തിങ്കളാഴ്ച രാവിലെ..
കുറച്ചു ലേറ്റ് ആയെങ്കിലും ആനി ഇന്നലപ്പം സ്ട്രിക്റ്റ് ആവാൻ തീരുമാനിച്ചുകൊണ്ടാണ് അവളുടെ ഓഫീസിലേക്ക് ചെന്നത്. ടീമിലുള്ള ആ മൂന്ന് പയ്യന്മാരുടെ ചേച്ചിവിളി ഓഫീസിലെ മറ്റുള്ളവർ കേട്ടാൽ തനിക്കത് നാണക്കേടാണ്. എല്ലാവരുടെയും മുമ്പിൽ ഇനി മുതൽ അവരെക്കൊണ്ട് ‘മാഡം’ എന്ന വിളി ചേർക്കുമെന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ആനി ഓഫീസിലെ കോൺഫറൻസ് റൂമിലേക്ക് ചെന്നു.
“ആനി മാഡം, യൂ ആർ ലേറ്റ്.” ആനി ആ റൂമിലേക്ക് കയറിയപ്പോൾ തന്നെ ടോണി അവിടിരുന്നുകൊണ്ട് പറഞ്ഞു. ആ മാഡം വിളി അവൾ ഉടനെ പ്രതീക്ഷിച്ചിരുന്നില്ല. ടോണി സ്വമനസ്സാൽ അവളെ അങ്ങനെ വിളിച്ചപ്പോൾ ആനിയ്ക്കത് ഇഷ്ടമായി. എങ്കിലും മുഖത്താ സന്തോഷം കാണിച്ചില്ല..
“സോറി എവരിവൺ. ട്രാഫിക് ഇന്നൽപ്പം കൂടുതലായിരുന്നു. അര മണിക്കൂറോളം അവിടെ ജംഗ്ഷനിൽ കുടുങ്ങിപ്പോയി. ചിത്ര ഇന്ന് ലീവ് ആയതുകൊണ്ട് ബസിലാ വന്നത്.” ആനി മാനേജരുടെ അരികിലെ സീറ്റിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.
രാജേഷ്: “ഇറ്റ്സ് ഒക്കെ ആനി. എങ്കിലും നേരത്തെ ഇറങ്ങാൻ നോക്കണം ഇനിയെങ്കിലും. നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം.”
അവരുടെ ക്ലയന്റുമായി ജോലിയുടെ വിശദാംശങ്ങളൊക്കെ ആനിയും അവളുടെ ടീമും കൂടി ഒരു മണിക്കൂർ സംസാരിച്ചു. അതിനുശേഷം അവളും ആ മൂന്നു പേരും കൂടി തങ്ങളുടെ ക്യാബിനിലേക്ക് പോയി.
ഒന്നിരിക്കേണ്ട താമസം, ആ മൂന്നെണ്ണവും കൂടി ആനിയുടെ സീറ്റിനു ചുറ്റും ഓടിയെത്തി. അവളൊന്ന് അതിശയിച്ചു..
രമേഷ്: “ഏയ് ആനിച്ചേച്ചീ, ശനിയാഴ്‌ച രാത്രി എന്റെ മെസ്സേജിന് റിപ്ലൈ തന്നില്ലല്ലോ.. ഇന്നലെ ആണേൽ ഓൺലൈനിലും കണ്ടില്ല.”
“സോറി, ഞാനിന്നലെ നേരത്തെ ഉറങ്ങി.” അവരുടെ മുഖത്തു നോക്കാതെ തന്റെ കമ്പ്യൂട്ടിലേക്ക് ശ്രദ്ധിച്ചുകൊണ്ട് ആനി ഒരു നുണ പറഞ്ഞു. സത്യത്തിൽ ഇന്നലെ ഞായറാഴ്ച ആയതുകൊണ്ട് അവളും റോഷനും മോനും കൂടി ഒരു സിനിമയ്ക്ക് പോയിരുന്നു. അതിനു ശേഷം രാത്രി വീട്ടിൽ വന്നിട്ട് റോഷനുമായി നല്ലൊരു കളിയും കഴിഞ്ഞിരുന്നു. ആ ക്ഷീണത്തിലാണ് അവരുടെ മെസേജ് കണ്ടിട്ടും റിപ്ലൈ കൊടുക്കാതെ കിടന്ന് ഉറങ്ങിയതും. എന്നാലും ഉറങ്ങാൻ നേരം വീണ്ടും അവളുടെ മനസ്സിലേക്ക് ആ മൂന്ന് തലതെറിച്ചവന്മാരും കടന്നു വന്നിരുന്നു.. അതൊന്നും അവരിപ്പൊ അറിയേണ്ടെന്നവൾ കരുതി..
ടോണി: “ഞങ്ങൾ രാത്രി മുഴുവൻ ചേച്ചിയുടെ റിപ്ലൈയ്ക്കായി വെയ്റ്റ് ചെയ്യുവായിരുന്നു ഞാൻ..” ഒന്ന് ബാക്കിയുള്ളവരെ നോക്കിയിട്ട്, “..ഞങ്ങൾ.”
“ആണോ?.. ശരിക്കും?” ഒടുവിൽ അവരുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ആനി ഒരു ചിരിയോടെ ചോദിച്ചു.
രമേഷ്: “സത്യമാ.. അത് കാരണം ഞങ്ങളിന്നലെ ഒരെണ്ണം അടിച്ചതു പോലുമില്ല..”
ആനി: “എന്തടിക്കാൻ?” അവളൊന്ന് അമ്പരന്നു.
റെമോ: “വെള്ളമടിയുടെ കാര്യമാ ഈ കുടിയൻ പറഞ്ഞത് ചേച്ചീ..”
ആനി: “ഓഹ്.. സോറി ഗയ്സ്, ഞാനിന്നലെ നല്ല തിരക്കിലായിരുന്നു.” ആനി ഒരു ക്ഷമാപണം പോലെ പറഞ്ഞു.
ടോണി: “അത് സാരമില്ല. നമുക്ക് ഇന്ന് രാത്രി സംസാരിക്കാല്ലോ..”
ആനി: “അതിനെന്തിനാ രാത്രി ചാറ്റ് ചെയ്യുന്നെ? നമ്മൾ ആൾറെഡി ഈ ഓഫീസിൽ വച്ച് സംസാരിക്കുന്നുണ്ടല്ലോ..” ആനി ഒരു ഭാവവുമില്ലാതെ മറുപടി പറഞ്ഞു. സത്യത്തിൽ അവർക്ക് എന്താണ് വേണ്ടതെന്നവൾക്ക് അറിയാമായിരുന്നു. എന്നാലും അതത്ര എളുപ്പം അവന്മാർ നേടണ്ടെന്നവൾക്ക് തോന്നി..
രമേഷ്: “പ്ലീസ് ആനിച്ചേച്ചീ.. ചേച്ചിയോട് സംസാരിക്കുന്നത് എന്ത് രസമാണെന്നോ.. പക്ഷേ അതീ ഓഫീസിൽ വെച്ച് ചെയ്യുമ്പോൾ അത്ര സുഖമല്ല..”
“നിങ്ങൾടെ സുഖത്തിനു വേണ്ടി ഞാനെന്തിന് എന്റെ ടൈം വേസ്റ്റ് ചെയ്യണം? എനിക്ക് വേറെ പണിയുണ്ട് വീട്ടിൽ.” ആനി രമേഷിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു.
അതു കേട്ട് മൂവരും നിശബ്ദരായി. റിമോയുടെ മുഖത്താണേൽ അപ്പോഴേക്കും ഒരു വിഷാദഭാവം തന്നെയുണ്ടായി.
