‘സ്കിൻ റ്റു സ്കിൻ’ 1

ആരോ തോളത്തു തട്ടിയപ്പോഴാണ് ആനി കണ്ണു തുറന്നത്. മുമ്പിൽ സനൂപ്.

” ഇറങ്ങാറായോ സനൂപേ “

” ആകുന്നു. ഏറ്റുമാനൂര് കഴിഞ്ഞു. ഇനി പത്തു മിനിട്ടു മതി “

ആനി എഴുന്നേറ്റു പോയി മുഖമൊക്കെ കഴുകി മുടിയൊതുക്കി ഫ്രഷ് ആയി വന്നു തിരികെ
ഇരുന്നു. അപ്പോഴേക്കും സനൂപ് ലഗ്ഗേജൊക്കെ ട്രെയിനിന്റെ വാതില്ക്കലേക്ക് എടുത്തു
വച്ചിരുന്നു.

സ്റ്റേഷനിലെത്തി ട്രെയിൻ ഞരക്കത്തോടെ നിന്നു. ഇടദിവസം ആയതു കൊണ്ടാകണം വലിയ
തിരക്കൊന്നുമില്ല.

പ്ലാറ്റ്ഫോമിലേക്കിറങ്ങിയപ്പോൾ തൂണിൽ സ്ഥാപിച്ചിരുന്ന ഡിസ്പ്ലേ ടിവിയിൽ നിന്നും
അനൗൺസ്മെന്റ്…

” വെൽക്കം റ്റു ദി ലാൻഡ് ഓഫ് ലേക്ക്സ്, ലെറ്റേഴ്സ് ആൻഡ് ലാറ്റക്സ്. കേരളാ ടൂറിസം
ഡെവലപ്മെന്റ് കോർപ്പറേഷൻ വെൽകംസ് യൂ റ്റു കോട്ടയം “

സനൂപിനൊപ്പം പുറത്തേക്കു കടന്നു.

ഒരു ചെറുപ്പക്കാരൻ ഓടിയെത്തി…

” ലേറ്റായി അല്ലേടാ “

” ഇന്ത്യൻ റെയിൽവേ അല്ലേ. ഇത്രേമല്ലേ ലേറ്റായുള്ളൂ ” സനൂപ് മറുപടി പറഞ്ഞു.

” ങാ ചേച്ചീ. ഇത് സൂരജ്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ “

സനൂപ് വന്ന ചെറുപ്പക്കാരനെ ആനിക്കു പരിചയപ്പെടുത്തി.

സൂരജിനും സനൂപിന്റെ അതേ പ്രായം തോന്നിക്കും. ലേശം പൊക്കം കൂടുതലുണ്ടെന്നു മാത്രം.

” എടാ ഞാൻ വണ്ടിയെടുത്തോണ്ടു വരാം “

സൂരജ് പോയി.

” അവനാ എന്റെ അടുത്ത സുഹൃത്ത്. അവിടെ ഒരു സ്പെയർപാർട്സ് കട നടത്തുകാ. കാര്യം എംബിഎ
കഴിഞ്ഞതാണെങ്കിലും ആശാൻ നാട്ടിൽത്തന്നെ ചുറ്റിപ്പറ്റി കഴിയുകാ. പിന്നെ ജോലിക്കു
പോകേണ്ട ആവശ്യമൊന്നുമില്ല. അച്ഛന് റബ്ബർ എസ്റ്റേറ്റൊക്കെയുണ്ടേ. കാര്യം എന്റെ
വീട്ടിലൊരു കാർ ഉണ്ടെങ്കിലും ശാലിനിക്ക് ഓടിക്കാനൊന്നും അറിയില്ല. ഒട്ടു പഠിക്കാൻ
താല്പര്യോമില്ല. അതു കൊണ്ട് ഇതു പോലെ വരുമ്പോഴും പോകുമ്പോഴും ഞാൻ സൂരജിനെ
വിളിക്കും. അവൻ കാറെടുത്ത് വരും ” സനൂപ് വിശദീകരിച്ചു.

അപ്പോഴേക്കും സൂരജ് കാറുമായെത്തി.

” ചേച്ചി പുറകിൽ കയറിക്കോ. ഞാൻ മുന്നിലിരുന്നോളാം ” സനൂപ്.

സൂരജും സനൂപും കൂടി ലഗേജൊക്കെ ഡിക്കിയിലാക്കി. പിന്നെ ഇരുവരും മുന്നിൽ കയറി.

” മാഡത്തിന് എന്തേലും വാങ്ങുകയോ മറ്റോ വേണോ “

റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും നാഷണൽ ഹൈവേയിലേക്കു കയറവേ സൂരജ് ചോദിച്ചു.

” അയ്യോ ! എന്നെ മാഡമൊന്നും വിളിക്കേണ്ടാ… ചേച്ചീന്നു വിളിച്ചാ മതി “

” ഞാനൊരു റെസ്പക്റ്റിനു വിളിച്ചതാ…” സൂരജ്.

” എടാ ഇതു കളക്ടറൊന്നുമല്ല മാഡമെന്നു വിളിക്കാൻ. കണ്ട കാട്ടുകഴുതേയൊക്കെ ആരാ
മാഡമെന്നു വിളിക്കുന്നത് ” സനൂപ് കളിയാക്കി.

” പോടാ കൊരങ്ങാ. കഴുത നിന്റെ മറ്റേവള്..”
ആനി കൈ നീട്ടി അവന്റെ തലയിൽ കിഴുക്കി…

” ഹഹാ… അടിക്കാൻ വടി കൊടുക്കുമ്പം മുള്ളു ചീകീട്ടു കൊടുക്കെടാ…” സൂരജ് ചിരിച്ചു.

ഉച്ച കഴിഞ്ഞതു കൊണ്ട് റോഡിലും കാര്യമായ തിരക്കില്ല.

” ഒത്തിരി ദൂരമുണ്ടോ സനൂപേ “

” കൃത്യം പറഞ്ഞാ അറുപത്തോമ്പതു കിലോമീറ്റർ. ഒരു ഒന്നേകാൽ മണിക്കൂറ്…”

” നിങ്ങളു വല്ലതും കഴിച്ചതാണോ ”
സൂരജ് ചോദിച്ചു.

” ട്രെയിനീന്നു ഉച്ചയ്ക്കു കഴിച്ചതാ. ഇനി വീട്ടിച്ചെന്നിട്ട്… ശാലിനി
കപ്പപ്പുഴുക്കും മീൻകറീം ഉണ്ടാക്കീട്ടുണ്ട്. ഇവിടൊരാള് കോട്ടയം മീൻകറീന്നും പറഞ്ഞ്
ചാകാൻ തൊടങ്ങീട്ടോണ്ട്…”

” കേട്ടോ ചേച്ചീ. അക്കാര്യത്തിൽ ഇവൻ ഭയങ്കര ഭാഗ്യവാനാ. ശാലിനി അടിപൊളി പാചകമാ.
ശരിക്കും ആ മണിമലക്കാരുടെ പാചകവൈദഗ്ദ്ധ്യം… എറച്ചീം മീനുമൊക്കെ പക്കാ…”

” എന്നാ പറയാനാ ചേച്ചീ. എനിക്ക് ഇപ്പം ദേ ഒണക്ക ചപ്പാത്തീം പച്ചരീമൊക്കെ കഴിക്കാനാ
വിധി…” സനൂപ് പരിതപിച്ചു.

നാട്ടിലെത്തിയതോടെ സനൂപ് തനി കോട്ടയംകാരനായിരിക്കുന്നു എന്ന് ആനി ഓർത്തു.

” നിങ്ങടെ രണ്ടു പേരുടേം സംസാരം കേക്കാൻ രസോണ്ട്… കേട്ടോ… തനി കോട്ടയം …” ആനി.

