കിച്ചുവിന്റെ ഭാഗ്യജീവിതം – 4

കഴിഞ്ഞ പാർട്ടിൽ പറഞ്ഞ പോലെ ഒരുപാട് പുതിയ കഥാപാത്രങ്ങൾ ഇനി മുതൽ ഉണ്ടാകും. നിങ്ങൾക്ക് ഇഷ്ടമാവും എന്ന് വിശ്വസിച്ചു കൊണ്ട് തുടങ്ങുന്നു….



ചേച്ചി പോയിട്ട് എട്ട് മാസം കഴിഞ്ഞു. ഇടയ്ക്ക് വീഡിയോ കാൾ ചെയ്യും. സത്യം പറഞ്ഞാൽ ഇപ്പോൾ ഞാൻ അവളെ വല്ലാതെ മിസ് ചെയ്യുന്നു. മാമി മാമിയുടെ വീട്ടിലായതു കൊണ്ട് എന്റെ കണിയും പോയി കിട്ടി. ഇടി വെട്ടിയവന്റെ തലയിൽ പാമ്പു കടിച്ചു എന്ന് പറഞ്ഞത് പോലെ ആയി എന്റെ കാര്യങ്ങൾ. ജീവിതം ആകെ ബോർ അടിച്ചു തുടങ്ങി. അതിനിടയ്ക്ക് ഡിഗ്രി പഠനം പൂർത്തിയായി.



പിഎസ്സി പഠനത്തോടൊപ്പം ഒരു ജോലി തപ്പി നടന്ന എനിക്ക് അമ്മയുടെ ഏറ്റവും മൂത്ത സഹോദരൻ രാജേന്ദ്രൻ മാമൻ മാമന്റെ മരുമോന്റെ സ്ഥാപനത്തിൽ ജോലി ശെരിയാക്കി തന്നു. രാജേന്ദ്രൻ മാമന് രണ്ടു പെണ്മക്കൾ ആണ്. മൂത്തത് മീനച്ചേച്ചി, 34 വയസ്സ്. ചേച്ചിയെ കാണാൻ മാമിയെ പോലെ തന്നെയാണ്. മാമിയെ പരിചയപെടുത്തിയില്ലെല്ലോ. ഗീത എന്നാണ് മാമിയുടെ പേര്. നമ്മുടെ പഴയ നടി ഗീതയെ പോലെ തന്നെയുണ്ട് കാണാനും.

അതെ ലുക്ക് ആണ് മീനച്ചേച്ചിക്കും. ചേച്ചിയുടെ ഭർത്താവ് ബാബു ചേട്ടൻ ഒരുപാട് ബിസിനസ്സുകൾ ഉണ്ട്. മീനച്ചേച്ചിയും ചേട്ടനും കൂടെയാണ് അതൊക്കെ നോക്കി നടത്തുന്നത്. മൂന്ന് വലിയ ഹോട്ടലും, രണ്ടു ജില്ലകളിലായി 10 ബ്രാഞ്ചുകൾ ഉള്ള സൂപ്പർമാർക്കറ്റ് ചെയിൻ സ്റ്റോറും, ചെറിയ രീതിയിൽ റിയൽ എസ്റ്റേറ്റും, വീട് വച്ച് വിൽപ്പനയും വേറെയും എന്തൊക്കെയോ പരിപാടികൾ ഉണ്ട്. ആൾ വലിയൊരു പ്രമാണി ആണ് ആ നാട്ടിലെ. ആ നാട് എന്ന് പറഞ്ഞാൽ എന്റെ വീട്ടിൽ നിന്നും കഷ്ടി 15 കിലോമീറ്റര് വരും അവരുടെ വീട്ടിലേക്ക്.



മാമന്റെ രണ്ടാമത്തെ മോളാണ് മാളവിക. ഞാൻ മാളു എന്ന് വിളിക്കും. എന്നെക്കാളും നാലു വയസ്സ് മൂപ്പേ ഉള്ളു പുള്ളികാരിക്ക്, പക്ഷെ ഞാൻ മാളു ചേച്ചി എന്ന് ഇതുവരെ വിളിച്ചിട്ടില്ല. കുട്ടികാലം മുതലേ ഞാൻ മാളു എന്നാണ് വിളിച്ചിരുന്നത്. എന്റെ ചേച്ചിയുടെ വല്യ കൂട്ട് ആയിരുന്നു അവൾ. മീനച്ചേച്ചിയുടെ കല്യാണം കഴിഞ്ഞതോടു കൂടി മാമൻ കുടുംബമായി ബാബു ചേട്ടന്റെ നാട്ടിൽ, അവരുടെ വീട്ടിൽ നിന്നും ഒരു അഞ്ചു കിലോമീറ്റർ മാറി ഒരു വീടും വസ്തുവും വാങ്ങി അവിടെ താമസം ആയി. പത്തു വര്ഷം ആയി അവർ അങ്ങോട്ട് പോയിട്ട്.



ഒരു ദിവസം രാവിലെ പതിവുപോലെ തീറ്റിയും കഴിഞ്ഞു ടിവിയുടെ മുന്നിൽ ഇരുന്ന എന്നെ അമ്മ അടുക്കളയിലേക്ക് വിളിച്ചു.



അമ്മ: എടാ രാജൻ ചേട്ടൻ വിളിച്ചിരുന്നു. നിന്നോട് ബാബുവിനെ ഞാറാഴ്ച്ച പോയി കാണാൻ പറഞ്ഞു. അവൻ അന്ന് വീട്ടിൽ ഉണ്ടാകും. പിന്നെ പോയിട്ട് നേരെ ഇങ്ങു പോരരുത്, മാമന്റെ വീട്ടിൽ കൂടെ കയറിയിട്ടേ വരാവു, കേട്ടോടാ പൊട്ടാ.



ഞാൻ: കേട്ട് എന്റെ രാജിക്കുട്ടി.😃



അങ്ങനെ ഞാറാഴ്ച്ച ആയി. രാവിലെ കാപ്പികുടിയും കഴിഞ്ഞു ബാബു ചേട്ടന്റെ വീട്ടിലേക്ക് പോയി. പത്തരയോടു കൂടി ഞാൻ ബാബു ചേട്ടന്റെ വീട്ടിൽ എത്തി. വീട് എന്നൊന്നും പറയാൻ പറ്റില്ല, ഒരു കൊട്ടാരം. ഒന്നര ഏക്കറിൽ ഒരു വീട്. ബാബു ചേട്ടൻ പുള്ളിയുടെ അച്ഛനും അമ്മയ്ക്കും ഒറ്റ മോൻ. അച്ഛൻ ഒരു അഞ്ചു വര്ഷം മുമ്പ് മരിച്ചു പോയി. ഇപ്പോൾ വീട്ടിൽ മീനച്ചേച്ചിയും അമ്മയും ചേട്ടനും മാത്രമേ ഉള്ളു. കുട്ടികൾ ഒന്നും ആയില്ല. ചേച്ചിക്കാണ് പ്രെശ്നം എന്ന് വീട്ടിൽ അമ്മ അച്ഛനോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അത് കൊണ്ടാണോ അതോ ടെൻഷൻ കൊണ്ടാണോ എന്നറിയില്ല പുള്ളിക്കാരി കുറച്ചു ചൂടത്തി ആണ്. പെട്ടെന്ന് ദേഷ്യം വരും പുള്ളികാരിക്ക്.



ഗേറ്റ് തുറന്ന് ഒരു 100 മീറ്റർ കഴിഞ്ഞാലേ വീട്ടിൽ എത്തു. ഒരു വലിയ സിറ്റ്ഔട്ട്, എന്റെ മുറി ഇതിനെക്കാളും ചെറുതാണ്. രണ്ടു നില വീട്. താഴത്തെ നിലയിൽ രണ്ടു അറ്റാച്ഡ് ബെഡ്‌റൂം, ഒരു വലിയ ഹാൾ, ഒരു ഡൈനിങ്ങ് ഏരിയ, ഒരു വലിയ അടുക്കള, ഒരു വർക്ക് ഏരിയ. മുകളിലത്തെ നിലയിൽ മൂന്ന് അറ്റാച്ചഡ് ബെഡ്‌റൂം. എല്ലാ ബെഡ്‌റൂമിൽ നിന്നും പുറത്തിറങ്ങി നില്ക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ബാല്കണിയും ഉണ്ട്. ഒരു കിടിലം ഹോം തിയേറ്റർ രണ്ടാമത്തെ നിലയിൽ ഉണ്ട്. ചേട്ടന്റെ അമ്മ താഴത്തെ മുറിയിലും ചേട്ടനും ചേച്ചിയും മുകളിലത്തെ മുറിയിലും ആണ് കഴിയുന്നത്. വീടിന്റെ പുറത്തു മുഴുവൻ സിസിടിവി ക്യാമെറകളും ഉണ്ട്.



ബാബു ചേട്ടൻ സിറ്റ്ഔട്ടിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും പുള്ളിക്കാരൻ ഒരു ചിരിച്ചു.



ബാബു ചേട്ടൻ: എടാ കിച്ചു, കയറി വാടാ. എടി മീനെ, ദാ കിച്ചു വന്നെടി.



ചേട്ടന്റെ വിളി കേട്ട് ചേച്ചി പുറത്തിറങ്ങി വന്നു.



മീനച്ചേച്ചി: എടാ കിച്ചു, നിനക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ ഓര്മയുണ്ടോടാ.?



