മുനി ടീച്ചർ – 3

സാധാരണത്തെപോലെ ആയിരുന്നില്ല ഈ പ്രാവശ്യത്തെ അവധിക്കാലം. ടീച്ചറുമായി പരിചയപ്പെടാൻ സാധിച്ചതും ടീച്ചർക്ക് കൂട്ടുകൂടാൻ താല്പര്യമുണ്ടെന്ന സൂചനകൾ കിട്ടിയതുമെല്ലാം വലിയ പ്രതീക്ഷകളാണ് ജീവിതത്തിൽ കൊണ്ടുവന്നത്. എന്റെ ചെയ്തികളിലും ദിനചര്യകളിലുമെല്ലാം ഒരു പ്രത്യേക ഊർജം വന്നെത്തിയപോലെ.

ലിസിമ്മയുടെ സ്വഭാവത്തിലും മാറ്റം വന്നപോലെ ഒരു തോന്നൽ. സ്വഭാവത്തിലെ കടുംപിടുത്തങ്ങൾ പോയിട്ടില്ലെങ്കിലും മുമ്പത്തെപ്പോലെ അത്ര പരുപരുത്ത പെരുമാറാൻ ഉണ്ടായിട്ടില്ല. കൂടാതെ വഴക്കുപറയുകയോ നാണംകെടുത്തുന്ന രീതിയിൽ സംസാരിക്കുകയോ പെരുമാറുകയോ ഒന്നും ചെയ്തിട്ടുമില്ല.

ഒരുപക്ഷേ ടീച്ചറുടെ സാന്നിധ്യമാവാം കാരണം. വെക്കേഷൻ സമയത്തു സാധാരണയായി ലിസിമ്മയുമായുണ്ടാവാറുള്ള കശപിശകളും അവരുടെ പ്രത്യേക ഇടപെടലുകളും സ്നേഹം കാണിക്കലുമെല്ലാം സാധാരണ ഇവിടെ ആദ്യത്തെ വന്നാൽ ഒരാഴ്ച എന്നെ അലട്ടാറാണ് പതിവ്.

എന്തായാലും മുമ്പത്തേക്കാളുപരി കഴിഞ്ഞ ഒരാഴ്ചത്തെ അവധിക്കാലം നന്നായിരുന്നു. ജീവിതം മാറാൻ ഒരാളോടുള്ള അല്പനേരത്തെ ചങ്ങാത്തമോ സ്നേഹമോ ഒക്കെ തന്നെ ധാരാളമെന്നു പറയുന്നതിൽ ഒരുപാടു കഴമ്പുണ്ടെന്ന് എനിക്കുമനസ്സിലായി.

എന്നാലും ഇതിനിടയിൽ എന്നെ അലട്ടിയ ഒരു കാര്യമുണ്ട്. ടീച്ചറുമായുണ്ടായ കശപിശകൾ തന്നെ. ടീച്ചറോടു കമ്പനിയായി വന്നതെല്ലാം അവസാനം കൊണ്ടു തുലച്ചതിന്റെ വിഷമം മാറുന്നില്ല. ഇനി ആ ബന്ധം ശരിയാക്കിയെടുക്കാൻ എത്രനാൾ വേണ്ടിവരുമെന്നും അറിയില്ല. ഇനി പഠനകാലമാണ്.

പരീക്ഷകളും മറ്റുമെല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും എല്ലാം ശരിയാവുമെന്നു പ്രതീക്ഷിക്കാം. അവസാന ദിവസം ലിസിമ്മയുടെ സങ്കടവും അടുത്തിടപഴകളുമെല്ലാം മുമ്പത്തേക്കാളും ആർദ്രമായിരുന്നു. ഇതും മനസിനെ ഇടക്കിടക്ക് അലട്ടിക്കൊണ്ടിരുന്നു. എന്നാൽ ചിലസമയങ്ങളിൽ ഇത് നല്ലതിനായുള്ള തുടക്കമാവാമെന്നും മനസു പറയുന്നുണ്ടായിരുന്നു. എന്തായാലും കാത്തിരുന്നു കാണാം.



പരീക്ഷക്കാലം


നാട്ടിൽ നിന്നെത്തിയിട്ട് ഒരാഴ്‌ചയായി. അക്കൗണ്ടിംഗ് പരീക്ഷകൾ കഴിഞ്ഞു. ഇനി രണ്ടു നാൾ കഴിഞ്ഞാണ് അടുത്ത പരീക്ഷ. പിന്നെ വൈവ മാത്രമാണ് ബാക്കിയുള്ളത്. അതിനു ഒരാഴ്ച്ച സമയമുണ്ട്. റൂമിൽ തന്നെ ഇരുന്നു പഠിത്തമാണ്. പുറത്തൊന്നും ഇറങ്ങുന്നില്ല. അൽപ നേരം ഒന്ന് വിശ്രമിക്കാം എന്ന് കരുതി ഒന്ന് തലചായ്ച്ചു. പരീക്ഷയുടെ സമയത്താണല്ലോ ഉറക്കം ഏറ്റവും ആസ്വദിക്കാനാവുക. അതിന്റെ മൂല്യമറിയുകയും അന്നേരം തന്നെ. അതികം വൈകാതെ ഉറക്കത്തിലേക്ക് വഴുതിവീണു.

ഉറക്കം മത്തുപിടിച്ചു വരുമ്പോഴതാ മൊബൈൽ റിങ് ചെയ്യുന്നു… ലിസിമ്മയുടെ കാൾ ആണ്. പരീക്ഷയെ കുറിച്ച് ചോദിക്കാനാകും. ഫോൺ എടുത്തു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ഹലോ”

“കുട്ടാ… എക്സാമെല്ലാം എങ്ങനെ ഉണ്ടായിരുന്നു?

“തരക്കേടില്ലാ!!”

“അത്രയേ ഉള്ളൂ ?? നന്നായി എഴുതിയില്ലേ ??”

“നന്നായി എഴുതിയിട്ടുണ്ട്.”

“പരീക്ഷയെല്ലാം തീർന്നോ?”

“ഇല്ല… ഞാൻ പറഞ്ഞതല്ലേ… ഒന്നു കൂടി ബാക്കിയുണ്ട്. പിന്നെ അടുത്തയാഴ്ച വൈവയുണ്ട്.”

“എന്തൊക്കെ അവിടത്തെ വിശേഷങ്ങൾ? ഇന്ന് ലിസിമ്മ തനിച്ചാണോ?”

“അല്ല കുട്ടാ… കഴിഞ്ഞ നാലുനാളായി ടീച്ചറുണ്ട് ഇവിടെ.” ഓഹ്, ചോദിക്കാതെ തന്നെ ഇങ്ങോട്ടു പറഞ്ഞല്ലോ. വലിയൊരാശ്വാസം.

“അത് നന്നായി. ഒരു കൂട്ടായല്ലോ.”

“ഇന്ന് കൂടിയേ ടീച്ചർ ഉണ്ടാകൂ കുട്ടാ. നാളെ എറണാകുളത്തേക്കു പോകുകയാ.”

“ചേട്ടൻ എന്നെത്തി?”

“നീ പോകുന്നതിനു മുമ്പുതന്നെ വന്നതല്ലേ. നീയറിഞ്ഞില്ലായിരുന്നോ?”

“ഇല്ല ലിസിമ്മേ, ചേട്ടൻ മദ്രാസിലേക്കു പോയതായിരുന്നല്ലോ.”

“മദ്രാസിലെ എന്തോ പ്രശ്നം കാരണം മുരളീടെ മീറ്റിംഗ് നടന്നില്ല. അന്നുതന്നെ തിരിച്ചുപോന്നല്ലോ. ”

“ഓഹ്, അതുഞാനറിഞ്ഞില്ലായിരുന്നു.”

ഈ വാർത്ത വലിയ ഒരാശ്വാസമായിരുന്നു. ആവശ്യമില്ലാതെ ഞാൻ എന്തൊക്കെയോ ആലോചിച്ചുകൂട്ടി. എന്തായാലും ടീച്ചർ അന്നു വീട്ടിൽനിന്ന് തിരിച്ചു പോയത് ഞാൻ കാരണമല്ലെന്ന് മനസ്സിലായി. വലിയൊരു മഴ പെയ്തു തോർന്നപോലെയായി മനസ്. മറ്റുള്ളതെല്ലാം ഞാൻ മറന്നു. സന്തോഷിക്കാൻ ഈ പരീക്ഷാകാലത്തു ഇനിയെന്തുവേണം?

അൽപനേരംകൂടി സംസാരിച്ചു ലിസിമ്മ ഫോൺ വച്ചു. എന്റെ ഉറക്കെല്ലാം പോയി. പരീക്ഷാ ക്ഷീണം കാരണം ഉറക്കിലേക്കു വഴുതിവീണിരുന്ന എനിക്കിപ്പോൾ ഉറങ്ങാൻ പറ്റുന്നില്ല. കുറെ കഴിഞ്ഞിട്ടും ഉരക്കുവരാതിരുന്ന ഞാൻ റൂമിലൂടെയും ഹാളിലും എഴുന്നേറ്റുനടന്നു. എന്തിനാ ടീച്ചർ വീട്ടിലേക്കു പോകുന്നത്? ഇനി എന്നാ തിരിച്ചു വരിക? ഈ ചോദ്യങ്ങൾ എന്നെ അലട്ടാൻ തുടങ്ങി. സിനിമയിലായിരുന്നെങ്കിൽ നായകൻ ഒരു സിഗരറ്റ് കത്തിച്ചു വലിക്കുന്ന സമയം. എന്തായാലും എപ്പോഴോ സോഫയിൽ കിടന്നു ഞാനുറങ്ങിപ്പോയി.



===================

പരീക്ഷ തുടരുന്നു. ഇന്നും ഞാൻ എന്നത്തെയുംപോലെ പഠിക്കാനിരുന്നു. പഠനം ഒരു ഫ്ലോയിലായി വരുമ്പോൾ അതാ കേൾക്കുന്നു, ഫോണിന്റെ റിങ്. ലിസിമ്മയാണ്.

“ഹലോ… ഹലോ…. ലിസിമ്മേ… കേൾക്കുന്നില്ലല്ലോ… ഹലോ…”

ഒന്നും കേൾക്കുന്നില്ല… നെറ്റ്‌വർക്ക് പ്രോബ്ലം ആണ്.

വീണ്ടും റിങ് ചെയ്യുന്നു… “ഹലോ… ഹലോ….”

ഇത്തവണയും ഒന്നും കേൾക്കുന്നില്ല….

“ഹലോ… അങ്ങോട്ട് വിളിക്കാം ലിസിമ്മെ…. നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല…”

അപ്പോൾ മറുപടി വന്നു…

“അമ്മയല്ല… ഞാനാ… ടീച്ചർ… ഇങ്ങോട്ട് വിളിക്കണ്ട…”

“ടീച്ചറോ?”

“അതെ… മുനി ടീച്ചർ…”

“കുട്ടന്റെ നമ്പർ കണ്ടപ്പോൾ വിളിച്ചു നോക്കിയതാ… അമ്മ പുറത്താ…”

“എന്താ കാര്യം?”

“ചുമ്മാ വിളിച്ചതാ… എന്നാ ശെരി…” ഫോൺ കട്ട് ആയി.

എന്തിനായിരിക്കും ടീച്ചർ വിളിച്ചത്? എന്തായാലും .ആശ്വാസമായി ടീച്ചർക്ക് എന്നോട് പരിഭവമൊന്നുമില്ല… അതോ ഇനി ലിസിമ്മ വിളിക്കാൻ പറഞ്ഞതാണോ? ആവാൻ വഴിയില്ല. ടീച്ചർക്ക് എന്തെങ്കിലും കാര്യമുണ്ടോ? അങ്ങിനെയെങ്കിൽ സ്വന്തം നമ്പറിൽ നിന്നു വിളിച്ചാൽ പോരെ… ഓഹോ… ഇപ്പൊ പിടികിട്ടി… ടീച്ചറുടെ കയ്യിൽ എന്റെ നമ്പറില്ല… ലിസിമ്മയുടെ ഫോണിൽ നിന്ന് നമ്പർ തപ്പിയെടുത്തു വിളിച്ചതാണ്. എന്റെ നമ്പർ തന്നെ ആണോ എന്ന് പരിശോധിച്ചതാവും.

