ഹോസ്പിറ്റൽ 8

രാജി : ടേപ്പ് എവിടെ .
ഞാൻ : മോളെ ടേപ്പിനെകാൾ നല്ലതു ഇവരാ .
എന്ന് പറഞ്ഞു ഞാൻ എൻറെ കൈകൾ കൊണ്ട് പതുക്കെ അവളുടെ മുലകൾ കശക്കാൻ തുടങ്ങി .
രാജി : ആഹാ……..ആ………സാറെ …..
നല്ല മുഴുത്ത മുല , പഞ്ഞി കെട്ട് പോലെ . ഇവൾക്ക് 19 വയസ്സ് ഉള്ളു എന്ന്
വിശ്വസിക്കാൻ പ്രയാസം .
ഞാൻ : എടി ഇവളുമാര് ഒരു 36 d ഉണ്ടല്ലോ .
രാജി : ഇല്ല സാറെ , സാറ് ശരിക്കും നോക്കൂ
ഞാൻ അവളുടെ അമ്മിഞ്ഞ നന്നായി കുഴയ്ക്കാൻ തുടങ്ങി . അവൾ കുറുകി എൻെറ ദേഹത്ത് വീണ്ടും
ചേർന്ന് നിന്നു .
ഞാൻ അവളുടെ തോളിൽ എന്റെ കഴുത്തു വെച്ച് പതുക്കെ അവളുടെ ചെവിയിൽ ഒരു ഉമ്മ വെച്ചു .
അവൾ പതുക്കെ കൈ എത്തിച്ചു എന്റെ മുഖം മുന്നിലോട്ടു ആക്കി എൻറെ ചുണ്ടു അവളുടെ
ചുണ്ടിലോട്ടു ചേർത്തു . ഹോ അവളുടെ തേൻ ചുണ്ടുകൾ ഞാൻ ചപ്പി വലിച്ചു . അവൾ വല്ലാത്ത
ഒരു ആവേശത്തോടെ എന്റെ ചുണ്ടുകൾ ചപ്പി വലിച്ചു . എന്റെ നാവു അവളുടെ നാവുമായി ചേർന്ന്
ഇണ ചേർന്നു . ഞാൻ അവളുടെ മുലകൾ പിച്ചി വലിച്ചു .
രാജി : ആ…………
അവൾ ചുംബനത്തിൽ നിന്ന് വേർപിട്ടു നിന്ന് കിതച്ചു .
ഞാൻ എന്റെ വലത്തെ കൈ താഴേക്ക് ഓടിച്ചു അവളുടെ നഗ്നമായ വയറിൽ കൂടി ഓടിച്ചു . അവൾ
നിന്ന് കുതറി . എന്റെ ഒരു വിരൽ അവളുടെ പൊക്കിളിൽ കയറ്റി വട്ടം ചുറ്റിച്ചു . അവൾ
എന്റെ കൈ പിടിച്ചു മാറ്റാൻ നോക്കി .
രാജി : സാറെ ഇക്കിളി ആവുന്നു .
അപ്പോൾ അവളുടെ ചന്തി എന്റെ കുണ്ണയിൽ അമർത്തി കൊണ്ടിരുന്നു . എന്റെ കുണ്ണ പാന്റിൽ
കിടന്നു പൊട്ടാറായി .
ഞാൻ എന്റെ കൈ അവളുടെ അരക്കെട്ടിൽ എത്തി തഴുകി തുടങ്ങി .
ഞാൻ : എന്ത് സൈസ് അടി ഇത് . ഇത് എത്ര യുണ്ട്
രാജി : 36
ഞാൻ : പോടീ നുണച്ചി , ഇത് ഒരു 40 കാണും .
എന്ന് പറഞ്ഞു ഞാൻ അവളുടെ ചന്തി ഒരു കൈ കൊണ്ട് കുഴയ്ക്കാൻ തുടങ്ങി .
അവൾ സുഖം കൊണ്ട് വീർപ്പുമുട്ടുന്നത് എനിക്ക് അറിയാം ആയിരുന്നു .
ഇവൾ അസ്സല് കമ്പി പെണ്ണ് തന്നെ .
ഞാൻ പതുക്കെ നിലത്തു ഇരുന്നു അവളുടെ സാരി യും പാവാടയും പൊക്കി എന്റെ കൈകൾ അവളുടെ
സംഗമ സ്ഥാനത്തേക്ക് കുതിച്ചു . അവളുടെ ജെട്ടി നനഞ്ഞു കുളിച്ചിരുന്നു . ഞാൻ അവളുടെ
പാന്റിയുടെ മുകളിൽ കൂടി തലോടി അവിടെ ഉരയ്ക്കാൻ തുടങ്ങി . അവൾ കാലകത്തി .
രാജി : ഹാവ് ……ശ് ……….ആ ………
പെട്ടെന്ന് ഒരു സ്വരം കേട്ടത് .
രാജി ……രാജി ………….
ഞങ്ങൾ രണ്ടു പേരും ഞെട്ടി .
ഞാൻ ഉടനെ കസേരയിൽ ചെന്ന് ഇരുന്നു .
അവൾ വീണ്ടും തേക്കാൻ തുടങ്ങി .
വീണ്ടും സ്ത്രീ ശബ്ദം
രാജി …..രാജി ,…..
രാജി : ചേച്ചി ഞാൻ സ്റ്റിച്ചിങ് റൂമിൽ ഉണ്ട് …
കുറച്ചു കഴിഞ്ഞു ഒരു സ്ത്രീ വന്നു റൂം തുറന്നു .
എടി നീ ഇവിടെ എന്ത് എടുക്കുക ആണ് . മുതലാളി വിളിക്കുന്നു .
രാജി : ചേച്ചി കസ്റ്റമർ ഉണ്ട് . ഈ സാറിന് സാരി തേച്ചു കൊടുക്കാൻ പറഞ്ഞു മുതലാളി
എടി കഴിഞ്ഞു വേഗം വാ മുതലാളി കയറു പൊട്ടിക്കുന്നു . എന്ന് പറഞ്ഞു ആ സ്ത്രീ പോയി

രാജി : ശരി ചേച്ചി , ഇത് തീർന്നു
അവൾ സാരി മടക്കി പാക്ക് ചെയ്തു .
ഞാൻ : എടി പോകുക ആണോ .
രാജി ചുവന്ന മുഖത്തോടെ എന്നെ നോക്കി . സാറെ പോണം . സർ നു വേറെ എന്തെങ്കിലും വേണോ .
ഞാൻ : എനിക്ക് നിന്റെ കുഞ്ഞു രാജി യെ വേണം .
ഞാൻ അവളെ ചൂണ്ടി കാണിച്ചു പറഞ്ഞു . എന്ന് കിട്ടും അവളെ .
രാജി : ഡ്രസ്സ് വല്ലതും വേണോ എന്ന് .
ഞാൻ : എടി നമ്മുക്ക് കുറച്ചു നേരം ഒറ്റയ്ക്ക് സംസാരിക്കേണ്ടേ . നിനക്ക് എന്നാണ്
ലീവ്
രാജി : സാറെ എവിടെ ലീവ് ഒന്നും ഇല്ല കട എന്നും തുറക്കും . സൺ‌ഡേ ഉച്ച വരെ തുറക്കും
.
ഞാൻ : എടി നിനക്കു ഫോൺ ഉണ്ടോ ഞാൻ വിളിക്കാം .
രാജി : ഇല്ല അച്ഛന്റെ കൈയിൽ ഉണ്ട് അതിൽ ഇൻകമിങ് മാത്രമേ കാണു .
ഞാൻ ഒരു കഷ്ണം പേപ്പറിൽ എന്റെ ഫോൺ നമ്പർ എഴുതി .
ഞാൻ : എടി എന്റെ നമ്പർ ആണ് , നീ ഫ്രീ ആകുന്ന ഒരു ടൈം ഉണ്ടെങ്കിൽ വിളിക്കു . ഞാൻ
ഹോസ്പിറ്റലിൽ ഒറ്റയ്ക്ക് ആണ് . നീ അങ്ങോട്ട് വരാൻ പറ്റുമെങ്കിൽ വരൂ .
അവൾ പേപ്പർ വാങ്ങി ബ്ലൗസിന്റെ ഉള്ളിൽ തിരുകി .
രാജി : നോക്കാം
ഞാൻ അവൾക്കു ഒരു ഉമ്മ കൊടുത്തു .
ഞാൻ : എടി പിന്നെ എനിക്ക് നല്ല ഒരു ബ്രായും ജെട്ടിയും വേണം .
രാജി : സൈസ്
ഞാൻ : നിന്റെ സൈസ് .
രാജി : പോ സാറെ .
ഞാൻ : ഏറ്റവും നിനക്ക് ഇഷ്ടപെട്ട മോഡൽ എടുത്തോ . നീ അങ്ങോട്ട് വന്നാൽ ഇടിപ്പിച്ചു
തരാം
അവൾ എനിക്ക് ഒരു പിച്ച് നൽകി ഞങ്ങൾ രണ്ടു പേരും പുറത്തു ഇറങ്ങി . .അവൾ ഷഡിയും
ബ്രായും എടുത്തു സാരിയും പാക്ക് ചെയ്തു . ഞാൻ അവൾ വിളിക്കും എന്ന പ്രതീക്ഷയോടെ
പുറത്തു ഇറങ്ങി .

ഞാൻ കുറച്ചുനേരംകറങ്ങി ടൗണിൽ എന്നിട്ടു പതുക്കെ പുത്തൻചോലയില്ലേക്ക്‌ തിരിച്ചു ,
വൈകിട്ട് അവിടെഎത്താറായപ്പോൾ ഒരു കടയുടെ മുൻപിൽ എൽ ഇ ഡി ബൾബ് കൊണ്ട് ഒരു ബോർഡ് .
ഞാൻ നോക്കി നല്ല ഭംഗി . രസകരം ആയ കാര്യം എന്താണെന്നു വെച്ചാൽ . അത് ഒരുറബര്ഷീറ്റ് ,
അടക്ക , കുരുമുളകു ഒക്കെ വിൽക്കുന്ന കട ആണ്. ഞാൻ ചുമ്മാഅവിടെ നിർത്തി . അത് നോക്കി
നിന്നു . കടയിൽ നിന്ന് ഒരാള് ഇറങ്ങി വന്നുചോദിച്ചു .
“ഡോക്ടർ അല്ലെ”. എൻറെ പേര്സുകുമാരൻ . സാറിന് മലചരക്കു വല്ലതും വേണോ
ഞാൻ: അതെ ഇതെന്താ മലചരക്കു കടയിൽ എൽ ഇ ഡി ബോർഡ് . ഇവിടെ അടുത്ത് ഒന്നും ഇല്ലല്ലോ .
ഇങ്ങനെ ഒന്നും .
സുകുമാരൻ : അത്എൻറെ മകൻ ഉണ്ടാക്കിയത് ആണ്. അവനു ഇതിന്റെ വട്ടാണ്.
ഞാൻ : നല്ല ഭംഗി ഉണ്ട് .
സുകുമാരൻ : കടയുടെ പുറകിൽ ആണ് അവന്റെ കട . സാര് കയറുന്നുണ്ടോ.
ഞാൻ ചുമ്മാ കയറി നോക്കി .
മലചരക്കു കടയുടെ പുറകിൽ ഒരുകുടുസു മുറി. അത് മുഴുവൻഇലക്ട്രോണിക്സ് ഐറ്റംസ് മാത്രം .
പഴയ കുറെ ഇലക്ട്രോണിക്സ് ഐറ്റംസ്. പഴയ കമ്പ്യൂട്ടർ മോണിറ്റർ അങ്ങനെ പലതും. ഞാൻ
ആദ്യം ആയി ആണ് ഈ പട്ടികാട്ടിൽ . കമ്പ്യൂട്ടർ ഒരുപാർട്ട് കാണുന്നത് .
ഞാൻ : ഹലോ
അവിടെ ഒരുമൂലയിൽ ഇരുന്നു ജോലിചെയുന്ന ഒരുയുവാവ് എണിറ്റു .
അവൻ: ആരാ ….ആരാ …ആരാ ……
ഞാൻ : അരുൺ . നിങ്ങളുടെ ആണോ കട .
അപ്പോൾ സുകുമാരൻ കയറി വന്നു
സുകുമാരൻ : സാറെ അവനു ആളുകളായി സംസാരിക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട് .
ഞാൻ : എന്ത് പറ്റി
സുകുമാരൻ : ഓട്ടിസം സൂക്കേട് ആണ് . സാറെ അതിനുമരുന്നുണ്ടോ .
ഞാൻ : മരുന്നില്ല പക്ഷേ കൂറേ കാര്യംഒക്കെചെയ്തുബുദ്ധിമുട്ടു കുറയ്ക്കാം
ഞാൻ : എന്താ പേര് .
അവൻ : ഞാൻ രമേശ് . ഞാൻ രമേശ് …
അവൻഎന്റെമുഖത്തു നോക്കുന്നില്ല .
ഞാൻ : അവിടെ കൂറേഐറ്റംസ് ഒക്കെ കണ്ടു .
ഇത് ഇവിടെ വെച്ചാൽ ആളുകൾ എങ്ങനെ വാങ്ങും .
സുകുമാരൻ : ഇതൊക്കെ ആര് വാങ്ങാൻ ആണ് . ഇവൻ എന്റെ കാശു കൊടുത്തു പഴയ സാധനം
ഒക്കെവാങ്ങി ഓരോ പണിആണ് .
ഞാൻ : ഇത് എന്താണ് .
ഞാൻ ഒരു ലൈറ്റ് ചൂടി കാണിച്ചു .
സുകുമാരൻ കൈ അടിച്ചു അപ്പോൾ അത് ഓൺആയി നല്ല പ്രകാശം . കൈഅടിച്ചാൽ ഓൺആകുന്ന ലാംപ്
ഞാൻ: രമേഷേ ഇത്ബാറ്ററി ആണോ
അവൻ തലയാട്ടി .
ഞാൻ : ഇത് വിൽക്കുന്നുണ്ടോ .
സുകുമാരൻ : സാറെ എന്തിനാ ഇത്.
ഞാൻ : എനിക്ക്ഇഷ്ടംആയി .
സുകുമാരൻ : മോനെ സാറിന് കൊടുക്കട്ടെ ഇത് .
രമേശ് വീണ്ടുംതലയാട്ടി .
സുകുമാരൻ : സർ എടുത്തോ .
ഞാൻ : എത്ര ആണ്
സുകുമാരൻ : അത്കുഴപ്പംഇല്ല
ഞാൻ : വെറുതെ വേണ്ട ഞാൻ നൂറു രൂപ രമേശിന്റെ നേരെ നീട്ടി .
സുകുമാരൻ : ഇത്ര ഒന്നുംവേണ്ടസാറെ
ഞാൻ മനസ്സിൽഓർത്തു ഇയാൾക്ക് ഇതിനെകുറിച്ച് ഒരു വിവരവും ഇല്ല , ഞാൻ നൂറുരൂപ
രമേശിന്റെ പോക്കറ്റിൽ ഇട്ടുകൊടുത്തു . അവരോടുയാത്ര പറഞ്ഞു ഇറങ്ങി . വീട്ടിൽചെന്ന്
കൂറേനേരംഞാൻകൈ അടിച്ചുലൈറ്റ്ഓൺആക്കി കളിച്ചു . മെയിൻ റൂമിൽ മേശയിൽവെച്ചു . കട്ടിലിൽ
കിടന്നു കിടക്കാൻ നേരം ഒരു കൈ അടി ;ലൈറ്റ് ഓഫ് .ഞാൻ ഉറക്കത്തിലേക്കു വീണു .

പിറ്റേന്ന് ഞാൻ ആശുപത്രിയിൽ ചെന്ന് ആരും കാണാതെ സാരി പ്രീതിയെ ഏല്പിച്ചു .അവൾ
വലിയസന്തോഷത്തിൽ ആയിരുന്നു .
ഞാൻ : പിന്നെ ശനിയാഴ്ച പോകണം എങ്കിൽ വേറെ ആളെ കണ്ടുപിടിക്കണം .
പ്രീതി : ഞാൻ നോക്കുന്നുണ്ട് സാറെ .
അന്ന് ഉച്ചകഴിഞ്ഞപോൾ ഫാദർജോർജ് വന്നു
ഞാൻ : ഫാദർ നമ്മുക്ക് ഹോസ്പിറ്റൽ 24 മണിക്കൂർ ആകണം എന്നാലേ രോഗികൾവരൂ . അല്ലാതെ
നമ്മുക്ക്കിടത്തി ചികിത്സ പറ്റില്ല . ഫുൾടൈം നഴ്സുമാർ ഇല്ലാതെ പറ്റില്ല കിടത്തി
ചികിത്സ. എന്റെ ഉദ്ദേശം നേഴ്സ്മാർ രാത്രിഇവിടെ ഉണ്ടെങ്കിൽ പിന്നെ സമാധാനം ആയി
കളിക്കാം അല്ലോ .
ഫാദർ : ഡോകറ്ററെ അപ്പോൾസാറിന് ക്യാഷ് കൂട്ടി തരേണ്ടി വരില്ലേ .
സാറിന് അറിയാം അല്ലോ . സാറിനെ കിട്ടിയത് തന്നെ എത്ര ബുദ്ധിമുട്ടി ആണെന്ന്
ഞാൻ : എന്റെ സാലറി ഇപ്പോൾ കൂട്ടേണ്ട .ലാഭം വല്ലതും ആയി തുടങ്ങിയാൽ കൂട്ടിയാൽ മതി .
പക്ഷേ നേഴ്സ് മാരെ കൂട്ടണം .
ഫാദർ : എത്ര പേര് കൂടി വേണം . ഇനി .
ഞാൻ : രാവിലെ മൂന്ന് പേര് പിന്നെ രാത്രി ഒരു രണ്ടു പേര് . പിന്നെ ലാബ് ടെക്‌നിഷ്യൻ
ഒന്ന് .
ഫാദർ : അപ്പോൾ ഇനിയും 4 പേരെ കൂടി വേണം അല്ലേ .
ഞാൻ : അതെ . പിന്നെ പള്ളിയിൽ നിന്നുള്ള ക്യാഷ് കിട്ടിയോ .
ഫാദർ : അടുത്ത ആഴ്ച കിട്ടും .
ഞാൻ : കൂറേ അടുത്ത ആഴ്ച ആയാലോ .
ഫാദർ : അടുത്ത ആഴ്ച കിട്ടും .
ഞാൻ : അത് കിട്ടിയാൽ നമ്മുക്ക് നാലു പേരെ കൂടി അടുത്ത മാസം തൊട്ടു വെച്ച്കൂടെ.
എനിക്ക്തോന്നുന്നു ആ ക്യാഷ്കൊണ്ട് ഒരു മൂന്ന് മാസം ഹോസ്പിറ്റൽഓടിക്കാൻപറ്റും .ആളെ
കിടത്തിചികിത്സ തുടങ്ങിയാൽ മുറി വാടക, നഴ്സിംഗ്ഫീസ് ഒക്കെ വാങ്ങാം അല്ലോ.
ഫാദർ: ശരിആണ് . പക്ഷേ ഇത്രപേരെഎവിടുന്നു കിട്ടും .
ഞാൻ : അച്ഛൻ ഇവിടെ പത്രത്തിന്റെ ലോക്കൽ എഡിഷനിൽ ഒരു ന്യൂസ്കൊടുക്ക് . ഈ ശനി ആഴ്ച
ഉച്ച കഴിഞ്ഞു എല്ലാ സർട്ടിഫിക്കറ്റ് ആയിവരാൻ . ഇന്റർവ്യൂ ഉണ്ടെന്നു .
ഫാദർ: ഓക്കേ .
അങ്ങനെ അത് സെറ്റ് ആക്കി .

