കോളേജിൽ പോകാൻ ഉള്ള തിരക്കിലായിരുന്നു ഗാഥ.കുളികഴിഞ്ഞ് ഒരു നീല കളർ അടിപാവാടയും വെള്ള ബ്രായും ധരിച്ച ബാത്ത് റൂമിൽ നിന്നും ഇറങ്ങി വരുന്ന ഗാഥ കാണുന്നത് നുൽ ബദ്ധംയില്ലാതെ കിടക്കുന്നത് ഭർത്താവിനെണ്.
ഗാഥ അലമാര തുറന്ന് അതിൽ നിന്ന് ഒരു നീലയിൽ ഗോൾഡൻ ഡിസൈൻ ഉള്ള ഒരു സാരിയും അതിന് ചേരുന്ന ഒരു ബ്ലൗസ്യും ഇടുത്തു. ഇന്നലത്തെ കാര്യം ഓർക്കുമ്പോൾ തന്നെ അവളുടെ കണ്ണ് നിറയുന്നു.
നിറഞ്ഞ കണ്ണുകളുംമായി അവൾ സാരീ ഉടുക്കാൻ തുടങി. സാരീ ഉടുത്ത് കഴിഞ്ഞ് കാപ്പി ഉണ്ടാക്കാനായി കിച്ചൻലേക്ക് പോയി.
ഇന്നലെ ഗാഥ യും ശ്രീറാംയും ഉണ്ടാക്കിയ വഴക്കിന്റെ ഇടാക്ക് പൊട്ടിച്ച പ്ലാറ്റിന്റെ പീസ് അവിടെ ഒകെ കിടക്കുന്നത് കാണാം.ഗാഥ ശ്രീറാമിന് ഉള്ള കാപ്പി ഉണ്ടാക്കി ടേബിൾയിൽ വച്ചു. ശ്രീറാം അപ്പോത്തേക്കും എഴുന്നേറ്ററ്റ് ഉണ്ടായി. ഗാഥ ബുക്ക് ഇടുക്കാനായി റൂമിലേക് പോയി.
” ഓ രാവിലെ തന്നെ ഉടുത്ത് ഒരുങി നിന്റെ മറ്റവനെ കാണാൻ പോകുവാണോ ഡി തേവിടിച്ചി ” ശ്രീറാം ഉറക്കെ ഗാഥയുടെ മുഖത്ത് നോക്കി പറഞ്ഞു.ഗാഥ ഒന്നും മിണ്ടാതെ കാറിന്റെ കീ യും ഇടുത്തു പുറത്ത് ഇറങ്ങി.ഗാഥ കാറുമായി പോയത് പ്രിയ മിസ്സിന്റെ വീട്ടിലേക്കാണ്.
പ്രിയയുടെ വീടിന്റെ ഗേറ്റിന്റെ അടുത്ത് കാർ ഒതുക്കി നിർത്തി ഗാഥ വീടിന്റെ അടുത്തേക് നടന്നു. തല ശെരിക്കും തോർത്തത് കൊണ്ട് തന്നെ വെള്ളം തുളി തുലിയായി ബ്ലൗസിലേക് വീഴാൻ തുടങി.ബെൽ അടിച്ചപ്പോൾ തന്നെ പ്രിയ വന്നു വാതിൽ തുറന്നു ഒരു ചുമപ്പ് കളർ മാക്സി ആണ് പ്രിയ ധരിച്ചിരിക്കുന്നത് .
Priya : “നീ എന്നാ കുളിച്ചു തല പോലും തോർത്താതെ ആണോ വന്നത് വെള്ളം മൊത്തം നിന്റെ ബ്ലൗസിയിൽ ആയല്ലോ… വാ അകത്തേക്ക്.. ശെരിക്കും തോർത്ത് ഞാൻ ടൗൽ ഇടുത്തു തരാം.”
ഗാഥയും പ്രിയയും ഉള്ളിലേക്കു പോയി.
ഗാഥ : സമയം വൈകിഎന്നുവിചാരിച്ചു ശെരിക്കും തോർത്താൻ പറ്റിയില്ല.നീ ഇതുവരെ റെഡി ആയില്ലേ.എന്താ പെണ്ണെ ഒരു ഉറക്ക ഷിണം ഒകെ.
പ്രിയയെ നോക്കി ചിരിച്ചുകൊണ്ട് ഗാഥ ചോദിച്ചു.
“പ്രിയ : ഓ… ഇന്നലെ കിടക്കാൻ കുറച്ചു ലേറ്റ് ആയി.”
ഒരു കളചിരിയോടെ ഗാഥയുടെ മുഖത്ത് നോക്കി പറഞ്ഞു.ആ ചിരി കണ്ടപ്പോൾ തന്നെ ഗാഥക്ക് കാര്യം മനസിലായി.
പ്രിയ : നീ എന്നാ സാരീ ചുമ്മാ വലിച്ചു വരി കൊതിയത് പോലെ ഇരിക്കുന്നത്. ഇന്ന് പുതിയ സ്റ്റുഡന്റസ് വരുന്ന ദിവസമാ. ഒന്ന് അടിപൊളി ആയിട്ട് നിക്ക്. ”
പ്രിയ ഗാഥ യെ നോക്കി പറഞ്ഞു.