അപ്പോൾ എന്റെ കണക്കു കൂട്ടൽ ശരിയാണെങ്കിൽ ടീച്ചർ എന്നെ വീണ്ടും വിളിക്കും. സ്വന്തം നമ്പറിൽ നിന്ന്. കണക്കു കൂട്ടി ഞാൻ കാത്തിരുന്നു…

ഫോൺ അടുത്ത് വച്ച് ഞാൻ പഠിക്കാൻ ഇരുന്നു. പുസ്തകത്തിൽ മനസ്സുറക്കുന്നില്ല. ഏകാഗ്രത കിട്ടുന്നില്ല. ചിന്ത വീണ്ടും വീണ്ടും ടീച്ചറിലേക്കും വീട്ടിലേക്കും പായുന്നു. വീട്ടിൽ നിന്ന് വന്നു അവിടെ സംഭവിച്ചതെല്ലാം മറന്നു മുഴുവൻ ശ്രദ്ധയും പഠനത്തിൽ ആയിരുന്നു ഇത് വരെ. അതുകൊണ്ടു തന്നെ ഇതുവരെ എല്ലാ പരീക്ഷകളും ഏറെക്കുറെ നന്നായി തന്നെ എഴുതാൻ പറ്റി. നാളത്തെ പരീക്ഷ കൂടി കഴിഞ്ഞിട്ട് വിളിച്ചാൽ പോരായിരുന്നോ ടീച്ചർക്ക്.
എന്നാലും ടീച്ചർ എന്നെ വിളിച്ചല്ലോ… സമാധാനം!! എന്നോടുള്ള പിണക്കം മാറിയിട്ടുണ്ടാകും. അല്ലെങ്കിൽ എന്തായാലും കുറഞ്ഞിട്ടെങ്കിലും ഉണ്ടാകും. അല്ലെങ്കിൽ എന്നെ വിളിക്കില്ലല്ലോ… ഓരോന്ന് ചിന്തിച്ചിരുന്നു നേരം പോയതറിഞ്ഞില്ല…

================ രാവിലെ നാലുമണിക്ക് എഴുന്നേറ്റു വായിക്കാൻ ഇരുന്നു. രാത്രിക്കാതെ ഫോൺ വിളി വീണ്ടും മനസിലേക്ക് വരുന്നു. ടീച്ചർ എന്നെ വിളിക്കുമോ ഇല്ലയോ? ഇതാണ് എന്നെ അലട്ടുന്ന ചോദ്യം. ഇന്ന് ടീച്ചർ എറണാകുളത്തേക്കു പോകുമെന്നാണല്ലോ ലിസിമ്മ കഴിഞ്ഞദിവസം പറഞ്ഞത്. അതോ ഈ ആഴ്ച എന്നാണോ? ശരിക്കും ഓർമകിട്ടുന്നില്ല. അവിടെ എത്തിയാൽ വിളിക്കുമായിരിക്കും. അപ്പൊ മുരളി ചേട്ടൻ ഉണ്ടായിരിക്കുമല്ലോ. അതോ അങ്ങേർക്കു ജോലി മാറ്റം വല്ലതും കിട്ടിയോ? ദൈവമേ… അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ!! ഉണ്ടെങ്കിൽ ലിസിമ്മ ഇന്നലത്തെ ഫോൺ വിളിയിൽ പറയേണ്ടതാണ്.

ചിന്ത ഇങ്ങനെ കാട് കയറുന്നു. വായിക്കുന്നതിൽ മനസ്സുറക്കുന്നില്ല…. ഫോൺ റിങ് ചെയ്യുമോ എന്നാണു എന്റെ ചിന്ത. ഓരോ കാൾ വരുമ്പോഴും ടീച്ചർ ആണോ എന്ന് കരുതി ആണ് ഫോൺ എടുക്കുന്നത്.

ഇത് ഇങ്ങനെ തുടർന്നാൽ നാളത്തെ പരീക്ഷ പൊട്ടിയത് തന്നെ… ഒരു കാര്യം ചെയ്യാം. ഫോൺ ഓഫ് ചെയ്യാം. എന്നാൽ പിന്നെ കാൾ വരും എന്ന ചിന്ത വേണ്ടല്ലോ.

അങ്ങനെ ഫോൺ ഓഫ് ചെയ്തു ഞാൻ വായനയിൽ മുഴുകി. ഇടക്കികക്ക് ഒന്ന് ഓൺ ചെയ്തു നോക്കി എന്നല്ലാതെ പകൽ ഞാൻ ഫോൺ ഉപയോഗിച്ചതേയില്ല. ഇന്ന് പ്ലാൻ ചെയ്തതൊക്കെ പഠിച്ചുകഴിഞ്ഞു. വളരെ ഫലവത്തായൊരു ദിവസം. നേരത്തെ ഉറങ്ങാൻ തീരുമാനിച്ചു. നാളെ രാവിലെ എഴുന്നേറ്റു മെയിൻ പോയിന്റ്സ് എല്ലാം ഒന്നുകൂടി വായിക്കണം.

നാലുമണിക്ക് അലാറംവച്ച് നേരത്തെതന്നെ കിടന്നു. ടീച്ചർ വിളിച്ചതും സംസാരിച്ചതും കാരണമുള്ള എക്സൈറ്റേഷൻ മനസ്സിലുണ്ടെങ്കിലും പഠനത്താലുള്ള ക്ഷീണത്താൽ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്കലിഞ്ഞുചേർന്നു.

================== എഴുത്തുപരീക്ഷകളെല്ലാം കഴിഞ്ഞു. ഇനി വൈവ മാത്രമാണ്‌ ബാക്കിയുള്ളത്. അതിനു നാലുനാളത്തെ സാവകാശവുമുണ്ട്. വന്നിട്ടിന്നുവരെ ഒന്നു നന്നായി ഭക്ഷണം കഴിക്കുകയോ ടീവി കാണുകയോ റിലാക്‌സ് ആയി ഉറങ്ങുകപോലും ചെയ്തിട്ടില്ല. ഇന്നത്തെ ദിവസം ഉറങ്ങിത്തീർക്കാണ് തന്നെ തീരുമാനിച്ചു. നല്ല ഒരു പൈസയും അല്പം ജ്യുസും ഓർഡർ ചെയ്‌തു. ഒരു പഴയ ഹോളിവുഡ് സിനിമയും കണ്ടു അതെല്ലാം കഴിച്ചു. ഒരു പതിനൊന്നുമണിയോടെ ഞാൻ ഓഫായി. പിറ്റേ ദിവസം പന്ത്രണ്ടു മണിക്കാണ് കിടക്കയിൽനിന്നു എഴുന്നേൽക്കുന്നത്. ഇടക്ക് ഒന്നോ രണ്ടോ തവണ വെള്ളം കുടിക്കാനും വാഷ്റൂമിൽ പോകാനും എഴുന്നേറ്റത് ഓർമയുണ്ട്. ജീവിതത്തിൽ ഇത്രയും ആസ്വദിച്ചുറങ്ങുന്നത് പരീക്ഷ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ.

ഉച്ചക്ക് ഭക്ഷണം ഞാൻ തന്നെ പാകംചെയ്തുകഴിച്ചു. ശേഷം വീണ്ടും ടീവിയുടെ മുന്നിലിരുന്നു. ഇന്നേക്ക് ഒരാഴ്ച്ചയായി ടീച്ചർ വിളിച്ചിട്ട്. വെക്കേഷൻറെ ഓരോരോ ചിത്രങ്ങൾ മനസിൽ തെളിഞ്ഞു മറിഞ്ഞുകൊണ്ടേയിരുന്നു. ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്. ലിസിമ്മയുടെ നമ്പറാണ്‌. ടീച്ചറാകണേ എന്ന് പ്രാർത്ഥിച്ചു ദൈവത്തെ ധ്യാനിച്ച് മെല്ലെ ഫോണെടുത്തു.

ലിസിമ്മയാണ്.

“കുട്ടാ, പരീക്ഷയെല്ലാം കഴിഞ്ഞില്ലേ?”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“കഴിഞ്ഞല്ലോ. ഇനി വൈവയുണ്ട്. അതു പ്രശ്നമില്ല. മൂന്നുദിവസം കഴിഞ്ഞാ.”

“എന്തൊക്കെ വിശേഷങ്ങൾ?”

“സുഖം തന്നെ. നീ പോയതിൽ പിന്നെ ഒറ്റക്കാ… അത്ര തന്നെ.”

“ടീച്ചറില്ലേ?”

“അവൾ പോയി. ഇന്നുരാവിലെ.”

“ഓഹോ. ഇനിയെന്നാ തിരിച്ചുവരിക?”

“അറിയില്ല. ഒരാഴ്ചയെങ്കിലും ആവും.”

“ശരി ലിസിമ്മേ. ടീച്ചർ വരുവോളം അഡ്‌ജസ്‌റ്റ് ചെയ്യൂ.”

“ഉം”

“അച്ഛൻ വിളിച്ചിരുന്നോ?”

“അതേ, നീ അച്ഛനെ വിളിച്ചിരുന്നല്ലേ?”

“ഉം, ഞാൻ ഇടക്ക് വിളിക്കാറുണ്ട്. വരുന്നുണ്ടോ ആൾ?”

“നിന്നോടു പറഞ്ഞോ?”

“ഉം, ഞാനല്ലേ അച്ഛനോടു പറഞ്ഞത് വരാൻ.”

“എനിക്കു മനസിലായി.”

“അച്ഛൻ പറഞ്ഞോ?”

“പറഞ്ഞില്ല. അച്ഛൻറെ വാക്കുകളിൽനിന്ന് ഞാൻ ഊഹിച്ചു.”

“അതെങ്ങിനെ?”

“അതൊന്നും ഞാൻ പറയുന്നില്ല. എനിക്ക് നിന്നോട് സോറി പറയണം.”

“ഏയ്, അതൊന്നും വേണ്ട, എന്തിനാ അതൊക്കെ?”

“അറിയാതെയോ അറിഞ്ഞോ ഒക്കെ പലപ്പോഴും ഞാൻ നിന്നോട് വേണ്ടാത്ത പലതും ചെയ്തിട്ടുണ്ട്.”

“അതൊന്നും ഇപ്പൊ പറയണ്ട ലിസിമ്മേ. സാരല്യ. അച്ഛന്റെ കൂടെ കുറച്ചുനാൾ നല്ലരീതിയിൽ താമസിച്ചാൽ ലിസിമ്മയുടെ ഒരുപാടു പ്രശ്നങ്ങൾ തീരുമെന്ന് എനിക്കറിയാം.”

“അച്ഛൻ വരുമ്പോൾ നല്ലരീതിയിൽ നിൽക്കണം.”

“ചെയ്യാം.”

“എത്രനാൾ ഉണ്ടാകും അച്ഛൻ?”

“രണ്ടാഴ്ചയെന്നാ പറഞ്ഞത്.”

“ഓഹ്. ലിസിമ്മ വഴക്കിനൊന്നും പോകരുത്. അച്ഛനും ഒറ്റക്കല്ലേ ജീവിതം. നല്ല കുറച്ചു ദിവസങ്ങൾക്കായാണ് വീട്ടിലേക്കു വരുന്നത്.”

“ഞാൻ വഴക്കിനു പോകാറില്ല കുട്ടാ. ഓരോ കാര്യങ്ങൾ പറഞ്ഞു വഴക്കായിമാറും.”

“അങ്ങിനെ സംഭവിക്കാതെ നോക്കിയാ മതി. അൽപം വിട്ടുവീഴ്ച ചെയ്‌തു നോക്കൂ.”

“ചെയാമെടാ.”

“ആദ്യത്തെ രണ്ടു ദിവസം ഒരിക്കലും വഴക്കിടുകയോ നല്ലതല്ലാത്ത കാര്യങ്ങൾ പറയുകയോ ചെയ്യില്ല എന്നെനിക്ക് വാക്കു തരാമോ?”

“അതൊക്കെ ചെയ്യാവുന്നതേയുള്ളൂ.”

“എന്നാ ഇത്തവണ അങ്ങിനെ ചെയ്യണം. അച്ഛൻ വന്നു മൂന്നാം നാൾ ഞാൻ വിളിക്കും. അല്ലെങ്കിൽ എന്നെ വിളിച്ചുപറയണം. സമ്മതിച്ചോ?”

“ചെയ്യാം.”

“എന്നാൽ ബാക്കിയൊക്കെ ഞാൻ പറയുന്ന പോലെ വരും.”

