ഞാനും ഇക്കയുടെ കൂട്ടുകാരും – 1


കുറച്ചു കഥകൾ എഴുതി അതൊന്നും മുഴുവൻ ആക്കാൻ ഇതുവരെ സാധിച്ചില്ല. വളരെ പരിതാപകരമായ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. അതൊന്നും പറഞ്ഞു ഞാൻ ബോർ അടിപ്പിക്കുന്നില്ല. എഴുതി നിർത്തിയ കഥകൾ ഞാൻ കുറച്ചു സമയം എടുത്താണെങ്കിലും എഴുതി പൂർത്തീകരിക്കും.എങ്ങനെ തുടങ്ങണം എന്നു അറിയില്ല.

ഞാൻ ആയിഷ, പേരിലൊരു പഴമ ഫീൽ ചെയ്യുന്നുണ്ടോ! അതെ ഇത് എന്റെ ഉമ്മൂമ്മ യുടെ പേര് ആണ്. ഉപ്പാക്ക് സ്നേഹം കൊണ്ട് എനിക്ക് ഇട്ടു തന്നതാണ് ഉമ്മൂമ്മയുടെ പേര്. ഞാൻ ഉമ്മൂമ്മ യെ നേരിട്ട് കണ്ടിട്ടില്ല. ഞാൻ ജനിച്ചു വീഴുന്നതിനു മുൻപേ ഉമ്മുമ്മ പോയി. അറക്കൽ തറവാട്ടിലെ ആയിഷ ബീഗം. പേരിലെ എടുപ്പ് പോലെ തന്നെ അതിനൊത്ത സൗന്ദര്യവും എടുപ്പും ഉള്ള ഒത്ത ഒരു പെണ്ണായിരുന്നു എന്റെ ഉമ്മൂമ്മ എന്നു എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട്.

അത് സത്യം തന്നെ ആണെന്ന് പഴയ കാല ക്യാമറ യിൽ പകർത്തിയ ചിത്രങ്ങൾ കണ്ടപ്പോൾ എനിക്ക് ബോദ്യം ആയി. സുറുമ എഴുതിയ നയനങ്ങളും ചുമന്നു തുടുത്ത അദരങ്ങളും വലിയ മാറും ഉമ്മൂമ്മയുടെ സൗന്ദര്യം ദേവതകൾക്ക് സമാനം ആയി തോന്നിപ്പിക്കും. ഏതോ സിനിമയിൽ ആരോ ചോദിച്ച പോലെ ദേവിയെ നേരിട്ട് കണ്ടുള്ള പരിചയം ഒന്നും ഇല്ലല്ലോ 😄 എന്നിരുന്നാലും ഉപമിക്കാൻ ഏറ്റവും ഉത്തമം പണ്ട് മുതൽക്കേ സൗന്ദര്യ ത്തിന്റെ പ്രതീകം ആയി കാണുന്ന ദേവത കൾ തന്നെ ആണ്.

ഉമ്മൂമ്മയെ കുറിച്ച് ഇത്ര ഒക്കെ പറഞ്ഞെങ്കിലും ഉമ്മൂമ്മക്ക് ഈ കഥയിൽ ഒരു റോളും ഇല്ലെന്നു ഖേദിക്കുന്നു. ആരോ പറഞ്ഞപോലെ ലക്ഷ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ലക്ഷ്യത്തെ കുറിച്ചു മാത്രം പറയാതെ ലോകത്തു ഉള്ള എല്ലാത്തിനെയും കുറിച്ചു വാ തോരാതെ സംസാരിക്കുന്ന ബുദ്ധിജീവിയെ നമുക്ക് ഈ നിമിഷം സ്മരിക്കാം.

എന്താണോ പറയാൻ വന്നത് അതിനു ഒരു ഇൻട്രോ കൂടെ വേണം.മലപ്പുറത്തെ പേര് കേട്ട അറക്കൽ തറവാട് വിസ്ത്രിത മായ നടു മുറ്റവും പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പും ഉള്ള വിസ്ത്രിത മായ അറക്കൽ തറവാട്. അവിടെ നോക്കിയാൽ നാല്പത്തിനോടടുത്തു പ്രായം വരുന്ന ഒരാൾ ചാരു കസേരയിൽ ഇരിക്കുന്നത് കാണാം.

അത് മറ്റാരും അല്ല എന്റെ ഉപ്പ ആണ് മുഹമ്മദ്‌ ബിന് താജുദീൻ. പേരിനൊത്ത എടുപ്പുള്ള അറക്കൽ തറവാടിന്റെ അവസാന വാക്ക്.സൂക്ഷിച്ചു നോക്കിയാൽ ഉപ്പയുടെ അടുത്ത് ഒരാളെ കൂടെ കാണാം എന്റെ ഉമ്മിച്ചി സുലൈഖ മുപ്പത്തി അഞ്ചു വയസ്സിനു മേലെ പ്രായം ഉണ്ട് ഉമ്മിക്ക്.കണ്ടാൽ അത്ര ഒന്നും തോന്നില്ല.കവലയിലൂടെ ഉമ്മിച്ചി നടന്നാൽ ഉമ്മിച്ചി യുടെ പിറകെ പോകുന്ന കണ്ണുകൾ കാണാം.

