ആദ്യ പാർട്ടിന് നല്ല പ്രതികരണം കിട്ടി.. എല്ലാ ചങ്ക്‌സ് കൾക്കും താങ്ക്‌സ്..
പരമന്റെ ഒപ്പം നടക്കുമ്പോൾ ഔതകുട്ടിയുടെ മനസിൽ നല്ല സന്തോഷം ആയിരുന്നു…
അതിനു കാരണം സ്ഥലത്തിന് ഇപ്പോൾ പണമൊന്നും തരേണ്ട എന്ന് നമ്പ്യാർ പറഞ്ഞതുകൊണ്ടാണ്…
അല്ല ചേട്ടാ.. ഈ ആള് വലിയ പാണക്കാരൻ ആണല്ലേ…
പരമനോട് ആണ് ചോദ്യം..
ഹാവൂ.. താൻ എന്താടോ പറയുന്നത്.. പാണക്കാരനോ.. നടുവഴിയാടോ.. നാടു വാഴി.. പത്തു കൊല്ലം മുൻപ് വരെ അംശം അധികാരി.. വെള്ളക്കാർ പോലും മുൻപിൽ ഇരിക്കില്ല.. ഇവിടുന്ന് കൊടകുവരെ സ്വന്തം.. ആയിരകണക്കിന് പറ നിലം… കാടിന്റെയും നാടിന്റെയും അരശൻ..
താൻ ഭാഗ്യവാൻ..
അതെന്താ ചേട്ടാ…
താൻ എന്നെ ഇങ്ങനെ ചേട്ടാ ചേട്ടാ എന്ന് വിളിക്കേണ്ട… ഈ നാട്ടിൽ ചേട്ടൻ എന്ന് വിളിച്ചാൽ അത് സ്റ്റേറ്റിൽ നിന്നും വന്ന കൃസ്ത്യാനി എന്നാണ് അർത്ഥം…
ഓ.. പിന്നെ ഞാൻ എന്താണ് വിളിക്കുക..
മൂപ്പിൽ നായർ എന്ന് വിളിക്കാം.. ഇത്തിരി കൂടി ലോപിച്ചാൽ മൂപ്പിൽ എന്നും വിളിക്കാം… ന്താ…
ഓ.. ആയിക്കോട്ടെ…
ഞാൻ പറഞ്ഞു വന്നത്.. ങ്ങാ.. തന്നെ അങ്ങുന്നിന് വല്ലാത്തങ്ങു പിടിച്ചൂന്നാ തോന്നുന്നത്..
നോക്കീം കണ്ടും വളഞ്ഞും തിരിഞ്ഞും ഒക്കെ നിന്നു കൊടുത്താൽ രക്ഷ പെടാം…
ഇത്തിരി കുസൃതി ഒക്കെ ഉണ്ടേ.. അങ്ങു കണ്ണടച്ചേക്കുക… അത്ര തന്നെ.. പിന്നെ അങ്ങട് സൗഭാഗ്യം തന്നെ തേടിയെത്തും.. മനസ്സിലായോ..?
കുളത്തിൽ നിന്നും കുളിച്ച് ഈറനുടുത്തു കൊണ്ട് പിന്നാമ്പുറത്തു വന്നു നിന്ന് സൂസമ്മ മുരടനക്കി…
തെക്കിനിയുടെ കിളിവാതിലിലൂടെ ഇത്രയും നേരം നമ്പ്യാർ സൂസമ്മയുടെ കുളി കണ്ട് രസിക്കുകയായിരുന്നു…
ഇവൾ ഒരു മുതലു തന്നെ..
ഇങ്ങു കയറി പോന്നോളൂ…
പെണ്ണുങ്ങൾ ആരും ഇവിടെ ഇല്ല.. അകത്തേക്ക് കയറാൻ ഭയം ഉണ്ടോ തനിക്ക്…
ഇല്ല.. ഇല്ല തമ്പ്രാ..
ങ്ങും.. മറ്റെല്ലാം പോലെ ബുദ്ധിയും ഇത്തിരി കൂടുതൽ ഉണ്ട് ല്ലേ…
അതുകേട്ട് അവൾ ഒന്നു ചിരിച്ചു..
ചങ്ങനാശ്ശേരിയിൽ വെച്ചു തന്നെ അടി തട പതിനെട്ടും പിന്നെ പൂഴികടകനും പഠിച്ചു പാസായ സൂസമ്മക്ക് നമ്പ്യാർ ചുക്കിലി തൂക്കാൻ പറഞ്ഞപ്പോൾ തന്നെ കാര്യം പിടികിട്ടി…
നമ്പ്യാരുടെ തെയ്യം ഇന്ന് തന്റെ നെഞ്ചത്ത് നിറഞ്ഞാടും… എന്നാൽ പിന്നെ അത് ആഘോഷമാക്കാം എന്ന് അവളും തീരുമാനിച്ചു…
നമ്പ്യാർ കാണിച്ചു കൊടുത്ത അറിയിലേക്ക് കയറിയ സൂസമ്മക്ക് ഒരു അലമാരി ചൂണ്ടി കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു…
ഇതിനുള്ളിൽ മുണ്ട് ഉണ്ടാകും.. റൗക്ക ഉണ്ടാവില്ല.. തനിക്ക് വിരോധം ഇല്ലങ്കിൽ റൗക്കയുടെ കാര്യത്തിൽ എനിക്കും നിർബന്ധം അശേഷം ഇല്ലാ..
