ആദ്യമായി നിങ്ങളോട് എല്ലാവരോടും ക്ഷമ ചോദിക്കുന്നു., ഒരു ബൈക്ക് ആക്‌സിഡന്റ് പറ്റി വലത് കൈക്ക് ചെറിയ പൊട്ടൽ ഉണ്ടായിരുന്നു.., ഫോൺ അധികം യൂസ് ചെയ്യാൻ പറ്റാത്ത അവസ്ഥ … ഇനി ഉടൻ തന്നെ സ്റ്റോറി അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം… കഥക്ക് അല്പം സ്പീഡ് കൂടുന്ന പോലെ തോന്നി ., അത് കൊണ്ട് ഞാൻ ഉദ്ദേശിച്ച ഒരു ഫീൽ കിട്ടുന്നില്ല… ഇനി കുറച്ച് സ്ലോ ആയി പോകുവാ… എല്ലാവർക്കും നന്ദി..
മനസ്സിൽ പ്ലാനിങ് എല്ലാം സെറ്റ് ആക്കിക്കൊണ്ട് ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു…. വെളുപ്പിനെ കൃത്യം 6 മണിക്ക് അലാറം അടിച്ച് സനൂസ് ചെയ്ത് വീണ്ടും കിടന്നു… എന്തോ ആ ഉറക്കം എല്ലാവരുടെയും വീക്നെസ് ആണല്ലോ.. പതിമയക്കത്തിൽ സ്വപ്നലോകത്ത് കറങ്ങിനടക്കുമ്പോഴാണ് രാത്രിയിലെ പ്ലാനിങ് മനസ്സിൽ ഉടക്കിയത് …
അവൾ പ്രിയ !!
കുളിച്ചു കുറിതൊട്ട് ഒരു ചായ കപ്പുമായി കടന്നു വരുന്ന അവളുടെ ചിത്രം എന്റെ മനസ്സിൽ പതിഞ്ഞു…. എണീറ്റു കണ്ണ് തിരുമ്മി ഫോണിൽ ടൈം നോക്കി… 6.03…. പ്രിയചേച്ചിയോട് ഇന്നലെ രാവിലെ 6 മണി എന്നാണല്ലോ പറഞ്ഞത്, അപ്പോൾ ഏത് നിമിഷവും വരവ് പ്രതീക്ഷിക്കാം .., ഞാൻ എന്റെ സാമാനത്തിൽ ഒന്ന് തടവി നോക്കി…, മൂത്രക്കമ്പി അടിച്ച് കുലച്ചിരിക്കുന്നു!!! എന്റെ പൊക്കിളിനു മുകളിലായി തലവച്ചിരുന്ന കുണ്ണ ചെക്കനെ ബോക്സറിൽ നിവർത്തി വച്ചു., എന്നിട്ട് പുതപ്പ് തലവഴി മൂടി അതിനിടയിലൂടെ ഒളികണ്ണും എറിഞ്ഞു പ്രിയചേച്ചിക്ക് വേണ്ടിയുള്ള കട്ട വെയ്റ്റിംഗ് തുടങ്ങി…. പുതപ്പ് ടൈറ്റ് ആയി മൂടിയപ്പോൾ എന്റെ കുട്ടൻ ഒന്ന് കൂടി കമ്പി ആയപോലെ… പ്രിയചേച്ചിക്ക് രാവിലെ കൊടുക്കാവുന്ന നല്ല കിടിലം കണി…. എന്നാലും കാണുമ്പോൾ എന്തായിരിക്കും ചേച്ചിയുടെ എക്സ്പ്രഷൻ.., പ്രായത്തിൽ മൂത്തത് പിന്നെ ഫസ്റ്റ് പരീക്ഷണവും പലതരം ഫാന്റസികളും എന്നിൽ തെളിഞ്ഞു വന്നു ഒപ്പം കുറച്ച് ടെൻഷനും….. ദൂരെ നിന്ന് സാരി ഉടക്കി തട്ടുന്ന ഒരു നേരിയ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി…ഞാൻ സാധാരണ പോലെ നിവർന്നു കള്ളയുറക്കം നടിച്ച് കിടന്നു… ആ ശബ്ദം കൂടി കൂടിവന്നു ഡോർ ഹാൻഡിലിൽ പിടിമുറുക്കി… ചെറിയ ടെൻഷൻ ഉണ്ടെങ്കിലും കണ്ണുകൾ ചെറുതായി തുറന്നു പിടിച്ച് ആ ദർശനത്തിന് കാത്തിരുന്നു…. പ്രിയചേച്ചി അകത്തേക്ക് വന്നതും സനൂസ് ചെയ്ത അലാറം അടിച്ചതും ഒരുമിച്ചായിരുന്നു…. ഒന്ന് പതറി എങ്കിലും ഫോൺ സൈഡ് ബട്ടൺ ലോക്ക് ചെയ്ത് ഒന്നും അറിയാത്ത പോലെ ഞാൻ നിവർന്നു കിടന്നു… ചെറുതായി വെളിച്ചം റൂമിലേക്ക് കയറി എങ്കിലും ഇരുട്ട് കാരണം ഒന്നും കാണാൻ സാധ്യത ഇല്ല….
ഉണ്ണി…. ഉണ്ണി….
