ആവണിയുടെ കളികൾ – 1

ഇത് എന്റെ ആദ്യത്ത കഥയാണ് അതുകൊണ്ട് തന്നെ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക. അക്ഷരത്തെറ്റ് ഉണ്ടാക്കാൻ സാധ്യത ഉണ്ട് അതു കൂടി ഒന്ന് ക്ഷമിച്ചേക്കണേ എന്ന് പറഞ്ഞു കൊണ്ട് നമ്മുക്ക് തുടങ്ങാം. പിന്നെ കമ്പി മാത്രം പ്രതീക്ഷിച്ചു വരുന്നവർക്ക് ആയി . ഈ പാർട്ടിൽ കമ്പി ഉണ്ടാകില്ല. ഇത് ഒരു ലവ് സ്റ്റോറി റ്റൈപ്പ് കഥയാണ്. ആ മൂടിൽ ഇരുന്നു വായിക്കുക പീസ്സ് അപ്പോൾ തുടങ്ങാം. പതിവുപോലെ തന്നെ ഞാൻ 6 മണിക്കുള്ള അലാറം കേട്ടാണ് എഴുന്നേൽറ്റത്. എന്നിട്ട് രാവിലത്തേ കാര്യങ്ങളെല്ലാം ചെയതിട്ട് അടുക്കളയിൽ കയറി രാവിലത്തേ ആഹാരവും ഉണ്ടാക്കി വെച്ചിട്ട് കുളിക്കാൻ പോയി. കുളിയും കഴിഞ്ഞ് ആഹാരവും കഴിച്ച് നേരേ എന്റെ കമ്പിനിയിലേക്ക് 9 മണിക്ക് തന്നെ വീട്ടു . അവിടിരുന്നു കണക്കുകളും മറ്റും നോക്കി കൊണ്ടിരിക്കുമ്പോളാണ് ഒരു ഫോൺ കോൾ വരുന്നത് എടുത്തു നോക്കിയപോൾ കൃഷ്ണൻ കുട്ടി സാർ ആണ് വിളിക്കുന്നത്. ഞാൻ കോൾ അറ്റൻഡ് ചെയ്ത് സംസാരിക്കാൻ തുടങ്ങി ഞാൻ: ആ ഹലോ സാറെ സുഗമാണോ ? സാർ : ആ.. എനിക്ക് സുഗമാണ്. ഒരു മാസം ആയിട്ട് മോന്റെ വിവരം ഒന്നും ഇല്ലല്ലോ എവിടായിരുന്നു. ഞാൻ : ആ സാറെ ഞാൻ ചെറിയ ഒരു ട്രിപ്പിലായിരുന്നു. സാർ : ആ മോനേ. മോൻ ഇപ്പോൾ എവിടാ ? ഓഫീസിൽ ആണോ ? ഞാൻ : ആതെ സാറെ ഒഫീസിൽ ആണ് ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… സാർ: ആ ശരി എന്നാൽ നിന്റെ ജോലി ഒക്കെ നടക്കട്ട്. പറ്റുവാണേൽ വീട്ടിലോട്ട് ഒക്കെ ഒന്ന് വാ ഞാൻ : ഒരു പാട് വർക്ക് ഉണ്ട് സാറെ അതു കൊണ്ട് ഇന്ന് പറ്റില്ല . വേറേ ഒരു ദിവസം നോക്കാം. സാർ: ആ എങ്കിൽ മോന് ഫ്രീ ആകുമ്പോൾ വാ ഞാൻ : ആ ഒക്കെ സാറെ ബൈ എന്നും പത്ത് ഫോൺ കട്ട ചെയ്തു _____________________________________________ ഈ ഞാൻ ആരാണ് എന്ന അല്ലേ ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നത് ? എല്ലാം ഡി റ്റയിൽ ആയിട്ട് പറയാം എന്റെ പേര് അലൻ ഇപ്പോൾ 27 വയസ്സ് . എല്ലാവരും കഥകളിലും പറയുന്നതു പോലെ കാണാൻ അത്ര സുന്ദരൻ ഒന്നും അല്ല . ഇരുനിറമാണ് 5 അടി 4 inch പോക്കം ഇച്ചിരി ബേഡി ഉണ്ട് . കണ്ടാൽ ആരും കൊളുല്ല എന്ന പറയുല്ല. ഇപ്പോൾ എന്റെ വീട്ടിൽ ഞാൻ മാത്രമേ താമസം ഉള്ളു. 