വെള്ളി ആഴ്ച ആയി പ്രീതി റൂമിൽ വന്നു .
ഞാൻ : എന്താ ആളിനെ കിട്ടിയോ നാളെ ഡ്യൂട്ടിക്ക് .
പ്രീതി : ഇല്ല
ഞാൻ : നാളെ ഡ്യൂട്ടി കഴിഞ്ഞു പോയാൽ മതിയോ .
പ്രീതി : സാറെ ഇന്ന് പോണം . നാളെ അതിരാവിലെ ആണ് കല്യാണം.
ഞാൻ: അതിരാവിലെ ആണോ കല്യാണം .
പ്രീതി : അതെ .
ഞാൻ അപ്പോൾ നീ സൺ‌ഡേ വരിക ഉള്ളു എന്ന് പറഞ്ഞതോ .
പ്രീതി : കല്യാണം കഴിഞ്ഞു ഞങ്ങൾ പഴയ ഫ്രണ്ട്‌സ് ഒക്കെ കൂടി അവിടെകറങ്ങി ഞായറാഴ്ച
തിരിച്ചു പോരും
ഞാൻ : എന്തായാലും വേറെ ആളില്ലാതെ എനിക്ക് ലീവ്തരാൻ പറ്റില്ല .
പ്രീതിയുടെ മുഖംവാടി
ഞാൻ : നിനക്കു അറിയാം അല്ലോ . രാവിലെ രണ്ടുപേരെ കൊണ്ട് ഓടിക്കാൻ പറ്റില്ല .
പ്രീതി : സർ ഞാൻ ഒരു കാര്യം പറയട്ടെ .
ഞാൻ : പറയു ..
പ്രീതി : ഞാൻ ഇപ്പോൾ ചെയുന്നത് രോഗികൾ വരുമ്പോൾചീട്ടു എഴുതുക , പിന്നെ പഴയ
രോഗികളുടെ ചീട്ടു നമ്പർ നോക്കി, തപ്പിഎടുക്കുക , കുട്ടികളുടെ ഭാരം നോക്കുക . പിന്നെ
രോഗികളുടെ ബി പി നോക്കി സാറിന്റെ റൂമില്ലേക്ക് വിടുക .
ഞാൻ : അതെ. അതിനു .
പ്രീതി : അതിൽ ബി പി ഒഴിച്ച് ബാക്കി എല്ലാംചെയ്യാൻ നേഴ്സ് വേണ്ടല്ലോ . ബി പി സർ
ആവശ്യം ഉള്ള രോഗികൾക്ക് നോക്കിയാൽ.ബാക്കി ചെയ്യാൻ ഞാൻ എന്റെ ഒരു കൂട്ടുകാരിയെ
ഏർപെടുത്താം .
ഞാൻ ആലോചിച്ചു ഇവൾ പറഞ്ഞത് സത്യം ആണ് .
ഞാൻ : ഓക്കേ
കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഒരു പെണ്കുട്ടിയെ കൊണ്ട് വന്നു .
പ്രീതി : സർ ഇതാണ് എന്റെ ഫ്രണ്ട് ചിത്ര ഇവൾ ഇന്ന് ഇവിടെ നിന്ന് എല്ലാം കണ്ടു
പഠിച്ചു നാളെ എല്ലാം ചെയ്തോളും .
അങ്ങനെ അന്ന് ഡ്യൂട്ടി കഴിഞ്ഞു .
പ്രീതി : സാറെ ഞാൻ അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട് .
ഞാൻ : അപ്പോൾ ഹാപ്പി ജേർണി. പിന്നെ നിന്റെ വീട്ടുകാർ എങ്ങനെ സമ്മതിച്ചു . പ്രീതി :
സാറെ എന്റെ ഒരു കൂട്ടുകാരി ഉണ്ട് കൊല്ലത്തു നിന്ന് ഒരുമിച്ചു
പോകുന്നത്കൊണ്ട്സമ്മതിച്ചു . പിന്നെ ഇപ്പോൾ ജോലി ഉണ്ടല്ലോ .
ഞാൻ : സാരി എങ്ങനെ ഉണ്ട് , നിങ്ങളുടെസ്നേഹചേച്ചി ബ്ലൗസ് തയ്ച്ചു തന്നോ
പ്രീതി : ഇന്നലെ കിട്ടി ബ്ലൗസ് . സൂപ്പർആണ് . ഒരുദിവസം സാറിനെ കാണിക്കാൻ വരാം ഞാൻ .
ഞാൻ : കാണിക്കണം . അപ്പോൾ ഇനി തിങ്കളാഴ്ച കാണാം .
പ്രീതി പോയി .

പിറ്റേന്ന് ശനി ആഴ്ച ആയിരുന്നു . ഹോസ്പിറ്റൽ തുറന്നു . ചിത്രയും ബീനയും വന്നു .
ഞങ്ങൾ ആശുപത്രി തുറന്നു ജോലികൾ നോക്കി കൊണ്ടിരുന്നു .
രോഗികൾ കുറവായിരുന്നു . 11 ആയപ്പോൾ ഫാദർ വന്നു .
ഫാദർ : ഇതാരാ സർ പുതിയ കൊച്ചു .
ഞാൻ : ചിത്ര , പ്രീതിക്ക് എങ്ങോ പോകാൻ ആവശ്യം ഉണ്ടായിരുന്നു . അപ്പോൾ ഞാൻ പറഞ്ഞു
ഒരാളെ നിർത്തിയിട്ടു പോകാൻ
ഫാദർ: പ്രീതി എന്നോട് പറഞ്ഞില്ല .
ഞാൻ : അച്ചോ ഞാൻ ഇവിടുത്തെ സ്റ്റാഫിന്റെ കാര്യം നോക്കി കൊള്ളാം . അച്ഛൻ
അഡ്മിനിസ്‌ട്രേറ്റീവ് കാര്യം നോക്കൂ .
മാത്രം അല്ല ഞാൻ വേറെ ഒരു കാര്യത്തിന് ആണ് ഇവളെ ഇന്ന് നിർത്തിയിരിക്കുന്നത് . ഇവൾ
ഓക്കേ ആണെങ്കിൽ നമ്മുക്ക് റിസപ്ഷൻ മറ്റു ജോലിക്കു നഴ്സുമാരെ വേണ്ട . അപ്പോൾ ആ
പൊസിഷനിൽ നമ്മുക്ക് ക്യാഷ് കുറവുള്ള ഒരാളെ നിയമിക്കാൻ പറ്റും . ഇച്ചിരി വിദ്യാഭാസം
മതി .
ഫാദർ : അത് ശരിയാ .
ഞാൻ : പത്ര പരസ്യം ഞാൻ കണ്ടു ഇന്ന് അല്ലേ ഇന്റർവ്യൂ . വല്ലവരും വരുമോ .
ഫാദർ : നോക്കാം .
അപ്പോൾ എനിക്ക് ഒരു കാൾ വന്നു .
ഫാദർ : എന്നാൽ ഞാൻ ഉച്ചക്ക് മൂന്ന് മണിക്ക് വരാം അപ്പോൾ ആണ് ഇന്റർവ്യൂ ടൈം
പറഞ്ഞിരിക്കുന്നത് .
ഞാൻ : ഓക്കേ . ഞാൻ കാൾ എടുത്തു .
അപ്പുറത്തു നിന്ന് പ്രീതിയുടെ സ്വരം .
ഞാൻ : എടി കല്യാണം കഴിഞ്ഞോ .
പ്രീതി : സാറെ ഞങ്ങൾ കല്യാണം കൂടി തിരിച്ചു പോന്നു ഇപ്പോൾ കേരത്തിൽ എത്തി .
ഞാൻ : നീ അല്ലേ പറഞ്ഞേ ഞായറാഴ്ച എത്തുക ഉള്ളു എന്ന് .
പ്രീതി : അത് പറയാൻ ആണ് സാറെ വിളിച്ചത് . ഞാൻ വിചാരിച്ചു ഇന്ന് വന്നു സാറിന്റെ
ക്വാട്ടേഴ്‌സിൽ കിടക്കാം . എന്നിട്ടു നാളെ വീട്ടിൽ പോകാം . വീട്ടുകാരോട്
പറഞ്ഞേക്കുന്നത് നാളെ എത്തും എന്നാണ് . അപ്പോൾ ഇന്ന് സേഫ് ആണ് .
ഞാൻ : മിടുക്കി . കൊള്ളാം നീ .
പ്രീതി : പിന്നെ ഒരു കാര്യം ഉണ്ട് . ഞാൻ ഒറ്റയ്ക്ക് അല്ല . എൻറെ കൂടെ എൻെറ
കൂട്ടുകാരി ഉണ്ട് കവിത .
ഞാൻ : അവളെ എങ്ങനെ ഒഴിവാക്കും .
പ്രീതി : ഒഴിവാക്കണോ , അവൾക്കും സുഖിക്കാൻ ആഗ്രഹം ഉണ്ട് .
എൻറെ മനസ്സിൽ ലഡു പൊട്ടി .
ഞാൻ : വല്ലതും നടക്കുമോടി .
പ്രീതി : അത് ഞാൻ നടത്തി തരാം . സർ പക്ഷേ എനിക്ക് ഒരു ഉപകാരം ചെയ്യണം .
ഞാൻ : എന്ത് വേണേ പറഞ്ഞോ .
പ്രീതി : സാറെ ഇപ്രാവശ്യം സാലറി കിട്ടുമ്പോൾ സാരി വാങ്ങി തന്ന 1000 രൂപ ഇല്ലേ . അത്
സർ കട്ട് ചെയ്യരുത് .
ഞാൻ മനസ്സിൽ വിചാരിച്ചു ഇവൾ കൊള്ളാം കൂട്ടുകാരിയെ കൂട്ടി തന്നു 1000 രൂപ
വാങ്ങിക്കുന്നു .
ഞാൻ : അവൾ നല്ല ഐറ്റം ആണെങ്കിൽ ഞാൻ നിനക്ക് ഒരു 500 രൂപ കൂടുതൽ തരാം .
പ്രീതി : സന്തോഷത്തോടെ . ഓക്കേ സാറെ . ഞങ്ങൾ ഒരു 12 ആവുമ്പോൾ നമ്മുടെ ടൗണിനു
മുൻപുള്ള ടൗണിൽ ഇറങ്ങും . സാര് ഞങ്ങളെ പിക്ക് ചെയ്യണം .
ഞാൻ : എന്തിനാടി അവിടെ ഇറങ്ങുന്നത് .
പ്രീതി : നമ്മുടെ അവിടെ ഇറങ്ങിയാൽ പരിചയം ഉള്ള വല്ലവരും കണ്ടാല്ലോ .
ഞാൻ : എടി അവിടെ എത്താൻ ഇവിടെ നിന്നും എത്ര ടൈം എടുക്കും .
പ്രീതി : 1 മണിക്കൂർ . സർ ആശുപത്രി പൂട്ടി വന്നാൽ മതി .
ഞാൻ : എടി ഇവിടെ എനിക്ക് ഇന്റർവ്യൂ ഉണ്ട് .
പ്രീതി : അപ്പോൾ എന്ത് ചെയ്യും .
ഞാൻ : കുഴപ്പം ഇല്ല ഞാൻ എത്തിക്കൊള്ളാം . ഇത് ഏതു നമ്പർ ആണ് .
പ്രീതി : ഇത് കവിതയുടെ ഫോൺ നമ്പർ ആണ് .
ഞാൻ : അപ്പോൾ എത്തുമ്പോൾ ഇതിൽ വിളിക്കാം .
ഞാൻ ഫോൺ വെച്ചു . എനിക്ക് എന്റെ ഭാഗ്യം ഓർത്തു സന്തോഷം തോന്നി .
ഞാൻ വാച്ചിൽ നോക്കി . സമയം 11 .30 . രണ്ടു പേരെ കൊണ്ട് വരണമെങ്കിൽ കാർ വേണം . ഞാൻ
അലക്സാണ്ടറിനെ വിളിച്ചു . അലക്സാണ്ടർ എനിക്ക് കാർ രണ്ടു ദിവസത്തേക്ക് തരുമോ .
അലക്സാണ്ടർ സമ്മതിച്ചു .
കുറച്ചു കഴിഞ്ഞപ്പോൾ അലക്സാണ്ടറിന്റെ ഡ്രൈവർ വണ്ടി ആശുപത്രിയിൽ കൊണ്ട് ഇട്ടു .
ഞാൻ 12 .30 ആയപ്പോൾ ബീന സിസ്റ്ററിനെയും ചിത്രയെയും വിളിച്ചു . രോഗികൾ തീർന്നില്ലേ
പോയിക്കൊള്ളാൻ പറഞ്ഞു .
ഞാൻ റീത്തയെ വിളിച്ചു വരുത്തി ഹോസ്പിറ്റലിൽ .
ഞാൻ അവളോട് എല്ലാം പറഞ്ഞു .
റീത്ത : സാര് കൊള്ളാം അല്ലോ . ഞാൻ എന്ത് ചെയ്യണം .
ഞാൻ : എടി നീ ഉച്ചക്കും രാത്രിയും കൂടി ഇച്ചിരി കൂടുതൽ ഫുഡ് ഉണ്ടാക്കിക്കോ .പിന്നെ
ഇവിടെ ഇന്ന് ഇന്റർവ്യൂ നു ആളുകൾ വരും . അവരെ ഇവിടെ കയറ്റി ഇരുത്തു .പിന്നെ ഞാൻ വരാൻ
ലേറ്റ് ആയാൽ ഫാദറിനോട് പറ ഞാൻ എമർജൻസി ആയി ഒരാളെ കാണാൻ പോയിരിക്കുക ആണ് എന്ന് .
ഞാൻ അതും പറഞ്ഞു കാറിൽ കയറി പാഞ്ഞു പോയി .

