വല്ലാത്ത ഒരു അവസ്ഥ, തോന്നിവാസത്തിന് ചെയ്തതാണ് എന്തെങ്കിലും ഒന്ന് എടുത്തു ഉടുക്കാമായിരുന്നു,!!!!!! ഇങ്ങനെയങ്ങാടിയിലേക്ക് താഴ്ന്നു പോയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയി , ഇരുമ്പ് കോണിയിൽ കൂടെ ആരോ കയറി വരുന്ന ശബ്ദം ഞാൻ കേട്ടു, പെട്ടെന്ന് തന്നെ ഒരു കുഞ്ഞിൻറെ കരച്ചിലും, കൈകളൊന്ന് ഊന്നി ഉയർന്ന് എഴുന്നേറ്റ് തൊട്ടടുത്ത് കിടന്ന നേരത്തെ ഷിഫ വലിച്ചെറിഞ്ഞ തോർത്തുമുണ്ട് എടുത്ത് അരയിൽ ചുറ്റി ,
എല്ലാം പെട്ടെന്ന് ആയിരുന്നു, അതിനുശേഷം ആണ് ഞാൻ ആ ശബ്ദത്തിന്റെ ഉടമയെ നോക്കുന്നത്, മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഉരുണ്ട കണ്ണുകളും അത്യാവശ്യം നീളവും ഉള്ള ഒരു യുവതി . കയ്യിൽ ഒരു കുഞ്ഞുണ്ട്, അത് അമ്മയുടെ താളിമാലയിൽ കളിക്കുകയാണ്, കുഞ്ഞിന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, ആ യുവതി കണ്ണുകൾ പരമാവധി അത് തുറന്നു പിടിച്ചിട്ടുണ്ട്,
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടഞ്ഞപ്പോൾ അവൾ പെട്ടെന്ന് തന്നെ നോട്ടം മാറ്റിക്കളഞ്ഞു , തിരിഞ്ഞ് ധൃതിയിൽ റൂമിന്റെ പുറത്തേക്ക് നടക്കാൻ തുടങ്ങി, എൻറെ നഗ്നത രണ്ടാമത് ഒരാൾ കൂടെ കണ്ടിരിക്കുന്നു . ഞാൻ വേഗം ബാത്റൂമിലോട്ട് കയറി, അപ്പോഴേക്കും ചവിട്ടി മെതിച്ചു കൊണ്ട് ഷിഫ റൂമിന്റെ വാതിൽക്കൽ എത്തി ,
“”അല്ല നീലു …….!!! നീ എപ്പോൾ വന്നു?!!, ഞാൻ തുണി വിരിക്കാൻ പോയതായിരുന്നു, അല്ല നീയാണോ സൗണ്ട് ഉണ്ടാക്കിയെ?!!!
അവളുടെ വെപ്രാളം അപ്പോഴും അവസാനിച്ചിരുന്നില്ല , “അതെ …………!!! ഞാൻ…….. !!!പെട്ടെന്ന് ……….!!!!
“എന്തു പറ്റിയെടീ ?!!!!……
“അല്ല നന്ദു ഇവിടെ ഇല്ലല്ലോ?!……. പെട്ടെന്ന് ആരെയോ കണ്ടപ്പോൾ !!……?റൂമിൽ?!
” അതാണോ ?! അതിൻറെ ഫ്രണ്ട് ആണ്, ഓഫീസിൽ വർക്ക് ചെയ്യുന്ന ആളാ. പേര് സണ്ണി , ഇന്നലെ ഇവിടെ ആ മഴയത്ത് ഇവിടെ കുടുങ്ങിയത് ആണ് ,!!
അപ്പോഴേക്കും അവൾ സാധാരണ നിലയിലേക്ക് എത്തിയിരുന്നു, ഞാൻ ബാത്ത്‌റൂമിന്റെ മറവിൽ നിന്ന് അവൾ ഇനി ഇത് കണ്ടതെങ്ങാനും പറയുമോ ?! എന്ന് പേടിച്ചിരിക്കുകയായിരുന്നു .
“അല്ല നീ അവനെ എവിടെയാ കണ്ടേ?!
ഇനി ഞാനെങ്ങാനും അതേപടി കിടന്നത് കണ്ടെന്നോ മറ്റോ തോന്നിയിട്ട് ആകാം ഷിഫാ അങ്ങനെ ചോദിച്ചത് .
“ഇല്ലടെ , ഞാൻ കയറി വരുമ്പോൾ ഒരാൾ ബാത്റൂമിലോട്ട് പോകുന്നു!! പെട്ടെന്ന് എനിക്ക് ആളെ കത്തിയില്ല ,അതാ ഞാൻ സൗണ്ട് എടുത്തു പോയത്,!
” ഞങ്ങൾക്ക് ഓഫീസിൽ പോകാൻ ആയല്ലോ ! അവൻ കുളിക്കാൻ പോയതാവും,!
” അല്ല നീ എന്താ വന്നേ ?!!
“എടി നിൻറെ കയ്യിൽ വയറുവേദന ഗുളിക ഉണ്ടോ ?!
“ആയോടി നിനക്ക് ?!
“ആടി ഇന്ന് രാവിലെ !! ഭയങ്കര പെയിൻ, … പിന്നെ അവരെന്തോ കുറെ നാട്ടുവർത്തനങ്ങൾ പറഞ്ഞു ,ഞാൻ എൻറെ പ്രഭാതകൃത്യങ്ങളിലോട്ട് കടന്നു. ഞാൻ പുറത്തിറങ്ങുംപോയേക്കും അവൾ പോയിരുന്നു, ഷിഫ ഓഫീസിൽ പോകാൻ തയ്യാറായി.
” എടാ പൊട്ടാ , ഒന്ന് വേഗം നോക്കടാ,,,!
അവൾ വിളിച്ചു പറഞ്ഞു ഞാൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി. എന്തോ പറയാൻ തുടങ്ങി പുറത്തേക്ക് വന്ന എന്നെ ശിഫ കാണുന്നത് തോർത്തുമുണ്ട് മാത്രമെടുത്ത് ബാത്റൂമിൽ നിന്നും ഇറങ്ങി വരുന്നതാണ് .ഒരു നിമിഷം ഒന്ന് സ്റ്റക്കായ പോലെ അവൾ അവിടെനിന്നു. ആ കണ്ണുകൾ എൻറെ നെഞ്ചിലെ രോമക്കൂട്ടിൽ ആയിരുന്നു.
പെട്ടെന്ന് തന്നെ സ്വബോധത്തിലോട്ട് തിരിച്ചുവന്ന അവൾ “”കരടി കുട്ടൻ “” എന്നും പറഞ്ഞ് എൻറെ പുറത്തൊന്നു തട്ടി അടുക്കളയിലോട്ട് പോയി രണ്ടു പ്ലേറ്റിൽ ബ്രഡ് ഓംലെറ്റും എടുത്ത് തിരികെ വന്നു. ഒരു അഞ്ചുമിനിറ്റ് കൊണ്ട് ഞാൻ ഡ്രസ്സ് ചെയ്തു, ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരുന്നു. എൻറെ ഓപ്പോസിറ്റ് ആയി അവളും വന്നിരുന്നു , ഞാൻ തല കുമ്പിട്ട് ആണിരുന്നത്
“എന്താണ് ഒരു നാണം എല്ലാം ?!!
ഞാനൊന്നും മിണ്ടിയില്ല എനിക്കൊന്നും മിണ്ടാനില്ലായിരുന്നു,
” എടാ മുത്തുമണി !………. – “ഞാനൊന്നും കണ്ടിട്ടില്ല , അങ്ങനെയൊരു സംഭവം നടന്നിട്ടില്ല പോരെ?!…
എന്നിട്ടും ഞാൻ ഒന്നും മിണ്ടാതിരുന്നപ്പോൾ അവൾ പറഞ്ഞു ” “നമ്മളെ പോലുള്ള എല്ലാവരും ഇതൊക്കെ ചെയ്യുന്നത് തന്നെയാണ്, എനിക്കറിയാം. പെട്ടെന്ന് കണ്ടപ്പോൾ എനിക്ക് ചിരി വന്നു അത്രയേ ഉള്ളൂ ,..
താഴോട്ട് നോക്കികൊണ്ടിരുന്ന ഞാൻ പതുക്കെ കണ്ണുകൾ ഉയർത്തിയ അവളെ ഒന്ന് നോക്കി , അവൾ ചിരിച്ചു അപ്പോഴേക്കും അവൾ അവളുടെ ഓംപ്ലേറ്റ് വിഴുങ്ങിയിരുന്നു, പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവൾ പതിയെ പതിയെ എൻറെ മനസ്സിലെ ആ നാണക്കേട് ഇല്ലാതാക്കി ,
“പോയാലോ ? സമയമായി !” അവൾ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി കൂടെ ഞാനും, ഇന്നലെ നനഞ്ഞ ഡ്രസ്സ് വിരിച്ചിട്ടതുകൊണ്ട് അതുതന്നെ ഇന്ന് ഇടാനായി ,താഴെ പോയി നോക്കിയപ്പോൾ ബൈക്ക് നനഞ്ഞു കുളിർന്നു കിടക്കുന്നു പെട്ടെന്ന് തന്നെ അവൾ തൻറെ ശാൾ എടുത്ത് സീറ്റ് തുടച്ച് ഞങ്ങൾ ഞങ്ങൾ പെട്ടത് തന്നെ യാത്രയായി, ഒരു നോർമൽ സ്പീഡിൽ അങ്ങനെ പോവുകയാണ് പെട്ടെന്ന് തന്നെ ഒരു പോക്കറ്റ് റോഡ് കേറി ബ്ലു ഐ 20 കാർ ഞങ്ങളെ പാസ് ചെയ്തു പോയി, പാസ് ചെയ്തു പോയപ്പോഴാണ് എനിക്ക് തോന്നിയത് അത് മാഡത്തിന്റെ കാർ ആണോ എന്നുള്ളത് ? ! സെയിം കാർ ആയിരുന്നു മേടത്തിന്റെതും ,ഞാൻ മനസ്സിൽ പറഞ്ഞു ‘”ഹെൽമറ്റ് വെച്ചത് നന്നായി “”
ഒരു രണ്ട് സെക്കൻഡ് കഴിഞ്ഞപ്പോൾ ഒരു നാലഞ്ച് ആർ വൺ ഫൈവ് ബൈക്കുമായി ചെക്കന്മാർ പോകുന്നതും കണ്ടു , ഞാൻ പതുക്കെ നമ്മുടെ വണ്ടി സൈഡ് ആക്കി കൊടുത്തു, ലാസ്റ്റ് പോയ ബൈക്ക് ഞങ്ങളുടെ മൂട്ടിൽ നിന്നാണ് കട്ട് ചെയ്തു കേറ്റിയത് ഷിഫാ ആകെ പേടിച്ചുപോയി , ആ ബൈക്കിനു പുറകിൽ ഇരിക്കുന്ന ചെക്കൻ കൈകൾ കൊണ്ട് നടുവിരൽ പ്രണാമം ചെയ്തു കാണിച്ചു , തലച്ചോറിൽ നിന്നും രക്ത പ്രവാഹം ഇരച്ചു കയറിയെങ്കിലും ഷിഫയുടെ കൈകൾ എൻറെ വയറ്റിലൂടെ മുറുകിയതും എൻറെ ചെവിയിൽ “വേണ്ട ,വിട്ടേക്ക്,” എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു , അവർ വിട്ട് പോയി, അപ്പോൾ ഒരു തമാശ എന്നോണം അവൾ പറഞ്ഞു “ഞാൻ നിൻറെ ഗിയർ ഡൗൺ ചെയ്യുന്നതെല്ലാം കണ്ടപ്പോൾ അവരുടെ പുറകെ പോകും എന്ന് കരുതി, അതാ “വേണ്ടെന്ന് ” പറഞ്ഞത് നീ ചുമ്മാ ഗിയർ ചേഞ്ച് ചെയ്തതാണല്ലേ കള്ളാ “?! അവൾ പൊട്ടിച്ചിരിച്ചു കൂടെ ഞാനും, കഥകൾ പറഞ്ഞ് പതുക്കെ മുൻപോട്ടു പോയി , ഞങ്ങളുടെ ഓഫീസ് എത്തുന്നതിനു മുൻപേ ഇരുവശങ്ങളിലും മരങ്ങൾ തിങ്ങിനിൽക്കുന്ന ഒരു പാതയുണ്ട് ഒരു രണ്ടു കിലോമീറ്റർ കാണും, അതിന് അടുത്ത് എത്താൻ ആയപ്പോൾ പെട്ടെന്ന് തന്നെ മുൻപ് പോയ ബൈക്കുകളുടെ കൂടെയുള്ള ആളാണെന്ന് തോന്നിക്കുന്ന വിധത്തിൽ ഒരു ഹിമാലയ ഞങ്ങളുടെ പുറകിൽ കുതിച്ചു വരുന്നതായി എനിക്ക് തോന്നി,
അതെ മിററിൽ നോക്കിയപ്പോൾ അവൻ ഞങ്ങളുടെ അടുപ്പിച്ച് വരുന്നുണ്ട്, ഇവനെങ്ങാനും തോന്നിയാസം കാണിച്ചാൽ അവനെ പിടിച്ചിട്ട് തന്നെ കാര്യം എന്ന് കരുതി അവൻ എത്തുന്നതിനു മുൻപ് ഞാൻ ഗിയർ ഡൗൺ ചെയ്തു തയ്യാറായിരുന്നു. ഒരു കൂർത്ത ഹെൽമറ്റ് ധരിച്ച് റൈഡേഴ്സ് ഡ്രസ്സ് ധരിച്ച് ഒരാൾ 400 സംതിങ് സിസി ഉള്ള “ഹിമാലയ ” പുഷ്പം പോലെ ഞങ്ങളെ പാസ് ചെയ്തു വാഹനത്തിന് വട്ടം വച്ചു, ഞാൻ കഷ്ടപ്പെട്ട് ചവിട്ടി നിർത്തി, ഷിഫ പേടിച്ചു പോയിരുന്നു, അവളുടെ വലിയ മുലകൾ എൻറെ പുറത്തുവന്ന അമർന്നു. അയാൾ ബൈക്ക് സ്റ്റാൻഡ് മേൽ ആക്കി അതിൽ നിന്നും ഇറങ്ങി. “ഷിഫാ ഇറങ്ങാടി !.. ഞാൻ കുറച്ച് കലിപ്പ് മൂഡിൽ അവളോട് പറഞ്ഞു ,
“എടാ വേണ്ടടാ പ്ലീസ് !!!!! നമുക്ക് പോകാം!!!, അവൾ പറഞ്ഞുകൊണ്ടിരുന്നു ഞാൻ നല്ല കലിപ്പ് മുടിയിൽ തന്നെ അവളെ ഒന്ന് നോക്കി, അവളും ഞാനും പതുക്കെ വണ്ടിയിൽ നിന്ന് ഇറങ്ങി , അയാൾ എൻറെ നേരെ നടന്നുവരികയാണ് , വലതു കൈകൊണ്ട് ഷിഫയെ പുറകിലോട്ട് മാറ്റി, വലതുകാൽ വട്ടം കറക്കി പുറകിലോട്ട് അമർത്തി പൊസിഷൻ ക്ലിയർ ആക്കി ഞാൻ നിന്നു. ഇത് കണ്ട് അയാളിൽ നിന്നും ഒരു പൊട്ടിച്ചിരിയാണ് കേട്ടത് “എടാ കള്ള ഷെഫി !!!!!!!! നീയായിരുന്നോ?!!! പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ട് ഷിഫ വായും പൊളിച്ച് നിൽക്കുന്നത് ഞാൻ കണ്ടു, ഷഫി ഹെൽമറ്റ് ഊരി മാറ്റി.