22ാം വയസ്സിൽ സ്വന്തമായിട്ട ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്തു. അത് ഇപ്പോൾ നന്നായി നടത്തി കൊണ്ടു പോകുന്നു. ഇപ്പോൾ മാസം കമ്പനിയിൽ നിന്ന് ഒരു 40 -50 ലക്ഷം രൂപ ലാഭം കിട്ടും അത് ഒക്കെ വച്ച് അടിച്ച് പോളിച്ച് Tour ഒക്ക പോയി ജീവിക്കുന്നു. Kambikathakal: നവവധു – 12 _____________________________________________ ഓഫീസിലെ വർക്ക് ഒക്കെ കംപ്ലിറ്റ് ചെയത് ഞാൻ 10.30 ഓടെ ഓഫീസിൽ നിന്ന് ഇറങ്ങി. 20 മിനിറ്റത്തെ ഡ്രൈവ് ഉണ്ടായിരുന്നു വീട്ടിലേക്ക് . ആഹാരം നേരുത്ത കഴിച്ചതു കൊണ്ടു വീട്ടിൽ എത്തി ബെഡിൽ കിടന്നു ഒറ്റ ഉറക്കമായിരുന്നു. പിന്നെ എഴുന്നേൽക്കുന്നത് പിറ്റേന്ന് രാവിലത്തേ അലറം കേട്ടാണ്. എന്തോ നല്ല തലവേദന എടുത്തതു കൊണ്ട് എന്ന കുറച്ചുന്നേരം കൂടി ഒന്ന മയങ്ങി . പിന്നെ എഴുന്നേൽറ്റ് സമയം നോക്കുമ്പോൾ 9.47 കഴിഞ്ഞിരിക്കുന്നു. പെട്ടന്ന് എഴുന്നേൽറ്റ് പ്രഭാത കർമ്മങ്ങൾ ഒക്കെ നടത്തി ആഹാരം പുറത്തു നിന്ന് കഴിക്കാം എന്ന് വിചാരിച്ച് എറങ്ങാൻ നേരം ആണ് ഓർക്കുന്നത് ഇന്ന് മെയ് 17 ആണ് എന്ന് ഉള്ള കാര്യം. മെയ് 17 ന് ഞങ്ങളുടെ 10th standard meetup വെച്ചായിരുന്നു. 11 മണിക്കാണ് എല്ലാവരോടും വരാൻ പറഞ്ഞിരുന്നത്. പിന്നെ സ്വിഗ്ഗിയിൽ ഫുഡും ഓർഡർ ചെയ്ത് അത് കഴിച്ചിട്ട് മീറ്റ Up ന് പേകാൻ തയ്യാറായി അവിടെ ക്ക് പോയി. അവിടെ ചെന്നപ്പോൾ അതാ എന്റെ ബെസ്റ്റ് ഫ്രണ്ടും ( അക്ഷയി ) അവന്റെ ഭാര്യയും (പാർവ്വതി) മാത്രമാണ് അവിടെ ഉണ്ടായിരുനത് . ( അവർ രണ്ടു പേരും പ്രേമിച്ചാണ് കല്യാണം കഴിച്ചത് ഞങ്ങൾ മൂന്നു പേരും ഒരുമിച്ചാണ് പഠിച്ചത്. അവരുടെ രണ്ടുപേരുടെയും പ്രേമത്തിന്റെ നടുക്ക് ഉണ്ടായിരുന്നത് ഞാൻ ആയിരുന്നു. അവരുടെ പ്രേമം 9 -)o ക്ലാസ്സിൽ വച്ച് തുടങ്ങിയതാണ് ഒടുക്കം കല്യാണം 2-വർഷം മുൻപ് ഞാൻ ആണ് നടത്തി കൊടുത്തത് . അവളുടെവീട്ടുകാർക് എതിർപ്പ് ഒന്നും ഇല്ലായിരുന്നു കാരണം