അപ്പൊ തുടരാം..
അക്ഷര തെറ്റുകൾ ക്ഷമിക്കുക 🙏

എന്റെ ആദ്യ കഥ ഡിമോൺ സ്ലയറിന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി നല്ല ലവ് സ്റ്റോറി ഇഷ്ട്ട പെടുന്നവർക്കു ആ കഥ റെക്കമെന്റ് ചെയ്യുന്നു.കൂടെ ഫന്റാസി ആക്ഷൻ ഹൊററോർ ചേർത്തിട്ടുണ്ട് ഇനിയും ആ കഥ വായിക്കാത്തവർ അതും കൂടെ വായിക്കാൻ ശ്രെമിക്കുക സപ്പോർട്ട് ചെയ്യുക നന്ദി 🙏❤️അപ്പൊ തുടരാം..ഒരു ആശുപത്രി വരാന്ത…

(സമയം 6മണി പുലർച്ചെ)അവിടെ ഒരു സൈഡിൽ ആയി ചെയറിൽ തല താതി ഇരിക്കുന്ന ഞാൻപെട്ടന്ന് ഒരു ഡോക്ടർ കൈയിൽ ഗ്ലോവ്സ് ഒക്കെ ധരിച്ചു നടന്നു വന്നു എന്റെ അടുത്തുള്ള മുറിയിലേക്ക് കേറാൻ പോയി പെട്ടെന്ന് അയാൾ എന്നോടായി തോളിൽ തട്ടി പറഞ്ഞു

ഏയ്‌ താൻ ടെൻഷൻ ഒന്നും ആവാതെ ഒന്നും സംഭവിക്കില്ല പേടിക്കാതെ ഇരിക്ക്

എന്നിട്ട് അയാൾ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് ലേബർ റൂം എന്ന് എഴുതിയ ആഹ്ഹ് മുറിയുടെ വാതിൽ തള്ളി കൊണ്ട് ഉള്ളിലേക്ക് നടന്നു നീങ്ങിഞാൻ പതിയെ അവിടെന്നും എണീച്ചു പുറത്തേക് നടക്കാൻ ഒരുങ്ങി..ഡാ നീ എവടെ പോവാണ് ഈ നേരത്തുഉമ്മ എന്നോട് ആയി പറഞ്ഞു അവിടെ വേറെയും ആളുകൾ ഉണ്ടായിരുന്നു ഉമ്മയെ കൂടാതെഇപ്പൊ വരാം ഉമ്മ

അതും പറഞ്ഞു ഞാൻ പതിയെ നടന്നുനിങ്ങിഎന്നിട്ടു ആശുപത്രിയുടെ അടുത്തുള്ള ഒരു കടൽ കരയിൽ പോയി ഇരുന്നുഎന്റെ ജീവിതം എന്തു പെട്ടെന്ന് ആണ് മാറിയത് ഇങ്ങനെ ഒക്കെ അന്ന് ആ ഒരു ദിവസം ആയിരുന്നു തുടക്കം എല്ലാത്തിനും

ഞാൻ പതിയെ കണ്ണുകൾ അടച്ചു കൊണ്ട് ആലോചിച്ചു എന്റെ കഴിഞ്ഞു പോയ കാര്യങ്ങൾ…*****ഏതാനും വർഷങ്ങൾക് മുൻപ് *****

അഹ് മോനെ നീ ഇവിടെ തന്നെ ഉണ്ടാവണം ട്ടോ എനിക്കു എല്ലാം ഒന്നും നോക്കാൻ പറ്റൂലരാവിലെ നേരെത്തെ എഴുനേറ്റ് എല്ലാരും കൂടെ ചായ കുണ്ടിക്കുമ്പോൾ വാപ്പ എന്നോടായി പറഞ്ഞു

ഞാൻ :ഹാ വാപ്പ ഞാൻ എവടെ പോവാൻ ആണ്

സിസ് :ഉപ്പ ഇവനെ ഒന്നും ഏൽപ്പിക്കല്ലേ ഇവൻ കണ്ണ് തെറ്റിയാൽ മുങ്ങും സ്വന്തം പെങ്ങളെ നികാഹ് കല്യാണം ആണ് എന്നൊന്നും അവനു ബോധം ഉണ്ടാവില്ലഒരു ഗ്യാപ് കിട്ടിയപ്പോ പെങ്ങൾ എന്നെ ഏറിൽ കേറ്റിഡി പട്ടി നിന്നെ ഞാൻ പിന്നെ എടുത്തോളാം

