ഹോസ്പിറ്റൽ 7

( പുതിയ എഴുത്തുകാർക്ക് , പലരും വളരെ നല്ല കഥകളും, തീമുകളും ആയി കമ്പിക്കുട്ടനിൽ
വരുന്നുണ്ട് . പക്ഷെ ചിലർ കമ്പി ഭാഗം വളരെ ചെറുതോ , വേഗമോ തീർക്കുന്നു . ചിലർ കമ്പി
എഴുതാൻ പറ്റുന്നില്ല എന്ന് പറയുന്നു . അങ്ങനെ ഉള്ളവർക്ക് എൻറെ കഥകളിൽ നിന്ന് കമ്പി
കടം എടുക്കാം . വലിയ അടിപൊളി കമ്പി ഒന്നും അല്ലെങ്കിലും എൻറെ കഥകളിൽ കമ്പി കൂടുതൽ
കാണും . ഈ കഥയിൽ തന്നെ പ്രധാന കളി 20 പേജ് ഉണ്ട് . എന്റെ എല്ലാ കഥകളും വ്യത്യസ്ത
കളിയും ആണ് . പുതിയ അടിപൊളി കഥാകൃത്തുക്കൾ വരട്ടെ ….)

പ്രീതി രാവിലെ എണിറ്റു കുളിച്ചു . ഡ്രസ്സ് മാറി വേഗം ഹോസ്പിറ്റൽ പോയി ബീന സിസ്റ്റർ
വരുന്നതിനു മുൻപ്. ഞാൻ പത്തു മണി ആയപ്പോൾ ചെന്നു. പ്രീതിക്ക് നടക്കാൻ കുറച്ചു
ബുദ്ധിമുട്ടു ഉണ്ട്. ഞാൻ ഹോസ്പിറ്റലിൽ ചെന്ന് പ്രീതിയെ റൂമിലേക്ക് വിളിപ്പിച്ചു.
അവൾ നടന്നുവന്നപ്പോൾ കുറച്ചു എന്തൽ ഉണ്ട് .

ഞാൻ: എന്താടി ഒരു ചട്ടു
പ്രീതി: എൻറെ പൂറു പൊളിച്ചിട്ടു ചോദിക്കുന്നത് കേട്ടോ

ഞാൻ അവൾക്കു രണ്ടു ദിവസം കഴിക്കാൻ ഒരു പെയിൻ കില്ലർകൊടുത്തു . പിന്നെ ഒരു വേദനയുടെ
ഇൻജെക്ഷൻ കൊടുത്തു . ഇൻജെക്ഷൻ കൊടുത്തു ചന്തിക്കു തടവുമ്പോൾ ഞാൻ ചോദിച്ചു .

ഞാൻ: ഇനിഎന്നാ നമ്മുടെ കളി . ഇവളുടെ രൂചി അറിഞ്ഞില്ല ഞാൻ .
അവളുടെ ചന്തി തടവി പറഞ്ഞു .
പ്രീതി : പോ സാറെ
ഞാൻ: ബീനക്ക് സംശയം ഉണ്ടോ എന്ന്.
പിന്നെ സ്റ്റെപ് കയറിയപ്പോൾ കാല് ഉളുക്കി എന്ന് . അതാ ശരിക്കു നടക്കാൻ പറ്റാത്തത്
എന്ന്.
ഞാൻ: മിടുക്കി
പിന്നെ ഞങ്ങൾ മുഴുവൻ ഡ്യൂട്ടിയിൽ ആയിരുന്നു . അധികം രോഗികൾ ഒന്നും ഇല്ലെങ്കിലും
രണ്ടു നേഴ്സ് മാരെ കൊണ്ട് ഓടിക്കുക ദുഷ്കരം ആയിരുന്നു .
ഒരുമണി ആയപ്പോൾ രോഗികൾ ഒക്കെ കഴിഞ്ഞു . ഞങ്ങൾ ഹോസ്പിറ്റൽ പൂട്ടി ഇറങ്ങി .
അപ്പോഴേക്കും പ്രീതിയുടെ വേദന ഒക്കെ മാറിയിരുന്നു .

ഞാൻ ഇന്ന് തിങ്കളാഴ്ച ആയതു കൊണ്ട് അലക്സാണ്ടറിനെ കാണാൻ ചെന്നു . അവിടെചെന്നപ്പോൾ
പുറത്തു പോലീസ് വണ്ടി കിടക്കുന്നു .
ഞാൻ അകത്തേക്ക് ചെന്നു . രാമമൂർത്തി എസ് ഐ യും അലക്സാണ്ടറും വെള്ളംഅടിക്കുന്നു .
