പൂവും പൂന്തേനും – 1


ഒരു കൊല്ലം മുൻപൊരു കഥ ഇട്ടിരുന്നു ഒരു നാല് ഭാഗം ആയിക്കഴിഞ്ഞ് എഴുതാൻ കഴിയാത്ത അവസ്ഥയായിരുന്നു… മനസ്സിനോട് ചേർന്ന് നിൽക്കുന്നൊരു കഥയാണത് അതിനെ എങ്ങനെയോ നശിപ്പിച്ചതായി ഒരു തോന്നൽ എന്നെ വല്ലാതെ അലട്ടിയിരുന്നു..അതിന്റെ ബാക്കി ഭാഗങ്ങൾ എഴുതാൻ സമയം ഇനിയും വേണം..

കുറച്ചെഴുതി വെച്ചിട്ടുണ്ട് എന്ന് പോസ്റ്റ് ചെയ്യുമെന്നൊന്നും അറിയില്ല പക്ഷെ ചെയ്യും… താല്പര്യം ഉള്ളവർക്ക് ആ നാല് ഭാഗവും വായിക്കാം,( but i should warn you..അടുത്ത ഭാഗം എപ്പോ എന്ന് എനിക്ക് പറയാൻ കഴിയില്ല!!… ) “അവൾ ശ്രീലക്ഷ്മി” എന്ന് സെർച്ച് ചെയ്ത് നോക്കൂ..പിന്നെ ഒരു കൊല്ലത്തിനിടക്ക് കുറെ ത്രെഡ് കിട്ടി അതെല്ലാം തുടങ്ങി വെച്ചിരുന്നു അതിലൊന്നാണ് ഇത്…രണ്ടോ മൂന്നോ ഭാഗങ്ങൾ മാത്രേ ഇതിനുമുണ്ടാവൂ..ചോദ്യങ്ങളും പറച്ചിലുകളും ഒന്നുമില്ല…നേരംപോക്കായി വായിച്ചോളൂ…



ഒറ്റമോനാണ് പേര് അശ്വിൻ വീട്ടിൽ അച്ഛൻ, അമ്മ, ഞാൻ ഞങ്ങൾ മൂന്നുപേർ മാത്രമുള്ളൂ…വീട് സ്വല്പം ഗ്രാമപ്രദേശത്താണ്, എങ്കിലും കുഗ്രാമം ഒന്നുമല്ല കേട്ടോ…ടൗണിലേക്ക് ഒരു 10-15 മിനിറ്റ് യാത്ര…അവിടെ ഞങ്ങൾക്ക് രണ്ട് തുണിക്കടയുണ്ട്..എന്നും രാവിലെ അച്ഛൻ കടയിലേക്ക് പോകും തിരിച്ചെത്തുമ്പോ പാതിരാത്രി ആവും..ആഴ്ചയിൽ 4 ദിവസം അമ്മയും അച്ഛന്റെ ഒപ്പം അവിടെ പോകും…അമ്മയ്ക്ക് ഒരു അനിയത്തിയുണ്ട് ലേഖ പുള്ളിക്കാരത്തി ഒരു ടീച്ചറാണ്…

എന്റെ അമ്മക്ക് മുന്നേ തന്നെ ഒളിച്ചോടി കല്യാണം കഴിച്ചയാളാണ് ചിറ്റ..ചിറ്റയ്ക്കിപ്പോ ഒരു 40 വയസ്സുണ്ടാവും..അവരുടെ ഭർത്താവ് ഏതോ ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടിട്ട് ഇപ്പൊ 8-10 കൊല്ലം ആയിട്ടുണ്ടാവണം..അതിന് ശേഷമാണ്..ചിറ്റയും മകൾ ആരതിയും ഞങ്ങളുടെ വീട് നിൽക്കുന്ന സ്ഥലത്ത് തന്നെ അവരൊരു പുതിയ വീട്ടിലേക്ക് മാറിയത്..അമ്മേടേം ചിറ്റേടെം അച്ഛനും അമ്മയും പണ്ടേ മരിച്ചതായിരുന്നു…കൂടുതൽ വിശദീകരണത്തിന് നിൽക്കുന്നില്ല…

ആരതി ചേച്ചിക്ക് എന്നെക്കാൾ ഒരു 3-4 വയസ്സ് കൂടുതലാണ്..ആദ്യമേ തന്നെ പറയേണ്ട കാര്യമാണ് ചേച്ചിയുടെ സൗന്ദര്യം…ആണായി പിറന്ന ഒറ്റൊരുത്തനും ചേച്ചിയെ ഒരു നോട്ടത്തിൽ മാത്രം നിർത്തി പോവില്ലെന്നുള്ളത് ഉറപ്പുള്ള കാര്യമാണ് മിക്കപ്പോഴും മഷിയെഴുതി നടക്കുന്ന ആ മിഴികളും , ചോന്ന് തുടുത്ത ചുണ്ടുകളും ,കൊലുന്നനെയുള്ള മുടിയും, ഏത് ഡ്രസ്സ്‌ ഇട്ടാലും എടുത്തോ പിടിച്ചോ എന്ന് പറഞ്ഞ് നിൽക്കുന്ന ആ മുലകളും, വീതിയുള്ള ഇടുപ്പും ,വലിയ കുണ്ടികളും ഒക്കെ ആയിട്ട് ഒരു ആനചന്തം ഉള്ളൊരു ഒന്നൊന്നര പെണ്ണ് അതാണെന്റെ ചേച്ചി!!..

നീലച്ചിത്രമൊക്കെ നമുക്ക് അന്യമായിരുന്ന കാലത്ത് വനിതയുടെ നടു പേജിലെ പെണ്ണിന്റെ ഫോട്ടോ കീറി എടുത്തു സൂക്ഷിച്ചും..നാട്ടിലെ തലമൂത്ത ചേട്ടന്മാർ വായിച്ചു കഴിഞ്ഞ് കളയുന്ന ഫയറും, കൊച്ചു പുസ്തകവും ഒക്കെ ആയിട്ട് നടന്ന കാലം മുതൽ ആരതി ചേച്ചി ആയിരുന്നു എന്റെ കാമദേവത…ചേച്ചിയായിരുന്നു മനസ്സിലെ എല്ലാമൊത്ത പെണ്ണെന്നതിന് എന്റെ മനസ്സിലെ സങ്കല്പം…പക്ഷെ ഒരിക്കലും ചേച്ചിയോട് വേണ്ടാത്ത ഒരു നോട്ടം പോലും വിട്ടിട്ടില്ല..അങ്ങനൊന്ന് പോയാൽ ഇപ്പൊ കിട്ടുന്ന സ്പർശ്ശന ദർശ്ശന സുഖങ്ങൾ പോലും ഇല്ലാതെ ആയാലോ എന്ന് ഞാൻ നന്നായി പേടിച്ചു..കിട്ടുന്നത് കൊണ്ട് ഓണം പോലെ…അത്രേയൊക്കെയെ നമ്മൾക്ക് വിധിച്ചിട്ടുള്ളൂ എന്ന് സ്വയം പറഞ്ഞ് മനസ്സിലാക്കിയിരുന്നു..



ഇടക്ക് ഒരു 4 കൊല്ലത്തോളം ചേച്ചിയെ ഞാൻ നേരെ ചുവ്വേ കണ്ടിട്ടില്ല എന്നു വേണമെങ്കിൽ പറയാം ഞാൻ അല്പം ദൂരെ ഒരു സ്കൂളിൽ പഠിച്ചതിനാൽ എളുപ്പത്തിന് അടുത്തുള്ളൊരു ഹോസ്റ്റലിൽ താമസിച്ച് പഠിച്ചു..അവിടുന്ന് ഇറങ്ങിയപ്പോ തന്നെ വേറെ ദുശ്ശീലങ്ങളൊന്നും പഠിച്ചില്ലെങ്കിലും പെൺ വിഷയത്തിൽ വല്ലാതെ താല്പര്യം കാണിച്ചിരുന്നു..ഹിഹി..പിന്നെ ക്ലാസ്സോക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് ആരതി ചേച്ചിയുടെ ‘വളർച്ച’കളും സൗന്ദര്യവും ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നതും .എന്തൊരു സെൻഷ്വൽ ആണ് ആ മുഖം പോലും!! വെളുത്ത നിറമായിരുന്നില്ല ചേച്ചിക്ക് എന്നാൽ ഇരുനിറവും അല്ല..ഒലിവ് സ്കിൻ ടോൺ എന്ന് വേണമെങ്കിൽ പറയാം..



ബാക്കി വർണ്ണനയൊക്കെ പിന്നീടൊരിക്കലാവാം!!