“ഹ്മ്മ് ശരി.. മെസേജ് അയച്ചോ. ബട്ട് അധികം ലേറ്റ് ആയാൽ ഞാൻ റിപ്ലൈ തരില്ല.” ആനി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
അവർ വീണ്ടും ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.
“അയ്യേ, എന്താടോ ഇത്?.. മെസ്സേജ് അയക്കാമെന്ന് ഞാൻ പറഞ്ഞല്ലോ. പിന്നെയും എന്താ വിഷമിച്ചു നിൽക്കുന്നെ?” അവരുടെ മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് ആനി ചോദിച്ചു.
“…വി നീഡ് ദ ഹഗ്..” ടോണി ഒടുവിൽ പതിയെ അവളോടായി പറഞ്ഞു..
ആനി അതുകേട്ടൊന്ന് ഞെട്ടി. എങ്കിലും ഉടനെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “അത് ഞാൻ ചാറ്റ് വഴി നിങ്ങൾക്ക് മൂന്നുപേർക്കും അന്നേ തന്നല്ലോ?.. എന്താ ഇനിയും വേണോ അങ്ങനെ?” ആനി അവളുടെ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ശനിയാഴ്ചത്തെ ചാറ്റിൽ അവൾ ഇട്ട ഹഗ് ഇമോജി വീണ്ടുമവർക്ക് കാണിച്ചുകൊടുത്തു..
രമേഷ്: “ഹാഹാ.. നൈസ് ജോക്.. അവനുദ്ദേശിച്ചത് റിയൽ ഹഗാണ് ചേച്ചീ.. ഞങ്ങൾക്ക് വാക്ക് തന്നതല്ലേ ഇന്ന് ഓഫീസിൽ വെച്ച് കെട്ടിപ്പിടിക്കാമെന്ന്?”
“ഞാൻ ആർക്കും അങ്ങനെ വാക്ക് തന്നിട്ടില്ല.. നീ വെല്ലുവിളിച്ചപ്പോൾ ഞാൻ കാണമെന്നല്ലേ പറഞ്ഞെ?..” ആനി രമേഷിനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് മറുപടി പറഞ്ഞു.
രമേഷ്: “അതും ഒരു വാക്കല്ലേ ആനിച്ചേച്ചീ..”
“അതിന് എന്നെയോ കിട്ടിയുള്ളോ? പോയി ഓരോ കാമുകിമാരെ കണ്ടുപിടിച്ച് അവരെ കെട്ടിപ്പിടിച്ചോ!..” ആനി ഒരു ചിരിച്ചുകൊണ്ടവരെ കളിയാക്കി.
ടോണി: “അതിന് ആരേലും വേണ്ടേ? ഞങ്ങൾക്കുള്ള ഒരേയൊരു കാമുകി.. അല്ലേൽ വേണ്ട, ഗേൾഫ്രണ്ട് ചേച്ചി മാത്രമാ..”
“ഞാൻ നിങ്ങളുടെ ഗേൾഫ്രണ്ട് ഒന്നുമല്ല, ടീംലീഡറാ! സോ ഷോ സം റെസ്‌പെക്റ്റ്, ബോയ്സ്..” ആനിക്ക് നാണം വന്നെങ്കിലും അൽപ്പം കടുപ്പിച്ചു തന്നെ പറഞ്ഞു.
“ശെരി. ആനി മാഡം.. മാഡം തന്നെ പറഞ്ഞല്ലോ, ഞാൻ ഓഫീസിൽ നല്ല രീതിയിൽ പെരുമാറിയാൽ മാഡം എന്റെ ഗേൾഫ്രണ്ട് ആയിക്കൊള്ളാമെന്ന്..” ശനിയാഴ്ച രാത്രി താൻ തമാശയായി പറഞ്ഞ കാര്യം ആനിയെ ഓർമിപ്പിച്ചുകൊണ്ട് ടോണി പറഞ്ഞു. ടോണി രാവിലെ തന്നെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് മാഡം എന്ന് വിളിച്ചതും അവൾക്കിഷ്ടപ്പെട്ടിരുന്നു..
ഉടനെ രമേഷ് അവനെ തടസ്സപ്പെടുത്തിക്കൊണ്ട്, “ടാ മരയോന്തേ! നിന്റെ മാത്രമല്ല, എന്റെയും കൂടി കാമുകി.. സോറി, ഗേൾഫ്രണ്ട്!..”
“ഓഹോ.. അപ്പൊ എന്റെ സമ്മതമില്ലാതെ തന്നെ നിങ്ങൾ രണ്ടുപേരും എന്റെ ബോയ്ഫ്രണ്ട്‌സായോ?” ആനി വീണ്ടും കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു.
“യെസ്സ്!..” രമേഷും ടോണിയും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“ഹാഹാ.. വെരി നൈസ് ജോക്.. അതിരിക്കട്ടെ.. റെമോ, നീയെന്താ മിണ്ടാതെ നിൽക്കുന്നെ? നിനക്കുമെന്റെ ബോയ്ഫ്രണ്ട് ആവാൻ ആഗ്രഹമില്ലേ?” ആനി റെമോയെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു. മറ്റ് രണ്ടുപേരിൽ നിന്നും വ്യത്യസ്തമായി അൽപ്പം നാണം കുണുങ്ങിയായതിനാൽ ആനിയ്ക്ക് റെമോയോട് ചെറിയൊരു സോഫ്റ്റ്‌കോർണർ തോന്നിയിരുന്നു..
റെമോ: “അത്..”
ആനി: “പറയെടോ..”
“യെസ്..” റെമോ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു..
ആനിയ്ക്ക് വീണ്ടും നാണം വന്നു. അവൻ നോ പറയുമെന്നാണ് അവൾ പ്രതീക്ഷിച്ചത്.. എന്തായാലും അവന്റെ മനസ്സിലിരിപ്പ് കൂടി പിടികിട്ടിയതോടെ..
ആനി: “ഓഹോ.. മ്മ് ശെരി.. എന്നാപ്പിന്നെ എന്റെ ന്യൂ ബോയ്‌ഫ്രണ്ട്‌സ് അങ്ങോട്ട് പോയിരുന്ന് വർക്ക് ചെയ്യാൻ നോക്ക്. നമുക്ക് ഈ വക കാര്യങ്ങളൊക്കെ പിന്നീട് ഡിസ്‌കസ് ചെയ്യാം..”
“പിന്നെ എപ്പോൾ?” ടോണി ഉടനെ ആകാംഷയോടെ ചോദിച്ചു.
ആനി അതിന് മറുപടി പറയുന്നതിനു മുൻപ് അവളുടെ കമ്പ്യൂട്ടറിൽ നോട്ടിഫിക്കേഷൻ സൗണ്ട് മുഴങ്ങി. “കം ടു മൈ ഓഫീസ്, മിസ്സ് ആനി.” മെസ്സേജ് രാജേഷിൽ നിന്നായിരുന്നു.
“മാനേജർ വിളിക്കുന്നുണ്ട് എന്നെ. നിങ്ങൾ വർക്ക് തുടർന്നോളൂ. ഞാൻ തിരിച്ചു വന്നിട്ട് നമുക്ക് പോയി ഊണു കഴിക്കാം. അപ്പൊ സംസാരിക്കാം ബാക്കി.” ആനി സീറ്റിൽ നിന്ന് എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“ഓക്കെ ആനി മാഡം.” എല്ലാവരും ഒരു പോലെ പറഞ്ഞുകൊണ്ട് ആനിയ്ക്ക് വഴിമാറിക്കൊടുത്തു. അവൾക്കാ മാഡം വിളി നന്നേ ബോധിച്ചു. മൂന്നുപേരെയും നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ രാജേഷിന്റെ ഓഫീസ് ക്യാബിനിലേക്ക് നടന്നു..