അവന് നല്ല ഒരു ഡോകാടർ ജേലി ഉണ്ടായിരുന്നു) ഇപ്പോൾ അവൾ രണ്ട് മാസം പ്രെഗ്നന്റ കൂടി ആണ്. അങ്ങനെ 11ാം മണി ആയപ്പോൾ ഓരോരുതരായി വന്നു തുടങ്ങി. അങ്ങനെ 11.30 തോടെ എല്ലാവരും വന്നു. ഞങ്ങൾ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ 21 പേര് ഉണ്ടായിരുന്നു. അവർ എല്ലാവരും ഇവിടെ ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്നതിൽ ഞാൻ മാത്രമായിരുന്നു Single ആയിരുന്നത്. അങ്ങനെ എല്ലാവർക്കും വളരേ സന്തോഷം ആയിരുന്നു. പത്ത് പതിന്നൊന്ന് വർഷങ്ങൾക്കു ശേഷമാണ് എല്ലാവരേയു കാണുന്നത്. അതിന്റെ ഒരു ത്രിൽ എല്ലാവർക്കും ഉണ്ടായിരുന്നു എന്ന വേണമെങ്കിൽ പറയാം. അങ്ങനെ എല്ലാവരും പണ്ടത്തെ കാര്യമൊക്കെ പറഞ്ഞ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കളിയാക്കിയും ഒക്കെ ഇരുന്നു. അങ്ങനെ ഉച്ച ഭക്ഷണത്തിന്റെ സമയമായി. ഭക്ഷണത്തിന്റെ കാര്യ വെക്കെ ഞാൻ ആണ് സെറ്റ് ആക്കിയത്. അങ്ങനെ അതൊക്കെ കഴിഞ്ഞ് എല്ലാവരും എറങ്ങാറായി. അപ്പോൾ ആണ് ആര്യാ അവളുടെ അനിയത്തിയുടെ കല്യാണം അടുത്ത ആഴ്ച ആണ് എന്നും എല്ലാവരും വരണം എന്ന പറഞ്ഞ വിളിക്കുന്നത്. Kambikathakal: എന്റെ ജീവിതം ഒരു കടംകഥ – 5 [ശരിക്കും പഞ്ഞാൻ എന്നിക്ക് 10-ൽ പഠിക്കുമ്പോൾ ആര്യയെ വലിയ ഇഷ്ടമായിരുന്നു. എന്നാൽ അതു തുറന്നു പറയാൻ എന്നിക്ക് ധൈര്യം ഇല്ലായിരുന്നു. 10-ാം ക്ലാസ്സ് കഴിഞ്ഞിട്ട് അവളെ ഇപ്പോൾ ആണ് കാണുന്നത്. പണ്ടത്തതിൽ നിന്ന് അധികം മാറ്റം മോന്നും ഇല്ല കാണാൻ . നല്ല ചോര ചുണ്ടും നല്ലതക്കാളി പോലത്തേ കാവിളും മൾബറി പോലത്തെ കണ്ണും ചന്തി വരെ കിടക്കുന്ന മുടി ഒക്കെ കൊണ്ടും ഒരു ദൈവലോഖ സുന്ദരി തന്നെ. പിന്നെ ആകെ മാറ്റമുള്ളത് അവളുടെ ചന്തിക്കും മുലയ്ക്കുമാണ്. അതു രണ്ടും നല്ലതു പേലെ മുഴുപായിട്ടുണ്ട്. അത് ആവുമല്ലേ കാരണം ഇങ്ങന ഒരുത്തിയെ കെട്ടിയാൽ ആരാണ് സ്ഥിരം അവള പൂശാതത്ത്.] എന്റെ അടുത്തു നിന്ന് ദിയ എന്നെ തട്ടിവിളിച്ചപ്പോഴാണ് എനിക്ക് സ്വബോധം ഉണ്ടായത്. പിന്നെ ആര്യ എല്ലാവർക്കും ഇൻവിറ്റെഷൻ കാർഡും കൊടുത്തിട്ട് അവളു ഹസുo ഇറങ്ങി. പിന്നെ ഓരോരു