എന്ന് മനസ്സിൽ പറഞ്ഞു ടാബ്ലിന്റെ അടിയിലൂടെ ഞാൻ അവളുടെ കാലിൽ ചവിട്ടി

സിസ് :ഹഹാ ഉമ്മ ഹു പോടാ തെണ്ടി

ഉമ്മ :ആ ഇന്ന് തന്നെ വേണം രണ്ടും കൂടെ തല്ലു കൂടാൻ ഡാ ചെക്കാ നിന്നോട് പറഞ്ഞിട്ടില്ലേ തല്ലുകൂടല്ലെന്ന്പിന്നെ ഒന്നും മിണ്ടാതെ ഞാൻ നല്ല കോഴിക്കോടൻ കണ്ണുവെച്ച പത്തിരിയും നല്ല ഇഷ്ട് കറി എടുത്ത് കഴിക്കാൻ തുടങ്ങിഹാ നിങ്ങൾ വിചാരിച്ച പോലെ തന്നെ ഇന്ന് എന്റെ പെങ്ങൾ (ഹിഫ മറിയം)അവളുടെ നികാഹ് ആണ് ചെക്കൻ എറണാകുളം ആണ് ഞങ്ങൾ ആണേൽ കോഴിക്കോട് ഹാ പിന്നെ പെങ്ങൾ മാത്രം അല്ലാട്ടോ എനിക്ക് ഒരു ബ്രദർ കൂടി ഉണ്ട് അല്ലാതാഫ് ഇക്കാക്ക ദുബായ്ൽ ആണ് മാര്യേജ് ഒക്കെ കഴിഞ്ഞതതാ മാമി (സുഫിയാ )ഇവിടെ ഞങ്ങളുടെ കൂടെ തന്നെ ആണ് ഇവർക്കു 3വയസ്സ് ഉള്ള ഒരു മകൻ ഉണ്ട് (തസ്‌വിൻ ).. പിന്നെ എന്റെ ഉമ്മ (ഷിഫാ മറിയം ) ഉപ്പ (കാദർ )ഹഹാ മറന്നു ഞാൻ അത് മറന്നേ പോയി ഞാൻ ആരാണ് എന്ന് അല്ല ഞാൻ (മുഹമ്മദ്‌ അജ്മൽ ) അജു എന്ന് വിളിക്കും കാണാൻ നല്ല ലുക്ക്‌ ഒക്കെ ഉണ്ട് ഡിഗ്രി 2 ഇയർ പഠിക്കുന്നു ba ഇക്കണോമിക്സ് ഹാ ബാക്കി ഒകെ നിങ്ങൾ കഥ കണ്ടു അറിഞ്ഞാമതിസിസ് : ഡാ ആ എല്ലു എങ്കിലും ബാക്കി വെക്കു

ഞാൻ :ശെരി മാഡം

കഴിക്കുനിടെ കൈ കുമ്പിട്ടു അവളോട് ആയി പറഞ്ഞു അല്ല പിന്നെ

പിന്നെ വേഗം കഴിച്ചു കൈ കഴുകി അടുത്ത ബന്ധുക്കാര് ഓകേ വന്നിട്ടുണ്ട് സൊറ പറയുന്നോരേം പിന്നെ കുറ്റം പറയാൻ വന്ന താത്ത മാരും കുട്ടികളുടെ സൗണ്ട് ഫുൾ ..തല പെരുകുന്നു ഇന്നലെ ആണേൽ ഒന്ന് കിടക്കാൻ പറ്റിയിട്ടില്ല ഫുൾ പണി അല്ലെ ആഹ്ഹ് പറഞ്ഞിട്ടു കാര്യം ഇല്ല ഇന്ന് പെങ്ങളെ നികാഹ് നാളെ ആണേൽ കല്യാണം ഇവർക് കല്യാണം എങ്കിലും ഒന്ന് നീട്ടി വെച്ചൂടെ രണ്ടും ഒരുമിച്ചു വെച്ചേക്കുന്നു ആന്ന്….ചെക്കന് ലീവ് കൊറവ് ആണ് പോലും അതാണ് എല്ലാം പെട്ടന്ന്

അപ്പോ ദാ പുറത്ത് ഒരാൾ ബൈക്കിൽ വന്നു ഇറങ്ങുന്നുഫായിസ് എന്റെ കസിൻ ഉപ്പാന്റെ അനിയന്റെ മോൻ ഇപ്പൊ ഡിഗ്രി 1 ഇയർഞാൻ പതിയെ കോലായിലേക് നടന്നു എന്നിട്ട് അവന്റെ അടുത്തേക് പോയിഞാൻ :ഡാ നീ എന്നോട് മെനെയാന്ന് എന്താ പറഞ്ഞെ ഞാൻ നാളെ വരും ഒന്നും പേടിക്കേണ്ട എന്ന് ല്ലേ എന്നിട്ട് ഇന്നലെ നിന്റെ ഉമ്മ പെങ്ങളും വന്നല്ലോ നിനക്ക് എന്താ വന്നാഫായിസ് :അളിയാ ഇന്നലെ വരാൻ നിന്നതാ ബട്ട്‌ ആ തെണ്ടി കാക്ക ലീവ് തന്നില്ല മൈരേൻഅവൻ പാർട്ട്‌ ടൈം ആയി ഒരു സൂപ്പർമാർക്കറ്റിൽ ജോബിന് പോവൽ ഉണ്ട്

ഞാൻ :നീ ഒന്നും പറയണ്ട മൈരേ ഇനി നിന്നെ നാളെ കല്യാണവും കഴിഞ്ഞു മറ്റന്നാൾ സൽക്കാരം കഴിഞ്ഞു അതിന്റെ പിറ്റേന്നു നിന്നെ വീടോള്ളൂ നോക്കിക്കോ മൈരേഫായിസ് :ഓക്കേ ഡാ കുട്ടാ നിന്റെ ഇഷ്ടംപോലെ ഹഹാ ഹഹാ

