സൗഹൃദങ്ങൾ – Part 1

“ഇത്താ… ഇത്താ”

“ആഹ്…” ശരത്തിൻ്റെ ഉച്ചത്തിലുള്ള വിളികേട്ടായിരുന്നു ഞാൻ എണീറ്റത്.

“ഞാൻ പോട്ടെ, സമയായില്ലേ”

“മ്മ്, ശെരിയാ” അവന്റെ ഫോണെടുത്ത് സമയം നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു. “നീ ചായകുടിക്കാൻ നിക്കുന്നോ?”

“മ്മ്” എന്ന് അവൻ മൂളി.

ബെഡ്ഷീറ്റ് സൈഡിലേക്ക് മാറ്റിയിട്ട് അവൻ കട്ടിലിൽനിന്നും എണീറ്റു. കുറച്ച് മണിക്കൂറുകൾമുൻപ് കമ്പിപോലെ ഉറച്ചുനിന്ന അവന്റെ സാധനം ഇപ്പോൾ കാറ്റുപോയ ബലൂണിനെപോലെ കിടക്കുകയായിരുന്നു.

“ഇത്താ… എന്റെ ലുങ്കി കണ്ടാ” ടീഷർട് വലിച്ചുകേറ്റിക്കൊണ്ട് അവൻ എന്നോട് ചോദിച്ചു.

“അടുക്കളേൽ നോക്കെടാ”

അത് കേട്ടയുടനെ അവൻ മുറിയിൽനിന്നിറങ്ങി താഴെക്കുപോയി.

ഞാൻ കയ്യെത്തി റിമോർട്ടെടുത്ത് മുറിയിലെ ഏസി ഓഫാക്കി എന്നിട്ട് പതിയെ കട്ടിലിൽ എണീറ്റിരുന്നു.

കട്ടിലിൽകിടന്ന എന്റെ ലെഗ്ഗിൻസ് എടുത്തുനോക്കുമ്പോൾ അതിൽ മുഴുവൻ ശരത്തിന്റെ ശുക്ലം വീണതിന്റെ പാടുകളായിരുന്നു. ഞാൻ അതും, മുറിയുടെ മൂലയിൽകിടന്ന എന്റെ നനഞ്ഞ പാന്റീയും എടുത്ത് പുറത്തേക്കിറങ്ങി.

സ്റ്റെപ്പിറങ്ങി താഴെക്കുവന്നപ്പോൾ അവിടെ അവൻ ഊരിയിട്ട എന്റെ ചുരിദാറും ബ്രായും കിടക്കുന്നുണ്ടായിരുന്നു, അതെല്ലാമെടുത്ത് ഞാൻ അടുക്കളയിലേക്കുപോയി.

“എടാ, ആ കുറ്റിയൊന്നും നീ അവിടെ ഇട്ടിട്ട് പോവല്ലേ” അടുക്കളയുടെ വാതിലിനുമുന്നിൽ നിന്ന് സിഗററ്റ് വലിച്ചുകൊണ്ടുനിന്ന ശരത്തിനോട് ഞാൻ പറഞ്ഞു.

പറഞ്ഞശേഷം ഞാൻ വർക്കിംഗ്‌ ഏരിയയിൽ ഇരുന്ന വാഷിങ് മെഷിനിലേക്ക് എന്റെ തുണികളെല്ലാം ഇട്ടു.

ഞാൻ ഒരു പാത്രമെടുത്ത് ഗ്യാസിൽ ചായക്കായി വെള്ളം വെച്ചു.

അടുക്കളയിൽ നഗ്നയായി നിന്ന എന്നെ കണ്ട് ശരത്ത് പതിയെ നടന്ന് എന്റടുത്തേക്കുവന്നു. എന്നിട്ട് അവന്റെ വലതുകയ്യിലെ നടുവിരൾ എന്റെ കാലുകളുടെ ഇടയിലേക്ക് തള്ളിക്കയറ്റി.

എന്റെ കാലുകൾ താനേ അകന്നുപോകുവായിരിന്നു, അവൻ വീണ്ടും ആ വിരൽ അകത്തേക്ക് തള്ളിക്കയറ്റികൊണ്ടിരുന്നു.