ഞാൻ കൃത്യം ഒരു മണിക്കൂർ കൊണ്ട് അടുത്ത ടൗണിൽ എത്തി . ഞാൻ പ്രീതിയെ വിളിച്ചു . അവൾ
ബസ് സ്റ്റാൻഡിനു സൈഡിൽ ഉള്ള റോഡിൽ വരാൻ പറഞ്ഞു . ഞാൻ അങ്ങോട്ട് വണ്ടിയും ആയി ചെന്നു
. അപ്പോൾ അവർ രണ്ടു പേരും ഒരു ഓരത്തു നിന്ന് വന്നു വണ്ടിയിൽപുറകിൽ കയറി .
നോക്കിയപ്പോൾ രണ്ടു പേരും . വെള്ള സാരി . കുറച്ചു മേക്ക് അപ്പ് ഒക്കെ ഉണ്ട് .
കുറച്ചു ഓവർ ആണ് . പക്ഷേ ഞാൻ തിരിഞ്ഞു കവിതയെ കണ്ടപ്പോൾ എൻറെ ഫുൾ കണ്ട്രോൾ പോയി .
പ്രീതിയെ പോലെ അല്ല നല്ല ആറ്റം ചരക്കു . നല്ല വിടർന്നു മലർന്ന ചുണ്ടുകൾ . അടിപൊളി
ലുക്ക് . വെളുത്തു തുടുത്ത ഒരു ചരക്കു .
പ്രീതി : സാറെ എപ്പോഴാ ഇന്റർവ്യൂ
ഞാൻ : 3 മണിക്ക്
പ്രീതി : എത്തുമോ
ഞാൻ വാച്ചിൽ നോക്കി . 1 .45 ആയി ഉള്ളു .
ഞാൻ പറഞ്ഞു രണ്ടേ മുക്കാൽ ആകുമ്പോൾ എത്തും . ഞാൻ പറപ്പിച്ചു വിട്ടു .
ഞാൻ : രണ്ടു പേരും വെള്ള സാരി ആണല്ലോ . യൂണിഫോം ആണോ .
പ്രീതി : പറഞ്ഞു പെൺപിള്ളേർ ഒക്കെ വെള്ളയിൽ ഡിസൈൻ സാരി ആയിരുന്നു .
ഞാൻ വണ്ടി പറത്തി 2 .45 ആയപ്പോൾ എത്തി . ഹോസ്പിറ്റലിന്റെ മുൻപിൽ കൂടി ആണ്
ക്വാട്ടേഴ്‌സിൽ പോക്കേണ്ടത് . കുറച്ചു പേരു ഹോസ്പിറ്റലിന്റെ വെളിയിൽ
നിൽക്കുന്നുണ്ടായിരുന്നു . പക്ഷേ കാറിന്റെ ഗ്ലാസിൽ നല്ല കൂളിംഗ് സ്റ്റിക്കർ ഉണ്ട് .
ആർക്കും അകത്തു കാണാൻ പറ്റില്ല . ഞാൻ വണ്ടി നേരെ ക്വാട്ടേഴ്സിന് ഉള്ളിൽ കയറ്റി
ഗേറ്റ് അടച്ചു . പെൺപിള്ളേരെ രണ്ടും ഇറക്കി . നേരെ റൂമിൽ കൊണ്ട് പോയി . ഞാൻ ചെറിയ
ബെഡ് റൂമിൽ രണ്ടു പേരെയും കയറ്റി .
കവിതയ്ക്ക് ചെറിയ പേടി പോലെ ഉണ്ടായിരുന്നു .
ഞാൻ റീത്ത ഫുഡ് ഉണ്ടാക്കി വെച്ചത് ഞാൻ റൂമിൽ കൊണ്ട് ചെന്ന് കൊടുത്തു .
ഞാൻ : നിങ്ങൾ ഈ റൂമിൽ ഇരുന്നോ . ഞാൻ റൂം പുറത്തു നിന്ന് പൂട്ടിയിട്ടു പോകാം .
നിങ്ങൾ അകത്തു നിന്ന് പൂട്ടിക്കോ . പിന്നെ ഞാൻ വന്നു മുട്ടിയാൽ തുറന്നാൽ മതി
.ചിലപ്പോൾ റീത്ത രാത്രി ഫുഡ് ഉണ്ടാക്കാൻ വരും . ശബ്ദം ഒന്ന് ഉണ്ടാക്കേണ്ട .
കവിത : പ്രീതിയെ പതുക്കെ തോണ്ടി , എടി നമ്മുക്ക് പോകാം .
പ്രീതി : ഒന്നും ഇല്ലെടി
ഞാൻ : വേഗം ഇന്റർവ്യൂ നടത്തിയിട്ടു വരാം .
ഞാൻ റൂം പുറത്തു നിന്ന് പൂട്ടി വേഗം ഹോസ്പിറ്റലിലേക്ക് പോയി .