ഗാഥ : ഇത് ഒകെ മതി. നമ്മളെ ഇപ്പൊ ആരു നോക്കാൻ ആ..
പ്രിയ : ഓ ആരാ നിന്നെ നോക്കാതെ. നിന്റെ അത്രയും ലുക്ക് വേറെ ആർക് ആ ഉള്ളത്.
പ്രിയ അങ്ങനെ പറഞ്ഞകിലും ഗാഥക്ക് ഒന്നും തോന്നിയില്ല.
ഗാഥ : “നീ പോയി റെഡി ആയിട്ട് വാ പെണ്ണെ. സമയം പോകുന്നു. ഇപ്പൊ തന്നെ നമ്മൾ ലേറ്റ് ആ.”
കുറച്ച് സീരിയസ് ആയി പ്രിയയോട് പറഞ്ഞു.
പ്രിയ : നീ ആ റൂമിയിൽ പോയി സാരീ ഒന്ന് അടിപൊളി ആയിട്ട് ഉടുക്ക്. ഞാൻ എന്റെ സാരീ മുകളിൽ ഇട്ടേക്കുവാ.
ഗാഥ പ്രിയ കാണിച്ചു കൊടുത്ത മുറിലേക് പോയി. അവൾ ഡോർ ലോക്ക് ചെയ്തില്ല ചാരി ഇട്ടതെ ഒള്ളു. അത് പ്രിയയുടെയും വിനോദിന്റെയും റൂമിന് അവൾക് മനസിലായി അവരുടെ കുറയെ ഫോട്ടോസ് അവിടെ ഉണ്ടായിരുന്നു. അവളുടെയും ശ്രീറാമിന്റെയും കാര്യം ഓർക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.ഗാഥ അവിടെ ഉണ്ടായിരുന്ന കണ്ണാടിയിൽ നോക്കി സാരീ ശെരിയാക്കാൻ തുടങുകായിരുന്നു. സാരിയുടെ മുന്തണ്ണി ശെരിയാക്കി. സാരിയുടെ തലപ്പ് ശെരിയായി ബ്ലൗസ്സിൽ കുത്തി. അപ്പോത്തേക്കും പ്രിയ സാരി ഉടുത്ത് വന്നു. ഒരു വൈറ്റ് സാരിയും ബ്രൗൺ ബ്ലൗസ് ആണ് അവൾ ധരിച്ചു ഇരിക്കുന്നത്.
ഗാഥ : “വിനോദ് എഴുനേറ്റു ഇല്ലേ. ഇത് വരെ കണ്ടില്ലല്ലോ .”
പ്രിയ :വിനോദ് ജിം യിൽ പോയേക്കുവാ ഇപ്പൊ വരണ്ടേ ടൈം ആയി.
അതും പറഞ്ഞു പ്രിയ ക്ലോക്ക് ലേക്ക് നോക്കി സമയം 8 മണി കഴിഞ്ഞു. പ്രിയയുടെ വീട്ടിൽ നിന്നും കോളേജിയിലേക് ഒരു മണിക്കൂർ യാത്ര ഉണ്ട്. എല്ലാം ദിവസവും അവർ കോളേജ് ബസിനു ആണ് പോകാറ്. ഇന്ന് ഓപ്പണിങ് ഡേ ആയത് കൊണ്ട് കാറിയിൽ പൊക്കം എന്ന് വച്ചു.
അവർ ഇറങ്ങൻ തുടങിയപ്പോൾ ആണ് വിനോദ് വരുന്നത്.
വിനോദ് : പ്രിയമോൾ ഇറങ്ങൻ തുടങ്ങു്വാണോ.
പ്രിയയുടെ നെറ്റിയിലും ചുണ്ടയിലും ഉമ്മ കൊടുത്തു.
അത് കണ്ടപ്പോൾ ഗാഥ യുടെ മനസിൽ ഒരു പ്രത്യേക കുളിർ അനുഭവപ്പെട്ടു.
പ്രിയ : ചായ ഒകെ ഞാൻ ടാബ്ലയിൽ വച്ചിട്ടുണ്ട്. എപ്പോഴും സിസ്റ്റം നോക്കി ഇരിക്കരുത് ഇടക്ക് ഒകെ റസ്റ്റ് ഇടുക്കണം കേട്ടോ കുട്ടാ….
വിനോദിന്റെ കവിളിൽ തലോടികൊണ്ട് പ്രിയ പറഞ്ഞു.
വിനോദ് : ഗാഥ അടിപൊളി ആയിട്ട് ഉണ്ടല്ലോ..
ഗാഥ അതിന് ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അവൾക് അപ്പോൾ അത് ഒരു കമ്പ്ലിമെന്റ് ആയി എടുക്കാൻ ഉള്ള മൈൻഡ് ഉണ്ടായില്ല. ഗാഥ യും പ്രിയയും വിനോദിനോട് യാത്ര പറഞ്ഞു കോളേജിയിലേക് പൊന്നു.