ഞാൻ പ്ലസ്‌ടു കഴിഞ്ഞ് വീട്ടിൽ നിൽക്കുകയാണ്, ചേച്ചി ഡിഗ്രിയും കഴിഞ്ഞ് ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്ന കാലം..അടുത്തത് എന്ത് ചെയ്യണം എന്നറിയാതെ നിക്കുമ്പോഴാണ് ‘അമ്മ എന്നെ ഉന്തി തള്ളി ആരതി ചേച്ചിയുടെ അടുത്തേക്ക് വിടുന്നത്…അവളോട് ചോദിച്ചാൽ എനിക്ക് നല്ല വല്ല കോഴ്സിനും ചേരാം എന്നാണ് അമ്മയുടെ പക്ഷം



ഈ സംസാരം എനിക്ക് പിടിക്കാത്തതിനാൽ എന്നും രാവിലെ കുളിയും നനയും കഴിഞ്ഞാൽ നേരെ ചിറ്റയുടെ വീട്ടിലേക്കാണ് പോകാറ്..



അവിടെ എത്തിയാൽ പിന്നെ കണ്ണിന് കുളിരുള്ള കാഴ്ചകളാണ്…ആരതി ചേച്ചിയുടെ വക..ടീഷർട്ട് ആണ് മിക്കപ്പോഴും വേഷം കൂടെ ഒന്നെങ്കിൽ ഷൊർട്‌സ് അല്ലെങ്കിൽ ത്രീഫോർത്ത് അതുമല്ലങ്കിൽ.മുട്ടിനൊപ്പം നിൽക്കുന്ന പാവാട..

എന്നത്തേയും പോലെ ഞാൻ പത്തു മണിയോടെ ചിറ്റയുടെ വീട്ടിലേക്ക് കേറി ചെന്നു…



ആരതി ചേച്ചി ഹാളിലെ ഒരു സോഫയിൽ ഒരു കാൽ കയറ്റി വെച്ച് കുട്ടിനിക്കറുമിട്ട് രാവിലത്തെ ആഹാരവും കഴിച്ച് ഇരിക്കുന്നു..



“ആഹാ ആരേലും വന്നു കയറിയാൽ നല്ല കാഴ്ച ആണല്ലൊടി ചേച്ചി ഇത്…”ഞാൻ അവളുടെ കോലം കണ്ട് ചോദിച്ചു



“ഓ വന്നോ അമ്മാവൻ…ഇന്നെന്തേ കാണാഞ്ഞേ എന്നാലോചിച്ചതേ ഉള്ളൂ…പിന്നെ ഇവിടെ ആകെ വരുന്നൊരു ദരിദ്രവാസി നീയായത് കൊണ്ട് കുഴപ്പമില്ല!!”

അവളത് പറഞ്ഞ് ടീവിയിലേക്ക് നോക്കി തന്നെയിരുന്നു കഴിച്ചു കൊണ്ടിരുന്നു



“എങ്കിൽ പിന്നെ ഈ ദരിദ്രവാസി തന്നെ നോക്കികൊളാം!!” ഒരു തമാശയ്ക്ക് അങ്ങു തട്ടി വിട്ടു!!



“നീ എന്തേലും കാട്ട്…എനിക്കെന്നാ..ആർക്കും ഇല്ലാത്തതൊന്നുവല്ലല്ലോ!!”അവൾ കഴിയ്ക്കുന്നതിനിടയിൽ ടീവിയിലേക്ക് നോക്കിയിരുന്നു കൊണ്ട് തന്നെ പറഞ്ഞു



“അത്ശെരി..ങ്ങനെങ്കി അങ്ങനെ..!!” അവൾ കാര്യമായിട്ടല്ല പറഞ്ഞതെന്ന് എനിക്കറിയാവുന്നത് കൊണ്ട് അധികം കാര്യമാക്കിയില്ല..പക്ഷെ ഉള്ളിന്റുള്ളിൽ അതൊക്കെ ഞാൻ അസ്വദിക്കുന്നുണ്ട്..ആസ്വദിക്കാതെ പിന്നെ അമ്മാതിരി ഒരുരുപ്പടി നമ്മടെ മുന്നിൽ വാഴപ്പിണ്ടി തുടകളും കാട്ടി ഇരുന്നാൽ ദേവേന്ദ്രൻ വരെ മൂക്കുംകുത്തി വീണുപോകും…ഞാൻ അപ്പുറത്തെ വശത്ത് സോഫയിൽ ചെന്നിരുന്നു



“ചിറ്റ സ്കൂളിൽ പോയോടി ചേച്ചി?”

“നിന്നോട് ഒരു ആയിരം തവണ പറഞ്ഞിട്ടുണ്ടച്ചൂ..നീ ഒന്നെങ്കിൽ ചേച്ചീന്ന് വിളിക്ക് അല്ലെങ്കിൽ എടീന്ന് വിളിക്ക്!!..അമ്മ പോയിട്ട് മണിക്കൂർ രണ്ടായി..”



“എന്നാ എടീന്ന് വിളിക്കട്ടെ..?” ഞാൻ ചാടിക്കയറി ചോദിച്ചു



“പോടാ..”ചേച്ചിയുടെ ചെറിയൊരു കോപം



“നീ കഴിചാരുന്നോ അച്ചൂ??”



“ഓ ഇല്ല അവിടെ പുട്ടാരുന്നു..ഞാൻ കഴിച്ചില്ല!!”



“ന്നാൽ വാ ദോശ എടുത്ത് തരാം..”അവളെഴുന്നേറ്റ് അടുക്കളയിലേക്ക് പോയി



ഞാനും പിറകെ ആ വലിയ കുണ്ടികളും നോക്കി നടന്ന് ചെന്നു



ഒരു പ്ലേറ്റിൽ രണ്ട് ദോശയും എടുത്തു കൂടെ നല്ല തേങ്ങാ അരച്ച ചമ്മന്തിയും എടുത്ത് എന്റെ കയ്യിലേക്ക് വെച്ചുനീട്ടി



അത് വാങ്ങാതെ കൈകെട്ടി ഇരുന്നിട്ട് വാ പൊളിച്ചു ഞാൻ ഇരുന്നു



“അയ്യടാ പത്തിരുപത് വയസുള്ള ചെറുക്കന് വാരികൊടുക്കണത്രേ!!..അങ്ങട് വാങ്ങി കഴിക്ക് ചെറുക്കാ!!”

ഞാൻ അനങ്ങിയില്ല വായും തുറന്ന് വീണ്ടും ഇരുന്നു



ഇവനെക്കൊണ്ട്‌ വല്യ ശല്യം ആയല്ലോ എന്ന ഭാവത്തിൽ അടുക്കളയിലെ സ്ലാബിന് പുറത്തിരുന്ന എന്റടുത്തേക്ക് പ്ളേറ്റുമായി വന്നു



ഒരു ദോശക്കഷണം മുറിച്ചെടുത്ത് കുറച്ച് ചമ്മന്തിയിൽ മുക്കി എന്റെ വായിലേക്ക് വെച്ച് തന്നു



ഞാൻ ഇളിച്ചോണ്ട് അത് ചവച്ചരച്ചിറക്കി



മൂന്നാല് തവണ ചേച്ചി എന്നെ ഊട്ടി..ഓരോ തവണ ഊട്ടുമ്പോഴും എന്റെ വായ തുറക്കുമ്പോ അതിനനുസരിച്ച് കുട്ടികളെ ഊട്ടുമ്പോലെ ചേച്ചിയുടെ വായും തുറന്നു വരും…



വീണ്ടും ഒരു ദോശ കൂടെ എടുത്ത് പ്ളേറ്റിലേക്കിട്ടു…അതിലൊരു കഷണം വായിൽ വെച്ചുതരുമ്പോ ഞാൻ ചേച്ചിയുടെ വിരലിൽ ഒരു ചെറിയ ഒരു കടി കൊടുത്തു വളരെ ചെറിയൊരു കടിയെന്ന് പറഞ്ഞാൽ വളരെ ചെറിയൊരു കടി!!



“ഛീ..അടങ്ങ് ചെറുക്കാ കൊച്ചുകുട്ടികളെ പോലെ എന്താ കാട്ടണെ നീയ്?” ചേച്ചി വാൺ ചെയ്തു



ചേച്ചി അടുത്ത കഷണം വായിലേക്ക് വെച്ചുതന്നതും വീണ്ടുമൊരു ചെറിയ കടി കൊടുത്തു



പെട്ടന്ന് ചേച്ചി എന്റെ കീഴ്ച്ചുണ്ട് കൂട്ടി പിടിച്ച് വലിച്ചു

“നിന്നോട് ഞാൻ പറഞ്ഞതല്ലേടാ കടിക്കല്ലെന്ന്..ഏഹ് അല്ലെടാ” ചേച്ചിയുടെ കോപം!!



“വില്ല വില്ല വിനി ക്വടിക്കത്തില്ല ക്വടിക്കത്തില്ല വുട് വുട് നൂവുന്നടീ…വ്ലീസ്(ഇല്ല ഇല്ല കടിക്കത്തില്ല വിട് വിട് നോവുന്നെടീ…പ്ലീസ്)” അതെ അവസ്ഥയിൽ ഇരുന്ന് ഞാൻ കൈവിടാൻ കെഞ്ചി



അവൾ വിട്ടില്ല വീണ്ടും പിടിച്ചു കൊണ്ടിരുന്നു അവൾക്കതിൽ എന്തോ ഒരാനന്ദം കിട്ടുന്ന പോലെ!!