ഞാൻ: അതെന്തൊരു ചോദ്യമാണ് ചേച്ചി, ഞാനല്ലേ കല്യാണം വിളിക്കാൻ അച്ഛന്റെയും അമ്മയുടെയും കൂടെ വന്നത്.



മീനചേച്ചി: അല്ല വർഷത്തിൽ ഒരിക്കലെങ്കിലും നിന്നെ ഈ പരിസരത്തൊന്നും കണ്ടു കിട്ടില്ലെലോ.



ബാബുച്ചേട്ടൻ: അതിനെന്താടി ഇനി മുതൽ അവൻ മിക്കവാറും ദിവസം ഇവിടെ തന്നെ കാണും, അല്ലേടാ കിച്ചു.



സംസാരം കേട്ട് ബാബുച്ചേട്ടന്റെ അമ്മ പുറത്തിറങ്ങി വന്നു. സാവിത്രി അമ്മ. പഴയ തറവാട്ടമ്മ പോലെ ഉണ്ട്. ഒരു സെറ്റും മുണ്ടും ഉടുത്തു, നെറ്റിയിൽ ഒരു ഭസ്മകുറിയും ഇട്ട്, മുറിയിൽ നിന്ന് പുറത്തേയ്ക്ക് വന്നു.



സാവിത്രി: ഇതാര് കിച്ചുവോ? വീട്ടിൽ എല്ലാപേർക്കും സുഖമാണോടാ?



ഞാൻ: സുഖം തന്നെ അമ്മ.



സാവിത്രി: അവനോട് വെളിയിൽ നിറുത്തി കഥ പറയാതെ, അകത്തു വിളിച്ചു വല്ലതും കഴിക്കാൻ കൊടുക്ക് മീനെ.



മീനച്ചേച്ചി: അയ്യോ, ആ കാര്യം ഞാനും മറന്നു പോയി, എടാ വാടാ കാപ്പി കുടിക്കാം. നീ ആദ്യം അകത്തോട്ട് കയറ്.



ബാബുച്ചേട്ടൻ: എടാ കയറി വാടാ. നമുക്ക് അകത്തിരുന്നു സംസാരിക്കാം.



അമ്മ നേരെ അടുക്കളയിലേക്ക് പോയി. ഞാൻ ചേച്ചിയുടെയും ചേട്ടന്റെയും പുറകെ അകത്തേയ്ക്ക് കയറി അവിടെ സോഫയിൽ ഇരുന്നു.



മീനച്ചേച്ചി: എടാ ഞാൻ കാപ്പി എടുക്കാമെ.



ഞാൻ: അയ്യോ കാപ്പി വേണ്ട ചേച്ചി, ഞാൻ കഴിച്ചിട്ടാണ് ഇറങ്ങിയത്.



മീനച്ചേച്ചി: അതൊന്നും പറഞ്ഞാൽ പറ്റില്ല. വർഷത്തിൽ ഒരിക്കലാണ് ഇവിടെ വരുന്നത്, അന്നും ഒന്നും തിന്നാതെ നിന്നെ ഞാൻ വിടില്ല.



ഞാൻ: ചേച്ചി സത്യമായിട്ടും ഞാൻ കാപ്പി കുടിച്ചതാണ്.



മീനച്ചേച്ചി: എങ്കിൽ ഒരു ചായ എടുക്കാം. നീ ഇരി.


ചേച്ചിയും അടുക്കളയേക്ക് പോയി. ചേച്ചിയുടെ വലിയ കുണ്ടി ആ സാരിയിൽ നല്ല പോലെ തള്ളി നിൽക്കുന്നുണ്ടായിരുന്നു. ചേട്ടൻ കൂടെ ഉള്ളതുകൊണ്ട് കൂടുതൽ നോക്കാൻ പറ്റിയില്ല.



ചേട്ടൻ: കിച്ചു, കാര്യങ്ങൾ ഒക്കെ വിശദമായിട്ട് പറയാനാണ് ഞാൻ ഉള്ളപ്പോൾ വരാൻ പറഞ്ഞത്. എനിക്ക് നിന്നെ വെറും ഒരു ജോലിക്കാരൻ ആയിട്ടല്ല വേണ്ടത്, എന്റെ വിശ്വസ്തൻ ആയിട്ടാണ്. അറിയാമെല്ലോ നൂറുകൂട്ടം കാര്യങ്ങൾ ആണ് എനിക്ക്. മനഃസമാധാനമായിട്ട് ഒരു ദിവസം പോലും ഈ വീട്ടിൽ നില്ക്കാൻ കഴിയാറില്ല. അവൾക്കും അതിന്റെ ടെൻഷൻ കുറച്ചൊന്നുമല്ല. ഞാൻ പുറത്തു പോകുമ്പോൾ മുഴുവൻ കാര്യങ്ങളും അവളുടെ തലയിൽ ആവും. പുതിയ രണ്ടു മൂന്ന് ഹോട്ടൽ പ്രൊജക്റ്റ് ഉടനെ തന്നെ തുടങ്ങും, അതിൽ രണ്ടെണ്ണം ഗോവയിലും ഒരെണ്ണം മുംബൈയിലും. ഇനി അതിന്റെ പുറകെ ഞാൻ പോയാൽ പിന്നെ ഇവിടത്തെ കാര്യം മുഴുവൻ അവൾ ഒറ്റയ്ക്ക് നോക്കേണ്ടി വരും. നീ ഉള്ളത് എന്ത് കൊണ്ടായാലും ഒരു സഹായവും കൂടി ആവും അവൾക്ക്. നിനക്ക് ജോലിക്ക് വരാൻ താല്പര്യം ഉണ്ടെന്ന് മീനയുടെ അച്ഛൻ പറഞ്ഞപ്പോൾ തന്നെ അത് കൊണ്ടാണ് എനിക്ക് വല്യ സന്തോഷമായത്.



ഞാൻ: അയ്യോ, ചേട്ടാ..എനിക്ക് ഈ ജോലികൾ ഒന്നും ചെയ്തു പരിചയം ഇല്ല. അതാണ് ഒരു പേടി.



ചേട്ടൻ: അത് നീ പേടിക്കേണ്ട, ഓരോന്നായി പഠിക്കാം. ആദ്യം നമ്മുടെ അക്കൗണ്ട്സ് ഒക്കെ ഒന്ന് പഠിക്കാൻ നോക്ക്. അപ്പോൾ തന്നെ നിനക്ക് ഒരു വിധം ഐഡിയ കിട്ടും. അപ്പോൾ എന്ന് മുതൽ നിനക്ക് വരാൻ പറ്റും കിച്ചു?



ഞാൻ: നാളെ തിങ്കളാഴ്ച് അല്ലേ, അതും ഒന്നാം തീയതിയും. അപ്പോൾ നാളെ മുതൽ വരാം ചേട്ടാ. വീട്ടിൽ ഇരുന്നു മടുത്തു.



ചേട്ടൻ: ശെരിയെട, നാളെ നീ ഇവിടെ വന്നാൽ മതി, ഞാൻ നമ്മുടെ കോർപ്പറേറ്റ് ഓഫീസിൽ നിന്നെ കൊണ്ട് പോയി എല്ലാപേർക്കും പരിചയപ്പെടുത്തി കൊടുക്കാം. ബാക്കി ഒക്കെ നമുക്ക് ശെരിയാക്കാം. പിന്നെ ശമ്പളം എത്ര വേണമെടാ.



ഞാൻ: ശമ്പളം ഒക്കെ ചേട്ടൻ തന്നാൽ മതി. എനിക്ക് ജോലി പഠിക്കാമെല്ലോ, അത് മതി.



ചേട്ടൻ: അപ്പോൾ അപ്പോയ്ന്റ്മെന്റ് ലെറ്റർ നാളെ ഓഫീസിൽ പോയിട്ട് തരാം. ഇപ്പോൾ ഒരു 30000 രൂപ തുടക്കക്കാരൻ എന്ന നിലക്ക് തരാം. പോകെ പോകെ അത് കൂട്ടാമെടാ. പിന്നെ പെട്രോൾ എന്റെ പമ്പിൽ നിന്നും അടിച്ചോ. ഇത്രയും ദൂരം വന്നും പോയും നില്ക്കാൻ ഉള്ളതല്ലേ. മതിയോട..



ഞാൻ: മതി, ധാരാളം.



മീനച്ചേച്ചി അപ്പോഴേക്കും ചായയും പലഹാരങ്ങളും ആയി അവിടെ എത്തി.



ചേച്ചി: ഇനി ചായ കുടിച്ചിട്ട് മതി ബാക്കി.



ചേട്ടൻ: അതിനു ഇനി ബാക്കി ഒന്നും ഇല്ല. കിച്ചു നാളെ മുതൽ ജോലിക്ക് വരുന്നു.



ചേച്ചി: അത് ശെരി, അപ്പോൾ ഇനി നിന്നെയെങ്കിലും ഇടയ്ക്ക് കാണാമെല്ലോ.



ഞാൻ: അതെന്താ ചേച്ചി മാമനും മാമിയും മാളുവൊന്നും ഇങ്ങോട്ട് വരാറില്ലേ?



ചേച്ചി: വരും, മാസത്തിൽ ഒരു തവണ വല്ലതും വരും. മാളു അതും ഇല്ല. ആ പൊട്ടിയെ കണ്ടിട്ട് മൂന്ന് മാസം ആയി.