ഉമ്മിച്ചി കുട്ടികളുടെ പ്രത്യേക ആകർഷണം ആയ വലിയ നിതംബം ഉമ്മിക്ക് ഉം ഉണ്ട്. ഉപ്പയുടെ കരവിരുത് കൊണ്ട് ആവും അതുങ്ങൾ ഇത്ര പോശിച്ചത്.കൃത്യം എത്ര ആണെന്ന് ഉമ്മിയോട് തന്നെ ചോദിക്കണം. ഇനി മുറ്റത് കളിക്കുന്ന രണ്ടു പേര് ആരാണെന്നു ചോദിച്ചാൽ നൗഫലും ഇക്ബാലും എന്റെ കുഞ്ഞു അനിയന്മാർ. എന്നേക്കാൾ വളരെ ഇളയത് ആണ് രണ്ടു പേരും.

ഇനി ആണ് നിങ്ങൾ കാത്തിരുന്ന കഥയിലെ നായിക! അതെ ഞാൻ തന്നെ ആയിഷ ഉമ്മൂമ്മയെ എടുത്തു വെച്ചത് പോലെ നിത്യ മേനോൻ തട്ടം ഇട്ടതു പോലെ ഉള്ള ഞാൻ. അത്യാവശ്യം വലിയ നിതബങ്ങളും വലിയ മാറിടങ്ങളും ഉള്ള എന്നെ കാണാൻ ഉസ്താദ് ഹോട്ടലിലെ നിത്യാ മേനോൻ ന്റെ പോലെ ഇരിക്കും. ഞാൻ ഇപ്പോൾ കോളേജ് ഇൽ പഠിക്കുന്നു.

എനിക്ക് അസ്ഥിക്ക് പിടിച്ച ഒരു മൊഹബത് ഉം ഉണ്ട്. പ്ലസ് ടു മുതലേ എന്റെ പിന്നാലെ കൂടിയ എന്റെ ഫാസിൽ ഇക്ക. കോളേജിലും എന്റെ സീനിയർ ആയിരുന്നു ഇക്ക. ഇക്ക ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ. ഇക്ക അതികം സമ്പത്ത് ഉള്ള വീട്ടിലെ അല്ല. അത് ഒരു വലിയ പ്രശ്നം ആയി ഞങ്ങൾക്ക് മുന്നിൽ വരും എന്നു ഞങ്ങൾ കുറച്ചു നാൾ മുൻപ് മനസ്സിൽ ആക്കി.

കുറച്ചു നാൾ മുൻപ് വീട്ടിൽ നടന്ന ചില സംഭവങ്ങൾ ഞാൻ പറയാം. എന്റെ കസിൻ സിസ്റ്റർ നാദിറ ഇതുപോലെ സാമ്പത്തികം ആയി വളരെ പിന്നിൽ ഉള്ള ഒരു ചെക്കനുമായി പ്രണയത്തിൽ ആയിരുന്നു. അത് അവൾ വീട്ടിൽ പറഞ്ഞു. അതിനു വീട്ടിൽ ഒരു പൊട്ടി തെറി തന്നെ ഉണ്ടായിരുന്നു. അവളെ പൊതിരെ തല്ലി അവളുടെ ഉപ്പ. എന്റെ ഉപ്പയും ബന്ധുക്കളും ചേർന്ന് ആ ചെക്കനെ നല്ലോണം കൈകാര്യം ചെയ്തു. എന്നിട്ട് ഇവർ തീരുമാനിച്ച ചെക്കനും ആയി നാദിറ യുടെ നികാഹ് ഉം നടത്തി. ഇതെല്ലാം അറിഞ്ഞ ഞാൻ ആകെ തകർന്നു പോയി.

ഉപ്പയെ എങ്ങനെ എങ്കിലും പറഞ്ഞു നികാഹ് ഇന് സമ്മതിപ്പിക്കാം എന്ന എന്റെ കണക്കു കൂട്ടലിന് ഏറ്റ വലിയ തിരിച്ചടി ആയിരുന്നു അത്. ഫാസിൽ ഇക്കയെ എന്തെങ്കിലും ചെയ്യും എന്നുള്ള പേടിയിൽ ആ പദ്ധതി യെ കുറിച്ചു ഞാൻ പിന്നീട് ചിന്തിച്ചു പോലും നോക്കിയില്ല. അങ്ങനെ ആരും അറിയാതെ എന്റെ പ്രണയം ഞാൻ കാത്തു സൂക്ഷിച്ചു. പതിനെട്ടു കഴിഞ്ഞത് മുതൽ തന്നെ എനിക്ക് കല്യാണ ആലോചനകൾ വന്നു തുടങ്ങി.