അവളുടെ ചുണ്ടിൽ ചിരി വിടരുന്നത് ഞാൻ കണ്ടു്…അവസാനം നല്ലൊരു ചിരിയിലെത്തിയപ്പോൾ അവൾ പിടി വിട്ടു..വേദനയിൽ ആയിരുന്നെങ്കിലും ആ ചിരി ആസ്വദിക്കാൻ ഞാൻ മറന്നില്ല!!



ബാക്കിയും അവൾ എന്നെ ഊട്ടി…ഞാൻ എന്റെ കാലുകൾക്കിടയിലേക്ക് അവളെ വലിച്ചു കയറ്റി അവളുടെ അരയിൽ ഒരു കത്രിക പൂട്ടിട്ടു…എന്നിട്ട് ആ ഇടുപ്പിൽ രണ്ടു കയ്യും വെച്ച് അവളുടെ മുന്നിൽ വായും തുറന്ന് ഞാൻ ഇരുന്നു



എന്തൊരു സോഫ്റ്റാണ് ആ അരക്കെട്ടിലെ മടക്ക്… ചെറിയ നെയ്യ്കൊഴുപ്പുണ്ടവിടെ… പക്ഷെ അധികം ആസ്വദിക്കാൻ നിന്നില്ല..എന്റെ കാലുകൾക്കിടയിൽ ആണെങ്കിലും എന്റെ കുട്ടൻ ഒരു തരത്തിലും അവളിൽ തട്ടാതെ നിർത്താൻ ഞാൻ ശ്രദ്ധിച്ചിരുന്നു..എല്ലാം ഒരു പരിധിയിൽ മാത്രം!



അവൾ ഊട്ടിയതുകൊണ്ടാണോ എന്തോ നല്ലപോലെ വിശപ്പടങ്ങി..

അടുക്കളയിൽ പാത്രങ്ങൾ കഴുകാൻ ഞാനുമവളെ സഹായിച്ചു..അതിനിടയിൽ അവൾ

“ഹ്മ്..നിന്റെ കേട്ട്യോള് ഭാഗ്യം ഉള്ളോളാ…അവളെ അടുക്കളയിൽ സഹായിക്കാൻ ആളുണ്ടാവൂല്ലോ..”



“ഈ അശ്വിനെ കുറിച്ച് നീയെന്താ ചിന്തിച്ച് വെച്ചിരുന്നെ മിസ്സ് ആരതി??ഹ്മ് ഹ്മ്??” വെറുതെ ഒരു ഡയലോഗ് വിട്ടു



“….നിന്നെ കുറിച്ച് കരുതീട്ടുണ്ട് ഹ്മ്..നോക്കട്ടെ!!”



എന്തോ മുനവെച്ചത് പോലെയെനിക്ക് തോന്നി.



ചേച്ചി പണിയൊക്കെ കഴിഞ്ഞ് സോഫയിലേക്ക് പോയിരുന്നു..



ഒരു സൈഡിൽ ഇരിക്കുന്ന ചേച്ചിയുടെ മടിയിലേക്ക് തലവെച്ച് ഞാൻ കിടന്നു



ചേച്ചി എന്റെ തലമുടിയിൽ തഴുകി ടീവിയും കണ്ടുകൊണ്ടിരുന്ന



മലർന്ന് കിടന്നിരുന്ന എന്റെ കൺമുന്നിൽ ചേച്ചിയുടെ മുലകുന്നുകൾ യൗവ്വനത്തിന്റെ പൂർണ്ണ ഭംഗിയിലിങ്ങനെ നിക്കാണ്



ആ മുലകൾക്കിടയിലേക്ക് മുഖം ചേർത്ത് വെച്ച്..അതുങ്ങൾക്കിടയിലെ വിടവിൽ ഉമ്മവെച്ച്..ആ മുലഞെട്ടുകൾ നുകർന്ന് കിടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന ഞാൻ വല്ലാതെ ആഗ്രഹിച്ചു..



ഇതൊക്കെ ഞെക്കിപ്പിഴിയാൻ കിട്ടുന്നവന്റെ ഭാഗ്യം വലിയ മാതള നാരങ്ങാകളുടെ വലുപ്പം കാണും അവറ്റകൾക്ക്!!..ചേച്ചിയുടെ മുലഞെട്ടുകളുടെ നിറമെന്തായിരിക്കും എന്നാലും?? ആ ആലോചനയിലേക്ക് നീണ്ടു എന്റെ ചിന്താ കോണകം..



ചുണ്ടുകളുടെ അതേ നിറമാണ് മുലഞെട്ടുകൾക്കും എന്ന് ഞാൻ എവിടെയോ കേട്ടിട്ടുണ്ട്..

ഞാൻ നോട്ടം ചേച്ചിയുടെ മുഖത്തേക്ക് കൊണ്ടുപോയി



ദേ ചേച്ചിയെന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്നു!!



ഉള്ളിലൊരു വല്ലാത്ത കാളലുണ്ടായി…ഞാൻ ചേച്ചിയുടെ മുലയിൽ നോക്കി കിടക്കുന്നത് കണ്ടിട്ടുണ്ടാവുമോ?..എന്താവും ചേച്ചി പറയാൻ പോവുന്നെ..? ആകെ ടെൻഷൻ ആയി ഇതെല്ലാം ഒരു അണുനിമിഷം കൊണ്ടെന്റെ മനസ്സിൽ ഓടിയെത്തി



ചേച്ചി എന്റെ മുഖത്തേക്ക് നോക്കിയിട്ട് എന്നെ നോക്കി ”’എന്തേ?”’ എന്ന് പിരികം പൊക്കി ചോദിച്ചു!!



അത്രേ ഉള്ളോ!!?? എനിക്ക് വിശ്വാസം വന്നില്ല!! അപ്പൊ ചേച്ചി ഒന്നും കണ്ടില്ലേ???



ആഹ് കണ്ടില്ലായിരിക്കും..കണ്ടിരുന്നെങ്കിൽ എന്നോട് ചോദിക്കുമല്ലോ?..അപ്പൊ കണ്ടില്ലെന്ന് ഉറപ്പിക്കാം



ഒന്നുമില്ലെന്ന് കണ്ണിറുക്കി ഞാൻ ആംഗ്യം കാട്ടി!!

ചേച്ചി ചുണ്ടുകോട്ടി നാക്കുകൊണ്ട് കീഴ്ച്ചുണ്ടിൽ നെല്ലിക്കാ വരുത്തി ചിരിച്ചു..എന്തിന്? ആഹ് ആർക്കറിയാം?!!ശ്രദ്ധ വീണ്ടും ടീവിയിലേക്ക്…



ഇടക്ക് ഞാൻ ചെറുതായി മയങ്ങി..ചേച്ചിയുടെ വക നെറ്റിയിലെ മസ്സാജ് കൂടെ ആയപ്പോ ഞാൻ ഉറങ്ങിപ്പോയി!!



ഇടക്ക് ഞാൻ കണ്ണു തുറന്നപ്പോ കണ്മുന്നിൽ ചേച്ചിയുടെ വയറാണ്..ഉടുപ്പ് കുറച്ച് മുകളിലേക്ക് കയറിയിട്ടുണ്ട് വയറിലെ നിറം പുറത്ത് കാണുന്നുണ്ട്..എന്റെ തലയിൽ ഒരു ചെറിയ തലയിണയുണ്ട്….മുന്നിൽ രണ്ട് ബട്ടണുകൾ ഉള്ള ടീഷർട്ട് ആയിരുന്നു.. അത് രണ്ടും ഓപ്പൺ ആണ്..പിറകോട്ട് ചായ്ഞ്ഞിരുന്ന് ചേച്ചിയും ഉറങ്ങുകയാണ്..



ആ വയറൊന്ന് കാണാൻ വല്ലാത്ത കൊതിയായി!!! മറ്റൊന്നും ചിന്തിക്കാനുള്ള സമയം പോലും ഇല്ലായിരുന്നു…പതിയെ ആ ഉടുപ്പ് ചെറുതായി പൊക്കി ആ മെഴുമെഴാന്നിരിക്കുന്ന ആ വയറിന്റെ ഒരു ഭാഗം എന്റെ മുന്നിൽ!!


മനസ്സ് മൈരൻ ഇത്രയും കഴപ്പുള്ളൊരു മൊണ്ണയാണെന്ന് എനിക്കപ്പൊ ഉറപ്പായി!!



ആ ഫുണ്ടയ്ക്ക് അപ്പൊ അവിടെ ഉമ്മ വെക്കണം പോലും..പിന്നൊന്നും നോക്കീല അവിടെ ഒരുമ്മയങ്ങ് കാച്ചി..എന്താ ചർമ്മം..കടിച്ചു തിന്നണം എന്നുതോന്നിപോയി!!

പെട്ടെന്ന് തലയിൽ ഒരടി!!വലുതല്ല കുഞ്ഞുങ്ങളെ അടിക്കുമ്പോലെ ഒരെണ്ണം!!