” അല്ലടാ തെണ്ടി നീയെന്ന കിക്ക് ചെയ്യാൻ നിൽക്കുകയാണോ ?! ബല്ലാത്ത ജാതി?! …
“”ഒരടി കൂടി മുന്നോട്ട് വച്ചിരുന്നേൽ കിട്ടിയേനെ നെഞ്ചിലൊരാണി !””
“പിന്നെ എൻറെ കൈ പുളി പറിക്കാൻ പോയേക്കുവല്ലേ ?!”” അവൻറെ നാട്ടിലെത്തി പത്താം ക്ലാസ് മുതൽ ഒരുമിച്ച് നെയ്തുതീർത്ത ആയോധനമുറകളുടെ കറുത്ത കുപ്പായം അതെടുത്ത് അണിയാൻ മനസ്സിൽ വിചാരിക്കുന്നതിന് മുൻപ് അവൻ മനസ്സിലാക്കുമല്ലോ, ” അല്ല മോനേ ഇതേതാ പുതിയ അവതാരം?! ‘” ഹിമാലയം !””എല്ലാം “”
“മിസ്റ്റർ സണ്ണി ,സർപ്രൈസ് !! മൂന്നുമാസം മുൻപേ ബുക്ക് ചെയ്തതാണ് ,ഇന്നലെയാ കിട്ടിയത് അതാ ഞാൻ നിനക്ക് ബൈക്കും തന്നേച്ചും പോയത് , അല്ല നീ രാത്രി എവിടെയായിരുന്നു ?! “”
” ഇവരുടെ കൂടെയായിരുന്നു ,അതെ, ഇത് ഷിഫാ “, “ഹായ് ഞാൻ ഷെഫി, ” നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട് ഓഫീസിൽ ”
“ആ ഒക്കെ, ഇയാളെയും ഞാൻ കണ്ടിട്ടുണ്ട്,’ വായയും പൊളിച്ചിരുന്ന ഷിഫാ പെട്ടെന്ന് തന്നെ മൂട് മാറ്റി മറുപടി നൽകി ,
“എടാ ബാക്കിയൊക്കെ രാത്രി പറയാം, നമുക്ക് വിട്ടാലോ?! “” രണ്ടുപേരും ബൈക്ക് എടുത്ത് മുന്നോട്ട് നീങ്ങി, ഒരു 1.2 കിലോമീറ്റർ മുന്നോട്ട് നീങ്ങി കാണും ,മുൻപ് ഞങ്ങളെ പാസ് ചെയ്തു പോയ നാലഞ്ചു ബൈക്കുകൾ അവിടെ കാണാം,
ഒരെണ്ണം നിലത്ത് വീണു കിടക്കുന്നുണ്ട്, അടുത്തെങ്ങും ആരുമില്ല, ഷെഫിയും ഞാനും അതിനെ കടന്നുപോയി ,പെട്ടെന്ന് ഷഫി സഡൻ ബ്രേക്ക് ഇട്ടു, കൂടെ ഞാനും,
” അങ്ങോട്ട് നോക്കടാ !!!! ഇടത്തെ ഭാഗത്ത് മരങ്ങൾക്കിടയിലൂടെ ഇറങ്ങി കിടക്കുന്ന ഒരു നീല ഐ 20 കാർ അതു ഒരു മരത്തിലിടിച്ചിരിക്കുന്നു , ഇനി വല്ല ആക്സിഡൻറ് ആണോ ?! ഇവരെല്ലാം എവിടെ പോയി ?! ഷിഫ കൂടെ ഉള്ളതുകൊണ്ട് നിർത്താനും ഒരു പേടി, പക്ഷേ ഷഫി കൂടെ ഉള്ളത് എൻറെ ഏറ്റവും വലിയ ധൈര്യം ആയിരുന്നു, ഞങ്ങൾ ബൈക്ക് സ്റ്റാൻഡിൽ വച്ച് കാർ കിട്ടുന്ന സ്ഥലത്തേക്ക് ഇറങ്ങി. ഷിഫ റോഡിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു, ഒരു 10 മീറ്റർ മുന്നോട്ട് നടന്നു കാണും കാർ നല്ല അടി അടിച്ചിട്ടുണ്ട്. ഫ്രണ്ട് എല്ലാം പോയിട്ടുണ്ട് പക്ഷേ കാറിൽ ആരുമില്ല, ഞാൻ ഷെഫിയോട് പറഞ്ഞു
“എടാ സെറീന മാഡത്തിന്റെ കാർ ആണോ ഇത്?!! അവർക്ക് ഇതുപോലെ ഒരു കാർ ഉണ്ട്, കുറച്ചു മുൻപേ ഞങ്ങളെ കടന്നു പോയതാടാ !!””” ഞാൻ കുറച്ചു കൂടെ താഴോട്ടിറങ്ങി റോഡിൽ നിന്നും ഇരു സൈഡിലേക്കും ഫ്ലോപ്പ് ആയി നിൽക്കുന്ന ഒരു പ്രദേശമാണ് ഇത്, മരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു പ്രദേശം, ഒരു കൊച്ചു കാടു പോലെ എന്ന് തന്നെ വേണമെങ്കിൽ പറയാം.
” സണ്ണി!!!! ഷെഫിയുടെ വിളി കേട്ട് തിരിഞ്ഞുനോക്കി ,
“എടാ ഇത് സെറീന മേടത്തിന്റെ കാറ് തന്നെയാണെന്ന് തോന്നുന്നു, കമ്പനിയുടെ ലെറ്റർ പേടും മറ്റും ഇതിൽ ഉണ്ട് , “| അപ്പോൾ തന്നെ ഷിഫയുടെ നിലവിളി കേട്ടു ഞങ്ങൾ രണ്ടുപേരും അങ്ങോട്ട് ഓടി ചെന്നു. റോഡിൻറെ ഓപ്പോസിറ്റ് സൈഡ് അതായത് ആ ബൈക്കുകൾ പാർക്ക് ചെയ്ത സ്ഥലത്ത് അതായത് കാറ് നിൽക്കുന്നതിന്റെ ഓപ്പോസിറ്റ് സൈഡ് ചോരത്തുള്ളികൾ ഇലകളിലൂടെ ഒരു വഴികാട്ടിയായി നീണ്ട പോകുന്നു , കൂടെ അലർച്ചകളും ആക്രോശിക്കുന്ന ശബ്ദങ്ങളും കന്നട ഭാഷയിൽ ആരെല്ലാമോ എന്തൊക്കെയോ പറയുന്നു, ചിരിക്കുന്നു, ഒച്ച എടുക്കുന്നു , ഞാനും ഷെഫിയും പതിയെ താഴോട്ടിറങ്ങി 10 , 40 അടി മുന്നോട്ട് വച്ച് കാണും ,
അവിടെ കണ്ട കാഴ്ച 6, 7 ഹെൽമറ്റ് വെച്ച പിശാചുക്കൾ സെറീന മേടത്തെ നടുവിൽ ആക്കി ഉന്തുകയും തള്ളുകയും ചെയ്യുന്നു, മേഡത്തിന്റെ നെറ്റിയിൽ നിന്നും ചോര വരുന്നുണ്ട് ബ്ലൗസിന്റെ കൈയുടെ മുകൾഭാഗം കീറിയിട്ടുണ്ട്, ആളുകൾ നിൽക്കുന്നത് കൊണ്ട് മുഖവും ഷോള്ഡരന്റെ കുറച്ചു ഭാഗവും മാത്രമെ കാണുന്നുള്ളൂ, അവർ ക്രൂരമായി എല്ലാവരെയും നോക്കുന്നുണ്ട് . ഷെഫി എൻറെ മുഖത്തേക്ക് ഒന്ന് നോക്കി. ഇരുകൈകളും കൂട്ടിപ്പിടിച്ച് കാലുകൾ പുറകിലോട്ട് അമർത്തി രണ്ടടി പുറകോട്ട് വച്ച് മുന്നോട്ട് കുതിച്ചു പാഞ്ഞു ഇരുവരുടെയും പാദങ്ങൾ ഒരേ പോലെ ഒരേ ക്രമത്തിൽ ആണ് പ്രവർത്തിക്കുന്നത്,
ഇപ്പോൾ അവരും ഞങ്ങളും തമ്മിലുള്ള വ്യത്യാസം വെറും മൂന്നോ നാലോ മീറ്റർ ആണ് ഓട്ടത്തിനിടയിൽ ഇരുകാലുകളും അമർത്തി ഊന്നി വായുവിൽ ഒന്ന് ഉയർന്നു പൊങ്ങി ഞങ്ങളുടെ നേരെ ഉണ്ടായിരുന്ന രണ്ടുപേരുടെ പുറത്താണ് ഞങ്ങളുടെ കാലുകൾ പതിച്ചത് , അവര് തെറിച്ച് അവരുടെ ഓപ്പോസിറ്റ് നിൽക്കുന്ന രണ്ടു പേരെയും കൊണ്ട് മലർന്നടിച്ചു വീണു. ബാക്കിവരുന്ന രണ്ടുപേർ എന്താണെന്ന് മനസ്സിലാകും മുമ്പേ ഞങ്ങളുടെ കാലുകൾ അവരുടെ ചെവിയിൽ പതിച്ചിട്ടുണ്ടായിരുന്നു, ഫാസ്റ്റ് ബൗളുകൾ കുറ്റിയുടെ മുകൾഭാഗത്ത് കൊള്ളുമ്പോൾ കറങ്ങി തിരിയുന്ന സ്റ്റമ്പ് പോലെ അവർ രണ്ടുപേരും തെറിച്ചു വീണു,അടുത്തവന്റെ നെഞ്ചിലേക്ക് ഇടത്തു മുട്ടുകാൽ കയറ്റി, നിലത്ത് വീണ അവൻ നെഞ്ചിൽ ഇരിക്കുന്ന എൻറെ കൈകളിലേക്ക് കൈകോർത്ത് ഷെഫി ഒന്നു കറങ്ങി അടുത്തവന്റെ തലക്കൊരു കിക്ക് , അവൻ മുഖമടിച്ച് നിലത്ത് വീണു .
