അന്ധകാരം – 3

എന്റെ പുറകിൽ ആരോ ഉണ്ടെന്നുള്ള ഫീൽ എന്നെ പുറകോട്ടു തിരിയുന്നതിനെ വിലക്കി. ഞാൻ തണുത്തും പേടിച്ചും വിറക്കാൻ തുടങ്ങി. എന്റെ മുമ്പിൽ ഒരു കണ്ണാടിയുണ്ട്.ടേബിളിന്റെ അറ്റാച്ച്മെന്റ് ആയിട്ട് വരുന്നതാണ്. അതിലേക് നോക്കിയാൽ എന്റെ പുറകിൽ എന്താണ് ഉള്ളത് എന്ന് കാണാൻ സാധിക്കും. പക്ഷെ നോക്കാനുള്ള ധൈര്യം മാത്രം കിട്ടിയില്ല. ഞാൻ താഴേക്ക് നോക്കി വിറച്ചു അനങ്ങാൻ പോലും ആകാതെ നിന്നു.കുറച്ചു നേരം നിന്നിട്ടും പുറകിലുള്ള സാധനം ഒന്നും ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ പേടിച്ചു പേടിച്ചു തലയുയർത്തി.
ഇപ്പൊ പുറകിൽ ആരോ ഉണ്ടെന്ന ഫീൽ കുറഞ്ഞു. മണവും അപ്രതീക്ഷമായി. എന്നാൽ പാലിന്റെ കളർ മാത്രം മാറിയിട്ടില്ല. പുഴുക്കൾ അതിൽ അരിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. ആ ഗ്ലാസിനുള്ളിൽ നോക്കുമ്പോൾ തന്നെ തൊലിക്കുള്ളിൽ എന്തൊക്കെയോ അരിക്കുന്ന പോലെ. നോക്കി നിക്കാൻ പോലും ആകാത്തത്ര അറപ്പുള്ളവക്കുന്ന കാഴ്ച. ഞാൻ പയ്യെ തല ഉയർത്തി. നല്ല പേടിയുണ്ട്. ഈശ്വരാ ഒന്നും വരുത്തരുതേ…

ഞാൻ പയ്യെ രാമജപവും ജപിച്ചു കണ്ണാടിയിലേക് നോക്കി. പുറകിൽ ആരും തന്നെ ഇല്ലായിരുന്നു. മാത്രമല്ല എപ്പോഴും എനിക്ക് ഉണ്ടായിരുന്ന ആരോ എന്നെ തറപ്പിച്ചു നോക്കുന്ന ഫീൽ ഇപ്പോൾ ഇല്ലായിരുന്നു. പിന്നീടാണ് ഞാൻ എന്റെ കവിളിലേക് ശ്രേദ്ധിച്ചത്. അത് കണ്ടതും ഞാൻ വേദന കൊണ്ട് നിലത്തിരുന്നു പോയി. അമ്മേ….സഹിക്കാൻ പറ്റാത്ത വേദന. എന്റെ വലതു കവിളിൽ ആരോ അടിച്ച പോലത്തെ കൈ പാടുകൾ ചുമന്നു തടിച്ചു കിടക്കുന്നുണ്ട്. എന്റെ കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി. അവിടെ ഇരുന്നു കരയാനല്ലാതെ എനിക്ക് ഒന്നിനും കഴിഞ്ഞില്ല. അത്രക് വേദന.പെട്ടെന്ന് വാതിൽ കൊട്ടി തുറക്കുന്ന ശബ്ദം കേട്ട ഞാൻ അങ്ങോട്ട് നോക്കി.

എന്തോ എന്നോട് ഓടാൻ പറയുന്ന പോലെ എന്റെ സകല ശക്തിയും എടുത്ത് പുറത്തേക്ക് ഓടി. ഞാൻ പുറത്തു ഇറങ്ങിയതും വാതിൽ എന്റെ പുറകിൽ കൊട്ടി അടഞ്ഞു. എന്റെ മുമ്പിൽ ഞങ്ങളുടെ ഫോണും കണ്ണന്റെ പെഴസും നിലത്തു കിടക്കുന്നുണ്ടായിരുന്നു.ഞാൻ താഴേക്കു ഓടാൻ വേണ്ടി അതെടുക്കാൻ കുനിഞ്ഞതും വാതിലിന്റെ അടിയിൽ കൂടി അപ്പുറത്തെ സൈഡിൽ രണ്ടു കാലുകൾ കണ്ടു.ഞാൻ പേടിച്ചു പുറകോട്ടു വീണു ഞരങ്ങി വാതിലിന്റെ ഓപ്പോസിറ്റുള്ള ഭിത്തിയിൽ ആള്ളി പിടിച്ചിരുന്നു.ശബ്‍ധിക്കാൻ പോലും എന്നെ കൊണ്ട് ആയില്ല.
വാതിലിന്റെ അടിയിൽ ഫ്ലോരും വാതിലും തമ്മിലുള്ള വ്യതാസത്തിൽ ഉള്ളിലേക്കു കുറച്ചു കാണാം. അത് വാതിലിന്റെ തൊട്ടപ്പുറത്തു നിന്ന് എന്നെ തന്നെ നോക്കി നിക്കുവാണ്. ഞാൻ അനങ്ങിയാൽ അത് വാതിൽ തുറന്നു എന്നെ പിടിക്കും എന്ന് തോന്നി ശ്വാസം പോലും എടുക്കാതെ ആ കാലുകളിൽ തന്നെ നോക്കി നിന്നു.പുറത്തേക്ക് തള്ളി നിക്കുന്ന കാലിന്റെ വിരലുകളും കുറച്ചു ഭാഗവും മാത്രമേ കാണാനുള്ളു എന്നാൽ അത് തന്നെ ഭയാനകമാണ്. വിരലുകൾ എല്ലാം സാധരണ കാൽ വിരലിന്റെ രണ്ടിരട്ടി നീളം ഉണ്ട് നഗങ്ങളും. കറുത്ത നാഗം. കാൽ മുഴുവൻ ആയിരം പുഴുക്കൾ അരിച്ചു കൊണ്ടിരിക്കുന്നു.

Kambikathakal: കരിമ്പനക്കാട്ടിലെ മേമ – 3
പാലിലെ പോലെ തന്നെ. എനിക്ക് കണ്ണടക്കാൻ പോലും ആയില്ല. കണ്ണടച്ചാൽ അത് എന്നെ പിടിക്കുമോ എന്ന് ഞാൻ ഭയന്നു. പെട്ടെന്ന് വാതിലിന്റെ ലോക്ക് തുറന്നു.ആ ശബ്ദം എന്റെ ഹൃദയം പൊട്ടിക്കുന്നത് പോലെ തോന്നി. പതിയെ വാതിൽ തുറക്കാൻ തുടങ്ങി. ആ മുറിയിലെ അഴുകിയ മാംസത്തിന്റെ മണം എനിക്ക് കിട്ടാൻ തുടങ്ങി. വാതിലിന്റെ തുറക്കുന്ന ഭാഗത്തു നീണ്ട വിരലുകൾ പ്രതിക്ക്ഷ പെട്ടു. കറുത്ത നീണ്ട നഗങ്ങളുള്ള പുഴുവരിക്കുന്ന കൈ. അത് വാതിലിനെ ആള്ളി പിടിച്ചു പതിയെ പതിയെ തുറക്കാൻ തുടങ്ങി. എന്റെ കാലും കൈയെല്ലാം തളർന്നു വെള്ളം പോലെ തോന്നിപോയി.

ഇരിക്കുന്നിടത് നിന്നും അനങ്ങാൻ പോലും പറ്റിയില്ല.കണ്ണിൽ നിന്നും മാത്രം കണ്ണീർ പൊടിഞ്ഞു കൊണ്ടേ ഇരുന്നു.ഈശ്വര… ഞാൻ മനസുരുകി പ്രാർത്ഥിച്ചു എന്നാൽ ആ കൈ വാതിൽ പതിയെ തുറന്നു കൊണ്ടേ ഇരുന്നു. ആ കയ്യിൽ നിന്നും പുഴുക്കൾ താഴേക്കു ചാടി. ചെറിയതും വലുതുമായ പുഴുക്കൽ. അവ നിലത്തു ചാടിയിടത്തു നിന്ന് ഒന്ന് പുളഞ്ഞു എന്റെ നേരെ ഇഴയാൻ തുടങ്ങി. നിറയെ പുഴുക്കൾ എന്റെ നേരെ വേഗത്തിൽ ഇഴഞ്ഞു വന്നു തുടങ്ങി. കറുത്ത പുഴുക്കൾ. റൂമിന്റെ ഉള്ളിൽ നിന്നും ഒരു വികൃതമായ സ്വരം പതിയെ എന്നെ വിളിച്ചു “വൈഗ….” അപ്പോയെക്കും ആ പുഴുക്കൾ എന്റെ കാലിൽ എത്തിയിരുന്നു. അത് അരിച്ചു എന്റെ തള്ള വിരലിലൂടെ കയറാൻ തുടങ്ങി. തണുത്ത പുഴുക്കൾ. അരിച്ചു എന്റെ തള്ള വിരലിന്റെ മുകളിൽ എത്തി കാലിലേക്ക് കയറാൻ തുടങ്ങി. അത് പോലെ തന്നെ കൂടുതൽ പുഴുക്കൾ എന്റെ കാലിൽ കയറാൻ തുടങ്ങി. അതായിരുന്നു എന്നെ ആ പേടിയിൽ നിന്നും ഉണർത്തിയത്. എനിക്ക് പേടിയെക്കാൾ അറപ്പു തോന്നി.എനിക്ക് എന്റെ ശബ്ദവും ബലവും തിരിച്ചു കിട്ടി. ഞാൻ കാൽ ആഞ്ഞു കുടഞ്ഞു. പുഴുക്കൾ പല ഭാഗത്തേക് തെറിച്ചു.വാതിൽ ഇപ്പോൾ പാകുതി തുറന്നു. ഞാൻ കൈ രണ്ടും ചെവിയിൽ പൊത്തി പിടിച്ചു ആഞ്ഞു നിലവിളിക്കാൻ തുടങ്ങി. “ആാാാാ…” എനിക്ക് എന്റെ ശബ്ധം മാത്രമേ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നുള്ളു. കൂടാതെ ചങ്കിൽ പൊടിയുന്ന ചോരയുടെ രുചിയും മണവും. ആരോ വന്നു എന്നെ കെട്ടിപിടിച്ചു. പക്ഷെ ഞാൻ നിലവിളി നിർത്തിയില്ല. രണ്ടു പേര് കൂടെ വന്നു പക്ഷെ എനിക്ക് നിർത്താനായില്ല. ഞാൻ നിലവിളിച്ചു കൊണ്ടേ ഇരുന്നു. അവസാനം ഞാൻ എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് അറിഞ്ഞു.ഞാൻ ആ ഇരുട്ടിനെ സന്തോഷത്തോടെ സ്വീകരിച്ചു….
പിന്നീട് കണ്ണ് തുറക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു.അവിടെ മുഴുവൻ കണ്ണിൽ കുത്തുന്ന വെള്ള ലൈറ്റ്റുകൾ ആയിരുന്നു. അത് ഇച്ചിരി ആശ്വാസം പകർന്നു. ഒരു റൂമിൽ ആണ് ഇപ്പോൾ. ആ റൂമിൽ തനിച്ചാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ പിന്നെയും കൂക്കാനായി തയ്യാറെടുത്തു. പക്ഷെ കൂക്കാൻ കഴിയുന്നില്ല. തൊണ്ട പൊട്ടി പൊളിയുന്ന വേദന. തൊണ്ടയിൽ മുഴുവൻ ചോരയുടെ രുചി. എന്നാലും ഞാൻ കൂക്കാൻ ശ്രമിച്ചു.അപ്പോയെക്കും റൂമിനുള്ളിലെ ബാത്‌റൂമിൽ നിന്നും കാണ്ണൻ ഇറങ്ങി വന്നു.

Kambikathakal: സ്വർണ്ണയപ്പി – 2 അപ്പിക്കഥ
അവനെ കണ്ടതും എനിക്ക് ജീവൻ തിരിച്ചു കിട്ടിയ പോലെ ഫീൽ ചെയ്തു എന്നാൽ കണ്ണൻ എൻറെ അടുത്ത് വരുകയോ സമാധാനിപ്പിക്കുകയോ ചെയ്തില്ല. അവിടെ തന്നെ എന്നെ തറപ്പിച്ചു നോക്കി നിന്നു. എന്റെ ചുണ്ടിൽ ഞാൻ അറിയാതെ വന്ന പിഞ്ചിരി മാഞ്ഞു. എന്റെ കണ്ണിൽ നിന്നും കൂടുതൽ കണ്ണീർ വരാൻ തുടങ്ങി. ഇപ്പൊ എനിക്കി കൂക്കാൻ പോലും തൊണ്ടയില്ല. ഞാൻ ദയനീയമായി അവനെ നോക്കി. അവന്റെ കട്ട കറുപ്പ് കണ്ണിൽ നിന്നും ചോര കണ്ണീർ പോലെ ഒഴുകാൻ തുടങ്ങി. അതിനിടയിലും അവൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

അവന്റെ മുഖത്തു ഞാൻ നോക്കി നിൽക്കെ പല മുറിവുകൾ വന്നു രക്തം വരാൻ തുടങ്ങി. അപ്പോഴും അവൻ എന്നെ തന്നെ നോക്കി ചിരിച്ചു നിക്കുകയായിരുന്നു. അവന്റെ മുഖം മുഴുവൻ മുറിവുകൾ കൊണ്ട് വികൃതമായി. എന്നാലും കൈ കാൽ വിറപ്പിക്കുന്ന ആ മരണ ചിരി മാത്രം അവന്റെ ചുണ്ടിൽ നിന്നും പോയില്ല.ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.എന്താണെങ്കിലും എന്റെ കണ്ണനെ അങ്ങനെ കാണുമ്പോൾ നെഞ്ച് പൊട്ടി പോകുന്ന പോലെ.