ഞാൻ: അങ്ങനെ ആണോ. ഞാൻ എന്തായാലും അങ്ങോട്ട് പോകുന്നുണ്ട്..അപ്പോൾ രണ്ടു ഡോസ് അവൾക്ക് കൊടുത്തിട്ട് വീട്ടിൽ പോകാം.😀😀



ഞാൻ അവരോട് യാത്ര പറഞ്ഞിട്ട് നേരെ മാമന്റെ വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കയറിയപ്പോൾ ഗീത മാമി എന്നെ കണ്ടു ചിരിച്ചു കൊണ്ട് പുറത്തേക്ക് വന്നു.



ഗീത: ഇതാര് കിച്ചുവോ? ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് പിന്നെ ഈ പരിസരത്തൊന്നും കണ്ടില്ലല്ലോ.



ഞാൻ: എന്ത് പറയാനാ മാമി, ഞാൻ ആകെ ബിസി അല്ലെ.



ഗീത: പിന്നെ നീ അമേരിക്കൻ പ്രസിഡന്റ് അല്ലെ സമയം ഇല്ലാതിരിക്കാൻ. കയറി വാടാ ചെറുക്കാ.



ഞാൻ വീട്ടിനുള്ളിൽ കയറി. മാമനെ അവിടെ കാണാൻ ഇല്ലായിരുന്നു.



ഗീത: എന്തായാടാ നിന്റെ ജോലി കാര്യം. ബാബു എന്ത് പറഞ്ഞു.



ഞാൻ: നാളെ മുതൽ ഞാൻ ജോലിക്ക് പോയി തുടങ്ങും.



ഗീത: അത് ശെരി. അപ്പോൾ നാളെ മുതൽ ജോലിക്കാരൻ ആയി.



ഞാൻ: ഹും.. മാമൻ എവിടെ മാമി?



ഗീത: മാമൻ എന്തോ വാങ്ങാൻ എന്നും പറഞ്ഞു പുറത്തു പോയതാണ്. ഇപ്പോൾ വരും.



ഞങ്ങളുടെ സംസാരം കേട്ട് മാളു ഇറങ്ങി വന്നു. മാളു മാമനെ പോലെ ആണ്. അധികം വണ്ണം ഇല്ല എന്നാൽ തീരെ മെലിഞ്ഞും അല്ലാത്ത ഒരു ശരീരപ്രകൃതി. വെളുത്ത നിറം. നല്ല നീളമുള്ള മുടി. അല്പം തള്ളിനിൽക്കുന്ന നിതംബം. അത് പോലെ ഒരു 34 സൈസ് വരും മുലകൾ. സത്യം പറഞ്ഞാൽ കാണാൻ നല്ല ഭംഗി ആണ്.



മാളു: അല്ല ഇതാര് കിച്ചു മഹാരാജാവോ? എന്താ വഴി തെറ്റി വന്നതാണോ?



ഗീത: പൊടി അവനെ കളിയാക്കാതെ. അവൻ ബാബുവിന്റെ കമ്പനിയിൽ ജോലിക്ക് കയറി.



മാളു: അത് ശെരി അപ്പോൾ ജോലിക്കാരൻ ആയി. എന്നാണ് ചെലവ് മോനെ?



ഞാൻ: ശമ്പളം കിട്ടിയിട്ട് ചിലവ് നടത്താം മഹാറാണി.



ഗീത: നിങ്ങൾ സംസാരിച്ചു കൊണ്ടിരി, ഞാൻ നിങ്ങള്ക്ക് ചോറ് എടുക്കാം.



ഞാൻ: മാമനും കൂടെ വന്നിട്ട് മതി മാമി.



മാളു: അത് മതി അമ്മ. ഞങ്ങൾ ഒന്ന് തോട്ടത്തിൽ കറങ്ങിയിട്ട് വരാം.



ഞാനും മാളുവും കൂടി വീടിനു പുറകുവശത്തുള്ള മാമന്റെ ജാതി തോട്ടത്തിലേക്ക് കയറി. നല്ല തണൽ, അത്യാവശം കാറ്റും ഉണ്ട്.



മാളു: എടാ, നിന്റെ ചേച്ചി വിളിക്കാറുണ്ടോടാ? അവൾക്ക് സുഖം ആണോ?



ഞാൻ: ഉണ്ട്..സുഖം.



മാളു: നിന്റെ അമ്മയും അച്ഛനും സുഖമാണോ?



ഞാൻ: സുഖം.



മാളു: ഇതെന്താടാ ക്വിസ് ആണോ? ഞാൻ ചോദിക്കും നീ ഒറ്റ വാക്കിൽ ഉത്തരം പറയും.



ഞാൻ: 🤣🤣 ഞാൻ ജോലിയെ കുറിച്ച് ആലോചിച് ടെൻഷനിൽ ആണ് മോളെ.



മാളു: അതെന്താ അത്ര ടെൻഷൻ?



ഞാൻ: അല്ല ആദ്യമായിട്ട് ജോലിക്ക് പോകുന്നതിനുള്ള ടെൻഷൻ.



മാളു: നന്നായി. ഇത്ര ടെൻഷൻ ഉള്ള നീ പിന്നെ എന്നും വീട്ടിൽ തന്നെ ഇരിക്കാമെന്നാണോ?



ഞാൻ: അങ്ങനെ അല്ല. എന്നാലും ഈ ചെറുപ്രായത്തിൽ ജോലിക്ക് ഒക്കെ പോണം എന്ന് പറഞ്ഞാൽ…



മാളു: അമ്പട..ചെറുപ്രായമോ..നിനക്കോ?



ഞാൻ: അതെന്താടി എനിക്ക് അത്രയ്ക്ക് പ്രായം ആയോ?



മാളു: ഏയ്..പ്രായമോ നിനക്കോ… പിടിച്ചു കെട്ടിക്കാനുള്ള സമയം ആയി. ഇപ്പോഴും കുട്ടികളിയും കൊണ്ട് നടക്കുന്നു.



ഞാൻ: എനിക്ക് കെട്ടാൻ പ്രായം ആയെങ്കിൽ നിനക്കോ? അതെന്താ നിനക്ക് കെട്ടണ്ടേ ?



മാളു: അതൊക്കെ സമയം ആവുമ്പോൾ നടന്നോളും. നീ ബുദ്ധിമുട്ടേണ്ട.



ഞാൻ: എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഒരു സദ്യ കളയാതിരുന്നാൽ മതി. പിന്നെ നിന്റെ ചേച്ചി പറഞ്ഞു നീ അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല എന്ന്. എന്താടി?



മാളു: സമയം കിട്ടാത്തൊണ്ടാണ്. ക്ലാസും കഴിഞ്ഞു ആകപ്പാടെ ഒരു ഞാറാഴ്ച്ച കിട്ടും. അന്ന് ഇത്തിരി റസ്റ്റ് എടുക്കേണ്ട. അവൾക്ക് ഇങ്ങോട്ടും വരാമെല്ലോ.


ഞങ്ങൾ അങ്ങനെ കുറച്ചു നേരവും ഓരോ കാര്യങ്ങളും പറഞ്ഞു ആ തോട്ടത്തിലൊക്കെ നടന്നു. കുറേ നാളുകൾക്ക് ശേഷം ആണ് ഞാനും അവളും ഇങ്ങനെ ഒരുപാട് സംസാരിക്കുന്നത്.



ഒരു സ്കൂട്ടറിന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി, മാമൻ ഗേറ്റ് തുറന്നു വണ്ടിയുമായി അകത്തേയ്ക്ക് വരുന്നു. ഞാനും മാളും നേരെ അങ്ങോട്ട് പോയി.



മാമൻ: എപ്പോൾ വന്നെടാ?



ഞാൻ: കുറച്ചു സമയം ആയി.



ഞങ്ങൾ നേരെ അകത്തേയ്ക്ക് കയറി. അവിടെയും കുറച്ചു നേരം മാമനോട് സംസാരിച്ചിട്ട് ഊണും കഴിഞ്ഞു ഞാൻ വീട്ടിലേക്ക് പോയി.



വീട്ടിൽ എത്തിയപ്പോൾ അച്ഛൻ എവിടെയോ പോകാൻ ഇറങ്ങുന്നു. അമ്മ ഹാളിൽ ടിവി കണ്ടു കൊണ്ട് ഇരിക്കുന്നു.



അച്ഛൻ: എന്തായാടാ പോയിട്ട്? ബാബുവിനെ കണ്ടോ?



ഞാൻ: കണ്ടച്ചാ. നാളെ മുതൽ ഞാൻ ജോലിക്ക് ചെല്ലാം എന്നും പറഞ്ഞു.



അച്ഛൻ: അത് നന്നായി, ചുമ്മാ കവലയിൽ പോയി വായ്നോക്കുന്ന സമയത് ജോലി ചെയ്യുന്നതാണ് നല്ലത്.



ഞാൻ: അല്ല അച്ഛൻ എങ്ങോട്ടാ ഈ സമയത്തു?



അച്ഛൻ: എനിക്ക് ഇനി രണ്ടു വര്ഷം മാത്രമേ സർവീസ് ഉള്ളു, മിക്കവാറും ഈ അവസാന രണ്ടു വര്ഷം തൃശൂരോ പാലക്കാടോ ആയിരിക്കും. ആ ട്രാൻസ്ഫർ തടയാൻ എന്തെങ്കിലും വഴി ഉണ്ടോ എന്നറിയാൻ രണ്ടു മൂന്ന് നേതാക്കന്മാരെ കാണണം.



