മാളു പെണ്ണ് – 2

ഹലോ ഗായിസ് എല്ലാവർക്കും സുഖം ആണ് എന്ന് വിശ്വസിക്കുന്നു…

ആദ്യം തന്നെ ക്ഷമ പറയുന്നു … കഥ ഇത്രയും വൈകിയതിൽ… മനപൂർവം അല്ല സഹചര്യം കൊണ്ട് മാത്രാണ് ….

ഗായിസ് പിന്നെ ഫസ്റ്റ് പാർട്ട് എല്ലാവർക്കും ഇഷ്ടമായി എന്ന അറിഞ്ഞതിൽ വല്യ സന്തോഷം …. അപ്പൊ നമുക്ക് അടുത്ത പാർട്ടിലേക്ക് കടക്കാം…

പിന്നെ അക്ഷരത്തെറ്റോ മറ്റൊ ഉണ്ടെങ്കിൽ മാപ്പാക്കണം ……

മാളു പെണ്ണ്

ഇനി എന്തായാലും പറഞ്ഞിട്ട് കാര്യം ഇല്ലലോ അങ്കിളെ … എന്റെ വിധി എന്ന് കരുതി കൊള്ളാം…

മോൾക്ക് ഇപ്പൊ എന്താ… അവനെ കെട്ടിയാൽ പോരെ … അത് നമ്മുക്ക നോക്കാം … പക്ഷെ അതിന് ആദ്യം ഈ കല്യാണം മുടക്കണം…

അതെങ്ങനെയാണ് അങ്കിളെ…….

മോളെ ഒരു കല്യാണം നടത്താൻ ആണ് ബുദ്ധിമുട്ട് അത് മുടക്കാൻ ഒരു പാടും ഇല്ല… മനസ്സിലായോ…

അല്ല അങ്കിളെ ഇപ്പോൾ ഈ കല്യാണം മുടക്കിയാൽ തന്നെ ചേട്ടൻ എന്നെ കെട്ടും എന്ന് എനിക്ക് തോന്നുന്നില്ല…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
മോള് അതോക്കെ വീട്ടേക്ക് ഞാൻ നോക്കിക്കോളും …. ഇതും പറഞ്ഞ ജോസഫ് അവിടുന്ന് പോയി… പിന്നാലെ മാളുവിന്റെ അച്ഛനും മാളുവിന് ഇതേല്ലാം കേട്ട കഴിഞ്ഞപ്പോൾ എന്തന്ന് ഇല്ലാത്ത ഒരു സന്തോഷം ആയിരുന്നു ഒപ്പം ടേൻഷനും ഉണ്ടായിരുന്നു…

നാളെ എന്ത് നടക്കും എന്ന അറിയാൻ അവള്ക്ക് ആകാംക്ഷ ഏറെ ആയിരുന്നു.

ഇങ്ങനെ ഓരോന് ചിന്തിച്ച് കിടന്ന മാളു ഉറങ്ങി പോയി

—————————————————

എന്തോ ഒരു സംസാരം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്…

ഉണർന്ന് നോക്കുമ്പോൾ മാളുവും പൊന്നുവും അവിടെ സൈഡിൽ നിന്ന് എന്തോ ചെയ്യുകയാണ് … എന്താണ് എന്ന് എനിക്ക് മനസിലായില്ല …
എന്തുവാടി അവിടെ പരുപാടി?…. ഞാൻ പൊന്നുവിന്നോടായി ചോദിച്ചു

ഓ സഖാവ് എഴുന്നേൽറ്റോ…. ഞങ്ങൾ ഇവിടെ ചേച്ചിയുടെ കുറച്ച് സ്വർണ്ണവും ഡ്രസ്സും കൊണ്ട് വെക്കാൻ വന്നതാണ് …

അതോക്കെ എന്തിനാണ് ഇവിടെ കൊണ്ടു വക്കെക്കുന്നത്…

പിന്നെ നിന്റെ ഭാര്യയുടെ ഡ്രസ്റ്റും സ്വർണ്ണവും അയലത്തേ ഭാസ്കരൻ ചേട്ടന്റെ വീട്ടിലാണോ കൊണ്ടു വക്ക്ണ്ടത്… ഏടാ…

