സുഹൃത്തുക്കളെ ആദ്യം തന്നെ പറയുന്നു, ആദ്യത്തെ കഥയാണ് പോരായ്മകൾ കാണാം, വർണന്മകമായി എഴുതാനും എക്സ്പീരിയൻസ് ഇല്ല ,കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.
ഞാൻ ജിൻസി, 34 വയസ്സ് ഉണ്ട്, ഭർത്താവ് പോലീസിലാണ് ഒരു മകനുണ്ട് 4ആം ക്ലാസ്സിൽ പഠിക്കുന്നു. എനിക്ക് ഇത് വരെ ജോലിയൊന്നും ആയിട്ടില്ല പുറത്ത് എന്നെ പറ്റി ആകെ വിലയുള്ള കാര്യം “ഒരു പോലീസുകാരന്റെ ഭാര്യയാണ് ” എന്ന ബഹുമതി മാത്രം എന്നാൽ അതേസമയം ഭർത്താവിന് എന്നോട് പുച്ഛമാണ് ഇത്രയും ക്വാളിഫിക്കേഷൻ ഉണ്ടായിട്ടും,
വയസ്സ് 34 ആയിട്ടും എനിക്ക് ഒരു സർക്കാർ ജോലി നേടാൻ സാധിച്ചിട്ടില്ല എന്ന കാരണത്താൽ. ഒരു പോലീസുകാരൻ ആയതു കൊണ്ട് പുള്ളിക്ക് നല്ലോണം തിരക്ക് ഉണ്ട്, മിക്കവാറും ഡ്യൂട്ടി ഉണ്ട്, മുകളിലെ ഏമാന്മാരുടെ പ്രഷർ, എന്റെ തൊഴിലില്ലായ്മ, എല്ലാം കൊണ്ട് അദ്ദേഹം കുപ്പിതനും നിരാശനുമാണ്.
കല്യാണം കഴിഞ്ഞ സമയത്ത് പരസ്പരം നല്ല സ്നേഹം ആയിരുന്നു, ദാമ്പത്യത്തിലും ലൈംഗിഗ ജീവിതത്തിലും രണ്ടുപേരും തൃപ്തരായിരുന്നു.എന്നാൽ മകൻ ജനിച്ചതിൽ പിന്നെ അങ്ങോട്ട് പഴയ ഒഴുക്കില്ലായിരുന്നു.അവന്റെ ഭാവി ചിലവുകൾ അവന്റെ വിദ്യാഭ്യാസം അതൊക്കെ ആലോചിച്ചു അങ്ങേര് ടെൻഷൻ ആണ് പല ജോലിക്കുള്ള ഇന്റർവ്യൂലും കമ്പ്യൂട്ടർ അധിഷ്ഠിത സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ജോലി നിഷേധിക്കപ്പെട്ടു. അതിനാൽ ഒരു കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ ഞാൻ തീരുമാനിച്ചു, ജോലിക്ക് വേണ്ടിയായതിനാൽ ഭർത്താവ് എതിര് നിൽക്കില്ല എന്ന് ഉറപ്പായിരുന്നു. കാര്യം അദ്ദേഹത്തിനെ അറിയിച്ചു, പോകാൻ സമ്മതവും തന്നു.
എനിക്ക് ഇത്രെയും പ്രായം ആയിട്ടു പുതിയ കോഴ്സിന് പോകാൻ ഒരു മടിയും ഇല്ലായിരുന്നു, ഇപ്പോഴത്തെ കൊച്ചുപിള്ളേരുടെ കൂടെ 34 വയസ്സ് ആയ ഞാൻ എങ്ങനെയാ എന്ന ഒരു ചിന്തയും എന്നെ അലട്ടിയിരുന്നില്ല, കാരണം എന്റെ ശരീരപ്രകൃതം തന്നെയായിരുന്നു. അത് എന്റെ ആന്മവിശ്വാസത്തിനുപരി എന്റെ അഹങ്കാരം കൂടി ആയിരുന്നു. മെലിഞ്ഞ ശരീരം,ഗോതമ്പ് നിറം, വലിയ ചന്തിയോ മുലയോ ഒന്നും ഇല്ല,
എന്നാൽ എന്റെ ശരീരത്തിന് ആവശ്യത്തിന് ഉള്ളത് ഉണ്ട്. വേഷവിധാനവും ഔട്ട്ഡേറ്റഡ് അല്ല, ചുരിദാറിന്റെ അത്ര ഇറക്കം ഉള്ള ഷാൾ ഇല്ലാതെ ടോപ്പും, പാന്റും ആണ് മിക്കവാറും ഇടുന്നത്.ഒരു കുട്ടി ആയതിനു ശേഷം ഭർത്താവിന് എന്നിലുള്ള ആ പഴയ താല്പര്യം ഇല്ല, എന്നാൽ പുറമെ എന്നെ കണ്ടാൽ ഒന്ന് പെറ്റതാണെന്ന് പറയുകയും ഇല്ല. അല്ലേലും എറിയാൻ അറിയാവുന്നവന്റെ കയ്യിൽ വടി കൊടുക്കില്ലല്ലോ. എന്റെ വിധി എന്ന് കരുതി ഒരു ദീർഘശ്വാസം വിടാനേ ഇനി കഴിയുള്ളു.
ഒരാഴ്ച കഴിഞ്ഞു കോഴ്സിന്റെ അഡ്മിഷന്നും കാര്യങ്ങളും നടന്നു, സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് അവര് പോലും എന്നോട് കോളേജ് കഴിഞ്ഞതാണോ എന്ന് ചോദിച്ചു. ഷാൾ ഇല്ലാത്തതിനാൽ മിക്കപെരുടെയും കണ്ണ് എന്റെ മാറിടത്തായിരുന്നു. ഭർത്താവല്ലാതെ അന്യപുരുഷന്മാർ എന്നെ നോക്കി വെള്ളമിറക്കുന്നത് എന്റെയുള്ളിൽ എന്തെന്നെന്നില്ലാത്ത ആവേശമുണർത്തി. ഒരുപക്ഷെ പ്രസവശേഷം അനുഭവിച്ച ലൈംഗിക ദാരിദ്ര്യംമൂലമാകാം.
കോഴ്സ് മാർച്ച് അവസാനം തുടങ്ങും എന്ന് അവര് വിളിച്ചറിയിച്ചു. അങ്ങനെ ആദ്യത്തെ ക്ലാസിനു പോകാൻ ഞാൻ തയ്യാറെടുത്തു. അങ്ങനെ സ്ഥാപനത്തിൽ നേരത്തെ തന്നെ എത്തി രാവിലെ 9:30-12:30 യാണ് ക്ലാസ്സിന്റെ സമയം. താഴത്തെ നിലയിലെ ആദ്യത്തെ ക്ലാസ്സ്‌റൂം തുറന്നു കിടപ്പുണ്ടായിരുന്നു ഞാൻ അകത്തു കയറി ഇരുന്നപ്പോൾ ബോർഡിൽ കോഴ്സിന്റെ പേര് എഴുതിയിരിക്കുന്നു ഇത് തന്നെയാണ് ക്ലാസ്സ് എന്ന് ഉറപ്പുവരുത്തി. എവിടെയും നേരത്തെ ചെന്നു ശീലം ഉള്ളതുകൊണ്ട് ക്ലാസ്സിൽ നേരത്തെ എത്തി മറ്റുപിള്ളേരെ കണ്ടില്ല ഇനി വരുമായിരിക്കും എന്ന് കരുതി ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ലാസ്സിന്റെ നിശബ്ദദയെ ഭേദിച്ചു വാതിലിൽ മുട്ടി ഒരു യുവാവ് എന്നോട് ചോദിച്ചു
“ഇത് തന്നെയാണോ PgDCA കോഴ്സിന്റെ ക്ലാസ്സ് ?”
“എനിക്ക് ഉറപ്പില്ല ഞാൻ ബോർഡ് കണ്ട് കേറി ഇരുന്നതാ ” ഞാൻ അവന് മറുപടി കൊടുത്തു.
തുടർന്ന് എന്റെ തൊട്ടു പുറകിലുള്ള ബഞ്ചിൽ അവൻ സ്‌ഥാനമുറപ്പിച്ചു. കുറച്ചു നിമിഷം ഞാൻ മൗനം തുടർന്നു പിന്നീട് ഞാൻ അവനെ പറ്റി ഓരോന്ന് ചോദിച്ചു, പേര് ഹരി, 21 വയസ്സുണ്ട്, degree കഴിഞ്ഞു, ആവശ്യത്തിനുള്ളതെല്ലാം അവനെപ്പറ്റിയുള്ളത് സ്വയം പറഞ്ഞു തന്നു. ഞാൻ അങ്ങോട്ട് ചോദിച്ചതുകൊണ്ടാകാം അവൻ ഇങ്ങോട്ടൊരു ചോദ്യം ഉന്നയിച്ചു.
“ചേച്ചി പി ജി കഴിഞ്ഞതാണോ?
എനിക്കാണേൽ ഉള്ളിൽ ഒരു ആശ്വാസം ആയി പുറമെ എന്നെ കണ്ടിട്ടു ആരും ഒന്ന് പെറ്റ തള്ളയാണെന്ന് കരുതില്ലല്ലോ പക്ഷെ യാഥാർഥ്യം അത് തന്നെയാണ്.
ഞാൻ പിന്നെ എന്നെ കുറിച്ചുള്ള വിവരങ്ങൾ ഞാൻ അവനോടു പറഞ്ഞു.
“ചേച്ചിയെ കണ്ടാൽ പ്രായം തോന്നിക്കില്ല കേട്ടോ ഓരോ അമ്മമാർ ഒക്കെ ഈ പ്രായത്തിൽ അയ്യോ ഒന്നും പറയണ്ട “അവൻ എന്നെ പൊക്കിയടിച്ചു .
അങ്ങനെ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും കുറച്ചു കുശലങ്ങൾ പറയവേ ക്ലാസ്സിൽ മറ്റു കുട്ടികൾ വരാൻ തുടങ്ങി. ക്ലാസ്സ് തുടങ്ങി ഏകദേശം ഒരു 15 കുട്ടികൾ ഉണ്ട്. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ക്ലാസ്സിലുള്ള എല്ലാപേരും നല്ല ചങ്ങാത്തതിലായി.
എന്നെ ഹരി അവിടെ സന്തൂർ മമ്മി എന്ന് കളിയാക്കി വിളിക്കും.എന്നെ ഓരോന്ന് പറഞ്ഞു കളിയാക്കാൻ അവന് പ്രത്യക താല്പര്യം ആണ്. പതിയെ പതിയെ അവനും ഞാനും നല്ലോണം അടുത്തു ഞങ്ങൾ പരസ്പരം കുടുംബകാര്യങ്ങൾ വരെ പങ്കുവയ്ക്കാൻ തുടങ്ങി. അവന് ഒരു ചേച്ചി ഉണ്ടായിരുന്നു അവന് ആകെ ഉള്ള കൂട്ടു ചേച്ചി ആയിരുന്നു. ചേച്ചി കല്യാണം കഴിഞ്ഞു ഒരു ആക്‌സിഡന്റിൽ മരണപെട്ടു. അവൻ കൂടെ കൂടെ പറയാറുണ്ട് എന്റെ സംസാരവും ചിരിയുമൊക്കെ അവന്റെ ചേച്ചിയെ പോലെ ആണെന്ന്. അക്കാര്യം അറിഞ്ഞത് മുതൽ ഞാൻ അവനോടു പറഞ്ഞു ചേച്ചിയെ പോലെ തന്നെ കാണാൻ പറഞ്ഞു. ഹരി അവന്റെ ദുഃഖം പറഞ്ഞപ്പോൾ ഞാൻ എന്റെയും ഓരോരോ ദുഃഖങ്ങൾ അവനോടു പറഞ്ഞു. എന്തിനേറെ ദാമ്പത്തിക ജീവിതത്തെ പറ്റി പോലും .(ഭർത്താവിന് എന്നോടുള്ള സമീപനം ഒക്കെ )
ഒരു ദിവസം ക്ലാസിനു പോകുന്ന വഴിക്കു ഒരു നല്ല മഴ പെയ്തു ഞാൻ ആണേൽ കുടയും എടുത്തില്ല. ദേഹമാസകലം നനഞ്ഞു, തുടർന്ന് ഒരു കടയുടെ കീഴിൽ ഒതുങ്ങി നിന്നു.കടയുടെ സമീപം ഉണ്ടായിരുന്ന ആണുങ്ങളുടെ കണ്ണ് മുഴുവനും എന്റെ നനഞ്ഞോട്ടിയ ദേഹത്തായിരുന്നു.ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞു അതാ നനഞ്ഞു കുതിർന്നു ഹരി ഓടി വരുന്നു ഞാൻ അവനെ അവിടെ ഒതുങ്ങി നിൽക്കാൻ വിളിച്ചു.
ഹാവു ഒരു കമ്പനി കിട്ടിയല്ലോ, അവൾ മനസ്സിൽ പറഞ്ഞു. “ഇങ്ങനെയെങ്കിലും നീ വെള്ളം കണ്ടല്ലോ ” ഞാൻ അവനെ കളിയാക്കി.
“ഒന്ന് പോ ചേച്ചി, ദേഹം മൊത്തം നനഞ്ഞു നാശം പുതിയ ഷർട്ടും ഇട്ടു വന്നതായിരുന്നു ” അവൻ ഒന്ന് ചിണുങ്ങി പറഞ്ഞു.
“ഓ പിന്നെ നിന്റെ ഒരു പുതിയ ഷർട്ട്” ഞാൻ വീണ്ടും കളിയാക്കി. അപ്പോഴാണ് അവന്റെ ബലിഷ്ടമായ ദേഹത്ത് മുഴുവൻ നനഞ്ഞു ഒട്ടി കിടക്കുന്ന ഷർട്ട് ശ്രേദ്ധിച്ചത്. അവന്റെ ശരീരാകൃതി കണ്ട് ഞാൻ ചോദിച്ചു
“നീ ജിമ്മിൽ പോകാറുണ്ടോ ”
“ഇല്ല ചേച്ചി ഞാൻ ഫുട്ബോൾ കളിക്കാറുണ്ട് അവിടെ കിടന്ന് വർക്ക് ഔട്ട് ചെയ്യുന്നത് തന്നെയാണ്” അവൻ മറുപടി നൽകി.
അവനും തിരിച്ചു എന്റെ ദേഹം നോക്കി. എന്റെ ശരീരത്തിലും ഉടുപ്പെല്ലാം നനഞ്ഞു ഒട്ടി കിടക്കുകയാണ്. ഷാൾ ഇല്ല, എന്റെ മുല കണ്ണ് നനഞ്ഞു തണുത്തതു കൊണ്ട് കൂർത്ത് നിൽക്കുക ആയിരുന്നു. അവൻ എന്റെ മാറിടത്തു കണ്ണോടിച്ചത് ഞാൻ കണ്ടു പെട്ടെന്നു വിഷയം മാറ്റാൻ അവൻ ചോദിച്ചു.
“ചേച്ചി വ്യായാമമോ , യോഗയോ വല്ലതും ചെയ്യാറുണ്ടോ വലിയ വണ്ണം ഒന്നും ഇല്ലല്ലോ”
“ഞാൻ അങ്ങനെ ഒന്നും ചെയ്യാറില്ലടാ.
“പിന്നെങ്ങനെയാ ഈ ഷേപ്പ് മൈന്റൈൻ ചെയ്യുന്നേ?” അവൻ എടുത്ത വായിൽ പെട്ടെന്ന് ചോദിച്ചു.
