എന്റെ സ്വർഗ്ഗലോകം

ഒരു ഉച്ച സമയം. നല്ല ചൂടുള്ള ദിവസമായിരുന്നു. ഞാനാണെങ്കിൽ ഓഫീസിൽ മടിപിടിച്ച് പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് മേശക്ക് മുകളിലെ ലാൻഫോൺ റിങ് ചെയ്തു. മറുവശത്ത് സമാധാനമായി സംസാരിക്കുന്ന ഒരു വെക്തി. ശബ്‌ദം നല്ല പരിചയമുണ്ട്. അടുത്തുള്ള ഡി അഡിക്ഷൻ സെന്ററിന്റെ മേതാവി ഡോക്ടർ മൈഥിലിയാണ്.





: ഹലോ, നിനക്കൊരു ചെറിയ ജോലി ഉണ്ട്. നിനക്ക് തിരക്കൊന്നും ഇല്ലല്ലോ.

: ഇല്ല ഞാൻ ഇന്ന് ഫ്രീയാണ്. എന്താണ് മാഡം.

: പിടി വാശിക്കാരിയായ ഒരു സ്ത്രീയെ നീ ഇങ്ങോട്ടേക്കു കൂട്ടികൊണ്ട് വരണം. അവരുടെ ഫാമിലിയുടെ റിക്വസ്റ്റാണ്. ഞാൻ വിവരങ്ങൾ എല്ലാം നിനക്ക് അയച്ചു തരാം.

: ശരി മാഡം.





കുറച്ചു നേരം കഴിഞ്ഞു എല്ലാ വിവരങ്ങളും വാട്സ് അപ് വഴി കിട്ടി. പേര് അന്ന തോമസ്. വയസ്സ് മുപ്പത്. കൂടെ അവരുടെ വീട്ട് അഡ്രസ്സും, ഇപ്പോൾ അവർ എവിടെ ഉണ്ട് എന്നതിന്റെ അഡ്രസ്സും. ഞാൻ ആ ഫോട്ടോ എടുത്തു നോക്കി. ചുരുണ്ട മുടിയും വിടർന്ന ചുണ്ടുകളും ഉള്ള സുന്ദരി.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………




എനിക്ക് അയച്ചു തന്ന അഡ്രസ്സ് അന്വേഷിച്ചു നടന്നു. വയനാട്ടിലെ ഗ്രാമീണ അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന എനിക്ക് ഒരു തിരക്കേറിയ നഗരത്തിലൂടെ നടക്കുക എന്നത് കുറച്ചു വിഷമമുള്ള കാര്യമാണ്. കുറച്ചു നേരത്തെ തിരച്ചിലിനോടുവിൽ ഞാൻ അവിടെയെത്തി. രണ്ടു വരി പാതയുടെ ഇരു വശത്തും വാഹനങ്ങൾ ചീറി പാഞ്ഞു കൊണ്ടിരുന്നു. എന്റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു ആ സ്ഥലം.

ഇതുവരെ കാണാത്ത ഒരു വ്യക്തിയെ അന്വേഷിച്ച് ഒരു പരിചയവും ഇല്ലാത്ത ആളുകൾക്കിടയിലൂടെയും സ്ഥലത്തു കൂടെയുള്ള ഒരു നടത്തം. മടുപ്പാണ് ഇത് എന്നാലും എന്നെ ഏല്പിച്ച കാര്യം ചെയ്തു തീർക്കണം. ഒരു ചെറിയ വാതിൽ കടന്ന് ഉള്ളിലേക്ക് കയറി. ചുവപ്പും ഒറഞ്ചും കലർന്ന ഒരു മങ്ങിയ വെളിച്ചം ആ മുറിയാകെ നിറഞ്ഞിരുന്നു. ഓരോ മൂലകളിൽ നിന്നും കറുപ്പ് കത്തിച്ചു വലിക്കുന്നതിന്റെ ചുവപ്പു വെളിച്ചം മങ്ങിയും തെളിഞ്ഞും വന്നുകൊണ്ടിരുന്നു.





അവിടെ എത്തുന്ന ആർക്കും വരാവുന്ന ഒരു സ്വഭാവിക ചിന്ത എന്നെ അലട്ടി. നമ്മുടെ നാട്ടിൽ ഇപ്പോഴും ഒരു മറയും കൂടാതെ കറുപ്പ് വിൽക്കുന്നുണ്ട്. ഇതു തടയേണ്ട അധികാരികളെല്ലാം കണ്ണടക്കുകയാണോ.