അ അത് ഒന്നും എനിക്ക് അറിയണ്ട… ഇവിടെ വേറെ രണ്ട് മുറികൾ ഉണ്ടല്ലോ അവിടെ വക്കാമല്ലോ… അല്ലങ്കിൽ നിന്റെ മുറിയിൽ വെച്ചാലെന്താണ് …

ഹലോ സാറെ ഇത് നിന്റെ ഭാര്യ ആണ് അല്ലാതെ എന്റെ അല്ല… ഇങ്ങനെ എപ്പോളും എന്റെ കൂടെ നടക്കാൻ …

Kambikathakal: മലയാളം കമ്പികഥ – ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍
ദേ പൊന്നു നിന്റെ കുറുമ്പ് കൂടുനുണ്ട് കേട്ടാ… എന്റെ കയ്യിൽ നിന്ന് അടിവാങ്ങിക്കാൻ നിൽക്കാതെ പോയേ… ഞാൻ ദേഷ്യത്തിൽ പറഞ്ഞു..

ഓ ആയിക്കോടെ തമ്പ്രാ… ആദ്യം നീ വന്ന് ഊണ് കഴിക്ക് നീ കഴിക്കാത്തത് കൊണ്ട് എന്റെ ചേച്ചി ഇതുവരെ ഊണ് കഴിച്ചല്ല …

ഇത് പറഞ്ഞപ്പോൾ ഞാൻ മാളുവിനെ ഒന്ന് ഇട കണ്ണിട്ട് നോക്കി… അപ്പോൾ തന്നെ പിൻവലിക്കുകയും ചെയ്ത് കാരണം അവൾ എന്നെ തന്നെ നോക്കി നിൽക്കുവായിരുന്നു….

മോളെ പൊന്നു ഒന്ന് ഇങ്ങോട്ട് വന്നേ… അതേ സമയം തന്നെ അമ്മയുടെ വിളി താഴെന്ന് വന്ന് …

ആ ദാ വരന്നു അമ്മേ …

ഒളിഞ്ഞ് നോക്കിയത് ഒക്കെ മതി. മര്യദക്ക് വന്ന് കഴിക്കാൻ നോക്ക്… ഇതും പറഞ്ഞ പൊന്നു മാളുവായിട്ട് താഴെക്ക് പോയി…

ഇത് കേട്ടതും മാളു ഒന്ന് ചിരിച്ചു കൊണ്ടാണ് താഴേക്ക് പോയത്….

ശ്ശേ അവളും അത് കണ്ടായിരുന്നോ ആകെ നാണകെടായല്ലോ … ഇനി ഇത് അവൾ താഴെ എങ്ങാനും പോയി എഴുന്നള്ളിക്കുവോ ആവോ …

ഞാൻ എന്തായാലും താഴെക്ക് പോകാൻ തിരുമാനിച്ചു…

അങ്ങനെ ഞാൻ താഴെ ചെന്ന് ഊണ കഴിക്കാൻ ഇരുന്നു… മാളു ആയിരുന്നു എനിക്ക് വിളിമ്പി തന്നത്.. എനിക്ക് വിളിമ്പിയിട്ട് അവൾക്കും അവൾ തന്നെ വിളിമ്പി കഴിക്കാൻ ഇരുന്നു ….

