ഹായ് ചേച്ചീ…. 1

കുമാരമംഗലം,ശ്രീ ധർമ്മശാസ്ഥാ ക്ഷേത്രത്തിൽ വിവാഹചടങ്ങുകൾ
പുരോഗമിക്കുന്നു.അമ്മയുടെയും,
അമ്മാവന്റെയും അനുന്ഗ്രഹം വാങ്ങി ശ്രീശങ്കർ പന്തലിൽ ഉപവിഷ്ഠനായി.വാദ്യമേളങ്ങൾ
അരങ്ങുതകർത്തതിന്റെ പാരമ്യത്തിൽ നിൽക്കുന്നു.തകിലും നാദസ്വരവും വായിക്കുന്നവർ
സ്വദസിദ്ധമായ ചലനങ്ങളോടെ വായിച്ചുകയറി.

“ഇനി കുട്ടിയെ വിളിക്കാം,മുഹൂർത്തം ആയി”മുതിർന്ന ഏതോ കാരണവർ
വിളിച്ചുപറഞ്ഞു.പൂജാരിയുടെ നാവിൽനിന്നും പൂജാമന്ത്രങ്ങൾ വീഴുന്നതോടൊപ്പം
അഗ്നിയിലേക്ക് ഇറ്റുവീഴുന്ന നെയ്യുടെ കൊഴുപ്പിൽ അഗ്നിനാളങ്ങൾ
ജ്വലിച്ചുനിന്നു.മേളകൊഴുപ്പിന്റെ അകമ്പടിയിൽ രാധികയെ അമ്മയും അമ്മായിയും ചേർന്ന്
മണ്ഡപത്തിലേക്ക് ആനയിച്ചു.ശുഭമുഹൂർത്തത്തിൽ ശങ്കർ അവളുടെ കഴുത്തിൽ താലിചാർത്തുമ്പോൾ
അമ്മായി അവളുടെ ഉള്ളുനിറഞ്ഞ കേശഭാരം ഉയർത്തി.കുരവയും മേളവും മുറുകി. നെറുകയിൽ
സിന്ധുരം അണിയിച്ചു അവളുടെ കരംപിടിച്ചു അഗ്നിയെ എഴുതവണ വലം വയ്ക്കുമ്പോൾ രാധികയുടെ
മനസ്സിൽ ദീർഘസുമംഗലിയായി തന്റെ പുരുഷനൊപ്പം ജീവിക്കാനുള്ള പ്രാർത്ഥന മാത്രം.

ശങ്കർ,സർക്കാർ സ്ക്കൂളിൽ പ്ലസ് ടു അധ്യാപകൻ,നാട്ടിൽ സർവ്വസമതൻ.സ്കൂൾ വിട്ടാൽ
ഇരുട്ടുവോളം നീളുന്ന ട്യൂഷൻ,അതിനുശേഷം സ്വല്പം ക്ലബ്‌ പ്രവർത്തനവും.ആലോചന
വന്നപ്പോൾത്തന്നെ രാധികയുടെ വീട്ടുകാർക്ക് മുൻപിൻ ആലോചിക്കേണ്ടി വന്നില്ല.ദേശസാൽകൃത
ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആയിരുന്ന രാധികക്കും സമ്മതക്കുറവ്
ഉണ്ടായില്ല.നീണ്ടുകുറുകിയ ഉടലിൽ തെറിച്ചുനിൽക്കുന്ന പോർമുലകളും,ഒതുങ്ങിയ
അരക്കെട്ടും നടക്കുമ്പോൾ താളത്തിലാടുന്ന കുണ്ടിയും,അരക്കൊപ്പം ഇറക്കമുള്ള
മുടിയും,നീണ്ട മുഖത്തിലെ ചെറിയ കണ്ണുകളും നീണ്ട നാസികയും, ചാമ്പക്കാ ചുണ്ടുകളും
അവളെ ചുള്ളന്മാരുടെയിടയിൽ നോട്ടപ്പുള്ളിയാക്കിയിരുന്നു.പല ലോലഹൃദയരും അന്നുരാത്രി
“സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ”എന്ന ഗാനത്തിനൊപ്പം കളറുള്ള വെള്ളം,വട്ട്‌സോഡാ
കലർത്തി നുണഞ്ഞുകൊണ്ട് പഞ്ചായത്തുപാലത്തിനു താഴെ ഒത്തുചേർന്നു.