പ്രിയചേച്ചിയുടെ വിളി ഞാൻ കേൾക്കാത്ത പോലെ കിടന്നു…. എന്ത് ഉറക്കമാ ഇത്.. എഴുനേറ്റെ..,
ഒരു സ്വിച്ചിടുന്ന ശബ്ദം ഞാൻ കേട്ടു…, ലൈറ്റ് തന്നെ ..!! സ്വിച്ച് ഇട്ടത് അവൾ ആയിരുന്നെങ്കിലും ലൈറ്റ് മിന്നിയത് എന്റെ നെഞ്ചിലായിരുന്നു.. ഞാൻ കണ്ണുകൾ പെട്ടെന്ന് കണ്ടാൽ മനസിലാവാത്തപോലെ പുതപ്പിൽ മറച്ചു ഒളിപ്പിച്ചു …. ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ പ്രിയചേച്ചി എന്നെ അടിമുടി നോക്കി.., എന്റെ തല മുതൽ വയർ വരെ ലെവൽ ആയി കിടക്കുന്നു അവിടെ നിന്നും 6 അര ഇഞ്ച് ഉയരത്തിൽ പുതപ്പിനുള്ളികൂടി എന്റെ ഉണ്ണിക്കുട്ടൻ തല പൊക്കി നിൽക്കുന്നു പിന്നെ കാൽവരെ സ്ലോപ്പ്…….. അവളുടെ ചുണ്ടിൽ നാണം വന്നപോലെ ഒരു ചിരി പ്രത്യക്ഷപ്പെട്ടു എന്നിട്ട് തല ചെറുതായി വെട്ടിച്ച് മാറ്റി … എന്നിട്ട് വീണ്ടും അതിലേക്ക് തന്നെ ഒന്ന് ഒളികണ്ണ്എറിഞ്ഞു… കുറച്ച് നേരം കൂടി നൈസ് ആയി നോക്കിയിട്ട് ജനൽ പാളികളെ ലക്ഷ്യമാക്കി നടന്നു നീങ്ങി …. കർട്ടൻ വശങ്ങളിലേക്ക് നീക്കിവച്ചുകൊണ്ട്,
“ഉണ്ണിയെ., എഴുനേൽക്കണ്ടേ എന്ത് ഉറക്കമാ ഇത്…. നേരത്തെ പറഞ്ഞ അതെ ഡയലോഗ് വീണ്ടും ആവർത്തിച്ചു.. ഞാൻ ചെറുതായി ഞരങ്ങിയും മൂളിയും മൂരി നിവർന്നു കള്ളയുറക്കത്തിനു വിരാമമിട്ടു… പ്രിയചേച്ചി ഒരു കള്ളചിരി ഒതുക്കികൊണ്ട് ജനൽ ഭാഗത്തു നിന്ന് എന്റെ ഭാഗത്തേക്ക് തിരിഞ്ഞു… അവൾ എന്നെ നോക്കാതെ ചുവരിലേക്ക് നോക്കി നിൽക്കുന്നു …. ഞാൻ പെട്ടെന്ന് താഴേക്ക് നോക്കി,, ചമ്മൽ അഭിനയിച്ച് ചാടി എഴുനേറ്റ് കട്ടിലിൽ ഇരുന്നു.. എന്നിട്ട് പുതപ്പ് കൊണ്ട് താഴ്‌വശം മറച്ചു വച്ചു ..
” എന്ത് ഉറക്കമാ ഇത്… എഴുന്നേൽക്ക്.. ചായ ദാ ടേബിളിൽ വെച്ചിട്ടുണ്ട്….”
ഒരു തരം വല്ലായ്മ ഞാൻ മുഖത്ത് പ്രകടിപ്പിച്ചു., അത് വേണമല്ലോ.. പെട്ടെന്ന് എഴുനേൽക്കാനുള്ള മടി കൊണ്ട് ഞാൻ പ്രിയചേച്ചിയോട് ഡബിൾ മീനിങ് വച്ചു ചോദിച്ചു., രണ്ടും കൽപ്പിച്ച്,,
‘ചേച്ചി ഒന്ന് എടുത്ത് തരാമോ??? ‘
മുഖത്ത് ഒരു വല്ലാത്ത എക്സ്പ്രഷൻ കാണിച്ചിട്ട് ” എന്ത് ” എന്ന് എന്നോട് ചോദിച്ചു….
ഞാൻ നിസ്സഹായ ഭാവം കാട്ടി, ചായ വെച്ചിരിക്കുന്ന ടേബിളിലേക്ക് വിരൽ ചൂണ്ടി .. എന്റെ ആ നിസ്സഹായ അവസ്ഥ കണ്ടപ്പോൾ ചേച്ചി ഒരുമാതിരി ആക്കി ചിരിച്ചു, എന്നിട്ട് ചായ കപ്പ് എനിക്കായി നീട്ടി …
“ഞാൻ താഴോട്ട് പോകുവാ., ഉണ്ണി കുളിച്ചിട്ട് വന്നാൽ മതി കാപ്പി ടേബിളിൽ വെച്ചിട്ടുണ്ട് …. ഇത്രയും പറഞ്ഞു പ്രിയചേച്ചി റൂമിൽ നിന്ന് പതിയെ നടന്നു നീങ്ങി.
അവൾ പെട്ടെന്ന് പോയതിൽ എനിക്ക് ചെറിയ നിരാശ തോന്നി.. അവളുടെ മുഖത്ത് മിന്നിമാഞ്ഞ ഭാവങ്ങൾ എന്റെ കുട്ടനെ ഉത്തേജിതൻ ആക്കിക്കൊണ്ടിരുന്നു…. ഒരു ലൈറ്റ് നീല സാരിയിൽ അവൾ അപ്സരസ്സിനെ പോലെ തോന്നി,,, ബി ഗ്രേഡ് നീല ചിത്രങ്ങളിലെ മരിയ ചേച്ചിടെ യൗവന കാല ഗ്ലാമർ രംഗങ്ങൾ എന്റെ മനസ്സിൽ സീൻ ബൈ സീൻ ആയി തെളിഞ്ഞുവന്നു … ഈ നിന്ന നിൽപ്പിൽ അവൾ എന്റെ ഭാര്യ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി… അടുത്ത് വരുമ്പോഴേക്കും അരികിൽ പിടിച്ച് കിടത്തി കുറച്ച് റൊമാന്റിക് മൂഡിൽ കളിക്കാരുന്നു…,,അല്ലെങ്കിലും ഇത് പോലെ ഉള്ള പെണ്ണിനെയാ കളിക്കേണ്ടത്, വിർജിൻ ആയത്കൊണ്ടുള്ള ആ ചമ്മൽ ഒന്നും കാണില്ല,, പിന്നെ ചേച്ചിക്ക് ഇഷ്ടമായാൽ അവർക്ക് അറിയാവുന്ന കാര്യങ്ങൾ ഒക്കെ നമുക്ക് പഠിപ്പിച്ചു തന്നെന്നും വരും ചില കൂട്ടുകാർ തെണ്ടികളുടെ ഒക്കെ അനുഭവങ്ങൾ എന്റെ മനസിലേക്ക് ഓടി വന്നു. ഒരു പേപ്പറിന് ഇട്ട് അടിക്കുമ്പോഴാണ് ഈ ടീംസ് ഒക്കെ ഉള്ളിൽ കിടന്ന കാര്യങ്ങൾ ഒക്കെ ഒളിയും മറയും ഒന്നും ഇല്ലാതെ പറയുന്നത്…,, എനിക്ക് വീമ്പെളക്കാൻ പേരിന് പോലും ഒരു ആന്റി റിലേഷൻ ഒന്നും അന്ന് ഇല്ലാരുന്നു.. അവരുടെ ഒക്കെ കഥകൾ കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത അസൂയ തോന്നിയിട്ടുണ്ട്.. ഇന്ന് എല്ലാം ഒത്തിണങ്ങിയ ഒരു സുന്ദരി ചേച്ചി കൂടെ ഉണ്ട് .. ആന്റി എന്ന് പറയാൻ തോന്നുന്നില്ല, ശരീരപ്രകൃതം അതേപോലെ ആയിരുന്നു. ചുരിദാറും കൂടെ ഇട്ടാൽ പൊളി.., ഒരു കിടിലൻ ചരക്ക്!! പക്ഷെ എനിക്ക് സാരി ആണ് ഇഷ്ടം, സാരിയിൽ ചേച്ചിക്ക് ഒരു പ്രത്യേക മെച്ചൂരിറ്റി ഫീൽ ചെയുന്ന പോലെ.. മ്മ് എല്ലാത്തിനും സമയം ഉണ്ട് ദാസാ ,, ചായ കുടിച്ച് ഒരു മോർണിംഗ് ഷോട്ടിനുള്ള മരുന്ന് സെറ്റ് ആക്കി ബാത്‌റൂമിലേക്ക് കേറി… കുറച്ച് പുക ചെന്നപ്പോൾ എന്റെ മനസ്സിൽ പ്രിയചേച്ചിയെ കുറിച്ചുള്ള ചിന്ത മാത്രം തളം കെട്ടി നിന്നു…. എന്തായാലും കണി കണ്ടപ്പോൾ അവളിൽ കണ്ട നോട്ടവും ചിരിയും പോസിറ്റീവ് തന്നെ ആണ്.., പക്ഷെ പെണ്ണ് ആണ് വർഗ്ഗം, സൂക്ഷിച്ചു ഡീൽ ചെയ്തില്ലെങ്കിൽ പിന്നെ പറയണ്ടല്ലോ .കുറച്ച് കൂടി ക്ഷമിക്കാം… ഒരു വഴി തെളിയും.., അത്ര തന്നെ..
കുളിച്ചു ഡ്രസ്സ് മാറി പെർഫ്യൂം ഒക്കെ അടിച്ച് ഞാൻ കാപ്പികുടിക്കാൻ ചെന്നു…. പറഞ്ഞപോലെ ഫുഡ് ടേബിളിൽ ഉണ്ടായിരുന്നു എന്നെ വല്യ മൈൻഡ് ചെയ്യാതെ ചായ ടേബിളിൽ വെച്ചിട്ട് പ്രിയചേച്ചി അകത്തേക്ക് പോയി.., ആരോടോ അകത്തു നിന്ന് ഫോണിൽ സംസാരിക്കുന്നത് എനിക്ക് കേൾക്കാം..,, ആരാണാവോ അത് ,, ആ…
ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും ചൂട് ചായയും .,, രാവിലെ ബ്രേക്ഫാസ്റ് ആസ്വദിച്ചു കഴിക്കുന്നതിനിലിടയിലും എന്റെ കണ്ണുകൾ പ്രിയചേച്ചിയെ തിരഞ്ഞു.., കഴിച്ചു തീരുന്നവരെ ഡൈനിംഗ് ടേബിളിന്റെ പരിസരത്ത് മരുന്നിന് പോലും ചേച്ചിയെ കണ്ടില്ല… എന്നാലും ഇത് എവിടെ പോയതായിരിക്കും…?? കഴിച്ചു കൈ കഴുകി ഇറങ്ങുമ്പോൾ ആണ് പിന്നിൽ നിന്നും പ്രിയചേച്ചിടെ ശബ്ദം …,
“ഉണ്ണി കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്..,ഒന്ന് നിന്നെ , അവൾ മന്ദം മന്ദം എന്റെ അരികിലേക്ക് നടന്നു വന്നു,,
ഒരുപാട് സാധങ്ങൾ ഉണ്ടോ…,, ഞാൻ തിരക്കി
” ഇല്ല കുറച്ചേ ഉള്ളു , ഉഴുന്ന്, ഉള്ളി,മുളക് പിന്നെ …. നിർത്ത് നിർത്ത്,,
ഞാൻ ഇടക്ക് കയറി.., ചേച്ചി ഇതെല്ലാം ഇങ്ങനെ പറഞ്ഞാൽ ഞാൻ മറന്നു പോവും., ഒരു കാര്യം ചെയ്, ചേച്ചിടെ കയ്യിൽ ഫോൺ ഇല്ലേ, എന്റെ നമ്പർ സേവ് ചെയ്തോ ഒരു 11 മണി ഒക്കെ ആവുമ്പോൾ ഞാൻ ഫ്രീ ആവും., അന്നേരം വിളിക്ക്..
” ഫോൺ അകത്താണ്, ഉണ്ണി എന്റെ നമ്പർ സേവ് ചെയ്തോ കടയിൽ എത്തുമ്പോൾ വിളിച്ചാ മതി ” രണ്ടായാലും ഫലത്തിൽ ഒന്ന് തന്നെ,,
അങ്ങനെ ആയാലും മതി ചേച്ചി ,, ഞാൻ ചിരിച്ചപ്പോൾ എന്റെ കൂടെ ചേച്ചിയും പുഞ്ചിരിച്ചു .