രാമമൂർത്തി : ഡോക്ടറോ , എന്താ വിശേഷിച്ചു
ഞാൻ : ചുമ്മാ അലക്സാണ്ടറിന്റെ ഒരുസഹായംചോദിയ്ക്കാൻ വന്നതാ
രാമമൂർത്തി : ഓക്കേ, അപ്പോൾ മുതലാളി ഞാൻ ഇറങ്ങുവാ . അവന്റെ വല്ല വിവരം കിട്ടിയാൽ
വിളിക്കാം .
രാമമൂർത്തി ഗ്ലാസിൽ ഉള്ളത് മുഴുവൻ അകത്തു ആക്കി . പുള്ളിയും പോലീസ്‌കാരും ഇറങ്ങി .
ഞാൻ : എന്ത്പറ്റി അലക്സാണ്ടർ .
അലക്സാണ്ടർ : ഒന്നും ഇല്ല അന്ന്ഡോകട്ർ കണ്ട ജോലിക്കാരൻ ഇല്ലേ, ഭൂപൻ . അവനെ മൂന്നു
ദിവസം ആയികാണാൻ ഇല്ല .
ഞാൻ : ആസ്സാം കാരൻ ആണോ .
അലക്സാണ്ടർ: അതെ , അവൻ ഇവിടെ തേയിലത്തോട്ടത്തിൽ ജോലിക്കുവന്നവൻആയിരുന്നു . അവിടെ
ജോലി ഒക്കെ തീർന്നപ്പോൾ എന്റെ കൂടെ കൂടി . ഇപ്പോൾ 3 ദിവസം ആയി ഒരു വിവരവും ഇല്ല .
ഞാൻ : വല്ലതുംഅടിച്ചു മാറ്റിയോ അവൻ
അലക്സാണ്ടർ : ഒന്നുംഇല്ല , പക്ഷേ നാളെ അവൻ വല്ലതും കാണിച്ചാൽ നമ്മൾ കുടുങ്ങും . ഞാൻ
അപ്പോൾ രാമമൂർത്തിയെ വിളിച്ചു . അപ്പോൾഎന്റെ കൈയിൽനിന്ന് ഒരു കംപ്ലയിന്റ് വാങ്ങാൻ
വന്നതാ .
ഞാൻ മനസ്സിൽവിചാരിച്ചു : കൊള്ളാം പോലീസ്‌കാര് ഇങ്ങോട്ടുവന്നു പരാതി വാങ്ങുന്നു .
ഞാൻ അലക്സാണ്ടറിനെ ചെക്ക് ചെയ്തു . വൃഷണങ്ങൾ ഇച്ചിരി ചെറുതായിട്ട് ഉണ്ട് .
ഞാൻ : അലക്സാണ്ടർ ഇപ്പോൾ വല്ലപോഴും പൊങ്ങാറുണ്ടോ .
അലക്സാണ്ടർ : ഇല്ല
ഞാൻ : ഉറങ്ങി എണീക്കുമ്പോൾ പോലും .
അലക്സാണ്ടർ : ഇല്ല
ഞാൻ : ഒക്കെ , അപ്പോൾമാനസികം ആവാൻ ചാൻസ് കുറവാണു ആണ് . വല്ല ഹോർമോൺതകരാറു ആണോ ,
അതോവെള്ളം അടിച്ചു ലിവർ കേടുവന്ന ആണോ, ഷുഗർ ആണോ അങ്ങനെ ഒക്കെ ആവാൻ വഴിയുണ്ട് .
ഞാൻഒരുകാര്യംചെയാം കുറച്ചു ബ്ലഡ്ടെസ്റ്റ്എഴുതിതരാം എറണാകുളം ഉള്ള ഒരുനല്ല ലാബ്ഉണ്ട്
അവിടെ ചെന്ന്ചെയ്യിക്കുക .
അലക്സാണ്ടർ : ഓക്കേ
ഞാൻ അലെക്സൻഡറിന്റെ പേര് വയ്ക്കാതെ , വേറെ പേരിൽ ടെസ്റ്റ് ഒക്കെ എഴുതി കൊടുത്തു .
അത് അലക്സാണ്ടറിനു ഇഷ്ടം ആയി .
അലക്സാണ്ടർ ഏകദേശം അടുത്ത ആഴ്ച ആകും പോകാൻ കുഴപ്പം ഉണ്ടോ.
ഞാൻ : ഇല്ല .
ഞാൻ : അവിടെ നിന്നു ഫുഡ്കഴിച്ചു ഇറങ്ങി.
ചുമ്മാ കാട്ടിലോട്ടു കയറുന്ന വഴി എത്തിയപ്പോൾ ഞാൻവിചാരിച്ചു കുറച്ചു നേരം കാട്ടിൽ
ഒന്ന്കയറാം എന്ന് . ഞാൻ ബൈക്ക് അങ്ങോട്ട് തിരിച്ചു . ആദ്യം കൂറേ കോൺക്രീറ്റ് റോഡ്
ആയിരുന്നു കൂറേ പോയപ്പോൾ മൺപാത ആയി പിന്നെവഴി ഇല്ലാതെ ആയി . ഞാൻ ബൈക്ക് വെച്ച് ഞാൻ
ചുമ്മാ നടന്നു . എൻ്റെ ഫോൺക്യാമറ എടുത്തു ഞാൻ ഫോട്ടോസ് ഒക്കെ എടുത്തു ഞാൻ നടന്നു .