ഞാൻ: ശെരി അച്ഛാ.



അച്ഛൻ വണ്ടി എടുത്ത് പോയി. ഞാൻ നേരെ അമ്മയുടെ അടുത്ത് ചെന്നിരുന്നു. പതുക്കെ ചരിഞ്ഞു അമ്മയുടെ മടിയിൽ തല വച്ച് കിടന്നു. അമ്മ എന്റെ തലയിൽ ചെറുതായിട്ട് മസ്സാജ് ചെയ്തു തന്നുകൊണ്ടിരുന്നു.



ഞാൻ: ഹലോ രാജിമോളെ, അച്ഛന് അഥവാ ട്രാൻസ്ഫർ ആയാൽ രാജിമോൾ കൂടെ പോകുമോ? എന്നെ പട്ടിണിക്കിടുമോ?



അമ്മ: നിനക്ക് ജോലി കിട്ടിയില്ലേ, ഇനി കടയിൽ നിന്നും വല്ലതും വാങ്ങി തിന്നണം.



ഞാൻ: അതൊന്നും പറ്റില്ല, എന്റെ അമ്മ ഉണ്ടാക്കി തരുന്നത് തന്നെ വേണം എനിക്ക്. അതോ ഇനി ഭർത്താവിനെ പിരിഞ്ഞിരിക്കാൻ ബുദ്ധിമുട്ടുണ്ടോ ഭാര്യക്ക്?



അത് പറഞ്ഞതും അമ്മയുടെ ആകെ മാറി. സങ്കടവും ദേഷ്യവും കലർന്ന ഒരു ഭാവം.



അമ്മ: ട്രാൻസ്ഫർ ആകുമോ ഇല്ലയോ എന്നാദ്യം അറിയിട്ട്, എന്നിട്ടല്ലേ പോകുന്നതും ഇവിടെ നിൽക്കുന്നതും.



ഞാൻ: ചൂടാവാതെ രാജിക്കുട്ടി, ഞാൻ വെറുതെ ചോദിച്ചതല്ലേ. എനിക്കറിയാമെല്ലോ എന്നെയാണ് എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടം എന്ന്. ഒന്ന് ചിരിക്കു അമ്മക്കുട്ടി… 😃



അമ്മ ചെറുതായിട്ട് ഒന്ന് ചിരിച്ചു.



അമ്മ: അയ്യടാ കൊഞ്ചാൻ വന്നിരിക്കുന്നു കാള… എഴുനേറ്റ് മാറെടാ എന്റെ കാല് വേദനിക്കുന്നു.



ഞാൻ: എന്റെ പൊന്നമ്മയല്ലേ, കുറച്ചു നേരം ഞാൻ ഒന്ന് കിടന്നോട്ടെ, കുറേ കാലം ആയില്ലേ ഇങ്ങനെ കിടന്നിട്ട്. ഒന്ന് തല മസ്സാജ് ചെയ്തു താ അമ്മ.



ഇതും പറഞ്ഞു ഞാൻ അമ്മയുടെ വയറിന്റെ നേർക്ക് തല ചരിച്ചു വച്ച് കിടന്നു. തല ചരിക്കുന്നതിന്റെ ഇടയ്ക്ക് അറിയാതെ എന്റെ തല തട്ടി അമ്മയുടെ സാരി വയറിന്റെ സ്ഥാനത്തിന് നിന്നും ഒരു വശത്തേയ്ക്ക് അല്പം നീങ്ങി. പക്ഷെ അത് ശെരിയാക്കാൻ ഒന്നും നിന്നില്ല. അമ്മ തലയിൽ മസ്സാജ് ചെയ്തു കൊണ്ടിരുന്നു. ഞാൻ ശ്വാസം വിടുന്നത് അമ്മയുടെ വയറിൽ തട്ടുന്നുണ്ടായിരുന്നു. ഞാൻ കുറച്ചു നേരം കണ്ണടച്ച് കിടന്നു. ഇടയ്ക്ക് എപ്പോഴോ അല്പം മയങ്ങി പോയി. കണ്ണ് തുറന്നപ്പോൾ എന്റെ മൂക്കും ചുണ്ടും അമ്മയുടെ വയറിൽ തട്ടി നിൽക്കുന്നു.



എന്റെ രണ്ടു കൈകളും അമ്മയുടെ ഇടുപ്പിനെ ചുറ്റി പിടിച്ചിരുന്നു. ഞാൻ പതുകെ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി. സാരി മാറി കിടക്കുന്നതു കൊണ്ട് അമ്മയുടെ വലത്തേ മുല ആ പിങ്ക് ബ്ലൗസിൽ തള്ളി നിൽക്കുന്നത് എനിക്ക് വ്യക്തമായി കാണാം. അമ്മ അപ്പോഴും എന്നെ ശ്രദ്ധിക്കാതെ ടിവിയിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഞാൻ എന്റെ ചുണ്ട് അമ്മയുടെ വയറിനോട് അല്പം കൂടെ ചേർത്ത് പിടിച്ചു ചെറുതായിട്ട് ചുണ്ട് കൊണ്ട് വയറിൽ അമർത്തി. അപ്പോൾ അമ്മയിൽ ഒരു ചെറിയ അനക്കം അനുഭവപെട്ടു. ഞാൻ പെട്ടെന്ന് എന്റെ കണ്ണ് അടച്ചു പിടിച്ചു.



പെട്ടെന്ന് അമ്മ എന്റെ തല വയറിന്റെ അടുത്ത് നിന്നും മാറ്റിയിട്ട് മാറി കിടന്ന സാരി നേരെ എടുത്തു വയറും മുലയും മറച്ചു. എനിക്ക് ആകെ സങ്കടം വന്നു. അപ്പോൾ പുറത്തു നിന്നും ഒരു ശബ്ദം കേട്ടു.



“അത് ശെരി ഈ പോത്തുപോലെയായവൻ അമ്മയുടെ മടിയിൽ ആണോ കിടന്നുറങ്ങുന്നത്.”



അതിന്റെ കൂടെ രണ്ടു പേരുടെ ചിരിയും കേട്ടു. ഞാൻ പതുക്കെ കണ്ണ് തുറന്നു നോക്കി. രവി മാമനും ലത മാമിയും. മാമൻ അമ്മയോട് ചോദിച്ചതാണ് ആ കേട്ടത്. ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന പോലെ പതുകെ അമ്മയുടെ മടിയിൽ നിന്നും എഴുനേറ്റു.



മാമൻ: എന്താടാ നിന്റെ ഉറക്കം ഞങ്ങൾ നശിപ്പിച്ചോ?



ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു.



മാമി: ഉറങ്ങി കിടന്ന അവനെ ഉണർത്തിയിട്ട് ഉറക്കം നശിപ്പിച്ചോ എന്നൊ?



അമ്മ: എവിടെ പോയിട്ട് വരുന്നതാ രണ്ടു പേരും കൂടെ?



മാമൻ: ഞാൻ ഇവളെ ഇവിടെ വിടാൻ വന്നതാ, എനിക്ക് കുറച്ചു പരുപാടി ഉണ്ട്. നമ്മുടെ വീട് അവിടെ വെറുതെ പൂട്ടി ഇട്ടിരിക്കുകയല്ലേ. ഇവളുടെ കൂടെ ജോലി ചെയ്യുന്ന ഒരു ടീച്ചറിന് വാടകയ്ക്ക് കൊടുക്കാം എന്ന് വിചാരിച്ചു. ഒരു വരുമാനവും ആവും, വീടും നശിക്കാതെ കിടക്കും.



മാമി: ശെരിയാ ചേച്ചി, എന്റെ കൂടെ ജോലി ചെയ്യുന്ന പാർവതി ടീച്ചറും ഭർത്താവും കുട്ടിയും. ഭർത്താവിന് ബാംഗ്ലൂർ ആണ് ജോലി. പുള്ളി രണ്ടോ മൂന്നോ മാസം കൂടുമ്പോൾ മാത്രമേ വരൂ. ഇവിടെ ആവുമ്പോൾ നിങ്ങൾ എല്ലാം അടുത്തുണ്ടല്ലോ, അവൾക്കും അതൊരു സഹായം ആവും. ടീച്ചറിന്റെ ചേച്ചിയുടെ ഫ്ലാറ്റ് ആണ് എനിക്ക് അന്ന് എറണാകുളത്തു താമസിക്കാൻ തന്നത്.



ഞാൻ: പ്രീതിച്ചേച്ചിയുടെ അനിയത്തിയോ?



മാമി: അത് തന്നെ.



ഞാൻ: എന്ന് വരും?



മാമി: അടുത്ത ആഴ്ച്ച അവർ എത്തും, അതിനു മുമ്പ് അവിടെ കിടക്കുന്ന കുറച്ചു സാധനങ്ങൾ ഇന്ന് തന്നെ മാറ്റണം. കൂടുതലും തുണികളാണ്.



മാമൻ: എടാ കിച്ചു, നീയും കൂടെ പോയി സാധനങ്ങൾ ഒന്ന് മാറ്റി കൊടെടാ. പിന്നെ ഞാൻ ഇപ്പോൾ ഇറങ്ങും. എനിക്ക് വൈകിട്ട് ഒരു പരിപാടി ഉണ്ട്. നീ ഒന്ന് ഇവളെ വീട്ടിൽ ആക്കിയേക്കണേ. അല്ല, അളിയൻ എവിടെ പോയി?