ഞാൻ :കിണിക്കല്ലേ ഞാൻ പറഞ്ഞ ഐറ്റം കിട്ടിയോ

ഫായിസ് :പിന്നല്ല ഞാൻ കൊണ്ടുവരും പറഞ്ഞ കൊണ്ട് വരും നല്ല സോയൻബൻ സ്റ്റിക്ക് ആണ് മോനെ അടിച്ച കിളി ട്രെയിൻ കേറി പോവുംഞാൻ :കള്ള പന്നി കൊതിപ്പിക്കല്ലേ നൈറ്റ്‌ സെറ്റ് ആക്കാം ഇതൊക്കെ ഒന്ന് തീരട്ടെഫായിസ് :അല്ല നിന്റെ ഫ്രണ്ട്സ് ഒക്കെ എവടെ ആരും ഇല്ലേ

ഞാൻ :വാന്നോടിരിക്കുവാ അവരുടെ കൈയിലും എന്തേലും കാണും പിന്നെ ഒരേ കൂടെ കുടി അടിച്ചു ഓഫ്‌ ആവാൻ നിക്കണ്ട കേട്ടോ എല്ലാർക്കും കൂടെ നൈറ്റ്‌ കൂടാം അതാ നല്ലത്

ഫായിസ് :അല്ല മോനെ എവെടെന്നും അടിക്കും ഇവിടെന്നും നടക്കുല

ഞാൻ :മൈരേ ഞങ്ങളെ ഷോപ്പിന്റെ ചാവി എന്റെ കയ്യിലാ പിന്നെ മുകളിൽ റൂം ഉണ്ടല്ലോ ഇവിടെ തെരേക്ക് ആയോണ്ട് ഞമ്മക്ക് അവടെ പോയി കിടക്കാംഎന്റെ നാട്ടിൽ ഉപ്പാന്റെ ഒരു ഷോപ്പ് ഉണ്ട് ചിക്കൻ ഫിഷ് ബീഫ് എല്ലാം കൂടെ ഉള്ള ഒരു ഷോപ്പ് അത്യാവശ്യം വലുത് ആണ് അവിടെത്തെ 2വർക്കേഴ്സ് അവിടെ മുകളിൽ റൂമിൽ ആണ് താമസം ഒക്കെ ഞമ്മളെ ടീം തന്നെ ഞങ്ങളെ വലി സ്പോട്ട് ആണ് അവിടെ

വാപ്പ നാട്ടിലെ വലിയ പ്രമാണി ആണ് ബട്ട് നല്ല സ്വാഭാവം ആണ് പൈസന്റെ അഹങ്കാരം ഒന്നും പുള്ളിക് ഇല്ല എനിക്ക് ഉണ്ട് ട്ടോ പക്ഷെ കൊറച്ചുഫായിസ് :ഉഫ് നിന്റെ ഒക്കെ ഒരു സുഖം അടിക്കാൻ ഒക്കെ വാപ്പാന്റെ ഷോപ്പ്ഞാൻ :ഹാ മതി മോന് വേഗം വാ വന്നു മാറ്റാൻ നോക്ക്
ഫായിസ് :എന്നാ നിന്റെ റൂമിൽ പോവാം വാ

അല്ലടാ ഈ പന്തൽ ഒക്കെ ആരാ സെറ്റ് ചെയ്തേ

ഞാൻ :അത് ഞമ്മളെ ഇക്കാക്കാന്റെ ഫ്രണ്ട് ഉണ്ട് മുപ്പര്ക് ഇതാ പണി ഒലെ ഏൽപിച്ചതാ ഒക്കെ സെറ്റ് ആക്കി തന്നു മൂപ്പര് എങ്ങനെ ഉണ്ട്

ഫായിസ് :പൊളി കൊറച്ചു ആയിണ്ടാവല്ലോ ക്യാഷ്

ഞാൻ :മ്മ് അതൊന്നും ന്കി അറീല ഉപ്പ ഡീൽ ആക്കിക്കോളും

എന്നിട്ട് നേരെ റൂമിൽ പോയി ഫ്രഷ് ആയി അവനും

ഉച്ചക്ക് ആണ് നികാഹ് ടൈം ഇപ്പൊ ഒരു 11:30 ഒക്കെ ആയി

എന്നിട്ട് ആയേൺ ചെയ്ത നല്ല വൈറ്റ് ഷർട്ട്‌ പിന്നെ ഗ്രേയ് പാന്റ് ഇൻ ചെയ്ത് തായേക് ഇറങ്ങി അവനും മാറ്റി ഇറങ്ങിഅപ്പൊ ഉണ്ട് മാമി തസ്‌വിനെ കുളിപ്പിച്ച് കൊണ്ട് വരുന്നു എന്നെ കണ്ടപ്പോ

അല്ല ആരാ ഇത് കല്യാണ ചെക്കൻ മാറിപോവോ ഇനി ഹഹഹ ഹഹാഎന്നിട്ട് എന്നെ നോക്കി ഒരു ചിരിയും