കാമത്തോടെ തന്നെ നോക്കി നിൽക്കുന്ന നമ്പ്യാരുടെ മുൻപിൽ വെച്ചു തന്നെ അലമാരയിൽ നിന്നും എടുത്ത മുണ്ട് മുലക്ക് മേലെ വെച്ച് ഉടുത്തു അവൾ…
പിന്നെ അധികം കാത്തു നിൽക്കാനുള്ള ക്ഷമ കാണിച്ചില്ല നമ്പ്യാർ…
അര മണിക്കൂറിനുള്ളിൽ നമ്പ്യാരുടെ കൊഴുപ്പുള്ള ശുക്ലം സൂസമ്മയുടെ തിരുവിതാംകൂറിൽ നിറഞ്ഞൊഴുകി…
ഔതകുട്ടി മാമൂട് ഷാപ്പിൽ നിന്നും പനംകള്ളും കുടിച്ചു പാമ്പായി വന്ന് തന്റെ മുതുകത്തു കയറി കാട്ടി കൂട്ടുന്നതൊന്നും അല്ല എഥാർത്ഥ പണി എന്ന് ആദ്യത്തെ വെള്ളം ഇറക്കലിൽ തന്നെ സൂസമ്മക്ക് മനസിലായി…
പ്രായത്തിനു നിരക്കാത്ത സ്റ്റാമിന.. ഔതകുട്ടിയുടെ ഇരട്ടിയുള്ള കഴുക്കോൽ… സൂസമ്മയുടെ പൂറ്റിൽ നിന്നും പത വരുത്താൻ നമ്പ്യാർക്ക് അധികം ബുദ്ധി മുട്ടേണ്ടി വന്നില്ല…
അന്ന് രാത്രിയും രണ്ടു പ്രാവശ്യം നമ്പ്യാരുടെ കുണ്ണ പിഴിഞ്ഞെടുത്തു സൂസമ്മ…
പരമൻ കാണിച്ചു കൊടുത്ത മണ്ണ് കണ്ട് മഞ്ഞളിച്ചു പോയ ഔതകുട്ടി തനിക്ക് കഴിയാവുന്നിടത്തോളം കുറ്റി യടിച്ചു കയറു കെട്ടി വളച്ചെടുത്തു…
പിറ്റേ ദിവസം വൈകുന്നേരത്തോടെ ആണ് ഔതകുട്ടി നമ്പ്യാരുടെ ഔട്ട് ഹൌസിൽ എത്തുന്നത്…
മുറ്റത്ത് എത്തിയപ്പോഴേ ഔതകുട്ടി കണ്ടു ചാരുകസേരയിൽ ഇരിക്കുന്ന നമ്പ്യാരുടെ കാൽ ചുവട്ടിൽ ഇരുന്ന് വെറ്റിലയിൽ അടക്കയും പുകലയും വെച്ചു തെറുത്ത് നമ്പ്യാരുടെ വായിലേക്ക് വെച്ചു കൊടുക്കുന്ന സൂസമ്മയെ…
പരമൻ പറഞ്ഞതുപോലെ ചിലതൊക്കെ കാണാതിരുന്നതിന്റെ ഫലമായി കുടിയാൻ മലയുടെ ചെരുവിൽ നല്ല ഫല ഭൂയിഷ്ടമായ ഏഴട്ട് ഏക്കർ സ്ഥലത്തിന്റെ സ്വന്തക്കാരൻ ആയി മാറി ഔതകുട്ടി…
ഇടക്ക് വല്ലാതെ പൂതി കേറുമ്പോൾ നമ്പ്യാർ ചുക്കിലി തൂക്കാൻ സൂസമ്മ യെ വിളിക്കും…തൂക്കൽ കഴിയുമ്പോൾ ഔതകുട്ടി തന്നെ സൂസമ്മയെ കൂട്ടികൊണ്ട് പോരും…
അങ്ങനെ നാലഞ്ചു വർഷം കടന്നു പോയി… ഔതകുട്ടി തെളിച്ചെടുത്ത ഭൂമിയിൽ കപ്പയും ചേനയും വാഴയും തെങ്ങുംറബ്ബറുമൊക്കെ തഴച്ചു വളരാൻ തുടങ്ങി…
സൂസമ്മക്ക് നമ്പ്യാർ വാങ്ങി കൊടുത്ത ചീമ പശുക്കൾ പാലു ചുരത്താൻ തുടങ്ങി…
ഒരു ദിവസം ആ നടുക്കുന്ന വർത്ത ഔത കുട്ടി അറിഞ്ഞു…
നമ്പ്യാരു പൊഹ യായി… നിന്ന നിൽപ്പിൽ വീഴുകയായിരുന്നു അത്രെ…!
എട്ടുകെട്ടിന്റെ തെക്കു വശത്തെ മാവ് വെട്ടി കീറാൻ ഔതകുട്ടിയും തന്നാലാവുന്ന പോലെ കൂടിക്കൊണ്ട് നമ്പ്യാരോട് ചെയ്യേണ്ട കടമ ചെയ്തു….
ദൂരെ നമ്പ്യാരുടെ ചിതയിലെ പുകച്ചുരുളുകൾ ഉയരുമ്പോൾ ഇരിങ്ങാലക്കുടയിൽ ഉണ്ടാക്കുന്ന ചന്ദ്രിക സോപ്പ് നന്നായി പതപ്പിച്ച് തന്റെ പൂറ് കഴുകുകയായിരുന്നു സൂസമ്മ…
നമ്പ്യാരുടെ പതിനാറു കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം ഒരു ദിവസം ഔതക്കുട്ടിയുടെ കുടിയിലേക്ക് പരമൻ എന്ന മൂപ്പിൽ നായർ വന്നു.. കൂടെ മഹേന്ദ്രനും…
ചാണകം മെഴുകിയ പുൽപായിൽ ഇരുന്ന് മഹേന്ദ്രനെ ഔതകുട്ടിക്ക് പരിചയ പ്പെടുത്തി മൂപ്പിൽ നായർ…
നമ്പ്യാരുടെ ഒരേ ഒരു ഒടപ്രന്നോളുടെ മകൻ… മരുമക്കത്തായം പ്രകാരം അമ്മാവനായ നമ്പ്യാരുടെ സ്വത്തുക്കളുടെ എല്ലാം നേർ അവകാശി….
