പുതിയ ഫാന്റെസികൾ

എൻ്റെ വിശുദ്ധ പ്രണയത്തെ കുറിച്ച് എഴുതാം എന്ന് പറഞ്ഞിരുന്നു, അത് പിന്നെ ആവട്ടെ ഇത്തവണ പുതിയ ഒരു അനുഭവം പങ്ക് വെക്കാം





ഇതൊരു ഗേ സ്റ്റോറി ആണ് താൽപര്യം ഇല്ലാത്ത ആളുകൾക്ക് ഇപ്പോൾ തന്നെ പിരിഞ്ഞു പോകാം, ഇതിൻ്റെ രണ്ടാം ഭാഗത്തിൽ ത്രീസം കഥ ഉണ്ടുസ് , അപ്പോൾ വന്നാൽ മതി.



Reddit എന്ന ഒരു ആപ്പ് ഉണ്ട്, അതിൽ ഒൺലി ഫാൻസ് ല് വരുന്ന വീഡിയോസ് ഒക്കെ കാണാൻ പറ്റും എന്നൊക്കെ അറിഞ്ഞാണ് ഇൻസ്റ്റാൾ ചെയ്യുന്നത്, സംഭവം കൊള്ളാം ഒരു മിനിറ്റ് വീഡിയോ മാത്രേ ഉള്ളൂ എങ്കിലും ഫ്രഷ് കൻ്റെൻ്റ് കാണാൻ പറ്റും.. ഒരു ഒളി ക്യാമറ വെച്ച് കണ്ടവൻ്റെ കളി കാണുന്ന ഒരു സുഖം, ഇടക്ക് ഒന്ന് മല്ലു എന്ന് സെർച്ച് ചെയ്ത സമയത്ത് ആണ് കൊറേ കമ്മ്യൂണിറ്റി കൾ കണ്ണിൽ വന്നത്, *****,**** horny, mallu അങ്ങനെ പലതും.. മലയാളി ചേച്ചിമാരുടെ കളികൾ ഒക്കെ ഉണ്ട്.. ഒരു ശ്രമം പലരിലും നടത്തി എങ്കിലും ഒന്നും ശരി ആയില്ല, ഒന്ന് സംസാരിച്ച് തുടങ്ങിയ കുപ്പിയിൽ അക്കാം, പക്ഷേ തുടക്കം പോലും കിട്ടുന്നില്ല..ഇടക്ക് എപ്പോഴോ ഈ പേജിൽ ഇട്ട കുണ്ണയുടെ ചിത്രത്തിന് വന്ന കമൻ്റ് അണ് ഇതിന് മൊത്തം തുടക്കം.





ഒരുത്തൻ വന്നിട്ട് ഊമ്പാൻ തരുമോ എന്ന് ചോദിച്ചപ്പോ ഞാനും ഒന്ന് ഞെട്ടി, അറിയാത്ത പ്രായത്തിൽ ഇടക്ക് ചിലരൊക്കെ കുണ്ണക്ക് പിടിച്ചു എന്നത് അല്ലാതെ ഒരു കുണ്ടനടി മനസ്സിൽ ഒരിക്കൽ പോലും വന്നിട്ടില്ല, പക്ഷേ ഒറ്റക്ക് ആണ് വെറുതെ ഇരിപ്പ് ആണ്, ചുമ്മാ ചാറ്റ് ചെയ്യാഎന്ന ഒരു മൂഡ് തോന്നി.. സംഭവം കൊള്ളാം..

നല്ല മൂഡ് , പക്ഷേ അപ്പോ താമസിക്കുന്ന ഹോട്ടലിൽ അവനെ വിളിച്ചു വരുത്തിയ ശരി ആവില്ല . കമ്പനി ബുക്ക് അക്കി തന്ന റൂം ഒക്കെ ആണ്, പണി പാളിയാൽ നാണം കെടുക മാത്രം അല്ല , പണിയും പോകും, തൽക്കാലം ചെറുക്കനെ മൂപ്പിച്ച് വെച്ചുഅടുത്ത തവണ ഒരു കളി പാസ്സ് ആക്കാം എന്നത് ആയിരുന്നു മനസ്സിൽ,

പക്ഷേ നിർഭാഗ്യം എന്ന് പറയട്ടെ അവൻ്റെ ഐഡി പിന്നെ കാണാതെ ആയി, നല്ലൊരു കുണ്ടി ആയിരുന്നു , നല്ല പെണ്ണുങ്ങളുടെ പോലെ വെളുത്ത , തീരെ രോമം ഇല്ലാത്ത ഒന്ന്.





മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം തോന്നിയ സ്ഥിതിക്ക് ഒന്ന് പൂർത്തി ആക്കാതെ വയ്യ ഞാനും ഒരു ബൈ ക്യൂരിയസ് ടോപ്പ് ആണ് എന്ന രീതിയിൽ പേജിൽ ഒക്കെ നോക്കി തുടങ്ങിയ സമയത്ത് ആണ് അടുത്ത ആളെ പരിചയം ആവുന്നത്, പേര് അറിയില്ല ഒന്നും അറിയില്ല, പക്ഷേ ചാറ്റ് ചെയ്ത കഴിഞ്ഞപ്പോ ആശാൻ ബ്ലോജോബ് ഒക്കെ തരാൻ തയ്യാർ ആണ്, പക്ഷേ കുണ്ടിയിൽ അടി ആലോചിച്ച് മാത്രേ ചെയ്യാൻ പറ്റൂ എന്ന രീതിയിൽ ആണ് സംസാരം..