ഞാൻ അങ്ങനെ കഴിച്ച് കഴിഞ്ഞിട്ട് എന്റെ റൂമിലോട്ട് പോയി … റൂമിൽ ചെന്ന് കൂറെ നേരം ഫോണിൽ കളിച്ച് റൂമിൽ കിടന്നു… റൂമിൽ കിടന്നിട്ട് ആകെ ഒരു ബോറടി ആയിരുന്നു.. അതുകൊണ്ട് തന്നെ ഒരു റൈഡ് പോകാം എന്ന് കരുതി വണ്ടിയുടെതാക്കോലും എടുത്ത താഴെക്ക് പോയി… ഫോണിൽ ചാരജ് ഇല്ലാഞ്ഞത് കൊണ്ട് ഫോൺ ചാർജിന് ഇട്ടിട്ടാണ് ഇറങ്ങിയത് …
അമ്മേ ഞാൻ ഒന്ന് പുറത്ത് പോകുവാണേ … വരാം താമസിച്ചേക്കും…. അ പിന്നെ ഞാൻ കഴിച്ചിട്ടെ വരത്തോള്… കേട്ടല്ലോ… ഹാളിൽ മാളു ഇരുപ്പോണ്ടാ യിരുന്നു അതുകൊണ്ട് തന്നെ അവിടെ നിന്ന് അടുക്കളയി ലേക്ക് വിളിച്ച് പറഞ്ഞ് കൊണ്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങി… മുറ്റത്തിറങ്ങി ബൈക്കും എടുത്ത നേരെ ഗ്രൗഡിലേക്ക് വീട്ടു … അവിടെ ഇരുന്നിട്ട് ബോറ് അടിച്ചപ്പോൾ വീണ്ടും ബൈക്കും എടുത്ത ഒരു ബാറിലേക്ക് വിട്ടു… ഒര് ബീയറ് അടിക്കാം എന്ന് വിചാരിച്ച് ആണ് കയറിയത്… എന്നാൽ ഒന്ന് രണ്ടായി രണ്ട് മൂന്നായി … മൂന്നണ്ണം അടിച്ച് കഴിഞ്ഞ ബാറിൽ നിന്ന് ഇറങ്ങി വണ്ടിയും എടുത്ത ഒരു തട്ടുകടയിൽ നിന്ന് ആഹാരവും കഴിച്ചട്ട് നേരെ വീട്ടിലോട്ട് വിട്ടു… ഫോണ് കയ്യിൽ ഇല്ലാതിരുന്നത് കൊണ്ട് സമയം എത്രായി എന്ന് ഒരു പിടിയും ഇല്ലായിരുന്നു… കഷ്ട കാലത്തിന് വാച്ചും കെട്ടിയിരുന്നില്ല…

Kambikathakal: തിരുമേനിയുടെ മകള്‍ – 1
അങ്ങനെ വീട്ടിൽ എത്തി വണ്ടി പാർക്കും ചെയ്ത് കതകിൽ ചെന്ന് രണ്ട് മുട്ട് മുട്ടണ്ട താമസം പൊന്നു വന്ന് കതക തുറന്നു…

കതക തുറന്നതും പൊന്നു എന്റെ നേരെ കൈ നീട്ടി…

അദ്യം എനിക്ക് മനസ്സിലായില്ല എങ്കിലും, പിന്നിട് എനിക്ക് കത്തി… ഞാൻ എപ്പോൾ രാത്രി പുറത്ത് പോയിട്ട് വന്നാൽ പൊന്നുവിന്ന് എന്തെങ്കിലും വാങ്ങിച്ചോണ്ട വരും അത് പതിവാണ്… എന്നാൽ ഇന്ന് ഞാൻ ആ കാര്യം മറന്നു പോയി…

സോറി മോളു ഞാൻ മറന്നു പോയി… ഞാൻ അവളുടെ രണ്ട് കവിളുകളിലും പിടച്ച് കൊണ്ട് പറഞ്ഞു ….

അവന്റെ ഒരു സോറി… വേറെ വല്ലവർക്കും കൊണ്ട് കൊടടാ നിന്റെ ചോറി … അവൾഎന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു …

ടാ നീ കുടിച്ചിട്ടുണ്ടോ ?…

ടി ഒന്ന് പതുക്ക പറ … അമ്മ കേൾക്കും ….

കേൾക്കട്ടെ എന്നും പറഞ്ഞ അവൾ :

അമ്മേ … ദേ നിന്റെ പുന്നാര മോൻ കുടിച്ചോണ്ട് വന്നേക്കുന്നു … അവൾഅടുക്കയിലേക്ക് നോക്കി വിളിച്ച് പറഞ്ഞു

ഇവൾ ഇത് കുളമാക്കും എന്ന് ഞാൻ സ്വയം പറഞ്ഞ് കൊണ്ട് അകത്തേക്ക് കയറി…
എന്നെ അടിക്കാൻ ആണോ അതോ അമ്മ ജോലിയിൽ ആയിരുന്നോ എന്തോ എന്റെ അടുത്ത വന്നത് ഒരു ചട്ടകവും ആയിട്ടായിരുന്നു…..