ഒരു നാലഞ്ചു മിനിറ്റുകൊണ്ട് അവരെല്ലാം വേദന കൊണ്ട് പുളഞ്ഞ നിലത്ത് കിടന്നു . അപ്പോഴാണ് ഞങ്ങൾ മേടത്തെ ശ്രദ്ധിച്ചത് ഒരുത്തന്റെ ഇടത്തെ കൈ കഴുത്തിന് ചുറ്റി ഇടത്തുകാൽ കഴുത്തിൽ അമർത്തി വെച്ച് കമന്ന് കിടക്കുന്ന അവൻറെ കഴുത്തിലാണ് മാഡം ഇരിക്കുന്നത്. വലത്തെ കാൽ മുട്ടു കൊണ്ട് വലത്തെ കൈ ലോക്ക് ചെയ്തിട്ടുണ്ട് അവന്മാരുടെ ഇടയിലൂടെ കണ്ടപ്പോൾ മേടത്തെ പിടിച്ചുവച്ചു എന്നാണ് ഞങ്ങൾക്ക് തോന്നിയത്,എന്നാൽ ഒരുവനെ അവർ ലോക്ക് ചെയ്തു പിടിച്ചതാണെന്നു മനസ്സിലായില്ല, ഞാനും ഷെഫിയും മുഖത്തോട് മുഖം നോക്കി ഞങ്ങൾ കണ്ണുകൾ കൊണ്ട് പറഞ്ഞു “ഇവള് ആള് പുലിയാണ് കേട്ടാ””!! .
ഞങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല , വീണ ഒരുത്തൻ ഹെൽമെറ്റ് വള്ളിയിൽ പിടിച്ചു മേടത്തിന് തലയുടെ പുറകിൽ ആഞ്ഞടിച്ചു. ഞങ്ങൾ ഓടിയെത്തിയപ്പോഴേക്കും മേടം നിലത്ത് വീണിരുന്നു, പെട്ടെന്നുതന്നെ പോലീസ് വാഹനത്തിന്റെയും ആംബുലൻസിന്റെയും സൗണ്ട് ഞങ്ങളിൽ കേട്ടു തുടങ്ങി, മേടത്തെ ഇരു കൈകൾ കൊണ്ടും കോരിയെടുത്ത് ഞാൻ മുകളിലൂടെ നടന്നു, തളർന്നു തുങ്ങിയിരുന്നു അവർ, മേടം ലോക്ക് ചെയ്തു പിടിച്ച അവനെ എഴുനേൽക്കാൻ നോക്കി, ഷെഫി മുട്ടുകാലിൽ സ്ലൈഡ് ചെയ്തു അവന്റെ അടുത്തേക്ക് എത്തി . പിന്നെ ആ പയ്യൻറെ അലർജിയാണ് കേട്ടത് .
ഒപ്പം തന്നെ മറ്റൊരു അലർച്ചയും കൂടെ കേട്ടു മേടത്തെ ഹെൽമറ്റ് കൊണ്ട് അടിച്ച പയ്യൻറെ ആകും എന്ന് ഞാൻ മനസ്സിൽ ഊഹിച്ചു, അപ്പോഴേക്കും പോലീസുകാർ എന്നെ കടന്ന് അവന്മാരെ പിടിക്കാൻ ഓടുന്നുണ്ടായിരുന്നു. ഞാൻ മാഡത്തെയും കൊണ്ട് മുകളിലോട്ട് നടന്നു , ഷെഫിയും സഹായിച്ചു . ഷിഫ അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു അവളാണ് പെട്ടെന്ന് പോലീസിനെ അറിയിച്ചത്, ആംബുലൻസിന്റെ ഉള്ളിലേക്ക് അവരുടെ സഹായത്തോടെ മേടത്തെ കിടത്തുമ്പോൾ കണ്ണുകൾ പതിയെ തുറന്നു അവരെന്നെ നോക്കി , കണ്ണുകൾ അടയുമ്പോൾ പതുക്കെ പൊട്ടി രക്തം ഒലിച്ചു കൊണ്ടിരിക്കുന്ന ആ ചുണ്ടുകൾ കൊണ്ട്
“ജോർജ്”…….. ” ജോർജ് “…..!!!!!! എന്ന് പറയുന്നുണ്ടായിരുന്നു. ഷിഫ മേടത്തിന്റെ കൂടെ തന്നെ ആംബുലൻസിലോട്ട് കയറി. ഒരു പോലീസ് വാഹനം പൈലറ്റ് വാഹനം പോലെ ആംബുലൻസിന് മുൻപിൽ പോകുന്നുണ്ടായിരുന്നു, പോലീസുകാരോട് ഷിഫ കാര്യങ്ങൾ എല്ലാം വിവരിച്ചതുകൊണ്ട് ഞങ്ങളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു, ഞാനും ഷാഫിയും ഞങ്ങളുടെ ബൈക്കും എടുത്ത് പിന്നാലെ പോയി, ഞങ്ങൾ ബൈക്ക് പാർക്ക് ചെയ്തു എത്തിയപ്പോയേക്കും മേടത്തെ അവർ ഉള്ളിലോട്ട് കൊണ്ടു പോയിരുന്നു, ഓടി എത്തിയപ്പോഴേക്കും ഐസിയുവിന്റെ വാതിലുകൾ മേടത്തെയും വഹിച്ചു പോകുന്ന സ്ട്രക്ചറിന്റെ കാഴ്ച പതിയെ കണ്ണുകളിൽ നിന്നും അപ്രത്യക്ഷമാക്കിക്കൊണ്ടിരുന്നു,
ജോൺസൺ സാറിനെയും മറ്റും വിവരമറിയിച്ചു ജോൺസൺ സാറും മേരി ചേച്ചിയും പെട്ടെന്ന് തന്നെ എത്തി ഒരു 30 മിനിറ്റ് കഴിഞ്ഞ് കാണാം ഡോക്ടർ പുറത്തേക്ക് വന്നിട്ട് പറഞ്ഞു
“””””ഒരുപാട് ബ്ലഡ് പോയിട്ടുണ്ട് ,കൈയിലും കാലിലും ചെറിയ ഫാക്ടർ ഉണ്ട് ,വേറെ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഇല്ല, but ചെറിയൊരു ഹെഡ് ഇഞ്ചുറി ഉണ്ട് സ്റ്റെയറിങ്ങിൽ തലയടിച്ചതാനോ അതോ തലയുടെ പുറകിൽ കിട്ടിയ അടിയുടെ ഫലം ആണോ എന്നറിയില്ല, സ്റ്റിൽ ഷി അൺ കോൺഷ്യസ് ,!!!! ബോധം വന്നിട്ടില്ല, ഞങ്ങൾ വേണ്ടത് എല്ലാം ചെയ്യുന്നുണ്ട് ഐ തിങ്ക് ………..”””ഐ തിങ്ക് ഷീ വിൽ ബി ഓൾ റൈറ്റ് , വിത്ത് ഇൻ വൺ ഡേയ്സ് , ഐ ട്രൈ മൈ ലെവൽ ബെസ്റ്റ്, നമുക്ക് നോക്കാം, കാല് പ്ലാസ്റ്റർ ഇടുകയാണ് ബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ള ആരെങ്കിലും പെട്ടെന്ന് സംഘടിപ്പിക്കണം, “””||
ഇതും പറഞ്ഞ് ആ തടിയൻ ഡോക്ടർ പോയി, ബി നെഗറ്റീവ് ബ്ലഡ് കുറച്ച് റെയർ ആയിരുന്നു , അപ്പോഴാണ് ഷെഫി അങ്ങോട്ട് കടന്നുവന്നത് . “എന്തായെടാ ?!
“കുറച്ചു ബ്ലഡ് വേണമെന്ന്,!
” ഗ്രൂപ്പ് ഏതാണ് ?!
“ബി നെഗറ്റീവ് “! അവൻ തലയിൽ കൈവച്ചു പറഞ്ഞു ,
“അല്ല ബടുക ,എന്താ നിൻറെ ബ്ലഡ് ഗ്രൂപ്പ്?! ” അപ്പോഴാണ് എനിക്ക് കത്തിയത് എൻറെയും ബ്ലഡ് ഗ്രൂപ്പ് ബി നെഗറ്റീവ് ആയിരുന്നു ,ഞാൻ അത് മറന്നു പോയതാണ്, ഇത് കണ്ട് ശിഫയും അപ്പുറത്ത് നിന്ന് ചിരിക്കനുണ്ട് , ഞാൻ അവനെയും കൂട്ടി നേരെ ബ്ലഡ് ഡൊണേഷൻ ഏരിയയിലേക്ക് പോയി. സംഗതി സിമ്പിൾ ആണെങ്കിലും പെട്ടെന്ന് എഴുന്നേൽക്കരുത് കേട്ടോ !!! എനിക്ക് തല ചെറുതായൊന്നു മിന്നി , പിന്നെ എൻറെ കയ്യിൽ കുത്തി ചോര എടുത്ത ആ മാലാഖ കൊച്ച് ഒരു ഓറഞ്ച് ജ്യൂസ് തന്നപ്പോൾ തലകറക്കം എങ്ങോ പോയി മറിഞ്ഞു , എന്നാലും ഇതിൻറെ പേരും പറഞ്ഞ് കാന്റീനിൽ പോയി ഞാനും ഷെഫിയും ഷിഫയും നല്ല ഫുഡ് അടിച്ചു, ബൈക്കിന്റെ ചെലവാണെന്നും പറഞ്ഞു ഷെഫീ കൊടുക്കാൻ നോക്കിയതാ, “പണം ! ” നീ കൊടുത്തോ ,! ബൈക്കിന്റെ ചെലവ് വേറെ വേണം,”””” ഇതും പറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിച്ചു ,ഷിഫാ ഷെഫിയുമായി അപ്പോഴേക്കും കുറച്ചൊക്കെ കൂട്ടായിരുന്നു , ഷെഫിയെ ഞങ്ങൾ നിർബന്ധിച്ചു വീട്ടിലേക്ക് അയച്ചു, കാരണം മേടത്തെയും കൊണ്ട് തിരിച്ചു കയറുമ്പോൾ എന്തോ കൊണ്ട് അവൻറെ കാലു മുറിഞ്ഞിരുന്നു, ഹോസ്പിറ്റല് വന്നതിൽ പിന്നെ അത് വെച്ച് കെട്ടി , അവന് ക്ഷിണം കാണും , ജോൺസൺ സാറും മേരി ചേച്ചിയും മാഡം ഇല്ലാത്തതു കാരണം ആരുമില്ല എന്നും പറഞ്ഞ് കമ്പനിയിലോട്ട് പോയി . ഞാനും ഷിഫയും മേടത്തിന്റെ ഐസിയുവിന് പുറത്ത് കൂട്ടിയിരുന്നു. ആരോരുമില്ലാത്ത എനിക്ക് അങ്ങനെയും ഒരു അനുഭവം,! എൻറെ ജീവിതത്തിൽ , ജോൺസൺ സാർ പോകുന്നതിനു മുമ്പേ ഞങ്ങൾ ചോദിച്ചതാണ് “ആരെങ്കിലും അറിയിക്കാനുണ്ടോ?!”” എന്ന് മൂപ്പര് പതുക്കെ പുറകത്ത് തട്ടി , “എനിക്കറിയില്ല സണ്ണി!” എന്നും പറഞ്ഞു പോയി. പുറകെ വന്ന മേരി ചേച്ചി പറഞ്ഞു “അവളുടെ എല്ലാ കാര്യങ്ങളും അറിയാമെങ്കിലും ആ ഒരു മേഖലയിലേക്ക് അവൾ ആരെയും അടുപ്പിച്ചിട്ടുമില്ല,! ആരോടും പറഞ്ഞിട്ടുമില്ല! എപ്പോഴെങ്കിലും അതൊന്നു ചോദിചാൽ അവൾ എണീറ്റ് പോകും അത് കൊണ്ട് ഓവർ ചോദിക്കാനും നിന്നില്ല, ഞാനിവിടെ നിൽക്കാൻ വിചാരിച്ചതാണ് , സാർ എന്തായാലും ചെല്ലാൻ പറഞ്ഞു നിങ്ങൾ എവിടെ നിൽക്കു ട്ടോ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി ഞാൻ പെട്ടെന്ന് തന്നെ വരാം,””
അവർക്ക് മേടത്തോട് നല്ല അടുപ്പമുണ്ടെന്നു തോന്നുന്നു, അവർ പോയി, ഞാനും ഷിഫയും ഓരോന്ന് പറഞ്ഞിരുന്നു ഇടക്കിടക്ക് രണ്ടുപേരും പോയി കട്ടനും ഫുഡ് അടിക്കും, അങ്ങിനെ നേരം വെളുപ്പിച്ചു . ഒരു എട്ടു മണി ആയി കാണും രണ്ടുപേരും കസേരയിൽ ചാരി നല്ല ഉറക്കമാണ് ആരോ തട്ടി വിളിക്കുന്നത് കണ്ടിട്ടാണ് ഞാൻ ഉണർന്നത് , മേരി ചേച്ചിയായിരുന്നു .
