ആനിയുടെ പുതിയ ജോലി – 3


ഒരു ചെറിയ തിരുത്തുണ്ട്, ആനിയുടെ ടീം മെമ്പേഴ്സിന്റെ പേരുകൾ ഞാൻ കഴിഞ്ഞ പാർട്ടിൽ ചേഞ്ച്‌ ചെയ്യാൻ മറന്നു പോയിരുന്നു. അതിവിടം മുതൽ മാറ്റാം.

കഥയിലേക്ക് വരാം..

രാജേഷ് അവിടുന്നു പോയപ്പോൾ, ആനി തനിക്കായി ഉണ്ടായിരുന്ന സീറ്റിൽ ചെന്നിരുന്നു. ദൈവത്തെ പ്രാർത്ഥിച്ചുകൊണ്ട് അവൾ തന്റെ കമ്പ്യൂട്ടർ ഓണാക്കി. അതിൽ എന്തെങ്കിലും ചെയ്യാൻ തുടങ്ങുന്നതിനു മുന്നേ അവൾക്കൊരു പ്രോബ്ലം ഉണ്ടായി. ആ സിസ്റ്റത്തിലെ ഇന്റർനെറ്റ് വർക്കിംഗ്‌ അല്ലായിരുന്നു. അവൾ തനിക്കറിയാവുന്നതു പോലെ അത് ശരിയാക്കാൻ ശ്രമിച്ചു. എങ്കിലും നോ രെക്ഷ.. അവൾ നിസ്സഹായായി അതിലേക്ക് നോക്കി ഇരുന്നപ്പോഴാണ്..

“ആനി മേഡം. ഐയാം ടോണി. എന്തെങ്കിലും ഹെല്പ് വേണോ?” അവളുടെ ടീമിലൊരാൾ ആനിയുടെ അരികിലേക്ക് വന്നു.

“ഹ് ഹലോ ടോണി. യെസ്, ഇതിൽ ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലല്ലോ.” ആനി അവളുടെ സ്‌ക്രീനിലേക്ക് കൈ ചൂണ്ടി കാണിച്ചുകൊടുത്തു.

“ഓഹ്, ഞാനൊന്നു നോക്കട്ടെ.” ടോണി ഒരു പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു.

അപ്പോഴേക്കും അടുത്ത ആൾ, “ആനി മേടം, അവന് സ്വന്തം ലാപ്‌ടോപ്പിലെ ഇന്റർനെറ്റ് കണക്ട് ചെയ്യാൻ പോലും അറിയില്ല! ആ മണ്ടൻ എന്ത് ഹെല്പ് ചെയ്യാനാ..” അതും പറഞ്ഞ് ചിരിച്ചുകൊണ്ട് രമേഷ് എന്ന് പേരുള്ള പയ്യൻ മുന്നോട്ട് വന്നു.

ഉടനെ തന്നെ അടുത്തയാൾ..

“കമ്പ്യൂട്ടർ എങ്ങനെ സ്റ്റാർട്ട്‌ ചെയ്യണമെന്ന് പോലും നിനക്കറിയാമോടേ? ആ നീയാണോ ഡയലോഗ് അടിക്കുന്നെ..” എന്നും പറഞ്ഞുകൊണ്ട് മൂന്നാമനായ റെമോ എന്ന ചെറുപ്പക്കാരനും ആനിയുടെ അടുത്തേക്ക് എത്തി.

“ഷട്ട് അപ്പ്‌ യൂ ഇടിയട്സ്.. ഞാൻ മേഡത്തെ ഹെല്പ് ചെയ്യാൻ നോക്കുമ്പോ രണ്ടും കൂടി വന്ന് കളിയാക്കുന്നോ!..” ടോണി അവരെ നോക്കി കണ്ണുരുട്ടി.

“അതിനു നീ തന്നെ വേണോ? മാറ്, ഞാനൊന്ന് നോക്കട്ടെ എന്താ പ്രോബ്ലം എന്ന്..” രമേഷ് അത്‌ പറഞ്ഞ് മുന്നോട്ടാഞ്ഞെങ്കിലും ടോണി അവനെ നടുവിരൽ കാണിച്ചിട്ട് തള്ളിമാറ്റാൻ ശ്രെമിച്ചു. അപ്പോൾ റെമോയും കൂടി വന്ന് സംഭവം വീണ്ടും വഷളാക്കാൻ തുടങ്ങി.

മൂവരും കൂടി തന്റെ മുന്നിൽ വെച്ച് പരസ്പരം പോരടിക്കുമ്പോൾ അവിടെയിരുന്ന ആനി ശെരിക്കും സ്തംഭിച്ചു പോയി. തനിക്ക് ടീം മെംബേർസ് ആയി കിട്ടിയത് ഈ മണ്ടന്മാരെയാണോ എന്നവൾ അതിശയിച്ചു. സഹപ്രവർത്തകരെന്നതിനെക്കാൾ അവൾക്ക് അവരെ ശെരിക്കും കുട്ടികളെപ്പോലെയാണ് തോന്നിയത്. സംഗതി വഷളാവുന്നതിനു മുൻപ് ആനി ഒരു പരിഹാരം കാണാൻ തീരുമാനിച്ചു.

“ഏയ്‌, എന്തിനാ നിങ്ങൾ മൂന്നുപേരും കൂടി വെറുതെ വഴക്കടിക്കുന്നെ? ടോണി അല്ലേ ആദ്യം വന്നേ. അവനറിയാമെങ്കിൽ അവൻ തന്നെ അത്‌ ശെരിയാക്കിക്കോട്ടെ, പ്ലീസ്.”