പയ്യന് 19 വയസ്സ് പ്രായം എന്നെ എനിക്ക് അറിയൂ, എന്തായാലും ഒന്ന് മീറ്റ് ചെയ്യാം എന്നു തീരുമാനം ആയി, വളരെ സിക്രെട് ആയി റൂം എടുത്ത് ചെറുക്കൻ റൂമിൽ എത്തി, വന്നു കേറിയ ഉടനെ ആള് നല്ലതാണ് എന്ന് മനസിലായി, ചതിക്കാനോ ബ്ലാക്മെയിൽ ഒന്നും ഉദ്ദേശം ഇല്ല, പക്ഷേ ഒറ്റ പ്രശ്നം ഇവൻ എന്നെ കാളും വലിപ്പം ഉള്ള തടി ഉള്ള അത്യാവശ്യം ജിം അയ ഒരുത്തൻ, എൻ്റെ സങ്കൽപ്പത്തിലെ ഒരു പയ്യൻ അല്ലേ അല്ല, ഞൻ വിചാരിച്ചത് മീശ ഒന്നും മുലക്കാത്ത എൻ്റെ അത്ര നീളമോ തടിയോ ഇല്ലാത്ത മെലിഞ്ഞ ഒരുത്തനെ ആയിരുന്നു,

പക്ഷേ അങ്ങനെ പറഞ്ഞു അവനെ അപമാനിക്കാൻ ഒന്ന്നും പറ്റില്ലല്ലോ.. വന്നു കേറി ഒന്ന് മിണ്ടിയ ശേഷം അവൻ പാൻ്റ് ഊരി, നല്ല കുണ്ണ, അത്യാവശ്യം നീളം ഒക്കെ ഉണ്ട്, വലിയ തടി ഇല്ല, അഗ്രം ചെത്തിയ സാധനം ആണ്.എളുപ്പത്തിൽ കാര്യം നടത്താൻ ലവൻ ഷഡ്ഡി പോലും ഇട്ടില്ല.. ഞങ്ങള് രണ്ടു പേരും തുണി ഒക്കെ ഊരി ഒരു കുളി പാസ്സ് ആക്കാം എന്ന തീരുമാനം ആയി, കൊറച്ച് റൊമാൻ്റിക് ആണ് കൂട്ടത്തിൽ ഒന്ന് വൃത്തിയും ആവാം എന്നത് തന്നെ ആയിരുന്നു മനസ്സിൽ.. അവൻ ലീഡ് ചെയ്തു എൻ്റെ കുട്ടനെ മെല്ലെ തഴുകാൻ തുടങ്ങി..

ഞാനും ചെയ്തു കൊടുത്ത്.. പിന്നെ മെല്ലെ അത് ബെഡ് ലേക് എത്തി, ചെറുക്കൻ നല്ല ഒരു ബ്ലോ ജോബ് തന്നു, നല്ലത് എന്നു പറഞാൽ പോരാ കിടിലൻ ഊമ്പൽ, നല്ല സുഖം ഉണ്ട് കൊറേ നേരം അത് തുടർന്ന്… എന്തായാലും ഇവൻ്റെ കൂതിയിൽ അടിക്കാൻ പ്ലാൻ ഉള്ളത് ആണ്… വിരലിട്ട് നോക്കിയ സമയത്ത് നല്ല ടൈറ്റ് , അതോട് കുണ്ടിയിൽ അടിക്കാൻ ഉള്ള പ്രതീക്ഷ പോയി, പക്ഷേ വിരലിടാൻ അവൻ നല്ല സഹകരണം, കൂട്ടത്തിൽ അവൻ്റെ കൂതിയിൽ ഇട്ട വിരൽ അവൻ തന്നെ ഇടക്ക് എനിക്ക് ഊമ്പി തരാനും മടിച്ചില്ല,

ഞങ്ങളുടെ ചാറ്റിൽ നിന്ന് തന്നെ എനിക്ക് ഒരു ബോട്ടം അവാൻ താൽപര്യം ഇല്ല എന്ന് അവനു അറിയാം ആയിരുന്നു..പക്ഷേ ബ്ലോ ജോബ് ചെയ്തു കൊണ്ട് തന്നെ അവൻ എൻ്റെ കൂതിയിൽ നക്കാൻ തുടങ്ങി…വിരൽ ഇടാൻ ഉള്ള അവൻ്റെ ശ്രമത്തെ അപ്പോഴത്തെ എൻ്റെ കഴപ്പ് തടഞ്ഞും ഇല്ല…

അവൻ്റെ വായിൽ എൻ്റെ കുണ്ണ, അവൻ്റെ വിരൽ എൻ്റെ കൂതിയിൽ , നല്ല സുഖം, അവൻ ഇടക്ക് എൻ്റെ കൂതിയിൽ ഇട്ട വിരൽ രുചിച്ച് നോക്കുന്നും ഉണ്ട്, ഇത് പോലെ ഒരുത്തിയെ എനിക്ക് കാമുകി ആയി ഒരിക്കൽ പോലും കിട്ടിയില്ല എന്ന വിഷമം എന്നെ നല്ല പോലെ അലട്ടി



ബ്ലോ ജോബ് വഴി എത്ര പെട്ടന്ന് ഒന്നും എനിക്ക് പാല് വരില്ല, അങ്ങനെ ഉള്ള അനുഭവങ്ങൾ കുറവാണ്, അവൻ്റെ വായിൽ തന്നെ പാല് കൊടുക്കാം എന്ന ഒരു തീരുമാനം മനസ്സിൽ വെച്ച് കൊണ്ട് എൻ്റെ കൈ കൊണ്ട് ഞൻ എൻ്റെ കുട്ടനെ അടി തുടങ്ങി,

എന്ന അവൻ ആകട്ടെ മെല്ലെ പാൽ വരുത്തിയ മതി എന്ന് പറഞ്ഞത് കൊണ്ട് പിന്നെ ചെയ്യാനും പറ്റില്ല, വായിൽ പാല് നിറക്കാൻ പറ്റില്ല എന്നും അവൻ പറഞ്ഞു, എന്നാ കുണ്ടിയിൽ അടിക്കാൻ പറ്റുമോ എന്നതിന് അവൻ എത്ര താൽപര്യം പ്രകടിപ്പിച്ചില്ല, അവൻ അത് കുറച്ച് വേദന ഉണ്ടാക്കും എന്ന കാരണം പറഞ്ഞപ്പോ എനിക്ക് നിർബന്ധിക്കാൻ തോന്നിയും ഇല്ല, അപ്പോഴേക്കും എനിക്ക് കുറ്റബോധം വന്നു തുടങ്ങിയിരുന്നു,

