വേലക്കാരൻ വീട്ടുകാരൻ – 4

കഥാ പാത്രങ്ങൾ റോജിൻ മാത്യൂസ് 21 രജിഷ മാത്യൂസ് 25 റോബിൻ മാത്യൂസ് 27 മാത്യൂസ് 55 റീജ 48. ജിജോ ജോസ് 24 വർഗീസ് അച്ഛൻ 63 തോമസ് SP 49 മുകേഷ് IAS. ദീപ്തി IAS നിതിൽ വാരിയർ 24 ഷമീർ 24 മിൻവി 42 ബിനോയ് ചേട്ടൻ (ഡ്രൈവർ) ഷാജി ചേട്ടൻ ( പിയൂൺ)….. …………………………………. കുണ്ണയിലേക്കുള്ള രക്തയോട്ടം അതിന്റയെ മൂർദ്ധന്യത്തിലെത്തി , കണ്ണിലെ ഞരമ്പുകൾ വരെ തുടിക്കുന്നത് അങ്കിൾ അറിഞ്ഞു……

ഏത് നിമിഷവും കുണ്ണപ്പാൽ പുറത്തേക്ക് ചീറ്റും…..

അങ്കിൾ ആഞ്ഞ് അടിച്ചു കൊണ്ടിരുന്നു… അതാ കുണ്ണ പാൽ ആൻ്റിയുടെ പൂറിലേക്ക് ചീട്ടിതെറിച്ച് കൊണ്ടിരുന്നു…

അല്പനേരം കൂടി അടിച്ചു കൊടുത്തു അങ്കിൾ തളർന്നു ബെഡിലേക്ക് കിടന്ന് , ആൻ്റി അങ്കിളിനെ കെട്ടി പിടിച്ചു കിടന്നു…

@@@@@@@ തുടരും@@@@@@

ഞാനും ശബ്ദങ്ങൾ അവസാനിച്ചതോടെ പുതച്ചു കിടക്കുന്ന രജിഷയെ പതിയെ കെട്ടിപിടിച്ചു കിടന്നു…

അൽപനേരം കഴിഞ്ഞപ്പോൾ ഞാൻ പുതപ്പിന് ഉള്ളിലെക്ക് കയറി…

എൻ്റ ശരീരം നഗ്നനായ രജിഷയുടെ മേനിയിൽ ഉരഞ്ഞു കിടന്നു…..

എനിക്ക് വികാരം കയറി വന്നതും കുണ്ണ പിടിച്ചു രജിഷയുടെ ബാക്കിലേക്ക് വച്ച് കൊണ്ട് കെട്ടിപിടിച്ചു കിടന്നു….

പതിയെ ഞാനും ഉറക്കത്തിലേക്ക് വഴുതി പോയി…

അതിരാവിലെ കൊതുക് കടി കൊണ്ടാണ് ഞാൻ എണീറ്റത്..

അന്നേരം പുതപ്പ് എല്ലാം എവിടെയോ എത്തിയിരുന്നു,, ഞാൻ രജിഷയെ വിളിച്ചു…..

രജിഷ…. രജിഷ …

പെണ്ണ് പെട്ടന്ന് തന്നെ എഴുനേറ്റു കൊണ്ട് പുതപ്പ് കൊണ്ട് ശരീരം മറച്ചു….

പെണ്ണിൻ്റെ നാണം അപ്പോഴും മാറിയിരുന്നില്ല…

രജിഷ അപ്പോഴേക്കും റൂമിൽ അഴയിൽ ഉണ്ടായിരുന്ന ഒരു ഗൗൺ എടുത്ത് ധരിച്ചു…..

ജിജോ ഇച്ചായ ഞാൻ കുളിച്ചു വരാം…

ഇനി ഉറങ്ങല്ലെ…

പള്ളിയിൽ പോകാൻ ഉള്ളതാണ് …

ഇംമ ….

എന്നിട്ട് ഇന്നലെ അഴിച്ചു കളഞ്ഞ സാരിയും ബ്ലൗസും പാവാടയും പാൻ്റീസും ബ്രസിയറും കൂടെ എൻ്റ മുണ്ടും ഷർട്ടും ജെട്ടിയും രജിഷ ഓരോന്നായി എടുത്ത് അലകാൻ ഉള്ള തുണികൾ ഇടുന്ന കോട്ടയിൽ ഇട്ടു കൊണ്ട് ബാത്റൂമിലെക്ക് കയറി….

ഞാൻ വീണ്ടും പുതപ്പിനടിയിൽ ചുരുണ്ട് കൂടി കിടന്നു….

രജിഷയുടെ കുളി കഴിഞ്ഞ് അവള് ഇറങ്ങി വന്നത് പോലും ഞാൻ അറിഞ്ഞില്ല…

പെണ്ണ് ഒരു ടവ്വൽ മാത്രം ഉടുത്ത് ആയിരുന്നു റൂമിലേക്ക് ഇറങ്ങി വന്നത് ….

രജിഷ അലമാര തുറന്നു ഒരു ടവൽ എടുത്ത് അവളുടെ മാദക സൗന്ദര്യം തുളുമ്പുന്ന മേനിയിലെ വെള്ളത്തിൻ്റെ ഈർപ്പം ഒപ്പി എടുത്ത്…..

പിന്നെ നനഞ്ഞ ടവ്വൽ മാറ്റി ഉണങ്ങിയ ടവ്വൽ ഉടുത്തു…

കാലുകളിലും കൈകളിലും മൗസ്റെറിസർ തേച്ചു പിടിപ്പിച്ച്..

പിന്നെ തുടകളിലും കക്ഷങ്ങളിലും പൗഡർ വിതറി…

എന്നിട്ട് അലമാരയിൽ നിന്ന് ഒരു ഒരു ലൈറ്റ് മഞ്ഞ നിറത്തിലുള്ള പാൻ്റീസ് എടുത്ത് ടവ്വൽ ഊരാതെ ധരിച്ചു…

എന്നിട്ട് ഒരു വെള്ള ബ്രസിയർ അലമാരയിൽ നിന്ന് എടുത്ത് മുലകൾ രണ്ടും കപ്പിനുള്ളിൽ ശരിക്ക് വച്ച് കൊണ്ട് ബാക്കിൽ കൊളുത്തുകൾ അഡ്ജസ്റ്റ് ചെയ്തു ഇട്ടു….

പിന്നെ അലമാരയിൽ നിന്ന് ഒരു പിങ്ക് നിറത്തിലുള്ള ലെഗ്ഗിൻസ് , കുർത്തിസ് ടോപ്പ് , എടുത്ത് ബെഡിൽ എൻ്റ അരികത്തു വച്ച്…

പതിയെ ടവ്വൽ ഊരി കളഞ്ഞു കൊണ്ട് പിങ്ക് നിറത്തിലുള്ള കൂർത്തിസ് ടോപ്പ് എടുത്ത് ധരിച്ചു , കൂടെ ആ ലെഗ്ഗിൻസ് എടുത്ത് കാലിലൂടെ കയറ്റി ഇട്ടു,,…

അത് കഴിഞ്ഞ് പെണ്ണ് കണ്ണാടിയിൽ നോക്കി ഒരു പൊട്ടു കൂടെ തൊട്ടു, മറ്റു മേക്ക് അപ്പ് ഒന്നും ചെയ്തില്ല,,,…

പള്ളിയിലേക്ക് അല്ലേ പോകുന്നത്, അല്ലാതെ ഫാഷൻ പരേഡ് ഒന്നും അല്ലല്ലോ….

ഇച്ചായ .. എഴുനേറ്റു കുളിചേ…

രജിഷ വീണ്ടും എന്നെ വിളിച്ചു തുടങ്ങി…

മനസ്സില്ലാ മനസോടെ ഞാൻ എഴുനേറ്റു…..

ജിജോ ഇച്ചായ.. കുളിച്ചു വാ…

ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ…

അല്ലെങ്കിൽ ശരിയാകില്ല…

പിന്നെ വേഗം നോക്കണേ, കുർബാനക്ക് വൈകാൻ പറ്റില്ല…

അതും പറഞ്ഞു രജിഷ നടന്നു നീങ്ങി..

ഞാൻ കുളികാൻ കയറി..

പല്ല് തേച്ചു കൊണ്ട് ടോയ്‌ലറ്റിൽ ഇരുന്നു കാര്യം സാധിച്ചു ഫ്ലഷ് ചെയ്തു…

പിന്നെ വെള്ളം എടുത്ത് തലയിലൂടെ ഒഴിച്ച്…

സോപ്പ് എടുത്ത് തേച്ചു പിടിപ്പിച്ച്.. കൈ അറിയാതെ കുണ്ണയിലേക്ക് നീങ്ങി…

സ്വന്തം ഭാര്യയുടെ മാദക മേനി ആലോചിച്ചു പതിയെ കുണ്ണ കുലുക്കി തുടങ്ങി…

അല്പം കഴിഞ്ഞപ്പോൾ കുണ്ണ കുലച്ചു നിന്ന് പിന്നെയും കുലുക്കി കൊണ്ടിരുന്നു…

നല്ല കട്ട കുണ്ണ പാല് അഥവാ എൻ്റ ബീജം പുറത്തേക്ക് ഒരു സുഖതോടെ ചീറ്റി തെറിച്ചു…

ഹൊ… ഹൊ…

ഇത് ഇന്നലെ രാത്രി രജിഷയുടെ കന്നി പൂറിലേക്ക് ഒഴിച്ച് കൊടുകേണ്ടതായിരുന്ന്….

പിന്നെ അവള്ക്ക് ആദ്യ അനുഭവം കൊണ്ട് ആകെ പിടുത്തം വിട്ട് പോകും എന്ന് ഉറപ്പായത് കൊണ്ട് നടന്നില്ല…..
ഇനി എന്തിനു ദൃതി പിടിക്കണം,, ഞാൻ ആഗ്രഹിച്ച പെണ്ണ് ഇപ്പൊൾ ഭാര്യയായി കൂടെ ഉണ്ടല്ലോ..

ഞങളുടെ രണ്ടുപേരുടെയും ആദ്യ കൂടിച്ചേരൽ ജീവിതത്തിൽ എന്നും ഓർത്തിരികേണ്ട ഒന്നായിരിക്കും…

പെണ്ണിൻ്റെ ഇഷ്ടം ചോദിച്ചു അറിഞ്ഞു സുഖിപ്പിച്ചു കൊടുക്കണം, അതാണ് ഓരാണ് പെണ്ണിന് നൽകാവുന്ന ഏറ്റവും വലിയ നേട്ടം….

രണ്ടു ശരീരവും മനസ്സും ഒന്നായി ചേരുന്ന നിമിഷം….

കുണ്ണ പാൽ പോയതിൻ്റെ ഷീണത്തിൽ ഞാൻ വേഗത്തിൽ കുളി കഴിച്ചു റൂമിലേക്ക് വന്നു….

അതാ ബെഡിൽ ഒരു വെള്ള മുണ്ടും ഇന്നറും പിന്നെ പിങ്ക് ഷർട്ടും ഇരിക്കുന്നു…..

ഞാൻ കുളിക്കുന്ന സമയത്ത് എൻ്റ പൊണ്ടാട്ടി രജിഷ റൂമിൽ വന്നു അലമാരയിൽ നിന്ന് എടുത്ത് ബെഡിൽ വച്ചതാണ്…. ഞാൻ ടവ്വൽ ഊരി ജെട്ടി ഇടുമ്പോൾ വാതിൽ തുറന്ന് ഒണ്ട് രജിഷ റൂമിലേക്ക് വന്നു….

ഞാൻ പെട്ടന്ന് ജെട്ടി ഇട്ടുകൊണ്ട് പെണ്ണിനെ എൻ്റ തണുത്ത ദേഹത്തേക്ക് അടുപ്പിച്ചു….

ഇചായാ എന്താ ഉദ്ദേശം….

എന്താ .. പെണ്ണേ… ഒരു ഉദ്ദേശവും ഇല്ല…

അതെ ഇചായനെ നല്ല തണുപ്പ്… അയ്യോ ഞാൻ മറന്നു… രജിഷ പെട്ടന്ന് എന്നെ വിടുവിച്ചു..

അവര് എല്ലാം കോഫി കുടിക്കുന്നു…

ഞാൻ വിളിക്കാം വന്നതാണ്..

കുറുബാനക്ക് സമയം ആകുന്നു..

ഞാൻ ഇതൊന്നു മാറ്റി വരാം…

ഞാൻ ഉടനെ ഡ്രസ് ചെയ്ത് ഹാളിലേക്ക് വന്നു…

എല്ലാവരും കോഫി കുടിച്ചു എന്നെ കാത്തു നിൽക്കുന്നു…

രജിഷയുടെ വലിയ സഹോദരൻ പറഞ്ഞു,, അളിയാ ഞങൾ ഇറങ്ങട്ടെ….