അവിടെ ഉണ്ടായിരുന്ന വിചിത്രമായ വസ്ത്രം ധരിച്ച ഒരാൾ എന്നെ ഒഴിഞ്ഞ മേശയിലേക്ക് ക്ഷണിച്ചു. അവിടെയുള്ള ഒരു ചുമരിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് എന്നോട് ചോദിച്ചു,





: നിങ്ങൾക്ക് എന്താണ് വേണ്ടത് സർ.

: ഞാൻ ഇതിനു വേണ്ടി വന്നതല്ല. ഞാൻ ഒരു സ്ത്രീയെ അന്വേഷിച്ചു വന്നതാണ്.





ഞാൻ മറുപടി പറഞ്ഞു. പലതരത്തിലുള്ള കുപ്പികൾ സിഗിരറ്റുകൾ എല്ലാം നിരത്തി വച്ചിരിക്കുന്നു. അതെല്ലാം അതിനു മുൻപിലുള്ള ചില്ലിലൂടെ വെക്തമായി കാണാനുണ്ട്. ഞാൻ എന്റെ കയ്യിലുള്ള ഫോട്ടോ അയ്യാൾക്ക് കാണിച്ചു കൊടുത്തു. എന്നെ അയ്യാൾ പിന്തുടരാൻ ആംഗ്യം കാണിച്ചുകൊണ്ട് നടന്നു. ഞാൻ അയ്യാളുടെ പിറകെ നടന്നു. എന്നിട്ട് അയ്യാൾ അവരെ എനിക്ക് ചൂണ്ടി കാണിച്ചു തന്നു. ബോധം പോയ രീതിയിൽ മേശക്ക് മുകളിൽ തല താഴ്ത്തി വച്ചു കിടക്കുകയായിരുന്നു അവർ. ഞാൻ പുറത്ത് തട്ടി എഴുന്നേൽപ്പിച്ചു. അവരുടെ സൗന്ദര്യം എന്റെ മണ്ണിലേക്ക് തുളച്ചു കയറി.

പക്ഷെ അവരുടെ കണ്ണുകൾ ചുവന്നിരുന്നു. നേരിട്ട് കാണുമ്പോൾ ഒരു ഇരുപതിയെട്ടു വയസ്സ് മാത്രമേ തോന്നിക്കുകയുള്ളു. നല്ല വടിവുള്ള ശരീരം. അത്യാവശ്യം വലിപ്പമുള്ള മുലകൾ. ആ ശരീരത്തിലേക്ക് കൂട്ടി തയ്ച്ച പോലുണ്ടായിരുന്നു. അതങ്ങനെ ഉയർന്നു വിടർന്നു നിന്നു. അവരുടെ കുറച്ചു മുടികൾ ആ മുഖത്തെ പാതി മറയ്ക്കുന്ന രീതിൽ വീണു കിടക്കുന്നുണ്ട്. അത് ആ സൗന്ദര്യത്തെ തന്നെ മറയ്ക്കുന്നതായി തോന്നി.





മുഖത്തു വീണ മുടി പുറകിലേക്ക് തട്ടി. പരിചയമില്ലാത്ത ഒരാളെ കണ്ട് അവർ ചോദിച്ചു,





: ആരാ?

: ഞാൻ ഇവിടെ നിന്നും കൂട്ടികൊണ്ട് പോകാൻ വന്നതാ.

: എങ്ങോട്ട് എന്തിന്?

: നിങ്ങളുടെ വീട്ടിലേക്കാണ് വേറെ എങ്ങോട്ടും അല്ല.

: എനിക്ക് വരാൻ പറ്റില്ല.