അതു കേട്ടപ്പോൾ മൂവരും ഒന്ന് അയഞ്ഞു. ആനി പറഞ്ഞത് സമ്മതിച്ചുകൊണ്ട് അവർ തലയാട്ടി. റെമോയും രമേഷും തങ്ങളുടെ സീറ്റുകളിലേക്കു പോയപ്പോൾ,

“താങ്ക്സ് ആനി മേഡം. എനിക്ക് തോന്നുന്നത് ഇതിൽ ഇഥർനെറ്റ് വയർ കണക്റ്റു ചെയ്തിട്ടില്ലെന്നാ. ആ കണക്ഷൻ ഉണ്ടെങ്കിലേ നെറ്റ് കിട്ടൂ. ഞാനൊന്നു ചെക്ക് ചെയ്യട്ടെ..” ടോണി അതും പറഞ്ഞുകൊണ്ട് കുനിഞ്ഞ് ആനിയുടെ മേശയുടെ അടിയിലേക്ക് കയറി. അവൻ കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു കൊണ്ട് എന്തോ കണക്ട് ചെയ്യാൻ ശ്രെമിച്ചു. ആനിയുടെ കാലിന്റെ ഒരു വശം അവന്റെ മുഖത്ത് ഉരസി. അത്‌ മനസ്സിലായപ്പോൾ അവൾ പതിയെ പുറകിലേക്ക് നീങ്ങി. ടോണി ആ വയർ കണക്ട് ചെയ്തിട്ട് ആനിയോട് സിസ്റ്റം ചെക്ക് ചെയ്യാൻ പറഞ്ഞു. ആനി സ്ക്രീനിലേക്ക് നോക്കിയപ്പോൾ ഇന്റർനെറ്റ്‌ ആക്സസ് ഇപ്പോൾ ഓൺ ആയിട്ടുണ്ടെന്ന് കാണാൻ കഴിഞ്ഞു.

“യെസ്, ഇപ്പോ കണക്ഷൻ കാണിക്കുന്നുണ്ട്.” ആനി അവന് മറുപടി പറഞ്ഞു കൊണ്ട് മേശയ്ക്കടിയിലേക്ക് നോക്കി. അവളപ്പോൾ ടോണി തലയുയർത്തി തന്റെ പൊക്കിളിന്റെ ഭാഗത്തേക്ക് നോക്കുന്നത് ശ്രദ്ധിച്ചു. ആനി ചിത്രയുടെ വാക്കും കേട്ട് സാരിയുടെ മുന്താണി നന്നായി വശത്തേക്ക് നീക്കിയാണ് ഉടുത്തിരുന്നത്. അതു വഴി അവളുടെ പൊക്കിൾ നല്ലതുപോലെ ടോണിയ്ക്ക്‌ താഴെ ഇരുന്നുകൊണ്ട് കാണാമായിരുന്നു. ആനി പെട്ടെന്ന് അത് മറയ്ക്കാൻ ശ്രമിച്ചു. എങ്കിലും അറിയാത്ത മട്ടിലാണ് അവളങ്ങനെ ചെയ്തത്. ആദ്യമേ തന്നെ കൂടെ ജോലി ചെയ്യുന്നവരെ വെറുപ്പിക്കണ്ട എന്നവളുടെ മനസ്സ് പറഞ്ഞു. ടോണി ഒന്നു കൂടി അവിടേക്ക് നോക്കികൊണ്ട് എഴുന്നേൽക്കാൻ തുടങ്ങി.

“താങ്ക്സ് ടോണി, ഇപ്പൊ നെറ്റ് കിട്ടുന്നുണ്ട്.” ടോണി അവിടെ നിന്നും എഴുന്നേറ്റപ്പോൾ ആനി പറഞ്ഞു.

ഉടൻ തന്നെ രമേഷ് ഓടിവന്ന് ആനിയുടെ അടുത്ത് ഇരിപ്പുറപ്പിച്ചു.

“ഗുഡ് വർക്ക്‌ മിഷ്ടർ ടോണി! താങ്കളുടെ ഊഴം കഴിഞ്ഞു.. ഇനി രാവണന്റെ വരവാണ്!”

ടോണി അതിന് മറുപടി പറയുന്നതിനു മുൻപ് രമേഷ് തുടർന്നു, “മേഡത്തിന് ഇൻസ്റ്റാൾ ചെയ്യേണ്ട എല്ലാ സോഫ്റ്റ്‌വെയറുകളും ഞാൻ കാണിച്ചുതരാം.”

ആനി പുഞ്ചിരിച്ചുകൊണ്ട് രമേഷിനു നന്ദി പറഞ്ഞു. അങ്ങനെ ഏകദേശം അരമണിക്കൂർ രമേഷ് ആനിയുടെ അരികിൽ ഇരുന്നു കൊണ്ട്, അവൾക്കാവശ്യമായ എല്ലാ സോഫ്റ്റ്‌വെയറും ഇൻസ്റ്റാൾ ചെയ്തു കൊടുത്തു.

ആനിയുടെ മനസ്സിലപ്പോൾ, ‘തന്റെയാ പഴയ കമ്പനിയിലുള്ള ആരും ഒരിക്കലും തന്നെ സഹായിച്ചിട്ടില്ല. എന്നാലിവിടെ, തന്നെ ഇന്ന് ആദ്യമായി കണ്ട ഇവർക്ക് തന്നെ ഹെല്പ് ചെയ്യാനുള്ളൊരു നല്ല മനസ്സുണ്ടായാല്ലോ. ഇനി ഇവിടെ നിന്നും ഒരിക്കലും തന്നെ ഡിസ്മിസ്സ് ചെയ്യാതിരുന്നാൽ മതിയായിരുന്നു..’ ആനി മനസ്സിൽ ആശിച്ചു..

“താങ്ക്സ് രമേഷ്.” രമേഷ് എല്ലാം റെഡിയാക്കി എഴുന്നേറ്റപ്പോൾ ആനി പറഞ്ഞു.

