ജെയിംസ് കടന്നു വരുമ്പോള്‍ ഓഫീസിന്‍റെ റിസപ്ഷന്‍ എരിയായിലേ ഡെസ്ക്കില്‍ ചാരി ചുവന്ന ടോപ്പും കറുത്ത ജീന്‍സും ധരിച്ച് ഒരു യുവതി നില്‍ക്കുന്നത് കണ്ടു.
അവന്‍ വരുന്നത് കണ്ട് അവള്‍ നോക്കി.
അവളുടെ മുഖത്ത് പുഞ്ചിരി വിടരുന്നത് അവന്‍ കണ്ടു.
“ജെയിംസ് ഇമ്മാനുവേല്‍?”
അവള്‍ ചോദിച്ചു.
“യെസ്, ഐം…”
അവന്‍ പറഞ്ഞു.
“ഓക്കേ, നൈസ് റ്റു മീറ്റ് യൂ സാര്‍. ഐം ദീപ്തി. ദീപ്തി വേണുഗോപാല്‍. ഫോറെന്‍സിക് എന്‍ജിനീയര്‍. സാര്‍ വരുമ്പോള്‍ കോണ്‍ഫന്‍സ് റൂമിലേക്ക് കൂട്ടിക്കൊണ്ട് ചെല്ലാന്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്നു, മാഡം. കമോണ്‍…!”
അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവള്‍ തിരിഞ്ഞു. ജെയിംസ് അവളുടെ പിന്നാലെ നടന്നു.
കോറിഡോറിലൂടെ അല്‍പ്പ ദൂരം നടന്ന്‍ വലത് വിങ്ങിലേക്ക് അവര്‍ തിരിഞ്ഞു. അടഞ്ഞു കിടന്ന ഒരു വലിയ ഡോറിന്റെ മുമ്പിലേക്ക് അവരെത്തി.
ദീപ്തി ഡോര്‍ പതിയെ തുറന്ന് അവനെ നോക്കി.
“കമിന്‍…”
അവള്‍ മൃദുവായി പറഞ്ഞു. പിന്നെ അകത്തേക്ക് കയറി. ജെയിംസ് അവളുടെ പിന്നാലെയും.
ചേതോഹരമായി സജ്ജമാക്കിയ വലിയ റൂം.
വിസ്താരമുള്ള വെളുത്ത പ്രതലത്തില്‍ തീര്‍ത്ത ടേബിള്‍ അതിന് ചുറ്റും വെളുത്ത ഇറ്റാലിയന്‍ കോണ്‍ഫെറന്‍സ് ചെയറുകള്‍. ഇളം നീല നിറമുള്ള ചുവരുകള്‍. ചുവരില്‍ വലിയ ഒരു ഇന്‍റെറാക്റ്റീവ് ബോഡ്. ഇടത്തെ ചുവരില്‍ ഡിജിറ്റല്‍ ഓഡിയോ വിഷ്വല്‍ പ്രോജെക്ക്റ്റര്‍, സ്ക്രീന്‍. അത്യന്താധുനികവും വിലയേറിയതുമായ സൌണ്ട് സിസ്റ്റം. സ്ക്രീനടുത്തുള്ള ഇരിപ്പിടങ്ങളില്‍ യൂണിഫോമില്‍ രണ്ട് പോലീസ് ഓഫീസര്‍മാരിരുന്നു.
ജെയിംസിന്റെ കണ്ണുകള്‍ പിന്നെ സ്ക്രീനിനടുത്ത് നിന്നിരുന്ന സ്ത്രീരൂപത്തെ നോക്കി.
ശ്വാസം നെഞ്ചില്‍ കുരുങ്ങുന്നത് പോലെ അവന് തോന്നി.
ദൈവമേ!
അവന്‍ മന്ത്രിച്ചു.
ആ മുറി മുഴുവന്‍ കരളിനെ തപിപ്പിക്കുന്ന സംഗീതം നിറയുന്നത് പോലെ അവന് തോന്നി.
ഹൃദയത്തില്‍ മോഹാര്‍ദ്രത കൊണ്ടുവരുന്ന, ശരത്ത്ക്കാല മേഘത്തിന്റെ മൃദുത്വത്തെയോര്‍മ്മിപ്പിക്കുന്ന, വെണ്‍സന്ധ്യയിലെ നിലവില്‍ പറന്നിറങ്ങുന്ന ശലഭം പോലെ ഒരു സുന്ദരി….