ഞാൻ :സൗന്ദര്യം ഒരു ശാപം ആണോ എനിക്ക് വയ്യ

മാമി :മ്മ് മതി ഓവർ ആക്കല്ലേ ഞാൻ പോയി ഇവനെ മാറ്റിക്കട്ടെ ന്നാൽ

എന്നിട്ട് മാമി അവിടെ നിന്നും പോയി പിന്നെ ഫായിസ് ആണേൽ അവന്റെ ഉമ്മാന്റെ അടുത്തേക് പോയി അടുക്കളലേക് ഇവിടെ ഫുൾ ആളും ബഹളവും അപ്പൊ ഉമ്മ എന്റെ നേർക് ഏതോ കാര്യം പറയാൻ ആയി വന്നുഉമ്മ :ഡാ അജു

ഞാൻ :ഹാ എന്താ

ഉമ്മ : നീ ഞാൻ പറയുന്നത് ഒന്ന് കേൾക്കണം പറ്റൂല എന്ന് പറയരുത്

ഞാൻ :ഹാ എന്താ പറ എന്നിട്ട് പറയാം പറ്റോ ഇല്ലെന്ന്

ഉമ്മ :ഡാ പിന്നെ എന്റെ എളാപ്പാന്റെ ഇളയ മകൾ വരുന്നുണ്ട്

ഞാൻ :അയ്നു

എന്റെ ഉമ്മാന്റെ ഉപ്പാന്റെ അനിയൻ (റസാഖ് ) മോൾ ആണ്( ആയിഷ)ഉമ്മ ഇപ്പൊ പറഞ്ഞത്

ഇയാൾ കൊറേ കാലം കഴിഞ്ഞു ആണ് പെണ്ണ് കെട്ടിയത് അതായത് എന്റെ വെല്യുപ്പാന്റെ കല്യാണം ഒകെ കഴിഞ്ഞു എന്റെ ഉമ്മ എന്റെ ഉപ്പാനെ കല്യാണം കഴിക്കുന്നതിന്റെ കുറച്ചു മുമ്പ് ആണ് ഇയാൾ പെണ്ണ് കെട്ടിയത് രണ്ടു പെണ്ണ് മക്കൾ ആണ് ഉള്ളത് രണ്ടാമത്തെ മകൾ ആണ് ഉമ്മ പറഞ്ഞ ഇളയ മോൾ. എളാപ്പ ദുബായ്ൽ ആണ് വൈഫ്‌ കൂടെ തന്നെ അവടെ എന്തോ ബിസിനസ്‌ ആണ് മുത്തവൾ uk യിൽ ആണ് നേഴ്സ് ആണ് ഹുസ്‌ബെൻഡും കൂടെ ഉണ്ട്

ഇവൾ ആണേൽ ചെന്നൈയിൽ പഠിക്കുന്നു ഇപ്പൊ പഠിപ്പ് ഒക്കെ കഴിഞ്ഞെന്ന കേട്ടത് എന്തോ നഴ്സിംഗ് ആണ്ഉമ്മ :ഡാ നീ ഒന്ന് അവളെ റെയിൽവേ സ്റ്റേഷൻനിൽ കൂട്ടാൻ പോഞാൻ :അയ്യടാ അവളോട് ഒരു ഓട്ടോ പിടിച്ചു വരാൻ പറ എനിക്ക് കൊറേ പണി ഉണ്ട് ഇവിടെ

ഉമ്മ :ഡാ അങ്ങനെ പറയല്ലേ അവൾക് ഇവിടേക്ക് വഴി ഒന്നും അറിയില്ല നീ ഒന്ന് പോ ഞാൻ നിന്നെ അയക്കും എന്ന് അവളോട് പറഞ്ഞു പോയിഞാൻ :ആണോ എന്നാ ഉമ്മ തന്നെ പൊയ്ക്കോളി ട്ടോ ഞാൻ പോവൂല

ഉമ്മ :ഡാ ഒന്ന് പോടാ എന്റെ മുത്തല്ലേ പ്ലീസ്ഞാൻ :അയ്നു ഉമ്മ എനിക്ക് അവളെ കണ്ടാൽ അറിയില്ല

ഉമ്മ :അത് സാരല്ല അവൾക്കു നിന്നെ കണ്ടാൽ അറിയാം

ഞാൻ :അത് എങ്ങനെ എന്നെ ചെറുപ്പത്തിൽ ഏറ്റോ കണ്ടതാ ഞാനും

ഉമ്മ :നീ അല്ലെ കുടുംബം ആയി ബന്ധം ഇല്ലാത്തത് നിന്റെ ഫോട്ടോ ഇപ്പോഴത്തെ ഫോട്ടോ ഒകെ ഹിഫ അവൾക്കു അയച്ചു കൊടുത്തുഞാൻ :എന്തിനു എപ്പോ

ഉമ്മ :അത് കൊറച്ചു ആയി എല്ലാരേം കാണണം എന്ന് പറഞ്ഞപ്പോൾ അയച്ചു കൊടുത്തതാ ഫോട്ടോ ഞങ്ങൾ ഒക്കെ വീഡിയോ കാൾ ചെയ്ത് കണ്ടതാ പിന്നെ നിന്നെ ഇവിടെ കാണാൻ കിട്ടാറില്ലാലോ അതോണ്ട് നിന്റെ ഒരു ഫോട്ടോ അയച്ചത്

