ഏണിപ്പടികൾ – 5

ബ്രോസ്സ്.. ഈ കഥയിലെ നായകൻ നന്മ നിറഞ്ഞവൻ അല്ല.. തന്റെ ഉയർച്ചക്ക് വേണ്ടി താൻ കണ്ടു മുട്ടുന്ന ഓരോ മനുഷ്യനെയും സ്വാർത്തമായി ഉപയോഗിക്കുന്ന നികിർഷ്ഠ മനസുള്ള ആളാണ്.. ദയവ് ചെയ്ത് സണ്ണിയിൽ നിന്നും നന്മയൊന്നും പ്രതീക്ഷിക്കരുത്

സസ്നേഹം.. ലോഹിതൻവാഗമൺ റോഡിലെ വളവുകളും തിരിവുകളും താണ്ടി ജീപ്പ് മുന്നോട്ട് ഓടുമ്പോൾ സണ്ണിയുടെ മനസിലെ ചിന്തകളും വളഞ്ഞും തിരിഞ്ഞും സഞ്ചരിച്ചു കൊണ്ടിരുന്നു…

തന്നോട് അഗാധമായ സ്നേഹം ഉള്ളതുകൊണ്ടല്ല സൂസിയും മോളും ഇപ്പോൾ അടുപ്പം കാണിക്കുന്ന ത്… വെളിയിൽ ആരും അറിയാതെ കഴപ്പ് മാറ്റണം.. പിന്നെ ആണൊരുത്തന്റെ സംരക്ഷണവും വേണം… അതിനു വേണ്ടി കല്യാണം കഴിക്കാൻ വരെ തയ്യാറാണ്…

അതുകൊണ്ട് തനിക്കെന്തു നേട്ടം… നാളെ തന്റെ ആരോഗ്യം നഷ്ടപ്പെട്ടാൽ അമേരിക്കകാരന്റെ ഗതി തന്നെ തനിക്കും…

അങ്ങനെ വരാൻ പാടില്ല.. തൊടുകയിൽ കുട്ടിച്ചന്റെ മകൾക്ക് കഴപ്പ് മാറ്റാനുള്ള യെന്ത്രമാകാൻ സണ്ണിയെ കിട്ടില്ല..

സാലി താൻ എന്തു പറഞ്ഞാലും കേൾക്കുന്ന അവസ്ഥയിൽ എത്തണം.

അവൾക്ക് കാലിനിടയിലെ തരിപ്പ് മാറണം എന്ന ചിന്ത മാത്രമേയുള്ളു.. അതിനു വേണ്ടി അവൾ എന്തും ചെയ്യും..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
പക്ഷേ സൂസി അങ്ങനെയല്ല അവർ കുറച്ചു കൂടി പ്രാക്ടിക്കലാണ്… തന്റെ മനസിലുള്ള ചിന്തകൾ ചെറിയ സൂചനകൾ കൊണ്ടുപോലും മനസിലാക്കാൻ സൂസിക്ക് കഴിഞ്ഞെ ന്നു വരും…

ഇങ്ങനെ ഓരോ ചിന്തകളുമായി സണ്ണി ഏലപ്പാറയിൽ എത്തി…

രണ്ടു ദിവസം കഴിഞ്ഞ് ഒരു രാത്രിയിൽ അലീസുമായി കളിക്കുന്ന സമയം റൂമിനു വെളിയിൽ ആരോ നിക്കുന്നത് പോലെ ഒരു തോന്നൽ സണ്ണിക്ക് ഉണ്ടായി…

നിമ്മിയും ജോസ്മോനും അല്ലാതെ വേറേ ആരും ഈ വീട്ടിൽ ഇല്ല…

വാതിൽ കുറ്റിയിട്ടിട്ടുണ്ട്… വെളിയിൽ നിന്നാൽ ഒന്നും കാണാൻ പറ്റില്ല… ങ്ങാഹ്.. ഇനി കണ്ടാലും കുഴപ്പമില്ല.. അവരുടെ അമ്മ എന്റെ കൂടെയാണ് കിടക്കുന്നത് എന്ന് രണ്ടു പേർക്കും അറിയാം… കൊച്ചു കുട്ടികൾ ഒന്നും അല്ലല്ലോ.. എല്ലാം മനസിലാകും..! മനസിലാക്കട്ടെ..!!

എങ്കിലും അത് നിമ്മിയാണോ ജോസ് മോനാണോ എന്നറിയണം എന്ന് അവന് തോന്നി…

എങ്ങനെ അറിയും… സണ്ണി പലവഴികളും ആലോചിച്ചു.. അവസാ നം ഒരു തീരു മാനത്തിൽ എത്തി.. നേരിട്ട് ചോദിക്കാം… വെറുതെ ചോദിക്കുകയല്ല.. ഒരു പ്രത്യേക രീതിയിൽ ചോദിക്കണം…

അടുത്ത ഞയറാഴ്ച സണ്ണി വാഴക്കുല വെട്ടാൻ മുറിഞ്ഞ പുഴയ്ക്ക് പോകുമ്പോൾ നിമ്മിയെയും ജീപ്പിൽ കയറ്റി…

ജീപ്പിൽ നിന്നിറങ്ങി അൽപ്പം നടന്നാലേ പറമ്പിൽ എത്തുകയൊള്ളു.. അൻപത് മീറ്ററേയുള്ളു.. കുലകൾ ഓരോന്നായി എടുത്തുകൊണ്ട് നടന്നു വന്നുവേണം ജീപ്പിൽ കയറ്റാൻ… അതിന് സഹായിക്കാൻ പലപ്പോഴും ജോസമോ ൻ വന്നിട്ടുണ്ട്…

ഇന്ന് അവനെ ഒഴിവാക്കി മനഃപൂർവമാണ് നിമ്മിയെ കൂട്ടിയത്…

ജീപ്പിൽ നിന്നിറങ്ങി പറമ്പിലേക്ക് നടക്കുമ്പോൾ നിമ്മിയുടെ മനസ്സിൽ വല്ലാത്ത ഒരു അനുഭൂതി നിറയുന്നു ണ്ടായിരുന്നു..

ആദ്യമായാണ് സണ്ണിയുടെ കൂടെ ഒറ്റക്ക്.. മാത്രമല്ല ആ പ്രദേശം വളരെ വിജന മായിരുന്നു.. അടുത്തെങ്ങും ഒരു വീടോ മനുഷ്യനോ കാണാനില്ല.. കൃഷി സ്ഥലങ്ങൾ മാത്രം..

ഈ ഏകാന്തതയാണ് അവളുടെ നെഞ്ചിടിപ്പ് കൂട്ടിയത്… അത് പേടിയല്ല.. മറ്റെന്തോ.. അവൾക്ക് സണ്ണിയെ ഒട്ടും പേടിയുണ്ടാ യിരുന്നില്ല…

അവൻ എന്തു ചെയ്താലും അത്‌ സ്വീകരിക്കാനുള്ള മാനസികാവസ്ഥയി ൽ നേരത്തെ തന്നെ നിമ്മി എത്തിയിരു ന്നു…. അതിനുള്ള അവകാശം സണ്ണിക്കുണ്ട് എന്ന് അവൾ കരുതുന്നു.

ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖ സൗകാര്യങ്ങളും സണ്ണിച്ചൻ ഉണ്ടാക്കി തന്നതാണ്.. അതുകൊണ്ട് അവന് ആഗ്രഹമുണ്ടങ്കിൽ അത് സാധിച്ചു കൊടുക്കണ്ടത് തന്റെ കടമയാണ് എന്നും അവൾ കരുതി..

പറമ്പിൽ എത്തിയതോടെ സണ്ണി മറ്റൊന്നും ശ്രദ്ധിക്കാതെ മൂത്ത കുലകൾ നോക്കി വെട്ടാൻ തുടങ്ങി..

ഇത്രയും അനുകൂല സാഹചര്യം കിട്ടിയിട്ടും അവൻ തന്നോട് കാര്യമായി ഒന്നും മിണ്ടുകകൂടി ചെയ്യാത്തതിൽ അവൾക്ക് അല്പം പരിഭവം തോന്നാതി രുന്നില്ല…

കുലകൾ വെട്ടി ഒരിടത്തു കൂട്ടി വെച്ചിട്ട് ഒരു കല്ലിൽ ഇരുന്നുകൊണ്ട് പെട്ടന്ന് അവൻ ചോദിച്ചു…

അടച്ചിട്ടിരിക്കുന്ന വാതിലിൽ കൂടി നോക്കിയാൽ എന്തു കാണാനാ..!

നിമ്മിയുടെ കണ്ണുകളിൽ നോക്കിക്കൊ ണ്ടാണ് അവൻ ആ ചോദ്യം ചോദിച്ചത്.

അതു കേട്ടതോടെ അവളുടെ മുഖ ഭാവം മാറുന്നതും മുഖത്ത് ചമ്മൽ നിറയുന്നതും കണ്ടതോടെ പ്രതി ഇവൾ തന്നെ എന്ന് സണ്ണി ഉറപ്പാക്കി…

അവൾ ഒന്നും മിണ്ടാതെ താഴേക്കും നോക്കി നിൽക്കുന്നതുകണ്ട് അവൻ എഴുനേറ്റ് അവളുടെ അടുത്തു ചെന്ന് രണ്ടു തോളിലും കൈവെച്ചു ചോദിച്ചു..

പറയ്… മോള് എന്തു കാണാനാ നോക്കിയത്..?

അത്.. അത്.. സണ്ണിച്ചാ ഞാൻ.. അറിയാതെ.. വെറുതെ…

എന്നിട്ട് വല്ലതും കണ്ടോ..?

ഇല്ല..

പിന്നെയെന്തിനാ നോക്കുന്നത്..? പറഞ്ഞോ മോളൂ.. കാണാൻ പറ്റിയില്ലെങ്കിൽ നോക്കിയിട്ട് എന്തു കിട്ടാനാണ്..!

അവൾ വീണ്ടും മൗനമായി നിന്നു…

മുറിയുടെ വാതുക്കൽ കണ്ട നിഴലനക്കം നിമ്മിയുടെ ആണെന്ന് ഉറപ്പായാൽ അത് എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് സണ്ണി അവന്റേതായ രീതിയിൽ പ്ലാനിട്ടിരുന്നു.

തൊളിലെ പിടുത്തം ഒന്നുകൂടി മുറുക്കി കൊണ്ട് അവൻ പറഞ്ഞു…

പറയ്… മോള് എന്തു കാണാനാ നോക്കിയത്…

ഞാൻ.. കാണാനല്ല.. ഒന്നും കാണാൻ പറ്റില്ല അവിടെ നിന്നാൽ..!

പിന്നെ..?

കേൾക്കാൻ.. നിങ്ങൾ പറയുന്നതു വാതിലിൽ ചെവി വെച്ചാൽ കേൾക്കാം..

കേൾക്കാനോ..!!?

ങ്ങും..

കെട്ടിട്ട് നീ എന്തു ചെയ്യും..? അങ്ങിനെ ചോദിച്ചുകൊണ്ട് അവളെ പിടിച്ചു കുറച്ചു കൂടി തന്നോട് ചേർത്തു നിർത്തി..

നിമ്മിയുടെ ഇളം മുലകൾ സണ്ണിയുടെ നെഞ്ചിലേക്ക് അമർന്നു…

വാഴക്കുലയുടെ കറ പറ്റാതിരിക്കാൻ ഷർട്ട് ഊരി വെച്ചിരുന്നതുകൊണ്ട് നഗ്നമായിരുന്നു അവന്റെ നെഞ്ച്..

രോമങ്ങൾ നിറഞ്ഞ സണ്ണിയുടെ നെഞ്ചിൽ തന്റെ മുലകൾ അമർന്നിരിക്കുന്നത് നിമ്മിയെ ഇക്കിളിപ്പെടുത്തി…

അവളുടെ കണ്ണുകൾ അടുത്ത പറമ്പിൽ ആരെങ്കിലും നിൽപ്പുണ്ടോ എന്ന് നോക്കി..

ചോദിച്ചതിനു മറുപടി പറയ് മോളേ..!

ഞങ്ങളുടെ സംസാരം കേൾക്കുന്നതു കൊണ്ട് മോൾക്ക് എന്തെങ്കിലും സുഖം കിട്ടുവോ..?

ങ്ങും.. ഒരു രസം… ഇങ്ങനെ പറഞ്ഞു കൊണ്ട് അവൾ സണ്ണിയോട് കുറച്ചുകൂടി ചേർന്നുനിന്നു…

എടീ കള്ളീ… ഞാനും നിന്റെ അമ്മയും കൂടി മുറിക്കകത്ത് എന്താ ചെയ്യുന്നത് എന്ന് നിനക്ക് കാണണോ..?

വേണ്ട..!

ഞങ്ങൾ എന്താ ചെയ്യുന്നത് എന്ന് നിനക്ക് അറിയാമോ..?

ങ്ങും. അറിയാം…

അമ്മ എന്നോടൊപ്പം അങ്ങിനെ ഒക്കെ ചെയ്യുന്നതു കൊണ്ട് മോൾക്ക് ഇഷ്ട ക്കേട് എന്തെങ്കിലുമുണ്ടോ…

പത്തൊൻപത് വയസുകഴിഞ്ഞു സണ്ണിച്ചാ എനിക്ക്.. നിങ്ങൾ എന്നുമുതലാ തുടങ്ങിയതെന്നൊക്കെ എനിക്കറിയാം…
എനിക്കതിൽ ഇഷ്ട്ടക്കുറവൊന്നും ഇല്ല.. അമ്മച്ചിക്ക് ഇഷ്ടമുള്ളതൊക്കെ എനിക്കും ഇഷ്ടമാണ്..!

എടീ ഭയങ്കരീ… ഞാൻ ഇങ്ങനെയൊ ന്നുമല്ല നിന്നെപ്പറ്റി കരുതിയിരുന്നത്..!

പിന്നെ എങ്ങിനെയാ..?

നീ ഒരു പാവം കുട്ടിയാണെന്ന്..!

പാവമാണ്.. പക്ഷേ കുട്ടിയല്ല..!

അതു പരിശോധിക്കേണ്ട കാര്യമാണ്..!

എങ്ങിനെ പരിശോധിക്കാനാണ്..