പുരുഷന്‍റെ കിനാവുകളില്‍ തുളുമ്പിയുലയുന്ന രൂപം…
ഭൂമിയുടെ നിതാന്ത താപത്തിലെക്ക് പെയ്തിറങ്ങുന്ന മധുമഴത്തുള്ളിപോലെ അവള്‍…
മുഴുവന്‍ പ്രണയ സ്വപ്നങ്ങള്‍ക്കും പവിഴങ്ങളുടെ സൂര്യരേണുക്കള്‍ നല്‍കുന്നവള്‍…
“ഇരിക്കൂ…”
ഹൃദയത്തെ കുതിര്‍ക്കുന്ന ശബ്ദം ഏത് മഴവില്ലുകള്‍ക്കപ്പുറത്തുനിന്നുമാണ് വരുന്നത്?
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“സാര്‍, മാഡം ഇരിക്കാന്‍ പറയുന്നു…”
പെട്ടെന്ന് ജെയിംസ് പിമ്പില്‍ നിന്നും ദീപ്തിയുടെ സ്വരം കേട്ടു. അവന്‍ ഞെട്ടിയുണര്‍ന്നു.
കണ്ണുകള്‍ക്ക് മുമ്പില്‍ ഗൌരവത്തില്‍ തന്നെ നോക്കുന്ന ഡി സി പി സമീറ ശിവദാസ്!
അവളുടെ കണ്ണുകളില്‍ ശാസനയുടെ ഒരു മിന്നലാട്ടം അവന്‍ കണ്ടു.
ജെയിംസ് പെട്ടെന്ന് സമീപമുള്ള ചെയറില്‍ ഇരുന്നു.
Kambikathakal: എന്‍റെ ജ്യോതിയും നിഖിലും – 2
“ജെന്റ്റില്‍മെന്‍, മീറ്റ് മിസ്റ്റര്‍ ജെയിംസ് ഇമ്മനുവേല്‍, സബ് ഇന്‍സ്പെകറ്റര്‍….”
സമീറ തന്‍റെ മുമ്പിലിരുന്നവരെ നോക്കി പറഞ്ഞു. ജെയിംസ് അവരെ തലകുനിച്ച് കാണിച്ചു.
“ജെയിംസ് ഇമ്മാനുവേല്‍…”
പിന്നെ സമീറ അവനെ നോക്കി.
“ഇത് മിസ്റ്റര്‍ ശേഖര്‍ അനിരുദ്ധന്‍, സെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്….ഇത് വിനായക് പൈ, സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍…”
ജെയിംസ് ഇരുവരേയും നോക്കി തലകുനിച്ചു.
“ഒരു സല്യൂട്ട് ആകാം, സുപ്പീരിയെഴ്സ് ആണ് രണ്ടുപേരും…”
സമീറ അവനോട് പറഞ്ഞു.
പെട്ടെന്ന് തന്‍റെ രക്തം ആവിയായിപ്പോകുന്നത് പോലെ ജെയിംസിന് തോന്നി.ഭയം നിറഞ്ഞ അവന്‍റെ ഭാവത്തിലേക്ക് നോക്കി ശേഖറും വിനായകും ദീപ്തിയും പുഞ്ചിരിച്ചു.
“മൈ ഗോഡ്….!”
അവന്‍ മന്ത്രിച്ചു. തനിക്ക് ഇതെന്ത് പറ്റി? ഇതുപോലെയൊക്കെ മറവി പറ്റാന്‍?
അവനുടനെ സമീറയെ നോക്കി സല്യൂട്ട് ചെയ്തു. അവളത് വലത് കൈത്തലം വിടര്‍ത്തി സ്വീകരിച്ചു.
പിന്നെ ശേഖറേയും വിനായകിനേയും നോക്കി സല്യൂട്ട് ചെയ്തു.
“പിന്നെ അത് ദീപ്തി വേണുഗോപാല്‍, ഫോറെന്‍സിക് എന്‍ജിനീയര്‍…”
ദീപ്തിയെ ചൂണ്ടിക്കാണിച്ച് സമീറ പറഞ്ഞു.
“ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു മാഡം…”
ദീപ്തി പുഞ്ചിരിയോടെ പറഞ്ഞു.
“ഒരാള്‍ കൂടി നമ്മുടെ ടീമില്‍ ചേരും…”
സമീറ എല്ലാവരെയും നോക്കി.
“ആരാ മാഡം അത്?”
“ഡി വൈ എസ് പി ശേഖര്‍ അനിരുദ്ധന്‍ ചോദിച്ചു.