ഒരു രക്ഷ ഇല്ലാത്ത ഭംഗി . ഞാൻവിചാരിച്ചു ഇത്ര നാളായി ഇവിടെ താമസിക്കുന്നു . ഇത് വരെ
കാട്ടിൽ ഇറങ്ങിയില്ല . ഞാൻ കൂറേ കിളികളുടെ ഫോട്ടോസ് ഒക്കെ എടുത്തു നടന്നു . കുറച്ചു
ചെന്നപ്പോൾ നല്ല ഒരു അരുവി ഞാൻ നോക്കിയപ്പോൾ കൂറേ മീൻ ഒക്കെ ഉണ്ട് . ഞാൻ അരുവിയിൽ
നോക്കി നിൽകുമ്പോൾ കുറച്ചു അപ്പുറത്തു മാറി ഒരു സ്വരം കേട്ടു . ഞാൻ നോക്കിയപ്പോൾ
ഒരു പെണ്ണ് കുളിക്കുന്നു . എന്നെ കണ്ടതും അവൾ തുണി ഒക്കെ എടുത്തു ഒറ്റ ഓട്ടം .
ഞാൻ : മാപ്പു പറയുന്നതിന് മുൻപ് അവൾ ഓടി പോയി , അവളുടെ ഭംഗി ഒരു രക്ഷയും
ഇല്ലായിരുന്നു . ഞാൻ അവൾ പോയ വഴി ഒന്ന് പോയി നോക്കി . നിറയെ ഇല്ലി മുള്ളും മറ്റും
ഉള്ള ഒരു ഒരു കാടു വഴി അവൾ ഒരു ചെരുപ്പ് പോലും ഇടാതെ ഓടിയത് . ഞാൻ നോക്കിയപ്പോൾ ചില
സ്ഥലത്തു ചോര പൊട്ടുകൾ കണ്ടു . നിലത്തു കറുത്ത ഒരു ചരടിൽ ഏതോ ഒരു ഒരു ശിൽപം പോലെ
എന്തോ . നിലത്തു കിടക്കുന്നത് കണ്ടു . മാല ആണോ അതോ അരഞ്ഞാണം ആണോ . ഞാൻ അത് കൈയിൽ
എടുത്തു തിരിച്ചു പോന്നു . ക്വാട്ടേഴ്‌സിൽ എത്തിയിട്ടും അവളുടെ മുഖം മായുന്നില്ല
മനസ്സിൽ നിന്ന് . ഞാൻ വീട്ടിൽ ചെന്ന്ഫുഡ്കഴിച്ചു ആ കാട്ടു സുന്ദരിയെ ആലോചിച്ചു
കിടന്നു.

പിറ്റേന്ന് ആശുപത്രി എത്തി ഞാൻ പ്രീതിയുടെ നടത്തം ഒക്കെ ശരിആയി . കുറച്ചുരോഗികൾ
ഒക്കെവന്നുതുടങ്ങി . ഏകദേശം ഒരു മണി ആകാറായപ്പോൾ പ്രീതി കയറി വന്നു .
ഞാൻ : എന്താ പ്രീതി.
പ്രീതി : സാറെ എൻ്റെ ഈ മാസത്തിലെ ശമ്പളം നേരത്തെ തരുമോ .
ഞാൻ : ഈ മാസം നിനക്ക് 1000 ഉള്ളു
പ്രീതി : മതിസാറെ .
ഇവൾ ഇന്നലെ കിടന്നു തന്നതിന്റെ ക്യാഷ് വാങ്ങുക ആണോ .
ഞാൻ : അത് പള്ളിയിൽ നിന്ന് അല്ലേ തരുന്നത് .
പ്രീതി : സാറെ , എനിക്ക് ഈ ശനിയാഴ്ച ഒരു കല്യാണം ഉണ്ട് . കോയമ്പത്തൂർ പഠിച്ച
കൂട്ടുകാരിയുടെ അതിനു പോകാൻ ഒരു സാരി എടുക്കാൻ ആണ് .വീട്ടിൽ ചോദിച്ചു തന്നില്ല
അച്ഛൻ .
ഞാൻ : ചേട്ടന്മാരോട് ചോദിച്ചുകൂടെ .
പ്രീതി :നല്ല കാര്യം അവന്മാരുടെ ഭാര്യമാർ അവരെ തല്ലി കൊല്ലും . കെട്ടു
കഴിഞ്ഞുചേട്ടന്മാരുടെ കൈയിൽനിന്ന്ഒരു വള പോലും കിട്ടിയിട്ടില്ല .