ഇനി എല്ലാം മഹേന്ദ്രന്റെ തീരുമാന പ്രകാരം നടക്കും… അമ്മായിയും മക്കളും മഹേന്ദ്രന്റെ ദയവിൽ വേണമെങ്കിൽ തറവാട്ടിൽ കഴിയാം… ഇല്ലെങ്കിൽ അവരുടെ അമ്മാവന്റെ അടുത്തേക്ക് പോകാം…
അവിടെ ഇവരാണല്ലോ അവകാശികൾ…
മൂപ്പിൽ നായർ ഇരുന്നു എങ്കിലും മഹേന്ദ്രൻ പരിസരമൊക്കെ വീക്ഷിച്ചു കൊണ്ട് നിൽക്കുകയാണ്…
ഊട്ടിയിൽ സായിപ്പിന്റെ സ്‌കൂളിൽ പഠിച്ച ആളാണ്..അതുകൊണ്ട് ആളൊരു അല്പം പടിഞ്ഞാറനാണ്..
പരിചയപ്പെടുത്തൽ കഴിഞ്ഞപ്പോൾ മഹേന്ദ്രൻ ആദ്യം ചോദിച്ച ചോദ്യം കേട്ട് ഔതകുട്ടി ഞെട്ടിപ്പോയി…
അമ്മാവന്റെ കൈയിൽ നിന്നും ഈ ഭൂമി വാങ്ങിയതിന്റെ പ്രമാണം ഒക്കെ കൈയിൽ ഉണ്ടല്ലോ അല്ലേ…
ആദ്യം ഒന്നും മനസിലായില്ല..പിന്നെ ഒന്നു കൂടി മഹേന്ദ്രന്റെ വാക്കുകൾ റീ വൈന്റ് ചെയ്തപ്പോഴാണ് ഔതകുട്ടിയുടെ കിളി പറന്നു പോയത്…
പ്രമാണി മാരിൽ പ്രമാണിയായ നമ്പ്യാരുടെ പൂർണ സമ്മതത്തോടെ അളന്ന് അതിരു തിരിച്ചു വേലികെട്ടിയ സ്ഥലത്തിന് പ്രമാണം ഉണ്ടോ എന്ന് ചോദിക്കാൻ ഭൂമി മലയാളത്തിൽ ഒരാൾ വരുമെന്ന് സ്വപ്നത്തിൽ പോലും ഔതകുട്ടി കരുതിയതല്ല….
ഔതകുട്ടിയുടെ ദയനീയ ഭാവം കണ്ട് മൂപ്പിൽ നായർ മഹേന്ദ്രനോട് പറഞ്ഞു
മഹി കുഞ്ഞേ.. ഈ സ്ഥലം ഇവർക്ക് അമ്മാവൻ കൊടുത്തതാ.. എനിക്ക് അയാവുന്നതല്ലേ…
അമ്മാവൻ അങ്ങിനെ പലതും പലർക്കും കൊടുത്തിട്ടോണ്ട് മൂപ്പിന്നേ അതിന്റെ രേഖയാണ് ഞാൻ ചോദിച്ചത്…
ഈ സമയത്താണ് തൊഴുത്തിൽ നിന്നും ഒരു ഒരു തൂക്കു പാത്രത്തിൽ പാലുമായി സൂസമ്മ അങ്ങോട്ട് വരുന്നത്…
ആഹാ..മൂപ്പിലോ.. തമ്പ്രാ പോയ ശേഷം ഈ വഴിക്കെങ്ങും കാണാറില്ലല്ലോ…
പശുവിനെ കറക്കാൻ നേരത്തു മുട്ടിനു മേലേ ചുരുട്ടി വെച്ചിരുന്ന മുണ്ട് അങ്ങനെ തന്നെ ഇരിക്കുന്നത് കൊണ്ട് സൂസമ്മയുടെ തുടകൾ പാതിയിൽ കൂടുതൽ നഗ്നമാണ്….
മൂപ്പിൽ നായർ കാണാത്തതായി തന്റെ കൂതിക്കുഴി മാത്രമേ ഒള്ളൂ എന്ന് അറിയാവുന്നതു കൊണ്ട് സൂസമ്മയും മുണ്ട് താഴ്ത്തിയിടാൻ മിനക്കെട്ടില്ല…
തന്നെ നിർത്തിയും ഇരുത്തിയും കുനിച്ചു നിർത്തിയും നമ്പ്യാർ ഊക്കുന്നത് എത്രയോ തവണ മൂപ്പിൽ കണ്ടിരിക്കുന്നു…
പെട്ടന്നാണ് മുറ്റത്തിന്റെ മൂലയ്ക്കു തന്റെ തുടയിലേക്കും നോക്കി നിൽക്കുന്ന മഹേന്ദ്രനെ സൂസമ്മ കണ്ടത്…
വയസ്സ് അപ്പോൾ മുപ്പത്തി ആറു കഴിഞ്ഞെങ്കിലും ഒട്ടും ഉടവ് തട്ടാത്ത സൂസമ്മയുടെ സ്ട്രച്ചറിന്റെ വീതിയും നീളവും മഹേന്ദ്രൻ അളന്നു തിട്ടപ്പെടുത്തി കഴിഞ്ഞിരുന്നു അപ്പോഴേക്കും…
അപരിചിതനെ കണ്ട് പെട്ടന്ന് മുണ്ട് താഴ്ത്തിയിട്ട് തന്റെ വാഴപ്പിണ്ടി രണ്ടും മറച്ചു സൂസമ്മ…
സൂസമ്മയെ കണ്ട് അല്പം മയപ്പെട്ട മഹി ഔതകുട്ടിയോട് പറഞ്ഞു..