“ഞാൻ ഒരുപാട് ശ്രമിച്ചതാ കുട്ടാ.”

“ഇനി അങ്ങിനെയൊന്നും പറയാൻ പറ്റില്ല. എനിക്ക് വാക്കുതന്നു കഴിഞ്ഞു.”

“ചെയ്യാം. ഞാൻ വിളിക്കാം. അതുവരെ ഒരു പ്രശ്നവും ഉണ്ടാവില്ല.”

“ഇനി അച്ഛന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നു തോന്നിയാലും ലിസിമ്മ അടങ്ങിയിരിക്കണം. സമ്മതമല്ലേ?” അച്ഛന്റെ ഭാഗത്തുനിന്നും പ്രശ്നങ്ങളുൺകാകാൻ സാധ്യതയില്ല. അല്ലെങ്കിൽ വളരെ കുറവാണ്. ഇതെനിക്കറിയാം.

“ഉം, ചെയ്യാം.”

“മൂന്നാം നാൾ ഞാൻ വിളിക്കുമ്പോൾ ലിസിമ്മ വളരെ സന്തോഷത്തിലായിരിക്കും എനിക്കുറപ്പാണ്.”

“നിനക്കെന്താ ഉറപ്പ്?”

“എനിക്കറിയാം. നിങ്ങൾ അപ്പോഴേക്കും ഒരുപാട് സന്തോഷിച്ചിട്ടുണ്ടാകും.”

” അത്ര ഈസി അല്ല അതൊന്നും.”

“വേണ്ട, ഇപ്പൊ ഒന്നും പറയണ്ട. ഞാൻ പറഞ്ഞ ആ മൂന്നാം നാളുണ്ടല്ലോ. അതാവട്ടെ.”

“ഉം.”

“ഞാൻ കാത്തിരിക്കുകയായിരിക്കും. രണ്ടുപേരും സന്തോഷിക്കുന്നതും ജീവിതവും ആ ദിനങ്ങളും ആസ്വദിക്കുന്നുണ്ടെന്നും അറിയാൻ. അതായിരിക്കും എന്റെ ഏറ്റവും വലിയ ആനന്ദം.”

“ചെയ്യാമെടാ. നോക്കാം. എല്ലാം ശരിയാവുമെന്നു കരുതാം.”

“കരുതാനൊന്നുമില്ല. അച്ചനെ കുറച്ചൊക്കെ എനിക്കറിയാം. ശരിയാകും. എനിക്കുറപ്പാ.”

“എന്തൊക്കെയോ പ്രശ്നങ്ങളാണെനിക്ക്. അറിയില്ല. ഒറ്റക്കായതുകൊണ്ടുതന്നെ.”
“അതൊക്കെ തീരും. നല്ല പെരുമാറ്റമാണ് ഇതിനെല്ലാമുള്ള പ്രതിവിധി. എല്ലാം ശരിയാവുന്നത് എനിക്ക് കാണണം. അതിനു ലിസിമ്മ എന്നിക്കു തന്ന വാക്കുമതി.”

“ഞാൻ ഇത്ര മോശമായി പെരുമാറിയിട്ടും നിനക്ക് എങ്ങിനെ എനിക്കുവേണ്ടി ഇങ്ങനെ നല്ലതിനായി ചിന്തിക്കാൻ കഴിയും കുട്ടാ?”

“അങ്ങിനെയല്ല ലിസിമ്മേ, ലിസിമ്മ വളരെ നല്ലതാ. ലിസിമ്മയുടെ പ്രശ്നങ്ങൾ എനിക്കറിയാം. ആ പ്രശ്നങ്ങൾ കാരണമല്ലേ എന്നോട് പല തരത്തിലും പെരുമാറുന്നത്? അല്ലേ? സത്യമല്ലേ? ഞാൻ അവിടെന്നു പോന്ന ദിവസവും അതാണ് സംഭവിച്ചത്.”

“അതേടാ. ശരിയാണ്. പക്ഷേ അപ്പോൾ എനിക്കങ്ങനെ തോന്നില്ല. തെറ്റാണെന്നു തോന്നില്ല.”

“തെറ്റാണെന്നു ഞാൻ പറഞ്ഞില്ലല്ലോ. പക്ഷെ അതിനേക്കാളും ശരിയായതല്ലേ ലിസിമ്മയെ അടുത്ത രണ്ടാഴ്ച കാത്തിരിക്കുന്നത്? എന്തിനാ അത്ര നല്ല ഭാഗ്യം വേണ്ടാന്നുവക്കുന്നത്? അച്ഛന്റെ സ്നേഹം നഷ്ടമാക്കി കളയരുത്. സമ്മതിച്ചോ?”

“ശരിയാ കുട്ടാ. സമ്മതിച്ചു.” ലിസിമ്മയുടെ ശബ്ദം ഇടറുന്ന പോലെ. ലിസിമ്മ അനുസരണയുള്ള കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കുന്നു. കളങ്കമില്ലാത്ത സംസാരം. അതാണവരുടെ യഥാർത്ഥ മനസ്. സാഹചര്യവും പ്രഷറും കാരണം എന്നോട് സംസാരിക്കുന്നതും പെരുമാറുന്നതും എല്ലാം മറ്റൊരു രൂപത്തിലാണ്. അച്ഛനോടും. ഇതുകാരണം വീട് ഒരു വീടല്ലാതായി മാറിയിരിക്കുന്നു.

“ഓക്കേ കുട്ടാ. ഞാൻ പിന്നെ വിളിക്കാ” ലിസിമ്മ കരച്ചിലിന്റെ വക്കത്താണ് എന്ന് തോന്നുന്നു.. പറഞ്ഞു സമാധാനിപ്പിച്ചു ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ ഫോൺ വച്ചു. സോഫയിൽ ചാരിക്കിടന്നു. വീട്ടിലെ പ്രശ്നങ്ങൾ മാറാൻ എനിക്കാവുന്നത് ഞാൻ ചെയ്തേ മതിയാവൂ.

അച്ഛനുമായി ഒരു രണ്ടാഴ്ച പ്രശ്നങ്ങളൊന്നുമില്ലാതെ പോയാൽ തന്നെ വീട്ടിലെ ഒരുപാടു പ്രശ്നങ്ങൾ മാറും. ലിസിമ്മയുടെ സ്വഭാവവും. പ്രശ്നങ്ങളുമെല്ലാം തീരും. എല്ലാം ശരിയായാൽ മതിയായിരുന്നു എന്നു ഞാൻ കരുതി. കുറെ നേരം എന്തൊക്കെയോ ചിന്തിച്ചുകിടന്നു. ശേഷം വീണ്ടും കണ്ടുകൊണ്ടിരുന്ന സിനിയിലേക്കുതിരിഞ്ഞു. ഇനി വൈവ എക്സാം മാത്രമേ ബാക്കിയുള്ളൂ കുറെ സമയം മറ്റു വായനകളും ടിവിയും ഒക്കെയായി കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നുപോയി. അതിനിടയിൽ പരീക്ഷകളും കഴിഞ്ഞു.



ബന്ധങ്ങൾ മെച്ചപ്പെടുന്നു.


ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
നാട്ടിൽനിന്ന് വന്നിട്ട് ഒന്നര മാസമാവാറായി. ഇനി ഒരു രണ്ടാഴ്ചയിൽ നാട്ടിൽ പോകണം. ഈയാഴ്ച്ച രണ്ടുപരീക്ഷകളുണ്ട്. പഠിക്കാനിരുന്നു അറിയാതെ ഉറങ്ങിപ്പോയി. ജീവിതത്തിൽ ഏറ്റവും സുഖമുള്ള ഉറക്കം പരീക്ഷാനാളുകളിലാണല്ലോ.

അലാറം അടിക്കുന്ന ശബ്‌ദം കേട്ടാണുണർന്നത്. സമയം എന്തായി എന്ന ഒരു നിശ്ചയവുമില്ല. രാവിലെ അലാറം അടിക്കുമ്പോൾ എഴുന്നേൽക്കാൻ വേണ്ടി ഫോൺ ദൂരെയാണ് വച്ചതു. ഫോൺ എടുത്തു ബെഡിൽ ഇരുന്നു. അലാറമല്ല, ഫോൺ കാൾ ആണ്. അറിയാത്ത നമ്പർ. ഫോൺ അറ്റൻഡ് ചെയ്തു ബെഡിൽ തന്നെ കിടന്നു. ” ഹലോ… ഹലോ…” മറു തലക്കൽ ശബ്‌ദമില്ല.

രണ്ടു മൂന്നു തവണ ഹലോ പറഞ്ഞിട്ടും മറുപടിയില്ല…. റോങ്ങ് നമ്പർ ആയിരിക്കും… ഫോൺ വച്ച് ഞാൻ കിടന്നു. ഒരു മിനിറ്റ് ആയില്ല… വീണ്ടും റിങ് ചെയ്യുന്നു…

“ഹലോ … ഹലോ …”

“ഹലോ… കുട്ടനല്ലേ…?”

“അതെ… ആരാ…?” ഉറക്കച്ചവയിൽ ശബ്ദം കേട്ടിട്ട് എനിക്കുമനസ്സിലായില്ല.

“മനസ്സിലായില്ലേ?? ഞാൻ ടീച്ചറാ… മുനി ടീച്ചർ.”

ഉറക്കത്തിന്റെ ആലസ്യത്തിൽ ഞാൻ എല്ലാം മറന്നിരുന്നു. ടീച്ചറാണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോൾ പൊടുന്നനെ നെഞ്ച് പട പടാ ഇടിക്കാൻ തുടങ്ങി.

“എന്തിനാ വിളിച്ചേ? എന്താ വിശേഷം?”

“ചുമ്മാ… എന്തൊക്കെ വിശേഷം?”

“നല്ല വിശേഷം…”

“ഡിന്നർ കഴിച്ചോ?”

“അതെ…”

“കിടന്നിരുന്നോ ?”

“അതെ”

“ഓഹോ… ഉറക്കം കെടുത്തിയോ ഞാൻ? സോറി!!”

“സാരമില്ല…. എന്തിനാ ഇപ്പൊ വിളിച്ചേ??”

“വെറുതെ വിളിച്ചതാണ്… സുഖമല്ലേ എന്ന് ചോദിക്കാം എന്ന് കരുതി…” ഞാൻ മൊബൈലിൽ സമയം നോക്കി… 11:30.

“ചേട്ടനില്ലേ അവിടെ? ഉറങ്ങിയോ?”

“ചേട്ടനില്ല… ഞാൻ എന്റെ വീട്ടിലാ… എന്റെ അമ്മയുടെ വീട്ടിൽ.”

“ഓഹോ അത് ശെരി… ലിസിമ്മ പറഞ്ഞിരുന്നു… ടീച്ചർ പോകുമെന്ന്.”

“ഒരാഴ്ച്ച ഇവിടെ നിൽക്കാൻ വന്നു. ”

“അപ്പോൾ ചേട്ടൻ?”

“ചേട്ടന് വീണ്ടും മദ്രാസിലേക്ക് പോയി. ഒരാഴ്ച്ച കഴിഞ്ഞേ വരൂ…”

“അത് ശെരി…ടീച്ചർ കിടന്നില്ലേ?”

“കിടന്നിരുന്നു… ഉറക്കം വന്നില്ല… കുട്ടനെ ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി… പോകുന്നതിന്റെ രണ്ടു നാൾ മുമ്പ് കണ്ടതല്ലേ… പോകുന്ന ദിവസം കാണാനും പറ്റിയില്ല… എന്നാ ഇനി നാട്ടിലേക്ക്?”

“ഒരു രണ്ടാഴ്ചയാകും.” ഒരു നീളൻ സംഭാഷണത്തിനുള്ള ഒരുക്കത്തിലാണ് ടീച്ചർ എന്ന് തോന്നുന്നു… എന്റെ ഉറക്കച്ചവയെല്ലാം പെട്ടെന്ന് പമ്പ കടന്നു… നാളെ പരീക്ഷയുള്ളതും രാവിലെ എഴുന്നേറ്റു വായിക്കേണ്ടതുമൊന്നും എന്നെ അലട്ടിയില്ല…

കാത്തു കാത്തിരുന്ന ഫോൺ വിളിയാണ്…. നിനച്ചിരിക്കാത്ത സമയത്തു വന്നത്… ഇത് നഷ്ടപ്പെടുത്തിയാൽ ഇനി ടീച്ചർ വിളിച്ചില്ലെങ്കിലോ… എന്തായാലും കുറച്ചു നേരം സംസാരിക്കാം.