ഞാൻ : എടി എനിക്കും സാലറി കിട്ടിയിട്ടില്ല , ക്യാഷ് വേണമെങ്കിൽ എടിഎം പോയിഎടുക്കണം
.
അതിനു ടൗണിൽ പോകണം .
പ്രീതി : പ്ളീസ് സാറെ .
ഞാൻ : ഓക്കേ എടുത്തുതരാം പക്ഷെസാലറി കിട്ടുമ്പോൾ ഞാൻ 1000 എടുക്കും .
പ്രീതി : ഓക്കേ സാറെ . സാര് ക്യാഷ് എടുക്കാൻ ടൌൺ പോകുമ്പോൾ അവിടെ കവിത
ടെക്‌സ്‌റ്റൈൽസ് എന്നകടയുണ്ട് . ക്യാഷ്എടുത്തു . അതിന്റെ മുൻപിൽ പ്രതിമയിൽ
വെച്ചേക്കുന്ന ഒരുവെള്ളസാരി ഉണ്ട് അത് വാങ്ങി കൊണ്ട് വരാമോ .
ഞാൻ: പോടീ , സാരി ഒക്കെ നീ പോയി വാങ്ങിയാൽ മതി .
പ്രീതി : സാറെ പ്ളീസ് . ഞാൻ സാരിവാങ്ങുന്ന കാര്യം പറഞ്ഞാൽ വീട്ടുകാർ ചോദിക്കും
ക്യാഷ്എവിടെനിന്ന് കിട്ടി എന്ന് .
ഞാൻ : അതും ശരി ആണ് . ഓക്കേ സാരിയും വാങ്ങിക്കാം കടയുടെ മുൻപിൽ ഡിസ്പ്ലേ
വെച്ചേക്കുന്ന പ്രതിമയിൽ ഉള്ള സാരി അല്ലേ .
പ്രീതി : വെള്ളസാരിയിൽ പല കളർ വട്ടം ഉള്ളത് .
ഞാൻ : ഇന്ന് വാങ്ങണോ
പ്രീതിയുടെ കണ്ണുകൾ തിളങ്ങി : സാറെ ഇന്ന്കിട്ടിയാൽ നാളെബ്ലൗസ് തയ്യ്ക്കാൻ സ്നേഹ
ചേച്ചിയുടെ കൈയിൽ കൊടുക്കാം. അപ്പോൾ വെള്ളി ആഴ്ച കിട്ടും .
(ഞാൻ ആലോചിച്ചു സ്നേഹ ചേച്ചി- പ്രിയമോളുടെ നിർത്തി തൈപ്പിച്ച ചുരിദാർ ഉണ്ടാക്കിയ
ചേച്ചി).
ഞാൻ : നീ ശനിയാഴ്ച പോയാൽഎങ്ങനെആണ് . ഇവിടെ ഡ്യൂട്ടിക്ക് ആളു വേണ്ടേ.രണ്ടാളെ കൊണ്ട്
തന്നെ ഒന്നും ഓടില്ല .
പ്രീതി: അത് ഞാൻ നോക്കാം സാറെ ,ഒരു ദിവസം ആളെ കിട്ടുമോ എന്ന് .
ഞാൻ : ആളില്ലാതെ ഞാൻ വിടില്ല കേട്ടോ .
പ്രീതി : ഓക്കേ സാറെ . ഇന്ന് തന്നെ വാങ്ങണേ സാരി .
ഞാൻ : നോക്കട്ടെ .
പ്രീതി : നോക്കു സാറെ . എന്ന് പറഞ്ഞു അവൾ എൻറെ കുണ്ണയിൽ ഒരു ഞെക്കു ഞെക്കി കടന്നു
പോയി .
ഞാൻ ആശുപത്രി ഒക്കെ പൂട്ടി . ടൗണിൽ പോയി . കവിത ടെക്സ്റ്റിൽസ് മുൻപിൽ എത്തി . ഞാൻ
കടയിൽ കയറി. നോക്കിയപ്പോൾ പ്രീതി പറഞ്ഞ പോലെ വെള്ളയിൽ പുളിയുള്ള ഒരു സാരി ചുറ്റി
ഒരു പ്രതിമ നിൽക്കുന്നു .
ഞാൻ കടയിൽ കയറി ഒരു സെയിൽസ് ഗേൾ നോട് ചോദിച്ചു .
ഞാൻ : എനിക്ക് ആ മോഡൽ സാരി വേണം .
അവൾ കൂറേ തപ്പിയിട്ടു എന്നോട് പറഞ്ഞു
“ സാറെ അത് ആ പീസ് മാത്രമേ ഉള്ളു . സാര് അത് വേണമെങ്കിൽ മുതലാളിയോട് ചോദിക്കു .
ഞാൻ : മുതലാളി എവിടെ .
