എത്ര വലിയ ഓപ്പൺ മൈന്റ് ഉണ്ടെന്ന് പറഞ്ഞാലും. ലവ്വർ ന്റെയോ വൈഫ് ന്റെയോ ഓൾഡ് ലൈഫ് അറിഞ്ഞു അവരെ സ്വികരിച്ചാലും . സ്വന്തം എന്ന് കരുതുന്നവൾ മറ്റൊരാളുടെ കൂടെ ശരീരം പങ്കിടുന്നത് കണ്ട് നിൽക്കാൻ ആൺആയി പിറന്നവർക്ക് ആർക്കും കഴിയില്ല. ദേഷ്യത്തിൽ അവളെ പറഞ്ഞുവിട്ടെങ്കിലും. അൽപനേരം കഴിഞ്ഞ് അവളെ ഞാൻ ഫോണിൽ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം . അന്ന് പിന്നെ ഞാൻ പുറത്തോട്ടൊന്നും പോയില്ല.
രണ്ട് ദിവസം കഴിഞ്ഞ് ഞാൻ ക്ലബ്ബിലോട്ട് ചെല്ലുമ്പോൾ അവിടെ ജോൺ ഉണ്ടായിരുന്നു. ഞാൻ അവനെ ശ്രദ്ധിക്കാത്തത് പോലെ നടന്ന് മറ്റൊരു ടേബിളിൽ ഇരുന്നു. പരിജയകരിൽ പലരും കുറച്ചു നാളായി കണ്ടില്ലല്ലോ ഇവിടെ ഇല്ലായിരുന്നോ എന്ന ചോദ്യവുമായി വന്നെങ്കിലും അവരെ ഞാൻ അധിക നേരം അവിടെ ഇരിക്കാൻ അനുവദിച്ചില്ല.
” ഡാ നീ അന്ന് വൈകിട്ട് ഇവിടെ വരും എന്ന് പറഞ്ഞിട്ട് കണ്ടില്ലല്ലോ ”
രണ്ട് പെഗ് അടിച്ച് പുസായി കുഴഞ്ഞ് കൊണ്ട് ജോൺ എന്റെ അടുത്ത് വന്നിരുന്നു. ഞാൻ അവനെ ഒന്ന് നോക്കിയതേ ഉള്ളു അപ്പോയെക്കും എന്റെ സ്ഥിരം ഐറ്റം ടേബിളിൽ എത്തി. ഞാൻ അതിൽ നിന്നും ഒരു സിപ് എടുക്കുമ്പോൾ ജോൺ എന്നോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു.
” ഡാ എങ്ങനെ ഉണ്ടായിരുന്നു അവൾ…….. നീ ഇത്തരം കേസ് എടുക്കാത്തത് ആണല്ലോ….. പിന്നെ എന്ത് പറ്റി ”
എനിക്ക് എന്റെ ദേഹം മുഴുവൻ പെരുത്തു വന്നു. പക്ഷെ അവിടെ വെച്ച് ഒരു സീൻ ഉണ്ടാക്കണ്ട എന്ന് കരുതി മിണ്ടാതിരുന്നു.
” ഡാ എനിക്ക് ഒന്നുകൂടി അവളോടൊപ്പം കൂടണം എന്ന് ഉണ്ട്…… നമ്മുക്ക് അവളെയും കൊണ്ട് ഏതെങ്കിലും ഹിൽടോപ്പിൽ പോയാലോ ”
ഞാൻ ഒന്നും മിണ്ടിയില്ല.
” അന്ന് നിന്റെ വീട്ടിൽ വെച്ച് ഞാൻ അവളെ ഒന്ന് വിളിച്ചതാണ്… അപ്പോൾ അവൾ വലിയ ശീലാവധി ആയി “
” അപ്പോൾ ഞാൻ അന്ന് കണ്ടതോ ”
” എന്ത് കണ്ട്……… ഓഹ്…….. ഡാ അവളെ പോലെ ഒരു അറ്റാൻ ചരക്ക് മുന്നിൽ നിന്നാൽ എങ്ങനാടെ പിടിച്ചു നിൽക്കുന്നത് ഞാൻ അവളെ കേറി പിടിച്ചത അപ്പോൾ ആണ് നീ കേറി വന്നത് ”
എനിക്ക് എന്റെ തല പെരുക്കുന്നത് പോലെ തോന്നി. എന്റെ സകല നിയന്ത്രണങ്ങളും വിട്ടു. ഞാൻ അവനെ കുത്തിനു പിടിച്ചു എഴുന്നേൽപ്പിച്ചു.