എന്ന് പറഞ്ഞു കൊണ്ട് മേശയിലിരുന്ന ഒരു കുപ്പി മദ്യം അകത്താക്കി. എനിക്കും അതു തന്നെയായിരുന്നു ആവശ്യം. അതുകൊണ്ട് ഞാൻ തടഞ്ഞില്ല. ഞാൻ അവരെ അതിൽ നിന്നും വിലക്കാനോ എന്റെ കൂടെ വരാനോ നിർബന്ധിച്ചില്ല. പിടിവാശിക്കാരിയാണെന്ന് പറഞ്ഞിരുന്നു. പാതി ബോധം മാത്രമുണ്ടായിരുന്ന അവർ അവിടെ മയങ്ങി വീണു. അവിടെ നിന്നും അവരെ താങ്ങി എടുത്തു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി. അവരുടെ ശരീര ഭാരം മുഴുവൻ എന്റെ ദേഹത്ത് അനുഭവപ്പെട്ടു. എന്റെ ഒരു കൈ അവരുടെ വയറിൽ ചുറ്റി പിടിച്ചു. ആ മുലകളുടെ അരിക് എന്റെ ശരീരത്തിൽ മുട്ടി അമർന്നു നിന്നു. ഇതെല്ലാം എന്നിലെ കാമം ഉണർത്തുണ്ടായിരുന്നു. അവിടെ നിന്നും അവരുടെ മുഴുവൻ ഭാരവും താങ്ങി കൊണ്ട് ഞാൻ പതിയെ നടന്നു. ഇടക്കെപ്പോഴോ അവർ ഒന്ന് ഉണർന്ന പോലെ തോന്നി. എന്നാലും സ്വബോധത്തിൽ സംസാരിക്കാനുള്ള ശേഷി അവർക്കുണ്ടായിരുന്നില്ല.





റോഡിനരികിൽ എത്തിയപ്പോൾ ഞാൻ ഒരു ടാക്സി വിളിച്ചു. പുറകു സീറ്റിൽ അവരെ പതിയെ കിടത്തി. ഞാൻ മുൻപിലുമായി കയറി യാത്ര തിരിച്ചു. ഏകശേഷം അര മണിക്കൂറിനുള്ളിൽ ഞങ്ങൾ ഒരു വലിയ കവാടം കടന്ന് അകത്തേക്ക് പോയി. ഇരു വശവും പൂച്ചെടികൾ നട്ടുപിടിപ്പിച്ച് അതിനിടയിൽ കൂടി തണൽ മരങ്ങളും എല്ലാം കൂടി ഒരു ആശ്രമ അന്തരീക്ഷം ഉണ്ടായിരുന്നു അവിടെ. ഡി അടിക്ഷൻ സെന്ററിന് മുൻപിൽ വണ്ടി കൊണ്ടുപോയി നിർത്തിയപ്പോൾ അവരെ കൊണ്ടുപോകാൻ രണ്ടു കന്യാസ്ത്രീകൾ വന്നു. അവരെ കൊണ്ട് പോകുന്നത് ഞാൻ നോക്കി കൊണ്ടിരുന്നു. എന്നാലും ഉള്ളിൽ ഒരു ചെറിയ വിഷമം ഉണ്ട്. ഒരാളെ കള്ളം പറഞ്ഞു ഇങ്ങോട്ട് കൊണ്ടുവരേണ്ടി വന്നതിൽ. ഇങ്ങനെ ഞാൻ ചെയ്യുന്നത് ആദ്യമായിട്ടല്ല. എപ്പോഴും ഒരു കാര്യം പറഞ്ഞ് ഞാൻ സമാധാനിക്കാറുണ്ട്. ഇവിടെ വരുന്നവെരെല്ലാം ഒരു പുതിയ ജീവിതത്തിലേക്ക് എത്തുമല്ലോ എന്നത്.





ഞാൻ ഒരു കൗൺസിലർ ആണ്. പ്രധാനമായും കുട്ടികൾക്കാണ് കൗൺസിലിംഗ് കൊടുക്കാറ്. എന്നാലും മുതിർന്നവർക്കും നൽകി വരാറുണ്ട്. പൊതുവെ ലഹരിക്ക് അടിമ പെട്ടവരെ അടിമകൾ എന്ന് തന്നെയാണ് ഞാനും എന്റെ സഹപ്രവർത്തകരും വിശേഷിപ്പിക്കുന്നത്. ഒരു വിധത്തിൽ നോക്കുമ്പോൾ ഈ ഒരു വിശേഷണം തെറ്റാണെന്നും തോന്നും. പക്ഷെ ലഹരിക്ക് അടിമപ്പെട്ടവർക്ക് അതിൽ നിന്നും ഒരു മോചനം എന്നുള്ളത് അത്ര എളുപ്പമല്ല. അത് കൊണ്ട് തന്നെയാണിത്. ലഹരി ഉപയോഗിക്കുന്ന ആളുകളെ അടിമകൾ എന്ന് വിശേഷിപ്പിച്ചാൽ ഒരു പക്ഷെ അവരിൽ ഒരു കുറ്റബോധം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞേക്കും എന്നതാണ് ഞങ്ങളുടെ വിശ്വാസം. അത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. ചിലപ്പോൾ അവരിൽ ഒരു മാറ്റമുണ്ടാക്കാൻ ഇതിലൂടെ കഴിഞ്ഞെങ്കിലോ.