തരായി പോയി തുടങ്ങി അവസാനം ഞാനും അക്ഷയും പാർവ്വതിയും മാത്രമായി. ഞങ്ങൾ മൂന്നുപേരു കൂടി സ്ക്കൂളും പരിസരവും ഒക്കെ ചുറ്റിക്കാണാൻ തീരുമാനിച്ചു അതിന്റെ ഇടയക്ക് ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു ഒടുവിൽ എന്റെ കല്യണ കാര്യത്തിൽ എത്തി അക്ഷയ് : ഡാ 27 വയസ് ആയില്ല ഇനിയെങ്കിലും ഒരു കല്യാണം കഴിച്ചുടെ ഞാൻ: ഓ അതിന് ഒന്നും എനിക്കും ഓട്ടു താൽപര്യം ഇല്ല അളിയാ പാർവ്വതി : അത് എന്താ നിനക്ക് താൽപര്യം ഇല്ലാത്തത് ഞാൻ : ഓ എനിക്ക് പെണ്ണ് ഒന്നും വേണ്ട് അക്ഷയ് : അത് എന്താ അങ്ങനെ ഒരു തീരുമാനം ഞാൻ : അത് നിനക്ക് അറിഞ്ഞുടെ അക്ഷയ് : നീ ഇപ്പഴും പഴ കാര്യങ്ങൾ ഓർത്തിരിക്കുവാണോ . ഡാ അത് ഒക്കെ കഴിഞ്ഞിട്ട് 5 – 6 വർഷം ആയില്ല . നീ അത് വീട് ഞാൻ : ഞാൻ എന്ത് വിടാന നീ പറയുന്നത്. നീ എല്ലാം അറിഞ്ഞിട്ട് ഇങ്ങനെ ഒന്നും പറയരുത്. പാർവതി : ടാ നിങ്ങൾ രണ്ടും കൂടെ ഇനി അധിനെ പറ്റി അധികം ഒന്നും പറയണ്ട അങ്ങനെ അവർ എല്ലാം ആ സംഭാഷണം അവിടെ വച്ച് നിർത്തി. പിന്നെ അവർ 3 പേരും കൂടി അവരുടെ വീട്ടിലേക്ക് പോയി വീട്ടിൽ ചെന്ന് അലൻ നേരേ കട്ടിലിലേക്ക് ചാഞ്ഞു. എന്തോ ആലോചിച്ച് കിടന്ന് അവൻ എപ്പഴോ മയക്കതിലേക്കു വഴുതി വീണം ——————————————————————– 2017 നവംബർ 21 അലന്റെ അച്ഛനും അമ്മയും അനിയത്തിയും കൂടി പാലക്കാട് ചിറ്റപ്പന്റെ മോളുടെ കല്യാണത്തിന് പോകുകയായിരുന്നു. അനിയത്തിയായിരുന്നു കാർ ഓടിച്ചിരുന്നത്. അലൻ കമ്പനിയിൽ തിരക്ക ഉണ്ട് എന്ന പറഞ്ഞ കല്യാണത്തിന് പോയിലായിരുന്നു. അങ്ങനെ അവർ കല്യാണം ഒക്കെ കഴിഞ്ഞ് തിരികെ വരുന്ന വഴിക്കാണ് അത് സംഭവിക്കുന്നത് . ഒരു പാണ്ടി ലോറി വന്ന് ഒറ്റ ഇടി ആയിരുന്നു. കാറ് തെറിച്ച് ചെന്ന് ഒരു പോസ്റ്റിൽ ഇടിച്ച് അവിടെ കിടന്ന് തന്നെ കത്തി പൊട്ടിതെറിച്ചു. ഈ സംഭവം അറിഞ്ഞ് അലന് ആകെ ഷോക്ക് പോലെ ആയിരുന്നു. ഏകദേശം നാല് അഞ്ച് മാസം എടുത്ത് അവൻ ഒന്ന് നോർമൽ ആകാൻ . പിറ്റേന്നും പതിവുപോലെ തന്നെ രാവിലെ എഴുന്നേറ്റ് ഓഫിസിൽ പോകാൻ റെഡി ആയി പുറത്തു വന്ന് കാർ എടുക്കാൻ നോക്കിയപോൾ കാറ് പഞ്ചറാണ്. പിന്നെ ഞാൻ അവിടെ ഇരുന്ന ഒരു ബൈക്കും എടുത്ത് നേരെ കമ്പിനിയിലേക്ക് വിട്ടു. കമ്പിനിയിൽ ചെന്ന് അവിടുത്തെ വർക്ക് ഒക്കെ കഴിഞ്ഞ് ഒരു 3:00 മണിയായപ്പോൾ അക്ഷയുടെ ഒരു കോൾ വന്നു. അക്ഷയ് : ഡാ ഇന്ന് നമ്മുക്ക് ഒന്ന് കറങ്ങാൻ പോയാലൊ (അക്ഷയും, അലനും, പാർവ്വതിയും ഇടക്ക് ഇങ്ങനെ ഒക്കെ പോകാറുണ്ട് ) അലൻ : അതിന് എന്താ നമ്മുക്ക് പോകാം അക്ഷയ് : എങ്കിൽ ഞാൻ 5:00 മണിയാകുമ്പോൾ അങ്ങോട്ട് വരും. അലൻ : ശരി ഡാ അങ്ങന്നെ 5 മണിയായപ്പോൾ അവർ രണ്ടു പേരും കാറുമായിട്ട കമ്പിനിയുടെ മുൻപിൽ എത്തി അലനെ വിളിച്ചു. അലൻ ഉടൻ തന്നെ താഴെ വന്നു അവരുമായിട്ട് കാറിൽ കയറി പോയി. അങ്ങനെ അവർ മൂന്നുപേരും കൂടി അവിടെ എല്ലാം ചുറ്റികറങ്ങി അവസാനം 6.30 ഓടെ അവർ ബീച്ചിൽ എത്തി. പാർവതിയും അക്ഷയും ബീച്ചിലുടെ കയ്യും പിടിച്ചു നടന്നു ഞാൻ അവിടെ മണ്ണിൽ ഇരുന്നു. അങ്ങനെ ഇരിക്കുന്ന സമയത്താണ് ഞാൻ അത് കാണുന്നത് ഒരു കരിം പച്ച ചുരിധാറും ഇട്ടു ഒരു പെൺകുട്ടി അവിടെ ബിച്ചിൽ നിൽക്കുന്നു കൂടെ അവളുടെ കൂട്ടുകാരികളും ഉണ്ട് . പെൺകുട്ടിയെ കണ്ടാൽ ഒരു 19 -20 വയസ് പറയും എന്താണ് എന്ന് അറിയില്ല ആ കുട്ടിയെ കണ്ടപ്പോൾ തന്നെ അങ്ങ് ബോധിച്ചു. ഞാൻ ആ കുട്ടിയെ നോക്കുന്നത് അക്ഷയ് അവിടെ നിന്ന് കാണുന്നുണ്ടായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപോൾ തന്നെ അവളും കുട്ടുകാരികളും േപായി ഞാൻ അവള് പോകുന്നതുo നോക്കിക്കൊണ്ടു അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അക്ഷയ് വന്ന് പറഞ്ഞു നമ്മുക്ക് പോകാം എന്ന് . അങ്ങനെ ഞങ്ങൾ കാറുമായി എന്റെ ഓഫിസിലേക്കു വിട്ടും . ഇടയ്ക്കുള്ള യാത്രയിൽ അക്ഷയ് എന്നോട് ചോദിച്ച് എന്താണ് ആ കുട്ടി എന്ന് . ഞാൻ ആദ്യം കുറെ കിടന്ന് പരുങ്ങി. പിന്നിട്ട് അവിടെ നടന്നത അങ്ങ് പറഞ്ഞു ഒടുവിൽ അവൻ ചോധിച്ചു എനിക്ക് ഇഷ്ടമായോ എന്ന് ഞാൻ പറഞ്ഞ ആയി എന്ന് അപ്പോൾ ആലോചിക്കട്ടെ എന്ന അവള് ഞാൻ പറഞ്ഞ അത് വേണ്ട് എന്ന് . ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… അങ്ങനെ ഞങ്ങളുടെ സംഭാഷണത്തിന് ഒടുവിൽ അവൻ ഒരു ഹോട്ടലിന്റെ മുൻ മ്പിൽ വണ്ടി നിർത്തി. അങ്ങനെ ഞങ്ങൾ അവിടുന്ന ഫുഡ് കഴിച്ചിട്ട് നേരെ എന്റെ കമ്പിയിൽ എന്നെ അവൻ ഡ്രോപ്പ് ചെയ്തു. ഞാൻ അവന്റെ അടുത്ത് ഗുഡ് നൈറ്റും പറഞ്ഞ് അവനെയു അവളെയും വീട്ടിട്ട് ഞാൻ ബൈക്കും എടുത്ത് വീട്ടിൽ പോയി . വീട്ടിൽ എത്തിയപ്പോൾ സമയം 8.00 മണി ആയതെ ഉള്ളു പിന്നെ കുറച്ചു ഫൈയലും Sign െചയ്യാൻ ഉണ്ടായിരുന്നു. അങ്ങനെ അത് എല്ലാം ചെയ്ത് കഴിഞ്ഞ പോൾ സമയം 10.00 മണി. പിന്നെ കുറെന്നേരം ഫോണിലും തോടി ഇരുന്നു. പിന്നെ കുറെ കഴിഞ്ഞപ്പോൾ ഉറക്കo വന്നപ്പ പോയി കിടന്ന ഉറങ്ങി. പിന്നെ എഴുന്നേൽക്കുന്നത് പിറ്റേന്ന് രാവിലെ 7 മണിക്ക് ആണ് . അന്ന് ഞായറഴ്ച് ആയിരുന്നതു കൊണ്ട് ഓഫിസിൽ പോകണ്ടാ യിരുന്നു. പിന്നെ ആണ് കാറിന്റെ കാര്യം ഓർത്തത്. പിന്നെ കാറ് നന്നാകാൻ ഒരാള് വിളിച്ച് അയാൾ വന്ന് നന്നാക്കി തന്ന്. അങ്ങനെ അന്നത്ത ദിവസവും കഴിഞ്ഞ് പോയി Kambikathakal: ഇക്കയുടെ ഭാര്യ റസിയാത്ത – 1 4 ദിവസങ്ങൾക്ക് ശേഷം നാളെയാണ് ആര്യായുടെ അനിയത്തിയുടെ കല്യാണം . ഇന്ന് അങ്ങോട്ടെക്ക് ചെല്ലണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ ഞാനും അക്ഷയും പാറുവും കൂടി അവിടെ ക്ക് വിട്ടു. അവിടെ ഒരു 6 മണിയോടെ എത്തി. അത്യാവിശo നല്ല വല്യ ഒരു വീടാണ്. നല്ല വല്ല്യ പന്തലുമൊക്കെ ഇട്ടിട്ടുണ്ട് എന്നാൽ ഒരു മരണ വീടിന്റെ അന്തരീക്ഷം ഉണ്ടായിരുന്നു . അത് എന്താണ് എന്ന് അറിയാൻ അവിടെ നിന്ന് ഒരാളോടു കാര്യം അനേഷിച്ചപ്പോൾ ആണ് അറിയുന്നത് ചെറുക്കൻ ഏതോ പെണ്ണും ആയിട്ട് ഒളിചോടി എന്ന് . ഇത് കേട്ട് ഞെട്ടലോടെ വീട്ടിലെക്ക് ചെന്ന് കയറി ഞാൻ കാണുന്നത് അവിടെ സങ്കടത്തോട ഇരിക്കുന്ന ആര്യയുടെ അമ്മേനെ ആണ് . തൊട്ടപ്പുറത്തു നിന്ന് ആരക്കയോ അമ്മേനെ സമ്മാധാനിപ്പിക്കുന്നുണ്ട്. ഞാൻ നോക്കുമ്പോൾ പാറുവും അക്ഷയും അകത്തേയ്ക്ക് കയറി പോകുന്നു. ഞാൻ അവരുടെ പിന്നാലെ ഒരു മുറിയിലേക്ക് കയറി. അതാ അവിടെ ആര്യയും കല്യാണപ്പെണ്ണും ഇരുപ്പുണ്ട്. കല്യാണപ്പെണ് അവിടെ ഇരുന്ന കരയുകയാണ്. ഉടൻ തന്നെ ഞാൻ പുറത്തേക്കിറങ്ങി എന്റെ കൂടെ അക്ഷയും ഉണ്ടായിരുന്നു …… തുടരും….