ഇനി കഥ വായിച്ചിട്ടുള്ളവർക്ക്
അച്ഛനും അമ്മയും അനിയനും ഒരു വാഹനാപകടത്തിൽ മരണപ്പെട്ട ശേഷം മാനസികമായി തളർന്നുപോയ അഭി ജീവിതത്തിലേക്ക് മടങ്ങി വന്ന ശേഷം അവന്റെ എല്ലാമെല്ലാമായ ചെറിയമ്മയെ പ്രേമിച്ചതും ഒടുക്കം അവരുടെ ഒരേയൊരു മകൾ അമ്മുവിന്റെ സമ്മതത്തോടെ തന്നെ വിവാഹം കഴിച്ച് അവരുടെ സൂപ്പർഹീറോ ആയിമാറിയതും വരെയുള്ള കഥ നിങ്ങൾ വായിച്ചതാവും, വിവാഹശേഷം പുതിയ നാട്ടിൽ പോയി പുതിയ ജീവിതം ആരംഭിക്കുന്നത് തൊട്ടുള്ള കഥയാണ് ഈ ഭാഗം…
അപ്പൊ ആ ജീവിതത്തിലേക്ക് നമുക്കൊന്ന് എത്തി നോക്കാം…..
{***}
🎶 എതോ ജന്മകൽപ്പനയിൽ
ഏതോ ജന്മവീഥികളിൽ
ഇന്നും നീ വന്നു….. ഒരു നിമിഷം
ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്
എതോ ജന്മകൽപ്പനയിൽ
ഏതോ ജന്മവീഥികളിൽ
.
.
.
.🎶
“”””””ചേട്ടായി…….. ചേട്ടായീ…….. ഇനി എത്ര ദൂരമുണ്ട് ബാംഗ്ലൂർക്ക്??”””””””
അമ്മു പുറകിലെ സീറ്റിൽ നിന്നും ഏന്തി വലിഞ്ഞ് ചെവിക്കരികിൽ വന്നുകൊണ്ട് ചോദിച്ചപ്പോഴാണ് ഞാനാ പാട്ടിൽ നിന്നും ശ്രദ്ധ തിരിച്ചത്….
“”””””ഇനിയൊരു രണ്ടര മണിക്കൂറും കൂടി”””””
ഞാൻ നേരെ നോക്കി വണ്ടിയൊടിച്ചു കൊണ്ട് പറഞ്ഞു…
“”””””അ…യ്യോ……. ഇനീം രണ്ടര മണിക്കൂറോ?? ശ്യോ……”””””””
എന്നും പറഞ്ഞോണ്ട് അമ്മു വീണ്ടും സീറ്റിലേക്ക് ചാരി ഇരുന്നു…..
ഞാൻ വീണ്ടും നേരെ നോക്കി സ്റ്റീരിയോയിലെ പാട്ടും ആസ്വദിച്ചുകൊണ്ട് വണ്ടിയൊടിച്ചു…. മൈസൂർ ബാംഗ്ലൂർ ഹൈവേയിലൂടെ വണ്ടി അത്യാവശ്യം സ്പീഡിൽ തന്നെ നീങ്ങികൊണ്ടിരുന്നു…
ഇടയ്ക്ക് ഒന്ന് കോ-ഡ്രൈവർ സീറ്റിലേക്ക് പാളിനോക്കിയപ്പോ ദേവു കണ്ണടച്ചുകൊണ്ട് ജോൺസൺ മാഷിന്റെ ഹംസധ്വനി രാഗത്തിലുള്ള അനശ്വരഗാനത്തിൽ അലിഞ്ഞിരിപ്പാണ്, ചെറുതായി മൂളുന്നുമുണ്ട്…..
കഴുത്തിൽ മണിക്കൂറുകൾ മുൻപ് ദേവു ആരാധിക്കുന്ന ഭഗവാന്റെ മുന്നിൽ വെച്ച് ഞാൻ കെട്ടിയ താലിമാല കിടന്ന് തിളങ്ങുന്നു……. ഒരു നിമിഷം ഡ്രൈവിങ്ങിൽ ശ്രദ്ധിക്കാൻ മറന്നുകൊണ്ട് ദേവൂനെ നോക്കിപ്പോയി…
ചുവപ്പണിഞ്ഞ് മനോഹരിയായി എന്റെ ദേവു……
ഈ ചുവന്ന സാരിയിൽ ദേവൂനെ കാണുമ്പോ മനസ്സ് പറയുന്നു എന്റെ ദേവു ആണ് ഭൂമിയിലെ ഏറ്റവും സുന്ദരമായ സൃഷ്ടിയെന്ന്……
ദേവൂനോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ ശേഷം ഒരുപാട് ആഗ്രഹിച്ച, പക്ഷെ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലെന്ന് കരുതിയിരുന്ന സ്വപ്നത്തിലൂടെയാണ് ഞാൻ യാത്ര ചെയ്യുന്നതെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റണില്ല…
ചെറിയമ്മ എന്നതിലുപരിയൊരു കളിക്കൂട്ടുകാരിയായും, പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കാവൽമാലാഖയായും, എന്തും പങ്കുവെക്കാൻ കഴിയുന്ന നല്ലൊരു സുഹൃത്തായും, ചില സമയങ്ങളിൽ കരുതലും വാത്സല്യവും പകർന്നുകൊണ്ട് ഒരമ്മയായും, ഒടുക്കം എല്ലാ അതിർവരമ്പുകളെയും ഭേധിച്ചുകൊണ്ട് കാമുകിയായും മാറിയവൾ ഇപ്പോ ഇതാ പുതിയൊരു വേഷം കൂടി ഏറ്റെടുത്തിരിക്കുന്നു…. ഞാൻ കെട്ടിയ താലിയും നെറുകയിൽ ചാർത്തിയ കുങ്കുമവും എല്ലാം കാണുമ്പോഴും ഇത് യാഥാർഥ്യമാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, അതെ…. ദേവു എന്റെ
സഹധര്‍മിണിയായിരിക്കുന്നു…
“”””””📣📣📣📣📣’”””””
ഒരു ബസ്സ് ഹോൺ അടിച്ചുകൊണ്ട് ഓവർടേക്ക് ചെയ്ത് പോയപ്പോഴാണ് ഞാൻ ഡ്രൈവിങ്ങിലേക്ക് വീണ്ടും പൂർണ്ണ ശ്രദ്ധ കൊടുത്തത്…
സ്റ്റീരിയോയിൽ പാട്ട് മാറിയിട്ടുണ്ട്, മെലഡി കിംഗ് വിദ്യാസാഗറിന്റെ ഒരു മാസ്റ്റർപീസ് ഐറ്റമാണിപ്പോ പ്ലേ ആവുന്നത്….