” അതങ്ങനാ ചേച്ചീ. ഞങ്ങളു കോട്ടയംകാര് ലോകത്ത് എവിടെപ്പോയാലും ഭാഷ മാറത്തില്ല…”
സൂരജ് പറഞ്ഞു.

ആനി കാറിന്റെ പിൻസീറ്റിലേക്ക് ചാരിക്കിടന്നു വെറുതേ കണ്ണുകളടച്ചു…

സനൂപിനെ പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങൾ മനസ്സിലേക്ക് കയറി വന്നു…

ബാംഗ്ലൂരിലാണ് ആനി തോമസ്. എയർപോർട്ടിന് അടുത്ത്. ജോലിയും. ടൗണിലെ ഒരു
കെട്ടിടത്തിലാണ് ഓഫീസ്. എന്നു വച്ചാൽ സ്വന്തം ഓഫീസ് തന്നെ.

ആനിയുടെ ഭർത്താവ് ലക്ഷ്മണിന് ഗാർമെന്റ്സ് എക്സ്പോർട്ടിംഗ് ബിസിനസ്സ് ആണ്. സാമാന്യം
വലിയ നിലയിലുള്ള ബിസിനസ്സ് ആണ്. ടൗണിലെ ബ്രാഞ്ചിന്റെ എംഡി ആയി ഇരിക്കുകയാണ് ആനി.
ഭർത്താവ് മിക്കപ്പോഴും ടൂറിലായിരിക്കും. ആനി എംഡിയുടെ പൊസിഷനിൽ ഇരിക്കുന്നു
എന്നേയുള്ളൂ. കാര്യങ്ങളൊക്കെ നടത്താൻ വേറേ മാനേജർമാരുണ്ട്.

അങ്ങനെയിരിക്കെ ഒരു ദിവസം കെട്ടിടത്തിലെ പാർക്കിംഗ് ഏരിയായിൽ വച്ചാണ് സനൂപിനെ
കണ്ടുമുട്ടുന്നത്. വണ്ടിയിൽ നിന്നിറങ്ങി ലിഫ്റ്റിലേക്കു നടക്കവേ ഒരു ചെറുപ്പക്കാരൻ
പുറകേയെത്തി.

” മാഡം മലയാളിയാണല്ലേ “

ചോദ്യം കേട്ടു തിരിഞ്ഞു നോക്കി. ഒരു മുപ്പതോ മുപ്പത്തിരണ്ടോ വരുന്ന ചെറുപ്പക്കാരൻ.

” അതേ “

” ഞാൻ സനൂപ് രാജ്. ഇവിടെ താഴത്തെ നിലയിലെ ബാങ്കിലാ ജോലി. അസിസ്റ്റന്റു മാനേജരാണ്. “

” ഓഹോ “

” മാഡത്തിനു വിരോധമില്ലെങ്കിൽ പേര്…”

” ആനി തോമസ്. അഞ്ചാം നിലയിലെ ‘ആഷേർ ഗാർമെന്റ്സി’ ലെ എംഡിയാണ്. ഇപ്പോൾ സംസാരിച്ചു
നിൽക്കാൻ സമയമില്ല. പിന്നീടൊരിക്കലാവാം “

നടന്നു നീങ്ങവേ ആനി പറഞ്ഞു.

പിന്നെ രണ്ടാം ദിവസമാണ് സനൂപിനെ കാണുന്നത്. കണ്ടയുടനെ സനൂപ് വിഷ് ചെയ്തു.

” ഗുഡ്മോർണിംഗ് മാഡം “

” ഗുഡ് മോണിംഗ് “

” മാഡം ഇവിടെ അടുത്താണോ താമസം “

” അല്ല. കുറച്ച് അകലെയാ. ബേഗൂരിൽ”

” മാഡം നാട്ടിലെവിടെയാ വീട് “

“ഇരിങ്ങാലക്കുട”

” ഓ. നമ്മുടെ ഇന്നസന്റിന്റെ നാട്. ഞാൻ കോട്ടയംകാരനാ”

” പ്രോപ്പർ കോട്ടയം ആണോ “

” അല്ല. ഹൈറേഞ്ചാണ്. ഇലവീഴാപ്പൂഞ്ചിറ.”

” ങേ. അങ്ങനൊരു സ്ഥലമുണ്ടോ. നല്ല രസമുള്ള പേര് “

“ഈരാറ്റുപേട്ട കഴിഞ്ഞിട്ടാ. ഞാനിവിടെ ബാങ്കിന്റെ ക്വാർട്ടേഴ്സുണ്ട്. അവിടാ
താമസം.ആരൊക്കെയുണ്ട് വീട്ടിൽ. വിരോധമില്ലെങ്കിൽ പറഞ്ഞാ മതി “

” നല്ല വിരോധമുണ്ട്. എന്നാലും പറയാം. ഭർത്താവ്. രണ്ടു കുട്ടികൾ. ഹസിന്റെ സ്വന്തം
സ്ഥാപനമാ ” ചിരിച്ചു കൊണ്ട് ആനി പറഞ്ഞു.

” കുട്ടികൾ പഠിക്കുവാണോ മാഡം”

” അതേ. മൂത്തമോൻ ഡിഗ്രി സെക്കൻഡ് ഇയർ. ഇളയമോൾ പ്ലസ്ടൂ.”

” അയ്യോ ! മാഡത്തിനെ കണ്ടാൽ പറയത്തില്ലാ…”

” എന്ത്. കുട്ടികളില്ലെന്നാണോ “

” അതല്ല മാഡം. ഇത്ര വലിയ കുട്ടികളുണ്ടെന്ന്”

” അതു കൊള്ളാമല്ലോ ആളെക്കണ്ടാൽ കുട്ടികളുടെ വലിപ്പം അറിയാമോ “

” ഓ… ഞാൻ തോറ്റു. അതല്ല. മാഡത്തിനെ കണ്ടാൽ അത്രയ്ക്കും പ്രായം തോന്നത്തില്ലാ…”

” വെറുതേ കെളത്തല്ലേ… എനിക്ക് എത്ര വയസ്സുണ്ടെന്നാ സാറിന്റെ വിചാരം”

” അതു പറയാൻ പറ്റില്ല. പക്ഷേ കണ്ടാൽ ഒരു മുപ്പത്തഞ്ചേ മാക്സിമം തോന്നൂ…”

” അതു ചുമ്മാ… എന്റെ ഈ ശരീരം കണ്ടാൽ തോന്നുമോ “

” അങ്ങനല്ല മാഡം. മാഡത്തിന് ആവറേജിലും ഇച്ചിരെ വണ്ണമുണ്ടെന്നതു നേര്. പക്ഷേ മുഖം
കണ്ടാൽ അത്രയേ പറയൂ…”

ആനിക്ക് അതിഷ്ടമായി…

” എന്നാലേ… എനിക്ക് നാല്പത്തിയൊന്നു കഴിഞ്ഞു “

” അതു മാഡം കളിപ്പിക്കാൻ പറയുകാ…അത്രയൊന്നും ഇല്ലാ… “

” നേര്…. ഏതെങ്കിലും പെണ്ണുങ്ങൾ വയസ്സു കൂട്ടിപ്പറയുമോ “

സത്യത്തിൽ അവൾ മൂന്നു വയസ്സ് കുറച്ചാണ് പറഞ്ഞത്…

” മാഡം… കുട്ടികൾ എവിടാ പഠിക്കുന്നത് “

” രണ്ടു പേരും മംഗലുരുവിലാ. ഹോസ്റ്റലിലാ. വീട്ടിൽ ഞാനും ഭർത്താവും മാത്രമേ
ഇപ്പോഴുള്ളൂ”

” മാഡം നാട്ടിലൊക്കെ പോകാറുണ്ടോ “

” നാട്ടിൽ നിന്നും കല്യാണം കഴിഞ്ഞു പോന്നതാ. അവിടെ ഇപ്പോൾ അടുത്ത
ബന്ധുക്കളൊന്നുമില്ല. പേരന്റ്സ് ഒന്നും ഇപ്പോഴില്ല. അതു കൊണ്ട് അങ്ങോട്ടൊന്നും
പോക്കില്ല. ഇപ്പം ഒരു പത്തു വർഷമായി…”

” ആട്ടെ സനൂപ് സാറിന്റെ വീട്ടിലാരൊക്കെയുണ്ട് “

” അയ്യോ… എന്നെ സാറെന്നൊന്നും മാഡം വിളിക്കേണ്ട. പേരു വിളിച്ചാ മതി. ഞാൻ
മാഡത്തിനേക്കാൾ എട്ടൊമ്പതു വയസ്സിനിളയതാ “

” അപ്പോ എന്നെ മാഡം എന്നല്ലേ വിളിക്കുന്നത് “

” പിന്നെന്തു വിളിക്കണം ?”