പെട്ടെന്ന് എന്റെ അരികിൽ ആരോ നിൽക്കുന്ന പോലെ തോന്നി.അത് എന്നെ എന്തെങ്കിലും ചെയ്യുമോ എന്ന ഭയത്തിൽ എനിക്ക് കണ്ണ് തുറക്കാതിരിക്കാൻ ആയില്ല.തുറന്നു നോക്കിയപ്പോൾ അടുത്ത് അവൻ തന്നെ ആയിരുന്നു. എന്റെ കണ്ണൻ.പക്ഷെ ഇതെന്റെ കണ്ണൻ അല്ല.അവൻ അതെ ചിരിയോടെ വികൃതമായ മുഖം വച്ചു എന്നെ തന്നെ അടുത്ത് നിന്നും നോക്കുന്നുണ്ടായിരുന്നു.അവൻ എന്നെ എപ്പോഴും വിളിക്കുന്ന പോലെ ഈണമായ ശബ്ദത്തിൽ എന്നെ ചേച്ചി എന്ന് വിളിച്ചു. അത് എന്നിൽ അറപ്പുള്ളവാക്കി.അവൻ എന്നെ വിളിക്കാൻ വാ തുറന്നപ്പോൾ വായിൽ നിന്നും നൂറു കണക്കിന് പുഴുക്കൾ അവന്റെ തന്നെ ദേഹത്തേക് വീണു. പെട്ടെന്ന് ആരോ റൂമിന്റെ വാതിൽ കൊട്ടി തുറന്നു.അങ്ങോട്ട്‌ നോക്കിയപ്പോൾ അതും കണ്ണാനായിരുന്നു.ഞാൻ എന്റെ സൈഡിൽ നോക്കിയപ്പോൾ അവിടെയുണ്ടായിരുന്ന കണ്ണനെ കാണാനില്ല. അവൻ പെട്ടെന്ന് വാതിൽ തുറന്നു എന്റെ അടുത്തേക്ക് വന്നു.
“ചേച്ചി ഉണർന്നോ..?. എന്താ ചേച്ചി പറ്റിയെ.എന്നോട് പറ ”

അവൻ എന്റെ അടുത്ത് വന്നു നിന്നു തേങ്ങി തേങ്ങി ചോദിച്ചു.എനിക്ക് അതിനുള്ള ഉത്തരം ഇല്ലായിരുന്നു ഞാൻ കരഞ്ഞു കൊണ്ട് അവനെ കൈ കൊണ്ട് വിളിച്ചു അവൻ എന്റെ ബെഡിന്റെ തലക്കൽ വന്നു ഇരുന്നു അവന്റെ ബലിഷ്ഠമായ കൈ കൊണ്ട് എന്നെ ചുറ്റി പിടിച്ചു. ഞാൻ അവന്റെ നെഞ്ചിലേക്ക് പൊട്ടി പൊട്ടി കരഞ്ഞു.കരഞ്ഞു കൊണ്ടിരുന്നപ്പോൾ എന്റെ തലയിലൂടെ എന്തൊക്കെയോ അരിക്കുന്ന പോലെ തോന്നി ഞാൻ തല ഉയർത്തി നോക്കിയപ്പോൾ അതെ വികൃതമായ കണ്ണന്റെ മുഖം.അവൻ ഈണത്തിൽ എന്നെ ചേച്ചി എന്ന് വിളിച്ചു അപ്പൊ വായിൽ നിന്നും പുഴുക്കൾ അരിച്ചു ഇറങ്ങി എന്റെ മുഖത്തേക് വീണു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ എനിക്ക് ഉള്ള എല്ലാ ശക്തിയും എടുത്ത് അവനെ ഉന്തി.ഞാൻ ബെഡിന്റെ ഇപ്പറത്തേക്ക് മറിഞ്ഞു തായേ വീണു.അവിടെ കിടന്നു കഴിയുന്ന വിധത്തിൽ കാറാൻ തുടങ്ങി.പെട്ടെന്ന് തന്നെ കുറെ ആളുകൾ റൂമിലേക്കു ഓടി വന്നു. അതൊന്നും ഞാൻ ശ്രേദ്ധിച്ചില്ല ഞാൻ കാറി കൊണ്ടേ ഇരുന്നു. പെട്ടെന്ന് ഞാൻ കുറെ ചോര ഷർദിച്ചു. എന്റെ തൊണ്ടയിൽ ആരോ തീ കൊളുത്തിയ പോലെ പൊള്ളുന്ന വേദന.ഞാൻ ആരെയും എന്റെ അടുത്തേക് അടുപ്പിച്ചില്ല.ഞാൻ ഇഴഞ്ഞിഴഞ് റൂമിന്റെ ഒരു സൈഡിലേക് പോയി കൊണ്ടിരുന്നു. അടുത്ത് വരുന്നവരെ എല്ലാം ചവിട്ടി അടിച്ചു ഓടിച്ചു.എല്ലാത്തിനേം പേടിയാണ്. എല്ലാതും അതാണ്. എനിക്ക് മനസിലാകില്ല.

Kambikathakal: മനുവും ഷൈലജയും – 2
അത് എന്റെ അടുത്ത് എത്തുന്നത് വരെ. ഞാൻ അടുത്ത വന്ന എല്ലാരേയും മാന്താനും കടിക്കാനും ചവിട്ടാനും അടിക്കാനും എല്ലാം തുടങ്ങി.എല്ലാവരും ആ സാധനമാണ് ഞാൻ വിട്ടാൽ എന്നെ ഉപദ്രവിക്കും അതു കഴിഞ്ഞു എന്റെ കണ്ണനെയും ഉപദ്രവിക്കും.കൂടുതൽ ആളുകൾ റൂമിലേക്കു വന്നു. ഞാൻ വീണ്ടും ചോര ശർദിച്ചു. കഴുത്ത് പൊട്ടി പൊളിയുന്ന പോലെ. എന്നാലും ഞാൻ എന്റെ അടുത്തേക് ആരെയും അടുപ്പിച്ചില്ല. വന്നവരെ എല്ലാം ഉപദ്രവിച്ചു. പെട്ടെന്ന് കുറെ പേര് എന്നെ കടന്നു പിടിച്ചു. എന്റെ കയ്യിൽ എന്തോ കുത്തി. അപ്പോൾ തന്നെ എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് ഞാൻ അറിഞ്ഞു.പക്ഷെ ഇപ്രാവ്ശ്യം ഞാൻ ബോധം പോകാതിരിക്കാൻ fight ചെയ്തു. എന്റെ ബോധം പോയ അത് ചിലപ്പോ കണ്ണനെ പിടിക്കും. അവന്റെ മുഖം അത് പോലെ ആക്കും. പക്ഷെ എത്ര തന്നെ ശ്രമിച്ചിട്ടും എനിക്ക് എന്റെ ബോധം നിലനിർത്താൻ ആയില്ല. അവസാനം ഞാൻ ഇരുട്ടിലേക് മറിഞ്ഞു.
ഞാൻ പതിയെ ശബ്ദങ്ങക് കേക്കാൻ തുടങ്ങി. ആരൊക്കെയോ സംസാരിക്കുന്നുണ്ട്. തലയ്ക്കു ഭയങ്കര കനം. കുറെ സമയം ഉറങ്ങിയത് പോലെ. എന്റെ കണ്ണ് തുറക്കാനായില്ല. അത് കൊണ്ട് ഞാൻ റൂമിലെ സംസാരം ശ്രേദ്ധിച്ചു. ശബ്ദം കേട്ടിട്ട് എന്റെ അമ്മയും ലക്ഷ്മി ചേച്ചിയും അച്ഛനും ആണ്. “എന്റെ മോൾക് എന്താ പറ്റിയത്. ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു” എന്റെ അമ്മയാണ് പറഞ്ഞത്. അമ്മ നന്നായി കരയുന്നുണ്ട് എനിക്ക് കണ്ണുതുറക്കണം എന്നുണ്ടായിരുന്നു എന്നാൽ എത്ര ശ്രേമിച്ചിട്ടും കണ്ണ് തുറക്കാനായില്ല. “എനിക്ക് അറിയില്ല ജാനു.എന്തോ കണ്ടു പേടിച്ചു എന്നാ കണ്ണൻ പറഞ്ഞത്. ഒന്നും ആവില്ല. നീ സമാധാനിക്ക്. ഇവിടത്തെ ട്രീറ്റ്മെന്റ് കൊണ്ട് മാറിയില്ലെങ്കിൽ നമുക്ക് താലോട് തിരുമേനിയെ വിളിക്കാം.” ലക്ഷ്മി ആണ്. അമ്മയെ സമാധാനിപ്പിക്കുന്നുണ്ട്. “കണ്ണൻ എന്തേ..?” അച്ഛന് ചോദിച്ചു. “അവൻ ആകെ തളർന്നിരിക്കുവാ. അവനാണ് ഇവളെ ആ റൂമിൽക്ക് പറഞ്ഞു വിട്ടതെന്നും പറഞ്ഞു മുഴുവൻ കരച്ചിലായിരുന്നു. ഒരു വക കഴിച്ചിട്ടില്ല നിങ്ങക്കറിയാലോ. അവനെ ഏട്ടൻ ഭക്ഷണം കഴിപ്പിക്കാൻ പറ്റുവോ എന്ന് നോക്കാൻ പോയേക്കുവാ.” പാവം എനിക്ക് ഒരു പനി വന്നാൽ പോലും ഒടുക്കത്തെ പേടിയാണ് അവനു.എന്റെ തല കൂടുതൽ ഭാരം വക്കുന്നത് പോലെ തോന്നി. ഞാൻ പതിയെ വീണ്ടും അന്ധകാരത്തിലേക് വീണു.

പിന്നെ ഞാൻ എണീക്കുമ്പോൾ റൂമിൽ എല്ലാവരും ഉണ്ടായിരുന്നു. അമ്മയും അച്ഛനും കണ്ണനും കണ്ണന്റെ അച്ഛനും അമ്മയും എല്ലാം. എത്ര സമയം ആയി ഞാൻ ഉറങ്ങുന്നു എന്നെനിക്കറിയില്ല. പക്ഷെ തലക്കിപ്പോഴും നല്ല കനം ഉണ്ട്.ഞാൻ പതിയെ കണ്ണ് തുറന്നു. തൊണ്ട ഇപ്പോഴും പൊള്ളുന്ന പോലെ വേദന എടുക്കുന്നുണ്ട്. ഒന്നും സംസാരിക്കാൻ വയ്യ. കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോൾ അമ്മയും ലക്ഷ്മി ചേച്ചിയും മധു അങ്കിളും എല്ലാം പരസ്പരം സംസാരിച്ചിരിക്കുന്നു. കണ്ണൻ എൻറെ തൊട്ടപ്പുറത്തുള്ള മേശയിൽ തല എന്റെ നേരെ വച്ചു ഒരു സ്റ്റൂളിൽ ഇരുന്നു ഉറങ്ങുന്നുണ്ട്. എന്നെ നോക്കി ഇരുന്നു മയങ്ങിയതാണെന്നു തോന്നുന്നു. അവനെ കണ്ടപ്പോൾ എനിക്ക് പാവം തോന്നി ഒപ്പം പേടിയും. ഇത് എന്റെ കാണാനാണോ അല്ലയോ എന്ന് എനിക്കറിയില്ല.
അറിയാനും കഴിയില്ല. ഞാൻ കണ്ണ് തുറന്നത് കണ്ട് പെട്ടെന്ന് എല്ലാരും എന്റെ അടുത്തേക് വന്നു. അതെന്നെ ഭയപ്പെടുത്തി ഞാൻ കൈ എടുത്ത് അവരോട് വരല്ലേ എന്ന് പറയാൻ ശ്രമിച്ചു. പക്ഷെ കയ്യും കാലും എല്ലാം ബെഡിൽ ബെൽറ്റ്‌ ഇട്ടു കെട്ടി വച്ചിരിക്കുകയായിരുന്നു. അവരെല്ലാവരും എന്റെ ബെഡിന്റെ നാല് ഭാഗത്തായി വന്നു നിന്നു. അമ്മ കരയുന്നുണ്ട്. ബാക്കി എല്ലാവരുടെയും മുഖത്തു സമാധാനം. അമ്മ നേരെ വന്നു എന്നെ കെട്ടിപിടിച്ചു. ആദ്യം പേടി തോന്നിയെങ്കിലും അമ്മയുടെ പരിചിതമായ ഗന്ധം എന്നെ ശാന്ധമാക്കി. ഞാനും അമ്മയുടെ മാറിലേക് മുഖം പൂത്തി കരഞ്ഞു. ഞാൻ ആരെയും ഉപദ്രവിക്കുന്നില്ല എന്ന് കണ്ടപ്പോൾ മറ്റുള്ളവരും അടുത്തേക്ക് വന്നു എല്ലാവരും ഓരോന്ന് ചോദിച്ചു എന്നാൽ ഉത്തരം പറയാൻ എനിക്ക് കഴിയില്ലായിരുന്നു.

ഒരക്ഷരം പോലും മിണ്ടാൻ സാതിക്കുന്നില്ല അത്രക് വേദന ആയിരുന്നു തൊണ്ട മുഴുവൻ. ഞാൻ എന്റെ അമ്മയുടെ ചൂടിൽ അങ്ങനെ കിടന്നു. അപ്പോയെക്കും കണ്ണൻ ഉണർന്നു. അവൻ കണ്ണ് തുറന്നപ്പോൾ ആദ്യം നോക്കിയത് എന്നെയാണ്. ഞാൻ ഉണർന്ന് ഇരിക്കുന്നത് കണ്ടതും അവൻ പെട്ടെന്ന് എണീറ്റു വേഗത്തിൽ എന്റെ ബെഡിന്റെ സൈഡിൽ എത്തി എന്റെ നേരെ കൈ നീട്ടി. എന്നെ തൊടാണെന്ന വണ്ണം. എന്റെ ഹൃദയം പെരുമ്പറ മുഴക്കുന്നത് ഞാൻ അറിഞ്ഞു. ഞാൻ ബെൽറ്റ്‌ ഇട്ടു വച്ചു കെട്ടിയ കയ്യും കാലും വലിക്കാൻ തുടങ്ങി. എനിക്ക് അറിയില്ല ഇത് എന്റെ കാണാനാണോ അല്ലയോ എന്ന്. ഇനി ആണെങ്കിൽ തന്നെ എന്റെ മനസ് എന്റെ ബുദ്ധി പറയുന്നത് കേൾക്കാൻ തയ്യാറാകുന്നില്ല.