ഇതേ സമയം,മണിയറയിലേക്ക് പ്രവേശിച്ചു രാധിക,”അവൻ ഇപ്പൊ വരൂട്ടോ,പഠിപ്പിച്ച കുറച്ചു
പിള്ളേർ വന്നിട്ടുണ്ട്”അമ്മായി വാതിലും ചാരി പുറത്തിറങ്ങി.അപ്പോഴും ശങ്കർ
പിള്ളേരുമായി കത്തിവെപ്പ് തുടരുന്നുണ്ട്.കൊണ്ടുവച്ച പാൽ തണുത്തു.രാത്രി വൈകിയും ആളെ
കാണാതെ രാധിക തലചായ്ച്ചതെ ഓർമ്മയുള്ളു,നിദ്രാദേവി കടാക്ഷിച്ചു.

കോഴി കൂവി,ഉറക്കമുണർന്ന രാധിക കുളിച്ചു,അടുക്കളയിൽ എത്തി.

മോൾ എണീറ്റോ,എന്തിനാ ഇത്ര നേരത്തെ.

ശീലമായില്ലേ അമ്മേ,സാരമില്ല. അമ്മ മാറിക്കെ ഞാൻ ചായയിടാം.

വേണ്ട മോളെ, ഞാൻ ഇട്ടിട്ടുണ്ട്. ഇന്ന് മോള് അടുക്കളയിൽ
കേറണ്ട.പുതുമോടിയല്ലേ.രണ്ടീസം കഴിഞ്ഞു ഞാനും അച്ഛനും അങ്ങ് പോകും.അതുകഴിഞ്ഞാ
നിനക്കല്ലേ ഭരണം.

നിങ്ങൾക്ക് ഇവിടെ നിന്നൂടെ അമ്മേ,എന്തിനാ ഏട്ടന്റെ വീട്ടിൽ??

ഒന്നും ഉണ്ടായിട്ടല്ല മോളെ,അച്ഛന്റെ ചികിത്സയുടെ കാര്യം ആയോണ്ടാ.അറിയാല്ലോ ആയുർവേദം
ആയതുകൊണ്ട് ഉഴിച്ചിലും പിഴിച്ചിലും ഒക്കെയുണ്ട് ഒന്നരാടം.ഇപ്പൊ ഒന്ന്
മുടങ്ങി.പോയിവരാനൊക്കെ അതാ എളുപ്പം.

എന്നാലും അമ്മേ,ഓർക്കുമ്പോ ഒരു…

ഒരു എന്നാലും ഇല്ല, എല്ലാ ആഴ്ച്ചേലും ഞങ്ങൾ ഇവിടെ വരുന്നതല്ലേ.ഇപ്പൊ ഈ ചായ
അവനുകൊണ്ട് കൊടുക്ക്.
പിന്നെ മോൾക്ക് വിഷമം ആയീന്നറിയാം,ഇന്നലെ അവൻ വന്നില്ലല്ലേ.അമ്മ പറഞ്ഞോളാം.അവൻ ആ
പന്തലിൽ കിടന്ന് ഉറങ്ങുന്നുണ്ട്.

അതെ,ഒന്ന് എണീറ്റെ.ദേ ചായകുടിക്കു.

പിന്നെ മതി, ഒന്നുറങ്ങട്ടെ…

എന്നാൽ അകത്തുവന്നു കിടക്കരുതോ.

കണ്ണുതുറന്നു നോക്കിയ ശങ്കർ കണ്ടത് രാധികയെ.”സോറി,. ഇയാളാരുന്നോ,ഞാനിന്നലെ
പിള്ളേരോടൊപ്പം,അത് പിന്നെ…

ഉരുളണ്ട,എല്ലാം മനസിലായി ചായകുടിച്ചിട്ട് വാ.ഒന്ന് അമ്പലത്തിൽ ഒക്കെ പോയിവരാം.

കാപ്പികുടിച്ചു അമ്പലത്തിൽ എത്തി തൊഴുതിറങ്ങുമ്പോൾ ബൈക്ക് പാർക്കിങ്ങിൽ നിന്നും
പുറത്തേക്ക് വരുകയാണ് ഗോകുൽ.

ഗോകുൽ….. ശങ്കർ നീട്ടിവിളിച്ചു.

സാറെ….ഹായ് ചേച്ചീ….

നല്ല പണിയാ കാട്ടിയെ,നീ വരൂന്നല്ലേ ഞാൻ കരുതിയെ.നീയെന്നാ പാർക്കിങ്ങിൽ.

മാറ്റിവച്ച എക്സാം ഒരെണ്ണം ഇന്നലെയാരുന്നു.
ഒഴിവാക്കാൻ പറ്റില്ലല്ലോ,അതാ ഞാൻ.പിന്നെ ചിത്തൻ ചേട്ടന്റെ ബൈക്ക് കിട്ടി, അതിലാ
വന്നെ.

ശരി,എന്നാ ഉച്ചക്ക് വീട്ടിലേക്ക് പോര്. അവിടെ കൂടാം.പിന്നെ എക്സാം
എങ്ങനുണ്ടായിരുന്നു.