സ്ഥലത്തിന് പ്രമാണം ഉണ്ടാക്കുന്നത് നിങ്ങൾക്കും എനിക്കും നല്ലതല്ലേ…
നിങ്ങൾ ഇവിടെ ഇത്രയും വേല ചെയ്തതല്ലേ… എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കാം.. നാളെ കളപ്പുരയിലേക്ക് വരൂ.. കാലത്തെ തന്നെ പോരുക…
ഇപ്പോഴാണ് കാര്യത്തിന്റെ ഗൗരവം സൂസമ്മക്ക് ബോധ്യപ്പെട്ടത്…
അവൾ മൂപ്പിൽ നായരോട് എങ്ങിനെ എങ്കിലും ശരിയാക്കി തരണം എന്ന് കണ്ണു കൊണ്ട് അപേക്ഷിക്കുന്നുണ്ടായിരുന്നു…
പിറ്റേ ദിവസം രാവിലെ തന്നെ ഔത കുട്ടിയും സൂസമ്മയും ഔട്ട് ഹൌസിൽ എത്തി…
മൂപ്പിൽ നായർ ഇരിക്കാറുള്ള ചാരു കസേരയിൽ മഹേന്ദ്രൻ ഇരിക്കുന്നു…
ക്യാൻവാസ് ഷൂവും കാൽ സ്രായിയും അരക്കയ്യൻ ഷർട്ടുമാണ് വേഷം… കൈയിൽ ഒരു ഇരട്ടക്കുഴൽ തോക്കുണ്ട്.. നിണ്ട ഒരു കമ്പിയിൽ തുണി ചുറ്റി തോക്കിന്റെ ബാരൽ ക്ളീൻ ചെയ്യുകയാണ് മഹി…
ഈ മഹേന്ദ്രന്റെ അച്ഛൻ കൊടകനാണ്.. അതുകൊണ്ട് അവൻ മലയാളം പറയുന്നത് ഒരു പ്രത്യേക രീതിയിലാണ്…
ഔതകുട്ടിയെയും സൂസമ്മയെയും കണ്ടപ്പോൾ മഹി ചില തീരുമാനങ്ങൾ എടുത്തു കഴിഞ്ഞിരുന്നു…
ആഹാ.. വാ.. എന്താ നിന്റെ പേർ..?
ഔത കുട്ടി എന്നാണ്…!
ഇബലോ..?
സൂസമ്മ..!
നീ എന്റെ അമ്മാവനെ പറ്റിച്ചല്ലേ ആ മണ്ണ് മേടിച്ചത്…
അയ്യോ.. അല്ല കൊച്ചു തമ്പ്രാ.. നമ്പിയാർ അങ്ങുന്നു മനസാലെ തന്നതാണ്…
അമ്മാവന്റെ വല്യ മനസാണ്.. അതുപോലെ വലുതാണ് പൂഞ്ഞായും..
നീ ഒന്നും കൊടുക്കാതെ അമ്മാമൻ മണ്ണ് തരില്ല.. എന്തു കൊടുത്തു എന്ന് പറഞ്ഞാൽ കഴിഞ്ഞില്ലെ പ്രശ്നം…
ഞങ്ങളോട് തമ്പ്രാനുള്ള ഇഷ്ടം കൊണ്ട് തന്നതാണ് കൊച്ചമ്പ്രാ..
നിന്നോടല്ല.. ഇഷ്ടം ഇവളോട് ആണ്.. പൂറു കൊടുത്ത് എന്റെ മാമനെ പറ്റിച്ച മയിരേ..
ഇരട്ടക്കുഴൽ ഇപ്പോൾ സൂസമ്മയുടെ നേരെയാണ്…
താൻ മുള്ളി പോകുമോ എന്ന് ഓർത്താണ് സൂസമ്മ ഭയന്നത്…
പറയാടീ.. പെരുംകാളീ.. നീ പൂറു കൊടുത്തോ മാമന്…
മഹേന്ദ്രന്റെ ചോദ്യവും ഭാവവും കണ്ട് ഔതകുട്ടി കിലു കിലെ വിറക്കാൻ തുടങ്ങി…
എടാ.. ഊതാ കുറ്റി.. പറയടാ… നിന്റെ കെട്ടിയവളുടെ സാധനം മാമന് കൊടുത്തല്ലേ മണ്ണ് വാങ്ങിയത്…
ഇനി പറഞ്ഞില്ലങ്കിൽ മഹേന്ദ്രന്റെ തോക്ക് പൊട്ടിയാലോ എന്ന് കരുതി ഔത കുട്ടി പയ്യെ തല ആട്ടി…
പുണ്ടച്ചീടെ മയിരു മകനെ..ഇത് നിനക്ക് പറയാൻ താമസമാണോ..
നീ പറയടീ… മാമന് കൊടുത്തത് എന്താണ് എന്ന്.. നീ പറയില്ല.. പെണ്ണല്ലേ.. ഞാൻ പറയാം..
മാമന് പൂറ് കൊടുത്ത് മണ്ണിൽ കേറി കൂടി അല്ലേ.. നാളെ ഇറങ്ങി പൊയ്ക്കോ..ഇനി ആമണ്ണിൽ കണ്ടു കൂടാ…
പെട്ടന്നാണ് ഔത കുട്ടിയും സൂസമ്മയും മഹേന്ദ്രന്റെ കാലിലേക്ക് വീണത്…
കൊച്ചു തമ്പ്രാ.. ഞങ്ങളെ അവിടുന്നു ഇറക്കി വിടരുത്.. ഞങ്ങൾക്ക് തമ്പ്രാ മാത്രമേ ഒള്ളൂ…
ങ്ങും.. അടവ് കൊള്ളാം.. എന്നാലും എന്നും ഇങ്ങനെ കിടക്കുവോ…
കിടക്കാം മരിക്കുവോളം കിടക്കാം..