സത്യം പറ നീ കൂടിച്ചോ…

എന്റെ പൊന്ന് അമ്മേ അകെ 3 ബീയർ ആണ് അടിച്ചത് അതിനാണ് ഇവൾ ഇങ്ങനെ കിടന്ന് ബഹളം വെക്കുന്നത് …

മമ്… ശരി… ഇനി ഇത് പതിവാക്കാൻ ആണ് പരുപ്പാടി എങ്കിൽ മോൻ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും…

ഇല്ല അമ്മേ പതിവ് അക്കില്ല…

ശരി എന്നും പറഞ്ഞ അമ്മ അടുക്കളയിലേക്ക് പോയി…

വിട്ടുകള അമ്മേ ഇന്നത്തെ കാര്യം ഓർത്തുള്ള ടേൻഷനിൽ കുടിച്ചതായിരിക്കും. വിട്ടുകള… പുറകിൽ നിന്ന് പൊന്നു കളിയാക്കിയ മട്ടിൽ പറഞ്ഞു…

തിരികേ പോന്ന് അമ്മ ഇത് കേട്ടതും ഒന്ന് ചിരിച്ചത് പോലെ തോന്നി…

ഇന്നത്തെ എന്ത് കാര്യം ?…. എനിക്ക് അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാഞ്ഞത് കൊണ്ട് ഞാൻ ചോദിച്ചു…

അത് ….. ഇന്ന് അല്ലേ നിങ്ങളുടെ ഫസ്റ്റ് നൈറ്റ് …

ഫസ്റ്റ് നൈറ്റോ ?…

ആ..അല്ല ഇന്നലെ അവൾ എന്റെ അടുത്ത അല്ലേ കിടന്നത്. ഇന്ന് അല്ലേ ആദ്യം അയി … അവൾ മുഴുവിപിച്ചില്ല…

ഫസ്റ്റ് നൈറ്റ് അല്ലേ… അദ്യം നീയ് ഇങ്ങോട്ട് വന്നേ എന്നും പറഞ്ഞ ഞാൻ അവളെ എന്റെ അടുത്തേക്ക് വിളിച്ചിട്ട് തലക്ക് ര ണ്ട് കോട്ട് കൊടുതിട്ട് ഞാൻ പറഞ്ഞു: ഉച്ചയ്ക്ക് തോട്ട് തുടങ്ങിയതാണ് നിന്റെ ഇങ്ങനത്തെ സംസാരം … ഇനി ഇങ്ങനെ എന്തേങ്കിലും നീ പറഞ്ഞ ഞാൻ നല്ലത് തരും കേട്ടല്ലോ…

Kambikathakal: ഒരു തുടക്കകാരന്‍റെ കഥ – 8
ഇതും പറഞ്ഞ് ഞാൻ എന്റെ റൂമിലോട്ട് പോയി…

റൂമിൽ ചെന്നപ്പോൾ മാളു അവിടെ ഉണ്ടായിരുന്നു. അവൾ അവിടെ കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു (കാരണം നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ?) ഞാൻ അവളെ മൈൻഡ് ചെയ്യാതെ തന്നെ കുത്തി ഇട്ടിരുന്ന ഫോണും എടുത്ത ടേറസ്സിലേക്ക് വിട്ടു…

അവിടെ ചെന്ന് കുറച്ച് നേരം ഫോണും നോക്കി ഇരുന്നു… ഒടുവിൽ അത് ബോറായപ്പോൾ ഫോൺ പാട്ട് വെച്ചിട്ട് തറയിൽ നക്ഷത്രങ്ങളേ നോക്കി മലർന്ന് കിടന്ന് …. അങ്ങനെ കിടന്നപ്പോൾ ആണ് ശ്രേയയുടെ മുഖം മനസ്സിൽ തെളിഞ്ഞ വന്നത്… അവളെ പറ്റി ആലോചിച്ചപ്പോൾ തന്നെ കണ്ണിൽ നിന്ന് ഞാൻ അറിയാതെ കണ്ണുനീർ വന്നു … എത്ര മറക്കാൻ ശ്രമിച്ചാലും പറ്റാത്ത മുഖം ആണ് അവളുടത് എന്ന് അറിഞ്ഞിട്ടും ഞാൻ മറക്കാൻ ആഗ്രഹിക്കുന ഒരു മുഖം ആണ് അവളുടേത് … ഇങ്ങനെ ഒരോന്ന് ആലോചിച്ച് ഞാൻ അവിടെ കിടന്നു..
————————————————————-