ഒന്നും പറയണ്ട,ശോകം എന്ന് പറഞ്ഞാൽ മതി.

കറക്കം കൂടുന്നതിന്റെയാ,നിന്റെ അമ്മ എപ്പഴും പരാതിയാ.

അപ്പോഴും,ഇതാരാ എന്നമട്ടിൽ രാധിക അവിടെ നിൽപ്പുണ്ട്.ഇത് കണ്ടാവണം…

ആ,രാധു.ഇത് ഗോകുൽ.എന്റെ ഏറ്റവും ഡിയർ സ്റ്റുഡന്റ്.ഇപ്പൊ കൊച്ചി വിമലയിൽ എംസിഎ ഫൈനൽ
ഇയർ ആണ്.പടിഞ്ഞാറേതിലെ ഗോമതിയമ്മേടെ…..

മനസിലായി,ഹായ് ഗോകുൽ….

അറിയാം,സാർ പറഞ്ഞിട്ടുണ്ട്.ഞാനൊന്ന് തൊഴുതു വരാം.

ശരി ഗോകുൽ, ഞങ്ങളും പോകുവാ. മറക്കണ്ട.ഉച്ചക്ക് വന്നേക്കണം.

ശരി ചേച്ചി.എത്തിയേക്കാം….

സമയത്തുതന്നെ ഗോകുൽ എത്തി.

ഡാ ഗോകൂ, നിന്നെ കാണാനേ ഇല്ലാല്ലോ.ആരു വന്നില്ലേലും നീ വരുവെന്നാ കരുതിയെ,എത്തിയതും
സുമതിയമ്മ ഭാണ്ഡക്കെട്ട് അഴിച്ചു.

ഒന്ന് നിർത്തമ്മേ, ഈ പള്ളൂപറച്ചില്. അവനു എക്സാം എഴുതണ്ടേ.അത് കഴിഞ്ഞുള്ള കല്യാണം
കൂടലൊക്കെ മതി.

തലേന്നെലും വന്നുപോവാരുന്നുട്ടോ.

അതുപിന്നെ,ഞാൻ ഹോസ്റ്റലിൽ കൂടി.ഇങ്ങോട്ടുവന്നാൽ ഇവിടാരിക്കും ഏതുനേരോം.നോക്കലൊന്നും
ഉണ്ടാവില്ല. പിന്നെ ഉറക്കോം. അതാ.

പോട്ടെ, നീ വാ.കഴിക്കാം.

ഡാ, ചെക്കാ ഇട്ട് ഇളക്കിക്കൊണ്ടിരിക്കാതെ വാരിക്കഴിക്ക്.പണ്ടുതൊട്ടേ ഇങ്ങനാ
മോളെ,കോഴി ചികയുന്നപോലെ ചികഞ്ഞോണ്ടിരിക്കും.

അതെ,രണ്ടു മണിക്കൂററേലും വേണം ഒന്ന് കഴിച്ചെണീക്കാൻ.

മതി ആ ചെക്കനെ കളിയാക്കിയത്.എന്നാലും ഗോകുലേ ഇത്തിരി സ്പീഡൊക്കെ ആകാട്ടോ.

മൂന്നുപേരുടെ കൊട്ടലിനിടയിൽ പാവം പെട്ടുപോയി എന്നുപറഞ്ഞാൽ മതിയല്ലോ.ഒരുവിധം
കഴിച്ചുതീർത്ത് അവൻ പോവാനിറങ്ങി.

അല്പം പായസംകൂടെ കഴിച്ചിട്ട് പോ ഗോകുലേ.ധൃതിവച്ചു പോയിട്ട് അവിടാരാ.

പായസം കഴിക്കാം,പക്ഷെ പെട്ടെന്ന് പോണം ചേച്ചീ.ഇത്തിരി ജോലിയുണ്ട്.

കറങ്ങിനടക്കാൻ ആരിക്കും.എന്തായാലും നടക്കട്ടെ.കുടിച്ചുതീർന്ന ഗ്ലാസ്സുമായി അവൾ
അകത്തേക്ക് നടന്നു.
#######

ദിനങ്ങൾ പൊയ്ക്കോണ്ടിരുന്നു. ചികിത്സയുടെ ഭാഗമായി കാലിന് സ്വാധീനക്കുറവുള്ള
അച്ഛനെയും കൂട്ടി അമ്മ ചേട്ടന്റെ വീട്ടിലേക്ക് മാറി.പകൽസമയങ്ങളിൽ
ഉറങ്ങിക്കിടക്കുന്ന വീട് വൈകിട്ട് അഞ്ചുമണിയോടെ ഉണരും.ട്യൂഷൻ പിള്ളേരുടെ
ഒച്ചപ്പാടും ബഹളവും ഒൻപതുവരെ നീളും.രാത്രി ഭക്ഷണവും കഴിഞ്ഞു ശങ്കർ ക്ലബ്ബിൽ
പോവാനിറങ്ങി.