“എടാ എന്തോന്നെക്കെയാ ഇത്തിരി പോന്ന ചെക്കൻ പറയുന്നേ എന്തൊക്കെയാ നോക്കി വച്ചിരിക്കുന്നെ “ഞാൻ കളിയാക്കി.
“അയ്യോ ഞാൻ ചേച്ചിയെ പുകഴ്ത്തിയത് അല്ലെ ഈ പ്രായത്തിലുള്ള അമ്മമാരെല്ലാം പ്രസവശേഷം തടിച്ച് ഒരുമാതിരി ആകും പക്ഷെ ചേച്ചി അങ്ങനെ അല്ല അതാ ചോദിച്ചേ, വേറെ ഒന്നും വിചാരിക്കരുത് “. അവൻ ഒന്ന് നാണിച്ചു തലതാഴ്ത്തി പറഞ്ഞു.
“വേറെ എന്ത് വിചാരിക്കാൻ ങേ?” ഞാൻ അവനെ വീണ്ടും ഇളക്കി. അവൻ ഒന്നും മിണ്ടിയില്ല. എനിക്കാകെ ചിരി വന്നു
“ഞാൻ ചുമ്മാ പറഞ്ഞതാടാ കൊച്ചനെ” അവന്റെ മുഖം ഒന്ന് തെളിഞ്ഞു.
പെട്ടെന്ന് വിഷയം മാറ്റാൻ അവൻ ചോദിച്ചു
“മഴ ലേശം കുറഞ്ഞു നമ്മൾക്ക് ഓടിയാലോ?”.ഞാൻ സമ്മതം മൂളി. ഞങ്ങൾ ക്ലാസ്സിലേക്ക് ഓടുന്നതിനിടയ്ക്കു ഒരു ബസുകാരൻ ചെളിവെള്ളം തെറിപ്പിച്ചുകൊണ്ട് പോയി. ആകെക്കൂടെ നനഞ്ഞു പണ്ടാരം ആയിരുന്നു അതിന്റെ ഇടയിൽ കൂടി നാശം . എന്റെ ബാക്കിൽ ആണ് നല്ലോണം ചെളി തെറിച്ചത്. ക്ലാസിനു മുൻപിൽ ചെന്നു ഞങ്ങൾ നിന്നു. അവൻ എന്റെ പുറകുവശത്തു മുഴുവൻ ചെളി ആണെന്ന് പറഞ്ഞു ചെളി തട്ടി കളയവേ എന്റെ ചന്തിയിൽ ഒറ്റയടി. അവനിൽ നിന്നും അപ്രതീക്ഷിതമായ ഒരു നീക്കം ആയിരുന്നു അത്. ഞാൻ ഞെട്ടി തരിച്ചു പോയി. അവൻ അടിച്ചതിനു ശേഷം ആണ് ചെയ്ത കാര്യം ഓർത്തത്.
“സോറി ചേച്ചി പെട്ടെന്ന് കണ്ടപ്പോ ചെളി തട്ടി കളഞ്ഞതാ “.
ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിൽ പോയി ഇരുന്നു.ഒന്നും മിണ്ടാതെ പോയതുകൊണ്ടാകാം അവൻ ഇടയ്ക്ക് ഇടയ്ക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു.
(കഥ ഇനി ജിൻസി അല്ല പറയുന്നത്, സ്വതന്ത്രമായി പോകുന്നതാണ് )
” ശേ ചേച്ചി എന്ത് വിചാരിച്ചു കാണും”. എന്ന കുറ്റബോധം ഒരുവശത്തു അതേ സമയം ഒരു കൗമാരക്കാരൻ ആദ്യമായി ഒരു സ്ത്രീയുടെ നിതംബത്തിന്റെ സ്പർശനം അറിഞ്ഞത് മറുവശം. ഹരി അവന്റെ ആലോചനയിൽ മുഴുകി ക്ലാസ്സ്, കഴിഞ്ഞത് അവനറിഞ്ഞില്ല. അവൻ ക്ലാസ്സ് കഴിഞ്ഞ് ജിൻസിയുടെ അടുത്ത് ഓടി വന്നു പറഞ്ഞു
“ചേച്ചി പെട്ടെന്ന് ചെളി കണ്ടപ്പോൾ തട്ടി കളയാൻ തോന്നി അപ്പൊ അങ്ങനെ ചെയ്തതാ അല്ലാതെ ദുരുദ്ദേശത്തോടെയല്ല”.
“എടാ അത് സാരമില്ലടാ ഞാൻ അന്നേരം മിണ്ടാത്തത് അവിടെ വേറെ ആരേലും ഈ സംഭവം കണ്ട് കാണുവോ, എന്നുള്ള ഭയം കാരണമാ പെട്ടെന്നു ക്ലാസ്സിലേക്ക് പോയത്”.
ജിൻസി പറഞ്ഞത് കേട്ട് ഹരിക്കു ആശ്വാസമായി. ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകവേ രണ്ടാളുടെയും മനസ്സിൽ ഇതേ പറ്റി ചിന്തകൾ അങ്ങോട്ടും ഇങ്ങോട്ടും അലയടിക്കുന്നുണ്ടായിരുന്നു. തന്റെ ഭർത്താവല്ലാതെ ആദ്യമായിട്ടാണ് ഒരു അന്യപുരുഷൻ തന്റെ നിതംബത്തിൽ തൊടുന്നത്. അവൻ ആ ഉദ്ദേശത്തോടെ അല്ല അടിച്ചത് എന്നവൾ ആലോചിച്ചു മനസ്സിനെ ശാന്തമാക്കി.
അതേസമയം ഹരി താൻ ആദ്യമായിട്ട് ഒരു സ്ത്രീയുടെ നിതംബത്തിൽ തൊട്ട അനുഭൂതി ആസ്വദിക്കുക ആയിരുന്നു. ആ സമയത്ത് നല്ല ഉദ്ദേശത്തോടെ ചെളി കളയുവാൻ ചെയ്തതായിരുന്നു എന്നാൽ ജിൻസിയുടെ അധികം തള്ളാത്ത ചന്തിക്കു ഇത്രയ്ക്കു പതു പതുപ്പോ. ഇത്രെയും നാൾ നല്ലൊരു അനുജൻ- ചേച്ചി ടൈപ്പ് ബന്ധം പുലർത്തിയിരുന്ന അവനിൽ പതിയെ പതിയെ മറ്റു ചിന്തകൾ കടന്ന് കൂടി അവനിൽ അവളോടുള്ള കാമം സടകുടഞ്ഞു എണീറ്റു . അവൻ ആ സംഭവത്തിന് ശേഷം ജിൻസിയുമായിട്ടുള്ള സംസാരം കുറഞ്ഞു എന്നാൽ അവളുടെ ശരീരം നോക്കി ആസ്വദിക്കാൻ തുടങ്ങി. ഒന്ന് രണ്ടാഴ്ച അവൻ അവളുടെ ചന്തിക്കടിച്ചത് ആലോചിച്ചു വാണം വിടുകയും ചെയ്തു. ഇനിയും താൻ സംസാരിക്കാതെ ഇരുന്നാൽ ജിൻസി ചേച്ചിക്ക് എന്തേലും സംശയം തോന്നും എന്ന് പേടിച്ചു പഴയ പോലെ സംസാരിക്കാനും കളിയാക്കാനും തുടങ്ങി എന്നാൽ അന്നൊന്നും ഇല്ലാതിരുന്ന കുൽസിത ചിന്തകൾ ഇന്നവനിൽ ഉണ്ട്. കളിയാക്കുമ്പോൾ ജിൻസി അവനെ പിച്ചുന്നതും അടിക്കുന്നതും അവൻ ആസ്വദിക്കാൻ തുടങ്ങി.
ജിൻസിക്ക് ആണേൽ ഇത്രെയും ക്വാളിഫിക്കേഷൻ ഉണ്ടായിട്ടും കമ്പ്യൂട്ടറിന്റെ എബിസിഡി അറിയത്തില്ല അവളുടെ വീട്ടിൽ ഒരു സിസ്റ്റം പോലും ഇല്ലായിരുന്നു. ഹരി ഈ കാര്യത്തിൽ പുലി ആണ്. അവൻ ആണ് മിക്ക ലാബ് ഉള്ള ദിവസവും ജിൻസിയെ സഹായിക്കാറുള്ളത്. സഹായിക്കുമ്പോൾ അവളെ തൊട്ടു തഴുകാൻ ഉള്ള ഒരു ചാൻസും അവൻ മിസ്സ് ആക്കത്തില്ല. ജിൻസി ആണേൽ പഠിക്കാൻ ഉള്ള താല്പര്യത്തിൽ ഇതൊന്നും ശ്രെദ്ധിക്കുകയുമില്ല.
ലാബുള്ള ഒരു ദിവസം : എന്നത്തേക്കാളും വ്യത്യസ്തമായി ജിൻസി ചേച്ചി സാരി അണിഞ്ഞു കയറി വന്നു. എല്ലാപേരും അല്ല ഇതാര് എന്ന കമന്റ് പറഞ്ഞു. ഹരി ആണേൽ ജിൻസിയുടെ ആ മലയാളത്തനിമയിൽ ലയിച്ചു ഇരിക്കുക ആയിരുന്നു.
“ഇന്ന് കുളിച്ചൊരുങ്ങി സുന്ദരി ആയിട്ടുണ്ടല്ലോ ഇതെന്നാ പറ്റി, വല്ല സ്പെഷ്യൽ ഡേ ആണോ ?” ഹരി ചോദിച്ചു.
“പോടാ അവിടന്ന് ഒരു ചേഞ്ച് ആകാം എന്ന് കരുതി വേറെ സ്പെഷ്യൽ ആയിട്ടൊന്നുമില്ല”അവൾ മറുപടി കൊടുത്തു.
അവൻ അവളെ അടിമുടി സ്കാൻ ചെയ്തു.മെലിഞ്ഞതാണേലും മുല അത്ര ചെറുതൊന്നും അല്ല ഒരു കൈക്ക് വേണ്ടുവോളം പിഴിഞ്ഞ് എടുക്കുവാനുള്ളത്ണ്ട് . വയറു അധികം കാണിച്ചിട്ടില്ല, പിന്ന് വയ്ക്കാത്തതിനാൽ ചെറുതായി വയറ് കാണാം , ഗോതമ്പ് നിറം ഉഫ് ഒന്ന് തടവാൻ പറ്റിയിരുന്നേൽ. അവൻ ആലോചിച്ചു. പൊക്കിളിന്റെ ലെവൽ ആണ് സാരി മടക്കി ഉടുത്തിരിക്കുന്നത്, അതിനാൽ പൊക്കിളും കാണാൻ കഴിയില്ല. ബ്ലൗസ് ആണേൽ കോട്ടൺ, കടും നീല നിറം നല്ല ഇറുകി കിടക്കുന്നു. ബ്ലൗസിന്റെ ബാക്ക് വശം ഇറക്കം നല്ല കുറവായതു കൊണ്ട് ആ വെളുത്ത പുറം നല്ലപോലെ കാണാം. ഇന്ന് ലാബ് ആയതു കൊണ്ട് ഒന്ന് മുതലെടുക്കണം ഹരി തീരുമാനിച്ചു.
ജിൻസി അവന്റെ വലതു വശത്തുള്ള കസേരയിൽ വന്നു ഇരുന്നു രണ്ടുപേർക്കും ഒരു കമ്പ്യൂട്ടർ ആണ്. ഇരിക്കുമ്പോ സാരിയുടെ തുറന്ന സൈഡ് അവന്റെ വലത് വശമായത് അവന് കാര്യങ്ങൾ എളുപ്പമായി.അവൻ വലതു വശത്തേക്ക് അവൾ കാണാതെ അവളുടെ വയറിലേക്ക് നോക്കി. കസേരയിൽ ഇരുന്നത് കൊണ്ടാകാം സാരി കുറച്ചു താഴോട്ട് ഇറങ്ങി ആ വെളുത്ത വയറ് മടങ്ങി കിടക്കുന്നു. അവൻ കമ്പ്യൂട്ടറിൽ ഓരോന്ന് എങ്ങനെ ചെയ്യണം എന്ന് അവൾക്കു ആദ്യം കാണിച്ചു കൊടുത്തു പിന്നീട് അവളോട് തനിയെ ചെയാൻ പറഞ്ഞു. ടൈപ്പ് ചെയാൻ ഒക്കെ മുന്നിലോട്ടു വരുമ്പോൾ ബ്ലൗസ്സിന്റെ ഫ്രണ്ട് വശത്തുള്ള സാരിയുടെ ഞൊറി മുന്നിലോട്ടു വരും അന്നേരം ചെറിയ രീതിയിൽ അവളുടെ മുലവെട്ടു അവൻ കണ്ടു. ഉഫ് അന്ന് ചന്തിക്കടിച്ച പോലെ ഇന്ന് മുല ഞെരിക്കണം. അവൻ ചിന്തിച്ചു.ജിൻസി ചേച്ചിക്ക് വലിയ കമ്പ്യൂട്ടർ അറിവ് ഇല്ലാത്തതിനാൽ കുറെ തെറ്റ് കാണിക്കും. അന്നേരം ഹരി തിരുത്തി കാണിച്ചു കൊടുക്കും. ഇത്തവണ അവൻ ഇതിനെ മുതലെടുക്കണം എന്ന് വിചാരിച്ചു.
“ഇന്ന് ചേച്ചി ഞാൻ ചെയ്ത് കാണിക്കുന്നത് തെറ്റിച്ചു ചെയ്‌താൽ അതിനുള്ള ശിക്ഷ ഉണ്ട്”.അവൻ പറഞ്ഞു.
“ഡാ എനിക്ക് അറിയാത്തത്കൊണ്ടല്ലേ നീ ക്ഷമിക്കു.”അവൾ കെഞ്ചി പറഞ്ഞു.
“അതൊന്നും പറ്റത്തില്ല എന്നും ഞാൻ കാണുവോ ഇത് പോലെ പറഞ്ഞു തരാൻ, പരീക്ഷക്ക് എന്തോ ചെയ്യും “?ഹരി ചോദിച്ചു.
“എങ്കിൽ ശെരി ഞാൻ പഠിച്ചോളാം സാറെ “ജിൻസി പറഞ്ഞു. ആട്ടെ എന്താണ് ശിക്ഷ? അവൾ ചോദിച്ചു.
“ഒരു ചെറിയ നുള്ള് തരും അത്രേയുള്ളൂ” ഹരി പറഞ്ഞു.
“അത്രേയുള്ളുവോ ഞാൻ പരമാവധി തെറ്റിക്കാതെ ഇരിക്കാൻ നോക്കും” അവൾ പറഞ്ഞു.
” ഉം പിന്നെ പിന്നെ നോക്കി ചെയ്യ്” ഹരി പറഞ്ഞു.
ആദ്യം തന്നെ അവൾ തെറ്റിച്ചു അവൻ കിട്ടിയ അവസരമുണ്ടോ പാഴാക്കുന്നു നേരെ അവളുടെ ആലില വയറിൽ ഒരു നുള്ള് വച്ചു കൊടുത്തു. അവൾ ഞെട്ടി ഒന്ന് പുളഞ്ഞു.
“ഡാ അവിടെയാണോ നുള്ളുന്നെ എനിക്ക് ഇക്കിളി ആകും, പോരാത്തതിന് ലാബിലും ആണ് ഞാൻ ഉറക്കെ വിളിക്കും സാർ കേട്ടാലോ” അവൾ അവനോടു കെഞ്ചി.