അവൾ ഒരു മൂലയില്ലേക്ക്‌ വിരൽ ചൂണ്ടി .
ഞാൻ അങ്ങോട്ട് ചെന്നു അവിടെ ഒരു 65 വയസ്സ് തോന്നിക്കുന്ന ഒരുത്തൻ ഒരു സെയിൽസ് ഗേൾനെ
തെറി വിളിക്കുന്നു . അവൾ അവിടെ നിന്ന് കരച്ചിലോടു കരച്ചിൽ .
ഞാൻ : ഹലോ
മുതലാളി : എന്താ
ഞാൻ : എനിക്ക് ആ ഡിസ്പ്ലേ പീസ് വേണം .
മുതലാളി : അത് കൊടുക്കില്ല .
ഞാൻ : പിന്നെ എന്തിനാ അവിടെവെച്ചേക്കുന്നതു . ( ഞാൻ കുറച്ചു ചൂടിൽ ചോദിച്ചു )
അയാൾക്ക്‌ എന്റെ രൂപവും , ഭാവവും ഒക്കെ കണ്ടപ്പോൾ കുറച്ചു മയം വന്നു .
മുതലാളി : സാറിനെ ഇതിനു മുൻപ് ഞാൻ ഇവിടെ കണ്ടിട്ടില്ലാലോ
ഞാൻ : ഞാൻ ഇവിടെ പുത്തൻചോലയിൽ ഉള്ള ആശുപത്രിയിലെ ഡോകട്ർ ആണ് .
മുതലാളി : അയ്യോ ഡോകട്ർ ആണോ . സാറെ അത് തരില്ല എന്ന് പറഞ്ഞത് അതിൽ ചുളിവ് ഒക്കെ
കാണും . ഞാൻ അടുത്ത മാസം വേറെ പീസ് എടുത്തു വെക്കാം .
ഞാൻ : എനിക്ക് ആവശ്യം ഉണ്ട് ഈ ആഴ്ച . ചുളിവ് കുഴപ്പം ഇല്ല .
മുതലാളി : ആണോ എന്നാൽ ഞാൻ ഒരു സ്റ്റാഫിനോട് പറഞ്ഞു അത് ഊരി തേച്ചു തരാൻ പറയാം .
അതും പറഞ്ഞു അയാൾ ചുറ്റും നോക്കാൻ തുടങ്ങി .
അപ്പോളും തെറി കേട്ട് കരഞ്ഞു കൊണ്ടിരുന്ന കൊച്ചു അവിടെ തന്നെ തല കുമ്പിട്ടു
നിൽക്കുന്നുണ്ടായിരുന്നു .
ഞാൻ അവളെ കൈ ചൂണ്ടി .” ഇവൾ ഇവിടുത്തെ സ്റ്റാഫ് അല്ലേ “
മുതലാളി : അതെ
പുള്ളിക്കെന്തോ അവളോട് പറയാൻ ഒരു മടി .
പക്ഷേ പിന്നെ പുള്ളി പറഞ്ഞു “ എടി നീ കേട്ടാലോ , സാരി പൊടി ഒന്നും ആകാതെ ഊരി ഒന്ന്
തേച്ചു കൊടുക്ക് . സാരി നശിപ്പിക്കരുത് .
അവൾ അപ്പോൾ മുഖം ഉയർത്തി കേട്ടു , തല കുലുക്കി .
മുതലാളി : എന്നാൽ ചെല്ലു…
അവൾ സാരിയുടെ അടുത്തേക്ക് പോയി .
മുതലാളി : സാറെ അവള് ശരിയാക്കി തരും .
ഞാൻ അവളുടെ പുറക്കെ പോയി .
അവളെ കാണാൻ ശരിക്കും മുക്തയുടെ ഒരു ലുക്ക് ആണ് . ഉയരം കുറവാണു . പക്ഷേ നല്ല അറ്റം
ചരക്കു . നല്ല സൂപ്പർ മുലകൾ . അവളുടെ ഇളം നീല ബ്ലൗസിൽ കൂടി എഴുന്നേറ്റു നിൽക്കുന്ന
മുലകൾ . അവളുടെ ബ്ലൗസ് പൊട്ടിച്ചു ചാടുന്നപോലെ . കുണ്ടി ആണെങ്കിൽ
തുള്ളിതുളുമ്പുന്നു. നല്ല അന്ന നട തന്നെ. അവളുടെ കുണ്ടി അപ്പോൾതന്നെ ഞെരിച്ചു
ഉടയ്ക്കാൻ തോന്നി എനിക്ക് . അത്ര നല്ല വിരിഞ്ഞ കുണ്ടി. സാരിയുടെഇടയിൽ കൂടിഅവളുടെ
ഇളം വയറു കാണാം ആയിരുന്നു . നല്ല സൊയമ്പൻ ഐറ്റം തന്നെ. മുഖം ആണെങ്കിൽ കൂടി നല്ല
ഭംഗി . എൻറെ കുണ്ണ കമ്പിആയിരുന്നു .