” ചേച്ചീന്നു വിളിച്ചോളൂ…”

” അതാ നല്ലത്. ചേച്ചീന്നു വിളിക്കുമ്പം ഒരടുപ്പമുണ്ട്…”

” എന്തിനാ സനൂപേ അടുപ്പം. കല്യാണാലോചനയ്ക്കാണേൽ മോള് പ്ലസ്ടൂവിൽ ആയതേയുള്ളൂ “

” ഈ ചേച്ചിയെക്കൊണ്ടു ഞാൻ തോറ്റു… എന്റെ ചേച്ചീ എന്റെ കല്യാണം കഴിഞ്ഞതാ. രണ്ടു
വർഷമായി.”

” എന്താ വൈഫിന്റെ പേര് “

” ശാലിനി. അവളു വീട്ടിൽത്തന്നെ”

” കുട്ടികൾ ?”

” കുട്ടികളായിട്ടില്ല. ഉടനെ വേണ്ടായെന്നാ ഞങ്ങൾടെ തീരുമാനം”

” വേറേയാരൊക്കെയുണ്ട് “

” അഛൻ ഞാൻ സ്ക്കൂളിൽ പഠിക്കുമ്പോഴേ പോയി. അമ്മയുണ്ട്. മൂത്ത ചേച്ചി കല്യാണം കഴിഞ്ഞു
സൗത്ത് ആഫ്രിക്കയിൽ സെറ്റിൽഡാ. അമ്മ അവരോടൊപ്പമാ. ഇവിടെ വൈഫും അവൾടെ അമ്മയും…”

” സനൂപേ… സമയം പോയി. ഇനി പിന്നെ കാണാം “

അവർ പിരിഞ്ഞു.

ക്രമേണ മിക്കദിവസവും അല്ലാ എല്ലാ ദിവസവും കാണും. കുറച്ചു നേരം കുശലം പറയും. അങ്ങനെ
ഒന്നൊന്നര മാസം…

ഒരു നാൾ സനൂപിനെ കണ്ടില്ല. അന്നു മാത്രമല്ല, പിന്നെ രണ്ടു ദിവസത്തേക്കും…

മൂന്നാം ദിവസം ഉച്ചയ്ക്ക് ലഞ്ചു കഴിക്കാനൊരുങ്ങുമ്പോഴാണ് സനൂപ് കടന്നു വരുന്നത്…

” ഇതെവിടായിരുന്നു സനൂപേ “

” നാട്ടിൽ പോയിരുന്നൂ ചേച്ചീ”

” എന്താ വിശേഷം പ്രത്യേകിച്ച് ? “

” ഭാര്യയുടെ കസിന്റെ കല്യാണം. അമ്മായിയമ്മയുടെ അനിയത്തീടെ മകൾ. പോകാതിരിക്കാൻ
ഒക്കത്തില്ല. അതാ…”

” എന്നിട്ട് എല്ലാം മംഗളമായി കഴിഞ്ഞോ “

” ഉവ്വ്. അതു കഴിഞ്ഞ് ഇന്നലെ വൈകിട്ട് തിരിച്ചു. രാവിലെ ഇവിടെത്തി “

” ശാലിനി സുഖമായിരിക്കുന്നോ “

” ഉം… ചേച്ചിയോട് അന്വേഷണം പറയാൻ പറഞ്ഞു.”

” അമ്മയോ “

” അമ്മയും സുഖമായിരിക്കുന്നു. അമ്മ ഇനി കുറച്ചു കഴിഞ്ഞേ വരത്തൊള്ളൂ. തറവാട്ടിൽ
അളിയനും കുടുംബവുമാ. അളിയന്റെ ഭാര്യ പ്രഗ്നന്റാ. അതു കൊണ്ട് അമ്മ ഇനി ഡെലിവറി ഒക്കെ
കഴിഞ്ഞേ വരൂ…”

” അപ്പോ ശാലിനി തനിച്ചാകില്ലേ”

” അതു കൊഴപ്പമില്ല. അയൽവക്കത്ത് ഒരു ചേച്ചിയുണ്ട്. നല്ല സ്നേഹമാ. ചേച്ചീം മോനും
വൈകിട്ട് കൂട്ടുകിടക്കാൻ വരും. പിന്നെ പകലാണേൽ ജോലിക്കാരത്തിയുണ്ട് “

” സനൂപ് ലഞ്ചു കഴിച്ചോ”

” ഇല്ല കഴിക്കാൻ പോകുകാ. ചേച്ചി കഴിച്ചോ”

” ഞാനിതേ കൈ കഴുകി ഇരിക്കാൻ തുടങ്ങുവാരുന്നു”

” എന്നാ ഞാനൊരു കാര്യം കൊണ്ടു വന്നിട്ടുണ്ട്”

സനൂപ് കൈയിലിരുന്ന പാത്രം നീട്ടി.

” കൊറച്ചു മീൻ കറിയാ. ശാലിനി ചേച്ചിക്കു വേണ്ടി പ്രത്യേകം തന്നയച്ചതാ”

ആനി പാത്രം വാങ്ങി തുറന്നു നോക്കി. കുടംപുളിയിട്ടുവച്ച നല്ല മീൻകറിയുടെ ഗന്ധം
മൂക്കിലേക്കിരച്ചു കയറി.

” ആഹാ! നല്ല കോട്ടയം മീൻകറിയുടെ ഗന്ധം. ഇതു കൊറേയുണ്ടല്ലോ സനൂപേ “

” ചേച്ചി വീട്ടിൽ കൊണ്ടു പൊയ്ക്കോ. തേങ്ങായരയ്ക്കാത്തതു കൊണ്ടു വളിച്ചൊന്നും
പോകത്തില്ലാ. പാത്രം നാളെ തന്നാ മതി “

” താങ്ക്സ് ഉണ്ട് കേട്ടോ. കൊറേ നാളായി കോട്ടയം മീൻകറി കൂട്ടണം എന്നു വിചാരിക്കാൻ
തുടങ്ങീട്ട്. അതു കോട്ടയംകാരു തന്നെ വച്ചാലേ ശരിയാകത്തുള്ളൂ. ശാലിനി നല്ല
കുക്കാണല്ലേ “

” അടിപൊളി പാചകമാ ചേച്ചീ. കപ്പപ്പുഴുക്കും കൊണ്ടു വരണമെന്നു വിചാരിച്ചതാ. പക്ഷേ
ഇവിടെത്തുമ്പോഴേക്കും വളിച്ചു പോകും “

” മീൻകറി തന്നെ ധാരാളം…”

” എന്നാ ചേച്ചി കഴിക്ക്. ഞാനും കഴിക്കാൻ പോകട്ടെ “

സനൂപ് പോയി…

ക്രമേണ സൗഹൃദം വളർന്നു. എന്നും സംസാരിക്കുന്നതു കൂടാതെ രാത്രി ഫോണിലും ഇടയ്ക്കിടെ
വിളിക്കാൻ തുടങ്ങി.