കുട്ടൻ ആണേൽ ചെറുത് ആവനും തുടങ്ങി, ഞൻ അവനോട് കാര്യം പറഞ്ഞു, ഇത് ശരി ആവില്ല എന്ന് ( എനിക്ക് അവൻ്റെ എന്നേക്കളും വലിയ ശരീരത്തെ ഒരു ബ്ലോ ജോബ് എന്നതിന് അപ്പുറം കൈകാര്യം ചെയ്യാൻ പറ്റിയില്ല എന്നതാണ് ഒരു തരത്തിൽ കാരണം). കാര്യം പറഞ്ഞപ്പോ അവനും മനസ്സിലായി, തുറന്ന സംസാരം ഞങ്ങൾക്ക് ഇടയിൽ ഉള്ള അകലം കുറച്ച്.. പിന്നെ ഞങൾ അവിടെ നഗ്നർ ആയി കിടന്നു അവൻ്റെ ജീവിതത്തെ കുറിച്ച് പറഞ്ഞു തുടങ്ങി . അവൻ്റെ ഓരോ ഫാൻ്റസിയും കുട്ടനെ ഓരോ ഇഞ്ച് വെച്ച് ആണ് ഉണർത്തിയത്,

സ്വന്തം അമ്മയെ അവൻ്റെ സുഹൃത്ത് കളിക്കുന്നത് കാണണം എന്ന ഫാൻ്റസി ഓക്കേ ഞെട്ടിച്ച് എന്നെ, ഒരു നിമിഷത്തേക്ക് എങ്കിലും അവൻ്റെ അമ്മയെ അവൻ്റെ മുന്നിൽ ഇട്ടു കളിക്കുന്നത് ഞൻ സ്വപ്നം കണ്ട്, പിന്നെ അവൻ്റെ കാമുകിയെ കുറിച്ച് ആയി , അവരു തമ്മിൽ ആനൽ സെക്സ് വരെ ഉണ്ടായിട്ടുണ്ട്,
കൂടാതെ അവനു ഉണ്ടായിരുന്ന കക്കോൾഡ് ഫാൻ്റസിയും അവൻ പറഞ്ഞു, കാമുകിയെ മറ്റൊരു ആളിൻ്റെ കൂടി കളിച്ചിട്ടുണ്ട് എന്നത് ഓക്കേ പറഞ്ഞപ്പോ എൻ്റെ കുട്ടൻ കിടന്നു വിറക്കുക ആയിരുന്നു.. ഒരു ദിവസം അവൻ്റെ കാമുകിയെയും അവനെയും ഒരുമിച്ച് കളിക്കാൻ പറ്റുമോ എന്ന ചോദ്യത്തിന് അവൻ യെസ് മൂളിയപ്പോ അത് സങ്കൽപ്പിച്ച് കൊണ്ട് തന്നെ ഞൻ സ്വയം വാണം അടിച്ച് തുടങ്ങി..

ഇവനെ പോലെ.വളരെ മാൻലി ആയ ഒരുത്തൻ്റെ കൂടെ ഞൻ ആഗ്രഹിക്കുന്നത് അങ്ങനെ ഒരു ത്രീസം ആയിരുന്നു . ഒരേ സമയത്ത് അവൻ്റെ കാമുകിയുടെ പൂറിൽ അവനും, കൂതിയിൽ ഞാനും അടിക്കുന്നത് ഞങൾ സംസാരിച്ചു, എപ്പോഴും അവന് കൂടുതൽ താല്പര്യം എൻ്റെ കുണ്ണ വായിക്കാൻ ആണ് എന്നും അവൻ പറഞ്ഞു. കൊറച്ച് നേരം ഇത്തരം കാര്യങ്ങൽ എല്ലാം സംസാരിച്ച ശേഷം അവൻ മെല്ലെ എൻ്റെ അടുത്ത് നിന്നും യാത്ര പറഞ്ഞു



( പ്രിയ സുഹൃത്തേ താങ്കൾ ഇത് വായിക്കുന്നുണ്ട് എങ്കിൽ , ഈ എഴുതിയ കഥയോട് താങ്കൾക്ക് എതിർപ്പ് ഒന്നും ഇല്ല എന്ന് വിശ്വസിക്കുന്നു)





ഇതോടെ ആഗ്രഹം തീർന്നു എന്നാണ് വിചാരിച്ചത്, പക്ഷേ ആണൊരുത്തൻ്റെ കൂതിയിൽ അടിക്കണം എന്ന ഫാൻ്റസി മനസ്സിൽ നിന്ന് പോകുന്നുമില്ല. ഇങ്ങനെ ഓരോ ഫാൻ്റസി മനസ്സിൽ തോന്നിയാൽ, അതെന്തും ആവട്ടെ നമ്മളിൽ പലർക്കും അത് ചെയ്യാതെ ഒരു കുണ്ണ സുഖം കിട്ടില്ല എന്നാണ് എൻ്റെ ഒരു തോന്നൽ.





വീണ്ടും അടുത്ത ആളെ തിരയാൻ തുടങ്ങി.. എനിക്ക് എൻ്റെ അത്ര വലിപ്പം.ഇല്ലാതെ മെലിഞ്ഞ , രോമംങ്ങൾ ഒന്നും ഒരുപാട് ഇല്ലാത്ത ഒരു കൊച്ചു പയ്യനെ ആയിരുന്നു വേണ്ടിയിരുന്നത്, പൗലോ കൊയ്‌ലോ പറഞ്ഞാ പോലെ നമ്മൾ.ആഗ്രഹിച്ചാൽ പൂറും കിട്ടും, കൊതവും കിട്ടും, എനിക്കും കിട്ടി, പേരോ ഊരോ ഒന്നും അറിയാതെ ഒരു പയ്യനെ , അവൻ അവൻ്റെ മുഖം ഒഴികെ ഉള്ള ഫോട്ടോസ് ഒക്കെ എനിക്ക് അയച്ച് തന്നത് കണ്ട് എനിക്കും നല്ല താൽപര്യം തോന്നി.