ഞാൻ പ്ലസ്സ് ടുവിന് പഠിക്കുന്ന കാലം…

എല്ലാവരെയും പോലെ കൂട്ടുകാരുമായി കറങ്ങലും മറ്റും ആയി നടക്കുന്ന സമയം … അങ്ങനെ ഒരു ദിവസം ഉച്ചക്കത്തെ ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാം എന്ന് തീരുമാനിച്ച് … ഞങ്ങൾ 5 പേരായിരുന്നു ഉണ്ടായിരുന്നത്.. അജിത്ത്, സച്ചിൻ, ലക്ഷമി, ദിയ പിന്നെ ഞാനും … ഇതിൽ അജിത്തും ദിയയും ; സച്ചിനും ലക്ഷമിയും തമ്മിൽ പ്രേമത്തിൽ ആയിരുന്നു…. കൂട്ടത്തിൽ ഞാൻ മാത്രമേ സിഗിൾ ആയി ഉണ്ടായിരുന്നുള്ളു… ഞങ്ങൾ 5 പേരും ഫ്രണ്ട്സ് ആയി കഴിഞ്ഞിട്ടിയിരുന്നു ഇവർ പ്രണയത്തിൽ ആവുന്നത് അതുകൊണ്ട് തന്നെ ഫ്രണ്ട്ഷിപ്പ് മുറിച്ചിട്ടുള്ള ഒന്നും വേണ്ട എന്ന് അവർ തീരുമാനിച്ചിരുന്നു… ഞങ്ങൾ 5 പേരും കുടി ക്ലാസ്സിലും സ്കൂളിലും കാട്ടി കൂട്ടാത്ത അലമ്പ് ഒന്നും ഇല്ലായിരുന്നു എന്ന് വേണം പറയാൻ…. അങ്ങനെ ഞങ്ങൾ അന്നത്തെ ക്ലാസ്സ് കട്ട ചെയ്ത് സിനിമയ്ക്ക് പോയി.. പ്രണയിക്കുന്നവർക്ക് തിയേറ്റർ എന്ന് ഉള്ളത് പ്രണയിക്കാൻ ഉള്ള ഒരു സ്ഥലം ആണല്ലോ… തോട്ടും തലോടിയും ഒക്കെ തന്നെ അവർ അവിടെ ചിലവഴിച്ചു … ഞാൻ ആണെങ്കിൽ സിനിമയിലും മുഴുകി ഇരുന്നു…

അങ്ങനെ സിനിമ ഒക്കെ കഴിഞ്ഞ ഞങ്ങൾ എല്ലാവരും ഞങ്ങളുടെ വീട്ടിലോട്ട് പുറപ്പെട്ട് …

ഞാൻ ഒരു 5 മണിയോടെ വീട്ടിൽ എത്തി… വീട്ടിൽ ചെന്ന് കയറിയ പാടെ അമ്മ അവിടെ കലി തുള്ളി എന്നെയും നോക്കി അച്ഛനുമായി അവിടെ ഉണ്ടായിരുന്നു.

നിന്നെ ഇതിനാണോടാ സ്കൂളിൽ വിടുന്നത്…. അമ്മ ദേഷ്യത്തോടെ എന്നോട് ചോദിച്ചു….

ഞാൻ ക്ലാസ്സ് കട്ട് ചേയ്ത പോയ കാര്യം അമ്മ അറിഞ്ഞ കാണും അതായിരിക്കും ഇങ്ങനെ കിടന്ന് ചൂടാവുന്നത് എന്ന് ഞാൻ വിചാരിച്ചു..

അത് അമ്മേ …. ഇത്രയും മാത്രം പറഞ്ഞ് തീരും മുൻപ് അമ്മ ചാടി കയറി എന്നോട് പറഞ്ഞ് : മിണ്ടരുത് നീ….

അങ്ങനെ അമ്മയുടെ കുറെ ചിത്ത വിളി ഞാൻ കേട്ടു… പക്ഷെ എന്നെ അത്ഭുതപെടുതിയത് അച്ഛന്റെ മാനo ആയിരുന്നു. ഞാൻ ആദ്യമായിട്ട് അല്ലായിരുന്നു സിനിമയ്ക്ക് പോകുന്നത് എന്ന് അച്ഛന് അറിയാമായിരുന്നു കാരണം ഞാൻ ക്ലാസ്സിൽ നടക്കുന്നത് എല്ലാം അച്ഛനോട പറയുമായിരുന്നു… അതു മാത്രമല്ല സാധാരണ അമ്മ എന്നെ ചീത്ത പറയുമ്പോൾ അച്ഛൻ ആയിരുന്നു എന്നെ രക്ഷിക്കുന്നത്. എന്നാൽ ഇന്ന് അച്ഛൻ മിടാതെ അവിടെ ഇരുന്നതെ ഉള്ളു…
ചിലപ്പോൾ പ്രിൻസിപ്പാൾ വിളിച്ച് വഴക്ക് പറഞ്ഞായിരിക്കും അതായിരിക്കും എന്ന് ഞാൻ സ്വയം ചിന്തിച്ചു…

