കുറ്റന്വേഷണം – 3

ആദ്യത്തെ ഭാഗത്തിന് ലൈക്‌ 100 കടന്നപ്പോൾ 2ആം ഭാഗത്തിന് 200 കടന്നു.. ഒരു തുടക്കക്കാരാണെന്ന നിലയിൽ ഇത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.. ഇനിയും നിങ്ങളുടെ സ്നേഹം നൽകുക.. അല്പം ഭാഗങ്ങൾ കൊണ്ട് തന്നെ ഈ കഥ അവസാനിപ്പിച്ചു. നിങ്ങൾക്കായ് മറ്റൊരു കഥ കൊണ്ട് വരുന്നതായിരിക്കും. അപ്പോൾ കഥയിലേക്ക് കടക്കാം… അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… ബോഡി അവിടുന്ന്കൊണ്ട്പോയില്ലായിരുന്നു. dining ടേബിളിൽ ഒരു ചെയറിൽ ഇരുന്ന നിലയിലായിരുന്നു അത്. കഴുത്തരുതാണ് കൊല ചെയ്തത്. ഫോറെൻസിക് ടീം ഇപ്പോഴും ചില പരിശോധനകൾ ചെയ്തു കൊണ്ടിരിക്കുകയാണ്. ഞാൻ ക്രൈം സീൻ എന്റെ ഐഫോൺ 13 പ്രൊ കൊണ്ട് ചിത്രമെടുക്കാൻ തുടങ്ങി. വെറുതെയല്ല, ചെറുതിൽ ചെറിയ കാര്യങ്ങൾക്കുപോലും വലിയ അർത്ഥമുണ്ട്. ഞാൻ അത് മിസ്സാകാൻ ഞാനാഗ്രഹിക്കുന്നില്ല.പിന്നെ എനിക്ക് ഡയറക്റ്റായി ക്രൈം സീനിൽ കയറാൻ കഴിയില്ല. പിന്നെ ഒരു കാര്യം മനസിലേക്ക് ഓടി വന്നു. ഏതെങ്കിലും രീതിയിൽ റൂമിന്റെ ഉള്ളിൽ കടക്കാൻ ശ്രമിക്കണം. അതിനെതെങ്കിലും വഴികണ്ടെത്തണം. എനിക്ക് അത്യാവശ്യമെന്നു തോന്നിക്കുന്ന എല്ലാം ഫോട്ടോ എടുത്ത് ഞാൻ പോണു. ഞാൻ തിരിച്ചു മെല്ലെ മരമിറങ്ങി ആരുമറിയാതെ ഫ്ലാറ്റിനു മുൻപിൽ എത്തി. പോലീസ് പലരെയും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഞാൻ അതെല്ലാം കണ്ട് കൊണ്ട് മെല്ലെ ആരുടേയും ശ്രദ്ധയിൽ പെടാതെ മെല്ലെ സ്കൂട്ടവാൻ നോക്കി. പെട്ടന്ന് ഒരാളുടെ മേലെ എന്റെ കണ്ണുകൾ വീണു. ഒരു ചുവന്ന കള്ളി ഷർട്ടിട്ട പിന്നെ ഒരു പഴയ ബ്ലൂ ജീൻസ് പാന്റ്. എന്റെ നിരീക്ഷണ കണ്ണുകൾ, അയാളുടെ മേലെ പതിപ്പിച്ചു. അയാൾ സംഭവസ്ഥലം മുഴുവനായി നിരീക്ഷിക്കുകയാണ്. അപ്പോൾ പുള്ളിക്കാരൻ എന്നെ പോലെ വന്നതാണ്. സ്ഥിതിഗതികൾ അന്വേഷിക്കാൻ വേണ്ടി… മാറ്റാർക്കോ വേണ്ടി… കുറച്ചു കഴിഞ്ഞപ്പോൾ അയാൾ മെല്ലെ പിൻവലിയാൻ തുടങ്ങി. “അപ്പോൾ അടുത്തത് മുങ്ങാനുള്ള പരിപാടിയാണ് 😏. നീ രണ്ടടി മുൻപിൽ വച്ചാൽ പിന്നാലെ ഞാനും രണ്ടടി വയ്ക്കും “ അയാൾ മെല്ലെ ഫ്ലാറ്റിന്റെ കോമ്പൗണ്ടിന്റെ പുറത്തേക്കു നടന്നു.. ഞാനും പിന്നാലെ… അയാൾ പിന്നെ റോഡ് കടന്നു, ഒരു ചുവന്ന സ്വിഫ്റ്റ് അയാളെ കാത്തിരിക്കുകയായിരുന്നു..