“നോ പ്രോബ്ലം ആനി ചേച്ചീ.. ഇതും ഞങ്ങളുടെ ഡ്യൂട്ടി അല്ലേ..” ആനിയുടെ നെഞ്ചിലേക്ക് ചെറുതായി ഒരു നോട്ടമിട്ടുകൊണ്ട് രമേഷ് മറുപടി പറഞ്ഞു. ആനിയത് അത്ര ശ്രദ്ധിച്ചില്ല. എന്നാലും അവൻ മേഡം വിളി മാറ്റി ചേച്ചി എന്നാക്കിയത് അവൾ ശ്രെദ്ധിച്ചിരുന്നു..

“ആനി മേഡം.. ഇനി എന്റെ എന്തെങ്കിലും സഹായമാവശ്യമുണ്ടോ?” കുറച്ചപ്പുറത്തു ഇരുന്നുകൊണ്ട് റെമോ ആകാംക്ഷയോടെ ചോദിച്ചു.

“ഓഹ് നോ, താങ്ക്സ് റെമോ.. ഇനി ഞാൻ നോക്കിക്കൊള്ളാം.” ആനി അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. അങ്ങനെ മൂവരും അവരവരുടെ സീറ്റുകളിൽ ഇരുന്ന് ആനിയോട് സംസാരിക്കുവാൻ തുടങ്ങി.

“ഐയാം സ്റ്റിൽ ക്യൂറിയസ്.. നിങ്ങൾ മൂന്നുപേരും കുറച്ച് മാസങ്ങളായി ഇവിടെയുണ്ട് അല്ലേ? നേരത്തെ തന്നെ പരിചയമുണ്ടോ?” ആനി ചോദിച്ചു.

“ഞങ്ങൾ പണ്ട് മുതലേ ഫ്രണ്ട്‌സ് ആണ്. ജോലിയ്ക്ക് കയറിയപ്പോൾ ഞങ്ങൾ വീണ്ടും അടുത്തു. ഒരു കണക്കിന് അത്‌ റെമോയുടെ അച്ഛന്റെ കരുണയാണ്.. ഞങ്ങൾക്ക് ഒരുമിച്ച് തന്നെ ഇവിടെ ജോലി കിട്ടി.” ടോണി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഓ.. തന്റെ അച്ഛൻ ഇവിടെയാണോ റെമോ ജോലി ചെയ്യുന്നത്?” ആനി അവനെ നോക്കി ആരാഞ്ഞു.

റെമോ അതിനു മറുപടി പറയുന്നതിനു മുൻപ് ആനിയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് രമേഷ് സ്വകാര്യം പോലെ പറഞ്ഞു, “റിമോയുടെ അച്ഛൻ ഇവിടത്തെ ബോർഡ്‌ ഓഫ് ഡയറക്റ്റേഴ്സിൽ ഒരാളാണ്..”

“അയ്യോ.. അപ്പൊ അദ്ദേഹം കൂടെ അല്ലേ നമുക്കുള്ള സാലറി ഒക്കെ തരുന്നെ?” ആനി ആശ്ചര്യത്തോടെ ചോദിച്ചു.

“എന്തെങ്കിലും എക്സ്ട്രാ വേണമെങ്കിൽ, നമുക്കത് അങ്ങേരു വഴി ശെരിയാക്കാം..” ടോണി അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

“ഓഹ് ഹ ഹ.. ഓക്കെ അതൊക്കെ പിന്നീടത്തെ കാര്യം. ഇപ്പൊ നമുക്കുള്ള പ്രോജക്‌റ്റിനെക്കുറിച്ച് എന്തെങ്കിലും ഡോക്യുമെന്റുകൾ നിങ്ങൾടെ പക്കലുണ്ടോ?” ആനി ചോദിച്ചു. അതിനു മറുപടിയായി..

“യെസ്! ഇനി എന്റെ ഊഴം..” റെമോ അവന്റെ കസേരയും നീക്കിക്കൊണ്ട് വേഗം ആനിയുടെ അരികിൽ പോയി ഇരുന്നു. അതുകണ്ട് ആനിയ്ക്ക് ചിരി വന്നു. ബാക്കി രണ്ടുപേരും റെമോയെ കണ്ണും മിഴിച്ച് നോക്കി.

റെമോ അവളുടെ കയ്യിൽ നിന്നും മൗസ് വാങ്ങിച്ചുകൊണ്ട് കമ്പനി വെബ്‌സൈറ്റിൽ കയറി അവർക്കുള്ള ഡോക്യുമെന്റുകൾ ഡൌൺലോഡ് ചെയ്യാൻ തുടങ്ങി. റെമോ പൊതുവെ അൽപ്പം നാണക്കാരനായിരുന്നു. പക്ഷേ അവന് പ്രോജക്റ്റിനെക്കുറിച്ച് നല്ല ധാരണയുയുണ്ടായിരുന്നു. ആനിയോട് അവൻ ഒഫീഷ്യൽ രീതിയിൽ അതിനെക്കുറിച്ചെല്ലാം സംസാരിച്ചുകൊണ്ടിരുന്നു. അവൾക്കുള്ള സംശയങ്ങളും തീർത്തുകൊടുത്തു. മറ്റുള്ള രണ്ടുപേരും അവരെ നോക്കി ഒന്നും മിണ്ടാനാകാതെ ഇരുന്നു. ഒടുവിൽ അതും കഴിഞ്ഞപ്പോൾ ആനി എല്ലാവർക്കും നന്ദി പറഞ്ഞു.