“ശരത്തെ..” മുറിഞ്ഞ ശബ്ദത്തിൽ ഞാൻ അവനെ വിളിച്ചു

“മ്മ്”

“മോനിപ്പോ വരും” ഞാൻ അവനോട് പറഞ്ഞു

“ആണോ, അപ്പൊ നീ തുണി ഇടാതെ ആണോ മോൻ സ്കൂളീന്ന് വരുമ്പോ നിക്കണേ”

“അല്ലാ…” എന്റെ ശബ്ദം വീണ്ടും മുറിയുന്നുണ്ടാരുന്നു

“എന്നാ പോയി തുണി ഉടുക്കെടി മൈരേ” എന്ന് പറഞ്ഞ് അവൻ എന്റെ പൂറിൽ പതിയെ നുള്ളി.

“ആഹ്” എന്റെ വായിൽനിന്നും അറിയാതെ ഒരു ശബ്ദം പുറത്തുവന്നു

പെട്ടെന്ന് അവന്റെ വലതുകൈ എന്റെ ചന്തിയിൽ ശക്തിയായി പതിച്ചു.

“നിന്ന് ചിണുങ്ങാതെ പോടി”

അവന്റെ വാക്കുകേട്ട് ഞാൻ തിരിച്ച് എന്റെ മുറിയിലേക്കുനടന്നു.

മുറിയിലെ അലമാര തുറന്ന് ഒരു നൈറ്റി ഞാൻ പുറത്തെടുത്തിട്ട് അത് ഇടാനായി ഡ്രസിങ് ടേബിളിന്റെ മുന്നിൽ പോയി നിന്നു.

ഞാൻ കണ്ണാടിയിലൂടെ എന്റെ ചന്തിയിലേക്ക് നോക്കുമ്പോൾ അവന്റെ അഞ്ചുവിരലുകളും അതിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ പതിയെ അതിനുമുകളിലൂടെ തടവി, ചെറിയ നീറ്റലുണ്ട്.

എനിക്ക് അറിയില്ല ശരത്തിന്റെ സ്വഭാവം, ചിലപ്പോൾ എന്നോട് ഒരു അടിമയെപ്പോലെ പെരുമാറും, പക്ഷെ ചിലപ്പോൾ അവന്റെ അമ്മയേക്കാൾ കൂടുതൽ ബഹുമാനത്തോടെയും.

അയ്യോ, എന്നെ പറ്റി പറഞ്ഞില്ലല്ലോ, ഞാൻ ജസ്‌ന, ഇപ്പൊ 28 വയസ്സ്, എന്റെ 22 മത്തെ വയസ്സിൽ നിക്കാഹ് കഴിഞ്ഞതാണ്, ഇക്കാടെ പേര് നൗഫൽ. ദുബൈയിലെ ഒരു കമ്പനിയിൽ മാർക്കറ്റിംഗിൽ ജോലി ചെയ്യുന്നു.

നിങ്ങള് നേരത്തെ പരിചയപ്പെട്ടതാണ് ശരത്ത്, 25 വയസ്സുണ്ട്, തൊട്ടപ്പുറത്തെ വീട്ടിൽ വാടകക്ക് താമസിക്കാണ്. അവൻ ഇവിടുള്ള ഒരു ടൂറിസ്റ്റ് ബസിൽ ഡ്രൈവറായിട്ട് പോവുന്നു, അവന്റെ അച്ഛനുമായിട്ട് ചേരാത്തതുകൊണ്ടാണ് ഇവിടെ നിക്കണ്ട അവസ്ഥ വന്നത്. അവനെ കാണാൻ വല്യ ഗ്ലാമർ ഒന്നും ഇല്ല, ഇരുന്നിറം, നല്ല നീളം ഉണ്ട്, കൂടെ നല്ല ഉറച്ച ശരീരം.

എന്നെ പറ്റി പറയുവാണെങ്കിൽ, ഞാൻ അത്ര തടിച്ചിട്ടൊന്നും അല്ല, പക്ഷെ തുടയ്ക്കും മുലയ്ക്കും ഒക്കെ കുറച്ച് കൊഴുപ്പ് കൂടുതലാണ്.( പണ്ട് നല്ല തടി ഉണ്ടാരുന്നു, പ്ലസ്ടു ഒക്കെ പഠിക്കുന്ന സമയം. പിന്നെ കഷ്ടപ്പെട്ട് വണ്ണം കുറച്ചെങ്കിലും മുലയും തുടയും വലുതായിട്ട് കുറഞ്ഞില്ല).