🎶മലരേ…. മൗനമാ, മൗനമേ…. വേദമാ
മലർഗൾ… പേസുമാ…….
പേസിനാൽ ഓയുമാ അൻപേ….🎶
എന്ന് തുടങ്ങുന്ന ഗാനവും ആസ്വദിച്ചുകൊണ്ട് ഞാൻ വണ്ടി ഓടിച്ചു…
ദേവു ഇപ്പോഴും കണ്ണടച്ച് പാട്ട് ആസ്വദിക്കുകയാണ്….. അമ്മുവിന്റെ ശ്രദ്ധ പാട്ടിലായിരുന്നില്ല, വഴിയോര കാഴ്ചകളിലായിരുന്നു…
ഞങ്ങളുടെ ജീവിതയാത്ര ആ നേർവഴിയിലൂടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു…
*****
“””””ഹായ് ബാംഗ്ലൂര് എത്തീ…. ബാംഗ്ലൂരെത്തീ…….””””””
കുറച്ചു നേരം അങ്ങനെ മുന്നോട്ട് പോയപ്പോ Welcome To Garden City- Bangalore എന്നെഴുതിയ പച്ചനിറത്തിലുള്ള വലിയ ബോർഡ് കണ്ട് അമ്മു ആർത്ത് വിളിച്ചു…
അത് കേട്ടാണ് അത്രേം നേരം പാട്ടിൽ മുഴുകിയിരുന്ന ദേവു കണ്ണ് തുറന്നത്….
ഫ്ലാറ്റിന്റെ ലൊക്കേഷൻ മാപ്പ് കയ്യിലുള്ളത് കൊണ്ട് പിന്നീടുള്ള യാത്ര അതനുസരിച്ചായിരുന്നു….
ജോലിയും താമസസ്ഥലവും എല്ലാം ശരിയാക്കി തന്ന ശേഷമാണ് കുട്ടൻ മാമൻ ജപ്പാനിലേക്ക് പോയത്, ഇനി ഈ അടുത്ത കാലത്തൊന്നും ആള് നാട്ടിലേക്ക് വരില്ല എന്നാണ് പറഞ്ഞത്…
യെലഹങ്ക എന്നൊരു സ്ഥലത്താണ് കുട്ടൻ മാമൻ ഞങ്ങൾക്ക് താമസിക്കാനുള്ള ഫ്ലാറ്റ് ഏർപ്പാടാക്കി തന്നത്, അവിടന്ന് എനിക്ക് ജോലിക്ക് പോവാൻ എളുപ്പമാണത്രെ….. പുള്ളിയുടെ ഏതോ ഫ്രണ്ടിന്റെ പരിചയത്തിലുള്ള ഒരാളുടെ കമ്പനിയിലാണ് ജോലി…. അക്കൗണ്ട്സ് അസിസ്റ്റന്റ് പോസ്റ്റിലേക്ക്, മാസം പതിനെട്ടായിരം സാലറി….
സത്യം പറഞ്ഞാ ഈ ജോലിയോ ശമ്പളമോ ഒന്നും എനിക്കൊരു വിഷയമേ അല്ലായിരുന്നു, കാരണം ഈ മാറ്റം…. അത് അനിവാര്യമാണ്…
അങ്ങനെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യെലഹങ്കയിലുള്ള ഫ്ലാറ്റിന് മുന്നിലെത്തുമ്പോ സമയം വൈകീട്ട് ആറ്മണി കഴിഞ്ഞിരുന്നു…. രാവിലെ അമ്പലത്തീന്ന് ദേവൂന്റെ കഴുത്തിൽ താലി ചാർത്തിയ ശേഷം റോഷനോടും ചിത്രയോടും യാത്ര പറഞ്ഞ് നേരെ ഇങ്ങോട്ട് വെച്ച് പിടിച്ചതാണ്, ഇപ്പോ ഏകദേശം ഒൻപത് മണിക്കൂറായി….
വരുന്ന വഴിക്ക് രണ്ടിടത് ഹാൾട് ചെയ്തു, അതാണ് ഇത്രേം വൈകിയത്…… എന്തായാലും കാറ് പാർക്കിങ് ലോട്ടിൽ നിർത്തി ബാഗുകളും തൂക്കി ഇറങ്ങുമ്പോ ദേവൂന്റേം അമ്മുവിന്റേം മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി രണ്ടാളും സൈഡ് ആയിട്ടുണ്ടെന്ന്, എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല…..
കാറിൽ കൊള്ളുന്ന അത്യാവശ്യമുള്ള ലഗേജ് മാത്രമേ എടുത്തിട്ടുള്ളു, അതെല്ലാം എടുത്ത് തൂക്കി പിടിച്ച് ഞങ്ങൾ മൂന്നുപേരും അകത്തേക്ക് നടന്നു…..
ഫ്ലാറ്റ് പുറമേന്ന് കാണാനൊക്കെ ഒരു മെനയുണ്ട്, നല്ല സ്പേസ് ഒക്കെയുണ്ട്…. അമ്മൂന്റെ നോട്ടം കുട്ടികൾക്ക് കളിക്കാൻ വേണ്ടി ഒരുക്കിയ ചെറിയൊരു പാർക്ക് പോലത്തെ ഏരിയയിലേക്കാണ് പോയത്, അങ്ങോട്ട് തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കിയാണ് പെണ്ണ് അകത്തേക്ക് കയറിയതും…..
