എല്ലാ വായനക്കാർക്കും ഒരിക്കൽ കൂടി ടോണി എന്ന എന്റെ നമസ്കാരം. കുട്ടേട്ടന് എന്റെ പ്രത്യേക അന്വേഷണവുമുണ്ട് കേട്ടോ..
ഈ കഥയിൽ വന്നു പോകുന്ന പേരുകൾ എല്ലാം സാങ്കല്പികം. ഇനിയിപ്പോ ആരുടെയെങ്കിലും പേരുമായി സാമ്യം തോന്നുന്നെങ്കിൽ അത് അവരുടെ വിധി ആണെന്ന് കരുതി സമാധാനിക്കുക..😌
സമയം രാവിലെ 9 മണി. കണ്ണൂരിലെ ഒരു ചെറിയ നഗരമധ്യത്തിലുള്ള ‘കാർത്തിക’ എന്ന് പേരുള്ള ഒരു ഇരുനില വീടിന്റെ ഉള്ളിലേക്ക് നമ്മുടെ സാങ്കൽപ്പിക ക്യാമറ നീങ്ങുന്നു. വെള്ള പെയിന്റ് കൊണ്ട് മനോഹരമാക്കിയ ആ വീടിന്റെ ഉള്ളിൽ നമുക്ക് മൂന്നു പേരെ കാണാം.
റോഷൻ. 32 വയസ്സ്. ബാങ്കിൽ ക്ലർക്ക് ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 9 കൊല്ലമായി.
ടിന്റു: 7 വയസ്സ്. റോഷന്റെയും ആനിയുടെയും മകൻ. 2-ാം ക്ലാസ്സിൽ പഠിക്കുന്നു.
ആനി: നമ്മുടെ കഥാനായിക. വയസ്സ് 29. ഒരു പേരുകേട്ട IT കമ്പനിയിൽ ജോലി ചെയ്യുന്നു. അവളെക്കുറിച്ച് വർണ്ണനകൾ ആവശ്യമില്ലെന്നു തോന്നുന്നു. Cliché അല്ലേ അതൊക്കെ. നിങ്ങളുടെ മനസ്സിൽ ഇപ്പൊ തന്നെ ഒരു സുന്ദരമായ മുഖവും അതിനൊത്ത ശരീരഭംഗിയും ഉടലെടുത്തിട്ടുണ്ടാവും. അതങ്ങനെ തന്നെ നിൽക്കട്ടെ..
ഇനി കഥയിലേക്ക് കടക്കാം.
ആനി തന്റെ പ്രിയപ്പെട്ട ഭർത്താവ് റോഷനും പിന്നെ അവരുടെ പൊന്നോമന പുത്രനായ ടിന്റുവിനും വേണ്ടിയുള്ള ഭക്ഷണം തയ്യാറാക്കാനുള്ള തത്രപ്പാടിലാണ് അടുക്കളയിൽ. ഒരാൾക്ക് ഓഫീസിൽ കൊണ്ടുപോകാനുള്ള ചോറ് ഇലയിൽ പൊതിഞ്ഞും മറ്റേയാൾക്ക് സ്കൂളിൽ കൊണ്ടുപോകാനുള്ള സ്നാക്ക്സ് ടിഫിൻ ബോക്സിലാക്കിയും അവൾ ദിവസേന ചെയ്യുന്നതു പോലെ എല്ലാം വേഗം റെഡി ആക്കി.
ഒരു പഴയ നൈറ്റി ആയിരുന്നു നമ്മുടെ ആനിയുടെ വേഷം. മിക്ക സ്ത്രീകളെയും പോലെ അവൾക്കും വീട്ടിൽ നിൽക്കുമ്പോൾ താൻ ധരിക്കുന്ന വസ്ത്രത്തിനകത്ത് ഇന്നേഴ്സ് ധരിക്കുന്ന ശീലമുണ്ട്. പക്ഷെ അത് ഒരു ബ്രായും അടിപ്പാവാടയും മാത്രമായിരിക്കും സാധാരണ. പാന്റി വീട്ടിൽ നിൽക്കുമ്പോൾ അവളങ്ങനെ ഉപയോഗിക്കാറില്ല. പിരീഡ്സ് വരുമ്പോഴൊക്കെ മാത്രമാണ് അങ്ങനെയെങ്കിലും അതുപയോഗിക്കാറ്. അല്ലേൽ പുറത്തു പോകുമ്പോഴൊക്കെ. വേറൊരു കാരണം കൂടെയുള്ളത് അവളുടെ പ്രിയപ്പെട്ട ഭർത്താവായ റോഷനും അതു തന്നെയാണ് ഇഷ്ടം എന്നതും..