ദാ.. ഇങ്ങനെ… എന്ന് പറഞ്ഞിട്ട് നിമ്മിയുടെ വിയർപ്പ് പൊടിയുന്ന ചുണ്ടുകൾ അവൻ വായിലാക്കി ഉറിഞ്ചാൻ തുടങ്ങി…

ജീവിതത്തിലെ ആദ്യ ചുംബനം ഏറ്റ് സണ്ണിയുടെ ബലിഷ്ഠമായ കൈകൾ ക്കുള്ളിൽ നിന്നു പുളഞ്ഞു നിമ്മി…

സണ്ണിക്ക് ഇപ്പോൾ അവളുമായി ബന്ധപ്പെടണമെന്ന് ഒരു ചിന്തയും ഉണ്ടായിരുന്നില്ല…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അവൾ കന്യകയാണ് എന്ന് അവന് പൂർണ ബോധ്യം ഉണ്ടായിരുന്നു.. മാത്രമല്ല നിഷ്കളങ്കയും..

അലീസിന്റെയോ സൂസിയുടെയോ സാലിയുടെയോ കാറ്റഗറിയിൽ ഒരിക്കലും അവൻ നിമ്മിയെ പെടുത്തി യിരുന്നില്ല…

അവന് അവളെ പറ്റി ചില പ്ലാനുകൾ ഉണ്ടായിരുന്നു… അതൊക്കെ നടപ്പാകു ന്നതുവരെ അവൾ മറ്റൊരു വഴി തിരഞ്ഞെടുക്കാതിരിക്കുവാൻ അവൾ ക്ക് മോഹങ്ങൾ കൊടുത്തു നിർത്തുക എന്നതായിരുന്നു സണ്ണിയുടെ ഉദ്ദേശം…

ചുംബനത്തിന് അപ്പുറത്തേക്ക് കാര്യങ്ങൾ പോകാതിരിക്കുവാൻ അവൻ ശ്രദ്ധിച്ചു..

കന്നി ചുംബനത്തിന്റെ ലഹരിയിൽ മയങ്ങി നിന്ന നിമ്മിക്ക് അവൻ തന്നെ വിട്ട് അകന്നു നിന്നത് നിരാശയുണ്ടാ ക്കി.. അവൾ മറ്റെന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു…

അതു മനസിലാക്കിയ സണ്ണി പറഞ്ഞു..

നമുക്കായിട്ട് ഒരു ദിവസം വരും.. അതുവരെ എന്റെ മോള് ക്ഷമയോടെ കാത്തിരിക്ക്..

അവന്റെ ഈ വാക്കുകൾ അവൾക്ക് ധാരാളമായിരുന്നു…

സണ്ണി കടയിൽ ഇല്ലാത്ത സമയത്തൊക്കെ അലീസ് ആണ് ക്യാഷ് കൗണ്ടറിൽ ഇരിക്കുക..

ഇത് പഴയ അലീസ് അല്ല.. പിലിപ്പ് നടത്തിയിരുന്ന ചായക്കടയുടെ കുശ്ശിനിയിൽ കരിയും പുകയും പറ്റിയ ചട്ടയും മുണ്ടും ഉടുത്തുകൊണ്ട് പാത്രം കഴുകിയിരുന്ന ആ പഴയ ആലീസ്…

കൊന്ന പൂത്തപോലെ.. ചെന്തെങ്ങ് കുലച്ചപോലെ.. അസ്തമയത്തെ ആകാശം പോലെ.. ആരും നോക്കിനിന്നുപോകുന്ന സുന്ദരിയായ മധ്യ വയസ്ക…

അലീസ് ക്യാഷ് കൗണ്ടറിൽ ഉണ്ടങ്കിൽ കടക്കുള്ളിൽ എപ്പോഴും തിരക്കായിരി ക്കും… രഹസ്യമായി ബ്രാണ്ടിയോ റമ്മോ ചോദിക്കുന്നവർക്ക് സ്പെഷ്യൽ റൂമിൽ എത്തിച്ചു കൊടുക്കണ്ട ചുമതല അണ്ണാച്ചിക്കാണ്..

ഒരുദിവസം എവിടെയോ വാറ്റു ചാരാ യം പിടിക്കാൻ പോയിട്ടു വന്ന എക്സ്സൈസ് ജീപ്പ് അൽഫോൻസാ ഹോട്ടലിന്റെ വാതുക്കൽ വന്നു നിന്നു..

എക്സ്സൈസ് ഇൻസ്‌പെക്ടർ ഹമീദും രണ്ട് മൂന്ന് ഗാർഡ്സും പിന്നെ ഡ്രൈവറും…

എല്ലാവർക്കും സണ്ണിയെ അറിയാം.. സ്ഥിരമായി മാസപ്പടി എത്തിക്കുന്ന സണ്ണിയെ അറിയാതിരിക്കില്ലല്ലോ..

എക്സ്സൈസ് സംഘം ഊണു കഴിക്കാൻ വന്നതാണ്… പക്ഷേ അവർ പ്രതീക്ഷിക്കാത്ത ഒരു സദ്യ യാണ് അവരുടെ കണ്ണുകൾക്ക് ലഭിച്ചത്..

ആലീസ്..!! ആലീസായിരുന്നു കൗണ്ടറിൽ…

കാര്യങ്ങൾ ഒക്കെ അറിയാവുന്നതു കൊണ്ട് വന്നവരെ സ്പെഷ്യൽ റൂമിൽ ഇരുത്തി സൽക്കരിക്കാൻ അണ്ണാച്ചി യെ ഏൽപ്പിച്ചു സാലി…

തീനും കുടിയും നടത്തുന്നതിൽ ആയിരുന്നു എല്ലാവരും ശ്രദ്ധിച്ചത് എങ്കിലും ഹമീദ് മാത്രം അങ്ങനെ അല്ലായിരുന്നു…

അയാളുടെ ശ്രദ്ധ ആലീസിൽ ആയിരുന്നു…

അയാളുടെ വല്ലാത്ത നോട്ടം ആലീസ്സും ശ്രദ്ധിക്കാതിരുന്നില്ല…

അയാളുടെ നോട്ടത്തെ ഒരു ചെറു പുഞ്ചിരിയോടെ അവൾ നേരിട്ടു…

ആ ചിരി പോലും ഹമീദിന്റെ പ്രഷർ കൂട്ടുകയാണ് ചെയ്തത്…

അവിടുന്ന് പുറപ്പെട്ട ശേഷം ജീപ്പിലിരുന്ന് ഹമീദ് പറഞ്ഞു..

നല്ല ശാപ്പാട് ആയിരുന്നു അല്ലേ…

ആഹ്.. അതേ സാറെ.. നമ്മളെ പരിഗണിക്കാതിരിക്കാൻ പറ്റില്ലല്ലോ..

അപ്പോൾ ഡ്രൈവർ പറഞ്ഞു..

സണ്ണി അവിടെ ഉണ്ടായിരുന്നേൽ അവൻ കുറച്ചു പൈസയും തന്നേനെ..