ങ്ങും.. ഇവൻ ഈ ഊതാ കുറ്റി.. ഇവനല്ലേ നിന്നെ മാമന് കൂട്ടി കൊടുത്തത്…
സൂസമ്മ പതുക്കെ പറഞ്ഞു.. അതെ..!
അപ്പോൾ എനിക്കും നിന്നെ കൂട്ടി തരാൻ പറ…
ഊതാ കുറ്റി മയിരേ… നീ ഇവളുടെ പൂറ് എനിക്ക് തന്നിട്ട് ആ സ്ഥലം എടുത്തോ..
കാര്യത്തിന് ഒരു തീരുമാനം ആയതോടെ ഔതക്കുട്ടി ഒന്നു ശ്വാസം വലിച്ചു വിട്ടു…
അപ്പോൾ മഹേന്ദ്രന്റെ അടുത്ത ചോദ്യം വന്നു…
നിനക്ക് ഇവളുടെ പൂറ് വേണമെങ്കിൽ ഇപ്പോൾ ഓടിപോയ്ക്കോ.. ഞാൻ ഒന്നും ചെയ്യില്ല…
ആ മണ്ണ് വേണമെങ്കിൽ ആ സഞ്ചി എടുത്തോ…അതിൽ തൊട്ടായും വെടിമരുന്നും ഉണ്ട്.. നമുക്ക് കാട്ടിൽ വേട്ടക്ക് പോകാം.. ഉച്ച കഴിഞ്ഞ് തിരിച്ചു വരാം…
ഔതകുട്ടി സഞ്ചി ചാടി എടുത്തു..
തന്നെ പറ്റി ഒന്നു ചിന്തിക്കുക കൂടി ചെയ്യാതെ എല്ലാം സമ്മതിച്ച ഭർത്താവിനോട് മനസുകൊണ്ട് പരിഭവം തോന്നിയെങ്കിലും ഒന്നും പുറത്തു കാണിക്കാതെ സൂസമ്മ നിന്നു…
തോക്ക് എടുത്ത് ഔത കുട്ടിയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു..
ഇത് നീ പിടിച്ചോ… നിറയല്ല.. കാട്ടിൽപോയി നിറക്കാം…
സൂസമ്മയെ നോക്കി മഹേന്ദ്രൻ പറഞ്ഞു.. നീയും വാ കാട്ടിൽ.. നിനക്കും ഒരു തോക്കുണ്ട്.. കട്ടിൽ ചെന്ന് തരാം…
ഞാനോ.. ഞാൻ എന്തിനാണ് വേട്ടക്ക് വരുന്നത്… നിങ്ങൾ പോയിട്ട് വാ..
നീ വരാതെ വെടിവെക്കാൻ പറ്റില്ല.. നടക്ക്.. ഇനി താമസിക്കേണ്ട…
അൽപ്പദൂരം പോയപ്പോൾ തന്നെ രണ്ടു വലിയ മുയലിനെ മഹേന്ദ്രൻ വെടിവെച്ചു വീഴ്ത്തി…
തോക്കും സഞ്ചിയും മുയലുകളും എല്ലാം ഔതകുട്ടിയുടെ ചുമതലയിൽ ആയി.. കാട്ടിൽ ഉൾ ഭാഗത്ത് ഒരു അരുവിയുടെ കരയിലുള്ള പാറപ്പുറത്ത് മഹേന്ദ്രൻ ഇരുന്നു…
ഔത കുട്ടിയുടെ അടുത്തായി ഇരുന്ന സൂസമ്മയെ മഹേന്ദ്രൻ പിടിച്ച് തന്റെ അടുത്തിരുത്തിയിട്ട് പറഞ്ഞു…
ങ്ഹാ.. ഹും.. പൂറ് എനിക്ക്.. മണ്ണ് നിനക്ക്.. ശരിയാണ്.. മഹേന്ദ്രന് വാക്ക് കൊടുത്തതാണ്.. ഔതകുട്ടി നിശബ്ദനായി ഇരുന്നു…
ഉച്ചയോട് അടുക്കുന്ന സമയം ആണെങ്കിലും ഇടതൂർന്ന മരങ്ങളുടെ തണലും കാട്ടരുവിയുടെ കുളിർമ്മയും ഒക്കെ ആ ഭാഗത്ത് ഒരു ശാന്തമായ അന്തരീഷം സൃഷ്ഠിച്ചിരുന്നു…
മഹേന്ദ്രൻ സൂസമ്മയെ മടിയിലേക്ക് ചായിച്ചു കിടത്തി… എന്നിട്ട് അവളുടെ തടിച്ച ചുണ്ടുകൾ തന്റെ വായിലേക് വലിച്ചു കയറ്റി ഉറിഞ്ചാൻ തുടങ്ങി..