“എന്തോന്നടെ നല്ല ഉറക്കം ആണല്ലോ?! “”
“ചേച്ചി രാവിലെ ആയപ്പോ ഒന്ന് കണ്ണ് മാളിയപ്പോയി, ഉറങ്ങിപ്പോയി ”
“ആടാ സാരമില്ല , നിങ്ങൾ നല്ല കുട്ടികളാണ്, നിങ്ങളുടെ ആരുമല്ലാഞ്ഞിട്ടും നിങ്ങൾ അവൾക്ക് വേണ്ടി ഇവിടെ ഉറക്കമൊഴിച്ചില്ലേ, ഈ കാലത്തൊന്നും ആരും ചെയ്യില്ല ഇങ്ങനെയൊന്നും “| അവരുടെ കണ്ണുനിറഞ്ഞു . ശിഫ മേടം അപ്പോഴും എഴുന്നേറ്റില്ലായിരുന്നു.
“എടാ നീ ഇവളെയും വിളിച്ച് വീട്ടിൽ പോ, നീ അവളുടെ കൂടെ പോയിക്കോ ഞാനവിടെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി വെച്ചിട്ടുണ്ട്, നിങ്ങൾ ഒന്ന് ഓഫീസിലോട്ട് ചെല്ലടാ സാർ എനിക്ക് ലീവ് തന്നേക്കുക ആണ് , ഇയർ എന്ഡിങ്ങ് ആവുകയല്ലേ അതെല്ലാം ക്ലിയർ ചെയ്യേണ്ട, അവൾ എവിടെ കിടക്കുകയല്ലേ അതിനകത്ത്, അവൾ ഉള്ളപ്പോൾ അതൊന്നും ആരും ചിന്തിക്കേണ്ട കാര്യമില്ല ഇതിപ്പോൾ അവള് …… അവരൊന്നു വിതുമ്പി .
“ഓക്കേ ചേച്ചി, ഞങ്ങൾ പോയേക്കാം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണേ , മാഡത്തിന് ഒന്നും വരില്ല നിങ്ങൾ വിഷമിക്കേണ്ട കേട്ടോ , “”
“|ആടാ ,!!!!! നമുക്ക് പ്രാർത്ഥിക്കാം അല്ലാതെ എന്ത് ചെയ്യാനാ!!! നിങ്ങൾ പോകുമ്പോൾ അവളുടെ കാർ റിക്കവറി ചെയ്തു സ്റ്റേഷനിലാണ് ഉള്ളത് ,കുറെ പേപ്പേഴ്സും കാര്യങ്ങളും ഉണ്ടെന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചിരുന്നു. നിങ്ങൾ പോകുമ്പോൾ അതൊന്ന് കളക്ട് ചെയ്തേക്കണേ, സാറിൻറെ കയ്യിൽ കൊടുത്താൽ മതി,..”””
“” ഒക്കെ മേടം , അല്ല മേടം ഡോക്ടറെ ഒന്ന് കണ്ടിട്ട് പോയാൽ പോരെ?! സെറീന മാഡത്തിന് ഇതുവരെ ബോധം വന്നിട്ടില്ല, “”
” അറിയാമെടാ എപ്പോഴാ റൗണ്ടിംഗ് എന്ന് അറിയില്ല , നഴ്സിംഗ് കേബിനിൽ ചോദിക്കാം ,” അപ്പൊ നീ അവളെ എണീപ്പിക്ക്, ഞാൻ ചോദിച്ചു വരാം,””
ഉരുണ്ട നിതംബനങ്ങൾ കുലുക്കി ചേച്ചി അങ്ങോട്ട് നടന്നു, ഈയൊരു സമയത്തും ഞാൻ അത് നോക്കുന്നു ,”ഈശോയെ” എന്നും പറഞ്ഞ് തലയ്ക്ക് ഒരു അടിയും കൊടുത്തു ഞാൻ തിരിഞ്ഞു നടന്നു. ഈ ലോകത്ത് നടക്കുന്നതൊന്നും അറിയാതെ നിഷ്കളങ്ക മുഖവുമായി ആ ഇത്താത്ത കൊച്ച് കിടന്നുറങ്ങുകയാണ് , മുടിയിഴകൾ സൈഡിലോട്ടു വീണു കിടക്കുന്നു, സ്വപ്നത്തിൽ അല്ലാതെ അവൾ ഉറങ്ങുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ ! ഞാൻ എങ്ങനെ നോക്കി നിന്നു, ” നല്ലൊരു കൊച്ച ഇവളെ നന്ദൻ കാണുന്നതിനു മുൻപ് കണ്ടിരുന്നേൽ പ്രേമിക്കാമായിരുന്നു, “ഹ ഹാ ഹാ” ഞാൻ മനസ്സിൽ ചിരിച്ചു, പ്രേമിക്കുന്നതിന് ഇപ്പോഴും ടൈം ഉണ്ടല്ലോ, എന്ന് മനസ്സിൽ പറഞ്ഞു ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു വന്നു . ഹേയ് ഇവളും നന്ദനും അത്ര അറ്റാച്ച്ഡ് ആണ് . നമ്മൾ എന്തിനാ അതിൻറെ ഇടയിൽ ,, മനസ്സിലെ നല്ലവനായ ഉണ്ണി എനിക്ക് മറുപടി നൽകി ,. ഞാൻ പതിയെ ആ മുടികൾ കെകൾ കൊണ്ട് പുറകോട്ട് നീക്കി ചെവികളിൽ കോർത്ത് വച്ചു, പതുക്കെ ആ മുഖത്ത് തലോടി ഒരു വിറയൽ എൻറെ കൈകളിലൂടെ കയറി വന്നു, പതുക്കെ ആ മുഖത്ത് രണ്ട് തട്ട് തട്ടി പതിയെ ആ കണ്ണുകൾ പീലികളെ വകഞ്ഞു മാറ്റി കൃഷ്ണമണിയുടെ പകുതിഭാഗം കാണതതാക്ക വിധം തുറന്നു ചുറ്റുമൊന്നു നോക്കി , കൃഷ്ണമണി എൻറെ നേരെ എത്തിയപ്പോൾ ആ കണ്ണുകൾക്ക് എത്ര വിടരാവോ അത്രയും വിടർത്തി , എന്നെ ഒന്ന് നോക്കി ചാടി എഴുന്നേറ്റു.
“നീ എന്താടാ ഇവിടെ ?! രണ്ടടി പുറകോട്ട് വെച്ച് ഇതുകേട്ട ഞാൻ പൊട്ടിച്ചിരിച്ചു , അവൾ വാ തുറന്നിരിക്കുകയാണ് എൻറെ പൊട്ടിച്ചിരി കണ്ടാണ് അവൾ ചുറ്റും ഒന്ന് നോക്കിയത്, കൂടെ ഇടത്തെ വശത്തേക്ക് ഞാനും നോക്കി, ഒരു 45 വയസ്സ് തോന്നിക്കുന്ന ഒരു കണ്ണട വെച്ച ഒരു തലമുതിർന്ന നേഴ്സ് എന്നെ നോക്കി കണ്ണുരുട്ടുന്നു , ഞാൻ കൈകൾകൊണ്ട് സോറി പറഞ്ഞു. അപ്പോഴേക്കും ഷിഫക്ക് സ്ഥലകാല ബോധം വന്നിരുന്നു, സൈക്കിളിൽ നിന്നും വീണ ഒരു ചിരി എൻറെ മുഖത്തുനോക്കി ചിരിച്ചു. ഞാനും പതിയെ തലയാട്ടിക്കൊണ്ട്
” ഓക്കേ ഓക്കേ വായോ പോകാം “! എന്നു പറഞ്ഞു ഞാൻ പതിയെ അവളുടെ കൈയും പിടിച്ച് പുറത്തേക്ക് നടന്നു.
” എടി മേരി ചേച്ചി വന്നിട്ടുണ്ട് , നമുക്ക് പോകാം,””
” ആണോ മാഡത്തിന് എങ്ങനെയുണ്ട്?!
” അറിയില്ലെടി !! ബോധം വന്നിട്ടില്ല !, നമ്മളൊട് ഫ്രഷ് ആയിട്ട് ഓഫീസിലേക്ക് പോകാൻ പറഞ്ഞു, പോകുന്ന വഴി പോലീസ് സ്റ്റേഷനും കയറണം.”””
“” അതെന്തിനാടാ ?!!