പേടിക്കണ്ട ഈ കഥ ഇതിനെ പറ്റിയല്ല. മിക്കവാറും ഞാൻ ഇങ്ങനെ പറഞ്ഞ് മടിപ്പിക്കില്ല.





ഞാൻ ഓഫീസിലേക്ക് നടന്നു. മൈഥിലി മാടത്തെ കണ്ടിട്ട് പോകാം എന്ന് കരുതി. ഞാൻ വാതിൽ കടന്ന് അകത്തേക്ക് കയറി. ഏതോ നോവൽ വായിച്ചു കൊണ്ടിരിക്കുകയാണ്. അവർ ഇപ്പോഴത്തെയും പോലെ സാരിയാണ് വേഷം. പക്ഷെ വയറു പോലും കാണിക്കാത്ത രീതിയിലാണ് എപ്പോഴും സാരി ഉടുക്കാറ്. അങ്ങനെ സാരി ഉടുക്കുമ്പോഴും ആ വലിയ ചന്തിയും മുലയുടെ ഭാഗവും എന്നെ എപ്പോഴും കമ്പി അടിപ്പിക്കും. നാൽപ്പത് കഴിഞ്ഞെങ്കിലും ഒട്ടും ഉടഞ്ഞിട്ടില്ല എന്ന് പറയാൻ പറ്റില്ല എന്നാലും അതികം ഉടഞ്ഞിട്ടില്ല. അവരുടെ കസേരയിൽ ഇരിക്കുന്നത് കൊണ്ട് തന്നെ സീനൊന്നും പിടിക്കാൻ പറ്റില്ല. എന്നെ കണ്ടതും അവിടെ ഇരിക്കാൻ വേണ്ടി എന്നെ ക്ഷണിച്ചു.





: നീ എന്നെ കാണാൻ വേണ്ടി വന്നതോ അതോ രാജിയെ കാണാൻ വന്നതോ?



ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


ഇതും പറഞ്ഞ് എന്നെ ഒരു ചോദ്യ രൂപേണ നോക്കി. ആ പിന്നെ രാജി എന്റെ സ്ഥിരം കുറ്റിയാണ്. അതു മാത്രമല്ല എന്റെ കൂടെ പഠിച്ച എന്റെ കൂട്ടുകാരി കൂടെയാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും അവളുടെ പൂറും കൂതിയും അടിച്ചു പൊളിച്ചിരിക്കും. അവളിവിടത്തെ പേപ്പർ വർക്സ് ഒക്കെ ചെയ്യുന്ന ആളാണ്. വേണമെങ്കിൽ ഒരു ക്ലർക്ക് എന്ന് പറയാം. രാജിയുടെ ഭർത്താവ് ഒരു ലോറി ഡ്രൈവർ ആണ്. വല്ലപ്പോഴും മാത്രമേ വീട്ടിൽ വരുകയുള്ളു. ഇരുപ്പതിയാർ വയസാണ് അവൾക്ക്. കാണാൻ സുന്ദരി. ശരീരമെല്ലാം ഒരു…. അത്രക്ക് പറയാൻ മാത്രമില്ല. എന്നാലും സുന്ദരിയാണ്. ഞങ്ങളുടെ കാര്യം മൈഥിലി മാഡത്തിന് അറിയാം. അതും പറഞ്ഞ് ഒരു പാട് കളിയാക്കുറുണ്ട് ഇടക്കിടക്ക്.





: ഇല്ല മാഡം ഞാൻ വെറുതെ നിങ്ങളെ കണ്ട് സംസാരിച്ചിട്ട് പോകാമെന്നു കരുതി വന്നതാ.

: ഓ ശരി വിശ്വസിച്ചു. പിന്നെ അവളുടെ കെട്ടിയോൻ വീട്ടിൽ വന്നിട്ടുണ്ട് ഇന്ന് ആ ഭാഗത്തേക്കൊന്നും പോയേക്കണ്ട.