എന്റെ ബോഡി സ്വൊയം കാര്യങ്ങളെല്ലാം ഏറ്റെടുത്തു.ഞാൻ പേടിച്ചു കിടന്നു വിറക്കാനും കയ്യും കാലും വലിക്കാനും തുടങ്ങി. അവൻ പെട്ടെന്ന് ബാക്കിലേക് രണ്ടടി വച്ചു. ഞാൻ അവനെ പേടി ഓടെ നോക്കുന്നത് കണ്ടു അവന്റെ കണ്ണു നിറയുന്നത് ഞാൻ കണ്ടു. അപ്രതീക്ഷിതമായി മധു അങ്കിൾ കണ്ണന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു. അതിന്റെ സൗണ്ട് റൂമിൽ മുഴുവൻ മുഴങ്ങി കേട്ടു. ആ വലിയ ശബ്ധം കേട്ടപ്പോൾ എന്റെ പേടിയെ മറികടന്നു ഞാൻ വീണ്ടും കയ്യും കാലും വലിക്കാൻ ശ്രേമിച്ചു. പക്ഷെ ഇപ്രാവ്ശ്യം അവന്റെ അടുത്ത് എത്താൻ വേണ്ടി ആയിരുന്നു.
“എന്താടാ നായിന്റെ മോനെ നീ അവളെ ചെയ്തത് ”

ഇത്രയും ചോദിച്ചു അങ്കിൾ വീണ്ടും അവനെ അടിച്ചു. അവൻ നിന്നു കൊണ്ട്തല്ലാതെ തിരിച്ചു ഒന്നും ചെയ്തില്ല.ഇത് വരെ മധു അങ്കിൾ അവനെ തല്ലുന്നത് ഞാൻ കണ്ടിട്ടില്ല. അവനും ഇത് വരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ഇത് അവനെ വല്ലാണ്ട് വേദനിപ്പിക്കും.ഞാൻ വീണ്ടും കയ്യും കാലും വലിച്ചു നോക്കി.ഞാൻ കാരണം ആണ് ഇപ്പൊ അവൻ കിടന്നു അടി വാങ്ങുന്നത്. എനിക്കറിയാം സ്വൊന്തം അച്ഛനായോണ്ട് അവൻ തിരിച്ചൊന്നും ചെയ്യില്ല. ചെയ്താൽ അവൻ ചെറുപ്പമാണ് കൈക്കരുത്തും ഉള്ളവനാണ് അങ്കിളിന് പിടിച്ചാൽ കിട്ടി എന്ന് വരില്ല. എനിക്ക് സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷെ എത്ര ശ്രേമിച്ചിട്ടും ഒറ്റ വാക് വെളിയിൽ വന്നില്ല ശ്രമിക്കുന്നോറും വേദന കൂടി കൂടി വന്നു അവസാനം വേദന സഹിക്കാൻ കഴിയാതെ ആയി ഒരു തവണ കൂടെ ബോധം മറഞ്ഞു.

Kambikathakal: അഹല്യ – 20
പിന്നീട് ബോധം വന്നപ്പോൾ തല വളരെ ഭാരം കുറവായിരുന്നു. പഴയ പോലെ ചിന്ദിക്കാനും തല ഇളക്കാനും എല്ലാം സാധിക്കുന്നുണ്ട് തൊണ്ട വേദനയും കുറവുണ്ട് .പെട്ടെന്നാണ് എനിക്ക് കണ്ണന്റെ കാര്യം ഓർമ വന്നത് കണ്ണ് തുറന്നു ചുറ്റും നോക്കി അവനെ കാണാനില്ല. എന്റെ അമ്മയും ലക്ഷ്മി ചേച്ചിയും മാത്രം. ഞാൻ കണ്ണ് തുറന്നത് കണ്ടു അമ്മ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു. ഞാൻ സംസാരിക്കാൻ ശ്രേമിച്ചു നോക്കി. പക്ഷെ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. അമ്മ പെട്ടെന്ന് വന്നു എന്നെ കെട്ടിപ്പിടിച്ചു സമാധാനിപ്പിച്ചു.പക്ഷെ എനിക്ക് കണ്ണനെ ആയിരുന്നു കാണേണ്ടിയിരുന്നത്.ഞാൻ പിന്നെയും സംസാരിക്കാൻ ശ്രമിച്ചു അവസാനം അവർ എന്നെ നോക്കി എന്താണ് പറയുന്നത് എന്ന് ശ്രെദ്ധിക്കാൻ തുടങ്ങി. ഇപ്പോഴും കയ്യും കാലും എല്ലാം കെട്ടി ഇട്ടിരിക്കുകയായിരുന്നു അത് കൊണ്ട് എന്റെ കൈ ഉപയോഗിക്കാൻ സാധിച്ചില്ല.

“എന്താ മോളെ നിനക്ക് വേണ്ടേ..?. വെള്ളം വേണോ..?”

അമ്മ ചോദിച്ചു. എനിക്ക് നല്ല ദാഹം ഉണ്ടായിരുന്നു എന്നാൽ എനിക്ക് ഇപ്പോ അതല്ല വേണ്ടത് ഞാൻ തലയാട്ടി. “പിന്നെ എന്താ വേണ്ടെ..? അച്ഛനെ കാണണോ..?” പിന്നെയും ചോദിച്ചു ഞാൻ പിന്നെയും തലയാട്ടി. ഞാൻ എന്റെ കണ്ണ് കാണിച്ചു കൊടുത്തു. അവസാനം അവർക്കു മനസിലായി. “കണ്ണനെ കാണണോ..?” ഞാൻ പെട്ടെന്ന് അതെ എന്ന് തലയാട്ടി. “നീ പേടിക്കണ്ട അവനെ ഒന്നും ചെയ്തൊന്നും ഇല്ല.നിന്റെ അച്ഛന് അപ്പൊ തന്നെ മധുവിനെ പിടിച്ചു മാറ്റി. അവർ എല്ലാരും സംസാരിച്ചു എല്ലാം ശെരിയാക്കി. അവനു നല്ല ദേഷ്യവും സങ്കടവും ഉണ്ട്.ഈ സമയം വരെ ഇവിടെ ഉണ്ടായിരുന്നു നിന്നേം നോക്കി. ഇപ്പോ നീ എണീറ്റപ്പോയാണെന്നു തോന്നുന്നു പോയത്. ഞാൻ പറയാം നീ വിളിച്ചായിരുന്നു എന്ന്.” എനിക്ക് അവന്റെ കാര്യം ആലോചിച്ചു പാവം തോന്നി. അവൻ ഒന്നും അറിഞ്ഞിട്ടില്ല. ഞാൻ ലക്ഷ്മി ചേച്ചിയെ നോക്കി. ചേച്ചിയുടെ മുഖത്ത് വലിയ വ്യത്യാസം ഒന്നും ഇല്ല. എന്തോ പെട്ടെന്ന് മനസിലായ രീതിയിലാണ് മുഖം ഉള്ളത്.അതിൽ ഭയം നിറയുന്നതും ഞാൻ കണ്ടു.
“ബാനു നീ ഇവളുടെ അടുത്ത് ഇരിക്ക്. എനിക്ക് ഒരു ഫോൺ കാൾ ചെയ്യണം. ഇപ്പൊ വരാം ” ചേച്ചി ഫോണും എടുത്ത് പുറത്തേക്ക് പോയി. ഞാൻ അമ്മ എടുത്ത് തന്ന വെള്ളം പതിയെ കുടിച്ചു. കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നു പരിശോധിച്ചു.ഒരു വയസായ മനിഷ്യനാണ്.തൊണ്ടയിലെ കുഴപ്പം അല്ലാതെ വേറെ ഒന്നും ഇല്ല. ഇപ്രാവ്ശ്യം ഞാൻ അവർ പറഞ്ഞതൊക്കെ അക്ഷരം പ്രതി അനുസരിച്ചു. അല്ലേൽ ഈ ബെൽറ്റ്‌ അയിക്കില്ല. അവസാനം എന്റെ കയ്യിൽ ഒരു പേപ്പറും പേനയും തന്നു എന്നിട്ട് എന്താ ഉണ്ടായത് എന്ന് എഴുതി തരാൻ പറഞ്ഞു.

ഞാൻ എന്റെയും കണ്ണന്റെയും കിസ്സ് ഒഴിച്ചു ബാക്കി എല്ലാം എഴുതി കൊടുത്തു.കള്ള കിളവൻ എന്നെ സൈക്കാറ്റിസ്റ്റിനെ കാണിക്കാൻ പറഞ്ഞു. ഞാൻ എഴുതി കൊടുത്തത് ഡോക്ടർ ആരെയും കാണിക്കില്ല എന്ന് എനിക്ക് വാക്ക് തന്നായിരുന്നു. അവരെ എല്ലാവരെയും ഇപ്പൊ തന്നെ പേടിപ്പിക്കേണ്ട. പറയണം പക്ഷെ ഇപ്പൊ അല്ല. എനിക്ക് എണീച്ചു നിൽക്കാൻ ആകട്ടെ. എന്റെ ഭർത്താവിനെ തല്ലിയതിന് അങ്കിളിനോടും രണ്ടു സംസാരിക്കാൻ ഉണ്ട്. ഈ സമയം ഒന്നും കണ്ണൻ എന്റെ അടുത്ത് വന്നതേ ഇല്ല. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ എഴുതിയത് എല്ലാം പറഞ്ഞില്ലേലും ഞാൻ പ്രേതത്തെ എന്തോ കണ്ടു പേടിച്ചതാണെന്ന് ഡോക്ടർ എല്ലാരോടും പറഞ്ഞായിരുന്നു. പിന്നെ കവിളിലേ പാട് എങ്ങനെ വന്നു എന്നതിന് ഞാൻ പറഞ്ഞത് അവര് വിശ്വസിച്ചിട്ടില്ല.

Kambikathakal: 9 ഇഞ്ച്‌ കുണ്ണക്കാരി – 5
ഞങൾ വഴക്കു കൂടി എന്നാണ് അവർ വിചാരിച്ചു വച്ചിരിക്കുന്നത്. എന്റെ കവിളിലും അവന്റെ കവിളിലും പാട് ഉണ്ടായിരുന്നു.അതും ഒരേ കവിളിൽ ഒരേ സ്ഥലത്ത്.ഞാൻ അവനെ വിളിക്കാൻ എല്ലാരോടും ആവുഷ്യപ്പെട്ടവങ്കിലും അവൻ മാത്രം എന്റെ അടുത്ത് വന്നില്ല. ഞാൻ നോർമൽ ആയി ബീഹെവ് ചെയ്യുന്നത് കണ്ടപ്പോൾ തൊണ്ടയിലെ പ്രശ്നമെല്ലാം മാറിയിട്ടില്ല സൈക്കാറ്റിസ്ട്ടിനെ കാണാം എന്നൊരു അഭിപ്രായം ഉയർന്നു. ഞാൻ പെട്ടെന്ന് തന്നെ അതിനു വശം പിടിച്ചു. ഒരു ദിവസം കൂടെ കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്തു.എന്നെ നേരെ കൊണ്ട് പോയത് എന്റെ വീട്ടിലേക്കാണ്.

