിരുന്നു … അവൻ മെല്ലെ അവളുടെ കുഞ്ഞു മുലക്കണ്ണിൽ തലോടി … എന്നിട്ടു കുനിഞ്ഞു നിന്ന് അവളുടെ മുഖത്തേക്ക് നോക്കി … കൂമ്പി അടഞ്ഞ കണ്ണുകളിൽ ഒളിച്ച കൃഷ്ണമണികളും സീൽക്കാരം പുറപ്പെടിക്കുന്ന വിറയ്ക്കുന്ന ചുണ്ടുകളും അവനെ ലഹരി പിടിപ്പിച്ചു … വവ്വാൽ കണക്കെ തല കീഴായി നിന്ന അമലിന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു … എന്നിട്ട് അവളുടെ ചുണ്ടിൽ ഒരു മുത്തം കൊടുത്തു … അമേയ ഇരു കൈകൾ കൊണ്ടും അവന്റെ തല പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു ….ചുണ്ടിൽ തട്ടിയ അവന്റെ കീഴ്ചുണ്ട് അവൾ വായിലാക്കി നുണഞ്ഞു … അമൽ അവളുടെ നെഞ്ചിൽ കൈ വച്ച് തന്നിലേക്ക് അടുപ്പിച്ചു … എന്നിട്ടു ബനിയന്റെ കഴുത്തു താഴ്ത്തി ഇരു മുലകളിലും കശക്കി ഞെരിക്കാൻ തുടങ്ങി ….ചൂണ്ടു വിരൽ കൊണ്ട് ആ കുഞ്ഞി കണ്ണുകളിൽ വൃത്തം വരച്ചപ്പോൾ അമേയ ഇരുന്നു പുളഞ്ഞു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അവന്റെ ആ പ്രവർത്തിയിൽ സകല നിയന്ത്രണവും തെറ്റി അവൾ അവനെ പിടിച്ചു വലിച്ചു താഴേക്ക് ഇട്ടു … അമൽ മലർന്നടിച്ചു ചെന്ന് വീണത് ബീൻ ബാഗിന്റെ മേലെ ആയിരുന്നു … സ്റ്റൂളിൽ നിന്ന് എഴുന്നേറ്റു കാതരയായി അമലിന്റെ അരക്കെട്ടിൽ ഇരു വശത്തേക്കും കാലുകൾ കവച്ചു വച്ച് അവൾ ഇരുന്നു ….എന്നിട്ടവന്റെ തലയുടെ പിറകിലൂടെ കൈകൾ കടത്തി തലമുടി പിടിച്ചു അവളിലേക്ക് അടുപ്പിച്ചു ….എന്നിട്ടു വീണ്ടും ചുണ്ടുകൾ ചപ്പി വലിക്കാൻ തുടങ്ങി … ബീൻ ബാഗിൽ ബാലൻസ് നഷ്ടപ്പെട്ട അമൽ അവളെ കെട്ടിപ്പിടിച്ചുകൊണ്ടു വീണ്ടും മലർന്നു വീണു …. അമലിന്റെ നെഞ്ചിൽ കമിഴ്ന്നു ഇരുന്നുകൊണ്ട് അവന്റെ ചുണ്ടുകൾ വലിച്ചീമ്പി …. അമലിന്റെകൈകൾഅവളുടെപുറത്തുഇഴഞ്ഞുനടക്കുകയായിരുന്നു

സ്ഥാനം തെറ്റിയ അവളുടെ ബനിയനുള്ളിലേക്ക് ആ വിരലുകൾ പതിയെ കയറി … മിനുസമാർന്ന അവളുടെ പുറത്തു ഒഴുകി നടന്നു .. വിരലിൽ തടഞ്ഞ ബ്രാ സ്ട്രാപ്പ് ഒരു തടസ്സമായി തോന്നിയപ്പോൾ അവനതിന്റെ ഹുക്കുകൾ വിടർത്തി ….

നെഞ്ചിൽ വരിഞ്ഞു മുറുകി നിന്ന ബ്രായുടെ പിടുത്തം അയഞ്ഞപ്പോൾ അവളൊന്നു നിവർന്നു … അമലിന്റെ കൈകൾ അപ്പോൾ അവളുടെ ബനിയനെ തനിയെ ഉയർത്തി … അലിഞ്ഞു ചേർന്ന വികാരത്തിൽ അവൾ തന്നെ ആ ബനിയൻ ഊരി എറിഞ്ഞു ….നട്ടെല്ല് പിറകോട്ടു വലിച്ചു വളഞ്ഞു നിൽക്കുന്ന ആ സൗന്ദര്യ ധാമത്തെ അമൽ ഇമ ചിമ്മാതെ നോക്കി … ഞെഞ്ചിൽ തമ്മിൽ തമ്മിൽ തൊട്ടുകൊണ്ടു അവളുടെ പാൽ കുടങ്ങൾ … അതിനു താഴെ ശ്വാസം എടുക്കുമ്പോൾ തെളിഞ്ഞും മറഞ്ഞും കളിക്കുന്ന അവളുടെ മാറിലെ എല്ലുകൾ …. അതിനും താഴെ ചെറുവിരൽ പോലും കയറാൻ പാകമല്ലാത്ത പൊക്കിളും ഒതുങ്ങിയ വയറും ….