“ഇത്തവണ വന്നാൽ കുറച്ചുനാൾ വീട്ടിൽ കാണില്ലേ?”

“ഒരു മാസമെങ്കിലും തങ്ങണം എന്നാണു പ്ലാൻ.”

” അതു നന്നായി.”

“അതെന്താ?”

“എനിക്ക് കൂട്ടിനും സംസാരിച്ചിരിക്കാനും ഒരാളാകുമല്ലോ…”

“ടീച്ചർക്ക് അല്ലെങ്കിലും അവിടെ കൂട്ടിനു ആളുകളുണ്ടല്ലോ… മുരളി ചേട്ടനും ലിസിമ്മയും ഒക്കെ…”

“അവരൊക്കെ ഉണ്ട്… എന്നാലും… ”

“എന്ത് എന്നാലും… പോരാത്തതിന്… ടീച്ചർക്ക് എന്നോട് പിണക്കവുമല്ലേ…”

“പിണക്കമോ? എനിക്കോ? എന്തിനു…?”

“അന്ന് വീട്ടിൽ സംഭവിച്ചതിനു…. അതിനു ശേഷം എന്നോട് ഒന്ന് മിണ്ടിയിട്ടില്ലല്ലോ…”

“അങ്ങനെ പിണക്കമുണ്ടെങ്കിൽ ഇപ്പൊ ഞാനല്ലേ നിന്നെ വിളിച്ചത്… നീ ഇങ്ങോട്ട് വിളിച്ചില്ലല്ലോ…”

“അതു പിന്നെ… എന്റെ കയ്യിൽ നമ്പർ ഇല്ലായിരുന്നല്ലോ…”

“എന്റെ കയ്യിലും നമ്പർ ഇല്ലായിരുന്നല്ലോ…വേണമെങ്കിൽ നമ്പർ കിട്ടും… എനിക്ക് കുട്ടന്റെ നമ്പർ കിട്ടിയല്ലോ…”

“ടീച്ചർക്ക് എങ്ങനെ കിട്ടി?”

“അത് തല്ക്കാലം നീ അറിയണ്ട.”

“ശെരി… സമ്മതിച്ചു.” രണ്ടു പേർക്കും ഒരു അൽപ നേരത്തെ നിശബ്ദത…

“എവിടെയാ കുട്ടൻ താമസം? ഹോസ്റ്റലിൽ ആണോ?”

“അല്ല… ഞാൻ പുറത്താ താമസം… ഒരു ഫ്ലാറ്റിലാണ്. ഹോസ്റ്റലിൽ ആയാൽ നമുക്ക് വേണ്ട സ്വാതന്ത്ര്യമൊന്നും കിട്ടില്ല. ”

“ഓഹോ… അപ്പൊ ഫ്ലാറ്റ് വാടകക്കെടുത്തോ?”

“അല്ല… ഒരു ഫ്ലാറ്റ് വാങ്ങി…”

” ഉം… സമ്മതിച്ചു… ഫ്ലാറ്റൊക്കെ കുറെ വാടകയാവില്ലേ? ”

“അച്ചൻ തരും ക്യാഷ്. ലിസിമ്മയോടു പറയരുത്…. അവർക്കറിയില്ല. ”

“ഏയ്… ഞാൻ പറയില്ല…”

“ടീച്ചറെ വിശ്വസിക്കാമോ?”

“നിനക്ക് എന്ത് തോന്നുന്നു?”

“അറിയില്ല… അതികം അറിയില്ലല്ലോ ടീച്ചറെ കുറിച്ച്…”

“അതികം അറിയണോ?”
“അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ…?”

“എന്താ അറിയേണ്ടത്…”

“ഒരുപാടുണ്ട്… ഞാൻ ചോദിക്കട്ടെ?”

“ഉം… ചോദിച്ചോ…”

“അല്ലെങ്കിൽ ഇപ്പൊ വേണ്ട… ഞാൻ സാവധാനം അറിഞ്ഞോ ളാം.” രണ്ടു പേരും ഒന്നു ചിരിച്ചു…

“പിന്നേയ് … അന്ന് സംഭവിച്ചതിനു സോറി കേട്ടോ…” ഞാൻ പറഞ്ഞു.

“എന്ത് സംഭവിച്ചതിനു…??”

“അന്ന് രാത്രി സംഭവിച്ചതിന് … ഞാൻ ഒരു തമാശക്ക് ചെയ്തതായിരുന്നു… ടീച്ചർ ഇത്ര സീരിയസ് ആകും എന്ന് കരുതിയില്ല.”

“അങ്ങനെ സോറി പറഞ്ഞു ഒഴിയാം എന്നു കരുതണ്ട…”

“പിന്നെ ഞാൻ എന്ത് വേണം. എടുത്തത് ഞാൻ തിരിച്ചു തന്നല്ലോ!!”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“പ്രായശ്ചിത്തം ചെയ്യേണ്ടി വരും…”

“ഞാൻ അതിനും റെഡി. ടീച്ചർ എനിക്ക് പൊറുത്തു തന്നാൽ മതി… ഞാൻ എന്താണ് ചെയ്യേണ്ടത്…?”

“അതൊക്കെ ഞാൻ പിന്നെ പറയാം. ”

“അതെന്താ പിന്നെ…? ഇപ്പൊ പറഞ്ഞുകൂടേ?”

“അതിനൊക്കെ ഒരു നേരവും കാലവുമൊക്കെയില്ലേ?”

“ഇപ്പൊ പറ…”

“ഫോണിലൂടെ ചെയ്യാൻ പറ്റുന്നതല്ല പ്രായശ്ചിത്തം… നേരിൽ തന്നെ ചെയ്യണം.”

” ഓഹോ, സമ്മതിച്ചു.”

“ഫ്ലാറ്റിൽ തനിച്ചാണോ താമസം? വലിയ ഫ്ലാറ്റ് ആണോ?”

“തനിച്ചു തന്നെ… പക്ഷെ ചെറിയ ഫ്ലാറ്റ് ആണ്. ഒരു ബെഡ്‌റൂം, പിന്നെ ഓഫീസിൽ റൂം പോലെ ഒരു മുറി, കിച്ചൻ, ഹാൾ, ബാത്രൂം..”

“അപ്പോൾ ഒരാൾക്ക് നന്നായി ജീവിക്കാം… അല്ലെ ?”

“ഒന്നോ രണ്ടോ പേർക്ക് സുഗമായി കഴിയാം… ഒരുമയുണ്ടെങ്കിൽ…. ” ഇതും പറഞ്ഞ് ഞാൻ ഒന്ന് ചിരിച്ചു… “ഉം… ” എന്ന ഒരു മൂളൽ മാത്രം ആയിരുന്നു ടീച്ചറുടെ മറുപടി.

“ടീച്ചർ വാ ഒരു ദിവസം.”

“വന്നാൽ ?”

“ഇവിടെ താമസിക്കാം”

“അതൊന്നും നടക്കില്ല കുട്ടാ.”

“ടീച്ചർക്ക് വരാൻ താൽപര്യമില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ?”

“വരാൻ താല്പര്യമൊക്കെയുണ്ട്. എന്തായാലും കുട്ടൻ ഉടനെ നാട്ടിൽ എത്തുമല്ലോ.”

“എന്നാലും ബംഗളുരു കാണണമെങ്കിൽ ഇവിടെ തന്നെ വരണ്ടേ?”

“അവിടെ ഞാൻ ഒരുപാട് തവണ വന്നതാ.”

“അപ്പൊ ഇനി വരാൻ താൽപര്യമില്ല , അല്ലേ ”

“അവിടെ വരാൻ താൽപര്യമുണ്ട്, വന്നാൽ കുട്ടനെ കാണാലോ എന്ന് കരുതിയാ… കുട്ടൻ ഇങ്ങോട്ടു വരുന്നുണ്ടല്ലോ. പിന്നെ ഞാൻ എന്തിനു അങ്ങോട്ട് വരണം.”

“ഇങ്ങോട്ടു വന്നാൽ നമുക്ക് കുറച്ചു ഫ്രീയായി സംസാരിച്ചിരിക്കാം.”

“സംസാരം വീട്ടിലും നടക്കുമല്ലോ.”

“എന്നാലും ഇവിടത്തെ ഫ്രീഡം കിട്ടില്ലല്ലോ..”

“എന്തിനാ നിനക്കിത്ര ഫ്രീഡം?”

“ചുമ്മാ… വീട്ടിൽ ആയാൽ ടീച്ചറോട് നന്നായി സംസാരിക്കാൻ പറ്റില്ല… സംസാരിക്കാൻ പോയിട്ട് ടീച്ചറെ ഒന്ന് നന്നായി കാണാൻ പോലും പറ്റില്ല,… എപ്പോഴും ലസിമ്മ ഉണ്ടാകുമല്ലോ… ടീച്ചർ ഇങ്ങോട്ടു വന്നാൽ നമ്മൾ രണ്ടു പൊരുമല്ലേ ഉണ്ടാകൂ… ഒരുപാട് നേരം സംസാരിച്ചിരിക്കാലോ…”

“എന്താ നിനക്കിത്ര സംസാരിക്കാൻ??”

“അറിയില്ല… എന്തെങ്കിലുമൊക്കെ ഉണ്ടാകും… പരസ്പരം അറിയുന്ന ആളുകളാകുമ്പോൾ വിഷയങ്ങൾക്ക് ഒരിക്കലും കുറവുണ്ടാകില്ലല്ലോ..”

“അതിനു നമ്മൾ പരസ്പരം അത്ര അറിയില്ലല്ലോ…”

“ആര് പറഞ്ഞു അറിയില്ല എന്ന്..??”

“ടീച്ചറെ എനിക്ക് നന്നായി അറിയാം.”

“എന്തറിയാം നിനക്ക്?”

“സംസാരിക്കാനും കൂട്ട് കൂടാനും പറ്റിയ ആളാണ് എന്നറിയാം… എനിക്ക് അത്ര മതി.”

“ഇതൊക്കെ എങ്ങനെ അറിയാം?”

“അതുകൊണ്ടല്ലേ ടീച്ചർ ഇപ്പൊ എന്നെ വിളിച്ചത്?”

“ആര് പറഞ്ഞു??? അതിനൊന്നുമല്ല ഞാൻ വിളിച്ചത്…”

“പിന്നെന്തിനാ?”

“ചുമ്മാ… നീ നന്നായിരിക്കുന്നില്ലേ എന്നറിയാൻ വിളിച്ചതാ…”

“എന്നിട്ടെന്തു മനസിലായി?? നന്നായിരിക്കുന്നോ??”

“ഇല്ലേ ?”

“ടീച്ചർ വിളിക്കും വരെ നന്നായിരുന്നു… ഇപ്പൊ സ്വസ്ഥത പോയി…”

“അതെങ്ങനെ?”

“ഇപ്പൊ ടീച്ചറെ കാണണം എന്ന് തോന്നുന്നു…”

“എന്തിനാ കാണുന്നത്?”

“എനിക്കിഷ്ടാ… ടീച്ചറെ കാണാൻ. അതുകൊണ്ടു തന്നെ.” ഞാൻ ഒളിച്ചുവച്ചില്ല.

“നാട്ടിൽ വരുമ്പോൾ കാണാലോ…”

“പറഞ്ഞില്ലേ… വീട്ടിലാകുമ്പോൾ ടീച്ചറെ ഒന്ന് നല്ലോണം കാണാനൊന്നും പറ്റില്ല. ലിസിമ്മയുണ്ടാകുമല്ലോ… അതല്ലേ ഞാൻ പറഞ്ഞത്… ടീച്ചർ ഇങ്ങോട്ടു വാ… എനിക്ക് കണ്ടുകൊണ്ടിരിക്കാലോ…”

“അവസാനമായി ടീച്ചറെ കണ്ടത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അപ്പോൾ ടീച്ചറോട് മിണ്ടാനോ മുഖത്തു നോക്കാനോ പോലും എനിക്ക് ധൈര്യം വന്നില്ല… എന്നാലും ഞാൻ ഒറ്റ നോട്ടത്തിൽ കണ്ട ആ ഇമേജ് ഇപ്പോഴും എന്റെ മനസിലുണ്ട്. എന്ത് പറ്റി അന്ന് രാത്രി? ഉറക്കം വന്നില്ലേ? ടീച്ചറെ എന്തോ അലട്ടുന്ന പോലെ തോന്നി. എനിക്ക് ചോദിക്കാൻ ധൈര്യം വന്നില്ല… സോറി!!”