ആനി ഒരു നെടുവീർപ്പോടെയാണ് അവിടേക്ക് ചെന്നത്. എന്തിനാണ് ഇപ്പൊ വിളിപ്പിച്ചതെന്ന് അറിയില്ലല്ലോ. ഉള്ളിൽ ദൈവത്തെ ഒന്ന് പ്രാർത്ഥിച്ചുകൊണ്ട്,
“മേ ഐ കം ഇൻ സർ?” ആനി അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു.
“യെസ്, ആനി. കം, സിറ്റ് ഡൌൺ.” രാജേഷ് അത്ര താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
ആനി അവിടത്തെ കസേരയിൽ ഇരുന്നപ്പോൾ രാജേഷിന്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി. എന്താണ് പറയാൻ പോകുന്നതെന്നോർത്ത്..
രാജേഷ്: “ലുക്ക്, മിസ്സ് ആനി. നിങ്ങളുടെ ടീമിന്റെ ടാസ്‌ക്കുകളിൽ എന്താ ഒരു അപ്ഡേറ്റും ഇല്ലാത്തത്? മിക്ക വർക്സും ഡെഡ്‌ലൈൻ കഴിഞ്ഞിട്ടും പാതി വഴിയിലാ കിടക്കുന്നത്. അതിന്റെ പ്രഷർ മുഴുവൻ ഞാനാ നേരിടേണ്ടിവരുന്നത്. ദാ ഇപ്പൊക്കൂടി ഒരു ക്ലയന്റ് ഫോൺ ചെയ്ത് വെച്ചതേയുള്ളു.”രാജേഷ് അൽപ്പം പ്രകോപിതനായി തന്നെ പറഞ്ഞു.
“ഐയാം സോറി സർ.” ആനി തല താഴ്ത്തിക്കൊണ്ട് പറഞ്ഞു.
“തനിക്ക് പറ്റില്ലെങ്കിൽ പറഞ്ഞാൽ മതി. എനിക്ക് പുഷ്പം പോലെ വേറെ ആളെ കണ്ടുപിടിച്ച് ജോലിക്ക് വെക്കാം. വെറുതെ സമയം മെനക്കെടുത്താനായിട്ട്..” രാജേഷ് വീണ്ടും പറഞ്ഞു. അയാളുടെ ശകാര രീതി പതിവിലും കൂടുതലാണെന്ന് ആനിക്ക് തോന്നിപ്പോയി.
“സോറി സർ. റിയലി സോറി.” ആനി വീണ്ടും ക്ഷമാപണം നടത്തി.
ആനിയുടെ മാപ്പ് പറച്ചിൽ കേട്ടിട്ടും രാജേഷ് ഒരു 5 മിനിറ്റ് കൂടി ശക്കാരവും ഉപദേശങ്ങളും തുടർന്നു. ഇനി മുതൽ അവൾ ശനിയാഴ്ച കൂടി അവളുടെ ടീം വർക്കിംഗ് ഡേ ആക്കണമെന്നും രാജേഷ് പറഞ്ഞു. ആനിയ്ക്ക് അതെല്ലാം സമ്മതിച്ചുകൊടുക്കുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളു. എന്തായാലും താൻ മാത്രം വിചാരിച്ചാൽ ആ പെന്റിങ് വർക്സ് എല്ലാം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് അവൾക്കറിയാം. ആ മൂന്ന് മണ്ടന്മാരും കൂടി നല്ലപോലെ വർക്ക് ചെയതാലേ ഇതൊക്കെ നടക്കൂ.
“വീ വിൽ ഡൂ ഔർ ബെസ്റ്റ്, സർ. വീ ആർ ക്ലോസ് ടു ഫിനിഷ് ദ പെന്റിങ് വർക്സ്. പ്ലീസ് സീ ദീസ് റിപ്പോർട്സ്.” ആനി രാജേഷിന്റെ കമ്പ്യൂട്ടറിലേക്ക് നീങ്ങി മൗസ് കൊണ്ട് അവരുടെ ടീമിലെ വർക്കുകളുടെ ചില രേഖകൾ കാണിച്ചു കൊടുത്തു. “ഇവയുടെയൊക്കെ വർക്ക് ഏകദേശം കംപ്ലീറ്റ് ആയതായി സർ നു കാണാം. എത്രയും വേഗം ഞങ്ങൾ ഇതൊക്കെ ഫിനിഷ് ചെയ്തുകൊള്ളാം സർ. പ്ലീസ് ഗീവ് അസ് എ ബിറ്റ് മോർ ടൈം..” ആനി പറഞ്ഞു.
കമ്പ്യൂട്ടറിലേക്ക് ശ്രെദ്ധിച്ചുകൊണ്ട് താൻ കുനിഞ്ഞു നിൽക്കുമ്പോൾ രാജേഷിന്റെ കണ്ണുകൾ തന്റെ അരക്കെട്ടിലേക്ക് പതിക്കുന്നത് ആനിയ്ക്ക് തോന്നിയിരുന്നു. അവൾക്കയാളോട് അതിൽ വെറുപ്പ് തോന്നിയെങ്കിലും പുറത്ത് കാണിച്ചില്ല. അതു മാത്രമല്ല, അവളുടെ പുതിയ ഡ്രസിങ് രീതി കാരണം വേണമെന്ന് വെച്ചിട്ടല്ലെങ്കിലും അവളുടെ വയറിന്റെ മുക്കാൽ ഭാഗവും അയാൾക്ക് കാണാൻ കഴിയുമായിരുന്നു. അപ്പൊപിന്നെ അയാളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലെന്നവൾക്ക് തോന്നി.. ഇതൊക്കെ തന്നെക്കൊണ്ട് ചെയ്യിച്ച ചിത്രയെയും ആ മൂന്ന് ചെറുക്കന്മാരെയും അവൾ ഒരു നിമിഷത്തേക്ക് സ്മരിച്ചു..
“ദയവായി ഞങ്ങൾക്ക് കുറച്ച് ഡേയ്‌സ് കൂടി തരൂ സർ. ക്ലയന്റ് പ്രതീക്ഷിച്ചതുപോലെ തന്നെ ബെസ്റ്റ് ആയി ഇത് കംപ്ലീറ്റ് ചെയ്യാൻ കഴിയുമെന്ന് ഞാൻ സാറിന് ഉറപ്പു തരുന്നു.” പ്രതീക്ഷയോടെ ആനി പറഞ്ഞു. അപ്പോഴും അവൾക്കയാളുടെ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല.
“മ്മ് ഓക്കെ ആനി. ഇപ്രാവശ്യം കൂടി ഞാൻ ക്ഷമിക്കുന്നു. ഇനി അടുത്ത മീറ്റിൽ നമ്മൾ കാണുമ്പോൾ എല്ലാം റെഡി ആയിരിക്കണം.” രാജേഷ് അവളുടെ തള്ളി നിൽക്കുന്ന ചന്തിയിലേക്ക് ഒന്നും കൂടി നോക്കികൊണ്ട് പറഞ്ഞു. അതുകേട്ട ആശ്വാസത്തിൽ ആനി പിന്നെ അവിടുന്നു മാറി കസേരയിലേക്ക് പോയി ഇരുന്നു.
രാജേഷിനെ തന്റെ ശരീരത്തിലേക്ക് അങ്ങനെ നോക്കാനനുവദിച്ചത് ആനിയ്ക്കപ്പോഴും ദഹിച്ചിരുന്നില്ല. എല്ലാത്തിനും കാരണം ആ മൂന്ന് വിഡ്ഢികളാണ്. അവന്മാർ സമയത്തിന് ജോലി ചെയ്തിരുന്നെങ്കിൽ തനിക്കീ നാണക്കേട് ഉണ്ടാവില്ലായിരുന്നു.. ആനി അവിടെ നിന്നിറങ്ങി അവളുടെ ഓഫീസ് ക്യാബിനിലേക്ക് നടക്കുമ്പോൾ അതായിരുന്നു അവളുടെ മനസ്സിൽ. അപ്പോഴും രാജേഷിന്റെ കണ്ണുകൾ തന്റെ പുറകിലേക്കു തന്നെ നിൽക്കുന്നതായും അവൾക്ക് തോന്നി..