എന്നെ ഇങ്ങോട്ട് കൊണ്ട് വന്നപ്പോളും ഞാൻ അവനെ തിരഞ്ഞു പക്ഷെ കണ്ടില്ല.എന്നെ എന്റെ പഴയ റൂമിലേക്ക് കൊണ്ട് വന്നു. അവിടെ ഇരിക്കിമ്പോൾ വല്ലാത്ത സമാധാനം പോലെ.പക്ഷെ കണ്ണനെ വല്ലാണ്ട് മിസ്സ്‌ ചെയ്തു. എന്റെ ഫോൺ കയ്യിൽ കൊണ്ട് വന്നു തന്നു. ഞാൻ അയച്ച മെസ്സേജ് ഒന്നും അവൻ നോക്കിയതും ഇല്ല. വിളിക്കാൻ എനിക്ക് ഒച്ചയും ഇല്ല. എനിക്ക് വല്ലാതെ ദേഷ്യം വന്നെങ്കിലും സൗണ്ട് വരാൻ വേണ്ടി കാത്തിരുന്നു. ഒരു ദിവസം കൂടെ കഴിഞ്ഞപ്പോൾ എനിക്ക് ഒരു വിധം സംസാരിക്കാം എന്ന രീതിയിൽ ആയി. എന്റെ റൂം വീട്ടിൽ മുകളിൽ ആണ്.
എന്റെ റൂമിന്റെ നേരെ ഓപ്പോസിറ്റ് സൈഡിൽ ആയിരുന്നു ആ റൂം. എന്റെ ജനാലയിൽ നിന്നും നോക്കിയാൽ ആ റൂമിലെ ജനാല കാണാം. എൻറെ കൂടെ രാത്രി അമ്മ വന്നു കിടക്കും. കണ്ണൻ ഉണ്ടായിരുന്നേൽ അമ്മയെ ബുദ്ധിമുട്ടിക്കേണ്ടി വരില്ലായിരുന്നു.ഒരു ദിവസം കൂടെ ഞാൻ തള്ളി നീക്കി അവൻ അപ്പോഴും എന്നെ കാണാനോ അവസ്ഥ എന്താണെന്നു തിരക്കാനോ വന്നില്ല.അവസാനം മൂന്നാമത്തെ ദിവസം രണ്ടും കല്പിച്ചു ഞാൻ അവനെ കാൾ ചെയ്തു. ആദ്യ കാൾ എടുത്തില്ലെങ്കിലും പിന്നെയും അടിച്ചപ്പോ അവൻ എടുത്തു. “ഹലോ ” എന്റെ ശബ്ദം എനിക്ക് തന്നെ അന്യമായിരുന്നു. വേറെ ആരുടെയോ ശബ്ദം കേൾക്കുന്നത് പോലെ തോന്നി “മ്മ്… എല്ലാം ഭേദമയോ…?” “ഭേദമയോ എന്നറിയാൻ നീ വന്നു നോക്കിയത് പോലും ഇല്ലല്ലോ ” “എന്നിട്ടെന്തിനാ എന്നെ കണ്ടു പേടിക്കാനോ ” “Sorry ടാ ഞാൻ വേണം എന്ന് വച്ചു ചെയ്തതല്ല ” “എന്നോട് എന്താ കാര്യം എന്ന് പോലും പറഞ്ഞില്ല. ഞാൻ എത്ര കരഞ്ഞു എന്നറിയോ.അങ്ങനെ ഒക്കെ കാണിച്ചു കൂട്ടിയപ്പോ എത്ര പേടിച്ചു എന്നറിയോ..?എല്ലാം കഴിഞ്ഞു ചേച്ചിക്ക് ബോധം വന്നപ്പോ എന്നെ പേടിയും.അച്ഛന് എന്നെ എന്തൊക്കെ പറഞ്ഞു എന്നറിയോ. അടിച്ചത് വിഷയമില്ല. എല്ലാരും വിചാരിച്ചേ ഞാൻ എന്തോ ചേച്ചിയെ ചെയ്തു എന്നാ. അവിടുന്ന് ഇറങ്ങി പോവാഞ്ഞത് ചേച്ചിയെ ആലോചിച്ചു മാത്രമ ” “Sorry ടാ നീ ഇവിടെ വാ.ഞാൻ എല്ലാം പറഞ്ഞു തരാം” “ഓ ഇപ്പൊ വരണില്ല. ഇപ്പൊ എന്നെ വേണം അപ്പൊ വലിയ പേടി ആയിരുന്നല്ലോ. ഞാൻ കുറച്ചു ദിവസം കഴിഞ്ഞു വരാം. എനിക്ക് ഇനീം അത് കാണണം എന്നില്ല” “ടാ നമ്മൾ ഇപ്പോ പണ്ടത്തെ പോലെ അല്ല നമ്മളെ കല്യാണം കഴിഞ്ഞു.അറിയോ….? പണ്ടാണെങ്കിൽ നിനക്ക് പിണങ്ങി ഒക്കെ പോകയിരുന്നു പക്ഷെ ഇപ്പൊ ഞാൻ നിന്റെ ഭാര്യ ആണ്. അതാ ഞാൻ പറഞ്ഞെ നിനക്ക് കല്യാണത്തിന്റെ ഒന്നും ആഴം മനസിലായിട്ടില്ല എന്ന്.”ഇത്ര പറഞ്ഞപ്പോയെക്കും എന്റെ ശബ്ദം തീർന്നിരുന്നു.കുറച്ചു നേരം ശ്വാസം വലിച്ചു വിടേണ്ടി വന്നു. “ഞാൻ പിണങ്ങി ഇരിക്കുവൊന്നും അല്ല. ഇപ്പൊ ഞാൻ കുറച്ചു ദേഷ്യത്തിലാണ്. എന്റെ അച്ഛൻ എന്നെ ആദ്യമായി തല്ലി. ഞാൻ സ്നേഹിച്ച പെണ്ണ് എന്നെ പേടിയോടെ ഏതോ മൃഗത്തെ കാണുന്ന പോലെ നോക്കി.ഇപ്പൊ ഞാൻ ചേച്ചിയെ കാണാൻ വന്ന ഒന്നും രണ്ടും പറഞ്ഞു വയക്കാകും. ഞാൻ ഒന്ന് തണുത്തിട്ട് വരാം എന്ന് വിചാരിച്ചതാ. അല്ലാതെ കല്യാണത്തിന്റെ ആഴം അറിയാഞ്ഞിട്ടല്ല ” അവനോട് പിന്നെ എന്താ പറയുക എന്നറിയില്ല. ചെക്കന് ബുദ്ധി കുറച്ചു കൂടുതലാ. അവസാനം അറ്റ കൈ പ്രയോഗിക്കാൻ തീരുമാനിച്ചു. “നിനക്ക് ചേച്ചിയെ ഉമ്മ വെക്കണോ..?” അവൻ കുറച്ചു സമയം സൈലന്റ് ആയിരുന്നു. ഒരു ചെറിയ ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു. അതെന്തായാലും ചെക്കന് പാഴാക്കാൻ പോകുന്നില്ല. “ഞാൻ വന്നു കഴിഞ്ഞ പറ്റിക്കോ..?” അവൻ അവസാനം ചോദിച്ചു. ഒതുങ്ങി! “ഇല്ല. ചിലപ്പോ വേറെ വല്ലതും തന്നെന്നും വരാം ” “എന്ത്..?” “അത്രക്ങ്ങ് ഉത്സാഹിക്കല്ലേ മോനെ നീ വാ കുറച്ചു കാര്യം പറയാനുണ്ട് ” “എന്താ വേറെ ചിലത് താരാ ന്ന് പറഞ്ഞത് എന്ന് പറ” എന്റെ ഈശ്വര ഇവൻ! “നീ വാ ഞാൻ തരാം ” ഞാൻ പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു. ഇനി അവൻ വരാതിരിക്കില്ല.ഞാൻ എഴുന്നേറ്റ് ഒരു ഗ്ലാസ്‌ വെള്ളം പതിയെ കുടിച്ചു. വേദന ഉണ്ടേലും ഇപ്പോൾ സംസാരിക്കാൻ പറ്റുന്നുണ്ട്. ഞാൻ തിരിച്ചു ബെഡിൽ കയറി ഇരുന്നു അവനെ കാത്തിരുന്നു.ഞാൻ ഇട്ടിരിക്കുന്നത് ഒരു പാവാടയും നൈസ് ആയിട്ടുള്ള ടി ഷർട്ടും ആണ്. ഈശ്വരാ ചെക്കന് ഉമ്മയിലൊന്നും നിക്കൂല്ലേ. ഇപ്പൊ ഞാൻ അതിനൊന്നും ഉള്ള മൂഡിൽ അല്ല.കുറച്ചു കഴിഞ്ഞപ്പോൾ അവൻ വന്നു വാതിലിൽ മുട്ടി. വാതിൽ തുറന്നു തന്നെ ആണ് ഇട്ടിരുന്നുത് ഇപ്പൊ അടക്കാറില്ല എന്നാലും അവൻ അകത്തു കടന്നില്ല.
വാതിലിൽ മുട്ടി അവിടെ തന്നെ നിന്നു പതിയെ എന്നെ തല ഉയർത്തി നോക്കി. അവന്റെ കണ്ണിൽ നല്ല പേടി കാണുന്നുണ്ട് പാവം.എന്റെ മുഖത്തു പേടി ഒന്നും ഇല്ല എന്ന് കണ്ടപ്പോൾ അവൻ പതിയെ റൂമിലേക്ക് കടന്നു. വളരെ പതിയെ ആണ് വരുന്നത്.അവസാനം ഞാൻ സഹികെട്ടു രണ്ടു കയ്യും ഉയർത്തി അവനെ വിളിച്ചു.അത് കാണേണ്ട താമസം മുഴുവൻ പല്ലും കാട്ടി ചിരിച്ചു ഓടി വന്നു കാട്ടിലേക്ക് ഒറ്റ ചട്ടം.എന്നേം കെട്ടിപ്പൊടിച്ചു ബെഡിലേക് മറിഞ്ഞു.എനിക്ക് ചെറുതായി പേടി തോന്നാൻ തുടങ്ങി.അവന്റെ മുഖം എനിക്ക് കാണാൻ പറ്റുന്നോടത് വേണം എന്ന് തോന്നി അത് കൊണ്ട് എന്റെ മുടിയിൽ പൂത്തി വച്ചിരിക്കുന്ന അവന്റെ മുഖം എടുത്തു മാറ്റി ഞാൻ മുകളിലേക്ക് കയറി കിടന്നു അവന്റെ തല കെട്ടിപിടിച്ചു മാറിലേക് അടുപ്പിച്ചു.

ഇപ്പൊ വല്ലാത്ത ആശ്വാസം.അവന്റെ മുഖം എനിക്ക് കറക്റ്റ് കാണാം.എന്തെങ്കിലും മാറ്റം വരുവണേൽ അപ്പപ്പോ തന്നെ കാണാം. ഞാൻ ശ്വാസം വലിച്ചു വിട്ടു.അവന്റെ മുഖത്തു ഇപ്പോഴും മധു അങ്കിൾ അടിച്ച പാടുകൾ ഉണ്ടായിരുന്നു.അത് കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല.ഞാൻ പതിയെ അവന്റെ ചുമന്നു തുടുത്ത കവിളിലൂടെ വിരൽ ഓടിച്ചു. “ഒരു പാട് വേദനിച്ചോ..?” “ഇല്ല ” “അടിയല്ല…….” “…മ്മ്… വേദനിച്ചു ” “എന്താ പറഞ്ഞെ..?” “കാമ പ്രാന്ത ന്ന് വിളിച്ചു ” ഞാൻ ഒന്നും മിണ്ടിയില്ല ഒന്നും കൂടെ അമർത്തി കെട്ടിപ്പിടിച്ചു. “ചേച്ചിക്കെന്താ പറ്റിയെ.എന്തിനാ കാറി തൊണ്ട എല്ലാം പൊട്ടിച്ചേ.എന്തിനാ എന്നെ കണ്ടപ്പോ പിടിച്ചേ..?” അവൻ കണ്ണ് മാത്രം മേലോട്ട് ഉയർത്തി എന്റെ കണ്ണിൽ നോക്കി ചോദിച്ചു. അവൻ പകൽ വെളിച്ചത്തിൽ ഇങ്ങനെ എന്റെ താഴെ കിടക്കുന്നത് ആസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് എന്ന് അവന്റെ മുഖം കണ്ടാൽ അറിയാം. ആൾ വലിയ മാനം ഒക്കെ ഉള്ള ആൾ ആണ്. ആരെങ്കിലും കാണുമോ എന്നാണ് പേടി.ഇത്ര വലുതായിട്ടും ഇങ്ങനെ കിടക്കുന്നത് മാനക്കേട് ആണ് പോലും.രാത്രിയായ അത്ര വലിയ പ്രശ്നം ഒന്നും ഇല്ല ചെക്കന്. പക്ഷെ ഇവനെ ഇങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം.
ചെറുപ്പം മുതലേ ഈ കിടത്തം തുടങ്ങിയതാണ്.അവൻ ചോദിച്ച ചോദ്ധ്യത്തിന് എങ്ങനെ ഉത്തരം പറയണം എന്നറിയില്ലായിരുന്നു.ഞാൻ പതിയെ ആദ്യം മുതൽ പറയാൻ തുടങ്ങി.അന്ന് രാത്രി ബെഡ്‌റൂമിൽ കണ്ടതും കേട്ടതും പിറ്റേന്ന് രാവിലെ കണ്ടതും എല്ലാം. അവനെ ഹോസ്പിറ്റലിൽ വച്ചു കണ്ടതും പറഞ്ഞു കൊടുത്തു അവസാനം എനിക്ക് സംസാരിക്കാൻ കഴിയാതെ ആയി. തൊണ്ട നല്ല വേദന. അവൻ എണീറ്റു ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് തന്നു. അത് കുടിച്ചു കഴിഞ്ഞപ്പോൾ കുറെ ആശ്വാസം തോന്നി. അവൻ വീണ്ടും ബെഡിൽ വന്നു എന്റെ മുകളിൽ കിടന്നു എന്നെ കെട്ടിപ്പിടിക്കാൻ നോക്കിയെങ്കിലും ഒന്ന് ആലോചിച്ച ശേഷം എഴുന്നേറ്റു പോയി വാതിൽ അടച്ചു വന്നു താഴെ തന്നെ കിടന്നു. ഞാൻ കെട്ടിപിടിക്കുകയും ചെയ്തു. ഇപ്പൊ നല്ല സമാധാനം ഉണ്ട്.ഞങ്ങൾ കുറച്ചു നേരം അങ്ങനെ തന്നെ കിടന്നു അനങ്ങിയില്ല. അവനെ ഇങ്ങനെ പിടിച്ചു കിടക്കുമ്പോൾ ഒരു വല്ലാത്ത ഫീലും അവന്റെ കൈ എന്റെ കുറുകെ കിടക്കുമ്പോൾ സേഫ് ആണെന്നൊരു തോന്നലും.