“അടങ്ങച്ചൂ…ഇക്കിളിയാവുണെടാ..”ഉറക്കത്തിൽ തന്നെയാണ് ചേച്ചി!!



എന്റെ സകല കിളികളും ഒന്നിച്ചു പറന്നു



കരണം പോളിയെണ്ട പണിയാണ് ചെയ്തത്!!



ഞാൻ സ്വപ്നത്തിൽ അല്ലെന്ന് ഒന്നൂടെ ഉറപ്പിച്ചു…അല്ല സ്വപ്നത്തിൽ അല്ല!!



പിന്നെയങ്ങോട്ട് എന്റെ ധൈര്യം ടോപ്ഗിയറിലാണ്..



ഞാൻ ഉമ്മവെക്കുന്നത് നിർത്തി പതിയെ അവിടെ കൈകൊണ്ട് തഴുകാൻ തുടങ്ങി…പിന്നീടത് ഉഴിയലായി…പോകെ പോകെ അത് നല്ല ചപ്പാത്തിമാവ് കുഴക്കുമ്പോലെ ഞെക്കിയമർത്തി വിട്ടുകൊണ്ടിരുന്നു..



ചേച്ചിയുടെ ശ്വാസഗതി വേഗത്തിലായിരിക്കുന്നു…തലമുടിയിൽ ഇപ്പൊ ചേച്ചി തലോടിക്കൊണ്ടിരിക്കുകയാണ്..ഇനിയും മുന്നോട്ട് പോയാൽ ചിലപ്പോ കൈവിട്ടു പോകും എന്നെനിക്ക് തോന്നി

എന്റെ കൈ അവിടെത്തന്നെ വെച്ചു..ഇപ്പോഴും ഉടുപ്പിനടിയിൽ ആ മൃദുലമായ വയറിന് മുകളിൽ റെസ്റ്റ് ചെയ്യുകയാണ്!!



ഇതിനിടയിലൊക്കെ ഞാൻ ശ്രദ്ധിച്ചോരു കാര്യമാണ് ആ പൊക്കിൾ ഞാൻ കണ്ടില്ല..ഷൊർട്സിന്റെ ഇലാസ്റ്റിക്കിന് താഴെയാണത്…സമയം ഇനിയുമുണ്ടല്ലോ!!



പതിയെ തിന്നാൽ ഏത് കാണാക്കായും തിന്നാം!!



കൈ ഞാൻ അവിടുന്ന് എടുത്തു..എന്നിട്ട് ചേച്ചിയുടെ എണ്ണപാടത്തിലേക്ക് മുഖം.കുറച്ചൂടെ ചെരിച്ച് വെച്ച് കിടന്നു..ചേച്ചിയുടെ അപ്പത്തിന്റെ വലിപ്പം മനസ്സിൽ വരച്ചു കണക്ക് കൂട്ടി…



അപ്പോഴാണ് ചേച്ചി എന്റെ ചെവിയിൽ മസ്സാജ് ചെയ്യാൻ തുടങ്ങിയത്..വല്ലാത്ത റിലാക്സേഷനായിരുന്നു അത്..



കുറച്ച് കഴിഞ്ഞ് ഞാൻ എണീറ്റു..ഞങ്ങൾക്കിടയിൽ എന്തോ ഒരു വല്ലാത്ത ടെൻഷൻ തളം കെട്ടി കിടക്കുന്നുണ്ട്…



ആ സാഹചര്യം ഒന്നയക്കാൻ ആവും ചേച്ചി പെട്ടെന്ന് അവളുടെ കാലുകൾ എടുത്ത് എന്റെ മടിയിലേക്ക് വെച്ച് തന്നത്



മൂക്കും ചുണ്ടും കൂടി “ഒന്ന് മസ്സാജ് ചെയ്ത് താടാ..” എന്നപോലെ ആംഗ്യംകാട്ടി സോഫയുടെ കൈവരിയിലേക്ക് അവൾ ചാരിയിരുന്നു



ആ തുടകളിലേക്ക് കണ്ണിമ വെട്ടാതെ ഞാൻ നോക്കിയിരുന്നു പോയി..



“ടാ…” ആ വിളി ആണ് എന്നെ ഉണർത്തിയത്



“മതി നോക്കീത്‌..ഒന്ന് മസ്സാജ് ചെയ്ത് താ…!!” ചേച്ചിയുടെ ആവിശ്യം എനിക്കുള്ള അവസരം!!



വൃത്തിയായി സൂക്ഷിക്കുന്ന കാലുകൾ!! കടും നീല നിറത്തിൽ നെയിൽ പോളിഷ് ഇട്ടിട്ടുണ്ട് കാലുകളിലെ വിരലുകളിൽ..ഒറ്റ രോമം ഇല്ലാത്ത നല്ല വഴപ്പിണ്ടി തുടകൾ..ഇത്ര പെർഫക്റ്റ് ആവാമോ കാലുകൾ?? മനസ്സിൽ എന്റെ ചോദ്യം.



ശ്രദ്ധ മസ്സാജിങ്ങിലേക്ക് തിരിഞ്ഞു..ആദ്യം തള്ളവിരലിൽ തുടങ്ങി ചെറുവിരലിൽ വരെ ഞൊട്ട പൊട്ടിച്ചു വിട്ടു..ഓരോ ഞൊട്ടയ്ക്കും “ഊഹ്”..”ആഹ്” എന്ന ചേച്ചിയുടെ നേർത്ത സ്വരം വല്ലാത്ത ഒരു കുളിരാണ് തന്നത്



കാല്പത്തികൾക്ക് ഇരു വശത്തും കൈകൾ കൂടിപിടിച്ച് നന്നായി മസ്സാജ് ചെയ്തു വിട്ടു..ചേച്ചി നന്നായി റിലാക്സ് ആയി..



കാൽവണ്ണയ്ക്ക് കീഴെയുള്ള മസിൽ അമർത്തി മസ്സാജ് ചെയ്തു…മുകളിലേക്ക് പോകുംതോറും ഹൃദയമിടിപ്പ് കൂടുന്നുണ്ടെനിക്ക്!!

തുടകളിലേക്ക് കൈകൾ നീങ്ങി..അവിടെ സമയമെടുത്ത് തന്നെ മസ്സാജ് ചെയ്യാൻ തുടങ്ങി…



പെട്ടന്നാണ് ചേച്ചിയുടെ റൂമിൽ നിന്ന് ഫോൺ റിങ് ചെയ്തത്



“മൈര്..ഫോണടിക്കാൻ കണ്ട സമയം..മൈര് മൈര്!!” ഒരു നൂറ് തെറി ഞാൻ ആ ഫോണിനെ വിളിച്ചിട്ടുണ്ടാവും



ചേച്ചി പെട്ടെന്ന് എഴുന്നേറ്റ് പോയി..എന്നെ നോക്കി കളിയാക്കി ചിരിച്ചില്ലേ പോകാൻ നേരം??!



എന്തേലും ആവട്ടെ കിട്ടിയതുകൊണ്ട് ഓണം പോലെ!! എന്നാലും ചേച്ചിയുടെ ശരീരത്തിൽ തൊടാൻ ഇത്ര ഫ്രീഡം എനിക്കുണ്ടായിരുന്നോ? ഞാൻ ആശ്ചര്യപ്പെട്ടു.



ചേച്ചി ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്..



“എടി ചേച്ചീ ഞാൻ പോവ്വാണെ…” വീട്ടിലേക്ക് പോകാൻ ഞാൻ വിളിച്ചുകൂവി



ഫോണുമായി ചേച്ചി റൂമിൽ നിന്നും പുറത്ത് വന്നു



എന്നെ നോക്കി നാക്ക് കടിച്ചു

.. അബദ്ധം പറഞ്ഞുപോയിരിക്കുന്നു “”എടി ചേച്ചി””



ഞാൻ ഒരു ഫ്ലയിങ്ങ് കിസ്സ് അയച്ചു കൊടുത്തിട്ട് വീട്ടിലേക്കോടി



നേരെ റൂമിലെത്തി ആദ്യം നടന്നതൊക്കെ ഒന്നൂടെ മനസ്സിൽ ഒന്നൂടെ ഓട്ടിച്ചു.



മൈരിന്ന് നല്ലൊരു വാണം വിട്ടിട്ട് തന്നെ കാര്യം!!



ബെഡിലേക്ക് ഫോണുമായി മറിഞ്ഞു ഫോണിൽ സേവ് ചെയ്ത ഒരു തുണ്ടെടുത്തു..ഇയർഫകൺ കണക്ട് ചെയ്തു ബെഡിൽ തുണിയൊന്നുമില്ലാതെ മലർന്ന് കിടന്നു വാണം അടിക്കാൻ തുടങ്ങി!!



അരമണിക്കൂറുള്ള നല്ല ഒന്നാന്തരം തുണ്ടാണ്…കുറച്ച് റൊമാൻസ് ഒക്കെയുണ്ട് എനിക്ക് അതിലായിരുന്നു താല്പര്യം…



പതിയെ കുണ്ണ പിടിച്ച്കുലുക്കാൻ തുടങ്ങി…

നല്ല സമയം എടുത്ത് മൂപ്പിച്ച് മൂപ്പിച്ച അവസാനം ഒരു അടാറ് പണ്ണലാണ് വീഡിയോയിൽ!!