അതെ,രാത്രിക്കുള്ള ഈ ക്ലബ്ബിൽപ്പോക്ക് എങ്കിലും നിർത്തിക്കൂടെ.

അങ്ങനെ പെട്ടെന്ന് പറ്റില്ല രാധു,ഓരോ ഉത്തരവാദിത്വം അല്ലെ.പറ്റില്ലെന്ന് പറയാൻ
പറ്റുവോ.

ഇനി വരുമ്പോൾത്തന്നെ നേരം പാതിരാ ആവും.അതുവരെ ഞാൻ ഒറ്റക്കല്ലേ.വഴിയേപോണ
ചിലവന്മാരുടെ ചൂളംവിളിയും അസഭ്യം പറച്ചിലുംകേട്ട് മടുത്തു.ഞാൻ എന്തുവിശ്വസിച്ചാ
നിക്കുക.

പേടിക്കേണ്ട രാധു,വേണേൽ ഗോമതിയമ്മയുടെ അടുത്ത് ആക്കിത്തരാം.തിരിച്ചുവരുമ്പോൾ
കൂട്ടിയാൽപോരെ.

അതെ,അവരും മനുഷ്യരല്ലേ.ഒന്നോ രണ്ടോ ദിവസം അവർക്ക് കുഴപ്പമില്ലാരിക്കും.ഈ രാത്രിയിൽ
അവർക്ക് എന്തിനാ ബുദ്ധിമുട്ട് ആവുന്നേ.

എന്നാ ഇവിടെത്തന്നെ നിന്നോ,നിന്നോട് പറഞ്ഞുനിന്നാൽ വൈകും.പോയിവരാം.

ഞാൻ എത്ര പറഞ്ഞാലും മനസിലാവില്ലല്ലോ.നാട്ടുകാരോട് കാട്ടുന്ന റെസ്പോൺസിബിലിറ്റി
ഭാര്യയോടും വീടിനോടും കൂടെ വേണം.അയാൾ പോകുന്നത് നോക്കി അവൾ വിളിച്ചുപറഞ്ഞു.

പതിവുപോലെ,ഒരു രാത്രി ശങ്കർ പോയശേഷം സമയം പോകാതെ തന്റെ കട്ടിലിൽ ഏതോ ഒരു ബുക്കും
മറിച്ചിരിക്കുകയാണ് രാധിക.പുറത്ത് വഴിയിൽ സ്ഥിരം കൂക്കിവിളിക്കലും മുറപോലെ
നടക്കുന്നുണ്ട്.പതിവില്ലാതെ ഡോറിലെ മുട്ടൽ കേട്ട് അവൾ അങ്ങോട്ടേക്കെത്തി.ജനൽ അല്പം
തുറന്നുനോക്കുമ്പോൾ “കോഴി സുരേഷ്.”നാട്ടിലെ മൂത്ത പൂവനാണ് ഈ കൊട്ടലുകൊണ്ട് തന്നെ
ഏകദേശരൂപം കിട്ടിക്കാണും.അതുതന്നെ….

ആരാ അവിടെ, എന്തു വേണം

ഇത് ഞാനാ, സുര.ഇതിലെ പോയപ്പോൾ നല്ല ദാഹം. ഇത്തിരി വെള്ളം കിട്ടുവോന്നു നോക്കി
വന്നതാ.

പാതിരാ നേരത്താണോ ദാഹം.വീട്ടിൽ പോയി കുടിക്കാൻ.

ചൂടാവല്ലേ കൊച്ചേ.ഇത്തിരി വെള്ളം ചോദിച്ചല്ലേയുള്ളൂ.

അതുതന്നാ പ്രശ്നം.അസമയത്തുള്ള ദാഹം അത്ര നല്ലലക്ഷണമല്ല.

അതെന്താടീ കൊച്ചേ അർത്ഥം വച്ചു സംസാരിക്കുന്നെ.ഞാൻ പിടിച്ചു തിന്നുവൊന്നുമില്ല

നിങ്ങള് പോവുന്നുണ്ടോ,ദേ ഭർത്താവ് അപ്പുറെ ഉണ്ട്.നേരെചൊവ്വേ വീട് എത്തണെൽ പോവാൻ
നോക്ക്.

ആര്, ആ ശങ്കരനോ.അവനെ എനിക്കറിഞ്ഞൂടെ. ഇത്രേം നല്ല കിളുന്തിനെ കെട്ടി
വീട്ടിലിരുത്തിയിട്ട് ക്ലബ്‌ നിരങ്ങി നടക്കുന്നു കോന്തൻ.