നിങൾ കോഫി കുടിച്ചു വീട് പൂട്ടി രണ്ടാളും പള്ളിയിലേക്ക് എത്തിയാൽ മതി…

എന്നാ അങ്ങനെ ആകട്ടെ…

ഇറങ്ങും മുൻപ് രജിഷയുടെ മമ്മി പറഞ്ഞു…

രണ്ടാളും വൈകല്ലെ… കുറുബാനക്ക് സമയം ആകുന്നു….

അവര് വീട്ടിലെ കാറിൽ കയറി പോയതും .ഞങൾ അകത്തേക്ക് നടന്നു…

പെണ്ണേ രജിഷ കോഫി കുടിക്കാം ..

ഞങൾ രണ്ടു പേരും ടേബിളിൽ ചെന്നിരുന്നു കോഫി കുടിച്ചു കൊണ്ടിരുന്നു…

രജിഷ മമ്മി എന്താ ലാസ്റ്റ് അർഥം വച്ച് വൈകരുത് എന്ന് പറഞ്ഞത്….

എന്നോടാണോ ചോദിക്കുന്നത് ഇച്ചായ , അത് മമ്മിയോട് അല്ലേ ചോദിക്കേണ്ടത്….

അവര് പോയാൽ നമ്മൾ കെട്ടി മറിയും എന്ന് കരുതിയാണ് പെണ്ണേ…

ഇന്നലെ വേദന ഉണ്ടായപ്പോൾ നമ്മൾ നിർത്തിയിട്ട് ഉറങ്ങിയില്ലേ…

ആ…

അപ്പുറത്ത് റൂമിൽ നിന്നും അവരുടെ പരാക്രമം ഞാൻ നന്നായി കേട്ട് പെണ്ണേ….

അയ്യേ.. വഷളൻ…

എന്തോന്ന് .. വഷളൻ..

അല്പം ശബ്ദം കുറച്ചു കൂടെ നിൻ്റ തന്തക്കും തള്ളക്കും….

മക്കൾ അപ്പുറത്ത് ഉണ്ടെന്ന് ബോധം ഇല്ലാത്ത അവസ്ഥ…

എന്നും പറഞ്ഞു ഞാൻ ചിരിച്ചു…

ഇച്ചായാ.. കളിയാക്കണ്ട.. ഇചായൻ എൻ്റ പുറകെ തന്നെ അല്ലേ…

എടീ പെണ്ണേ രജി ഞാൻ കളിയാക്കിയത് അല്ലേ…

അവരെ പോലെ ആയിരിക്കണം നമ്മൾ. ജീവിതം സുഖിച്ചു ആസ്വദിച്ചു ജീവിക്കണം….

മതി മതി പറഞ്ഞത്.. നമുക്ക് ഇറങ്ങാം…

ഞങൾ വീട്ടിൽ നിന്നും ഇറങ്ങി വാതിൽ അടച്ചു..

പുത്തൻ XUV യില് പള്ളിയിലേക്ക് …

പോകുന്ന വഴിക്ക് പല കാര്യങ്ങളും സംസാരിച്ചു റൊമാൻ്റിക് ആയിരുന്നു…

പള്ളി പറമ്പിൽ വണ്ടി നിർത്തി ഞങൾ പള്ളിയിലേക്ക് കയറി…

കാണുന്നവർക്ക് എല്ലാം ഹസ്തദാനം നൽകി കൊണ്ട് ചെയറിൽ പോയി ഇരുന്ന്…

കുർബാന തുടങ്ങി…

എല്ലാവരും അച്ഛൻ്റെ നിർദ്ദേശം പാലിച്ചു…

ഒടുവിൽ കുര്ബാന കഴിഞ്ഞു….

അച്ഛൻ്റെ പതിവ് പ്രസംഗം…

പ്രിയപെട്ട സഭ അംഗങ്ങളെ ഇന്ന് ഒരു ചടങ്ങ് കൂടെ പള്ളി കമ്മിറ്റി നടത്തുന്നത് വിശ്വാസികൾ അറിഞ്ഞു കാണും എന്ന് കരുതുന്നു…

നമ്മുടെ സഭ അംഗമായ ജിജോ ഐഎഎസ് ന് ഒരു സ്വീകരണം നൽകി ആദരിക്കുന്നു…

വളരെ കഷ്ടപ്പാടുകൾ സഹിച്ച് ഈ നിലയിൽ എത്തിയത് കർത്താവിൻ്റെ കൃപയാണ്…

ചെറിയ പ്രായത്തിൽ തന്നെ മാധപിതാക്കൾ നഷ്ടപെട്ട ജിജോ എന്തെങ്കിലും നേടി എങ്കിൽ അവൻ്റെ കഴിവ് മാത്രമാണ്…

രണ്ടു വാക്ക് സംസാരിക്കാൻ ബഹുമാനപെട്ട ജിജോ ഐഎഎസ്നേ ക്ഷണിക്കുന്നു…

ഞാൻ ഉടനെ എഴുനേറ്റു ചെന്ന്..

പ്രിയപ്പെട്ടവരേ.. എന്നെ നിങ്ങൾക്ക് അറിയാം ..

നമ്മുടെ ഇടവക വികാരിയുടെ നന്മ നിറഞ്ഞ ഉപദേശങ്ങൾ ആണ് എന്നെ ചിന്തിപ്പിച്ചതും, വഴികാട്ടിയായി മുന്നോട്ട് എത്തിച്ചത്…

നമ്മുടെ നാട്ടിൽ സിവിൽ സർവീസ് സ്വപ്നം ഉള്ളവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകാൻ ഞാൻ തയാറാണെന്ന് ഇവിടെ അറിയിക്കുന്നു.

കൂടുതൽ സമയം ഞാൻ എടുക്കുന്നില്ല കുറുബാന കഴിഞ്ഞ് എല്ലാവർക്കും മറ്റു കാര്യങ്ങളിലേക്ക് തിരിയേണ്ടതുണ്ട് എന്ന് അറിയുന്നത് കൊണ്ട്…

എൻ്റ വാക്കുകൾ ഇവിടെ നിർത്തുന്നു…

അടുത്തതായി നമ്മുടെ പള്ളി കമ്മിറ്റി സെക്രട്ടറി സംസാരിക്കുന്നു എന്ന് അച്ഛൻ പറഞ്ഞു…

പ്രിയപെട്ടവരെ ജിജോ ഐഎഎസ് നമ്മുടെ ഇടവകക്ക് മാത്രമല്ല നാടിന് തന്നെ അഭിമാനമാണ്…

പിന്നെ പള്ളിയിൽ വച്ചു കഴിഞ്ഞ ദിവസങ്ങളിൽ ശ്രീ ജിജോ യുടെ മനസമ്മധവും കല്യാണവും കഴിഞ്ഞിരുന്നു…

അന്നു പലരും അടക്കം പറഞ്ഞത് ഞാൻ ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണ്…

നമുടെ പള്ളി കമ്മിറ്റി പ്രസിഡൻ്റ് മാത്യുസ് ഏട്ടൻ്റെ മകൾ രജിഷയെ കൈ പിടിച്ചു കൊടുത്തപ്പോൾ , ഈ ജോലിയും കൂലിയും ഇല്ലാത്തവന് മകളെ കെട്ടിച്ചു കൊടുത്തല്ലോ എന്ന് പറഞ്ഞിരുന്നു…

മറ്റു ചിലർ പറഞ്ഞു അതിനെന്താ കല്യാണം മുടങ്ങാതെ അവൻ മാനം കാത്തില്ലെ, ഇനി അവനു ബിസിനസ് നോക്കി നടത്തിയാൽ മതിയല്ലോ എന്ന്…

നമ്മുടെ മാത്യൂസ് ഏട്ടൻ പോലും മരുമകൻ്റ യോഗ്യത അറിഞ്ഞിരുന്നില്ല….

മിന്നു കെട്ടുന്ന പെണ്ണിനോട് പോലും തൻ്റെ നേട്ടം ജിജോ വെളിപ്പെടുത്തിയിരുന്നില്ല…

ഇപ്പോഴും നമ്മുടെ കൂടെ ഒരു സാധാരണക്കാരനായി ജിജോ ഉണ്ട്…

ജിജോക്ക് അവൻ്റെ അപ്പൻ്റെ ഗുണം അത് പോലെ കിട്ടിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു ഞാൻ…

ഞാൻ എൻ്റ വാക്കുകൾ അവസാനിപ്പിക്കുന്നു..

അടുത്തതായി പള്ളി കമ്മിറ്റി പ്രസിഡൻ്റ് മാത്യുസ് ഏട്ടൻ സംസാരിക്കുന്നു…

പ്രിയപെട്ട വിശ്വാസികളെ..

ജിജോ എൻ്റ മരുമകൻ മാത്രമല്ല എൻ്റ ആത്മാർഥ സുഹൃത്ത് ജോസിൻ്റെ മകൻ കൂടെ ആണ്..

അവൻ്റെ നേട്ടത്തിന് മുന്നിൽ ഞാൻ അടക്കം നമിക്കുന്നു…

ഒരു പിൻ ബലവും ഇല്ലാതെ തല ഉയർത്തി നിൽക്കുന്നത് കാണുമ്പോൾ ജോസ് നേ ആണ് ഓർമയിൽ വരുന്നത്…

സ്നേഹിച്ച പെണ്ണിനെ കല്യാണം കഴിച്ചു നാട്ടിൽ നിന്നും ഇങ്ങോട്ട് വന്നതായിരുന്നു ജോസ്..

അന്നു മുതൽ അവൻ അഭിമാനിയായി പല തൊഴിലുകൾ ചെയ്തു ജീവിച്ചു പൊന്നു..

അവൻ്റെ ഓർമയിൽ ഞാൻ എൻ്റെ വാക്കുകൾ നിർത്തുന്നു..

പിന്നെ പലരും സംസാരിച്ചു…

അങ്ങനെ പരിപാടി അവസാനിച്ചു…

പള്ളിയിൽ വന്നിരുന്ന വിശ്വാസികളോട് സംസാരിച്ചു…

പതിയെ എല്ലാവരും പിരിഞ്ഞു പോയി…

പിന്നെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു…

വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ചായയും പലഹാരവും കഴിച്ചു….

പെട്ടന്നു എനിക്ക് തോന്നി ഇനി ഇവിടെ ഫുഡ് ഒക്കെ ഉണ്ടാക്കി കഴിച്ചു പെരിന്തൽമണ്ണ പോകുന്നതിനും നല്ലത് ,, ഇപ്പൊൾ തന്നെ പോകുന്നതല്ലെ എന്ന്….

ഫോട്ടോ ഷൂട്ട് എന്തായാലും മറ്റൊരു ദിവസം ആക്കാം…..

ഞാൻ ഉടനെ തന്നെ രജിഷയുടെ അച്ഛനോടു കാര്യം പറഞ്ഞു….

പുള്ളി പറഞ്ഞു എന്നാല് അങ്ങനെ ആകട്ടെ പോകുന്ന വഴിക്ക് കഴിക്കാം എന്നാല് നേരത്തെ അങ്ങ് എത്താമല്ലോ …

ഞാൻ രജിഷയെ വിളിച്ചു പറഞ്ഞു….

ഉടനെ തന്നെ രണ്ടു അളിയൻ മാരും ഒക്കെ പറഞ്ഞു….

കഴിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കി വെക്കുകയും വീട് ഒന്ന് വൃത്തിയാക്കുകയും ചെയ്തപ്പോൾ തന്നെ എല്ലാവരും ഒരുങ്ങാൻ തയ്യാറായി….

വലിയ അളിയൻ വണ്ടികളിൽ വെള്ളം എയർ എല്ലാം ചെക്ക് ചെയ്തു….

എല്ലാവരും വീട് പൂട്ടി പുറത്തേക്ക് വന്നു….

വീട്ടിലെ വണ്ടിയിൽ അളിയൻമാരും അച്ഛനും മമ്മിയും കയറി….

ഞാനും എൻ്റെ പ്രിയ പത്നി രജിഷയും കൂടെ ഞങളുടെ പുതിയ വണ്ടിയിലും കയറി …

അങ്ങനെ മലപ്പുറത്തിൻ്റെ മണ്ണിലേക്ക് യാത്ര തുടങ്ങി,, ഏകദേശം പത്ത് മണി കഴിഞ്ഞു കാണും….