സനൂപിന്റേയും ശാലിനിയുടേയും പ്രേമവിവാഹമായിരുന്നു എന്നും രണ്ടു വീട്ടുകാർക്കും
ആദ്യമൊക്കെ കല്യാണത്തിനു സമ്മതം അല്ലായിരുന്നു എന്നും പിന്നീട് ഇരുവരും രഹസ്യമായി
രജിസ്റ്റർ മാര്യേജ് കഴിച്ചതോടു കൂടി പിന്നെ വീട്ടുകാർ കല്യാണം നടത്തി
കൊടുത്തതാണെന്നുമൊക്കെ ആനിക്കു മനസ്സിലായി. കല്യാണം നടത്തിയെങ്കിലും ശാലിനിയെ
അംഗീകരിക്കാൻ സനൂപിന്റെ അമ്മയ്ക്ക് മടി ആയിരുന്നു എന്നും അക്കാരണത്താൽ ആണ് അമ്മ
സഹോദരിയോടൊപ്പം വിദേശത്തു പോയതെന്നുമൊക്കെ സനൂപ് പറഞ്ഞു.

പലപ്പോഴും കടന്നു വരുന്ന ഏകാന്തത സൃഷ്ടിക്കുന്ന പ്രശ്നങ്ങളേയും മറ്റു
വ്യാകുലതകളേയും ആനി സനൂപിനോടു പങ്കു വച്ചു…

” ഇക്കണക്കിനു പോയാൽ എനിക്കു ചേച്ചിയോടു പ്രേമം തോന്നും…”
ഒരു ദിവസം സനൂപ് പറഞ്ഞു.

” ഓ… നീ ഒരു പ്രേമിയാണെന്നതു ഞാൻ മറന്നു… ഒരു കാര്യം ചെയ്യടാ. നീ പ്രേമിച്ചോ…
ദിവസം ഒരു പത്തു മിനിട്ട്… അതിൽ കൂടുതൽ വേണ്ടാ. പിന്നെ പെർമനന്റും ആക്കേണ്ടാ…”

” അയ്യടീ ! പ്രേമിക്കാൻ പറ്റിയ ഒരു സാധനം…”

” എടാ…എടാ… എനിക്കെന്താടാ ഒരു കുറവ്…”

” അയ്യോ… കുറവൊന്നുമില്ലാ… ഇച്ചിരി കൂടുതലാണെങ്കിലേ ഉള്ളൂ…”

” അതു നീ എനിക്കിട്ടു താങ്ങിയതല്ലേ… എനിക്കു വണ്ണം കൂടുതലാണെന്നല്ലേ…”

” എന്നു ഞാമ്പറഞ്ഞോ… ചേച്ചി ഒരു കുട്ടിയാനെപ്പോലെ മെലിഞ്ഞിട്ടല്ലേ…”

” നീ കളിയാക്കിക്കോടാ. നിന്റെ കെട്ടിയോളില്ലേ…ആ ഒണക്കക്കൊള്ളി… നീ നോക്കിക്കോ മോനേ.
ഒരു പ്രസവം കഴിയട്ടെ. അപ്പോ കാണാം…”

” അതന്നേരമല്ലേ… ഇപ്പം ഞാനിവിടല്ലേ…”

” രണ്ടാഴ്ച അവധിയെടുത്തു പോയി എല്ലാം ശരിയാക്ക്…”

” കണ്ടോ… മനുഷ്യനിവിടെ സുഖമായും സ്വസഥമായും കഴിയുന്നതു കണ്ടപ്പോ കണ്ണുകടി… “

” എന്നാൽ പിന്നെ എന്റെ വീട്ടിലേക്കു വാ. അവിടെ അടുത്ത് ഒരു കോട്ടയുണ്ട്. ബേഗൂർ
ഫോർട്ട്. ആയിരം വർഷത്തിലധികം പഴക്കമുണ്ട്. ഭയങ്കര പ്രസിദ്ധമാ…”

” സമയം കിട്ടേണ്ടേ ചേച്ചീ “

” സൺഡേ വാടാ. അവധിയല്ലേ”

” ഈ ഞായറാഴ്ചയോ “

” ആ… നിനക്കെന്തെങ്കിലും പ്രോഗ്രാമുണ്ടോ”

” എനിക്കൊന്നുമില്ല. ചേച്ചി ഫ്രീയാണോ”

” ഞാൻ ഫ്രീയാ. ചേട്ടൻ രണ്ടാഴ്ചത്തെ ടൂറിലാ. ഞാൻ ഇവിടെ ബോറടിച്ചു ചത്തു…”

” എന്നാ സൺഡേ വരാം “

ഞായറാഴ്ച…

സനൂപ് രാവിലെ ആനിയെ വിളിച്ചു.

” ചേച്ചീ എവിടാ എത്തേണ്ടത്. റൂട്ട് മാപ് ഒന്നു വാട്ട്സ്ആപ് ചെയ്യുമോ “

” നീയൊരു പത്തു മണിയാകുമ്പം ബാങ്കിന്റെ അവിടെ നിന്നാൽ മതി. എനിക്ക് ഓഫീസിൽ വരേണ്ട
ഒരു കാര്യമുണ്ട്. ഞാൻ നിന്നെ പിക്ക് ചെയ്യാം”

പത്തു മണിക്ക് സനൂപ് എത്തിയപ്പോൾ ആനി കാത്തു നിൽപ്പുണ്ടായിരുന്നു. ആനിയുടെ കാറിൽ
അവർ യാത്ര തിരിച്ചു.

മുക്കാൽ മണിക്കൂർ യാത്ര.

” ഇന്നു ട്രാഫിക്കൊന്നും അധികമില്ലാത്തതു കൊണ്ടാ. അല്ലെങ്കിൽ ഒരു മണിക്കൂറെങ്കിലും
എടുത്തേനേ”

ഫോർട്ടിലേക്കുള്ള തിരിവിൽ കാർ നിർത്തവേ ആനി പറഞ്ഞു.

ഒരു ചെറിയ കോട്ടയാണ് ബേഗൂർ കോട്ട. അവിടെ കണ്ടതിനു ശേഷം പിന്നീട് അവർ
പഞ്ചലിംഗനാഗേശ്വര ക്ഷേത്രവും സന്ദർശിച്ചു. അപ്പോഴേക്കും മണി പന്ത്രണ്ടു കഴിഞ്ഞു.
സൈറ്റ്സീയിംഗ് മതിയാക്കി അവർ ആനിയുടെ താമസസ്ഥലത്തേക്കു തിരിച്ചു.