ഞാൻ നൈറ്റിയിട്ടിട്ട് സ്റ്റെപ്പിറങ്ങി താഴെക്കുപോയി, നോക്കുമ്പോൾ അവിടെയെങ്ങും ശരത്തില്ല, പോയിക്കാണും. അപ്പോഴേക്കും ഗ്യാസിലിരുന്ന

വെള്ളം തിളച്ച് ഒരു പരുവമായിരുന്നു, ഞാൻ അതിലേക്ക് പാലോഴിച് അടച്ചുവെച്ചു.

ക്ലോക്കിലേക്ക് നോക്കുമ്പോ സമയം മൂന്നര കഴിഞ്ഞു, മോന്റെ ബസ്സ്‌ കുറച്ചുകഴിയുമ്പോ വരും. എന്റെ ശരീരം മുഴുവൻ വിയർപ്പിന്റെ ഗന്ധമായിരുന്നു, ഞാൻ നൈറ്റിയൂരി കുളിമുറിയിൽ കേറി കുളിച്ചു.

കുളികഴിഞ്ഞിറങ്ങുമ്പോഴേക്കും മോന്റെ ബസ്സ്‌ വരാൻ സമയമായിരുന്നു, ഞാൻ വീടിന്റെ മുന്നിലെ കതകുതുറന്ന് പുറത്തേക്കിറങ്ങി. വൈകുന്നേരമായെങ്കിലും മുന്നിലെ തറയോടിന്റെ ചൂട് മാറിയിരുന്നില്ല, പക്ഷെ അപ്പോഴും എന്നെ കാത്ത് ഇന്നത്തെ പത്രം മുറ്റത്ത് കിടപ്പുണ്ടായിരുന്നു. ഒരാഴ്ചത്തെ ഓട്ടത്തിനുശേഷം ഇന്നലെരാത്രിയായിരുന്നു ശരത്ത് വന്നത്, രാവിലെ മോൻ സ്കൂളിൽ പോയപ്പോ വന്നതാണവൻ, ഇത്ര നാളത്തെ കാമം ഒറ്റയ്ക്ക് തീർക്കാൻ. അതിനിടക്ക് പത്രമൊക്കെ എടുക്കാൻ എപ്പഴാ സമയം.

എന്റെ ഇക്കയെടുത്ത ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം ആകും ഇവിടെ വീടുവാങ്ങുക എന്നത്. മൂന്നുകൊല്ലം മുന്നേ വരെ കുടുംബവീട്ടിൽ ആയിരുന്നു താമസം, പക്ഷെ അനിയൻ ചെറുക്കന്റെ കല്യാണം ആയപ്പോ ഞങ്ങളിങ് മാറി. വല്യ ഫണ്ട് ഇല്ലാഞ്ഞതുകൊണ്ട് വല്യ ടൗണിലൊന്നും വീട് കിട്ടിയില്ല, കുറച്ചുമാറിയാണ് നല്ലൊരു വീട് കിട്ടിയത്. ഇവിടെ ആകെ മൂന്നുവീടുകളെ അടുത്തുള്ളൂ, ഒന്ന് ഞങ്ങളുടെ, പിന്നെ ശരത്തിന്റെ, ബാക്കി ഉള്ളത് ഒരു കുടുംബവീടാണ്, ഒരു കിളവി ഒറ്റയ്ക്കാണ് അവിടെ താമസം.

ഞാൻ ഗേറ്റിനു പുറത്തിറങ്ങി കോൺക്രീറ്റ് റോഡിലൂടെ നടന്നു, കാര്യം എന്താച്ചാ വീടിനുമുന്നിൽ ബസ്സ്‌ വരൂല, ഒരു 3 മിനിറ്റ് നടന്ന് മെയിൻ റോഡിൽ പോണം.

ഒരു നൈറ്റിയും ഷോളും ഇട്ട് ഞാൻ നടന്ന് മെയിൻറോഡിൽ എത്തി. കുറച്ചുനേരം അവിടെ നിന്നപ്പോൾ മോന്റെ ബസ്സ്‌ അവിടെവന്നു. മോന്റെ പേര് പറഞ്ഞില്ലല്ലോ, മോന്റെ പേര് ഫർഹാൻ. അങ്ങനെ അവനെയും കൂട്ടി ഞങ്ങൾ വീട്ടിലേക്കുനടന്നു. ഞങ്ങൾ വീടെത്തുന്നവരെ അവൻ വിശേഷം പറച്ചിലാണ്, അതൊക്കെ കേട്ട് ഞങ്ങൾ നടന്നു.