ഞാൻ ഒരു റൊമാൻ്റിക് പാട്ട് പ്ലെ ചെയ്തു കൊണ്ട് വണ്ടി ഓടിച്ചു…

മലമ്പുഴ വടക്കന്തറ പിറായിനി ഇടത്തര പളറി തെനൂർ മാങ്കുറിഷി മങ്കര പത്തിരിപാല…

പത്തിരി പാല എത്തിയപ്പോൾ റോഡ് സൈഡിൽ വണ്ടി ഒതുക്കി അരികിൽ കണ്ട തട്ട് കടയിൽ നിന്നും ചായയും സ്നാക്ക്സ് കഴിച്ചു….

അൽപനേരം ഒന്ന് റിലാക്സ് ആയി കഴിഞ്ഞപ്പോൾ വീണ്ടും യാത്ര തുടർന്നു….

കുറ്റികൊട് തൂതപാലം ആനമങ്ങാട് ഇരവിമംഗലം…

ഇടക്ക് രജിഷയുടെ ചില കുശലം പറച്ചിൽ….

ഒരു പന്ത്രണ്ടര ആയപ്പോൾ പെരിന്തൽമണ്ണ എത്തി തുടങ്ങി…

ഞാൻ രജിഷയോട് പറഞ്ഞു നമുക്ക് കഴിച്ചു പോകാം….

നീ ഫോണിൽ അവരെ വിളിച്ചിട്ട് പറയൂ അടുത്ത വളവു കഴിഞ്ഞാൽ ഒരു നിള റെസ്റ്റോറൻ്റ് ഉണ്ട് അവിടെ കയറാം എന്ന് പറയൂ….

രജിഷ ഫോൺ എടുത്ത് വിളിച്ചു….

ഹലോ,, മമ്മി.. ഇച്ചായൻ പറയുന്നു കഴിക്കാം എന്ന്….

അടുത്ത വളവു കഴിഞ്ഞാൽ ഒരു നിള റെസ്റ്റോറൻ്റ് ഉണ്ട് അവിടെ കയറാം എന്ന്…..

ആ… ഞാൻ പറയാം .. എന്നാ .. അവിടെ കയറാം…

ഞാൻ വണ്ടി നേരെ നിള റെസ്റ്റോറൻ്റ് കോമ്പൗണ്ടി ലേക്ക് വണ്ടി കയറ്റി നിർത്തി….
കൂടെ തന്നെ അവരും വന്നു….

ആറ് പേരും കൂടെ ടേബിളിൽ ഇരുന്നു…

മമ്മിയും അച്ഛനും രജിഷയും ചികൻ ബിരിയാണിയും ഞാനും എൻ്റെ രണ്ടു അളിയന്മാരും ബീഫ് ബിരിയാണിയും ഓർഡർ ചെയ്തു….

ആദ്യം വന്നത് ബീഫ് ബിരിയാണി ആയിരുന്നു…

നല്ല ടേസ്റ്റ് ആയിരുന്നു…

വലിയ അളിയൻ ചെറിയ അളിയനോടു പറഞ്ഞു,,, നീ ഇവിടെ ഇടക്ക് വന്നോ…

അതാവുമ്പോൾ പെങ്ങളെ കാണുകയും ചെയ്യാം ബീഫ് ബിരിയാണിയും കഴിക്കാം…

അതൊരു ചിരിയിലേക്ക് പോയി…

അപ്പോഴേക്കും ഓർഡർ ചെയ്ത ചിക്കൻ ബിരിയാണിയും വന്നു…

ആദ്യം ഫുഡ് കഴിച്ചു കഴിഞ്ഞ വലിയ അളിയൻ കൈകഴുകി ബില്ല് വരും മുന്നേ കൗണ്ടറിൽ പോയി പെയ്മെൻ്റ് ചെയ്തു….

അങ്ങനെ കഴിച്ചു കഴിഞ്ഞ ഓരോരുത്തരും കൈ കഴുകി വന്ന്….

അപ്പോഴേക്കും സമയം ഒന്നര മണിയായി….

പുറത്ത് ഉറങ്ങിയ ഞാൻ കണ്ടത് വലിയ അളിയൻ അടുത്ത കണ്ട ബേക്കറി കടയിൽ പോയി വരുന്നതാണ് …

കയ്യിൽ ഒരു പേപ്പർ ബാഗും ഉണ്ട്….

വണ്ടിയുടെ അടുത്ത് വന്നപ്പോൾ ഞാൻ ചോദിച്ചു എന്താണ് അളിയാ ഇത്….

അത് ഒന്നും ഇല്ല ജിജോ സ്വീട്സ് ആണ്…

ഇത് ഒക്കെ ഇപ്പൊൾ എന്തിനാ..

അളിയാ പുതിയ വീട്ടിൽ കയറുന്നതല്ലെ….

പിന്നെ രജിഷയുടെ അച്ഛൻ പറഞ്ഞു…

ഞാൻ അക്കാര്യം മറന്നു….

എന്തായാലും ഇവന് ഓർമ ഉണ്ടായല്ലോ…

അച്ഛാ… അത് അവള് വിളിച്ചു പറഞ്ഞതാ….

ഞാൻ ചോദിച്ചു ആര്..

രജിഷയോ….

അല്ല .. അളിയാ എൻ്റ പെണ്ണ്…

ഓ… അങ്ങനെ…

എന്നാ … നമുക്ക് ഇറങ്ങാം…

അളിയാ നിങ്ങള് ഇനി വണ്ടിയുടെ പുറകെ വന്നാൽ മതി….

ആ.. ഒക്കെ…

പിന്നെ നേരെ വീട്ടിലേക്ക്…

വീടിൻ്റെ മുന്നിൽ ചെന്നാണ് വണ്ടി നിർത്തിയത്…

തൊട്ടു പുറകെ തന്നെ.. അവരും വന്നു..

വണ്ടിയിൽ നിന്നും ഇറങ്ങിയതും ഞാൻ എൻ്റെ അടുത്തുള്ള സ്പെയർ കീ എടുത്ത് രജിഷയുടെ കയ്യിൽ കൊടുത്തു…

മറ്റെ കീ ബിനോയ് ചേട്ടൻ്റെ കയ്യിൽ ആണല്ലോ…

രജിഷ വാതിൽ തുറക്കൂ….

അപ്പോഴേക്കും രജിഷയുടെ അച്ഛനും മമ്മിയും സഹോദരൻമാരും ഇറങ്ങി വന്നു…

അതെ… ജിജോ ഇച്ചായ ,, അച്ഛൻ തുറക്കട്ടെ….

ആ… അങ്ങനെ ആകട്ടെ..

എല്ലാവരും സിറ്റ് ഔട്ടിൽ കയറിയപ്പോൾ

.. കീ അച്ഛനെ ഏല്പിച്ചു തുറക്കാൻ പറഞ്ഞു രജിഷ….

പുള്ളി ഒന്ന് മടിച്ചു എങ്കിലും എൻ്റ നിർബന്ധം കൂടെ ആയപ്പോൾ വാതിൽ തുറന്നു….

എല്ലാവരും അകത്തു കയറി…

നേരെ കയറി ചെല്ലുന്നത് ഒരു ലിവിംഗ് കം ഡൈനിങ് ഏരിയ ആണ്…

ഞാൻ എല്ലാവർക്കും ആയി പറഞ്ഞു കൊടുത്ത്,,, ഇതാണ് ലിവിങ് കം ഡൈനിങ് ….

ആ.. കാണുന്നത് കോമൺ ബാത്ത്റൂം ആണ്….

ഈ ഹാളിനു ഇരു വശത്തും ആയി രണ്ട് ബെഡ് റൂം അറ്റാച്ച്ഡ് ആയിട്ടുള്ള ബാത്ത്റൂം കൂടെ ഉണ്ട്….

പിന്നെ ആ.. കാണുന്നത് ഒരു ചെറിയ റൂം ആണ്..

അപ്പുറത്ത് കിച്ചെൻ വർക് ഏരിയ…

കോണി കയറിയാൽ മുകളിൽ ഷീറ്റ് ഇട്ട ഒരു സ്പേസ് ഉണ്ട്…

രജിഷയുടെ മമ്മി പറഞ്ഞു … ഇത്ര സൗകര്യം തന്നെ ധാരാളം ആണ് മോനെ…

രജിഷ… നമുക്ക് വീട് ഒന്ന് വൃത്തിയാക്കീ എടുത്ത് ഒരു പ്രാർത്ഥന നടത്തണം…

അച്ഛൻ പറഞ്ഞു.. ഞങൾ പുറത്ത് ഉണ്ട് നിങൾ വീട് അടിച്ചു തുടച്ചു വൃത്തിയാക്കിക്കോ ….

ആദ്യം സിറ്റ് ഔട്ട് ആയികൊട്ടെ …

എന്നാല് വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കാം…

കഴിഞ്ഞ ദിവസം മേടിച്ച ചൂലും മോർഫും ബക്കറ്റും എടുത്ത് രജിഷ വന്നു….

മമ്മി… ഞാൻ അടിച്ചു വരട്ടെ…

മമ്മി തുടക്കൂ…

രജിഷ ആദ്യം സിറ്റ് ഔട്ടിൽ അടിച്ചു വാരി…

പിന്നെ ഹാൾ,, റൂമുകൾ അടുക്കള ഇങ്ങനെ പോകുന്നു…

മമ്മി … സിറ്റ് ഔട്ടിൽ തുടച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാനും അച്ഛനും അളിയൻമാരും ചേർന്ന് വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കി….

ഓരോന്നായി സിറ്റ് ഔട്ടിൽ വച്ച്…

അപ്പോഴേക്കും രജിഷ അങ്ങോട്ട് വന്നു….

അതെ.. അകത്തേക്ക് കയറ്റി വക്കണം അവിടെ ക്ലീൻ ചെയ്തത് കഴിഞ്ഞ്…

ഹാളിലേക്ക് ഓരോന്നായി എടുത്ത് വെക്കുമ്പോൾ മമ്മിയും വന്നു….

അതെ … തിരു സ്വോരൂപം നമുക്ക് ആ ഷെൽഫിൽ വെക്കാം അല്ലേ…

രജിഷ ചോദിച്ചു… ഇച്ചായ അവിടെ മതിയോ…

ആ… അവിടെ മതി…

കർത്താവിൻ്റെ സ്വരൂപം വച്ച് മെഴുക് തിരി കൊളുത്തി പ്രാർത്ഥന തുടങ്ങി…..

അച്ഛനും മമ്മിയും പറയുന്നത് ഞങ്ങളും കൂടെ പറഞ്ഞു….

പ്രാർത്ഥന കഴിഞ്ഞ് കുരിശു വരച്ചു എല്ലാവരും എഴുനേറ്റു….

രജിഷ പറഞ്ഞു അതെ… നമുക്ക് എല്ലാവർക്കും കൂടെ ഒന്ന് ഉത്സാഹിചാൽ എല്ലാം ഒതുക്കി വയ്ക്കാം..

കൊണ്ട് വന്ന സാധനങ്ങൾ അതത് സ്ഥലങ്ങളിൽ വച്ച്… പിന്നെ ഡ്രസ്സ് എല്ലാം അലമാരയിൽ മടക്കി വച്ച്…

ഗ്യാസ് കണക്ഷൻ സെറ്റ് ചെയ്തു. കൂടെ ഇൻഡക്ഷനും…

എല്ലാം കഴിഞ്ഞപ്പോൾ അഞ്ച് മണി ആയി…

ജിജോ ഇച്ചായ .. വെജിറ്റബിൾസ് വാങ്ങണം… പിന്നെ മുട്ട…

നീ മമ്മിയോട് ചോദിച്ചു ഒന്ന് എഴുതി തായൊ….

രജിഷ അകത്തേക്ക് കയറി പോയി…

ഞാൻ രജിഷയുടെ അച്ഛനോടു ചോദിച്ചു അങ്കിൾ എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടോ…

ഞാൻ ടൗണിൽ പോകുന്നുണ്ട്….

ഇല്ല.. മോനെ.. എനിക് ഒന്നും ഇല്ല…

നീ .. ആ രോജിനെ കൂടെ കൂട്ടിക്കോ…

അളിയാ …..



എന്താ.. അളിയാ…

അതാ .. റൂമിൽ നിന്നും വിളി കേൾക്കുന്നു…

ഞാൻ അങ്ങോട്ട് ചെന്ന്…

അതെ.. അളിയാ ഞാൻ ടൗൺ വരെ പോകുന്നു..