” ചേച്ചി എങ്ങനാ ഇവിടെ വന്നു പെട്ടത് “

” ഹസ് ബ്രാഹ്മിൻ ആണെന്നറിയാമല്ലോ. ഗൗഡസാരസ്വത ബ്രാഹ്മിൻസ്. അവര് മല്ലേശ്വരംകാരാ.
പുള്ളിയുടെ ഒരമ്മാവൻ കൊച്ചിയിലുണ്ട്. ഇവരെല്ലാം കുടുംബമായി തുണി ബിസിനസ്സാ. അവർക്ക്
തൃശ്ശൂരിലും ഒരു ബ്രാഞ്ചുണ്ട്. ഞാൻ പിജിക്ക് എറണാകുളത്തു പഠിക്കുന്നു. ഹോസ്റ്റലിൽ.
ആഴ്ചയിലൊരിക്കൽ വീട്ടിൽ പോകും. പുള്ളിക്കാരൻ അമ്മാവന്റെ കൂടെ കൊച്ചിയിൽ ബിസിനസ്സ്
സഹായി ആയി… അന്ന് ബസ്സിലാണ് യാത്ര. മിക്കവാറും എറണാകുളത്തോ ബസ്സുയാത്രയ്ക്കിടയിലോ
ഒക്കെ പുള്ളിയെ കാണും. ഒരു ദിവസം വീട്ടിൽ ചെന്നപ്പോൾ പുള്ളിക്കാരൻ വീട്ടിൽ വന്നു
കല്യാണം ആലോചിച്ചെന്നു പപ്പാ പറഞ്ഞു. എന്റെ വീട്ടുകാര് അല്പം
പുരോഗമനവാദികളായിരുന്നു. എനിക്കും എതിർപ്പൊന്നുമില്ലായിരുന്നു. അങ്ങനെ പിജി
കഴിഞ്ഞയുടനെ കല്യാണം നടന്നു. ഇവിടെ പുള്ളിക്കാരനു കുടുംബസ്വത്തായിട്ടു കിട്ടിയതാണ്.
അങ്ങനെ ഇവിടെ സെറ്റിൽഡ് ആയി.”

ആനിയുടെ സംസാരം തീർന്നപ്പോഴേക്കും വീടെത്തി. റോഡ്സൈഡിൽ തന്നെയാണ് വീട്. പഴയ
മാതൃകയിലുള്ള മൂന്നു നില. പക്ഷേ കാലാനുസൃതമായി പുതുക്കിയിട്ടുണ്ട്…

ss

rf

SKIN 0

കാർ പോർച്ചിലിട്ട് ആനി ഡോറു തുറന്നു പുറത്തിറങ്ങി. പിന്നെ കീ എടുത്ത് വാതിൽ
തുറന്നു.

” വേറേയാരും ഇല്ലേ ചേച്ചീ”

” ഒരു സേർവന്റു പെണ്ണ് ഉണ്ട്. നാട്ടിൽ നിന്നും കൊണ്ടു വന്നതാ. അഞ്ചാറു വർഷമായിട്ടു
കൂടെയാ. അവൾക്ക് നാട്ടിൽ പിള്ളാരൊക്കെയുണ്ട്. ഭർത്താവില്ല. ഒരാഴ്ച മുമ്പ് അവളൊന്നു
വീണു. ഇപ്പം നടുവേദനയാ. എന്നാ നാട്ടിൽ ചെന്ന് ഒന്ന് ആയുർവേദമൊക്കെ ചെയ്യാൻ പോയതാ.
എന്നാൽ പിന്നെ ചികിത്സയൊക്കെ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു വന്നാ മതിയെന്നു ഞാൻ പറഞ്ഞു.
ഹസ് ടൂറിലാണെന്നു പറഞ്ഞില്ലേ. നാലു ദിവസം കൂടെ കഴിഞ്ഞേ വരൂ. അതു കൊണ്ടു മകനേ
ഞാനൊറ്റയ്ക്കാ…”

അവർ അകത്തേയ്ക്കു കയറി.

വിശാലമായ സ്വീകരണമുറി. നല്ല വെൽ ഫർണിഷ്ഡ് ആണ്.

” സനൂപ് ഇരിക്ക്. ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കട്ടെ. “

” കുടിക്കാൻ മാത്രമല്ല കഴിക്കാനും വേണം”

” അശ്ശോടാ… വിശക്കുന്നുണ്ടോ…”

” പിന്നില്ലാതെ… ഈ മുതുവെയിലത്ത് ഊടാടി നടക്കുവല്ലാരുന്നോ…”

” എന്തു വേണം. ബിരിയാണിയുണ്ട്. ചോറുണ്ട്”

” വെജിറ്റേറിയനല്ലേ…”

” പോടാ… മട്ടണാ. ഇവിടെ നോൺവേജ് വെക്കുന്നതിന് കുഴപ്പമൊന്നുമില്ല”

” എന്നാ ബിരിയാണി മതി “

സനൂപ് ബാത്റൂമിലൊക്കെ പോയി കൈ കഴുകി വന്നപ്പോഴേക്കും ആനി ഭക്ഷണം വിളമ്പിയിരുന്നു.

അവൾ ഡ്രസ്സൊക്കെ മാറ്റിയിരുന്നു. ഇപ്പോൾ ഒരു ബ്രൗൺ നിറത്തിലുള്ള ഷർട്ടും വെള്ളയിൽ
നീല വരകൾ ക്രോസ്സ്ലൈനായുള്ള പാദം വരയെത്തുന്ന സ്കർട്ടുമാണ് വേഷം…

” തണുത്തതായിട്ട് സോഡ മാത്രമേയുള്ളൂ സനൂപ്. നാരങ്ങ കാണുമെന്നാ കരുതിയത്. അതു
തീർന്നു പോയി. ഇല്ലേൽ ലൈം എടുക്കാമായിരുന്നു “

” സോഡ മതി ചേച്ചീ”

ആനി ഫ്രിഡ്ജിൽ നിന്നും തണുത്ത സോഡയുമായി വന്നു.

” സോഡ ഗ്ലാസ്സിലൊഴിക്കണോടാ “

” അതു വേണ്ട. ഗ്യാസു പോകും. സോഡ മാത്രം ഗ്ലാസ്സിലൊഴിച്ചിട്ട് എന്നാ ചെയ്യാനാ…”

” എന്നാൽ സ്വല്പം കളറു കൂടി ചേർത്താലോ “

” എന്തു കളർ “

” ഗോൾഡൻ കളറാക്കിയാലോ. അന്നേരം തണുപ്പു പോകും “

” ജീരക വെള്ളമാണോ “

” പോടാ… പൊട്ടാ. അതു ഹോട്ട് ആക്കിയാലോന്ന് “

” സോഡാ ചൂടാക്കാനോ ?”

” ഹോ ! ഞാൻ മടുത്തു. എടാ കഴുതേ… അതിൽ വിസ്കിയോ ബ്രാണ്ടിയോ ചേർത്താലോ എന്ന്…”

” ങ്ഹേ! അതൊണ്ടോ “

” നിനക്കു വേണേൽ പറ “

” സ്കോച്ചാണോ “

” ഓ… നീ സ്കോച്ചേ കുടിക്കത്തൊള്ളൂ”

” ആ… എനിക്കിത്തിരി സ്റ്റാൻഡേർഡൊക്കെയുണ്ട്…”

” എന്നാ മോൻ കുടിക്കേണ്ട…”

” അയ്യോ! വെറുതേ പറഞ്ഞതല്ലേ. ചേച്ചി കൊണ്ടു വാ. ഇല്ലേൽ തിരിച്ചു ചെല്ലുമ്പം ഈ ദുഃഖം
തീർക്കാൻ വല്ല കൂതറ റമ്മും കേറ്റേണ്ടി വരും”

” അങ്ങനെ വഴിക്കു വാ…”

ആനി പോയി ഒരു കുപ്പിയും ഐസ് ക്യൂബുകളുമായി വന്നു.

സനൂപ് കുപ്പി വാങ്ങി നോക്കി.

‘ വൈറ്റ് ഹോഴ്സ് “

” സ്കോച്ചാണല്ലോ ചേച്ചീ “

” ഉം… ചേട്ടൻ കൊണ്ടു വച്ചിരിക്കുന്നതാ”

” പുള്ളിയെങ്ങനെ… നല്ല വീശാണോ…”

“അങ്ങനൊന്നുമില്ലെടാ. ഒക്കേഷണലി…”

” ചേച്ചി കൂടുമോ…”

” ചെലപ്പം…”

” ഇപ്പം കൂടുമോ… ഒരു കമ്പനിക്ക്…”

” ങാ… നീയൊഴിക്ക് “

സനൂപ് കുപ്പി പൊട്ടിച്ച് രണ്ടു ഗ്ലാസ്സുകളിൽ ഒഴിച്ചു.