വൈകുന്നേരം മുതൽ രാത്രിവരെ ഞാൻ ഫർഹാന്റെ പുറകിലായിരുക്കും, അവന്റെ ഹോംവർക്കും ആഹാരവും ഒക്കെ ആയിട്ട്.

അങ്ങനെ രാത്രി പത്തുമണിയായി, മോനെ ഉറക്കിയിട്ട് ഞാൻ ഇക്കയെ വിളിച്ചു. ഇക്കയോട് സംസാരിക്കാനായി ഞാൻ വീടിന്റെ ടെറസ്സിൽ കേറി.

അങ്ങനെ ഓരോ കാര്യങ്ങളും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ ഫോണിലേക്ക് ശരത്ത് മെസ്സേജ് അയച്ചു, അവന്റെ മെസ്സേജ് കണ്ട് ഞാൻ താഴെക്കുനോക്കുമ്പോൾ അവൻ അവന്റെ വീടിന്റെ ഉമ്മറത്ത് ഇരിപ്പുണ്ട്. അവന്റെ സ്ഥിരം പരിപാടിയാണ് ഞാനും ഇക്കയും വിളിക്കുമ്പോൾ കോൺഫെറെൻസിൽ ഇരുന്ന് പറയുന്നതൊക്കെ കേൾക്കുന്നത്.

“ഇക്കാ, പറയുന്നതൊന്നും കേൾക്കനില്ല, വൈഫൈ റേഞ്ച് പോയി കാണും, ഇക്ക ഫോണിൽ വിളിക്കോ” എന്ന് ഞാൻ പറഞ്ഞപ്പോൾ ഇക്ക എന്നെ ഫോണിൽ വിളിച്ചു, എന്നിട്ട് അതിന്റിടയിൽ ഞാൻ ശരത്തിനെ ആഡ് ചെയ്യും.

അങ്ങനെ രാത്രിയൊക്കെ ഇക്ക എന്നോട് കമ്പി പറയുമ്പോ ഞാൻ ടെറസിൽ നിന്ന് ശരത്തിനെ നോക്കും, എന്റെ ഇക്കയോടുള്ള പുച്ഛത്തോടുള്ള ചിരിയോടെ അവൻ എന്നെയും നോക്കും.

അങ്ങനെ രാത്രി താമസിച്ച് ഇക്കയുടെ വെള്ളം പോകുമ്പോ ഇക്ക ഫോൺ വെക്കും, ടെറസിനുമുകളിലൂടെ ശരത്തിന്ന് ഒരു ഫ്ലയിങ് കിസ്സ് കൊടിത്തിട്ട് ഞാനും പോയി കിടക്കും.

പിറ്റേ ദിവസം രാവിലെ ഫർഹാനെ സ്കൂൾബസിൽ കേറ്റിവിട്ടിട്ട് ഞാൻ നേരെ ശരത്തിന്റെ വീട്ടിലേക്കുപോകും. എന്നിട്ട് അവന്റെ കൂടെ സംസാരിച്ചും, ചിരിച്ചും കളിച്ചും സമയം പോകും.

ഉച്ചയാവുമ്പോഴേക്കും ഞങ്ങൾ രണ്ടുപേരും പിന്നെ എന്റെ വീട്ടിൽ പോകും, വൈകുന്നേരം വരെ, അതിനിടയിൽ ആരെങ്കിലും വന്നാൽ അവൻ എന്റെ വീടിന്റെ പിന്നിലെ ഗെയ്റ്റിലൂടെ അവന്റെ വീട്ടിൽ പോവും, ആരും അറിയാതെ.

കഴിഞ്ഞ ഒന്നര കൊല്ലമായിട്ട് ദിവസവും നടക്കുന്ന കാര്യമാണിത്, ഞങ്ങൾ രണ്ടുപേരുമല്ലാതെ വേറെ ഒരു കുഞ്ഞുപോലും ഇത് അറിഞ്ഞിട്ടില്ല.