ഞാൻ :അതൊക്കെ ശെരി ഇപ്പൊ എനിക്കു പണി ഉണ്ട് ഒരു കാര്യം ചെയ്തോളി ഫായിസിനോട്‌ പറഞ്ഞ പോരെഉമ്മ :അവനെ ഒന്നും അവൾക് അറിയില്ല നീ തന്നെ പോണോ അതോ ഉപ്പാനോട് പറയണോ

ഞാൻ :ഹോ ന്റെ പൊന്നോ ഞാൻ പൊക്കോളാം പോരേഹ്

എന്നിട്ട് പോകാൻ ആയി ഇറങ്ങി ഫായിസിനോട് പറഞ്ഞു ഫ്രണ്ട്സ് വരുവണേൽ ഡീൽ ആക്കാൻ എനിക്ക് ഞാൻ എന്റെ ബെനില്ലി trk 251 എടുത്ത് കത്തിച്ചു വിട്ടുറെയിൽവേ സ്റ്റേഷൻ എത്തി നേരെ പ്ലാറ്റഫോം 3ലേക്ക് നടന്നു നീങ്ങിChannai നിന്നും വരുന്ന സൂപ്പർ ഫാസ്റ്റ് 6372 എക്സ്പ്രസ്സ്‌ ഉണ്ടെൻതന്നെ പ്ലാറ്റഫോം 3 എത്തുന്നതാണ്ഒരു അഞ്ചു മിനിറ്റ് നിന്നപ്പോൾ ട്രെയിൻ വന്നു നല്ല തിരക്ക് ഉണ്ട് ഞാൻഞാൻ ഉമ്മ തന്ന നമ്പറിൽ ഫോൺ എടുത്ത് വിളിച്ചു നോക്കിഡ്രിങ് ഡ്രിങ് ഡ്രിങ് ഡ്രിങ്……

ഹലോ ആയിഷ അല്ലെ

ഞാൻ പറഞ്ഞു

പെട്ടന്ന് അവിടെ നിന്നും ഒരു കിളി നാദം എന്റെ കാതുകളിൽ മുയങ്ങി നല്ല സൗണ്ട് ഞാൻ മനസ്സിൽ പറഞ്ഞു

അവൾ :അതെ അജു അല്ലെ….

ഞാൻ :ആ അതെ ഞാൻ ഇവിടെ ഉണ്ട് ട്രെയിനിന്റെ അടുത്ത് നിങ്ങളെ കാണുന്നില്ലാലോ

അവൾ :അതിന് അജുവിന് എന്നെ കണ്ട അറിയോ

ഞാൻ :ഇല്ല

ഞാൻ ഒന്ന് പ്ലിംഗ് ആയി പോയി

അപ്പൊ അപ്പുറത്തും നിന്നും അവൾ ചിരിച്ചു

അവൾ :പിന്നെ എന്നെ എങ്ങനെ കാണും

ഞാൻ :ഇപ്പൊ എവിടെയാ നിൽക്കുന്നെ

അവൾ : ദാ ഇവിടെ

ഞാൻ :എവിടെ… ഹലോ ഹലോ കട്ട്‌ ആയോ ഹലോ

പെട്ടെന്ന് ബാക്കിൽ തോളിൽ തട്ടികൊണ്ട്

..ദാ ഇവിടെ

ഞാൻ തിരിഞ്ഞു നോക്കി

ഉഫ് എന്റെ സാറെ എന്റെ കണ്ണിൽ ഒരു പ്രകാശം പടർന്നു എന്റെ ഹൃദയം പട പട ഇടിക്കാൻ തുടങ്ങി

ചെന്നൈ പഠിക്കുന്ന ഒരു മോഡേൺ പെണ്ണിനെ പ്രേതിക്ഷിച്ച എനിക്കു തെറ്റി നല്ല കണ്മഷി എഴുതി സുറുമ ഇട്ട വെള്ള തട്ടവും ലൈറ്റ് ക്രീം ചുരിതാറും ഇട്ട നല്ല ഒന്നതരം മൊഞ്ചത്തി കുട്ടി എന്റെ കിളി പാറിപോയി ഇവൾ ഇത്രേം ലുക്ക്‌ ഒക്കെ ആയോ കേട്ടുവാണേൽ ഇവളെ ഒക്കെ കെട്ടണം ആദ്യം കണ്ടപ്പയെ എനിക്ക് ഇഷ്ടായി love at frist സൈറ്റ്ഹലോ ഇയാളെ മൈൻഡ് ഇവിടെ അല്ലെ ഡോ

അവൾ എന്നോട് ആയി പറഞ്ഞു

ഞാൻ :ഏഹ് ആഹ് frist ടൈം അല്ലെ കാണുന്നേ അതാ ഒരു..