“ഓയ് ആനി ചേച്ചീ, നമുക്ക് ഊണ് കഴിക്കാൻ പോവാം?” ആനി ക്യാബിനിലേക്ക് തിരികെ വന്നപ്പോൾ രമേഷ് ചോദിച്ചു.
ആനിയപ്പോൾ നല്ല ദേഷ്യത്തിലായിരുന്നു, “എനിക്ക് കുറച്ച് സമയം ഒറ്റയ്ക്കിരിക്കണം. നിങ്ങൾ പോയി കഴിച്ചോ.” അവൾ പറഞ്ഞു.
ടോണി: “അതെന്താ? നമ്മൾ ഒരുമിച്ചല്ലേ എന്നും കഴിക്കാൻ പോവാറുള്ളത്? ഇതിപ്പൊ എന്താ ഉണ്ടായേ?”
“ടോണി, വീണ്ടും പറയാൻ എന്നെക്കൊണ്ട് വയ്യ. ഒന്ന് മിണ്ടാതെ പോകുന്നുണ്ടോ..” ആനി ദേഷ്യഭാവത്തിൽ തന്റെ നെറ്റിയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു. മൂവരും പിന്നെ ഒന്നും മിണ്ടാതെ തല താഴ്ത്തിക്കൊണ്ട് പുറത്തേക്ക് പോയി. ആ പോക്ക് കണ്ട് ആനിയ്ക്കും ഉള്ളിലൽപ്പംവിഷമം തോന്നിയെങ്കിലും ആ സമയത്തവരോട് സംസാരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൾ.
ആനി കുറച്ചു നേരം അങ്ങനെയിരുന്ന് ഓരോന്ന് ആലോചിച്ചുകൊണ്ടിരുന്നു. അവർക്കുള്ള സമയപരിധി അടുക്കുന്തോറും, ഓരോ ജോലികളും എങ്ങനെ പൂർത്തിയാക്കണമെന്ന് അവൾക്ക് സത്യത്തിൽ അറിയില്ലായിരുന്നു.
അങ്ങനെയിരുന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവളുടെ ഫോണിലേക്ക് ഒരു മെസേജ് വന്നു. മടിച്ചുകൊണ്ടാണെങ്കിലും ആനി അതെടുത്തു നോക്കി.
ടോണി: “ആർ യൂ ഒക്കെ നൗ, മാഡം? ഇവന്മാർ എന്തേലും തെറ്റ് ചെയ്തോ? അതാണോ മാഡത്തിന്റെ പ്രശ്നം?”
രമേഷ്: “ഞങ്ങളോ? നീ എന്തെങ്കിലും ചെയ്തുകാണും. അതാ മാഡം ഇത്ര കലിപ്പിൽ..”
റെമോ: “ഒന്ന് നിർത്തുന്നുണ്ടോ.. ആനി മാഡം പറയട്ടെ, എന്താ പ്രെശ്നമെന്ന്..”
ആനിയ്ക്ക് അവരുടെ അടിപിടി കണ്ടപ്പോൾ ഉള്ളിലെ ടെൻഷൻ അൽപ്പം കുറഞ്ഞതായി തോന്നി..
“ടോണിയോ രമേഷോ അല്ല എന്റെ പ്രോബ്ലം. നീയുമല്ല റെമോ.. വേറൊരു കാര്യത്തിനാ ഞാൻ മൂഡോഫ് ആയത്.” ആനി ഒന്ന് തണുത്തപ്പോൾ തിരിച്ച് മെസ്സേജ് അയച്ചു. അവർ തന്നെക്കുറിച്ച് എന്തായാലും ആശങ്കാകുലരാണെന്ന കാര്യത്തിലവൾക്കൽപ്പം സന്തോഷവും തോന്നി..
ആനി: “സോറി ഗയ്‌സ്.. നിങ്ങളോട് നേരത്തെ ദേഷ്യപ്പെട്ടതിന്.”
ടോണി: “എന്നാലും ദേഷ്യം എന്തിനായിരുന്നു? ഞങ്ങൾ ഹഗ് വേണമെന്ന് പറഞ്ഞതു കൊണ്ടാണോ?”
ആനി: “ഏയ് അതൊന്നുമല്ല.. നമ്മുടെ വർക്കിനെ കുറിച്ചാ. മാനേജർ രാജേഷ് എന്നെ അവിടെ വെച്ച് വഴക്ക് പറഞ്ഞു.”
റെമോ: “ഓഹ്.. സോറി ആനി മാഡം. ഞങ്ങൾ കാരണം ഒത്തിരി വഴക്ക് കേട്ടോ?”
ആനി: “മ്മ് കേട്ടു. എന്നാലും സാരമില്ല. ഇപ്പൊ ആ വിഷമം മാറി..”
ടോണി: “അപ്പൊ ഇനി ഹഗ് തരുന്നതിൽ വിരോധമില്ലല്ലോ?..”
‘ഇവന്മാരുടെ മനസ്സിൽ എപ്പോഴും ആ വിചാരം മാത്രമേയുള്ളോ..’ എന്ന് ചിന്തിച്ചപ്പോൾ ആനിയ്ക്ക് ചിരി വന്നു..
രമേഷ്: “പറ മാഡം.. അപ്പൊ ഞങ്ങളെ കെട്ടിപ്പിടിക്കാൻ ഓക്കേ ആണോ മാഡത്തിന്?”
ആനി: “അത്..”
ടോണി: “ശെ.. ഒന്ന് പറയ്..”
“ഹ്മ്മ്.. ഓക്കേ.. നിങ്ങളെല്ലാവരും പെന്റിങ് ആയിട്ടുള്ള ആ വർക്സ് പൂർത്തിയാക്കി ഈ ആഴ്‌ചയ്ക്ക് മുൻപ് സബ്‌മിറ്റ് ചെയ്‌താൽ ഞാൻ നിങ്ങൾക്ക് മൂന്നുപേർക്കും ഹഗ് തരാം, പോരെ!” ആനി ചിന്തിക്കാതെ ഉടനെ മറുപടി പറഞ്ഞു..
എന്നാൽ അതിനുള്ള റിപ്ലൈ ഒന്നും പിന്നെ വന്നില്ല. പകരം ഉടനേ തന്നെ അവളുടെ ക്യാബിൻ ഡോർ തുറന്ന് മൂന്നു പേരും കൂടി അകത്തേക്ക് വന്നു. അപ്പോഴാണ് അവൾക്ക് മനസ്സിലായത് അവർ ക്യാബിനു പുറത്തുനിന്നും കൊണ്ടാണ് ഇത്രനേരം ചാറ്റ് ചെയ്തതെന്ന്. മൂവരും കൂടി വേഗം ആനിയുടെ അടുത്തു വന്ന് അവർക്കുള്ള ചുമതലകൾ ചോദിച്ചു മനസ്സിലാക്കി. സന്തോഷത്തോടെ ആനി ഉടനെ തന്നെ അതവരെ ഏൽപ്പിച്ചു. എന്നിട്ട് അവരുടെ നിർദേശപ്രകാരം അവൾ ഊണ് കഴിക്കാനായി പോയി.