നിങ്ങൾക്ക് എന്തെങ്കിലും വാങ്ങാൻ ഉണ്ടോ…

ഇല്ല.. അളിയാ… ഇന്ന് റോബിൻ അളിയൻ പറഞ്ഞു…

ഓക്കേ…

റോജിൻ.. നീ വാ…

ഇതാ.. വരുന്നു അളിയാ…

ഞാൻ റോജിനെ വിളിച്ചു വന്നപ്പോഴേക്കും മമ്മിയും രജിഷയുടെ എഴുതി തയ്യാറാക്കി കഴിഞ്ഞിരുന്നു….

ഞാൻ വണ്ടി തിരിച്ചു ഇട്ടു…

റോജിൻ അപ്പോഴേക്കും വന്നു വണ്ടിയിൽ കയറി….

വണ്ടി പതിയെ മുന്നോട്ട് നീങ്ങി…

മെയിൻ റോഡിൽ വണ്ടി കയറിയതും ബ്ലോക് തുടങ്ങി….

ബ്ലോക്കിൽ നിന്നും പതിയെ നീങ്ങി ഒരു പലചരക്ക് പച്ചക്കറി കടയുടെ മുന്നിൽ വണ്ടി നിൽത്തി….

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങും മുമ്പേ റോജിൻ ഇറങ്ങി…

ഞാൻ വണ്ടി ഓഫ് ചെയ്ത് ലിസ്റ്റ് എടുത്ത് ഇറങ്ങി….

ലിസ്റ്റ് തുറന്നു… ഞാൻ മനസ്സിൽ വായിച്ചു തക്കാളി ഒരു കിലോ …

അളിയാ എന്തൊക്കെ എഴുതിയിട്ടുണ്ട്…

റോജിനേ… ഞാൻ വായിക്കാം നീ അവരോട് എടുക്കാൻ പറയ്..

തക്കാളി ഒരു കിലോ

അടുത്തത്

സവാള വലുത് ഒരു കിലോ…

ആ..

ചെറിയ സവാള അരകിലോ

പച്ചമുളക് കാൽ കിലോ

കിഴങ്ങ് ഒരു കിലോ വെണ്ട കാൽ കിലോ

മുരിങ്ങ കാൽ കിലോ

ഇജ്ഞി കാൽ കിലോ

വെളുത്തുള്ളി കാൽ കിലോ പയർ അര കിലോ

കാബേജ് അര കിലോ

കക്കരി ക്യാരറ്റ്

കറി വേപ്പില, മല്ലി ഇല, പുതിയിന

20 മുട്ട

ആട്ട മൂന്ന് കിലോ

മട്ട അരി പത്ത് കിലോ

പഞ്ചസാര 5 കിലോ

ചായ അര കിലോ

കഴിഞ്ഞ് റോജിൻ…

ക്യാഷിൽ ഇരിക്കുന്നു ആൾ കണക്ക് കൂട്ടി തുടങ്ങി..

സാറേ… മൊത്തം 1645 രൂപ…

ഞാൻ 2000₹ നൽകി…

പുള്ളി ബാക്കിയും നൽകി….

വണ്ടിയിൽ അവർ തന്നെ സാതനങ്ങൾ കയറ്റി തന്നു…

വൈകാതെ തന്നെ ഞങൾ വീട്ടിലേക്ക് തിരിച്ചു…

വണ്ടി വീടിനു മുന്നിൽ എത്തിയതും..

അച്ഛനും അളിയനും ഇറങ്ങി വന്നു…

വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കി അടുക്കളയിലേക്ക് കൊണ്ട് പോയി…

പോകുമ്പോൾ ടിവി ഓൺ ആയതു കണ്ടപ്പോൾ ഞാൻ ചോദിച്ചു…
ആഹാ.. ടിവി സെറ്റ് ചെയ്തോ…

അത് .. ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല…

ജസ്റ്റ് ഓൺ ആക്കി അത്രേ ഉള്ളൂ…

ഹൊ.. എന്നാല് അവര് സെറ്റ് ചെയ്തത് ആകും…

പെട്ടന്ന്..പറഞ്ഞു.. ഇന്ന് ചപ്പാത്തിയും മുട്ട കറിയും പിന്നെ ക്യാരറ്റ് വിത്ത് കുകുംബർ …

അതൊക്കെ .. മതി പെണ്ണേ…

എന്താണ് .. ജിജോ അളിയൻ ഡയറ്റ് ആണോ… ഇന്ന് രോബിൽ അളിയൻ്റെ കമൻ്റ്…

ഡയറ്റ് ഒന്നും അല്ല അളിയാ.. ട്രെയിനിംഗ് സമയത്ത് നിന്നും ഇപ്പൊൾ ശരീരം വല്ലാതെ തടിച്ചു .. ഒന്ന് ഫിറ്റ്നസ് റെഡി ആക്കണം….

അടുത്ത ദിവസം രാവിലെ മുതൽ ഞാനും രജിഷയും ജോഗിങ് പോകുന്നുണ്ട്….

ഞാൻ .. ഇല്ല ഇച്ചായ…

എൻ്റ .. രജിഷ അത് പറ്റില്ല…

എനിക്ക് ഒരു കമ്പനി വേണം…

മമ്മി പറഞ്ഞു.. മോളെ നീ ചെല്ല് അവൻ്റെ കൂടെ… നിനക്കും ഫിറ്റ്നസ് ഉണ്ടാകട്ടെ…

പിന്നെ മമ്മി പറഞ്ഞു നമുക്ക് ഫുഡ് ഉണ്ടാക്കാം എന്നാ…

അങ്ങിനെ മമ്മി ചപ്പാത്തി മാവ് കുഴച്ച്. വച്ച്…

അന്നേരം രജിഷ ആറ് മുട്ട ഒരു പാത്രത്തിൽ എടുത്ത് വെള്ളം ഒഴിച്ച് അതിൽ അല്പം ഉപ്പ് കൂടെ ഇട്ടു ഗ്യാസിൽ വച്ച്…..

മമ്മി ചപ്പാത്തി മാവ് ഉരുള ആക്കി മാറ്റി ഞാൻ ഓരോ ഉരുളയും പരത്തി ചപ്പാത്തി രൂപത്തിൽ ആക്കി എടുത്ത്….

അളിയൻ മാര് രണ്ടും കൂടി കിഴങ്ങ് കഴുകി വൃത്തിയാക്കി കുക്കറിൽ ആക്കി രജിഷയുടെ കയ്യിൽ കൊടുത്തു…

മുട്ട വച്ച അപ്പുറത്തെ ഗ്യാസ് അടുപ്പിൽ കുക്കരും വച്ച്….

എൻ്റ ചപ്പാത്തി പറത്തൽ കഴിഞ്ഞപ്പോഴേക്കും മമ്മി കറി ഉണ്ടാക്കാൻ ഉള്ള മസാലയിൽ സവാളയും പച്ചമുളകും കറിവേപ്പിലയും മല്ലിയിലയും എല്ലാം ചേർത്ത് ചേർത്ത് വച്ചിരുന്നു..

മുട്ട പാകം ആയി വന്നപ്പോൾ ഇറക്കി വച്ച് കൊണ്ട് മമ്മി കറി ഉണ്ടാക്കാൻ തുടങ്ങി…

ചൂട് ആറി വന്നപ്പോൾ രോജിനും രോബിനും മുട്ടയുടെ തോട് കളഞ്ഞു…

അപ്പോഴേക്കും കിഴങ്ങ് പാകം ആയി…

പാകം ആയ കിഴങ്ങിൻ്റ് തൊലി കളഞ്ഞ് കറിയിൽ ചേർത്ത്…

ഒടുവിൽ മുട്ടയും ചേർത്ത് കറി തയ്യാർ…

പിന്നെ ഒരുമിച്ച് ഇരുന്നു ടി വി കണ്ടു അതിനിടയിൽ മമ്മിയും രജിഷയും കുളി കഴിഞ്ഞ്….

മമ്മി പറഞ്ഞു… ഇച്ചായ പോയി കുളിക്ക്…

അച്ഛൻ അതോടെ എണീറ്റ് റൂമിലേക്ക് പോയി…

റോബിനേ ,, രോജിനേ പോയി ക്ലിക്ക്…

റോബിൻ മടി പിടിച്ചു അവിടെ കിടന്നു…

റോജിൻ ഒരു ടവലും മമ്മിയുടെ കയ്യിൽ നിന്നും വാങ്ങി കോമൺ ബാത്ത്റൂമിൽ കയറി…

ഞാൻ പതിയെ റൂമിലേക്ക് ചെന്ന്…

രജിഷ കുളി കഴിഞ്ഞ് മോയിസ്റ്റർ തേക്കുക ആണ്….

ആ.. ഇചായൻ വന്നോ…

ഞാൻ ഇത് കഴിഞ്ഞ് വിളിക്കാം എന്ന് കരുതിയതാണ്…

ഇച്ചായ .. കുളിച്ചു വാ….

രാവിലെ കുളിച്ചതല്ലെ….

ഞാൻ കുളിക്കാൻ വന്നതാണ് … ടവ്വൽ എവിടേ..

ബാത്ത്റൂമിൽ വിരിച്ചു ഇട്ടിട്ടുണ്ട്…

ഞാൻ ബാത്ത്റൂമിൽ കയറി കുളിച്ചു…

എന്തോ ഒരു സുഖം…

രാവിലെ മുതൽ ഉള്ള അലച്ചിൽ അല്ലേ..

അതായിരിക്കും..

പതിവ് പോലെ കുളിച്ചു വന്നു …പിന്നെ പ്രാർത്ഥന തുടങ്ങി ഞാനും പോയി ഇരുന്നു…

പ്രാർത്ഥന കഴിഞ്ഞപ്പോൾ എനിക്ക് ഒഫീഷ്യൽ നമ്പറിൽ കോൾ വന്നു…

ഞാൻ ഫോൺ എടുത്തു കൊണ്ട് കോണി കയറി ടെരസിലേക് നടന്നു…

ഹലോ… ജിജോ ജോസ് ഐഎഎസ് അല്ലേ..

അതെ..

ഇത്.. ഹെൽത്ത് ഡിപ്പാർട്ട് മെൻ്റിൽ നിന്നും ആണ്….

ആ… പറയൂ..

നമുടെ വാക്സിൻ വിതരണ അവലോകന യോഗം ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പെരിന്തൽമണ്ണ ജില്ലാ ഹോസ്പിറ്റലില് ചേരുന്നു..

സാർ.. പങ്കെടുക്കണം.. ഒഫീഷ്യൽ ലെറ്റർ അയച്ചിട്ടുണ്ട്…

ആ.. ഒക്കെ…

ആരൊക്കെ ആണ് പങ്കെടുക്കുന്ന മറ്റു വെക്തികൾ..

സാർ.. ഡിവൈഎസ്പി , ജന പ്രതിനിധികളും, ആരോഗ്യ വകുപ്പ് അധികൃതർ, ഡിഎംഓ..

ഓക്കേ ..

ശരി..

ഞാൻ ഫോൺ വച്ചും .

ടെറസ്സിൽ ഷീറ്റ് ഇല്ലാത്ത ഭാഗത്തേക്ക് നടന്നപ്പോൾ നല്ല തണുത്ത കാറ്റ്…

ഇളം കാറ്റ് ആസ്വദിച്ചു നിന്ന്…

പെട്ടന്ന് ഒരു കൈ എൻ്റ ബാക്കിൽ ..

ഞാൻ തിരിഞ്ഞു നോക്കിയതും..

ഓ…. അങ്കിള് ആയിരുന്നോ..

എന്താടാ … പെട്ടന്ന് ഫോൺ എടുത്തു ഇങ്ങോട്ട് കയറിയത്…

അത്… ഒഫീഷ്യൽ കാൾ ആണ്…

നിനക്ക്.. ഉത്തരവാദിത്തം കൂടിപോയോ…

നിൻ്റെ .. ഈ ചെറു പ്രായത്തിൽ ഇതൊക്കെ സ്വപ്നം കാണാൻ കഴിയുമോ ആർക്കെങ്കിലും….

ടെൻഷൻ …ശയർ ഷയർ ചെയ്യണം..

അതിനല്ലേ.. ഇപ്പൊൾ നീ ആഗ്രഹിച്ച പോലെ രജിഷയും..

അങ്കിൾ.. അവള് എൻ്റെ ഭാഗ്യം ആണ്..

എടാ .. മോനെ ജിജോ..

നീ.. ജോസിൻ്റെ മകൻ തന്നെ…

നീ.. താഴേക്ക് വാ.. കഴിച്ചിട്ട് നമുക്ക് ഇങ്ങോട്ട് വരാം…

അങ്ങനെ ഞാൻ അങ്കിളിൻ്റെ കൂടെ താഴേക്ക് ഇറങ്ങി…

ചപ്പാത്തിയും കറിയും വേജിട്ടബിൽസ് എടുത്ത് വച്ചിരിക്കുന്നു..