ദേ പോണൊണ്ടോ,എന്റെ കെട്ടിയോൻ ക്ലബ്ബിൽ പോവുന്നെന് തനിക്കെന്താ.

ചൂടാവല്ലേ പെണ്ണെ.എനിക്കറിയാം നിങ്ങൾത്തമ്മിൽ കാര്യമായി പരിപാടി
ഒന്നുമില്ലന്ന്.മോള് ഈ വാതിലുതുറക്ക്, ഞാൻ കേറട്ടെ.നമ്മുക്ക് അടിച്ചുപൊളിക്കാടി.

ഡോ,ഇറങ്ങിപ്പോ അല്ലേൽ ഞാൻ
ഒച്ചയിടും

മോളെ ഈ പരിസരം എനിക്ക് നന്നായി അറിയാം. ആൾക്കാര് കൂടിയാൽ നീ വിളിച്ചിട്ട് വന്നതാ
എന്നങ്ങു കാച്ചും. പിന്നെ പറയണ്ടല്ലോ.കുറെ ആയി ഈ വീടും പരിസരവും
നിരീക്ഷണത്തിലാ.അവന്റെ വരവും പോക്കും ഒക്കെ.അവൻ ഒരു പോങ്ങൻ, അല്ലേൽ നെയ്മുറ്റിയ
നിന്നെ ഒറ്റക്കിട്ടിട്ട് കൂട്ടുകാരുടെ പിറകെ പോകുവോ.

ഡോ,ഒന്നിറങ്ങിപ്പോ.പ്ലീസ്.തന്റെ വീട്ടിലും ഇല്ലെടോ പെണ്ണുങ്ങൾ. പോയി തീർക്കെടോ
അവളുമാരുടെ കാലിന്റെയിടയിൽ.

അതെന്നും കിട്ടൂല്ലോ.കട്ടുതിന്നുന്ന സുഖം ഒന്നു വേറെയാ.തുറക്ക് മോളെ. നിന്റെ
നെയ്യോക്കെ ഉരുക്കിയിട്ട് അതിൽ നല്ല പാല് കാച്ചിയിട്ടുവേണം ചേട്ടനു പോവാൻ.

ഭ…നായെ നിനക്ക്….അങ്ങനെ പലരേം നീ കണ്ടുകാണും.ഞാൻ ആ തരം അല്ല.ഇറങ്ങിപ്പോടോ.

കഴുവേറി മോളെ കിടന്നു തുള്ളുന്നോ.നിന്റെ പൂറിലിന്ന് എന്റെ കോലു കേറ്റിയിട്ടേ ഞാൻ
പോകു.നിന്റെ കാലിന്റിടയിൽ കോലുകേറാറില്ല എന്നുറപ്പിച്ചു തന്നാ വാതിലുമുട്ടിയെ.പക്ഷെ
ഞാൻ വിചാരിച്ചപോലെയല്ല നീ.ഇങ്ങനെ പതിവ്രത ചമയുന്ന പല പെണ്ണിനേം കണ്ടിട്ടും
അനുഭവിച്ചിട്ടും ഉള്ളവനാ.ഒരു കൈ ദേഹത്തു വീണാൽ നിന്റെയീ തുള്ളലോക്കെ
നിക്കും.നിർത്തിച്ചുതരാം ഞാൻ. അയാൾ വാതിൽ തള്ളിത്തുറക്കാൻ
ശ്രമിച്ചു.

ഇല്ല, എത്ര ശ്രമിച്ചാലും ഞാൻ തുറക്കില്ല.നിങ്ങള് പോ.ബലം പ്രയോഗിച്ചു തുറന്നാൽ
നിങ്ങളെന്റെ ശവത്തിലെ തൊടൂ.

ആരാ അവിടെ ഉമ്മറത്തു നിക്കുന്നെ. ആരാന്ന്.

അവർ മൊബൈൽവെട്ടം കണ്ട ഭാഗത്തേക്ക്‌ നോക്കി.

ഗോകുൽ, എവിടെയോ പോയിട്ടുള്ള വരവാണ്.ആ നിലാവിൽ അവൾ തിരിച്ചറിഞ്ഞു.

ഓഹ്,സുര ആയിരുന്നോ.എന്താ ചേട്ടാ വാലും പൊക്കി ഇവിടെക്കിടന്നു ചുറ്റുന്നെ.

അത് ഞാൻ….. ചുമ്മാ, ഇതുവഴി.

ചുമ്മാതൊ,നല്ല ഫോമിൽ ആണല്ലോ.എത്രണ്ണം വീശി.നിൽക്കാൻ പോലും വയ്യല്ലോ കോഴി സുരേ.

നീ പോടാ കൊച്ചനെ. ഞാനീ പെണ്ണ് വിളിച്ചിട്ട് വന്നതാ.നീ എന്തോ ചെയ്യും.