“ഇപ്പൊ ചേച്ചി അതിനെ കാണുന്നുണ്ടോ..?” “ഇല്ല.. ആ റൂമിൽ വച്ചായിരുന്നു. പിന്നെ ഹോസ്പിറ്റലിൽ വച്ചും. ആ റൂം എന്താ ഇത്ര കാലവും ഉപയോഗിക്കണ്ടിരുന്നേ എന്ന് നിനക്കറിയോ..?” “ഇല്ല. ആ റൂം ഞാൻ ചെറുതാവുമ്പോയേ പൂട്ടി ഇട്ടിട്ടുണ്ടായിരുന്നു. ചേച്ചിക്കറിയാലോ. ഞാൻ വിചാരിച്ചത് ആരും കിടക്കാൻ ഇല്ലാഞ്ഞിട്ടു പൂട്ടി ഇട്ടതാണ് എന്ന്. അവിടെ പ്രേതം ഉണ്ടെന്നോ ഭൂതം ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു.” “നിനക്കിപ്പോഴും വിശ്വാസം വന്നിട്ടില്ല അല്ലെ ” “മ്മ് കുറച്ചു ബുദ്ധിമുട്ട് ഉണ്ട് പക്ഷെ വിശ്വാസക്കുറവ് ഒന്നും ഇല്ല. എന്റെ ചേച്ചി അല്ലെ പറയുന്നേ ഞാൻ എങ്ങനെ വിശ്വസിക്കേണ്ടിരിക്ക ” “മോനെ… നന്നായി പതപ്പിക്കുന്നുണ്ടല്ലോ എന്താ ഉദ്ദേശം ” “ഒന്നുല്ല. ഇപ്പൊ റസ്റ്റ്‌ എടുത്തോ ” “നീ തന്നെ ആണോ പറയുന്നേ ” “മ്മ്.. ഞാൻ തന്നെ. അച്ഛന് എന്നെ കാമപ്രാന്തൻ എന്ന് വിളിച്ചപ്പോ ഒന്ന് ചിന്തിച്ചു. അത്രേ ഒള്ളു. പിന്നെ ഇങ്ങോട്ട് വരാൻ വേണ്ടി ഞാൻ അങ്ങനെ വിളിച്ചപ്പോ വന്നെന്നെ ഉള്ളു. ഞാൻ ചെറുതായി ഒന്ന് വെയിറ്റ് ഇട്ടതാ. എനിക്ക് പേടിയായിരുന്നു ചേച്ചി എന്നെ കണ്ടു പേടിക്കുവോ എന്ന്.ചേച്ചി റസ്റ്റ്‌ എടുത്തോ എനിക്ക് ഇപ്പൊ ഒന്നും വേണ്ട ” “നീ കാമപ്രാന്തൻ ഒന്നും അല്ല. ഇങ്ങോട്ട് നോക്ക്.നോക്ക്…നീ എന്റെ ഭർത്താവ് ആണ് നിനക്ക് വേണമെങ്കിൽ എന്റടുത്തിന്ന് എന്ത് വേണമെങ്കിലും ബലമായിട്ട് എടുക്കാം അതിനുള്ളഅവകാശവും ഉണ്ട് എന്നിട്ട് നീ അത് ചെയ്തോ..?” “ഇല്ല ” “അതാ ഞാൻ പറഞ്ഞെ നീ കാമപ്രാന്തൻ ഒന്നും അല്ല. എല്ലാം നല്ല കറക്റ്റ് ആയി തന്നെയാ ഉള്ളെ. പിന്നെ ഈ പ്രായത്തിന്റേം ആണ് ” “ഓ ഇനി ഇതിലും പ്രായം കൂടെ എടുത്തിട് ” “Sorry നിനക്ക് പ്രായത്തിന്റെ കാര്യം പറയുന്നത് ഇഷ്ടമല്ലല്ലോ….ടാ നീ നിന്റെ പഴയ റൂമിൽ തന്നെ അല്ലെ കിടന്നിരുന്നത്. ഞാൻ അങ്കിളിനോട് പറഞ്ഞിരുന്നു ” “ആ ഞാൻ എന്റെ റൂമിൽ തന്നെയാ കിടന്നേ. നീ തിരിച്ചു വന്ന എന്റെ റൂമിൽ തന്നെ കിടക്കാം. ഇനി മേലോട്ട് പോകണ്ട ” “പക്ഷെ… എന്നാലും എനിക്ക് പേടിയാ ടാ. നമുക്ക് ഇതിനെ കുറിച് അറിയണ്ടേ..?. വെറുതെ ആരും പ്രേതം ആകില്ലല്ലോ.മാത്രമല്ല നിന്നെയും വേറെ ആരെയും അത് ഒന്നും ചെയ്യുന്നില്ല എന്നെ മാത്രം ഇങ്ങനെ ടാർഗറ്റ് ചെയ്തു പേടിപ്പിക്കുന്നു. എന്നാ നീ പറഞ്ഞ പോലെ കൊല്ലുന്നും ഇല്ല ” “നീ വല്യ hr മാനേജർ ഒക്കെ അല്ലെ. ആരെങ്കിലും ഫയർ ചെയ്തിട്ട് പോയി തൂങ്ങി ചാവുക വല്ലതും ചെയ്തായിരുന്നോ..?” “പോടാ. അങ്ങനെ ആരും ചെയ്തിട്ടൊന്നും ഇല്ല….. എന്റെ അറിവിൽ ഇല്ല ” “ആ അതാ പറഞ്ഞെ.” “പക്ഷെ എനിക്ക് ആ റൂമിൽ കയറും വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ടാ നീ സത്യം പറ ഞാൻ വരുന്നുതിനും മുമ്പ് ആ റൂമിലെ വല്ല ആണിയോ സൂചിയോ പറിച്ചിരുന്നോ ..?” “ഒന്ന് പോ ചേച്ചി ആദ്യ രാത്രി അടിച്ചു പൊളിക്കാൻ വന്ന ഞാൻ ആണിയോ സൂചിയോ പറിക്കാൻ പോകുവല്ലേ.” ഞാൻ ഒന്ന് ചൂളി പോയി. എനിക്ക് അതിനെ കുറിച് അറിയണം എന്നുണ്ട്. അല്ലങ്കിൽ എനിക്ക് മനസമാധാനം കിട്ടില്ല. “ടാ ഞാൻ പ്രേതത്തെ കണ്ടതാ എന്ന് പറഞ്ഞത് ആരേലും വിശ്വസിച്ചോ..?” “അങ്ങനെ ആരും വിശ്വസിച്ചില്ല. പിന്നെ ചേച്ചി കാട്ടികൂട്ടിയതൊക്കെ കാണുമ്പോ ആർക്കും വിശ്വസിക്കാതിരിക്കാനും വയ്യ. ഏതായാലും അച്ഛനും അമ്മയും ഏതോ തിരുമേനിയെ ഒക്കെ വിളികാം എന്ന് പറഞ്ഞിട്ടുണ്ട്. ഒന്ന് പ്രശ്നം വച്ചു നോക്കാൻ. ഇനി അവിടെ എന്തേലും ഉണ്ടെങ്കിൽ അയാൾ തളചോളും ചേച്ചി പേടിക്കണ്ട.” അത് കേട്ടപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. എനിക്ക് പണ്ട് മുതലേ ഈ മന്ത്ര വാദികളെ ഒന്നും വിശ്വാസം ഇല്ല പക്ഷെ ഇപ്പോ എല്ലാം കണ്ടും കേട്ടും ഇരിക്കുമ്പോ വിശ്വസിക്കാനല്ലാതെ നിവർത്തി ഇല്ല. ഇനി അയാൾ എങ്ങാനും അതിനെ തളക്കുവാണേൽ ഞാൻ തന്നെ എത്ര പൈസ വേണേലും കൊടുക്കാം. എന്നേം കണ്ണനേം വെറുതെ വിട്ടാൽ മതി. “ടാ… ടാ നീ ഉറങ്ങിയോ…?” “ഇല്ല sorry ക്ഷീണമാണ്. രണ്ടു ദിവസമായിട്ട് ഉറക്കം ഒന്നും ശെരിയല്ലായിരുന്നു.” “മ്മ്… ഞാൻ പറയുവായിരുന്നു നമുക്ക് വേറെ ഒരു ചെറിയ വീട് മേടിച്ചാലോ..?.പൈസ എല്ലാം എന്റെൽ ഉണ്ട് ഇനി വേണമെങ്കിൽ നിന്റെ അച്ഛനോടും ചോദിക്കാലോ ” “ചേച്ചിക് വീട്ടിൽ വരാൻ പേടി ആണല്ലേ..?” “ഏയ്‌ അങ്ങനെ ഒന്നും ഇല്ല. ഞാൻ ഒരു കാര്യം ചോദിച്ചെന്നെ ഉള്ളു ” “അത്… ചേച്ചിടെ പൈസ വച്ചു വീട് വാങ്ങി അതിൽ നിക്ക എന്നൊക്കെ പറഞ്ഞാൽ…..” “അതിനെന്താ..?” “അല്ല ഒന്നുമില്ല എന്നാലും ഒരു ഇത് ” “എന്റെ പൊന്നു കണ്ണാ നമ്മൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടില ജീവിക്കുന്നെ.ഇനി നിനക്ക് ഞാൻ വാങ്ങുന്ന വീട്ടിൽ നിക്കാൻ മടി ആണെങ്കിൽ നമുക്ക് വാടക വീട്ടിൽക്ക് പോക അതാകുമ്പോ ആരാണ് വാടക കൊടുക്കുന്നത് എന്ന് ആരും അറിയില്ലല്ലോ.നിന്റെ പഠിപ്പൊക്കെ കഴിഞ്ഞു വലിയ ഡോക്ടർ എല്ലാം ആകുമ്പോ നിന്റെ പൈസക്ക് തന്നെ വീട് വച്ചോ.പറ്റുവോ..?” “ആ അത് പറ്റും.പക്ഷെ വാടകക്ക് പോകാനൊക്കെ അച്ഛനും അമ്മയും സമ്മതിക്കുവോ എന്നറിയില്ല. അങ്കിളും ആന്റിയോ..?” “അവര് സമ്മതിക്കും. നിന്റെ അച്ഛനും അമ്മയുമാ സീൻ ” “ഞാൻ അവരെ പറഞ്ഞു സമ്മതിപ്പിക്കാൻ നോക്കാം ” അവൻ ഇത് പറഞ്ഞത് പാതി മയക്കത്തിൽ ആണ്.എന്റെ നെഞ്ചത് കിടന്നു ഉറങ്ങിപോയി. ഇവനാണ് ഞാൻ എടുക്കുന്ന വീട്ടിൽ നിക്കാൻ മടി. അപ്പോയെക്കും അമ്മ വാതിൽ തുറന്നു ഒരു ഗ്ലാസ്‌ ജൂസും ആയി ഉള്ളിൽ വന്നു. ഇത് ഇപ്പോ പതിവാണ്. തണുത്ത എന്തെങ്കിലും ഇടക് കുടിക്കുന്നത്. അധികം സംസാരിച്ചതോണ്ട് തൊണ്ട നീറുന്നുണ്ട്. ഞങ്ങളെ കണ്ടതും അമ്മ വാതിലിക്കൽ തന്നെ നിന്നു. അമ്മക് നല്ല ചിരി വന്നിട്ടുണ്ട്. അവൻ ഇങ്ങനെ കിടക്കുന്നത് അമ്മ കണ്ടു എന്ന് അവൻ അറിയണ്ട പിന്നെ അത് മതി!. അമ്മ പതിയെ അകത്തു കടന്നു ശബ്‌ദം ഒന്നും ഉണ്ടാക്കാതെ എന്റെ ബെഡിന്റെ സൈഡിൽ ജ്യൂസ് വച്ചു തിരിച്ചു പോയി. അങ്ങനെ കിടന്നു ഓരോന്ന് ആലോചിച്ചു ഞാനും ഉറങ്ങിപ്പോയി.
പിന്നെ എണീറ്റപ്പോൾ രാത്രി ആകാൻ ആയിരുന്നു. കണ്ണൻ അപ്പോഴും ഉറക്കം തന്നെ ആയിരുന്നു. ഞാൻ എണീറ്റു ബാത്‌റൂമിലേക് നടന്നു. അവൻ എന്നെ ഉറക്കത്തിൽ തന്നെ മുഖം വച്ചു തിരയുന്നുണ്ട് അവസാനം ഒരു തലയിണയുടെ അടിയിൽ കൊണ്ട് വച്ചു. അത് കണ്ടപ്പോൾ ഞാൻ സഡൻ ബ്രേക്ക്‌ ഇട്ടു നിന്നു തിരിച്ചു അവന്റെ അടുത്തേക് തന്നെ നടന്നു. ഞാൻ ചെറുപ്പം മുതലേ ആലോചിച്ചിരുന്ന ഒരു കാര്യം ആണ് ഇവനെന്തിനാ ഇങ്ങനെ മുഖം എവിടെയെങ്കിലും ഒളിപ്പിച്ചു വച്ചു ഉറങ്ങുന്നത് എന്ന്.അന്നെല്ലാം വിചാരിച്ചത് അത് ചിലർക്കുള്ള സാധാരണ സ്വാഭാവം ആണെന്ന പക്ഷെ ഇപ്പൊ അങ്ങനെ അല്ല. അവൻ എന്തിനെയോ പേടിച്ചാണ് ഒളിക്കുന്നത്.

Kambikathakal: ജീവിതം മഹാസാഗരം – 2
എന്തിനെയാണെന്നു അവനു പോലും അറിയില്ല. ഞാൻ കുറച്ചു നേരം കൂടെ നോക്കി നിന്നപ്പോൾ അവൻ വീണ്ടും തലയിണയുടെ അടിയിലേക്ക് മുഖം പൂത്തി. ഞാൻ നോക്കി നിക്കുന്നത് സെൻസ് ചെയ്തു എന്ന പോലെ.അവനു എന്തിനെയോ പേടി ഉണ്ട് അല്ലെങ്കിൽ ആരോ അവനെ ഉറക്കത്തിൽ നോക്കി നില്കുന്നതായി അവനു തോന്നുന്നുണ്ട് അത് കൊണ്ടായിരിക്കും അവൻ ചെറുപ്പം മുതലേ ഇങ്ങനെ കിടന്ന് ഉറങ്ങുന്നത്. എനിക്കും ഫീൽ ചെയ്തിരുന്നു ആരോ എന്നെ തുറിച്ചു നോക്കുന്നത് പോലെ. ആ സമയം ഇതേ പോലെ ഞാൻ ഇവന്റെ മുടിയിൽ മുഖം ഒളിപ്പിച്ചാണ് കിടന്നിരുന്നത്.പക്ഷെ ഇവന് അത് ശീലമായി എന്ന് തോന്നുന്നു. ആ തുറിച്ചുള്ള നോട്ടം ആർക്കും ശീലമാകാൻ വഴിയില്ല പക്ഷെ ചെറുപ്പം മുതൽ അങ്ങനെ ഫീൽ ചെയ്യുവാണെങ്കിൽ ചിലപ്പോൾ പൊരുത്തപെട്ടേക്കാം.പക്ഷെ എന്തിനു എന്റെ കണ്ണനെ..?.അതും ഇത്രയും കാലം അവനെ നോക്കി ഇരുന്നെങ്കിൽ എന്ത് കൊണ്ട് അവനെ ഒന്നും ചെയ്തില്ല.അവനു പോലും അറിയില്ല! അതാണ് സത്യം. ചിലപ്പോൾ ലക്ഷ്മി ആന്റിക്കോ അങ്കിളിനോ അറിയാമായിരിക്കും.

ഞാൻ തിരിച്ചു ബാത്‌റൂമിലേക് നടന്നു.പെട്ടെന്ന് എന്റെ നെഞ്ചിടിപ്പു കൂടാൻ തുടങ്ങി. എന്റെ പേടി പൂർവാതികം ശക്തിയോടെ തിരിച്ചു വന്നു. കയ്യും കാലും എല്ലാം വെള്ളം പോലെ ആയി.വേറെ ഒന്നും അല്ല അതിനെ ഞാൻ വീണ്ടും കണ്ടു. എന്റെ ജനാലയിൽ കൂടി നോക്കിയാൽ ആ റൂമിന്റെ ജനാല കാണാം അതിനുള്ളിൽ ആ രൂപം ഇങ്ങോട്ട് തന്നെ നോക്കി നിക്കുന്നുണ്ട്. അതിന്റെ തറപ്പിച്ചുള്ള നോട്ടം എനിക്ക് ഇവിടുന്നു തന്നെ ഫീൽ ചെയ്യാമായിരുന്നു.ആ ജനാലയും എന്റെ ജനാലയും തമ്മിൽ ഏകദെശം മുപ്പതു മീറ്റർ അകലം ഉണ്ട് അത് മാത്രമാണ് എന്നെ പിന്നെയും കാറി ആളെ കൂട്ടാൻ നിന്നതിൽ നിന്നും പിന്തിരിപ്പിച്ചത്.അത് ജനലിന്റെ അപ്പുറത്തായിരുന്നു.
വെള്ള കാർറ്റൈനിന്റെ അപ്പുറത്. എനിക്ക് കാണുന്നത് അതിന്റെ നിഴൽ മാത്രമാണ് പക്ഷെ ആ കറുത്ത നിഴൽ നല്ല പോലെ കാണുന്നുണ്ടായിരുന്നു. ഞാൻ അനങ്ങാൻ പോലും ആകാതെ ആ ജനലിലേക് തന്നെ നോക്കി നിന്നു. അതും തിരിച്ചു എന്നെ നോക്കി നിന്നതല്ലാതെ ഒന്നും ചെയ്തില്ല. അതിന്റെ മുടി എല്ലാം പല ഭാഗങ്ങളിലേക്കായി പറക്കുന്നുണ്ടായിരുന്നു. ഒരു സ്ത്രീ ആണ് ഉറപ്പു. പതിയെ അത് ജനലിന്റെ സൈഡിലേക് നീങ്ങി എന്റെ കണ്ണിൽ നിന്നും മറഞ്ഞു. അപ്പോഴാണ് എനിക്ക് നേരെ ശ്വാസം എടുക്കാൻ കഴിഞ്ഞത്. ഇല്ല ആ വീട്ടിൽക് ഇനി ഞാൻ ഇല്ല. കണ്ണനേം വിടില്ല. ഞാൻ തിരിഞ്ഞു നോക്കി ഇപ്പൊ അവൻ കൂടുതൽ തലയിണയുടെ ഉള്ളിലേക്ക് തല പൂത്തിയിരുന്നു.