പലതും പറഞ്ഞു സംശയം ഒന്നുഎം ഇല്ലാത്ത രീതിയിൽ കുറെ ഒക്കെ ഞാൻ ഒഴിവാക്കി. പിന്നെ ഒഴിവാക്കാൻ വയ്യാതെ വന്നപ്പോൾ ഞങ്ങൾ ഒളിച്ചോടാൻ തീരുമാനം എടുത്തു. ഫാസിൽ ഇക്കാക് ഇപ്പോൾ ജോലി ഒക്കെ ആയി എറണാകുളം ഇൻഫോ പാർക്കിൽ ഇക്കാക്ക് ജോലി കിട്ടി. ഇനിയും നീട്ടികൊണ്ട് പോയാൽ ഞങ്ങളുടെ പ്രണയം തകരും എന്നു മനസിലാക്കി ഞങ്ങൾ എത്രയും പെട്ടെന്ന് ഒളിച്ചോടാൻ തീരുമാനിച്ചു.

ഇക്കയുടെ എറണാകുളതു ഉള്ള കൂട്ടുകാരും ഇക്കയും കൂടെ അവിടെ വെച്ച് രജിസ്റ്റർ മാര്യേജ് ചെയ്യാൻ ഉള്ള പ്ലാൻ ഉണ്ടാക്കി. അങ്ങനെ അവസരം നോക്കി ഇരുന്ന ഞങ്ങൾ ഒരു അവസരം കിട്ടിയപ്പോൾ അത് മുതലാക്കി. ഞാൻ ഇക്കയുടെ കൂടെ നാടും വീണ്ടും പഠിപ്പും പാതി വഴിയിൽ ഉപേക്ഷിച്ചു എറണാകുളത്തേക്ക് യാത്ര ആയി. ഇക്കയുടെ കൂട്ടുകാർ എല്ലാം ശേരിയാക്കിയിരുന്നു. ഒരു മാസം മുന്നേ നോട്ടീസ് ബോർഡിൽ ഇട്ടു രജിസ്റ്റർ ചെയ്യാൻ ഉള്ള സമയം വന്നപ്പോൾ ആണ് കൃത്യം ആയി ഞങ്ങൾ ഒളിച്ചോടിയത്.

എല്ലാം പ്ലാൻ പോലെ തന്നെ വിജയകരമായി പൂർത്തീകരിച്ചു. ഉപ്പ എന്നെ കാണാൻ ഇല്ല എന്ന് കംപ്ലയിന്റ് കൊടുത്തു. ഞങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ പ്രേസേന്റ് ആവേണ്ടി വന്നു എന്നാൽ പാർട്ടിയിൽ ഒക്കെ പിടിപാട് ഉള്ള ഇക്കയുടെ കൂട്ടുകാർ കൂടെ ഉണ്ടായിരുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലാതെ ഉപ്പയും മറ്റു ബന്ധുക്കളും മടങ്ങി. എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉപ്പയുടെ കണ്ണിൽ ഞാൻ കണ്ടു. ഞാൻ ഇക്കയുടെ ഒപ്പം പോയാൽ മതി എന്നുള്ള ഉറച്ച തീരുമാനം പറഞ്ഞപ്പോൾ പോലീസ് കാർ ഞങ്ങൾക്ക് ഒപ്പം നിന്നു. അങ്ങനെ പ്രേശ്നങ്ങൾ ഒന്നും തല്ക്കാലം കാര്യങ്ങൾ അവസാനിച്ചു.
പ്രശ്നങ്ങൾ എല്ലാം കെട്ടടങ്ങിയപ്പോൾ ഞങ്ങൾ ഇക്കയുടെ കൂട്ടുകാർ കണ്ടെത്തി തന്ന വാടക വീട്ടിലേക്ക് ഞങ്ങൾ താമസം മാറി. ഇക്കയുടെ കൂട്ടുകാർ വലിയ ഉപകാരം ആയിരുന്നു ഞങ്ങൾക്ക്. അവർ ഇല്ലെങ്കിൽ ഇതൊന്നും ഇങ്ങനെ അവസാനിക്കില്ലായിരുന്നു. നൗഫൽ അഖിൽ അശ്വിൻ ഇവർ ആയിരുന്നു ഇക്കയുടെ ഉറ്റ ചങ്ങാതിമാർ. കോളേജ് ഇൽ ചേർന്നപ്പോൾ മുതൽ ഇക്കയുടെ കൂടെ കൂടിയതാണ് ഇവർ മൂന്നു പേരും. സജീവ രാഷ്ട്രീയ ത്തിൽ ഉണ്ട് മൂന്നു പേരും ഇക്കയും. മൂന്നു പേരെയും കുറിച്ച് വഴിയേ പറയാം.