“ഞങ്ങളോട് നന്ദിയൊന്നും പറയേണ്ട കാര്യമില്ല ആനി ചേച്ചീ.. നിങ്ങളെപ്പോലുള്ള സുന്ദരികളായ സ്ത്രീകളെ സഹായിക്കാൻ ഞങ്ങൾ എപ്പോഴും റെഡി ആയിരിക്കും!..” ടോണി പല്ലിളിച്ചുകൊണ്ട് പറഞ്ഞു. ആനി അതുകേട്ട് അല്പം നാണിച്ചു. ഈ ടോണി ആണ് കൂട്ടത്തിൽ ഏറ്റവും വഷളൻ എന്നവൾ മനസ്സിൽ കണക്കു കൂട്ടി. എന്നാലും ആ കുറഞ്ഞ സമയം കൊണ്ടു തന്നെ മൂവരെയും ആനിയ്ക്ക് ബോധിച്ചു. കൂടെ ജോലി ചെയ്യുന്നവരെന്നതിലുപരി, അവൾക്ക് മൂന്ന് അനിയന്മാരെ കൂടി കിട്ടിയെന്ന സന്തോഷമായിരുന്നു..

അങ്ങനെ ആ ദിവസം സന്തോഷകരമായി നീങ്ങി. ഉച്ചയ്ക്ക് അവർ ആനിയെ അവിടെയുള്ള ക്യാന്റീനിലും കൊണ്ടുപോയി പരിചയപ്പെടുത്തി ഭക്ഷണം വാങ്ങിച്ചുകൊടുത്തു. അവർ ഒരുമിച്ചിരുന്ന് അത് കഴിക്കുകയും ചെയ്തു. ആനിയ്ക്ക് അവരുടെ കെയറിങ്ങും തന്നോടുള്ള കളിതമാശകളുമൊക്കെ വളരെ ഇഷ്ടപ്പെട്ടു. പുതിയ ഓഫീസിലെ ആദ്യ ദിവസം തന്നെ ഇത്രയും റീലാക്സ് ആവാൻ കഴിയുമെന്ന് അവൾ പ്രതീക്ഷിരുന്നില്ല.. എന്നാൽ, അവളപ്പോൾ അറിഞ്ഞിരുന്നില്ല, അത് തന്നെ വലിയൊരു കുരുക്കിലേക്കാണ് പതിയെ കൊണ്ടു പോകുന്നതെന്ന്…

വൈകിട്ട് 5 മണി ആയപ്പോൾ ആനിയെ വിളിക്കാൻ ചിത്ര എത്തി. രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചുകൊണ്ട് ഓഫീസിൽ നിന്നും ഇറങ്ങി.

“മ്മ്.. അപ്പൊ എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ?” തിരക്കിനിടയിലൂടെ കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ചിത്ര അവളോട് ചോദിച്ചു.

“അതിരിക്കട്ടെ.. ഞാൻ ഒരു ടീം ലീഡറാണെന്ന് നീയെന്തിനാ മാനേജറോട് പറഞ്ഞെ? എന്റെ ബയോഡാറ്റയിൽ പോലും അങ്ങനെ ഉണ്ടായിരുന്നില്ലല്ലോ.” ആനി ചോദിച്ചു.

“ഞാൻ നിന്റെ ബയോഡാറ്റ ഒന്ന് എഡിറ്റ്‌ ചെയ്തിരുന്നു. അല്ലേൽ വെറും തുച്ഛമായ സാലറിയേ നിനക്കിവിടെ ഉണ്ടാവൂ. എന്തായാലും ഡോണ്ട് വറി. രാജേഷിന് അത് കണ്ടുപിടിക്കാൻ പറ്റില്ല.” ചിത്ര മറുപടി പറഞ്ഞു.

“എന്നാലും അയാൾക്ക് മനസ്സിലായാലോ?” ആനി ആശങ്കയോടെ ചോദിച്ചു.

“അത് നിന്റെ ഡ്യൂട്ടി ആണ്. രാജേഷ് അങ്ങനെ അത് കണ്ടു പിടിക്കാതിരിക്കണമെങ്കിൽ നീ ഇപ്പോ കിട്ടിയ ടീം ലീഡർ ജോലി വളരെ ഭംഗിയായി അങ്ങ് ചെയ്യണം. അത്ര തന്നെ.. ഇനി അഥവാ അയാൾക്ക്‌ ഡൌട്ട് തോന്നിയാലും ആളിനെ എങ്ങനെ വരുതിയിൽ വരുത്തണമെന്ന് ഞാൻ നേരത്തെ നിനക്ക് ക്ലാസ്സ്‌ എടുത്തിട്ടുണ്ടല്ലോ..” ചിത്ര ഒന്ന് കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു. ആനി അത് കേട്ട് നാണിച്ചു തല താഴ്ത്തി..

“മ്മ്, അത് പോട്ടെ.. എങ്ങനെ ഉണ്ടായിരുന്നു ആദ്യ ദിവസം?” ചിത്ര വീണ്ടും ചോദിച്ചു.

“എന്റെ മുന്നത്തെ കമ്പനികളുടെ എക്സ്പീരിയൻസ് വെച്ചു നോക്കിയാൽ ഇവിടം ഒത്തിരി നല്ലതാ. എന്റെ ടീം മെംബേർസ് 3 ചെറുപ്പക്കാരാണെങ്കിലും പാവങ്ങളാ. കുറച്ച് കുസൃതി ഒക്കെ ഉണ്ട്, അതുപോലെ കുട്ടിത്തവും. ഓഫീസിലെ മറ്റ് ആളുകളും എന്നോട് നല്ല രീതിയിലാ ഇന്ന് പെരുമാറിയെ. ആ മാനേജർ രാജേഷിനെ മാത്രമാ അല്പം ശ്രെദ്ധിക്കേണ്ടത്..” ആനി മറുപടി പറഞ്ഞു.