അപ്പോൾ മറ്റൊരു ഗാർഡ്.. അവൻ മിടുക്കനാണ്.. പൊളിഞ്ഞു പാളീസായി കിടന്ന കടയാണ്.. ഇപ്പോൾ എന്താ കച്ചവടം…

അതു ശരിയാ… കാണണ്ടവരെ കാണേണ്ടപോലെ കാണാൻ അവനറിയാം.. സർക്കാരിന്റെ ശമ്പളം താമസിച്ചാലും സണ്ണിയുടെ കിമ്പളം കറക്ട് ദിവസം കൈയിൽ കിട്ടും..!

അപ്പോൾ ഹമീദ്.. അവിടെ കണ്ട ആ സ്ത്രീ ആരാ…?

സാറെ.. ഈ കട നടത്തിയിരുന്നത് പിലിപ്പ് എന്നൊരാളാണ്.. കഴിഞ്ഞവർഷം മുറിഞ്ഞ പുഴ വളവിൽ ഒരു ജീപ്പ് കൊക്കയിൽ വീണ് ഒരുത്തൻ മരിച്ചില്ലയോ.. അത് ഈ പറഞ്ഞ പിലിപ്പാണ്.. അയാളുടെ കെട്ടിയവളാണ് നമ്മൾ ഇപ്പോൾ അവിടെ കണ്ട ചരക്ക്..!

അപ്പോൾ സണ്ണി ഇവരുടെ ആരാ..?

അതാ ചത്തു പോയവന്റെ ഏതോ ബന്ധുവാ.. ഇപ്പോൾ ചിലർ പറയുന്നത് ഇവളെ വെച്ചോണ്ടിരിക്കുന്നത് സണ്ണി ആണെന്നാ…

അപ്പോൾ ഹമീദ് പറഞ്ഞു.. അവനെ കുറ്റം പറയാൻ പറ്റില്ല.. ഉഗ്രൻ ചരക്കല്ലേ… തിന്നാലും തിന്നാലും തീരില്ല..!

രണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകും നേരം പീരിമേട് എക്സ്സൈസ് ഇൻസ്പെക്ടറുടെ കോർട്ടേഴ്‌സ്.. സണ്ണിയും ഹമീദും സംസാരിക്കുന്നു..

എടോ സണ്ണീ ഞങ്ങൾക്ക് മാസം മാസം ചെറിയ നക്കാപിച്ച തന്ന് താൻ മദ്യം വിറ്റ് നല്ല പൈസയുണ്ടാക്കുന്നുണ്ട്..

എനിക്ക് അതിൽ വിരോധമൊന്നും ഇല്ല…

പക്ഷേ എനിക്ക് മുകളിലും എക്സ്സൈസ്സിൽ ഓഫീസർമാരുണ്ട്.. അവരിലേക്ക് തന്റെ പേര് പോകാതിരിക്കുന്നത് ഞാൻ കാരണമാണ്…!

അതിന് താൻ ഇപ്പോൾ നൽകുന്ന നക്കാപിച്ചയൊന്നും പോരാ..!

ഞാൻ പറയുന്നത് തനിക്ക് മനസിലാകുന്നുണ്ടോ..?

ഇനി താൻ മാസപ്പടി കൂട്ടി തന്നാലും പണം കൊണ്ടു മാത്രം എല്ലാം ആകില്ലല്ലോ..!

സാറ് കാര്യം തെളിച്ചു പറയ്…

താൻ ചെറുപ്പമാ.. ഞങ്ങളെയൊക്കെ വെറുപ്പിക്കാതിരുന്നാൽ തനിക്ക് ഇനിയും മുന്നേറാൻ പറ്റും..!

എനിക്ക് ഇപ്പോഴും കാര്യം മനസിലായിട്ടില്ല സാറെ..!

ഹഹാ.. താൻ ക്ഷമയോടെ കേൾക്കടോ സണ്ണീ..

ഇനി രണ്ടു മാസത്തിനുള്ളിൽ ഈ റേഞ്ചിൽ ചാരായ ഷാപ്പുകളുടെ ലേലം നടക്കാൻ പോകുവാ..

തനിക്കറിയാവോ.. കഴിഞ്ഞ നൽപ്പത് വർഷമായി സ്ഥിരമായി ലേലം പിടിക്കുന്നത് പാപ്പാൻ ചേട്ടനാണ്..

പുള്ളിക്ക് ഇപ്പോൾ ചാരായ കച്ചവടത്തോട് പഴയ താല്പര്യം ഇല്ല… പ്ലാന്റേഷൻ രംഗത്തേക്ക് ചുവട് മാറ്റാൻ പോകുവാന്നാണ് അറിഞ്ഞത്…

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ റേഞ്ചാ ഇത്.. പെരുവന്താനം മുതൽ കുമളി വരെ നീണ്ടു കിടക്കുവല്ലേ..

ഇപ്രാവശ്യം താൻ ഈ റേഞ്ചു പിടിക്കണം.. എത്രനാൾ തനിക്ക് ഈ കള്ളക്കടത്തു മദ്യം വിറ്റുകൊണ്ട് പിടിച്ചു നിൽക്കാൻ പറ്റും…

താൻ തയ്യാറാണെങ്കിൽ ബാക്കി കാര്യം ഞാൻ ഏറ്റു…..

അതൊക്കെ ഒരുപാട് പണം വേണ്ടേ സാറെ… ലക്ഷങ്ങൾ.. ഞാൻ ശ്രമിച്ചാൽ അത്രക്കൊന്നും ഇപ്പോൾ ഉണ്ടാക്കാൻ പറ്റില്ല…!

അതിനൊക്കെ വഴിയുണ്ടാക്കാം സണ്ണീ…!

പക്ഷേ നീ മനസുവെയ്ക്കണം..!

ഞാൻ ഒന്നാലോചിക്കട്ടെ സാറെ…

മതിയടോ.. അതു മതി.. നന്നായി ആലോചിച്ചിട്ട് മതി..

ഒരു കാര്യം ഓർത്തോ.. പുതിയ ഒരാൾ ഈ റേഞ്ചിൽ വന്നാൽ പിന്നെ ഇവിടെ അയാൾ കടിച്ചു തൂങ്ങും.. അത്ര ലാഭം കിട്ടുന്ന റേഞ്ചാണ്..
ഇതൊരു അവസരമാണ് സണ്ണീ.. ഉപയോഗിച്ചാൽ താൻ രക്ഷ പെടും..

അല്ല ഞാൻ ഒരു സംശയം ചോദിച്ചോട്ടെ സാറേ..

ങ്ങും.. ചോദിക്കടോ..

സാറിന് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി എത്രയോ ആൾക്കാരുണ്ടാകും.. ഇത്രയും നല്ല അവസരം അവർക്ക് ആർക്കെങ്കിലും പറഞ്ഞു കൊടുക്കാ തെ എന്നേ തിരഞ്ഞെടുത്തതിൽ സാറിനെന്താ നേട്ടം…

സണ്ണീ.. പറയുമ്പോൾ ഒന്നും തോന്നരുത്.. നീ പറഞ്ഞത് സത്യമാ.. എനിക്ക് ഇക്കാര്യം പറയാൻ പറ്റിയ ഒരുപാട് പേരുണ്ട്… പക്ഷേ അവരുടെ ആരുടേയും കൈയിൽ ഇല്ലാത്ത ഒരു തുറുപ്പ് ചീട്ട് നിന്റെ കൈയിൽ ഉണ്ട്..