കൂടാതെ കൈ രണ്ടും മുറുക്കി ചുരുട്ടി പിടിച്ചിട്ടുണ്ട്.അത് അവിടെ നിന്ന് നോക്കുന്നത് അവൻ അറിഞ്ഞെന്ന പോലെ. പക്ഷെ അവൻ അപ്പോഴും ഉറക്കത്തിലായിരുന്നു. ഇവന് അതിനെ സെൻസ് ചെയ്യാൻ പറ്റുന്നുണ്ട് പക്ഷെ കാണുന്നുമില്ല കേൾക്കുന്നുമില്ല പേടിയുമില്ല അറിയത്തുമില്ല. സമയം നോക്കിയപ്പോൾ ആറര കഴിഞ്ഞിരുന്നു. ഞാൻ ഉള്ളതിൽ വച്ചു എല്ലാ ലൈറ്റും ഓൺ ചെയ്ത് ഇട്ടു. പണ്ട് മുതലേ ഞാൻ എല്ലാ കാര്യത്തിലും നല്ല വാശിക്കാരിയും ധൈര്യമുള്ളവളും ആയിരുന്നു.ഞാൻ ബാത്‌റൂമിന്റെ ഡോർ അടക്കാതെ ഉള്ളിൽ കയറി മൂത്രം ഒഴിച്ചു മുഖം കഴുകി പുറത്തു ഇറങ്ങി. എത്ര ഒക്കെ ധൈര്യശാലി ആണെന്ന് പറഞ്ഞാലും വാതിലടക്കാനൊന്നുമുള്ള ധൈര്യം കിട്ടിയില്ല.കണ്ണൻ അപ്പോഴും ഉറക്കമായിരുന്നു. “കണ്ണാ… കണ്ണാ എണീക്ക് ” “മ്മ്…” “എണീക്ക് വാ പോയി ഭക്ഷണം കഴിക്ക വിശക്കുന്നില്ലേ..?” “മ്മ്..” “എണീക്ക്!” അവസാനം അവൻ എണീറ്റു. ഉറങ്ങിയാൽ പിന്നെ എണീപ്പിക്കാൻ ഒടുക്കത്തെ പാട് ആണ്. അവൻ എണീറ്റു ബെഡിൽ നിന്നും ഇറങ്ങി നേരെ ബാത്‌റൂമിലേക് പോയി. “ടാ വാതിൽ അടക്കണ്ട. ചാരിയാൽ മതി ” “എന്തിന്..?” “നീ പറഞ്ഞത് ചെയ്‌താൽ മതി. വാതിലടക്കണ്ട ” “ഓമ്പ്രാ…!” അവൻ കയറി വാതിൽ ചാരി. കുറ്റി ഇട്ടില്ല. ഞാൻ പിന്നെയും ജനലിന്റെ അടുത്ത് പോയി നോക്കി. അവിടെ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാലും ആ റൂമിനു ചുറ്റും കൂടുതൽ ഇരുട്ട് ഉള്ളതു പോലെ. ഇരുട്ട് വ്യാപിക്കുന്നതെ ഉള്ളു എന്നാൽ ആ റൂമിന്റെ ഭാഗം ഇപ്പോൾ തന്നെ അന്ധകാരത്തിൽ ആണ്. അവിടേക്ക് നോക്കുമ്പോൾ തന്നെ എന്തോ എന്നെ അങ്ങോട്ട് വിളിക്കുന്നത് പോലെ. ഞാൻ പെട്ടെന്ന് ജനൽ എല്ലാം അടച്ചു കർട്ടൻ ഇട്ടു. അപ്പോയെക്കും അവനും ഇറങ്ങി വന്നു. അവനെയും കൂട്ടി ഞാൻ താഴെ ഇറങ്ങി. ഇപ്പൊ ചായയെ ഉണ്ടാകൂ. ഞാൻ അടുക്കളയിൽ പോയി അമ്മ ഉണ്ടാക്കി വച്ച ചായ ചൂടാക്കി അവനുകൊടുത്തു ഇച്ചിരി ബേക്കറിയും എടുത്ത് കൊടുത്തു. ഞാൻ ഫ്രിഡ്ജിൽ ഉണ്ടായിരുന്ന കഞ്ഞി തണുപ്പോടെ തന്നെ കുടിച്ചു. അപ്പോ അമ്മ റൂമിൽ നിന്നും ഇറങ്ങി വന്നു.
“ആ രണ്ടു പേരും വീണ്ടും ഒന്നായോ..?. എനിക്കറിയായിരുന്നു അധിക നേരമൊന്നും കാണില്ല എന്ന്.” ഞങ്ങൾ രണ്ടു പേരും അമ്മയെ നോക്കി ഇളിച്ചു കാണിച്ചു കൊടുത്തു. അമ്മ ചെറുതായി ചിരിച്ചു ഹാളിലേക് പോയി ടീവി ഓൺ ചെയ്തു കാണാൻ തുടങ്ങി.ഞങ്ങൾ രണ്ടു പേരും ഒന്നും പറയാതെ നിശബ്ദമായി കഴിച്ചു കൊണ്ടിരുന്നു. എന്റെ മനസ് മുഴുവൻ പേടിയും ആശങ്കയും കൺഫ്യൂഷനും ആയിരുന്നു. അവന് ഉറക്കപ്പിച്ചും.കഴിച്ചു കഴിഞ്ഞതും അവൻ എണീറ്റു റൂമിലേക്ക് തന്നെ പോയി.ഞാനും കഴിച്ചു കഴിഞ്ഞു റൂമിലേക്കു നടന്നു. ഇപ്പോ അവൻ കിടന്ന പിന്നെ അത്താഴം കഴിക്കില്ല. ഞാൻ കയറി ചെന്നപ്പോയെക്കും ആശാൻ കമിഴ്ന്നു കിടന്നു ഒരു തലയിണയുടെ അടിയിൽ മുഖവും വച്ചു ഉറങ്ങാൻ തുടങ്ങിയിട്ടുണ്ട് ഞാൻ ചെന്നു ബെഡിൽ കയറി ഇരുന്നു.

“ടാ… ടാ… എണീക് എന്ത് ഉറക്കവ ഇത്. ഇപ്പോഴല്ലേ എണീറ്റത് ” “പ്ലീസ് ചേച്ചി കുറച്ചു ദിവസായി ശെരിക് ഉറങ്ങീട്ടില്ല ഒന്ന് ഉറങ്ങട്ടെ” “നീ ഇന്ന് ഇവിടെ തന്നെ കിടന്ന മതി അപ്പൊ നല്ല ഉറക്കം കിട്ടും. ഇപ്പൊ മോൻ എഴുന്നേൽക് എനിക്ക് കുറച്ചു കാര്യം ചോദിക്കാനുണ്ട് ” “എന്ത് വേണേലും നാളെ പറഞ്ഞു താരാ ഇപ്പൊ വെറുതെ വിട് പ്ലീസ്‌ ” “ങ്ഹും… നീ എണീക്ക്. എനിക്ക് കുറച്ചു കാര്യം അറിയണം അത് പറഞ്ഞു തന്ന ഞാൻ എന്തേലും തരാം “ഞാൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞു. അവൻ തലയിണയുടെ അടിയിൽ നിന്നും ഒരു കണ്ണ് പുറത്തെടുത്തു എന്നെ സംശയത്തിൽ നോക്കി. “എന്ത് തരും..?” “എന്താ വേണ്ടേ..?” “എന്തും തരുമോ..?” “അങ്ങനെ എന്തും തരില്ല. എനിക്ക് തരാൻ പറ്റുന്നതാണെങ്കിൽ തരും. നിനക്കെന്താ വേണ്ടേ..?” അവൻ പതിയെ നാണത്തിൽ എന്റെ കണ്ണിലേക്കു നോക്കി. അപ്പോ തന്നെ മനസിലായി എന്തോ പണി വരുന്നുണ്ട് പിന്നെ അവൻ പതിയെ താഴേക്കു നോക്കി നോക്കി നോക്കി എന്റെ മുലയിൽ വന്നു നിന്നു. മൈര്! “കണ്ണാ കളിക്കല്ലേ.” “അപ്പൊ ചേച്ചിയല്ലേ എന്തും തരാം എന്ന് പറഞ്ഞെ. പിന്നെ ഞാൻ ഭർത്താവാണ് എനിക്ക് ചോദിക്കാൻ അവകാശം ഉണ്ട് എന്നൊക്കെ ചേച്ചി തന്നെ അല്ലെ പറഞ്ഞെ..?” “എടാ അതല്ല ഇപ്പൊ എന്റെ മനസ് ഒന്നും ശെരിയല്ല.” എന്റെ കവിളിൽ ചോര ഇരച്ചു കയറുന്നത് ഞാൻ അറിഞ്ഞു. “ഒന്ന് പിടിക്കാൻ പോലും തരില്ലേ..?” “നീ എപ്പോഴും ഇതിന്റെ ഇടയിൽ തന്നെ അല്ലെ കിടക്കുന്നെ പിന്നെന്തിനാ.” “അതങ്ങനെ അല്ലല്ലോ. ഇത് വരെ പിടിച്ചൊന്നും നോക്കിട്ടില്ലല്ലോ. പ്ലീസ്‌ ചേച്ചി. എന്തയാലും എനിക്ക് തരാൻ ഉള്ളതല്ലേ. ഞാൻ അതികം ഒന്നും ചോദിക്കുന്നില്ലല്ലോ. പ്ലീസ്‌ ” അവൻ കെഞ്ചികൊണ്ട് എന്റെ കണ്ണിലേക്കു നോക്കി. അങ്ങനെ അവനെ കാണാൻ ഒടുക്കത്തെ ക്യൂട്ട് ആയി തോന്നി.ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു. “ഞാൻ ആലോചിക്കാം പക്ഷെ നീ ഞാൻ ചോദിക്കുന്നതിനൊക്കെ ഉത്തരം പറയണം. ഓക്കേ..?” ഞാൻ ആലോചിക്കാം എന്ന് പറഞ്ഞപ്പോൾ തന്നെ അവൻ ചാടി എയ്ന്നേറ്റു.ഈശ്വര ഇവൻ പഞ്ചർ ആക്കുവോ.ഞാൻ ചോദ്യം ചോദിക്കാനായി അവൻ എന്നെ തന്നെ ആകാംഷയിൽ നോക്കി ഇരിക്കുന്നുണ്ട്. എനിക്ക് ചെറിയ പേടി തോന്നാൻ തുടങ്ങി. രാത്രി ആണ് വിഷയം ഇച്ചിരി പേടിപ്പെടുത്തുന്നതും ആണ്.അവസാനം ഞാൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു ചോദിക്കാൻ തുടങ്ങി. “നിനക്ക് ആരെങ്കിലും നിന്നെ തുറിച്ചു നോക്കുന്നതായി ഫീൽ ചെയ്യാറുണ്ടോ..?” “തുറിച്ചു നോക്കുവേ…? എന്ത്..?” “നീ നിന്റെ വീട്ടിൽ നിക്കുമ്പോൾ ആരെങ്കിലും നിന്നെ തുറിച്ചു നോക്കുന്നതായി ഫീൽ ചെയ്യാറുണ്ടോ..?” “ഇല്ല ” “ഉറങ്ങുമ്പോയോ..?” അപ്പൊ അവൻ ഒന്ന് സൈലന്റ് ആയി. കുറച്ചു നേരം ആലോചിച്ചു. “ചെറുപ്പത്തിൽ തോന്നുവായിരുന്നു. അപ്പോ ഒക്കെ ഞാൻ ചേച്ചിയുടെ അടുത്തോ അച്ഛന്റെ അടുത്തോ വന്നു കിടക്കും. ഞാൻ പല തവണ ചേച്ചിയോട് അന്ന് പറഞ്ഞതാണല്ലോ. അത് ചേച്ചി പറഞ്ഞ പോലെ ഉള്ള പേടിപ്പിക്കുന്ന നോട്ടം ഒന്നും അല്ലായിരുന്നു. ആരോ എന്നെ വാച്ച് ചെയ്യുന്ന പോലെ, അത്രേ ഒള്ളു.അത് എനിക്ക് തോന്നിയതും ആണ് അല്ലാതെ ഒന്നും അല്ല. പോകെ പോകെ അത് പോയി.” “മ്മ്..” “ആ വീട് നിങ്ങൾ ഉണ്ടാക്കിയതല്ലേ. വാങ്ങിയതല്ലല്ലോ ” “അല്ല.ഞങ്ങൾ ഇവിടെ നിങ്ങൾ വരുന്നതിനു മുമ്പ് തന്നെ ഉണ്ടായിരുന്നു എന്നറിയില്ലേ ” “ആഹ്.” “നിനക്ക് ഗേൾഫ്രണ്ട്‌സ് ഉണ്ടായിരുന്നില്ലേ. അവർക്ക് വീട്ടിൽ വരാൻ പേടി ആയിരുന്നില്ലേ ” “അത് എന്റെ അമ്മയെയും ചേച്ചിയെയും പേടിച്ച ” “അവര് പറഞ്ഞോ..?” “മ്മ്..” “നിനക്കെന്താ നിന്റെ തലയുടെ അപ്പുറത് വേറൊരാളുടെ തല വക്കുന്നത് ഇഷ്ടമില്ലാതെ..?” “അത് ഞാൻ പറഞ്ഞാല്ലോ. ചെറുപ്പത്തിൽ ആരോ എന്നെ വാച്ച് ചെയുന്ന പോലെ ഫീൽ ചെയ്യാറുണ്ടെന്ന്. ഞാൻ കിടക്കുമ്പോ എന്റെ നേരെ ആരോ കിടന്നു എന്നെ നോക്കുന്നുണ്ട് എന്നൊരു തോന്നൽ ഉണ്ടാകാറുണ്ട് അപ്പൊ എനിക്ക് ചെറിയ പേടി ആകും അപ്പൊ ഞാൻ കുറച്ചു ഇറങ്ങി കിടക്കും.കണ്ണ് തുറന്നു നോക്കുമ്പോ ആരും ഉണ്ടാകില്ല. വെറും തോന്നലായിരിക്കും. എന്നാലും ആരെങ്കിലും എന്റെ മുഖത്തിന് നേരെ കിടക്കുമ്പോ അത് ഓർമ വരുമായിരുന്നു. അന്ന് ഞാൻ ചെറുതല്ലെ. സൊ ഞാൻ മുഖത്തിന് നേരെ കിടക്കില്ല. ഇപ്പൊ കുഴപ്പം ഒന്നും ഇല്ല പക്ഷെ ശീലമായിപ്പോയി,അതാ. അങ്ങനെ കിടന്ന ഇപ്പൊ ഉറക്കം വരില്ല.” “ഓക്കേ sorry ” “ആ വീട്ടിൽ ആരേലും മരിച്ചിട്ടുണ്ടോ..?” “ചേച്ചി എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ. ചേച്ചി ഈ വീട്ടിൽ വന്നു രണ്ടു കൊല്ലം കഴിഞ്ഞ ഞാൻ ഉണ്ടായേ. അപ്പൊ എന്നെക്കാളും ചേച്ചിക്കല്ലേ അറിയൂ. ഇതൊരു മാതിരി അറിയാത്ത പോലെ. ഞാൻ ജനിച്ചിട്ട് അവിടെ ആരും മരിച്ചിട്ടില്ല.” അതും ശെരിയാ. ഞങ്ങൾ ഇവിടെ വരുമ്പോൾ എനിക്ക് മുന്ന് വയസ് ആണെന്ന അമ്മ പറയാറ്. രണ്ടു കൊല്ലം കൂടെ കഴിഞ്ഞപ്പോ കണ്ണനും ഉണ്ടായി. എനിക്ക് അത്ര ചെറുപ്പത്തിലേ കാര്യം ഒന്നും ഓർമ ഇല്ല. എനിക്ക് അവൻ നടക്കുമ്പോ തൊട്ടുള്ള കാര്യങ്ങളെ ഓർമ ഒള്ളു. അവന്റെ വെളുത്ത കുഞ്ഞി ചുകാണി എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്. ഇപ്പൊ എന്തോ ആയോ ആവോ. ഈശ്വരാ.. എന്റെ കവിൾ ചുമന്നു തുടുക്കുന്നത് ഞാൻ അറിഞ്ഞു. എന്തൊക്കെയാ ഞാൻ ആലോചിക്കുന്നെ. ഞാൻ പെട്ടെന്ന് തല ഒന്ന് കുലുക്കി.ശ്വാസം ഒന്ന് വലിച്ചു വിട്ടു. അവസാനത്തെ ചോദ്യം. “നീ ഇത് വരെ അവിടുന്ന് ഒന്നും കണ്ട് പേടിച്ചിട്ടില്ലേ..? നിന്റെ അമ്മയും അച്ഛനുമോ..?” “ആ അറിയില്ല. ഞാൻ എന്തായാലും ഒന്നും ഇത് വരെ കണ്ടിട്ടില്ല.” “മ്മ്..” “അത്രേ ഒള്ളോ ” “മ്മ്…” ഞാൻ ആലോചനയിൽ ആയിരുന്നു.അവൻ എന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു ഞാൻ അവനെ നോക്കി.അവൻ എന്തോ പ്രതീക്ഷിച്ചു എന്റെ മുഖത്തു തന്നെ നോക്കി ഇരിക്കുന്നുണ്ട്. പെട്ടെന്നാണ് എനിക്ക് കത്തിയത്. ദൈവമേ.. അവന്റെ മുഖത്തെ ആകാംഷ കണ്ടപ്പോൾ അത് കെടുത്താനും തോന്നിയില്ല പക്ഷെ- “പ്ലീസ്‌ ചേച്ചി ” എന്റെ ചിന്തകളെ മുറിച്ചു കൊണ്ട് അവൻ വീണ്ടും ചോദിച്ചു. അവസാനം ഞാൻ എണീറ്റു ഒന്ന് കൂടി അവന്റെ മുമ്പിലേക് കാൽ രണ്ടും മടക്കി ഇരുന്നു. അവനും എന്റെ മുമ്പിൽ കാൽ രണ്ടും മടക്കി എനിക്കഭിമുഖമായി ഇരുന്നു. അവന്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു. അവന്റെ കഴുത്തിൽ നരമ്പ് എടുത്ത്ഇടിക്കുന്നത് കാണാം.അവന്റെ ശ്രദ്ധ മുഴുവൻ എന്റെ മുലയിലേക്കാണ്. അവന്റെ നോട്ടം കണ്ടാൽ അറിയാം കാണുന്നതെന്തായാലും നന്നായി ബോധിച്ചിട്ടുണ്ട്. എനിക്ക് അത്ര വലിയ മുലകൾ ഒന്നും ഇല്ല 36 സൈസ് ആവറേജ്.എന്റെ ഹൃദയവും സ്പീഡ് കൂട്ടി ഇടിക്കാൻ തുടങ്ങി. “ചേച്ചി പിടിക്കട്ടെ..?” “മ്മ് ” അവൻ പതിയെ വലതു കൈ ഉയർത്തി. അവന്റെ കൈ അടുക്കുന്തോറും എന്റെ കണ്ണികൾ ബലം വക്കുന്നത് ഞാൻ അറിഞ്ഞു.അവസാനം അവന്റെ വലിയ കൈ എന്റെ മുലകളിൽ പതിഞ്ഞു. അതിന്റെ ചൂട് എന്റെ ഉള്ളു മുഴുവൻ തരിപ്പിച്ചു. എന്റെ കണ്ണികൾ കൂടുതൽ ബലം വച്ചു. അത് അവൻ അറിയുകയും ചെയ്തു. പതിയെ വളരെ പതിയെ ഒന്ന് അമർത്തി. “സോഫ്റ്റ്‌ ” “എന്ത്..?” “സോഫ്റ്റ്‌. നല്ല സോഫ്റ്റ്‌ ” “നീ ഇതിനു മുമ്പ് വേറെ ആരേം പിടിച്ചിട്ടില്ലെ..?” “മ്മ് പക്ഷെ ഇത്രയും ആശിച്ച ഒന്നിനെ അല്ല ” എന്റെ മുഖം ചുമന്നു തുടുത്തു. ഞാൻ കണ്ണടച്ച് ഇരുന്നു കൊടുത്തു.അവന്റെ മറ്റേ കയ്യും എന്റെ മുലയിലേക്ക് വന്നു. അവൻ പിതുക്കുമ്പോൾ അവിടെ നിന്നും തുടങ്ങുന്ന പുളിപ്പ് എന്റെ അടിവയറ്റിൽ സ്റ്റെപ് സ്റ്റെപ് ആയി അടിഞ്ഞു കൂടി എന്റെ സംഗമ സ്ഥാനത്തേക് ഇടിച്ചു ഇടിച്ചു ഇറങ്ങുന്ന പോലെ തോന്നി. ഓരോ തവണ ഇടിച്ചിറങ്ങുമ്പോഴും എന്റെ അടി വയർ വിറക്കാനും തുടങ്ങി.കുറച്ചു നേരം കൂടെ പയ്യെ പിടിച്ച ശേഷം ആവൻ നന്നായി ഒന്ന് അമർത്തി. എന്റെ ചുണ്ടിൽ നിന്നും ഒര്സീൽക്കാരം എനിക്ക് പിടിച്ചു വക്കാൻ പറ്റുന്നതിനു മുമ്പ് തന്നെ പുറത്തേക്ക് പോയി. അതവനു ആത്മവിശ്വാസം കൊടുത്ത പോലെ അവൻ വീണ്ടും എന്റെ മുല ശക്തിയിൽ ഉടക്കാൻ തുടങ്ങി. ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിൽ നിന്നും സീൽക്കാരം ഉയർന്നു കൊണ്ടിരുന്നു.
കുറച്ചു നേരം നന്നായി ഉടച്ച ശേഷം പതിയെ താഴുകാൻ തുടങ്ങി. ടി ഷർട്ടിന്റെ മുകളിൽ കൂടെ ആണെങ്കിലും ഞെട്ടിയിലൂടെ അവന്റെ കൈ ഉരസി പോകുമ്പോൾ സൂചി കുത്തുന്നത് പോലെ സുഗം ദേഹം മുഴുവൻ കയറി ഇറങ്ങി. ഒറ്റ നിമിഷത്തിൽ ഉണ്ടായ ആ സുഖത്തിൽ ഞാൻ ഒന്ന് തുള്ളിപ്പോയി. ഇപ്പോഴും ഞാൻ കണ്ണടച്ച് തന്നെ ഇരിക്കുകയായിരുന്നു. എന്റെ മുല കണ്ണന്റെ കയ്യിലും. അവൻ കൈ മെല്ലെ മെല്ലെ മുലയിൽ നിന്നും എടുത്തു കൊണ്ട് വന്നു അവസാനം അവന്റെ അഞ്ചു വിരലികളുടെ തുമ്പ് മാത്രമേ എന്റെ മുലയിൽ തട്ടി നിക്കുന്നുണ്ടായിരുന്നുള്ളു പെട്ടെന്ന് അവന്റെ ചൂണ്ടുവിരലും തള്ളവിരലും കൂട്ടി എന്റെ കണ്ണിയെ പിടിച്ചു വലിച്ചു.