അങ്ങനെ പുതിയ വീട്ടിൽ ഞങ്ങൾ ഞങളുടെ പുതിയ ജീവിതം തുടങ്ങി. ആദ്യ രാത്രി ഞങ്ങൾ കാത്തിരുന്ന നിമിഷം. ചെറിയ കിസ്സും താഴുകലും ഒക്കെ കൊണ്ട് പ്രേമം കൈമാറിയിരുന്ന ഞങ്ങൾക്ക് ഇപ്പോൾ ലൈസൻസ് കിട്ടിയിരിക്കുന്നു. പതിയെ കിസ്സ് ഇൽ നിന്നും ഇക്ക തന്നെ രാത്രി ആകാൻ വെയിറ്റ് ചെയ്യാതെ ചങ്ങാതി മാരെ എല്ലാം പറഞ്ഞു വിട്ടു ഇക്ക തുടങ്ങി. പോവുമ്പോൾ കൂട്ടുകാർ കൊടുത്ത വിവാഹ സമ്മാനം ഞാൻ ഇക്കയുടെ കയ്യിൽ ഞാൻ കണ്ടു ഫ്ലാവോർഡ് കോണ്ടം പാക്കറ്റ്.

വീഡിയോസ് കണ്ടും വിരൽ ഇട്ടും മനസ്സിനെ അടക്കി വെച്ചിരുന്ന ഞാൻ കാത്തിരുന്ന സുദിനം വന്നെത്തി. ഞങ്ങൾ മത്സരിച് ഒരു ചുടു ചുംബനം നടത്തി. ഞങ്ങളുടെ ഉമിനീരുകൾ കൂടി കലർന്നു. നാവുകൾ തമ്മിൽ കാളീയ മർദനം നടത്തി. പതിയെ ഇക്കയുടെ കൈകളുടെ മാറിലെ താഴുകലും ഏറ്റു ഞാൻ ആ അധര ങ്ങൾ വായിലേക്ക് സ്വീകരിച്ചു. ഇക്ക ഒന്നു അകന്നു മാറി എന്റെ ചുരിദാർ ടോപ് തല വഴി ഊരി എടുത്തു. ഇക്കയും ഇക്കയുടെ ടി ഷർട്ട്‌ ഊരി കളഞ്ഞു മുണ്ടും ഊരി ചുംബനം തുടർന്നു. കൈകൾ പിന്നിലേക്ക് വന്നപ്പോൾ ഞാൻ മനസിലാക്കി ഇക്കാക്ക് എന്താ വേണ്ടത് എന്നു. ഞാൻ ഇക്കയെ സഹായിക്കാൻ ആയി എന്റെ ബ്രാ യുടെ കൊളുത് അഴിച്ചു നൽകി.

ഒരു യുദ്ധം ജയിച്ച പ്രതീതി ഇക്കയിൽ ഞാൻ കണ്ടു. പിന്നെ ഇക്ക എന്റെ ചുണ്ടിൽ നിന്നും വിടുവിച്ച അധരം എന്റെ മുല ഞെട്ടിൽ ചേർത്ത് നാവുകൊണ്ട് മർദിച്ചു. ഞാൻ കിടന്നു ഞെരങ്ങി. ആഹ് ആഹ് ആ ആഹ് ആാഹ്ഹ് ഇക്കാഹ് ആഹ് ഇക്ക. രണ്ടു മുലകളും മാറി മാറി ഇക്ക നാവുകൊണ്ട് തഴുകി കൈകളും അതുപോലെ പിടിച്ചും അമർത്തിയും എന്നെ കാമത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടു പോയി. ഓരോന്ന് ചെയ്യുമ്പോഴും ഇക്കയുടെ ആകാംഷ ഞാൻ ആസ്വദിച്ചു.

എനിക്കും ഉണ്ടായിരുന്നു ഈ പറഞ്ഞ സാദനം 😄. ഇക്കയുടെ നാവുകൾ എന്റെ ദേഹത്ത് ഇഴഞ്ഞു നടന്നു. ഇക്ക കരുതി വെച്ചിരുന്ന തേൻ എന്റെ ചുരിദാർ പാന്റും പാന്റിയും കൂടെ അഴിച്ച ശേഷം എന്റെ പൊക്കിളിൽ ഒഴിച്ചു ഇക്ക പൊക്കിളിൽ നാവു ഇറക്കി എന്നെ സുഗിപ്പിച്ചു ആ തേൻ നുകർന്നു. ഞാൻ കിടന്നു വിറച്ചു ഞെരങ്ങി. ആഹ് ഇക്കാ എന്നെ കൊല്ലല്ലേ ആഹ് ആാഹ്ഹ്. ഇക്ക അത് കഴിഞ്ഞു താഴേക്ക് ഇറങ്ങി തേൻ കുപ്പി എടുത്തു എന്റെ പൂവിതളിലേക്ക് ഒഴിച്ചു.