റിസെപ്ഷനിൽ ഇരുന്ന മദ്യവയസ്ക്കനോട് ഞാൻ പോയി കാര്യം പറയാൻ ശ്രമിച്ചെങ്കിലും ഞാൻ പറഞ്ഞ മലയാളമോ തമിഴോ ഇംഗ്ലീഷോ ഒന്നും അങ്ങേർക്ക് മനസ്സിലായില്ല, അയാള് തിരിച്ച് പറഞ്ഞ കന്നഡയും ഹിന്ദിയും ഒന്നും എനിക്കും കാര്യായിട്ട് കത്തിയില്ല…… ഒടുക്കം സ്കൂളിൽ പഠിച്ച ഹിന്ദിയൊന്നും മറന്നിട്ടിലാത്ത ദേവു ഇടപ്പെട്ടു, പിന്നെ അവർ തമ്മിൽ നമ്മുടെ രാഷ്ട്രഭാഷയിൽ ഹാ ഹൂ ഹീ പറയുമ്പോ എന്നെ പോലെ തന്നെ ഹിന്ദി സീരിയലുകൾ മലയാളത്തിലേക്ക് ഡബ് ചെയ്തത് ഇരുന്ന് കാണുന്ന അമ്മുവും വാ പൊളിച്ച് നോക്കി നിൽക്കുകയായിരുന്നു…
അങ്ങനെ ആ സംഭാഷണത്തിനൊടുവിൽ പുള്ളി ഞങ്ങളേം കൂട്ടി ലിഫ്റ്റിന് നേരെ
നടന്നു, എന്നിട്ട് അതിൽ കയറി മൂന്നാം നിലയിലേക്കും….. “3C”….. അതായിരുന്നു ഞങ്ങൾക്ക് വേണ്ടി ഒരുക്കി വെച്ച അപാർട്ട്മെന്റ്…. പുള്ളീടെ കയ്യിൽ നിന്നും ദേവു തന്നെ കീ വാങ്ങി തുറന്നു…
പുതിയൊരു തുടക്കത്തിലേക്കുള്ള കാൽവെപ്പ്, ഞങ്ങൾ മൂന്നുപേരും വലത് കാല് വെച്ചു തന്നെ കയറി….
ഞാൻ പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു ഉൾവശം.
ഫ്ലാറ്റ് വെൽ ഫർണിഷ്ഡ് ആണെന്ന് കുട്ടൻ മാമൻ പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല, പോരാത്തതിന് മാമൻ ജപ്പാനിലേക്ക് പോയത് കൊണ്ട് പുള്ളീടെ വീട്ടിലുണ്ടായിരുന്ന ടീവി ഫ്രിഡ്ജ് സോഫ തുടങ്ങി വേണ്ട എല്ലാ സാധനവും പുള്ളി ഇവിടെ കൊണ്ടുവന്ന് സെറ്റ് ചെയ്തിട്ടുണ്ട്, ഇനി ഞങ്ങൾക്ക് കയറി കൂടിയാ മാത്രം മതി…… ആദ്യം പുള്ളി താമസിച്ച വീട് ഞങ്ങൾക്ക് അറേഞ്ച് ചെയ്യാമെന്നായിരുന്നു പറഞ്ഞത്, പക്ഷെ എനിക്ക് ജോലിക്ക് പോവാൻ ദൂരം കൂടുമെന്നത് കൊണ്ട് പിന്നെ ഈ ഫ്ലാറ്റ് ശരിയാക്കി….. എന്തായാലും സംഭവം കൊള്ളാം, നല്ല കിടുക്കൻ അറ്റ്മോസ്ഫിയർ…
“”””””ചേട്ടായീ ഇങ്ങോട്ട് വാ….””””””
സിറ്റിങ് റൂമിൽ നിന്നും പുറത്തേക്കുള്ള ബാൽക്കണിയിൽ പോയി നിന്ന് അമ്മു വിളിച്ചപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു…
ഉഫ്ഫ്, പൊളി വ്യൂ…. അവിടുന്ന് താഴേക്ക് നോക്കിയാൽ കാണുന്നത് നിറയെ ചുവപ്പ് നിറത്തിലുള്ള പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന മരങ്ങളാണ്….. ഞാൻ അമ്മൂന്റെ കൂടെ കൂടി ആ മനോഹരമായ കാഴ്ച കണ്ട് നിൽക്കുമ്പോഴും ദേവു ഹിന്ദി മേ ബാത് കർ രഹീ ത്തീ…. ആ മദ്യവയസ്ക്കന്റെ കൂടെ കാര്യമായ സംസാരത്തിലാണ്…..
ഞാനും അമ്മുവും അങ്ങനെ ഫ്ലാറ്റ് മൊത്തം ചുറ്റി കറങ്ങി…. അധികം ഒന്നും ഇല്ലാ ട്ടോ, ഒരു സിറ്റിങ് റൂം… അതിനോട് ചേർന്നുകൊണ്ട് തന്നെ ഡൈനിംഗ് സ്പേസ്… ആദ്യം തന്നെ ഞങ്ങളെ ആകർഷിച്ച ബാൽക്കണി, രണ്ട് ബെഡ് റൂംസ്, പിന്നെ ഒരു അടുക്കളയും…. അത്രേം ആയിരുന്നു ഞങ്ങടെ പുതിയ വാസസ്ഥലം…..
“””””അമ്മൂന് ഈ മുറി മതീ ട്ടോ…””””””
കൊണ്ടുവന്ന ബാഗും സാധനങ്ങളും എടുത്ത് വെക്കുമ്പോ അമ്മു ഒരു മുറിയുടെ വാതിൽക്കൽ നിന്നുകൊണ്ട് പറഞ്ഞു… അതിന് ഞാൻ ചിരിച്ചോണ്ട് തലയാട്ടുക മാത്രം ചെയ്തു….
എന്നിട്ട് എന്റെ ഡ്രസ്സ് എല്ലാം വെച്ച ബാഗും തൂക്കി തൊട്ടടുത്ത മുറിയിൽ കയറി…..ബാഗെല്ലാം ഒരു മൂലയിൽ വെച്ച് ഞാൻ സോപ്പും തോർത്തും എടുത്ത് കുളിക്കാൻ കയറി,
കുളിച്ചിട്ട് നേരെ കിടന്നൊരു ഉറക്കം…. അതാണ് പ്ലാൻ…. അത്രേം ട്ടയേർഡ് ആണ്…
കുളിച്ച് കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോ പുറത്ത് നിന്ന് അമ്മൂന്റേം ദേവൂന്റേം ശബ്ദം കേൾക്കാം…. രണ്ടുംകൂടെ വന്നപ്പോ തന്നെ അടിയായോ എന്തോ… ഞാൻ വേഗം തോർത്തി ഒരു ലുങ്കിയും ബനിയനും ഇട്ട് മുറിക്ക് പുറത്തേക്കിറങ്ങി….
******
“”””””ഇല്ല പറ്റൂല്ല…… അമ്മ വേണ്ട…… അമ്മൂന് ഒറ്റയ്ക്ക് മുറി വേണം…….””””””
“””””അമ്മൂ…. വെറുതേ വാശി പിടിക്കല്ലേ…”””””””
ഞാൻ ചെല്ലുമ്പോ അമ്മു അവളുടെ ബെഡ്റൂമിന്റെ വാതിൽക്കൽ നിൽക്കുകയാണ്, ദേവു ആണെങ്കിൽ ബാഗും പിടിച്ച് അകത്തേക്ക് കയറാൻ ശ്രമിക്കുന്നു….. അമ്മു ദേവൂനെ തടയുന്നു….