റോഷൻ തന്റെ ബെഡ്‌റൂമിൽ കുളിച്ച് ഫ്രെഷായി എക്സിക്യൂട്ടീവ് സ്റ്റൈലിൽ തന്റെ ഷർട്ടും പാന്റ്സും എടുത്തണിഞ്ഞ് ഒരുങ്ങി നിൽക്കുകയായിരിന്നു. അവരുടെ പോന്നോമനയായ ടിന്റുമോനും കുളിച്ച് റെഡിയായി സ്കൂൾ യൂണിഫോമുമിട്ട് ടൈ ഒക്കെ കെട്ടി ഒരുങ്ങി നിൽപ്പുണ്ട്. രണ്ടു പേരും കൂടി അടുക്കളയിൽ എല്ലാം റെഡി ആക്കി വെച്ചു കൊണ്ട് അവരെ കാത്തിരിക്കുന്ന ആനിയുടെ അടുത്തേക്ക് ചെന്നു.
ടിന്റു: “അമ്മാ, ചോറെടുത്തു വെച്ചോ? എന്റെ ബസ് വരാറായി.”
ആനി: “ആ ടിന്റുമോനെ, അമ്മ എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട്. മോന്റെ ബാഗിങ്ങെടുക്ക്, അമ്മ ടിഫിൻ ബോക്സ് വെച്ചു തരാം.”
അങ്ങനെ ഭർത്താവിന്റെയും മോന്റെയും കാര്യങ്ങൾ റെഡിയാക്കി അവരെ പറഞ്ഞു വിട്ട ശേഷം ആനി തന്റെ കാര്യങ്ങളിലേക്ക് തിരിഞ്ഞു. അവൾക്ക് 10:30നു എത്തിയാൽ മതി ഓഫീസിൽ. അതാണ് റോഷനൊപ്പം നേരത്തെ റെഡി ആയി പോകാത്തത്. അതുമല്ല, അവൾക്ക് അവരുടെ രണ്ടു പേരുടെയും കാര്യത്തിലാണ് എന്നും ആദ്യം പ്രാധാന്യം.
അങ്ങനെ നമ്മുടെ കഥാനായിക മുറിയിൽ കയറി വേഗം കുളിച്ച് റെഡിയായി. പതിവായി ധരിക്കുന്ന രീതിയിൽ തന്റെ സാരിയും ബ്ലൗസും എടുത്തണിഞ്ഞു. ഇന്നവൾ ഒരു പച്ച ബ്ലൗസും അതിനൊത്ത ഇളംപച്ച ഷിഫോൺ സാരിയുമാണ് തിരഞ്ഞെടുത്തത്. അതവളുടെ സൗന്ദര്യം ഒന്നുകൂടി കൂട്ടിയെന്നു വേണമെങ്കിൽ പറയാം.
അങ്ങനെയവൾ വീടും പൂട്ടിയെടുത്ത് ഒരു ടാക്സി വിളിച്ച് തന്റെ ഓഫീസിലേക്ക് തിരിച്ചു..
വൈകിട്ട് 3 മണി..
“ഹ്.. ഹലോ?.. റോഷേട്ടാ..” ആനിയായിരുന്നു ഫോണിൽ. റോഷൻ ആ സമയം തന്റെ ബാങ്കിലായിരുന്നു.
“ഏയ് ഹലോ ആനി? എന്ത് പറ്റി.. ഏഹ്, നീ കരയുകയാണോ?” റോഷൻ ആശങ്കയോടെ തന്റെ പ്രിയപത്നിയോടു ചോദിച്ചു.
“അത്.. റോഷേട്ടാ.. എന്നെ പിരിച്ചുവിട്ടു.. ഓഫീസിൽ നിന്ന്.. അവർ ഇപ്പോൾ വിവരം അറിയിച്ചതേയുള്ളൂ എന്നോട്.. ഒരു നോട്ടീസ് പിരീഡ് പോലും ഇല്ലാതെ..”
റോഷൻ ചോദിച്ചു, “കാരണം എന്താണെന്ന് പറഞ്ഞോ അവർ?”
“അവരുടെ പുതിയ പ്രൊജക്റ്റിന് ചില ബഡ്ജറ്റ് കട്ട്‌സ് ഉണ്ടെന്നോ മറ്റോ പറഞ്ഞു..” ആനി തുടർന്നു, “അവർ പറഞ്ഞതിൽ പകുതിയും എനിക്ക് മനസ്സിലായില്ല ഏട്ടാ.. ആ ഓഫീസിൽ രാത്രി ഇരുന്നു പോലും കഠിനാധ്വാനം ചെയ്ത ആളാണ് ഞാൻ.. എന്നിട്ടിപ്പോ ആ എന്നെയാ അവർ ആദ്യമേ പുറത്താക്കിയത്..” ആനി കരച്ചിലിന്റെ ഇടയിലൂടെ പറഞ്ഞൊപ്പിച്ചു.