അമ്മ: എന്തോ ഓഫീസ് കാര്യത്തിന് ആരെയോ കാണാൻ പോയതാണ്. ഇപ്പോൾ വരും.



മാമൻ: എന്നാൽ ഞാൻ ഇറങ്ങുന്നു.



അമ്മ: ചേട്ടാ ചായ കുടിച്ചിട്ട് പോകാം.



മാമൻ: വേണ്ടടി, ഞാൻ ഇപ്പോഴേ താമസിച്ചു. പോട്ടെ.



ഞാൻ: മാമാ, എനിക്ക് ബാബു ചേട്ടന്റെ കമ്പനിയിൽ ജോലി കിട്ടി. നാളെ മുതൽ പോയി തുടങ്ങും.


മാമൻ: കൊള്ളാമെല്ലോടാ, അപ്പോൾ നീയും ജോലിക്കാരൻ ആയി. ഇനി കടം വല്ലതും വേണമെങ്കിൽ നിന്നോട് ചോദിക്കാമെല്ലോ.



അതും പറഞ്ഞു മാമൻ വണ്ടിയും എടുത്ത് പോയി. മാമിയും അമ്മയും കൂടി അടുക്കളയിലേക്ക് പോയി.



കുറച്ചു കഴിഞ്ഞു അവർ ചായയും ആയിട്ട് പുറത്തു വന്നു. ഞങ്ങൾ ചായ കുടിച്ചിട്ട് ഞാനും മാമിയും കൂടെ കാറും എടുത്ത് നേരെ മാമിയുടെ വീട്ടിൽ പോയി. ഡോർ തുറന്നു മാമി അകത്തു കയറിയതും ഞാൻ പുറകിൽ നിന്നും മാമിയെ കെട്ടി പിടിച്ചു.



മാമി: എടാ, ആക്രാന്തം കാണിക്കാതെടാ, ആദ്യം സാധനങ്ങൾ അടുക്കി വയ്ക്കാം. ആ പാർവതിയും ഭർത്താവും ഇപ്പോൾ വീട് കാണാൻ വരും. അവര് പോയിട്ട് മതി.



ഞാൻ: അത് വരെ എനിക്ക് പിടിച്ചു നില്ക്കാൻ പറ്റില്ല. ഒരു മാസത്തിനു മുകളിലായി ഒന്ന് കൈയിൽ കിട്ടിയിട്ട്.



മാമി: എനിക്കും അങ്ങനെ തന്നെടാ, പക്ഷെ ഇനി അധികം സമയം ഇല്ല അവർ വരാൻ. അവസാനം ഒന്നിനും സമയം കിട്ടില്ല. അവർ ഒന്ന് പൊയ്‌ക്കോട്ടെ, നിന്നെ എനിക്ക് നല്ലപോലെ വേണം. കുറേ ദിവസത്തെ ഉണ്ട് തീർക്കാൻ.



ഞാൻ: അതല്ല, ഇനി എങ്ങനാണ്.. അവർ താമസം ആയാൽ പിന്നെ നമ്മൾ എങ്ങനെ..??



മാമി: അതിന് എന്തെങ്കിലും വഴി ഉണ്ടാക്കാമെടാ…



പുറത്തു ഒരു ആക്ടിവയുടെ ശബ്ദം കേട്ട് മാമിയും ഞാനും പുറത്തേയ്ക്ക് പോയി.



പാർവതി ടീച്ചറും ഭർത്താവ് പ്രകാശും അവരുടെ ഏഴു വയസായ കുട്ടി കാശിയും. പാർവതി ടീച്ചർ, എന്റെ മാമിയുടെ അത്ര വയസേ ഉള്ളു പുള്ളികാരിക്ക്, ഒരു പച്ച ടോപ്പും വെള്ള ലെഗ്ഗിൻസും, ഒരു വശത്തു നിന്നും നോക്കിയാൽ ആ ടോപ്പിന്റെ സ്ലിറ്റിൽ നിന്നും ആ കുണ്ടി ലെഗ്ഗിസിൽ തള്ളി നിൽക്കുന്നത് കാണാം. മുലയും അത് പോലെ കൂർത്തു നിൽക്കുന്നു.



മാമി അവരെ വിളിച്ചു വീടൊക്കെ കാണിച്ചു. ഞാനും പ്രകാശേട്ടനും ഒരുമിച്ചു സംസാരിച്ചു നടന്നു. മോനും എന്നോട് പെട്ടെന്ന് കമ്പനി ആയി.



പാർവതി: എന്നാ ചേട്ടാ, നമുക്കിറങ്ങാം. ഇവൾക്ക് സാധനങ്ങൾ ഒക്കെ മാറ്റിയിട്ട് അവളുടെ വീട്ടിൽ പോകാൻ ഉള്ളതാ, നമ്മൾ സംസാരിച്ചു കൊണ്ടിരുന്നാൽ അവരും താമസിക്കും.



മാമി: പാർവതി, നാളെ സ്കൂളിൽ വരുമ്പോൾ ഞാൻ താക്കോൽ തരാം കേട്ടോ. സാധനങ്ങൾ നിങ്ങൾക്ക് നേരത്തെ മാറ്റി തുടങ്ങാമെല്ലോ. ഫർണിച്ചർ എല്ലാം ഇവിടുണ്ട്. ഒന്നും കൊണ്ട് വരേണ്ട. പിന്നെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഇവനെയോ ചേച്ചിയെയോ വിളിച്ചാൽ മതി. ഓ ഇവനെ ഇനി കിട്ടാൻ പാടാ, നാളെ മുതൽ ജോലിക്ക് പോകുകയാണ് കക്ഷി, അല്ലേടാ കിച്ചു..



ഞാൻ: അതൊന്നും കുഴപ്പമില്ല, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി..



പ്രകാശ്: അതൊന്നും കുഴപ്പമില്ല, ഫർണിച്ചർ ഉള്ള സ്ഥിതിക്ക് ഇനി കുറച്ചു തുണിയും പാത്രങ്ങളും മാത്രമല്ലേ കൊണ്ട് വരാൻ ഉള്ളു, അത് ഞാൻ തന്നെ എത്തിച്ചോളാം.. വേറെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ കിച്ചുവിനെ വിളിക്കാം.



എന്റെ നമ്പർ ചേട്ടൻ ആദ്യമേ വാങ്ങിയിരുന്നു.



ഇതും പറഞ്ഞു അവർ യാത്ര പറഞ്ഞു പോയി. ഞാനും മാമിയും അകത്തു കയറി സാധനങ്ങൾ എല്ലാം അടുക്കി വച്ചു. കുറച്ചേ ഉള്ളു സാധനങ്ങൾ. രണ്ടു ബാഗിൽ കൊള്ളാൻ ഉള്ളതേ ഉള്ളു.



മാമി നേരെ പോയി മുൻവശത്തെ വാതിൽ കുറ്റി ഇട്ടിട്ട് വന്നു ഫാൻ ഇട്ടിട്ട് സോഫയിൽ ഇരുന്നു. ഞാനും കൂടെ ഇരുന്നു.



ഞാൻ: ഹലോ, ഇങ്ങനെ ഇരുന്നാൽ മതിയോ?



മാമി: പിന്നെ എന്ത് വേണം?



ഞാൻ: എന്ത് വേണം എന്ന് ചോദിച്ചാൽ..ഞാൻ പച്ചയ്ക്ക് പറയും കേട്ടോ..



മാമി: പറയെടാ..നീ പച്ചയ്ക്ക് പറ എന്ത് വേണം എന്ന്…



ഞാൻ: എനിക്ക് ലതകുട്ടിയുടെ മുലയും പൂറും വേണം. തരുമോ.?



മാമി: അതെ ഈ ഡ്രസ്സ് ചീത്ത ആക്കാൻ പറ്റില്ല..തിരിച്ചു വീട്ടിൽ കയറാൻ ഉള്ളതാണ്. ഒരു കാര്യം ചെയ്യാം ഞാൻ പഴയ ഒരു ഡ്രസ്സ് ഇട്ടിട്ട് വരം. അതോ ഡ്രസ്സ് ഒന്നും വേണ്ടേ മോന്…



ഞാൻ: അയ്യോ ചതിക്കല്ലേ..ഡ്രസ്സ് വേണം..പോയിട്ട് വാ..ഞാൻ വെയിറ്റ് ചെയ്യാം.



മാമി എഴുനേറ്റ് ഒരു ബാഗും എടുത്ത് അടുത്ത മുറിയിൽ പോയി കതകടച്ചു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു ഒരു ഓറഞ്ച് സാരി ഷേപ്പ് വെയറും ഒരു കറുത്ത ബ്രായും ഇട്ട് പുറത്തു വന്നു. ഞാൻ ഇരുന്നയിടത്തു നിന്നും ചാടി എഴുനേറ്റു. നേരെ മാമിയുടെ അടുത്തേയ്ക്ക് പോയി. മാമി എന്നെ കണ്ടതും പതുക്കെ തിരിഞ്ഞു നിന്നു. ഞാൻ പോണ പോക്കിൽ എന്റെ ഉടുപ്പും പാന്റും ഷഡിയും ഊരി കളഞ്ഞു. നേരെ പോയി മാമിയുടെ കുണ്ടിയിൽ കുണ്ണ അമർത്തി മുലയിൽ പിടിച്ചു.