അങ്ങനെ വീണ്ടും രണ്ടുമൂന്നു ദിവസം കഴിഞ്ഞുപോയി.

ഒരു ദിവസം ഉച്ചയ്ക്ക്.

“ഇത്താ” അടുക്കളയിൽ കറി വെച്ചോണ്ടിരുന്ന എന്നെ അവൻ ഒരു പ്രതേക ടോണിൽ വിളിച്ചു

“എന്താടാ”

“ഇങ്ങള് ഇന്നലെ വൈകിട്ട് മോനെ വിളിച്ചിട്ട് വന്നവഴിക്ക് എന്റെ വീട്ടിൽ ആരെങ്കിലും നിക്കണ കണ്ട”

“ആഹ്, അത് നിന്റെ പാർട്ടിക്കാരല്ലെടാ”

“ആഹ് അതന്നെ”

“അതെന്തേലും ആട്ടെ, കാര്യം എന്താ, പിരിവ് വല്ലോം വേണോ”

“ഒന്ന് പോയെ, അതൊന്നും അല്ല”

“പിന്നെ എന്നാടാ”

“അത് ഇങ്ങള് നടന്നുപോയപ്പോ ഒരു ചേട്ടൻ നന്നായിട്ട് ശ്രെദ്ധിക്കുന്ന കണ്ടാർന്നോ”

“ഞാൻ ശ്രെദ്ധിച്ചില്ലടാ”

“എന്നാ അങ്ങനെ ഇണ്ടായി, ഞങ്ങടെ കൂടെ ഉള്ള ഒരു ഏട്ടനാ അത്, വിശാക്”

“ആഹാ അയിന്”

“അല്ല, ഓൻ ഇത്താനെപ്പറ്റി എന്നോട് നന്നായിട്ട് തിരക്കി”

“ഡാ, എന്നിട്ട് നീ വല്ലോം പറഞ്ഞോ, പറഞ്ഞ നിന്നെ ഞാൻ കൊല്ലും” പെട്ടെന്ന് അവന്റെ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു

“ഏയ്യ്, അതൊന്നും ഇല്ല, പക്ഷെ എന്നോട് വേറെ ഓരോന്നൊക്കെ ചോയ്ച്ച്”

“എന്നിട്ട് നീ എന്തൊക്കെയാ പറഞ്ഞെ”

“അല്ല, ഇങ്ങള് ഇവിടെ മോന്റെകൂടെ ഒറ്റക്കാനെന്നും, കെട്ടിയോൻ ഗൾഫിലാണെന്നും ഒക്കെ”

“ഓ, അത് സാരില്ല”

“പിന്നെ, ഓൻ നിങ്ങടെ നമ്പർ ചോയ്ച്ചു”

“എന്നിട്ട്”

“അത് ഒരു ദുർബലനിമിഷത്തിൽ എനിക്ക് കൊടുക്കേണ്ടിവന്നു”

“നീ എന്നാ പരുപാടി ആടാ കാണിച്ചേ, ഇനി അത് ആരുടെയൊക്കെ കയ്യിൽ പോവും”

“ഇല്ലിത്താ, ഏട്ടൻ വേറെ ആർകും കൊടുക്കൂല”

“നിനക്കെന്താ ഇത്ര ഒറപ്പ്”

“എന്നോട് പറഞ്ഞതാ, ഇത്ത ടെൻഷൻ അടിക്കേണ്ട”

“മ്മ്, നീ വേറെ എന്തേലും പറഞ്ഞാ?”

“അത് പിന്നെ, ഇത്ത മോനെ വിളിക്കാൻ പോണ സമയോം ചെറുതായിട്ടൊന്ന് പറഞ്ഞു”

“എടാ മൈരേ, നീ നല്ല ഉഗ്രൻ പണി ആണല്ലോ തന്നത്”

“പണി ഒന്നും കാണൂല ഇത്ത, വെറുതെ പേടിക്കണ്ട”

“പേടി ഒന്നും ഇല്ല, എന്തേലും ആയാൽ നിന്നോട് തന്നെ ഞാൻ തീർക്കാൻ പറയും, അത്രേ ഉള്ളു”

“ഓ, ശെരി”

“മ്മ്” എന്ന് എന്ന് മൂളിക്കൊണ്ട് ഞാൻ ഗ്യാസ്ഓഫാക്കിയിട്ട് മുറിയിലേക്ക് നടന്നു.