എന്നിട്ടവൾ തിരിച്ചു വരുമ്പോൾ മൂന്നു പേരും ആത്മാർത്ഥമായി അവരുടെ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആനിയുടെ മനസ്സ് അതുകണ്ട് ഒത്തിരി സന്തോഷിച്ചു.. എന്നാൽ അതിനവൾ കൊടുക്കേണ്ടി വരുന്ന കടപ്പാട് എത്ര വലുതായിരിക്കുമെന്ന് അപ്പോഴവൾ അറിഞ്ഞില്ല…
————————————————-
രണ്ട് ദിവസത്തിനുള്ളിൽ തന്നെ അവർ മൂന്നു പേരും ആ ജോലികൾ പൂർത്തിയാക്കി. ആനിയ്ക്ക് ശെരിക്കും അത്ഭുതമായിരുന്നു അത്. ഇപ്പോഴാണ് അവർ വേണമെന്നു വെച്ച് ജോലി ചെയ്യുന്നതെന്ന് അവൾക്ക് മനസ്സിലായി. അതു മാത്രമല്ല, ആ രണ്ടു ദിവസം അവരാരും ആനിയോട് പഞ്ചാരയടിക്കാനോ രാത്രി മെസ്സേജ് അയക്കാനോ നിന്നതുമില്ല
‘ചുമ്മാതല്ല ചിത്ര പറഞ്ഞത്, അവരോട് നല്ല രീതിയിൽ പെരുമാറിയാൽ അവർ തിരിച്ചും അങ്ങനെ ചെയ്യുമെന്ന്..’ ആനി ഒരു കള്ളച്ചിരിയോടെ ചിന്തിച്ചു..
വർക്സ് പൂർത്തിയായതിൽ മാനേജർ രാജേഷും സന്തോഷവാനായിരുന്നു. ആനിയെയും ടീമിനെയും അയാൾ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
അന്നത്തെ മീറ്റിംഗ് കഴിഞ്ഞ് കോൺഫറൻസ് റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മൂവരും കൂടി ഓടി ആനിയുടെ ചുറ്റും എത്തി..
“വെരി ഗുഡ്, ബോയ്സ്! നൗ ഐയാം പ്രൌട് ഓഫ് യൂ ത്രീ..” ആനി മൂന്നുപേരോടുമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“താങ്ക്സ് ആനി മാഡം.. ഇനി ഞങ്ങളോട് പ്രോമിസ് ചെയ്തപോലെ ആ ഹഗ് താ.. രണ്ടു ദിവസം ഇവിടെ പട്ടിയെപ്പോലെ കിടന്ന് പണിയെടുത്തതാ ഞങ്ങൾ..” ടോണി ഒരു യാചനാഭാവത്തിൽ പറഞ്ഞു.
‘ഇവന്മാർ ഇത്ര കഠിനാധ്വാനം ചെയ്തതിൽ അതിശയിക്കാനില്ല.. ഇപ്പോഴും മനസ്സിൽ ഇത് തന്നെയല്ലേ.. കുരങ്ങന്മാർ..’ ആനി ഒരു നെടുവീർപ്പിട്ടു..
“ഹ്മ്മ്.. എന്തായാലും നൈസ് വർക്ക്. പക്ഷെ ഇപ്പൊ തന്നെ നിങ്ങളെ ഹഗ് ചെയ്യണമെന്നുണ്ടോ.. പിന്നെ പോരേ?” ആനി ഒരു കുസൃതി ചിരിയോടെ ചോദിച്ചു.
“പ്ലീസ് ആനിച്ചേച്ചീ.. ഞങ്ങൾക്ക് വാക്ക് തന്നതല്ലേ..” റെമോ പതിവിലും വിപരീതമായി മുന്നോട്ട് കയറിക്കൊണ്ട് പറഞ്ഞു.
“ഓഹോ.. ഹഗ് കിട്ടുമെന്നായപ്പോൾ മാഡം മാറി വീണ്ടും ചേച്ചിയായോ ഞാൻ?” ആനി റെമോയെ നോക്കി ഒരു കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.
“ഇവിടിപ്പൊ നമ്മളല്ലാതെ വേറെ ആരും അടുത്തില്ലല്ലോ. വേഗം ഹഗ് താ ചേച്ചീ..” ടോണി വീണ്ടും കെഞ്ചി..
“എന്നാലും ഇവിടേക്ക് ആർക്കും എപ്പൊ വേണേലും കയറി വരാം. അതുകൊണ്ട് എനിക്കൊരു ടെൻഷൻ.. ഒന്നുമില്ലേലും ഞാൻ നിങ്ങളുടെ സീനിയർ അല്ലേ..” ആനി മടിയോടെ പറഞ്ഞു.
“നമ്മൾടെ ക്യാബിനിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് അവരെങ്ങനെ അറിയാനാ ചേച്ചീ.. പ്ലീസ്..” രമേഷും വിട്ടുകൊടുത്തില്ല.
അവരുടെ റൂമിനുള്ളിലേക്ക് പുറത്ത് നിന്ന് ആർക്കും കാണാൻ കഴിയില്ലെന്നത് ശരിയാണ്. മങ്ങിയ ഒരു ഗ്ലാസ് ഡോർ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. പക്ഷേ അപ്പോഴും അതിനടുത്തുകൂടി നടന്നു പോകുന്ന ആരെങ്കിലും ചിലപ്പോ ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയേക്കാമെന്ന് ആനിയ്ക്ക് ഭയമുണ്ടായിരുന്നു.
എന്തായാലും മൂന്നു പേരും താൻ ഡിമാൻഡ് ചെയ്ത പോലെ എല്ലാ ജോലികളും പൂർത്തിയാക്കിയതാണ്. അതിനുള്ള പ്രതിഫലവും താൻ തന്നെയാണ് വാഗ്ദാനം ചെയ്തത്. ഇനിയിപ്പോ അതങ്ങു കൊടുത്തേക്കാമെന്ന് ആനിയ്ക്ക് തോന്നി. പിന്നെ ശല്യമുണ്ടാവില്ലല്ലോ..
“ശെരി.. വേഗം വന്ന് കെട്ടിപ്പിടിച്ചിട്ട് പൊയ്ക്കോ..” ആനി പറഞ്ഞു. ഉടനെ മൂന്നു പേരും കൂടി അവളുടെ അടുത്തേക്ക് വന്നു.
“ഹേയ് വെയ്റ്റ്!. നിങ്ങൾ മൂന്നുപേരെയും കൂടി ഒരേ സമയം എങ്ങനെ കെട്ടിപ്പിടിക്കാനാ ഞാൻ?” ആനി ആ പറഞ്ഞത് ഒരു കണക്കിന് ശെരിയായിരുന്നു. അതു മാത്രമല്ല, ഒരേ സമയം അവരുടെ മുഖത്തു നോക്കാനും മറ്റൊരാളെ കെട്ടിപ്പിടിക്കാനും അവൾക്ക് നാണം തോന്നി.. “ഉം, രമേഷ്, ടോണി.. നിങ്ങൾ രണ്ടുപേരും പോയി നിങ്ങളുടെ ഡോറിന്റെ വെളിയിൽ വെയ്റ്റ് ചെയ്യ്.. റെമോയ്ക്ക് ഞാൻ ആദ്യം ഹഗ് കൊടുക്കാം. അത് കഴിഞ്ഞ് ഞാൻ നിങ്ങളിൽ ഓരോരുത്തരായി വിളിക്കാം. അപ്പൊ വാ..” ആനി ചെറിയൊരു നാണത്തോടെ പറഞ്ഞു..
അവർ പരസ്പരം ആശയക്കുഴപ്പത്തിൽ നോക്കി..
“ഗോ ആന്റ് വെയ്റ്റ് ഫോർ യുവർ ടേൺ.. ഓക്കേ ടോണി ആൻഡ് രമേഷ്?” ആനി വീണ്ടും പറഞ്ഞു.
ടോണിയും രമേഷും പിന്നെ ഒരുമിച്ച് “യെസ് മേം..” എന്ന് ഒരേ സ്വരത്തിൽ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി.