ആ നിൽപ്പിൽ തന്നെ എന്റെ കുണ്ണ പൊങ്ങാൻ തുടങ്ങി. ഞാൻ ആ മുലകൾ നല്ല പോലെ ഞെരിക്കാൻ തുടങ്ങി. മാമി പതുക്കെ തിരിഞ്ഞു എന്നിട്ട് എന്റെ ചുണ്ടുകൾ ഉറുഞ്ചാൻ തുടങ്ങി. ഞാൻ എന്റെ നാക്ക് മാമിയുടെ വായിലേക്ക് തള്ളി കൊടുത്തു. എന്റെ കൈകൾ മാമിയുടെ മുലകളെ പിഴിയാൻ തുടങ്ങി. മുല പിഴിയുന്ന ആവേശത്തിൽ മാമി എന്റെ ചുണ്ടുകൾ ശക്തിയായി ചൂപ്പാൻ തുടങ്ങി. മാമി മാമിയുടെ കൈ എന്റെ കുണ്ണയിൽ പിടുത്തമിട്ടു തോലിക്കാൻ തുടങ്ങി.



ഞാനും കൈ താഴോട്ട് കൊണ്ട് പോയി ഷേപ്പ് വെയറിന്റെ ഇടയിലൂടെ സംഗമസ്ഥാനത് തൊട്ടു. മാമി പാന്റി ഇട്ടിട്ടില്ലായിരുന്നു. ഒരു കൈ കൊണ്ട് മുലയിലും മറ്റേ കൈ കൊണ്ട് പൂറിലും ഉഴിയാൻ തുടങ്ങി. മാമിക്ക് നല്ല പോലെ ചുരത്താൻ തുടങ്ങി. പൂർ നല്ല പോലെ ലൂസ് ആയി തുടങ്ങി. എന്റെ രണ്ടു വിരൽ ആ പൂറിൽ കയറ്റിയിറക്കി.



മാമിയും എന്റെ കുണ്ണ തൊലിക്കുന്ന സ്പീഡ് കൂട്ടി. മാമിയുടെ വലത്തേ കാൽ ഞാൻ ഡൈനിങ്ങ് ടേബിളിന്റെ ചെയറിൽ പൊക്കി വച്ച്. എന്നിട്ട് ഷേപ്പ് വെയർ തുട വരെ പൊക്കി. ഇപ്പോൾ എന്റെ കൈ ഷേപ്പ് വെയറിന്റെ അടിയിലൂടെ പൂറിൽ നല്ല പോലെ കയറ്റാൻ പറ്റുന്നുണ്ടായിരുന്നു. മാമിയിൽ നിന്നും ശീല്കാരം ഉയരാൻ തുടങ്ങി.



മാമി: അആഹ്ഹ്….അആഹ്ഹ്ഹ്….ആഹ്ഹ്ഹ്…. എന്റെ പൊന്നെ… എന്റെ പൂർ… ആഹ്ഹ്ഹ്…ആഹ്ഹ്ഹ്… അടിച്ചത് മതിയെടാ..നീ നക്കി എടെടാ ..എന്റെ പൂർ നക്കെടാ കിച്ചു…ആഹ്ഹ്ഹ്…നിന്റെ വായിൽ എനിക്ക് ഒഴിക്കണം… നക്കി സുഖിപ്പിക്കട … ആഹ്ഹ്ഹ്…. ആഹ്ഹ…



ഞാൻ മാമിയെ ആ ചെയറിൽ ഇരുത്തി. ഷേപ്പ് വെയർ പൊക്കി വയറിനു മുകളിലിട്ടു. എന്നിട്ട് തറയിൽ ഇരുന്നു മാമിയുടെ പൂർ നക്കാൻ തുടങ്ങി. മാമി എന്റെ തലയിൽ പിടിച്ചു പൂറിൽ ചേർത്ത് കൊണ്ടിരുന്നു. ഞാൻ ഒരു വിരൽ മാമിയുടെ പൂറിൽ കയറ്റിയിട്ട് കന്തിൽ നല്ല പോലെ നക്കാനും തുടങ്ങി. ഇടയ്ക്ക് കന്തിൽ ചെറിയ കടിയും കൊടുക്കും. അപ്പോഴൊക്കെ മാമി പൂറു പൊന്തിച്ചു എന്റെ മുഖത്തോട്ട് ചേർക്കും.



മാമി: എന്റെ പൊന്നെ… എടാ … എടാ…. എന്റെ .. … അആഹ്ഹ്ഹ്… ആഹ്ഹ്ഹ്… അമ്മേ … ആഹ്ഹ.. ആഹ്ഹഹ്………. അആഹ്ഹ്ഹ്ഹ്ഹ്ഹ്.. കിച്ചു…മാമിക്ക് വയ്യെടാ… നീ നക്കി വലിയെടാ … ആഹ്ഹ… ദൈവമേ…. അയ്യോ… അആഹ്ഹ്ഹ്ഹ്ഹ്……


അവസാനം മാമിക്ക് രതിമൂർച്ച ആയി. മാമിയുടെ ശരീരം നല്ല പോലെ വിറച്ചിട്ട് തുട മാമി എന്റെ മുഖത്തമർത്തി. ഞാൻ പതുക്കെ നക്കൽ നിറുത്തി. എന്നിട്ട് തറയിൽ നിന്നും എഴുനേറ്റു. മാമി എന്നെ മാമിയുടെ അടുത്തേയ്ക്ക് ചേർത്ത് പിടിച്ചു. എന്നിട്ട് എന്റെ കുണ്ണ വായിലെടുത്തു. മാമി ഊമ്പാൻ തുടങ്ങി. ആ തുപ്പൽ ചേർന്ന ഉറുഞ്ചൽ.. എന്റെ കുണ്ണ മാമി ലോലിപോപ് നുണയും പോലെ നുണഞ്ഞു.



ഗള്ക്ക് … ഗള്ക്ക്….. ഗള്ക്ക്…. ഗള്ക്ക്… ആ മുറി മുഴുവൻ ഈ ശബ്ദം നിറഞ്ഞു കേട്ടു. അവസാനം ഞാൻ കുണ്ണ മാമിയുടെ വായിൽ നിന്നും എടുത്തിട്ട് മാമിയെ പതുകെ എഴുന്നേൽപ്പിച്ചു ഡൈനിങ്ങ് ടേബിളിൽ കമഴ്ത്തി കിടത്തി കുണ്ണ പുറകിലൂടെ പൂറിലേക്ക് കയറ്റി. അടി തുടങ്ങി കുറച്ചു കഴിഞ്ഞു ആ ഷേപ്പ് വെയറും ബ്രായും മാമി ഊരി കളഞ്ഞു. എന്റെ അടിയുടെ ആഘാതത്തിൽ ആ മുലകൾ നല്ല പോലെ തുള്ളി കളിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഞാൻ അതിൽ പിടിച്ചു ഞെരിക്കുകയും ചെയ്തു.



കുറച്ചു കഴിഞ്ഞു ഞാൻ മാമിയുടെ പൂറിൽ നിന്നും കുണ്ണ ഊരിയിട്ട് അവിടെ കിടന്ന കസേരയിൽ ഇരുന്നു. മാമി എന്റെ കുണ്ണമേൽ കയറി ഇരുന്നു അടി തുടങ്ങി. ഇപ്പോൾ എന്റെ മുമ്പിൽ ആ രണ്ടു മത്തങ്ങ മുലകൾ ചാടി കളിക്കുന്നു. ഞാൻ ഒരു മുലയിൽ അമർത്തി പിടിച്ചിട്ടു മറ്റേ മുല നല്ല പോലെ ഉറുഞ്ചി കൊണ്ടിരുന്നു. മാമി അടിയുടെ സ്പീഡ് കൂട്ടി കൊണ്ടിരുന്നു.



മാമി: എടാ… കിച്ചു….. എനിക്ക് വയ്യെടാ… എന്റെ പൂർ … ആആഹ്ഹ്ഹ്ഹ്… അയ്യോ… എന്റെ ദൈവമേ… എന്റെ പൂർ…. അടിച്ചു പൊളിക്കേടാ എന്റെ പൂർ… ആഹ്ഹ്ഹ്ഹ്ഹ്….



ഞാൻ മാമിയെ സോഫയിൽ കിടത്തിയിട്ട് മിഷനറി പൊസിഷനിൽ അടി തുടങ്ങി. മാമിയുടെ പൂർ നല്ല പോലെ നനഞ്ഞു നല്ല ലൂസ് ആയതു പോലെ എനിക്ക് തോന്നി. അടിയുടെ സ്പീഡ് കൂടുന്നതനുസരിച് മാമിയുടെ ശീല്കാരശബ്ദവും ഉറക്കെ ആയി. അവസാനം എനിക്കും വരാറായി.



ഞാൻ: മാമി, എനിക്കിപ്പം വരും… അകത്തൊഴിക്കട്ടെ… ആഹ്… ആഹ്.. പറയെടി…ആഹ്ഹ്ഹ്ഹ്



മാമി: അകത്തൊഴിയെടാ കിച്ചു… എന്റെ പൂർ നിറച്ചു താടാ…. അആഹ്ഹ്ഹ്..ആആആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.



ഞാൻ മാമിയുടെ പൂറിൽ അടിച്ചൊഴിച്ചു. മാമിക്കും ഇതിനിടയ്ക്ക് ഒന്ന് രണ്ടു പ്രാവശ്യം പോയി. ഞങ്ങൾ തളർന്നു സോഫയിൽ കിടന്നു.