അപ്പോ അതാണ് കാര്യം… അമ്മു ദേവൂനെ മുറിയിൽ കയറാൻ സമ്മതിക്കാതെ തടയുകയാണ്….
“”””””ആഹ് ….. ചേട്ടായീ….ദാ ഇതിനെ പിടിച്ചോണ്ട് പോയേ…. ഇങ്ങോട്ട് ഞാൻ കേറ്റൂല്ല”””””””
എന്നെ കണ്ടതും അമ്മു വിളിച്ച് കൂവി… ദേവുന്റെ മുഖത്ത് നിസ്സഹായ ഭാവം…..
“”””””ദേവു ഇങ്ങോട്ട് പോര്…..””””””
ഞാൻ ദേവൂനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, എന്നെകണ്ട് ദേവു തിരിഞ്ഞ ഗ്യാപ്പിൽ അമ്മു മുറിയുടെ വാതിൽ ദേവൂന്റെ മുന്നിൽ കൊട്ടിയടച്ചു….
“””””ഇവിടെ വാ ദേവു…..”””””
ഞാൻ പിന്നേം വിളിച്ചിട്ടും ദേവു മടിച്ച് നിൽക്കുന്നത് കണ്ട് ഞാൻ തന്നെ പോയി ദേവൂന്റെ ബാഗ് പിടിച്ചു വാങ്ങി മുറിയിൽ കൊണ്ടുവെച്ചു….
ദേവു പരുങ്ങി കളിച്ചുകൊണ്ട് ഒടുക്കം മുറിയിലേക്ക് കയറി വന്നു…
“””””എന്താ ദേവൂസേ മടിച്ച് നിൽക്കണെ….. ഇത് നമ്മുടെ മുറിയല്ലേ”””””
മടിച്ച് നിൽക്കുന്ന ദേവൂനെ നോക്കി ഞാൻ പറഞ്ഞു… ദേവുന്റെ മുഖത്ത് ആകെ ഒരു അസ്വസ്ഥത….
ഇതിപ്പോ എന്താണോ എന്തോ??
“””””എന്ത് പറ്റി ദേവു?? ഇനിയെന്താ?? നമ്മളിപ്പോ ഭാര്യേം ഭർത്താവും അല്ലേ…… ഇനി ദേവൂനെന്താ പ്രശ്നം??””””
അതിനും ദേവു ഒന്നും മിണ്ടിയില്ല….
“””””ശരി…. ഒരു കാര്യം ചെയ്യ്…… ദേവു പോയി ഒന്ന് കുളിച്ച് ഫ്രഷായി വാ””””””
എന്നും പറഞ്ഞ് ഞാൻ ബാഗിൽ നിന്നുമൊരു തോർത്തെടുത്ത് ദേവൂന് കൊടുത്തു….
എന്നിട്ട് ദേവൂനെ ചേർത്ത് പിടിച്ച് നെറുകയിൽ ഒരു ചുംബനവും കൊടുത്തിട്ട് ഞാൻ പുറത്തേക്കിറങ്ങി കൊടുത്തു….
*****
ഞാൻ എന്നിട്ട് ഫ്ലാറ്റിന് പുറത്തിറങ്ങി ഒന്ന് നടന്നു…. സ്ഥലങ്ങൾ എല്ലാം ഒന്ന് കണ്ടുവെക്കാം എന്നായിരുന്നു ഉദ്ദേശം,
എന്തായാലും ഒന്ന് കറങ്ങിയ ശേഷം രാത്രിയിലേക്ക് കഴിക്കാനുള്ളതും വാങ്ങിയിട്ടാണ് തിരിച്ചു വന്നത്…
“””””ചേട്ടായി എങ്ങോട്ടാ എന്നെ കൂട്ടാതെ പോയേ??”””””
കോളിംഗ്ബെൽ അടിച്ച് വാതില് തുറന്നതും അമ്മു എന്നെ കണ്ട് മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു…
“””””ഇതാ….ഫുഡ് വാങ്ങാൻ പോയതാ അമ്മൂസേ….””””””
കയ്യിലുള്ള ഭക്ഷണത്തിന്റെ കവർ അവൾക്ക് നേരെ നീട്ടികൊണ്ട് ഞാൻ പറഞ്ഞു….
“”””””ഷേ…. വിളിച്ചാ ഞാനും വരൂലേര്ന്നോ…””””””
അമ്മു നിരാശയോടെ പറഞ്ഞപ്പോ “””””സാരല്യട്ടോ…… നമ്മക്ക് നാളെ മൊത്തം കറങ്ങാൻ പോവാലോ”””””
എന്നും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ അകത്തേക്ക് നടന്നു…
പിന്നെ വേഗം ഭക്ഷണം എല്ലാം കഴിച്ച് ഞങ്ങള് മൂന്നുപേരും കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു….. അമ്മു ആദ്യമേ അവളുടെ മുറിയിൽ കയറി വാതിലടച്ചുകളഞ്ഞു….
ഞാനും മുറിയിൽ ചെന്ന് കട്ടിലിൽ കയറി കിടന്നിട്ട് റോഷനെയും ചിത്രയെയും കുട്ടൻ മാമനെയും എല്ലാം വിളിച്ച് ഇവിടെ എത്തിയ വിവരം അറിയിച്ചു….
അങ്ങനെ ഫോൺ വിളി എല്ലാം അവസാനിപ്പിച്ച് കട്ടിലിൽ വെറുതെ ചെരിഞ്ഞ് കിടക്കുമ്പോൾ സിറ്റിങ് റൂമിലെയും അടുക്കളയിലെയും എല്ലാം ലൈറ്റ് അണച്ച് ദേവു മുറിയിലേക്ക് കയറി വന്നു…..
ഇളംപച്ച നിറത്തിലുള്ള നൈറ്റ് ഗൗണും ധരിച്ച് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കയറി വന്ന ദേവൂനെ കണ്ടപ്പോ ശരീരത്തിന്റെ ക്ഷീണത്തെ ഒട്ടും ഗൗനിക്കാതെ മനസ്സ് ഒരു രതി വേഴ്‌ച്ചയ്ക്കായി ഇരന്നു….