ഞാനുംഅവളും ഡിസ്‌പ്ലേയുടെ അടുത്ത്എത്തി . അവളെ ഡിസ്‌പ്ലൈയ് പ്രതിമയിൽ നിന്ന് സാരി
ഊരാൻ തുടങ്ങി .
ഞാൻ: എന്താടോ തൻറെ പേര്.
അവൾ: രാജി
ഞാൻ : രാജി എന്തിനാ കരഞ്ഞത്.
രാജി : ഒന്നും ഇല്ല സാറെ .
ഞാൻ: ചുമ്മാ കരയാൻ വട്ടു ഉണ്ടോ . അയാള് എന്തിനാ നിന്നെ ചീത്ത വിളിച്ചത്.
രാജി : സാറെ, ഞാൻ ഒന്നും വിൽക്കുന്നില്ല എന്ന് പറഞ്ഞു ചീത്ത പറഞ്ഞത് .
ഞാൻ : ആളുകൾക്ക്‌ ഇഷ്ടം ആയാൽ അല്ലേ വാങ്ങുക .
രാജി : അതല്ല സാറെ . ചേച്ചിമാർ ഒക്കെ ആളുകളെ സോപ്പ് ഇടിപ്പിച്ചു എന്തെങ്കിലും
വാങ്ങിപ്പിക്കും . ഞാൻ വന്നിട്ട് ഒരു മാസം ആയുള്ളൂ ഒന്നും വിറ്റിട്ടില്ല . എന്റെ
അടുത്ത് വരുന്നവർ കൂറേ ഒക്കെ നോക്കി തിരിച്ചു പോകുക ആണ് പതിവ് .
ഞാൻ : ചേച്ചി മാരെ പോലെ സോപ്പ് ഇടാൻ പഠിക്കു .
രാജി : ചെറുതായിട്ട് ചിരിച്ചു .
അവൾ സാരി ഊരികൊണ്ടിരുന്നു . കുറച്ചു ഊരി കഴിഞ്ഞപ്പോൾ അവൾക്കു സാരി നിലത്തു മുട്ടാതെ
പിടിക്കാൻ പറ്റാത്ത അവസ്ഥ ആയി . അവൾ ചുറ്റും നോക്കാൻ തുടങ്ങി .
ഞാൻ : ഞാൻ പിടിക്കണോ .
രാജി ചമ്മിയ ഭാവത്തോടെ തല തലയാട്ടി .
ഞാൻ അവൾ ഊരിയ ഭാഗം മൊത്തം പിടിച്ചു . അവൾ പ്രതിമക്ക് ചുറ്റും നടന്നു ബാക്കി അഴിച്ചു
കൊണ്ടിരുന്നു . ഇടക്ക് കുനിഞ്ഞു നടക്കുമ്പോൾ അവളുടെ ചന്തി എന്റെ പാന്റിനു മുൻപിൽ
ഉരഞ്ഞുകൊണ്ടിരുന്നു . എൻറെ കുണ്ണ പാന്റിനു മുകളിൽ ഒരു ടെന്റ് ഉണ്ടാക്കി. അവൾ
ഇപ്പോഴും അറിയാതെ അവളുടെ കുണ്ടി ഉരച്ചു കൊണ്ടിരുന്നു . എനിക്ക് ആണെങ്കിൽ
സാരിപിടിച്ചിരുന്നത് കൊണ്ട്പുറകിലേക്കു നീങ്ങാനും പറ്റില്ല. അവൾ വേഗം സാരി മുഴുവൻ
വേഗം ഊരിയെടുത്തു . എല്ലാം ചുരുട്ടി കൂട്ടി എടുത്തു ഒരു റൂമില്ലേക്ക് നടന്നു അവൾ .
ഞാൻ അവളുടെ കൂടെ റൂമില്ലേക്ക് കയറി . അത് കുടുസ്സ് മുറി ആയിരുന്നു . അവിടെ കൂറെ
തുണി പീസ് ഒക്കെ കിടക്കുന്നു . ഒരു തയ്യൽ മെഷീൻ ഒക്കെ ഇരിക്കുന്നു.
ഞാൻ : ഇതേതാ റൂം
രാജി : സാറെ ഇതാണ് സ്റ്റിച്ചിങ് ഒക്കെ ചെയ്യുന്ന റൂം . സാര് പുറത്തു ഇരുന്നോ . ഞാൻ
തേച്ചുകഴിഞ്ഞു വിളിക്കാം .
ഞാൻ അവിടെ ഉള്ള ഒരുകസേര വലിച്ചുഅവിടെ ഇരുന്നു .
ഞാൻ : ഇവിടെ ഇരിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ .
രാജി : കുഴപ്പം ഇല്ല.