അയാൾ അതിന്റെ അടുക്കൽ എത്തിയപ്പോൾ അതിന്റെ പോളറിസഡ് ഗ്ലാസ്‌ താണു. അയാൾ അതിൽ തലയിട്ട് എന്തൊക്കെയോ പറഞ്ഞു. പിന്നെ അയാൾ കാറിൽ കയറി… ഞാൻ വേഗം കാറിന്റെ നമ്പർ നോട്ട് ചെയ്തു… KL:08 XX ASDF KL: 08 അപ്പോൾ തൃശൂർ രജിസ്റ്റർഡ് വണ്ടിയാണ്… ഞാൻ വേഗം മൊബൈലിൽ CarInfo എന്ന ആപ്പ് എടുത്തു. അതിൽ നമ്പർ പ്ലേറ്റ് ടൈപ്പ് ചെയ്തു… Kambikathakal: അമ്മയുടെ കഴപ്പ് – 1 ഉമ്…തൃശൂർ രജിസ്റ്റർഡ്… പേര് :വാസവൻ അയാൾ ഇൻഷുറൻസ് പുതുകീട്ടില്ല.. 6 മാസം ഡ്യൂ ഉണ്ട്.. പിന്നെ രജിസ്റ്റർഡ് rto:… സൊ അടുത്ത ലക്ഷ്യം വാസവൻ… അതിനു മുൻപേ എനിക്ക് റീനയെ കാണണം.. പോലീസ് സ്റ്റേഷനിൽ… ഞാൻ വൈകാതെ തന്നെ പോലീസ് സ്റ്റേഷനിൽ എത്തി. അവിടെ അധിക ആൾക്കാരൊന്നും ഇല്ലായിരുന്നു. അവിടെ മെല്ലെ കയറിയപ്പോ…. “എന്താണ്… ” ഒരു ഘനഗാമ്പിര്യമുള്ള ഒരു സ്ത്രീ ശബ്‍ദം.. അവിടെ ഒരു കസേരയിൽ ഒരു വനിതാ കോൺസ്റ്റബിൾ ഇരിക്കുന്നു.. ഞാൻ അവരെ ഒന്ന് സൂക്ഷിച്ചു നോക്കി… ഒരു മുപ്പതു മുപതഞ്ചു വയസ്സ് പ്രായം കാണും.. നെറ്റിയിൽ സിന്ദൂരമുണ്ട്.. ഐ ബ്രോ ത്രെഡ് ത്രെഡ് ചെയ്തിട്ടുണ്ട്.. ചെറിയ തോതിലുള്ള മേക്കപ്പ് കാണാം. അവരുടെ സെക്ഷൻ അല്പം നല്ല വൃത്തിയുണ്ടായിരുന്നു. അവരുടെ ബാഗ് ഞാൻ ശ്രദ്ധിച്ചു.. അല്പം പഴയ ബാഗയിരുന്നു.. പക്ഷെ ഒരു പുതിയ സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ട്.. കൊച്ചു പെൺകുട്ടികളുടെ പോലെ… ഞാൻ വേഗം പറഞ്ഞു : മാഡം, എന്റെ ഒരു ഫ്രണ്ടിനെ ഇങ്ങോട്ട് കൊണ്ട് വന്നിട്ടുണ്ട്.. എനിക്ക് അവളെ ഒന്ന് കാണണം.. അവരുടെ മുഖഭാവം മാറി.. എന്തിനാ.. ഉടനെ ചോദ്യം വന്നു.. ഒന്ന് സംസാരിക്കാൻ… പറ്റില്ല….😤😡 എടുത്തടിച്ചപ്പോലെ മറുപടിയും…😱 ഞാനാകെ വല്ലാതായി… മാഡം.. അങ്ങനെ പറയരുത്…വളരെ അത്യാവശ്യം ആണ്.. പറ്റില്ലെന്നലെ പറഞ്ഞത്.. 😡😡 അവര് വാശി പിടിച്ചിരിക്കുകയാണ്… പ്ലീസ് മാഡം… എടൊ ഇപ്പൊ si അകത്തില്ല.. അത് കൊണ്ട് ഇപ്പൊ നടക്കത്തില്ല… അവൾ നിരപരാധിയാണ്, മാഡം… പിന്നെ നീയാണോ കൊല ചെയ്തത്… ഇപ്പൊ അന്തരീക്ഷത്തിന്റെ മട്ടും ഭാവവും മാറി. ഒരു നല്ല ഇന്റർരോഗഷൻ പോലെ യാവുന്നുണ്ട്.. പ്ലീസ്‌ മാഡം, ഞാനൊരു വാദത്തിന് വേണ്ടി വന്നതല്ല, കാര്യം അത്യാവശ്യമാണ്… ശേ.. ഇതൊരു…😤 ആ ശെരി, ഒരു അഞ്ചു മിനിറ്റ് സമയം തരാം.. അതിനുള്ളിൽ പറഞ്ഞു തീർക്കണം… അഞ്ചേകിൽ അഞ്ചു… താങ്ക്സ് മാഡം… ദാ, ആ റൂമിൽ 2ആം സെല്ലിലുണ്ട്.. പിന്നെ si വരുന്നതിനു മുൻപ് സ്ഥലം വിട്ടൊളണം… ശെരി മാഡം.. ഞാൻ വേഗം റീനയുടെ സെല്ലിലേക്ക് നടന്നു.അവിടെ എത്തിയപ്പോൾ കണ്ടത് തല കുനിച്ചിരിക്കുന്ന റീനയെയാണ്. കണ്ണുകൾ കരഞ്ഞു ചുവന്നു കലങ്ങിയിരിക്കുന്നു.