എല്ലാവരും ഇരുന്നു…

എന്തായിരുന്നു.. രണ്ടു പേർക്കും മുകളിൽ പരിപാടി…

റോബിൻ ചോദിച്ചു…

ഞാൻ ..ഫോൺ വന്നപ്പോൾ കയറിയതാണ് അളിയാ…

ആ… രജിഷ ബുധൻ നിങ്ങളുടെ ഹോസ്പിറ്റലിൽ ഒരു മീറ്റിംഗ് ഉണ്ട്…

ഒന്ന് ഓർത്തു വക്കണെ .. ഡയറിയിൽ എഴുതി വച്ചിട്ടില്ല …

ഞാൻ .. അത് കഴിഞ്ഞപ്പോൾ ഇളം കാറ്റ് ആസ്വദിച്ചു നിന്ന് അവിടെ..

അപ്പോഴാണ് .. അങ്കിൾ വന്നത്…..

നല്ല.. കാറ്റ്…

ഒഴിവ് സമയങ്ങളിൽ പോയി ഇരിക്കാൻ പറ്റിയ സ്ഥലം..

കഴിച്ചു കഴിഞ്ഞു കുറച്ചു നേരം കൂടി അവിടെ നടക്കാം..

കഴിച്ചു കഴിഞ്ഞു..

മമ്മിയും രജിഷയും പാത്രങ്ങൾ എടുക്കുമ്പോൾ കൈ കഴുകി കൊണ്ട് റോജിൻ മുകളിലേക്ക് കയറി….

പിന്നാലെ റോബിനും…

സിറ്റ് ഔട്ടിൽ നിൽകുകയായിരുന്ന എന്നെ അങ്കിൾ വിളിച്ചു…

മോനെ.. ജിജോ…

എന്താ… അങ്കിൾ…

വാടാ… മുകളിൽ പോകാം…

അങ്ങനെ ഞങ്ങളും മുകളിൽ കയറി…

അളിയൻ മാർ രണ്ടും മുകളിൽ ഫോണിൽ നോക്കി കാറ്റും കൊണ്ട് ഇരിക്കുന്നു…

അല്ല.. അങ്കിൾ.. റോബിൻ അളിയൻ്റെ കാര്യം നടതണ്ടെ ..

വേണം.. അതിനു ഇവർക്ക് സമയം ആയില്ല എന്ന് പറഞ്ഞു നിൽകുക അല്ലേ…

അതെന്താ.. അളിയാ..

ജിജോ.. അത് അവളുടേ അഭിപ്രായം ആണ്…

ഒരു ആറ് മാസത്തേക്ക് സമയം വേണം എന്ന്..

ഓക്കേ…

അതാ.. മമ്മിയും രജിഷയും.. അങ്ങോട്ട് കയറി വന്നു…

എല്ലാവരും കൂടെ കഥകൾ പറഞ്ഞു സമയം പോയി…

അല്ല.. മണി പത്തു കഴിഞ്ഞു…

രാവിലെ പോകാൻ ഉള്ളതല്ലേ…

മതി … എന്നു.. രജിഷയുടെ മമ്മിയുടെ ഓർഡർ…

അങ്ങനെ കോണി ഇറങ്ങി താഴേക്ക് പോന്നു..

രജിഷയുടെ അച്ഛനും മമ്മിയും ഒരു റൂമിലും. ഞാനും രജിഷയും മറ്റെ റൂമിലും..

അളിയൻ മാർ രണ്ടും ഹാളിൽ കിടന്നു…

ഞാൻ ബെഡിൽ ഇരിക്കുന്ന രജിഷയുടെ മടിയിൽ തല വച്ച് കിടന്നു…

പെണ്ണേ നാളെ ലീവ് പാജകം പോലും ഇല്ല നിന്നെ ഞാൻ സുഖിപ്പിക്കും മോളെ…

അതും പറഞ്ഞു കൊണ്ട് ഞാൻ രജിഷയുടെ മടിയിൽ നിന്ന് തലയുയർത്തി കൊണ്ട് അവളുടേ നൈറ്റ് ഡ്രസ്സ് പൊക്കി വയറിൽ പുക്കിളിനോട് ചേർന്ന് അമർത്തി ഒരുമ്മ കൊടുത്തു …..

ഏതു പെണ്ണിന്റയും വീക്ക് പോയിന്റാണല്ലോ വയർ ഞാൻ അവിടെ ഉമ്മ കൊടുത്തതോടെ രജിഷ അതിന്റെ സുഖത്തിൽ കണ്ണ് ഇറുക്കിയടച്ച് ഇരുന്നു…..

രജിഷയുടെ ആ കണ്ണടച്ചുള്ള ഇരുപ്പ് കണ്ടപ്പോൾ ഞാൻ അവളുടേ കഴുത്തിൽ പതിയെ പിടിച്ച് വലിച്ച് എന്റെ മുഖത്തോട് അവളുടെ മുഖം ചേർത്ത് പിടിചിട്ട് അവളുടെ ആ ചോര ചുണ്ടുകളിൽ മുത്തമിട്ടു……
പതിയെ രജിഷയുടെ ചുണ്ടുകളെ ഞാൻ എന്റെ ചുണ്ടുകൾക്കിടയിലാക്കി കൊണ്ട് ചപ്പി വലിച്ചു…..

രജിഷയുടെ ഉമിനീര് എന്റെ വായിലായപ്പോൾ പതിയെ വായ കൊണ്ട് വലിച്ചെടുത്തു…..

ഞാൻ എന്റെ നാവ് പതിയെ രജിഷയുടെ വായിലേയ്ക്ക് നീട്ടി കൊണ്ട് അവളുടെ നാവുമായി കോർത്ത് ചപ്പി കൊണ്ടിരുന്നു….

രജിഷയുടെ ചൂട് ഉമിനീര് വായിലായപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി…..

ഞാൻ രജിഷയുടെ ഇടത്തേ മുലയിൽ പതിയെ ഞെക്കി കൊണ്ടിരുന്നു…..

കുറച്ചു സമയം ഞങ്ങളുടെ ഈ ഫ്രെഞ്ച് കിസ്സ് നീണ്ടു……

അവസാനം രണ്ടാൾക്കും ശ്വാസം കിട്ടാതെ ആയപ്പോൾ രണ്ടു പേരും പിൻ വാങ്ങി കിതച്ചു….

പിന്നെ ഞാൻ രജിഷയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് അവളെ എന്റെ നെഞ്ചിലോട്ട് ചേർത്ത് കിടത്തി…



രജിഷ എന്നേ കെട്ടി പിടിച്ചാണ് കിടക്കുന്നത്…

ഞങ്ങൾ ഒന്നും സംസാരിക്കാതെ പരസ്പരം പുണർന്ന് ബെഡിൽ കിടന്നു ഉറങ്ങി….

രാവിലെ രജിഷ അവര് പോകാൻ റെഡി ആകുമ്പോൾ ആണ് എന്നെ വന്നു വിളിച്ചത്….

ഞാൻ പെട്ടന്ന് തന്നെ എണീറ്റ്…

ബാത്ത്റൂമിൽ കയറി ബ്രഷ് ചെയ്തു പ്രാഥമിക കർമം നിർവഹിച്ചു….

ഷർട്ട് ധരിച്ചു.. മുടി ചീകി..

ഹാളിലേക്ക് വന്നു….

ഉപ്പ് മാവ് ആണ് രാവിലെ പെട്ടന്ന് ജോലി തീർക്കാൻ ഉണ്ടാക്കിയത്…

എന്തായാലും എല്ലാവരും കൂടി ചായയും ഉപ്പുമാവും പപ്പടവും പഴവും കൂട്ടി കഴിച്ചു….

പിന്നെ യാത്ര പറഞ്ഞു…

അച്ഛനും മമ്മിയും ചേട്ടനും അനിയനും പോകുന്നത് രജിഷക്ക് വിഷമം ഉണ്ടാക്കി….

അവർ വണ്ടിയിൽ കയറി….

ഞാൻ രജിഷയെ ചേർത്ത് പിടിച്ച് നിർത്തി ആശ്വസിപ്പിച്ചു…..

അങ്ങനെ അവർ യാത്രയായി…

എന്താണ്.. പെണ്ണേ .. കരയുന്നോ..

ഞാൻ … കരയുന്നില്ല..

എന്നാ.. വാ..

അങ്ങനെ ഞാൻ രജിഷയെയും കൊണ്ട് വീട്ടിലേക്ക് കയറി…

പാത്രം എടുത്ത്..രജിഷ അടുക്കളയിലേക്ക് നടന്നു…

ഞാൻ പിന്നാലെ ചെന്ന്..

ഓരോന്ന് സംസാരിച്ചു പെണ്ണിൻ്റെ വിഷമം മാറ്റി..

അതെ പെണ്ണേ സമയം പോകുന്നു… ഞാൻ പോയി നമ്മുടെ മണിയറ ഒന്ന് ഒരുക്കട്ടെ…

അതെന്തിനാ… ജിജോ ഇച്ഛായ…

എന്തിനാണെന്ന് ഞാൻ കാണിച്ചു തരാം…

ഞാൻ അത് പറഞ്ഞിട്ട് രജിഷയുടെ മുഖത്തേയ്ക്ക് നോക്കി ….

ഹൊ .. നാണം കൊണ്ട് പെണ്ണിൻ്റെ മുഖം ചുമന്നു…

എന്തെ… വേണ്ടേ…

അതല്ല.. ജിജോ ഇച്ചായ …

പിന്നെ എന്താണ് രജിഷ ….

ഇവിടെ നമ്മൾ മാത്രം അല്ലേ ഒള്ളു..

അതെ… അതിനെന്താ…

അപ്പോ.. ബെഡ് റൂം തന്നെ വേണം എന്നില്ലല്ലോ…

ഓ…. അങ്ങനെ… നിൻ്റെ ഇഷ്ടം പറഞ്ഞാല് മതി അത് പോലെ ഓക്കേ ചെയ്യാം…

എന്നാലും ഞാൻ ബെഡ് റൂം ഒന്ന് സെറ്റ് ആക്കട്ടെ…

ആദ്യം ചെയ്യുമ്പോൾ ബെഡിൽ തന്നെ ആകട്ടെ.. ബുദ്ധിമുട്ട് കുറക്കാം…

എന്നാ ഞാൻ പോയി ബെഡ് റൂം അറേഞ്ച് ചെയ്യട്ടെ…..

നീ ഫുഡ് റെഡിയാകുമ്പോ വിളിക്ക് …

ഓ…. 😁

ഞാൻ പറഞ്ഞതിന് രജിഷ ഒന്ന് പുഞ്ചിരിച്ചിട്ട് മൂളി….

ഞാൻ ഫ്രിഡ്ജിൽ നിന്ന് വാങ്ങി വെച്ചിരുന്ന ആപ്പിളും ഓറഞ്ചും എടുത്ത് ഒരു പാത്രത്തിൽ എടുത്ത് രജിഷയോട് പറഞ്ഞു…

പിന്നെ ഈ ഫ്രൂട്ട്സ് കഴുകി വൃത്തിയാക്കി മുറിച്ചു പാത്രത്തിൽ എടുത്ത് വക്ക്…

അത് പറഞ്ഞിട്ട് ഞാൻ രജിഷയെ നോക്കി പെണ്ണ് രാത്രി ധരിച്ചിരുന്ന വെള്ളയും മഞ്ഞയും നീലയും പൂക്കൾ ഉള്ള നൈറ്റ് ഡ്രസ്സ് ഇട്ടു പുറം തിരിഞ്ഞാ നിന്നാണ് പാത്രങ്ങൾ കഴുകുന്നത്….

ഞാൻ അതും പറഞ്ഞു നടന്നു പോകുന്ന പോക്കിൽ പുറം തിരിഞ്ഞ് നിന്നിരുന്ന രജിഷയുടെ വലത്തെ കവിളിൽ ഒരുമ്മ വേഗത്തിൽ കൊടുത്തിട്ട് റൂമിലേയ്ക്ക് നടന്നു…..

എന്റെ അപ്രതീക്ഷിതമായുള്ള ഉമ്മ വെക്കലിൽ ഞെട്ടിയ രജിഷ നാണത്താൽ ഞാനുമ്മ വച്ച ഭാഗത്ത് കൈ ചേർത്ത് പിടിച്ച് നാണത്തോടെ നിൽക്കുന്നത് ഒരു മിന്നായം പോലെ കണ്ടു…..



റൂമിലെത്തിയ ഞാൻ കട്ടിലിൽ വിരിച്ചിരുന്ന വെള്ളയിൽ മഞ്ഞ വരകൾ ഉള്ള ബെഡ് ഷീറ്റ് എടുത്ത് ഒന്ന് കൊട്ടി വിരിച്ചു…….