അങിനെ ഞങൾ മീറ്റ് ചെയ്യാം എന്ന തീരുമാനം ആയി ,എൻ്റെ ജില്ലയിൽ നിന്ന് മാറി അടുത്ത ജില്ലയിൽ ഒരു റൂം എടുത്തു, റൂമിൽ അവൻ വന്നു കേറിയ നിമിഷം മുതൽ പഴയ ചങ്ങാതി പറഞ്ഞ റൂൾ പ്രകാരം , ഫോണുകൾ മാറ്റി വെച്ചു, പേഴ്സണൽ ആയിട്ടുള്ള ഒരു കാര്യവും സംസാരിക്കില്ല എന്ന തീരുമാനത്തിൽ എത്തി..





ഒരു കൊച്ചു പയ്യൻ 18-19 വയസ്സ് ഉണ്ട് എന്ന് പറഞ്ഞു എങ്കിലും , വളരെ ചെറിയ ഒരുത്തൻ, മീശ ഓക്കേ വന്നു തുടങ്ങുന്നതെ ഉള്ളൂ, രോമങ്ങൾ ഒക്കെ കുറച്ച്, ഡ്രസ് ഒക്കെ അഴിച്ച് കഴിഞ്ഞപ്പോ മല്ല മിനുസം ഉള്ള ചന്ധി.. എവിടെയും രോമം ഒന്നും ഇല്ലാതെ വടിച്ച് വൃത്തി അക്കി വെച്ചിരിക്കുന്നു, പിറകിൽ നിന്ന് നോക്കിയ ബോയ് കട്ട് ചെയ്ത ഒരു പെണ്ണ്…



ഒരു രാത്രി സമയമുണ്ട്, മെല്ലെ മതി.. എനിക്ക് എത്ര ഭീമാകാരമായ കുണ്ണ ഒന്നും ഇല്ല, കരുത്ത്, അല്പം തടിച്ച 6-7 ഇഞ്ച് ഓക്കേ കാണുന്ന ഒരു കുണ്ണ, ഇന്ന് വരെ നീളം എനിക്ക് ഒരു പ്രശ്നം.ആയി വന്നില്ല എന്ന് മാത്രം എനിക്ക് അറിയാം… എന്നൽ അവൻ്റെ അവട്ടെ എനിക്ക് വളരെ ചെറുത് ആയിട്ട് ആണ് തോന്നിയത്, ചോദിച്ചപ്പോ അവനും ആദ്യം ഒക്കെ താൽപര്യം പെണ്ണുങ്ങളെ തന്നെ ആയിരുന്നു പോലും, പക്ഷേ അരോ ഒരാൾ ഇവനെ ഗേ സെക്സ് ചെയ്ത ശേഷം ഇവന് താൽപര്യം ഇതാണ് പോലും..



എന്തൊക്കെ ചെയ്യാം താൽപര്യം ഉണ്ട് എന്ന് ചോദിച്ച സമയത്ത് ,വേദനിപ്പിക്കാൻ പാടില്ല എന്ന് മാത്രം ആണ് അവൻ പറഞ്ഞത്, ആദ്യത്തെ അനുഭവത്തിൽ കിട്ടിയ സുഗങ്ങൾ ഒന്നും അവനു ചെയ്ത തരാൻ മടിയും ഇല്ല.. കൂട്ടത്തിൽ അവനു വായിലേക്ക് പാല് കൊടുത്താലും കുഴപ്പം ഇല്ല എന്ന് പറഞ്ഞത് ചില്ലറ സന്തോഷം എല്ലാ തന്നത്, പക്ഷേ വേദനയുടെ കാര്യം ഒരു സംശയം ഉള്ളത് കൊണ്ട് അവൻ്റെ കൂതിയിൽ അടിച്ചാൽ വേദന വരില്ലേ എന്ന ചോദ്യത്തിന് അവനു അത് ഇഷ്ടം ആണ് എന്നാണ് മറുപടി തന്നത്, എൻ്റെ കുണ്ണയേക്കാൾ വലുത് അവൻ്റെ അവിടെ കെട്ടിയിട്ടുണ്ട് പോലും .



പക്ഷേ അവൻ്റെ കൂതി തുള അങ്ങനെ ഒന്നും തോന്നാത്ത ചെറിയ ഒന്ന് തന്നെ ആയിരുന്നു..ഒരുമിച്ച് കുളിക്കുന്ന കാര്യം പറഞ്ഞപ്പോ അവൻ എന്നോട് ആദ്യം പോയി കുളിച്ചോളൻ പറഞ്ഞു, അവനു വേറെ ചില കാര്യങ്ങള് ചെയ്യാൻ ഉണ്ട് എന്ന് പറഞ്ഞു, ഇതിന് മുന്നേ ഞാൻ കണ്ട സുഹൃത്ത് , കൂതി നല്ല പോലെ വൃത്തി അക്കാൻ എന്താണ് ചെയ്യുക എന്നൊക്കെ പറഞ്ഞു തന്നിരുന്നു.. ഇവനോട് ചോദിച്ചപ്പോ അതിനു തന്നെ ആണ് എന്ന് പറഞ്ഞു.





ഞാൻ കുളിച്ച് ac ഒക്കെ ഇട്ടു റൂമിൽ കിടക്കുന്ന സമയത്ത് മെല്ലെ ഇവൻ ബെഡ് ലേക്ക് വന്നു, എന്നെ ഉമ്മ വെക്കട്ടെ എന്ന് ചോദിച്ചു… ഉമ്മ ചുണ്ടിൽ നിന്ന് കഴുത്തിലേക്കും, വയറിലേക്കും എൻ്റെ നെഞ്ചിലെ ചെറിയ മുല ക്കണ്ണിയിലേക്കും സഞ്ചരിച്ചു, ചെറുക്കൻ നല്ല കളി അറിയുന്നവൻ ആണ് അങ്ങനെ സുഖം തരം അവൻ പഠിച്ച് വെച്ചിട്ടുണ്ട്…