“നല്ല തലവേദന വന്നു… ഉറക്കം വന്നില്ല…”

“ഞാൻ ചെയ്ത വിഡ്ഢിത്തം കാരണം ആണോ തലവേദന വന്നത് ???”

“ഏയ്, അതൊന്നുമല്ല… ചുമ്മാ ഒരു തലവേദന.”

” ടീച്ചർ കളവുപറയുകയല്ല എന്നു വിശ്വസിക്കട്ടെ. ഇപ്പൊ അല്പം ആശ്വാസമായി… ശരിക്കും കരുതി ഞാൻ കാരണം ആയിരിക്കുമെന്ന്… ഞാനും അന്ന് ഉറങ്ങിയപ്പോൾ പുലർച്ച നാലുമണിയോളം ആയിരുന്നു… ടെൻഷൻ അടിച്ചു ഉറക്കം വന്നില്ല… ടീച്ചറുമായുള്ള സൗഹൃദം തന്നെ ഞാൻ തുലച്ചോ എന്നായിരുന്നു എന്റെ ആശങ്ക.”

“പിന്നെ അന്നൊരു സംഭവം നടന്നു… അതുംകൂടി ആയപ്പോൾ ടെൻഷൻ കൂടി.”

“എന്തുപറ്റി?”

“ഒന്നുമില്ല… അതൊക്കെ കഴിഞ്ഞു.”

“എന്നോട് പറയാൻ പറ്റാത്തതാണെങ്കിൽ പറയണ്ട.”

“അതുകൊണ്ടല്ല, പിന്നെ പറയാം.”

“ശെരി. ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല… ടീച്ചർ വിളിച്ചതിനു ഒരുപാട് നന്ദി. ഐ ആം വെരി ഹാപ്പി.”

ഞാൻ ചോദിച്ചു: “അല്ല… ഉറക്കില്ലേ… നേരം കുറെ ആയല്ലോ… വീട്ടിൽ എല്ലാവരും ഉറങ്ങിയോ?”

“ഇവിടെ എല്ലാരും ഉറങ്ങി. എനിക്ക് ഉറക്കു വരുന്നില്ല… കുട്ടനെ ഒന്ന് വിളിക്കാം എന്നു കരുതി.”

“മുരളി ചേട്ടൻ അറിയില്ലേ എന്നെ വിളിക്കുന്നത്?”

“അതൊന്നുമില്ല!! പിന്നെ ചേട്ടൻ പത്തുമണിയായാൽ ഉറങ്ങും.”

“ഓഹോ, വീട്ടിൽ കേൾക്കില്ലേ രാത്രി ഫോൺ ചെയ്യുന്നത്?”

“ഏയ്… ഞാൻ മുകളിൽ എന്റെ റൂമിലാ…”

“ഓഹോ…”

മുകളിലത്തെ റൂമിൽ ടീച്ചർ ഒറ്റയ്ക്ക് ഈ രാത്രി ഉറക്കില്ലാതെ കിടന്നു ഫോൺ ചെയ്യുന്ന രംഗം ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു… എന്ത് ഡ്രസ്സ് ആണ് ടീച്ചർ ധരിച്ചിട്ടുണ്ടാവുക… കിടക്കുകയറിരിക്കുമോ??? അതോ ഇരിക്കുകയോ?? റൂമിൽ ലൈറ്റ് ഉണ്ടാകുമോ ?? അതോ ഇരുട്ടോ?? ഇനി കിടക്കുകയാണെങ്കിൽ എങ്ങിനെയായിരിക്കും കിടക്കുന്നത്… മലർന്നോ?? കമഴ്ന്നു?? അതോ ചരിഞ്ഞോ..??? മനസ്സിൽ ഒരു നൂറു നൂറു ചോദ്യങ്ങൾ അലയടിക്കുന്നു. ചോദിക്കാൻ വയ്യ!!… ഇനി ടീച്ചർ നേക്കഡ് ആയി ആണെങ്കിലോ കിടക്കുന്നതു… വൗ!! എന്റെ വികൃതി മനസിൽ ഭാവനകൾ കാടു കയറുന്നു…

രണ്ടും കൽപ്പിച്ചു ധൈര്യം സംഭരിച്ചു ഞാൻ ചോദിച്ചു… “അപ്പൊ ടീച്ചർ കിടക്കുകയാണോ?”

“അതേ…”

ടീച്ചറുടെ നീട്ടിയില്ല മറുപടി കേട്ടപ്പോൾ എന്റെ ശരീരം കോരിത്തരിച്ചു… എന്റെ അരക്കെട്ടിൽ ചലനങ്ങൾ ഞാൻ അറിഞ്ഞു…. അവിടെ വല്ലാതെ നനവ് വന്നിരിക്കുന്നു… മലർന്നു കിടന്നിരുന്ന ഞാൻ എന്റെ ബെർമുഡ അല്പം താഴ്ത്തി, ലൈറ്റ് ഓഫാക്കി പെനിസിൽ മെല്ലെ തടവി. അവൻ ഉണർന്നു എന്തിനും തയ്യാറായി നിൽക്കുന്നു…. ഫോൺ ലൗഡ് സ്പീക്കറിൽ വച്ച് ഒരു കൈ കൊണ്ട് ഞാൻ എന്റെ കുട്ടനെ മെല്ലെ തലോടാൻ തുടങ്ങി… ടീച്ചറുമായുള്ള സംസാരം കൂടുതൽ ആസ്വദിക്കാൻ ഇതു നല്ലൊരു മാർഗ്ഗമാണല്ലോ… ടീച്ചർ അറിയാതെ ചെയ്യുന്ന ഇത് തെറ്റാണെന്നറിയാം.
എന്റെ ശ്വാസം വേഗത്തിലാക്കാൻ തുടങ്ങി… ചെയ്യുന്നത് ശരിയാണോ അല്ലയോ എന്നൊന്നും ചിന്തിക്കാൻ പറ്റുന്നില്ല… ഞാൻ അവനെ തലോടിക്കൊണ്ടേയിരുന്നു…

“നമ്മൾ ഇങ്ങനെ രാത്രി സംസാരിക്കുന്നതു മോശമല്ലേ ടീച്ചറെ?”

“ആണെന്ന് കുട്ടന് തോന്നുന്നുണ്ടോ? അതിനു നമ്മൾ മോശപ്പെട്ടതൊന്നും സംസാരിക്കുന്നില്ലല്ലോ…”

“ഏയ്… ചുമ്മാ ചോദിച്ചതാ… സീരിയസ് ആയി എടുക്കല്ലേ…”

“ഞാനെന്താ എല്ലാം സീരിയസ് ആയി എടുക്കുന്ന ആളാണോ?”

“അങ്ങനെയൊന്നും ഞാൻ ഉദ്ദേശിച്ചില്ലല്ലോ..”

“പിന്നെ എന്താ ഉദ്ദേശിച്ചേ?”

“ചുമ്മാ പറഞ്ഞതാണേ… ”

“കുട്ടന്റെ ഉറക്ക് ഞാൻ കളഞ്ഞല്ലേ……”

“എന്തിനാ? എനിക്കിഷ്ട്ടാ ടീച്ചറോട് സംസാരിക്കാൻ എന്ന് പറഞ്ഞില്ലേ?”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“എന്താ എന്നെ ഇത്രയ്ക്കിഷ്ടം?”

“അതികം ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്ത ആളാണ് ഞാൻ. പിന്നെ വീട്ടിൽ വരുന്നത് എനിക്ക് തീരെ ഇഷ്ടമില്ല… അവിടെ ലിസിമ്മ മാത്രമേ കാണൂ… വീട്ടിൽ വന്നാൽ പോകാനുള്ള ദിവസം കാത്തിരിക്കും… എന്നാൽ ഇത്തവണ നല്ല രസമായിരുന്നു… ടീച്ചറെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷമായി പിന്നെ അവസാനം ചുമ്മാ അല്പം കശപിശ ഉണ്ടായി എന്നൊഴിച്ചാൽ ഈ പ്രാവശ്യം നാട്ടിൽ വന്നത് ഞാൻ ശരിക്കും ആസ്വദിച്ചു… എല്ലാത്തിനും കാരണം ടീച്ചറാ… ഒരുപാട് നന്ദി ടീച്ചറുടെ ഫ്രണ്ട്ഷിപ്പിനു.”

“ഇവിടെയും അങ്ങിനെതന്നെ. ഒരുപാട് കാലമായി ചെമ്പകത്തിൽ വന്നിട്ട്. മുരളിയേട്ടൻ ജോലിക്കു പോയാൽ പിന്നെ ഞാൻ തനിച്ചാ… ചിലപ്പോൾ ലിസിമ്മയുടെ അടുത്ത് സംസാരിക്കാൻ പോകുന്നതൊഴിച്ചാൽ ജീവിതം അറു ബോറാണ്. കുട്ടൻ വന്ന ആഴ്ച്ച നല്ല രസമായിരുന്നു. ഞാൻ നന്നായി ആസ്വദിച്ചു. ഈ സൗഹൃദത്തിനു ഞാൻ ആണ് നന്ദി പറയേണ്ടത്…”

“അപ്പൊ ടീച്ചർ ഒരാഴ്‌ച നന്നായി ആസ്വദിച്ചോ??” “എസ്…ഒരുപാട്.”

“അപ്പൊ എന്നെ പേടിപ്പിച്ചതും ടീച്ചർക്ക് ഒരു എന്ജോയ്മെന്റ് ആയിരുന്നോ?”

“നിനക്ക് എന്ത് തോന്നുന്നു?”

“എനിക്ക് സ്ത്രീകളുടെ മനസ് അറിയില്ല.”

” ഓക്കേ, എന്തായാലും അത് കഴിഞ്ഞു… ഇനി അങ്ങനെ സംഭവിക്കേണ്ട… അല്ലെ…? അതുകൊണ്ടു ആ സംഭവം തത്കാലം നമുക്ക് മറക്കാം.”

“ശെരി ടീച്ചറേ… ഇനി ഞാൻ അതിനെ പറ്റി ഒന്നും ചോദിക്കില്ല പറയില്ല……” അൽപ നേരത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ ചോദിച്ചു: “ഞാൻ വരുമ്പോൾ ടീച്ചർ അവിടെ ഉണ്ടാകുമോ?”

“ഉണ്ടാകും എന്ന് കരുതുന്നു.”

“അപ്പോൾ ഉറപ്പില്ലേ ?”

“മിക്കവാറും ഉണ്ടാകും. അടുത്ത രണ്ടാഴ്‌ച എറണാകുളത്തു പോകാൻ ആയിരുന്നു എന്റെ പ്ലാൻ. അടുത്ത വീക്ക് കുട്ടൻ വരുമല്ലോ എന്ന് കരുതി ആണ് ഞാൻ ഈ വീക്ക് ഇങ്ങോട്ടു പോന്നത്. ഒരാഴ്ചക്കുള്ളിൽ ഞാൻ തിരിച്ചു പോകും. അപ്പോഴേക്കും കുട്ടൻ എത്തില്ലേ?”

വീട്ടിൽ എത്തുമ്പോൾ ടീച്ചർ അവിടെ ഉണ്ടാകും എന്ന വാർത്ത എന്നെ കോരി തരിപ്പിച്ചു. ഞാൻ മെല്ലെ മെല്ലെ എന്റെ പെനിസ് തലോടിക്കൊണ്ടേയിരുന്നു. അവന്റെ ക്യാപ് ഞാൻ മേലേക്കും താഴേക്കും നീക്കി രസിച്ചു.. അതിൽ നിന്നും തേൻ കിനിഞ്ഞുകൊണ്ടേയിരിക്കുന്നു… മേലാസകലം ഒരു സുഖം അരിച്ചു നടക്കുന്നു… ടീച്ചറും ഇതുപോലെ ആസ്വാദകയ്ക്കുന്നുണ്ടാകുമോ?