കേട്ടതും അവന്റെ മുഷ്ടി അയാളുടെ മൂക്കിൽ ഊക്കോടെ പതിച്ചു.ചോര പൊടിഞ്ഞുതുടങ്ങി.

ഇതെന്തിനാന്ന് അറിയുവോ.മാന്യമായി ജീവിക്കുന്നവരെക്കുറിച്ച് തോന്നിയ വർത്താനം
പറഞ്ഞതിന്. ഇനി കേട്ടാൽ ഈ നാവ് പിഴിതുകളയും ഞാൻ. അയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു
പുറത്തേക്ക് തള്ളി.

മേലാൽ ഈ പരിസരത്ത് കണ്ടേക്കരുത്.കണ്ടാൽ തന്റെ വീട്ടിലേക്ക് ഞാനൊന്നു വരും.തന്റെ
മോളെ സഹിതം വലിച്ചു വെളിയിൽ ഇടും.പൊയ്ക്കോ..

ചേച്ചി,എന്താ പ്രശ്നം.സാർ ഇതുവരെ വന്നില്ലേ.

ക്ലബ്‌ വരെ പോയതാ.നീയിപ്പോ ഇതെവിടുന്നാ.

അത്,ഫൈനൽ ഇയർ പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യാനുണ്ട്.അതിന്റെ ജോലിയുമായി ലേറ്റ്
ആയി.ഇതിപ്പോ ആ ചെറിയ തോട് കടന്നാ പെട്ടെന്നു ചെല്ലൂലോ എന്ന് കരുതിയാ ഇതുവഴി കേറിയേ.
ഏതായാലും ഞാൻ ഈ ഉമ്മറത്തിരുന്നോളാം.സാറ് വന്നിട്ടേ പോകുന്നുള്ളൂ.

ഗോകൂ,എനിക്കാരും കൂട്ട് വേണ്ട.കൂട്ടിരിക്കേണ്ടയാൾക്ക് നേരവില്ല. അപ്പൊ ഞാനിതൊക്കെ
അനുഭവിക്കണം.നീയിപ്പോ പോ.അല്ലേൽ അതുമതി….. ഒന്നു പോ ഗോകുലേ ഞാനൊന്ന് ഒറ്റക്ക്……

ശരി,ഞാൻ ഇറങ്ങുവാ.അവൻ വീട്ടിലേക്ക് നടന്നു.അതേസമയം വാതിലിൽ ചാരി
നിലത്തേക്കിരുന്നുപോയ രാധിക അതുവരെ പിടിച്ചുവച്ച സങ്കടം മുഴുവൻ കണ്ണിലൂടെ
ഒഴുകിയിറങ്ങി.രാത്രിയുടെ
നിശബ്ദതയിൽ അത് കേൾക്കാൻ പ്രകൃതിമാത്രം സാക്ഷിയായി.

പിറ്റേന്ന് ശങ്കർ പോയപുറകേ അവൾ പടിഞ്ഞാറെ തൊടിയിലേക്കിറങ്ങി.മനസ്സ് അസ്വസ്ഥമകയാൽ
ലീവിന് വിളിച്ചുപറഞ്ഞു.തോടിനു കുറുകെയുള്ള പാലവും കടന്ന് അവൾ ഗോമതിയുടെ
വീട്ടിലെത്തി.

ആ മോളോ.എന്താ പതിവില്ലാതെ ഈ വഴിയൊക്കെ.

ഒന്നുല്ല,ഇന്നവധിയെടുത്തു. ചുമ്മാ ഇരുന്നപ്പോ അങ്ങനെ തോന്നി.അമ്മ ഇവിടുണ്ടാകുവോന്നു
ശങ്കിച്ചാ വന്നേ.

ഇന്ന് പോയില്ല മോളെ.വീട് ചെറുതാണെലും പണി ഒരുപാടുണ്ട്. വന്ന കാലിൽ നിൽക്കാതെ
അകത്തേക്ക് വാ മോളെ

എന്തായാലും നന്നായിട്ടുണ്ട്.ഓഹ് കുറെ അലങ്കാരം ഒക്കെയുണ്ടല്ലോ.

മോന്റെ അച്ഛൻ ഉള്ളപ്പോ വച്ചതാ.ഈ കാണുന്ന ഓരോന്നൊക്കെ ഗോകുന്റെ പണിയാ.എന്തേലുവൊക്കെ
അവിടുന്നും ഇവിടുന്നും കൊണ്ടേ വക്കും.