അവൾ :അജുവിനെ എനിക്ക് അറിയാം

ഫോട്ടോ ഒകെ കണ്ടിട്ടുണ്ട് പിന്നെ നീന്നെ കുഞ്ഞിലേ കണ്ടതാണ് അന്ന് ഞാൻ 10ൽ ആണ് നീ 7th ആണെന്ന് തോന്നുന്നുഇപ്പൊ നിങ്ങൾ വിചാരിക്കും ഇവൾ നിന്റെ

മൂത്തത് ആണോന്നു അതെ എന്റെ 2or3ഇയർ ഒകെ മുത്തതാണ്ഞാൻ : അഹ് ഉമ്മ പറഞ്ഞായിരുന്നു

അവൾ :എന്നാ പോകാം

ഞാൻ :ഹാ വാഎന്നിട്ട് അവൾ ഒരു ബാഗും തൂക്കി എന്റെ മുന്നിൽ ആയി നടന്നു

അപ്പൊ ഞാൻ അവളുടെ ബാക്ക് നോക്കിയത് കണ്ട ആരായാലും ഒന്ന് പിടിച്ചു പോവും എന്ന ചന്തികൾ അത് അവൾ നടക്കുമ്പോൾ പൊന്തി തയുന്നു, നല്ല ഷേപ്പ് ഉള്ള ശരീരം എന്റെ പെങ്ങളും ഇവളും ഒരു വയസ്സ് വ്യത്യാസംആണ് . ഇവൾ കല്യാണം ഒക്കെ പഠിപ്പ് കയിഞ്ഞ് മതി എന്ന് പറഞ്ഞു ഇരുന്നതാ.. ഇനി ഇപ്പൊ അത് അടുത്ത് തന്നെ ഉണ്ടാവുംപെട്ടെന്ന് നടക്കുമ്പോൾ അവൾ തിരിഞ്ഞു നോക്കി അപ്പോ അവളുടെ ചന്തി നോക്കി നടക്കുന്ന എന്നെ ആണ് കണ്ടത്ഞാൻ പെട്ടെന്ന് തന്നെ കണ്ണ് മാറ്റി

അവൾ :അതെ മുന്നിൽ നടക്ക് എനിക്ക് ഇവിടെ പരിചയം ഒന്നും ഇല്ല എന്നിട്ട് അവൾ മുഖം മാറ്റി

ഞാൻ നേരെ മുന്നിൽ നടന്നു

ശേ നാണക്കേട് ആയോ അവൾ കണ്ടു കാണുമോ ഞാൻ നോക്കുന്നത് ശേ ഇനി അവളെ മുഖത്തു എങ്ങനെ നോക്കും…
ഞാൻ മനസ്സിൽ പറഞ്ഞുഎന്നിട്ട് നേരെ ബൈക്ന്റെ അടുത്തേക് നീങ്ങി ഇതിന് ഇടക്ക് ഞാനും അവളും ഒന്നും

തന്നെ മിണ്ടിയില്ലഞാൻ ബൈക്ക് എടുത്ത് സ്റ്റാർട്ട്‌ ചെയ്തു അവൾ എന്റെ പുറകിൽ ആയി കേറി

എന്നിട്ട് നേരെ വിട്ടു പെട്ടെന്ന് ഒരു ഹമ്പ് വന്നു ചാടി അവൾ പെട്ടന്ന് അവളുടെ മൃതു ആയ കൈ എന്റെ തോളിൽ വച്ചു എന്നിട്ട് പെട്ടെന്ന് തന്നെ അത് മാറ്റി പക്ഷെ അവളുടെ മുല ബാക്കിൽ തട്ടിയോ എന്നൊരു ഡൌട്ട്അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി ഞാൻ ബൈക്ക് പാർക്ക്‌ ആക്കി അങ്ങോട്ട് ചെന്നു അപ്പൊ കൊലയിൽ തന്നെ ഉണ്ട് എല്ലാരും അവളോട് ഓരോന്ന് വിശേഷം ഒക്കെ ചോദിച്ചു ഉമ്മ ആണേൽ അവളെ മുഖം തലോടലും കെട്ടിപിടി ഒക്കെ കണ്ട തോന്നും പുതിയ മരുമോൾ വീട്ടിൽ ആദ്യമായി വന്ന പോലെ

സിസ് :ഡി നീ ഈ മണ്ടനെ എങ്ങനെ കണ്ടു പിടിച്ചു

ആരംബത്തിലെ അഭാമാനം ഡി പെങ്ങളെ നീ എന്നെ അവളെ ഒന്ന് വളക്കാൻ സമ്മതിക്കില്ല ല്ലേ ഞാൻ മനസ്സിൽ പറഞ്ഞു

അവൾ :ട്രെയിൻ ഇറങ്ങിയപ്പോ തന്നെ ഇവൻ വിളിച്ചു എന്റെ അടുത്ത് നിന്നാ വിളിച്ചേ

ഉമ്മ :നിന്നെ അവൻ ശ്രെദ്ധിച്ചാണോ കൊണ്ടുവന്നെ ഇവനെ ബൈക്ക് കിട്ടിയ പിന്നെ പറപ്പിക്കൽ ആണ്