“നോക്കി ചെയ്യ് അല്ലേൽ ഇനിയും കിട്ടും”.
വീണ്ടും തെറ്റുകൾ ആവർത്തിച്ചു അവൻ അതിനെ മാക്സിമം മുതലെടുത്തു ഓരോ തവണ നുള്ളുമ്പോഴും അവൻ ചെറുതായി അവളുടെ മുലയിലും കൈ തട്ടുന്നുണ്ടായിരുന്നു. ഇക്കിളിയുടെ പ്രഭാവത്തിൽ അവൾ അത് ശ്രദ്ധിച്ചില്ല. ഒരു തവണ ഇറുക്കി നുള്ളിയപ്പോൾ
“ഡാ അറിയാത്തത് കൊണ്ടല്ലേ പതുകെ നുള്ള്” എന്ന് ജിൻസി പറഞ്ഞു.
“അയ്യോ ചുന്ദരിക്ക് വേദനിച്ചോ” എന്ന് പറഞ്ഞു അവൻ ആ മൃദുവായ വയറിൽ തടവി രസിച്ചു. പൊക്കിളിലേക്ക് പോയാൽ പണി പാളും എന്ന് കരുതി അവൻ അതിൽ ഒരു നിയന്ത്രണം വച്ചു.മിക്കപെരും ക്ലാസ്സ് വിടുന്നതിനു 5മിനിറ്റു മുൻപ് വർക്കെല്ലാം ചെയ്തു തീർത്തു ഇറങ്ങി പോയി, ലാബിൽ ഇവര് രണ്ടുപേരും മാത്രം ആയി . അവസാനം ജിൻസി ചെയ്തുകൊണ്ടിരുന്ന വർക്ക് തീരാറായി, വർക്ക് തീർന്നപ്പോൾ സേവ് ചെയ്യാതെ അവൾ close ചെയ്തു. ഇത് കണ്ടു ഹരിക്ക് ദേഷ്യം വന്നു.
ഇത് കണ്ട് ജിൻസി “എന്നാടാ ഇങ്ങനെ കണ്ണുരുട്ടുന്നെ ഞാൻ കുറെ തെറ്റിച്ചെങ്കിലും അവസാനം ചെയ്ത് തീർത്തല്ലോ.”
“ചേച്ചി എന്നാ പണിയാ കാണിച്ചേ സേവ് ചെയ്യാണ്ട് ആണോ ക്ലോസ് ചെയ്തേ?”അവൻ ദയനീയനായി ചോദിച്ചു.
അവൾക്കു തന്റെ തെറ്റ് മനസിലായി അവൾ ഒന്നും മിണ്ടാതെ ഇരുന്നു.
“ഇതിനെന്തായാലും വലിയ ശിക്ഷ വേണം “അവൻ പറഞ്ഞു.
അവൻ നേരത്തെ പോലെ വയറിൽ നുള്ളാൻ കൈ കൊണ്ട് വന്നു, മുൻപ് നുള്ളിയ സമയം ജിൻസിയുടെ ശ്രെദ്ധ മുഴുവൻ കമ്പ്യൂട്ടറിൽ ആയതു കൊണ്ട് കുതറി മാറലും തടയലും ഒന്നും ഉണ്ടായിരുന്നില്ല. ഇത്തവണ അവൾ ഒന്ന് കുതറി മാറി. വയറിനെ നുള്ളാൻ ലക്ഷ്യം വച്ച ഹരിയുടെ കൈ നേരെ നുള്ളി കറക്കിയത് ജിൻസി ചേച്ചിയുടെ ഇടത്തെ മുലയിൽ ജിൻസി ഞെട്ടി ചാടി എണീറ്റു “ഹാ “. ലാബിൽ എ.സി ഇട്ടിട്ടുള്ളത് കൊണ്ട് നല്ല തണുപ്പായിരുന്നു ഇത്രെയും നേരം ജിൻസിയുടെ മുലഞെട്ട് ആണേൽ തണുത്തത്കൊണ്ട് കൂർത്ത് നിൽക്കുവായിരുന്നു അവൻ ആ ഒറ്റ നുള്ളിൽ അവളുടെ മീഡിയം മുലയുടെ പതു പതുപ്പ് അറിഞ്ഞു, ആ കൂർത്ത മുലഞെട്ട് വരെ അറിഞ്ഞു. ജിൻസി ആണേൽ ആ നുള്ളിൽ ഒന്ന് ഞെട്ടി പുളഞ്ഞു എണീറ്റു. ഹരി പെട്ടെന്നു കൈ പിൻവലിച്ചു അറിഞ്ഞു കൊണ്ടല്ലെങ്കിലും അവൻ ആഗ്രഹിച്ചത് നടന്നു.ജിൻസി ആണേൽ കമ്പ്യൂട്ടറിൽ ചെയ്ത പൊട്ടത്തരം ആലോചിച്ചു ഇത് വലിയ കാര്യമാക്കിയില്ല.
വീട്ടിലെത്തി അവൾ കുളിക്കാൻ പോയി, ഷവർ ഓണാക്കി കുളി തുടങ്ങി, തന്റെ മീഡിയം സൈസ് മുലകളിൽ സോപ്പ് തെയ്ക്കവേ അവൾ ഇന്ന് നടന്ന സംഭവം ഒന്നുകൂടെ ഓർത്തു. ഹരി മനഃപൂർവം ആണോ തന്റെ മുലയിൽ പിടിച്ചത്, അവന് എന്നോട് വല്ലതും ഉണ്ടോ, അവൻ എന്നിൽ നിന്നും വേറെ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ, തന്റെ ഭർത്താവല്ലാതെ ആദ്യമായിട്ടാണ് ഒരു അന്യപുരുഷൻ തന്റെ മുലയിൽ തൊടുന്നത് ഉള്ളിന്റെ ഉള്ളിൽ അവൾ അതാലോചിച് ലജ്ജാവതിയായി , ഒരുപക്ഷെ ഞാൻ കുതറിമാറിയത്തിനാലാകാം, അതുമല്ല ഹരി തന്നെ അവന്റെ ചേച്ചിയെ പോലെയല്ലേ കാണുന്നെ ആ സ്വാതന്ത്ര്യം അവൻ മുതലെടുത്തതാകാം.അവൾ ഓരോന്ന് ആലോചിച്ചു കൂട്ടി.
അതേസമയം ഹരി വിചാരിച്ച കാര്യം ഇത്ര പെട്ടെന്ന് എളുപ്പത്തിൽ നടന്ന സന്തോഷത്തിലായിരുന്നു. ആദ്യമായി താൻ ഒരു സ്ത്രീയുടെ മുലയുടെ മാർദവം അറിഞ്ഞിയിരിക്കുന്നു. ഇനി അവന്റെ ലക്ഷ്യം ജിൻസിയെ അവന്റെ വരുത്തിയിലാക്കുക എന്നതാണ്. ഭർത്താവും ചേച്ചിയും തമ്മിൽ നല്ല സ്വരത്തിലല്ല എന്ന തികഞ്ഞ ബോധം അവനുണ്ട് അവൻ അതിനെ ഒരു തുറുപ്പു ചീട്ടക്കിയെടുക്കാൻ തീരുമാനിച്ചു.
അടുത്ത ലാബ് ഉള്ള ദിവസത്തിനായി അവൻ അക്ഷമനായി കാത്തിരുന്നു. അങ്ങനെ ലാബിൽ എന്നത്തേയും പോലെ അവർ രണ്ടുപേരും ഒരു കമ്പ്യൂട്ടറിൽ ഷെയർ ചെയ്താണ് ഉപയോഗിക്കുന്നത്. ജിൻസി അവന്റെ വലത്തേ വശത്തു ഇരുന്നു. കറുത്ത ടോപ്പും ചുവന്ന ലെഗ്ഗിൻസുമാണ് വേഷം. ആ ഷാൾ ഇല്ലാതെ ടോപ്പിൽ മീഡിയം സൈസ് മുലയുടെ മുഴുപ്പ് അവന്റെ കണ്ണിനു വിരുന്നു നൽകി. ഇന്നും അതിനെ ഒന്നാസ്വദിക്കണം ഹരി മനസിലുറപ്പിച്ചു. അവൻ കമ്പ്യൂട്ടറിൽ ഓരോ കാര്യം ചെയ്ത് കാണിക്കുമ്പോൾ മൗസ് നീക്കുന്ന സമയം അവൻ കൈമുട്ട് കൊണ്ട് ജിൻസിയുടെ മുലകളിൽ മനഃപൂർവം തട്ടുന്നുണ്ടായിരുന്നു. പഠിക്കുന്ന ആവേശത്തിൽ ജിൻസിയുണ്ടോ ശ്രദ്ധിക്കുന്നു. എന്നാൽ തുടർച്ചയായി ഹരിയുടെ ഈ തട്ടൽ അവൾ അറിഞ്ഞു.ഒരു പെണ്ണിന് മറ്റൊരാൾ അവളെ ഏതു രീതിയിൽ ആണ് തൊടുന്നത് എന്ന് മനസിലാകുവാനുള്ള കഴിവുണ്ട്. ഹരിയുടെ ഈ തട്ടൽ അവൾ ഒരു മോശം ടച്ച് ആയി മനസിലാക്കി. എന്നാലും അവൾ കസേര കുറച്ചു നീക്കി ഇട്ടിട്ട് പഠനം തുടർന്നു. കുറച്ചു കഴിഞ്ഞു അവൾ മൗസ് കൈക്കാലക്കി ഹരി പറഞ്ഞു തന്ന കാര്യങ്ങൾ അവൾ സ്വയം ചെയാൻ തുടങ്ങി. കാമം മൂത്ത് നിന്ന ഹരി ജിൻസിയുടെ കയ്യിന്റെ മുകളിൽ അവന്റെ കൈ വച്ചു പറഞ്ഞു “ചേച്ചി അവിടെ അല്ല ഇവിടെ “. അവന്റെ ഈ പ്രവൃത്തി കൂടിയായപ്പോൾ അവൾ ഉറപ്പിച്ചു ഹരി തന്നിൽ ആകൃഷ്ടനാണ്. അവൾ പെട്ടെന്നു കൈ പിൻവലിച്ചു. “എനിക്കറിയാം ചെയാൻ ” അവൾ സ്വല്പം ഗൗരവത്തോടെ പറഞ്ഞു. ജിൻസിയുടെ പെട്ടെന്നുള്ള ഭാവമാറ്റം ഹരി ശ്രദ്ധിച്ചു. അവൻ പിന്നീട് അവളെ തൊടാൻ ശ്രമിച്ചില്ല. പോകാൻ നേരം ഇതിനെ കുറിച്ച് സംസാരിക്കാം എന്ന് ജിൻസി തീരുമാനിച്ചു. അങ്ങനെ ലാബ് കഴിഞ്ഞു, അവൾ എല്ലാവരും പോയി എന്ന് ഉറപ്പിച്ചശേഷം ഹരിയോട് നിൽക്കാൻ പറഞ്ഞു.
” ഡാ നിൽക്ക്, എനിക്ക് നിന്നോട് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട് “. അവൾ പറഞ്ഞു.
“എന്നതാ സീരിയസ് ആണോ “? അവൻ ആരാഞ്ഞു.
“അതെ ഇനി പറഞ്ഞില്ലെങ്കിൽ സീരിയസ് ആകും” ജിൻസി സ്വല്പം കടുപ്പിച്ച് പറഞ്ഞു.
ഹരി ഇത് കേട്ട് ആശങ്കാകുലനായി .
“ഞാൻ പറയുന്നത് നീ മുഴുവൻ ക്ഷമയോടെ കേൾക്കണം. ഞാൻ ഒരു സ്ത്രീയാണ്, ഒരു ഭാര്യായാണ്, ഒരമ്മയാണ്. ഒരു സ്ത്രീക്ക് തന്റെ ദേഹത്ത് ഒരു പുരുഷൻ കൈവയ്ക്കുന്നതും തൊടുന്നതും ഏതർഥത്തിൽ ആണെന്ന് മനസ്സിലാക്കാനുള്ള കഴിവുണ്ട്. നീ ഇതുവരെ എന്നോട് ചെയ്ത് മുഴുവനും നീ എന്നെ നിന്റെ ചേച്ചിയെ പോലെ കാണുന്നു എന്ന് വിചാരിച്ചായിരുന്നു. പക്ഷെ ഇന്ന് ഞാൻ അറിഞ്ഞു അത് അങ്ങനെയല്ല എന്ന്. ഞാൻ ആയതു കൊണ്ട് ഇതുവരെയുള്ളതെല്ലാം ക്ഷമിച്ചിരിക്കുന്നു വേറെ ആരോടേലും ഇത് ചെയ്തിരുന്നേൽ കേസ് വേറെയാ. ഇങ്ങനെയുള്ള ബന്ധം പുലർത്താൻ എനിക്ക് താല്പര്യം ഇല്ല. നീയും ഞാനും ഒരു 13 വയസ്സ് വ്യത്യാസമുണ്ട്. പോരാത്തതിന് ഞാൻ ആണേൽ കല്യാണം കഴിഞ്ഞു ഒരു കുട്ടിയും ഉണ്ട്.നിന്നെ ഞാൻ ഒരു അനുജന്റെ സ്ഥാനത്താണ് കണ്ടു വന്നത് എന്നാൽ നീ എന്നിൽ ആകൃഷ്ടനാണെന്ന് എനിക്ക് മനസിലായി ഈ പ്രായത്തിൽ മുതിർന്ന സ്ത്രീകളോട് ചില പയ്യന്മാർക്ക് ആകർഷണം തോന്നും അത് നിങ്ങളെ കാളും പക്വത ഉള്ളത് കൊണ്ടും നിങ്ങൾക്കു നമ്മളെ പോലുള്ളവർ ഒരു കെയർ നൽകുന്ന പോലെ തോന്നും . എനിക്ക് ഒന്നേ പറയാൻ ഉള്ളു. പഴയപോലെ നല്ല കൂട്ടുകാരായി തുടരാം അതല്ലാതെ വേറെ ഉദ്ദേശം വലതുമുണ്ടേൽ എനിക്ക് ഈ കൂട്ട് വേണ്ട.”- അവൾ പറഞ്ഞൊതുക്കി.
ഇതെല്ലാം അവൻ മൂകനായി കേട്ടുകൊണ്ടിരുന്നു. അവൻ തിരിച്ചു എന്ത് പറയണം എന്ന് അറിയാതെ മിഴിച്ചു നിന്നു. തന്റെ കള്ളി വെളിച്ചതായി എന്ന് അവന് ബോധ്യമായി. എന്തേലും പറഞ്ഞില്ലേൽ കാര്യങ്ങൾ കൈവിട്ടു പോകും എന്ന് അവനുറപ്പായി. ഒരു സുഹൃത്ത് ബന്ധത്തിനാണെൽ അവന് ഒട്ടും താല്പര്യം ഇല്ല എന്നാൽ മറിച്ചു മറ്റേ ഉദ്ദേശം ആണേൽ ചേച്ചി പിന്നീട് തന്നോട് ഒരിക്കലും മിണ്ടില്ല എന്ന് വിശ്വാസവുമുണ്ട്. അവൻ എന്തും വരട്ടെ മനസിലുള്ളത് പറയാം എന്ന് ഉറപ്പിച്ചു അതാണ് ആണത്തം. അവൻ പതിഞ്ഞ സ്വരത്തിൽ പറയാൻ തുടങ്ങി
“ചേച്ചി പറഞ്ഞതെല്ലാം സത്യം തന്നെയാണ്. ആദ്യം സ്വന്തം ചേച്ചിയെ പോലെ കണ്ട ഞാൻ പിന്നീടെപ്പോഴോ മറ്റു ചിന്തകൾ മനസ്സിൽ കടന്ന് കൂടി. എനിക്കിപ്പോ ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. ചേച്ചിയെന്നു പറഞ്ഞാൽ എനിക്ക് ജീവനാണ്. എന്റെ സ്വന്തം ചേച്ചി പോയതിൽ പിന്നെ ഏറ്റവും സന്തോഷിച്ചത് ഞാൻ ജിൻസി ചേച്ചിയുടെ കൂടെയാണ്.ചേച്ചിയില്ലാതെ എനിക്ക് പറ്റില്ല ഐ ലവ് യൂ ചേച്ചി ” അവൻ അവന്റെ മനസിലുള്ളതെല്ലാം തുറന്നടിച്ചു.