അവൾ സാരി എടുത്തു തേക്കാൻ തുടങ്ങി .
ഞാൻ : രാജി വീട് എവിടെ ആണ് .
രാജി : മാട്ടൂർ എസ്റ്റേറ്റ് ആണ് .
ഞാൻ : അത് എവിടെ ആണ് .
രാജി : പുത്തൻചോല കഴിഞ്ഞു മൂന്നു സ്റ്റോപ്പ് കഴിഞ്ഞാ . അവിടെ ഉള്ള ഒരു ടി
എസ്റ്റേറ്റ് ആണ് .
ഞാൻ അവളോട് കൂറേ കാര്യം ഒക്കെ ചോദിച്ചു
ഞാൻ : രാജി , എന്താ വിഷമം മാറിയില്ലേ .
രാജി : വിഷമം ഒന്നും ഇല്ല സാറെ , എനിക്ക് ആളുകളെ കൊണ്ട് ബിസിനസ് പിടിക്കാൻ ഒന്നും
അറിയില്ല .
ഞാൻ : പിന്നെ എന്തിനാ ഈ ജോലി എടുത്തത് .
അവളുടെ മുഖം വാടി .
രാജി : സാറെ ഞാൻ പ്ലസ് ടു കഴിഞ്ഞു . ബി എ ഇംഗ്ലീഷ് ചേർന്നതാ ഇവിടെ ഒരു കോളേജിൽ .
ഇപ്പോൾ ഒരു കല്യാണ ആലോചന ശരി ആയി . അച്ഛൻ പറഞ്ഞു പഠിക്കേണ്ട ഇനി എന്ന് . അത് ഒരു
പ്രൈവറ്റ് കോളേജ് ആണ് . ഫീസ് ഒക്കെ ഉണ്ട് . അച്ഛൻ പറഞ്ഞു എന്തായാലും കെട്ടിച്ചു
വിടണം . പിന്നെ അവിടെ ചെന്നാൽ പഠിത്തം ഒന്നും കാണില്ല . അത് കൊണ്ട് ക്യാഷ് കളയാതെ
ജോലിക്കു പോകാൻ .അങ്ങനെ ചേർന്നതാ ഇവിടെ .അല്ലാതെ ഇഷ്ടം ഒന്നും ആയിട്ടല്ല . അത്
കൊണ്ട് എനിക്ക് ബിസിനസ് ഒന്നും അറിയില്ല .
ഞാൻ : എടി നീ ചെക്കൻമാര് വരുമ്പോൾ ഒന്ന് ചിരിച്ചാൽ മതി . അവര് വാങ്ങികൊള്ളും . ഇത്ര
സുന്ദരിപെണ്ണ് ചിരിച്ചാൽ വീഴാത്ത ആരുണ്ട്.
അവൾ ഒന്ന് ചിരിച്ചു .
ഞാൻ: ഇത് പോലെ ഒന്ന് ചിരിച്ചു കാണിച്ചാൽ മതി .
രാജി : സാറ് ഈ സാരി ഞാൻ ചിരിച്ചു കാണിച്ചു വാങ്ങിയതല്ലല്ലോ .
ഞാൻ : നീ ചിരിച്ചുകാണിച്ചിരുന്നെങ്കിൽ ഞാൻ വേറെയും പലതും വാങ്ങിയേനെ
രാജി : എന്നാൽ ദാ നന്നായി ചിരിച്ചിരിക്കുന്നു . കുറച്ചു കൂടി സാധനം വാങ്ങിക്കോ .
ഞാൻ : നീ കൊള്ളാം അല്ലോ . എടി ഇത് ലേഡീസ് കട അല്ലേ എനിക്ക് വാങ്ങിക്കാൻ ഒന്നും ഇല്ല
ഇവിടെ
രാജി : ഇതാർക്കാ , ഭാര്യക്ക് ആണോ .
ഞാൻ : കെട്ടിയിട്ടില്ല
രാജി : പെങ്ങൾക്കു ആണോ
ഞാൻ : അല്ല
രാജി : അമ്മക്ക് ആണോ
ഞാൻ : അല്ല .
ഇവൾ വിടാൻ ഉദ്ദേശം ഇല്ല .
എനിക്ക് ഒരു പെണ്കൊച്ചിനെ ഇഷ്ടം ആണ്. അവൾക്കു വാങ്ങികൊടുക്കാൻ ആണ്. ( ഒരു നുണ
കാച്ചി )
രാജി: ഓഹോ. പേര് എന്താ .
ഞാൻ : അത് സീക്രെട് ആണ് .
രാജി: അപ്പോൾ എന്തിനാ സാരി ധൃതി പിടിച്ചു.
ഞാൻ: ഈ ആഴ്ച ഒരുഫങ്ക്ഷന് ഉണ്ട് അതിനുപോകാൻ
രാജി : അപ്പോൾ ബ്ലൗസ് എപ്പോൾ തയ്യിപ്പിക്കും .