ഞാൻ കഴിഞ്ഞ ദിവസം നിന്റെ കടയിൽ വന്നിരുന്നു… അപ്പോൾ ക്യാഷ് കൗണ്ടറിൽ ഇരുന്നതാണ് ഞാൻ പറഞ്ഞ തുറുപ്പ് ചീട്ട്..

ആ ചീട്ടെടുത്തു വീശിയാൽ നിനക്കുവേണ്ടി ഈ നാട്ടിലെ ഏതു വാതിലും തുറക്കും..

ഹമീദ് പറഞ്ഞു വരുന്നത് സണ്ണിക്ക് ഏകദേശം മനസിലായി…

ആലീസ്..! അലീസിനെ മുൻപിൽ നിർത്തി കളിക്കാനാണ് ഹമീദ് പറയുന്നത്…

അന്ന് ഹമീദിനോട്‌ ഉറപ്പൊന്നും പറയ തെയാണ് പോന്നതെങ്കിലും അയാൾ കൊടുത്ത ഓഫർ സണ്ണിയെ ചിന്തിപ്പിച്ചു കൊണ്ടിരുന്നു…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഒരു അബ്കാരി കോൺട്രാക്ടർ ആവുക.. തന്നെ പോലെ ഒരാൾക്ക് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല… മണക്കാടൻ പാപ്പൻ ചേട്ടൻ ഈ നാട്ടിലെ വലിയ കോടീശ്വരൻ.. ആ പാപ്പൻ ചേട്ടന്റെ പിൻഗാമിയായി ചാരായ ഷാപ്പുകൾ റേഞ്ചടക്കം ലേലം പിടിക്കുക…

ങ്ങും… സ്വപ്നം കാണുവാൻ പോലും കഴിയാത്ത കാര്യമാണ്… പക്ഷെ.. നടക്കുമെന്ന് ഹമീദ് സാറ് പറയുന്നു.. അയാൾ കൂടെ നിൽക്കും..

ഇക്കാര്യത്തിൽ എക്സ്സൈസ് ഡിപ്പാർട്ട് മെന്റ് കൂടെയുള്ളത് ഒരു ബലമാണ്…

അയാൾ അലീസിനെ കണ്ട് ഫ്രമിച്ചു പോയി… താൻ ഇത്തിരി കൈ അയച്ചു കൊടുത്താൽ അയാൾ തന്റെ പോക്കറ്റിൽ ആകും…

പണം.. പണം..പണം.. പിന്നെയും പണം.. ഇതു മാത്രമാണ് സണ്ണിയുടെ ലക്‌ഷ്യം.. പണം എത്ര നേടാൻ പറ്റുമോ അത്രയും നേടുക…ആ പണം തന്നെ ഉയരങ്ങളിൽ എത്തിക്കും..

അതിരുകളില്ലാത്ത ഉയരങ്ങൾ.. ആ ഉയരങ്ങൾ കീഴടക്കാനുള്ള ഏണി പ്പടികൾ മാത്രമാണ് മറ്റെല്ലാവരും സണ്ണിക്ക്…

അങ്ങനെ ഒരു ഏണിപടിയായി ഹമീദിനെ ഉപയോഗിക്കാൻ അവൻ തീരുമാനിച്ചു…

ഒരു റേഞ്ച് ലേലം വിളിക്കണമെങ്കിൽ വേണ്ടുന്ന അടിസ്ഥാന സംവിധാനങ്ങ ൾ എന്തൊക്കെ യാണെന്ന് ഹമീദിൽ നിന്നും മനസിലാക്കി..

പത്തുലക്ഷം രൂപയുടെ സ്വത്തുണ്ടന്നു തെളിയിക്കുന്ന ( 70 കളിലെ പത്തു ലക്ഷമാണേ ) സോൾവ്ൻസി സർട്ടിഫിക്കറ്റ് ലേലത്തുകയുടെ പകുതി ആദ്യം കെട്ടിവെക്കണം..

ങ്ങും… സംഘടിപ്പിക്കണം… ആലോചിച്ചു.. വീണ്ടും ആലോചിച്ചു..

രണ്ടു മാസത്തിനുള്ളിൽ എല്ലാം ശരിയാക്കണം…

മീനച്ചിലാറിന്റെ തീരത്തുള്ള വലിയ ഒരു വീടും ആ വീടിനുള്ളിൽ തന്നെ ഓർത്ത് മിടിക്കുന്ന രണ്ട് പൂറുകളും സണ്ണിയുടെ മനസിലേക്ക് ഓടിയെത്തി…

കുണ്ണകൊണ്ട് നേടണം.! ഓർത്തപ്പോൾ അവന്റെ ചുണ്ടുകളിൽ ഒരു ചിരി വിടർന്നു…

അന്ന് രാത്രിയിൽ ആലീസ് തന്റെ ശരീരത്ത് പടർന്നു കേറിയ ശേഷം അശ്വസിച്ചു കിടക്കുമ്പോൾ സണ്ണി പറഞ്ഞു…

ചേച്ചീ.. നമ്മുടെ വരുമാനത്തിൽ പാതിയും ബ്രാണ്ടി കച്ചവടത്തിൽ നിന്നുമാണ്… ഒരു കടയിൽനിന്നും ഇങ്ങനെ ഒളിച്ചും പാത്തും വിറ്റിട്ടു പോലും ഇത്രയും വരുമാനം ഉണ്ടങ്കിൽ ഈ ജില്ലയുടെ പകുതിയോളം വരുന്ന പ്രദേശത്തുനിന്നും എത്രയയൊരിക്കും വരുമാനം…

ദിവസവും ലക്ഷങ്ങൾ വരും… പക്ഷേ ഇങ്ങനെ പറ്റില്ല.. അംഗീകാരത്തോടെ വേണം.. സർക്കാർ അംഗീകാരത്തോടെ..

ഇതിനൊക്കെ അംഗീകാരം കിട്ടുമോ സണ്ണിച്ചാ…

ങ്ങും.. ലൈസെൻസ് എടുക്കണം…

ദിവസം ലക്ഷങ്ങൾ വരുമെന്ന് കേട്ടതോടെ ആലീസ് കാതു കൂർപ്പിച്ച് കേൾക്കാൻ തുടങ്ങി…

പക്ഷേ.. ലൈസെൻസ് കിട്ടാൻ കുറേ കടമ്പകൾ കടക്കണം..

പൈസയാണോ..?

പണം മാത്രം പോരാ ചേച്ചീ…

പിന്നെ..?

ഇവിടുത്തെ എക്സ്സൈസ് ഇൻസ്‌പെ ക്ടർ നമ്മുടെ കൂടെ നിൽക്കണം…

പക്ഷേ പുള്ളിക്ക് ചില ആഗ്രഹങ്ങൾ ഒക്കെയുണ്ട്.. അതൊക്കെ നമ്മൾ സാധിച്ചു കൊടുത്താൽ അതിന്റെ നൂറ് ഇരട്ടി പ്രയോജനം നമുക്കുണ്ടാവും…

അതിന് നമ്മൾ എന്ത് ചെയ്യണം..?

പുള്ളിക്ക് ചേച്ചിയെ ഒന്നു പരിചയ പ്പെടണമെന്ന്..!