അവർ രണ്ടും പോയപ്പോൾ റെമോ അവിടെ അൽപ്പം നാണിച്ചു നിന്നു. ആനിയ്ക്കത് കണ്ട് ചിരി വന്നു. എന്നിട്ട് ആർക്കെങ്കിലും അവരെ കാണാൻ പറ്റുന്നുണ്ടോന്ന് അവൾ വീണ്ടുമൊന്ന് നോക്കി.
“സോ, എന്നെ കെട്ടിപ്പിടിക്കണ്ടേ റെമോയ്ക്ക്?” ആനി കുസൃതിയോടെ ചോദിച്ചു..
റെമോ മെലിഞ്ഞ് ഏകദേശം ആനിയുടെ അതേ ഉയരവുമുള്ള ആളായിരുന്നു. കാണാനും സുന്ദരൻ. മറ്റു രണ്ടു പേരെക്കാൾ അവന്റെ ആ നാണംകുണുങ്ങി സ്വഭാവം കാരണം ആനിയ്ക്ക് അവനോട് ഒരു പ്രത്യേക ഇഷ്ടവും തോന്നിയിരുന്നു. അതുകൊണ്ടാണ് ആദ്യം അവനെത്തന്നെ അവിടെ നിർത്തിയത്..
റെമോ: “കെട്ടിപ്പിടിച്ചോട്ടെ ആനിച്ച്ചേച്ചീ?..”
ആനി: “മ്മ് വാടോ..”
റെമോ ഒരു ചെറിയ വിറയലോടെ മുന്നിലേക്ക് ചെന്ന് ആനിയുടെ ചുറ്റും തന്റെ കൈകൾ ചുറ്റിക്കൊണ്ട് ഒന്ന് ഹഗ് ചെയ്തു.. അതൊരു നേരിയ ആലിംഗനം മാത്രമായിരുന്നു.. അവന്റെ മുഖം ആനിയുടെ തോളിൽ അമർന്നു.. കുറച്ച് നിമിഷങ്ങൾ അവൻ അങ്ങനെ തന്നെ ആനിയെ കെട്ടിപ്പിടിച്ചുകൊണ്ട് അവിടെ നിന്നു..
ആനിയ്ക്ക് രണ്ടു തരം ചിന്തകൾ ആയിരുന്നു ആ നിമിഷം.. ഒന്ന് ഇത്രയും പാവമായിരുന്നോ റെമോ എന്നും, മറ്റൊന്ന്, തന്റെ ഭർത്താവ് അല്ലാതെ വേറെയാരും ഇതിനുമുമ്പ് തന്നെ ഇങ്ങനെ കെട്ടിപ്പിടിച്ചിട്ടില്ലെന്നും.. അവൾ നിശ്ചലമായി നിന്നു.. ഒരു മിനിറ്റിനു ശേഷം റെമോ “താങ്ക്യൂ സോ മച്ച് ആനി ചേച്ചീ”ന്ന് പറഞ്ഞുകൊണ്ട് അവളെ വിട്ട് മാറി.. നാണം കലർന്ന ഒരു ചിരിയോടെ ആനി അവനോട് പോയി രമേഷിനോട് അങ്ങോട്ട് വരാൻ പറഞ്ഞു. റെമോ പുഞ്ചിരിച്ചുകൊണ്ട് വെളിയിലേക്ക് പോയി.
കുറച്ച് നിമിഷങ്ങൾക്കുള്ളിൽ രമേഷ് ആങ്ങോട്ട് വന്നു. നല്ല ഉയരവും ജിം ബോഡിയുമൊക്കെ ഉള്ള അവന്റെ ആക്രാന്തത്തോടെയുള്ള വരവ് കണ്ട് ആനി ആദ്യമൊന്ന് ഭയന്നു പോയി.. രമേഷ് ഒന്നും പറയാതെ തന്നെ നേരെ അവളുടെ അടുത്തേക്ക് വന്നുകൊണ്ട് അവളെ തന്റെ നെഞ്ചോടു ചേർത്ത് കെട്ടിപിടിച്ചു.. അതവളെ വീണ്ടും ഞെട്ടിച്ചു.. അവന്റെ പിടിത്തം റിമോയെക്കാൾ പരുക്കനാണെന്ന് ആനിയറിഞ്ഞു..
രമേഷവളെ മുറുകെ പുണർന്നുകൊണ്ട് സുഖിച്ചു.. ബ്ലൗസ്സിനുള്ളിൽ തള്ളി നിന്നിരുന്ന ആനിയുടെ മുലകൾ അവന്റെ നെഞ്ചിലമർന്നിരുന്നു.. എന്നിട്ടും മതിയാവാതെ അവനവളുടെ ബ്ലൗസിന്റെ പുറകിലൂടെ കൈകൾ പതിയെ ചലിപ്പിച്ചു.. അതവളറിയുന്നുണ്ടായിരുന്നു.. തങ്ങളുടെ സ്വകാര്യനിമിഷങ്ങളിൽ റോഷനവളെ കെട്ടിപ്പിടിക്കുമ്പോഴെല്ലാം തന്റെ മുലക്കണ്ണുകൾക്ക് കട്ടി കൂടുന്നത് ആനിയ്ക്ക് അനുഭവമുള്ളതാണ്.. അതിവിടെയും സംഭവിക്കുകയാണെന്ന് ഒരു ഞെട്ടലോടെയവൾ മനസ്സിലാക്കി..
കുറച്ച് നിമിഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ, ആനി രമേഷിനെ തള്ളാൻ ശ്രമിച്ചു.. എങ്കിലും അവൻ വിട്ടില്ല.. ആനി ഒന്നുകൂടി അവന്റെ കൈ തന്നിൽ നിന്നും വിടുവിച്ചുകൊണ്ട് ചോദിച്ചു, “ഇപ്പൊ ഹാപ്പി ആയില്ലേ? ഹഗ് ചെയ്തല്ലോ.. ഇനി പൊയ്ക്കോ..”
“അതിന് ഞാൻ മാത്രമല്ലേ കെട്ടിപ്പിടിച്ചൊള്ളു?.. ആനിച്ചേച്ചി എന്നെ കെട്ടിപ്പിടിച്ചില്ലല്ലോ.. മ്യൂച്വൽ ആയി ചെയ്യുന്ന ഹഗ് ആണ് റിയൽ ഹഗ്.. അങ്ങനെ ചെയ്‌താലേ ഞാൻ ഹാപ്പി ആവു..” രമേഷ് വിഷാദഭാവത്തോടെ മറുപടി പറഞ്ഞു.
ആനിയ്ക്കതു കേട്ട് വല്ലാതെയായി.. അവനെ അത്ര പെട്ടെന്ന് മെരുക്കാനാവില്ലെന്നവൾക്ക് തോന്നി.. അവന്റെ മുഖത്തേക്കവൾ കണ്ണ് മിഴിച്ചുകൊണ്ട് നോക്കി നിന്നു.. അവൻ തിരിച്ചും.. ‘എന്തായാലും ഇത്രയുമായി.. ഇനി വരുന്നത് വരട്ടെ..’ എന്ന് ചിന്തയോടെ ഉടനെ തന്നെ രമേഷിനെ ഞെട്ടിച്ചുകൊണ്ട് ആനിയവനെ കെട്ടിപിടിച്ചു.. അവളത് എത്രയും വേഗമങ്ങ് തീർക്കാൻ കൂടി വേണ്ടിയാണ് അങ്ങോട്ട് കേറി കെട്ടിപ്പിടിച്ചത്..