അവളാകെ തകർന്ന മട്ടാണ്. കണ്മഷി ആകെ പടർന്നിരിക്കുന്നു. റീന.. വിളി കേട്ട അവൾ മുഖമുയർത്തി നോക്കി. എന്നെ മനസിലായില്ലെന്നു തോന്നുന്നു.. ഞാൻ ശ്രേയയുടെ ഒരു ഫ്രണ്ടാണ്… അവൾ മെല്ലെ എന്റെ അടുക്കൽ വന്നു.. അവൾ: ശ്രേയയെവിടെ? ഞാൻ :അവളുടെ അച്ഛനുമായി കോൺടാക്ട് ചെയ്തു വക്കീലിനെ വരുത്തുവാനുള്ള ശ്രമത്തിലാണ്. അവളുടെ മുഖത്തു ഒരു ഞെട്ടൽ കണ്ടു.അതിനു കാരണം എനിക്ക് മനസിലായി. Kambikathakal: കുട്ടന്‍തമ്പുരാന്‍ – 6 പേടിക്കേണ്ട, നിങ്ങൾ ഭയക്കുന്നത് പോലെ ഒന്നും സംഭവിക്കില്ല… പക്ഷെ… ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിക്കാനുണ്ട്.. അവൾ എന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിങ്ങൾ ഇന്ന് രാവിലെ എത്ര മണിക്കാണ് ഫ്ലാറ്റ് വീട്ടിറങ്ങിയത്? ഒരു 7 മണിക്ക്.. ഇത്രയും നേരത്തെ എന്തിനാ ഇറങ്ങിയത്?… അത് എനിക്ക് ഒരാളെ കാണാനായിരുന്നു.. ആരെ?.. ശ്രേയയെ.. എന്തിനാ.. നമ്മൾ ഒന്നിച്ചാണ് കോളേജിലെക്കു പോവാറുള്ളത്.. എന്നിട്ട് അവളെ കണ്ടോ?… ഇല്ല… എന്തെ?.. അവളുറങ്ങുകയായിരുന്നു… ശെരി, എന്നിട്ട് നിങ്ങൾ കോളേജിൽ പോയല്ലേ?.. അവൾ എഴുനേൽക്കാൻ ഒരു അര മണിക്കൂർ കാത്തിരുന്നു..പിന്നെ ഞാൻ പോയി.. നിങ്ങളാർക്കെങ്കിലുമായി പ്രണയമോ അതോ രഹസ്യബന്ധമുണ്ടായിരുന്നോ?.. അവൾ ഒന്ന് പതറി… പിന്നെ ഒന്നും മിണ്ടാതെ താഴേക്കു നോക്കിയിരുന്നു.. ഞാൻ : ബുദ്ധിമുട്ട് ആണെന്നറിയാം, പക്ഷെ തന്റെ ഇപ്പോഴത്തെ അവസ്ഥ നിനക്കറിയാമായിരിക്കുമല്ലോ.. അവൾ തുടർന്നു : ഒരാളുണ്ടായിരുന്നു.. പേര് ശരത് കൃഷ്ണ .. ആ പേര്, ഞാൻ എവിടെയോ.. നിങ്ങളുടെ ഫ്ലാറ്റിലുള്ള ആളാണോ? അതെ.. എത്ര കാലം?.. 6 മാസം.. ഞാൻ അവളുടെ വീട്ടിൽ നിന്നുമെടുത്ത ഒരു ലാമിനേറ്റ് ചെയ്ത ഒരു ഫോട്ടോന്റെ പിക്ചർ കാണിച്ചു.. ഞാൻ : ഇയാളാണോ? അവളാ ഫോട്ടോ നോക്കിയതും ആ മുഖത്ത് ഭയം കണ്ടു… ഫോട്ടോയിൽ റീനയും ഒരു യുവാവും കെട്ടിപിടിച്ചിരികുകയായിരുന്നു.. ഒരു റെസ്റ്റോറന്റ് ആണ് ബാക്ക്ഗ്രൗണ്ട്.. അവൾ : ഇതെങ്ങനെ?.. ഞാൻ : നിങ്ങളെ ആരെങ്കിലും ബ്ലാക്‌മെയ്ൽ ചെയ്യുന്നുണ്ടോ? അവൾ : ഞാൻ… അത്… എനിക്ക് ഒരു ലെറ്ററിൽ ഇതേ ഫോട്ടോ വന്നായിരുന്നു. ഞാൻ :ഈ കാര്യം നീ ശ്രേയയോട് പറഞ്ഞായിരുന്നോ?.. ആ.. പറഞ്ഞു.. അതിന്റ കാര്യമായിരുന്നോ നിങ്ങൾ രാത്രി വരെ സംസാരിച്ചത്?.. അതെ… എന്ത് പറഞ്ഞാണ് ഭീഷണി?.. അത്.. ശരത് ആൾറെഡി മാരീഡ് ആണ്.. ആ സമയം ഇത് പോലെ ഫോട്ടോ അവരുടെ കുടുംബത്തിനയച്ചാൽ.. നിനക്കവനോട് പ്രണയമുണ്ടായിരുന്നോ? അവൾ:…. ഞാൻ : ഓക്കേ, നിങ്ങളുടെ ചാവി നിങ്ങളുടെ കൈയിലല്ലാത്തെ മാറ്റാരുടെയെങ്കിലും കൈയിലുണ്ടോ? അവൾ : ഇല്ല. ഞാൻ : ആലോചിച്ചു നോക്ക്, എന്നിട്ട് പറ.. അവൾ :അങ്ങനെയൊന്നും.. പെട്ടന്ന് അവളുടെ മനസിലെന്തോ ഓർമ വന്നു.. Oh fuck.. ഞാൻ : എന്ത് പറ്റി? അവൾ:അയാൾക്കു…കൊടുത്തായിരുന്നു… ആർക്കു? അവൾ : ശുഭരാജിന്.. ഞാൻ :അതാരാ?