പെട്ടെന്നുള്ള ആക്രമണത്തിലും ഇടിമിന്നൽ പോലെ എന്നിലൂടെ കടന്നു പോയ സുഖത്തിലും ഞാൻ ചാടി തുള്ളി പോയി. എന്റെ വാ തുറന്നു പിടിച്ചു മുന്നോട്ട് കുനിഞ്ഞ് ഞാൻ കണ്ണ് തുറന്നു അവനെ നോക്കി. എന്റെ ചാട്ടത്തിൽ ബെഡ് മുഴുവൻ കിടന്നു കുലുങ്ങുന്നുണ്ട്. അവൻ കണ്ണ് ഉയർത്തി എന്റെ കണ്ണിലേക്കു നോക്കി അതിൽ കാമവും കുസൃതിയും ഉണ്ടായിരുന്നു. ഞാൻ പെട്ടെന്ന് അവന്റെ തലയുടെ പുറകിലേക്ക് കൈ കൊണ്ട് പോയി എന്റെ മാറത്തേക്ക് കെട്ടി പിടിച്ചു. ഇപ്പോഴും എന്റെ മുലകളിൽ പുളിപ്പും ഇക്കിളിയും മാറിയിട്ടില്ല.ഉള്ളിൽ കൂടി എന്നതൊക്കെയോ പുകഞ്ഞു കുത്തി ഉള്ളിലേക്ക് കയറി പോകുന്ന പോലെ. അവൻ കൈ പുറകിലേക്ക് കൊണ്ട് പോയി എന്റെ പുറത്തു കൂടി തഴുകാൻ തുടങ്ങി. അവന്റെ കൈ തൊട്ട ഇടതെല്ലാം രോമം എഴുന്നേറ്റു നിന്നു. അവസാനം കൈ തായോട്ട് കൊണ്ട് പോയി ടി ഷർട്ടിന്റെ ഉള്ളിലേക്ക് കൈ കടത്തി. എൻറെ നഗ്നമായ പുറത്തു അവന്റെ കൈ ഇഴഞ്ഞു കൊണ്ടിരുന്നു. എന്റെ പുറം മൊത്തം മനഃപാഠമിക്കുന്ന പോലെ. അവസാനം അവന്റെ കൈ എന്റെ ബ്രായുടെ വള്ളിയിൽ എത്തി. അത് പെട്ടെന്ന് തന്നെ തുറക്കുകയും ചെയ്തു.

പെട്ടെന്ന് കിട്ടിയ സ്വാതന്ത്രത്തിൽ ഞാൻ ഒരു നിശ്വാസം വിട്ടു പോയി. ഒറ്റ നിമിഷം കൊണ്ട് ഒരു ലോഡ് ഭാരം ഇറങ്ങി തണുപ് അടിച്ച പോലെ.ശേഷം ഒരു മറയും ഇല്ലാതെ എന്റെ പുറം മുഴുവൻ അവൻ തുഴുകി. കൊഴുപ്പ് കൂടുതലുള്ള ഭാഗങ്ങൾ കയ്യിൽ പിടിച്ചു ഞെരിച്ചു വിടാനും മറന്നില്ല. എന്റെ കൈ ഇപ്പോഴും അവന്റെ മുടിക്കുള്ളിൽ ആയിരുന്നു. കണ്ണ് അടച്ചു മുകളിലേക്ക് നോക്കി നോക്കി ഞാൻ അവന്റെ പ്രവർത്തികൾ ആസ്വദിച്ചു.എന്റെ കണ്ണനാണ് എന്റെ നഗ്നമായ മേനിയിൽ തൊടുന്നത് എന്ന ബോധം പഴയ പോലെ എനിക്ക് കുറ്റബോധം തന്നില്ല മറിച്ചു പത്തു മടങ്ങു സുഖവും വാത്സല്യവും ഏകി. ഞാൻ ഒന്ന് കൂടെ അവന്റെ തല എന്നിലേക്കു അടുപ്പിച്ചു.
അവൻ കൈകൾ എന്റെ വയറിലേക് കൊണ്ട് വന്നു. അത് എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ഞാൻ ഒന്ന് ചെറുതായി നിലവിളിച്ചു പോയി. അവന്റെ കൈ തൊട്ടിടതെല്ലാം തിളച്ച വെള്ളം പോലെ എന്റെ വയർ തുടിക്കാൻ തുടങ്ങി. അവൻ അത് ആസ്വദിച്ചു എന്റെ വായറിലെ സോഫ്റ്റ് ആയ ഭാഗങ്ങൾ കൈക്കുള്ളിൽ മുഴുവനായി ഒതുക്കി പതുക്കെ പിതുക്കി എന്റെ മുലയിൽ ചെയ്ത പോലെ തന്നെ. എന്റെ അടിവയറിലെ താപം വർധിച്ചു.അവസാനം അവന്റെ കൈ മുകളിലേക്ക് വരാൻ തുടങ്ങി. എന്റെ മുലയിലേക്. എന്റെ നഗ്നമായ മുലകൾ എന്റെ കണ്ണൻ തൊടും എന്ന ചിന്ത എന്നെ വല്ലാതെ ഭ്രമിപ്പിച്ചു.ഞാൻ മാർ കൂടുതൽ പുറത്തേക്ക് തള്ളി. അവൻ ചെറുതായി തല ഉയർത്തി കൈ രണ്ടും ബ്രായുടെ താഴെക്കൂടെ ഉള്ളിലേക്കു ഇട്ടു.

Kambikathakal: എന്റെ ലിസ്സിയാന്റി
എനിക്ക് എന്റെ വായിൽ നിന്നും വരുന്ന ശബ്ദങ്ങളെ അടക്കാൻ ആയില്ല. എന്റെ നെഞ്ചിലും അടിവയറ്റിലും വളരെ പ്രഷർ ഉള്ള എന്തോ വന്നു തങ്ങി വിങ്ങുന്നത് പോലെ. അവന്റ വിരലുകൾ പതിയെ എന്റെ മുലകളെ മുഴുവൻ കൈക്കുള്ളിലാക്കി. ഞാൻ തല മുകളിലേക്ക് ഉയർത്തി ആ സുഖം പരമാവധി ആസ്വദിച്ചു.അവന്റെ കൈ എന്റെ ഞെട്ടിയെ ചതച്ചു കൊണ്ട് മുലകൾ പിതുക്കാൻ തുടങ്ങി. ഞാൻ ഒന്ന് തുള്ളിപ്പോയി എന്റെ ഒപ്പം തന്നെ കിടക്കയും കിടന്നു തുള്ളി.അവൻ എന്റെ മുല പിടിച്ചു ഉടക്കുന്തോറും സുഖം കൂടി കൂടി വന്നു എന്റെ വാ തുറന്നു തുറന്നു വന്നു.