ഇത് കേട്ടിട്ട് ജിൻസിക്ക് ആദ്യം നല്ല ദേഷ്യം വന്നു എന്നാലും കഴിവതും അവനെ മാറ്റിയെടുക്കാൻ അവൾ തീരുമാനിച്ചു. “എടാ നിന്റെയീ പ്രായത്തിൽ മുതിർന്ന സ്ത്രീകളോട് പ്രണയം, കാമം തോന്നുന്നതൊക്കെ സാധാരണയാണ്. അത് അതിജീവിക്കണം നീ മാറ്റിയെടുക്കണം, എനിക്ക് ഒരു കുടുംബം ഉണ്ട് ഒരു ഭർത്താവുണ്ട് അതൊക്കെ നീ മറന്നോ? .” അവൾ അവനെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു.
“ചേച്ചിയുടെ ഭർത്താവ് ചേച്ചിയെ എന്ത് മാത്രം സ്നേഹിക്കുന്നു ? ആയ്യാളെക്കാൾ ഞാൻ നൂറിരട്ടി ഞാൻ ചേച്ചിയെ സ്നേഹിക്കുന്നുണ്ട് , അയാൾക്ക് പുച്ഛം അല്ലെ? ഒരു വേലക്കാരിയെ പോലയല്ലേ ചേച്ചിയോട് പെരുമാറുന്നെ”? അവൻ ചോദിച്ചു.അവൾക്കു മറുപടിയൊന്നും ഇല്ലായിരുന്നു നൽകാൻ എന്നാലും പിടിച്ചു നിൽക്കാൻ അവൾ പറഞ്ഞു.
“ഇങ്ങനെ ആണേൽ എനിക്ക് നിന്നോട് ഇനി സംസാരിക്കാനും മിണ്ടാനും താല്പര്യം ഇല്ല നാളെ മുതൽ നീയും ഞാനുമായിട്ടു യാതൊരു ബന്ധവുമില്ല. അവൾ ഇതും പറഞ്ഞു പോകാൻ ഇറങ്ങി. പെട്ടന്ന് ഹരി അവളുടെ കയ്യിൽ കയറി പിടിച്ചു കെഞ്ചി
“അയ്യോ ചേച്ചി അങ്ങനെ ചെയ്യരുതേ, ചേച്ചി സംസാരിക്കണ്ടിരുന്നാൽ എനിക്ക് ഒരുമാതിരിയാ പ്ലീസ് ചേച്ചി എനിക്കാകെ ഉള്ള സന്തോഷം ചേച്ചിയാണ് “.
അവൾ തന്റെ പൂർണ ബലമെടുത്ത കൈ പിൻവലിച്ചു ഇറങ്ങി പോയി.
വഴിയിലുടനീളം അവൾ ഹരിയുടെ സമീപനത്തിൽ ദുഖിതയായിരുന്നു. അവൻ തന്റെ ഭർത്താവിനെ കുറിച്ച് പറഞ്ഞതെല്ലാം ഓർത്തു അവൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്നാലും അവളുടെ പതിവ്രത ശക്തി അതിനെ അതിജീവിച്ചു.
വീട്ടിലെ മൂകത എല്ലാം അവനോടു സമയം ചിലവഴിക്കുമ്പോൾ ആണ് എല്ലാം മറക്കുന്നത്. നാളെ മുതൽ തനിക്ക് അതിന് പറ്റില്ല. ഇനി അവനുമായി താനിനി സംസാരിക്കില്ല എന്ന് ജിൻസി തീരുമാനിച്ചു.സ്വന്തം തീരുമാനത്തിൽ തന്നെ അവൾ വല്ലാതെ ദുഖിതയായിരുന്നു.
പിറ്റേന്ന് ജിൻസി ക്ലാസ്സിന് പോയില്ലായിരുന്നു. ജിൻസി വരാത്തതിനാൽ ഹരി ആശങ്കയിലായി ഒപ്പം വിഷണ്ണനും. ജിൻസി ചേച്ചിക്ക് വിഷമം ആയി കാണും, താൻ എന്ത് അപരാധം ആണ് ചെയ്തത് എന്ന് കരുതി . ഒരു അനുജനെ പോലെ കണ്ട ചേച്ചിയോട് ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. ചേച്ചി വരുമ്പോ മാപ്പ് പറയണം പഴയെ പോലെ നല്ല കൂട്ടായി തുടരാം. അവൻ അവന്റെ മനസ്സിൽ ഓരോ ചിന്തകൾ അലയടിച്ചു.
അതേ സമയം ക്ലാസ്സിന് പോകാത്ത ജിൻസി വീട്ടിൽ ഇരുന്ന് ബോറടിച്ചു മടുത്തു. തന്റെ ഭർത്താവ് ഇന്ന് ക്ലാസ്സ് ഇല്ലേ എന്ന് പോലും ചോദിച്ചില്ല. അങ്ങേർക്കു എന്ത് ലാഭം എന്ത് നഷ്ടം. അവൾ ഏകയായി നിൽക്കുന്ന സമയം അവളും ഹരിയുമായി ഉള്ള കളി തമാശകൾ ഓരോന്ന് ആലോചിച്ചു നെടുവീർപ്പിടുന്നുണ്ടായിരുന്നു.
പിറ്റേദിവസം അവൾ ക്ലാസ്സിന് ചെന്നു. ഹരി വന്നിട്ടുണ്ടായിരുന്നില്ല. ഇനി ഞാൻ പറഞ്ഞത് വല്ലതും കൂടി പോയോ അവൻ വന്നില്ലല്ലോ കൗമാരമാണ് വല്ല കടുംകൈ വല്ലതും ചെയ്യുവോ . അവളും ആലോചിച്ചു കൂട്ടി. കുറെ നേരം കഴിഞ്ഞപ്പോൾ അവൻ വന്നു. അവൾ ഒന്നാശ്വസിച്ചു എന്നാൽ അത് പുറത്ത് കാണിച്ചില്ല. അവൾ വന്നത് കൊണ്ടാകാം അവന്റെ മുഖത്തും ഒരു തെളിച്ചം ഉണ്ടായിരുന്നു. ഇന്ന് മാപ്പ് പറയണം അവൻ മനസ്സിൽ ഉറപ്പിച്ചു. ക്ലാസ്സ് കഴിഞ്ഞു മാപ്പ് പറയാൻ ഹരി ഓടി അവളുടെ അടുത്തെത്തി, എന്നാൽ അവനെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൾ തിരിഞ്ഞു നടന്നു.
“ചേച്ചി ഒന്ന് നിന്നെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്”അവൻ ജിൻസിയെ വിളിച്ചു.
“എനിക്കൊന്നും കേൾക്കണ്ട നിന്നോടൊക്കെ സംസാരിക്കാൻ താല്പര്യം ഇല്ല” കുറച്ചു കടുപ്പിച്ചു അവൾ പറഞ്ഞു.
ഹരി പെട്ടന്ന് ഷോക്കായി പോയി. അവൻ അവിടന്ന് സ്വയം പഴിച്ചു എന്തൊക്കെയോ ആലോചിച്ചു തിരിഞ്ഞു നടന്നു . പിറ്റേന്നും അവൻ അവളോട് സംസാരിക്കാൻ ശ്രെമിച്ചു അവൾ ഒരു പ്രയാസവും കൂടാതെ അവനെ ഒഴിവാക്കി നടന്നു.അവനെ ഓരോ തവണ ഒഴിവാക്കുമ്പോഴും അവൾക്കും ഉള്ളിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത വിഷമം തട്ടി. ഒന്ന് രണ്ടാഴ്ച അവൾ അങ്ങനെ തുടർന്നു.
ഒരു ദിവസം ജിൻസി ക്ലാസ്സിൽ കയറാൻ പോകുന്ന നേരം ക്ലാസ്സിലൊരു ആൾക്കൂട്ടം അതെന്താണ് എന്ന് നോക്കാൻ അവൾ പോയി സംഭവം ഹരി തലകറങ്ങി വീണു കിടക്കുന്നു.അവൾ കൂടെ ഉണ്ടായിരുന്ന പിള്ളേരോട് വെള്ളം കൊണ്ട് വരാൻ പറഞ്ഞു,അവന്റെ തലഭാഗം അവളുടെ മടിയിൽ കയറ്റിവച്ചു, വെള്ളം കൊണ്ട് വന്നു അവന്റെ മുഖത്ത് തളിച്ചു ഹരിക്ക് ബോധം തെളിഞ്ഞു, പതിയടഞ്ഞ കണ്ണുകളോടെ അവൻ അങ്ങനെ തന്നെ കിടന്നു . അവൾക് ആശ്വാസം ആയി. മങ്ങിയ കാഴ്ചയിലും അവൻ ജിൻസിയെ തിരിച്ചറിഞ്ഞു , ജിൻസിയുടെ മീഡിയം സൈസ് മുല അവന്റെ കണ്മുന്നിൽ കണ്ടു ഉള്ളിന്റെ ഉള്ളിൽവീണ്ടും പഴയ കുല്സിതങ്ങൾ തലപൊക്കി , ജസ്റ്റ് ഒന്ന് ചരിഞ്ഞാൽ അവന് അവളുടെ മുലയിൽ മൂക്ക് തൊടിക്കാം, അബോധനായി കിടന്നിരുന്ന താൻ ഇങ്ങനൊരു നീക്കം ചെയ്താലും ജിൻസി അറിയില്ല എന്ന് അവൻ ഉറപ്പിച്ചു. അവൻ തല ഒന്ന് ചെറുതായി ചരിച്ചു അവന്റെ മൂക്ക് അവളുടെ മുലയിൽ തട്ടി അവളുടെ ഗന്ധം അവന്റെ മൂക്കിൽ തുളച്ചുകയറി, മുല്ലപ്പൂവിന്റെ അത്തർ ആണെന്ന് തോന്നുന്നു ,ഒരു തവണയേ ചെയ്യാൻ കഴിയുള്ളു ഇനി ശ്രെമിച്ചാൽ പിടി വീഴും എന്ന് അവൻ കരുതി. അവളോട് എങ്ങനെങ്കിലും പഴയപോലെ കൂട്ടായാൽ മാത്രമേ തനിക്കു ഇതുപോലുള്ള കുല്സിതം കാണിക്കുവാൻ കഴിയുള്ളു എന്ന് കരുതി അതിനാൽ അവളോട് ഈ സന്ദർഭത്തിൽ സംസാരിക്കാം എന്നവൻ കരുതി .
“ജിൻസി ചേച്ചി എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു ” അവൻ പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു.
ചുറ്റും മറ്റു കുട്ടികൾ നില്കുന്നത് കൊണ്ടാകാം അവൾ പതുകെ അവന് കേൾക്കാൻ പാകം പതിയെ പറഞ്ഞു
“ക്ലാസ് കഴിഞ്ഞു പറയാം നീ തത്കാലം ബഞ്ചിൽ പോയി കിടക്ക് “.
അവൻ പോയി കിടന്നു.ക്ലാസ്സ് നടക്കുന്ന സമയം അവൾ ഓരോന്ന് ആലോചിക്കാൻ തുടങ്ങി, അവൻ വീണ്ടും വല്ല കുരുത്തക്കേടിനു വല്ലതും ആണോ പുറപ്പാട്, പഴയ പോലെ നല്ല ഉദ്ദേശത്തോട് കൂട്ട് കൂടിയാൽ മതിയായിരുന്നു.ക്ലാസ്സ് കഴിഞ്ഞു എല്ലാ കുട്ടികളും പോയി ജിൻസിക്കായി അവൻ വെളിയിൽ കാത്ത് നിന്നു. അവനെ കണ്ട് ജിൻസി ചോദിച്ചു
“ഇപ്പൊ എങ്ങനെയുണ്ട് തലകറക്കം മാറിയോ?” എന്നാ പറ്റിയതാ പെട്ടെന്ന് ഇങ്ങനെ, നീ നല്ല ആരോഗ്യവാൻ ആയിരുന്നല്ലോ.
അവൻ ദുഖഭാവത്തോടെ പറഞ്ഞു “ചേച്ചി മിണ്ടാത്തത്തിൽ പിന്നെ ഞാൻ ഒരുമാതിരി ആയി, നേരാവണ്ണം ആഹാരം കഴിക്കാതെയായി,ഫുട്ബാൾ കളിക്കാൻ പോകാറില്ല, വീടിനു വെളിയിൽ ഇറങ്ങാറില്ല ആകെ മൊത്തം ഒറ്റപെട്ട അവസ്ഥ ആയി. എന്റെ സ്വന്തം ചേച്ചി പോയതിൽ പിന്നെ ഇത്രെയും സന്തോഷത്തോടെ ഞാൻ കഴിഞ്ഞത് ജിൻസി ചേച്ചിയോട് കൂടിയാണ്.എന്നിട്ട് പെട്ടെന്ന് ഒരുദിവസം ഞാൻ ഒറ്റപെട്ടപ്പോൾ അത് എങ്ങനെ അതിജീവിക്കണമെന്നോ എങ്ങനെ ഉൾകൊള്ളണമെന്നോ അറിഞ്ഞൂടായിരുന്നു.”
ഇതെല്ലാം കേട്ടപ്പോൾ ജിൻസിയുടെ ഉള്ളിന്റെ ഉള്ളിൽ ചെറിയ ഒരു അനുകമ്പയും വിഷമവും പൊട്ടിമുളച്ചു.
“നീ വേണ്ടാത്ത രീതിയിൽ എന്നെ കണ്ടത് കൊണ്ടല്ലേ എനിക്ക് നിന്നെ ഒഴിവാക്കേണ്ടി വന്നത് അല്ലാതെ ഒരു കാരണവും ഇല്ലാഞ്ഞിട്ടല്ലല്ലോ”? അവൾ സ്വല്പം അമർഷത്തോടെ പറഞ്ഞു.
“എങ്ങനെയാണെന്ന് അറിയില്ല എപ്പോഴോ എന്റെ ചിന്തകൾ എല്ലാം മാറി ചീത്ത ചിന്തകൾ കടന്ന് കൂടി, ചേച്ചിയോടുള്ള സ്വന്തം ഭർത്താവന്റെ സമീപനം ഇതെല്ലാം കേട്ടപ്പോൾ എനിക്ക് ഒരു അനുകമ്പ തോന്നി ആ അനുകമ്പ പിന്നീട് സ്നേഹമായി “. അവൻ നിസ്സഹായനെ പോലെ കുമ്പസരിച്ചു.