അതിലെ നടിക്ക് ചേച്ചിയുടെ ഒരു ചെറിയ ഛായ കൂടെ ഉള്ളത് കൊണ്ടും കൂടെയാണ് ഈ തുണ്ട് മാത്രം കളയാതെ വെച്ചിരിക്കുന്നത്!!



പെട്ടെന്നാണ് വാതിലും തള്ളി തുറന്ന് ആരതിചേച്ചി റൂമിലേക്ക് കയറിവന്നത്!!



“അയ്യോ…” അവൾ നിലവിളിച്ചു



ഞാൻ ഞെട്ടി പിടഞ്ഞ് ഒരു ഷീറ്റെടുത്ത് മൂടി..



“ഒന്ന് തട്ടീട്ട് കേറി വന്നൂടെ ചേച്ചീ!!”



“ഇങ്ങനൊക്കെ ചെയ്യുമ്പോ നിനക്ക് ഡോർ പൂട്ടിയിട്ട് ചെയ്‌തൂടെ ചെറുക്കാ!!”

“ഞാൻ അറിഞ്ഞോ നീ കയറി വരൂന്ന്!!”



“അത് പിന്നെ വീട്ടിൽ ഞാൻ ഒറ്റയ്ക്കല്ലേ അതാ ഇങ്ങോട്ട് വന്നേ…..നീ …അപ്പൊ ഇതിനാല്ലേ ഇങ്ങോട്ട് വെപ്രാളം പിടിച്ച് വന്നത്…”ചേച്ചി പൊട്ടിച്ചിരിച്ചു



“അ…അതത്..പിന്നെ……പോയെടി ഒന്ന്!!”



“ഓ നടക്കട്ടെ നടക്കട്ടെ ഹിഹിഹി…”അവൾ ചിരിച്ച് കൊണ്ട് പുറത്തേക്ക് പോയി



ആ മൂടങ്ങ് പോയി രാത്രി വല്ലോം ചെയ്യാ കോപ്പ്…അവളെ ഓർത്ത് ചെയ്യാന്ന് വിചാരിച്ചെങ്കിലും ഒന്ന് മൂടായി വന്നപ്പോഴേക്കും അവൾ വന്നില്ലേ…!!



ഊരി കളഞ്ഞ നിക്കറുമെടുത്തിട്ട് ഞാൻ റൂമിന് പുറത്ത് വന്നു



ചേച്ചിഅവിടെ ഉണ്ട്…



“എന്താടാ ഇത്രപെട്ടെന്ന് കഴിഞ്ഞോ??” എന്നിട്ടവൾ പൊട്ടിചിരിച്ചു!!



“പോയ്ക്കേടീ പട്ടീ…!”



“വ്വോ ചൂടാകതെടാ..ചേച്ചി ചുമ്മാ പറഞ്ഞതല്ലേ!!”



“ഞാൻ വന്നത് ഡിസ്റ്റർബൻസ് ആയല്ലേടാ…?” അവൾ കാറ്റുപോലെ വന്നെന്റെ അരികിലെത്തി ചെവിയിൽ ചോദിച്ചു



“മ്ചും ..” എന്റെ മറുപടി ഒരൊറ്റ സൗണ്ടിലങ്ങ് ഒതുക്കി


“സോറിട്ടൊ..ഹിഹി” അവൾ വീണ്ടും വിടുന്ന ലക്ഷണമില്ല



ഞാൻ പെട്ടെന്ന് അവളുടെ ഇടുപ്പിലെ കൊഴുപ്പിൽ പിച്ചി വലിച്ചു



“ആ…ഔവ്…വിട്..വിടച്ചൂ…ഹമ്മേ…ഹിയ്യോ”അവൾ നിലവിളിച്ചു



ഞാൻ വിട്ടു…പിടി വിട്ടതും അവളെന്റെ തോളിൽ കടിച്ചുപറിച്ചു…പിടി വഴുതി അവൾ പുറത്തേക്കോടി..ഞാനവളുടെ പിറകെയും



അവളോടി അവളുടെ വീട്ടിലേക്ക് കയറി..മുകൾ നിലയിലെ രണ്ട് മുറികളിൽ ഒന്നിലേക്ക് അവൾ ഓടി കയറിയിരുന്നു..അവിടെ അവൾ ഒളിച്ചിരുന്നു



ഞാൻ ആ മുറിയിലേക്ക് കയറി..എനിക്കുറപ്പായിരുന്നു അവൾ അവിടെ ഉണ്ടെന്ന്!!..റൂം ഞാൻ ലോക്കാക്കി ..അവിടെ ഉണ്ടായിരുന്ന ഒരു ടേബിളിന് പിറകിൽ അവൾ ഒളിച്ചിരിക്കാണ്..



“ആഹാ മോൾ ഒളിച്ചിരിക്ക്യാ..?”



“ഈ…പ്ലീസ് എന്റെ ചക്കര കുട്ടനല്ലേടാ അച്ചൂ നീ…ചേച്ചിയെ വെറുതെ വിടടാ…”



“അയ്യടി മോളെ എന്നെ കടിച്ചപ്പോ ഓർക്കണം!!”

ഞാൻ ഓരോ അടിവെച്ച് അവളുടെ അടുക്കലേക്ക് നീങ്ങി അവളും പിറകിലേക്ക് നീങ്ങി ഭിത്തിയിൽ ഇടിച്ചു നിന്നു..



അവളുടെ അടുക്കൽ ഞാൻ ചേർന്നു..അവളുടെ വിയർപ്പിന്റെ മണം!!



അവളുടെ മുഖത്തേക്ക് ഞാൻ മുഖം അടുപ്പിച്ചു…പെട്ടെന്ന് ഞാൻ എന്റെ ചുണ്ടുകൾ ചേച്ചിടെ കഴുത്തിലേക്ക് ചേർത്ത് നന്നായി അവിടെ ഒരു മുത്തം കൊടുത്തു…



“മ്ഹ്ഹ്…”ചേച്ചിയൊരു പ്രാവിനെ പോലെ കുറുകി



ചേച്ചി തലചെരിച്ചിരുന്നു…മുത്തം കഴിഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..ചേച്ചിയെന്റെ കണ്ണുകളിൽ ഇമചിമ്മാതെ നോക്കുകയാണ്!!



ഒരു നിമിഷം കൊണ്ടവൾ എന്റെ മുഖം പിടിച്ചവളുടെ മുഖത്തോട് അടുപ്പിച്ചു…ചേച്ചിയുടെ തുടുത്ത ചുണ്ടുകളിൽ എന്റെ ചുണ്ട് ചേർന്നു..ആ തേൻ നുകരാൻ കാത്തു നിന്ന വണ്ടിനെപ്പോലെ ഞാനാ ചെഞ്ചുണ്ടുകൾ ഉറിഞ്ചി വലിച്ചു…നാക്കുകൾ തമ്മിൽ അടിയിട്ടും..ശ്വാസം പോലും വിടാൻ മറന്നുപോയി…രണ്ടുപേരും വിശന്നിരുന്നവന്റെ മുന്നിൽ ആഹാരം കിട്ടിയപോലെ വല്ലാത്ത ഒരു വെപ്രാളം കാട്ടി…



വലതുകൈ അവളുടെ മുകളിൽ ഭിത്തിയിലേക്കൂന്നി ഇടതു കൈ അവളുടെ ഇടുപ്പിൽ വെച്ചു



ആ ഇടതു കൈ അവൾ തന്നെ എടുത്തവളുടെ മുലകൾക്ക് മേൽ വെച്ച് എന്നെ അവൾ വീണ്ടും ഞെട്ടിച്ചു!!



ചുണ്ടുകൾ വേർപെട്ടു..

“ഒരുപാട് ആഗ്രഹിച്ചതല്ലേ നീ ഇത്?!”മുലയിൽ ഇരിക്കുന്ന കയ്യിൽ നോക്കി പിന്നീടെന്റെ കണ്ണിലേക്കും നോക്കി ചേച്ചിയത് പറഞ്ഞപ്പോ മറുത്തൊന്നും പറയാതെ അവളുടെ ചുണ്ടിൽ വീണ്ടും ചെറിയൊരു മുത്തം കൂടെ ഞാൻ കൊടുത്തു



“പറയടാ ആഗ്രഹിച്ചിരുന്നില്ലേ???”



“ഇല്ല!!” അവളുടെ മുഖത്തൊരു വാട്ടം വീണു



“ചേച്ചിയെ മുഴുവനായെ ഞാൻ ആഗ്രച്ചിരുന്നുള്ളൂ…” ആ മുഖം വിടർന്നു ചുവന്നു തുടുത്തു!!



എന്റെ ചുണ്ടിലേക്ക് വീണ്ടും ചുണ്ട് മുട്ടിച്ചു ഞാൻ പിറകോട്ട് മാറി



“ഞാനിങ്ങെടുത്തോട്ടെ ചേച്ചിയെ?”