“ആനി, നീ ടെൻഷൻ ആവാതെ.. നീ ഇപ്പോ എവിടെയാണ്?” അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് റോഷൻ ചോദിച്ചു.
“ഞാൻ ഓഫീസിൽ തന്നെയാ.. ഇറങ്ങുന്നതിനു മുൻപ് എന്റെ ക്യൂബ് വൃത്തിയാക്കിയിട്ട് ബാഡ്ജ് അവർക്ക് കൈമാറണം.” ആനി മറുപടി പറഞ്ഞു.
“ഹ്മ്മ് ശരി, ഞാൻ വന്ന് നിന്നെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാം. നീ അവിടെ വെയ്റ്റ് ചെയ്യ്.” റോഷൻ പറഞ്ഞു.
“വേണ്ട വേണ്ട.. ഞാൻ ഓട്ടോ പിടിച്ച് വീട്ടിലേക്ക് വരാം ഏട്ടാ.. ഏട്ടന്റെ ജോലി കൂടി വെറുതെ തടസപ്പെടുത്തേണ്ട.” ആനി മറുപടി പറഞ്ഞു.
“ഏയ് ഇവിടെ വലിയ പണിയില്ല മോളെ, ഞാൻ വന്ന് കൂട്ടിക്കൊണ്ടു വരാം.” റോഷൻ നിർബന്ധിച്ചു.
“വേണ്ട റോഷേട്ടാ.. പ്ലീസ്, എനിക്ക് കുറച്ചു നേരം തനിച്ചിരിക്കണമെന്ന് തോന്നുന്നു.. ഏട്ടൻ കൂടി ഇങ്ങു വന്നാൽ ഞാൻ കരഞ്ഞു പോവും.” ഇഷ്ടപ്പെട്ടു ചെയ്തിരുന്ന ആ ജോലി നഷ്‌ടപ്പെട്ടതിൽ അവൾക്ക് അതിയായ വിഷമമുണ്ടായിരുന്നു. ഓഫീസിൽ നിന്ന് അവസാനമായി ഇറങ്ങുമ്പോൾ തന്റെ ഭർത്താവ് കൂടി തന്നെ ആ അവസ്ഥയിൽ കാണാൻ പാടില്ലെന്ന് ആനിയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.
“ഉം പിന്നെ ശരി ആനി, ഞാൻ ഇറങ്ങുമ്പോൾ ടിന്റുമോനെയും കൂട്ടിക്കൊണ്ടു വരാം.. നീ വീട്ടിൽ പോയി വിശ്രമിക്കു ട്ടോ.” തന്റെ ഭാര്യയുടെ വിഷമം മനസ്സിലാക്കിക്കൊണ്ട് റോഷൻ പറഞ്ഞു.
ആനി കുറച്ചു കൂടി സംസാരിച്ച ശേഷം ഫോൺ കട്ട് ചെയ്തു. അവൾ ടോയ്‌ലെറ്റിലെ വാഷ്ബേസിനിൽ ചെന്ന് കണ്ണുനീരെല്ലാം തുടച്ച് തന്റെ മുഖവും കഴുകി വീണ്ടും അവളുടെ ഓഫീസ് ക്യൂബിലേക്ക് പോയി. അവിടെ എല്ലാം ഒതുക്കി ക്ലീൻ ആക്കി. അവളുടെ ടീമംഗങ്ങളും മറ്റുള്ളവരും അവളുടെ ഭാഗത്തേക്ക് നോക്കിയെങ്കിലും ഒരാൾ പോലും എന്തെങ്കിലും സംസാരിക്കുകയോ അവളെ സഹായിക്കാൻ വേണ്ടി അടുത്ത് ചെല്ലുകയോ ചെയ്തില്ല. ആനി അവരെയാരെയും മൈൻഡ് ചെയ്യാനും പോയില്ല.