പിന്നെ ബാത്ത്റൂമിൽ കയറി കുളിച്ചു…

ഡ്രസ് ചെയ്ത്

എന്നിട്ട് നേരെ കിച്ചെനിൽ ചെന്ന്…

അപ്പോഴും രജിഷയുടെ ജോലി കഴിഞ്ഞിട്ടില്ല …

പെണ്ണേ ഞാൻ ഒന്ന് പുറത്ത് പോയി ഭക്ഷണം മേടിച്ചു വരാം അപോഴേക്കും നീ ഫ്രഷ് ആയി ഡ്രസ്സ് എല്ലാം മാറിക്കോ …

എന്താ ഇച്ചായ ഇത്ര തിരക്ക്.

ഇന്ന് ഫുൾ ഡേ ലീവ് അല്ലേ…

അതൊക്കെ ശരിയാണ്..

ഇന്ന് നമ്മുടെ ശാന്തി മുഹൂർത്തം ആണ്.. നിന്നെ ഞാൻ കടിച്ചു തിന്നും…

ഈ ഇചായൻ്റ ഒരു കാര്യം…

പെണ്ണ് നാണത്തോടേ പറഞ്ഞു…

ഞാൻ വണ്ടിയുടെ കീ എടുത്ത് പുറത്ത് ഇറങ്ങി…

രജിഷ…. രജിഷ വാതിൽ അടക്ക്…

ഞാൻ പോകുന്നു….

അത് ഞാൻ ചാരി വെക്കാം …

ഞാൻ പിന്നെ വണ്ടി എടുത്തു നേരെ ടൗണിലേക്ക് തിരിച്ചു…..

ആദ്യം കണ്ട പൂക്കടയിൽ കയറി ഒരു റോസ് 🌹 മേടിച്ചു….

പിന്നെ ശ്രീഷ്മ ഹോട്ടലിൽ കയറി…

നേരെ ക്യാഷ് കൗണ്ടറിൽ ചെന്ന്…

അതെ … പാർസൽ വേണം…

ആ.. സാർ എന്താണ് വേണ്ടത്..

പോറാട്ട ഉണ്ടോ…

ഉണ്ട് സാർ..

അപ്പൊൾ പോറാട്ട ആറെണ്ണം..

പിന്നെ ചപ്പാത്തി ആറ്..

ഒരു ഫുൾ ഗ്രിൽഡ് ചിക്കൻ…

രണ്ടു ഊൺ…

രണ്ടു ബദാം ശൈക്…

സാർ… മറ്റെന്തെങ്കിലും പർച്ചേസ് ചെയ്യാൻ ഉണ്ടോ…

ഇല്ല… ഞാൻ ഇതിനു വേണ്ടി ഇറങ്ങിയതാണ്…

അരമണിക്കൂർ വേണ്ടി വരും…

ഓക്കേ …

ഞാൻ വൈറ്റ് ചെയ്യാം…

എനിക് ഒരു ബദാം ശൈക്ക് ഇപ്പൊൾ കഴിക്കാൻ എടുത്തോ ….

സ്നാക്സ് എന്തെങ്കിലും …

ഒരു ചിക്കൻ സാൻഡ്വിച്ച് …

ഞാൻ ഫോണിൽ മെസ്സേജ് മറ്റും നോക്കി ഇരുന്ന്…

അൽപ സമയം കഴിഞ്ഞപ്പോൾ ഓർഡർ ചെയ്ത സാൻഡ് വിച്ച് ബദാം ഷെയ്ക്ക് വന്നു….

ഞാൻ പിന്നെ ഫോൺ ടേബിളിൽ വച്ച് കഴിക്കാൻ തുടങ്ങി…

കഴിച്ചു കഴിഞ്ഞു വീണ്ടും ഫോണിൽ നോക്കി ഇരുന്നു…

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഓർഡർ ചെയ്തു ഫുഡ് കൊണ്ട് വന്നു ….

ബില്ല് അടച്ച് കൊണ്ട് ഞാൻ ഫുഡ് എടുത്ത് വണ്ടിയിലേക്ക് നടന്നു…

ഫ്രണ്ട് സീറ്റിൽ തന്നെ ഫുഡ് വച്ച് കൊണ്ട് ഞാൻ വണ്ടി എടുത്തു…..

അല്പ സമയം ബ്ലോക്കിൽ കിടക്കേണ്ടി വന്നു…

പിന്നെ നേരെ വീട്ടിലേക്ക് പായിച്ചു വണ്ടി….

വീടിനു മുന്നിൽ വണ്ടി നിർത്തി….

ഫുഡ് എല്ലാം എടുത്ത് കൊണ്ട് വന്നു…

വാതിൽ തുറന്നു ഫുഡ് ടേബിളിൽ വച്ച്…

ഞാൻ രജിഷയെ… വിളിച്ചു…

രജിഷ… രജിഷ…

ആ…. ഇച്ചായ ..ഞാൻ ഇവിടെ ഉണ്ട്….

ഇചായൻ റൂമിലേക്ക് ചെന്ന് ഡ്രസ്സ് മാറ്റൂ ,, ഞാൻ മുണ്ടും ഷർട്ടും എടുത്ത് വച്ചിട്ടുണ്ട്…

ഓക്കേ….

എന്ന് പറഞ്ഞു കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു…

ഒരു മുണ്ടും ഷർട്ടും ഇരിക്കുന്നു ബെഡിൽ..

ഞാൻ ഇട്ടിരുന്ന ഡ്രസ് ഊരി കളഞ്ഞു കൊണ്ട് പെട്ടന്ന് തന്നെ മുണ്ടും ഷർട്ടും ധരിച്ച്…

അതിനു ശേഷം കണ്ണാടിയിൽ നോക്കി മുടി ഒന്ന് കൂടി സെറ്റ് ചെയ്തു…

പിന്നെ ഒരു സ്പ്രേ കൂടെ അടിച്ചു…

അതിനു ശേഷം ഞാൻ ബെഡിൽ ഇരുന്നു….

ഒരു ശബ്ദം കേട്ട്





ഞാൻ പെട്ടന്ന് നോക്കിയപ്പോൾ കാണുന്നത് രജിഷ ഒരു നീല ബ്ലൗസും കസവ് കരയുള്ളുസെറ്റ് സാരിയുടുത്ത് കൈയിൽ ട്രെയും അതിൽ കുറച്ച് പഴങ്ങളും ഒരു ഗ്ലാസ് പാലുമായി ചിരിച്ച മുഖത്തോടെ റൂമിൻ്റെ വാതിൽക്കൽ വന്നു നിൽക്കുന്നതാണ്…
സെറ്റ് സാരിയിൽ രജിഷ കൂടുതൽ സുന്ദരിയായിരിക്കുന്നു ഞാനവളെ കണ്ണ് ചിമ്മാതെ നോക്കി……..

എന്റെ നോട്ടം കണ്ട് നാണത്തോടെ രജിഷ ചോദിച്ചു ജിജോ ഇചായ എന്താ എന്നെ ആദ്യായിട്ട് കാണുന്ന പോലെ നോക്കുന്നെ…..

ഒന്നും അല്ല പെണ്ണേ ….

സാരിയുടുത്തപ്പോൾ എന്റെ രജിഷയെ കാണാൻ എന്തൊരു ഭംഗിയാണ്….

ഒന്ന് പോ എൻ്റ ജിജോ ഇച്ചായ എന്ന് നാണം കൊണ്ട് ചുവന്ന മുഖത്തോടെ രജിഷ പറഞ്ഞു….. .

ഇങ്ങോട്ട് വന്നു ഇവിടെ ഇരിക്ക് പെണ്ണെ” ഞാൻ രജിഷയുടെ കൈയ്യിൽ പിടിച്ച് വലിച്ചു….

ജിജോ ഇച്ചായ ഈ പാല് കുടിയ്ക്ക് ആദ്യം ,,,, രജിഷ കൈയ്യിലിരുന്ന ഗ്ലാസ്സ് എനിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു….

പാല് ഗ്ലാസ്സ് രജിഷയുടെ കൈയ്യിൽ നിന്ന് വാങ്ങിച്ചിട്ട് ഞാൻ അവളെ കൈയ്യിൽ പിടിച്ച് വലിച്ച് ബെഡിൽ ഇരുത്തി…..

ബെഡിൽ വച്ചിരുന്ന റോസ് എടുത്ത് രജിഷക്ക് നൽകി കൊണ്ട് “”” ഐ ലവ് യൂ മൈ സ്വീറ്റ് ഡാർലിങ്ക് “”””

അന്നേരം രജിഷയുടെ ഒരു സന്തോഷം കാണണം…

പിന്നെ രജിഷ എന്റെ തോളിൽ തല ചേർത്ത് വച്ചായി ഇരുപ്പ്.

പെണ്ണേ പാലുമായി ഉള്ള എത്രാമത്തെ വരവ് ആണ്……

എന്തെ .. എൻ്റ ഇച്ചായന് പാൽ മടുത്തോ….

അതൊന്നും അല്ല എന്തായാലും നീ കൊണ്ടുവന്നതല്ലേ കുടിച്ചേക്കാം.

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അതെ ഇച്ചായ പകുതി കുടിച്ചിട്ട് തരണെ എനിക്കും എനർജി വേണം…

രജിഷ എന്റെ തോളിൽ തല ചേർത്ത് വച്ച് ചെറിയ ഒരു നാണത്തോടെ പറഞ്ഞു ….

ഗ്ലാസിലെ പാൽ ഞാൻ അല്പം കുടിച്ചിട്ട് രജിഷയുടെ കയ്യിൽ കൊടുത്തു…..

ഇനി നീ കുടിക്ക് നല്ല എനർജി വരട്ടെ…

രജിഷ എന്റെ തോളിൽ നിന്ന് തലയുയർത്തിയിട്ട് ഗ്ലാസിലെ പാൽ കുടിച്ചു …

ഗ്ലാസിൻ്റെ അടിയിൽ കുറച്ചു ബാക്കി ആക്കി കൊണ്ട് രജിഷ എണീറ്റ് ഗ്ലാസ് എടുത്ത് ടേബിളിൽ വച്ചു… പുറം തിരിഞ്ഞ് ഗ്ലാസ് വക്കുന്നത് നോക്കിയ എൻ്റ കണ്ണുകൾ രജിഷയുടെ നിതംബ ഭംഗി ആസ്വദിച്ചു നിന്ന്….

പെട്ടന്ന് ഞാൻ ..ഇങ്ങ് വാടി ചക്കരെ എന്ന് വിളിച്ച് രജിഷയേ ഞാൻ ഇടുപ്പിൽ കൈ ചുറ്റി പിടിച്ച് വലിച്ച് എന്നോടടുപ്പിച്ചു….

എന്നിട്ട് കവിളിൽ ഒരുമ്മ കൊടുത്തു അതോടെ പെണ്ണ് കണ്ണമർത്തിയടച്ചു…..

രജിഷ കണ്ണടച്ച് നിന്നപ്പോൾ ഞാൻ പെണ്ണിന്റ ചുമന്ന ചുണ്ടിൽ ഒരുമ്മ കൊടുത്തു…..

അന്നേരം രജിഷ കണ്ണ് തുറന്നിട്ട് എന്റെ കഴുത്തിൽ ഇരു കൈ കൊണ്ടും പിടിച്ച് എന്റെ ചുണ്ടിൽ അവൾ നല്ലൊരു ഉമ്മ തന്നു……

രജിഷയുടെ വിടർന്ന ചോര ചുണ്ടിന്റെ രുചിയും ചൂടും അറിഞ്ഞ സുഖത്തിൽ ഞാൻ പെണ്ണിനെ കെട്ടിപിടിച്ചിട്ട് ചുണ്ടിനെ എന്റെ ചുണ്ടോട് ചേർത്ത് ചപ്പി നുണഞ്ഞു കൊണ്ടിരുന്നു……

ആ ചുംബനത്തിന്റെ സുഖത്തിൽ രജിഷ മൂളാൻ തുടങ്ങി…….

പതിയെ പതിയെ ഞാൻ എന്റെ നാവിനെ രജിഷയുടെ വായിലേയ്ക്ക് തള്ളി അതോടെ രജിഷ അവളുടെ നാവ് പുറത്തേക്ക് നീട്ടി തന്നു…..