ഇത് കേട്ടപ്പോൾ അവൾക്ക് ഉള്ളിൽ ഒരു മഞ്ഞു തുള്ളി വീണ അനുഭൂതിയുണ്ടായി . ഓടി പോയി അവനെ കെട്ടിപുണരണം എന്ന് അവൾക്കുണ്ടായി സ്വന്തം ഭർത്താവ് പോലും ഇന്നേവരെ എന്നോട് ഇങ്ങനെ സ്നേഹം പ്രകടിപ്പിച്ചിട്ടില്ല അത് തന്നെയായിരുന്നു ഈ ഫീലുണ്ടാവാൻ കാരണം. അതൊന്നും വെളിയിൽ കാണിക്കാതെ അവൾ പറഞ്ഞു
“ഡാ അതൊന്നും സാരല്ല എന്റെ ജീവിതം എങ്ങനെയോ ആയികൊള്ളട്ടെ നീ ഇത് പോലെ മുതിർന്നവരെ ആഗ്രഹിക്കാനും പ്രണിയിക്കാനും പാടില്ല.നിന്നോട് മിണ്ടാതെ ഇരുന്നപ്പോൾ എനിക്കും വിഷമം ഉണ്ടായിരുന്നു, ഇതെല്ലാം നീ മറക്കാൻ ശ്രെമിക്കണം, പഴയപോലെ നല്ല കൂട്ട് ആകാൻ എനിക്കും ആഗ്രഹം ഉണ്ട്. നീ അതിന് ശ്രെമിക്കും എന്ന് ഉറപ്പ് തന്നാൽ നാളെ മുതൽ നമുക്ക് പഴയപോലെ ഫ്രെണ്ട്സ് ആകാം.
അവൻ സമ്മതം മൂളി. സമ്മതം മൂളിയെങ്കിലും അവന്റെ ലക്ഷ്യം ജിൻസിയെ കളിക്കുക എന്നതാണ്. അവൻ ഇനി തന്റെ കരുക്കളെ ബുദ്ധിപൂർവം നീക്കുവാൻ തീരുമാനിച്ചു.
ജിൻസി പ്രസവ ശേഷം തന്റെ ഫാമിലിയുമായി ഒരു തവണ മാത്രമേ ടൂർ പോയിട്ടുള്ളൂ. അത് ഹരിക്ക് അറിയാമായിരുന്നു. അവൻ അതിനെ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞ ശേഷം അവൻ അവളോട് ചോദിച്ചു
“ചേച്ചി പുറത്ത് പോയി കറങ്ങിയിട്ടു എത്ര നാളായി? ”
“8വർഷമെങ്കിലും ആകുമെടാ” അവൾ ചെറിയ ഒരു ദുഖഭാവത്തോടെ മറുപടി നൽകി.
ഹരി : “അതെന്താ ചേച്ചിയുടെ ഭർത്താവ് ലീവ് കിട്ടുമ്പോ എങ്കിലും കൊണ്ട് പോകതില്ലേ?”.
ജിൻസി : ഓ അങ്ങേർക്ക് കുറെ കാശ് സാമ്പാദിക്കാൻ മാത്രം അറിയാം അങ്ങേരു ഒരു മൊറണ്ടൻ സ്വഭാവകാരനാണ്. ഭാര്യയെ നല്ല രീതിയിൽ സ്നേഹിക്കാൻ അറിയില്ല.ഞാൻ കൂടുതൽ ഒന്നും പറയുന്നില്ലടാ.
ഹരിയുണ്ടോ അവസരം പാഴാക്കുന്നു
ഹരി : ചേച്ചി നാളെ നമുക്ക് കറങ്ങാൻ പോയാലോ? നാളെ ആണേൽ വേറെ കോഴ്സിന്റെ പരീക്ഷ ഉള്ളതിനാൽ നമുക്ക് അവധിയും ആണ്.
ജിൻസിക്ക് ഇത് കേട്ടപ്പോൾ ആനന്ദവും ആശങ്കയും ഒരുമിച്ച് വന്നു. പുറത്തു കറങ്ങാൻ പോകുന്നത് അവൾക്കു നല്ല താല്പര്യം ഉള്ള കാര്യമാണ് കല്യാണം കഴിഞ്ഞതിൽ പിന്നെ നാല് ചുമരുകളിൽ താൻ ബന്ധിക്കപ്പെട്ടു അതെല്ലാം ഭേദിക്കാൻ തനിക്കൊരു അവസരം ലഭിച്ചിരിക്കുന്നു അവൾ ആനന്ദിച്ചു .എന്നാൽ കല്യാണം കഴിഞ്ഞ ഒരു സ്ത്രീ ഒരു കൗമാരക്കാരനോട് കറങ്ങി നടക്കുന്നത് നാട്ടുകാർ ആരേലും കണ്ടാൽ, ആരേലും അറിഞ്ഞാൽ ഹോ ആലോചിക്കാനെ വയ്യ.ഭർത്താവിന് ഡ്യൂട്ടി ഉണ്ട് അങ്ങേരെ പേടിക്കണ്ട. എന്നാൽ തന്റെ മോന്റെ കാര്യം അവൻ സ്കൂൾ കഴിഞ്ഞു എത്തിയാൽ എന്നെ കണ്ടില്ലെങ്കിൽ എന്ത് വിശദീകരണം നൽകും ഈ ആശങ്കകൾ ഹരിയോട് അവൾ പറഞ്ഞു.
ഹരി : ചേച്ചി ഒന്ന് കൊണ്ടും പേടിക്കണ്ട, നമ്മൾ അധികം ആളുകൾ ഒന്നും ഇല്ലാത്ത സ്ഥലത്താണ് പോകുന്നെ, ചേച്ചിയുടെ മകൻ വീട്ടിലെത്തുന്നതിനു മുൻപ് വീട്ടിലും പോകാം. രാവിലെ പോയിട്ട് ഉച്ചക്ക് തിരികെ വരാം.
ജിൻസി :അങ്ങനെ ആണേൽ ഓക്കേ.ആരും ഇല്ലാത്ത സ്ഥലമോ ഡാ വേറെ വല്ല ഉദ്ദേശമാണോ? അങ്ങനാണേൽ ഞാൻ ഇല്ല.നീ എവിടെയാ പോകാൻ ഉദ്ദേശിക്കുന്നെ?
ഹരി : അയ്യോ എന്റെ പൊന്നേ, അധികം ആളുകൾ ഇല്ലാത്ത സ്ഥലം എന്നല്ലേ പറഞ്ഞത്,ചേച്ചിക്ക് കടൽ ഇഷ്ടമാണോ?
ജിൻസി : ബീച്ചിലാണോ പോകുന്നെ
അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി
എടാ ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് അവസാനം കടല് കണ്ടത് പിന്നീട് കണ്ടിട്ടേയില്ല.
ഹരി : എന്നാൽ പിന്നെ കുഴപ്പമില്ല രാവിലെ ആയത് കൊണ്ട് ബീച്ചിൽ അധികം ആരും വരാറില്ല ആരേലും കാണുമോ എന്നോർത്ത് ഭയക്കുകയും വേണ്ട.
ജിൻസിക്ക് സന്തോഷമായി.
ഹരി പോകാൻ നേരത്ത് ജിൻസിയോട് ചോദിച്ചു ഇത്രെയൊക്കെ ചെയ്ത് തരുന്ന എനിക്കു ഒരു ആഗ്രഹം പറഞ്ഞാൽ ചേച്ചി അത് സാധിച്ചു തരുമോ? ”
നെറ്റി ഒന്ന് ചുളുക്കി അവൾ ചോദിച്ചു “എന്ത് ആഗ്രഹം? നീ പറഞ്ഞോ നിന്റെ പഴയ വേല വല്ലതും ആണേൽ കയ്യിലിരിക്കട്ടെ മോനെ.
ഹരി : അതൊന്നും അല്ല ചേച്ചി നാളെ സാരി ഉടുത്തുകൊണ്ടു വരുമോ ചേച്ചിയെ സാരിയിൽ കാണാൻ നല്ല ഭംഗിയാ “.അവൻ നാണംകൊണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
അയ്യേ അത്രെയേ ഉള്ളുവോ ഞാൻ അതിന് ഇവിടെ സാരി അധികം ഉപയോഗിക്കാറില്ലന്നെ ഉള്ളു സാരി തന്നെയാ എനിക്കും കംഫർട്.കല്യാണം കഴിഞ്ഞതിൽ പിന്നെ മോഡേൺ ടൈപ്പ് ഒട്ടും ഇടാറില്ല.
ഹരി : എങ്കിൽ നാളെ അത് ഒന്ന് ട്രൈ ചെയ്തൂടെ, എന്തായാലും കറങ്ങാൻ പോകുന്നു അപ്പൊ ഇച്ചിരി പ്രായം കുറഞ്ഞു ഇരിക്കട്ടെ.
അവൻ അത് മുതലാക്കാൻ ശ്രെമിച്ചു.
ജിൻസി : നോക്കാം നീ പൊക്കോ അപ്പൊ നാളെ കാണാം. ബൈ
അവർ രണ്ടുപേരും വീടുകളിലേക്ക് മടങ്ങി. ജിൻസിക്ക് ആണേൽ വളരെ കാലം കഴിഞ്ഞു ഒരു ഔട്ടിങ്പോകുന്ന സന്തോഷത്തിലാണ്. ഹരി ആണേൽ അവന്റെ തന്ത്രങ്ങൾ നേരെയുള്ള വഴിയിൽ ആണെന്നുള്ള സന്തോഷത്തിലും.നാളെ എല്ലാം സെറ്റാക്കണം, അവൻ ദൃഡനിശ്ചയം എടുത്തു.
പിറ്റേന്ന് രണ്ടു പേരും നല്ല രീതിയിൽ അണിഞ്ഞു ഒരുങ്ങി. ഹരി ആണേൽ ഷഡിയിടാതെ അകത്തു ഒരു ഷോർട്സും പുറത്ത് ഒരു പാന്റും ഹാഫ് കൈ നൈസ് ഷർട്ടും ആണ് ധരിച്ചു വരുന്നത്.
വളരെ കാലങ്ങൾക്ക് ശേഷമാണ് ജിൻസി ഇത്രയ്ക്ക് മോഡേൺ സാരി ധരിക്കുന്നത്. പിങ്ക് നെറ്റ് സാരി ആണ് വേഷം, കോട്ടൺ സാരി അല്ലാത്തതിനാൽ പിൻ കുത്തിയാലും ഇറങ്ങി ഇറങ്ങി പോകുന്നതിനാൽ പിൻ വയ്ച്ചില്ല. പതിവായി മടക്കി വയ്ക്കുന്ന ഭാഗത്തേക്കാൾ കുറച്ചു താഴ്ന്നു മടക്കി കുത്തിയതിനാൽ വയറ് കുറച്ചു നന്നായി കാണാം.നെറ്റ് സാരി ആയതിനാൽ ബ്ലൗസിന്റെ ഇറക്കവും ചെറുതായി ഒന്ന് കുനിഞ്ഞാൽ മുലവെട്ടും കാണാം. ഈ സാരിയിൽ തന്റെ മൊത്തം ശരീരത്തിന്റെ ഷേപ്പ് നല്ലോണം കാണിക്കുന്നുണ്ട്. അണിഞ്ഞൊരുങ്ങി കണ്ണാടിയിൽ സ്വയം നോക്കിയപ്പോൾ തന്നെ അവൾ ഓർത്തു ഒന്നാമതെ ഹരി തന്നിൽ ആക്രിഷ്ടനാണ്, ഇതെല്ലാം കണ്ട് അവൻ വീണ്ടും അതിലോട്ടു പോകുമോ, ഏയ് ഇല്ല ആ പ്രശ്നത്തിന് ശേഷം അവൻ പിന്നെ തന്നെ അങ്ങനെ കണ്ടിട്ടേയില്ല എന്ന് അവൾ വിശ്വസിച്ചു.
ക്ലാസ്സിനെന്ന വ്യാജേന അവൾ പുറത്ത് ഇറങ്ങാൻ പോകവേ ഭർത്താവ് അവളെ കണ്ട് ചോദിച്ചു
“എങ്ങോട്ടാ അണിഞ്ഞൊരുങ്ങി ക്ലാസ്സിലോട്ട് തന്നെയാണോ അതോ.., നീ ഇതെങ്കിലും പഠിച്ചു ഗതി പിടിക്കുവോ.?”
കേട്ടിട്ടു ജിൻസിക്ക് ദേഷ്യവും കരച്ചിലും വിഷമവും എല്ലാം ഒരുമിച്ച് വന്നു അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
” ഇന്ന് എക്സ്ട്രാ ക്ലാസ്സുണ്ട് അപ്പോ വൈകുന്നേമേ വരത്തോളൂ.
“നീ എപ്പോഴോ വാ ഹും എക്സ്ട്രാ ക്ലാസ്സ് ഉണ്ടാക്കാൻ പോകുന്നു”
ഭർത്താവ് പുച്ഛിച്ചു കൊണ്ട് അയ്യാൾ ഡ്യൂട്ടിക്ക് പോയി.
അവൾക്ക് ആകെ വിഷമമായി. ഭർത്താവിന്റെ രാവിലെയുള്ള ഈ മാനസിക പീഡനത്തിൽ അവൾക്ക് അയാളോടുള്ള വെറുപ്പ് വർധിച്ചു.
അവൾ ഇന്നത്തെ ഔട്ടിങ്ങിൽ അതെല്ലാം മറക്കാം എന്ന് ആശ്വസിച്ചു വീട് വിട്ടിറങ്ങി. അവൾ ക്ലാസ്സിന് പോകുന്ന വഴിയിൽ എത്തി ഹരി അവിടെ നിൽക്കുന്നുണ്ടായിരുന്നു അവനെ കണ്ടമാത്രേ അവൾ വീട്ടിൽ നടന്ന സംഭവങ്ങൾ മറന്നു.
ഹരി ജിൻസിയുടെ വേഷം കണ്ട് വാ പൊളിച്ചു നിൽക്കുവായിരുന്നു. അവൾ വന്നു അവനെ വിളിച്ചു
“ഡാ പോകണ്ടേ?”
ഹരി : മോഡേൺ ആയി വരാൻ പറഞ്ഞപ്പോൾ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല.
ജിൻസി : എന്നെ കണ്ടാൽ ഇപ്പൊ എത്ര വയസ്സ് തോന്നിക്കും?
ഹരി : ഒരു 46
അവൻ കളിയാക്കി
ജിൻസി : ഡാ നിന്നെ ഞാൻ
അവൾ അവന്റെ ബലിഷ്ടമായ കൈയിൽ ഒരടി കൊടുത്തു.അടി കൊടുത്ത അവൾക്ക് തന്നെ കൈ വേദനിച്ചു
ജിൻസി : എന്തുവാടാ കല്ലോ ഇത് നീ വീണ്ടും വർക്ഔട് തുടങ്ങിയോ?
അവൻ അതെ എന്ന് മറുപടി നൽകി അപ്പോൾ അവൾ അവന്റെ ഒരു ബട്ടൺ തുറന്നിട്ട വിരിഞ്ഞ നെഞ്ചത് നോക്കി. അവളുടെ ഉള്ളിൽ എന്തോ ഭാവവ്യത്യാസമുണ്ടായി. പെട്ടെന്നു അത് മാറ്റാൻ അവൾ പോകണ്ടേ എന്ന് ചോദിച്ചു.