“മ്മ് ഗുഡ്.. അവരോട് നീയും നല്ല രീതിയിൽ പെരുമാറുക. കൂടെ ജോലി ചെയ്യുന്നവരെന്നതിലുപരി അവരെ സുഹൃത്തുക്കളെ കാണുന്നതാ നല്ലത്.” ചിത്ര പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“അവർ മൂന്നു പേരും ആൾറെഡി എനിക്കെന്റെ അനിയന്മാർ ആയിക്കഴിഞ്ഞു ഇന്നൊരു ദിവസം കൊണ്ട്.. മൂന്നിനെയും ഇനി ഞാൻ നോക്കിക്കൊള്ളാം..” ആനി ഒരു കുസൃതി ചിരിയോടെ മറുപടി പറഞ്ഞു.

അങ്ങനെ പറഞ്ഞെങ്കിലും ആനിയുടെ ആ അനിയന്മാർ ഇന്ന് അവളുടെ വളരെ അടുത്തിരുന്ന് ഓരോന്ന് ചെയ്തു സഹായിച്ചതൊക്കെ അവളോർത്തു. ആദ്യമൊന്ന് അസ്വസ്ഥയായിരുന്നെങ്കിലും പിന്നീടതിൽ തെറ്റൊന്നുമില്ലെന്ന് അവൾക്കു തോന്നി. എങ്കിലും ടോണിയും രമേഷും അറിയാതെ ആണേലും തന്റെ ശരീരത്ത് നോക്കിയിരുന്നതോർത്തപ്പോൾ ആനിക്ക് നാണം വന്നു..

“ചിത്ര.. ഈ ഡ്രസിങ് സ്റ്റൈൽ അത്ര നല്ലതാണെന്ന് എന്ന് എനിക്ക് തോന്നുന്നില്ല ട്ടോ.. ആവശ്യത്തിൽ കൂടുതലൊക്കെ എടുത്തുകാണിക്കുന്നുണ്ട്..” ആനി ഒരു ചമ്മലോടെ പറഞ്ഞു.

“ആഹ.. അപ്പൊ നിനക്ക് വീണ്ടും നിന്റെ പഴയ അവസ്ഥയിലേക്ക് പോണമോ ആനീ? ഇവരും നിന്നെ ഡിസ്മിസ്സ് ചെയ്തു വിടട്ടെ എന്നാണോ?..” ചിത്ര അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.

“ഇല്ല ഇല്ല.. ഇന്നാണ്… എന്റെ സഹപ്രവർത്തകർ എന്നെ നോക്കുന്നുണ്ടായിരുന്നു.. എനിക്ക് തോന്നുന്നു” ആനി നാണത്തോടെ പറഞ്ഞു.

ആനി അതുകേട്ട് തല താഴ്ത്തി.. അവൾക്ക് വിഷമമായെന്നു മനസ്സിലായപ്പോൾ..

“സ്റ്റോപ്പ്‌ വറിയിങ് ഡാ.. എന്തായാലും ഞാൻ നിനക്ക് പുതിയ സാരികൾ വാങ്ങി തന്നില്ലേ? നീ മറ്റൊന്നും ആലോചിച്ച് ടെൻഷൻ ആവാതെ കുറച്ച് നാൾ കൂടി ഞാൻ കാണിച്ചത് പോലെ അവ ധരിക്കുന്നത് തുടരുക. എന്നിട്ടും നിനക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ, പഴയ രീതിയിലേക്ക് മാറിക്കോ..” ചിത്ര കൂട്ടിച്ചേർത്തു.

ആനിക്ക് ചിത്രയുടെ വാക്കുകൾ ശരിയാണെന്ന് തോന്നി. അവൾ പിന്നെ മുഖത്തൊരു പുഞ്ചിരി വരുത്താൻ ശ്രെമിച്ചുകൊണ്ട് തലകുലുക്കി സമ്മതം മൂളി. എന്തായാലും ജോലി ചെയ്യുന്ന സ്ഥലത്ത് ഒരാളും തന്റെ മേൽ ഒരു വൃത്തികേടും കാണിക്കില്ല. അപ്പൊ പിന്നെ താൻ ഇങ്ങനെ വസ്ത്രം ധരിച്ചാലും എന്ത് പ്രശ്നമുണ്ടാവാനാ.. ഇനി പഴയതുപോലെ വലിച്ചു കെട്ടി സാരിയും ഉടുത്തു കൊണ്ട് ചെന്നാൽ അവർക്കും മടുപ്പു തോന്നി തന്നെയങ്ങു പിരിച്ചു വിടും.. ” ആനി ചിന്തിച്ചു.
“ആനി, നീ ഇന്നു മുതൽ ഒരു പുതിയ ആളാണ്. ഈ ലൈഫ് ഒന്നേ ഉള്ളു. അത് നിന്റെ ഈഗോ കാരണം നശിപ്പിച്ചു കളയരുത്. നിനക്കത് അക്‌സെപ്റ്റ് ചെയ്യാനൽപ്പം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. പക്ഷേ അത് ഭാവിയിൽ ഫലം ചെയ്യും..” ആനിയുടെ വീടിന്റെ മുറ്റത്ത് കാർ എത്തിയപ്പോൾ ചിത്ര അവൾക്ക് ഉറപ്പ് നൽകി.

“മ്മ് താങ്ക്സ് ചിത്ര.. ഞാൻ നിന്നോട് എന്നും കടപ്പെട്ടിരിക്കും. ഇന്നത്തെ ലിഫ്റ്റിനും താങ്ക്സ്.. നാളെ മുതൽ ഞാൻ ബസിൽ പൊയ്ക്കോളാം. അല്ലേൽ നിന്റെ റൂട്ട് കൂടി ഡബിൾ ആവും. എനിക്കിവിടുന്ന് അടുത്തല്ലേ. ബൈ ഡാ..” കാറിൽ നിന്നിറങ്ങി ചിത്രയ്ക്ക് കൈ വീശി ടാറ്റാ കാണിച്ചുകൊണ്ട് ആനി പറഞ്ഞു.