ക്ലീനിങ്ങ് പൂർത്തിയാക്കി ഒടുവിൽ അവൾ തന്റെ കഴുത്തിൽ നിന്ന് കമ്പനി ബാഡ്ജ് അഴിച്ചുമാറ്റാൻ തുടങ്ങി. പക്ഷേ അതവളുടെ സാരിയുടെ തലപ്പിൽ കുടുങ്ങിയിരുന്നു. അവളത് സ്വതന്ത്രമാക്കാൻ ശ്രെമിച്ചുകൊണ്ട് അതിൽ ഒന്ന് ദേഷ്യത്തിൽ പിടിച്ചുവലിച്ചു. പക്ഷേ അതോടെ സാരിത്തലപ്പ് അവളുടെ മാറിൽ നിന്നും മാറി. ആനി ആദ്യമത് അറിഞ്ഞില്ല. പക്ഷേ അപ്പോഴേക്കും അവളുടെ ഭാഗത്തേക്ക് നോക്കിക്കൊണ്ടിരുന്ന ചില ടീമംഗങ്ങളുടെ കണ്ണുകൾ അവളുടെ പച്ച ബ്ലൗസ്സിൽ പൊതിഞ്ഞിരുന്ന ആ 36D മുലകളിൽ പതിഞ്ഞു. ആനിയുടെ ബ്ലൗസ് മോഡേൺ ഒന്നുമല്ലായിരുന്നു. അവളുടെ പിളർപ്പിന്റെ ഭാഗമൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും ആ പച്ച ബ്ലൗസിൽ പൊതിഞ്ഞു വെച്ചിരുന്ന അവളുടെ മുലയുടെ ഷെയ്പും ആ വെളുത്ത ചർമ്മവും അവരുടെ കാമത്തെ പോഷിപ്പിക്കാൻ പര്യാപ്തമായിരുന്നു. ആ പുരുഷന്മാർ ഇമവെട്ടാതെ ആ കാഴ്ച കണ്ടുകൊണ്ടിരുന്നത് ഒരു വേളയിൽ ശ്രദ്ധയിൽ വന്നപ്പോഴാണ് ആനി തന്റെ അവസ്ഥ മനസ്സിലാക്കിയത്.
“വൃത്തികെട്ടവന്മാർ!” ആനി മനസ്സിൽ അവരെ ശപിച്ചുകൊണ്ട് വേഗം തന്നെ ബാഡ്ജ് സാരിയിൽ നിന്നും മോചിപ്പിച്ച് തന്റെ ശരീരം വീണ്ടും പഴയതുപോലെ കവർ ചെയ്തുകൊണ്ട് മാനേജരുടെ കാബിനിലേക്ക് പോയി.
ആനി തന്റെ ബാഡ്ജ് കൊടുത്തപ്പോൾ അവളുടെ മാറിലേക്കൊന്ന് അറിയാത്ത മാതിരി നോക്കികൊണ്ട് ആ മാനേജർ അവളോട് സംസാരിച്ചു.
“I am sorry Mrs.ആനി. ആ ബജറ്റ് വെട്ടിക്കുറച്ചുകൊണ്ട് കമ്പനി തകരുമെന്ന അവസ്ഥയിലാ മാനേജ്മെന്റ്. ഞാൻ നേരിട്ട് റെക്കമന്റ് ചെയ്തതാ ആനിയെ ഇവിടെത്തന്നെ തുടരാൻ. പക്ഷേ എനിക്ക് അവരോട് അഭ്യർത്ഥിക്കുന്നതിന് ഒരു ലിമിറ്റുണ്ട്. ആനിയ്ക്കറിയാമല്ലോ അത്.. ഇനി വേറെ വഴിയുണ്ടെന്ന് തോന്നുന്നില്ല.. ” അയാൾ അവളുടെ നെഞ്ചിലേക്കും മുഖത്തേക്കും അറിയാത്ത മാതിരി മാറിമാറി നോക്കിക്കൊണ്ട് പറഞ്ഞു.
“Its ok sir. എനിക്ക് മനസ്സിലാകും. താങ്കളുടെ ഉപകാരത്തിനു നന്ദി.” ആനി ഒരു ഭാവവുമില്ലാതെ മറുപടി പറഞ്ഞുകൊണ്ട് പുറത്തേക്കു പോയി.
ആനി പിന്നെ ബാഗുമെടുത്ത് ഓഫീസിൽ നിന്ന് പുറത്തിറങ്ങി ഒരു ഓട്ടോ പിടിച്ച് തന്റെ വീട്ടിലേക്കു യാത്ര തിരിച്ചു. സമയം ഉച്ചകഴിയുന്നതേയുള്ളു. പോകുന്ന വഴിയിൽ ആ വലിയ IT കമ്പനി കെട്ടിടങ്ങളിലേക്ക് ഓട്ടോയുടെ വാതിലിലൂടെ അവൾ കണ്ണോടിച്ചു. തനിക്ക് എവിടെയാണ് പിഴച്ചത് എന്ന് ചിന്തിച്ചു. ആനി അവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പൊ ഒരു വർഷമായിരുന്നു. അവളെ ഇതിനകം രണ്ട് തവണ അവർ പുറത്താക്കാൻ ശ്രെമിച്ചിരുന്നു. അവൾ തന്റെ ഭർത്താവ് റോഷനെ സാമ്പത്തികമായി പിന്തുണയ്ക്കാൻ വേണ്ടി മാത്രമാണ് ജോലിയെ കുറിച്ച് ചിന്തിച്ചതുപോലും. പണം ആദ്യമൊന്നും ഒരു വിഷയമല്ലായിരുന്നു. പക്ഷേ പിന്നെ തങ്ങളുടെ മകൻ ടിന്റു സ്കൂളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ മുതൽ അതുമൊരു പ്രശ്നമായി മാറുകയായിരുന്നു.