ആശുപത്രി എത്തിയപ്പോൾ എൻറെ ശ്വാസം നിലച്ചു . അവിടെ ഒരു ജനസാഗരം ആണ് . ഞാൻ
സ്വപ്നത്തിൽ വിചാരിച്ചില്ല ഇത്ര നഴ്സുമാർ വരും എന്ന് .
ഞാൻ റീത്തയെ കണ്ടു .
ഞാൻ : റീത്ത, എന്താ ഇത് . ഇത്ര പേരോ .
റീത്ത : അതെ സാറെ , കുറച്ചു പേരോട് സംസാരിച്ചു ഇവിടെ സാലറി കൂടുതൽ ആണ് എന്ന് പറഞ്ഞു
കുറച്ചു പേര് .
ഞാൻ : ഞാൻ ഇവിടെ ബീന ക്കു കൊടുക്കുന്നത് 3000 ആണ് .
റീത്ത : സാറെ അത് ഇവിടെ വലിയ ശമ്പളം ആണ് .
ഞാൻ : ഇതുങ്ങളെ ഒക്കെ എപ്പോൾ ഇന്റർവ്യൂ ചെയ്തു കഴിയും .
റീത്ത : പോകാൻ ധൃതി ആയോ .
ഞാൻ ചിരിച്ചു
ഞാൻ : റീത്ത അവര് നമ്മുടെ ചെറിയ ബെഡ്‌റൂമിൽ ആണ് . ഞാൻ അത് പുറത്തു നിന്ന്
പൂട്ടിയിട്ടു ഉണ്ട് . നീ അവിടെ ചെന്ന് രാത്രി ഫുഡ് ഉണ്ടാക്കി . പിന്നെ വലിയ
ബെഡ്‌റൂം വൃത്തി ആക്കി . പിന്നെ നെരിപ്പോടിൽ വിറകു നിറയ്ക്കു .
റീത്ത : ഇന്ന് ഞാൻ വീഡിയോ പിടിക്കാൻ വേണ്ടേ .
ഞാൻ : വേണ്ട
റീത്ത : ശരി സാറെ . നാളെ രാവിലെയോ .
ഞാൻ : ഞാൻ വിളിക്കാം
റീത്ത പോയി . ഞാൻ സമയം നോക്കി 3 മണി . ഞാൻ കോൺഫറൻസ് റൂമിൽ കയറി ഫാദർ ഉണ്ട് . ഫാദർ
നല്ല സന്തോഷത്തിൽ ആണ് .
ഫാദർ : ഡോകറ്ററെ കൂറേ പേര് വന്നിട്ടുണ്ട് . ഞാൻ വിചാരിച്ചില്ല .
ഞാൻ : എന്നാൽ തുടങ്ങാം . ( എനിക്ക് വേഗം കളിക്കാൻ പോകാൻ ഉള്ളതാ )
ആദ്യം ഉള്ള പെണ്ണ് വന്നു കാണാൻ കൊള്ളാം ജനറൽ നഴ്സിംഗ് ആണ് .
ഞാൻ : വേഗം പേര്, ക്വാളിഫിക്കേഷൻ , പ്രവർത്തി പരിചയം , പിന്നെ രണ്ടു മൂന്ന് ചോദ്യം
. പിന്നെ അവരുടെ ബയോ ഡാറ്റ വാങ്ങി ഫയലിൽ വയ്ക്കും . രണ്ടു ദിവസത്തിന് ഉള്ളിൽ
അറിയിക്കാം എന്ന് പറഞ്ഞു .
എന്നാൽ ഫാദർ ജോർജ് അവരുടെ കുടുംബ കാര്യം ചോദിച്ചു സമയം കളയും . പണ്ടത്തെ പല സഭ
വിശ്വാസികളെയും അവിടെ ഇരുന്നു ആണ് ക്യാൻവാസ് .
ഞാൻ കഷ്ടപ്പെട്ട് വേഗം വേഗം തീർക്കാൻ നോക്കി . എവിടെ ഫാദർ ജോർജ് അപ്പോഴും പതുക്കെ
തന്നെ കാര്യങ്ങൾ സോളി ഇരുന്നു . ഒരു 6 മണി ആയി . അപ്പോൾ ഫാദർ ജോർജിന് മുഷിഞ്ഞു
തുടങ്ങി .
ഫാദർ : എന്നാൽ ഞാൻ ഇറങ്ങട്ടെ , നാളെ കുർബ്ബാനയുടെ ഏർപ്പാട് ചെയ്യാൻ ഉണ്ട് .
ഞാൻ മനസ്സിൽ വിചാരിച്ചു “മയിരൻ മുങ്ങുക ആണ് “
ഫാദർ ഇറങ്ങി ഞാൻ നോക്കി , ഇനിയും 20 പേരിൽ കൂടുതൽ ഉണ്ട് .
അപ്പോൾ ആണ് ഫോൺ ബെല്ലടിച്ചതു . ഞാൻ നോക്കി കവിതയുടെ നമ്പർ .
ഞാൻ : ഹലോ
പ്രീതി : സാര് എവിടെ ആണ് , ഇപ്പോൾ വരം എന്ന് പറഞ്ഞിട്ടു .
ഞാൻ കാര്യം പറഞ്ഞു .
പ്രീതി : ലേറ്റ് ആവുമോ ഇനിയും
ഞാൻ : ഞാൻ വേഗം തീർക്കാം .
പ്രീതി : സാറെ ഇവൾക്ക് ഇപ്പോൾ പേടി ആണ് .
ഞാൻ : എന്താ കാര്യം
പ്രീതി : സാറെ ഇവള് ഫ്രഷ് ആണ്
എന്റെ കുണ്ണ പൊട്ടാറായി .
ഞാൻ : ആണോ , നടക്കില്ലേ ഒന്നും
പ്രീതി : അത് ഞാൻ നടത്താം . പിന്നെ സാറെ വൈൻ കിട്ടുമോ .
ഞാൻ : റൂമിൽ കുറച്ചു വിസ്കി ഉണ്ട്
പ്രീതി : വൈൻ വേണം , ഇവളെ ഒന്ന് മൂഡ് ആക്കാൻ ആണ് .
ഞാൻ : എടി നീ എല്ലാ കാര്യവും അവസാന നിമിഷമേ പറയു . ഞാൻ ഈ പട്ടി കാട്ടിൽ എവിടുന്ന്
വൈൻ കിട്ടും
പ്രീതി : സാര് നോക്ക്
ഞാൻ : നോക്കാം , കവിത എവിടെ .
പ്രീതി : അവൾ തിന്നു കഴിഞ്ഞു ഉറങ്ങുന്നു .
ഞാൻ : നല്ലതാ രാത്രി ഉറങ്ങേണ്ടല്ലോ .
പ്രീതി : വേഗം തീർത്തിട്ട് വാ മോനെ .
ഞാൻ : ഓക്കേ

ഞാൻ വീണ്ടും ഇന്റർവ്യൂ തുടങ്ങി .പക്ഷേ ഇപ്രാവശ്യം നല്ല സ്പീഡ് ആയിരുന്നു .
ഒരു കാര്യം എനിക്ക് മനസ്സിൽ ആയി ഇവിടെ പഠിക്കുന്ന പെണ്‍കുട്ടികള്‍ എല്ലാം നഴ്സിംഗ്
ആണ് . വിദേശ ജോലിയും , സാലറി യും സ്വപനം കണ്ടു എല്ലാം കോയമ്പത്തൂർ , മംഗലാപുരം ,
ബാംഗ്ലൂർ ഇവിടെ ഒക്കെ പോയി ലോൺ എടുത്തു പഠിച്ചു . 75 % അംഗീകാരം ഇല്ലാത്ത കോളേജ്
ആണ് . കൂറേ ചരക്കുകൾ ഉണ്ട് എന്തായാലും . ഞാൻ എല്ലാവരുടെയും ബയോഡാറ്റ വാങ്ങി
വെക്കുന്നുണ്ടായിരുന്നു . ഒന്നുമില്ലെങ്കിൽ ചരക്കുകളുടെ ഫോട്ടോ കണ്ടു ഇരിക്കാം
അല്ലോ. ഞാൻ വേഗംതീർത്തു രണ്ടു ആണുങ്ങളും ഉണ്ടായിരുന്നു. എല്ലാവരെയും ഞാൻവേഗം
ഇന്റർവ്യൂ നടത്തി പറഞ്ഞു വിട്ടു .
നോക്കിയപ്പോൾ 7 മണി . ഇനി വൈൻ എവിടുന്നു ഒപ്പിക്കും . ഫാദറിനോട് ചോദിക്കണോ .
പിന്നെവിചാരിച്ചു വേണ്ട എന്ന് . ഞാൻ അവസാനം അലക്സാണ്ടറിനെ വീണ്ടും വിളിച്ചു .
ഞാൻ : അലക്സാണ്ടറെ വൈൻ ഉണ്ടോവീട്ടിൽ . ഞാൻ ക്യാഷ് തരാം .
അലക്സാണ്ടർ: എന്താ അരുണേ , ലേഡിഫ്രണ്ട് വല്ലതും ഉണ്ടോ
ഞാൻ തരിച്ചു നിന്നു
ഞാൻ: ആ ഉണ്ട് . എങ്ങനെ മനസ്സിൽആയി .
അലക്സാണ്ടർ: വണ്ടി ചോദിച്ചപ്പോൾ , പിന്നെ വിസ്‌കിയും , ബ്രാണ്ടിയും കമത്തുന്ന
ഡോക്ടർ വൈൻ ചോദിച്ചപ്പോൾ മനസ്സിൽആയി
ഞാൻ : അതെ . തണുപ്പ്അല്ലേ . അവൾക്കു ഇച്ചിരി കൊടുക്കാം എന്ന് വിചാരിച്ചു .
അലക്സാണ്ടർ : അരുണേ എന്റെ വീട്ടിൽ ചെന്നോ , ഞാൻ വേലക്കാരനോട് പറയാം . പിന്നെ ക്യാഷ്
ഒന്നും വേണ്ട
ഞാൻ ബൈക്ക് എടുത്തു പറന്നു . അവിടെചെന്ന് അലക്സാണ്ടറിന്റെ കളക്ഷൻ കണ്ടു വിസ്കി, റം
, ബ്രാണ്ടി, വോഡ്ക, എല്ലാ പ്രീമിയം ഐറ്റംസ് ഉണ്ട് . ഞാൻ വൈൻനോക്കി . കൂറേ ഐറ്റംസ്
ഉണ്ട് . ഞാൻഅതിൽ ആൽക്കഹോൾ അളവ് കൂടുതലും , സ്വീറ്റ് ടേസ്റ്റ് ( ഇച്ചിരി മധുരം)
ഉള്ളതും ആയ ഒരെണ്ണം എടുത്തു . അല്ലെങ്കിൽ പിന്നെ ചിലവൾമാർ കുടിക്കില്ല . ഞാൻ
വെച്ചടിച്ചു ക്വാട്ടേഴ്‌സിൽ പോയി . ഞാൻ ഗേറ്റ് പൂട്ടി, റൂമിൽ ചെന്ന് റൂം
ലോക്ക്ചെയ്തു . മെയിൻബെഡ്റൂമിൽ പോയിനോക്കി . റീത്ത എല്ലാം വൃത്തിആയി ചെയ്തിട്ടുണ്ട്
. നെരിപ്പോടിൽ വിറകു ഇട്ടിട്ടുണ്ട് . ഫുഡ് ഒക്കെറെഡി ആണ് . ഞാൻ ചെന്ന്
ചെറിയബെഡ്റൂമിന്റെ ഡോറിൽ മുട്ടി . ഒരു അനക്കവും ഇല്ല .