” സോഡാ വേണോ ചേച്ചിക്ക്.”

” നീയെവിടുത്തുകാരനാടാ… ഓൺ ദി റോക്ക്സ് എന്നു കേട്ടിട്ടില്ലേ…”

” ഓ… നമ്മളൊക്കെ പാവങ്ങളല്ലേ… വല്ല ഓസിയാറോ മറ്റോ കൊണ്ടു തൃപ്തിപ്പെടും… വല്യവല്യ
ബിസിനസ്സുകാരെപ്പോലെ സ്കോച്ചൊന്നും പറ്റത്തില്ല.. “

” എന്നാ പാവങ്ങളു പോയാട്ടെ… ഇതിവിടിരുന്നോളും…”

” പിന്നേ… എന്റെ പട്ടി പോകും… ഇതു കുടിക്കാതെ…”

” എന്നാ പട്ടിക്ക് ഐസ് ഇടട്ടേ…”

ആനി രണ്ടു ഗ്ലാസ്സുകളിലും ഐസ് ക്യൂബുകളിട്ടു. തണുക്കാൻ അല്പനേരം വച്ചു. പിന്നെ
ചിയേഴ്സ് പറഞ്ഞു രണ്ടാളും മോന്തി.

” നല്ല ബിരിയാണിയാ…”
ബിരിയാണി കഴിച്ചു കൊണ്ട് സനൂപ് പറഞ്ഞു.
” ചേച്ചി വച്ചതാണോ…”

” അല്ലെടാ. മേടിച്ചതാ. രാവിലെ ഒന്നും വയ്ക്കാൻ നേരം കിട്ടിയില്ല.

വർത്തമാനം പറഞ്ഞുള്ള ഭക്ഷണത്തിനിടെ ഈരണ്ടു പെഗ് രണ്ടുപേരും അകത്താക്കി…

കഴിച്ചു കഴിഞ്ഞ് ആനി പാത്രങ്ങളൊക്കെയെടുത്ത വച്ചു.

” ചേച്ചീ പിള്ളാരു ഹോളിഡേ ഒന്നും വരത്തില്ലേ “

സെറ്റിയിലിരുന്ന് സനൂപ് ചോദിച്ചു.

“അങ്ങനെ വരവൊന്നുമില്ലെടാ. രണ്ടോ മൂന്നോ മാസം കൂടുമ്പം വരും. അവധി കിട്ടുമ്പം
കൂട്ടുകാരുടെ കൂടെയാ. ഇപ്പഴത്തെ പിള്ളാരല്ലേ… പറഞ്ഞിട്ടു കാര്യമില്ല. ങാ… നീയവരുടെ
ഫോട്ടോ കണ്ടിട്ടില്ലല്ലോ…”

” ഒരെണ്ണം ചേച്ചി ഫോണിൽ കാണിച്ചു തന്നതേയുള്ളൂ”

” ഞാൻ ആൽബം എടുത്തിട്ടു വരാം “

ആനി പോയി രണ്ട് ആൽബങ്ങളുമായെത്തി.

സനൂപിന്റെ അടുത്തിരുന്ന് ഫോട്ടോകൾ കാണിച്ചു കൊടുക്കാൻ തുടങ്ങി.

കഴിച്ച സ്കോച്ചിന്റെ പ്രവർത്തനം രണ്ടു പേരിലും തുടങ്ങിയിരുന്നു…

ആൽബത്തിന്റെ പേജുകൾ മറിക്കുന്നതിനിടെ ആനി ഒരു കൈയെടുത്ത് അവന്റെ തോളിൽ വച്ച്
ചേർന്നിരുന്നു.അവളുടെ ദേഹം മെല്ലെ അവന്റെ ഭുജത്തിലമരുന്നുണ്ടായിരുന്നു…

ഫാനിന്റെ കാറ്റേറ്റ് പാറിപ്പറന്ന അവളുടെ മുടിയിഴകൾ മുഖത്തു ഉരസിയപ്പോഴാണ് എത്ര
ചേർന്നാണ് അവളിരിക്കന്നതെന്ന് അവനു മനസ്സിലായത്…

ആനി മുഖം തിരിച്ചപ്പോൾ അവളുടെ ഉഛാസ്വം അവന്റെ കവിളിൽ തട്ടി…

ഒരു നിമിഷം…

അവരുടെ കണ്ണുകളിടഞ്ഞു…

ആനിയുടെ മുഖത്ത് കാതരമായൊരു ഭാവം പോലെ…

അവളുടെ ചുവന്ന ചുണ്ടുകൾ നേരിയതായി വിറ കൊള്ളുന്നതു പോലെ അവനു തോന്നി…

ഒരു നിമിഷം അങ്ങനെ…

പെട്ടെന്ന് ആനി ബോധവതിയായി…

” എടാ ഒരു പെഗ് കൂടി വേണമെന്നുണ്ടോ…”

” അതു കൊള്ളാം… എനിക്കു തിരിച്ചു പോകാനുള്ളതാ…”

” അതിനെന്താ നീ വണ്ടിയൊന്നും ഓടിക്കാൻ പോകുന്നില്ലല്ലോ…”

” അതു നേരാ… പക്ഷേ ചേച്ചിക്കും വണ്ടിയെടുക്കാൻ പറ്റത്തില്ലല്ലോ. പിന്നെ വല്ല
ടാക്സീം വിളിക്കണം.”

” അതു ശരിയാണല്ലോടാ. ഞാനതാലോചിച്ചില്ല… അല്ലാ നിനക്ക് ഇന്നു തന്നെ പോണമെന്നുണ്ടോ.
രാവിലെ പോയാ മതിയെങ്കിൽ ഗസ്റ്റ് റൂം ശരിയാക്കാം “

” ഡ്രസ്സൊന്നും ഇല്ലാതെങ്ങനാ ചേച്ചീ…”

” ഉടുക്കാൻ മുണ്ടു തരാം. ഷർട്ടു തരത്തില്ല. അഡ്ജസ്റ്റു ചെയ്യാമോ…”

” എന്നു ചോദിച്ചാൽ…”

” നിക്കെടാ… നാളെ രാവിലെ പോകാം. ഞാനിവിടെ ഒറ്റയ്ക്കു ബോറടിച്ചിരിക്കുവാ. നമുക്ക്
വല്ലതും സംസാരിച്ചിരിക്കാം…”

സനൂപ് അല്പം സംശയിച്ചു.

” പ്ലീസ്…ഡാ…”
ആനി കെഞ്ചി.

” ചേച്ചിക്കു പ്രശ്നമില്ലെങ്കിൽ…”

” എനിക്കെന്തു പ്രശ്നം… നിനക്ക് ഫുഡ് തന്നാൽ പോരേ… ചോറ് വച്ചാൽ പോരേ. മീൻകറിയും
തോരനുമുണ്ട്. പിന്നെ ബിരിയാണി മിച്ചമിരിക്കുന്നു. അല്ലാ നിനക്ക് വൈകിട്ട് ചപ്പാത്തി
മതിയെങ്കിൽ അതുമുണ്ടാക്കാം…”

” അതൊന്നും വേണ്ടാ. ബിരിയാണിയിൽ അഡ്ജസ്റ്റു ചെയ്യാം “

” അപ്പോൾ അതു ഫിക്സ്ഡ് ? “

” ശരി. ഫിക്സ്ഡ് ചേച്ചി .എന്നാ ഒരു ഡ്രിങ്ക് കൂടി ഫിക്സ് ചെയ്യാം “

” കണ്ടോ… മുമ്പേ വേണ്ടെന്നു പറഞ്ഞവനാ…”

” ആര്… എപ്പോ… എന്തു പറഞ്ഞു….”