ഞാൻ കാലകത്തി കൊടുത്തു. ഇക്ക മുഖം അടുപ്പിച്ചു. പതിയെ നാവു എന്റെ പൂറിദളിൽ പതിച്ചു. വിഡിയോ കളിൽ മാത്രം കണ്ടിട്ടുള്ള ആ പരമോന്നത സുഖം ഞാനും അറിഞ്ഞു തുടങ്ങി. ഇക്ക നാവു പൂരിതലുകൾക്ക് ഉള്ളിലേക്ക് കയറ്റികൊണ്ട് തേൻ നുകർന്നു. ഞാൻ എന്റെ പൂറി താളിലൂടെ ഒഴുക്കിയ തേനും ഇക്ക ഒഴിച്ച തേനും കൂടെ ഉള്ള മിസ്രിതം നാവുകൊണ്ട് നുകർന്നു.ഞാൻ കിടന്നു സുഖം കൊണ്ട് ഞെരങ്ങി.

കേട്ടറിവിനെക്കാൾ വലുത് ആണ് മുരുകനെന്ന സത്യം. ഞാൻ കണ്ടും കെട്ടും അറിഞ്ഞതിനേക്കാൾ സുഖം അനുഭവിച്ചു അറിഞ്ഞു. ഇക്ക നാവുകൊണ്ട് പൂറിതാളുകളിൽ ചിത്രം വരച്ചു. കുറച്ചു നേരത്തിനു ശേഷം അടുത്ത സ്റ്റെപ് ഇലേക്ക് കടന്നു ഇക്ക എഴുന്നേറ്റ് ശേഷിച്ചിരുന്ന ഷെഡ്‌ഡി മാറ്റി ഇക്കയുടെ കുട്ടനെ മോചിപ്പിച്ചു. ഇത്ര നേരം വീർപ്പു മുട്ടി ഇരുന്ന ആള് മറ നീങ്ങിയപ്പോൾ പുറത്തേക്ക് ചാടി ഇറങ്ങി. ഞാൻ സന്ധ്യാ സൂര്യന്റെ പ്രകാശത്തിൽ ആ വിശ്വവും കാക്കുന്ന നാഗത്തെ ദർശിച്ചു.

ആ സർപ്പം പത്തി വിടർത്തി ആടി. ഇക്ക തേൻ ബോട്ടിലെ ടുത്ത് കുറച്ചു തേൻ ആ സർപ്പത്തിന് മേലെ പുരട്ടി. എന്റെ മുഖത്തോട് അടുപ്പിച്ചപ്പോൾ ഞാൻ മനസിലാക്കി ഇത് എന്റെ കഴിവ് തെളിയിക്കാൻ ഉള്ള സമയം ആണെന്ന്. ബാഹുബലി യിൽ പറഞ്ഞ പോലെ എല്ലാവർക്കും ഒരു സമയം വരും. ഇത്ര സമയം ഇക്കയുടെ ഊഴം ആയിരുന്നു ഇപ്പോൾ എനിക്ക് അത് കൈവന്നിരിക്കുന്നു. ഞാൻ വീഡിയോസിൽ ഒക്കെ കണ്ടിരിക്കുന്ന പോലെ ഒരു ചുടു ചുംബനത്തോടെ ആരംഭിച്ചു. പതിയെ നാവുകൊണ്ട് ആഗ്രത്തെ മർദിച്ചു മുന്നോട്ടു നീങ്ങി. നാവുകൊണ്ട് തഴുകി ഞാൻ തേൻ നുകർന്നു.

പതിയെ മുഴുവനായും ഞാൻ ഇക്കയുടെ കുട്ടനെ വായിലേക്ക് കയറ്റി നാവുകൊണ്ട് തഴുകി. എന്റെ തൊണ്ടയിൽ തട്ടി അത് നിന്നു. ഞാൻ വായ് പതിയെ മുന്നോട്ടും പിന്നോട്ടും ആക്കി ഇടക്ക് എന്റെ പല്ല് കൊണ്ട് ഇക്കാക് നൊന്തു എങ്കിലും പരിഭവം ഒന്നും കാണിച്ചില്ല. ഞാൻ പരമാവധി പല്ല് തട്ടാതെ കയറ്റി ഇറക്കി. കുറെ സമയം എന്റെ കഴിവ് തെളിയിക്കാൻ ഞാൻ സമർപ്പിച്ചു. ഇക്ക കുറച്ചു കഴിഞ്ഞു എന്നെ എഴുന്നേൽപ്പിച്ചു.

അതെ എന്റെ കന്നി പണ്ണൽ. ഞാൻ ആകാംഷയോടെ ബെഡിൽ കിടന്നു കാൽ അകത്തി കൊടുത്തു. ഇക്ക പതിയെ പൂറിതളുകളെ ലക്ഷ്യം ആക്കി നീങ്ങി. എന്റെ പൂറിതകളുകളിൽ ഇക്കയുടെ കുട്ടൻ സ്പർസിച്ചു. ആ നിമിഷം എന്റെ വായിൽ ഞാൻ അറിയാതെ തന്നെ ഒരു സീൽകാരം വന്നു.