ഹരി: പോകാം ഒരു മിനിറ്റ് wait ചെയ്യ് ഒരു സാദനം വരാൻ ഉണ്ടേ.
ജിൻസി : എന്താണാവോ ആ ചാദനം?
ഹരി : നമ്മൾക്ക് പോകാനുള്ള രഥം
ജിൻസി : ഡാ ബസിൽ അല്ലെ പോകുന്നെ ഞാൻ അതാന്നു വിചാരിച്ചല്ലേ സാരി ഒക്കെ എടുത്തുടുത്തത്.
ഹരി : അതൊന്നും സാരല്ല ചെറിയ സാധാ ബൈക്ക് തന്നെയാ എന്റെ ഒരു കൂട്ടുകാരൻ ഇപ്പൊ കൊണ്ട് വരും.
ഹരിയുടെ സുഹൃത്ത് ബൈക്കും കൊണ്ടെത്തി കൂട്ടുകാരൻ ചോദിച്ചു ആരാടാ ഇത് ലൈൻ വല്ലതും ആണോ
ഹരി : ഡാ പോടാ,എന്റെ ചേച്ചിയാടാ ഒരു ടെസ്റ്റ് ഉണ്ട് അവിടെ കൊണ്ട് വിടാൻ പോകുന്നതാ.വൈകാതെ കൂട്ടുകാരൻ പോയി
ജിൻസി : കൂട്ടുകാരൻ എന്താ എന്നെ പറ്റി പറഞ്ഞെ
ഹരി : ഓ അതോ ഏതാ ഈ തള്ള എന്ന്
അവൻ അവളെ ഒന്ന് ഇളക്കി
ജിൻസി : ഡാ ഡാ ഡാ
ഹരി : സമയം കളയാതെ വന്നു കേറൂ ചേച്ചി
പിന്നെ ബൈക്ക് സ്റ്റാർട്ട് ആക്കി ഹരിയുടെ പിന്നിൽ ജിൻസി കയറി സാരി ആയതിനാൽ കുറുകെ ഇരിക്കാൻ കഴിയില്ല, ചരിഞ്ഞു ആണ് ഇരിക്കുന്നത്. ആ ഇരിപ്പിൽ തന്നെ അവളുടെ പൊക്കിളിന്റെ ലെവൽ ഉടുത്തിരുന്ന സാരി കുറച്ചൂടെ താഴ്ന്നു. ഇതവൾ അറിഞ്ഞിരുന്നില്ലായിരുന്നു. ബൈക്കിൽ സാധാരണ കഴപ്പ് കാണിക്കുന്ന പോലെ ഫ്രണ്ട് ബ്രേക്ക് പിടിച്ചു മുല തട്ടാൻ ഉള്ള ശ്രെമം ഹരി നടത്തിയില്ല, അവൻ ക്ഷമാശീലനായി.
അവസാനം അവർ രണ്ടുപേരും ആളൊഴിഞ്ഞ കടൽ തീരത്തെത്തി. അധികം ആളുകൾ ഉണ്ടായിരുന്നില്ല എന്നാലും അവിടവിടെ പല കപ്പിൾസും, ആൾക്കാരും പോകുന്നുണ്ടായിരുന്നു.
ഹരി ആണേൽ ഇന്നത്തെ ദിവസം ഉറപ്പായിട്ടും ജിൻസിയെ തന്റെ കാമവാലയത്തിലാക്കണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു. രാവിലെ ആയത് കൊണ്ട് കടൽ തീരത്ത് അധികം വെയിൽ ഇല്ല, കുറെ തെങ്ങുള്ളതുകൊണ്ട് തണലും ഉണ്ട്.
അവൻ അവൾക് ഐസ്ക്രീം വാങ്ങി തരാം എന്ന് പറഞ്ഞു ഐസ്ക്രീം വാങ്ങാൻ പോയി കൂടെ അവളും വന്നു. ഐസ്ക്രീം വാങ്ങുന്ന സ്ഥലത്ത് അവർക്കു മുന്നിൽ ഒരു ദമ്പതിമാർ വന്നു പോകുന്നത് ജിൻസിയുടെ ശ്രെദ്ധയിൽ പെട്ടു അവൾ അവരെ ശ്രെദ്ധിക്കാൻ തുടങ്ങി അവരുടെ സംസാരങ്ങളും കളിതമാശകളും, ഒത്തിണക്കവും എല്ലാം കണ്ട് അസൂയയാൽ അവളുട മുഖം വാടി . ഇത് ഹരിയുടെ ശ്രെദ്ധയിൽ പെട്ടു. അവന് അവളുടെ ദാമ്പത്തികം വളരെ മോശമാണെന്ന നല്ല അറിവുണ്ട് അവന്റെ ആയുധവും അത് തന്നെ.രണ്ടുപേരും ഐസ്ക്രീം വാങ്ങി തണലുള്ള സ്ഥലത്തു പോയി ഇരുന്നു. അവൻ അവളുടെ ആ മുഖം വാടലിനു പിന്നിലുള്ള കഥ കണ്ടു പിടിച്ചു ഒരു പഴുതു കിട്ടുവാൻ വേണ്ടി ശ്രെമിക്കാൻ തുടങ്ങി.
ഹരി : ചേച്ചി എന്തെ അവിടെ ഒരു മാരീഡ് കപ്പൾസിനെ കണ്ടു ഒരുമാതിരി ആയത്?
ജിൻസി : ഓ അതോ ഞാൻ എനിക്കും ഒരു കെട്ടിയോൻ ഉണ്ടല്ലോ അതൊക്കെ ഓർത്തു നിന്ന് പോയതാ.
ഹരി : ചേച്ചി അതൊക്കെ ആലോചിച്ചു വിഷമിക്കുന്നത് എന്തിനാ , ഇപ്പൊ ഞാൻ കൂടെ ഇല്ലേ അപ്പൊ അത് ആലോചിച്ചാൽ മതി ഇവിടെ അങ്ങേരെ കുറിച് ആലോചിച്ചു മൂട് കളയണ്ട.
ഹരി : ചേച്ചിയുടെ കല്യാണജീവിതം അത്രക്ക് മോശമാണോ, ചേച്ചിക്ക് ചിലവിന് പൈസ ഒന്നും അങ്ങേരു തരത്തില്ലേ?എന്താണ് നിങ്ങളുടെ പ്രശ്നം?
ജിൻസി : എടാ പ്രശ്നം പറയുവാണേൽ ഒരുപാടുണ്ട്
ഹരി : നമുക്ക് ആവശ്യത്തിനോളം സമയം ഉണ്ട് ചേച്ചി ചുമ്മാ പറയെന്നെ ഉള്ളിലെ ഭാരം ഒന്ന് കുറയട്ടെ
അവൾക് അവന്റെ വാക്കുകൾ ഒരു കുളിർമ സമ്മാനിച്ചു.
ജിൻസി അവളുടെ മനസിലെ ദുഃഖങ്ങൾ ഓരോന്ന് ഓരോന്നായി താഴെ ഇറക്കി വച്ചു. ആ ദുഃഖത്തിൽ അവളുടെ ലൈംഗിക ദാരിദ്ര്യം വരെ പറഞ്ഞു. ഇതെല്ലാം പറയവേ അവൾ ഒന്ന് പൊട്ടി കരഞ്ഞു. കരഞ്ഞപ്പോൾ ഹരി അവളെ ഒന്നാശ്വസിപ്പിച്ചു, കണ്ണീരൊക്കെ തുടച്ചു കൊടുത്തു. അവനിൽ നിന്ന് അവൾക്ക് നല്ലൊരു കെയർ കിട്ടുന്നതായി അവൾക്കു തോന്നി. ഇത്രെയും സ്നേഹം തന്റെ ഭർത്താവ് പോലും കാണിക്കുന്നില്ല എന്നവൾ ഓർത്തു.
ഹരി അവളുടെ മാനസിക അവസ്ഥയെ ചൂഷണം ചെയ്തു. അവളെ തന്നിലോട്ടു അടുപ്പിക്കുന്ന തന്ത്രം ജിൻസിയുണ്ടോ അറിയുന്നു.ഐസ്ക്രീം കുടിക്കുമ്പോൾ അവളുടെ ചുവന്ന ചുണ്ട് ചോക്കോബാറിൽ ഊമ്പി വലിക്കുന്നത് കണ്ട് അവന് ചെറുതായി കമ്പി ആയി. അവൻ പെട്ടെന്നു തന്റെ പ്ലാനുകൾ ആരംഭിക്കണം എന്നോർത്ത്, തനിക്കു ഉച്ചക്ക് 2:30 വരെ സമയം ഉണ്ട് ഇപ്പോൾ 10:30 ആകുന്നതേ ഉള്ളു.
ഹരി : കുറെ നാളായി കടലിൽ കുളിച്ചിട്ടു ഞാൻ പോയി ഒന്ന് ചെറുതായി കുളിച്ചിട്ട് വരാം, ചേച്ചി കാലു നനയ്ക്കാൻ വരുന്നോ?
ജിൻസി : ഇത്രേം നല്ല വേഷത്തിൽ നീ കുളിക്കാൻ പോകുവാണോ? ഞാൻ വേണേൽ കാലു നനയ്ക്കാൻ വരാം കുളിക്കാനൊന്നും ഞാൻ ഇല്ല.
ഹരി : അതിനു ആര് ഈ വേഷത്തിൽ കുളിക്കുന്നു, ഞാൻ അടിയിൽ ഒരു ഷോർട്സ് ഇട്ടിട്ടുണ്ട് അതിൽ കുളിക്കും.
എന്നും പറഞ്ഞു അവൻ തന്റെ നൈസ് ഷർട്ട് ഊരി ഒരു സൈഡിൽ ഇട്ടു. ഷർട്ടൂരിയപ്പോൾ ജിൻസി അവന്റെ ബലിഷ്ടമായ ശരീരം ശ്രെദ്ധിച്ചു. വിരിഞ്ഞ നെഞ്ചും, സിക്സ് പാക്കും കണ്ടതോടെ അവളുടെ ഉള്ളിൽ ചെറിയ തരിപ്പ് കയറി.
ഹരി അവന്റെ പാന്റും അഴിച്ചു ആ ഷോർട്സിൽ നിന്നു. ഇളം കാറ്റടിക്കുന്നുണ്ടായിരുന്നു, ആയതിനാൽ ജിൻസിയുടെ നെറ്റ് സാരി പറന്നു കളിക്കുന്നുണ്ടായിരുന്നു. ഹരി അവളുടെ സൈഡ് വ്യൂ നല്ലപോലെ ആസ്വദിച്ചു. പിങ്ക് നെറ്റ് സാരി, ചെറിയ രീതിയിൽ അവളുടെ പൊക്കിളും വയറും കാറ്റിനനുസരിച്ചു മാറുമ്പോൾ കാണാം. മുലയും തള്ളി നിൽപ്പുണ്ട് ഇതെല്ലാം കണ്ട് ഹരിക്ക് കമ്പിയായി. അവൻ അവളോട് കുളിക്കാൻ പോകുവാന്ന് പറഞ്ഞു തിരയിലോട്ടു ഇറങ്ങി. ജിൻസി ആണേൽ അവിടെ നിന്നു കാലിൽ തിര അടിക്കുന്ന പാകത്തിൽ നിൽപ്പുണ്ട്.
ജിൻസി : ഡാ അധികം മുന്നോട്ടു പോകണ്ട പോയാൽ പിന്നെ കിട്ടില്ല സൂക്ഷിക്കണം
ഇത് കേട്ടതും ഹരിക്ക് ഒരു ഐഡിയ തോന്നി.
ഇത് പ്രയോഗിച്ചാൽ ജിൻസി ചേച്ചിക്ക് എന്നോട് എത്രത്തോളം ഇഷ്ടം ഉണ്ടെന്ന് അറിയാൻ പറ്റും എന്ന് അവൻ ഉറപ്പിച്ചു. അവൻ അവളെ ഒന്ന് കളിപ്പിക്കാം എന്ന് കരുതി
ഹരി : ഓ പിന്നെ ഇവിടെ അത്ര വലിയ തിര ഒന്നുമില്ല.
ജിൻസി :അതൊന്നും പറയാൻ പറ്റത്തില്ലടാ നീ എന്നാലും അധികം പോകണ്ട.
ഹരി : ഇവിടെ മുങ്ങി കുളിക്കാൻ പറ്റിയ ആഴം ഇല്ല ചേച്ചി ഞാൻ അങ്ങോട്ടേക്ക് പോകട്ടെ എന്ന് പറഞ്ഞവൻ കുറച്ചു മുന്നോട്ട് പോയി.
ജിൻസിക്ക് പേടി ആയി.
അവൻ അവളെ കബളിപ്പിക്കാൻ അയ്യോ എന്ന് ഉറക്കെ വിളിച്ചു മുങ്ങി കിടന്നു. അവന് നല്ലപോലെ നീന്തൽ അറിയാവുന്നത് കൊണ്ട് അവന് ആ പേടി ഇല്ല.
ജിൻസി ഹരി തിരയിൽ പെട്ടതാണെന്ന് കരുതി അങ്ങോട്ടേക്ക് വിളിച്ചു കൊണ്ട് ഓടി. അവൾ ഉറക്കെ വിളിച്ചു കരഞ്ഞു, മാറി മാറി ഹരിയെ ഉറക്കെ വിളിച്ചു. ആൾക്കൂട്ടത്തിൽ നിന്നും മാറിയ സ്ഥലമായതിനാൽ ഒരു പട്ടികുഞ്ഞ് പോലും അവിടെ ഇല്ലായിരുന്നു. അവൾ പേടിച്ചു അലറി വിളിച്ചു കരഞ്ഞു.
ശ്വാസം മുട്ടാറായപ്പോൾ ഹരി പതുകെ പൊങ്ങി എണീറ്റു. ഇത് കണ്ടവൾ നേരെ ശ്വാസം വീണു. ഹരി അവളെ ഈ അലറലും പേടിച് വിളിച്ചതും കണ്ടു കളിയാക്കി.