… അവരാണ് എനിക്ക് അവിടെ അപാർട്മെന്റ് സെറ്റാക്കിയത്..വാട്ടർ മൈന്റൈനാൻസിന് ഞാൻ :അയാളുടെ അഡ്രെസ്സ്.. “ആ മതി… 5 മിനുട്ടായി…” ഓ സമയം കഴിയാറായി… അവൾ :ശുഭരാജ് ആന്റിക്‌സ്.. അതിനിടെ തന്നെ ആ കോൺസ്റ്റബിൾ വന്നു.. ഞാൻ റീനയോടു :മതി.. മതി.. തിരിച്ചു പോവാൻ നേരം വനിതാ കോൺസ്റ്റബിലിനു ഒരു താങ്ക്സും പറഞ്ഞു. ഞാൻ ഇനി അടുത്തതെന്താണ് ചെയേണ്ടതെന്ന് ആലോചിച്ചു… രണ്ട് സ്ഥലത്തേക്ക് പോവേണ്ടതുണ്ട്.. 1.ആ റെസ്റ്റോറന്റ് 2.ശുഭരാജ് ആന്റിക്‌സ് Kambikathakal: സീതയുടെ പരിണാമം – 4 ആദ്യം റെസ്റ്റോറന്റ്.. അങ്ങോട്ട് തിരിക്കാം.. വൈകാതെ ഞാൻ റെസ്റ്റോറന്റിൽ എത്തി.. Lakeview restaurant അതാണ്‌ മുഴുവൻ പേര്.. ഞാൻ വീണ്ടും ആ ഫോട്ടോവിലേക്ക് നോക്കി. ബാക്ഗ്രൗണ്ടിൽ ഈ ഹോട്ടൽ വരണമെങ്കിൽ… അവർ പോയത് അതിന് ഒപോസിറ്റ് സ്‌ഥലത്തായിരിക്കാണാം… ഈ ഹോട്ടലിന്റെ ഓപ്പോസിറ്… Kool cafe… ഞാൻ വേഗം കാഫെയിൽ കയറി.. ചുറ്റുപാടും ശ്രദ്ധിച്ചു.. ആ ഫോട്ടോ ഏതു ചെയറിൽ നിന്ന് എടുത്തതാണ് എന്നു അറിയാനായി അടുത്ത ശ്രമം.. ഒടുവിൽ അത് വിജയിച്ചു.. കാഫെയുടെ ഒരു കോണിൽ ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത ഇടതായിരുന്നു ആ ചെയർ.. ഞാൻ വേഗം ആ ചെയറിൽ ഇരുന്നു… എന്നിട്ട് വീണ്ടും ആ ഫോട്ടോയും പൊസിഷനും വെച്ച് താരതമ്യം ചെയ്തു… ‘പെർഫെക്ട് 😏😁…’ സർ… ഞാൻ വിളി വന്നിടത്തേയ്ക് നോക്കി.. ഒരു 26 30 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ.. ഓർഡർ.. അയാൾ എന്നോട് ചോദിച്ചു.. ആ, ഐസ് ക്രീം ഉണ്ടൊ..ചേട്ടോ പെട്ടന്ന് ആ കണ്ണുകളിൽ ഒരു തിളക്കം കണ്ടു… ഏത് ഫ്ലാവോറാണ്.. പിസ്റ്റ.. അവർ പിന്നെ വേഗം പോയി.. ഞാൻ വീണ്ടും കേസുമായി ബന്ധപ്പെട്ട കാര്യം ചിന്തിച്ചു.. വൈകാതെ എന്റെ ഓർഡർ എത്തി.. കഴിച്ചതിനു ശേഷം ബില്ല് പേ ചെയ്യാൻ കൗണ്ടറിൽ ചെന്നു.. ഞാൻ ചുമ്മാ ബില്ല് പേ ചെയ്യുന്നതിനിടെ അവരുടെ ഫോൺ ശ്രദ്ധിച്ചു… ഫോട്ടോവിൽ അയാളുടെ കൂടെ നിൽക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി.. അത് ആ മരിച്ചയാളായിരുന്നു.. ഞാൻ ഒന്ന് ചിന്തിച്ചു.. “എനിക്ക് ഇപ്പോൾ മരിച്ചയാലേ കുറിച്ച് ഒന്നുമറിയില്ല.. ഇവിടുന്നു കൂടുതൽ അന്വേഷിക്കാം.. ” “അല്ല.. അണ്ണനെ പരിചയമുണ്ടോ.. ” ഞാൻ ഒന്നു എറിഞ്ഞു നോക്കി. അയാൾ ഒന്ന് നോക്കി.. ‘എന്താ..’ “അല്ല.. അണ്ണനെ പരിചയമുണ്ടോന്നു .. ” അയാൾ ഒന്ന് അത്ഭുദ്ധപ്പെട്ടു.. “സെന്തിലിനെ എങ്ങനെയാ പരിചയം..” ഞാൻ : അണ്ണന്റെ ഒരു പരിചയക്കാരനാണ്.. അയാൾ : ഓഹോ, എങ്ങനെയാ പരിചയം? ദൈവമേ.. പെട്ടു ഞാൻ :നാട്ടുകാരനാ.. അയാളുടെ നോട്ടം അല്പം ഗൗരവം തുടിക്കുന്നവയായിരുന്നു. ആ ചെറ്റയോട് പറയണം, ഇനി ഇങ്ങോട്ട് വന്നേക്കരുതെന്ന്.. ഹാവു രക്ഷപെട്ടു.. എന്താ ചേട്ടാ… കാര്യം?.. അയാൾ : അവനു ഒരു ആവശ്യം വന്നപ്പോൾ ഞാൻ അവനെ സഹായിച്ചതാ.. എനിക്കൊരാവശ്യം വന്നപ്പോ.. 😤😡😡 ഓഹോ, അതാണ് കാര്യം… ഞാൻ : പുള്ളിയെ അന്വേഷിച്ചു നാട്ടിന്നു വന്നതാണ്..പുള്ളിക്ക് കൊറച്ചു കൊടുത്തായിരുന്നു…ഇപ്പൊ കൊറച്ചാവശ്യമുണ്ടായിരുന്നു.. ഇനീപ്പോ… അയാൾ : ഉം.. കൊറേ *&* കിട്ടും.. അവന്റെ അഡ്രെസ്സ് തരാം.. കൊള്ളാലോ.. 😃ചോദിക്കാതെ അഡ്രസ് കിട്ടിയലോ.. ഞാൻ മനസ്സിൽ സന്തോഷം കൊണ്ട് തുള്ളിചാടി. അയാൾ എന്നോട് അഡ്രസ് പറഞ്ഞു തന്നു.എന്നിട്ട് തിരിച്ചു പോവുമ്പോൾ… “അല്ല, ചേട്ടാ, പൈസ വേണ്ടേ “😄 അയാൾ :”ഓ, സോറി, ഞാനത് മറന്നു “😝 “അല്ലെ വേണ്ട ഞാൻ പൊക്കോളാം “😌 അയാൾ ചിരിച്ചു. “എത്രയായി?” “നൂറ്റമ്പതുണ്ട്, പിടിച്ചോ… ” “താങ്ക്സ്, സർ..” ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… “ഇട്സ് ഓക്കേ.. 😌” ഞാൻ ആ സ്ഥലത്തു നിന്നും ഇറങ്ങി. AC യിൽ നിറങ്ങിയ അപ്പോൾ പുറത്തെ ചൂട് എന്നെ ആക്രമിക്കാൻ തുടങ്ങി.. മിക്കവാറും കഴിച്ച ഐസ്ക്രീം ആവിയായിപ്പോകും… ശെരി, അടുത്തത്… ഇയാൾ തന്ന അഡ്രസ്സിൽ പോവാം.. അവസാനം ആന്റിക്‌സിലേക്കു പോവാം… ഞാൻ വൈകാതെ സെന്തിലിന്റെ വീട്ടിലെത്തി. ഒന്നുറപ്പിക്കാനായി ഒന്നും കൂടി അയാൾ തന്ന അഡ്രസ്സ് നോക്കി. സെന്തിൽ കുമാർ ASSSSA ASSSDDD, ASDDDJKK DDFGG, (N. B:ഒന്നും തോന്നരുത് കേട്ടോ ) ആ ഇത് തന്നെ.. ഞാൻ സ്ഥലം ലക്ഷ്യമാക്കി നടന്നു. രണ്ടോ മൂന്നോ മുറിയുള്ള ഒരു പഴയ ഓടിട്ട ചെറിയ വീട്.. ഞാൻ വന്നപ്പോൾ വീട് locked ആയിരുന്നു.. ഷിറ്റ്.. ഞാൻ തിരിച്ചു പോകുവാൻ ഒരുങ്ങവെ ഉമ്മറത്തു വീണു കിടക്കുന്ന ചില പേപ്പർസിൽ ശ്രദ്ധപെട്ടു. ഇലക്ട്രിസിറ്റി ബില്ല്, ഇന്നത്തെ പേപ്പർ, മറ്റു ചില കടലാസുകൾ, പിന്നെ.. SBI അക്കൗണ്ട് ഡീറ്റെയിൽസ്.. അതിൽ ഒരു അനിത സെന്തിൽ എന്ന പേരും… ഞാൻ അത് നോക്കുമ്പോൾ പെട്ടന്ന് അടുത്തുള്ള ചെടിച്ചട്ടി ശ്രദ്ധിച്ചു.