“”മാഡത്തിന്റെ എന്തൊക്കെയോ കാറിൽ നിന്നും കളക്ട് ചെയ്തു വച്ചിട്ടുണ്ട് ,അത് വാങ്ങി ഓഫീസിൽ ഏൽപ്പിക്കാനാണ്.”” ഞങ്ങൾ കാന്റീനിൽ കയറി ഒരു ചായയും കഴിച്ച് നേരെവിട്ടു പോലീസ് സ്റ്റേഷനിലേക്ക്. ഓഫീസിലേക്ക് വേറെ വഴിയാണ് അപ്പം പോകുന്ന വഴി അവിടെ കയറി പോകാം എന്ന് കരുതി . അധികം തിരക്കൊന്നും ഇല്ലാത്ത ഒരു പോലീസ് സ്റ്റേഷൻ , ബൈക്ക് ഉള്ളിലോട്ട് കയറി ഇടത്തെ ഭാഗത്ത് കുറെ വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. എല്ലാം കുറെ കാലമായുള്ളതാണെന്ന് തോന്നുന്നു. കാക്കകൾ അപ്പി കൊണ്ട് മനോഹര ചിത്രങ്ങൾ വരച്ച ഒരുപാട് വാഹനങ്ങൾ പതിയെ ഞങ്ങൾ അവിടെ വാഹനങ്ങൾ പാർക്ക് ചെയ്തു അനങ്ങാതെ നിൽക്കുന്ന പാറാവുകാരനെയും കടന്ന് അകത്തെ വാതിൽ അരികെ എത്തി . കൊമ്പ മീശക്കാരൻ പോലീസുകാരനോട് കാര്യം പറഞ്ഞു അകത്തേക്കു കയറി എല്ലാ പോലീസുകാർക്കും കൊമ്പൻ മീശ ഒന്ന് രണ്ടെണ്ണം അല്ലാത്തതും ഉണ്ട് കേട്ടോ , ഒരു ലേഡീസ് കോൺസ്റ്റബിൾ ഞങ്ങളുടെ അരികിലേക്ക് വന്നു കാര്യങ്ങൾ പറഞ്ഞപ്പോൾ ഞങ്ങളെ എസ്ഐയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ആഹാ ഒരു നാടൻ ലുക്കുള്ള എസ് ഐ ഞങ്ങളോട് ഒരുപാട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു, ഞങ്ങൾ റിലേറ്റീവ് ആണോ മറ്റോ ചോദിച്ചു?! അല്ല ഞങ്ങൾ കോളിക്സ് ആണെന്ന് പറഞ്ഞു . അവര് റൈഡേഴ്സ് ആണെന്നും പക്ഷേ അവർ ഒരു കൊട്ടേഷൻ ടീമിലെ അംഗങ്ങളാണെന്നും, ഇങ്ങനെ ഒറ്റക്ക് കിട്ടുന്ന ലേഡീസിനെ അവർ ആക്രമിക്കാറുണ്ടെന്നും ,അങ്ങനെ കുറെ കാര്യങ്ങൾ അവരെക്കുറിച്ച് അദ്ദേഹം ഞങ്ങളോട് സംസാരിച്ചു . നിങ്ങൾ തന്നെ കണ്ടതും പെട്ടെന്ന് ഇടപെട്ടതും രക്ഷയായി എന്ന് പറഞ്ഞെങ്കിലും , അവർക്ക് ഒരുപാട് പരിക്കുണ്ടെന്നും പ്രതിരോധത്തിന് വേണ്ടി ചെയ്തതായതുകൊണ്ട് കേസ് ഒന്നും എടുക്കുന്നില്ല അവരെ ജയിലിലേക്ക് മാറ്റിയെന്നും മേടത്തിന് ബോധം വരാത്തതുകൊണ്ട് മൊഴിയെടുക്കാൻ കഴിയാത്തതുകൊണ്ടും ഹോൾഡ് ചെയ്യുകയാണെന്നും പറഞ്ഞു എന്നും ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്താവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു ഫോൺ നമ്പർ തന്നു. നല്ലൊരു മനുഷ്യൻ മേടത്തിന്റെ ലാപ്ടോപ്പും കുറെ പേപ്പേഴ്സ് ഉണ്ടായിരുന്നു ഇൻഷുറൻസ് റെഡിയാക്കാനുള്ള പേപ്പർ തന്നു, കൂടെ ഒരു കോൺസ്റ്റബിളിനെ വിട്ട് കാർ ഞങ്ങൾക്ക് കാണിച്ചു തന്നു, മരത്തിലിടിച്ചതുകൊണ്ട് റേഡിയേറ്ററും ഫ്രണ്ടും ബോണറ്റും എല്ലാം തകർന്നു പോയിരുന്നു . അവരോട് താങ്ക്സ് പറഞ്ഞു ഞങ്ങൾ ബൈക്കിന് അടുത്തേക്ക് നടന്നു, അവര് തന്ന പേപ്പറിൽ നിന്നും ഒരു പേപ്പർ പാറി നിലത്തു പോയി മേടത്തിന്റെ ഒരു സിവിയായിരുന്നു അത് എന്നോ കാറിൽ വച്ചതാവാം ആളു മാത്രമല്ല കാർ യൂസ് ചെയ്യുന്നുള്ളൂ, ഞാൻ പതുക്കെ ആ പേപ്പർ എടുത്തു മറ്റു പേപ്പറിന്റെ കൂടെ വെക്കാൻ തുടങ്ങിയപ്പോൾ മേടത്തിന്റെ പേരിൻറെ അവസാന ഭാഗം ഞാൻ കണ്ടു , “”സെറീന അബ്ദുറഹിമാൻ”!!! ഞാനറിയാതെ ആ പേര് ഉച്ചരിച്ചു , മുന്നിൽ നടന്ന ശിഫ തിരിഞ്ഞുനോക്കി, ” മേടം മുസ്ലിം ആയിരുന്നോ?!”” !!!!! ഒരേ പോലെ ഒരേ സ്വരത്തിൽ ഞങ്ങൾ രണ്ടുപേരും ആ ചോദ്യമുന്നയിച്ചു , മുന്നിൽ പോയ ശിഫ തിരികെ എൻറെ അടുത്തേക്ക് വന്നു ആ പേപ്പറിലോട്ട് കണ്ണനട്ടു ,
“””സെറീന അബ്ദുറഹ്മാൻ “” “”””D/O അബ്ദുറഹിമാൻ “” “””കടക്കൽ ബംഗ്ലാവ് “”” “”””പെരിന്തൽമണ്ണ ,മലപ്പുറം””
ഞങ്ങൾ രണ്ടുപേരും മുഖത്തോട് മുഖം നോക്കി
“എടാ മേടത്തെ ഞാൻ ഇതുവരെ ഒരു മുസ്ലീം ലുക്കിൽ കണ്ടിട്ടില്ല ,! ഞാൻ കരുതിയ ക്രിസ്ത്യാനിയാണെന്ന്?!”|||
“” ഞാനും അങ്ങനെ തന്നെയാ കരുതിയത്!!!””” ഞങ്ങൾ രണ്ടുപേരും ചിന്താവിഷ്ടയായ ശ്യാമളയെ പോലെ പതുക്കെ നടന്ന് ബൈക്ക് അരികിലെത്തി . രണ്ടുപേരും ചിന്തിച്ചു കൊണ്ടിരിക്കുകയാണ് .
“എടാ നീ കേട്ടായിരുന്നോ? ഇനി നിന്നെ വിളിച്ചതാണ് എന്ന് അറിയില്ല നമ്മൾ മേടത്തെ ആംബുലൻസിലോട്ട് കയറ്റുമ്പോൾ , “ജോർജ് ” “ജോർജ് ” എന്ന് പറയുന്നുണ്ടായിരുന്നു!”””
” അതെപ്പോ ഞാൻ കേട്ടില്ലല്ലോ ?! “”
“”ഉണ്ടെടാ ഞാൻ കരുതി നിന്നെ വിളിച്ചതാണ് എന്ന്,”!!!
“”എടീ എന്നെ സണ്ണി എന്നല്ലേ വിളിക്കാറ്?! “”
“” അല്ല ഈ ജോർജ് ആരാടാ എൻറെ?!”””
“” പൊന്നാര ഷിഫാ ,!!! എനിക്കറിയാൻ പാടില്ല ! , ആരാണെന്ന് ചിലപ്പോൾ എൻറെ അപ്പൻ ആയിരിക്കും!””””എന്നെ സ്കൂളിൽ ചേർത്തപ്പോൾ ഇതാണ് എൻറെ പേര് ,”” അവൾ ചോദിക്കണ്ടായിരുന്നു എന്നുള്ള മുഖഭാഗത്തോടെ എന്നെ നോക്കി,
“അല്ല നീയെന്താ പറഞ്ഞുവരുന്ന?! “”””
” ഒന്നുല്ല നീ അവരുടെ ഡേറ്റ് ഓഫ് ബർത്ത് നോക്കിക്കേ ?!” ഒരു ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥയുടെ മുഖഭാവത്തോടെ അവൾ എൻറെ അടുത്തേക്ക് വന്നു ,ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണ് ഒരുപോലെ അവരുടെ സിസിയിലേക്ക് വീണ്ടും പതിഞ്ഞു. എൻറെ മുഖത്ത് ഒരു പുഞ്ചിരിയും അവളുടെ മുഖത്ത് ഒരു നിരാശയും പ്രകടമായി, എന്നെക്കാൾ 15 വയസ്സ് മാത്രമേ അവർക്ക് കൂടുതൽ ഉണ്ടായിരുന്നുള്ളു, അവളുടെ മനസ്സിൽ ഉദിച്ചു വന്നത് എന്താണെന്ന് മനസ്സിലായ പോലെ ഞാൻ അവളോട് ചോദിച്ചു
” നീ എനിക്ക് ഒരു അമ്മയെയുണ്ടാക്കി തരാൻ നോക്കുവാണോ ?!! “”
“ഒന്നുമില്ല എന്റെ പൊന്നേ ….. നിങ്ങളെ രണ്ടുപേരെയും കാണാൻ ഒരു പോലെ ഉള്ളതുകൊണ്ടും , പിന്നെ ഈ ജോർജം എല്ലാം കൂട്ടി വായിച്ചു ഒരു ട്വിസ്റ്റ് ഉണ്ടാക്കാൻ നോക്കിയതാണ് ,!”””
“പാളിപ്പോയല്ലേ ?!” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു .
“എടീ സത്യം പറഞ്ഞാൽ അവർക്ക് 38 വയസ്സ് ഉണ്ടെന്ന് തോന്നത്തില്ല !!! ഇപ്പൊ കണ്ടാലും എൻറെയും നിൻറെയും എല്ലാം പ്രായമേ തോന്നിക്കുന്നുള്ളൂ ,അവർക്ക്,!!”””
“” എന്താടാ നിനക്ക് ഒരു ചാട്ടം ?!””” എന്താടി എനിക്ക് ചാടിയാൽ ഒരു കമ്പനിയിലെ ഹെഡ് അക്കൗണ്ടന്റ്, നല്ല സാലറി , കാർ , കാണാൻ നിന്നെക്കാളും സുന്ദരി !!!”” അത് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് ഷോൾഡറിൽ ഇടിച്ചു ,
“”എന്നാ നിന്റെ അത്രയും സുന്ദരി , ” അവൾ പൊട്ടി ചിരിച്ചു , “ബാക്കി പറ !!””
“”സത്യം പറഞ്ഞാൽ പ്രൊപ്പോസ് ചെയ്യാൻ പേടി ഉണ്ടായത് കൊണ്ടാ ,! നിന്നെപ്പോലെ കമ്പനി ആയെങ്കിൽ ഞാൻ എപ്പോഴോ പ്രൊപ്പോസ് ചെയ്തേനെ, പ്രായം ഒന്നും എനിക്കൊരു പ്രശ്നമേയല്ല””
അവൾ എന്നെ കുശുബോടുകൂടി ഒന്നു നോക്കി,
” നീ നോക്കു ഒന്നും വേണ്ട, നീ നന്ദന പ്രേമിച്ചു കൊണ്ട് നടക്കുവല്ലേ നമ്മൾ ചുമ്മാ തൂക്കിയിട്ടേച്ച് നടക്കുകയല്ലേ, !
പറഞ്ഞുകഴിഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത് ,
“എടീ ഞാൻ അതല്ലാട്ടോ ഉദ്ദേശിച്ചത്”!!” പൊട്ടിച്ചിരിയായിരുന്നു മറുപടി. “”ആരാ തൂക്കിയിട്ടേ നടക്കുന്നെ നല്ലോണം മുറുക്കി പിടിച്ചാണല്ലോ നടക്കുന്നെ ?!! അവൾ അത് പറഞ്ഞപ്പോഴാണ് രാവിലത്തെ കാര്യം എടുത്തിട്ടതാണെന്ന് മനസ്സിലായത് , എൻറെ നാണം ഒക്കെ പോയി മറഞ്ഞിരുന്നു,
” ആണുങ്ങളായ അങ്ങനെയൊക്കെ ഉണ്ടാകും ”
“ഉവ്വ ഉവ്വ് “…..നമ്മൾ ഇതിനെക്കുറിച്ച് ഓവർ സംസാരിക്കേണ്ട നിനക്ക് പിന്നെ നാണവും, കുറവും, എല്ലാം ആവും,””” എന്നും പറഞ്ഞ് അവൾ വീണ്ടും പൊട്ടി ചിരിച്ചു,
” എന്തായാലും നിനക്ക് രാവിലെ നല്ലൊരു കണി കിട്ടിയില്ലേ ?!””
“കണി മാത്രം കിട്ടിയിട്ട് എന്താ കാര്യം?!””