“വണ്‍ മിസ്റ്റര്‍ ഫിലിപ്പ് വര്‍ഗ്ഗീസ്, സി ഐ ആണ്…എനിക്കറിയാം ആളെ…കോളേജില്‍ എന്‍റെ ക്ലാസ് മേറ്റ് ആയിരുന്നു…ആക്ചുവലി ഇതൊരു സ്പെഷ്യല്‍ റെക്കമെന്‍ടേഷന്‍ വന്നിട്ടുണ്ട് എനിക്ക് അയാളെ ടീമില്‍ എടുക്കാന്‍…അതുകൊണ്ട്….”
സംഘാംഗങ്ങളില്‍ ചിലരുടെ മുഖം മങ്ങുന്നത് സമീറ കണ്ടു.
“റെക്കമെന്‍ടേഷന്‍ എന്ന് പറഞ്ഞത്കൊണ്ട് ആള്‍ ക്വാളിഫൈഡ് അല്ല എന്ന് ഒരിക്കലും കരുതരുത്…”
സമീറ ഗൌരവത്തില്‍ തുടര്‍ന്നു.
“വളറെ സെന്‍സേഷണല്‍ ആയ പല കേസുകളും ഫിലിപ്പ് വളരെ സമര്‍ത്ഥമായി തെളിയിച്ചിട്ടുണ്ട്…ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ആലപ്പുഴയിലെ ആ കേസ് അടക്കം…”
സമീറ മുമ്പിലിരിക്കുന്നവരുടെ മുഖങ്ങളിലേക്ക് നോക്കി.
“അയാള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്..നാളെ ടീമിനൊപ്പം ചേരും…”
അവള്‍ പറഞ്ഞു.
“കിട്ടിയ ക്ലൂസ് അനുസരിച്ച് മൂന്ന്‍ കൊലപാതകങ്ങള്‍ കൂടി കില്ലര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്…. ഫോറെന്‍സിക് പരിശോധനയില്‍ നിന്ന് നമുക്ക് ഇതുവരെ കിട്ടിയ തെളിവുകള്‍ അനുസരിച്ച് കില്ലര്‍ അത്ര പ്രായമുള്ളയാളല്ല, നിലത്ത് പതിഞ്ഞ കാല്‍പ്പാടുകള്‍ തമ്മിലുള്ള അകലവും കാല്‍പ്പാടുകള്‍ നിലത്ത് വീഴ്ത്തിയ പാടുകളുടെ ആഴവുമൊക്കെ ഫോറെന്‍സിക്ക് അനാലിസിസ് ചെയ്തപ്പോള്‍ ആണ്…..”
അത് പറഞ്ഞ് സമീറ മുമ്പിലിരിക്കുന്ന തന്‍റെ ടീമംഗങ്ങളെ നോക്കി. അവര്‍ മുഴുവന്‍ ശ്രദ്ധയും തന്‍റെ വാക്കുകളില്‍ നല്‍കുന്നത് അവള്‍ കണ്ടു.
“നിര്‍ഭാഗ്യവശാല്‍…”
സമീറ തുടര്‍ന്നു.
“…നിര്‍ഭാഗ്യവശാല്‍ ഇതില്‍ക്കൂടുതല്‍ ഒരു ഹെഡ് വേ നമുക്കുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല…ടീം സ്പ്ലിറ്റ് ചെയ്ത് നമ്മള്‍ ഇന്നലെ രാത്രി മുതല്‍ അക്യൂട്ട് ഒബ്സര്‍വേഷനില്‍ ആണ്…അത് തുടരും… ഇന്നലെ ചാര്‍ട്ട് ഔട്ട് ചെയ്തത് പോലെ, ഓരോരുത്തരും അവരവരുടെ പാര്‍ട്ട് ഭംഗിയായി ചെയ്യുക..കോര്‍ഡിനേഷന്‍ ആവശ്യമായി വരുമ്പോള്‍ നമുക്ക് മീറ്റ് ചെയ്യാം…”
Kambikathakal: ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ – 4
സമീറ പറഞ്ഞു നിര്‍ത്തി.
ടീമംഗങ്ങള്‍ എഴുന്നേറ്റു. ഓരോരുത്തരായി പുറത്തേക്കിറങ്ങി.
“ജെയിംസ് ക്യാന്‍ സ്റ്റേ…”
വാതില്‍ക്കലേക്ക് തിരിഞ്ഞപ്പോള്‍ ജെയിംസ് പിമ്പില്‍ സമീറയുടെ സ്വരം കേട്ടു.
അവന്‍ തിരിഞ്ഞു നിന്നു.