കിട്ടിയ ചാൻസ് മിസ്സാക്കാതെ രമേഷും ആനിയുടെ തോളിൽ തല ചായ്ച്ച് അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു.. ആ ആലിംഗനം അവളുടെ ഉള്ളിലും ചെറിയ പ്രകമ്പനങ്ങൾ ഉണ്ടാക്കി.. രമേഷ് അവളുടെ നേരിയ ബ്ലൗസിന്റെ ഇടയിലുള്ള ബ്രായുടെ സ്ട്രാപ് കണ്ടപ്പോൾ രമേഷതിൽ ചെറുതായൊന്നു കടിച്ചു.. ആനിയുടെ വായിൽ നിന്ന് ഒരു “ഹ്സ്സ്സ്..” ശബ്ദമുണ്ടായി.. അവനതാസ്വദിച്ചുകൊണ്ട് വീണ്ടും അവളുടെ പുറത്തൊക്കെ തഴുകാൻ തുടങ്ങി.. അവളുടെ പിന്നഴകിന്റെ ഭംഗിയും അത്ര അടുത്ത് നിന്നുകൊണ്ടവൻ ആസ്വദിച്ചു.. കുറച്ച് നിമിഷങ്ങൾ കൂടി അങ്ങനെ നിന്നപ്പോൾ ഓഫീസിനു പുറത്ത് ആരോ ചിരിക്കുന്ന ശബ്ദം കേട്ടു. ഉടനെ തന്നെ ആനി അൽപ്പം ബലം പ്രയോഗിച്ചുകൊണ്ട് അവനെ തന്റെ ശരീരത്തു നിന്നുമകറ്റി..
“മ്മ് ഇത്രയും മതി.. പോയിട്ട് ടോണിയോട് ഒരു മിനിറ്റ് കഴിഞ്ഞ് ഇങ്ങോട്ട് വരാൻ പറയ്..” രമേഷിന് അത്രയ്ക്കങ്ങ് സന്തോഷം തോന്നിയില്ലെങ്കിലും അവൻ പിന്നെ ആനി പറഞ്ഞതുപോലെ ചെയ്തു.
ആനി ഒന്ന് നല്ലപോലെ ശ്വാസമെടുത്ത് നോർമലാവാൻ ശ്രമിച്ചു.. ആ കെട്ടിപ്പിടുത്തത്തിൽ അവളുടെ ശരീരവും അറിയാതെ ഉണർന്നിരുന്നു.. അത് വെറുമൊരു ആലിംഗനം മാത്രമായിരുന്നിട്ടും തന്റെ ശരീരം വീണ്ടും അതിനുവേണ്ടി കൊതിക്കുന്നത് പോലെയവൾക്കു തോന്നി.. അവളുടെ ഹൃദയം വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു.. ‘താൻ ഇതുവരെ സ്വപ്നം പോലും കാണാത്ത രീതിയിലാണ് മറ്റൊരാൾ തന്നെയിപ്പൊ കെട്ടിപ്പിടിച്ചിട്ട് പോയത്.. അറിയാതെയാണേലും താനുമത് ആസ്വദിച്ചു.. റോഷേട്ടൻ കെട്ടിപ്പിടിക്കുമ്പോ പോലും ഇത്ര സുഖം തോന്നിയിട്ടില്ല.. ഇനി ഒരാളും കൂടി വരാനുണ്ട്.. കണ്ട്രോൾ തരണേ ഈശ്വരാ..’ ആനിയുടെ ആ ആലോചനകൾക്കിടയിലേക്ക് വാതിലും തള്ളിത്തുറന്നുകൊണ്ട് മൂന്നാമനും ഇത്തി..
ടോണി തന്റെ അടുത്തേക്ക് നടക്കുമ്പോൾ അവൾ ഉടുത്തിരുന്ന സാരി ശ്രദ്ധയോടെ അഡ്ജസ്റ്റ് ചെയ്തു. അവന്റെ മുഖം കണ്ടപ്പോഴേ ആനിക്ക് തോന്നിയിരുന്നു, രമേഷിനെക്കാൾ ആക്രാന്തത്തോടെയാ അവന്റെ വരവെന്ന്..
“അതെന്താ എന്നെ അവസാനമാക്കിയെ? നോട് ഫെയർ, ആനി ചേച്ചീ..” മുഖത്തൊരു സങ്കടഭാവം വരുത്തിക്കൊണ്ട് ടോണി പറഞ്ഞു..
“ഹ്മ്മ്.. ബികോസ്, നീയാണ് കൂട്ടത്തിൽ ഏറ്റവും വഷളൻ!” ആനി ഒരു ചിരി വരുത്തിക്കൊണ്ട് മറുപടി പറഞ്ഞു. ടോണിയായിരുന്നു മൂവരിൽ ഏറ്റവും ഉയരം കൂടിയവൻ. അവന്റെ കണ്ണുകളെ നേരിടാൻ അവൾക്ക് കഴുത്ത് അൽപ്പം കൂടി ഉയർത്തേണ്ടി വന്നു..
ടോണി: “അപ്പൊ റെഡി അല്ലേ.. ഞാൻ പിടിച്ചോട്ടെ?..”
ആനി: “ഏഹ്?..”
“ചേച്ചിയെ കെട്ടിപ്പിടിച്ചോട്ടെ എന്ന്!..”ടോണി ചിരിച്ചുകൊണ്ട് പറഞ്ഞു.
ആനിയ്ക്കത് കൂടുതൽ നാണമുണ്ടാക്കി.. എങ്കിലുമവൾ അവന്റെ കണ്ണുകളിലേക്ക് പതിയെ നോക്കികൊണ്ട് സമ്മതം മൂളി..
ടോണി അത് കിട്ടേണ്ട താമസം അവളെ തന്നോട് ചേർത്ത് വരിഞ്ഞുമുറുക്കി.. ബ്ലൗസ്സിലെ അവളുടെ രണ്ടു മുലകളും അവന്റെ നെഞ്ചിലമർന്നു.. അവൾ വേണ്ടെന്നു വച്ചിട്ടും അവളുടെ വായിൽ നിന്ന് ചെറിയ സുഖത്തിന്റെ ശബ്ദങ്ങൾ വന്നു.. ടോണി അവളുടെ പുറകിലേക്ക് കൈ കൊണ്ട് തഴുകാൻ തുടങ്ങി.. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ അവന്റെ കൈകൾ തന്റെ ബ്ലൗസിന്റെ ഭാഗത്തു നിന്നും താഴേക്ക് ചലിക്കുന്നതും അത് തന്റെ അരക്കെട്ടിൽ അമരുന്നതും ആനിയ്ക്ക് അനുഭവപ്പെട്ടു.. വീണ്ടുമൊരു “ഹ്സ്സ്സ്..” അവളിൽ നിന്നുമുണ്ടായി..
ടോണി ആനിയുടെ അരക്കെട്ട് മറച്ചിരുന്ന സാരിയുടെ ഭാഗം മാറ്റി, അവിടേക്ക് തന്റെ വലതു കൈ എടുത്തു വച്ചു.. ആനിയിൽ നിന്ന് എതിർപ്പൊന്നും വരാത്തതുകൊണ്ട് അവൻ പതിയെ ആ കൈ അവളുടെ അണിവയറിന്റെ മുൻപിലേക്ക് നിരക്കി പൊക്കിളിന്റെ ഭാഗത്തേക്ക് എത്തിച്ചു..
“മതി ടോണി.. സ്റ്റോപ്പ് ഇറ്റ്..” ആനി അവന്റെ ചെവിയിൽ മന്ത്രിച്ചു.. എങ്കിലുമപ്പോഴും അവളാ ആലിംഗനത്തിൽ ലയിച്ചു നിൽക്കുകയായിരുന്നു..
ആനിയുടെ അപേക്ഷ അവഗണിച്ചുകൊണ്ട് ടോണി അവളുടെ പൊക്കിൾ ചുഴിയിൽ തന്റെ ചൂണ്ടു വിരൽ കൊണ്ട് മുട്ടിച്ചു..