” ആഹാ അത്രയ്ക്ക് ആയോ?! എന്ന ബാക്കി കൂടി ചെയ്തു തരാടി ?!””
“പോടാ പോടാ!”” അപ്പോഴാണ് എൻറെ ഫോൺ അടിഞ്ഞത് ജോൺസൺ സാറായിരുന്നു ,ഞാൻ കൈകൾ “ശബ്ദിക്കരുത് “! എന്ന് ചുണ്ടിന്മേൽ വച്ചുകൊണ്ട് അവളോട് പറഞ്ഞു “ഹലോ സർ?!” ” സണ്ണി നിങ്ങൾ ഇറങ്ങിയോ ?! “സാർ ഞങ്ങൾ ഇപ്പം പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയിട്ടേയുള്ളൂ”! ” അതെന്തേ ലൈറ്റ് ആയത് ?!” “എസ്ഐ ഇവിടെ ഇല്ലായിരുന്നു സർ,! അദ്ദേഹം വന്നിട്ട് പോകാം എന്ന് പറഞ്ഞു,”” പെട്ടെന്ന് കിട്ടിയ ഒരു കള്ളം കുറ്റം ആ പാവം എസ് ഐയുടെ മേൽ ചാർത്തി കൊടുത്തു. ” നിങ്ങൾ പെട്ടെന്ന് ഓഫീസിലോട്ട് വാ. ഇന്ന് കുറച്ച് ലേറ്റ് ആയിരിക്കേണ്ടിവരും കേട്ടോ, കാരണം നാളെ നമുക്ക് സബ്മിറ്റ് ചെയ്യാനുള്ളതാണ് ,ഞാനും ഇരിക്കാം, ഒക്കെ,! മേരി സെറീനയുടെ അടുത്ത് നിന്നോളും ഞങ്ങൾ പെട്ടെന്ന് എത്താൻ നോക്ക്,”!!! ” ഒക്കെ സാർ ,”!!! ലൗഡ് സ്പീക്കറിൽ ആയതുകൊണ്ട് അവളും കാര്യങ്ങളെല്ലാം കേട്ടു. “വേഗം പോയാലോ ?!”
“ആ പോകാം ,!”
“എന്നാലും നീ മേടത്തെ വല്ലാതെ അപമാനിച്ചു?!, ” ഒന്ന് പോടാ ആ പാവം അവിടെ ഐസിയുവിൽ കിടക്കുകയാണ് നമ്മൾ ഇവിടെ ഓരോ തമാശയും പറഞ്ഞു,…. കുഴപ്പമൊന്നും ഉണ്ടാവില്ല എന്നല്ലേ ഡോക്ടർ പറഞ്ഞത് ,|”
“അതെ ബോധം വന്നാൽ അറിയാം” അപ്പോഴേക്കും ഞങ്ങൾ ബൈക്കിന്റെ അടുത്ത് എത്തിയിരുന്നു . പെട്ടെന്ന് തന്നെ വീട്ടിലെത്തി കുളിച്ചു മാറ്റി ഓഫീസിലേക്ക് പുറപ്പെട്ടു. അവളുടെ വീട്ടിൽ നിന്നും കുളിച്ചെങ്കിലും ഞാൻ തിരികെ എൻറെ വീട്ടിൽ പോയാണ് ഡ്രസ്സ് ചേഞ്ച് ചെയ്തത്, കാരണം രണ്ടാമത്തെ ദിവസം ആവും ഡ്രസ്സ് ഇടുന്നത് ഓഫീസിൽ എത്തിയതും മരണ പണിയായിരുന്നു. ഫുഡ് കഴിക്കാനുള്ള ഇടവേള അല്ലാതെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല കാരണം ഇന്ന് ഞങ്ങൾ രണ്ടുപേരും മാത്രമാണ് ഉണ്ടായിരുന്നത്, മേടവും ഉണ്ടായിരുന്നില്ലല്ലോ, ഏകദേശം രണ്ടു മണി ആയി കാണും കംപ്ലീറ്റ് ചെയ്യുമ്പോൾ ഒരു 12 മണി ആയപ്പോൾ ജോൺസൺ സാർ പോയി. അങ്ങേർക്ക് എന്തോ മെഡിസിൻ കുടിക്കാൻ ഉണ്ടെന്ന് പറഞ്ഞു .പോകുന്ന വഴി ഒരു ഫുൾ അൽഫാമും മന്തിയും വാങ്ങി അവളുടെ റൂമിലേക്കാണ് പോയത് .അവിടെ എത്തിയതേ ഓർമ്മയുള്ളൂ അത്രയ്ക്ക് വിശന്നിരുന്നു കോഴിയുടെ എല്ല് മാത്രം ബാക്കിയായി. സ്ലിം സിഗരറ്റ് ഉണ്ടായിരുന്നു അവളുടെ കയ്യിൽ കുറച്ച് സമയം അതും വലിച്ചിരുന്നു ,ബിയർ കഴിക്കാം എന്ന് അവൾ പറഞ്ഞെങ്കിലും ഞാൻ പറഞ്ഞു “വേണ്ടടി നാളെ മേടത്തിന് അടുത്ത് പോകാനുള്ളതല്ലേ,എഴുന്നേൽക്കില്ല,”” ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു ആ സോഫയിൽ കിടന്നു എപ്പോഴാണ് ഉറങ്ങിയത് എന്ന് എനിക്കറിയില്ല ,രാവിലെ ശിഫയുടെ വിളി കേട്ടാണ് എഴുന്നേൽക്കുന്നത് , പത്തുമണി ആയി കാണും അവളും എഴുന്നേറ്റിട്ടേ ഉള്ളൂ, ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ ജോൺസൺ സാറിൻറെ 10 ,12 മിസ്കോൾ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അവൾ ജോൺസൺ സാറിനോട് സംസാരിക്കുകയാണ് . ഇന്നലെ ലേറ്റ് ആയതുകൊണ്ട് ഇന്ന് ലീവ് എടുത്തോളാൻ സാർ പറഞ്ഞിരുന്നു, അതാ ഫോൺ സൈലൻറ് ആക്കിയത്. ഫോൺ കട്ട് ചെയ്ത് എന്നോട് പറഞ്ഞു , “സാറിനും മേരി ചേച്ചിക്കും സബ്മിഷന് പോകാൻ ഉണ്ട് ഞങ്ങളോട് ഹോസ്പിറ്റലിലോട്ട് ചെല്ലാൻ ” ഇനിയും ഉറക്കം ബാക്കിയുണ്ട് പക്ഷേ മേടത്തെ തനി ആക്കണ്ട എന്ന് കരുതി ഞങ്ങൾ പോകാൻ ഒരുങ്ങി, അപ്പോഴാണ് മേരി ചേച്ചിയുടെ ഫോൺ “നമ്മളോട് പെട്ടെന്ന് ഹോസ്പിറ്റലിലോട്ട് ”ചെല്ലാൻ ഷിഫ പറഞ്ഞു നിർത്തി.
“എന്തുപറ്റി?”! എന്നുള്ളത് എൻറെ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കി കൊണ്ട് അവൾ പറഞ്ഞു
“മേടത്തിന് ബോധം വന്നിരിക്കുന്നു ,!! “പക്ഷേ ആരെയും തിരിച്ചറിയുന്നില്ല, ഷെഫിയെയും കൂട്ടാൻ പറഞ്ഞു ,”!! ഷെഫിയെ വിളിച്ച് കാര്യം പറഞ്ഞു ,അവൻ പെട്ടെന്ന് തന്നെ എത്താം എന്ന് പറഞ്ഞു. അപ്പോഴാണ് ഷിഫയെ ഞാൻ ശ്രദ്ധിക്കുന്നത് ഇന്നലെ ഇട്ട അതേ ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത് . ഡ്രസ്സിന്റെ കഴുത്തു മുൻപോട്ട് വലിഞ്ഞ് മുലച്ചാൽ നല്ലപോലെ കാണാം മുലകൾ രണ്ടും ടൈറ്റായ ഇറുകിയ ബ്രാ ആയതുകൊണ്ട് തള്ളി നിൽക്കുന്നു. ഞാൻ അവിടേക്ക് നോക്കി നിൽക്കുന്നത് കണ്ട് “എന്താടാ ?!””
“ഒന്നുമില്ലെടി ആ മുയലും കുഞ്ഞുങ്ങളെ ഒന്ന് തുറന്നു വിട്ടു കൂടെ ,! അവൾ പൊട്ടിച്ചിരിച്ചു
“നിൻറെ ഒരു തമാശ ,!””എന്ന് പറഞ്ഞു ഒരു തോർത്തെടുത്ത് നെഞ്ചിലേറ്റിട്ടു . “ഇവിടുന്ന് പോകുന്നതിനു മുൻപേ നാലഞ്ച് പർദ്ദ വാങ്ങണം ,ഇവന്റെ മുൻപിൽ അത് ഇട്ടെ നടക്കാൻ ഒക്കത്തുള്ളൂ “, എന്നാ സ്കാനിങ് ആണ് മോനെ !!!!
“നമ്മൾക്ക് സ്വാതന്ത്ര്യം ഉള്ളടത്തല്ലേ സ്കാനിങ് ഒക്കെയുള്ളൂ, “‘!!!?
“അതിന് നിനക്ക് ആരാ സ്വാതന്ത്ര്യം തന്നെ?!”
” അതൊക്കെ കിട്ടിയെടി , “!!
“ങു, ങും നടക്കട്ടെ നടക്കട്ടെ”, പിന്നെ നമുക്ക് പെട്ടെന്ന് പോകണ്ട വേഗം മാറ്റിക്കേ പോകാം “, അവൾ ബാത്റൂമിലോട്ട് കയറി ഞാൻ ചുമ്മാ മൊബൈലിൽ നോക്കി സോഫയിൽ ഇരുന്നു . പെട്ടെന്ന് ഡോർ തള്ളിത്തുറന്ന് നീലു അകത്തേക്ക് കയറി വന്നു നീലു (നീലിമ ഇന്നലെ കാലത്ത് ഞാൻ ദർശനം നൽകിയവൾ) കയറി വന്നപാടെ എന്നെ ആണ് കാണുന്നത് ,പെട്ടെന്ന് തന്നെ സ്റ്റക്കായി എവിടെനിന്നു, ” അയ്യോ !!! ഞാൻ പിന്നെ വരാം ,”എനിക്ക് ചിരിയാണ് വന്നത്
“എന്തുപറ്റി അവൾ കുളിക്കുവാ?”
” ഒന്നും ഒന്നുമില്ല ,ഞാൻ പിന്നെ വരാട്ടോ?!” ” പിന്നെ അവളെ കാണില്ലാട്ടോ, ഞങ്ങൾ ഹോസ്പിറ്റലിലോട്ട് പോവുകാട്ടോ”|!!
ഞാൻ അവള് പറഞ്ഞ് അദ്ദേഹം ട്യൂണിൽ തിരിച്ചു പറഞ്ഞു, അപ്പോയേക്കും ഷിഫാ ബാത്റൂമിൽ നിന്നും വിളിച്ചു ചോദിച്ചു “ആരാ !?? ” എടീ നിൻറെ അയൽവാസി ആണ്,” ” നീലുവാണോടാ ?! “” അവളാണ് മറുപടി പറഞ്ഞത് “അതെ ഞാനാ “!!!! “എടി ഒരു രണ്ടു മിനിറ്റ് ഇപ്പം വരാമേ?!”” ” ഇല്ലടി ഞാൻ പിന്നെ വരാം ,””!
“ഞാനിവിടെ ഉണ്ടായിട്ടാണോ നീ എവിടെയായിരുന്നു ഞാനൊന്നും മനുഷ്യനെ പിടിച്ചു തിന്നില്ല ട്ടോ ,”” ഞാൻ പറഞ്ഞു അല്പ സമയത്തെ നിശബ്ദതക്കു ശേഷം
“എൻറെ പേര് സണ്ണി, സണ്ണി ജോർജ് ,””
“ശിഫ പറഞ്ഞായിരുന്നു”
” പേര് നീലിമ എന്നാണല്ലേ?!””
” അതെ ” “എന്താ ഒരു നാണം ?!