“വരൂ…”
സമീറ അവരുടെ ഇരിപ്പിടത്തിന്‍റെ സമീപത്തേക്ക് അവനെ വിളിച്ചു.
“യെസ്, മാഡം…”
അവരുടെ സമീപമെത്തി അവന്‍ പറഞ്ഞു.
“ജെയിംസിന് പേടിയുണ്ടോ?”
അവരുടെ പെട്ടെന്നുള്ള ചോദ്യത്തിന് മുമ്പില്‍ ഒരു നിമിഷം അവനൊന്ന് പതറി.
“മാഡം, അങ്ങനെ ചോദിച്ചാല്‍…”
അവന്‍ ചിരിക്കാന്‍ ശ്രമിച്ചു.
“ചിലപ്പോഴൊക്കെ…മമ്മിയെ ഓര്‍ക്കുമ്പോള്‍…ഷീയീസ് എലോണ്‍…വെന്‍ ഐം റോമിംഗ് ഫോര്‍ ഔര്‍ ടാര്‍ഗെറ്റ്സ്…”
“ആ പേടി പോലീസ് ഒഫീസേഴ്സിനുമുണ്ട്…”
അവള്‍ പറഞ്ഞു.
“അതിനെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്…ഈ ടീമന്വേഷിക്കുന്ന കേസിനെയോര്‍ത്തു പേടിയുണ്ടോ എന്നാണ്…”
“നെവര്‍…ഒരിക്കലുമില്ല മാഡം….”
“ജെയിംസിന്റെ കേസ് ഹിസ്റ്ററി പഠിച്ചിട്ടാണ് ഞാന്‍ ടീമിലേക്ക് റെക്കമെന്‍റ്റ് ചെയ്തത്… ഈ ചെറിയ കാലയളവില്‍…. ഹൈ പ്രൊഫൈല്‍ ആയ കേസുകള്‍ വളരെ സമര്‍ത്ഥമായി തെളിയിച്ചതിന്റെ ക്രെഡിറ്റ് ഉണ്ട് ജെയിംസിന്….ഇന്നിപ്പോള്‍ പൊലീസിന്‍റെ വാണ്ടഡ് ലിസ്റ്റിലുള്ള മൂന്ന്‍ ഇന്‍റ്റെര്‍സ്റ്റേറ്റ് റേപ്പിസ്റ്റുകളെ നാബ് ചെയ്തിരിക്കുന്നു നിങ്ങള്‍…”
അവള്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.
നീണ്ടു വിടര്‍ന്ന കണ്ണുകളിലേ കാന്തശക്തിയിലേക്ക് ജെയിംസ് ഉറ്റുനോക്കി. എന്തൊരു നോട്ടമാണ്! കറക്കുന്ന, മയക്കുന്ന, ലഹരി നിറയ്ക്കുന്ന കണ്ണുകള്‍. മധുകരമായ മദഭംഗി നിറഞ്ഞ കണ്ണുകള്‍!
“ആ നിങ്ങള്‍….”
അവള്‍ തുടര്‍ന്നു.
“..ആ നിങ്ങള്‍ ഈ കോണ്‍ഫറന്‍സ് ഹാളിലേക്ക് കടന്നുവന്നപ്പോള്‍ ഭയപ്പെട്ടത് എന്തിനാണ്?”
ഇത്തവണ ജെയിംസ് ഒരു നിമിഷം ശരിക്കും പതറി.
അത് ഭയമായിരുന്നില്ല മാഡം, അവന്‍ അവളുടെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ പറഞ്ഞു. കിന്നരി വീണതന്ത്രികള്‍ മീട്ടി പ്രണയ സംഗീതം മീട്ടുന്ന ഒരു പെണ്ണിനെയാണ് ഞാനിവിടെ കണ്ടത്. എന്‍റെ മേലുദ്യോഗസ്ഥയെയല്ല. അങ്ങനെ കാണുന്നത് തെറ്റാണ്ങ്കിലും.
ഇത്രമേല്‍ വാചാലമായ മിഴികള്‍ ഞാന്‍ മുമ്പ് ഒരു പെണ്ണിലും കണ്ടിട്ടില്ല. പൂക്കള്‍ അവയുടെ മുഴുവന്‍ നിറങ്ങളും കുയിലുകള്‍ അവയുടെ സംഗീതവും കുളിരോളം പോലെ ഇളകിയുലയുകയാണ് മാഡം നിങ്ങളുടെ കണ്ണുകളില്‍. എന്‍റെ നെഞ്ച് അപ്പോള്‍ പിടഞ്ഞു. കണ്ണുകള്‍ തുടിച്ചു. അറിയാതെ എന്‍റെ ഞരമ്പുകള്‍ മുഴുവനും മയില്‍പ്പീലികളെപ്പോലെ മൃദുനൃത്തം ചെയ്തു….