ഇക്ക ക്ഷമയോടെ അതിനെ ഉള്ളിലേക്ക് കടത്തി. അല്പം പ്രയാസപ്പെട്ടു ചെറിയ ഒരു ഭാഗം ഉള്ളിൽ പ്രവേശിച്ചു. ഇക്ക പതിയെ ഊരി വീണ്ടും കയറ്റാൻ ശ്രെമിച്ചു. കുറച്ചു കൂടെ ഉള്ളിലേക്ക് കടന്നു. പതിയെ ചലിപ്പിക്കാൻ തുടങ്ങി. മുഴുവൻ ഉള്ളിൽ കയറി അപ്പോഴേക്കും ഇക്കയുടെ ദേഹം വിറച്ചു. ഇക്ക ആദ്യം ആയി എന്റെ പൂവിനെ നിറച്ചു.

പെട്ടെന്ന് പോയതിന്റെ നിരാശ ഇക്കയിൽ പ്രക്ടം ആയിരുന്നു. അത് മാറ്റാൻ ഞാൻ ഇക്കയെ ചേർത്തു പിടിച്ചു ഒരു ആദരാപനം നടത്തി കുറച്ചു സമയം കൊണ്ട് തന്നെ കുട്ടൻ പത്തി വിടർത്തി. ഇപ്പ്രാവശ്യം ഇക്ക കോണ്ഡം എടുത്തു ഇട്ടു. പതിയെ കയറ്റി രണ്ടു തവണ കയറ്റിയപ്പോഴേക്കും ഇക്കാക്ക്ക് വീണ്ടും വന്നു എനിക്കും അതിനടിയിൽ പാൽ പോയി.

ഇക്കയുടെ മുഖത്തു ചെറിയ ഒരു നിരാശ കണ്ടെങ്കിലും ഞാൻ ഹാപ്പി ആയിരുന്നു. ഞാൻ ഇക്കയെ ചേർത്തു കിടത്തി. കുറച്ചു നേരം ഞങ്ങൾ അങ്ങനെ തന്നെ കിടന്നു. ഇക്ക കുറച്ചു കഴിഞ്ഞു എഴുന്നേറ്റു. കൂട്ടുകാരെ ആരെയോ വിളിച്ചു. കഴിക്കാൻ ഉള്ള ഫുഡ്‌ അറേൻജ് ചെയ്തു.

ഫോണിൽ

കൂട്ടുകാരൻ : എന്തായി ഞങ്ങളെ പറഞ്ഞു വിട്ടു ആദ്യ രാത്രി കഴിച്ചോ

ഇക്ക : അതൊക്ക കഴിഞ്ഞു മോനെ 😄

കൂട്ടുകാരൻ : എങ്ങനെ ഉണ്ടായിരുന്നു കന്നി കളി 😂

ഇക്ക : ഞങ്ങൾ പൊളിച്ചു അടക്കി 😂

കൂട്ടുകാരൻ : നീ കൊന്നോ അവളെ 😂
ഇക്ക : 😂പോടാ അവൾ എനിക്ക് ഒത്ത പോരാളി ആയതു കൊണ്ട് പിടിച്ചു നിന്നു 😂

കൂട്ടുകാരൻ : ഉമ്മിച്ചി കുട്ടിയെ കണ്ടാൽ അറിഞ്ഞൂടെ പോരാളി ആണെന്ന് 😂

ഇക്ക : പോട പോട 😂

കൂട്ടുകാരൻ : നിങ്ങൾ ഫുഡ്‌ കഴിച്ചോ

ഇക്ക : ഞാൻ അത് പറയാനാ വിളിച്ചേ എന്റെ വണ്ടി നിങ്ങടെ കയ്യിൽ അല്ലെ, ഞങ്ങൾക്ക് ഒള്ള ഫുഡ്‌ കൊണ്ട് വരോ

കൂട്ടുകാരൻ : ഫുടൊക്കെ വേണോ കുറെ തിന്നും കുടിച്ചും കാണുമല്ലോ 😂

ഇക്ക : അവൾ കേൾക്കണ്ട പോടാ പോടാ 😂

ഫോൺ കട്ട്‌ ചെയ്തു കുറച്ചു നേരം കഴിഞ്ഞു മൂന്നു കൂട്ടുകാരും കൂടെ ഫുഡും കൊണ്ട് വന്നു. അഞ്ചു പേർക്കും ഉള്ള ഫുഡ്‌ ഉണ്ടായിരുന്നു. എല്ലാവരും കൂടെ ഫുഡ്‌ കഴിച്ചു.

