പാവം കള്ളൻ – 2


” അവളുടെ ചുണ്ട് ശ്രദ്ധിച്ചായിരുന്നോ…… തിണർത്തിരിക്കുന്നു… നന്നായി പണിഞ്ഞു കാണും…. ശ്രീയല്ലേ…… ആള്…?”

ശ്വേതയെ ശ്രീയുടെ അരികിലേക്ക് പറഞ്ഞു വിട്ട നേരം കൊതി പറയും മട്ടിൽ സുമ പറഞ്ഞു…

” ശ്രീയല്ലേ… ആള് ? എന്ന് നിനക്കെങ്ങനെ അറിയാം.. ?”

തക്ക സന്ദർഭം മുതലെടുത്ത് സുഭദ്രാമ്മ സഹജമായ പെണ്ണിന്റെ തനിനിറം പുറത്തെടുത്തു

” വല്ലോം ചെയ്തിട്ട് വേണോ…. കണ്ടാൽ അറിയത്തില്ലേ… ?”

ഉള്ളിൽ തികട്ടി വന്ന നീരസം മറച്ച് വയ്ക്കാതെ സുമ തിരിച്ചടിച്ചു..

അങ്ങനെയൊക്കെ പറഞ്ഞത് ശരിയാണെങ്കിലും… “ശ്രീ യല്ലേ ആള്.. ?” എന്ന് ചോദിക്കേണ്ടിയിരുന്നില്ല.. എന്ന് സുമ വിചാരിച്ചു..

” വേണോന്ന് വച്ചല്ല…. ഒരു ഫ്ലോയിൽ പറഞ്ഞു തുടങ്ങിയപ്പോൾ അങ്ങ് വന്ന് പോയതാ… ”

സുമ മനസ്സിൽ പറഞ്ഞു..

ശ്രീയോട് സുമയ്ക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ടെന്നുള്ളത് സത്യമാണ്.. ഉരുക്ക് പോലെ ഒതുങ്ങിയ ആ ശരീരം കാണുമ്പോൾ….. സുമയ്ക്ക് എങ്ങാണ്ടൊക്കെ തരിപ്പ് കേറും…

” ഇനി അത് വല്ലോം കുശുമ്പിക്ക് അറിയാമായിരിക്കുമോ… ?”

” എന്നെ കണ്ടാൽ… കിണ്ണം കട്ടവനാണ് എന്ന് തോന്നുമോ….. ?”

എന്ന പോലെയാണ് സുഭദ്രേച്ചിയുടെ മുന്നിൽ പിന്നീട് സുമയുടെ പെരുമാറ്റം…

xxxxxxxxxxxx

കഷ്ടിച്ച് മൂന്ന് മാസം ആയിക്കാണും.., ശ്രീ ക്ക് വൈദ്യുതി ബോർഡിൽ അസ്സി: ഇഞ്ചിനിയർ ആയി ജോലി ലഭിച്ചു..

താമസം വിനാ തകൃതിയായി വിവാഹാലോചനയും ആരംഭിച്ചു…

കൃഷ്ണൻ കുട്ടി ഒരാലോചന കൊണ്ടുവന്നു…,

” കിളി പോലെ ഒരു പെണ്ണ്…. ഇട്ട് മൂടാൻ ഉള്ളത്ര സ്വത്ത്…. കൂടപ്പിറപ്പായി ഇളയ ഒരനുജൻ ഉള്ളത് പ്ലസ് ടുവിന് പഠിക്കുവാ… അച്ഛനും അമ്മയും റിട്ടയേർഡ് കോളേജ് അധ്യാപകർ……. ശ്രീക്ക് എന്ത് കൊണ്ടും ചേരും… ഇവിടുത്തെ വിശേഷം കേട്ടപ്പോൾ അവർക്ക് വലിയ താല്പര്യം…. നമുക്ക് ഒന്ന് നോക്കിയാലോ….?”

കേട്ടിടത്തോളം ബന്ധം വയ്ക്കാൻ കൊള്ളാവുന്ന കൂട്ടരാണെന്ന് ശ്രീയുടെ അച്ഛനും അമ്മയ്ക്കും തോന്നി…

മാത്രവുമല്ല… കൃഷ്ണൻ കുട്ടി അവർക്ക് കേവലം ഒരു ബ്രോക്കർ ആയിരുന്നില്ല… തന്നെ….. !