: ഉറപ്പായിട്ടും ഇല്ല. ഇങ്ങനെ ഒരു വിവരം അറിഞ്ഞാൽ പിന്നെ പോകുവോ.

: ഈ വരുന്ന ശനിയാഴ്ച ഇങ്ങോട്ട് വരവോ. ഇവിടെ ഒരു ക്ലാസ്സ്‌ നടത്തിക്കോ.

: അല്ല ഇവിടെ ആളില്ലേ ഇതിനൊക്കെ പിന്നെയെന്താ?

: ഒന്നുല്ലടാ നീ ഒന്ന് ക്ലാസ്സ്‌ നടത്തിയാൽ നന്നായിരുന്നു എന്ന് വിചാരിച്ചിട്ട. നിനക്ക് തിരക്കുണ്ടെങ്കിൽ വേണ്ട.

: തിരക്കൊന്നും ഉണ്ടായിട്ടല്ല ഞാൻ വെറുതെ ചോദിച്ചതാ. ഞാൻ എന്തായാലും വരാം. ഞാൻ ഇപ്പൊ ഇറങ്ങട്ടെ.

: അപ്പോ ശരി.





അവിടെ അധിക സമയം നിന്നാൽ ശരിയാവില്ലായെന്ന് എനിക്ക് തോന്നി. യാത്ര പറഞ്ഞ് ഓഫീസിൽ നിന്നും ഇറങ്ങി. രാജിയെ കാണാതെ തിരിച്ചു പോകാൻ മനസ്സ് വരുന്നില്ല. എന്തായാലും കണ്ടിട്ടേ പോകുന്നുള്ളൂ. ഞാൻ അവളുടെ മുറിയിലേക്ക് നടന്നു.

കംപ്യുട്ടറിന്റെ മുൻപിൽ ഇരുന്ന് എന്തോ ടൈപ്പ് ചെയ്യുകയാണ്. എന്നെ കണ്ടതും അവൾ എഴുന്നേറ്റ് നിന്നു. ഞാൻ വാതിലടച്ചു കുറ്റിയിട്ടു. എന്നിട്ട് അവളുടെ അടുത്തേക്ക് പോയി. അവളുടെ ഓമനത്തമുള്ള ആ മുഖമൊന്ന് പതിയെ തഴുകി. പെണ്ണ് നാണം കൊണ്ട് ഒന്ന് ചിരിച്ചു.

ആ ചിരി കാണാൻ തന്നെ ഒരു പ്രതേക ഭംഗിയാണ്. അവളുടെ അരയിൽ പിടിച്ച് അടുത്തേക്ക് വലിച്ചു. അവളും യന്ധ്രികമായി ചലിക്കുന്നത് പോലെ എന്റെ ദേഹത്ത് ഒട്ടി നിന്നു. അവൾ ഒന്നും മിണ്ടാതെ എന്റെ മുഖത്തു തന്നെ നോക്കി കൊണ്ടിരുന്നു.





: എന്താ മോളെ നിന്റെ കെട്ടിയോൻ വീട്ടിൽ വന്നുന്ന് കേട്ടല്ലോ.

: ആ വന്നിട്ടുണ്ട് ഇന്നലെയാണ് വന്നത്. മറ്റന്നാൾ പോകുന്ന് പറഞ്ഞു.

: അപ്പോ രണ്ടു ദിവസത്തേക്കുള്ളത് ചെറുതായിട്ട് ഒന്ന് താ.

: എന്താ വേണ്ടതെന്നു വച്ചാൽ എടുത്തോ. ഞാൻ എപ്പോഴും നിനക്കല്ലേ.





ഇതു പറയേണ്ട താമസം അവളെ ചുമരിനോട് ചേർത്ത് നിർത്തി. എന്റെ ചുണ്ടുകൾ അവളിലേക്ക് അടുപ്പിച്ചു. പൂവിതളുകൾ പോലെ മൃദുലമായ അവളുടെ ചുവന്ന ചുണ്ടുകൾ ഞാൻ വലിച്ചു ചപ്പി. അവൾ ഒരു കൈ എന്റെ തലയിൽ പിടിച്ച് അവളിലേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു. അവളുടെ മറ്റേ കൈ എന്റെ കുണ്ണയിലും.