“പരീക്ഷയെല്ലാം കഴിഞ്ഞു ഒരു ട്രിപ്പ് പോകണം എന്ന പ്ലാൻ ഉണ്ട്. ടീച്ചർ വീട്ടിലുണ്ടാകുമെങ്കിൽ ഞാൻ പ്ലാൻ ഉപേക്ഷിച്ചു. ഇനി ഒന്നും ചിന്തിക്കാനില്ല. തീരുമാനമെടുത്തു. പതിനാറിനു ഞാൻ വീട്ടിൽ എത്തും. ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോകുവാ. രണ്ടാഴ്‌ച കഴിഞ്ഞു വരാം എന്നാ ലിസിമ്മയോടു പറഞ്ഞത്. ട്രിപ്പ് പോയി തിരിച്ചു വന്ന ശേഷം.”

“ലിസിമ്മക്കു ഒരു സർപ്രൈസ് ആകട്ടെ… അല്ലെ?”

“ലിസിമ്മക്കു സർപ്രൈസ് ആയാലും ഇല്ലെങ്കിലും എനിക്ക് പ്രശ്നമില്ല. ഞാൻ നേരത്തെ വരുന്നത് അതിനല്ല!!! എന്റെ ബെസ്ററ് ഫ്രണ്ട്നെ കാണാനാ.”

“ഇത്രയ്ക്കു ഇഷ്ടാണ് എന്നെ കാണാൻ എന്ന് ഞാൻ കരുതിയില്ല.”

“ഒരുപാട് ഇഷ്ടാണ് ടീച്ചർ… എനിക്ക് കണ്ടോണ്ടിരുന്നാൽ മതി.”

“എന്തിനാ ഇങ്ങനെ കണ്ടൊണ്ടിരിക്കുന്നേ? എനിക്ക് അത്രക്ക് ചന്തമൊന്നുമില്ലല്ലോ….”

“ആര് പറഞ്ഞു ഇല്ലെന്നു? കാണാൻ ഒന്ന് നിന്ന് തന്നാൽ മതി…”

“അങ്ങനെ നിന്ന് തരാനൊന്നും പറ്റില്ല”

“എന്നാൽ ഞാൻ വരുന്നില്ല.”

“നീ വരും… എനിക്കറിയാം.”

“വരും എന്തായാലും വരും… ടീച്ചർ കാണാൻ സമ്മതിച്ചില്ലെങ്കിലും ടീച്ചറുടെ അടുത്ത വീട്ടിൽ താമസിക്കുകയെങ്കിലും ചെയ്യാലോ…”

“അയ്യോ… ഇങ്ങനെ സെന്റിമെന്റൽ ആവല്ലേ… ഞാൻ അവിടെ ഉണ്ടാകും കുട്ടൻ വരുമ്പോൾ…”

“എന്റെ വീട്ടിൽ ഉണ്ടാകുമോ?”

“വരുന്ന സമയം പറഞ്ഞാൽ വരാം.”

“ടിക്കറ്റ് ബുക്ക് ചെയ്തിട്ട് പറയാം. തീർച്ചയായും. ”

“ഓക്കേ ”

“സാരി ഉടുത്തു വരുമോ?”

“അങ്ങനെ നീ പറഞ്ഞത് പോലെ അണിഞ്ഞൊരുങ്ങി വരാനൊന്നും പറ്റില്ല…”

“പ്ലീസ് ടീച്ചറേ… ”

“പറഞ്ഞില്ലേ… അതൊന്നും പറ്റില്ല…”

“എന്നാൽ വേണ്ട… ടീച്ചർ വന്നാൽ മതി…”

“എന്താ സാരിയോട് ഇത്ര ഇഷ്ടമാണോ?”

“ടീച്ചറെ സാരിയിൽ കാണാൻ ആണ് അടിപൊളി.”

“ഓക്കേ ഓക്കേ… വല്ലാതെ സുഗിപ്പിക്കല്ലേ…”

“എന്നോടിങ്ങനെ അടുത്താൽ, എനിക്ക് ഇഷ്ട്ടള്ളവരെ ഞാൻ നന്നായി സുഗിപ്പിക്കും… എന്താ ഇഷ്ടല്ലേ??”

“ഇങ്ങനെ കുഴക്കുന്ന ചോദ്യങ്ങൾ ഒരുപാടുണ്ടോ കയ്യിൽ?”

“ഇതിൽ എന്താ ഇപ്പൊ ഇത്ര കുഴക്കാൻ!!! ഒരു എസ് ഓർ നോ ചോദ്യം അല്ലെ?”

“എന്നാൽ എസ് ഓർ നോ ചോദ്യങ്ങൾ എനിക്ക് ഇഷ്ടല്ല… മനസിലായോ?”

“മനസിലായി മനസിലായി…. നല്ലോണം മനസിലായി!!!”

ടീച്ചറുമായി ഇങ്ങനെ ഒരു സംസാരം എന്റെ സ്വപ്നമായിരുന്നു… ഇനിയും ഒരുപാട് അടുത്ത് സംസാരിക്കണമെന്നുണ്ട്. പെട്ടെന്ന് മുൻകൈ എടുത്ത് സംസാരിക്കാൻ ഒരു പേടി. ടീച്ചർ തന്നെ അടുത്ത് വരും… നല്ല അവസരം വരുമ്പോൾ മാത്രം കൂടുതൽ അടുക്കാൻ ശ്രമിക്കാം. അല്ലെങ്കിൽ ഒരു പക്ഷെ… നാട്ടിൽ പോയപ്പോൾ സംഭവിച്ച ബുദ്ധിമോശം ഇല്ലായിരുന്നെങ്കിൽ ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇങ്ങനെ സംസാരിക്കായിരുന്നല്ലോ എന്നാലോചിച്ചപ്പോൾ ഒരു നിരാശ തോന്നി.

എന്റെ പെനിസ് നല്ല ആവേശത്തിൽ തന്നെ നിൽക്കുന്നു… ഞാൻ അവനെ തടവിക്കൊണ്ടേയിരുന്നു… മനസിലും ശരീരത്തിലും മുഴുവൻ ടീച്ചർ ആണല്ലോ… ഇത്ര സുഗമായി ഇതുവരെ ഞാൻ ഇവനെ തടവിയിട്ടില്ല…

“പിന്നെ എന്ത് താരം ചോദ്യങ്ങളാണ് ആണ് ടീച്ചർക്ക് ഇഷ്ടം?”

“എന്നെ കുഴക്കാത്ത എന്ത് വേണമെങ്കിലും ചോദിച്ചോ…”

“എന്നാൽ ചോദിക്കട്ടെ?”

“ഉം… ചോദിച്ചോ…”

“ടീച്ചർക്ക് എന്നെ ഇഷ്ടമാണോ???”

“അല്ല… ”

“ഞാൻ പ്രതീക്ഷിച്ച ഉത്തരം തന്നെ….”

“അതേ … അതുകൊണ്ടല്ലേ നിന്റെ വിശേഷങ്ങൾ അറിയാൻ വിളിച്ചത്… ഇഷ്ടമല്ലാത്തത് കൊണ്ട്”

“എന്നിട്ടു വിശേഷങ്ങൾ ഒന്നും ചോദിച്ചില്ലല്ലോ…”

“നീ സുഖമായി ഇരിക്കുന്നു എന്ന് എനിക്കറിയാം.”

“ഞാൻ പറഞ്ഞില്ലേ… ടീച്ചർ വിളിച്ചപ്പോൾ സുഖമൊക്കെ പോയി എന്ന്… .ഇപ്പോൾ എങ്ങനെയെങ്കിലും ടീച്ചറെ ഒന്ന് കണ്ടാൽ മതി എന്ന മൂഡിലാ…”
“അതെന്തിനാ കാണുന്നത്?”

“ചുമ്മാ… കണ്ടോണ്ടിരിക്കാൻ… വീട്ടിലുള്ളപ്പോൾ എന്നെ ഒന്ന് ശരിക്കും കാണാൻ പോലും സമ്മതിച്ചില്ലല്ലോ…”

“എന്താ ഇത്ര കാണാൻ?”

“എനിക്കിങ്ങനെ നോക്കിക്കൊണ്ടിരിക്കണം…. ഒരുപാട് നേരം… ആരുടെയും ശല്യം ഇല്ലാതെ… വീട്ടിൽ അയാൾ ലിസിമ്മ വരും എന്ന പേടിയാ ഇപ്പോഴും.”

“സംസാരിച്ചു സുഗിപ്പിക്കാൻ നല്ലോണം അറിയാം അല്ലെ കുട്ടന്…”

“സുഗിപ്പിക്കുകയല്ല… ഉള്ള കാര്യം സത്യം പോലെ പറഞ്ഞതാ… ടീച്ചർക്ക് ഇഷ്ടല്ലേ? ടീച്ചർക്ക് സുഗമുണ്ടെങ്കിൽ എനിക്ക് ഒരുപാട് സന്തോഷം…. പിന്നേയ്…. സുഖിപ്പിക്കാൻ എനിക്ക് അറിയാം കേട്ടോ…. എന്നാൽ കുറച്ചുകൂടി സുഗിപ്പിക്കട്ടെ?”

“ഉം… കേൾക്കട്ടെ…”

“നേരിട്ട് കണ്ടാണ് ഈ സംസാരമെങ്കിൽ എത്ര നന്നായേനെ… അല്ലെ ടീച്ചറെ…”

“അതെന്താ നേരിട്ടായാൽ ഇത്ര വ്യത്യാസം?”

“ഞാൻ നേരത്തെ പറഞ്ഞ പോലെ… ടീച്ചർ കണ്ടുകൊണ്ടിരിക്കാല്ലോ… ”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“അതല്ലേ ചോദിച്ചതു… എന്താ ഇത്ര കാണാൻ എന്ന്…”

“ടീച്ചറെ മുഴുവനായി കാണാൻ തന്നെ… ഓരോ ഇഞ്ചും… ”

“ഓഹോ… ഓരോ ഇഞ്ചും കാണണോ… ”

“എങ്കിൽ എന്റെ ഈ ജീവിതം ധന്യമായേനെ…”

“എന്തിനാ ഈ ഓരോ ഇഞ്ചും?”

“പറയട്ടെ?”

“ഉം…”

“ടീച്ചർക്ക് ഇഷ്ടമാണെങ്കിൽ മാത്രം പറയാം…”

“പറ കുട്ടാ…”

“എന്നാലും ഇഷ്ടമാണെന്നു പറയൂല… അല്ലെ?”

“ഇഷ്ടം തന്നെടാ…”

ടീച്ചർ നല്ല മൂഡിൽ ആണെന്ന് തോന്നുന്നു. ഇപ്പോൾ ടീച്ചറുമായി അടുത്താൽ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വരില്ല. ഡീസെന്റായി സംസാരിച്ചാൽ ടീച്ചർ എന്റെ ലൈനിൽ വരും എന്ന് ഉറപ്പാണ്.

“ഇഷ്ടമാണെങ്കിൽ ഞാൻ പറയാം. ”

“ഉം…”

“എന്തിനാ ഓരോ ഇഞ്ചും എന്ന് ചോദിച്ചാൽ… എനിക്ക് ടീച്ചറെ അത്രയ്ക്ക് ഇഷ്ടമാണ്… ടീച്ചറെ ഇങ്ങനെ നോക്കി ഇരുന്നാൽ വർഷങ്ങൾ പോയതറിയില്ല. ടീച്ചറുടെ കണ്ണിലേക്കു മാത്രം നോക്കിയിരുന്നാൽ മതി. അവയിൽ നിന്ന് വരുന്ന ആ തിളക്കം മതി എന്റെ രക്തത്തെ തിളപ്പിച്ച് നിർത്താൻ. എന്നാൽ എനിക്ക് ഇങ്ങനെ നോക്കിയിരിക്കാൻ ഒരിക്കൽ പോലും പറ്റിയിട്ടില്ല. ഒരു ദിവസം എന്റെ അടുത്ത് വന്നു ഒരല്പനേരം ഒറ്റക്കിരുന്നുകൂടെ? ഒന്നിനുമല്ല… ചുമ്മാ കണ്ടുകൊണ്ടിരിക്കാനാ…”.

“ഒരുനാൾ വരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം…”

ടീച്ചർ അധികമൊന്നും സംസാരിക്കുന്നില്ല… എന്റെ സംസാരം കേട്ടിരിക്കാനുള്ള മൂഡിൽ ആണെന്ന് തോന്നുന്നു… ഇതിൽ ടീച്ചർക്ക് സുഖം കണ്ടെത്താൻ പറ്റുന്നുണ്ടായാൽ മതിയായിരുന്നു… ഇതാണ് ഇപ്പോൾ എന്റെ പ്രാർത്ഥന.