“ഞാന്‍ അത് പേടിച്ചു നോക്കിയതല്ല മാഡം…”
പറഞ്ഞു കഴിഞ്ഞാണ് വേണ്ടിയിരുന്നില്ല എന്ന് അവന് തോന്നിയത്. പിന്നെ അത് എന്ത് നോട്ടമായിരുന്നെന്ന് മാഡമിനി ചോദിക്കും. അപ്പോള്‍ എന്ത് പറയും?
അപ്പോള്‍ സമീറ അവനെ തറച്ചു നോക്കി.
“എനിക്ക് റിസള്‍ട്ട് വേണം…”
അവള്‍ പറഞ്ഞു.
“ഏല്‍പ്പിച്ച ഒരു കേസും ഭംഗിയായി അവസാനിപ്പിച്ചിട്ടേയുള്ളൂ ഞാന്‍…ആദ്യമായാണ് ഒരു ടീമിന്‍റെ ഹെല്‍പ്പ് ഞാന്‍ തേടുന്നത്…അതീ കേസിന്‍റെ ഹൊറര്‍ അത്ര വലുതാണ് എന്നത് കൊണ്ടാണ്… ജെയിംസില്‍ നിന്ന് മുഴുവന്‍ ബ്രില്ലിയന്‍സും ഞാന്‍ പ്രതീക്ഷിക്കുന്നു…മര്‍ഡര്‍ അടുത്ത വിക്റ്റിമിനെ തൊടുന്നതിനു മുമ്പ് നമുക്ക് ഇത് പാക്കപ്പ് ചെയ്യണം. വേണ്ടേ?”
Kambikathakal: ബോസ്സിന്‍റെ ചെറുമകൻ – 1
“വേണം! വേണം മാഡം!”
അവന്‍ ദൃഡസ്വരത്തില്‍ പറഞ്ഞു.
“എങ്കില്‍ മുഴുവന്‍ മനസ്സും എഫര്‍ട്ടും ഇതില്‍ മാത്രം കോണ്‍സെന്‍ട്രേറ്റ് ചെയ്യുക…മനസ്സിലായോ?”
അവന്‍റെ കണ്ണുകളിലേക്ക് തറച്ച് നോക്കിക്കൊണ്ട് അവള്‍ നിര്‍ത്തി.
“ഷുവര്‍, മാഡം!”
അവന്‍ പറഞ്ഞു.
പിന്നെ അവളോടൊപ്പം പുറത്തേക്ക് നടന്നു.
സമീറ കുളികഴിഞ്ഞു വന്നപ്പോള്‍ ശിവന്‍ കഴിക്കാനുള്ളത് എടുത്ത് വെച്ചിരുന്നു.
“ഇന്നെന്താ, മട്ടന്‍ ആണോ? ആഹാ! ആരാ ഉണ്ടാക്കിയെ? ദേവകിയാണോ?”
ഡൈനിങ്ങ് ടേബിളിനെ സമീപിച്ച് ആഹ്ലാദത്തോടെ അവള്‍ ചോദിച്ചു.
“ദേവകി രണ്ടു ദിവസം ലീവാ സമീറ…”
അവളുടെ കൈ പിടിച്ച് സമീപത്ത് ഇരുത്തി ശിവന്‍ പറഞ്ഞു.
“അപ്പോള്‍ ഇത് ശിവനുണ്ടാക്കിയതാണോ? വൌ!!”
കറിയില്‍ വിരല്‍ മുക്കിയീമ്പിക്കൊണ്ട് അവള്‍ പറഞ്ഞു.
“കേസും കൂട്ടവുമൊക്കെയായി പെണ്ണിന്‍റെ ഷേപ്പ് ആകെ നാശമായി…”
അവളോടോപ്പമിരുന്നു കഴിച്ചുകൊണ്ട് ശിവന്‍ പറഞ്ഞു.
“തിന്നാതേം കുടിക്കാതെം ഒന്നും വേണ്ട ഒരു അന്വേഷണവും. മനസ്സിലായോ?”
ചപ്പാത്തിയെടുത്ത് കറിയില്‍ മുക്കി അവളുടെ വായില്‍ വെച്ചുകൊടുത്ത് ശിവന്‍ പറഞ്ഞു.