ഞാൻ വീണ്ടും കുറച്ചുഉറക്കെ മുട്ടി . എന്നിട്ടു അവരെവിളിച്ചു .
ഞാൻ : എടി പ്രീതി ഇത്ഞാൻ ആണ് .
അപ്പുറത്തു നിന്ന് ലോക്ക് ഊരുന്ന ശബ്ദം കേട്ടു . ഡോർ തുറന്നു .
പ്രീതി : പേടിപ്പിച്ചു കളഞ്ഞാലോ സാറെ
ഞാൻ : എന്തിനു …
പ്രീതി : സാറിന് ആദ്യമേ പറഞ്ഞു കൂടായിരുന്നോ . ഇവൾ ഇപ്പോൾ ചത്തേനെ . കവിതയെ
ചൂണ്ടികാണിച്ചു അവൾപറഞ്ഞു .
കവിതയുടെ മുഖത്തു അല്പം പേടി കണ്ടു .
ഞാൻ : കവിത പേടിക്കേണ്ട . ഇവിടെ ആകെ വരാൻ ഉള്ളത് ഇവിടെ ജോലി നോക്കുന്ന ഒരുസ്ത്രീആണ്
. അവര് ഇനി വരാൻ സാധ്യതയും ഇല്ല . ( ഞാൻ റീത്ത വരില്ല എന്ന് ഉറപ്പു പറഞ്ഞില്ല കാരണം
കുറച്ചു പേടി നല്ലതാണു )
ഞാൻ ഫുഡ് എടുത്തു കൊണ്ട് വന്നു . ചോറും ചിക്കനും ആയിരുന്നു .
ഞാൻ എല്ലാം ബെഡ്റൂമില്ലേക്ക് എടുത്തു കൊണ്ട് വന്നു .
പ്രീതി : ഹായ് ചിക്കൻ , നോക്കെടി അടിപൊളിഫുഡ്ആണ് .
ഞാൻ നോക്കിയപ്പോൾ രണ്ടുപേരും വന്ന സാരിയിൽതന്നെ ആണ് .
ഞാൻ : എന്താ ഡ്രസ്സ് മാറി ഇല്ലേ .
പ്രീതി : നാളെ ഇടാൻ ഉള്ള ഡ്രസ്സ് ഉള്ളു , പിന്നെ ഈ മുടിഞ്ഞ തണുപ്പത്തു എങ്ങനെ
കുളിക്കാൻആണ് .
ഞാൻ ഭക്ഷണം വിളമ്പി . എന്നിട്ടു വീണ്ടും റൂം പൂട്ടിയിട്ടു .
ഞാനും പ്രീതിയും കട്ടിലിൽ കയറി ഇരുന്നു . ഫുഡ്അടിക്കാൻതുടങ്ങി .
കവിത റൂമിൽ ഉള്ള ചെറിയ മേശയിൽ വെച്ച് തിന്നാൻ തുടങ്ങി . കസേരയിൽ കറി പാത്രവും ,
വെള്ളവും ഒക്കെവെച്ചത് കൊണ്ട് . കവിത മേശയുടെഅടുത്ത്നിന്നാണ് ഫുഡ്കഴിക്കുന്നത് .
ഞാൻ : കവിത കട്ടിൽ സ്ഥലം ഉണ്ടല്ലോ . ഇവിടെവന്നുഇരിക്ക് .
പ്രീതി : വാടി , ഇരിക്ക്
കവിത: വേണ്ട ഞാൻ ഇവിടെ നിന്നോളാം .
ഞാൻ : കവിത ജോലിക്കാരി സ്ത്രീയുടെ കൈയിൽ ക്വാട്ടേഴ്സിന്റെ കീ ഉണ്ട് . അവർ വന്നാൽ
ഡൈനിങ്ങ് ടേബിളിൽ ഇരുന്നു കഴിച്ചാൽകാണും , അതാബെഡ്‌റൂമിൽ ഇരിക്കുന്നത് .
(ഞാൻവീണ്ടും നുണ തട്ടിവിട്ടു )
ഞാൻ : ഫുഡ് എങ്ങനെ ഉണ്ട് .
പ്രീതി : അടിപൊളി സാറെ
ഞാൻ : നിങ്ങളുടെ കല്യാണം എങ്ങനെ ഉണ്ടായിരുന്നു .ആരുടെആയിരുന്നു കല്യാണം
പ്രീതി :ഞങ്ങളുടെ ഒരു സീനിയർ ചേച്ചിയുടെ ആയിരുന്നു കല്യാണം . പിന്നെ വീട്ടിൽ നിന്ന്
ഒന്ന് ചാടണം അതാ മെയിൻ ഉദ്ദേശം .
അപ്പോഴേക്കും ഭക്ഷണം കഴിച്ചുകഴിഞ്ഞു .
ഞാൻ : കവിതയ്ക്ക് ഭക്ഷണം ഇഷ്ടം ആയോ .
അവൾ ചെറുതായിട്ട് ചിരിച്ചു തല കുലുക്കി കാണിച്ചു .
ഞാൻ : എന്താ നിങ്ങൾ നേരത്തെ പോന്നത് .
പ്രീതി : ഞാൻ പറഞ്ഞില്ലേ കല്യാണം രാവിലെ ആയിരുന്നു . ഫുഡ് കഴിഞ്ഞു പഴയ ഫ്രണ്ട്‌സ്
ഒക്കെ ആയികറങ്ങാൻ പോകാം എന്ന് പ്ലാൻ ആയിരുന്നു . അപ്പോൾ അവന്മാർ പറഞ്ഞു എല്ലാവരും
സ്വന്തം ചെലവ് വഹിക്കണം എന്ന് .
അപ്പോൾ ഞങ്ങൾ വിചാരിച്ചു വെറുതെ എന്തിനാ അവന്മാർക്ക് ഇഷ്ടംഉള്ള സ്ഥലത്തു ഞങ്ങൾ
ഞങ്ങളുടെ ക്യാഷ് മുടക്കി പോകണം . അപ്പോൾ ആണ് സാറിനെ വിളിച്ചത് . അത്കൊണ്ട്
രക്ഷപെട്ടു .
ഞാൻ അപ്പോഴും കവിതയെ തന്നെ ആണ് നോട്ടം .
ഞാൻ : കവിതയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്
കവിത : അച്ഛനും , അമ്മയും .
അവൾ കൈ കൂട്ടി തിരുമ്പി ഊതുന്നുണ്ടായിരുന്നു
ഞാൻ : എന്താ തണുപ്പുണ്ടോ കവിത
പ്രീതി : സാറെ ഇവൾ കൊല്ലം കാരി ആണ് . ഇവള് ഈതണപ്പു ഒന്നും കണ്ടിട്ടില്ല .
സാറെ റൂംഹീറ്റർ വർക്ക് ചെയ്യില്ലേ .
ഞാൻ : എടി ഇല്ല ( ഞാൻ വീണ്ടും നുണ പറഞ്ഞു ) . നിങ്ങൾ ഇവിടെ നിൽക്കു ഞാൻ ഇപ്പോൾവരാം
ഞാൻ മെയിൻ ബെഡ്‌റൂമിൽ പോയി . നെരിപ്പോടിൽ തീ കത്തിച്ചു . എന്നിട്ടു അവിടെകിടന്ന
കസേരയും മേശയും ഞാൻ സ്റ്റോറിലേക്കു മാറ്റി . ഇപ്പോൾമെയിൻറൂമിൽ വലിയ കട്ടിൽമാത്രം
ഉള്ളു .
ഞാൻ അവരുടെ അടുത്ത് പോയി . നിങ്ങൾ വരൂ ഞാൻ അവരെ മെയിൻ ബെഡ്‌റൂമിൽ കൊണ്ട് പോയി .
അവർ രണ്ടുപേരെയും ഞാൻ മെയിൻ ബെഡ്റൂമില്ലേക്ക് കൊണ്ട്പോയി അകത്തു കയറ്റി റൂം പൂട്ടി
.
പ്രീതി : അടിപൊളി . ഹോ തീ ഒക്കെ ഉണ്ടു . കട്ട റൂം . എന്ത് വലിയ ബെഡ് ആണ് .
അവൾ അതില്ലേക്ക് വീണു .
പ്രീതി : നല്ല സോഫ്റ്റ് ബെഡ് .
ഞാൻ : തൂവൽ ആണ് നിറച്ചിരിക്കുന്നത് .
പ്രീതി : അടിപൊളി ,എടിനീ ഒന്ന്നോക്കിക്കേ .
പ്രീതി കവിതയെ പിടിച്ചു കട്ടിലിലേക്ക് വലിച്ചു ഇട്ടു .
ഞാൻ : നിങ്ങൾ ഇരിക്ക് ഞാൻ ഇപ്പോൾ വരാം .
ഞാൻ റൂമിൽ നിന്ന് പുറത്തു ഇറങ്ങി . വേഗം ഡ്രസ്സ് മാറി ഒരു ഷർട്ടും മുണ്ടും ആയി വേഷം
. പിന്നെ ഞാൻ വൈൻ ബോട്ടിലും , പിന്നെ മൂന്ന് ഗ്ലാസ് ആയി തിരിച്ചു റൂമിൽ ചെന്നു ,
അപ്പോൾ രണ്ടു പേരും കട്ടിലിൽ ഇരുന്നു കുശുകുശുക്കുക ആയിരുന്നു . എന്നെ കണ്ടപ്പോൾ
നിർത്തി .
പ്രീതി : എന്താ സാറെ കുപ്പിയിൽ ( അവൾ അറിയാത്ത പോലെ ചോദിച്ചു )
ഞാൻ : കവിതയ്ക്ക് തണുപ്പ് മാറ്റാൻ ഇച്ചിരി വൈൻ ആണ്
പ്രീതി : കണ്ടോടി , സാറു വൈൻ ഒക്കെ തരുന്നത് . എന്തായാലും ഇങ്ങോട്ടു വന്നത് നന്നായി
.
പ്രീതിയും കവിതയും ചാരി ഇരിക്കുക ആയിരുന്നു കട്ടിലിൽ . ഞാൻ ചെന്നു പ്രീതിയുടെ
അടുത്ത് കട്ടിലിൽ ചാരി ഇരുന്നു . ഇപ്പോൾ കവിത ഒരു അറ്റത്തു , നടുക്ക് പ്രീതി ഞാൻ
മറ്റേ അരികിൽ . ഞാൻ അവർക്കു ഗ്ലാസ് കൊടുത്തു .
എന്നിട്ടു പ്രീതിയുടെ ഗ്ലാസിൽ വൈൻ ഒഴിച്ചു . എന്നിട്ടു കവിതയുടെ അടുത്തേക്ക് നീട്ടി