ജിൻസിക്ക് നല്ല ദേഷ്യം വന്നു അതിനുപരി അവന് ഒന്നും പറ്റിയില്ലല്ലോ എന്ന ആശ്വാസവും. അവൾക്ക് ദേഷ്യം വന്നു അവനെ അടിക്കാൻ അവന്റെ അടുത്തേക്ക് ഓടി വന്നു, അവളുടെ ആരെയോളം വെള്ളമായി. അവന്റെ ബലിഷ്ടമായ ദേഹത്ത് അവൾ മാറി മാറി അടിച്ചു
ജിൻസി : ഇനി ഇമ്മാതിരി പണിയൊന്നും പറ്റിക്കാൻ വേണ്ടി ചെയ്യരുത് പറ്റിക്കാണെന്നല്ല അല്ലാതെയും
ഹരി : അപ്പൊ ഞാൻ ചാകുന്നത് സഹിക്കില്ല അല്ലെ എന്നോട് സ്നേഹമുണ്ട്
ജിൻസി വീണ്ടും അവനെ അടിക്കാൻ വന്നു, ഇത്തവണ അവൻ ഓടി, അവളും പിന്നാലെ ഓടി അരെയോളം വെള്ളമായതിനാൽ ജിൻസിക്ക് ബാലൻസ് തെറ്റി അവൾ ആ തിരയിൽ വീണു, ദേഹമാസകലം നനഞ്ഞു, ഹരി അവളെ ഓടി ചെന്നു എണീക്കുവാൻ സഹായിച്ചു.അവൻ അവളുടെ നനഞ്ഞോട്ടിയ നെറ്റ് സാരി ശ്രദ്ധിച്ചു, ആ ഓട്ടത്തിലും മറ്റുമാകാം അവളുടെ സാരി പൊക്കിളിനു താഴെ ആയി നനഞ്ഞു ഒട്ടി കിടക്കുന്ന വയറ് കാണാം അവന്, മണൽ തരികൾ ഒട്ടി കിടക്കുന്ന അവളുടെ മാറിടം അവന് മുന്നിൽ തെളിഞ്ഞു. അവൻ അകത്തു ഷഡി ഇടാത്തതിനാൽ കുണ്ണ കമ്പി ആയി ഷോർട്സിന് പുറമെ കുന്തമുന പോലെ തെറിച്ചു നിന്നു. ജിൻസി അവന്റെ ഉദ്ധരിച്ച ലിംഗം ശ്രെദ്ധിച്ചു, അവന്റെ ബലിഷ്ടമായ ശരീരത്തിൽ പറ്റി പിടിച്ചു കിടക്കുന്ന മണൽ തരികളെ ശ്രെദ്ധിച്ചു.ഇതെല്ലാം കണ്ട് അവളുടെ ഉള്ളിൽ വല്ലാത്ത തരിപ്പുണ്ടായി. അവൾ പൂറ് പൊട്ടിയൊലിക്കാൻ തുടങ്ങി, അവൾ വല്ലാത്ത അവസ്ഥയിലായി രണ്ടു പേരും കഴച്ചു നിൽക്കുന്നു ആരേലും ഒന്ന് തുടക്കം ഇട്ടാൽ ഇപ്പൊ കളി സെറ്റ്.
ഹരി അവളെ എടുക്കുന്നതിനായി അവളുടെ പുറകെ പോയി നിന്നു രണ്ടു കക്ഷത്തിൽ കൈവെച്ചു പൊക്കിയെടുക്കാൻ നോക്കി കക്ഷത്തിലെ ചൂട് അവൻ അറിഞ്ഞു. അപ്പോൾ ഒരു ശക്തമായ തിര അവരെ രണ്ടാളെയും തള്ളി താഴെയിട്ടു. അവന്റെ കുണ്ണയുടെ മേലെ അവളുടെ ഇളം ചന്തി അമർന്നു. താൻ ഇപ്പോൾ ഹരിയുടെ മുഴുത്ത കുണ്ണയുടെ മേലെ ആണ് ഇരിക്കുന്നത് എന്ന തികഞ്ഞ ബോധം അവൾക്കുണ്ടായി. അവൻ ആണേൽ അവളെ വിടാതെ ചേർത്ത് കുണ്ണ ഉരച്ചു രസിക്കുന്നുണ്ടായിരുന്നു . ജിൻസിയുടെ കാമം അങ്ങേയറ്റമായി. അവൾ ചെറിയ ശബ്ദങ്ങൾ പുറപ്പെടുവിപ്പിക്കാൻ തുടങ്ങി “ഹാ,ഹൂ”. ഇതെല്ലാം ഹരി അറിയുന്നുണ്ടായിരുന്നു അവൻ അവൾ തന്റെ ട്രാക്കിൽ ആണെന്ന് ഉറപ്പായി ഇനി അവൾ തന്നെ എതിർക്കില്ല,പിണങ്ങില്ല രണ്ടുപേരും പരസപരം സഹകരണം ഉണ്ടാകും എന്ന് അവന് ഉറപ്പായി. അവൻ അവളുടെ കഴുത്തിൽ മൂക്ക് കൊണ്ട് ഉരച്ചു.അവൾ എന്തെന്നില്ലാത്ത ആവേശത്തിലായി. അവളുടെ രക്തയോട്ടം കൂടി, ഞരമ്പുകൾ വിരിഞ്ഞു മുറുകുന്ന പോലെ തോന്നി. ഹരി പതുക്കെ അവളുടെ നനഞ്ഞ ഉപ്പുരസമുള്ള കഴുത്തിൽ ഒരു ചുടുചുംബനം കൊടുത്തു. ജിൻസി കഴപ്പ് മൂത്ത് അങ്ങേയറ്റമായി. ഹരി അത് നിർത്തിയിട്ടു അവളുടെ ചെവിയിൽ മന്ത്രിച്ചു.
“ചേച്ചി ഇനി എന്റേത് ആണ് എനിക്കുള്ളതാണ് എനിക്കുള്ളത് ഞാൻ എടുക്കുവാൻ പോകുകയാണ്” എന്നവൻ പറഞ്ഞുകൊണ്ട് അവളുടെ മുലകളെ ഞെക്കി പിഴിഞ്ഞ് കഴുത്തിൽ ഉമ്മ വച്ചു നക്കി നക്കി അവളുടെ കാതിലെ കമ്മൽ വരെ നക്കി നുണഞ്ഞു. അവൻ ഇടത്തെ കൈ കൊണ്ട് സാരിക്കിടയിൽ കൂടി അവളുടെ ആലില വയറിനെ ഞെക്കി, നുള്ളി അവളുടെ പൊക്കിളിൽ വിരലുകൾ കൊണ്ട് കറക്കി എടുത്തു.
പൊക്കിളിനു താഴെ കൂടെ അടിപാവാടെയും ഭേദിച്ചു അവളുടെ പൂറ്റിനു താഴെ അവൻ കൈ കൊണ്ടെത്തിച്ചു. അവളുടെ നനഞ്ഞ ഷഡിയിൽ വഴുവഴുത്ത ചൂട് നനവ് അവനറിഞ്ഞു. അവൻ അവന്റെ വിരലുകൾ കൊണ്ട് അവളുടെ മദനചെപ്പിൽ വൃത്താകൃതിയിൽ തടവി രസിച്ചു. ജിൻസി ആണേൽ രതി മൂർച്ചയുടെ മൂർദ്ധനയാവസ്ഥയിൽ എത്തി. അവൾ അവനെ ഒന്ന് തല പൊക്കി നോക്കി അവന്റെ കഴുത്തിൽ കൂടി കയ്യിട്ടു എണീക്കുവാൻ ശ്രെമിച്ചു. ഹരി അവന്റെ വിരലിടൽ നിർത്തി. എന്നിട്ട് അവൻ അവളോട് പറഞ്ഞു
ഹരി : അങ്ങേർക്ക് ചേച്ചിയെ വേണ്ടെങ്കിലും എനിക്ക് ചേച്ചിയെ വേണം എന്നും.
ജിൻസി : നീ എടുത്തോ
അവൾ ചുവന്നു തുടുത്ത നാണിച്ച ഭാവത്തോടെ പറഞ്ഞു.
രണ്ടുപേരുടെയും ഉപ്പുരസം കൊണ്ട് ചുളുങ്ങിയ ചുണ്ടുകൾ കൂട്ടിമുട്ടി, രണ്ടു ചുണ്ടുകളും നാനവുകൾ കൈമാറി. അവളുടെ നാക്ക് അവന്റെ നാക്കുമായി ചുറ്റിപിണഞ്ഞു. പതിയെ അവൻ ചുംബനം നിർത്തി.
ഹരി : ഇനിയും ഇവിടെ ഇങ്ങനെ കിടന്നാൽ ആരേലും കാണും സംശയം ഉണ്ടാകും നമുക്ക് പോകാം
ജിൻസി : ഈ കോലത്തിൽ ഇനി എങ്ങോട്ട്?
ഹരി : ഞാൻ ഒരു റൂം സെറ്റക്കിയിട്ടുണ്ട് അവിടെ പോയി ഫ്രഷ് ആകാം.
ജിൻസി : എല്ലാം പ്രെപ്ലാൻഡ് ആയിരുന്നോടാ കള്ളാ?
ഹരി : പിന്നല്ലാതെ ഇമ്മാതിരി മുതലിനെ വളച്ചു എടുക്കണേൽ മിനിമം phd എങ്കിലും എടുക്കണം.
ജിൻസി : എന്നിട്ട് നീ നിഷ്പ്രയാസം എന്നെ കറക്കിയെടുത്തല്ലോ.
ഹരി : അത് എന്റെ ഒരു പുഷ് മാത്രമേ ഉള്ളു ചേച്ചി ബാക്കി ചേച്ചിയാണ് ഇതെല്ലാം സാധിക്കാൻ കാരണം, ചേച്ചിക്ക് നേരിടേണ്ടി വരുന്ന ജീവിതം, ദാമ്പത്തികം ഇവയെല്ലാം കാരണം ആണ് ചേച്ചിക്ക് ആകെ ഉള്ള ആശ്വാസം ഞാൻ ആയി മാറിയത്, ഇനി എന്നും ഞാൻ ചേച്ചിയുടെ സന്തോഷത്തിനു കാരണം ആകും. ബാ നമുക്ക് റൂമിൽ പോയി ഫ്രഷ് ആകാം.
അവർ നിന്ന സ്ഥലത്ത് നിന്നും ഒരു 5 കിലോമീറ്റർ മാറി ഒരു ഹോട്ടലിൽ റൂം എടുത്തു. സിംഗിൾ റൂം ആണ് എടുത്തത്. റൂമിൽ എത്തി രണ്ടുപേരുടെയും ദേഹമാസകലം മണലായിരുന്നു. ജിൻസിയുടെ ബ്ലൗസിന്റെ ഹൂക്ക് പുറകുവശത്തായിരുന്നു. അവൾ അഴിക്കാൻ കിടന്ന് പാടുപെടുന്നത് കണ്ടു അവൻ അഴിച്ചു തരാം എന്ന് പറഞ്ഞു അഴിച്ചു കൊടുത്തു.അവളുടെ വെളുത്ത പുറത്തിൽ കറുത്ത ബ്രാ അവൻ കണ്ടു ആദ്യം ബ്ലൗസ് ഊരി കൊടുത്തു എന്നിട്ടവൻ അവളെ ഒന്ന് തിരിച്ചു നിർത്തി അവളുടെ ബ്രായ്ക്കു മുകളിൽ ഉള്ള വെട്ടും മറ്റും അവൻ കണ്ടാസ്വദിച്ചു. പിന്നീട് അവൻ അവളുടെ ബ്രാ സ്വാതന്ത്രമാക്കി എന്നിട്ടു തിരിച്ചു നിർത്തി അവൻ ചെറുതായി ഒന്ന് കുനിഞ്ഞു അവളുടെ മുലകളെ വായിലാക്കി നുണഞ്ഞു. മുലകണ്ണിനെ ഒരു വിരൽ കൊണ്ട് നുള്ളി കറക്കി, വലത്തേ കൈ കൊണ്ട് വയറിനെ തടവി രസിച്ചു, ജിൻസി കണ്ണടച്ചു സുഖം പിടിച്ചു നിൽക്കുകയാണ്.
അവൻ സാരി അഴിച്ചു, പിങ്ക് അടിപാവാട മാത്രമായി അവളുടെ വേഷം, അവൻ അതിന്റെ വള്ളി വലിച്ചു അതിനു സ്വാതന്ത്രം കൊടുത്തു. ഇപ്പോൾ തന്റെ കാമറാണി ഒരു ഷഡ്ഢിയുടെ മറവിൽ തന്റെ മുന്നിൽ നാണിച്ചു തുടുത്തു നിൽക്കുന്നു. അവൻ അവളുടെ ഒലിച്ചിറങ്ങിയ പൂറ്റിൽ കയ്യിട്ടു കറക്കി പുറകുവശത്തു പോയി അവളുടെ കുണ്ടിക്കു ഒരടി കൊടുത്തു അവൾ ഹൂൂൂ എന്ന് ശബ്ദം ഉണ്ടാക്കി.
ഇനി ചേച്ചി പോയി ഫ്രഷ് ആയിക്കോ അതിനു ശേഷം നമുക്ക് ഒന്ന് കാണണം.
ജിൻസി നാണം കൊണ്ട് ഓടി ബാത്റൂമിൽ കയറി പോയി.
അകത്തു കയറിയപ്പോൾ അവൾ സോപ്പെടുക്കാൻ മറന്നത് ഓർത്തു.അവൾ ഹരിയെ വിളിച്ചു
ജിൻസി : ഡാ ആ സോപിങടുത്തു തന്നെ
അവൻ ആ സമയം അവന്റെ ഷോർട്സ് ഊരി നിൽക്കുക ആയിരുന്നു, കുണ്ണ കമ്പി ആയി കുലച്ചു നില്കുന്നത് അവളുടെ ശ്രെദ്ധയിൽ പെട്ടു.
അവൻ നഗ്നനായി സോപ്പെടുത്തു കൊടുക്കാൻ ഒരുങ്ങി. സോപ് കൊടുക്കാൻ ബാത്റൂമിന്റെ ഡോറിനടുത്തു എത്തിയപ്പോൾ ജിൻസി കതകിന്റെ മറവിൽ ഒളിച് കൈ മാത്രം വെളിയിൽ ഇട്ടു നിക്കുവായിരുന്നു. അവന്റെ കാമം പൊടുന്നനെ ഇരട്ടിച്ചു, അകത്തു നനഞ്ഞോണ്ട് കളിച്ചാലോ എന്ന് ഹരി ആലോചിച്ചു. അവൻ പെട്ടെന്ന് ഡോർ തള്ളി അകത്തു കയറി
ജിൻസി : ഡാ എന്തുവാ കാണിക്കുന്നേ, ഞാൻ കുളിച്ചിട്ടങ്ങോട്ടല്ലേ വരുന്നേ.
ഹരി : ഇനി ചേച്ചി കുളിച്ചിറങ്ങണം അത് കഴിഞ്ഞു ഞാൻ ഫ്രഷ് ആകണം മൊത്തം സമയം നഷ്ടം അതിനാൽ ഇതല്ലേ നല്ലത്.
ജിൻസി : കഴച്ചു നിൽകുവാണല്ലേ മോന്
ഹരി : അതേടി ചേച്ചി പൂറി, ഇങ്ങോട്ടു അടുത്ത് വാടി.
ഹരി അവളെ പിടിച്ചു അവന്റെ ദേഹത്തോട് ചേർത്തു. എന്നിട്ടു ഷവർ ഓൺ ചെയ്തു.
രണ്ടുപേരുടെയും ദേഹത്തെ മണൽ ഒലിച്ചിറങ്ങി അതെ സമയം കാമം ഇരച്ചു കയറി. ഷവറിൽ അവളുടെ മുലകൾ കൂർത്ത് പൊങ്ങി അതിനെ ഞെരടി രസിക്കുക ആണ് ഹരി. അവൻ പതിയെ അവളുടെ പൂറിൽ വിരലിട്ടു അവൻ അറിയാവുന്ന വിധത്തിൽ അതിൽ വിരലിട്ടു അവളെ കാമത്തിന്റെ മൂർദ്ധനയാവസ്ഥയിലെത്തിച്ചു. അവളുടെ കുണ്ടി അടിച്ചു ചുവപ്പ് നിറത്തിലാക്കി, ചുണ്ടുകൾ മാറി മാറി തേൻ നുകർന്നു അവളുടെ കഴുത്തിൽ നക്കി കാമം ഇരുട്ടിപ്പിച്ചു . അവൻ തന്റെ കുലച്ചു നിന്ന കുണ്ണകൊണ്ട് അവളുടെ കുണ്ടി വിടവിൽ ഉരയ്ക്കാൻ തുടങ്ങി.പതുക്കെ അവളുടെ കാല് രണ്ടും അകറ്റി അവൻ അവന്റെ കുണ്ണയുടെ മുൻപ് വശം അകത്തു കയറ്റാറ്റാതെ അവളുടെ പൂറിന്റെ കവാടത്തു ഉരച്ചു ഉരച്ചു അവളെ രതിമൂർച്ചയുടെ കൊടുമുടിയിലെത്തിച്ചു.