“ഓ തേങ്ങാ ഇനി എന്ത് എടുക്കാനാട ബുധൂസെ..!!”



അത് കേട്ടതും അവളുടെ കഴുത്തിൽ കുത്തി പിടിച്ച്( വളരെ മൃദുലമായിട്ടാണ് കേട്ടോ…) എന്റെ ചുണ്ടോട് ചേർത്തു



അവളെ ഞാൻ കോരിയെടുത്ത് റൂമിന് പുറത്തിറങ്ങി…



“എവിടേക്കാ പോകണ്ടെ?”ഞാൻ ചോദിച്ചു



അവൾ നേരെ എതിരെയുള്ള റൂമിലേക്ക് കൈ ചൂണ്ടി..ഈ വീട്ടിലെ ഏറ്റവും നല്ല മുറിയാണത്!!



റൂമിൽ ചേച്ചിയെ കയ്യിൽ കോരിയെടുത്തുകൊണ്ട് കയറി വാതിൽ കാലുകൊണ്ട് ചവിട്ടി അടച്ചു എന്നിട്ട് അവളെ കയ്യിൽ താങ്ങി തന്നെ ഡോറിലേക്ക് ചാരി !!

എന്റെ കൈകളിൽ കിടന്ന് തന്നെ പിറകോട്ട് പോലും നോക്കാതെ ഡോറിന്റെ ലോക്കിട്ടു പെണ്ണ്!!



കണ്ണിൽ പ്രണയമാണോ കാമമാണോ എന്നൊന്നും വേർതിരിച്ച് അറിയില്ല പക്ഷെ രണ്ടുപേർക്കും ഈ നിമിഷം ഒന്നാവണം എന്ന ചിന്ത കണ്ണിൽ കത്തി നിൽക്കുന്നു..



ബെഡിലേക്ക് അവളെ കിടത്തി അവളുടെ മുകളിലേക്ക് ഞാൻ ഇഴഞ്ഞു കയറി അവളുടെ ഓരോ അണുവിനെയും മുത്തി ഞാൻ നടന്നു..



അവളുടെ ഓരോ ശ്വാസവുമെനിക്ക് കേൾക്കാം അത്ര നിശ്ശബ്ദമായിരുന്നു ആ മുറി



ചുണ്ടുകൾ വീണ്ടും ഒന്നു ചേർന്നു ഉമിനീർ കുഴഞ്ഞു , നാക്കുകൾ കെട്ടുപിണഞ്ഞുകൊണ്ടിരുന്നു…ഉമ്മകൾ കൊണ്ട് അവളുടെ ഓരോ ഇഞ്ചും മൂടി..ചുണ്ടുകൾ അവളുടെ മാറിന് മുകളിൽ എത്തിയതും ഞാനൊന്ന് നിർത്തി!!



മുൻപിലെ രണ്ട് ബട്ടണുകൾ തുറന്നു കിടന്നതിനാൽ അതിന്റെയൊരറ്റം മാറ്റി അവളുടെ വലത് മുലയുടെ മുഴുപ്പിന് മുകളിൽ ഞാനൊരു മുത്തമിട്ടിട്ട് അവളെ നോക്കി



എന്റെ മുഖത്തൊന്ന് നോക്കീട്ട് മുഖം അവൾ തന്നെ പിടിച്ച് മാറിലേക്ക് ചേർത്തു..അവറ്റകളെ മുഴുവനായി ഊറ്റികുടിക്കൂ എന്നപോലെ!!



ഇടതുവശത്തെ തുണിയും മാറ്റി ആ മുലമുഴുപ്പിൽ ഒരു മുത്തം ഞാൻ കൊടുത്തപ്പോഴേക്കും അവളെന്നെ കാലുകൾ കൊണ്ട് കത്രിക പൂട്ടിട്ടു കൂടെ ചേച്ചിയൊന്ന് ചുരുണ്ടു പോയിരുന്നു



“ഹാ….ൽസ്…”അവളിൽ നിന്നും നേർത്ത വികാരത്തുള്ളികൾ പൊഴിഞ്ഞു തുടങ്ങി..

വല്ലാത്തൊരു ആവേശം ചേച്ചിയിൽ വന്നപോലെ..



ഇത്രയും ആയപ്പോഴേക്കും എന്റെ കുട്ടൻ നിക്കറിൽ കൂടരാമടിച്ച് നിന്ന് വിങ്ങി…



എന്റെ ഇടത്തെ കൈ താഴേക്ക് നീങ്ങി..കാലുകൊണ്ടുള്ള പൂട്ടഴിഞ്ഞു..ഞാനൊരുവശത്തേക്ക് ഇറങ്ങി കിടന്നു!!..ഉടുപ്പും കടന്നത് ചേച്ചിയുടെ ഷോർട്‌സിന്റെ ഇലാസ്റ്റിക്കിലെന്റെ കയ്യെത്തിയതും ചേച്ചിയിൽ ഒരു ചെറിയ പിടച്ചിലുണ്ടായ പോലെ…



കൈ അകത്തേക്ക് കയറ്റും മുൻപ് ചേച്ചിയുടെ കാലിനിടയിൽ പൂറിനും പാന്റിയ്ക്കും മുകളിലൂടെ ആ സംഗമത്തിൽ ഞാൻ ഒന്ന് കൂട്ടിപിടിച്ചു ഞെരിച്ചു…കാലുകൾ പിളർത്തിയടച്ചിട്ട് ചേച്ചി കാലുകൾ കവച്ചുവെച്ചുപോയി!!



അവളൊരു ദീർഘ ശ്വാസമെടുത്തു വിട്ടു എന്റെ ചുണ്ടുകൾ ചേച്ചി കടിച്ചു വലിച്ചു…



“ഒന്നൂടെ അതേ പോലെ ചെയ്യോ…”ഇളം കാറ്റുപോലെ നേർത്ത സ്വരത്തിൽ ചേച്ചി വീണ്ടും പറഞ്ഞു



“ഇല്ല ചെയ്യില്ല!!!” ഒന്ന് കളിപ്പിക്കാം എന്നുകരുതി



“എന്റെ പൊ…ന്നല്ലേ..മോനൊന്ന് ചെയ്യടാ മുന്നേ ചെയ്തപോലെ!!” അണച്ചു കൊണ്ട് ചേച്ചി എന്നോട് കേണു



“പറ്റുകേല!!”



അവൾ പിണങ്ങി മുഖം ചരിച്ചു കിടന്നു..ശ്വാസഗത്തിക്കനുസൃതമായി ചേച്ചിയുടെ മാറുകൾ ഉയർന്നു താഴുന്നുണ്ടായിരുന്നു..

ഒരു നിമിഷം കൊണ്ട് ഞാൻ കൈയ്യെടുത്ത് അവളുടെ ഷൊർട്സിനുള്ളിലേക്ക് കയറ്റി…പൊക്കിളും കഴിഞ്ഞ് കൈകൾ അകത്തേക്ക് നീണ്ടു..കാലുകളുടെ ഇടയിലെ ചേച്ചിയുടെ സുഖ കവാടം കൈകൾ പരതി കയറി ആ പാന്റീസിനുള്ളിലൂടെ താഴേക്ക് ചെന്നു



ഒരൊറ്റ രോമം ഇല്ല! അത്ര ക്ലീൻ ഷേവ്!! ചേച്ചിയൊന്ന് കിടുങ്ങി..ശരീരത്തിൽ ആകമാനം രോമകൂപങ്ങൾ എഴുന്നു നിന്നു…ചെറിയ വിറയൽ ചേച്ചിയിലനുഭവപ്പെട്ടു..


നോട്ടം നേരെ എന്റെ മുഖത്തേക്ക് വീണു..കണ്ണുകളിൽ ചെറിയ നനവ്പടർന്നൊരു ചെറു തിളക്കം ഞാൻ ശ്രദ്ധിച്ചു…എന്തൊരു കാമമുണർത്തുന്ന നോട്ടമായിരുന്ന് അത്…ഈ ശരീരം നിനക്ക് മാത്രമുള്ളതാണ് എന്നവൾ പറയാതെ പറഞ്ഞു ആ കണ്ണുകൾ കൊണ്ട്



കൈകൾ അവളുടെ നെയ്യപ്പത്തിന് പുറത്തൂടെ ഓടിച്ചു…പതിയെ പൂറിതളുകളെ തഴുകി…അവിടെ ഇപ്പൊ തന്നെ നനഞ്ഞു കുതിർന്നിരുന്നു!!..കൈവിരലുകൾ തമ്മിൽ തെന്നുന്നത്ര വഴുവഴുപ്പ്!!..അവളുടെ പതുപതുത്ത നെയ്യപ്പം ഒന്നാകെ പൂറിതളുകളും കൂട്ടി പിടിച്ചൊന്ന് അമർത്തി ഞെരടിയതും ചേച്ചിയുടെ നടുവുയർന്നു പൊങ്ങിപ്പോയി



“ഹാ ആച്ചൂഹ്…..ഹ്മ്…മ്മേ!!!”ശ്വാസം എടുത്ത് അവളുടെ തലയുടെ വശത്ത് വെച്ചിരുന്ന എന്റെ കയ്യിൽ ഒരു കൈകൊണ്ട് ചേച്ചി പിടിച്ചു… മറ്റേ കൈകൊണ്ട് ചേച്ചിയുടെ പൂറിന് മുകളിൽ ഇരിക്കുന്ന എന്റെ കൈയ്യുടെ പുറത്ത് ഒന്നൂടെ അമർത്തി പിടിച്ച് അവളൊന്നമർന്നുയർന്നു!!