തന്നേക്കായിലും പ്രായത്തിൽ ഇളപ്പമായ മഹിയുടെ ചുംബനവും വളരെ റോമാൻറ്റിക് ആയ പരിസരവും എല്ലാംകൂടി സൂസമ്മയെ വികാരവതി ആക്കിയെങ്കിലും ഔതകുട്ടിയുടെ സാമീപ്യം അവളെ ആസ്വസ്ഥയാക്കി…
സൂസമ്മയുടെ ചുണ്ടുകൾ ഉറിഞ്ചി വലിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഔതകുട്ടി കാണുന്നത് മഹേന്ദ്രന്റെ മടിയിൽ കിടന്നു അവന് ഉറിഞ്ഞാൻ പാകത്തിനു ചുണ്ടുകൾ നീട്ടി കൊടുക്കുന്ന സൂസമ്മയെ ആണ്…
പണി പാളി എന്ന് തോന്നിയ ഔതകുട്ടി പതിയെ എഴുനേറ്റ് അവിടെ നിന്നും മാറാൻ നോക്കിയെങ്കിലും മഹി അതിനു സമ്മതിച്ചില്ല…
ഉതാ കുറ്റി.. നീ പോകാതെ മയിരേ.. ഇരുന്നു കണ്ടോ.. മാമൻ നിന്നെ കാണിച്ചോ.. ഇല്ലല്ലോ.. ഞാൻ കാണിക്കും.. ഇരുന്നു കണ്ടോ…
നമ്പ്യാർ വല്യ കോഴി ആയിരുന്നു എങ്കിലും എല്ലാത്തിനും ഒരു മറയൊക്കെ ഉണ്ടായിരുന്നു…
പക്ഷേ മഹിക്ക് ഇതൊക്കെയാണ് ത്രില്ല്.. വെളി പ്രദേശത്ത് വെച്ച് ഊക്കുന്നത് അവന് വലിയ ഇഷ്ടമാണ്… കാണാൻ ആരെങ്കിലും ഉണ്ടങ്കിൽ അത് ഇരട്ടി ഫീൽ തരും..
തന്റെ റൗക്കയും മുണ്ടും അഴിച്ച് ഔതകുട്ടിയെ മഹേന്ദ്രൻ ഏൽപ്പിക്കുന്നതും ഔതകുട്ടി തിരിഞ്ഞു നോക്കാതെ അത് വാങ്ങി കൈയിൽ പിടിക്കുന്നതും ആചര്യത്തോടെ അവൾ കണ്ടു…
സൂസമ്മയെ തുണിയില്ലാതെ പാറപ്പുറത്ത് ഇരുത്തിയിട്ട് മഹി തന്റെ ഡ്രസ്സുകളും അഴിച്ചു മാറ്റി…
സൂസിയമ്മേ… നിന്നെ മാമൻ ഇങ്ങനെ പുറത്തു കൊണ്ടുപോയി ഊക്കിയോ.. ഇല്ല എന്ന അർത്ഥത്തിൽ അവൾ തല ആട്ടി…
പൂറി.. പുണ്ടശ്ശി.. ഒച്ചയില്ലേ നിന്റെ വായിൽ..ഉറക്കെയുള്ള മഹിയുടെ ചോദ്യം കേട്ട് ഔതകുട്ടിയും സൂസമ്മയും ഒരുപോലെ ഞെട്ടി…
മഹിയുടെ അരയിൽ വിറച്ചു നിൽക്കുന്ന തോക്ക് കണ്ട് സൂസമ്മയുടെ പൂറിനുള്ളിൽ കടുകുവറ.. കടുകുവറ.. കടുകുവറ….
എന്നോട് പറയുമ്പോൾ തല കുലുക്കൽ മൂളൽ ഒന്നും വേണ്ട.. ഒൺലി മിണ്ടൽസ്.. ഓക്കേ..
ങ്ങും.. ഇനി പറ.. മാമൻ നിന്നെ പുറത്തു കൊണ്ടുപോയി ഊക്കുമോ..
ഇല്ല…
പിന്നെ എവിടെയാ നിന്നെ ഊക്കുന്നത്…
കളപ്പുരയിൽ…പിന്നെ കുളത്തിൽ..
ആഹാ..മാമൻ.. എന്റെ മാമൻ തന്നെ.. കുളത്തിൽ ഇറങ്ങി നിന്നാണോ.. വെള്ളത്തിൽ..
അതെ..
അത് നമുക്കും നോക്കണം… ഓതാൻ കുറ്റി അത് നല്ല ഐഡിയ അല്ലേ..
മാമന്റെ പൂഞ്ഞ ഇതുപോലെയുണ്ടോ..
ങ്ങും.. ഇത്രയും ഉണ്ട്…
സൂസമ്മ അങ്ങനെ പറഞ്ഞപ്പോൾ ഔതകുട്ടി തിരിഞ്ഞു നോക്കി പോയി…
വെട്ടി വെട്ടി ആടുന്ന മഹേന്ദ്രന്റെ കുണ്ണ ഒരു മിന്നായം പോലെ നോക്കിയിട്ട് മുഖം തിരിച്ചു കളഞ്ഞു ഔതകുട്ടി…
അല്പനേരം അനക്കമൊന്നും ഇല്ലാതിരുന്നത് കൊണ്ട് ഔതകുട്ടി തിരിഞ്ഞു നോക്കി…
അല്പം താഴോട്ട് മാറി നിൽക്കുന്ന ഒരു മരത്തിൽ പിടിച്ചു കുനിഞ്ഞു നിൽക്കാൻ ശ്രമിക്കുകയാണ് സൂസമ്മ… പാറേൽ പള്ളിയിൽ മാമോദീസ മുങ്ങിയപ്പോൾ ഉള്ള വേഷത്തിൽ തന്നെയാണ് ഇപ്പോഴും അവൾ…
ഒരു വിധത്തിൽ നിൽപ്പ് ഒറപ്പിച്ചിട്ട് അവൾ തിരിഞ്ഞു നോക്കി…
അങ്കക്കലി പൂണ്ട ഒതേന കുറുപ്പിനെപ്പോലെ വാളും ചുഴറ്റി നിൽക്കുവാണ് മഹേന്ദ്രൻ…
തൊലി വലിഞ്ഞു കൊണ്ട തെളിഞ്ഞ മഹിയുടെ കുണ്ണ ഒന്ന് വായിലിട്ട് ചുഴറ്റണമെന്ന് സൂസമ്മക്ക് മനസിലുണ്ട്….പക്ഷേ ഇടക്കിടക്ക് തിരിഞ്ഞു നോക്കികൊണ്ടിരിക്കുന്ന ഔതകുട്ടി താൻ വലിയ ഊമ്പലുകാരി ആയെന്നു തെറ്റിദ്ധരിച്ചാലോ എന്ന് ഭയന്ന് ആ കൊതി ഉള്ളിൽ ഒതുക്കി…
ആങ്.. ഹോ.. സ്സൂ..