ഞാൻ ചിന്തിച്ചു.. അഥവാ അവർ എങ്ങോട്ടെങ്കിലും പോയാൽ, അവരുടെ ചാവി എവിടെ വയ്ക്കും? കൂടെ കൊണ്ട് പോവും.. ഓക്കേ, അല്ലെകിൽ, രണ്ടോ മൂന്നോ ഡ്യൂപ്ലിക്കേറ്റ് ചാവി ഉണ്ടായിരിക്കണം.. ഒന്ന് അനിതയുടെ കൈയിൽ, മറ്റേത് സെന്തിലെന്റെ കൈയിൽ, ബാക്കിയുള്ളത്.. ഏതെങ്കിലും അയൽക്കാർ? അതിനു സാധ്യതയില്ല.. കാരണം.. സ്വന്തം കൂട്ടുകാരന് പൈസ കടം കൊടുക്കാത്ത ഒരാൾ സ്വന്തം വീട്ടിലെ ചാവി മറ്റൊരാൾക് കൊടുക്കുമോ?… മാത്രമല്ല ഇവിടെ അടുത്താരുമില്ല.. അപ്പോൾ.. ഉമ്മറം തിരയണം.. ഞാൻ അവിടെ മുഴുവൻ തിരഞ്ഞു.. ഒടുവിൽ..ഓടിനുള്ളിൽ ചാവി കിട്ടി. അപ്പൊ ആൾക്ക് അയൽകാരുമായും അത്ര രസത്തിലല്ല.. വേഗം വാതിൽ തുറന്നു നോക്കാം.. താഴു തുറന്നു.. വാതിൽ തുറന്നു ഞാൻ അകത്തേക്കു കയറി.. ചെറുതാണെകിലും വൃത്തിയോടെ മൈന്റൈൻ ചെയ്തിട്ടുണ്ട്.. 3 കസേരകൾ.. നടുക്കായി ഒരു പഴയ ടീപോയി..ചെറിയ ലിവിങ് റൂം.. അത് മൂന്ന് റൂമിലേക്ക് ഓപ്പൺ ചെയുന്നു..മുന്നിൽ ഒരു Sony Bravia 108 cm (43 inches) Full HD Smart LED TV (Black) (2020 Model).. അതിന്റെ കവറും വാറന്റി കാർഡും അടുത്ത് തന്നെയുണ്ടായിരുന്നു.. Kambikathakal: കന്ത് വേട്ട – 1 പിന്നെ അവരുടെ ബെഡ്‌റൂം പരിശോധിച്ചു..ഒരു പാക്കറ്റ് കോണ്ടോവും പിന്നെ മറ്റു അശ്ലീലമാസികകളും… വികാരജീവി 😅!!! ഞാൻ ചിരിച്ചുകൊണ്ട് മനസിൽ പറഞ്ഞു.. പിന്നെ ബെഡ്‌റൂമിലെ അലമാര തുറക്കാൻ ശ്രമിച്ചു.. ഭാഗ്യത്തിന് തുറന്നു.. ഉള്ളിൽ കുറച്ചു സാരിയും ഷർട്ടും അതിനിടെയിൽ… ഒരു sbi account book.. ഞാൻ അത് തുറന്നു നോക്കി… അനിതയുടെ പേരിലാണ്… നാട് : കോയമ്പത്തൂർ… അതുശരി.. തമിഴ്നാട്ടുകാരാണോ ഇവർ… പിന്നെയും പേജ് മറിച്ചു…. ലാസ്റ്റ് ട്രാൻസാക്ഷൻ…22 മെയ്‌ 2022… കഴിഞ്ഞാഴ്ചയോ… ആ തുക കണ്ടു എന്റെ കണ്വിടർന്നു.. 25,000 രൂപ!.. ഇത്രയും പണമോ? 🤨 ഒരു വെയ്റ്റെർക്കു?.. പെട്ടന്ന് ആ കാഫെയിലെ ആൾ പറഞ്ഞത് ഓർമ വന്നു. “അവനു ഒരു ആവശ്യം വന്നപ്പോൾ ഞാൻ അവനെ സഹായിച്ചതാ.. എനിക്കൊരാവശ്യം വന്നപ്പോ.. 😤😡😡” ഓ, അപ്പൊ, ഇതാണാ ലോട്ടറി… മറ്റു പേജുകളുടെ ഫോട്ടോഗ്രാഫ് എടുത്തു… ആരും ഇവിടെ വന്നില്ല എന്ന രീതിയിൽ പഴയത് പോലെ സാധനങ്ങൾ സെറ്റ് ചെയ്തു.. ഇനി ഇവിടെന്നു പോവണം.. അടുത്ത ടാർഗറ്റ്… ശുഭരാജ് ആന്റിക്‌സ്… ഞാൻ ഗൂഗിൾ ചെയ്തു.. “ശുഭരാജ് ആന്റിക്‌സ്” ആ, കിട്ടിയല്ലോ.. ഗൂഗിൾ മാപ്സിൽ അഡ്രസ് കാണും.. നോക്കട്ടെ.. ആ കിട്ടി… സ്ഥലം ഇവിടുന്നു കുറച്ചു ദൂരമേയുള്ളു.. ഞാൻ സമയം നോക്കി, 5 മണി… ഇത്രേം പെട്ടന്ന് സമയം പോയതറിഞ്ഞില്ലാലോ.. ആ കുറച്ചു സമയം കൂടെയുണ്ട്.. ഞാൻ വേഗം അങ്ങോട്ട്‌ പോവാൻ തീരുമാനിച്ചു.. 