റോഷൻ മാന്യമായ ശമ്പളമുള്ള ഒരു ബാങ്ക് ജീവനക്കാരനായിരുന്നു. പക്ഷേ അവർ താമസിക്കുന്ന നഗരജീവിതവുമായി പൊരുത്തപ്പെടാൻ അത് പര്യാപ്തമായിരുന്നില്ല. ടിന്റുമോന്റെ സ്കൂളിന്റെ ചെലവുകൾ കൂടിച്ചേർന്നത് സ്ഥിതി കൂടുതൽ വഷളാക്കിയതേയുള്ളൂ. അവന് ആ നഗരത്തിലെ വളരെ നല്ലൊരു സ്കൂളിലാണ് അഡ്മിഷൻ തരപ്പെട്ടത്.
ആനി നഗരജീവിതം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അവൾ കണ്ണൂരിലെ ഒരു ചെറിയ പട്ടണത്തിൽ ജനിച്ചു വളർന്നതാണ്. റോഷനെ വിവാഹം കഴിച്ചതിനുശേഷം മാത്രമാണ് അവൾ ആദ്യമായി നഗരത്തിലേക്ക് മാറിയത്. സാമ്പത്തിക പ്രശ്‌നങ്ങളുടെ ആദ്യ വർഷത്തിനുശേഷം ആനി ജോലി ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചു. റോഷനും അവളെ പിന്തുണച്ചു. അതിനായി കമ്പ്യൂട്ടർ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ പണം നൽകി. അവളുടെ ആഗ്രഹങ്ങൾ തന്നാൽ കഴിയുന്ന പോലെ നിറവേറ്റുന്ന ഒരു ഉത്തമ ഭർത്താവ് തന്നെയായിരുന്നു റോഷൻ..
ആനി അവളുടെ ചിന്തകൾക്കിടയിൽ ഓട്ടോ തന്റെ വീട്ടുമുറ്റത്ത് എത്തിയതറിഞ്ഞു. മീറ്റർ ചാർജ് കൊടുത്ത് ഓട്ടോയിൽ നിന്ന് ഇറങ്ങവേ ആ ഓട്ടോക്കാരനും തന്റെ ശരീരത്തിലേക്ക് ചൂഴ്ന്നു നോക്കികൊണ്ട് ഇരുന്നത് അവൾ കണ്ടെങ്കിലും അപ്പോൾ അതിനൊന്നും പ്രതികരിക്കാനുള്ള അവസ്ഥയിലായിരുന്നില്ല ആനിയപ്പോൾ. അയാൾ പിന്നെ അയാളുടെ പാടും നോക്കി പോയി.
വീട്ടിൽ കയറി വാതിലടച്ച ശേഷം ഒടുവിലൊന്ന് ഒറ്റയ്ക്കായ ആനി അവിടെ ടൈൽസ് ഇട്ട് മനോഹരമാക്കിയ തറയിലിരുന്ന് പൊട്ടിക്കരഞ്ഞു. ആരും തന്റെ കരച്ചിൽ കേൾക്കാനില്ലെന്ന സമാധാനം മാത്രമായിരുന്നു അവൾക്ക്. ഒന്ന് നോർമലാവാൻ ആനിക്ക് ഒരുപാട് സമയമെടുത്തു. ഒടുവിലവൾ കണ്ണുനീരെല്ലാം തുടച്ചുകൊണ്ട് എഴുന്നേറ്റു. അവളുടെ മുറിയിൽ ചെന്ന് ഡ്രെസ്സ് മാറ്റിക്കൊണ്ട് ഒരു നൈറ്റി എടുത്തണിഞ്ഞു. പിന്നെയവൾ വീടിന്റെ മാറാലയെല്ലാം വൃത്തിയാക്കി, അലക്കാനുള്ള തുണികളും കഴുകി ഉണക്കാനിട്ട്, ചായയുണ്ടാക്കി കുടിക്കാൻ തുടങ്ങി. അപ്പോഴാണ്..
“അമ്മേ..” ടിന്റുമോൻ വാതിലും തുറന്നുകൊണ്ട് അലറിവിളിച്ചുകൊണ്ട് തന്റെ അമ്മയുടെ അടുത്തേക്ക് ഓടി വന്നത്. ആനിയ്ക്ക് തന്റെ മോനെ കണ്ടപ്പോൾ ഉള്ളിലെ സങ്കടമെല്ലാം മറന്നു പോയി. മോൻ ഓടിവന്ന് സോഫയിലിരുന്ന അവളുടെ കാലിൽ കെട്ടിപ്പിടിച്ചു.