ഞാൻ ദേഷ്യപ്പെട്ടാണ് പോയതെന്ന് മനസ്സിലാക്കി ശരത്ത് എന്റെ മുറിയിലേക്കുവന്നു.

കട്ടിലിൽ കമഴ്ന്നു കിടന്ന എന്റെ അടുത്തേക്ക് അവൻ പതിയെ നടന്നുവന്നു.

മുറിയിലെ ടേബിളിനുമുകളിൽ ഇരുന്ന വാട്ടർ ബോട്ടിൽ എടുത്ത് അതിന്റെ അടപ്പ് അവൻ തുറന്നു, എന്നിട്ട് എന്റെ നേർത്ത കോട്ടൺ നൈറ്റിയിടുടെ മുകളിലൂടെ എന്റെ വിരിഞ്ഞ ചന്തിയിൽ അവൻ വെള്ളം ഒഴിക്കാൻ തുടങ്ങി.

ഞാൻ അനങ്ങാതെ അവിടെത്തന്നെ കിടന്നു.

വെള്ളമെല്ലാം എന്റെ പിന്നിൽ ഒഴിച്ചുതീർത്തശേഷം അവന്റെ തഴമ്പുള്ള കൈകൊണ്ട് എന്റെ കൊഴുത്ത ചന്തിയിലേക്ക് ആഞ്ഞടിച്ചു.

“അഹ്.” എന്റെ വായിൽനിന്നും അറിയാതെ ശബ്ദം പുറത്തുവന്നു.

ആ നനഞ്ഞ നൈറ്റിക്ക് മുകളിലൂടെ വീണ്ടും അവൻ ആഞ്ഞടിച്ചു.

രണ്ടുവട്ടം കൂടെ അടിച്ചിട്ട് അവൻ പതിയെ എന്റെ നൈറ്റി പൊക്കി.

“നല്ല ചുവന്നു തുടുത്തു” എന്റെ ചന്തിയിൽ നോക്കികൊണ്ട് അവൻ പറഞ്ഞു.

വീണ്ടും ശക്തിയായി എന്റെ ചന്തിയിൽ അവന്റെ കൈ പതിഞ്ഞു, എന്റെ കണ്ണുകൾ പതിയെ കലങ്ങിതുടങ്ങി.

“നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോടി പൂറിമോളെ”

“ഇല്ല” ഇടറിയ ശബ്ദത്തോടെ ഞാൻ പറഞ്ഞു.

“ഉറക്കെ പറയെടി മൈരേ” എന്ന് പറഞ്ഞുകൊണ്ട് വീണ്ടും എന്തെ ചന്തിയിൽ ആഞ്ഞടിച്ചു.

“ഇല്ല ഏട്ടാ…” ഞാൻ അലറി പറഞ്ഞു..

“മ്മ്, പിന്നെ എന്തിനാടി മൈരേ നീ നേരത്തെ ദേഷ്യം കാണിച്ചേ”

“അത് എനിക്ക് വേറെ ആരുടേം കൂടെ കിടക്കേണ്ട, ഏട്ടന്റെ കൂടെ മതി” കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു.

“മ്മ് നല്ലകുട്ടി, ഇനി മോള് ഇങ്ങ് വാ, ഏട്ടൻ സമ്മാനം തരാം”

അത് പറഞ്ഞപ്പോൾ കലങ്ങിയ കണ്ണുകളുമായി ഞാൻ എണീറ്റ് അവന്റെ അടുത്തേക്കുപോയി.

അവൻ മുണ്ടഴിച്ച് അവന്റെ കമ്പിയായ കുണ്ണ എന്റെ മുന്നിലേക്ക് വെച്ചുതന്നു, കറുത്ത നിറത്തിലുള്ള അവന്റെ കുണ്ണ എന്റെ തൊട്ടുമുന്നിൽ പൂർണ ശക്തിയോടെ നിന്ന്, ഒരു 6 ഇഞ്ച് നീളം കാണും, പക്ഷെ നല്ല തടി ഉണ്ട്. ആ സുന്നത് ചെയ്യാത്ത കുണ്ണ പതിയെ ഞാൻ തടവാൻ തുടങ്ങി.