കൈ അനക്കാതെ ഞാൻ വെച്ചു…ചേച്ചി എന്റെ കണ്ണുകളിൽ മാറി മാറി നോക്കി…



വീണ്ടും വീണ്ടും ചെയ്ത് താ എന്ന് ആ കണ്ണുകൾ കേഴുന്നത് എനിക്ക് വായിച്ചറിയാം!!



“പറ..ഞാൻ എന്താ ചെയ്യണ്ടേന്ന്!!” ഞാൻ ചേച്ചിയെ നോക്കി ചോദിച്ചു



അനക്കമില്ല ദ്രുതഗതിയിലുള്ള ശ്വാസത്തോടൊപ്പം വെറുമൊരു നോട്ടം മാത്രം!!

“പറഞ്ഞില്ലെങ്കിൽ ദ ഇപ്പൊ കയ്യെടുക്കുമെ!!” എന്റെ വക ചെറിയൊരു ഭീഷണി…സത്യത്തിൽ നിർത്തുമോ എന്നു ചോദിച്ചാൽ ഇല്ല!!! ഈ പെണ്ണൊരുത്തിയെ വാരിപെറുക്കിയിട്ട് പണ്ണിപൊളിക്കാൻ അറിയാൻ പാടില്ലാത്തത് കൊണ്ടാണോ?? അല്ല..അതിലൊരു സുഖമില്ല…പെണ്ണ് കേഴണം നമ്മളുടെ ഓരോ ചലനവും അവളുടെ ആഗ്രഹപ്രകാരം ആവണം..കടിയിളകി പൂറിൽ നിന്നത് തേനായിട്ടൊഴുകി ഇറങ്ങണം…കുണ്ണയെ പൂർണ്ണമായി സ്വീകരിക്കാൻ ആ കന്നിപ്പൂറ് തയ്യാറാവണം…അതിന് ചേച്ചി ആഗ്രഹിക്കണം!!!



“വേണ്ടാ….”



“എങ്കിൽ എന്റെ ചേച്ചിപെണ്ണൊന്ന് പറ…കേൾക്കട്ടെ…!!”



“എന്നെ സുഖിപ്പിക്ക്…”



“ഇത്രേയുള്ളോ??…പോരാ അതുപോരാ!!”



“…നിന്ന് കഥാപ്രസംഗം നടത്താതെ എന്തേലും ചെയ്യ് ചെറുക്കാ…!!!”സഹികെട്ട് ചേച്ചി എന്റെ ചെവിക്ക് ഇരു വശത്തും രണ്ടു കൈകൊണ്ട് പിടിച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു



ഞാൻ പിന്നെ കൂടുതൽ ഡയലോഗ് വിടാൻ നിന്നില്ല!!



കൈവിരലുകൾ അവയുടെ പണികൾ ചെയ്ത് തുടങ്ങി..



പൂറിതളുകൾ ചൂണ്ടുവിരലും മോതിരവിരലും ചേർത്ത് വകഞ്ഞു മാറ്റി..നടുവിരൽ ആ പൂർ വിടവിൽ അകത്തേക്ക് കടക്കാതെ പുറത്തിട്ടുരച്ചു



“ൽസ്സ്…യ്യാ…ഹോ…മോനേ അച്ചൂട്ടാഹ്!!!..”ചേച്ചി സുഖാലസ്യത്തിൽ കിടന്നു പുളഞ്ഞു…പെട്ടെന്നൊന്ന് പൊങ്ങിയിട്ട് മലർന്നടിച്ചു ബെഡിലേക്ക് വീണു…മുലകുന്നുകൾ വീഴ്ചയിൽ ഇളകിയാടി..

ആദ്യം നടുവിരൽ പൂർത്തുളയെ ലക്ഷ്യമാക്കി നീങ്ങി..മാളം കണ്ടെത്തി അതിലേക്ക് ഊളയിട്ടു..ഗ്ഴ്..എന്നപോലെ വിരൽ ചേച്ചിയുടെ കന്നിപൂറിൽ കയറിപ്പോയി!!



തള്ളവിരൽ പുറത്ത് പൂറിതളുകളെ വകഞ്ഞു മാറ്റി കന്തിനെ കണ്ടെത്തി അവയെ വട്ടത്തിൽ ചുറ്റി ഉരച്ചു കൊണ്ടിരുന്നു..അതേ സമയം നടുവിരൽ മുകളിലേക്ക് മടക്കി ചേച്ചിയുടെ പൂറിനുള്ളിൽ നന്നായി ഒന്ന് ചൊറിഞ്ഞു കൊടുത്തു…



“ഹാ…ഹ്…ഹങ്ങ…നെ…ചെയ്യ്..അവി…അവിടെ ത്..തന്നെ…ഹ്മ്…”ചുണ്ടുകൾ നാക്കുകൊണ്ട് നനച്ച് കണ്ണുകൾ മയങ്ങി പറഞ്ഞൊപ്പിക്കാൻ ചേച്ചി പ്രയാസപ്പെട്ടു…



അകത്തും പുറത്തും ഒരേ സമയം എന്റെ പ്രയോഗം അവളെ സ്വർഗ്ഗത്തിന്റെ പടിവാതിൽ കാട്ടി…



അകത്ത് നടുവിരൽ കൊണ്ട് ചേച്ചിയുടെ കുഞ്ഞിപൂറിനുള്ളിൽ ചൊറിഞ്ഞുകൊണ്ടേ ഇരുന്നു…പുറത്ത് തള്ള വിരൽ കൊണ്ട് പയറുമണി കന്തിനെ തെറ്റിച്ചുകൊണ്ടിരുന്നു…



ഞാനൊന്ന് നിർത്തി..ചേച്ചിയിട്ടിരുന്ന ഷോർട്‌സ് മറ്റേ കൈകൊണ്ട് ഞാൻ ഊരാൻ ശ്രമിച്ചു..എന്റെ കൈ അപ്പോഴും ചേച്ചിയുടെ പൂറിനുള്ളിലാണ്..ചേച്ചി അത് മനസ്സിലാക്കി നടുവൊന്നു ഉയർത്തി പാന്റിയും ഷോർട്സും ഒരുമിച്ച് ഊരിയെടുത്തു…



ഇതിനിടയിൽ എന്റെ കൈ ചേച്ചിയുടെ പൂറിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോകാതെ ഇരിക്കാൻ അവൾ നന്നായി ശ്രദ്ധിച്ചിരുന്നു…



സ്വാതന്ത്ര്യം കിട്ടിയപ്പോൾ ചേച്ചി കാലുകൾ ഇരുവശത്തേക്കും നന്നായി വിടർത്തി വെച്ചു…നനഞ്ഞു കുതിർന്ന പൂറ് നന്നായി പിളർന്നു..



പഴുത്ത കമ്പിളിമൂസിന്റെ അല്ലി പോലെ ചുവന്ന പൂറിന്റെ ഉള്ള് കണ്ടതും എന്റെ സർവ്വ നിയന്ത്രണവും ഏത് നിമിഷവും പോകാമെന്ന് ഞാൻ ഊഹിച്ചു…

പാടില്ല!! ഇപ്പൊ നിയന്ത്രണം വേണം…സമയവും തീരെ ഇല്ല!! ചേച്ചിയെന്റെ പിറകെ നടക്കണം…ചേച്ചിയുടെയീ പൊൻപൂറ് ഇതോർക്കുമ്പോ നനഞ്ഞു കുതിരണം…പൂറിൽ കുണ്ണ കയറുന്ന സുഖം അറിയാൻ മനസ്സറിഞ്ഞ് ആഗ്രഹിക്കണം…ഞാൻ മനസ്സിൽ കണക്കുകൂട്ടി…ഈ ചിന്തയെ കടത്തി വെട്ടി ഇപ്പോഴേ എല്ലാം ചെയ്ത് തീർക്കണമെന്ന് മനസ്സ് മൈരനിങ്ങനെ ചെവിക്കീഴിലിരുന്നു പറയുന്നുണ്ട്..പക്ഷെ എന്റെ തീരുമാനം ഉറച്ചതായിരുന്നു…



ചേച്ചിയുടെ മുഖം തുടുത്ത് ചുവന്നു…പെണ്ണിൽ വല്ലാത്ത നാണം ഒഴുകിയിറങ്ങിയിരിക്കുന്നു…ശ്വാസഗതി ദ്രുതഗതിയിലാണ്..അതിനൊപ്പം ആ മുലക്കുന്നുകൾ ഇളകിയാടുന്നുണ്ട്…

എന്റെ കണ്ണുകൾ ആ മുലകളുടെ ആട്ടത്തിലേക്കായി…കൂടെ നിർത്താതെയുള്ള പൂറിലെ വിരൽ പ്രയോഗവും…



മലർന്ന് കിടന്ന ചേച്ചിയെ ഞാനൊരു കൈകൊണ്ട് നിവർത്തിയിരുത്തി..ഞാൻ ചെയ്യുന്ന ഓരോ പ്രവർത്തിയിൽ എന്നെക്കാളേറെ ആവേശം ചേച്ചിയ്ക്ക് ഉള്ളതുപോലെ തോന്നി..