ങ്ങും.. അയാൾ കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു… എന്നെ വല്ലാത്ത നോട്ടമായിരുന്നു…!

നിന്നോട് അയാൾ നേരിട്ട് പറഞ്ഞോ സണ്ണിച്ചാ…?

ങ്ങും.. ഇവരെ ഒന്നും വെറുപ്പിക്കാതിരി ക്കുകയാണ് നല്ലത് ചേച്ചീ.. ഇപ്പോൾ നമ്മൾ ചെയ്യുന്നതു കൂടി അയാൾ വിചാരിച്ചാൽ ഇല്ലാതാക്കാം…

എന്നിട്ട് നീ എന്തു പറഞ്ഞു…

സാറ് ആക്കാര്യം സ്വപ്നത്തിൽ പോലും നടക്കുമെന്ന് കരുതണ്ട.. അങ്ങനെയുള്ള സ്ത്രീ അല്ല ചേച്ചി എന്ന് പറഞ്ഞു…

സണ്ണി അങ്ങനെ പറഞ്ഞപ്പോൾ ആലീസ് അവനെ ഒന്നുകൂടി ഇറുക്കി കെട്ടിപ്പിടിച്ചു…

അപ്പോൾ അയാൾ എന്തു പറഞ്ഞു..

ലക്ഷക്കണക്കിന് രൂപയുടെ വരുമാനത്തിനുള്ള വഴിയാണ് ഞാൻ കാട്ടിത്തരുന്നത്.. ബുദ്ധിപൂർവം ചിന്തിച്ച് തീരുമാനം എടുക്കാൻ പറഞ്ഞു..

കോടികൾ കിട്ടിയാലും ചേച്ചി അതിനൊന്നും സമ്മതിക്കുന്ന ആളല്ല സാറേ.. എന്ന് പറഞ്ഞിട്ടാ ഞാൻ പോന്നത്…

അതു കേട്ടപ്പോൾ ആലീസ് മൊത്തത്തിൽ ഒന്നു പൂത്തു..

എന്തായാലും നാളെ മുതൽ ഒന്നു കരുതിയിരിക്കണം നമ്മൾ… ഇവിടെ ഇരിക്കുന്ന മൊത്തം സാധനവും മാറ്റണം.. അയാൾ വല്ല റെയ്ഡോ മറ്റോ പ്ലാൻ ചെയ്താൽ ഒന്നും കിട്ടരുത്…

ഇത്രയും പറഞ്ഞിട്ട് സണ്ണി ഉറക്കത്തിലേക്ക് വഴുതി വീണു…

ആലീസിന് ഉറക്കം വന്നില്ല…

സണ്ണി പറഞ്ഞപോലെ ചാരയത്തിന്റെ ബിസ്സിനസ് തുടങ്ങിയാൽ… ലക്ഷങ്ങൾ വരുമാനം… സണ്ണി ഉറപ്പില്ലാത്ത ഒരു കാര്യത്തിനും ഇറങ്ങില്ല…

താൻ സമ്മതിച്ചില്ലങ്കിൽ ചിലപ്പോൾ ഇപ്പോഴുള്ള വരുമാനത്തെയും ബാധി ചേക്കാം…

അയാളെ ഒന്നുകൂടി ഓർക്കാൻ ശ്രമിച്ചു ആലീസ്.. അൻപത് വയസെങ്കിലും കാണും… കഷണ്ടി കയറിയിട്ടുണ്ട്.. പാതി നരവീണ മീശ.. അൽപ്പം കുടവയറുണ്ടന്നാണ് ഓർമ്മ..

തന്നെ പരിചയപ്പെടണമെന്ന് പറഞ്ഞാൽ.. അയാൾക്ക് തന്നെ..!!

ങ്ങും.. അതുതന്നെ..

പാതിരാ കഴിഞ്ഞപ്പോൾ ആലീസ് സണ്ണിയെ കുലുക്കി വിളിച്ചു…

എന്താ ചേച്ചി.. ചേച്ചി ഉറങ്ങിയില്ലേ..

ഇല്ലടാ.. ഞാൻ ആലോചിക്കുകയായി രുന്നു…

എന്ത്…?

നമ്മൾ എന്തിനാ വെറുതെ അവരെ ഒക്കെ പിണക്കുന്നത്… ഗവർമെന്റ് ഉദ്യോഗസ്ഥരല്ലേ.. അയാൾക്ക്‌ എന്നെ ഒന്ന് പരിചയ പ്പെടണം., അത്രയല്ലേ ഒള്ളൂ.. നാളെ ഈ കുപ്പികളൊക്കെ മാറ്റിയാൽ സ്ഥിരമായി വരുന്നവരോട് എന്തു പറയും…തന്നെയല്ല എത്രരൂപയുടെ കച്ചവടമാ നഷ്ടപ്പെടു ന്നത്..

അതിനിപ്പം എന്തു ചെയ്യാം പറ്റും ചേച്ചീ.. ഒരു താൽപ്പര്യവും ഇല്ലാത്തപോലെ സണ്ണി ചോദിച്ചു…

അല്ലടാ ഞാൻ ആലോചിക്കുന്നത് നമുക്ക് ഇത്രേം ഓക്കെ ഗുണമുള്ള കാര്യമാണങ്കിൽ ഞാൻ അയാളെ ഒന്നു പരിചയപ്പെട്ടാലോ എന്നാണ്…

ശ്ശേ.. അതൊന്നും വേണ്ട ചേച്ചീ..

സാരമില്ലടാ.. നമുക്ക് ആ ബിസ്സിനസ്സ് ഇല്ലേ , ചാരയത്തിന്റെ അത് എങ്ങനെ എങ്കിലും തുടങ്ങണം….
ചേച്ചിക്ക് അത്രക്ക് ആഗ്രഹമാണങ്കിൽ നമുക്ക് ആലോചിക്കാം..

എന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞു കിടന്ന് സണ്ണി അവളെ കെട്ടിപ്പിടിച്ചു… അപ്പോൾ അവന്റെ ചുണ്ടുകളിൽ ഒരു പ്രത്യേക തരം ചിരി വിരിയുന്നത് ആലീസ് കണ്ടില്ല…

അടുത്ത ഒരാഴ്ചക്കുള്ളിൽ രണ്ടു തവണ സണ്ണിയുടെ ജീപ്പ് തൊടുകയിൽ വീടിന്റെ മുറ്റത്തെത്തി… റബ്ബറിന് വളമിടാനും തുരിശ് അടിക്കു വാനും എല്ലാം ഏർപ്പാട് ചെയ്യുന്നത് സണ്ണിയാണ്…

പിന്നെയുള്ള സമയങ്ങളിൽ സാലിയുടെയും സൂസിയുടെയും പൂറ് നിറച്ചു കൊടുക്കും…

ഇപ്പോൾ സൂസിക്ക് മകൾ അറിഞ്ഞു കൊണ്ട് സണ്ണിയുമായി ഊക്കുന്നതിലു ള്ള മടിയൊക്കെ മാറി…

പലപ്പോഴും സാലിയെ ഊക്കുമ്പോൾ സൂസിയുടെ സാമീപ്യം ഉണ്ടാകുവാൻ മനഃപൂർവം സണ്ണി ശ്രദ്ധിച്ചിരുന്നു…