മാമി: എന്റെ കിച്ചു.. എന്റെ ജീവൻ പോയേനെ… എന്തോന്ന് അടിയാടാ ഇത്?🙂



ഞാൻ: എന്തേ ഇഷ്ടപെട്ടില്ലേ? എങ്കിൽ ഇനി ഞാൻ നോക്കിക്കൊള്ളാം…



മാമി: ഇഷ്ടപെട്ടില്ലെന്ന് ആര് പറഞ്ഞു. എന്റെ ജീവിതത്തിൽ ഇത് പോലൊരു സെക്സ് ഉണ്ടായിട്ടില്ല.. നിനക്ക് പെണ്ണുങ്ങളെ നല്ല പോലെ സുഖിപ്പിക്കാൻ അറിയാം. നിന്നെ കെട്ടുന്നവളുടെ ഭാഗ്യം..



ഞാൻ: 😘



ഒരു 10 മിനിറ്റ് ഞങ്ങൾ ആ സോഫയിൽ കിടന്നു, എന്നിട്ട് മാമി ബാത്‌റൂമിൽ പോയി കുളിച്ചു ഡ്രെസ്സും മാറി വന്നു. അപ്പോഴും എന്റെ ക്ഷീണം മാറിയിരുന്നില്ല.. ഞാൻ തുണി ഒന്നും ഇടാതെ ആ സോഫയിൽ കിടക്കുന്നുണ്ടായിരുന്നു.



മാമി: എടാ സമയം 6:30 ആയി. നീ വേഗം റെഡി ആയി വന്ന് എന്നെ വീട്ടിൽ ആക്കി താടാ.



ഞാനും പോയി ഒന്ന് കുളിച്ചിട്ട് ഊരിയിട്ട ഡ്രെസ്സും ഇട്ട് വീടും പൂട്ടി സാധനങ്ങളും എടുത്ത് കാറിൽ വച്ച് ഞങ്ങൾ നേരെ മാമിയുടെ വീട്ടിൽ പോയി. മാമിയെ അവിടെ ആകിയിട്ട് കുറച്ചു നേരം കണ്ണനെ കളിപ്പിച്ചിട്ട് നേരെ വീട്ടിൽ എത്തി. രാത്രി ആഹാരവും കഴിച്ചു കയറി കിടന്നുറങ്ങി.



പിറ്റേ ദിവസം രാവിലെ ജോലിക്കാൻ പോകാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തി അച്ഛനോടും അമ്മയോടും യാത്രയും പറഞ്ഞു നേരെ മീനചേച്ചിയുടെ വീട്ടിൽ പോയി. അവിടെ നിന്ന് ബാബു ചേട്ടന്റെ കൂടെ അവരുടെ കമ്പനിയുടെ മെയിൻ ഓഫീസിൽ പോയി. അകത്തു കയറിയതും എല്ലാപേരും എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ചേട്ടൻ എന്നെ ചേട്ടന്റെ ക്യാബിനിൽ കൂട്ടി കൊണ്ട് പോയി. ചേട്ടൻ കമ്പനി മാനേജരെ അകത്തേയ്ക്ക് വിളിച്ചു എന്നെ പരിചയപ്പെടുത്തി.



ബാബു ചേട്ടൻ: രാജൻ ചേട്ടാ, ഇത് കിരൺ, കിച്ചു എന്ന് വിളിക്കും. ഇനി മുതൽ കിച്ചു ഇവിടെ ഉണ്ടാകും. ഇപ്പോൾ അക്കൗണ്ട്സ് അസിസ്റ്റന്റ് എന്ന പോസ്റ്റിൽ ഒരു അപ്പോയ്ന്റ്മെന്റ് ഓർഡർ കൊടുക്ക്, ശമ്പളവും ബാക്കി ഡീറ്റെയിൽസ് ഞാൻ തരാം. പതുക്കെ പതുക്കെ ബാക്കി കാര്യങ്ങൾ പഠിപ്പിച്ചെടുക്കാം. ഇപ്പോൾ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ ഷീബയുടെ ക്യാബിനിൽ ഒരു ലാപ്ടോപ്പ് അറേഞ്ച് ചെയ്തു കൊടുക്ക്. പിന്നെ ഷീബയോട് ഞാൻ ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കാം, എന്നെ വിളിക്കാൻ പറഞ്ഞാൽ മതി. ഞാൻ നമ്മുടെ പുതിയ വില്ല സൈറ്റിലോട്ട് പോകുന്നു.



രാജൻ: അതിനെന്താ സാറേ, അതൊക്കെ ഇപ്പോൾ തന്നെ അറേഞ്ച് ചെയ്യാം.



ബാബു ചേട്ടൻ: എന്നാൽ കിച്ചു ഒരു കാര്യം ചെയ്യ്, രാജൻ ചേട്ടന്റെ കൂടെ പോ.



ഞാൻ: ശെരി ചേട്ടാ.



ഞാനും രാജൻ ചേട്ടനും ബാബു ചേട്ടനും ഒരുമിച്ചു ക്യാബിനിൽ നിന്ന് പുറത്തിറങ്ങി. ബാബു ചേട്ടൻ പുറത്തേയ്ക്ക് പോയി. ഞാൻ രാജൻ ചേട്ടന്റെ കൂടെ ഓഫീസിനുള്ളിലേക്ക് പോയി. രാജൻ ചേട്ടൻ, കണ്ടാൽ ഒരു റിട്ടയർമെന്റ് കഴിയാൻ ഉള്ള പ്രായം ഉണ്ട്.



രാജൻ: കിച്ചു സാറിന്റെ ബന്ധുവാണോ?



ഞാൻ: അതെ ചേട്ടാ, എന്റെ മാമന്റെ മോളാണ് മീനച്ചേച്ചി.



രാജൻ: അത് ശെരി. ഞാൻ രാജൻ, മാനേജർ ആണ്. ബാബു സാറിന്റെ അച്ഛന്റെ കൂടെ ഉണ്ടായിരുന്നതാണ്. മോന് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതിയെ. പിന്നെ ഷീബ മാഡം കുറച്ചു സ്‌ട്രിക്‌ട് ആണ്, ഒന്ന് നോക്കിയും കണ്ടും നിൽക്കണെ.



ഞാൻ “ഷീബ ഫ്രാൻസിസ്” ഫിനാൻസ് മാനേജർ എന്ന ബോർഡ് എഴുതിയ ക്യാമ്പിന്റെ മുമ്പിൽ എത്തി. ഡോറിൽ മുട്ടിയ ശേഷം രാജൻ ചേട്ടൻ പതുക്കെ ഡോർ തുറന്നു എന്നെയും കൊണ്ട് അകത്തേയ്ക്ക് കയറി.



ഷീബ മാഡം, കാണാൻ നല്ല ഐശ്വര്യം ഉള്ള മുഖം. വെളുത്ത നിറം. കുർത്തയുടെ ടോപ്പിൽ കൂർത്തു നിൽക്കുന്ന രണ്ടു അത്യാവശ്യം സൈസ് ഉള്ള മുലകൾ, ഒരു 36 സൈസ് വരും. ബാക്കി അവർ ഇരിക്കുന്നത് കൊണ്ട് കാണാൻ പറ്റുന്നില്ല. കഴുത്തിൽ ഒരു ചെറിയ സ്വർണ മാല, അതിന്റെ അറ്റത് ഒരു ചെറിയ സ്വർണ കുരിശ്. കണ്ടാൽ ചേട്ടൻ പറഞ്ഞത് പോലെ ദേഷ്യക്കാരി ആണെന്ന് തോന്നില്ല.



ഷീബ: എന്താ രാജൻ ചേട്ടാ?



രാജൻ: മാഡം ഇത് കിരൺ, സാറിന്റെ ബന്ധുവാണ്. അക്കൗണ്ട്സ് അസിസ്റ്റന്റായി ജോയിൻ ചെയ്യാൻ വന്നതാണ്. മാഡത്തിനോട് സാറിനെ വിളിക്കാൻ പറഞ്ഞു.



ഷീബ മാഡം ബാബു ചേട്ടനെ മൊബൈലിൽ വിളിച്ചു. സംസാരിച്ചു കഴിഞ്ഞു ഫോൺ വച്ച ശേഷം രാജൻ ചേട്ടനോട് ഒരു ലാപ്ടോപ്പ് കൊണ്ട് വരാൻ പറഞ്ഞു. ചേട്ടൻ ക്യാബിനിന്റെ വെളിയിൽ പോയി.


ഷീബ: കിരൺ ഏതു വരെ പഠിച്ചിട്ടുണ്ട്?



ഞാൻ: ബികോം കഴിഞ്ഞു മാഡം.



ഷീബ: സർ പറഞ്ഞത് കൊണ്ട് മാത്രമാണ്, ഇല്ലെങ്കിൽ എന്റെ ക്യാബിനിൽ ഞാൻ വേറെ ആരെയും ഇരുത്താറില്ല. പിന്നെ ജോലി സമയത്തു മൊബൈലിൽ തോണ്ടി കൊണ്ടിരിക്കാൻ പാടില്ല. പറയുന്ന ജോലി പറയുന്ന സമയത്തു തീർക്കണം. ജോലി സമയത്തു മറ്റുള്ളവരോട് വാചകം അടിച്ചു കൊണ്ടിരിക്കാനോ വായിനോക്കികൊണ്ടിരിക്കാനോ പാടില്ല. രാവിൽ കൃത്യം 8:30 മണിക്ക് ഇവിടെ ഉണ്ടായിരിക്കണം. വൈകിട്ട് 5:30 വരെ ആണ് ഓഫീസ് ടൈം, ചിലപ്പോൾ കുറച്ചു താമസിച്ചു പോകേണ്ടി വരും.