ആലോചനയുമായി മുന്നോട്ട് പോകാനായി തീരുമാനം…

” ഇന്നിപ്പോ… ബുധനാഴ്ച… ഞായറാഴ്ച കുറച്ച് പേർക്ക് അങ്ങോട്ട് പോകാം…… ഹരി അല്പം ദൂരെയല്ലേ.. ? അവനിപ്പം വരണ്ട… തുടർന്നും വേണെങ്കിൽ വിളിക്കാം… ഇപ്പം ഫോണിൽ കാര്യം പറഞ്ഞാൽ മതി… ജയൻ കൊച്ചിയിൽ.., അടുത്തല്ലേ…… അവനെ ശ്രീ നേരിട്ട് ചെന്ന് വിളിക്കണം……..”

അച്ഛന്റെ കല്പനയാണ്….

…………………

അടുത്ത ദിവസം തന്നെ ശ്രീ കലൂരിലെ ജയേട്ടന്റെ വീട്ടിലേക്ക് നീങ്ങി…

ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ഫോൺ ചെയ്യാൻ ഒന്നും ശ്രീ മെനക്കെട്ടില്ല…

ഏകദേശം 11 മണിയോടെ ശ്രീ ജയേട്ടന്റെ വീട്ടിൽ എത്തി..

കോളിംഗ് ബെൽ അടിച്ചു…

ഡോർ തുറന്ന സുമ ശ്രീയെ കണ്ട് അമ്പരന്ന് നിന്നു….

” ശ്രീ….. നീ…. ഒരു മുന്നറിയിപ്പ് ഇല്ലാതെ…. ?”

ഇഷ്ട പുരുഷനെ കണ്ടതിലുള്ള സന്തോഷം മറച്ച് വയ്ക്കാതെ… സുമ ചോദിച്ചു..

” ചേട്ടത്തിയമ്മയ്ക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ….. എന്ന് വിചാരിച്ചു..”

ശ്രീ ചിരിച്ച് കൊണ്ട് പറഞ്ഞു…

” ഓ…. എന്നെ അങ്ങനെ വിളിക്കല്ലേ…. ചേട്ടത്തി അമ്മേന്ന്….. ഒന്നും ഇല്ലേലും ഒന്ന് രണ്ട് വയസ്സിനെങ്കിലും ഇളപ്പമല്ലേ…. ഞാൻ.. ?”

” പിന്നെ… എന്ത് വിളിക്കും… ഞാൻ… ?”

കൊഞ്ചുന്നത് പോലെ ശ്രീ മൊഴിഞ്ഞു…

” വല്ലോരും കേൾക്കേ…,

” സുമേച്ചി… ” എന്ന് വിളിച്ചോ….. ഇപ്പോ തല്കാലം “സുമേന്ന് ” വിളിച്ചോ….”

” അത്…… വേണോ..?”

” മതി…. ശ്രീക്കുട്ടാ….”

തക്കം നോക്കി ശ്രീയുടെ കവിളിൽ കൊഞ്ചിച്ച് പിച്ചി…. സുമ ചിണുങ്ങി…

തന്നോളം പ്രായമില്ലാത്ത സുന്ദരി അല്പം ലൂസായി ഇടപെട്ട് ദേഹത്ത് സ്പർശിച്ചപ്പോൾ… ശ്രീയുടെ ജോക്കിക്കകത്ത് മാണ്ട് കിടന്ന നാഗത്താൻ പത്തി വിരിക്കാൻ തുടങ്ങി….

” ശ്രീ… ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ.. ?”

” ങ്ങാ… കഴിച്ചായിരുന്നു… സുമേച്ചി… ”

” ശ്ശ ശ് ശ്… സുമേച്ചിയല്ല…… സുമ…… !”

ചുണ്ടിന് കുറുകെ ചൂണ്ടു വിരൽ വെച്ച്… അടക്കം പറയുന്ന പോലെ പതിഞ്ഞ ശബ്ദത്തിൽ ചിരിച്ച് കൊണ്ട് സുമ ഓർമ്മിപ്പിച്ചു..

” ഓ.. ശരി.. സുമേ..”

” അങ്ങനെ.. വഴിക്ക് വാ… എങ്കിൽ ഞാൻ പോയി ചായ എടുക്കാം.. ”

സുമ കിച്ചണിലേക്ക് നടന്ന് പോകന്ന പിന്നഴക് കണ്ടപ്പോൾ… ശ്രീയുടെ ജട്ടിക്കകത്ത് വീണ്ടും തിരയിളക്കം… !

സെറ്റിയിൽ ഇരുന്ന ശ്രീക്ക് സുമ ചായ വച്ച് നീട്ടിയപ്പോൾ…. ശ്രീയുടെ കണ്ണ് അവിചാരിതമായി ചെന്ന് പെട്ടത് സ്ലീവ് ലെസ് നൈറ്റി ധരിച്ച സുമയുടെ കക്ഷത്തിൽ ആയിരുന്നു… !