എന്റെ കാലിലെ വിരലുകൾ എനിക്ക് നേരെ നിർത്താൻ ആയില്ല.ഇക്കിളി എടുത്തിട്ടോ സുഖം കൊണ്ടോ അവ മടങ്ങാനും നിവരാനും തുടങ്ങി.കാലിന്റെ വിരലുകളിലെ ഞൊട്ട പൊട്ടുന്ന സൗണ്ട് ഞാൻ പതിയെ കേട്ടു എന്നാൽ എന്റെ കാലുകളെയോ വിരലുകളെയോ എനിക്ക് നിയന്ധ്രിക്കാൻ ആയില്ല. ഞാൻ പാമ്പിനെ പോലെ കിടന്നു ചുഴിയാൻ തുടങ്ങി. അവൻ നിഷ്കരുണം എന്റെ മുലകൾ ഉടക്കുകയാണ്. പതിയെ തള്ള വിരൽ കൊണ്ട് ഞെട്ടി ഞെരടിയും വിടുന്നുണ്ട് അതാണ് എന്നെ ഭൂമിയിൽ നിന്നും ഉയർത്തുന്നത്. അവിടെ നിന്നും ഉത്ഭവിക്കുന്ന ഇടിമിന്നൽ.

അവൻ തല ഉയർത്തു എന്റെ തുറന്നു വച്ച വായിലെ താഴത്തെ ചുണ്ട് നുണഞ്ഞു അതിൽ നിന്നും ഒലിക്കാൻ നിന്നിരുന്ന ഉമിനീർ മുഴുവൻ കുടിച്ചിറക്കി. അവസാനം അവൻ എന്റെ ചുണ്ട് രണ്ടും കവർന്നു.ഞാൻ ഉടനെ തന്നെ അവനെ തള്ളി മാറ്റി. ബെഡിൽ നിന്നും ചാടി എണീറ്റു. ബെഡിൽ നിന്നും എത്ര ബാക്കിലോട് പോകാൻ പറ്റുവോ അത്രയും ബാക്കിലോട്ട് പോയി ഭിത്തിയിൽ ചാരി നിന്നു. എന്റെ കാൽ എനിക്ക് വെള്ളം പോലെ അനുഭവപ്പെട്ടു. അധികനേരം എനിക്ക് നിക്കാൻ ആയില്ല കാലിലെ ബലം ഇല്ലാതായി ഞാൻ മുട്ടിലേക് വീണു. എന്റെ കാലിലെ ചിരട്ടകൾ രണ്ടും നിലത്തു ടൈൽസിൽ മുട്ടുന്ന വേദനിയമായ ശബ്ദം ആ റൂം മുഴുവൻ മുഴങ്ങി.
ഞാൻ വേദന കൊണ്ടും പേടി കൊണ്ടും കാമം കൊണ്ടും നിന്ന് വിറക്കാനും ശ്വാസം വലിച്ചു വിടാനും തുടങ്ങി. ഒരു വിധം ശ്വാസം എടുക്കാം എന്നായപ്പോൾ ഞാൻ അവനെ ബെഡിലേക് നോക്കി. അവന്റെ മുഖത്തു കൺഫ്യൂഷനും സങ്കടവും കണ്ടു അത് കണ്ടപ്പോൾ പിന്നെ എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല ഞാൻ അവിടെ ഇരുന്നു പൊട്ടി കരഞ്ഞു. എല്ലാം കൂടെ എനിക്ക് താങ്ങാൻ ആയില്ല. അവൻ പെട്ടെന്ന് എണീറ്റു എന്റെ കുറച്ചു അടുത്ത് വന്നു. പിന്നെ പതിയെ പതിയെ വന്നു എന്നെ നിഷ്പ്രയാസം ഉയർത്തി ടേബിളിൽ ഇരുത്തി മുട്ട് കുത്തി ഇരുന്ന് എന്റെ വയറിലേക്ക് മുഖം പൂഴ്ത്തി. എനിക്ക് ഇപ്പൊ അവന്റെ മുഖം കാണാം.പേടിക്കേണ്ട!.

Kambikathakal: തിരുമേനിയുടെ മകള്‍ – 1
ഞാൻ അവന്റെ മുഖം കൂടുതൽ എന്റെ വയറിലേക്ക് അടുപ്പിച്ചു കെട്ടിപിടിച്ചു കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം ശെരിയായി വന്നു. പേടി കുറഞ്ഞു. കാമം ഇല്ലാതായി. കരച്ചിൽ കുറഞ്ഞു. “പിന്നെയും കണ്ടോ..?” അവൻ എന്റെ വയറിൽ നിന്നും തന്നെ ചോദിച്ചു. “ഓർമ വന്നു. പുഴുക്കൾ. വാ മുഴുവൻ. മുഖം മൊത്തം മുറിവ്.” “പേടിക്കണ്ട.എനിക്ക് ഒന്നും ഇല്ല. ചേച്ചിക്കും ഒന്നും ഇല്ല. അതൊക്കെ തോന്നിയതാണ് അല്ലെങ്കിൽ ആ സാധനം തോന്നിപ്പിച്ചത്. നമുക്ക് ശെരിയാക്കാം. എന്റെ ചേച്ചി കരയണ്ട ” അവൻ അതും പറഞ്ഞു മുഖം ഒന്ന് കൂടി വയറിലേക് അമർത്തി എന്റെ ചുറ്റും ഉള്ള കൈ മുറുക്കി.കുറച്ചു നേരം ഇരുന്നപ്പോൾ എന്റെ മനസ് ശാന്തമായി. “Sorry ടാ ” “എന്തിനാ ചേച്ചി. അതൊന്നും സാരമില്ല.ഞാനാ പറയേണ്ടത്. പേടിക്കണ്ട നമുക്ക് ഒന്നും ഇല്ല” “മ്മ് ” അവന്റെ എല്ലാം മനസിലാക്കാനുള്ള കഴിവിനെ എനിക്ക് ഒന്ന് കൂടി ബോധം ആയി. ഞാൻ ഇറങ്ങി ഓടിയപ്പോ തന്നെ എന്താണ് കാര്യം എന്ന് മനസിലാക്കി എന്നെ പിടിച്ചു വക്കാതെ മെല്ലെ എന്റെ അടുത്ത് വന്നു എന്നെ ഉയർത്തി അവന്റെ മുഖം കാണാവുന്ന രീതിയിൽ എന്നെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു. അവനെ കുറിച് ഓർത്തു വല്ലാത്ത അഭിമാനം തോന്നി. അവൻ എന്റെ രണ്ടു കാലിന്റെയും ഇടയിലാണ്. കാൽ രണ്ടും ഉപയോഗിച്ച് അവനെ പൂട്ടി കൈ കൊണ്ട് തല ഒന്നുകൂടി എന്റെ ദേഹത്തേക് അടുപ്പിച്ചു നെറുകയിൽ ഒരു മുത്തം കൊടുത്തു.
അവൻ എന്നെ മുകളിലേക്ക് നോക്കി. അവന്റെ മുഖം കണ്ടപ്പോൾ പേടി എല്ലാം പോയി നാണം വരാൻ തുടങ്ങി.അവന്റെ കണ്ണിൽ നോക്കാൻ സാധിച്ചില്ല.ഇവനാണ് കുറച്ചു നേരത്തെ എന്റെ മുല മുഴവൻ പിടിച്ചു ഉടച്ചു വിട്ടത്. അതിലും വലിയ കാര്യം ഞാൻ അവനു നിന്ന് കൊടുത്തു അത് ആസ്വദിക്കുകയും ചെയ്തു. എനിക്ക് ചെയ്തതിൽ കുറ്റബോധം ഒന്നും ഇല്ല ഈ പൊട്ടചെറുക്കൻ എന്റെ ഭർത്താവ് ആണ്. പക്ഷെ ഇത്രയും കാലം ഞാൻ അനിയനെ പോലെ കണ്ടിരുന്നത് കൊണ്ട് അവന്റെ കൈ കുറച്ചു മുമ്പ് എന്റെ മുലയിലായിരുന്നു എന്ന് ഓർത്തപ്പോൾ അവനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട്. അവനത് മനസിലായി എന്ന് തോന്നുന്നു. അവന്റെ ചുണ്ട് വിരിയുന്നത് ഞാൻ എന്റെ വയറിൽ അറിഞ്ഞു. അവൻ പതിയെ എണീറ്റു അപ്പോഴും അവന്റെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു. അത് എന്നെ കൂടുതൽ ആസ്വസ്തമാക്കി “കളിയാക്കിയ കൊന്നു കളയും. നീ കെഞ്ചിയിട്ട നിന്ന് തന്നെ. അല്ലാതെ എനിക്ക് വേണ്ടിയിട്ട് ഒന്നും അല്ല ” “ഓ നമ്മൾ കണ്ടു. ഞാൻ തന്നെ കുറ്റക്കാരൻ ”

Kambikathakal: ഇന്നുമുതൽ നിന്റേതുമാത്രം – 2
“മ്മ് “ഞാൻ ഒന്ന് അമർത്തി മൂളി ഇപ്പോഴും നല്ല ചമ്മൽ ഉണ്ട്.അവൻ എന്നെ പതിയെ എടുത്ത് ബെഡിലേക് നടന്നു.ഞാൻ അവന്റെ മുഖത്തു നോക്കിയില്ല. അപ്പോഴും അവന്റെ ചുണ്ടിൽ ആ ചിരി ഉണ്ടായിരുന്നു. എന്നെ ബെഡിൽ കിടത്തി അവനും കയറി കിടന്നു അവൻ ആദ്യമേ മുകളിൽ കയറി കിടന്നു . അത് എനിക്ക് പിടിച്ചില്ല. ഞാൻ ആണ് ഇവിടെ മൂത്തത്. ഞാൻ എണീറ്റു ബ്രായുടെ വള്ളി പിന്നെയും ഇട്ടു. എന്നിട്ട് മുകളിലേക്കു കയറി കിടന്നു.ഇങ്ങനെ ആവുമ്പോ അവന്റെ മുഖവും കാണാം.ഇപ്പോഴും നല്ല പേടി ഉണ്ട്. ഞങ്ങൾ നേരത്തെ കിടന്ന പോലെ തന്നെ കിടന്നു. ഒന്ന് നോക്കി പേടിപ്പിച്ചപ്പോൾ അവൻ അടങ്ങികിടന്നു. കുറച്ചു കഴിഞ്ഞപ്പോയെ എപ്പോഴത്തെയും പോലെ അവൻ ഉറങ്ങി പോയി.

എനിക്ക് മാത്രം ഉറങ്ങാൻ സാധിച്ചില്ല. ഞാൻ എല്ലാം മറന്നു ആ സാധനത്തിനെ മാത്രം ആലോചിച്ചിരുന്നു. കയ്യിൽ കണ്ണൻ ഉണ്ടായിരുന്നത് കൊണ്ട് അധികം പേടി തോന്നിയില്ല. അവൻ പറഞ്ഞതും ഞാൻ അനുഭവിച്ചതുമെല്ലാം വച്ചു നോക്കുമ്പോൾ പ്രശ്നം എന്റെ ഭാഗത്തല്ല. കണ്ണനെയാണ് അത് പിന്തുടരുന്നത് അതും കാലങ്ങളായി. ഞാൻ ക്ഷണിക്കാതെ അവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി ചെന്നതാണ് അത് കൊണ്ടായിരിക്കും അതെന്നെ ഉപദ്രവിക്കുന്നത്. ഞാൻ കണ്ണനെ ഒന്ന് കൂടെ ഇറുക്കി പിടിച്ചു. അങ്ങനെ ഒന്നിനും ഞാൻ അവനെ വിട്ടു കൊടുക്കില്ല.ഇത്ര കാലം ആയി അവനെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ അത് ചെയ്തിട്ടില്ല. മാത്രമല്ല അവനെ ഞാൻ അടിക്കുന്നത് വരെ അത് എന്നെ ഫിസിക്കലി ഉപദ്രവിച്ചിട്ടില്ല. അന്ന് ഞാൻ കണ്ണാടിയിൽ കണ്ട പാട് ഞാൻ അവനെ അടിച്ച അതെ കവിളിൽ ആയിരുന്നു. അതെ വലുപ്പത്തിലുള്ള അതെ നിറത്തിലുള്ള അതെ സ്ഥലത്ത് ഉള്ള പാട്. ഞാൻ അവനെ അടിച്ചതിനു അത് എന്നെ അതെ പോലെ തിരിച്ചടിച്ചത് പോലെ.
പിന്നെ എന്നെ റൂമിന്ന് വെറുതെ വിടുകയും പേടിപ്പിക്കുകയും ചെയ്തു അതും കണ്ണന്റെ രൂപത്തിൽ വന്നു. അവന്റെ അടുത്ത് നിന്നും പേടിച് വിട്ടു നിക്കാൻ ആകുമോ..?. എല്ലാം കൂടെ ആലോചിച്ചു എനിക്ക് തല പുണ്ണാകുന്നത് പോലെ തോന്നി. ആരും എന്നെ വിശ്വസിക്കാൻ പോകുന്നില്ല.അവൻ കൂടുതൽ എന്നിലേക്കു അടുക്കാൻ തുടങ്ങി ഞാൻ ഒരു തലയിണ എടുത്ത് മുഖത്തു വച്ചു കൊടുത്ത് എണീറ്റ് ജനാലയുടെ അടുത്ത് പോയി. പേടി ഉണ്ടായിരുന്നു എന്നാലും ഞാൻ ആലോചിച്ചു കണ്ടു പിടിച്ചത് ശെരിയാണോ എന്നറിയണമായിരുന്നു.കണ്ണൻ പുറകിലുള്ളത് കുറച്ചു കൂടി ധൈര്യം തന്നു. ഞാൻ പതിയെ ജനാല തുറന്നു.

പ്രതീക്ഷിച്ച പോലെ തന്നെ അത് ഞങ്ങളെ തുറിച്ചു നോക്കി ആ റൂമിൽ നിക്കുന്നുണ്ടായിരുന്നു.ആ റൂമിൽ ലൈറ്റ് ഇട്ടിട്ടുണ്ട്.ജനലിന്റെ അടുത്ത് അതെ പെൺരൂപത്തിന്റെ നിഴൽ. കർട്ടണ് പുറകിൽ. അത് എന്നെ തന്നെ നോക്കി നില്കുന്നുണ്ടായിരുന്നു. ഞാൻ അതിനെയും നോക്കി നിന്നു. അത് എന്താണെന്നോ ആരാണെന്നോ അറിയില്ല. പക്ഷെ ഒരൊറ്റ കാര്യം മാത്രം അറിയാം ഞങ്ങൾക്ക് രണ്ട് പേർക്കും വേണ്ടത് ഒരേ സാധനമാണ്. കണ്ണൻ.അവസാനം ആര് ജയിക്കുന്നോ അവൾക്ക് അവൻ സ്വന്തം.

തുടരും….