മെല്ലെ അത് എൻ്റെ കുട്ടൻ വരെയും എത്തി, എൻ്റെ ഭാര്യ പറയുന്ന പോലെ കുട്ടന് ഒരു ഉമ്മ കൊടുത്തിട്ട് അവൻ മെല്ലെ കുട്ടൻ്റെ കൂട്ടുകാരിലേക്ക് നീങ്ങി,പിന്നെ കുറച്ച് നേരത്തേക്ക് അവനെ എൻ്റെ ഓരോ വൃഷ്ണ സഞ്ചിയും ഓരോന്നും ആയി വായിൽ ഇട്ടു എന്നെ സുഖിപ്പിച്ചു…

ഓരോ നിമിഷവും രോമാഞ്ചം ആയിരുന്നു.. ചേട്ടന് താഴെ നക്കി തരട്ടെ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിന് മുന്നേ തന്നെ അവൻ എൻ്റെ കൂതി നക്കാൻ തുടങ്ങി, ഒരു അറപ്പും ഇല്ലത്തെ അവനെ ഓരോ നാവു ഇട്ടു എന്നെ കൊറേ നേരം ഇക്കിളി അക്കി.. പിന്നെ അവൻ വന്നു എൻ്റെ കുട്ടനിൽ പിടുത്തമിട്ട്, ആദ്യം നാവും കൊണ്ട് കുറച്ച് ഉഴിഞ്ഞ ശേഷം നല്ല ആഴത്തിൽ തന്നെ തന്നെ ചെയ്തു തന്നു തുടങ്ങി, മുൻകാല അനുഭവങ്ങളിൽ നിന്ന് വിപരീതം ആയി എനിക്ക് വരാൻ തുടങ്ങി എന്ന ഫീൽ എനിക്ക് തോന്നി തുടങ്ങി .

അത് പറഞ്ഞപ്പോ എന്ന ചേട്ടൻ പിറകിൽ കേറ്റിക്കോ എന്ന് പറഞ്ഞു സമ്മതം മൂളി, പക്ഷേ ആദ്യത്തെ വെടി എനിക്ക് അവൻ്റെ വായിൽ തന്നെ പൊട്ടിക്കണം എന്ന് പറഞ്ഞപ്പോ ഒന്ന് കൂടി മനോഹരം ആയി അവൻ വീണ്ടും എൻ്റെ കുണ്ണ വായിൽ ഇട്ടു നുണഞ്ഞു, ഇടക്ക് ഒരു ബ്രേക്ക് വന്നെങ്കിലും വളരെ പെട്ടന്ന് തന്നെ തന്നെ അവൻ്റെ വായിലേക്ക് എൻ്റെ പാല് നിറഞ്ഞു ( ആരുടെ എങ്കിലും വായില് പാല് നിറച്ച് ഉടനെ തന്നെ സ്നോബോളിഗ് എന്ന ഫാൻ്റസി ചേയ്യണം എന്നു മനസ്സിൽ ഉണ്ടായിുന്നു എങ്കിലും, എന്തോ അത് വേണ്ട എന്ന് ഞൻ തീരുമാനിച്ചു, അത് നമുക്ക് ഒരു പെൺകുട്ടിയുടെ കൂടെ തന്നെ എന്നേലും ചെയ്യാം)



അവനാ പാല് മുഴുവനും വായിലേക്ക് ഇറക്കി എന്നെ കുട്ടനെ നക്കി തുടച്ചു വൃത്തി അക്കി അക്കി തന്നു.. എൻ്റെ മോനെ..



ഇനി അടുത്ത റൗണ്ട് , ചെക്കൻ തളർന്നതല്ലെ, ഫുഡ് ഒക്കെ കഴിച്ച് മതി , ഓർഡർ ചെയ്ത ഫുഡ് വരുന്ന വരെ അവനോട് കൊറേ സംസാരിച്ചു, എന്നാൽ പേഴ്സണൽ ആയ ഒരു കാര്യവും നമ്മൾ മിണ്ടിയെ ഇല്ല.. അവനു ഇത് വരെ ഒരു പെൺകുട്ടിയെ കളിക്കാൻ പറ്റിയില്ല എന്ന വിഷമം ഒക്കെ അവൻ എന്നോട് പറഞ്ഞു, പിന്നെ ഒന്ന് രണ്ടു മൂന്നു തവണ കുണ്ടനടി കഴിഞ്ഞ സമയത്ത് അവനു തന്നെ അവൻ്റെ കുട്ടനിൽ ഒരു വിശ്വാസം ഇല്ലാതെ ആയി പോലും..
പിന്നെ ഇതൊക്കെ ഇഷ്ടവും അണ് എന്നും പറഞ്ഞു.. ഒരു പെൺകുട്ടിയെ തൃപ്തി പെടുത്താൻ നിൻ്റെ നാവു മതി എന്നൊക്കെ പറഞ്ഞു ഒരു മോട്ടിവേഷൻ കൊടുത്ത് നോക്കി ,ചെറിയ മാറ്റം ഉണ്ട്.



പക്ഷേ എനിക്ക് ഉറപ്പാണ് ഇവൻ ഒരു പെൺകുട്ടിക്ക് വായ കൊണ്ട് സ്വർഗം കാണിച്ചു കൊടുക്കും, അത്രക്ക് ആത്മാർത്ഥത ആണ് ഇവന് പങ്കാളിയെ സന്തോഷിപ്പിക്കാൻ.





ഫുഡ് ഒക്കെ കഴിഞ്ഞു കൊറേ നേരം കഴിഞ്ഞപ്പോ ഞങ്ങളുടെ പ്രവൃത്തി മെല്ലെ ലൈംഗിക കേളികളിലേക്ക് നീങ്ങി, എനിക്ക് ഇത്ര സുഖം തന്ന ഒരുത്തൻ അല്ലേ, ഞാനും അവൻ്റെ കുണ്ണ മെല്ലെ തലോടി കൊടുത്ത്, ഒന്ന് എഴുന്നേറ്റ് നിന്ന ഉടനെ അവനും എൻ്റെ കുണ്ണ യിൽ പിടി മുറുക്കി, നേരെ വീണ്ടും അവൻ എനിക്ക് എൻ്റെ കുണ്ണയിൽ ഉമ്മകൾ തരാൻ തുടങ്ങി..