പ്രിയചേച്ചി എന്നോട് പറഞ്ഞ നമ്പറുകൾ യന്ത്രികമായി ഞാൻ ടൈപ്പ് ചെയ്തു.., ഇടക്ക് ഇടക്ക് എന്റെ കണ്ണുകൾ അവളുടെ മാറിൽ ഉടക്കികൊണ്ടിരുന്നു. സാരിക്കുള്ളിലൂടെ അതിന്റെ ഷേപ്പ് ഞാൻ മനസ്സിൽ കണക്ക് കൂട്ടി , ഒരു ഊഹം വച്ച് ഏകദേശം 34 ഒകെ വരണം,, നമ്പർ തന്നിട്ട് തിരിഞ്ഞ് അകത്തേക്ക് നടക്കുമ്പോൾ ആ ചന്തിയുടെ ഷേപ്പ് ഞാൻ ആസ്വദിച്ചു നോക്കി … ഇനി എന്നെ കാണിക്കാൻ ഇച്ചിരി തെറിപ്പിച്ചു നടക്കുന്നതാണോ,,?? അറിയില്ല,, ഞാൻ ബൈക്കിനെ ലക്ഷ്യമാക്കി നടക്കുമ്പോഴും ഒരു തിരിഞ്ഞുനോട്ടം പ്രതീക്ഷിച്ചു,, നിരാശ ആയിരുന്നു ഫലം. എന്തായാലും ബാക്ക് കണ്ട് തൃപ്തിപെട്ടില്ലേ തത്കാലം അത് മതി., ഞാൻ വാട്സ്ആപ്പ് തുറന്ന് നോക്കി, കുറെ മെസ്സേജ് കിടക്കുന്നു., ഞാൻ അതിൽ അനിതേടെ മാത്രം ഓപ്പൺ ചെയ്തു.., അവളുടെ വക ഒരു ഗുഡ്മോര്ണിങ് വിഷസ്, ഞാനും തിരിച്ചു മോർണിംഗ് വിഷ് ചെയ്തു… അവൾ ഓൺലൈനിൽ തന്നെ ഉണ്ട്, എനിക്കുള്ള അടുത്ത മെസ്സേജ് ടൈപ്പ് ചെയ്യുന്നു , എന്തായിരിക്കും.., കുറച്ച് വെയിറ്റ് കഴിഞ്ഞ്
” എന്താ, അനക്കം ഒന്നും ഇല്ലല്ലോ,, നാളെ വരില്ലേ?? ” അനിത ചേച്ചി തിരക്കി..,
” പിന്നെ ചേച്ചിടെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ കിട്ടുന്നതല്ലേ, ഉറപ്പായിട്ടും വരാം…, ഞാൻ തിരിച്ച് അയച്ചു..,
കുറച്ച് നേരത്തേക്ക് ഞങ്ങൾ ചാറ്റിംഗിൽ മുഴുകി.., ഞാൻ എന്റെ ഒരു പിക് അവൾക് സെൻറ് ചെയ്തു., അതിന് റിപ്ലൈ എന്നപോലെ എനിക്ക് അവളുടെയും ഒരെണ്ണം തന്നു… ചുരിദാർ ആണ് വേഷം., അങ്ങനെ 5 മിനിട്ടോളാം ചാറ്റിംഗ് തുടർന്നു…
സ്കോറിങ്ങിന്റെ കാര്യം ഓർത്തപ്പോൾ ചാറ്റിംഗ് ഞാൻ നൈസ് ആയി സ്റ്റോപ്പ് ചെയ്തു… ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ പോകുമ്പോൾ പിന്നിൽനിന്നും പ്രിയ ചേച്ചി വീണ്ടും വിളിച്ചു,,
“പിന്നെ, ഉണ്ണി അമ്മാമ്മയോട് പറഞ്ഞോ പുറത്ത് പോകുന്ന കാര്യം ,,,
അയ്യോ ശരിയാണല്ലോ,, ഇതിനിടയിൽ അമ്മമ്മയുടെ കാര്യങ്ങൾ മറന്നേ പോയി…,,പറയാതെ പുറത്തേക്ക് പോകുന്ന പതിവ് എനിക്കില്ല ,, അമ്മമ്മ എനിക്ക് തരുന്ന സ്വാതന്ത്ര്യം ഞാൻ ഇത് വരെ മിസ്യൂസ് ചെയ്തിട്ടില്ല.., എല്ലാത്തിനും ഒരു ലിമിറ്റ് ഞാൻ ഇട്ടിരുന്നു, അത് കൊണ്ട് തന്നെ ബിറ്റ് പോയിട്ട് ഒരു സിഗരറ്റ് വലിക്കും ന് പോലും ഞങ്ങടെ തറവാട്ടിൽ ഉള്ള ആർക്കും അറിയില്ല… എന്റെ ഒന്ന് രണ്ട് കസിൻസ് ഉണ്ട് അവർക്കൊഴികെ.., അമ്മാമ്മയോട് കുറച്ചു നേരം സംസാരിച്ചിട്ട് പുറത്ത് പോകാൻ ഞാൻ അനുവാദം വാങ്ങി ..,
ഇനി എങ്ങനെ എങ്കിലും കുറച്ച് പച്ചില സെറ്റ് ആക്കണം കുറച്ച് കളക്ഷൻ എടുത്തിട്ട് തിരിച്ച് വരണം…,, സനോജിനെ കുത്തി പൊക്കി ഞങ്ങൾ സ്കോറിങ് ന് പോയി… അത്യാവശ്യം നല്ല മരുന്ന് തന്നെ കിട്ടി,ഭാഗ്യം… ഒരു പേപ്പറിന് അടിച്ചപ്പോളെ കിളി പറന്നു., പിന്നെ ഞാനും അവനും നിർത്താതെ കുറെ സംസാരിച്ചു,, അതിനിടയിൽ അനിതചേച്ചിടെ കാര്യം ഞാൻ എടുത്തിട്ടു.., ട്രെയിനിൽ നടന്ന കാര്യങ്ങൾ ഒക്കെ വിശദമായി അവനോട് പറഞ്ഞു,എന്നാലും പ്രിയചേച്ചിടെ കാര്യം ഞാൻ പറഞ്ഞിട്ടേ ഇല്ല,, സനോജിന് ഒരു സീരിയസ് റിലേഷൻ ഉണ്ടെങ്കിലും അവനും ഈ കോഴിപ്പരിപാടി ഒക്കെ വീക്നെസ് ആണ്.,
എങ്ങനാ അവൾ സെറ്റ് ആണോ?? അവൻ തിരക്കി
അവൾ ഒരു പോക്ക് കേസ് ആ., കിട്ടുന്നെങ്കിൽ കിട്ടട്ടെ ന് വച്ച് പെട്ടെന്ന് ബ്ലൂ ഫിലിമിന്റെ കാര്യം ഒക്കെ പറഞ്ഞു ചാറ്റി,, ഇവൾ ഇച്ചിരി കഴപ്പ് മൂത്ത ഐറ്റം ആയത് കൊണ്ട് പെട്ടെന്ന് തന്നെ കൊത്തി … ഇനി നാളെ ഒന്ന് കറങ്ങാൻ വിളിച്ചിട്ടുണ്ട്.., ചുമ്മാ പോകാം..,