അഖിൽ :അല്ല ഞങ്ങളെ പറഞ്ഞു വിട്ടിട്ട് എന്തായിരുന്നു രണ്ടും കൂടെ 😂

ഇക്ക : പോടാ പോടാ 😂

അശ്വിൻ : പുതുമോടികൾ എന്താ ചെയ്തിട്ടുണ്ടാക എന്നു നമ്മൾക്കും അറിയാം കേട്ടോ 😂

ഇതൊക്ക കേട്ട് ഞാൻ അവിടെ നാണിച്ചു ഇരുന്നു.

ഫുഡ്‌ ഒക്കെ കഴിച്ചു എല്ലാവരുടെയും പ്ലേറ്റ് ഞാൻ കഴുകി വെച്ചു.

ഇക്കയും അവര് മൂന്നു പേരും കൂടെ അവിടെ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു.

വീട്ടിൽ അത്യാവശ്യം വേണ്ട എല്ലാം ഉണ്ടായിരുന്നു പച്ചക്കറി കളും പൊടികളും പിറ്റേന്ന് തന്നെ അറേഞ്ച് ചെയ്യാം എന്നു അഖിൽ പറഞ്ഞു. കോളേജ് ഇൽ വെച്ച് ചെറിയ ഫ്രണ്ട്ഷിപ് ഒക്കെ അവരോട് ഇണ്ടായിരുന്നെങ്കിലും ഇപ്പൊ ഞാൻ മൂന്നു പേരും ആയി നല്ല കമ്പനി ആയി.

മൂന്നു പേരും നല്ല ഹെൽപ്പിങ് ആയിരുന്നു. ഇക്കയെ പോലെ നല്ല ഫിറ്റ്‌ ആയിരുന്നു മൂന്നു പേരും. ഇക്കയുടെ അത്ര ലുക്ക്‌ ഒന്നും ഇല്ലെങ്കിലും. മൂന്ന് പേരും നന്നായി സംസാരിച്ചു എല്ലാവരെയും കൈയിൽ എടുക്കും. ജോലി ഒക്കെ ഉണ്ടെങ്കിലും വർക്ക്‌ ഫ്രം ഹോം ആയതു കൊണ്ട് മൂന്നും എപ്പോഴും വീട്ടിൽ വരും. അങ്ങനെ ഒരാഴ്ച കൊണ്ട് തന്നെ അവരും ആയി ഞാനും നല്ല കമ്പനി ആയി. ഇക്കാക്ക് ഉള്ളത്തിലും സ്നേഹം അവരിൽ നിന്നും എനിക്ക് കിട്ടുന്നത് പോലെ തോന്നി.

ഇക്കാക്ക് മാര്യേജ് കഴിഞ്ഞപ്പോൾ തൊട്ട് നല്ല വർക്കിന്റെ ടെൻഷൻ ഒക്കെ ആയി എന്നോട് സംസാരിക്കാൻ പോലും സമയം കണ്ടെത്താതെ ആയി. എനിക്ക് ആണെകിൽ വീട്ടിൽ ഇരുന്നുള്ള ബോർ അടിയും. അത് ഏറെ കുറെ കുറഞ്ഞത് ഇക്കയുടെ ചങ്ങാതിമാർ കാരണം ആണ്. ബോറിങ് മാറ്റാൻ എന്നോട് സ്റ്റിച്ചിങ് പഠിക്കാൻ പോവാൻ മൂന്നു പേരും നിർദേശിച്ചു. എന്നെ കൊണ്ടു പോവാനും വരും മൂന്നു പേരും മുൻപന്തിയിൽ ഉണ്ടായിരുന്നു.

ഇക്കാക്ക് ഇപ്പോഴും സ്നേഹത്തിലും കാമത്തിലും കുറവ് ഒന്നും ഇല്ല്ല. പെട്ടെന്ന് പോകുന്നത് ഒഴിച്ചാൽ ഫ്യ്സിക്കലി വേറെ പ്രോബ്ലം ഒന്നും ഇല്ല. ചെറിയ വഴക്കുകൾ ഒക്കെ ഉണ്ടാവും എങ്കിലും വലിയ പ്രോബ്ലം ഒന്നും ഉണ്ടായില്ല ചിലത് തീർക്കാൻ കൂട്ടുകാരും ഉണ്ടായിരുന്നു.

ഇക്കയുടെ കൂട്ടുകാർ ഇപ്പൊ എന്റെ ബെസ്റ്റീസ് ആണ്. എന്റെ പീരീഡ്സ് ന്റെ ഡേറ്റ് വരെ മൂന്ന് പേർക്കും ഇപ്പോൾ അറിയാം. എനിക്ക് പാഡ് വാങ്ങി കൊണ്ടു വരുന്നതും അവരാണ് ഇപ്പോൾ. എന്നെ സ്കൂട്ടർ പഠിപ്പിക്കാനും കുക്കിംഗ്‌ നു ഹെല്പ് ചെയ്യാനും മൂന്ന് പേരും മുൻപന്തിയിൽ ഉണ്ടായിരുന്നു. ഞാനും ചെറിയ തട്ടലും മുട്ടലുകൾക്കും നിന്ന് കൊടുത്തിരുന്നു.