“ടോണി.. പ്ലീസ്..” ആനി വീണ്ടുമവന്റെ ചെവിയിൽ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.. അവളുടെ കാലുകൾ ചെറുതായി തളർന്നു തുടങ്ങിയിരുന്നു.. ടോണി കിട്ടിയ അവസരം മുതലെടുത്തുകൊണ്ട് അവളുടെ പൊക്കിളിന്റെ ഉള്ളിലേക്ക് പതിയെ തന്റെ വിരലുകൾ ചലിപ്പിച്ചു.. ആനിയ്ക്ക് തല കറങ്ങുന്നതുപോലെ തോന്നി.. എനിലുമവൾ വീണ്ടും കെഞ്ചി നോക്കി..
“ടോണി.. പ്ലീസ് സ്റ്റോപ്പ്.. യൂ ആർ ക്രോസ്സിംഗ് തെ ലിമിറ്റ്..” അത് വക വൈകാതെ ടോണി വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് മുന്നോട്ടാഞ്ഞ്, അവളുടെ ചെഞ്ചുണ്ടിലേയ്ക്ക് അവന്റെ ചുണ്ട് മുട്ടിച്ചു.. ഒരു നിമിഷം സ്തംഭിച്ചു പോയ ആനിയെ ടോണി തന്റെ ചുണ്ടവളിലേക്ക് അമർത്തിക്കൊണ്ട് ഗാഠമായി ചുംബിച്ചു..
കുറച്ച് സെക്കന്റുകൾ കൊണ്ട് സ്വബോധം വീണ്ടെടുത്ത ആനി തന്റെ സർവശക്തിയുമെടുത്തു കൊണ്ട് അവന്റെ തലയിൽ പിടിച്ചുകൊണ്ട് തള്ളിമാറ്റി.. “ഐ സെഡ് സ്റ്റോപ്പ് ഇറ്റ്!” ആനി ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ടോണിയുടെ കവിളിൽ ആഞ്ഞടിച്ചു!
“സോറി.. സോറി ആനി മാഡം..” ടോണി ഒരു ഗദ്ഗദത്തോടെ പറഞ്ഞു. അടിയുടെ ആഘാതത്തിൽ അവന്റെ ഇടത് കവിൾ ചെറുതായി ചുമന്നു വന്നു..
“ഞാൻ നിന്നോട് പറഞ്ഞതല്ലേ നിർത്താൻ! എന്നിട്ടും എന്ത് തെമ്മാടിത്തരമാ നീ പിന്നെ കാണിച്ചെ?” ആനി വീണ്ടും ദേഷ്യത്തോടെ ചോദിച്ചു.
“പൊക്കിളിൽ തൊട്ടതാണോ അതോ ഇഷ്ടമില്ലാതെ കിസ്സ് ചെയ്തതാണോ മാഡത്തിന് ഇഷ്ടമാവാഞ്ഞത്?” ടോണി നിഷ്കളങ്ക ഭാവത്തോടെ ചോദിച്ചു.
“ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിനക്കറിയാം.. വെറുതെ പൊട്ടൻ കളിക്കണ്ട.” ആനി ഒന്നുകൂടി കർശനമായി പറഞ്ഞു.
“ബട്ട്..” ടോണി വീണ്ടുമെന്തോ പറയാൻ വന്നിട്ട് അത് വേണ്ടെന്നു വച്ചു..
“ഇനിയും nഈയിതു പോലെ ചീപ്പ് ആയാൽ.. ഞാൻ പിന്നെ നിന്നോട് സംസാരിക്കുന്നത് പോലും നിർത്തും. മൈൻഡ് ഇറ്റ്..” ആനി അവന്റെ മുഖത്തേയ്ക്ക് നോക്കാതെ പറഞ്ഞു.
“സോറി ആനി മാഡം.. അത് ആ മൂഡിൽ പെട്ടെന്ന് തോന്നിയതുകൊണ്ടാ.. എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റീല.. ഇനിയിങ്ങനെ ഉണ്ടാവില്ല..” ടോണി കെഞ്ചിക്കൊണ്ട് അവളോട് പറഞ്ഞു..
ആനി: “ഹ്മ്മ് ശരി.. ഹഗ് കിട്ടിയല്ലോ, എല്ലാവരും ഹാപ്പി ആയല്ലോ.. ഇനി പോയിരുന്ന് ജോലി തുടർന്നോളൂ. അവന്മാരെയും തിരികെ വിളിച്ചോ..” അത് പറയുമ്പോൾ അവൾക്ക് ഒരേ സമയം നാണവും എന്നാൽ ദേഷ്യവും തോന്നി..
“എന്നാലും.. ബട്ട്..” ടോണി വീണ്ടും പറയാൻ ശ്രമിച്ചു.
“നോ മോർ ബട്സ്.. പോയി ജോലി ചെയ്യ്..” ആനി വീണ്ടും കൽപ്പിച്ചു.
“മ്മ്, ഓക്കേ ആനി മാഡം..” ഒരു ചിരിയോട ടോണി പിന്നെ മറ്റുള്ള രണ്ടുപേരുടെ അടുത്തേക്ക് പോയി..
ടോണിയും അവിടെ നിന്നു പോയപ്പോൾ ആനിയുടെ ഹൃദയമിടിപ്പ് നോർമലായി. മനസ്സ് ഒന്നുകൂടി ശാന്തമാക്കിയ ശേഷം, അവൾ സാരി നേരെയാക്കി. തന്റെ കസേരയിൽ ഇരുന്നുകൊണ്ട് ആനി അവളുടെ ചുണ്ടിലൊന്ന് വിരലുകൾ കൊണ്ട് തൊട്ടു. ടോണിയുടെ ചുണ്ടുകൾ അവൾക്കപ്പോഴും ചെറുതായി അനുഭവപ്പെട്ടു.. അതവളുടെ കാലുകൾക്കിടയിൽ ചെറിയൊരു ഇക്കിളിയുണ്ടാക്കി.. എങ്കിലും അങ്ങനെയുണ്ടായതിൽ അവൾക്ക് സ്വയം ലജ്ജയും തോന്നി..
അപ്പോഴേക്കും മൂന്ന് പേരും കൂടി ക്യാബിനിലേക്ക് മടങ്ങിയെത്തി. ആർക്കും അവളുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല അപ്പോൾ.. അവക്ക് അവരെ നോക്കാനും.. അരമണിക്കൂറിനു ശേഷം ആനി സാരി ഒന്നുകൂടി അഡ്ജസ്റ്റ് ചെയ്‌ത് ബാഗുമെടുത്ത് ഓഫീസിനു പുറത്തിറങ്ങി. മൂന്നുപേരോടും ചെറുതായി ഒരു ബൈ മാത്രം പറഞ്ഞുകൊണ്ട് ആനി യാത്രയായി. ബസ് സ്റ്റോപ്പ് വരെ ആനിയുടെ കൂടെ ചെല്ലണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ആനിയുടെ മുഖഭാവം കണ്ടപ്പോൾ അവർ പിന്നെയതിന് മുതിർന്നില്ല.
അവരോടൊപ്പമുള്ള നിമിഷങ്ങൾ വീണ്ടും തന്റെ ശരീരത്തിൽ ആ സ്പർശനങ്ങൾ ഓർമ്മിപ്പിക്കുമെന്ന് ആനി ഭയന്നു.. ഇനി മുതൽ അവരുമായി ഒരു അകലം പാലിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി.. അതിനുള്ള കരുതലും തനിക്കുണ്ടാവുമെന്ന് അവൾ ഉള്ളിലുറപ്പിച്ചു..
എന്നാൽ ഇതൊരു തുടക്കം മാത്രമാണെന്ന് അവളുണ്ടോ അറിയുന്നു.. കാത്തിരുന്നു കാണാം…
– തുടരും
✒️ടോണി