ചിത്ര പോയപ്പോൾ ആനി വീട്ടിലേക്കു കയറി. വാതിൽ പൂട്ടിയിട്ടില്ലെന്ന് ആനി കണ്ടു. അവളുടെ ഭർത്താവ് റോഷൻ അവളെയും കാത്ത് ഹാളിൽ പുഞ്ചിരിയോടെ ഇരിപ്പുണ്ടായിരുന്നു.

“ഹലോ ആനിക്കുട്ടീ.. എങ്ങനെയുണ്ടായിരുന്നു ഫസ്റ്റ് ഡേ?” റോഷൻ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.

“അത് പറയാം.. എന്താ ഇന്ന് പതിവില്ലാതെ ഓഫീസിൽ നിന്ന് നേരത്തെ ഒക്കെ..” ആനി കുസൃതിയോടെ ചോദിച്ചു.

“എന്റെ പൊന്നിന്റെ ഫസ്റ്റ് ഡേ അറ്റ് ന്യൂ ഓഫീസ് എങ്ങനെ ഉണ്ടായിരുന്നെന്ന് അറിയാനുള്ള ആകാംഷ കൊണ്ട് നേരത്തെ വന്നതാണെ..” ആനിയുടെ ഡ്രെസ്സിലേക്ക് ഒരു കള്ളച്ചിരിയോടെ നോക്കികൊണ്ട് റോഷൻ പറഞ്ഞു.

ആനി അവന്റെ കണ്ണുകളെ പിന്തുടർന്നു. അവളുടെ മാറിലെ പിളർപ്പ് കാട്ടുന്ന ഭാഗത്ത് സാരിയുടെ മുന്താണി ഇല്ലെന്നവൾക്ക് മനസ്സിലായി. ആനി വേഗതിൽ അത് മറച്ചു. “മ്മ്.. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ.. ആനി ചെറിയ ദേഷ്യമഭിനയിച്ചുകൊണ്ട് പറഞ്ഞു.

“നിന്റെ ഡ്രസിങ് സ്റ്റൈൽ നല്ല മാറ്റമുണ്ടല്ലോ, കൂടെ ഓവർ മേക്കപ്പും..” റോഷൻ അവളെ ഒന്ന് ചൂഴ്ന്നു നോക്കികൊണ്ട് ചോദിച്ചു.

“അത് ചിത്രയുടെ വേലയാ.. അവളുടെ മേക്കപ്പ് സാധനങ്ങൾ കൊണ്ട് എന്റെ മുഖം തന്നെ മാറ്റിക്കളഞ്ഞു. മുന്നത്തെ പോലെ സാരി ഉടുക്കുന്ന രീതിയിൽ എന്നെ കാണാൻ ഒരു അമ്മായി ലുക്ക്‌ ആണെന്ന് അവള് പറഞ്ഞു. ഒന്ന് മോഡേൺ ആകാനാ അവളെന്നെ ഇതുപോലെ ഉടുക്കാൻ നിർബന്ധിച്ചത് റോഷേട്ടാ..” ആനി ജാള്യതയോടെ പറഞ്ഞു. “എന്തായാലും ഏട്ടന് ഇഷ്ടമല്ലെങ്കിൽ ഞാനിനി ഇങ്ങനെ ഉടുക്കില്ല, സോറി..” കുറ്റബോധത്തോടെ ആനി മൊഴിഞ്ഞു.

“ഏയ്‌ ഞാനങ്ങനെ പറഞ്ഞില്ലല്ലോ ആനി.. നിന്നെ ഇങ്ങനെ കാണാൻ നല്ല ഭംഗിയുണ്ട്. എന്തായാലും മിക്ക സ്ത്രീകളും ഇപ്പൊ ഇങ്ങനെ തന്നെയാ ഡ്രസ്സ് ചെയുന്നത്..” റോഷൻ തന്റെ ഭാര്യയെ ആശ്വസിപ്പിക്കാനായി പറഞ്ഞു. അത് ഒരു കണക്കിനു സത്യവുമായിരുന്നു.

“ആണോ.. എനിക്കറിയില്ല ഏട്ടാ. ഈ ലുക്ക്‌ എനിക്ക് ചേരുമോ?..” ആനി ആശങ്കയോടെ ചോദിച്ചു. അതിനു മറുപടിയായി റോഷൻ അവളെ കെട്ടിപ്പിടിച്ചു..

“അതേ ആനി മോളേ.. ഈ സാരിയും, അതുടുത്ത രീതിയും, മേക്കപ്പുമെല്ലാം.. നിനക്ക് നന്നായി ചേരുന്നുണ്ട്..” റോഷൻ ആനിയെ ആവേശത്തോടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് പതിയെ താഴേക്ക് വന്ന് അവളുടെ കണ്ണിൽ നോക്കി ആ തുടുത്ത ചുണ്ടുകളിലും ഒന്ന് ഉമ്മ വെച്ചു..

ആനിയ്ക്ക് അതിഷ്ടമായി. തന്റെ ഭർത്താവിന് ഈ പുതിയ രീതി ഇഷ്ടമാകുമോ എന്നായിരുന്നു ഇതുവരെ അവൾക്കാശങ്ക.. ഇപ്പൊ അത് മാറി. റോഷൻ വീണ്ടും അവളുടെ ചുണ്ടിൽ തന്റെ ചുണ്ട് ചേർത്തപ്പോൾ അവളും അതിനൊത്തു ചുംബനങ്ങളർപ്പിച്ചു.. അത് ഒരു മിനിറ്റോളം നീണ്ടു. ആനിയെ അമ്പരപ്പിച്ചുകൊണ്ട് റോഷനാ ചുംബനം തുടർന്നു.. അതിന്റെ കൂടെ അവനവളുടെ സാരിയുടെ പിൻ പതുക്കെ വലിച്ചെടുത്തു. ആ മുന്താണി അവളുടെ മാറിൽ നിന്നും കൈ കൊണ്ട് നീക്കി മാറ്റി.. ആനിയുടെ ശ്വാസോച്ഛ്വാസം ക്രമരഹിതമായിരുന്നു.. കുറച്ച് നാളുകളായിരുന്നു അവർ ഇതുപോലെ ഒന്ന് സ്നേഹിച്ചിട്ട്.. പെട്ടെന്നാണ്..