“ആ ടിന്റുക്കുട്ടാ.. അമ്മയുടെ പൊന്നുമോനിങ്ങു എത്തിയോ..” 8 വയസ്സുള്ള തന്റെ മകനോട് ഒരു പുഞ്ചിരി സമ്മാനിച്ച് ആനി ചോദിച്ചു.
“മ്മ്മ് അച്ഛനാ എന്നെ വിളിച്ചോണ്ട് വന്നത്. സ്കൂൾബസിനോട് പൊയ്ക്കോളാൻ പറഞ്ഞു.”
എന്ന് പറഞ്ഞു ടിന്റു അവന്റെ പുറകെ വരുന്ന റോഷനെ ചൂണ്ടിക്കാണിച്ചു. റോഷൻ അകത്തേക്ക് കയറിയെങ്കിലും അവന്റെ മുഖത്തും അത്ര തെളിച്ചമില്ലായിരുന്നു. ഹാളിൽ വന്ന് സോഫയിൽ പോയിരുന്ന് അവൻ തന്റെ പ്രിയപത്നിയെ കെട്ടിപ്പിടിച്ചു. ആനിയും അവനെ തിരികെ പുണർന്നു. അവളുടെ കണ്ണിൽ നിന്നും വീണ്ടും കണ്ണുനീരൊഴുകാൻ തുടങ്ങി. ടിന്റുമോനവിടെ ഒന്നും മിണ്ടാതെ അവർ രണ്ടുപേരെയും അന്തം വിട്ട് മാറിമാറി നോക്കികൊണ്ട് മിണ്ടാതെ നിന്നു. കുറച്ച് മിനിറ്റ് അങ്ങനെ തുടർന്ന ശേഷം,
“ഇത് പോട്ടെ ആനി.. ഇവിടെ വേറെ കമ്പനി ഒന്നും ഇല്ലാഞ്ഞിട്ടാണോ. ഇതിലും മികച്ച നല്ലൊരു കമ്പനിയിൽ നിനക്ക് ജോലി കിട്ടുമെന്ന് എനിക്കുറപ്പുണ്ട്.” അവളുടെ മുഖം കൈകളിലെടുത്ത് ആ കരഞ്ഞുകലങ്ങിയ കണ്ണിലേക്ക് കൊണ്ട് റോഷൻ പറഞ്ഞു.
“മ്മ്..” ആനി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മൂളി. “വിഷമിക്കാതെ ആനി.. നിനക്കതിനു കഴിയും! ഞാനല്ലേ പറയണേ..” റോഷൻ പുഞ്ചിരിച്ചുകൊണ്ട് ഉറപ്പ് നൽകി. അവളും പിന്നെ നോർമലായി പുഞ്ചിരിച്ചു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ടിന്റുമോനും അവരെ നോക്കി ചിരിച്ചു.
“ശരി ശരി.. ഞാൻ ട്രൈ ചെയ്യാം. ഏട്ടൻ പോയി ഫ്രഷ് ആവ്. ആകെ മുഷിഞ്ഞിരിക്കയാ, നാറിയിട്ട് വയ്യ!” ആനി ചിരിച്ചുകൊണ്ട് അവനെ തള്ളി മാറ്റിയിട്ട് പറഞ്ഞു. ടിന്റുവും റോഷനും അതുകേട്ട് പൊട്ടിച്ചിരിച്ചു..
അവൾ നിർദ്ദേശിച്ചതുപോലെ റോഷൻ ടിന്റുവിനെയും കൂട്ടി രണ്ടു പേരും ഫ്രഷ് ആവാൻ പോയി. അതിനുശേഷം, ടിന്റുമോൻ വന്ന് ടിവി ഓൺ ചെയ്ത് അവന്റെ ഇഷ്ടപ്പെട്ട ഡോറയെയും ബുജിയെയും കാണാൻ തുടങ്ങി. ആനി തന്റെ (പഴയ)ഓഫീസും അവിടത്തെ കാര്യങ്ങളും മറക്കാൻ ശ്രെമിച്ചുകൊണ്ട് വീണ്ടും അടുക്കള ജോലികളിൽ മുഴുകി. റോഷൻ അവന്റെ ബാങ്കിലെ കണക്കുകളിലേക്കും.
“ഡിന്നർ കഴിക്കാനുള്ള സമയമായി.” ആനി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.