അച്ഛനിപ്പോ……

6 കൊല്ലം കഴിഞ്ഞു.ബ്ലോക്ക്‌ ആപ്പീസിൽ പീയൂൺ ആയകൊണ്ട് ആ ജോലി എനിക്ക്
കിട്ടി.അല്ലാരുന്നേ
എല്ലാം ഒരു ചോദ്യമായേനെ.അതുകൊണ്ടെന്താ പട്ടിണിയില്ല.കഷ്ട്ടപ്പെട്ടായാലും അവനെ
ഇത്രേടം എത്തിക്കാൻ പറ്റി.അവനൊരു ജോലികൂടായാൽ ഒരാശ്വാസം കിട്ടും.

എല്ലാം ശരിയാവും അമ്മേ.ഏട്ടനും അവനും നല്ല കൂട്ടാണല്ലേ.

അതെന്നെ,കൊച്ചിലെ തൊട്ട് അവന്റെ പിറകെയാ.ശ്രീക്കുട്ടൻ ആയകൊണ്ട് എനിക്ക് ഒരു
പേടിയുമില്ല.മോൾടെ ഭാഗ്യം അല്ലാതെന്താ.

ഭാഗ്യം… ഇന്നലെ അമ്മേടെ മോൻ ഇല്ലാരുന്നെങ്കിൽ….. പറയണമെന്ന് തോന്നി.എങ്കിലും അങ്ങ്
വിഴുങ്ങി.

അമ്മേ,വല്ലോം താ കഴിക്കാൻ.
വിശക്കുന്നു.കുളികഴിഞ്ഞു
പിന്നാമ്പുറത്തു നിന്നവൻ വിളിച്ചു ചോദിച്ചു.

തൊള്ള തുറക്കാതെടാ,അടുക്കളേൽ എടുത്തുവച്ചിട്ടുണ്ട്.ചായക്ക് ചൂട് പോരേൽ
ചൂടാക്കിയെര്.

ഗോകുൽ,ഇവിടുണ്ടാരുന്നോ.ഇന്നു പോയില്ലേ.

ഇല്ല,എന്തോക്കെയോ ചെയ്യാനുണ്ടെന്നു പറഞ്ഞു ഇന്നലെ പാതിരാത്രിയായി
വന്നപ്പോ.എന്നിട്ടിപ്പഴാ എണീറ്റത് എന്റെ സല്പുത്രൻ. താമസിക്കുവാണേ
ഹോസ്റ്റലിൽ നിന്നോണോന്ന് പറഞ്ഞിട്ടുള്ളതാ.കേക്കില്ല.

മ്മം…….

ശോ,എന്നാലും എന്റൊരു കാര്യം.മോളുവന്നിട്ട് കുടിക്കാനൊന്നും എടുത്തില്ല.

വേണ്ടമ്മേ,അമ്മയിവിടിരിക്ക്.ഞാൻ കഴിച്ചിട്ടൊക്കെയാ വന്നേ.ഇപ്പൊ എന്തായാലും
എടുക്കണ്ട.

അത് പറഞ്ഞാൽ പറ്റില്ല.ഇത്തിരി വെള്ളവെലും കഴിച്ചേ പറ്റു.ഇവിടിരിക്ക്,ഞാൻ വരുന്നു.

ആ ചേച്ചിയോ. ഇതെന്താ പതിവില്ലാതെ ഈ വഴിയൊക്കെ.ഹാളിലേക്ക് വന്ന ഗോകുൽ അപ്പോഴാണ് ആളെ
കണ്ടത്. അമ്മ ആരോടോ സംസാരിക്കുന്ന കേട്ടു. ചേച്ചിയാന്ന് മനസിലായില്ല.

ഓഹ്, ഇപ്പൊ മനസിലായല്ലോ.

“അമ്മേ ഞാൻ ഒന്നു പുറത്തുപോകുവാ”പെട്ടെന്ന് വരാം. എന്നാ പോട്ടെ ചേച്ചീ…

ഡാ ഇന്നേലും വീട്ടിലിരിക്കെടാ.അമ്മ പിറകെ വരുന്നതിനു മുന്നേ ഗോകുൽ പടികടന്നിരുന്നു.

ഇവന്റൊരു കാര്യം.രാവിലെതന്നെ നിരങ്ങാൻ പൊയ്ക്കോളും.

ഇതിപ്പോ എങ്ങോട്ടാ ഈ പോക്ക്.

വായനശാലയിലേക്ക് ആയിരിക്കും.
പക്ഷെ എവിടെപ്പോയാലും വിളക്കുവക്കുമ്പോഴേക്കും ഇങ്ങെത്തും.അതുകൊണ്ട് ഒരാശ്വാസം.

അമ്മേഞാനും ഇറങ്ങിയേക്കുവാ
വീട്ടിൽ അല്പം ജോലിയൊക്കെ ഒതുക്കട്ടെ.ഓഫീസിൽ പോയില്ലന്നുവച്ചു വീട്ടുജോലിക്ക്
കുറവൊന്നുമില്ലല്ലോ.