” ഉരുളേണ്ടാ… ഞാനെടുത്തു കൊണ്ടു വരാം…”

ആനി എഴുന്നേറ്റു പോയി രണ്ടു ഗ്ലാസ്സുകളിലും ഡ്രിങ്ക്സ് പകർന്നു കൊണ്ടു വന്നു
ടീപോയിൽ വച്ചു.

” ചേച്ചി എങ്ങനെ ഒറ്റയ്ക്ക് കഴിച്ചു കൂട്ടുന്നു”
സനൂപ്.

” അതിനല്ലേടാ ഒരാഫീസും തുറന്നു വച്ച് ഞാനിരിക്കുന്നത്. സത്യത്തിൽ അവിടെ
പണിയൊന്നുമില്ലാ… എല്ലാം സ്റ്റാഫ് നോക്കിക്കോളും. ഞാൻ ഒരു മേൽനോട്ടമേയുള്ളൂ. പിന്നെ
ഇവിടാണെങ്കിലും വേലക്കാരിയുണ്ടല്ലോ. അവളടുത്ത മാസം തിരിച്ചിങ്ങെത്തുമല്ലോ…”

“ലക്ഷമണേട്ടൻ രണ്ടു ദിവസം കഴിഞ്ഞാൽ വരത്തില്ലേ “

” ഓ… അതു ചേട്ടൻ വന്നാലും രണ്ടു ദിവസമേ കാണൂ. അതു കഴിഞ്ഞ് കൊൽകൊത്തായ്ക്കു പോകും.
ഒരാഴ്ചത്തേക്ക്…”

” എടാ ഞങ്ങൾടെ കല്യാണആൽബം കാണണോ “

” കാണിച്ചേ ചേച്ചീ “

ആനി പോയി ആൽബം എടുത്തു കൊണ്ട് വന്നു.

” എടാ ഇതേ മുണ്ട് “

ആനി ആൽബത്തിന്റെ കൂടെ എടുത്തു കൊണ്ടു വന്ന കളർമുണ്ട് അവനു നീട്ടി.

” നിന്റെ പാകത്തിനൊത്ത ഷർട്ടൊന്നും ഇവിടില്ല. തല്ക്കാലം മുണ്ട് കൊണ്ട് അഡ്ജസ്റ്റ്
ചെയ്യ്…”

” ഇതു മതി ചേച്ചീ. ഷർട്ട് ഞാനിട്ടിരിക്കുന്നതു മതി “

” അതു മുഷിക്കേണ്ടടാ ഊരിയിട്ടോ. നിനക്കു നാണമാണേൽ മാറത്തിടാൻ ടൗവ്വൽ തരാം “

” നാണമൊന്നുമില്ല. എന്റെ സ്റ്റീൽബോഡി കണ്ടു ചേച്ചി കണ്ണു വെക്കാതിരിക്കാനാ…”

” അയ്യടാ ! ഒരു സ്റ്റീൽബോഡിക്കാരൻ. ഇതു വെറും പാട്ട…”
സനൂപിന്റെ നെഞ്ചത്തു വിരലു കുത്തിക്കൊണ്ട് ആനി പറഞ്ഞു.

അവർ രണ്ടു പേരും ചിരിച്ചു.

ആനി സനൂപിന് ഗസ്റ്റ്റൂം കാണിച്ചു കൊടുത്തു. അവൻ റൂമിൽ കയറി ഡ്രസ്സൊക്കെ മാറ്റി
മുണ്ടുടുത്ത് പുറത്തിറങ്ങി.

” ആ… ഇപ്പം ഒരു കോട്ടയംഅച്ചായൻ ലുക്ക് ഒക്കെയുണ്ട് കേട്ടോടാ…”

” പിന്നല്ലാതെ… എനിക്കു ഭയങ്കര ഗ്ലാമറാ. പുറത്തെടുക്കുന്നില്ലായെന്നേ ഉള്ളൂ…”

” അയ്യോ ! പുറത്തെടുക്കേണ്ട. അവിടെത്തന്നെ വച്ചോ. പുറത്തെടുത്താലേ… വല്ല കാക്കയും
കൊത്തിക്കൊണ്ടു പോകും…”

” ഹും! ചേച്ചിക്ക് അറിയാമ്മേലാഞ്ഞിട്ടാ. എത്ര പേരാ എന്റെ പുറകേ നടക്കുന്നതെന്നോ…”

” അതങ്ങനാടാ… കടം മേടിച്ചിട്ടു തിരിച്ചു കൊടുക്കാഞ്ഞാൽ ആൾക്കാരു പുറകേ നടക്കും…”
പൊട്ടിച്ചിരിച്ചു കൊണ്ട് ആനി പറഞ്ഞു.

സനൂപും ചിരിച്ചു പോയി…

അവൻ സെറ്റിയിലിരുന്നിട്ട് ടീപോയിൽ നിന്നും ഗ്ലാസ്സെടുത്ത് ഒരു സിപ് എടുത്തു ഗ്ലാസ്
തിരികെ വച്ചു.

ആനിയും വന്ന് അവന്റെ അടുത്തിരുന്നു.

പക്ഷേ അവളിരുന്നത് സെറ്റിയിൽ വച്ചിരുന്ന സനൂപിന്റെ കൈപ്പത്തിക്കു മുകളിലായിപ്പോയി…

” അമ്മേ… എന്റെ കൈ ഒടിഞ്ഞേ…”

” മോങ്ങാതെടാ. അറിയാതെ ഇരുന്നതാ…”

” അറിയാതാണേലും അറിഞ്ഞോണ്ടാണേലും കൊള്ളാം… എന്റെ കൈ ചതഞ്ഞരഞ്ഞു…”
കൈപ്പത്തി വലിച്ചെടുത്ത് സനൂപ് പറഞ്ഞു.

” നോക്കട്ടെ… വല്ലതും പറ്റിയോ…”
ആനി അവന്റെ കൈ പിടിച്ചു നോക്കി.

” പറ്റിയോന്നോ… ഇനി എന്റെ കൈ എന്തിനു കൊള്ളാം. ഒരു പത്തുനൂറു കിലോ ഭാരം കൈയേൽ
കേറ്റി വച്ചിട്ട് വല്ലതും പറ്റിയോന്ന്…”

” പോടാ പട്ടീ… എനിക്കത്ര ഭാരമൊന്നുമില്ലാ…”

” നേരാ… വെറും ഒരു ടൺ മാത്രം…”

” എന്നാ മോനേ നിന്റെ കൈ ചതച്ചിട്ടു തന്നെ കാര്യം…”

ആനി വീണ്ടും അവന്റെ കൈ പിടിച്ച് സെറ്റിയിൽ വച്ചിട്ട് അതിൽ കയറി ഇരുന്നു. പക്ഷേ
വെയ്റ്റു കൊടുക്കാതെ തുടയുടെ പകുതി വരയേ കൈപ്പുറത്ത് വച്ചുള്ളൂ…

” ഇനി പറ… എനിക്ക് വെയ്റ്റുണ്ടോ…”

” ഇപ്പം ഇല്ല. ഒരു പഞ്ഞിക്കെട്ടു വച്ചതു പോലെ…”

” അതാ…”

” ചേച്ചിക്ക് വെയ്റ്റ് എത്ര വരും “

” അറിഞ്ഞിട്ടെന്താ… കളിയാക്കാനല്ലേ…”

” കളിയാക്കത്തില്ല… ചേച്ചി പറ “

” നാലഞ്ചു മാസം മുമ്പു നോക്കിയപ്പോൾ എൺപത്തിരണ്ടായിരുന്നു. ഇപ്പോ കൂടിക്കാണും…”