ഇരുകയ്യും ഉയർത്തി ദേവു അഴിച്ചിട്ട മുടി കൊണ്ടകെട്ടി വെക്കുമ്പോൾ ഗൗണിൽ കക്ഷത്തിന്റെ ഭാഗം നനഞ്ഞ് കിടക്കുന്നത് കണ്ട് ഞാൻ അറിയാതെ കുട്ടനെ ഒന്ന് തഴുകി പോയി….
അധികം സമയം കളയാതെ ദേവു റൂമിലെ ലൈറ്റും അണച്ച് കട്ടിലിൽ കയറി കിടന്നു…. പക്ഷെ, ഞാനെന്നൊരാൾ ഇങ്ങനെ കിടക്കുന്നുണ്ടോന്ന് പോലും കക്ഷി നോക്കിയില്ല….
ബെഡ് ലാമ്പിന്റെ മങ്ങിയ വെളിച്ചമുള്ളത് കൊണ്ട് കട്ടിലിൽ എനിക്കരികിൽ കയറി കിടന്ന ദേവൂനെ എനിക്ക് വ്യക്തമായി കാണാം….
കറങ്ങുന്ന ഫാനും നോക്കി മലർന്ന് കിടക്കുകയാണ് ദേവു, ഒടുക്കം സഹികെട്ട് ഞാൻ ദേവൂന് നേരെ തിരിഞ്ഞ് ഒരു കയ്യും കാലും മേത്തേക്ക് എടുത്ത് വെച്ച് ചേർന്ന് കിടന്നു….. എന്നിട്ടും ദേവു എന്നെ തിരിഞ്ഞ് നോക്കിയില്ല…
കുറച്ച് നേരം അങ്ങനെ തന്നെ കിടന്നു…
“”””””എന്താ ദേവു……. എന്താ പറ്റിയെ?? ഇതൊന്നും വേണ്ടായിരുന്നൂന്ന് തോന്നുന്നുണ്ടോ ഇപ്പോ??””””””
ദേവൂന്റെ മൗനം കണ്ട് സഹിക്കവയ്യാതെ ഞാൻ ഒടുക്കം ചോദിച്ചപ്പോ ദേവു ഫാനിൽ നിന്നും കണ്ണെടുത്ത് എന്നെ ഒന്ന് നോക്കി…..
“””””അഭീ…..”””””
ദേവു എന്നെ നോക്കി പതിയെ വിളിച്ചപ്പോൾ ഞാൻ ഒന്നൂടെ ദേവൂനോട് ചേർന്ന് കിടന്നുകൊണ്ട് ആ കണ്ണിൽ തന്നെ നോക്കി എന്തു പറ്റിയെന്ന് ചോദിച്ചു…. അതിന് മറുപടിയായി ദേവു എന്റെ നെറുകയിൽ ഒരു ചുംബനം തന്നു…..
“””””എന്താ ന്റെ ദേവൂന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നേ??””””””
“”””””അഭീ….. എനിക്ക് എന്തോ പോലെ…… നമ്മുക്ക് കുറച്ച് കാലം കൂടി പഴയപോലെ തന്നെ മതിയായിരുന്നൂന്ന് തോന്നാ”””””
ദേവു അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ വിഷമമായി
“”””””ഈ കല്യാണം വേണ്ടായിരുന്നൂന്ന് തോന്നുന്നുണ്ടോ??””””””
എന്റെ വിഷമം ആ ചോദ്യത്തിൽ നിറഞ്ഞു നിന്നു…
“”””””അതല്ല….. നമ്മള് ഇങ്ങനെ പെട്ടെന്ന്…… ഒരുമിച്ച്….. എനിക്ക്…….””””””
“”””””നമ്മള് ഒരുമിച്ച് കിടക്കുന്നതാണോ ഇപ്പോ ദേവൂന്റെ പ്രശ്നം?? അതിന് ഇത് ആദ്യായിട്ടല്ലല്ലോ ദേവു, ഈ മനസ്സ് പോലെ തന്നെ ശരീരവും എനിക്ക് പൂർണ്ണമായും
തന്നു കഴിഞ്ഞതല്ലേ””””””
ദേവു മടിച്ച് മടിച്ച് പറയുന്നതിനിടയിൽ കയറി ഞാൻ പറഞ്ഞു….
“””””അതല്ലഡാ….. എനിക്ക് അമ്മൂന്റെ മുന്നിൽ വെച്ച്…… നമ്മള് ഒരുമിച്ചാവുമ്പോ….. എന്തോ ഒരു അൺഈസി ഫീലിംഗ്……”””””””
“””””ഹോ….ന്റെ പൊന്ന് ദേവു….. ഇതായിരുന്നോ ഇത്ര വല്യ ആന കാര്യം….ഹി ഹി…””””””
ദേവൂന്റെ ഈ അസ്വസ്ഥതയുടെ യഥാർത്ഥ കാരണം അറിഞ്ഞപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്… ഇത് ചെറിയ സീൻ….
ഞാൻ ദേവൂനെ നോക്കി ചിരിച്ചു…..
‘””””നിനക്കത് പറഞ്ഞാൽ മനസ്സിലാവില്ല””””””
“”””””എനിക്കല്ല ദേവൂനാണ് ഒന്നും മനസ്സിലാവാത്തെ….. എന്റെ പൊന്ന് ദേവു അമ്മു ഫുൾ ഹാപ്പിയാണ്, നമ്മള് കല്യാണം കഴിച്ചതില് സത്യം പറഞ്ഞാ നമ്മളെകാളും സന്തോഷം അവൾക്കാ…… ദേവു തന്നെ കണ്ടതല്ലേ എല്ലാം അറിഞ്ഞപ്പോ എന്നെ പരീക്ഷ പാസാക്കാനും നമ്മടെ കല്യാണം നടത്താനും ബാംഗ്ലൂരേക്ക് വരാനും എല്ലാം അവള് കാണിച്ച ആവേശം………. എന്നിട്ട് ഇപ്പോ എല്ലാം നമ്മള് വിചാരിച്ച പോലെ വന്നപ്പോ ദേവു വെറുതേ കൂടുതൽ ചിന്തിച്ച് കൂട്ടി പ്രശ്‌നം ഉണ്ടാക്കുകയാ….””””””
“””””””എന്നാലും പെട്ടെന്ന് അമ്മുന്റെ മുന്നിൽ വെച്ച് നമ്മളിങ്ങനെ……
എനിക്ക് എന്തോപോലെ…”””””””
ഞാൻ ഇത്രേം പറഞ്ഞിട്ടും ദേവു അത് തന്നെ ആവർത്തിച്ചു…
“””””””അപ്പോ കല്യാണം കഴിച്ചിട്ട് എന്റെ ചെറിയമ്മയായി തന്നെ പഴയപോലെ ജീവിക്കാനായിരുന്നോ ദേവൂന്റെ പ്ലാൻ??””””””