അവൾ :ആ ഉമ്മ നല്ലോണം ശ്രെദ്ധിച്ചാ അവൻ വന്നേ

എന്നിട്ട് എന്നെ ഒന്ന് ഇരുത്തി നോക്കി

ഞാൻ അവളുടെ ബാക്ക് നോക്കിയ കാര്യം അവൾ കണ്ടു അപ്പൊ പടച്ചോനെ ഇനി ഞാൻ എങ്ങനെ ഇത് മുന്നോട്ടു കൊണ്ട് പോവും പിന്നെ ഞാൻ അവിടെ നിന്നില്ല വേഗം പുറത്തേക് നടന്നു

അവർ അവളേം കൊണ്ട് അഗത്തേക് പോയി

അപ്പൊ ദാ ഫുൾ ടീം പുറത്ത് ഫ്രണ്ട്സ് കൂടെ ഫായിസ്അളിയാ എന്ന് വിളിച്ചു ബിനോയ്‌ എന്നെ വന്നു കെട്ടിപിടിച്ചു

ഞാൻ :രാവിലെ തന്നെ നല്ല കീർ ആണ് ല്ലേ

ബിനോയ്‌ :3എണ്ണം

റോബിൻ :ഞാനും ഹിഹി

ഞാൻ :മ്മ് നിങ്ങൾ എന്താടാ ലേറ്റ് ആയെ

അനസ് :ഈ മൈരേൻ മാരെ വെയിറ്റ് ചെയ്തതാ ഞാൻ എപ്പോയോ ഇറങ്ങിക് വീട്ടിൽ നിന്നും

ഷാരുഖ് :ഡാ എപ്പോഴാ നികാഹ്

ഞാൻ :30മിനിറ്റ് ഉള്ളിൽ ഇറങ്ങും

അങ്ങനെ അവരേം കൂട്ടി അവിടെത്തെ ബാക്കി പണിയൊക്കെ സെറ്റ് ആക്കി പള്ളിയിലേക്ക് പോയി നികാഹ് ഒക്കെ ഭംഗിയായി കഴിഞ്ഞു അളിയനോട് കുറെ സംസാരിച്ചു വേഗം വീട്ടിൽ ലേക്ക് വിട്ടു കാര്യം ഒന്നും അല്ല മൊഞ്ചത്തി കുട്ടിയെ കാണാൻ തന്നെ അല്ലാണ്ട് വേറെ ഒന്നും അല്ല ട്ടോ അങ്ങനെ അവർ മഹേർ കെട്ടാൻ വന്നു അതും കഴിഞ്ഞു പോയി പരിവാടി ഒക്കെ നല്ല രിധിയിൽ കഴിഞ്ഞു ഇതിന് ഇടക് അവളെ ഞാൻ പല വട്ടം നോക്കി ബട്ട്‌ അവൾ എന്നെ ഒന്ന് നോക്കി പോലും ഇല്ല ഓരോ വട്ടം അവളുടെ മുഖം കാണുമ്പോഴും എനിക്ക് അവളോട് ഉള്ള മുഹബത് കുടി വന്നു ഇത് എവിടെ ചെന്ന് നിക്കോ ആവോ

അങ്ങനെ ആളുകൾ ഒക്കെ പോയി വീട് ഒന്ന് ശാന്തം ആയി എന്നാലും നാളെത്തേക് ഉള്ള തിരക്കും ഉണ്ട് കേട്ടോ

അങ്ങനെ നൈറ്റ്‌ ഞാൻ വീട്ടിൽ പണി ഒക്കെ കയിഞ്ഞ് നേരെത്തെ വരാം എന്ന് വീട്ടിൽ പറഞ്ഞു ഫായിസ് നെ കുട്ടി അടിക്കാൻ വേണ്ടി ഷോപ്പിലേക്കു പോയി അവിടെ ആണേൽ രണ്ടാളും കിടന്നു ഞങ്ങൾ പോയി ബെൽ അടിച്ചു അനക്കം ഇല്ല വീണ്ടും ബെൽ അടിച്ചപ്പോൾ ഡോർ തുറന്നു

മുസ്‌തഫ :ഹേ നിയ്യോ നിനക്ക് വീട്ടിൽ പണിയൊന്നും ഇല്ലേ നാളെ പരിവാടി അല്ലെ ചെക്കാ

ഞാൻ :മോനെ ഫുൾ പണി കഴിഞ്ഞു ഒന്ന് അടിക്കാൻ വന്നതാ പിന്നെ അവിടെ ഫുൾ ആൾക്കാരാണ് കിടക്കാൻ ഒന്നും സ്ഥലം ഇല്ല അല്ല അഭി എവിടെ ഇന്ന് ലീവ്

ആയിരുന്നുനൊ

മുസ്തഫ : അവൻ ദാ കിടന്നു ഉറങ്ങി മ്മ് ഞാൻ കിടക്കാൻ പോവണ് നീ വാതിൽ അടച്ചു നിന്റെ അടിയൊക്കെ കഴിഞ്ഞു കിടന്നോ. എന്നിട്ട് അവൻ പോയി കിടന്നു

ഞാൻ നേരെ അകത്തു കേറി സോഫയിൽ ഇരുന്നു ഒരു ലൈറ്റ്സ് എടുത്ത് കത്തിച്ചു എന്നിട്ട് പേപ്പർ എടുത്തു റോൾ ആക്കാൻ റെഡി ആയി ഇരുന്നു