അളിയാ സെറ്റ് ആകുവാണെങ്കിൽ എനിക്കും ഒന്ന്,, അവൻ റിക്വസ്റ്റ് പോലെ ചോദിച്ചു… ചങ്ക് അല്ലെ.,ആദ്യം എനിക്ക് സെറ്റ് ആകട്ടെ .., എന്നിട്ട് അവന് നമ്പർ കൊടുക്കാം എന്ന് ഡീൽ വച്ചു ., ഒന്ന് പുകച്ചിട്ട് ഞങ്ങൾ ഒന്ന് കൂടി കറങ്ങി,, കളക്ഷൻ ഒക്കെ എടുത്തിട്ട് അവനെ വീട്ടിൽ ഡ്രോപ്പ് ചെയ്തു ഞാൻ സ്ഥിരം പോകാറുള്ള സൂപ്പർമാർകെറ്റിലേക്ക് തിരിച്ചു.., അവിടെ ഞാൻ പോകാൻ കാരണം ആനി ആണ് , പ്ലസ് ടു ഫെയിൽ ആയതോടെ അവൾ പഠിത്തം നിർത്തി, പിന്നെ ആ സൂപ്പർമാർകെറ്റിൽ ഇപ്പോ ഒരു 2 വർഷത്തോളം ജോലി ചെയ്ത് വരുന്നു.., അവിടെ ചെന്നു കമ്പനി അടിച്ചതാ, എന്നെകാളും ഒരു 2 വയസ് ഇളപ്പം., അവൾ ഒരു മൊതലാ, എന്റെ ഫ്രണ്ടിന്റെ പഴയ ഒരു ലൈൻ കൂടിയാണെന്ന് ഞാൻ പിന്നീട് അവൻ പറഞ്ഞു അറിഞ്ഞു., അങ്ങോട്ട് ചെന്നു കേറണ്ട താമസം, എന്താ ചേട്ടാ ന് പറഞ്ഞ് നൈസ് ന് കൂടെ വരും , ഞാൻ കുറച്ച് കോഴിത്തരവും കൊച്ചുവർത്തമാനവും കഴിഞ്ഞ് പതിയെ സാധനം വാങ്ങി പോകാറുള്ളു , അവളും പിന്നെ നല്ല സപ്പോർറ്റീവ് ആയത്കൊണ്ട് നമ്മൾ വിടുമോ., ഈ വട്ടം നമ്പർ എങ്ങനെ എങ്കിലും സെറ്റ് ആക്കാമെന്നു വിചാരിച്ചതാ,, അത് കിട്ടാനും വല്യ പാടില്ല,, പക്ഷെ പ്രിയ ചേച്ചിടെ ആ എൻട്രി, പിന്നെ അനിതയും ഇവരൊക്കെ ഇങ്ങനെ കൊതിപ്പിക്കുമ്പോൾ പിന്നെ എന്താ ചെയ്ക,, അവൾ തത്കാലം വെയ്റ്റിംഗ് ലിസ്റ്റിൽ കിടക്കട്ടെ.., ഞാൻ പ്രിയചേച്ചിയെ കാൾ ചെയ്തു.,, നമ്പർ ബിസി ആയിരുന്നു,, പക്ഷെ എന്റെ കാൾ എടുത്തു,,
ചേച്ചിക്ക് എന്ത് ഐറ്റംസ് ആണ് വേണ്ടത്??
” ആ ഉണ്ണി ആയിരുന്നോ, ഉണ്ണീടെ ഈ നമ്പറിൽ വാട്സാപ്പ് ഇല്ലേ,? ”
ഉണ്ടല്ലോ,,
” എന്നാൽ ഞാൻ ഇപ്പോൾ മെസ്സേജ് ചെയ്യാം കേട്ടോ,, അത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ആക്കി..
ശെടാ,, ഇവൾ ആള് കൊള്ളാമല്ലോ, ഞാൻ വാട്സ്ആപ്പ് ഉണ്ടോ ന്ന് ചോദിക്കാൻ തുടങ്ങുവായിരുന്നു,, അതിന് മുന്നേ,, എന്നാലും തീരെ അങ്ങ് ഓൾഡ് മോഡൽ അല്ല.. മെസ്സേജ് വന്നപ്പോൾ ആദ്യം തന്നെ ചേച്ചിടെ dp ആ ചെക്ക് ചെയ്തു, ഒരു കുട്ടിയുടെ ചിരിക്കുന്ന ഫോട്ടോ,, മ്മ് ചേച്ചിടെ മോൾ ആയിരിക്കും,, ആൺകൊച്ചാണോ പെങ്കൊച്ചാണോ അമ്മാമ്മ പറഞ്ഞത് മറന്നു പോയി…. എന്തായാലും ഇന്ന് ചുമ്മാ പിറകെ നടന്നു എന്തെങ്കിലും ഒക്കെ സംസാരിക്കണം, സംസാരം അടുപ്പം വേഗത്തിൽ കൂട്ടും എന്നാണല്ലോ… ഓരോ സുഖമുള്ള സ്വപ്‌നങ്ങൾ ആലോചിച്ചു ബൈക്ക് റൈഡിങ് എൻജോയ് ചെയ്ത് വരുമ്പോഴാണ് ഒരു നായ ബൈക്കിന്റെ മുന്നിൽ വട്ടം ചാടുന്നത് ,,, അതിനെ ഇടിക്കാതെ ബൈക്ക് വെട്ടിച്ചു, ബൈക്ക് സ്ലിപ് ആയി ഞാൻ തെറിച്ചു വീണു.. എല്ലാം പെട്ടെന്നായിരുന്നു…. മൈര് ഇതിങ്ങളെ കൊണ്ട് ഭയകര ശല്യം തന്നെ.,എന്നെ വീഴ്ത്തിയിട്ട് അത് കൂളായി നടന്നു പോകുന്നു… നായിന്റെമോൻ, വായിൽ വന്ന തെറിയഭിഷേകം കലിപ്പ് മാറുന്നതുവരെ തുടർന്നു., ഭാഗ്യം ഈ പരിസരത്ത് ആരും ഇല്ല., എന്തായാലും സാധനങ്ങൾ അധികം റോഡിൽ പോയില്ല …,ചെ, ഒരു വൈബ് ഇൽ കാറ്റും കൊണ്ട് സുഖിച്ചു പോയതാ…കുറച്ച് കഷ്ടപ്പെട്ട് ഞാൻ ബൈക്ക് ഉയർത്തി വച്ചു . ക്രാഷ്ഗാർഡ് ഉരഞ്ഞിട്ടുണ്ട്, ബൈക്കിനു വേറെ കുഴപ്പം ഒന്നും ഇല്ല., ആഹ്,, കൈമുട്ടിന്റെ പിൻവശം മുറിഞ്ഞത് അപ്പോഴാണ് ഞാൻ അറിയുന്നത് .ചോര പൊടിയുന്നുണ്ട്,, ആ ഇത്രേം അല്ലെ പറ്റിയുള്ളൂ..,അങ്ങനെ സമാധാനിക്കാം ഞാൻ വീട് ലക്ഷ്യമാക്കി തിരിച്ചു., ബൈക്കിന്റെ ശബ്ദം കേട്ടതും പ്രിയചേച്ചി അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു., ഞാൻ അവൾക് സാധനങ്ങൾ കൈമാറി,,, അപ്പോഴാണ് അവൾ എന്റെ കയ്യിലെ മുറിവ് ശ്രദ്ധിക്കുന്നത് ….