ഞാൻ: അത്ശരിആണല്ലോ .
രാജി : സാറെ ബ്ലൗസ് പീസ് ഇതിന്റെ കൂടെ ഉണ്ട് . പുള്ളികാരിക്ക് കൊടുത്താൽമതി .
ഞാൻ : എടി ഞാൻ ശനിയാഴ്ച പോകുക ഉള്ളു . അപ്പോൾ എന്ത്ചെയ്യും .
രാജി : സാറെ എന്നാൽ സാരിയുടെ കളർപറഞ്ഞു കൊടുക്ക് . ചേച്ചി അവിടെ
ബ്ലൗസ്തൈപ്പിക്കട്ടെ .
ഞാൻ : എടി ഞാൻ അവൾക്കു സർപ്രൈസ് കൊടുക്കാൻ ആണ് .
രാജി: ആണോ. അവൾ പതുക്കെ സ്വരം താഴ്ത്തി ചേച്ചിയുടെ അളവ്അറിയുമോ സാറിന് . എന്നാൽ
കുറച്ചുലൂസ്ആയി തയ്യിപ്പിക്കാൻ പറ്റും .
ഞാൻ : എന്തളവ് .
രാജി : ചിരിച്ചു . നെഞ്ചളവ് .
ഞാൻ : അത്മാത്രംമതിയോ . കൈ വണ്ണം ഒക്കെ വേണ്ടേ
രാജി : അതാപറഞ്ഞെഇച്ചിരി ലൂസ്ആക്കി തയ്യിപ്പിക്കാം എന്ന്.
ഞാൻ പതുക്കെ കസേരയിൽ നിന്ന്എണിറ്റു . തേക്കുന്ന അവളുടെ അടുത്ത് നിന്ന് . അവളുടെ
മുലയിൽ തന്നെ നോക്കി .
ഞാൻ : ഏകദേശം നിൻറെ അത്രയുണ്ട് .
രാജി എന്റെ മുഖത്തു നോക്കാതെ തല കുനിച്ചു നിന്ന്തേച്ചുകൊണ്ടിരുന്നു .
ഞാൻ ഒന്ന്ചെരിഞ്ഞു നോക്കി അവൾ ചിരിക്കുന്നുണ്ടായിരുന്നു .
ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി നിന്നു .
എത്രയാ നിന്റെസൈസ്
രാജി : പതുക്കെ 34 D
ഞാൻ അവളെ പതുക്കെ മുട്ടി നിന്ന് കൊണ്ട് ചോദിച്ചു , അത്ര ഉള്ളോ കണ്ടിട്ട് അതിലും
വലുതാണല്ലോ .
രാജി : അതാണ് .
ഞാൻ : അവൾക്കു ഇത്ര ഇല്ല എന്ന് തോന്നുന്നു . ഞാൻ അവളുടെ നേരെ പുറകിൽ നിന്ന് കൊണ്ട്
അവളുടെ ചെവിയിൽ പറഞ്ഞു .
ഞാൻ പതുക്കെ എന്റെ കൈകൾ അവളുടെ അരയിൽ വെച്ചു . അവളിൽ നിന്ന് പ്രതിഷേധം ഒന്നും
ഉണ്ടായില്ല .
ഞാൻ : എടി എനിക്ക് തോന്നുന്നത് നിൻറെ അമ്മിഞ്ഞ വലുതാണ് എന്നാണ് .
രാജി : അല്ല .
ഞാൻ : ഒന്ന് അളന്നു നോക്കട്ടെ .
രാജി : ഉം ….ടേപ്പ് വേണോ
ഞാൻ : ടേപ്പ് എന്റെ കൈയിൽ ഉണ്ട്
ഞാൻ പതുക്കെ എന്റെ കൈകൾ അവളുടെ അരയിൽ കൂടി ഓടിച്ചു പതുക്കെ എന്റെ കൈകൾ അവളുടെ വയറിൽ
കൂടി ഓടിച്ചു .പതുക്കെ അവളുടെ സാരിയുടെ അടിയിൽ കൂടി അവളുടെ ബ്ലൗസ് പൊട്ടിച്ചു ചാടാൻ
വെമ്പുന്ന മുലകളുടെ മുകളിൽ എന്റെ കൈകൾ എത്തി .
രാജി തേക്കുന്നത് നിർത്തി പതുക്കെ നിവർന്നു അവളുടെ പുറകു ഭാഗം എന്റെ ശരീരത്തോട്
ചേർന്ന് .

0cookie-checkഹോസ്പിറ്റൽ 7

  • ദൂരെ ആരോ Part 10

  • എന്താവും ആന്റി ഉദ്ദേശിച്ച കാര്യം….? 1

  • കൂടി അനുഭവിക്കാൻ കൊതിയാവുന്നു 3