അമ്മയെ നോക്കി ഇരുത്തി മകളെ ഊക്കുന്നതും മകളെ നോക്കി ഇരുത്തി അമ്മയെ ഊക്കുന്നതും സണ്ണിക്ക് വല്ലാത്ത ഒരു ഉദ്ദേജനം നൽകി…

തൊടുകയിൽ വീട്ടിലെ എല്ലാ തീരുമാനങ്ങളും സണ്ണി കൂടി അറി ഞ്ഞേ നടക്കൂ എന്നായി…

ഒരു ദിവസം സണ്ണി എന്തോ കാര്യമായി ചിന്തിക്കുന്നതായി തോന്നിയ സൂസി അവനോട് കാര്യം തിരക്കി…

അപ്പോൾ അവൻ പറഞ്ഞു.. ചേച്ചീ.. മണക്കാടൻ പാപ്പൻചേട്ടൻ ചാരായ ഷാപ്പുകൾ ലേലം പിടിക്കുന്നത് നിർത്തുകയാണ്…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
പീരുമേട് റെയ്ഞ്ച് നമ്മൾക്ക് പിടിച്ചാലോ എന്ന് ആലോചിക്കുക ആയിരുന്നു ഞാൻ…

തുടർന്ന് അതിനു വേണ്ടി വരുന്ന ചിലവും മറ്റു ഫോർമാലിറ്റികളും സൂസിയെ പറഞ്ഞു മനസിലാക്കിച്ചു..

സാലിക്കും സംഗതി കൊള്ളാം എന്നു തോന്നി… തന്റെ ഭാവി വരൻ ഹൈ റേഞ്ചിൽ എവിടെയോ ഒരു സാധാ ഹോട്ടൽ നടത്തുന്നു എന്ന് പറയുന്നതിലും ആയിരം മടങ്ങ് ഗമയല്ലേ ആളൊരു അബ്കാരി ആണെന്ന് പറയുന്നത്…

സണ്ണിയുടെ താല്പര്യങ്ങൾക്ക് സൂസിയും സാലിയും വില കൽപ്പിക്കുകയും അവന്റെ സാമർത്യത്തിൽ അഭിമാനം തോന്നുകയും ചെയ്തു..

ഇങ്ങനെയുള്ള കാര്യങ്ങളിൽ സാം കുട്ടി വെറും വട്ട പൂജ്യം ആണല്ലോ എന്നോർത്ത് അവർക്ക് വിഷമവും തോന്നി…

ഇനി ഇതെല്ലാം നോക്കി നടത്താൻ കഴിവുള്ള തന്റെടമുള്ള ഒരാളെ കിട്ടിയതിൽ സൂസിയും തന്റെ കഴപ്പ് മാറും വരെ ഊക്കിത്തരാൻ കഴിവുള്ള ഒരാളെ കിട്ടിയതിൽ സാലിയും ഒരുപോലെ സന്തോഷിച്ചു…

ചാരായ റെയ്ഞ്ച് പിടിക്കാനുള്ള പണവും സോൾവ്ൻസിയും എല്ലാം ശരിയാക്കിയിട്ട് ഏലപ്പാറക്ക് ജീപ്പ് ഓടിക്കുമ്പോൾ സണ്ണി ഒരു ചിരിയോടെ ഓർത്തു… കുണ്ണ ചെയ്യുന്ന വേലകൾ…

ഇനി ഹമീദിനെ പാട്ടിലാകണം… ആലീസിനെ ഊക്കാൻ കുണ്ണയും രാകി കൂർപ്പിച്ച് കാത്തിരിക്കുകയാണ് ആ പൂറൻ… അവന് ഇടക്കിടക്ക് തീനി ഇട്ടുകൊടുത്താൽ ഡിപ്പാർട്ട് മെന്റു മായി ബന്ധപ്പെട്ട കാര്യങ്ങൾ അയാൾ ശരിയാക്കിക്കോളും…

സണ്ണി ഏലപ്പാറയിൽ എത്തിയ അന്ന് രാത്രിയിൽ ആലീസിനോട് സണ്ണി പറഞ്ഞു.. സോൾവ്ൻസിയും ലേലത്തിനുള്ള പണവും ഏർപ്പാടാക്കി ചേച്ചീ…

എവിടുന്നാടാ ഇത്രയും പണം ഇത്ര പെട്ടന്ന്..?

അത്.. പാലായിൽ എനിക്കൊരു സുഹൃത്തുണ്ട്.. അവൻ വഴി ശരിയായതാ.. ഈ ബിസ്സിനെസ് ആണെന്ന് പറഞ്ഞപ്പോൾ അവർക്ക്‌ പണം മുടക്കാൻ ധൈര്യമായി…

അത് കേട്ടപ്പോൾ കാര്യങ്ങൾ നടക്കും എന്ന് ആലീസിന് ഉറപ്പായി..എങ്കിലും അവളുടെ മനസ്സിൽ മറ്റുചില ചിന്തകൾ തലപൊക്കി…

പണം കൂടുമ്പോൾ സണ്ണിക്ക് പുതിയ ബന്ധങ്ങൾ ഉണ്ടാകും… അതിൽ ചിലപ്പോൾ സ്ത്രീകളും കാണും.. സണ്ണിയെപ്പോലെ തന്റേടവും സൗന്ദര്യ വുംമുള്ള ചെറുപ്പക്കാരന് സ്ത്രീകളെ കിട്ടാൻ എളുപ്പമാണ്…

അങ്ങനെയൊക്കെ സംഭവിച്ചാൽ അവൻ എന്നിൽ നിന്നും അകന്നുപോ കാൻ സാധ്യതയുണ്ട്…

ഒരിക്കലും അങ്ങനെ സംഭവിച്ചുകൂടാ.. അവനെ ഇവിടെ കെട്ടിയിടണമെങ്കിൽ അത്ര ഉറപ്പുള്ള കയർ വേണം…

അങ്ങനെയുള്ള ചിന്തകൾക്ക് ഒടുവിൽ ആലീസ് ഒരു തീരുമാനത്തിൽ എത്തി…

അന്ന് പകൽ എക്സ്സൈസ് ഓഫിസിൽ പോയി സണ്ണി ഹമീദിനെ കണ്ടു…

പണവും മറ്റ് സർട്ടിഫിക്കറ്റുകളും ശരിയാകുമെന്ന് ഹമീദിനെ അറിയിച്ചു..

ഇനി സർക്കാര് കാര്യങ്ങൾക്കാണ് എനിക്ക് സാറിന്റെ സഹായം ആവശ്യം…

എടോ.. സണ്ണീ അതു ഞാൻ ഉറപ്പു നൽകിയതല്ലേ… ലേലത്തിനു വരുന്നവർ നമ്മൾ നിച്ഛയിക്കുന്ന തുകക്ക് മേലേ പോകാതെ നോക്കണം അതിനുള്ള കാര്യമൊക്ക ഞാൻ നോക്കിക്കൊള്ളാം…

പിന്നെ ഞാൻ തന്നോട് എന്റെ ഒരാഗ്രഹം സൂചിപ്പിച്ചിരുന്നു…

അത്.. പിന്നെ.. സാറേ ഒരു വിധത്തിൽ ഞാൻ അത് പറഞ്ഞു സമ്മതിപ്പിച്ചിട്ടു ണ്ട്..