.
കവിത : എനിക്ക് വേണ്ട സാറെ
ഞാൻ : അത് പറ്റില്ല എനിക്ക് വേണ്ടി ഒറ്റ ഗ്ലാസ് മതി .
പ്രീതി വൈൻ പതുക്കെ നുണഞ്ഞു കൊണ്ട് “ എടി നല്ല രുചി ഉണ്ട് “
ഞാൻ അവളുടെ ഗ്ലാസിൽ ഒഴിച്ച് കൊടുത്തു .
പ്രീതി : പെണ്ണേ വലിയ ജാഡ കാണിക്കല്ലേ . കുടിക്കു
കവിത : ചെറിയ ഒരു സിപ് എടുത്തു .
ഞാൻ എൻറെ ഗ്ലാസിൽ വിസ്‌ക്കി ഒഴിച്ചു .
പ്രീതി : അതെന്താ സാറെ സാറിന് സ്പെഷ്യൽ
ഞാൻ : വിസ്‌ക്കി ആണ് . നിനക്ക് വേണോ
പ്രീതി കവിതയെ നോക്കി “ ഇച്ചിരി താ ടേസ്റ്റ് നോക്കട്ടെ “
കവിത : എടി ………
പ്രീതി : പോടീ ഇനി എപ്പോൾ കിട്ടാൻ ആണ്
ഞാൻ വെള്ളം ചേർത്ത് പ്രീതിക്ക് നീട്ടി . അവൾ ഒരു കവിൾ കുടിച്ചു .
പ്രീതി : അയ്യേ നല്ല കയ്പ്പ് , പിന്നെ ഒരു നീറ്റൽ . നിനക്കു വേണോ
അവൾ ഗ്ലാസ് കവിതയുടെ അടുത്തേക്ക് നീട്ടി .
കവിത : എനിക്ക് വേണ്ട
പ്രീതി : നീ ബലം പിടിച്ചു നിന്നോ . ഇനി ഇത് ജന്മത്തിൽ കിട്ടില്ല
ഞാൻ : നിങ്ങൾ എപ്പോഴും അടി ആണോ . പിന്നെ എങ്ങനെ കൂട്ടുകാർ ആയി .
പ്രീതി : ഞാൻ പഠിക്കുന്ന കോഴ്സിൽ ആയിരുന്നു ഇവൾ . ഞങ്ങൾ അപ്പോൾ ഒന്നും
കൂട്ടായിരുന്നില്ല . പിന്നെ രണ്ടു മാസം കഴിഞ്ഞു ഞാൻ താമസിക്കുന്ന ഹോസ്റ്റലിൽ ഇവൾ
വന്നു നേരത്തെ താമസിച്ച സ്ഥലത്തു എന്തോ പ്രശനം ഉണ്ടാക്കി . ഇവൾ മലയാളി ആണെന്ന്
അറിഞ്ഞപ്പോൾ എൻറെ റൂമിൽ ആക്കി അവിടുത്തെ വാർഡൻ
കവിത : പ്രശനം ഒന്നും അല്ല സാറെ .അവിടെ എനിക്ക് ഫുഡ് ഒന്നും പിടിച്ചില്ല . പിന്നെ
നീ വലിയ കാര്യം ഒന്നും പറയണ്ട നിനക്കു ഞാൻ എന്തൊക്കെ സഹായം ചെയ്തു തന്നിട്ടുണ്ട് .
എത്ര റെക്കോർഡ് എഴുതി തന്നു . നീ ശെൽവന്റെ കൂടെ കറങ്ങാൻ പോകുമ്പോൾ ഞാൻ അല്ലേ
ഹോസ്റ്റലിൽ ഒക്കെ നിനക്ക് വേണ്ടി നുണ പറയുന്നത് .
പ്രീതി : പോടീ ശീലാവതി , നീ നിൻറെ ജയൻറെ കൂടെ കറങ്ങാൻ പോകുമ്പോൾ ആരാ സഹായിച്ചത് .
കവിത : പോടീ പട്ടി , ഞങ്ങൾ നിന്നെ പോലെ ഉള്ള പണിക്കു അല്ല പോയത് .
പ്രീതി : അത് അവൻ ഒരു ഷണ്ഡൻ ആയതു കൊണ്ടാ .
കവിത : പോടീ .
ഞാൻ നോക്കിയപ്പോൾ കവിതയുടെ ഗ്ലാസ് കാലി ആയിരുന്നു . ഞാൻ വൈൻ കുപ്പി നീട്ടി അവൾ
ഇപ്രാവശ്യം ഗ്ലാസ് നീട്ടി ഒരു മടിയും കാണിക്കാതെ .
ഞാൻ ഗ്ലാസ് നിറച്ചു കൊടുത്തു .
ഞാൻ വൈൻ പ്രീതിയുടെ നേർക്ക് നീട്ടി .
പ്രീതി : വിസ്‌ക്കി ഒഴിക്കു സാറെ .
ഞാൻ ഇപ്രാവശ്യം അവളുടെ ഗ്ലാസിൽ വിസ്‌ക്കി ഒഴിച്ച് വെള്ളവും ഒഴിച്ചു
ഞാൻ : ആരാ ഈ ജയൻ …
പ്രീതി : ഇവളുടെ കാമുകൻ .
ഞാൻ : കവിത ആള് കൊള്ളാം അല്ലോ . മിണ്ടാ പൂച്ച കാലമുടയ്ക്കും
കവിത : കാമുകൻ ഒന്നും അല്ല ഫ്രണ്ട് ആണ് .
പ്രീതി : പിന്നെ , ഫ്രണ്ട് എത്ര പ്രാവശ്യം ഇത് കറന്നു .
പ്രീതി കവിതയുടെ മുലയിൽ അവളുടെ ഗ്ലാസ് കൊണ്ട് തട്ടി കൊണ്ട് ചോദിച്ചു .
കവിത : പോടീ …..
കവിത എന്നെ നോക്കി . “ അങ്ങനെ ഒന്നും ഇല്ല സാറെ .നിന്റെ സെൽവൻ നിന്റെ വേറെ
വല്ലയിടത്തും ആണോ വലിച്ചു തന്നിരുന്നത് .
പ്രീതി : സെൽവൻ എന്റെ എല്ലാം വലിച്ചു തന്നിട്ടുണ്ട് . ഒരിക്കൽ പൂറ്റിൽ അടിച്ചു
തന്നിട്ടും ഉണ്ട് .
കവിത വീണ്ടും എന്നെ നോക്കി .
പ്രീതി : സാര് അറിയുമോ എന്ന് ഓർത്തിട്ടാണോ . എടി ഞാൻ സാറിനോട് എല്ലാം
പറഞ്ഞിട്ടുണ്ട് . ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ് .എന്ന് പറഞ്ഞു അവൾ കുറച്ചു കൂടി എന്റെ
അടുത്തേക്ക് നീങ്ങി ഇരുന്നു . തല എന്റെ തോളിൽ ചായ്ച്ചു
പ്രീതി : സാറിന് അറിയുമോ ,അവൻ ഞെക്കി തുറുപ്പിച്ചാണ് ഇവളുടെ മുല ഇത്ര വലുതായതു
.എന്നിട്ടു അവൻ ഊമ്പിച്ചു പോയി .
ഞാൻ : അപ്പോൾ പൊട്ടിയോ ലൈൻ .
പ്രീതി : അവനു ലൈൻ ഒന്നും ഇല്ല . വെറും ഷണ്ഡൻ ആണ് .
കവിത : പോടീ …
പ്രീതി : അവൻ ഇവളെ മുതലാക്കി , എന്നാൽ വല്ലതും ചെയ്തോ അതും ഇല്ല .
ഞാൻ : എന്താടി അങ്ങനെ പറഞ്ഞത് .
കവിത : ഞാൻ പറയാം .
കവിത കുറച്ചു കൂടി ഫ്രീ ആവാൻ തുടങ്ങി .
ഞങ്ങളുടെ കോളേജിൽ പഠിച്ച ജയൻ എന്ന ചേട്ടനുമായി എനിക്ക് ഇഷ്ടം ഉണ്ടായിരുന്നു . ഞങ്ങൾ
കുറച്ചു കറക്കം ഒക്കെ ഉണ്ടായി . പിന്നെ കോളേജ് തീരാറായപ്പോൾ . പിന്നെ ഞങ്ങൾ
പിരിഞ്ഞു . അത്രേ ഉള്ളു .
പ്രീതി : അത്രേ ഉള്ളു ……സാറെ അവൻ ഇവളെ കൂറേ സ്ഥലത്തു ഒക്കെ കൊണ്ടുപോയി മുല പിടിത്തം
, ഉമ്മ ഒക്കെ ഉണ്ടായിരുന്നു . എന്നാൽ കളിച്ചു കൊടുത്തിട്ടില്ല .
ഞാൻ : അതിനു സാഹചര്യം കിട്ടി കാണില്ല .
പ്രീതി : പിന്നെ ഞങ്ങൾക്ക് സാഹചര്യം ഉണ്ടായല്ലോ .
കവിത : അത് നിനക്ക് കഴ മൂത്തിട്ടല്ലേ
പ്രീതി : സാറെ അവൻ ഒരു എച്ചി ആണ് , ഇവളെ അവൻ കൊണ്ടുനടന്നപ്പോൾ അവൻ ഒരു ചിലി കാശ്
മുടക്കിയിയിട്ടില്ല . ഫുൾ ചിലവും ഇവളെ കൊണ്ട് ചെയ്യിപ്പിച്ചു . എന്തിനു അവന്റെ ഫോൺ
വരെ ഇവളെ കൊണ്ട് റീചാർജ് ചെയ്യിച്ചു . എൻറെ സംശയം അവൻ ഒരു റൂം എടുക്കാൻ കാശ് കളയണോ
എന്ന് വിചാരിച്ചു ആയിരിക്കും അവൻ ഇവളെ കളിക്കാതെ വിട്ടത് .
ഞാൻ : ശരി ആണോ കവിതേ .
കവിത :ആയിരിക്കും സാറെ . അവൻ കാര്യം ഒന്ന് പറഞ്ഞില്ല . ഞാൻ കോളേജ് കഴിഞ്ഞു വീട്ടിൽ
പോയിട്ട് ഇടക്ക് വിളിക്കുമായിരുന്നു . അവൻ ഇങ്ങോട്ടു വിളി ഇല്ല . അവസാനം കുറഞ്ഞു
കുറഞ്ഞു അതും നിന്നു .