അങ്ങനെ അമ്മയുടെ വഴക്ക് ഒക്കെ കഴിഞ്ഞ ഞാൻ എന്റെ ബാഗ് കൊണ്ട് അകത്തു വക്കാൻ പോയി… പോകുന്നേന് മുൻപ്പ് ഞാൻ അച്ഛന് ഇതോക്കെ എന്ത് എന്ന രീതിയിൽ ഞാൻ ഒരു പുഞ്ചിരി നല്കി എന്നാൽ അച്ഛൻ അങ്ങനെ തന്നെ ഇരുന്നു…. എന്റെ മനസ്സിൽ സംശ്യയങ്ങൾ ഇരച്ചു കയറി… എന്തായിരിക്കും അച്ഛൻ ഇങ്ങനെ ഇരിക്കാൻ കാരണം… ഞാൻ ബാഗ് വച്ച് മുറ്റത്തോട്ട് ഇറങ്ങി..

Kambikathakal: ത്രീ റോസസ്സ് – 5
എത്ര ആലോചിച്ചിട്ടും ഒരു പിട്ടിയും ഇല്ല… ഒടുവിൽ അച്ഛനേട് തന്നെ ചോദിക്കാൻ തീരുമാനിച്ചു…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ എന്റെ വീട്ടിലോട്ട് കയറി… എന്റെ വീട് എന്ന പറഞ്ഞാൽ ആകെ 5 മൂറിയെ ഒള്ളു.. നല്ല വിശാമായ രു ഹാള് ഒരു അടുക്കള മൂന്ന് ബെഡ് റൂമും ഇതാണ് എന്റെ വീട് …

ഞാൻ നേരെ ഹാളിലുടെ അച്ഛന്റ യും അമ്മയുടെയും റൂമിലോട്ട് പോയി… എന്നാൽ അച്ഛൻ അവിടെ ഇല്ലായിരുന്നു… ഞാൻ നേരെ എന്റെ റൂമിലോട്ട് പോയി … അവിടെ ചെന്നപ്പോൾ അച്ഛൻ അവിടെ കട്ടിലിൽ ഇരുപ്പോണ്ടായിരുന്നു ….

അച്ഛാ എന്താ പറ്റിയത് ?… അച്ഛന് അറിയാവുന്നത് അല്ലെ ഞാൻ ഇങ്ങനെ ക്ലാസ്സ് കട്ട് ചെയ്യുന്നത് ഒക്കെ ?… ഞാനും കൂടെ ഇരുന്നിട്ട് ചോദിച്ച് ….

(ഞാൻ ഇടക്ക് ഒക്കെ ഇങ്ങനെ ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് ഒക്കെ അവരോടോപ്പം പോകാരുള്ളതാണ് … അത് അച്ഛന് അറിയാവുന്നത് ആണ്.. അച്ഛന് അത് കുഴപ്പമില്ലാത്തതുമാണ് കാരണം എനിക്ക് പരീക്ഷയ്ക്ക് ഒക്കെ അത്യാവിശം നല്ല മാർക്ക് കിട്ടുന്നത് കൊണ്ടാണ്… എനിക്കും എന്റെ ഗാങ്ങിനും എപ്പോഴും 70 percent above കിട്ടാരുണ്ട് )

മോനെ അത് ഒന്നും അല്ല പ്രശ്നം.. നിനക്ക് ആരെങ്കിലുമായിട്ട് പ്രണയം ഉണ്ടെങ്കിൽ അത് എന്നോട് പറഞ്ഞുടേ ?….. നിന്റെ എന്തേലും ഇഷ്ടത്തിന് ഞാൻ എതിര് നിന്നിട്ടുണ്ടോ?