അടുത്തത് ആണ് ടൈറ്റ് കൂതി ആണ് എന്ന് അറിയാവുന്ന എൻ്റെ കുട്ടൻ ഒന്ന് കൂടി ശക്തൻ ആയി ഇരുന്നു…





ഇതിന് മുന്നേ പെൺകുട്ടിയും ആയിട്ട് ഞാൻ ആനൽ ചെയ്തിട്ടുണ്ട് എങ്കിലും , ഇതെനിക്ക് ഒരു പുതിയ അനുഭവം തന്നെ അണ് , പെണ്ണുങ്ങളുടെ യോനിക്ക് കിട്ടുന്ന സുഖം കുറച്ച് ഒക്കെ കൂതിക്കും പകരും, പിന്നെ കൊറേ നേരത്തെ സുഖം കൊടുക്കൽ കൂതി ഒന്ന് കൂടി ലൂസ് അക്കി തരും, പക്ഷേ ഇത് അങ്ങനെ അല്ലല്ലോ







ഇതൊക്കെ തുടങ്ങുന്നതിനു മുന്നേ ചെറുക്കൻ ഒന്ന് കൂടി കഴുകി വൃത്തി അക്കി വന്നിരുന്നു..



ഇങ്ങനെ ചെയ്യാൻ ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോ ചേട്ടന് എന്നെ ഒരു വെടിയെ പോലെ കാണാം, ഇങ്ങനെ വേണേലും ചെയ്തോ എന്നായിരുന്നു അവൻ്റെ മറുപടി.. ലൂബ് , കോണ്ടം ഇതൊക്കെ വേണ്ടെ എന്ന് ചോദിച്ച സമയത്തും അവൻ്റെ ഉത്തരം ചേട്ടന് വേണ്ട പോലെ ചെയ്തോ എന്നായിരുന്നു

സംഭവം എനിക്ക് കോണ്ടം ഒന്നും ഇടാതെ അടിക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷേ ആദ്യത്തെ തവണ ആയത് കൊണ്ട് അത്രക്ക് ചെയ്യാൻ മനസ്സ് അനുവദിച്ചില്ല… ഇത്രയും സ്നേഹം ഉള്ളവൻ അല്ലേ , അവൻ്റെ കൂതിയില് ഞാനൊരു. ഉമ്മ നൽകി, അതിനു അപ്പുറം ചെയ്യാൻ എന്തോ മനസ്സ് സമ്മതിച്ചില്ല, നമ്മുടെ സെന്തം പാർട്ണർ ൻ്റെ കൂതി നക്കുന്ന പോലെ അത്ര എളുപ്പം ആയി എനിക്ക് തോന്നിയില്ല, കയ്യിൽ ഉണ്ടായിരുന്ന ലൂബെടുത് വിരലിൽ അക്കി അവൻ്റെ കൂതിയിൽ ഞൻ വിരളിലിട്ട്, നല്ല ചൂടുള്ള നല്ല ഇറുക്കുമുള്ള കൂതി…

ഒരു വിരൽ കുറച്ച് നേരം കഴിഞ്ഞ സമയത്ത് രണ്ടായി.. പിന്നെ മൂന്ന് വിരലിലേക്ക് നീട്ടാൻ ആയി ശ്രമം, അപ്പോഴേക്കും അവൻ ഓരോ വിരലും എനിക്ക് നക്കി തുടച്ചു തന്നു കൊണ്ടേയിരുന്നു, അപ്പോഴേക്കും കുട്ടൻ ക്ഷമ നശിച്ച് ഒന്ന് ലൂസ് ആയിരുന്നു … അവൻ ഒന്നുകൂടി എനിക്ക് ഒരു ബ്ലോ ജോബ് തന്നു കുട്ടനെ ഉഷാറാക്കി, അവൻ എനിക്ക് കോണ്ടം ഇട്ടു തന്നിട്ട് കേറ്റാൻ ഉള്ള സമ്മതം തന്നു.. എന്നിട്ട് അവൻ്റെ മുഖം കട്ടിലിൻ്റെ അവിടെ തലയിണയിൽ അമർത്തി, കൈകൾ രണ്ടും കട്ടിലിൻ്റെ ഒരു അറ്റത്ത് പിടിച്ച് അവൻ കിടന്നു തന്നു..

അത്ര എളുപ്പം അല്ലായിരുന്നു.. മുന്നിൽ കിടക്കുന്നത് ഒരു ചെറിയ പയ്യൻ ആണ് എന്ന കുറ്റ ബോധവും ഉണ്ട്.. പക്ഷേ അവനു ഈ വേദന ഇഷ്ടം ആണ് എന്നു അവൻ പറഞ്ഞു കൊണ്ടേ ഇരുന്നു… മെല്ലെ മെല്ലെ കൂതി ലൂസ് ആയി തുടങ്ങി ഒരുന്ന്.. കുട്ടൻ മെല്ലെ മെല്ലെ മെല്ലെ ഇറുക്കി ഇറുക്കി അവൻ്റെ കൂതിയിലേക്ക് കടന്നു കൂടി..പിന്നെ എൻ്റെ അടിയുടെ ശക്തി കൂടി.. ഓരോ തവണ അടിക്കുന്ന സമയത്തും ചെറിയ രീതിയിൽ ഉള്ള ഇറുക്കം കുറയുന്നുണ്ടായിരുന്നു, മെല്ലെ മെല്ലെ അവനെ തല പൊക്കി തുടങ്ങി…