കോളേജിന്റെ ഫ്രോന്റിൽ തന്നെ കുട്ടികളുടെ തിരക്കാണ്. കോളേജ് ബിസിൽ നിന്നും കുട്ടികൾ വരുന്നു. ഗാഥ പ്രിയയെ അഡ്മിൻ ബ്ലോക്കിൽ ഇറക്കിയിട്ട് കാർ പാർക്കിംഗ് ഏരിയയിലേക് പോയി. ഗാഥ വണ്ടി പാർക്ക് ചെയ്തു ഇറങ്ങയപ്പോൾ തന്നെ ബെൽ അടിച്ചു.
കാറിന്റെ ബാക്ക് സീറ്റിൽ നിന്നും ബാഗ്യും ബുക്കും ഇടുത്ത് നടന്നു.എല്ലാത്തിനും നല്ല കന്നം ഉള്ളത് കൊണ്ട് തന്നെ ഭയകര ബുദ്ധിമുട്ട് ആയിരുന്നു. സാരി ഇറക്കി ഉടുത്തത് കൊണ്ട് നടക്കാൻ ബുദ്ധിമുട്ടായിരുന്നു ഫ്രോന്റിലെ ഞൊരിയുടെ ഭാഗത്ത് പിന് കുത്തത് കൊണ്ട് തന്നെ ചെറുതായി അതിൽ ചവിട്ടിയാൽ അത് താഴെ പോക്കും.
ലിഫ്റ്റ് വർക്ക് ആക്കാത്തത് കൊണ്ട് തന്നെ സ്റ്റെപ് നടന്നുവേണം കേറാൻ.കുറച്ച് നടന്നപ്പോൾ തന്നെ അതിൽ അറിയാതെ ഗാഥ ചവിട്ടി ചെറുതായി അത് താഴെത്തേക് പൊന്നു. അപ്പോഴാണ് അതിൽ കൂടെ ഒരു ഗോകുൽ വരുന്നത്. ഗോകുൽ ഗാഥ യെ കണ്ടപ്പോൾ തന്നെ അവളുടെ കൈയിൽ നിന്നും ബുക്ക് മേടിച്ചു പിടിച്ചു.ഗാഥ യുടെ സാരി അഴിഞ്ഞു പോകുന്നത് അവൻ കണ്ടിയിരുന്നു.
Book അവനിന്റെ കൈയിൽ കൊടുത്തപ്പോൾ തന്നെ അവൾ സാരിയുടെ ഞൊറി എടുത് കുത്തി. ഗാഥ യുടെ വെളുത്ത വയറും പൊക്കിൾ ചുഴിയും അവന്റെ കണ്ണിയിൽ പ്രതിഷേ പെട്ടു. അത് കണ്ടപ്പോൾ തന്നെ അവന്റെ ഉള്ളയിൽ ഒരു അനക്കം വച്ചു.അവനിന്റെ കൈയിൽ നിന്നും കുറച്ച് ബുക്ക് മേടിച്ചട്ട് രണ്ടു പേരും ഒരുമിച്ചു നടന്നു.
ഗാഥ : ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റ് ആണോ.പേര് എന്താ.
ഗോകുൽ : ഗോകുൽ, അതെ മിസ്സ് ഇലക്ട്രിക്കൽ
അവന്റെ ചെറിയ സൗണ്ടിയിൽ പറഞ്ഞു.എന്നിട്ട് ഗാഥയെ നോക്കി ചിരിച്ചു.ഗാഥ അവനെയും നോക്കി ചിരിച്ചു.
ഗോകുൽ : മിസ്സ്, ഇലക്ട്രിക്കൽ ഡിപ്പാർന്റ് ആണോ
ഗാഥ :അതെ, ഞാനാണ് നിങ്ങളുടെ ട്യൂറ്റർ . അപ്പൊ നീ എന്നെ അഡ്മിഷൻ എടുക്കാൻ നേരത്ത് കണ്ടില്ലേ..
ഗോകുൽ : എന്റെ അച്ഛനും അമ്മയും അനിയത്തിയും വന്നു ഇടുത്തത്.
ഗാഥ : അത് നന്നായി അവര് ആണല്ലോ ഇവിടെ പഠിക്കാൻ പോകുന്നത്.
ഒരു ചെറിയ ചിരിയോടെ അവനോട് പറഞ്ഞു.അവര് നടന് ഗാഥയുടെ റൂമിന്റെ അടുത്ത് എത്തി. ഗാഥ അസ്സിസ്റ്റ് hod ആയത്കൊണ്ട് സെപ്പറേറ്റ റൂമാണ്. ബുക്സ് ഒകെ ടേബിൾ ലേക്ക് വച്ചു.
ഗാഥ : നീ അവിടെ ഇരിക്ക്.
ചെയർ ചുണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു. ഗാഥയും അവളുടെ ചെയറിലേക്ക് ഇരുന്നു.