ഒരു ദിവസം സ്കൂട്ടർ പഠിപ്പിക്കുമ്പോൾ അഖിൽ ന്റെ പുരുഷത്വം എന്റെ പിന്നിൽ ഞാൻ അറിഞ്ഞു. എങ്കിലും ഞാൻ പ്രതികരിച്ചില്ല അത് അവൻ പോസിറ്റീവ് ആയി എടുത്തു പതിയെ പിന്നീടുള്ള ദിവസങ്ങളിൽ താഴുകലുകളിലേക്ക് നീങ്ങി. നൗഫൽ ഇൽ നിന്നും അശ്വിൻ ഇൽ നിന്നും സമാനമായ അനുഭവങ്ങൾ ഉണ്ടായി എങ്കിലും ഞാൻ പ്രതികരിക്കാൻ ഒന്നും നിന്നില്ല.

ഞാനും പതിയെ അവരുടെ സാമീപ്യം ആസ്വദിച്ചു തുടങ്ങി. പതിയെ അവർ അടുത്ത സ്റ്റെപ് ഇലേക്ക് കടക്കുന്നതും ഞാൻ അറിയാത്ത പോലെ ഭാവിച്ചു ആസ്വദിച്ചു. സ്കൂട്ടർ പഠിപ്പിക്കുമ്പോൾ മുലയിലും വയറിലും ഉള്ള തഴുകലുകളും ഞാൻ പതിയെ ആസ്വദിച്ചു. കിച്ചണിൽ നിൽക്കുമ്പോഴും അറിയാത്ത പോലെ ഉള്ള താഴുകലുകൾ ഉണ്ടായി.

ഇക്കയിൽ പുതുമോടിയിൽ നിന്നും മാറ്റം ഞാൻ ശ്രെധിച്ചു. പെട്ടെന്ന് ദേഷ്യം വരിക. എന്നോട് സംസാരിക്കാൻ സമയം ഇല്ലാതിരിൽകുക. പതിയെ സെക്സ് ഉം കുറഞ്ഞു വന്നു. ഞാൻ പരമാവധി അഡ്ജസ്റ്റ് ചെയ്തു. ഇക്കയുടെ ജോലിയുടെ പ്രഷർ ഉം ഇക്ക വീട്ടു ചിലവ് നടത്തികൊണ്ട് പോവാൻ നടത്തുന്ന ബുദ്ധിമുട്ട് ഉം ഞാനും മനസിലാക്കി. വീട്ടുകാരെ വെറുപ്പിച്ചു ഉള്ള ജീവിതം അത്ര സുഖകരം അല്ലെന്നു എനിക്കു അറിയാമായിരുന്നു.

പക്ഷെ എന്റെ ശരീരം കിട്ടിയ സുഖങ്ങൾ കുറഞ്ഞു തുടങ്ങിയപ്പോൾ ചാഞ്ഞു തുടങ്ങി. ചായാൻ മൂന്നു ചില്ലകൾ എനിക്ക് വേണ്ടി തയ്യാറായിരുന്നു. ഇക്കയെ സ്റ്റിച്ചിങ് പഠിച്ചു സപ്പോർട്ട് ചെയ്യണം എന്നും ഒപ്പം എന്റെ ശരീര ത്തിന്റെ ദാഹം തീർക്കണം എന്നും ഞാൻ തീരുമാനിച്ചു.

എന്റെ ചായവു ചിലകൾക്ക് ഞാനും സിംഗ്നൽ കൾ നൽകി മനസിലാക്കി കൊടുത്തു. അല്ലെങ്കിലും ചെറിയ ചായ്‌വു ഏതു മരത്തിനു ആണ് ഇല്ലാത്തത്. ആദ്യം ചെറിയ കുറ്റബോധം ഒക്കെ ഫീൽ ചെയ്തെങ്കിലും പിന്നെ എന്നിൽ ഉണ്ടായിരുന്ന കഴപ്പ് ആ കുറ്റബോധം ഒക്കെ മാറ്റി.

ഒരു ചിലക്ക് എന്റെ എല്ലാം മാറ്റാൻ കഴിയും എങ്കിലും മൂന്നു ചില്ലയിലും ചായുന്നത് ആണ് സേഫ് എന്ന സത്യം എന്റെ മനസിനെ പറഞ്ഞു മനസ്സിൽ ആക്കി. വൈകാതെ ഒരു ദിവസം അഖിൽ നേരിട്ട് ചോദിച്ചു തരുമോ എന്നു. ഞാനും ഒരു പുഞ്ചിരി കൊണ്ട് സമ്മതം മൂളി.

കഥാബന്ധി കളായ സന്ദർഭ ങ്ങൾക്ക് വേണ്ടി എല്ലാവരും കാത്തിരിക്കണം എന്നു വിനീതമായി അപേക്ഷിക്കുന്നു. എല്ലാവരു ടെയും പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം ആയിഷ.

തുടരും…