എയ് പ്രണയമോ എനിക്കോ … ഒന്ന് പോയിക്കെ അച്ഛാ … അല്ല ആരാണ് ഇത് അച്ഛനോട് പറഞ്ഞത് …. ഞാൻ ചിരിച്ച് കൊണ്ട് അച്ഛനോട് ചോദിച്ചു
അപ്പോ നിനക്ക് ആ ലക്ഷ്മിയോട് പ്രമം ഒന്നും ഇല്ലേ…

ഒന്ന് പോയിക്കെ അച്ഛാ … ഈ പച്ചകള്ളം ആരാണ് അച്ഛനോട് പറഞ്ഞത്?… അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് മാത്രമാണ് ….

ബെസ്റ്റ് ഫ്രണ്ട് മാത്രം ആണല്ലോ?

അതെ അച്ഛാ സത്യം….

എന്നാൽ മോൻ പോയി കഴിക്ക്.. അമ്മയോട് ഞാൻ പറഞ്ഞോളാം.. ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ …

വേണ്ട അച്ഛാ ഞാൻ പുറത്തു നിന്ന് കഴിച്ചു….

എന്നാൽ ശരി മോനെ ….

അല്ല അച്ഛാ ഇത് ആരാണ് അമ്മയോട് പറഞ്ഞത് ?…. (അച്ഛൻ അല്ല എന്ന എനിക്ക് ഉറപ്പാണ് കാരണം അച്ഛൻ ആണ് ഇത് അറിഞ്ഞത് എങ്കിൽ ആദ്യം എന്നോട ചോദിച്ചിട്ടെ അമ്മയാട് പറയത്തോള് എന്ന് എനിക്ക് ഉറപ്പാണ് )

അത് അറിഞ്ഞുടാ മോനെ…

അങ്ങനെ ആ പ്രശ്നം അവിടെ തീർന്നു… എന്നാലും എന്റെ മനസ്സിൽ ഒരു ചോദ്യം അവശേഷിച്ചു …. ആരായിരിക്കും ഈ കാര്യം വീട്ടിൽ പറഞ്ഞത്…

ഇതും ആലോചിച്ച് ഞാൻ വാതിൽക്കൽ നിൽക്കുമ്പോ അതാ ലക്ഷ്മി നടന്നു വരുന്നു… ( ലക്ഷ്മി എന്റെ അനിയത്തിയുടെ കൂടെ 10-ൽ പഠിച്ച കുട്ടിയാണ് . ഇപ്പോൾ എന്റെ അതേ സ്കൂളിലാണ്. കൂടാതെ ഞങ്ങളുടെ അയൽക്കാരുടെ ഏക സന്താനമാണ്… എന്റെ വീട്ടുകാർക്ക് ലക്ഷ്മിയോട് നല്ല സ്നേഹമാണ് … പക്ഷെ എനിക്ക് അവളെ കണ്ണ് എടുത്തി കണ്ടുടാ … കാരണം എനിക്ക് പാര വെക്കുക എന്നതാണ് അവളുടെ മെയിൽ ഹോബി…. വീട്ടിൽ എല്ലാവരും അവളെ ലച്ചു എന്നാണ് വിളിക്കാർ എന്നാൽ ഞാൻ അവളെ എച്ചി എന്നും….

Kambikathakal: യക്ഷയാമം – 9
പാര എന്ന് പറയുമ്പോൾ സ്കൂളിൽ എന്ത് നടന്നാലും അത് രണ്ട് ഇരട്ടി ആക്കി വീട്ടിൽ വന്ന് പറഞ്ഞ എന്നെ അമ്മയുടെ കയ്യിൽ നിന്ന് വഴക്ക് കേൾപ്പിക്കുക എന്നതാണ് അവളുടെ പരുപടി … നമ്മുക്ക് പിന്നെ സ്ഥിരം അമ്മയുടെ അടുത്ത നിന്ന് കേൾക്കുന്നത് കൊണ്ട് വലിയ പ്രശ്നം ഒന്നും ഇല്ല… )

ഇനി ഇവള് ആണോ ഈ കാര്യം വീട്ടിൽ പറഞ്ഞത് …. ആവാൻ സാധ്യത ഉണ്ട്.. ഞാൻ എന്റെ മനസ്സിൽ ആലോചിച്ചു…
ഡീ നീ ആണോ എനിക്ക് പ്രേമം ഉണ്ട് എന്ന് വീട്ടിൽ പറഞ്ഞത് ? …. അവൾ എന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ ചോദിച്ചു

അതെ ഞാൻ തന്നെ ആണ് പറഞ്ഞത്… അവളുടെ മറുപടി….