” ഒന്നുമില്ല നിങ്ങൾക്ക് തോന്നുന്നത് ആവും?!” ഞാനൊന്ന് ബാത്റൂമിന്റെ സൈഡിലോട്ടു നോക്കി ,അവൾ എങ്ങാനും ഇറങ്ങി വരുന്നുണ്ടോ എന്ന് .
“പിന്നെ അന്നത്തെ കാര്യത്തിന് സോറി കേട്ടോ അവൾ പുറത്തു പോയിപ്പോ എഴുന്നേറ്റപ്പോൾ മുണ്ട് എവിടെയോ പോയിരുന്നു, അപ്പോ ആരും വരില്ല എന്ന ധൈര്യത്തിലാണ് അങ്ങനെ നിന്നത് നിങ്ങള് പെട്ടെന്ന് കയറിവരുന്ന ഞാൻ കരുതിയില്ല,”
” ഏയ് അത് കുഴപ്പമില്ല , ഞാൻ ഒന്നും കണ്ടില്ല “, “ആ ഒക്കെ ഓക്കേ “, ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു അവൾ ചിരിച്ചപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് പ്രേതത്തെ പോലെ രണ്ട് കൊന്ത്രം പല്ലുകൾ, വളരെ മനോഹരമായ ആ പുഞ്ചിരി , അവൾ ഓക്കേ ആയെന്ന് തോന്നുന്നു, ഞാൻ വായ് നോക്കുന്നത് കണ്ടിട്ടാവാം പുരികങ്ങൾ ഉയർത്തി “എന്തേ?”” എന്ന് ചോദിച്ചു ” തൻറെ ചിരി കാണാൻ അടിപൊളിയാണ് കേട്ടോ ,!
അതുകേട്ടതും ചുണ്ടിനു താഴെ താടി ചുളിച്ച് “കളിയാക്കുകയാണല്ലോ ?!””” എന്ന് ചോദിച്ചു “അല്ല സത്യം പറഞ്ഞതാ !” അവൾ അത് വിശ്വസിക്കാത്ത പോലെ നിന്നു, പെട്ടെന്ന് വന്ന ഒരു ആവേശത്തിൽ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു, അവളും ഒന്ന് പേടിച്ചുപോയി രണ്ടടി പുറകോട്ട് വച്ചു അപ്പോഴേക്കും ഞാൻ അവളുടെ അടുത്ത് എത്തിയിരുന്നു, മുഖം കോരിയെടുത്ത് ” നീ സുന്ദരിയാ , വെറും സുന്ദരി എന്ന് പറഞ്ഞാൽ പോരാ, ഒരു ശാലീന സുന്ദരി നിൻറെ ഈ കണ്ണും ചിരിയും എല്ലാം അടിപൊളി ആണ് ,!! അവൾ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ കണ്ണുകൾ മിഴിച്ച് ഒരു പ്രതിമ പോലെ നിന്നു. അപ്പോഴേക്കും ഡോറിന്റെ ലോക്ക് ഓപ്പൺ ആക്കുന്ന സൗണ്ട് ഞങ്ങൾ കേട്ടു, ഞാൻ പെട്ടെന്ന് തന്നെ സോഫയിലേക്ക് ചാടി. അവൾ ഒരു സെക്കന്റ് അതേപടി അവിടെ നിന്നു ഡോർ തുറക്കുന്നതിന് ഒരു സെക്കൻഡ് മുൻപ് വാതിലിന്റെ അടുത്തു നിന്നിരുന്ന അവൾ വരാന്തയിലേക്ക് ഇറങ്ങി, നിന്നു, ഇറങ്ങിവരുന്ന ശിഫ കണ്ടത് വാതിലിനു വെളിയിൽ വരാന്തയിൽ പുറത്തേക്ക് നോക്കി നിൽക്കുന്ന നീലുവിനെയാണ്,
” അവിടെ നിൽക്കുവാണോ?! അകത്തേക്ക് വാടി ,” പിന്നെ എന്നെ ഒന്ന് നോക്കി “ഇവൻ ഇവിടെ ഉണ്ടായിട്ടാണോ?!!””
” എടാ പോയി കുളിക്കടാ” എന്നെ നോക്കി ഒരു അധികാര സ്വരത്തിൽ അവൾ പറഞ്ഞു. ” ഞാൻ പറഞ്ഞതാ അകത്തേക്ക് വരാൻ, അവര് വരാഞ്ഞിട്ടാ”!
” നിന്നെ കണ്ടിട്ട് ആവുമെടാ ,പോയി കുളിക്ക്,”! ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു “ഒരു പാവം കുട്ടിയാ!”. ” ആ ഒക്കെ “,! ഞാൻ പുറത്തേക്ക് നോക്കി പറഞ്ഞു. ” ഞാൻ ഉണ്ടായിട്ടാണ് അകത്തേക്ക് കയറാതിരിക്കുന്നതെങ്കിൽ നിങ്ങൾ വന്ന കഥ പറഞ്ഞോളൂ ,ഞാൻ കുളിക്കാൻ പോവുകയാണ്,! പിടയുന്ന കണ്ണുകളോടു കൂടി അവൾ എന്നെ ഒന്ന് നോക്കി, ഞാൻ ബാത്റൂം ലേക്ക് കയറി, പിന്നെ അവരുടെ കഥ പറച്ചിലായി . പിന്നെ എല്ലാം ചടപടെന്നയിരുന്നു. കുളിച്ചിറങ്ങിയ പോയേക്കും നീലിമ പോയിരുന്നു എന്ന് തോന്നുന്നു . ഹാളിൽ ഒന്നും ആരെയും കണ്ടില്ല . അകത്തെ റൂമിൽ നിന്നും ഒരു ഇംഗ്ലീഷ് പാട്ടിൻറെ ഈരടികൾ കേൾക്കാം. ഡോറിന്റെ ഹാൻഡിൽ പിടിച്ച ശബ്ദം ഉണ്ടാക്കാതെ അവളെ ഒന്ന് പേടിപ്പിക്കാമല്ലോ എന്ന് കരുതി തുറന്നു, പക്ഷെ ആ കായ്ച എന്റെ കണ്ണുകൾക്ക് ഉൾകൊള്ളാൻ കഴിയുന്നതിലും അധികമായിരുന്നു, അരക്കുതാഴെ ഒരു തോർത്തുമുണ്ട് കെട്ടിവച്ച് മുട്ടിന് താഴേക്ക് നേർത്ത രോമരാജികളാൽ നിറഞ്ഞ വെളുത്ത സുന്ദരമായ കാലുകളും സ്വർണ്ണ പാദസരവും അവളുടെ കാലിന് ഭംഗിക്കൂട്ടി അവൾ ബ്രാ ഇടാൻ ശ്രമിക്കുകയായിരുന്നു, പക്ഷേ എൻറെ കണ്ണുകളുടെ ഇമകൾ ഇത്രമേൽ വിടർന്നതിന് കാരണം കാണാൻ കൊതിച്ച അവൾ കൊതിപ്പിച്ചുകൊണ്ട് നടന്ന ആ മുയൽ കുഞ്ഞുങ്ങൾ എൻറെ മുന്നിൽ അനാവൃതം ആയിരിക്കുന്നു മുൻഭാഗം കുറച്ച് ബ്രായുടെ കപ്പിൽ പൊതിഞ്ഞിരിക്കുന്നു മുലക്കണ്ണ് കാണാൻ സാധിച്ചില്ല , പക്ഷേ ദൈവം എനിക്കത് കാണിച്ചു തരണമെന്ന് തോന്നിക്കാണും ബ്രാ തിരിഞ്ഞു പോയിരുന്നു അവൾ ഇട്ടപ്പോൾ ,അവൾ അത് ഒന്നുകൂടെ ഊരി നേരെയാക്കി ഒന്ന് അനങ്ങാൻ കഴിയാതെ ഞാൻ ആ രംഗം നോക്കി നിന്നു . അവളുടെ നെഞ്ചിലെ മാംസ ഗോളങ്ങൾ പുറത്തുനിന്ന് ഒരാൾ കാണുന്നതിനേക്കാൾ ഒരുപാട് വലുതാണ് , എത്ര വെളുക്കാൻ ഉണ്ടോ അത്രയും വെളുത്തിട്ടാണ് ,ചെറിയ റോസ് കളറോടുകൂടി കൂർത്തു നിൽക്കുന്നിൽക്കുന്ന ആ മുലക്കണ്ണ് എൻറെ കണ്ണുകളിൽ പൂർണമായും അനാവൃതമായി, ഞാൻ നോക്കിക്കൊണ്ടിരിക്കുന്നത് അവളുടെ മുലയിലും മുലക്കണ്ണിൽ ആണ്
“അള്ളോ “!!!!! എന്നൊരു സൗണ്ട് കേട്ടാണ് ഞാൻ ബോധത്തിലേക്ക് വന്നത് , ഷിഫ എന്നെ കണ്ടിരിക്കുന്നു, ബ്രായും കൂട്ടി കൈകൾ നെഞ്ചിലേക്ക് പിണച്ചു പിടിച്ചിരിക്കുന്നു അവള്, അവൾക്കൊന്നും സംസാരിക്കാൻ ആവുന്നില്ല എന്ന് തോന്നുന്നു , അനങ്ങാതെ നിന്ന് അവളുടെ അടുത്തേക്ക് ഞാൻ നടന്നു. തോർത്തുമുണ്ട് മാത്രമാണ് എന്റെയും അരയിലുള്ളത് അവളുടെ കണ്ണുകളിൽ ഒരു ബാവ വ്യത്യാസം ഞാൻ കണ്ടു , അപ്പോഴേക്കും എൻറെ കൈകൾ ആ വയറിന് ചുറ്റി അവളെ ചേർത്തു പിടിച്ചിരുന്നു ഒരു ഞെരുക്കം അവളിൽ നിന്നും കേട്ടു രോമ രാജികൾ താഴേക്ക് ഇറങ്ങി വരുന്ന ആ പൊക്കിൾ ചുഴിയിൽ ഞാൻ കൈകൾ കൊണ്ട് തൊട്ടു , അവൾ ഒന്ന് പിടഞ്ഞു
“സണ്ണി വേണ്ടാട്ടോ “! ഒരു നേരിയ ശബ്ദം ഉള്ളിൽ നിന്നും പുറത്തേക്ക് വന്നു ഞാൻ പതിയെ എൻറെ കൈകൾ ഉയർത്തി നെഞ്ചിൽ പിണച്ച അവളുടെ കൈകൾ കുറച്ചു ബലം പ്രയോഗിച്ച് എടുത്തു മാറ്റി “സണ്ണി….”” അവളിൽ നിന്നും ആ വിളി അലിഞ്ഞ് ഇല്ലാതായി, എൻറെ മുഖം പതുക്കെ അവളുടെ കഴുത്തിലേക്ക് ഇറക്കിവെച്ചു, എൻറെ നിശ്വാസങ്ങൾ കഴുത്തിലെ കുഞ്ഞുമുടികൾക്കിടയിലൂടെ കടന്നുപോയി , ഒരു ശില പോലെ അവൾ നിന്നു , പതിയെ എൻറെ കൈകളെ തുളുമ്പുന്ന നീർമാതളത്തിന്റെ കീഴെ വെച്ചു പതിയെ അവൾ കുഴഞ്ഞു എന്നിലെകമർന്നു, കണ്ണുകൾ ഊമ്പിയടിച്ച് എൻറെ നെഞ്ചിലേക്ക് തലയും ചാരി അവൾ നിന്നു. ഞാനും അത് ആസ്വദിച്ചു അവളെയും പുണർന്ന് ഞാൻ പതിയെ അവളുടെ കൈകളിൽ നിന്നും ആ ബ്രാ എടുത്ത് ആ മുയൽ കുഞ്ഞുങ്ങളെ പൊതിഞ്ഞു എൻറെ വിരലുകൾ പതിയെ അവയുടെ സൈഡുകളിൽ തട്ടിത്തലോടുന്നുണ്ടായിരുന്നു, ” ഒന്ന് നേരെ നിൽക്കെടി ,”!!! എന്നും പറഞ്ഞ് അവളെ മുന്നോട്ട് തള്ളി. എന്നിട്ട് ആ ബ്രായുടെ വള്ളി പുറകിൽ ലോക്ക് ചെയ്തു . “പോടാ തെണ്ടീ “എന്നു പറഞ്ഞു നാണം കൊണ്ട് ചുവന്ന മുഖവുമായി അവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചു , ഞാനും ഒരു അഞ്ചു മിനിറ്റ് അങ്ങനെ നിന്നു. ഞാൻ ചോദിച്ചു “നീ ഒരുപാട് പ്രതീക്ഷിച്ചു അല്ലേ?!”””