സത്യമാണോ സണ്ണി… ഹോ ഹ്.. സത്യം പറയാമല്ലോ സണ്ണീ എത്ര ദിവസമായി എന്നറിയുമോ ഞാൻ ശരിക്ക് ഒന്നുറങ്ങിയിട്ട്.. അവളുടെ ആ സ്‌ട്രെച്ച ർ മനസീന്നു അങ്ങ് പോകുന്നില്ല….

സണ്ണി ഒന്നു ചിരിച്ചിട്ട് പറഞ്ഞു.. ആഹ്.. സാറേ വേറേ ഒരു കുഞ്ഞ്പോ ലും അറിയാൻ പാടില്ല… എല്ലാം വളരെ സീക്കർട്ട് ആയിവേണം… പുള്ളിക്കാരിത്തിക്കും അതോർത്താ ടെൻഷൻ…!

ഒരു ഈച്ച പോലും അറിയില്ല സണ്ണീ.. ഉറപ്പ്… ഞാൻ മുണ്ടക്കയത്ത് ഒരു വീടും സ്ഥലവും വാങ്ങിയിട്ടിട്ടുണ്ട്.. അവിടെ നല്ല സെയ്‌ഫാ..!

ഓഹോ.. ഇതിനു വേണ്ടി സാർ പ്രത്യേകം വീട് വാങ്ങി ഇട്ടിരിക്കുവാ ണോ..?

അങ്ങനെ ഒന്നും ഇല്ലെടോ.. പിന്നെ വല്ലപ്പോഴും ഒരു രസം വേണ്ടേ…

അങ്ങനെ ഹമീദു മായി ഒരു ധാരണയിൽ എത്തിയിട്ടാണ് സണ്ണി തിരിച്ചു പോന്നത്…

അന്ന് രാത്രി താൻ മനസ്സിൽ തീരുമാനിച്ചു വെച്ചിരുന്ന കാര്യം സണ്ണിയോട് പറയാൻ ആലീസ് തയ്യാറെടുത്തു…

കട്ടിലിൽ സണ്ണിയോട് ഒട്ടിക്കിടന്നിട്ട് അവന്റെ കുണ്ണയിൽ വിരൽ കൊണ്ട് തിരുമി കൊടുത്തു ആലീസ്..

സണ്ണിച്ചാ..

ങ്ങും…

ഞാൻ ഇതൊന്ന് ചപ്പി ക്കോട്ടെടാ..

അതിന് അനുവാദം ചോദിക്കണോ… അത് ചേച്ചീടെ സ്വന്തമല്ലേ..!

എനിക്ക് ഇത് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കേണ്ട പ്രായം ഓക്കെ കഴിഞ്ഞില്ലേ… പക്ഷേ ഇതിന് ഒരു സ്വന്തക്കാരിയെ ഉണ്ടാക്കിയാലോ എന്നാണ് ഞാൻ ആലോചിക്കുന്നത്..!!

ചേച്ചീ..അതാരാ..?

ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്ക്… കുറച്ചു നാൾ കഴിയുമ്പോൾ ഈ ചേച്ചിയിലുള്ള. ഭ്രമം ഓക്കെ പോകും.. എനിക്ക് വയസും ആകും.. അപ്പോൾ നിനക്ക് സ്വന്തമെന്നു പറയാൻ ഒരാൾ വേണ്ടേ..? ഒരു കുടുംബം വേണ്ടേ..?

ചേച്ചി എന്താണ് പറഞ്ഞു വരുന്നത് …

സണ്ണിച്ചാ.. നീ നിമ്മിയെ കെട്ടണം..!

ആലീസ്സ് ഇങ്ങോട്ട് ആവശ്യപ്പടണമെ ന്ന്‌ അവൻ ആഗ്രഹിച്ച കാര്യം… ഇത്രപെട്ടന്ന് അവൾ പറയുമെന്ന് സണ്ണി പ്രതീക്ഷിച്ചില്ല…

ഉള്ളിലെ സന്തോഷം മറച്ചു വെച്ചുകൊണ്ട് അവൻ പറഞ്ഞു..

ചേച്ചി എന്താണീ പറയുന്നത്… നമ്മൾ തമ്മിൽ ഇങ്ങനെയൊരു ബന്ധം ഉള്ളപ്പോൾ അതു ശരിയാണോ അവൾ സമ്മതിക്കുമോ..?

ഒരു ശരിക്കൊറവും ഇല്ല… അവളാണ് നിനക്ക് പ്രായം കൊണ്ടും മറ്റെല്ലാം കൊണ്ടും യോജിച്ച പെണ്ണ്.. നിനക്ക് സമ്മതമാണോയെന്ന് മാത്രം പറഞ്ഞാൽ മതി…

എന്റെ സമ്മതം അല്ല ചേച്ചീ പ്രധാനം നിമ്മിക്ക് നമ്മൾ ഒരുമിച്ച് കിടക്കുന്ന കാര്യമൊക്കെ അറിയില്ലേ.. അമ്മയുമായി ഒരുമിച്ചു കിടക്കുന്ന ആളെ ഭർർത്താവായി കാണാൻ അവൾക്ക്‌ കഴിയുമോ…?
അതൊന്നും ഓർത്ത്‌ സണ്ണിച്ചൻ വിഷമിക്കണ്ടാ… എന്റെ മകളല്ലേ അവൾ.. ഞാൻ പറഞ്ഞാൽ അവൾക്ക് മനസിലാകും…എനിക്ക് നിന്റെ സമ്മതമാണ് ആവശ്യം…

എന്റെ സമ്മതം പറയട്ടെ…

ങ്ങും.. പറയ്..

എന്നാൽ ഇനി സമയം കളയാതെ എന്റെ അമ്മായി അമ്മ ഈ മരുമകന്റെ കുണ്ണ ഊമ്പാൻ തുടങ്ങ്…

പോടാ.. തെമ്മാടീ..

എന്ന് പറഞ്ഞുകൊണ്ട് ആലീസ് അവന്റെ അരക്കെട്ടിലേക്ക് മുഖം പൂഴ്ത്തി…

കുണ്ണ തൊലിച്ചു പിടിച്ചുകൊണ്ട് കൊണ്ട മാത്രം വായിലാക്കി ഉറിഞ്ചാൻ തുടങ്ങിയതോടെ സണ്ണിയിൽ കാമം പൂത്തിരിപോലെ കത്താൻ തുടങ്ങി…

തന്റെ കുണ്ണ ആലീസിന്റെ വായിലേക്ക് കൂടുതൽ തള്ളികൊടുത്തുകൊണ്ട് അവൻ നിമ്മിയെ ഓർത്തു..

നിമ്മിയാണ് തന്റെ കുണ്ണ ഊമ്പുന്നത് എന്ന് സങ്കൽപ്പിച്ചുകൊണ്ട് അവൻ ആലീസിന്റെ മുടിയിഴകളിൽ തലോടി കൊണ്ട് കിടന്നു….

തുടരും

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഇഷ്ടപ്പെടുന്നവർ ലൈക്കും കമന്റും
തന്ന് പ്രോത്സാഹിപ്പിക്കുക…