എടീ ദൂഷട്ടെ നീ എന്തിനാ ഇങ്ങനത്തെ കള്ളത്തരം ഒക്കെ വീട്ടിൽ പറയുന്നത്…

കള്ളത്തരമോ… മോന് പ്രേമം ഇല്ലാഞ്ഞിട്ടിണോ അവളുടെ കൂടെ എപ്പഴും നടക്കുന്നത്…

ഒഹോ … ഒരു പെണ്ണുമായിട്ട് നടന്നാൽ അത് പ്രേമം ആണോ … അവൾ എന്റെ ഫ്രണ്ടാണ്.. ഫ്രണ്ട് മാത്രം കേട്ടല്ലോ…. പിന്നെ ഫ്രണ്ട് അല്ലേ തന്നെ ഇപ്പോൾ നിനക്ക് എന്താണ് …ഞാൻ എനിക്ക് ഇഷ്ടം ഉളവരുടെ കൂടെ നടക്കും…. അത് ഒന്നും നീ ശ്രദ്ധിക്കണ്ട കാര്യവും ഇല്ല… ഇവിടെ വന്ന് എഴുന്നള്ളിക്കുകയും ചെയല്ല …കേട്ടല്ലോ … ഞാൻ അവളോട് ദേഷ്യത്തിൽ തന്നെ പറഞ്ഞ എന്നിട്ട് മുറ്റത്തോട്ട് പോയി….

ഇനി ഇവൾ ഇതെല്ലാം പോയി ഇനി അമ്മയോട് പറയുമോ എന്തോ?…. ആ എന്തെല്ലും ആവട്ട് എന്ന് വിചാരിച്ചു ഞാൻ അവിടുന്ന് അകത്തു പോയി…..

അച്ഛൻ അമ്മയെ പറഞ്ഞ മനസ്സിലാക്കിയതു കൊണ്ടായിരിക്കും …. പിന്നേ അമ്മ അതിനെ പറ്റി ചോദിച്ചതോ പറഞ്ഞതൊ ഒന്നും ഇല്ല….

പിറ്റേന്ന് രാവിലെ അമ്മ തന്നെ ആണ് എന്നെ കുത്തിപ്പൊക്കി സ്കൂളിലോട്ട് വിട്ടു..

പതിവ് പോലെ സ്കൂളിൽ ചെന്നപ്പോൾ ലേറ്റ് ആയിരുന്നു… ക്ലാസ്സിലോട്ട് കയറിയപ്പോൾ ആദ്യ പീരിഡ് തുടങ്ങിയിരുന്നു …

അ പതിവ് പോലെ സാറ് ഇന്നും ലേറ്റ് ആണല്ലോ… ഒരു ആക്കിയ ചിരിയോടെ ക്ലാസ്സിൽ ഇരുന്ന് നിഷ മിസ്സ് എന്നോട് ചോദിച്ചു..

ആ കേറി ഇരിക്ക് …

ഞാൻ മിസ്റ്റിനെ ഒന്ന് ചിരിച്ച് കാണിച്ചിട്ട് നേരെ ബാക്കില്ല് പോയി ഇരുന്നു…..

————————————————————–

ഒരു തണുത്ത് കാറ്റാണ് എന്നെ സ്വപ്നത്തിൽ നിന്ന് ഉണർത്തിയത്.കണ്ണിന്റെ സൈഡിൽ കൂടി ഒഴുകിയ കണ്ണുനീർ തുടചുകൊണ്ട് ഞാൻ എഴുന്നേറ്റ് നേരെ റൂമിലോട്ട് പോയി…
റൂമിൽ ചെന്ന് ഞാൻ കട്ടിലിൽ കയറി കിടന്നു…….

ഗായിസ് ഇതിന്റെ അടുത്ത പാർട്ട് ഇനി എന്ന് തരാൻ പറ്റും എന്ന് എനിക്ക് അറിയില്ല…

പിന്നെ ഈ കഥ ആർക്കങ്കിലും തുടർന്ന് എഴുതാൻ തോന്നുകയാണെങ്കിൽ നിങ്ങൾക്ക് എഴുതാവുന്നതാണ് …