ഞാൻ ദേവൂനെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു…
“””””അങ്ങനല്ല…….. പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒക്കെ മാറിയപ്പോ ഒരു വല്ലായ്മ…… അമ്മു
എന്ത് വിചാരിക്കും…….”””””””
“””””അയ്യന്റെ ദേവൂ…… ഇതിലും ഭേദം പോയി വല്ല പോത്തിന്റേം ചെവിയില് വേദം ഓതി കൊടുക്കുന്നതാ….. അല്ല പിന്നെ””””””
ഞാൻ അരിശത്തോടെ പറഞ്ഞപ്പോ ദേവു എന്റെ കയ്യിൽ പിടിച്ച് നല്ലൊരു നുള്ള് തന്നു…
“””””ആഹ്ഹ്…… അല്ലാതെ ഞാനെന്താ പറയാ….. എന്ത് പറഞ്ഞാലും ഈ പൊട്ടതലേല് കേറൂലാന്ന് വെച്ചാൽ”””””
ദേവൂന്റെ തലയ്ക്കിട്ട് ചെറുതായി കൊട്ടികൊണ്ട് ഞാനത് പറഞ്ഞപ്പോ ദേവു മുഖം ചുളിച്ചുകൊണ്ട് എതിർവശത്തേക്ക് വെട്ടിച്ചു…
“”””””സോറി ദേവു…. ഇങ്ങോട്ട് നോക്ക്…….
ദേവൂന് അങ്ങനെ അൺഈസിനെസ്സ് ഫീൽ ചെയ്യുന്നുണ്ടെങ്കിൽ ഞാൻ ഒരിക്കലും ഫോഴ്സ് ചെയ്യില്ല……. നമ്മുക്ക് പഴയ പോലെ തന്നെ കഴിയാം, ദേവു ഓക്കെ ആവുന്നത് വരെ””””””
ദേവൂന്റെ മുഖം പിടിച്ച് എനിക്ക് നേരെ തിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു….
അതിന് മറുപടി ഒന്നും പറയാതെ ദേവു എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് നെറുകയിൽ ചുംബിച്ചു…
പിന്നെ കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല, പരസ്പരം കെട്ടിപുണർന്ന് ഒന്നായി അങ്ങനെ കിടന്നു….
ഒടുക്കം ആ മൗനനിമിഷങ്ങളെ തകർത്തുകൊണ്ട് ഞാൻ പറഞ്ഞു…
“””””””ദേവു……. അമ്മൂന്റെ കാര്യം ഓർത്ത് അസ്വസ്ഥയാവണ്ട…. അവള് പൂർണമനസ്സോടെ തന്നെയാ നമ്മുടെ ഈ ബന്ധത്തിന് സമ്മതം പറഞ്ഞത്”””””””
ഈ സാധനത്തിന്റെ മനസ്സിൽ കയറി കൂടിയ കരട് എടുത്ത് കളയേണ്ടത് എന്റെ ആവശ്യം ആണല്ലോ, അതുകൊണ്ട് ഞാൻ പറഞ്ഞു നോക്കി….
“”””””പക്ഷെ അവള് ചെറുതല്ലേ…… ഈ പ്രായത്തിന്റെ ഇതിലിപ്പോ ഇങ്ങനെ തോന്നിയതാണെങ്കിലോ?? കുറച്ച് കഴിയുമ്പോ അവൾക്ക് നമ്മളീ ചെയ്തത് തെറ്റാണെന്ന് തോന്നിയാ?? എന്റെ മോള്, അവളെന്നെ വെറുത്താൽ…”””””
ദേവു അത്രേം പറഞ്ഞപ്പോഴേക്കും ഞാൻ ദേവൂന്റെ വാ പൊത്തി കളഞ്ഞു, ഈ സാധനം വെറുതെ ഓരോന്നും ചിന്തിച്ചു കൂട്ടുകയാണ്….. ഇനീപ്പോ കോഴിക്കോട് നിന്ന് ബാംഗ്ലൂർ വരെ കാറിലിരുന്ന് കക്ഷി ഇതൊക്കെയാവോ ചിന്തിച്ചത്….
“”””””അയ്യോ….. എന്റെ പൊന്ന് ദേവൂ…… ദേവൂന് ഇപ്പോഴും ദേവൂന്റെ മോളെ ശരിക്കും മനസ്സിലാക്കാൻ പറ്റിയിട്ടില്ല, അതാ ദേവു ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്……..
അമ്മു എന്തൊക്കെ കുട്ടിക്കളി കളിച്ച് നടന്നാലും കാര്യങ്ങള് മനസ്സിലാക്കുന്നതില് അവള് മെച്ചുവർഡ് ആണ്…… ഇപ്പോ തന്നെ ദേവൂനെ അവളുടെ മുറീല് കയറ്റാതിരുന്നത് അവൾക്ക് ഒറ്റയ്ക്ക് കിടക്കാനാണെന്ന് ദേവൂന് തോന്നുന്നുണ്ടോ??”””””””
ഞാൻ പറയുന്നതെല്ലാം കേട്ട് ദേവു കാര്യമായി ആലോചിച്ച് കിടക്കുന്നത് കണ്ട് എനിക്ക് ചിരി വന്നെങ്കിലും കടിച്ച് പിടിച്ചു….
ഒന്ന് ആലോചിച്ച ശേഷം ഒന്നും അങ്ങോട്ട് തെളിയാത്തത് പോലെ ദേവു എന്നെ നോക്കി….
“””””നമ്മള് ഒരുമിച്ച് കിടന്നാലേ നമ്മുടെ കല്യാണത്തിന് സമ്മതിക്കാൻ നേരം അമ്മു പറഞ്ഞ ഒരേയൊരു കണ്ടീഷൻ നടത്തി കൊടുക്കാൻ പറ്റൂള്ളൂന്ന് അവക്കറിയാം”””””””
ഒരു കള്ളചിരിയോടെ ഞാനത് പറഞ്ഞപ്പോ ദേവു കാര്യം മനസ്സിലാവാതെ പുരികം ചുളിച്ചു കൊണ്ട് എന്നെ നോക്കി…. കാരണം കല്യാണത്തിന് സമ്മതിക്കാൻ നേരം അമ്മു പറഞ്ഞ കണ്ടീഷനെ പറ്റി ഞാൻ ഇതുവരെ ദേവൂനോട് പറഞ്ഞിരുന്നില്ല….