“അന്ന് എന്റെ ആശകളുടെ പൂർത്തീകരണമായിരിക്കും… ടീച്ചർ സംസാരിക്കുമ്പോഴുള്ള ആ ചുണ്ടനക്കങ്ങൾ നോക്കിയിരുന്നു ആസ്വദിക്കാലോ എനിക്ക്…

പോളിഷ്‌ ചെയ്ത മിനുത്ത നഖങ്ങളുള്ള ആ ലോലമായ കൈകൾ മടിയിൽ വച്ചല്ലേ ടീച്ചർ എന്റെ മുന്നിൽ ഇരിക്കുക… എത്രനേരം ആസ്വദിച്ചാലും മതിവരാത്ത കാഴ്ചയായിരിക്കും അത്…

“സാരിയും ബ്ലൗസും ഉടുത്താണോ എന്നെ കാണാൻ വരിക?”

“കുട്ടന് അതാണ് ഇഷ്ടമെങ്കിൽ അങ്ങനെ തന്നെ വരാം.”

“ആദ്യമായി ഞാൻ ടീച്ചർ കണ്ടപ്പോൾ അതായിരുന്നു വേഷം… അന്ന് സിറ്റ് ഔട്ട്ഇൽ ഇരിക്കുന്ന ടീച്ചറുടെ ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്… ടീച്ചറുടെ ആംപിറ്റ്‌സും രണ്ടും അന്ന് നനഞ്ഞായിരുന്നു ഇരുന്നത്. സാരി ഉടുത്താൽ മാത്രം കിട്ടുന്ന ഒരു രസികൻ കാഴ്ചയാണത്. “

“ഇത്ര നല്ല ഓർമ്മയാണല്ലോ നിന്റേത്… ഇതൊക്കെ എങ്ങനെ ഓർത്തു വക്കുന്നു…”

“ഇത്ര നല്ല സെക്‌സി ആയ കാഴ്ചകൾ പെട്ടെന്ന് മറക്കുമോ?”

“അത് ഇത്ര സെക്‌സി ആണോ? എങ്ങാനും അവിടെ വിയർപ്പു വന്നാൽ വിഷമമാണ്. ”

“അവിടെ അല്പം വിയർത്തിരിക്കുന്നതു കാണാൻ എന്ത് രസമാ…”

“ആദ്യമായിട്ടാ ഞാൻ ഇത് കേൾക്കുന്നത്.”

“അങ്ങിനെ ആണെങ്കിൽ ടീച്ചർക്ക് അറിയാത്ത പലതുമുണ്ടാകും”

“എന്നാൽ പറഞ്ഞു താ…”

“എല്ലാം അങ്ങനെ പറഞ്ഞു തന്നാൽ മതിയോ?”

“പിന്നെ?”

“അതൊക്കെ അറിയാൻ വേറെയും വഴികളില്ലേ?”

“എന്തു വഴി?”

“അതിനല്ലേ പറഞ്ഞത്… ഒരുനാൾ വാ എന്റെ അടുത്ത് വാ… കുറച്ചു കുറച്ചായി പറഞ്ഞു തരാം… എനിക്ക് അറിയാവുന്നതെല്ലാം. എനിക്ക് ടീച്ചറുടെ കയ്യിൽ നിന്നും ഇതുപോലെ പഠിക്കാനുണ്ടാകുമല്ലോ…”

“അയ്യോ… ഞാൻ ഒരു പാവമാണേ … എന്റെ കയ്യിൽ നിന്ന് ഒന്നും പഠിക്കാൻ ഉണ്ടാകില്ല…”

“അത്ര പാവമൊന്നുമല്ല…”

“ആര് പറഞ്ഞു?”

“ആരെങ്കിലും പറയണോ?? ഈ പാതിരാത്രിക്ക് എന്നെ വിളിച്ചു സുഗിപ്പിക്കുകയല്ലേ പണി…”

“അയ്യോ… ഞാൻ സുഗിപ്പിക്കാൻ ഒന്നും വിളിച്ചതല്ല…”

“അല്ലേ ?? എന്ന് കരുതി എനിക്ക് അൽപം സുഖം കിട്ടിയാൽ വല്ല കുഴപ്പവുമുണ്ടോ?”

“കുഴപ്പമൊന്നുമില്ല…. അപ്പൊ ശരിക്കും സുഖം കിട്ടുന്നുണ്ടോ?” ഞാൻ പ്രതീക്ഷിക്കാത്തൊരു ചോദ്യമായിരുന്നു അത്.

“ഒരുപാടൊരുപാട്…”

എന്റെ പെനിസ് തടിച്ചു എന്റെ വയറിലേക്ക് ചാഞ്ഞു കിടക്കുന്നു… ലൗഡ് സ്‌പീക്കറിൽ ഉള്ള ഫോൺ അടുത്ത് വച്ച് ഞാൻ രണ്ടു കൈകളും കൊണ്ട് അവനെ മെല്ലെ തലോടുകയാണ്. അവൻ അൽപാൽപമായി മധു പുറപ്പെടുവിക്കുന്നു… മധുനുകരാൻ ടീച്ചർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു ഞാൻ അവനെ മെല്ലെ മെല്ലെ തലോടി. ടീച്ചറുടെ ശബ്ദം തന്നെ എന്നെ ഇത്രക്കും സുഗിപ്പിക്കുന്നുണ്ടെങ്കിൽ ഒരുനാൾ അവരെ ഒന്നു കിട്ടിയാൽ ഏഴാം സ്വർഗ്ഗവും കിട്ടിയപോലെ ആയിരിക്കും. ഈ ലോകത്തു ടീച്ചറാണ് ഏറ്റവും സെക്സി ആയ സ്ത്രീ എന്ന് എന്റെ ശരീരം എന്നോട് പറയുന്നു… എന്നെപോലെ തന്നെ ടീച്ചറും സുഖിക്കുന്നുണ്ടാകുമോ? ചോദിക്കാൻ പറ്റില്ലല്ലോ… ടീച്ചർ ഇപ്പോൾ എന്തെങ്കിലും ചെയ്യുന്നുണ്ടാകുമോ? എങ്ങിനെയായിരിക്കും കിടക്കുന്നുണ്ടാകുക? സാരി ആയിരിക്കുമോ വേഷം? ആകാൻ സാധ്യതയില്ല… രാത്രിയല്ലേ പാവാടയും ടി ഷർട്ടും ആയിരിക്കും… എന്തൊരു ചന്തമായിരിക്കും ആ വേഷത്തിൽ കാണാൻ… ഇന്നറും ബ്രായും ഒന്നും ഇല്ലാതെ പാവാടയും ടി ഷർട്ടും മാത്രം ആണെങ്കിൽ… ഓഹ് … മുരളിയേട്ടന്റെയൊക്കെ ഭാഗ്യം… ചിന്ത കാട് കയറുന്നു… മേലാകെ രതിസുഗം അരിച്ചു നടക്കുന്നു…

“എന്താ നീ ഒന്നും മിണ്ടാത്തെ?”

ടീച്ചറുടെ ചോദ്യം കേട്ടാണ് ഞാൻ ഞെട്ടി. അല്പനേരം ഞാൻ അറിയാതെ മൗനമായിപ്പോയി…

“ഏയ്… ഒന്നുമില്ല… ടീച്ചറെ കുറിച്ച് ഒന്ന് ആലോചിച്ചതാ…”

“ഞാൻ കരുതി സുഗിച്ചങ്ങനെ കിടക്കുകയാണെന്ന്…”

“അതും ശെരി തന്നെ… ടീച്ചറോട് സംസാരിക്കുന്നതു ഒരു പ്രത്യേക സുഖം തന്നെ… അത് ഞാൻ ആസ്വദിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ? എന്റെ മനസിലും ശരീരത്തിലും മുഴുവൻ ഇപ്പോൾ ടീച്ചറാണ്. ഇത്ര നല്ല സുഗമുള്ളതാണ് ടീച്ചറുമായുള്ള ചാറ്റിംഗ്. എന്നെ വിളിച്ചതിനു ഒരായിരം നന്ദി.”

“നല്ല സുഗത്തിലാണെന്നു എനിക്ക് മനസിലായി..”

“എങ്ങനെ?”

“കുട്ടന്റെ ശബ്ദം കേട്ടാലറിയാം…”

“എങ്ങനെ അറിയാം?”

“ശബ്ദത്തിനു ഒരു ഇടർച്ച പോലെ… ഇല്ലേ?”

“ഉണ്ടോ? അറിയില്ല… വിളിച്ചതിനു ഒരുപാട് നന്ദി ടീച്ചറെ…”

“അതെന്തിനാ… ഞാനല്ലേ നന്ദി പറയേണ്ടത്… എനിക്കൊരു കമ്പനി തന്നതിന്…”

“അങ്ങനെ നന്ദി പറഞ്ഞു രക്ഷപ്പെടേണ്ട…”

“പിന്നെ എന്താ വേണ്ടത്?”

“അത്രയ്ക്ക് നന്ദി ഉണ്ടെങ്കിൽ നന്ദി കാണിക്കണം.”

“അയ്യോ… അതെ എങ്ങിനെയാ നന്ദി കാണിക്കുക?”

“ടീച്ചർക്ക് അറിയില്ലേ?”

“ഇല്ല … ഒന്ന് പറഞ്ഞു തരാവോ??”

“ഇപ്പോൾ പറഞ്ഞൊന്നും തരില്ല… എന്റെ അടുത്ത് വരുമ്പോൾ പറഞ്ഞു തരാം.”

“അതെന്താ ഇപ്പോൾ പറഞ്ഞാൽ?”

“വേണ്ട… എനിക്ക് പേടിയാ…”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ഇതിനൊക്കെ ഇത്രയ്ക്കു പേടിക്കണോ?”

“ഞാൻ പറയുന്നത് ടീച്ചർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന പേടിയാ… അന്ന് ഇന്നർ എടുത്ത ഇഷ്യൂ മുതൽ എനിക്ക് ഇങ്ങനത്തെയൊക്കെ പറയാൻ പേടിയാ…”

“അങ്ങനെ പേടിയാണെങ്കിൽ നീ പറയണ്ട. ”

“ഞാൻ നേരിൽ കാണുമ്പോൾ പറഞ്ഞു തരാം… എന്തിനാ ഈ സുഖമുള്ള നിമിഷങ്ങൾ കൊണ്ട് പോയി നശിപ്പിക്കുന്നത്…”

“അപ്പൊ സുഗിച്ചങ്ങനെ കിടക്കുകയാണല്ലേ…”

“അതെ… ടീച്ചറോ?”

“നിനക്ക് എന്ത് തോന്നുന്നു.??”

“എനിക്ക് തോന്നുന്നത് ഞാൻ പറയട്ടെ?”

” ഉം… അതിനല്ലേ ഞാൻ ചോദിച്ചത്…”

“എനിക്ക് തോന്നുന്നു ടീച്ചറും ഒരു നേരിയ സുഖത്തിലങ്ങനെ കിടക്കുകയാണെന്ന്…”

“എങ്ങനെ മനസിലായി?”

“അത് പറയാം. ആദ്യം ഞാൻ പറഞ്ഞത് ശരിയല്ലേ എന്ന് പറ…”

“കുറച്ചൊക്കെ ശരിതന്നെ…”

” ഓഹ് ടീച്ചറേ……..”

“എന്താ കുട്ടാ?”

“ടീച്ചർ എന്റെ കമ്പനി ആസ്വദിക്കുന്നുണ്ട് എന്ന് അറിഞ്ഞതിനു ദൈവത്തെ സ്തുതിച്ചതാ…”

“ഇനി പറ… എങ്ങനെ മനസിലായി എന്ന്…”

“ഞാൻ ഒരു ഗസ്സ് അടിച്ചതാ… പിന്നെ ടീച്ചറെ കുറച്ചൊക്കെ എനിക്ക് അറിയാമല്ലോ…”

“എന്തറിയാം??”