“ഒന്ന് പോ ശിവാ!”
അവള്‍ പുഞ്ചിരിച്ചു.
“കഴിപ്പും കുടിയും ഒക്കെ ഓണ്‍ ടൈമില്‍ തന്നെയുണ്ട്…ആ ഇപ്പഴാ ഓര്‍ത്തെ…നമുക്ക് ഒരു ഡ്രിങ്ക് ആയാലോ?”
“വൌ! വൈ നോട്ട്!”
ശിവന്‍ എഴുന്നേറ്റു.
“വേണ്ട!”
സമീറ അവനെ വിലക്കി.
“ശിവനിരിക്ക്. ഞാന്‍ ഡ്രിങ്ക്സ് പ്രിപ്പയര്‍ ചെയ്യാം…”
സമീറ എഴുന്നേറ്റു. ഫ്രിഡ്ജിന് സമീപമിരുന്ന ക്യാബിന്‍ തുറന്ന് സ്മിര്‍നോഫ് നോര്‍ത്തിന്‍റെ ഒരു ബോട്ടില്‍ എടുത്തു. കബോഡ് തുറന്ന് വലിയ ഒരു ജാറില്‍ പിനാ കൊളാഡ ഒരു ടംബ്ലെറിലേക്ക് എടുത്തു. ചില്‍ ചെയ്ത ഡായ്ക്വിസും മാര്‍ഗരീറ്റയും ശരിക്കും സ്റ്റിര്‍ ചെയ്ത് ബ്ലെന്‍ഡറിലേക്ക് ഒഴിച്ചു. ആപ്പിള്‍ കഷണങ്ങളും സ്ട്രോബെറിയും നന്നായി മിക്സിയില്‍ അടിച്ച് ഫില്‍ട്രേറ്റ് ചെയ്ത് പിനാ കൊളാഡേയില്‍ ഒഴിച്ച് ഷേക്ക് ചെയ്ത് അവസാനം സ്മിര്‍നോഫില്‍ മിക്സ് ചെയ്തു. പിന്നെ രണ്ടു ഗ്ലാസ്സുകള്‍ അവ പകര്‍ന്ന് ഐസ് ക്യൂബുകളിട്ട് ശിവന്‍റെ അടുത്തേക്ക് വന്നു.
“കോക്ക്ടെയില്‍ ഈസ് ഫോര്‍ യൂ, മൈ ലവ്!”
ഗ്ലാസ്സുകള്‍ ഡൈനിങ്ങ് ടേബിളില്‍ വെച്ച് അവന്‍റെ അധരത്തില്‍ ചുംബിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
രണ്ടാമത്തെ സിപ്പ് കഴിഞ്ഞപ്പോള്‍ സമീറ അവനെ ചുണ്ടുകള്‍ അമര്‍ത്തിക്കടിച്ച് ഒന്ന് നോക്കി.
“എന്താടീ?”
“മനസ്സിലായില്ലേ?”
“മനസ്സിലായി…നിനക്ക് ഇത്ര പെട്ടെന്ന് ബൂസായോ…?”
“നീയെന്ന ലഹരി എനിക്ക് മുമ്പില്‍ എപ്പോഴുമിങ്ങനെയുള്ളപ്പോള്‍ എന്‍റെ ശിവാ ഞാനെപ്പഴാ ബൂസാകാത്തത്?”
“കവിത കൊള്ളാം…പക്ഷെ ഫുഡ് കഴിക്ക്…”
“കഴിക്കുവാ…”
സാവധാനം ഭക്ഷണം കഴിക്കുന്ന സമീറയെ അവന്‍ കണ്ണിമയ്ക്കാതെ നോക്കി.
“എന്നോട് കഴിക്കാന്‍ പറയും… എന്നിട്ട് സ്വയം കഴിക്കാതെ എന്നെനോക്കി, എന്‍റെ കണ്ട്രോള്‍ തെറ്റിക്കും…കഴിക്കെടാ…കൊതിപ്പിച്ച് നോക്കാതെ!”
“അല്ല എനിക്ക് ഒരു സംശയം!”
വീണ്ടും സമീറയെ കഴിപ്പിച്ചുകൊണ്ട് ശിവന്‍ പറഞ്ഞു.
“നിന്‍റെ മനസ്സില്‍ വേറെ എന്തോ ഉണ്ടല്ലോ…”
സമീറ അപ്പോള്‍ ചിരിച്ചു.