അവൻ രണ്ടു കൈകളും ഉയർത്തി അവളുടെ മുലകൾ കശക്കി മറിച്ചു …അവൾ വികാരം കൊണ്ട് കുതിരപ്പുറത്തു കയറിയപോലെ മുന്നോട്ടും പിന്നോട്ടും ആഞ്ഞു കളിച്ചു … മുലക്കണ്ണിൽ പിടിച്ചു ഞെരടിയപ്പോൾ അവൾ വീണ്ടും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു .അമൽ അവളെ തന്നിലേക്ക് അടുപ്പിച്ചു കഴുത്തിലും മാറിലും ഉമ്മകൾ കൊണ്ട് മൂടി… അമേയ അല്പം കൂടി മുന്നോട്ടു ഇരുന്നുകൊടുത്തു ….എന്നിട്ടു ഇടതു മുല അമലിന്റെ വായിൽ വച്ച് കൊടുത്തു ….

അമൽ അത് അടിമുടി നക്കി … മുലക്കണ്ണിനു ചുറ്റും വൃത്തത്തിൽ അവൻ നാക്കോടിച്ചു …..അവൻ അവളുടെ പുറത്തു തലോടിക്കൊണ്ട് കൈ താഴേക്ക് കൊണ്ടുപോയി ….ലെഗ്ഗിൻസ് ന്റെ മേലെ കൂടെ അവളുടെ ചന്തിയിൽ പിടിച്ചു .. അമൽ അമ്പരന്നു പോയി … ഇവൾക്ക് ഇത്രയും വലിയ ചന്തിയോ ??

അവൻ രണ്ടു കൈ കൊണ്ടും ചന്തി പാളികൾ വിടർത്തി നോക്കി … ആ ലെഗ്ഗിന്സിന്റെ ഉള്ളിൽ അത് തുളുമ്പി കളിച്ചതല്ലാതെ വേറൊന്നും നടന്നില്ല …. അവൻ ഒന്നും ചിന്തിച്ചില്ല … കൈകൾ മെല്ലെ ലെഗ്ഗിൻസ് ന്റെ ഉള്ളിലേക്ക് കടത്തി …. വിരലുകൾ ചന്തി വിടവിലൂടെ ഓടി നടന്നു ….
വികാര തള്ളിച്ചയിൽ അമേയ താഴോട്ടിറങ്ങി അവന്റെ ടീ ഷർട്ട് പിടിച്ചു വലിച്ചു മേലോട്ട് ഉയർത്തി … എന്നിട്ടു വളഞ്ഞു നിന്ന് അവന്റെ നെഞ്ചിലും വയറിലും നക്കി …..നക്കിക്കൊണ്ടിരിക്കെ അവളുടെ കഴുത്തിൽ അവന്റെ കുണ്ണ കുത്തുന്നുണ്ടായിരുന്നു … .അവൾ നക്കിക്കൊണ്ടു അവന്റെ ബോക്സിർ വലിച്ചു താഴ്ത്തി …. കണ്ണിമ ചിമ്മാതെ അവന്റെ ആ ബലിഷ്ഠമായ കുണ്ണയിൽ നോക്കി ചുണ്ടു കടിച്ചു അവൾ ….അമൽ അവളുടെ കൈ പിടിച്ചു കുണ്ണയിൽ വച്ചു …

“അമേയാ ………”

അമൽ അവളെ വിളിച്ചു ….

അവൾ ഞെട്ടി തരിച്ചു അമലിനെ നോക്കി …. പിന്നെ ചുറ്റുപാടും …….

പെട്ടെന്ന് അമലിന്റെ ശരീരത്തിൽ നിന്നും വേർപെട്ടു അവൾ അവന്റെ റൂമിലേക്ക് ഓടികയറി വാതിൽ അടച്ചു …

അവളുടെ പെട്ടെന്നുള്ള നീക്കം കണ്ടു പകച്ചു പോയ അമൽ എഴുന്നേറ്റു പോയി വാതിൽ തുറക്കാൻ നോക്കി … അകത്തു നിന്ന് പൂട്ടിയിരുന്നു ……

(തുടരും)

വല്ലാത്ത അവസ്ഥയിൽ ആണ് നിർത്തിയത് എന്നറിയാം … എന്നാലും ഉടനെ വരും അടുത്ത പാർട്ടുമായി ….തെറിവിളിക്കരുത്പ്ലീസ്

സ്നേഹത്തോടെ സ്വന്തം നയന ER