“കുറച്ചൊക്കെ സുഗിക്കാൻ താല്പര്യമുള്ള ആളാണെന്നു…”

“എല്ലാം മനസിലാക്കി വച്ചിട്ടുണ്ടല്ലോ…”

“ഉണ്ട്… ഉണ്ട്… ടീച്ചറെ ഒരു ദിവസം കിട്ടിയാൽ മതി…”

“ഒന്ന് പോടാ ഉവ്വേ…”

“കിട്ടും എന്ന് എനിക്കുറപ്പാണ്. ഞാൻ അതിനായി നോമ്പുനോറ്റു കാത്തിരിക്കുകയാ…”

“നിന്റെ ആഗ്രഹം ദൈവം കേൾക്കട്ടെ…”

” ഓഹ് മൈ ഗോഡ്!!! എനിക്ക് അത് മതി… ടീച്ചറുടെ ആ പ്രാർത്ഥന മതി… ടീച്ചറെ പോലുള്ള നിഷ്കളങ്കരുടെ പ്രാർത്ഥന ദൈവം പെട്ടെന്ന് കേൾക്കും.”

ഈ സുഖ നിമിഷങ്ങളെ കൊല്ലാൻ കണക്കെ ടീച്ചറുടെ ചോദ്യം വന്നു…

“നേരം ഒരുപാടായല്ലോ… ഉറങ്ങാനായില്ലേ?”

എന്നാൽ ഞാൻ വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ല… എനിക്ക് കുറച്ചു കൂടി സുഖിക്കണം… തടിച്ചു കൊഴുത്തു മധു പുറപ്പെടിവ്ക്കുന്ന എന്റെ കുട്ടനെ ഒന്ന് സുഗിപ്പിക്കണം….

“എനിക്കിനി ഇന്ന് ഉറക്കുവരില്ല. ” ഞാൻ പറഞ്ഞു.

“അതെന്താ?”

“ടീച്ചർ എന്റെ ഉറക്കെല്ലാം എടുത്തു… ഇനി വന്നു എന്നെ ഒന്നുറക്കിത്താ…”

“ഞാൻ വന്നാൽ പിന്നെ നീ തീരെ ഉറങ്ങില്ല…. അതുകൊണ്ട് തത്കാലം കുട്ടൻ ഒറ്റക്കുതന്നെ ഉറങ്ങിക്കോട്ടോ…”

“എന്നാലും ടീച്ചർ കൂടി ഉണ്ടായിരുന്നെങ്കിൽ… ”

“ഒന്ന് പോടാ… പയ്യന്റെ ആഗ്രഹം കണ്ടില്ലേ… “

“എന്താ എന്റെ ആഗ്രഹത്തിന് ഒരു കുഴപ്പം? എനിക്ക് ഉറപ്പാ ഒരുനാൾ എന്റെ ആഗ്രഹം നടക്കുമെന്ന്…”

“എന്തൊരു ആത്മ വിശ്വാസം…”

“അതെ… ആത്മ വിശ്വാസമുണ്ട്… നല്ലോണം ഉണ്ട്. ഒരു ദിവസം എന്റെ കൂടെ കൂട്ടിനു കിടന്നൂടെ ടീച്ചർക്ക്?”

“എന്തൊക്കെ ആഗ്രഹങ്ങളാ! കുട്ടൻ ഫോൺ വച്ചു പോയേ..”

“ചുമ്മാ ടീച്ചറുടെ അടുത്തൊന്നും ചേർന്ന് കിടക്കാനാ. എനിക്ക് ടീച്ചറുടെ ആ വാസന മാത്രം മതി. ഞാൻ വേറെ ഒന്നും ചെയ്യില്ല… സത്യം സത്യം. ”

“ചെയ്യാൻ ശ്രമിച്ചാൽ നീ വിവരം അറിയും.”

“ചെയ്യില്ല എന്ന് ഞാൻ പറഞ്ഞല്ലോ…”

“എന്നാലും നിന്നെ എനിക്ക് അത്ര വിശ്വാസമില്ല…”

“അതെന്താ അങ്ങനെ?”

“ഒന്നൂല്യ… നല്ല എനർജിയുള്ള ഇളം പയ്യനാ നീ.”

“അതിനെന്താ??”

“പയ്യന്സിനെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതല്ലേ…???”

“എന്നെക്കുറിച്ചു അങ്ങനെയൊന്നും പേടിക്കണ്ട ടീച്ചറെ. ടീച്ചർക്കിഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ല. ടീച്ചറെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല. എന്നാൽ ടീച്ചർക്കിഷ്ടമുള്ളതാണെങ്കിൽ ടീച്ചർ അനിവദിച്ചില്ലെങ്കിലും ഞാൻ ചെയ്യും.”

“മതി കുട്ടാ… നിന്റെ പഞ്ചാരയുടെ അളവ് കൂടിക്കൂടി വരുന്നുണ്ട്… ”

“ടീച്ചർ മാത്രമല്ലേയുള്ളു എനിക്ക് പഞ്ചാര പറയാൻ…”

“നിന്റെ പരീക്ഷകളെല്ലാം കഴിഞ്ഞോ?”

“ഇല്ല. ഇനി തിങ്കളാഴ്ച്ചയുണ്ട്. ഇന്റെർണൽ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണ്.”

“ദൈവമേ… എന്നിട്ടാണോ ഇങ്ങനെ സംസാരിച്ചിരുന്നത്? അയ്യോ… സോറി കേട്ടോ. സമയം ഒരുപാട് ഞാൻ കളഞ്ഞു. നീ ഉറങ്ങു. പ്ളീസ് ”

“ഇത് ഇന്റേണൽ പരീക്ഷകളാണ്. ഒരുപാട് പഠിക്കാനൊന്നുമില്ല. ക്ലാസും പരീക്ഷകളും ഒരുമിച്ച് തന്നെ.”

“എന്നാ അവസാനത്തെ പരീക്ഷ?”

” പതിനേഴിനാണ്‌..”

“എന്നാൽ അത് കഴിഞ്ഞു വിളിക്കാം. നന്നായി പടിക്കു. അല്ലെങ്കിൽ മാർക്ക് കുറയും.”

“എന്നാൽ ഞാൻ വിളിക്കും… നാളെ ”

“ഇനി പരീക്ഷ കഴിയുന്ന വരെ ഞാൻ നിന്നോട് സംസാരിക്കില്ല. പിന്നെ, ഈ നമ്പറിലേക്കു വിളിക്കരുത്. പ്രശ്നമാകും.”

“രണ്ടാഴ്ച എങ്ങനെ സംസാരിക്കാതെ ഇരിക്കും?”

“ഇത്രനാൾ എന്നോട് സംസാരിച്ചിട്ടാണോ? ഓരാഴ്ചകൂടി ഞാനില്ല എന്ന് കരുതിക്കോ… എന്നാ ശരി. ഗുഡ് ലക്ക്!! പരീക്ഷകളെല്ലാം നന്നായി എഴുതണം.”

ഇതും പറഞ്ഞു ടീച്ചർ ഫോൺ കട്ട് ചെയ്തു.

നാട്ടിൽ പോകുന്ന വരെ ടീച്ചറെ വിളിച്ചു സുഖിക്കാം എന്ന് മനക്കോട്ട കെട്ടിയതെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. എന്റെ കുട്ടൻ വിങ്ങി നിൽക്കുന്നു. ടീച്ചറുടെ ശബ്ദം കേട്ടാസ്വദിച്ചു മധു പുറപ്പെടുവിക്കാൻ അവനു ഭാഗ്യമില്ല… കുറച്ചു മൃദുവായ തടവൽ ഏറ്റതോടെ അവൻ അവന്റെ ഭാരം എന്റെ നാഭിയിലേക്കു ചീറ്റി… ടീച്ചറുടെ സുഖം എന്റെ മേനി മുഴുവൻ ഒരുപാട് നേരം അരിച്ചു നടന്നു. ഒടുവിൽ ഞാൻ വിയർക്കാൻ തുടങ്ങി… എന്റെ കുട്ടൻ അവന്റെ ശരിക്കുള്ള വലിപ്പത്തിലേക്കു ചുരുങ്ങി. ഞാനൊന്നും അറിഞ്ഞിട്ടില്ല എന്ന മട്ടിൽ അവൻ കിടന്നുറങ്ങുന്നു. മുമ്പൊക്കെ ഇങ്ങനെ ചെയ്താൽ ഒരു പശ്ചാത്താപം തോന്നുമായിരുന്നു എന്താണെന്നറിയില്ല ഇപ്പോൾ അങ്ങിനെ തോന്നിയതേയില്ല. ഒരുപക്ഷേ ടീച്ചറുടെ സംസാരം മുമ്പത്തേക്കാളും ഒരുപാട് മാറിയത് കൊണ്ടാകാം.

പിന്നീട് പല ദിവസങ്ങളിലായി പല പ്രാവശ്യം ഞാൻ വിളിച്ചു നോക്കിയെങ്കിലും ടീച്ചർ അറ്റൻഡ് ചെയ്തില്ല… വല്ലാത്ത ഉറച്ച തീരുമാനം… സ്ത്രീകൾക്ക് മാത്രമേ ഇങ്ങനെ തീരുമാനം എടുക്കാൻ പറ്റൂ. അവരുടെ മനക്കരുത്തിനെ നമിക്കുക തന്നെ വേണം. പ്രത്യേകിച്ച് ഇങ്ങനെയുള്ള വിഷയങ്ങളിൽ.

പ്രതീക്ഷകളോടെ വീട്ടിലേക്ക്.


ഇന്ന് തീയതി ഇരുപത്. പരീക്ഷകളെല്ലാം കഴിഞ്ഞു. റൂമിലെത്തി ഞാൻ ടീച്ചറെ ഒന്ന് വിളിക്കാം എന്ന് കരുതി. എന്നാൽ ഫോൺ എടുക്കുന്നില്ല. പല തവണ വിളിച്ചിട്ടും മറുപടിയില്ല. നാളെയാണ് നാട്ടിൽ പോകുന്നത്. ടീച്ചർ വീട്ടിലുണ്ടോ ഇല്ലേ എന്നൊന്നും അറിയില്ല. ലിസിമ്മ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഒന്നും പറഞ്ഞിട്ടുമില്ല. ഒരു ഇരുപതു തവണയെങ്കിലും വിളിച്ചിട്ടുണ്ടാകും ഞാൻ. റിങ്ചെയ്യുന്നുണ്ട്. അറ്റൻഡ് ചെയ്യുന്നില്ല. ടീച്ചർ ഒരു പക്ഷെ തീയതി മറന്നിട്ടുണ്ടാകും. പരീക്ഷയാണെന്ന് കരുതിയാവും അറ്റൻഡ് ചെയ്യാത്തത്. എന്തായാലും വീട്ടിലെത്തുമ്പോൾ ടീച്ചർ അവിടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
ഫോൺ ബെഡിൽ വച്ച് അൽപനേരം കിടന്നതേ ഓര്മയുള്ളു. പരീക്ഷയുടെ ക്ഷീണത്തിൽ അറിയാതെ ഞാൻ ഉറങ്ങിപ്പോയി.

ഞെട്ടി ഉണർന്നപ്പോൾ നേരം രാത്രി ഒരുമണി. പെട്ടെന്ന് ഫോൺ കയ്യിലെടുത്തു. കോളുകൾ ഒന്നും വന്നിട്ടില്ല. എന്തായാലും ഇനി വിളിക്കണ്ട. വീട്ടിൽ എത്തിയാൽ അറിയാമല്ലോ. മാസങ്ങളോളം ക്ഷമിച്ചില്ലേ. ഒരുനാൾ കൂടിയല്ലേ.

ഫ്രിഡ്ജിൽ അല്പം ജ്യൂസും പിസയും ഉണ്ടായിരുന്നത് കഴിച്ചു. നാളെ എഴുന്നേറ്റിട്ടു പാക്ക് ചെയ്യാം. വീണ്ടും കിടന്നുറങ്ങി. ഒരു സുഖമാർന്ന ഒരുപാടു പ്രതീക്ഷകളെ താലോലിച്ചുകൊണ്ടുള്ള ഉറക്കം. ജീവിതത്തിൽ അൽപമായി മാത്രം കിട്ടുന്ന ഒരു ഭാഗ്യം. മനസ്സിലുള്ള പ്രതീക്ഷകളും ടെൻഷനും വച്ചു നോക്കിയാൽ കുറച്ചു വരാൻ പാടില്ല. എന്നാൽ, പരീക്ഷ ക്ഷീണം കൊണ്ട് അറിയാതെ പെട്ടെന്ന് തന്നെ വീണ്ടും ഉറങ്ങിപ്പോയി.