” അയ്യോ ഇത് എന്ത് പറ്റിയതാ ഉണ്ണി.., സാധനങ്ങൾ താഴെ വെച്ചിട്ട് എന്റെ കൈയ്യിൽ മെല്ലെ പിടിച്ചുകൊണ്ട്പ്രിയചേച്ചി മുറിവിലേക്ക് നോക്കി….
” അയ്യോ ഉണ്ണി നല്ല പോലെ മുറിഞ്ഞിട്ടുണ്ട്., എന്ത് പറ്റിയതാ ഹോസ്പിറ്റലിൽ പോണോ.., അവളുടെ മുഖത്ത് പരിഭ്രമം മിന്നി മാഞ്ഞു, ഞാൻ അമ്മാമ്മയെ വിളിച്ചുകൊണ്ടു വരാം …, അകത്തേക്ക് പോകാൻ തുടങ്ങിയ അവളെ ചേച്ചിയെ ഞാൻ തടഞ്ഞു,
ഏയ്യ്, അമ്മാമ്മയെ വിളിക്കണ്ട., ഇത് ഇങ്ങോട്ട് വരുമ്പോൾ ഒരു പട്ടി കുറുകെ ചാടി, അങ്ങനെ ബൈക്ക് ഒന്ന് സ്ലിപ്ആയി വീണു,, സാരമില്ല വല്യ വേദന ഒന്നും ഇല്ല…. ഞാൻ അകത്തേക്ക് പോകാൻ വേണ്ടി തിരിഞ്ഞു…,
” എന്നാലും കൈയ്ക്ക് വേദന കാണും., ദാ ചോരയും ഉണ്ട്,, ഞാൻ മുറിവ് കെട്ടിവെച്ചു തരാം,, ഉണ്ണി ഇവിടെ ഇരിക്ക്.,,
എന്നെ കസേരയിൽ നിർബന്ധപൂർവം ഇരുത്തിയിട്ട്., പ്രിയ അകത്തേക്ക് പോയി. എന്തായാലും വീണു അത് ഇനി വിദ്യ ആക്കുക തന്നെ…, കയ്യിൽ കുറച്ച വെളുത്ത തുണിയും ഡെറ്റോളുമായി അവൾ വന്നു ഒരു നഴ്സിനെ പോലെ എന്നെ പരിചരിച്ചു… ഡെറ്റോൾ തേച്ചപ്പോൾ നല്ല നീറ്റൽ അനുഭവപ്പെട്ടു, സാരമില്ലെടാ പെട്ടെന്ന് മുറിവ് ഉണങ്ങും, ഒറ്റ വാചകത്തിൽ അവൾ എന്നെ തൃപ്തിപ്പെടുത്തി..,ഇത് തന്നെ അവസരം, ഇപ്പോൾ ഉള്ള സോഫ്റ്റ്കോർണർ ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു…
ഞാൻ പതിയെ കാൽ മുടന്തി റൂമിലേക്കു നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്നും പ്രിയചേച്ചിടെ സ്വരം കേട്ടു,
” ഉണ്ണി കാലിന് എന്തെങ്കിലും പറ്റിയോ,,??
നേരത്തെ വേദന ഇല്ലാരുന്നു, ഇപ്പോ പക്ഷെ,, ഞാൻ പറഞ്ഞു നിർത്താൻ അവൾ സമ്മതിച്ചില്ല…
” എന്നാലും ഇത് വെച്ചോണ്ടിരിക്കണ്ട, ഞാൻ അമ്മാമ്മയോട് പറയാം, ഹോസ്പിറ്റലിൽ പോകാം ഉണ്ണി… വീണ്ടും ചേച്ചിടെ മുഖത്ത് പരിഭ്രാന്തി നിറഞ്ഞു…
ചേച്ചി അമ്മാമ്മയോട് പറഞ്ഞാൽ മൊത്തം പ്രശ്നമാക്കും.,ഉടനെ എല്ലാരേം വിളിച്ച് പറയും, പിന്നെ ഗൾഫിന്നും റിലേറ്റീവ്സ് ഉം എല്ലാരും വിളിയും തിരക്കലും ഒക്കെ തുടങ്ങും… അത് വേണ്ട, ഇന്ന് ഇങ്ങനെ പോട്ടെ, നാളെ വേദന ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകാം… പ്രിയചേച്ചി യെ ഞാൻ പറഞ്ഞു മനസിലാക്കി, എന്തായാലും സംഗതി ഏറ്റു.. ഞാൻ വീണ്ടും ബുദ്ധിമുട്ട് അഭിനയിച്ച് നടക്കാൻ തുടങ്ങിയതും പ്രിയചേച്ചി എന്റെ കയ്യിൽ പിടിച്ചു മുകളിൽ റൂമിൽ എത്തിച്ചു..