ഞാൻ :ഡാ സാധനം എടുക്ക്

ഫായിസ് :ഹാ

എന്നിട്ട് ആവാം പോക്കറ്റ് മാറി മാറി തപ്പി അവന്റെ മുഖത്തെ ഭാവം മാറി

ഞാൻ :ഡാ പന്നി എടുക്കടാ

ഫായിസ് :ഡാ അത് ഊമ്പി എന്ന് തോന്നുന്നു

ഞാൻ :മൈരേ കളിക്കല്ലേ എടുക്കാൻ നിന്റെ കൈയിൽ ഉണ്ട് പറഞ്ഞിട്ട്

ഫായിസ് :ഉണ്ട് പക്ഷെ അത് എന്റെ വെലെറ്റിൽ ആണ്

ഞാൻ :അതിന്

ഫായിസ് :ഇന്ന് ഡ്രസ്സ്‌ മാറാൻ കേറിയപ്പോ അത് നിന്റെ മുറിയിൽ വെച്ചു എടുക്കാൻ മറന്നു

ഞാൻ :കള്ള പുറ നിനക്ക് ഇത് അവിടെന്ന് ചെലച്ചുടെ മൈരേ

ഫായിസ് :സോറി അളിയാ

ഞാൻ :മൈര് വാ എടുത്ത് വരാം

എന്നിട്ട് അവനേം കുട്ടി വീട്ടിലെക് വിട്ടു മുറ്റത് കൊറേ പണിക്കാർ ഉണ്ട് പിന്നെ തായേ നിലയിൽ ലൈറ്റ് ഉണ്ട് ഞാൻ നേരെ വീട്ടിലെക് കേറി വാതിൽ ചെറിയിട്ടേ ഉള്ളു ഉമ്മ അടുക്കളയിൽ തന്നെ ആണ് സൗണ്ട് കേൾകാം ഞാൻ ആരും കാണാതെ എന്റെ മുറിയിലേക്ക് പോയി

മുകളിൽ എല്ലാരും കിടന്നു ഞാൻ പതിയെ എന്റെ മുറിയുടെ വാതിൽ തുറന്നു കട്ടിലിൽ ആരോ കിടക്കുന്നു ഒരു ചെറിയ കുട്ടിയും പിന്നെ വേറെ ആരോ ഒന്ന്

തായേ ആണേൽ കൊറേ കുട്ടികൾ കിടക്ക ഇട്ടു കിടക്കുന്നു

ഞാൻ സൗണ്ട് ഉണ്ടാകാതെ അവരുടെ ഇടയിൽ കുടി നടന്നു അലമാരയിൽ വച്ച അവന്റെ പേഴ്സ് എടുത്തു പതിയെ നടന്നു പെട്ടെന്ന് എന്റെ കാലിന്റെ അടിയിൽ ഉള്ള പുതപ്പ് ആരോ ഉറക്കത്തിൽ നിന്നും വലിച്ചു എന്നിട്ട് തിരിഞ്ഞു കിടന്നു പുതപ്പ് വലിച്ചപ്പാട് എന്റെ കണ്ട്രോൾ പോയി ഞാൻ കട്ടിലിലേക് വീണു നല്ല സൂപ്പർ സോഫ്റ്റ്‌ ആയ എന്തിന്റോ മേലെ ആണ് ഞാൻ ഒരു പെണ്ണിന്റെ മേലെ എന്റെ കൈ ആണേൽ മുലയിലും

പെട്ടെന്ന് അവർ എന്നെ തള്ളി മാറ്റി കൊണ്ട് ലൈറ്റ് ഇട്ടതും എന്റെ കരണം പുകഞ്ഞതും ഒരുമിച്ച് ആയിരുന്നു അടിയുടെ പവർ മാറി ആ മുഖം കാണാൻ എനിക്ക് കുറച്ചു ടൈം വേണ്ടി വന്നുആയിഷ ഞാൻ മനസ്സിൽ പറഞ്ഞുഅവൾ :നിയ്യോ നീ ഇത്രയും ചീപ് ആയിരുന്നോ ഛേ

ഞാൻ :സോറി അറിയാതെ വീണു പോയതാ

അവൾ :എന്നെ കയറിപിടിച്ചിട്ട് നിന്നു ഉരുളുന്നോ

ഞാൻ :സോറി കാൽ തെറ്റി വീണത് ആണ്

അവൾ :എനിക്കു ഒന്നും കേൾക്കണ്ട ഇറങ്ങി പോ അതോ ഞാൻ ഹിഫയോട് പറയണോ പുന്നാര അനിയൻ എന്നെ റൂമിൽ കേറി വന്നു പിടിച്ചെന്ന്

ഞാൻ :വേണ്ട ഞാൻ പൊയ്ക്കോളാം

എന്റെ സൗണ്ട് അല്പം ഇടറി എന്തോ ഇഷ്ടമായ പെണ്ണിന്റെ മുന്നിൽ അതും ഇങ്ങനെ നാണം കേട്ടപ്പോൾ നല്ല വിഷമം ആയി

എന്നിട്ട് ഒരു സോറി പറഞ്ഞു വാതിൽ ചാരി ഞാൻ പുറത്തേക് നടന്നു

ഈ കഥ തുടരണോ……