“ദാ എത്തിപ്പോയി അമ്മക്കുട്ടീ!..” റോഷനും ടിന്റുവും കൂടി ആനി ഉണ്ടാക്കിയ രുചികരമായ അത്താഴം കഴിക്കാൻ ഓടിയെത്തി. അങ്ങനെ അവർ മൂന്നുപേരും കൂടി ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിച്ചു. അതിനു ശേഷം ആനി പാത്രമെല്ലാം കഴുകി വൃത്തിയാക്കിയപ്പോൾ ടിന്റുമോൻ ശാന്തനായി അവന്റെ അച്ഛന്റെ മടിയിലിരുന്ന് ഉറക്കത്തിനുള്ള ആരംഭമായി. നല്ല പോലെ ഉറങ്ങിയപ്പോൾ ആനി മോനെ എടുത്ത് അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി കിടത്തി. ഗുഡ്‌നൈറ്റ് പറഞ്ഞുകൊണ്ട് അവന്റെ നെറുകയിൽ ചുംബിച്ചു. ശേഷം ആനി വീണ്ടും ഹാളിലേക്ക് വന്നു.
“നീ ok ആണോ ആനീ?..” അവൾ തന്നെ ഫേസ് ചെയ്യാതെ ഹാളിലെ മേശയുടെ അടുത്തേക്ക് നടക്കുന്നതു കണ്ട റോഷൻ ചോദിച്ചു.
“മ്മ്, എനിക്ക് കുഴപ്പമില്ല റോഷേട്ടാ.” മേശയിലിരുന്ന എച്ചിലൊക്കെ വൃത്തിയാക്കിക്കൊണ്ട് ആനി മറുപടി പറഞ്ഞു. രാവിലത്തെ കാര്യത്തെ കുറിച്ച് അധികമൊന്നും പറയാനില്ലായിരുന്നു അവൾക്ക്. അതേക്കുറിച്ച് ഇനി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി.
“ആനി, നിനക്ക് ജോലി ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ സാരമില്ല. നമുക്ക് എങ്ങനെയെങ്കിലുമൊക്കെ അഡ്ജസ്റ്റ് ചെയ്തു മുന്നോട്ട് പോവാം”, റോഷൻ പറഞ്ഞു
ഒന്ന് ആലോചിച്ച ശേഷം..
“എനിക്കിനിയും ജോലി ചെയ്യണം..” ആനി പതിയെ പറഞ്ഞു.
“എന്താ ആനി? നീ എന്തെങ്കിലും പറഞ്ഞോ?”
ആനി അവന്റെ നേരെ തിരിഞ്ഞുകൊണ്ട്, “റോഷേട്ടാ, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഒരാളുടെ ജോലി കൊണ്ടു മാത്രം കഴിയില്ല.. ടിന്റുമോനും ഇനി വളർന്നു വരുവാ. അതുകൊണ്ട് ഞാൻ തീരുമാനിച്ചു, എനിക്കിനിയും ജോലിക്ക് പോണം..”
റോഷൻ അവളെ തെല്ലൊരാശ്ചര്യത്തോടെ നോക്കി ഇരുന്നു.
“ഞാൻ വേറെ ഒരു നല്ല കമ്പനിയിൽ ജോലി കണ്ടെത്തും, കൂടുതൽ കഠിനാധ്വാനവും ചെയ്യും.” ആനി ദൃഢനിശ്ചയത്തോടെ അവളുടെ കണ്ണിൽ നിന്നും കിനിഞ്ഞിറങ്ങിയ ഒരു തുള്ളിയെ മറച്ചുകൊണ്ട് തന്റെ ഭർത്താവിനെ നോക്കി ഒരു ചെറു പുഞ്ചിരി തൂകിയിട്ട് പറഞ്ഞു.
അതു കേട്ടതും റോഷനും സന്തോഷമായി. അവളുടെ എല്ലാ കാര്യങ്ങളിലും റോഷൻ അവളുടെ choice മാത്രമേ ആദ്യം പരിഗണിക്കാറുള്ളു. ഈ തീരുമാനം അവൾ നല്ല പോലെ ആലോചിച്ച് എടുത്തതാണെന്നവന് മനസ്സിലായി. അവനും തന്റെ പ്രിയ പത്നിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്,
“എന്റെ ഗൗരവക്കാരി ആനിക്കുട്ടി..” റോഷൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ സാരിയിൽ പിടിച്ചൊന്ന് വലിച്ചുകൊണ്ട് അവളെ തന്റെ ദേഹത്തേക്ക് വലിച്ചിട്ടു.. അവളും ചിരിച്ചുകൊണ്ട് അവനോടൊപ്പം സോഫയിൽ ഇരുന്നു.
ആനി അവളുടെ സാരി പിടിച്ചു നേരെ ഇടുന്നതിനു മുമ്പ്, റോഷൻ അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകി അവളെ തന്നോട് ചേർത്ത് കെട്ടിപ്പിടിച്ചു. ആനി അവനെയും തിരികെ ചുംബിച്ചു അവന്റെ കൈകളിൽ അലിഞ്ഞുചേർന്നു..