ഞാൻ രജിഷയുടെ നാവിനെ എന്റെ നാവിനാൽ ചപ്പി നുണഞ്ഞു…

രജിഷയുടെ ചൂട് ഉമ്മി നീരിന്റെ സ്വാദറിഞ്ഞ ഞാൻ പതിയെ ചപ്പി നുണഞ്ഞു കുറേ സമയം പരസ്പരമുള്ള ചുണ്ടും നാവും കൊണ്ടും ഉള്ള അദ്വാനം കാരണം ഞങ്ങൾ കിതച്ചു….

അല്പം കഴിഞ്ഞ് ഞാൻ രജിഷയെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു…..

ഇപ്പോൾ ഞാൻ അടിയിലും രജിഷ എന്റെ നെഞ്ചിലും തല ചേർത്ത് വച്ചാണ് കിടപ്പ്…

ഉടനെ ഞാൻ രജിഷയേ മലർത്തി കിടത്തിയിട്ട് മുകളിലേക്ക് ചുംബിച്ചു ചെന്ന് രജിഷയുടെ സെറ്റ് സാരിയുടെ മുന്താണി തോളിൽ നിന്ന് എടുത്തു് മാറ്റി….

അതോടെ പച്ച നിറത്തിലുള്ള ബ്രോകെഡ് ബ്ലൗസിൽ നിറഞ്ഞ് നിൽക്കുന്ന രജിഷയുടെ ബ്രസിയെറിൻ്റ ഷേപ്പും മുല ചാലിന്റെ ഭാഗവും കണ്ടു….

ഞാൻ രജിഷയുടെ മുല പന്തുകളെ ബ്ലൗസിന് മേലെ കൂടി കൈ കൊണ്ട് പിടിച്ചുടക്കാൻ തുടങ്ങി …..

രജിഷയുടെ മുല കുഞ്ഞുങ്ങളെ ബ്ലൗസിൻ്റ മേലെകൂടി പിടിച്ച് ഞെക്കുന്നതിനിടെ ഞാനവളുടെ ചോര ചുണ്ടുകളിൽ ചപ്പി വലിച്ചു കൊണ്ടിരുന്നു…..

റൂമിലെ എ സി യുടെ തണുപ്പിലും എനിക്ക് ആകെ അസ്വസ്ഥത തോന്നിയതും ഞാൻ ഇട്ടിരുന്ന ടീ ഷർട്ട് ഊരി കളഞ്ഞു…

എന്നിട്ട് ഞാൻ രജിഷയുടെ മുല കുന്നുകളെ ബ്ലൗസിന് മേലെകൂടിയുള്ള ഞെക്കി പഴുപ്പിക്കൽ തുടർന്നു….

അല്പം കഴിഞ്ഞപ്പോൾ രജിഷയും അസ്വസ്ഥത കാണിക്കാൻ തുടങ്ങി…

അതോടെ ഞാൻ രജിഷയോടു ചോദിച്ചു ഈ ബ്ലൗസ് ഊരി കളയാം നമുക്ക്…..

ഇം…

അതോടെ ഞാൻ നീല ബ്ലൗസിന്റ മുൻഭാഗത്തുള്ള ഹുക്കുകൾ ഓരോന്നായി ഊരിയിട്ട് ബ്ലൗസ് രണ്ട് ഭാഗത്തേക്കായി വിടർത്തി വച്ചു…

അതോടെ രജിഷയുടെ ഇളം നീല നിറത്തിലുള്ള സിവമി ബ്രസിയെർ കണ്ടു…

ബ്ലൗസ് ഊരി കളഞ്ഞു കൊണ്ട് ഞാൻ രജിഷയുടെ ബ്രേസിയേറിന് മേലെ കൂടി മുലകളെ തഴുകി കൊടുത്തു….

. കുറേ നേരമായിട്ടുള്ള എന്റെ കൈ പ്രയോഗം കാരണം രജിഷയുടെ മുല കണ്ണുകൾ ബ്രസിയേറിന് മേലെ കൂടി കല്ലച്ച് നിന്ന്…..

അതോടെ രജിഷ പറഞ്ഞു വേദനിക്കുന്നു ഇച്ചായ, …

ആണോ… നീ പറയണ്ടെ പെണ്ണേ…

ഒരൊറ്റ മിനിട്ട് ഇച്ചായ ഞാനിതൊന്ന് ഊരികളയാം…

രജിഷ കൈ കുത്തി എഴുന്നേറ്റിരുന്ന് ബ്രസിയേർ നിമിഷ നേരം കൊണ്ട് ഊരി കളഞ്ഞ്….

ഞാൻ രജിഷയേ ബെഡ്ഡിലേക്ക് കിടത്തി…

രജിഷയുടെ മുലകൾ രണ്ടും ബ്രസിയേറിനുള്ളിൽ നിന്ന് പുറതേക്ക് വന്നപ്പോഴാണ് ഞാൻ അവയുടെ വലിപ്പം മനസ്സിലാക്കിയത്…..

പതിയെ ഞാൻ ബെഡിൽ കൈ കുത്തി രജിഷയുടെ രണ്ട് കാലിന്റെ അപ്പുറവും ഇപ്പുറവുമായി മുട്ടുകാലിൽ നിന്നിട്ട് മുഖം മുല ഞെട്ടിയിലേയ്ക്ക് അടുപ്പിച്ച് അവയെ ചപ്പി വലിക്കാൻ തുടങ്ങി…..

അതൊടെ രജിഷ എന്റെ കഴുത്തിൽ അവളുടെ രണ്ട് കൈകളും ചേർത്ത് പിടിച്ച് എന്നെ അവളുടെ മാറിലേക്ക് അടുപ്പിച്ചു…….

ഒരു മുല ഞെട്ട് ചപ്പി വലിക്കുന്നതിനിടെ ഞാൻ രജിഷയുടെ മറ്റെ മുല ഞെട്ടിയിൽ കൈ കൊണ്ട് മസാജ് ചെയ്തു…..

രജിഷയുടെ വികാര സുഖത്തിൻ്റ ശബ്ദം റൂമിലാകെ നിറഞ്ഞു……

ഇങ്ങിനെ നല്ല രീതിയിൽ ഞങളുടെ ഫോർ പ്ലേ പുരോഗമിച്ചു….

രജിഷ എൻ്റ മുഖത്ത് മൃദുവായി ചുമ്പിക്കുകയും പിൻ‍ കഴുത്തില്‍ മൃദുവായി തഴുകുകയും കൂടെ ആയപ്പോൾ എന്നിൽ ആവേശം കൂടി, ….

പിന്നെ രജിഷ എൻ്റ ചെവികളില്‍ മൃദുവായി കടിക്കുകയും നാവുകൊണ്ട് നക്കുകയും ചെയ്തു എന്ന് പുളകിതനാക്കി….

ഇടയ്ക്കിടെ രജിഷ ചുണ്ടുകള്‍ കൊണ്ടും പല്ല് കൊണ്ടും പതിയെ കടിക്കുകയും ..കണ്ണുകളില്‍ ഉമ്മ വയ്ക്കുകയും ചെയ്തു…

ഈ സമയം മുഴുവൻ ഞാൻ രജിഷയുടെ മുലകളെ ചപ്പിയും തിരുമ്മിയും സുഖിപ്പിച്ചു…

ഇടക്ക് രജിഷയുടെ ചെവികളും കഴുത്തും ഞാൻ മൃദുവായി ഉമ്മ വയ്ക്കുന്നതും നാവ് കൊണ്ട് നക്കുകയും ചെയ്തപ്പോൾ അവൾക്ക് വികാരം കയറി…

ഞാൻ അവളിൽ നിന്നും എഴുനേറ്റ് പയ്യെ രജിഷയുടെ അഴിഞ്ഞു കിടന്ന സെറ്റ് സാരി മുഴവായി ചുറ്റി അഴിച്ചെടുത്ത് ബെഡിൽ ഇട്ടു…

ഇനി രജിഷയുടെ ദേഹത്ത് അവശേഷിക്കുന്നത് ഒരു ക്രീം കളർ സാരി ശൈപ്പർ അടി പാവാട മാത്രമാണ്…

പാവാട വള്ളിക്കടുത്ത് പെണ്ണിന്റെ മനോഹരമായ പൊക്കിള്‍.അതിന് ചുറ്റും ചെറിയ സ്വർണ രോമം ഉള്ളത് താഴെ വരെ കാണാം..
എന്നെ ആകെ മത്ത് പിടിപ്പിച്ചു ഞാൻ രജിഷയുടെ മുന്നിൽ‍ ഇരുന്ന് ആ ചെറിയ സ്വർണ രോമം ഉള്ള പുക്കിളിൽ ഒന്ന് മൃതുവായി ഉമ്മ വച്ചു…..

അന്നേരം രജിഷ ഒന്ന് പുളഞ്ഞു..ഞാൻ പില്ലെ രജിഷയുടെ പുക്കിളില്‍ നക്കി തുടച്ചു….

പെണ്ണിനു നന്നായി ഇക്കിളി ആകുന്നുണ്ട് എങ്കിലും എന്നെ തടഞ്ഞില്ല ….

എൻ്റ നാവ് വയറിലൂടെ ഇഴഞ്ഞ് പതിയെ മുകളിലേക് കയറി…

ഞാൻ പതിയെ പാവാടയുടെ ചരട് അഴിചെടുത്തു..

അതോടെ പാവാട ഊരിയെടുക്കാനായി രജിഷ നടു ഭാഗം ഉയർത്തി തന്നു…..

ഞാൻ പെണ്ണിന്റ പാവാട കാലിലൂടെ വേഗം വലിച്ചൂരിയെടുത്ത് കട്ടിലിൽ ഇട്ടു. ..

ഇപ്പോൾ എന്റെ മുന്നിൽ രജിഷ സീവമിയുടെ ഒരു ക്രീം കളർ പാന്റിസ് ഇട്ടാണ് കിടക്കുന്നത്…..

രജിഷയുടെ യോനി തടം പാന്റിസിലൂടെ വീർത്ത് നിൽക്കുന്ന കാഴ്ച കണ്ണിനെ കുളിര അണിയിച്ചു …..

രാത്രിയിൽ ഇളം വെളിച്ചത്തിൽ കണ്ടത് നല്ല പകൽ വെളിച്ചത്തിൽ കാണാൻ ഉള്ള ഒരു ആഗ്രഹം…

എൻ്റ കുണ്ണ കബിയായി വെട്ടി വിറച്ചു നിന്ന്…

ഞാൻ പാൻ്റീസ് പതിയെ കാലിലൂടെ ഊരിയെടുകാൻ ശ്രമിച്ചപ്പോൾ രജിഷ സഹകരിച്ച് കൊണ്ട് ശരീരം പൊക്കി പിടിച്ചു…

പാൻ്റിസ് ഊരി കളഞ്ഞതും ഒറ്റ രോമം പോലും ഇല്ലാതെ നെയ് അലുവ പോലെ വെട്ടി തിളങ്ങി നിൽക്കുന്ന രജിഷയുടെ യോനി മുഖം പകൽ വെളിച്ചത്തിൽ ഞാൻ കണ്ടു…..

ഞാൻ യോനിയിലേക്ക് നോക്കുന്നത് കണ്ടു രജിഷ നാണത്തോടെ കണ്ണടച്ച് കിടന്നു….

ഞാൻ രജിഷയുടെ കാലുകൾ അകത്തി വെച്ച് പൂറിലേക്ക് മുഖം അടുപ്പിച്ചപ്പോൾ അതിൽ നിന്നും വരുന്ന സുഗന്ധം എന്നെ മത്തു പിടിപ്പിച്ചു…

ഞാൻ രജിഷയുടെ പൂറിലേക്കു മുഖം കൊണ്ട് പോയി ആ പൂർ ഇതളുകൾ ചുണ്ട് കൊണ്ട് ചപ്പി വലിച്ചു. ആ നിമിഷം രജിഷ കിടന്ന് പിടയാൻ തുടങ്ങി….

പൂറിൻ്റെ ഇതളുകൾ അകത്തി കന്തിൽ പതിയെ നാവുകൊണ്ടു നക്കി കൊടുത്ത ശേഷം ചുണ്ട് കൊണ്ട് ചപ്പി വലിച്ചു. …..

ആ….. മ്മ്… ഇച്ചായ..

ഞാൻ അത് കേൾക്കാതെ വീണ്ടും ചപ്പി സുഖിപ്പിച്ചു. പൂറ് ചപ്പിന്നതിനു ഒപ്പം രണ്ടു മുലകളിൽ ഞാൻ കൈ പ്രയോഗം നടത്തി…

ആഹ്.. നല്ല സുഖം ഇച്ചായ…. … ആഹ്…. വേഗം.

പിന്നെ ഞാൻ രജിഷയുടെ അരുമ പൂറിൽ ഒരുമ്മ വെച്ചു അതോടെ പെണ്ണ് ഹ് .. ഹേ സാ എന്ന ശീൽക്കാര ശബ്ദ മുണ്ടാക്കി…..