അവനെ വില്ലു പോലെ വളച്ച് ഞാൻ ശക്തിയായി അടിച്ച് , അവൻ്റെ ചെറിയ വേദന ഉള്ള മൂളൽ നല്ല സുഖം തരുന്ന പോലെ തോന്നി, ഓരോ തവണ അവൻ്റെ മൂളൽ കേൾക്കുന്ന സമയത്തും കുട്ടൻ ഒന്ന് കൂടി വലുതാവുന്ന ഒരു തോന്നൽ ആയിരുന്നു എനിക്ക്. ഇനിയും കുറച്ച് നേരം അടിച്ചാൽ എനിക്ക് പാല് വരും, പണ്ടെങ്ങോ കണ്ടിട്ടുള്ള ഒരു ഗേ പോൺ പോസ് ചെയ്യണം എന്ന് എനിക്ക് തോന്നി. ഞാൻ അവനെ പെണ്ണുങ്ങളെ മിഷനറി പൊസിഷൻ കിടതുന്ന പോലെ കിടത്തി, എനിക്ക് അവൻ്റെ മുഖത്തെ ഭാവങ്ങൾ കാണണം എന്ന് ഉണ്ടായിരുന്നു,

പിന്നെ അവൻ്റെ മുല ഞെട്ടുകൾ പിടിച്ച് അവനു കുറച്ച് കൂടി വേദന കൊടുക്കണം എന്നും ഉണ്ടായിരുന്നു. അങ്ങനെ ചെയ്തു തുടങ്ങിയ സമയത്ത് അവൻ്റെ കുണ്ണ ഒന്ന് കൂടി എഴുന്നുന്നേറ്റ് നിന്ന്.. പിന്നെ ഓരോ അടിയും ഞൻ.അവൻ്റെ കുണ്ണയിൽ പിടിച്ച് കൊണ്ട് ആയിരുന്നു.. ഒന്നോ രണ്ടോ തവണ അത് ചെയ്യുമ്പോഴേക്കും അവനു പാല് ഒഴുകി തുടങ്ങി..

എൻ്റെ കയ്യിൽ ആയ പാല് അവൻ്റെ വായിൽ തന്നെ ഞൻ തേച്ചു കൊടുത്ത്, അത് നക്കി നുണയുന്ന സമയത്തും, അവൻ ഓരോ അടിയും എൻജോയ് ചെയ്യുന്നത് കാണാം അയിരുന്നു.. ആദ്യത്തെ വേദനാ ഓക്കേ പോയി എന്ന് തോന്നുന്നു… ഉടനെ എനിക്കും വന്നു…



രണ്ടു പേർക്കും നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കിടന്നതും ഇറങ്ങിയതും ഒന്നും അറിഞ്ഞില്ല, അവനു രാവിലെ തന്നെ പോണം എന്ന് എനിക്ക് അറിയാം ആയിരുന്നു… അത് കൊണ്ട് രാവിലെ എണീറ്റ് അവനു മൂഡ് ഉണ്ടെൽ.ഒരു കളി പാസ്സ് ആക്കാം.എന്ന ചിന്ത അവനു മുന്നേ എന്നെ ഉണർത്തി… ഞാൻ ഉണരുന്ന സമയത്ത് അവനും ഉണർന്നു കഴിഞ്ഞിരുന്നു, ചേട്ടന് ഒന്ന് കൂടി വേണം അല്ലേ എന്ന ചോദ്യം അവൻ്റെ മുഖത്തും , ഒന്ന് കൂടി ആയാലോ എന്ന ചോദ്യം എൻ്റെ മുഖത്തും ഉണ്ടായിരുന്നു.



ഞാൻ ചോദിക്കുന്നതിനു മുന്നേ അവൻ ഇങ്ങോട്ട് ചോദിച്ചു, ചേട്ടനെ ഒന്ന് കൂടെ ഞാൻ സന്തോഷിപ്പിക്കട്ടെ എന്ന്, അവനു ആദ്യം ആയിരുന്നു ഇത്രേ ഇത്രയും നല്ല ഒരു അന്തരീക്ഷം കിട്ടുന്നത്, ഇതിന് മുന്നേ പലരും പറമ്പിലും, ഇരുട്ടിലും, ബാത്റൂമിലും തുടങ്ങി ഒരു സുഖവും ഇല്ലാതെ അന്തരീക്ഷത്തിൽ ആയിരുന്നു ചെയ്തിരുന്നത്.





അവൻ സ്നേഹത്തോടെ എൻ്റെ കുണ്ണ ഊമ്പൽ തുടങ്ങി.. ഞൻ ആണേൽ ഒന്ന് മര്യാദക്ക് കഴുകിയില്ല എന്ന് പറഞ്ഞപ്പോ വായിൽ ആ കുണ്ണ വെച്ച് കൊണ്ട് തന്നെ അവൻ കണ്ണടിച്ച് കാണിച്ചു, കുട്ടൻ ഒന്ന് ഉയർന്നു വന്ന ഉടനെ അവൻ എന്നോട് പറഞ്ഞു.





കോണ്ടം ഒന്നും ഇടാതെ അടിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ കേറ്റിക്കോ,ഞൻ നല്ല പോലെ വൃത്തി ആക്കിയിട്ടുണ്ട്”



അവൻ്റെ വൃത്തി എനിക്ക് ഉറപ്പ് ആയിരുന്നു. ഇതിന് മുന്നേ ആ പെൺകുട്ടിയും ആയി ഉണ്ടായ സമയത്ത് പോലും ചെറുതായ രീതിയിൽ വൃത്തികേടുകൾ എനിക്ക് തോന്നിയിരുന്നു. പക്ഷേ ഇവൻ്റെ കാര്യത്തിൽ നല്ല ക്ലീൻ ആയിരുന്നു..എൻ്റെ സമ്മതം കിട്ടിയ സമയത്ത് അവൻ കുണ്ണയിലേക്ക് ലുബ് പുരട്ടി തന്നു , എൻ്റെ മടിയിൽ ഇരിക്കുന്ന പോസിൽ ഇവൻ്റെ കൂതിയിലേക്ക് എൻ്റെ കുണ്ണ കേറ്റി, കഴിഞ്ഞ രാത്രി പോലെ.അല്ലായിരുന്നു ,
വളരെ പെട്ടന്ന് തന്നെ അത് ഉള്ളിലേക്ക് കേറി.. ഓരോ അടിയും അവൻ തന്നെ ഇരുന്നു എഴുന്നേറ്റ് തന്നൂ, അവൻ്റെ ശരീരത്തിൽ പരാതി നടന്ന എൻ്റെ കൈ അവൻ മെല്ലെ അവൻ്റെ കുണ്ണയിൽ പിടിപ്പിച്ചു, ഞാൻ വളരെ മെല്ലെ അവനു തൊലിച്ചു കൊടുത്ത് കൊണ്ടേയിരുന്നു.. അവനു വരാറായ സമയം അവൻ എന്നോട് അത് പറയുകയും സ്വയം അടിച്ച് പാൽ വരുത്തുകയും ചെയ്തു, ഉടനെ എനിക്കും വന്നു, കുണ്ണ ഊരുമ്പോൾ കുണ്ണപാൽ അവൻ്റെ കൂതിയിൽ നിന്ന് തുള്ളി തുള്ളി ആയി വരുന്നുണ്ടായിരുന്നു… പാൽ വന്നു കുഴഞ്ഞ കുണ്ണയെ അവൻ വീണ്ടും വായിൽ എടുത്തു , നക്കി നക്കി വൃത്തി അക്കി.