സൂസമ്മയുടെ തേങ്ങൽ.. അധികം സൗണ്ട് വെളിയിൽ വരാതിരിക്കാൻ അവൾ അമർത്തി പിടിച്ചാണ് തേങ്ങൽ വെളിയിൽ വിടുന്നത്…
എങ്കിലും ഔതകുട്ടി അത് കേട്ടു… തിരിഞ്ഞു നോക്കാതിരിക്കാൻ അയാൾക്കായില്ല…
സൂസമ്മയുടെ കുണ്ടിയിലേക്ക് അരക്കെട്ട് ചേർത്ത് അമർത്തിയിരിക്കുവാണ് മഹേന്ദ്രൻ..
അയാൾ അരക്കെട്ട് പിന്നിലേക്ക് വലിച്ചിട്ട് ഒന്നുകൂടി അമർത്തി…
വീണ്ടും സൂസമ്മയുടെ തൊണ്ടയിൽ നിന്നും ശീൽകാരങ്ങൾ വെളിയിൽ വന്നു…
നമ്പ്യാർ ഇരുത്തിയും കിടത്തിയും പല രീതിയിൽ അവളെ കളിച്ചിട്ടുണ്ടങ്കിലും ഇങ്ങനെ പകൽ സമയത്ത് വെളിയിൽ അതും ഔത കുട്ടിയുടെ കണ്മുൻപിൽ വല്ലാത്തൊരു അനുഭവം ആയിരുന്നു സൂസമ്മക്ക്…
മഹി അവളെ നല്ല തെറി വിളിക്കുന്നണ്ട്.. എന്റെ മാമന് പൂറു കൊടുത്ത പുണ്ടശ്ശി..നിന്റെ കൂതി മാമന് കൊടുത്തോ നീ.. ഇങ്ങനെ ഒക്കെ ചോദിച്ചു കൊണ്ടാണ് അയാൾ ഊക്കുന്നത്…
ഒരു സ്ഥലത്തു ഒന്നോ രണ്ടോ മിനിറ്റ് അടിക്കും.. പിന്നെ രണ്ടു മൂന്നു മീറ്റർ മാറി വേറൊരു സ്ഥലത്തു നിന്നാകും അടി.. അങ്ങനെ ഔതകുട്ടി ഇരിക്കുന്ന കല്ലിന് ചുറ്റും സൂസമ്മയുമായി പല പ്രാവശ്യം പ്രതിക്ഷണം വച്ചു മഹേന്ദ്രൻ…
അവസാനം ഒരു മോങ്ങലോടെ മഹി ഒഴിച്ചു കൊടുത്തു..
തന്റെ പൂറിനുള്ളിൽ ശുക്ലം ചീറ്റിക്കുന്ന കുണ്ണയെ പൂർ ഭിത്തിയിലെ മാംസം കൊണ്ട് ഇറുക്കി പിടിക്കുന്ന ഒരു വിദ്യ സൂസന്ന പ്രയോഗിക്കും…
ചുണ്ടുകൊണ്ട് ഇറുക്കി പിടിച്ച് ഉറിഞ്ചി എടുക്കുന്ന ഒരു ഫീലായിരിക്കും പുരുഷന് തോന്നുക… നമ്പ്യാർ സൂസമ്മയെ വെപ്പാട്ടിയെ പോലെ വെച്ചു കൊണ്ടിരിക്കാൻ ഒരു കാരണം സൂസമ്മയുടെ പൂറിന്റെ ഈ മസ്സാജിങ് കഴിവാണ്…
മഹേന്ദ്രനും അതിൽ വീണുപോയി… ശുക്ലം ചീറ്റുന്ന ആ ഒരു നിമിഷം കിട്ടുന്ന അനുഭൂതി ഏത് പുരുഷനെയും സൂസമ്മയുടെ അടിമ ആക്കി കളയും…
അന്നത്തെ കാട്ടിലെ കളിയോടെ ഔതകുട്ടിയുടെയും സൂസമ്മയുടെയും ടെൻഷൻ മാറി… അവരുടെ ഭൂമിക്ക് പ്രമാണം ഉണ്ടാക്കി കൈയിൽ കൊടുത്തു മഹേന്ദ്രൻ..
ആ പ്രദേശത്തെ കാട്ടിലും പറമ്പിലും എല്ലാം നിർത്തിയും കിടത്തിയും സൂസമ്മയെ ഊക്കി മഹി…
അങ്ങനെ മരുമക്കത്തയ പ്രകാരം നമ്പ്യാരുടെ സ്വത്തെല്ലാം മരുമകൻ മഹേന്ദ്രന് കിട്ടിയ പോലെ അമ്മാവന്റെ വെപ്പാട്ടി ആയിരുന്ന സൂസമ്മയും അയാളിൽ വന്നു ചേർന്നു..