പിന്നെ ഗ്ലാസ് എടുത്തുയര്‍ത്തി. പകുതിയോളം കുടിച്ചു.
“അതൊക്കെ ഉണ്ട്…”
ചപ്പാത്തിയെടുത്ത് അവന്‍റെ വായില്‍ വെച്ചുകൊടുത്ത് അവള്‍ പറഞ്ഞു.
“എന്താടീ?”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ഇപ്പം പറയില്ല…”
അവള്‍ ചിരിച്ചു. എന്നിട്ട് ഗ്ലാസ്സില്‍ അവശേഷിച്ചിരുന്ന മദ്യം കുടിച്ചു തീര്‍ത്തു.
“നീയെന്നെ സ്നേഹിക്കുമ്പോള്‍, ഞാന്‍ നിന്നെ കാമിക്കുമ്പോള്‍, നിന്‍റെ കരവലയത്തില്‍ അമര്‍ന്നു സുഖിച്ച് കിടക്കുമ്പോള്‍ പറയാം…”
പിന്നെ അവര്‍ മകനെപ്പറ്റിയും അവരുടെ വീട്ടുകാരെപ്പറ്റിയുമൊക്കെ സംസാരിച്ച് ഭക്ഷണം കഴിച്ചു.
കിടപ്പറയില്‍, സമീറ ബ്രഷ് ചെയ്ത് കഴിഞ്ഞ് വരേണ്ട താമസമേയുണ്ടായിരുന്നുള്ളൂ ശിവന് അവളെ കോരിയെടുത്ത് കിടക്കയിലേക്ക് മലര്‍ത്തിക്കിടത്താന്‍.
“ശിവാ, എന്താ ഇത്…?”
അവന്‍ തന്നെ എടുത്തുയര്‍ത്തിയപ്പോള്‍ അവളൊന്നു പുളഞ്ഞു.
“ഇത്ര സ്പീഡില്‍ എന്നെ എടുത്ത് പൊക്കിയാല്‍ വെറുതെ നടുവ് വെട്ടും കേട്ടോ!”
“പോടീ ഒന്ന്!”
മലര്‍ന്നു കിടന്ന അവളുടെ തുടകളില്‍ ഗൌണിനു പുറത്ത് കൂടി ഉമ്മവെച്ച് അവളെ വീണ്ടും ഇക്കിളിയെടുപ്പിച്ച് അവന്‍ പറഞ്ഞു.
“വേണേല്‍ കഴിഞ്ഞ മാസത്തെപ്പോലെ നിന്നെ എടുത്തുയര്‍ത്തിവെച്ച് കൊണ്ട് നിന്‍റെ ഇവടെ ഞാന്‍ ചെയ്യും!”
മുഖം യോനിത്തടിപ്പിലേക്ക് കൊണ്ടുവന്ന് അവിടെ അമര്‍ത്തി ഉമ്മ വെച്ച് ശിവന്‍ പറഞ്ഞു.
“എന്‍റെ ശിവാ അതോര്‍മ്മിപ്പിക്കല്ലേ!”
ഗൌണിനു പുറത്ത് കൂടി തന്‍റെ യോനിത്തടിപ്പില്‍ അമര്‍ന്നിരുന്ന ശിവന്‍റെ മുഖം കൈകള്‍ കൊണ്ട് പിടിച്ചമര്‍ത്തി സമീറ സീല്‍ക്കാരമിട്ടുകൊണ്ട് പറഞ്ഞു.
“അതെപ്പം ഓര്‍ത്താലും എനിക്ക് പൊട്ടിയൊഴുകും…ഡ്യൂട്ടിക്കിടയില്‍പ്പോലും സംഭവിച്ചിട്ടുണ്ട് അങ്ങനെ!”
അപ്പോള്‍ ശിവന്‍റെ ചുംബനങ്ങള്‍ക്ക് വേഗവും മര്‍ദവുമേറി. തുടകള്‍ അകത്തി വെച്ച് സമീറ ഉച്ചത്തില്‍ സീല്‍ക്കാരമിട്ടു.
“ശിവാ എന്‍റെ….”
തന്‍റെ തുടകള്‍ക്കിടയില്‍ മുഖമിട്ടുരയ്ക്കുന്ന ശിവന്‍റെ പിന്‍കഴുത്തില്‍ അമര്‍ത്തി തലോടിക്കൊണ്ട് സമീറ സുഖാസക്തിയോടെ വിളിച്ചു.