വീണ്ടും ഉണർന്ന കുട്ടനോട് ഇനി വല്ലതും ചെയ്താ പിന്നെ നീ ഒരാഴ്ച എഴുന്നേൽക്കില്ല എന്ന് പറഞ്ഞു ഞാൻ തട്ടി ഉറക്കി.. അല്ലേലും എനിക്ക് വീണ്ടും ചെയ്യാൻ ഉള്ള എനർജി ഇല്ലായിരുന്നു…





കുളിക്കാൻ കേറിയ സമയത്ത് അവനും കൂടെ വന്നു.. അവൻ സോപ്പ് ഒക്കെ തേച്ചു എന്നെ ഫുൾ വൃത്തി അക്കിയ ശേഷം ആണ് നിർത്തിയ , ഒന്ന് കൂടി കുട്ടനെ കയ്യിലെടുത്തു എൻ്റെ മുഖത്തേക്ക് വീണ്ടും വേണോ എന്ന ചോദ്യം ഉയർത്തുന്നത് പോലെ, നോക്കി.. കണ്ണ് കൊണ്ട് വേണ്ട എന്ന് കാണിച്ചതോടെ അവിടെ ഒരു ഉമ്മ നൽകി അവൻ മെല്ലെ പുറത്തേക്ക് ഇറങ്ങി…



റെഡി ആയി രാവിലെ ഉള്ള കൊമ്ബ്ലിമെൻടറി ബ്രേക്ക്ഫാസ്റ്റ് ഒറ്റക്ക് കഴിക്കാൻ പോകാൻ അവനോട് പറഞ്ഞു, റൂമിൽ നിന്ന് പിരിയുന്നത് ആയിരിക്കും നല്ലത് എന്ന് എനിക്ക് തോന്നി… പോകാൻ നേരത്തെ അവൻ വീണ്ടും എന്നോട് പറഞ്ഞു അവനു ഇത്രയും സന്തോഷം തോന്നിയ ഒരു അനുഭവം വേറെ ഉണ്ടായിരുന്നില്ല എന്ന്..



ആദ്യം ചാറ്റ് ചെയ്യുന്ന സമയത്ത് വളരെ കാഷ്വൽ ആയിട്ട് ഞൻ അവൻ്റെ ഡ്രസ്സ് അളവ് മനസ്സിലാക്കി വെച്ചിരുന്നു.. പണ്ട് കമുകിമാർക്ക് ഒക്കെ കൂടെ പോകുമ്പോ എന്തേലും ഒക്കെ വാങ്ങി കൊടുക്കുക എനിക്ക് ശീലം ആയിരുന്നു. അവർക്ക് ആദ്യം തന്നെ കൊടുക്കും എന്ന് മാത്രം.. ഇതിപ്പോ അവസാനം ആയി , എന്തോ ഒരു ഇഷ്ടം, എൻ്റെ ഒരു ദിവസത്തെ കാമുകൻ അല്ലേ അവനും



ഇനി ഒരു തവണ ഈ ഒരു ഫാൻ്റസിക്ക് പുറകെ ഞാൻ പോവുമോ എന്നൊന്നും എനിക്ക് അറിയില്ല, ഒന്നിൽ പിഴച്ചു എങ്കിലും മൂന്ന് എത്തേണ്ടിയും വന്നില്ല..



ഇത് എൻ്റെ എല്ലാ ഇഷ്ടങ്ങൾക്കും ഒത്ത ഒരു കൂട്ടുകാരൻ ആയിരുന്നു, ഇനി അത് പോലെ ഒന്നും ഉണ്ടാവില്ല…





ഇനി അടുത്ത ഫാൻ്റസി ആദ്യത്തെ തവണ ഇതിന് വേണ്ടി കണ്ട് മുട്ടിയ ആളിൻ്റെയും അവൻ്റെ കാമുകിയുടെയും കൂടെ ആണ്.. അവനു കക്കോൾഡ് വേണം എങ്കിൽ അങ്ങനെ, അല്ലെങ്കിൽ നല്ല ഒരു ത്രീസം , അതിനു ഒരു പൂറും, രണ്ടു വായയും, രണ്ടു കൂതിയം ഒക്കെ കിട്ടുന്ന ഒരു ഗംഭീര പരിപാടി ആയിരിക്കും.. നടക്കാൻ നിങ്ങൾ ഒക്കെ പ്രാർത്ഥിച്ചാൽ ഞൻ വള്ളി പുള്ളി തെറ്റാതെ ഇവിടെ എഴുതി അറിയിക്കും





എൻ്റെ കാമദേവ





(NB: ഇപ്പം ഞാൻ ഈ കഥ എഴുതി ഇടുന്നത് 4 മണിക്ക് ആണ്, കൂടെ കിടക്കുന്ന കാമുകിയുടെ കാലു എൻ്റെ കുട്ടനും പൊക്കിളിനുമിടയിൽ ഇങ്ങനെ കിടപ്പുണ്ട്…നല്ല ഒരു കളി കഴിഞ്ഞപ്പോ ആർക്കും അറിയാത്ത ഈ സീക്രട്ട് ഇവിടെ ഇടാൻ ഒരു മോഹം)