സുമയുടെ നന്നേ വെളുത്ത കക്ഷത്തിൽ സാമാന്യം വിളഞ്ഞ് കിടന്ന കാട് ഉണ്ടായിരുന്നു… !

ആർത്തി പൂണ്ട് ശ്രീ തന്റെ കക്ഷത്തിൽ കണ്ണുറപ്പിച്ചത് ലേശം ചമ്മലോടെ സുമ നോക്കി കാണുന്നുണ്ട്…

” സോറി….”

” എന്താ… സുമേ ?”

” ഷേവ് ചെയ്തില്ല.. ”

” ഞാൻ ആലോചിക്കുവായിരുന്നു…. സ്ലീവ് ലെസ് ആയിട്ട് പിന്നെ ഇങ്ങനെ എന്താന്ന്.. ?”

ശ്രീ ഉള്ളത് തുറന്ന് പറഞ്ഞു….

” ബോറായി…… അല്ലേ…? ശ്രീക്കുട്ടന് കണ്ടിട്ട് അങ്ങനെ തോന്നീല്ലേ..? അങ്ങനെ തോന്നാനും കാണാനും… വേണ്ടേ…. ആരെങ്കിലും…?”

സുമയുടെ കണ്ണുകൾ അത് പറയുമ്പോൾ നിറഞ്ഞ് കവിഞ്ഞിരുന്നു…

ഡെന്മാർക്കിൽ എന്തോ ചീഞ്ഞ് നാറുന്നതായി ശ്രീ മനസ്സിലാക്കി…

” ചേട്ടൻ എപ്പോ വരും…. ?”

” സാധാരണ… 6 മണിയോടെ എത്തും…. ഇന്ന് താമസിക്കും എന്ന് പറഞ്ഞു… പറവൂരിൽ ഒരു സെമിനാർ കഴിഞ്ഞേ എത്തു…. 10 മണി കഴിയില്ല… ”

പ്രത്യേകിച്ച് ഒരു താല്പര്യം ഇല്ലാത്ത പോലെ സുമ പറഞ്ഞു..

” അയ്യോ… ചേട്ടനെ കണ്ടിട്ട് ഇന്നെപ്പോഴാ… ?”

ശ്രീയാകെ കുഴങ്ങി..

” ചേട്ടനെ കണ്ടിട്ട് ഇന്നെന്തായാലും പോക്ക് ഉണ്ടാവില്ല….”

അല്പം കളിയും കാര്യവുമായി സുമ പറഞ്ഞു…

” ശ്രീ ഒരു കാര്യം ചെയ്യ്… ഡ്രസ്സ് ഒക്കെ മാറി ഫ്രെഷ് ആവുമ്പോഴേക്കും ഞാൻ കിച്ചണിൽ ഒന്ന് പെരുമാറട്ടെ…. ”

കുളിയുടെ ആവശ്യത്തിനായി ശ്രീയുടെ കയ്യിൽ ഒരു ടവൽ കൊടുത്ത് സുമ കിച്ചണിലേക്ക് ചേക്കേറി…

പതിനഞ്ച് മിനിറ്റിന് ശേഷം അരയിൽ ഒരു ടർക്കി ടവൽ ചുറ്റി ശ്രീ കിച്ചണിലേക്ക് ചെന്നു…

കൈകളിൽ ഉരുണ്ട് കയറുന്ന മസിലുകളും വിരിഞ്ഞ മാറും കൊത്തി എടുത്തത് പോലുള്ള രൂപവും കണ്ട് സുമ പകച്ച് നിന്നു…

ആരും കൊതിച്ച് പോകുന്ന മോഹനരൂപം കണ്ട് സുമയുടെ തൊണ്ടക്കുഴി അനങ്ങി….

ശ്രീയെ അർദ്ധ നഗ്ന അവസ്ഥയിൽ കണ്ട് സുമ കൊതിയോടെ ഇമവെട്ടാതെ നോക്കി നിന്നു…

” സുമേ…. ഡ്രസ്സ് ഒന്നും ഞാൻ കരുതിയില്ല… മാറാൻ…”

പിറുപിറുക്കം പോലെ ശ്രീ പറഞ്ഞു..

” ഡ്രസ്സ് ഇല്ലാത്തതാ…ശ്രീക്ക് ചേരുക… ! ”

പറഞ്ഞതിലെ അശ്ലീല ചുവ ഓർത്തിട്ടോ എന്തോ…. സുമ പൊട്ടി പൊട്ടി ചിരിച്ചു, ഒരു ഭ്രാന്തിയെ പോലെ…
തുടരും