നാട്ടു പ്രമാണിയുടെ അടുപ്പക്കാരൻ എന്ന നിലയിൽ ഔതകുട്ടിയും ആലക്കോട് കാർത്തിക പുരം ഏരിയയിൽ ഇപ്പോൾ അറിയപ്പെടുന്ന ആളാണ്…
സൂസമ്മയെ വെച്ചു കൊണ്ടിരിക്കുന്നത് മഹേന്ദ്രൻ ആണെന്ന് മിക്കവർക്കും അറിയാം.. പ്രമാണിയും ജെൻമിയും ആയ മഹേന്ദ്രന് ഇതിനൊക്കെ അവകാശം ഉള്ളത് പോലെയാണ് നാട്ടുകാരിൽ പലരും കരുതുന്നത്…
ചില അച്ചിമാരും തീയത്തികളും മഹേന്ദ്രന്റെ ശ്രദ്ധയിൽ പ്പെടാൻ ഒരുങ്ങി കെട്ടി അയാളുടെ മുൻപിൽ പോയി നോക്കിയെങ്കിലും ഒന്നോ രണ്ടോ പ്രാവശ്യം ഊക്കിയിട്ട് അവരെയൊക്കെ മഹി ഒഴിവാക്കും…
അങ്ങനെ പോകുന്ന സമയത്താണ് വർഗീസും ആലീസും പുതിയ ജീവിതം കെട്ടിപ്പടുക്കാൻ മലബാറിലേക്ക് കുടിയേറുന്നത്…
ആദ്യ ദിവസം ഔതകുട്ടിയുടെ വീട്ടിൽ ഒള്ള സൗകര്യങ്ങളിൽ അവർ കഴിച്ചു കൂട്ടി…
പിറ്റേ ദിവസം നേരം വെളുത്തപ്പോഴാണ് സൂസമ്മ അലീസിനെയും സാറയെയും ശരിക്ക് ശ്രദ്ധിക്കുന്നത്…
പെണ്ണ് ഒരു തികഞ്ഞ കഴപ്പിയാണ് എന്ന് ഒറ്റ നോട്ടത്തിൽ സൂസമ്മക്ക് മനസിലായി.. തള്ളയും മോശമല്ല…
പിറ്റേ ദിവസം പകൽ മുഴുവൻ വർഗീസിന് വേണ്ടി സ്ഥലം തേടി നടക്കുകയായിരുന്നു ഔതകുട്ടി… കൂടെ വർഗീസും..
വൈകുന്നേരം നന്നായി ഒന്നു മിനിങ്ങിയാണ് രണ്ടു പേരും വന്നത്..
സ്ഥാലമൊന്നും ഒത്തു കിട്ടാത്തത്തിന്റെ നിരാശയിൽ ഇത്തിരി കുടിച്ചതാണ് എന്ന് പെണ്ണുങ്ങളോട് പറയുകയും ചെയ്തു…
സാറ തുള്ളിച്ചടി നടക്കുമ്പോൾ അടിക്കളിക്കുന്ന കരിക്കുകളിലേക്ക് ആയിരുന്നു ഔതകുട്ടിയുടെ നോട്ടം..
സൂസമ്മ അത് ശ്രദ്ധിച്ചെങ്കിലും ഒന്നും പറയാൻ പോയില്ല.. നോട്ടം മാത്രമേ ഒള്ളൂ എന്ന് അവൾക്ക് അറിയാമല്ലോ…
അടുക്കളയിൽ വെച്ച് അലീസിനോട് സൂസമ്മ പറഞ്ഞു.. ചേച്ചിയെ പെണ്ണിനെ കെട്ടിക്കാറായല്ലോ…
അറിയാം സൂസമ്മേ… അവളുടെ അപ്പൻ ഇങ്ങനെ കുടിച്ചു മുള്ളി നടക്കുവല്ലേ.. ഞാൻ എന്തു ചെയ്യാനാണ്.. എല്ലാം പാറെ മാതാവ് നോക്കിക്കോളും എന്ന് സമാധാനിക്കുവാ..
ഔതകുട്ടിയെ ഒതുക്കത്തിനു കിട്ടിയപ്പോൾ സൂസമ്മ പറഞ്ഞു..
അതേ ഇവര് ഇങ്ങനെ എത്രനാൾ ഇവിടെ കാണും… നിങ്ങളുടെ അളിയന് കുടിക്കണം എന്ന ചിന്ത അല്ലാതെ മണ്ണു വാങ്ങണം എന്ന വിചാരം ഇല്ലന്ന് തോന്നുന്നു…
ഞാൻ ഒരു കാര്യം പറയട്ടെ..
എന്താ…
നമുക്ക് മഹി തമ്പ്രാനോട് ഒന്നു പറഞ്ഞു നോക്കിയാലോ…
അതു ശരിയാ സൂസമ്മേ.. ഞാൻ അത്ര ചിന്തിച്ചില്ല…
പക്ഷേ.. ഈ പരുവത്തിൽ ആ പെണ്ണിനെ കണ്ടാൽ അങ്ങേര് തിന്നു തീർക്കും.. പെണ്ണിനെ മാത്രമല്ല അലീസ് ചേച്ചിയെയും.. നിങ്ങളുടെ സ്വന്തക്കാരല്ലേ പിന്നെ പരാതി പറയല്ല്..
ങ്ങും..അതും ശരിയാ നീ പറയുന്നത്.. ങ്ങാഹ്.. നീ ഇക്കാര്യം ഒന്ന് പരുവോം പക്വവും നോക്കി പെങ്ങളോട് ഒന്നു പറഞ്ഞു നോക്ക്.. ശരിയായാൽ ആ തോട്ടിറമ്പിലെ വയലിൽ പത്തു പറ നമുക്കുംചോദിക്കാം…
ഔതകുട്ടി അത് പറഞ്ഞപ്പോഴാണ് സൂസമ്മക്കും കത്തിയത്.. തൊട്ടാൽ പൊട്ടുന്ന പരുവം അല്ലേ പെണ്ണിന്.. മഹി തമ്പ്രാ എന്തു വേണമെങ്കിലും തരും…
സൂസമ്മ പുതിയ കണക്കുകൾ കൂട്ടാൻ തുടങ്ങി…
തുടരും