“”””””നമ്മുടെ കല്യാണത്തിന് സമ്മതിക്കാൻ നേരം അമ്മു ഒറ്റ കാര്യേ പറഞ്ഞുള്ളു………… അവൾക്ക് ഒരു കുഞ്ഞനുജനെ വേണമെന്ന്”””””””
ഞാൻ ദേവൂന്റെ ചെവിക്കരികിലേക്ക് മുഖം അടുപ്പിച്ചുകൊണ്ട് പതിയെ പറഞ്ഞു…..
“”””””ഛീ…..””””””””
എന്നും പറഞ്ഞോണ്ട് ദേവു എന്റെ മുഖം പിടിച്ച് തള്ളി…..
“”””””വിശ്വസിക്കില്ലാന്ന് അറിയാ….. പക്ഷെ സത്യാ ദേവു….. അമ്മു പറഞ്ഞതാ അവൾക്കൊരു അനിയനെ വേണമെന്ന്”””””””
ഞാൻ ചിരി നിർത്തി സീരിയസ് ആയി പറഞ്ഞപ്പോ ദേവു വിശ്വാസം വരാതെ എന്നെ സംശയത്തോടെ നോക്കി…
“”””””ദേവു…………. അറിയൂലെ അമ്മൂന് അനുക്കുട്ടൻ എന്തായിരുന്നൂന്ന്…….. അതായിരിക്കാം അവളങ്ങനെ പറഞ്ഞത്””””””
അത് പറയുമ്പോ എന്റെ ശബ്ദം ഒന്നിടറി…..
ദേവൂന്റെ പ്രശ്‌നം പറഞ്ഞ് തീർക്കാനാണ് ശ്രമിച്ചതെങ്കിലും എന്റെ കുഞ്ഞനുജന്റെ മുഖം ഓർത്തതും ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു…….. എപ്പോഴും ചിരിക്കുന്ന അവന്റെ ആ മുഖം…. അവന്റെ അസുഖത്തെ ഓർത്തുള്ള മറ്റുള്ളവരുടെ എല്ലാ വിഷമങ്ങളെയും മാറ്റാൻ ആ ചിരി മതിയായിരുന്നു……
ഒരേ പ്രായം ആണെങ്കിലും ജന്മനാ അസുഖബാധിതനായിരുന്ന അനുക്കുട്ടനെ അമ്മു ഒരു അനിയനെ പോലെയാണ് കണ്ടിരുന്നത്, അവന്റെ ചേച്ചി ചമഞ്ഞ് നടക്കലായിരുന്നു ആ കാലത്തൊക്കെ അമ്മൂസിന്റെ പ്രധാന ജോലി…. അമ്മുവും അനുക്കുട്ടനും അത്രേം അറ്റാച്ച്ഡ് ആയിരുന്നു…. അനുക്കുട്ടന്റെ മരണം അതുകൊണ്ട് തന്നെ അമ്മുവിനെ മാനസികമായി വല്ലാതെ തളർത്തുകയും ചെയ്തു, ആ അനുക്കുട്ടന് പകരം ഒരു കുഞ്ഞനുജനെ കൊടുക്കാനാണ് അമ്മു എന്നോട് ആവശ്യപ്പെട്ടതെന്ന് എനിക്കറിയാം…..
“””””അയ്യോ….. അപ്പോ നമുക്ക് ജനിക്കുന്നത് ഒക്കെ പെൺകുഞ്ഞുങ്ങളാണെങ്കിൽ ജീവിതാവസാനം വരേ ഞാൻ പെറേണ്ടി വരും ലേ””””””
പെട്ടെന്ന് എന്റെ കണ്ണീർ തുടച്ചുകൊണ്ട് മുഖത്തൊരു ചിരിയും വരുത്തി ദേവു പറഞ്ഞു….
എന്റെ കണ്ണ് നിറഞ്ഞത് കണ്ട് മൂഡ് മാറ്റാൻ വേണ്ടി പറഞ്ഞതാണെന്ന് മനസ്സിലായി….
ദേവുനെയും വിഷമിപ്പിക്കണ്ട എന്ന് കരുതി ഒരു വോൾടേജ് കുറഞ്ഞ ചിരിയും ചിരിച്ചുകൊണ്ട് ഞാൻ ദേവൂന്റെ മാറിലേക്ക് തലചായ്ച്ചു….. അല്പനേരം ഞാൻ അങ്ങനെ കിടന്നപ്പോ ദേവു എന്റെ മുടിയിഴകളിൽ തഴുകി തന്നു…. ദേവൂന്റെ മാറിൽ കിടക്കുമ്പോ എല്ലാ ദുഃഖങ്ങളും എങ്ങോ പറന്നകലുന്നത് പോലെ തോന്നി…. പണ്ടും ഒരുപാട് വിഷമിച്ചിരുന്ന സമയങ്ങളിൽ ഇതുപോലെ ദേവു എന്നെ ചേർത്ത് പിടിച്ചിരുന്നു, അന്നും മനസ്സ് ശാന്തമാവാൻ ഈയൊരു ചേർത്തു പിടിക്കൽ മതിയായിരുന്നു….
“”””””അതേ മാഷേ…… ഇന്ന് നമ്മുടെ ആദ്യരാത്രിയാ…. ഓർമ്മയുണ്ടോ??””””””
എന്റെ മുടിയിഴകളിൽ തഴുക്കുന്നതിനിടെ ദേവു കുസൃതിയോടെ ചോദിച്ചപ്പോ ഞാനാ മാറിൽ നിന്നും മുഖം ഉയർത്തി ദേവൂനെ നോക്കി…
“”””””എങ്ങനെ ഓർക്കാനാ….. വേണ്ടാതെ ഓരോന്നും ആലോചിച്ച് കൂട്ടി ആ മൂഡ് ഒക്കെ കളഞ്ഞില്ലേ…””””””
ഞാൻ നിരാശയോടെ പറഞ്ഞു…
“”””””ആയോ…. സാരല്യട്ടോ……. നമ്മക്ക് പിന്നൊരു ദിവസം ആദ്യരാത്രി ആഘോഷിക്കാമേ……. ഇപ്പോ മോൻ ചാച്ചിക്കോ…..വാ”””””””
എന്നും പറഞ്ഞോണ്ട് ദേവു എന്നെ വീണ്ടും മാറോടണയ്ക്കാൻ ശ്രമിച്ചപ്പോ ഞാൻ ബലം പിടിച്ചു….