ഞാൻ: അതൊന്നും കുഴപ്പമില്ല മാഡം.



ഷീബ: ഞാൻ പറഞ്ഞു തീർന്നില്ല. ഞാൻ ഒരു കാര്യം പറയുകയാണെങ്കിൽ അത് പറഞ്ഞു കമ്പ്ലീറ്റ് ചെയ്തിട്ടേ ഇങ്ങോട്ട് സംശയമോ അഭിപ്രായമോ പറയാവു, കേട്ടല്ലോ?



ഞാൻ: ശെരി മാഡം.



ഇവർ ഇങ്ങനെ ദേഷ്യപ്പെടാൻ ഞാൻ ഇവരുടെ എന്തെങ്കിലും മോഷ്ടിച്ചോ? മൊട വർത്തമാനം കേട്ടിട്ട് ഒരെണ്ണം പൊട്ടിക്കാൻ എന്റെ കൈകൾ തരിച്ചു തുടങ്ങി. പിന്നെ ജയിലിൽ കയറാൻ പേടിയായോണ്ടും ബാബു ചേട്ടനെ ഓർത്തിട്ടും ഞാൻ മിണ്ടാതിരുന്നു. എങ്ങനെയെങ്കിലും പെട്ടെന്ന് ജോലി പഠിച്ചിട്ട് ഇവരുടെ അടുത്ത് നിന്നും ഒന്ന് പോയി കിട്ടിയാൽ മതിയായിരുന്നു.



രാജൻ ചേട്ടൻ അപ്പോൾ ഒരു ലാപ്ടോപ്പും ആയി ക്യാബിനിനുളളിൽ കയറി വന്നു. ലാപ്ടോപ്പ് ടേബിളിൽ വച്ചിട്ട്, അപ്പോയ്ന്റ്മെന്റ് ലെറ്റർ എന്റെ കയ്യിൽ തന്നു എന്നിട്ട് ക്യാബിനിൽ നിന്ന് ഇറങ്ങി പോയി. ഞാൻ പതുക്കെ അപ്പോയ്ന്റ്മെന്റ് ലെറ്റർ മാറ്റി വച്ചിട്ട് ലാപ്ടോപ്പ് തുറന്നു. ഒരു ടേബിളിന്റെ അപ്പുറത്തും ഇപ്പുറത്തും ആയിട്ടാണ് ഞാനും മാഡവും ഇരിക്കുന്നത്.



ഷീബ: കിരൺ, അതിൽ ഒരു സോഫ്റ്റ്‌വെയർ കാണും അതിൽ ലോഗിൻ ചെയ്യ്. തന്റെ അപ്പോയ്ന്റ്മെന്റ് ലെറ്റെറിൽ ലോഗിൻ ഐഡിയും പാസ്സ്‌വേർഡും കാണും. എംപ്ലോയീ കോഡ് ആണ് ലോഗിൻ ഐഡി, പാസ്സ്‌വേർഡ് അതിൽ തന്നെ കാണും. പിന്നെ ആദ്യമായിട്ട് ലോഗിൻ ചെയ്തിട്ട് പാസ്സ്‌വേർഡ് മാറ്റിക്കോളണം, കാരണം തന്റെ ലോഗിനിൽ നിന്നും എന്തെങ്കിലും സംഭവിച്ചിട്ട് അറിഞ്ഞില്ല എന്ന് പിന്നെ പറയരുത്.



ഞാൻ: ശെരി മാഡം.



ഷീബ: ഞാൻ അതിൽ കുറച്ചു പഴയ സാലറി ഡീറ്റെയിൽസ് ഇട്ടിട്ടുണ്ട്, അത് നോക്കി പഠിക്ക് ആദ്യം.



ദൈവമേ ഈ പിശാചിന്റെ കയ്യിൽ നിന്നും എങ്ങനെ എങ്കിലും എന്നെ രക്ഷിക്കണേ എന്നും മനസ്സിൽ പറഞ്ഞു ഞാൻ ആ ഫയലുകൾ നോക്കാൻ തുടങ്ങി. ഇതിനിടെയ്ക്ക് 10 മണിക്ക് ഒരു ചേച്ചി ഒരു ചായ കൊണ്ട് തന്നു. ഉച്ച വരെ അങ്ങനെ ഫയലുകൾ നോക്കി സമയം പോയി. ഒരു മണി ആയപ്പോൾ ആ പെണ്ണുംപിള്ള എന്നെ തിരിഞ്ഞു പോലും നോക്കാതെ നേരെ ക്യാബിനിൽ നിന്നും ഇറങ്ങി ഡൈനിങ്ങ് ഏരിയയിൽ പോയി. ഞാൻ ആണെങ്കിൽ ഊണും എടുത്തിരുന്നില്ല. ഞാൻ പതുകെ ക്യാബിനിന്റെ പുറത്തേയ്ക്കിറങ്ങി. നോക്കിയപ്പോൾ സെക്യൂരിറ്റി ചേട്ടൻ അല്ലാതെ ആരെയും അവിടെ കാണാൻ ഇല്ല, എല്ലാപേരും ഊണ് കഴിക്കാൻ പോയി.



ഞാൻ നേരെ സെക്യൂരിറ്റി ചേട്ടന്റെ അടുത്ത് പോയി.



ഞാൻ: എന്താ ചേട്ടാ, ചേട്ടൻ പോയില്ലേ ഊണ് കഴിക്കാൻ.



സെക്യൂരിറ്റി: ഇല്ല സാറേ, നമ്മുടെ ഊണ് സമയം 2 മണി ആണ്.



ഞാൻ: ചേട്ടാ, സർ വിളി വേണ്ട, എന്റെ പേര് കിരൺ, കിച്ചു എന്ന് വിളിക്കും, ചേട്ടനും അങ്ങനെ വിളിച്ചാൽ മതി.



സെക്യൂരിറ്റി: ശെരി മോനെ.



ഞാൻ: ചേട്ടന്റെ പേരെന്താ?



സെക്യൂരിറ്റി: ശിവൻകുട്ടി.



ഞാൻ: ശിവൻ ചേട്ടാ, ഇവിടെ നല്ല ചായയും വടയും ഈ സമയത്തു കിട്ടുന്ന കട വല്ലതും ഉണ്ടോ, ഒരു ചായ കുടിക്കാനാ.



സെക്യൂരിറ്റി: അതെന്താ മോനെ ഊണ് കൊണ്ട് വന്നില്ലേ?



ഞാൻ: ഇല്ല ചേട്ടാ, ഇന്ന് ആദ്യത്തെ ദിവസം അല്ലെ, നാളെ മുതൽ കൊണ്ട് വരാം എന്ന് വിചാരിച്ചു.



സെക്യൂരിറ്റി: ഇവിടെ നിന്നും ഇടത്തോട്ട് ഒരു 25 മീറ്റർ പോയാൽ ഒരു ചായ തട്ട് ഉണ്ട്, അവിടെ നല്ല ചായ കിട്ടും. മോൻ പോയി കുടിച്ചിട്ട് വാ. അതിന്റെ തൊട്ട് അടുത്ത് തന്നെ നല്ല ഒരു ഹോട്ടലും ഉണ്ട്, നല്ല ഊണും മീനും കിട്ടും.



ഞാൻ: ഊണ് വേണ്ട ചേട്ടാ, അത്ര വിശപ്പില്ല.



അതും പറഞ്ഞു ഞാൻ നേരെ തട്ടിൽ പോയി ഒരു ചായയും രണ്ടു വടയും തട്ടി. തിരിച്ചു വന്നു ചേട്ടന്റെ കൂടെ അല്പം കത്തി വച്ച് നിന്നു.



ഇതിനിടയ്ക്ക് നാലഞ്ചു പേര് എന്നെ വന്നു കണ്ടു പരിചയപെട്ടു. മിക്കവാറും ഉള്ളവർ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ ഉള്ളവർ ആണ്. എല്ലാപേരും ഒറ്റ സ്വരത്തിൽ പറഞ്ഞത് ഷീബമാഡം കുറച്ചു strict ആണ്, ഒന്ന് സൂക്ഷിക്കണേ എന്ന്. വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ, പറഞ്ഞിട്ട് കാര്യം ഇല്ല.



1:30യോട് കൂടി വീണ്ടും ആ പൂതനയുടെ ക്യാബിനിൽ പോയി. ഞാൻ അവിടെ എത്തിയപ്പോൾ അവർ അതിനു മുമ്പേ അവിടെ ഉണ്ടായിരുന്നു. ഞാൻ പതുകെ ശബ്ദമൊന്നും ഉണ്ടാക്കാതെ വീണ്ടും ലാപ്ടോപ്പും നോക്കി ഇരുന്നു. വൈകിട്ട് 5:30 ആയപ്പോൾ അവർ എല്ലാം പൂട്ടി കെട്ടി വീട്ടിൽ പോയി. ഞാൻ എന്ന ഒരു മനുഷ്യൻ അവിടെ ഇരിക്കുന്നു എന്ന് പോലും അവർ തിരിഞ്ഞു നോക്കിയില്ല.



തുടരും……