” ഉണ്ണി അമ്മാമ്മ അറിഞ്ഞാൽ വഴക്ക് പറയില്ലേ,, ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ പിന്നെ എന്ത് വിചാരിക്കും..? ” ചേച്ചി ടെൻഷൻ അടിച്ചുകൊണ്ട് പറഞ്ഞു.,
അതൊന്നും സാരമില്ല ചേച്ചി, ഞാൻ എന്തെങ്കിലും നമ്പർ ഇറക്കിക്കോളാം.., ചേച്ചി പേടിക്കണ്ട… ചേച്ചി പിന്നെ.,
“എന്താ ഉണ്ണി പറഞ്ഞോ ”
എന്റെ ഷർട്ട് ഒന്ന് അഴിക്കാൻ ഹെല്പ് ചെയ്യാമോ??
“അത്രെ ഉള്ളോ.., അവൾ നിമിഷങ്ങൾക്കുള്ളിൽ ഷർട്ട് ശരീരത്തിൽ നിന്നും വേർപെടുത്തി… “ഇനി വല്ല ഹെല്പും വേണോ ” അവൾ ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു…,, ഏയ് തത്കാലം വേണ്ട എന്ന് ഞാൻ റിപ്ലൈ കൊടുത്തു… ഞങ്ങൾ പരസ്പരം ഒന്ന് ചിരിച്ചു..,,
പ്രിയേ… മോളെ പ്രിയേ നീ എവിടാ,,താഴെ നിന്നും അമ്മാമ്മയുടെ ശബ്ദം, ചേച്ചി പതിയെ നഖം കടിച്ചു
“അയ്യോ അമ്മമ്മ തിരക്കുന്നു,, എന്ത് പറയും..,” എന്നെ നോക്കി..,
എനിക്ക് വെള്ളം തരാൻ മുകളിൽ വന്നതാണെന്ന് പറഞ്ഞാൽ മതി,, പിന്നെ ഞാൻ എന്ത് ചെയ്യുവാ ന് തിരക്കിയാൽ ആരോടോ ഫോണിൽ സംസാരിക്കുവാ എന്ന് പറഞ്ഞേക്ക് .,
“മ്മ്,, എന്നാൽ ഞാൻ താഴോട്ട് പോട്ടെ, എന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ ഫോണിൽ വിളിച്ചാൽ മതി കേട്ടോ ” ഇത്രയും പറഞ്ഞിട്ട് അവൾ താഴേക്ക് വേഗത്തിൽ പോയി… ഊണ് കാലമായപ്പോഴേക്കും പ്രിയചേച്ചി കാൾ ചെയ്തു പറഞ്ഞു.., ഒരു ഫുൾ കൈ T ഷർട്ട് ധരിച്ചുകൊണ്ട് ഞാൻ കൂളായി താഴെ എത്തി,, അമ്മാമ്മ ഡൈനിംഗ് ടേബിളിൽ ഇരിപ്പുണ്ട്, വാടാ ഇരിക്ക് അമ്മാമ്മ പറഞ്ഞതും ഞാൻ ചാടി ഇടം പിടിച്ചു, പ്രിയചേച്ചി അകതായത് കൊണ്ട് എന്നെ കണ്ടില്ല.., ഊണ് കഴിച്ച് അമ്മാമ്മ എഴുനേറ്റു, ഞാൻ പതിയെ ആസ്വദിച്ചു കഴിച്ചു.. ഞാൻ കഴിക്കുന്നതനുസരിച്ചു പ്രിയചേച്ചി കറിയും കൂട്ടാനുമെല്ലാം ഒഴിച്ച് തന്നു…
” ഞാൻ ഉണ്ടാക്കുന്ന ഫുഡ് ഉണ്ണിക്ക് ഇഷ്ടമാവുന്നുണ്ടോ “?? അവൾ എന്നോട് തിരക്കി,,
സത്യത്തിൽ സൂപ്പർ ആയിരുന്നു, പിന്നെ ഇച്ചിരി ഹൈ ലെവലിൽ അവൾക് സുഖിക്കാൻ പാകത്തിൽ കുറച്ച് പുകഴ്ത്തി , ചേച്ചി അതൊക്കെ സന്തോഷത്തോടെ കേട്ടിരുന്നു.., ചേച്ചി ആരെയാ രാവിലെ ഫോണിൽ വിളിച്ചത്? ഞാൻ നൈസ് ന് ചോദിച്ചു..,
” അത് വക്കീലിനെ വിളിച്ചതാ,, ”
വക്കീലോ? എന്തിന്?
“എന്റെ ഡിവോഴ്സിന്റെ കാര്യം റെഡി ആക്കാൻ..”