” നീ പോടാ കുരങ്ങാ,!”” എന്നും പറഞ്ഞ് എൻറെ നെഞ്ചിലെ രോമത്തിൽ കടിച്ചു വലിച്ചു, ജീവൻ പോകുന്ന വേദനയിൽ നെഞ്ചിൽ കയ് അമർത്തിയപ്പോഴേക്കും അവൾ പിടഞ്ഞ് എഴുന്നേറ്റ് എന്നിൽ നിന്ന് അകന്നു ഓടി,
“നിന്നെ ഞാൻ എടുത്തോളാടി!!!!”””
” നീ പോടാ കാമഭ്രാന്താ”!!!! ഞാൻ നെഞ്ചിലെ വേദന തടവിക്കൊണ്ട കട്ടിലിൽ ഇരുന്നു . ഒരു മിന്നായം പോലെ വീണ്ടും അവൾ ഓടി വന്ന് അവളുടെ ടോപ്പും പാന്റും കട്ടിലിന്റെ സൈഡിൽ വച്ചിരുന്നു അതും എടുത്ത് തിരികെ ഓടി , ഞാൻ പിടിക്കാൻ നോക്കിയെങ്കിലും കിട്ടിയില്ല .എനിക്ക് ചിരി വന്നു. ബ്രായും പാൻറ് മാത്രം ഇട്ട് ആണവൾ ഓടി വന്നത് അതുകൊണ്ട് ഒരു മിനിറ്റ് സ്റ്റക്ക് ആയതാണ് എനിക്ക് അവളെ പിടിക്കാൻ കഴിയാതെ പോയത്. ഞാൻ മനസ്സിൽ ചിരിച്ചു”” ശരിയാക്കിത്തരാം നിന്നെ”” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാനും ഡ്രസ്സ് ചെയ്തു തിരികെ ഹാളിൽ കടന്നപ്പോഴേക്കും അവളും മാറ്റി വന്നിരുന്നു. പെണ്ണ് മുഖത്ത് നോക്കുന്നില്ല , ഒരു കള്ളനാണം,
“” ഡി നാണിക്കുക ഒന്നും വേണ്ട, നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം കണ്ടിട്ടുണ്ട് അപ്പം സെയിം പിച്ച്,”” അല്ല പിന്നെ, ഹ ഹാ ഹാ,
“””നീ പോടാ , നീ പകരം വീട്ടിയതല്ലേ ?!!””
“അല്ലെടി ഞാൻ നിന്നെ ഒന്ന് പേടിപ്പിക്കാൻ വന്നതാ , അപ്പോയല്ലേ ഇത്,,”””
“ആ അത് വിട്,”” അവൾ പറഞ്ഞു നിർത്തി,
ഇപ്പോ നമുക്ക് വേഗം പോവാം, അത് നമുക്ക് പിന്നെ ചർചിക്കാം
പിന്നെ ചർച്ഛികണ്ടാ , അവൾ കൈ കൂപ്പി, ആ വിഷയം അവിടെ വിട്ടു,പിന്നെ പെട്ടെന്ന് തന്നെ ബൈക്കും എടുത്ത് പോയി, ഹോസ്പിറ്റലിൽ എന്താണ് ഞങ്ങളെ കാത്തിരിക്കുന്നത് എന്നറിയാതെ !!!!!!!
ബൈക്ക് പാർക്ക് ചെയ്തു മുകളിലോട്ട് കയറിയപ്പോൾ ജോൺസൺ സാറും മേരി ചേച്ചിയും ഷെഫിയും പ്രശാന്തും പിന്നെ ഞാൻ അറിയാത്ത രണ്ട് ചേച്ചിമാരും ഉണ്ട്, ഞാൻ പതിയെ ഷഫിയുടെ അടുത്ത് ചെന്ന് “എന്തായി?!” എന്ന് ചോദിച്ചു “എല്ലാവരോടും ഇവിടെ നിൽക്കാൻ പറഞ്ഞു , ഇപ്പോൾ വിളിക്കും , “” ഞാനും ഷിഫയും അവരുടെ അടുത്തായി നിന്നു . ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞതാണ് ഡോക്ടർ പുറത്തേക്ക് വന്നത്,
“” ഇപ്പോൾ ആള് കോൺഷ്യസ് ആണ് ,പക്ഷേ മെമ്മറി സ്റ്റബിൽ അല്ല എന്ന് തോന്നുന്നു. കുറെ വർഷം മുൻപുള്ള കാര്യങ്ങളാണ് സംസാരിക്കുന്നത്. ഒരുപക്ഷേ ഞങ്ങൾക്ക് തോന്നിയതാവാം, അതാണ് നിങ്ങളെ വിളിപ്പിച്ചത് നിങ്ങളെല്ലാവരും ഒന്ന് അകത്തേക്ക് വരൂ.. അവർക്ക് ആരെയെങ്കിലും മനസ്സിലാവുന്നോ എന്ന് നോക്കാം, “..
അങ്ങനെ പതുക്കെ എല്ലാവരും അകത്തേക്ക് കടന്നു , മേടം കണ്ണുകൾ അടച്ചു കിടക്കുകയാണ്. തലയിൽ ഒരു കെട്ടുണ്ട് കാലിലും കൈകളിലും പ്ലാസ്റ്റർ ഉണ്ട് ഒരു കൈയിൽ എന്തെല്ലാമോ മരുന്നുകൾ കയറിക്കൊണ്ടിരിക്കുന്നു ഡോക്ടർ പതുക്കെ മേടത്തെ വിളിച്ചു കൊണ്ടിരിക്കുന്നു.
“സെറീന ഇതാരൊക്കെ വന്നതെന്ന് നോക്കിക്കേ !! തൻറെ റിലേറ്റീവ്സും കൊലിക്സും എല്ലാം ആണ് ,””
സെറീന മാഡം ഇമകൾ പ്രയാസപ്പെട്ട് തുറക്കാൻ ശ്രമിച്ചു. പരാജയപ്പെട്ട പോലെ ബെഡിലിട്ട് ഒന്നുകൂടി അമർന്നു, ഡോക്ടർ വീണ്ടും അവരുടെ മുഖത്ത് പതിയെ തട്ടിക്കൊണ്ടിരുന്നു ,ഇപ്രാവശ്യം ഫലം കണ്ടു കേട്ടോ . അവർ കണ്ണുകൾ പ്രയാസപ്പെട്ട് തുറന്നു. ഒന്ന് രണ്ടുവട്ടം മിഴികൾ തുറക്കുകയും അടക്കുകയും ചെയ്തു. ഡോക്ടർ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അവരവിടെ നിൽക്കുന്ന ആളുകളെ ആണ് ശ്രദ്ധിക്കുന്നത് കാണാമായിരുന്നു, കണ്ണുകൾ ഒരു സൈഡിൽ നിന്നും പതിയെ പതിയെ ഞങ്ങളിലേക്ക് അടുത്തുകൊണ്ടിരുന്നു ഷെഫി അവന് അടുത്ത് ഷിഫ അതുകഴിഞ്ഞാണ് ഞാൻ നിൽക്കുന്നത് . ഷെഫിയുടെ അടുത്ത് എത്തിയതും അവരുടെ കണ്ണുകൾ പൂർണ്ണ രൂപത്തിലോട്ടു വന്നു , മുഖത്ത് ദേഷ്യം തിളയ്ക്കുന്നതുപോലെ തോന്നി , എന്തോ പറയാൻ ശ്രമിക്കുന്നു, പതിയെ ഡോക്ടർ ഷെഫിയെ അവിടെ നിന്നും മാറ്റാൻ പറഞ്ഞു. ഞങ്ങൾ എന്താണെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ്. അവനെന്നെ കണ്ണുകൊണ്ട് “എന്താണ് ?!”” എന്ന് ചോദിച്ചു, ഞാൻ ചുമരുകൾ കുലുക്കി “എനിക്കറിയില്ല!” എന്ന് മറുപടി പറഞ്ഞു, ഫിഫയിൽ ഒന്ന് തങ്ങി ആ കണ്ണുകൾ എൻറെ നേരെ തിരിഞ്ഞു എന്നെ കണ്ടതും ആ കണ്ണുകൾ വിശ്വസിക്കാനാവാതെ ഒരിക്കൽകൂടെ അടച്ചു തുറന്നു, പിന്നെ ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധര ധരയായി ഒഴുകി , എല്ലാവരും അന്താളിച്ചു എന്നെയും അവരെയും നോക്കുന്നുണ്ട്, അവരുടെ ചുണ്ടുകൾ എന്തോ പറയാൻ വേണ്ടി വിതുമ്പുന്നു , പ്ലാസ്റ്റർ ഇടാത്ത കൈ എൻറെ നേരെ മാടി വിളിക്കുന്നത് പോലെ എനിക്ക് തോന്നി, എല്ലാവരും അന്തംവിട്ടു നിൽക്കുകയാണ് , “എൻറെ ജോർജ് ….’””””” “”എൻറെ ജോർജ് …”””” പതിയെ പതിയെ അവരുടെ ശബ്ദം മുറിയിൽ പ്രതിധ്വനിച്ചു , “ഇയാൾ മുന്നോട്ട് വരു,”!!! ഡോക്ടർ പറഞ്ഞു ,
“നിങ്ങൾ ജോർജ് ആണോ ?!””” ഡോക്ടർ ചോദിച്ചു,
” സാർ എൻറെ പേര് സണ്ണി ജോർജ് എന്നാണ്,”””
” നിങ്ങൾ ഇവരുടെ….?!!!”’
” സർ ഞാൻ ഇവരുടെ അസിസ്റ്റൻറ് ആണ്, “ഒകെ മുൻപങ്കിലും നിങ്ങൾ എന്തെങ്കിലും പരിചയം ഇവരുമായിട്ട്”!!???
” ഇല്ല, ഞാൻ ഓഫീസിൽ ആദ്യമായി വന്നപ്പോഴാണ് കണ്ടത് , “”
ആ വലിയ കണ്ണുകൾ ചുവന്ന നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു പീലികളിൽ നിന്നും കവിളിലേക്ക് കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു, ഞാനും ഡോക്ടർ സംസാരിക്കുന്നത് അവർ കേട്ടിരുന്നില്ല സംസാരിച്ചുകൊണ്ടിരുന്നത്. പതിയെ നിരങ്ങി അവരെന്റെ കയ്യിൽ എത്തി പിടിച്ചു , ഞാൻ അവരുടെ കണ്ണിലോട്ട് നോക്കി, ” ഇതുവരെ കാണാത്ത ഒരു ഭാവം, ഇത് മാഡം തന്നെയാണോ?!”” എന്ന് തോന്നി പോകുന്ന തരത്തിലുള്ള ഒരു ഭാവം പെട്ടെന്ന് അവരെന്നെ അവരിലേക്ക് വലിച്ചെടുപ്പിച്ചു പെട്ടെന്നുള്ള വലിയ ഞാൻ അവളുടെ മേലേക്ക് വീണുപോയി. കഴുത്തിനു പുറകിലൂടെ കയ്യിട്ട് അവരെന്നെ അവരിലേക്ക് അടുപ്പിച്ചു മുഖം നിറയെ ചുംബനങ്ങൾ കൊണ്ട് മൂടി, ആ തുടുത്ത ചുണ്ടുകൾ എൻറെ മുഖത്തുകൂടെ ഓടി നടന്നു , എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഒരു പാവക്കുട്ടിയെ പോലെ ഞാൻ അവരുടെ ഇച്ചക്ക് നിന്നു കൊടുത്തു, ഷിഫയും ഷെഫിയും ജോൺസൺ സാർ മേരി ചേച്ചിയും എല്ലാവരുടെയും ചിന്തയും മറ്റൊന്നായിരുന്നില്ല , എന്താണ് ഇവിടെ സംഭവിക്കുന്നത്. ?!!
തുടരും…………