20 മിനിറ്റ് കൊണ്ട് സ്ഥലത്തെത്തി ശുഭരാജ് ആന്റിക്‌സ്… അത് ഒരു ആന്റിക്ക് ഷോപ്പിനെക്കാൾ ഉപരി ഒരു സ്റ്റേഷനറി ഷോപ്പ് പോലെ തോന്നി.. വളരെ മനോഹരമായ രീതിയിൽ ഡെക്കറേറ്റ് ചെയ്ത ഷോപ്പ്… നല്ല ഇന്റീരിയർ ഡിസൈനിങ്… ലൈറ്റ്റിംഗ് കണ്ടിട്ട് തന്നെ തല കറങ്ങുന്നു… ഇത് കണ്ടു ഒരായിരം ചോദ്യങ്ങൾ തലയിൽ മിന്നി.. ഞാൻ ആ ഗ്ലാസിന്റെ വാതിൽ വലിച്ചു തുറന്നു.. ഒരു മായികലോകത്തേയ്ക്കെന്ന പോലെ മെല്ലെ നടന്നു നീങ്ങി.. അവിടുത്തെ കടകാരന്റെ മുന്നിൽ നിന്നു.. സർ, എന്താണ് വേണ്ടത്? അയാൾ ചോദിച്ചു. എന്റെ ഗേൾഫ്രണ്ടിന് ഒരു ഗിഫ്റ്റ് കൊടുക്കണം..കക്ഷിക്കു ഈ പഴയ സാധനങ്ങളോട് വലിയ താല്പര്യമാണ്… അയാൾ :ആഹാ.. അത് കൊള്ളാം..അങ്ങനെയാണെകിൽ ഒരു ബെസ്റ്റ് സാധനമിറങ്ങീട്ടുണ്ട്…നിങ്ങളുടെ ബഡ്ജറ്റ് എത്രയാണ്.. 2000… അപ്പൊ ഇത് ചേരും.. പുള്ളി ഒരു സാധനം എടുത്തു തന്നു.. ഒരു സൺ ഡയൽ.. സൂര്യ ഘടികാരം… പിച്ചളയിൽ നിർമിച്ച ഒരു മനോഹരമായ ആന്റിക്‌🥰… കണ്ടപ്പോൾ തന്നെ വാങ്ങിക്കാൻ തോന്നി… എത്രയാ.. യാന്ത്രികമായി ഞാൻ ചോദിച്ചു.. 1000… ഡിസ്‌കൗണ്ടഡ് പ്രൈസ് ആണ്… ശെരി..പിന്നെ ഒന്നും കൂടിയുണ്ട്… ആ പറഞ്ഞോളൂ. Kambikathakal: ഒരു സുഖം – 2 ഒരു moroccan candle lamp holder… ഇപ്പോൾ കൊണ്ട് വരാം.. എന്നും പറഞ്ഞ അയാൾ പോയി.. അതിനിടെ അയാളുടെ ടേബിൾ ശ്രദ്ധിച്ചു… ഒരു പേപ്പർ മടക്കിവച്ചിരിക്കുന്നു.. ഒരു മനോരമ പേപ്പറായിരുന്നു അത്. മടക്കി വച്ചിരിക്കുന്ന രീതി കണ്ടാൽ.. അയാൾ നടുക്കത്തെ പേജ് വായിക്കുകയാണെന്ന് തോന്നുന്നു… എഡിറ്റരിയൽ പേജ്.. ഞാൻ എടുത്തപ്പോൾ കണ്ടത് എഴുതായിരുന്നു… ആന്റിക്‌ മാഫിയകളുടെ വൻ നെറ്റ്‌വർക്ക് കേരളത്തിലേക്കും നീളുന്നു… ഡേറ്റ് നോക്കി, 20 മെയ്‌ സാർ… അയാൾ 7 നിറങ്ങളിലുള്ള വിളക്കുകൾ കൊണ്ട് വന്നു… ഏത് വേണം… കറുപ്പ്, ബ്രൗൺ, ഗോൾഡ്, സിൽവർ, എന്നിങ്ങനെ ഞാൻ സെലക്ട്‌ ചെയ്തു.. അതിൽ മെറൂൺ കളർ ഞാൻ സെലക്ട്‌ ചെയ്തു.. നിങ്ങൾക് നല്ല സെലെക്ഷൻ സെൻസുണ്ട്.. അയാൾ അത് പറഞ്ഞു ചിരിച്ചു… ഞാനും അത് കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു…. താങ്ക്സ്.. ഞാൻ തിരിച്ചു പറഞ്ഞു.. നല്ല ഷോപ്പ്.. അയാള് കടയുടെ ഉള്ളിലേക്കു നോക്കി വിളിച്ചു.. അരേ… ചോട്ടു… ആ വന്നയാലേ കണ്ടു ഞാൻ ഞെട്ടി.. അതെ ആൾ.. ആ ഫ്ലാറ്റിൽ കാര്യമാന്വേഷിക്കാൻ വന്നയാൽ.. ഞാൻ അയാളെ അധികാനേരം നോക്കീല.. അയാള് തിരിച്ചറിഞ്ഞാലോ? അയാൾ നോർത്ത് ഇന്ത്യൻ ശൈലിയിൽ പറഞ്ഞു, ആ പറയ്‌ സാബ്.. ഇത് രണ്ടും വേഗം പാക്ക് ചെയ്യ്… ശെരി, സാബ്.. പിന്നെ സാബ്, പിന്നെ ശാധനം കാറിൽ വെക്കട്ടെ… ഞാൻ ആ സമയത്ത് ഞെട്ടലിന്റെ ചാഞ്ചാടാവും പിന്നെ കോപത്തിന്റെ ഭാവവും കണ്ടു.. പറയാൻ പാടില്ലാത്തത് ചെയ്തത് പോലെ. ശെരി.. പല്ല് കടിച്ചു കൊണ്ട് അയാൾ പറഞ്ഞു.. ഒന്ന് എറിഞ്ഞു നോക്കാം..