അതുവരെയുള്ള വിഷമം മുഴുവൻ അതോടെ അലിഞ്ഞു തീരുന്നതായി അവൾക്കനുഭവപ്പെട്ടു.. ആനി ഒന്നു കൂടി അവന്റെ കവിളിൽ ചുംബിച്ചുകൊണ്ട്,
“നമുക്ക് ഉറങ്ങണ്ടേ?”
“മ്മ്.. എനിക്കൽപ്പം കൂടി പണിയുണ്ട്. നാളത്തേക്കുള്ള റിപ്പോർട്ട് കൊടുക്കണം. നീ ചെന്ന് കിടന്നോ. ഞാനിത് വേഗം തീർത്തിട്ട് വരാം.” റോഷൻ അവളുടെ സാരിയുടെ ഞൊറി നേരെയിട്ടു കൊടുത്തുകൊണ്ട് പറഞ്ഞു.
ആനിയ്ക്ക് അൽപനേരം കൂടി അവന്റെ കൂടെ ഇരുന്ന് ആ കരലാളനകൾ ഏറ്റുവാങ്ങണമെന്നുണ്ടായിരുന്നു. എങ്കിലും അതുള്ളിലൊതുക്കിക്കൊണ്ട് അവൾ പിന്നെ എഴുന്നേറ്റ് എല്ലാം വൃത്തിയാക്കിയാ ശേഷം തങ്ങളുടെ കിടപ്പുമുറിയിലേക്ക് പോയി.
എന്നിട്ടവൾ താൻ രാവിലെ മുതൽ ഉടുത്തിരുന്ന ആ സാരി മാറ്റുവാൻ തുടങ്ങി. അതഴിച്ചു കൊണ്ടിരുന്നപ്പോൾ അവൾക്ക് എന്തുകൊണ്ടോ, രാവിലെ തന്റെ ഓഫീസിൽ നടന്ന സംഭവം ഓർമ വന്നു. ഒരല്പം ജാള്യതയോടെ അവൾ സാരിയുടെ മുന്താണി കയ്യിൽ പിടിച്ചു, അതവളുടെ മാറത്തു നിന്നും മാറ്റി. ഓഫീസിലെ സഹപ്രവർത്തകർ അവളെ ആ സമയം കണ്ടതെങ്ങനെയാകാമെന്ന് അവൾ സങ്കല്പിച്ചു നോക്കി. അവളുടെ ബ്ലൗസിന് ഇടയിൽ ഇരുകി കിടന്നിരുന്ന ചെറിയ പിളർപ്പും അതിനു താഴെയായി വയറിന്റെ ചെറിയ ഭാഗവും എടുത്തു കാണിക്കുന്നുണ്ടായിരുന്നു.. അവൾ ഒന്ന് കണ്ണുകളടച്ചുകൊണ്ട് തന്റെ മാറിലെ പിളർപ്പിൽ നിന്ന് പൊക്കിളിലേക്ക് മെല്ലെ വിരലുകൾ ഓടിച്ചു.. വീണ്ടും അവളുടെ ശരീരത്തിലേക്കുള്ള ആ പുരുഷന്മാരുടെ നോട്ടങ്ങൾ അവൾക്കോർമ്മ വന്നു..
“നാണമില്ലാത്തവർ!” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ വേഗം ആ ചിന്തകളിൽ നിന്നുമൊഴിഞ്ഞ് സാരി അഴിച്ചു മാറ്റി നൈറ്റ്ഡ്രസ്സ് എടുത്തണിഞ്ഞ് നേരെ വന്നു ടിന്റുമോന്റെ കൂടെ കട്ടിലിൽ കയറി കിടന്നു..
– തുടരും..
Sorry in advance, എനിക്ക് comments നു പെട്ടെന്ന് പെട്ടെന്ന് replies തരാൻ കഴിയില്ല. എന്റെ comments ഒക്കെ ഒത്തിരി നേരം wait ചെയ്താലേ കുട്ടേട്ടൻ (Moderator) approve ചെയ്യുകയുള്ളൂ. Site ൽ ഒരു official account പോലും തുടങ്ങാൻ കഴിയുന്നില്ല. ഒരുപാട് തവണ കുട്ടേട്ടനോട് request ചെയ്തിട്ടുണ്ടെങ്കിലും ഇതു വരെയും ഇതിനൊരു solution ഇല്ല. എന്തായാലും ഈ കഥ വായിച്ചിട്ട് ഇഷ്ടപ്പെട്ടാൽ അത് രേഖപ്പെടുത്തുക. കഴിയുന്നതു പോലെ മറുപടി തരാൻ ശ്രെമിക്കാം. ഉടനേ അടുത്ത ഭാഗവുമായി എത്തും.. Wait for it..
നിങ്ങളുടെ സ്വന്തം ടോണി