കവിത കഥ പറയുന്നതിന്റെ ഇടയിൽ പ്രീതി പതുക്കെ അവളുടെ കൈ എൻറെ ഷർട്ടിന്റെ അടിയിൽ കൂടി
എന്റെ വയറിൽ കൂടി ഓടിച്ചു .അവൾ എന്റെ മുണ്ടിനു കുത്തിന് മുകളിൽ ആയി അവൾ പതുക്കെ കൈ
അകത്തു കയറ്റി .
ഞാൻ കവിതയെ നോക്കി അവൾ വൈൻ ഗ്ലാസ് പിടിച്ചു കഥ പറഞ്ഞു കൊണ്ടിരിക്കുക ആണ് . പ്രീതി
അവളുടെ കൈ എന്റെ മുണ്ടിനു അടിയിലൂടെ കുണ്ണയിൽ പിടിച്ചു . ഞാൻ ഷഢി
ഇട്ടിട്ടിലായിരുന്നു . അത് മനസിലാക്കിയ പ്രീതി എന്നെ നോക്കി ചിരിച്ചു
കവിത ഇതൊന്നും ശ്രദ്ധിക്കാതെ കഥ തുടർന്ന് കൊണ്ടിരുന്നു .

കവിത : ജയൻ ചേട്ടൻ എന്താ ഇങ്ങനെ എന്ന് എനിക്ക് മനസ്സിൽ ആയില്ല .
പ്രീതി : നീ അവനെ വിചാരിച്ചു കോളേജ് ലൈഫ് കളഞ്ഞു, കുറെ കാശും കളഞ്ഞു . അവൻറെ സാമാനം
പൊങ്ങിലായിരിക്കും
കവിത : പോടീ ……
ഞാൻ : ശരിയായിരിക്കും അല്ലെങ്കിൽ നിന്നെ പോലെ ഒരു സുന്ദരിയെ വിട്ടു കളയുമോ

പ്രീതി നല്ലോണം എൻറെ കുണ്ണ കറക്കാൻ തുടങ്ങി . അവൻ മുണ്ടിൽ ടെന്റ് അടിച്ചു .

പ്രീതി : നീ അവനെ ഇപ്പോഴും കൊണ്ട് നടക്കുക ആണോ . ഇന്ന് സംഭവിച്ചതും നീ മറന്നോ .
ഞാൻ : എന്ത് സംഭവിച്ചു .
പ്രീതി : സാറെ ഇവൾ കല്യാണത്തിന് വന്നത് തന്നെ അവൻ കാണും , ഇന്ന് രാത്രി അവിടെ
ആയിരുന്നല്ലോ പ്ലാൻ ചെയ്തത് . വല്ലതും സംഭവിക്കും എന്ന് വിചാരിച്ചാ .
കവിത : പോടീ നുണച്ചി
പ്രീതി : സത്യം അല്ലെടി . കല്യാണം കഴിഞ്ഞു ഞങ്ങൾ പഴയ ഫ്രണ്ട്‌സ് ഒക്കെ കൂടി കറങ്ങാൻ
തീരുമാനിച്ചതാ . എന്നിട്ടു എവിടെ എങ്കിലും താമസം . പിന്നെ നാളെ തിരിച്ചു പോകൽ .
ഞാൻ : എന്നിട്ടു .
പ്രീതി : ആണുങ്ങൾ ഒക്കെ കൂടി കൂറേ സ്ഥലം തീരുമാനിച്ചു .അവിടെ പോകാം എന്ന് പ്ലാൻ
ചെയ്തു . ഞങ്ങൾ വിചാരിച്ചു കൂടെ പോകാം എന്ന് . അപ്പോൾ ഇവളുടെ മയിരൻ ജയൻ പറയുക ആണ് .
എല്ലാവരും സ്വന്തം കാശ് എടുക്കണം എന്ന് .
ഞാൻ : അതിനു
പ്രീതി : ഇവൻ മാരുടെ സ്ഥലത്തു പോകണം ,അതിനു ഞങ്ങളുടെ അഭിപ്രായം വേണ്ട പക്ഷേ കാശ്
വേണം . ഞങ്ങൾ അപ്പോൾ തന്നെ പറഞ്ഞു ഞങ്ങൾ ഇല്ല തിരിച്ചു പോകുക ആണ് എന്ന് .
എന്തായാലും അത് നന്നായി അല്ലെടി കവിതേ

കവിത : അതെ പ്രീ ……….

കവിതയുടെ ഉത്തരം പകുതി വഴിയിൽ മുറിഞ്ഞു . അവൾ കണ്ടിരിക്കുന്നു പ്രീതിയുടെ കൈ എന്റെ
മുണ്ടിനു ഉള്ളിൽ കയറി പോകുന്നതും . കുലുക്കുന്നതും .എന്നാൽ പ്രീതി ഒന്നും മൈൻഡ്
ചെയ്യാതെ എന്റെ കുണ്ണ കറന്നുകൊണ്ടിരുന്നു .

കവിത : പ്രീതി , നീ എന്താ ചെയുന്നത് .
പ്രീതി : നിനക്കു അറിഞ്ഞു കൂടെ എന്താ ചെയുന്നത് എന്ന് .സാറിന്റെ ഇവിടെ ഭയങ്കര വേദന
.ഞാൻ ഒന്ന് മസ്സാജ് ചെയ്തു കൊടുക്കുക ആണ് . പ്രീതി ചിരിച്ചു കൊണ്ട് പറഞ്ഞു .

കവിത അപ്പോഴും വായ തുറന്നു തന്നെ ഇരിക്കുക ആയിരുന്നു .
പ്രീതി അപ്പോൾ കൈ എടുത്തു . അവൾ കൈയിൽ ഉള്ള ഗ്ലാസിൽ ഉള്ള വിസ്‌ക്കി കുടിച്ചു
തീർത്തു .

പ്രീതി : എടി വേണേ നീ ഒന്ന് മസ്സാജ് ചെയ്തോ . ഞാൻ ഒന്ന് മൂത്രം ഒഴിച്ചിട്ട് വരാം .
പ്രീതി എണിറ്റു ബാത്‌റൂമിൽ പോയി .
ഞാനും കവിതയും മാത്രം ആയി റൂമിൽ . എന്റെ മുണ്ടിനു ഉള്ളിൽ കുണ്ണ പൊങ്ങി നില്കുന്നത്
നോക്കി നിൽക്കുക ആയിരുന്നു . ഞാൻ കുറച്ചു നേരം നോക്കി ഇരുന്നു കവിതയെ .

ഞാൻ : എന്താ കവിതേ ഒന്ന് മസ്സാജ് ചെയണോ

കവിത എന്നെ പേടിയോടെയോ മറ്റോ നോക്കി . ഞാൻ മനസ്സിൽ വിചാരിച്ചു പണി കിട്ടുമോ . എന്റെ
കുണ്ണ താഴാൻ തുടങ്ങി .അപ്പോൾ ആണ് പ്രീതി ബാത്‌റൂമിൽ നിന്ന് വന്നത് . അത് കണ്ടതോടെ
അവൻ വീണ്ടും കമ്പി ആയി .

പ്രീതി ബാത്‌റൂമിൽ നിന്ന് വന്നപ്പോൾ അവൾ ബ്ലൗസ് ഊരിയിരുന്നു . ബ്രാ മാത്രം ആണ്
ഇട്ടിരുന്നത് . അവളുടെ നേരത്ത വെള്ള സാരിയിൽ കൂടി അവളുടെ ചാടി നിൽക്കുന്ന മുലയുടെ
പകുതിയും , മുല ചാലും വ്യക്തമായിരുന്നു . അതിലും രസം പ്രീതി അവളുടെ പാവാട അഴിച്ചു
മാറ്റിയിരുന്നു . ആ തൂവെള്ള സാരിയിൽ കൂടി അവളുടെ വെളുത്ത ഷഢി കാണാംആയിരുന്നു.
അവളുടെ തുടുത്ത ചന്തിയും തുടയും ഒക്കെ വ്യക്തമായി കാണാംആയിരുന്നു. ഇളം കറുത്ത
അവളുടെ വയറും വടയും ഒക്കെകണ്ടു എൻറെ കുണ്ണ കമ്പിആയിവിറച്ചു.
പ്രീതി ചന്തിയും മുലയും കുലുക്കി അവൾ പതുക്കെ കട്ടിലിൽകയറി വീണ്ടും എന്റെ
അടുത്ത്ചാരിഇരുന്നു.

0cookie-checkഹോസ്പിറ്റൽ 8

  • അവൻ്റെ ഭാര്യയെ ഞാൻ കളികറുണ്ട് Part 6

  • അവൻ്റെ ഭാര്യയെ ഞാൻ കളികറുണ്ട് Part 5

  • അവൻ്റെ ഭാര്യയെ ഞാൻ കളികറുണ്ട് Part 4