“ചേച്ചീ…”



“ഹ്…ഹ്..ഹ്മ്…?”



“സുഖിക്കുണൊണ്ടോ നിനക്ക്…?”



“ഹാ…ഹാ…നന്നായിട്ട്…!!!”



“പറ…സുഖിക്കുണൊണ്ടന്ന്..പറ…!!”



“ന്..നല്ല…സുഖോണ്ട്…ഹ്…”പറയുമ്പോഴൊക്കെ ചേച്ചിയുടെ കണ്ണ് മുകളിലേക്ക് മറഞ്ഞ് ആ കണ്ണുകളിൽ മയക്കം വീഴുന്നപോലെയായിരുന്നു…



ആ കണ്ണുകൾ കരഞ്ഞു കേണ് തുടങ്ങി..



“ഹാ…ഹമ്മേ…യ്യോ…ഹ്മ്..” ചേച്ചിയുടെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി



“നിർത്തട്ടെ!!??”



“പ്ലീസ്..പ്ലീസ് നിർത്തല്ലേ പ്ലീസ്..!!” അതുപറഞ്ഞവൾ എന്റെ ചുണ്ടുകൾ പിടിച്ചടുപ്പിച്ച് അത് നുണഞ്ഞു



ചേച്ചി എന്റെ തോളിലേക്ക് ചായ്ഞ്ഞ്കിടന്നു

കൈപ്രയോഗത്തിന്റെ വേഗത ഞാൻ കൂട്ടി..നടുവിരലിനൊപ്പം മോതിരവിരലും ചേർത്ത് ഞാൻ ആ കൊഴുത്ത ഇഡ്ഡലി പൂറിലേക്ക് തള്ളി കയറ്റിറക്കി..വല്ലാതെ വഴുക്കലായിരിക്കുന്നു അതിൽ!!…ചേച്ചി നന്നായി സുഖിക്കുന്നുണ്ടെന്നതിന്റെ തെളിവ്!!



ക്ലക്ക്…ക്ലക്ക്…ക്ലക്ക്…ക്ലക്ക്…അധികം ബലം പ്രയോഗിക്കാതെ വിരലുകൾ ഊരി കയറ്റികൊണ്ടിരുന്നു



“ആ..ആ…അയ്യോ…മ്മേ…..”നടുവുയർത്തി ചേച്ചി വെട്ടി വിറച്ചു…ചേച്ചിപ്പൂറ് ചുരത്തിയൊഴുക്കി!!അവളുടെ നിലവിളി പുറത്ത് കേൾക്കുമോ എന്നുവരെ ഞാൻ ഭയന്നു..


വീട് മുഴുവൻ പ്രതിധ്വനിക്കുന്ന ഒച്ചയിൽ ചേച്ചി വിളിച്ചു കൂവി…ചേച്ചിയുടെ കുഞ്ഞിപ്പൂറ് പൊട്ടിയൊലിച്ചു…വെള്ളം ധാരയായി ഒഴുകി ഇറങ്ങി



ചേച്ചി തളർന്നു വീഴുന്ന അവസ്ഥയിലായതും പൂറിൽ നിന്ന് ഞാൻ വിരലുകളൂരിയിട്ട്…പൂറിതളുകളെ തെറ്റിച്ചു തെറിപ്പിച്ചു…പഴുത്ത മാങ്ങ പൂളിനേ ഞെങ്ങി തെറിപ്പിക്കുന്ന പോലൊരു വഴുവഴുക്കളായിരുന്നു ആ ഇഡിലി പൂറിന്…

നനഞ്ഞു കുതിർന്ന കൈ ഞാൻ ചേച്ചിയെ കാട്ടി



“ദെന്താടി ചേച്ചീയിത്…ഒരു ലിറ്ററെങ്കിലും പോയിട്ടുണ്ടാവൂലോ!!” ഞാൻ അവളെ നോക്കി പറഞ്ഞ് ചിരിച്ചു…



“പോടാ പട്ടി..എന്നെയീ കോലം ആക്കീട്ട് കളിയാക്കുന്നോ..” ക്ഷീണം നിറഞ്ഞു നിന്നിരുന്നു ആ സംസാരത്തിൽ!!



“താങ്ക്സ് അച്ചൂട്ടാ!!”



“വരവ് വെച്ചിരിക്കുന്നു!!”



ഞാനാ ചുണ്ടിൽ ഒരുമ്മ വെച്ചിട്ട് ബെഡിൽ നിന്ന് എണീറ്റു..



ആ നിമിഷം കണ്ടു ചേച്ചിയുടെ കണ്ണിലെ നിരാശ…അതായിരുന്നു എനിക്ക് വേണ്ടിയിരുന്നതും…



“അച്ചൂ നീ..നീ… പോവ്വാ?”



“എന്തേ പോണ്ടേ…”



“അ..അത്..”



“മോള് ടൈം ഒന്ന് നോക്കിയേ…!”



അവൾ റൂമിലെ ക്ലോക്കിൽ നോക്കി



“ഹയ്യോ!! അമ്മ!!” ലേഖ ചിറ്റ വരാൻ സമയമായിരിക്കുന്നു

“മുണ്ടും കൊണാനും ഇല്ലാത്ത ഇങ്ങനെ കിടക്കാതെ പോയി എന്തേലുമെടുത്തുടുക്കെടി ചേച്ചീ”



ഊരി എറിഞ്ഞ പാന്റി ചേച്ചി കിടന്നു പരതി തറയിൽ കിടന്ന അതെടുത്ത് ഞാൻ കയ്യിൽ കൊടുത്തു..



“ദിപ്പൊ ങ്ങനെ ഇടും…മുഴുവൻ നനഞ്ഞല്ലോ..!! എന്നാലും എന്റെ ചെറുക്കാ ഈ പ്രായത്തിൽ നീ എങ്ങനെ ഇതൊക്കെ പഠിച്ചടാ…?” അവളുടെ പൂറൊഴുക്കിയ മദജലത്തിൽ കുളിച്ചു നനഞ്ഞ പാന്റിയിലേക്ക് നോക്കി അവൾ അത്ഭുദപ്പെട്ടു..



“പ്രായത്തിൽ ഒക്കെ എന്തിരിക്കുന്നു…ചേച്ചിക്കിഷ്ടപെട്ടില്ലേ ചെയ്തതൊക്കെ?”



“പോടാ…”



“ഹാ പറയന്നെ…”



“മും….”ചേച്ചി വല്ലാതെയിരുന്നു തളിർത്തു പൂവിട്ടുവെന്ന് പറയാം



“അത് പോരാ നല്ലപോലെ പറയ് കേൾക്കട്ടെ!!”



“പോടാ എനിക്ക് നാണമാ!!”



“അയ്യ..ഇത്രേം നേരം എല്ലാം പിളർത്തി വെച്ചിരുന്ന് സുഖിച്ചിട്ട് ഇപ്പൊ നാണം വരുന്നെന്നോ…!!”



“അയ്യോ എന്റെ പൊന്നച്ചൂ നിർത്തടാ..ഇങ്ങനൊന്നും പറയല്ലേ പ്ലീസ്” നാണം കൊണ്ട് ചേച്ചി ചൂളിപോയിരുന്നു



“ഓ അത്ര ജാഡ ആണെങ്കി വേണ്ട..അല്ലേലും സ്വന്തം കാര്യം കഴിഞ്ഞുകിട്ടിയല്ലോ!!..നമ്മളു പോണേ..!!”വെറുതെ പോകാനായി എണീറ്റു



“അയ്യോ പോല്ലേ..!!” ചേച്ചി എന്റെ കയ്യിൽ പിടിച്ചു നിർത്തി പറഞ്ഞു



ഒരുനിമിഷത്തെ നിശബ്ദത!!



“സ്വർഗ്ഗം കണ്ടുപോയടാ ഞാൻ!!” അടഞ്ഞ സ്വരത്തിൽ ചേച്ചി പറഞ്ഞു



“ന്താന്ന്?” പറഞ്ഞത് കെട്ടിരുന്നെങ്കിലും ഒന്നൂടെ കേൾക്കാനായി ഞാൻ ചോദിച്ചു



“എടാ..പട്ടീ നീയെന്നെ സ്വർഗ്ഗം കാണിച്ചെന്ന്!!” ഒരു കുണുങ്ങി ചിരിയോടെ നാണത്തിൽ പൊതിഞ്ഞു ലേശം കടുപ്പത്തിൽ ചേച്ചി പറഞ്ഞൊപ്പിച്ചു…



തുടരും…