“”””””അങ്ങനെ ഇപ്പോ എന്നെ ഉറക്കാന്ന് കരുതണ്ട……. മര്യാതയ്ക്ക് ഉറങ്ങി കിടന്നവനെ വിളിച്ചുണർത്തീട്ട് സദ്യ ഇല്ലാന്നോ……. നടന്നത് തന്നെ….. സദ്യ കിട്ടിയില്ലേലും ഒരു ഗ്ലാസ് പാലെങ്കിലും കിട്ടണം””””””
ഞാൻ കണിഷമായി പറഞ്ഞപ്പോ ദേവൂന്റെ മുഖത്ത് “”എനിക്കെന്തിന്റെ കേടായിരുന്നു”” എന്നൊരു ഭാവമാണ് കണ്ടത്…
“”””””ശരി….. പാല് ഇല്ലെങ്കിൽ അറ്റ്ലീസ്റ്റ് അല്പം തേനെങ്കിലും കുടിക്കാതെ ഞാൻ ഉറങ്ങൂല…… താ….”””””””
മലർന്ന് കിടക്കുന്ന ദേവൂന്റെ കാലിനിടയിലേക്ക് നോക്കിയ ശേഷം നാവ് വെളിയിലേക്കിട്ട് ചുണ്ട് നനച്ചുകൊണ്ട് ഞാൻ പറഞ്ഞു….
“”””””ദേ മിണ്ടാതെ അടങ്ങി കിടന്നോ…….. മനുഷ്യനിവിടെ രാവിലെ തൊട്ട് വണ്ടീലിരുന്ന് ഊപ്പാടിളകി കിടക്കുമ്പഴാ അവന്റെയൊരു തേനും പാലും…….വാ കിടന്നുറങ്ങാൻ
നോക്ക്……””””””
എന്റെ സംസാരം കേട്ട് ആദ്യമൊന്ന് ചമ്മിയെങ്കിലും പെട്ടെന്ന് ദേവു അത് മറച്ചുകൊണ്ട് ദേവുവായി മാറി……. കണ്ണുരുട്ടി കനപ്പിച്ചുകൊണ്ട് ദേവു പറഞ്ഞപ്പോ ഞാൻ അനുസരണയോടെ ആ മാറിലേക്ക് മുഖം പൂഴ്ത്തി…..
വെറുതേ ദേവൂനെ ഒന്ന് ചൊറിയാൻ വേണ്ടി തേനും പാലും വേണമെന്നൊക്കെ പറഞ്ഞതാ, രാവിലെ തൊട്ടുള്ള യാത്രയും ഇപ്പോ അനുക്കുട്ടനെ കുറിച്ചുള്ള ഓർമ്മകളും എല്ലാമായപ്പോ അതിനൊന്നും മൂഡ് ഇല്ലായിരുന്നു…
അങ്ങനെ കല്യാണം കഴിഞ്ഞുള്ള ആദ്യരാത്രി ആഘോഷിക്കുന്നത്തിനെ മനസ്സും ശരീരവും ഒരുപോലെ ശക്തമായി തന്നെ എതിർത്തത് കൊണ്ട് ഞാൻ ദേവൂന്റെ മാറിൽ തലചായ്‌ച്ച് കിടന്ന് അങ്ങനെ തന്നെ ഉറങ്ങിപ്പോയി……
******
അടുത്ത ദിവസം രാവിലെ ഉണരുമ്പോഴും ഞാനാ മാറിലെ ചൂടും പറ്റി തന്നെയാണ് കിടക്കുന്നത്…. ദേവൂന്റെ ഇടതുകൈ എന്റെ മുതുകിലും വലതുകൈ മുടിയിഴകളിലും തഴുക്കുന്നത് അറിഞ്ഞപ്പോ കക്ഷി എഴുന്നേറ്റ് കിടപ്പാണെന്ന് മനസ്സിലായി…..
ദേവു ഉണർന്നു എന്ന് എനിക്ക് മനസ്സിലായി, അതുപോലെ ഞാൻ ഉണർന്നത് ദേവു അറിയണ്ടേ…. അതിന് വേണ്ടി ഞാനാ ഗൗണിന് മുകളിലൂടെ ദേവൂന്റെ മുലയിൽ… ഏകദേശം ഞെട്ട് വരുന്ന ഭാഗത്തായി ഒന്ന് കടിച്ചു…
“””””ആഹ്ഹ്……””””””
ദേവു വേദന കൊണ്ട് ശബ്ദം ഉണ്ടാകുന്നതിന്റെ കൂടെ അത്രയും നേരം എന്റെ മുടിയിഴകളിൽ മൃദുവായി തഴുകി നടന്ന കൈ വെച്ച് മുടി പിടിച്ചൊരു വലിയും…
“”””””ആ…..ഹ്ഹ്ഹ്ഹ്……..”””””””
ദേവു ഉണ്ടാക്കിയതിലും ഇരട്ടി ശബ്ദം എന്നിൽ നിന്നും വന്നു…
“”””””ഗുഡ് മോർണിംഗ്””””””
മുടി പിടിച്ചു വലിച്ച് വേദനിപ്പിച്ചതിന് ഞാൻ തുറിച്ചു നോക്കിയപ്പോ സാധനം എന്റെ മുഖത്ത് നോക്കി പറയാ ഗുഡ് മോർണിംഗ് എന്ന്…. ഞാൻ തിരിച്ച് വിഷ് ചെയ്യാനൊന്നും നിന്നില്ല, എനിക്ക് നല്ലോണം വേദനയായി…
ഞാൻ എഴുന്നേൽക്കാൻ തുനിഞ്ഞതും ദേവു സമ്മതിച്ചില്ല….. ഇരുകയ്യും വെച്ച് എന്നെ ഇറുക്കെ കെട്ടിപ്പിടിച്ച് കിടന്നു… ദേവൂന്റെ പിടി വിടുവിക്കാൻ ഞാനൊന്ന് കുതറി നോക്കിയെങ്കിലും ഫലം കണ്ടില്ല, ഉറങ്ങി എഴുന്നേറ്റല്ലേ ഉള്ളു അധികം ശക്തി എടുക്കാനൊന്നും വയ്യാത്തത് കൊണ്ട് കൂടുതൽ ബലം പിടിക്കാതെ ഞാൻ വീണ്ടും
ദേവൂന്റെ മാറിൽ അടങ്ങി കിടന്നു….
11cookie-checkസൂപ്പർഹീറോ – Part 1