ആ കുണ്ണയുടെ തൊലി താഴേക്ക് വലിച്ചിട്ട് ആ കുണ്ണത്തലപ്പ് പതിയെ വായുടെ അറ്റത്തിട്ട് ഊമ്പാൻ തുടങ്ങി, ആ അറ്റത്ത് മുഴുവൻ അവന്റെ മൂത്രത്തിന്റെ ഉപ്പുരസം ഉണ്ടായിരുന്നു. ഞാൻ അതെല്ലാം നന്നായിട്ട് ഊമ്പിക്കുടിച്ചു, ഒരു കുട്ടിയെ പോലെ.

അതിനുശേഷം എന്റെ ഇക്കാടെ കുണ്ണയിൽ എനിക്ക് ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യം ഞാൻ ചെയ്തു.

ശരത്തിന്റെ ആ കറുത്ത കമ്പികുണ്ണയുടെ തലപ്പത്തെ തൊലിഭാഗം ഞാൻ മുകളിലേക്ക് വലിച്ചു, അപ്പോൾ അവന്റെ കുണ്ണയുടെ തലപ്പ് തൊലികൊണ്ട് മൂടിയിരുന്നു.

ആ തൊലി ഞാൻ ഊമ്പി അകത്തേയ്ക്ക് വലിച്ചു, എന്നിട്ട് അതിനിടയിലേക്ക് എന്റെ നാവ് തള്ളിക്കയറ്റി.

ഇപ്പൊ അവന്റെ കുണ്ണയുടെ തലപ്പിന്റെയും തൊലിയുടെയും ഇടയിലായിരുന്നു എന്റെ നാവ്, ആ തൊലിയുടെ ഇടയിലെല്ലാം ഞാൻ നാവിട്ട് ചുഴുട്ടി. പത്തുമിനുട്ടോളാം ഞാൻ അങ്ങനെ അവനെ സുഗിപ്പിച്ചുകൊണ്ടിരുന്നു.

പിന്നീട് ഞാൻ പതിയെ ആ കുണ്ണ മുഴുവൻ വായിലിട്ട് ഊമ്പാൻ തുടങ്ങി, ഒരു വേശ്യയെപ്പോലെ ഞാൻ അവന്റെ കുണ്ണ വായിലിട്ട് ഊമ്പിക്കൊണ്ടിരുന്നു.

അവന്റെ കൈകൾ എന്റെ നൈറ്റിക്കുമുകളിലൂടെ എന്റെ മുലകളെ നന്നായിട്ട് പിഴിയുന്നുണ്ടായിരുന്നു. കുറച്ചുനേരം എന്റെ വായിൽ കിടന്നുകഴിഞ്ഞപ്പോതന്നെ അവന്റെ കുണ്ണ വെട്ടി വിറയ്ക്കാൻ തുടങ്ങിയിരുന്നു. ഞങ്ങൾ എപ്പോഴും ഇങ്ങനെയാണ്, ആദ്യം വായിൽകളഞ്ഞിട്ടേ പിന്നെ കളിക്കു.

കുറച്ചുനേരംകൊണ്ടുതന്നെ അവന്റെ കുണ്ണ ചുരത്തി, ഞാൻ ആ കുണ്ണ എന്റെ അണ്ണാക്കിലേക്ക് കയറ്റിവെച്ചിരുന്നു, അവന്റെ ശുക്ലം എന്റെ അണ്ണാക്കിൽ ശക്തിയായി പതിച്ചു, ആ കൊഴുത്ത ദ്രാവകം എന്റെ തൊണ്ടയിൽ നിന്ന് പതിയെ ഇഴഞ്ഞിറങ്ങാൻ തുടങ്ങി.

അപ്പോഴേക്കും അവന്റെ കുണ്ണ എന്റെ വായിൽനിന്നും പുറത്തെടുത്തിരുന്നു. എന്നാലും അവന്റെ വാണം പതിയെ പതിയെ എന്റെ ആമാശയത്തിലേക്ക് ഇഴഞ്‌നീങ്ങി.

ശരത്ത് ക്ഷീണിച്ച് കട്ടിലിലേക്ക് കിടന്നു, ഞാനും പതിയെ അവന്റെ കൈകളിലേക്ക് തല ചായ്ച്ചു. (തുടരും)