ഞാൻ പ്ലാൻ ചെയ്തു.. നല്ല സീസനാണല്ലേ, സാധനത്തിന് 😉 അയാൾ വീണ്ടും ഞെട്ടികൊണ്ട് ചോദിച്ചു.. എന്താ പറഞ്ഞതെന്ന്.. ഞാൻ :അല്ല, കച്ചവടം നല്ല തകൃതിയിൽ നടക്കുന്നുണ്ടല്ലോ? അയാൾ : എല്ലാം ദൈവകാടാക്ഷം, എന്റെ അച്ഛനും അമ്മയ്ക്കും ഞാനടക്കം രണ്ട് മക്കളാണ്.. ഞാൻ ഈ കട നടത്തുന്നു… ചേട്ടൻ ബ്രോക്കറാണ്.. “ബ്രോക്കറോ “… ഞാൻ സംശയത്തോടെ ചോദിച്ചു… ആ, റീലിസ്റ്റേറ്റ് ബ്രോക്കർ.. പേര് ശുഭരാജ്… ഞാൻ ഒന്ന് ഞെട്ടി.. ഞാൻ ചോദിച്ചു, നിങ്ങളുടെ പേര് പറഞ്ഞില്ലല്ലോ.. വാസവൻ… ഞാനാകട്ടെ ലോട്ടറി അടിച്ച അവസ്ഥായിലായി.. അപ്പൊ എത്രയായി? 1800 രൂപ.. ഇതാ.. അപ്പോൾ ശെരിയെന്നാൽ.. ആ ഷോപ്പിൽ നിനറങ്ങിയപ്പോ… ഇന്ന് വെള്ളി.. ശനി, ഞായർ, തിങ്കൾ ലീവ്.. ചൊവ്വാഴ്ച കൊണ്ട് ഈ കേസ് തീരും.. തീരണം… ഞാൻ സമയം നോക്കി 6:30 pm ഓ വല്ലാതെ നേരം വൈകിയല്ലോ… വീട്ടി പോയാൽ അമ്മേടെ കൈയിൽ നിന്ന് എന്തൊക്ക കിട്ടും? Kambikathakal: ഞാനും വയസ്സനും ഒരു യാത്ര ഞാൻ വീട്ടിലെത്തി.. കതക് മുട്ടി.. വാതിൽ തുറന്നു.. അമ്മയാണ്.. എന്നെ കണ്ടതും ഭാവം മാറി, എവിടെയായിരുന്നു ഇത്ര നേരം⁉️ ശബ്ദത്തിൽ ദേഷ്യം മണക്കുന്നുണ്ട്.. പൂഴികടക്കൻ പ്രയോഗിക്കണം.. ഞാൻ : സർപ്രൈസ്‌ 🥰🥳💐💐💐 അമ്മ :എന്താ?? 😑😑 ഞാൻ : ഇന്നത്തെ ദിവസമെന്താണെന്ന് ഓർമയില്ല?🙄 അമ്മ : ഇല്ല, എന്താ?? ഞാൻ : എന്റെ പെണ്ണിന്റെ ബർത്തഡേ ‼️❗️😱🤩😘😘 അമ്മയുടെ മുഖത്തു അത്ഭുതം പരന്നു.. അമ്മ : ഞാൻ വിചാരിച്ചു, നീ അത് മറന്നു കാണും എന്നു.. ഞാൻ :അങ്ങനെ എനിക്ക് മറക്കാൻ പറ്റുവോ, പെണ്ണെ? അമ്മ : ആ ശെരി, വേഗം പോയി കുളിക്ക്? അപ്പിടി ചെറാ.. ഞാൻ : ആ ശെരി, പിന്നെ ഒരു ഗിഫ്‌റ്റ് ഉണ്ട്? അമ്മ : എന്ത്‌? ഞാൻ : കുളിച്ചതിന് ശേഷം. അമ്മ : ആ ശെരി. വിസ്തരിച്ചുള്ള കുളിക്ക് ശേഷം.. ഞാൻ അമ്മയ്ക്കു ലാമ്പ് ഹോൾഡർ ഗിഫ്റ്റ് കൊടുത്തു.. അമ്മ : ഇതെന്തിനാ? 🤔 ഞാൻ : എനിക്കും എന്റെ ഗേൾഫ്രണ്ടിനും candle light dinner കഴിക്കാൻ.. 😉 അമ്മ : പോടാ.. ഞാൻ : പിന്നെ, അമ്മ കോളേജിൽ പോലീസ് വന്നതറിഞ്ഞോ? അമ്മ : ഉം ഞാൻ : അമ്മക്കെന്താ തോന്നുന്നേ, പ്രതി നിരപരാധി ആയിരിക്കുമോ? അമ്മ :അറീലെടാ മോനെ, എന്നോട് ഇതൊന്നും ചോദിക്കേണ്ട 😤 പിന്നെ നീ ഇതിലൊന്നും തലയിടരുത് കേട്ടോ? അതിൽ ഒരു അന്ത്യയശാസന ഉണ്ടായിരുന്നു 😔. ഞാൻ വേഗം ഭക്ഷണം കഴിച്ചതിനുശേഷ തിരിച്ചു റൂമിൽ കയറി.. ഇന്ന് നടന്ന എല്ലാ സംഭവങ്ങളും ആലോചിക്കാൻ തുടങ്ങി.