അവൾ പതിയെ മുട്ട് കുത്തി ഇരുന്നു, അവന്റെ കുട്ടനെ തഴുകാൻ തുടങ്ങി, അവളുടെ മെലിഞ്ഞ വിരലുകൾ അവന്റെ ചൂട് കുണ്ണയെ പൊതിഞ്ഞു.അവൻ അവളുടെ മുടിയിഴകൾ വകഞ്ഞു മാറ്റി. അവളുടെ താടി വിരലുകൾ കൊണ്ട് ഉയർത്തി.
ഹരി : എന്റെ കുട്ടനെ വായിലിടുമോ?
അവൾ പതിയെ അവന്റെ കുട്ടന് ഒരു ചുംബനം സമ്മാനിച്ചു ജിൻസിയുടെ ചുവന്ന ചെറുചുണ്ടു അവന്റെ കുട്ടനെ സ്പർശിച്ച മാത്രേ അതൊരു വല്ലാത്ത അനുഭൂതി അവന് സമ്മാനിച്ചു. അവന് ഒരു കറന്റ് അടിച്ച അനുഭൂതി ഉണ്ടായി ശേഷം അവന്റെ മുഴുത്ത കുണ്ണയെ വായിലാക്കി ഒരു നല്ല ബ്ലോജോബ് സമ്മാനിച്ചു. വാണം വരാറായപ്പോൾ ഹരി അവന്റെ കുട്ടനെ ജിൻസിയുടെ വായിൽ നിന്ന് പിൻവലിച്ചു.
ജിൻസിയെ അവൻ തോളിൽ പിടിച്ചു എണീപ്പിച്ചിട്ടു വീണ്ടും ചുണ്ടിൽ ചുംബനം കൈമാറി. എന്നിട്ടു ഒന്ന് തല പിന്നോട്ട് വലിച്ചു ചോദിച്ചു
ഞാൻ എന്റെ കുട്ടനെ അകത്തു കയറ്റട്ടെ
ജിൻസി : ഇത് വരെ ആയിട്ടില്ല, ഫ്രഷ് ആയിട്ടു ബെഡിൽ പോയി ചെയ്‌താൽ പോരെ
ഹരി : ഇനി എന്തിനാ വച്ചു താമസിപ്പിക്കണേ എന്റെ പൊന്നേ, എനിക്കാണേൽ മുട്ടിയിട്ട് വയ്യ എന്റെ ചേച്ചി പൂറി.
ജിൻസി : ഡാ ഫ്രഷ് ആയിട്ട് മതി ഇനി
ഹരി : ആഹാ ഫ്രഷ് ആകുന്നത് ഒന്ന് കാണണമല്ലോ എന്ന് പറഞ്ഞു അവൻ സോപ്പ് കൈക്കലാക്കി.
ജിൻസിക്ക് ദേഷ്യം വന്നു അവൾ അവന്റെ കയിൽ നിന്നു സോപ്പ് വാങ്ങിക്കാൻ പിടിവലി നടത്തി. ഹരിയുടെ ബലത്തിന്റെ മുന്നിൽ അവൾ ഒന്നുമല്ലായിരുന്നു. അവൻ അവളെ ഒറ്റ കൈ കൊണ്ട് കറക്കി അവന്റെ ദേഹത്തോട് ചേർത്തു. അവന്റെ കുട്ടൻ വീണ്ടും അവളുടെ കുണ്ടി വിടവിൽ ആയി.
ഹരി : എന്റെ പൊന്നുംകുടത്തിനു ഞാൻ ഫ്രഷ് ആക്കി തന്നാൽ മതിയോ
ജിൻസി : നിന്റെ ആഗ്രഹം അതാണേൽ..
കേൾക്കേണ്ട താമസം അവൻ അവളുടെ നനഞ്ഞു തണുത്ത ദേഹത്തു സോപ്പ് കൊണ്ട് ഓടിച്ചു. മുലകളിൽ സോപ്പ് തേച്ചു അമർത്തി, സോപ്പ്പിന്റെ പതയിലും വഴുവഴുപ്പിലും അവളുടെ ദേഹം മൊത്തം അവൻ തൊട്ടറിഞ്ഞു, പൂറിന്റെ ഭാഗം എത്തിയപ്പോൾ മാംസളമായ ഭാവത്തിൽ ഒന്ന് അമർത്തി, ജിൻസി നിന്ന് പുളഞ്ഞു “ഹ്വാആ”. അവൻ അവളുടെ കുണ്ടിയിൽ സോപ്പ് തേച് രസിച്ചു. കുണ്ടിയുടെ മുഴുപ്പും മൃദുലതയും അവനറിഞ്ഞു.
രണ്ടുപേരും ഒരുമിച്ച് ഫ്രഷ് ആയി റൂമിൽ തിരിച്ചു എത്തി. കാമം മൂത്ത് നിക്കുന്ന ഹരിയെ പേടിച്ചു അവൾ ബെഡിലേക്ക് ഓടി. നഗ്നയായി ഓടി ബെഡിൽ കമഴ്ന്നു കിടന്നു. ഹരിയും പിന്നാലെ ഓടി ചെന്ന് ബെഡിൽ മുട്ട് കുത്തി നിന്ന് കൊണ്ട് ജിൻസിയെ മലർത്തി കിടത്തി. അവൾ നാണം കൊണ്ട് മുഖം മറച്ചു. അവൻ അവളുടെ കൈകൾ മാറ്റി അവളുടെ നാണിച്ചു തുടുത്ത മുഖം സ്വാതന്ത്രമാക്കി. എന്നിട്ട് അവളുടെ തുടകൾ തമ്മിൽ അകറ്റി, അവളെ രണ്ടു തുടകളിലും പിടിച്ചു താഴേക്കു കുറച്ചു വലിച്ചു അവന്റെ കുട്ടനെ കയറ്റാൻ പാകം . ” ഇനി ഞാൻ കയറ്റട്ടെ “? അവൻ ചോദിച്ചു
ജിൻസി : ഇനിമുതൽ ഇത് നിന്റേത് അല്ലേടാ.
കേൾക്കേണ്ട താമസം അവന്റെ മുഴുത്ത കുണ്ണ ജിൻസിയുടെ കവാടത്തിൽ ഇടിച്ചു കയറി. ജിൻസിയുടെ പൂറ് ചെറുതല്ല മറിച് അവന്റെ മുഴുത്ത കുണ്ണ കയറിയിറങ്ങാൻ പാടുപെട്ടു. അവൻ തുടക്കം പതിയെ പതിയെ കയറ്റി അവളെ രതിമൂർച്ചയുടെ കൊടുമുടിയിൽ എത്തിച്ചു ശേഷം പതിയെ പതിയെ കയറ്റുന്നതിന്റെ വേഗം കൂട്ടി ജിൻസി ആഹ് ആഹ് അമ്മേ പതുക്കെ പതുക്കെ ഹാ ഹൂ ഹൂൂൂ അആഹ് എന്ന സ്വരങ്ങൾ പുറപ്പെടുവിപ്പിച്ചു. റൂമിലെ എസി തണുപ്പിച്ചിട്ടും രണ്ടുപേരും നന്നായി വിയർത്തു. ഹരിക്ക് തന്റെ കുട്ടൻ ചീറ്റാറായി എന്ന കാര്യം മനസിലായി. അവൻ അവളോട് ചോദിച്ചു ചേച്ചി അകത്തു വീണാൽ പ്രശ്നമല്ലേ തല്കാലം ഞാൻ ഇന്ന് വെളിയിൽ കളയുവാണ് എന്ന് പറഞ്ഞു അവൻ തന്റെ കുട്ടനെ വെളിയിലെടുത്തു അവളുടെ മുലയിലും, മുഖത്തും വായിലും തന്റെ കുണ്ണപ്പാൽ ചീറ്റി.
രണ്ടുപേരും ഒരേപോലെ തളർന്നു കിടന്നു. സൈഡിലുള്ള ഒരു ടൗവൽ എടുത്ത് ജിൻസി ഹരിയുടെ കുണ്ണപ്പാൽ തുടച്ചു കളഞ്ഞു.
രണ്ടുപേരും പരസ്പരം മലർന്നു കിടന്ന് കൊണ്ട് കണ്ണും കണ്ണും തല ചരിച്ചു നോക്കി. അവൾ അവന്റെ തോളിൽ ഒരു ഉമ്മ കൊടുത്തു. അവൻ തിരിച്ചും എന്നിട്ട് കുറച്ചു നേരത്തേക്ക് അവർ കെട്ടിപിടിച് കിടന്നു.
പെട്ടെന്ന് ഹരി ചോദിച്ചു “ചേച്ചി നമ്മൾ ഇപ്പോൾ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുണ്ടോ?”
അവൾ പറഞ്ഞു “ഞാൻ ചെയ്തതിൽ ഒരു കുറ്റബോധവും ഉണ്ടായില്ല കാരണം ജീവിതം എങ്ങനെയെങ്കിലും നമ്മുടെ സന്തോഷത്തെ ഇല്ലാതാക്കാൻ നോക്കും നമ്മൾ നമ്മുടെ സന്തോഷം തേടി കണ്ടെത്തണം. നീയാണ് എന്റെ സന്തോഷത്തിനു കാരണം. എത്ര ഊമ്പിയ ജീവിതം ആയാലും ഇത് പോലുള്ള കൊച്ചു കൊച്ചു സന്തോഷം മതി ജീവിച്ചു പോകാൻ “നീ ഇനി എന്നെ ഒരു കളിക്ക് വേണ്ടി മാത്രം ആണ് ഉപയോഗിച്ചതെങ്കിൽ പോലും എനിക്ക് ഒരു കുഴപ്പവും ഇല്ല, ഞാൻ ജീവിതം അത്രത്തോളം മടുത്തു ഇരിക്കുവായിരുന്നു.
ഹരി : ഒരു കളിക്കോ ചേച്ചിയെ എനിക്ക് ജീവിതകാലം വേണം ഇത് പോലെ കറങ്ങാൻ കൊണ്ട് പോണം, എന്റെ പൊന്നിനെ ഞാൻ ഇനി ഞാൻ വിഷമിക്കാൻ വിടില്ല. അവൻ പറഞ്ഞു.
ജിൻസി : നീ ഇപ്പോൾ അത് പറയും കുറച്ചു വർഷം കഴിയുമ്പോൾ നീ എന്നെ മടുക്കും ഞാൻ വയസ്സ് ആകും അപ്പോഴോ നീ നിന്റെ പ്രായത്തിൽ ഉള്ളതോ കുറഞ്ഞതോ ആയ പെണ്ണുങ്ങളെ വളച്ചു എടുക്കാൻ നോക്കണം.
ഹരി : മടുക്കാനോ എന്റെ ജിൻസി കുട്ടിയെയോ നല്ല കഥ, ചേച്ചിയെ എനിക്ക് മടുക്കത്തെയില്ല..
ജിൻസി : ആഹ് കുറച്ചു വർഷം കഴിയുമ്പോൾ നോക്കാം അത് വരെ നീ എന്നെ ഇത് പോലെ സന്തോഷിപ്പിക്കണം , അത്പോലെ ഒരു കാര്യം, നീ ഭാവിയിൽ ഒരു പെണ്ണ് കെട്ടുമ്പോൾ അവളെ ഒരിക്കലും എന്റെ ഭർത്താവ് എന്നോട് സമീപിക്കുന്ന പോലെ പെരുമാറരുത് എങ്കിൽ ഇത് പോലെ വേലിച്ചാടും.
അവൾ സമയം നോക്കിയപ്പോൾ 1:45 ഇനിയും താൻ നിന്നാൽ വൈകും എല്ലാം അവതാളത്തിൽ ആകും അവൾ അവനോടു തിരികെ പോകാം എന്ന് പറഞ്ഞു ബെഡിൽ നിന്ന് എണീറ്റു. എണീറ്റ സമയം ഹരി അവളുടെ കുണ്ടിയിൽ തഴുകി, അവൾ ഷഡി ഇട്ടപ്പോഴും പിറകെ പോയി ജാക്കി വച്ചു.
ജിൻസി :ചെക്കന് ഇത് വരേ മതിയായില്ലേ
അവൾ ഒരു ചെറുചിരിയോടെ കൊഞ്ചി. അവൾ പിന്നെ സാരിയുടെയും ബ്ലൗസ്സിന്റെയും മണൽ എല്ലാം തട്ടി കളഞ്ഞു ഹോട്ടൽ വിടാനുള്ള ഒരുക്കം ആയി . അവൻ രണ്ടരക്ക് മുന്നേ അവളെ വീട്ടിൽ കൊണ്ട് വിട്ടു പോകാൻ നേരം അവൻ ചോദിച്ചു
ഹരി : ഇനി എന്നാ ചേച്ചി ഇത് പോലെ
ജിൻസി : ഇനിയും സമയം കിടക്കുകയല്ലേ നീ ക്ഷമിക്ക് ഇന്ന് തുടങ്ങിയല്ലേ ഉള്ളു.
ഹരി : മനസില്ല മനസോടെ അവിടം വിട്ടു.
രാത്രി അവൻ അവൾക് മെസ്സേജ് അയച്ചു.
ഹരി: ഇനി എന്നാ എന്റെ ചേച്ചികുട്ടി നമ്മൾ ഒന്ന് കളിക്കുന്നെ
ജിൻസി : ഇങ്ങേരുടെ ഡ്യൂട്ടിയും, വീട്ടിൽ ആളില്ലാത്തപ്പോഴും ആയ ഏതേലും ദിവസത്തിന്റെ തലേന്ന് മെസ്സേജ് ഇടാം. പോരെ
ഹരി : ഉഫ് ഞാൻ കാത്തിരിക്കും എന്റെ ചേച്ചിപൂറിക്കായി
ജിൻസി 😘 കൊടുത്ത് ഫോൺ വച്ചു.
ഇരുട്ടിലായിരുന്ന അവളുടെ ജീവിതം ഹരി വെളിച്ചം പരത്തിയ സന്തോഷത്തിലും ഇന്ന് കളിച്ച ക്ഷീണത്തിലും അവൾ വേഗം ഉറങ്ങി.
അവർ രണ്ടുപേരും പിന്നീട് പലതവണ പലയിടത്തു കറങ്ങുവാനും പോയി, ശാരീരിക ബന്ധം തുടരുകയും ചെയ്തു. ഭർത്താക്കന്മാർ ഇങ്ങനത്തെ പോങ്ങന്മാർ ആയാൽ ഭാര്യയെ ഇത് പോലെ കഴിവുള്ള പയ്യന്മാർ കൊണ്ട് പോകും.
എന്റെ ആദ്യ കഥ ഇവിടം വച്ചു അവസാനിപ്പിക്കുന്നു, പോരായ്മകൾ കാണും, പിഴവുകൾ കാണും, എന്നാലും നിങ്ങൾ പിന്തുക്കണം,ലൈക് തരണം, ഇഷ്ടപെട്ടെന്ന് വിചാരിക്കുന്നു അടുത്ത തവണ പുതിയ കഥയുമായി വരാം 👋. തുടരട്ടെ ഈ എഴുത്തുകാരി?