പെണ്ണിന്റ യോനി തടത്തിനു അകത്തു നന്നായി നനവ് പടർന്നിട്ടുണ്ട് ഞാൻ പതിയെ എന്റെ നാവ് അകത്തേക്ക് കയറ്റി ഒന്ന് നോക്കി,,,

നാവിൽ നല്ല ഉപ്പു രസം പോലെ തോന്നി…



ഞാൻ കുറച്ച് നേരം പതിയെ നാവ് കൊണ്ട് നക്കൽ തുടർന്നിട്ട് രജിഷയുടെ ഇളം പൂറിൻ്റ പാളികളെ വിരൽ കൊണ്ട് വിടർത്തി…..



പിന്നെ ഞാൻ നക്കൽ നിറുത്തി കൊണ്ട് രജിഷയുടെ വിടർത്തി വച്ച പൂറിലേക്ക് ഞാൻ എന്റെ വിരൽ പതിയെ തള്ളി കയറ്റി ഇളക്കി…

അന്നേരം കിട്ടിയ സുഖത്തിൽ രജിഷ സ് സ്… ഹാ… ഹി … എന്നൊക്കെ മൂളി കൊണ്ടിരുന്നു….

കുറച്ചു സമയം ഞാൻ രജിഷയുടെ ധളത്തിൽ വിരൽ കയറ്റി ഇറക്കി കൊണ്ട് സുഖിപ്പിചു….

രജിഷയുടെ പൂർ ഇപ്പൊൾ കഴിഞ്ഞ ദിവസത്തെക്കാളും ലൂസായി വന്നിട്ടുണ്ട്…

പിന്നെ ഞാൻ ഉടുത്തിരുന്ന മുണ്ട് ഊരി കളഞ്ഞു കൂടെ ഷോർട്സ്സും അന്നേരം എന്റെ കുണ്ണ 90 ഡിഗ്രിയിൽ വെട്ടി വിറച്ചു നിന്ന്…..

എന്റെ കുണ്ണയെ ആദ്യമായിട്ട് വെളിച്ചത്തിൽ കണ്ടപോൾ രജിഷ നാണത്തോടെ നോക്കി ചുണ്ട് കടിച്ച് കൊണ്ട് പറഞ്ഞ് ,, ഇത് എങ്ങനെ കയറും ഇച്ചായ…

അതൊക്കെ ഞാൻ കയറ്റി തരാം എന്ന് പറഞ്ഞു കൊണ്ട് രജിഷയുടെ അടുത്തേയ്ക്ക് നീങ്ങി ചെന്നിട്ട് അവളുടെ വലത്തേ കൈയ്യെടുത്ത് എന്റെ കുണ്ണയിൽ പിടിപ്പിച്ചു….

ഇന്നലെ ചെയ്ത പോലെ പതിയെ രജിഷ എന്റെ കുണ്ണയെ തഴുകാൻ തുടങ്ങി….

രജിഷയുടെ കൈ സ്പർശനം ഏറ്റ മാത്രയിൽ കുണ്ണ അവളുടെ ഉള്ളം കൈയ്യിനുള്ളിൽ കൂടുതൽ കമ്പിയടിച്ച് വീർക്കാൻ തുടങ്ങി…

ഞാനെന്റ കൈ രജിഷയുടെ കൈയ്യിനോട് ചേർത്ത് പിടിച്ച് കുണ്ണ കുലുക്കിയതോടെ രജിഷക്കും ഏങ്ങനെ ചെയ്യും എന്ന് മനസിലായി പിന്നെ കുണ്ണയിൽ അമർത്തി പിടിച്ച് എനിക്ക് കുറച്ചു സമയം അടിച്ചു തന്നു…

പിന്നെ ഞാൻ രജിഷയെ കൊണ്ട് അടി നിർത്തിച്ചു..

പതിയെ രജിഷയുടെ പൂറിൽ തൊട്ടു നോക്കി ..

ഹൊ.. രജിഷ നല്ലവണ്ണം വെള്ളം ഒഴുക്കിയിട്ടുണ്ട് . ഇതാണ് എന്റെ കുണ്ണയെ രജിഷയുടെ പൂറിൽ കയറ്റാൻ പറ്റിയ സമയമെന്ന് മനസ്സിലാക്കിയ ഞാൻ കുണ്ണ പിടിച്ചു രജിഷയുടെ പൂർ ഇതളുകൾ വിടർത്തി പതിയെ കവാടത്തിൽ ഉരക്കാൻ തുടങ്ങി…

ആ സുഖത്തിൽ രജിഷ കണ്ണ് ഇറുക്കി അടച്ച് കിടന്നു…

എൻ്റ കുണ്ണ രജിഷയുടെ പൂർ കവാടത്തിൽ അമർത്തി കൊണ്ട് പതിയെ തള്ളി..

ഇപ്പോഴും ടൈറ്റ് ആയത് കൊണ്ട് കുണ്ണയുടെ തൊപ്പി തൊലിച് മകുടം മാത്രമേ അകത്തു കയറിയുള്ളൂ..



അതിന്റെ ഒരു വേദനയിൽ രജിഷ “ആഹ്… ഊ… അമ്മേന്ന്” വിളിച്ച് ഒന്ന് നരങ്ങി….

ഇതൊന്നും കണ്ട് ഇനിയും താമസക്കരുത് ആദ്യമായി പൂറിൽ കുണ്ണ കയറുമ്പോൾ പെണ്ണിന് വേദന ഉണ്ടാകും അത് ഒരു അനുഭൂതി അല്ലേ….

പക്ഷേ ആ വേദന വല്ലാതെ കൂടരുത് അതുപോലെ ബ്ലഡ് വരുന്ന അവസ്ഥ ഒക്കെ ആണെകിൽ പെട്ടന്ന് നിർത്തി റെസ്റ്റ് ചെയ്യാൻ അനുവദിക്കണം….



ഞാൻ വീണ്ടും കുണ്ണ തള്ളി അകത്തേയ്ക്ക് കയറ്റി അപ്പോഴത്തെ വേദനയിൽ പെണ്ണ് ഊ…ഹൂ ഇച്ചായ.. … ഉഫ്ഫ് … ……

പിന്നെ ഒന്നും ആലോചിച്ചില്ല ഞാൻ രജിഷയുടെ മേലെയ്ക്ക് കയറി കിടന്നിട്ട് അവളുടെ ചുണ്ടുകളെ എന്റെ വായിലേക്ക് എടുത്ത് ഒരു ഫ്രെഞ്ച് കിസ്സിൽ മുഴുകി കൊണ്ട് പതിയെ എന്റെ കുണ്ണയെ രജിഷയുടെ പൂറിൽ ഇളക്കി കയറ്റി …

ഇപ്പൊൾ കുണ്ണയുടെ പകുതിയിലതികം രജിഷയുടെ പൂറിൽ കയറിയിരുന്നു…

ഞാൻ രജിഷയുടെ ചുണ്ടുകളെ എന്റെ വായ്ക്കുള്ളിലാക്കി ഫ്രെഞ്ച് അടിച്ചതിനാൽ രജിഷയുടെ ശബ്ദം പുറത്തേയ്ക്ക് വന്നില്ല….

രജിഷയുടെ പൂറിൽ കുണ്ണ കേറ്റി അടിക്കുന്ന വേദനയിൽ രജിഷ എന്റെ പുറത്ത് അവളുടെ കയ്യിലെ നഖം കൊണ്ട് മാന്തി കൊണ്ടിരുന്നു….

ഞാൻ രജിഷയുടെ ചുണ്ടുകളെ ചപ്പുന്നതിനോടൊപ്പം കുണ്ണയെ ടെ പൂറിൽ വേഗത്തിൽ അടിച്ച് കൊടുത്തു…

ഇപ്പോ രജിഷയുടെ പൂറിൽ കുണ്ണ നല്ല രീതിയിൽ ഇറങ്ങി കേറി കൊണ്ടിരുന്നു …..

ഞാൻ ഫ്രെഞ്ച് കിസ്സ് അവസാനിപ്പിച്ചപ്പോൾ രജിഷ സുഖത്തിൽ നരങ്ങി തുടങ്ങി…..

പൂറിൽ ആദ്യമായി കുണ്ണ കേറ്റിയുള്ള വേദന സുഖമായി മാറിയപ്പോൾ രജിഷ … “ആ…. ഇച്ചായ നല്ല സുഖം..…സ്പീഡിൽ ചെയ്യ് … ഉം … ഹാ ……

ഞാൻ രജിഷയുടെ മേലെ കിടന്ന് കുണ്ണ താളത്തിൽ ചലിപ്പിച്ചു കൊണ്ടിരുന്നു…..

രജിഷയുടെ പൂറിൽ മദന ജലം നിറഞ്ഞതിനാൽ കുണ്ണ ചലിപ്പിക്കുമ്പോൾ പ്ലക്ക് .. പ്ലക്ക് ശബ്ദം നിറഞ്ഞു….

ആരും കേൾക്കാൻ ഇല്ലാത്തത് കൊണ്ട് നന്നായി….

രജിഷയുടെ പൂറിൽ എന്റെ കുണ്ണയുടെ സുഖം അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയം …..

ഇച്ചായ ,, ഹൊ .. എനിക്ക് വരുന്നു…

അതോടെ രജിഷയുടെ പൂറിൽ കൂടുതൽ നനവ് പടർന്നു. അതോടെ രജിഷക്ക് വന്നെന്ന് മനസ്സിലായി…


ഞാൻ അൽപ നേരം റെസ്റ്റ് ചെയ്തു കൊണ്ട് രജിഷയുടെ ശരീരത്തിൽ തലോടി കൊടുത്തു…

അതിനിടയിൽ കുണ്ണ ഒന്ന് കൂടെ ബലം വച്ച് പിന്നെ ഞാൻ പതിയെ അടിച്ചു കൊണ്ടിരുന്നു, എത്തി സ്പീഡ് കൂടി വന്നു അതിനിടയിൽ എനിക്ക് ഇപ്പൊൾ പോകും എന്ന് തോന്നി…….

ഞാൻ സർവ ശക്തിയുമെടുത്ത് രജിഷയുടെ പൂറിൽ കുണ്ണ ചലിപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഞാൻ രജിഷയുടെ പൂറിലേക്ക് ശുക്ല വിസർജനം നടത്തി അവളുടേ മേലെയ്ക്ക് തളർന്ന് കിടന്നു. …



അല്പ സമയം കഴിഞ്ഞപ്പോൾ രജിഷയുടെ പൂറിൽ നിന്ന് കാറ്റ് പോയ ബലൂൺ പോലെ എൻ്റ കുണ്ണ തനിയെ പുറത്തേക്കു പോന്നു…

അത്രയും ഇറുകിയ പൂറിൽ ഞാൻ കുണ്ണ കേറ്റി അടിച്ചു കൊടുത്തിട്ടും രജിഷയുടെ ഉള്ളിൽ നിന്നും രക്തം ഒന്നും വന്നിട്ടില്ല …

ഇതാണ് പറയുന്നത് കന്യക എന്നാല് രക്തം വരും എന്നത് ഒരു മിധ്യയ്യാണ് ….

പിന്നെ ഞാൻ രജിഷയുടെ ദേഹത്ത് നിന്നിറങ്ങി ബെഡിൽ മലർന്ന് കിടന്ന് കിതച്ചു….

കുറേ നേരം ഞങ്ങൾ രണ്ടുപേരും പരസ്പരം മിണ്ടാതെ കിടന്നു….

രജിഷ….

പെണ്ണെന്റ നെഞ്ചിൽ കയറി കിടന്നു കൊണ്ട് വിളി കേട്ട്…

എന്താ.. ഇച്ചായ….

ഇപ്പോ വേദനയുണ്ടോ പെണ്ണേ നിനക്ക് അവിടെ?”

ഇപ്പോ അധികം വേദന തോന്നണില്ല.പക്ഷേ എന്തോ ഒരു പുകച്ചില് ഉണ്ട് അവിടെ…

പെണ്ണ് അടിവയറിൽ കൈ വച്ച് കൊണ്ട് പറഞ്ഞു…..

കുറേ നേരം രജിഷയുടെ എന്റെ നെഞ്ചിൽ കിടന്ന് ചിലച്ച് കൊണ്ടിരുന്നു…..

ഞാനതൊക്കെ മൂളി കേട്ട് കിടന്നു. ….

വൈകാതെ തന്നെ രണ്ടു പേരും ഒരു മയക്കത്തിലേക്ക് പോയി….

………. ∆∆ തുടരും ∆∆ …….. ….