“ഹായ്.. അമ്മ വന്നോ!..” അവരുടെ മകൻ ടിന്റു ഹാളിലേക്ക് ഓടി വന്നു. ആനിയും റോഷനും അവന്റെ ഒച്ച കേട്ട് വേഗം അകന്നു മാറി. അവൾ സാരി വീണ്ടും നേരെയാക്കിക്കൊണ്ട് മോന്റെ നേരെ തിരിഞ്ഞു. ടിന്റുമോൻ ഓടിവന്ന് അവന്റെ അമ്മയെ കെട്ടിപ്പിടിച്ചു. ആനി റോഷനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ടിന്റുവുമായി സംസാരിക്കാൻ തുടങ്ങി. ആ സമയം റോഷൻ പുറകിൽ നിന്ന് വന്ന് അവളെ കെട്ടിപ്പിടിച്ചപ്പോൾ ആനി ഞെട്ടിപ്പോയി. എങ്കിലും അവൾ മോന്റെ കൂടെ കാര്യം പറഞ്ഞുകൊണ്ട് റോഷനെ തള്ളിമാറ്റാൻ ശ്രെമിച്ചു. അത് നടക്കില്ലെന്നു കണ്ടപ്പോൾ അവൾ ചെന്ന് മോനു വേണ്ടി ടിവി ചെന്ന് ഓൺ ചെയ്തു.

“നീ ഇന്ന് ഒത്തിരി സെക്‌സിയാ ട്ടോ ആനീ..” റോഷൻ മോൻ കാണാതെ അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് ചെവിയിലായി പറഞ്ഞു. അവളുടെ പുറകിൽ അവന്റെ അരക്കെട്ട് പതിയെ അമർന്നിരുന്നു.. ആനി മോൻ തങ്ങളെ ശ്രെദ്ധിക്കുന്നുണ്ടോന്ന് നോക്കി ഒന്നും പറയാതെ നിന്നു..

“വാടോ.. നമുക്ക് ബെഡ്റൂമിലേക്ക് ചെല്ലാം..” റോഷനവളുടെ ചെവിയിൽ പതുക്കെ കടിച്ചുകൊണ്ട് പറഞ്ഞു.

“ഇപ്പഴോ?” ആനി ആശ്ചര്യത്തോടെ ചോദിച്ചു. “ടിന്റു ഇവിടുണ്ട്..”

“അവൻ ടിവിയിൽ ലയിച്ചിരിക്കുവാ.. നീയിങ്ങു വാ പെണ്ണെ..” ആനിയുടെ സമ്മതത്തിന് കാത്തു നിൽക്കാതെ റോഷനവളെ തങ്ങളുടെ ബെഡ്റൂമിലേക്ക് വലിച്ചുകൊണ്ട് നടക്കാൻ തുടങ്ങി..

“വല്ലാത്ത ഇളക്കമാണല്ലോ ഇന്ന്.. മ്മ്മ്മ്മ്..” ആനി ചിരിച്ചുകൊണ്ട് പറഞ്ഞു. ടിന്റുവിനെ പ്രസവിച്ചതിന് ശേഷം അവരുടെ ലൈംഗിക ജീവിതം അത്ര നല്ലതല്ലായിരുന്നു. ഒരു കണക്കിന് രണ്ടു പേർക്കും അതിലത്ര താൽപ്പര്യവുമില്ലായിരുന്നു. സാധാരണയായി രണ്ടാഴ്ചയിലൊരിക്കലാണ് അവർ ഭോഗിക്കാറുണ്ടായിരുന്നത്. അതും മോൻ ഉറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പു വരുത്തിയാൽ മാത്രം. എന്തായാലും ഈ പുതിയ സാരിയിൽ അവളെ കണ്ടതുകൊണ്ടോ അല്ലെങ്കിൽ അവളത് എങ്ങനെ ധരിച്ചുവെന്നതുകൊണ്ടോ ഒക്കെ ആണ് റോഷനിപ്പോ നല്ല മൂഡ് വന്നതെന്ന് ആനിക്ക് വ്യക്തമായിരുന്നു..

അതേ സമയം മറ്റൊരു ചിന്ത കൂടി അവളിലേക്ക് പാഞ്ഞെത്തി.. ‘ഇന്ന് പുതിയ ഓഫീസിലും ഇങ്ങനെ തന്നെയായിരുന്നിരിക്കുമോ.. എന്നെ ഇത്രയും ഭംഗിയായി കണ്ടിട്ട് ആ ചെറുപ്പക്കാർക്കും മൂഡ് വന്നിട്ടുണ്ടാവുമോ.. ഇപ്പൊ എന്തായിരിക്കും തന്നെപ്പറ്റി അവരുടെ മനസ്സിൽ..’ അങ്ങനെ ചിന്തിച്ചതിൽ ആനിക്കൽപ്പം ലജ്ജ തോന്നി.. പക്ഷേ അതവളെ കൂടുതൽ ഉത്തേജിതയാക്കിയതും അവളറിഞ്ഞു..