” വെയ്റ്റു കുറച്ചോ ചേച്ചീ. ഇല്ലേൽ ഇല്ലാത്ത പ്രശ്നമൊക്കെയുണ്ടാകും “

” ആഗ്രഹമില്ലാഞ്ഞിട്ടല്ലെടാ… പക്ഷേ ഡയറ്റിംഗും എക്സർസൈസുമൊന്നും നമുക്ക്
പറ്റുകയില്ല…”

” കാര്യം വണ്ണമുള്ളപ്പഴാ ചേച്ചിയെ കാണാൻ ഭംഗി. എന്നാലും…”

” എന്നെക്കാണാൻ അത്രയ്ക്കും ഭംഗിയുണ്ടോ…”

” പിന്നില്ലേ. ചേച്ചിയെ കണ്ടാൽ നടി ഖുശ്ബുവിനെപ്പോലെയുണ്ട്…”

” പോടാ… വെറുതെ പറയാതെ…”

” സത്യമാ ചേച്ചീ. പിന്നെ ചേച്ചീടെ ചുണ്ട് ഖുശ്ബുവിന്റെ ചുണ്ടിനേക്കാളും ഇച്ചിരൂടെ
തടിച്ചിട്ടാണെന്നേയുള്ളൂ…”

” നീ വെറുതെ പറഞ്ഞതാണെങ്കിലും എനിക്കു സുഖിച്ചു കേട്ടോ…”

” നുണയാണെങ്കിലും തിന്ന ബിരിയാണിക്കു നന്ദി കാണിക്കണമല്ലോയെന്നു കരുതി പറഞ്ഞതാ…”

” ഓ… പട്ടിയാണല്ലേ… ടൈഗർ…ടൈഗർ… വാലാട്ടൂ ടൈഗർ …”

ആനി ചിരിച്ചു കൊണ്ടു കൈ ഞൊടിച്ചു.

” വാലില്ല. വേണേൽ വെറുതെ ആട്ടാം…”

” അതു നിന്റെ മറ്റവളെ പോയി ആട്ടിയാൽ മതി…”

” ഇവിടെ ഇപ്പം ചേച്ചിയാ എന്റെ മറ്റവള്…”

” ഓഹോ… എന്നാൽ ഞാൻ സത്യത്തിൽ നിന്റെ ആരാ…”

ഇതു പറഞ്ഞ് ആനി അവന്റെ കണ്ണുകളിൽ നോക്കി…
സനൂപ് തിരിച്ചും…

ആനിയുടെ കണ്ണുകളിൽ അനിർവ്വചനീയമായ ഒരു ഭാവം അലയടിക്കുന്നു…

സ്നേഹമോ… വാത്സല്യമോ…

അതോ പ്രേമമോ…

അതോ… …

ഒരു നിമിഷം ഇരുവരും അങ്ങനെ പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നു പോയി…

പിന്നെ ഇരുവരും കണ്ണുകൾ പിൻവലിച്ച് ഗ്ലാസ്സുകൾ കാലിയാക്കി.

സനൂപ് ആൽബമെടുത്ത് മറിച്ചു നോക്കിക്കൊണ്ടിരുന്നു…

” എടാ ഞാൻ നിന്റെ മടിയിൽ കിടക്കട്ടെ കുറച്ചു നേരം..”

അവന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ അവൾ ചെരിഞ്ഞ് അവന്റെ മടിയിൽ തല വച്ചു
കിടന്നു.

” ഫുഡ് ഇത്തിരെ കൂടിപ്പോയോന്ന് ഒരു സംശയം ” ആനി പറഞ്ഞു,. ” ശ്വാസം മുട്ടുന്നു”

” ഡ്രസ്സൊന്നു അയച്ചിട്ടാൽ ആശ്വാസം കിട്ടും ചേച്ചീ “

” അതു നേരാ “

ആനി ഷർട്ടിന്റെ താഴത്തെ രണ്ടു ബട്ടണുകൾ ഊരി. എന്നിട്ട് ദീർഘമായി നിശ്വസിച്ചു.

” ഹമ്മേ ! ഇപ്പം ഒരാശ്വാസം…”

” വയറു കൂടുന്നുണ്ട്… കേട്ടോ ചേച്ചീ…”

ഷർട്ടു നീങ്ങിയപ്പോൾ തെളിഞ്ഞ അവളുടെ വെളുത്ത വയറിൽ നോക്കി സനൂപ് പറഞ്ഞു.

” അറിയാമെടാ. എന്തു ചെയ്യാനാ… ഇത്രേം പ്രായമായില്ലേ… ഇനി സൗന്ദര്യമൊന്നും
നോക്കുന്നില്ല…”

അല്പം ഉന്തി മടക്കു വീണ വയറാണ് ആനിയുടെ.

” ഈ ടയറൊന്നു കുറയ്ക്കാൻ പറ്റിയാ മതിയായിരുന്നു.”
വയറിന്റെ മടക്കിൽ പിടിച്ച് ആനി പറഞ്ഞു.

” അതു കുഴപ്പമില്ല ചേച്ചീ. പെണ്ണുങ്ങളായാൽ ഇത്തിരി വയറൊക്കെ വേണം. എന്നാലേ
ഒരിതൊള്ളൂ…”

പിന്നെ അവൻ അവളുടെ വയർമടക്കിൽ മെല്ലെ വിരലോടിച്ചു കൊണ്ടു പറഞ്ഞു,

” ഇങ്ങനെ ഈ മടക്കു വീണ വയർ ചേച്ചിക്കു ചേരും. കാണാൻ ഭംഗിയുണ്ട്. ഇതിലും കൂടാതെ
നോക്കിയാ മതി…”

സനൂപ് വീണ്ടും ആൽബം കാണാൻ തുടങ്ങി. എങ്കിലും അവന്റെ വലതു കരം അവളുടെ വയറിൽത്തന്നെ
വച്ചിരുന്നു. ആനിയും അതു കാര്യമാക്കിയില്ല.

പോകപ്പോകെ സനൂപിന്റെ വിരലുകൾ ആനിയുടെ വയറിന്മേൽ ഇഴഞ്ഞു നടക്കാൻ തുടങ്ങി. പുളകങ്ങൾ
വിരിഞ്ഞെങ്കിലും ആനി അനങ്ങിയില്ല…

ക്രമേണ അവന്റെ കൈവിരലുകൾ വയറിൽ നിന്നും കയറി ഷർട്ടിന്റെ ഏറ്റവും മുകളിലത്തെ ബട്ടണിൽ
തെരുപ്പിടിക്കുന്നത് അവളറിഞ്ഞു.

അവൾ തടഞ്ഞില്ല.

വിദഗ്ദ്ധമായി അവന്റെ വിരലുകൾ ആ ബട്ടണഴിച്ചു. പിന്നെ മെല്ലെ താഴേക്കിറങ്ങി…

രണ്ടാമത്തെ ബട്ടണും വിടുവിക്കപ്പെട്ടു…

രോമാഞ്ചമുണർത്തി അവന്റെ വിരലുകൾ ഷർട്ടിനുള്ളിലേക്ക് അരിച്ചു കയറുന്നതവൾ അറിഞ്ഞു.
ബ്രായുടെ വിളുമ്പിനെ തഴുകിക്കൊണ്ടവ സഞ്ചരിച്ചു. ഒടുവിൽ വലതുബ്രാകപ്പിനു മുകളിൽ…

0cookie-check‘സ്കിൻ റ്റു സ്കിൻ’ 1

  • അതിനകൾ അപ്പുറം… 4

  • അതിനകൾ അപ്പുറം… 3

  • അതിനകൾ അപ്പുറം… 2