അത് ഇത് വരെ ശരിയായില്ലേ.,, സത്യത്തിൽ എന്തായിരുന്നു ചേച്ചി പ്രശ്നം,, ഞാൻ ഒരു അഭ്യുതകാംഷിയെ ചോദിച്ചു…,, അവൾ ഒരു നെടുവീർപ്പിട്ടിട്ട് തുടർന്നു..,,,
” അയാൾടെ പേര് അനിൽ,,സത്യത്തിൽ ഞങ്ങളുടെ ലവ് മാര്യേജ് ആയിരുന്നു., അത് പറയുമ്പോൾ അവളുടെ മുഖത്ത് വെറുപ്പ് കലർന്നിരുന്നു, പിറകെ നിന്നും വിട്ട് മാറാതെ ശല്യം പിന്നെ എപ്പോഴോ അയാളെ എനിക്ക് ഇഷ്ടമായി,, പിന്നെ എന്തോ കെട്ടാമെന്നു സമ്മതിച്ചു. അയാൾടെ വീട്ടിൽ നിന്നും ആളുകൾ വന്നു കണ്ടു ഇഷ്ടപ്പെട്ടു., പിന്നെ നിശ്ചയം നടത്തി,, ഒരു 6 മാസം പ്രണയിച്ചു നടന്നു പിന്നെ കല്യാണം …, എന്നെക്കാളും 8 വയസ് മൂപ്പ് ഉണ്ട്, എന്നാലും കണ്ടാൽ പറയില്ല..,”
ഭക്ഷണം ഞാൻ പതുക്കെ കഴിച്ചു, എന്നിട്ട് ഞാൻ തിരക്കി, പുള്ളിക്കാരൻ എന്തായിരുന്നു ജോലി..,,
” അയാൾ ഒരു കോൺട്രാക്ടർ ആയിരുന്നു, അടുത്ത് ഒരു വീട് പണിക്ക് വന്ന് വന്ന് ആണ് പരിചയം ആകുന്നത്.,
മ്മ് പിന്നെ, പറ ചേച്ചി
” പിന്നെന്താ, കല്യാണം കഴിഞ്ഞ് അയാൾടെ വീട്ടിലേക്ക് അല്ല പോയത് അയാൾ എടുത്ത ഒരു വാടക വീട്ടിലേക്ക് ആയിരുന്നു., അവിടെ അയാളും ഞാനും മാത്രം, അമ്മയെയും അച്ഛനെയും പറ്റി തിരക്കിയപ്പോൾ അവർ ഒക്കെ കുടുംബവീട്ടിലാണ് അവിടെ സൗകര്യം ഇല്ലാത്തത് കൊണ്ട് ഇങ്ങോട്ട് മാറിയതാണെന്നു പറഞ്ഞു,, അയാളുടെ സ്വന്തം സ്ഥലം പാലക്കാട് ആണ്.., കല്യാണം കഴിഞ്ഞ് 1 അര വർഷം ആകുമ്പോഴാണ് മോള് ജനിക്കുന്നത്..,”
ചോദിക്കാൻ മറന്നു എന്താ ചേച്ചി മോൾടെ പേര്,
” മോൾടെ പേര് അനന്യ , പിന്നെ ഇടക്ക് ഒക്കെ സൈറ്റ് ദൂരെ ആണെന്ന് പറഞ്ഞു പോകും 2 മാസം നോക്കണ്ട , അപ്പോഴൊക്കെ ഞാൻ വീട്ടിൽ വന്നു നിൽക്കും, പിന്നെ വന്നാൽ ഒരാഴ്ച തങ്ങി അയാളെങ്ങ് പോകും, പിന്നെയും 2,3 മാസങ്ങൾ കഴിഞ്ഞ് വരും . കൃത്യമായി ചിലവിനു തരും, മോൾക്ക് ഒരു 5 വയസ് ഒക്കെ ആയിക്കാണും, അന്നേരമാണ് ഒരു പെണ്ണ് വന്നിട്ട് എന്നെ വഴക്ക് പറയുകയും വീട്ടിൽ വന്നു പ്രശ്നം ഉണ്ടാകുകയും ഒക്കെ ചെയ്തത് .., കുറെ കഴിഞ്ഞാണ് അത് അയാൾടെ മറ്റൊരു ഭാര്യ ആണെന്നറിഞ്ഞത് ., അങ്ങനെ പോലീസിൽ കംപ്ലയിന്റ് കൊടുത്തു, അങ്ങനാ അയാൾടെ തനി കൊണം അറിയുന്നത്.., അയാൾക്ക് ഞാനും കൂടി ചേർത്ത് മൊത്തം 4 ഭാര്യമാർ ഉണ്ട്.., എനിക്ക് സഹിക്കാൻ പറ്റിയില്ല. ഏത് പെണ്ണിനാണ് സഹിക്കാൻ പറ്റുന്നത് “
അത് ചെറ്റത്തരം തന്നെ ചേച്ചി., ഞാൻ ചേച്ചിയെ സപ്പോർട്ട് ചെയ്തു.., പിന്നെ,
” അങ്ങനെ ഞാൻ വിവാഹമോചനത്തിന് കേസ് കൊടുത്തു., ആ വക്കീൽ ആണ് രാവിലെ എന്നെ വിളിച്ചത്..,”
ചേച്ചി എങ്ങനെ ഇവിടെ വന്നു പെട്ടു ??
” കുമാരേട്ടൻ എന്റെ ഒരു അകന്ന ബന്ധുവാണ്., പിന്നെ ഇവിടെ ഒരു അമ്മയെ നോക്കണം എന്ന് പറഞ്ഞു., എന്റെ ഭാഗ്യം.., ഇപ്പോൾ സമാധാനം ഉണ്ട്.., ഇവിടെ സത്യത്തിൽ എനിക്ക് ഇഷ്ടമാണ്… ”
ഞാൻ ചിരിച്ചു.., ഇവിടെ ചേച്ചിക്ക് ഒരു കുറവും വരുത്തില്ല കേട്ടോ.., പിന്നെ ചേച്ചിക്ക് ക്യാഷ് ന് എന്തെങ്കിലും ആവശ്യം വന്നാൽ പറയാൻ മടിക്കരുത്. അങ്ങനെയും ഒരു വഴി ഞാൻ തുറന്നിട്ടു.,,,
” ശരി ഉണ്ണി, എന്തെങ്കിലും ആവശ്യം വന്നാൽ പറയാം.., ”
ഞാൻ ഊണ് കഴിച്ചു കൈ കൈഴുകാൻ നടന്നു നീങ്ങിയതും വീണ്ടും ഉളുക്ക് അഭിനയിച്ചു., പ്രിയചേച്ചി നേരത്തെ എന്നെ സഹായിച്ചെങ്കിലും കുറച്ച് ഗ്യാപ് ഉണ്ടായിരുന്നു , എന്നാൽ ഇപ്പോൾ എന്നോട് കുറച്ച് കൂടി അടുത്ത് നിന്നു .., ചേച്ചി കഴിക്കുന്നില്ലേ, ഞാൻ തിരക്കി,.. പിന്നെ ആവമെന്നു പറഞ്ഞിട്ട് അവൾ എന്നെ റൂമിൽ വരെ എത്തിച്ചു .., ഇടക്ക് ഇടക്ക് എന്റെ കൈയിൽ പ്രിയചേച്ചിടെ മുല ചെറുതായി ഉരസികൊണ്ടിരുന്നു…, ചേച്ചി ചിലപ്പോൾ അകത്ത് ചതവ് വല്ലോം പറ്റിയതായിരിക്കും, കഴിച്ചിട്ട് ചേച്ചി ഓയിന്മെന്റ് പുരട്ടിതരാമോ എന്ന് അപേക്ഷ പോലെ ചോദിച്ചു.., സ്വിച്ചിട്ട പോലെ അവൾ സമ്മതം മൂളി തലയാട്ടി. എന്നാൽ ഞാൻ കഴിച്ചിട്ട് ജോലി ഒതുക്കിയിട്ട് വരാം . ഇത്രയും പറഞ്ഞിട്ട് അവൾ താഴേക്ക് നടന്നു നീങ്ങി …
(തുടരും)