ബെഡ്‌റൂമിന്റെ വാതിൽ അകത്തു നിന്ന് കുറ്റിയിട്ടുകൊണ്ട് റോഷൻ ആനിയുടെ സാരി ആവേശത്തോടെ വലിച്ചഴിച്ച് അവളുടെ മുലകളെ ബ്ലൗസിനു മുകളിൽ കൂടി വലിച്ചു കുടിക്കാൻ തുടങ്ങി.. ആനിയാ സുഖത്തിൽ ഞരങ്ങിപ്പോയി.. ഞൊടിയിടയിൽ അവൻ ആനിയുടെ സാരിയും അടിവസ്ത്രങ്ങളും അഴിച്ചു മാറ്റി.. അത്രയ്ക്ക് മൂഡായി നില്കുവായിരുന്നു അവൻ.. അവളും റോഷന്റെ വസ്ത്രങ്ങൾ അഴിക്കാൻ തിടുക്കം കൂട്ടി.. ഇരുവരും കട്ടിലിലേക്ക് കിടന്നു..
റോഷൻ അവളുടെ മുകളിൽ കയറി കിടന്നുകൊണ്ട് ചുംബിക്കാൻ തുടങ്ങി.. അതോടൊപ്പം അവൻ താഴേക്ക് നീങ്ങി തന്റെ നഗ്നമായ അരക്കെട്ട് അവളുടെ പൊയ്കയിലേക്ക് കൊണ്ടു ചെന്നു.. ആനി അതിനു സഹായിക്കാനെന്ന വണ്ണം തന്റെ കാലുകൾ പരമാവധി അവനുവേണ്ടി വിടർത്തി.. അവൻ ആനിയുടെ തുടകളിലൂടെ തഴുകിക്കൊണ്ട് അവന്റെ മൂഡായി നിന്ന കുണ്ണയെ അവളുടെ മാധാനപ്പോയ്കയിലേക്ക് നയിച്ചു.. ആനി തന്നെ ആ 6 ഇഞ്ച് സാധനത്തെ മെല്ലെ കൈയിൽ പിടിച്ച് അവളുടെ ഷേവ് ചെയ്യാത്ത പൂറിലേക്ക് കയറ്റി.. അത് പതിയെ കയറിതുടങ്ങിയപ്പോൾ ആനി സീൽക്കാരങ്ങൾ പുറപ്പെടുവിക്കാനും തുടങ്ങി.. റോഷൻ തന്റെ കുണ്ണയെ നന്നായി വഴുവഴുപ്പുള്ള അവളുടെ പൂറ്റിലേക്ക് കയറ്റിയിറക്കാൻ തുടങ്ങി..

“ആഹ്.. ഏട്ടാ.. ഇന്ന് നല്ല മൂടാണല്ലോ.. അങ്ങനെ തന്നെ ചെയ്യ്.. സുഖം വരുന്നു.. ആഹ്..” ആനി കിതച്ചുകൊണ്ട് പറഞ്ഞു.. അവളുടെ ശ്വാസം ദൃതഗതിയിലായി.. റോഷനും ആവേശത്തോടെ അവളെ ചുംബിച്ചുകൊണ്ട് അവളിലേക്ക് തന്റെ കുണ്ണ കയറ്റിയിറക്കി.. അവർ ഇത്രയും ആവേശത്തോടെ ഒന്ന് കളിച്ചിട്ട് മാസങ്ങളായി.. ഇന്നത്തെ ഈ മാറ്റത്തിൽ ആനി ഉള്ളിൽ സന്തോഷിച്ചു.. അടിച്ചടിച്ച് അവന്റെ സമാധാനത്തിൽ നിന്ന് വെടി പൊട്ടാറായ ആ നിമിഷമാണ് പെട്ടെന്ന്..

“അമ്മേ.. അമ്മേ..! പുറത്തോട്ട് വന്നേ.. അവിടെ എന്ത് ചെയ്യുവാ? ദാ അപ്പുറത്തെ ആന്റി വന്ന് വിളിക്കുന്നു.” ടിന്റു മുറിക്കു പുറത്ത് നിന്ന് ഉറക്കെ വിളിച്ചു.

ആനി കിതാപ്പോടെ റോഷനെ നോക്കി. അവൾക്കപ്പോൾ ശ്വാസമെടുക്കാനൽപ്പം ബുദ്ധിമുട്ട് തോന്നി. റോഷനും പെട്ടെന്നുള്ള മോന്റെയാ വിളി കേട്ട് ഷോക്ക് ആയിപ്പോയിരുന്നു. കാറ്റ് തീർന്ന ബലൂൺ പോലെയായിരുന്നു അവന്റെ അവസ്ഥ. എങ്കിലും അവൻ ഒന്നുകൂടി അവളിലേക്ക് കുണ്ണ വെച്ച് അമർത്താൻ ശ്രെമിച്ചു. പക്ഷെ ആ ഫ്ലോ അങ്ങ് പോയി.. അവൾക്കും പിന്നെ മോനവിടെ പുറത്തു നിൽക്കുമ്പോൾ ചെയ്യണ്ടന്ന് തോന്നി..

“സാരമില്ല.. ഏട്ടൻ റീലാക്സ് ചെയ്യ്.. ഞാനങ്ങോട്ട് പോവാം.” എന്നും പറഞ്ഞു ആനി എഴുന്നേറ്റു വേഗം ഒരു നൈറ്റി എടുത്ത് ധരിച്ചു. റോഷൻ അവൾ പോകുന്നതും നോക്കി ഒന്ന് നെടുവീർപ്പിട്ടു.. ആ അയൽക്കാരി പെണ്ണിന് ഇപ്പൊത്തന്നെ ഇങ്ങോട്ട് വരാൻ തോന്നിയതോർത്ത് അവൻ ദൈവത്തെ പ്രാകി..

ആനി മുറിയ്ക്ക് വെളിയിലിറങ്ങി വേഗം അടച്ചുകൊണ്ട് ടിന്റുമോനെയും കൊണ്ട് ഹാളിലേക്ക് പോയി. അവളുടെ തുടകളിലൂടെ അപ്പോഴും ചെറുതായി തേനൊലിച്ചിറങ്ങുണ്ടായിരുന്നു…

– തുടരും

ടോണി🖋️