അവൾ അവനെ നല്ലപോലെ തടവുന്നുണ്ട്. രണ്ടു പേർക്കുമിടയിൽ ഒരു മത്സരം തന്നെ നടന്നു. കുറച്ചു നേരം കഴിഞ്ഞു ഞാൻ അവളിൽ നിന്നും വിട്ടു മാറി. അവൾ ഒരു സംശയത്തിൽ എന്നെ നോക്കി. ഞാൻ എന്റെ പാന്റ് അഴിച്ച് എന്റെ കുണ്ണ പുറത്തെടുത്തു. എന്നിട്ട് അവളെ നോക്കി. അവൾക്ക് മനസ്സിലായിട്ടുണ്ടാവണം.

അവൾ മുട്ടു കുത്തിയിരുന്നു. എന്നിട്ട് എന്റെ കുണ്ണ അവളുടെ വായിൽ വച്ചു. അവളുടെ വായിലെ ചൂടും ഉമിനീരും കൊണ്ടപ്പോൾ അവൻ ഒന്നുകൂടി ബലം വച്ചു. അവൾ കുറച്ചു നേരം നല്ലപോലെ വായിൽ വച്ചു ഊമ്പി തന്നു. അവളുടെ നാവുകൊണ്ടുള്ള ക്രിയയിൽ ഞാൻ സ്വർഗം കണ്ടു.

ഞാൻ അവളുടെ തല പിടിച്ചു വച്ചിട്ട് എന്റെ കുണ്ണ അവളുടെ വായിൽ വച്ച് അടിക്കാൻ തുടങ്ങി. അവളും അതുപോലെ ഇരുന്നു തന്നു. എന്റെ കുണ്ണ അവളുടെ അണ്ണാക്കിൽ വരെ തള്ളി കയറ്റി ഇറക്കി. അതികം വൈകാതെ എന്റെ പാൽ അവളുടെ വായിൽ തന്നെ ഒഴിച്ചു. അവൾ അതും കുടിച്ചിറക്കി കൊണ്ട് എഴുന്നേറ്റ് നിന്നു. അവൾ എന്നെ ചേർത്ത് നിർത്തി എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു. അവളെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ ആ മുറി വിട്ടറിങ്ങി.





തിരിച്ച് ഓഫീസിലേക്ക് പോകാൻ തോന്നുന്നില്ല. സമയം ഏകതേശം നാലു മണി കഴിഞ്ഞു. ഞാൻ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു. എന്നിട്ട് എന്റെ ഫ്ലാറ്റിലേക്ക് നടന്നു. നടന്നു പോയതിനാൽ കുറച്ചു സമയമെടുത്താണ് ഫ്ലാറ്റിൽ എത്തിയത്. ഒന്ന് കുളിച്ചു റെഡിയായി. കുറച്ചു ദിവസമായി വിചാരിക്കുന്നതാണ് വീട്ടിലേക്ക് ഒന്ന് പോകണമെന്ന്. എനിക്ക് ഒരു വലിയ ബ്രേക്കും ആവശ്യമായിരുന്നു. പക്ഷെ എങ്ങനെ ഞാറാഴ്ച ഒരു ക്ലാസ്സ്‌ എടുക്കണം. അതുകഴിഞ്ഞു പോയാലോ എന്നാണ് ഒരു ചിന്ത. മനസ്സിനെ അതികം കുഴപ്പിക്കാതെ. ഞാറാഴ്ച വൈകുന്നേരം പോകാമെന്ന തീരുമാനത്തിൽ ഞാൻ എത്തി.





( ഞാൻ കുറച്ചൊക്കെ ചെറു കഥകൾ എഴുതീട്ടുണ്ട്. എന്നാലും ഞാൻ ആദ്യമായാണ് ഒരു കമ്പി കഥ എഴുതാൻ ശ്രമിക്കുന്നത്. ഒരുപാട് നാളായി കമ്പി കഥകൾ വായിക്കുന്നുണ്ട്. ഇത്‌ എവിടെയും ആയില്ല എന്നറിയാം. ഇത്‌ എന്റെ ആദ്യ ശ്രമം മാത്രമായി കാണുക. ഞാൻ ഇവിടെ തുടരണോ വേണ്ടയോ എന്ന് വായനക്കാർക്ക് വിട്ടു തരുന്നു. നിങ്ങളുടെ അഭിപ്രായം അറിയിക്കുക. തെറ്റുകൾ എണ്ണിയെണ്ണി പറയുക.)