“ആ, നിനക്കെന്തോ പറയാനുണ്ടായിരുന്നല്ലോ…”
പെട്ടെന്നോര്‍മ്മിച്ച്,തുടയിടുക്കില്‍ നിന്നും മുഖം മാറ്റി അവന്‍ ചോദിച്ചു.
പെട്ടെന്ന് അവനങ്ങനെ പറഞ്ഞപ്പോള്‍ സമീറയുടെ മുഖം ലജ്ജയാല്‍ തുടുത്തു.
“എഹ്?”
ശിവന്‍ അദ്ഭുതപ്പെട്ടു.
“പെണ്ണ് നാണിക്കുന്നോ? ഭഗവാനെ! ഇതെന്ത് പറ്റി?”
“പറയാം! വാ! നീ കയറിക്കിടക്ക്!”
ശിവന്‍ കിടക്കയിലേക്ക് കയറി അവളോടൊപ്പം കിടന്നു. അവള്‍ക്കഭിമുഖമായി.
“എന്താടീ?”
“പറയാം…”
ഗൌണിന്‍റെ സ്ട്രാപ് അഴിച്ചുകൊണ്ട് അവള്‍ പറഞ്ഞു. മുലകള്‍ നഗ്നമായപ്പോള്‍ അവയില്‍ അയാളുടെ കൈയ്യെടുത്ത് വെച്ചുകൊണ്ട് അവള്‍ അവനെ നോക്കി.
“ടീമിലെ ഒരാള്‍ക്ക്, ഒരു ചുള്ളന്‍ ഓഫീസര്‍ക്ക്…എന്നോട് പ്രേമമുണ്ടോ എന്ന് സംശയം!”
Kambikathakal: യെസ്സ് മാഡം – 1
അവള്‍ പറഞ്ഞു.
“ഇതാണോ ഇത്ര വലിയ കാര്യം?”
ശിവന്‍ നിസ്സാരമട്ടില്‍ പറഞ്ഞു.
“നിന്‍റെ ഡിപ്പാര്‍ട്ട്മെന്‍റ്റില്‍ ആര്‍ക്കാ നിന്നോട് പ്രേമമുണ്ടാകാത്തത്? ഞാന്‍ കരുതി ആ കേസ് തെളിയുന്ന ക്ലൂ എന്തെങ്കിലും എന്നോട് ഷെയര്‍ ചെയ്യാനാരിക്കും എന്ന്!”
“ഇത് വെറുതെ ബെഡ്റൂം ഇന്‍റെറെസ്റ്റ് ടൈപ്പ് അല്ല ശിവാ…”
അവന്‍റെ കൈകളില്‍ തന്‍റെ മുലകള്‍ ഞെരിഞ്ഞുസുഖിക്കുന്നതിലലിഞ്ഞ് അവള്‍ പറഞ്ഞു.
“ആള്‍ടെ നോട്ടവും ഭാവവും ഒക്കെ കണ്ടിട്ട് എന്നെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നു തോന്നുന്നു..അല്ല..തോന്നലല്ല..ശരിക്കും ദിവ്യപ്രേമം!”
“നിനക്കോ?”
ശിവന്‍ ചോദിച്ചു.
സമീറയുടെ മുഖമപ്പോള്‍ നാണം കൊണ്ട് തുടുത്തു.
അടുത്ത നിമിഷം!
തങ്ങളുടെ കിടപ്പ് മുറിയുടെ ജനല്‍ ചില്ലകള്‍ വലിയ ശബ്ദത്തോടെ തകര്‍ക്കുന്ന ശബ്ദത്തില്‍ ഒരു വലിയ കല്ല് അകത്തേക്ക് ആസ്ത്രവേഗത്തില്‍ കടന്ന് വന്നു.
ഭിത്തിയില്‍ വെച്ചിരുന്ന ഫ്രെയിം ചെയ്ത, അവരുടെ മകന്‍ സമീറിന്‍റെ ഫോട്ടോയിലാണ് ആ കല്ല് പതിച്ചത്.
ചില്ലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിയടര്‍ന്നു താഴേക്ക് പതിച്ചു.
“യൂ…!”
ഗൌണിന്റെ സ്ട്രാപ്പ് എടുത്ത് ടൈ ചെയ്ത് സമീറ ജനാലയ്ക്കലേക്ക് കുതിച്ചു.
അപ്പോള്‍ അശോകമരങ്ങള്‍ക്കപ്പുറത്ത് കൂടി ഒരു കറുത്ത കാര്‍ വേഗത്തില്‍ അപ്രതക്ഷ്യമാകുന്നത് സമീറ കണ്ടു.
[തുടരും]