ശാരിമോളെ, പോയി വാ.

മോളെ അത്പിന്നെ.പുറത്തിറങ്ങിയ രാധികയുടെ പിന്നാലെ ചെന്ന് വിളിച്ചു

എന്താ അമ്മേ….

അല്ല,ഒന്നുമില്ല.ഇന്നലെ ആ സുര കുടിച്ചുവന്നു ബഹളം വച്ചെന്ന് ഗോകു വന്നപ്പോ പറഞ്ഞു..

മം,ശ്രീയേട്ടൻ ക്ലബ്ബിൽ എന്തോ ആവശ്യത്തിന് പോയതാരുന്നു അന്നേരാ.

ശ്രീ,ഇപ്പോഴും വൈകിയാ വരുന്നെങ്കിൽ ഞാൻ വൈകിട്ട് അങ്ങുവരാം.ബുദ്ധിമുട്ടാകുവോ
മോൾക്ക്.

ഇല്ല,അമ്മ പോരെ.ഒന്നുല്ലേലും ആരോടേലും ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ.

വീട്ടിലെത്തുമ്പോൾ ഗോമതിയുടെ വാക്കുകൾ അവൾക്ക് കൊടുത്ത ആശ്വാസം ചെറുതല്ല.
വീട്ടുജോലിയൊക്കെ ഒതുക്കി, അലക്കിയിട്ടത് പെറുകുമ്പോഴാണ് ഗോകുൽ പുറത്തുനിന്നു
തിരികെ വരുന്നത്.അവളെ കാണാതെ മുന്നോട്ടുനടന്ന അവനെ അവൾ വിളിച്ചു.

ഗോകുലേ ഒന്നു നിക്കുവോ.ഒരുകൂട്ടം ചോദിക്കട്ടെ.

ആ ചേച്ചി ഇവിടുണ്ടാരുന്നോ.കണ്ടില്ല. എന്താ ചേച്ചി.

ഒന്നുല്ല,ഇന്നലെ ഉണ്ടായതൊക്കെ വീട്ടിൽ പറഞ്ഞു അല്ലേ.

പറഞ്ഞു,അല്ലേലും അമ്മേടെ മുന്നിൽ എനിക്ക് അധികം ഒളിക്കാനൊന്നും പറ്റില്ല.അയ്യോ ബഹളം
ഉണ്ടാക്കീന്നു മാത്രേ പറഞ്ഞുള്ളൂട്ടോ.അല്ലാതൊന്നുമില്ല.

മം,സോറിട്ടോ ഗോകുൽ.ആ സമയത്ത് അങ്ങനെയൊക്കെ പെരുമാറിയതിൽ.

ഹേയ്, അങ്ങനൊന്നുമില്ല.എനിക്ക് മനസിലാവും.

എന്നാലും,എനിക്കെന്തോ.ഫീലിംഗ് ബാഡ്.ആ നേരത്ത് അത്രേം വലിയൊരു സഹായം ചെയ്തിട്ട്
അയാളെത്തന്നെ ഇറക്കിവിട്ടപ്പോ….

അങ്ങനൊന്നും വിചാരിക്കരുത്.ചേച്ചിയുടെ അവസ്ഥ ഞാനും നോക്കണ്ടേ.ഇനി ഇത്
സംസാരിക്കണ്ട.അല്ല സാറിനോട് പറഞ്ഞോ.

ഇല്ല.പറഞ്ഞിട്ട് ഫലം ഒന്നുമുണ്ടാവില്ല.ശ്രീയെട്ടൻ ഇങ്ങനെ അല്ലാരുന്നേൽ അസ്സമയത്തു
അയാൾക്ക് വന്നു കേറാൻ തോന്നുവോ.വളം വച്ചു കൊടുത്തിട്ട്….. പറഞ്ഞിട്ട് എന്തുകാര്യം.

പോട്ടെ ചേച്ചി,ശരിയാവും.സാറിനോട് ഞാൻ സംസാരിക്കാം.പിന്നെ അവന്റെ ആ സുരേടെ ശല്യം
ഇനിയുണ്ടാവില്ല.അതിനുള്ളത് ഞാൻ ചെയ്തുവച്ചിട്ടുണ്ട്.

ശ്രീയേട്ടനോട് നീയൊന്നും പറയണ്ട.എന്തേലും ചെയ്യാനും പറയാനുമുണ്ടേ അത്
എനിക്കാ.പിന്നെ ഓരോ ഏടാകൂടത്തിലൊന്നും പോയി ചാടിയെക്കരുത്.അമ്മക്ക് നീ മാത്രേയുള്ളു
എന്നോർമ്മ വേണം.
########



36520cookie-checkഹായ് ചേച്ചീ…. 1