” ഡാ വിടാടാ എന്താടാ….. നിനക്ക് എന്താ പ്രാന്തയ ”
ഞാൻ അവിടെ ഒരു ഭ്രാന്തനെ പോലെ അലറി. പിന്നെ അവിടെ എന്താ നടന്നതെന്ന് എനിക്ക് ഓർമ ഇല്ല. ആരെക്കെയോ എന്നെ പിടിച്ചു മാറ്റി.
കുറച്ച് നേരം അവർ എന്നെ മാറ്റി ഇരുത്തി. അൽപ്പം കഴിഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി.
കാറിൽ വീട്ടിലോട്ട് ഉള്ള യാത്രയിൽ ഞാൻ കരയുക ആയിരുന്നു. ഞാൻ എന്താ ചെയ്തത്…. ഒരു നിമിഷത്തെ തെറ്റിധാരണയുടെ പേരിൽ അവളെ ഇറക്കി വിടണ്ടായിരുന്നു. അല്ലെങ്കിലും എനിക്ക് അവളോട് ദേഷ്യപെടാൻ എന്ത് അർഹത ആണ് ഉള്ളത്… എന്റെ ജീവിതത്തിലും ഒരുപാട് പെണ്ണുങ്ങൾ ഉണ്ടായിരുന്നല്ലോ. പിന്നെ അവൾക്ക് എന്റെ ഉദ്ദേശവും എന്റെ പ്രേണയവും ഒന്നും അറിയില്ലായിരുന്നല്ലോ. കുറ്റബോധം എന്നിൽ നിറഞ്ഞു എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ഞാൻ എന്റെ ഫോൺ എടുത്ത് അവളുടെ നമ്പറിലേക്ക് പലവട്ടം വിളിച്ചു പക്ഷെ നിരാശ ആയിരുന്നു.
എന്റെ കണ്ണുകൾ നിറഞ്ഞത് മൂലം എനിക്ക് മുന്നിൽ ഉള്ളത് ഒന്നും കാണാൻ പറ്റിയില്ല. ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി. മുഖം കഴുകി കുറച്ച് നേരം കാറിൽ തന്നെ ഇരുന്നു. ആ സമയത്ത് ഞാൻ എന്റെ ഫോണിൽ നിന്നും അവൾ എനിക്ക് തന്ന മെയിൽ ഐഡിയിലേക്ക് ഒരു പാട് മെയിൽ അയച്ചു. പക്ഷെ അവളോട് എത്രയും വേഗം സംസാരിക്കണം എന്ന് തോന്നി. അവളെ ബന്ധപ്പെടാൻ എന്റെ മുന്നിൽ ഒരു മാർഗവും തെളിഞ്ഞില്ല.
ഒടുവിൽ മനസില്ല മനസോടെ ഞാൻ ജോൺനെ വിളിക്കാൻ തീരുമാനിച്ചു. രണ്ട് തവണ റിങ് മുഴുവൻ കേട്ട് കട്ടായി. മൂന്നാം തവണ അവൻ എടുത്തു. അവൻ കാൾ അറ്റന്റ് ചെയ്തു എന്ന് മനസിലായിപ്പോൾ തന്നെ ഞാൻ സംസാരിച്ചു തുടങ്ങി.
” അളിയാ സോറി അപ്പൊ വേറെ എന്തോ ഓർത്ത് എന്റെ കൈയിൽ നിന്നും പോയതാ പിന്നെ ഞാൻ രണ്ട് പെഗ് കഴിച്ചിട്ടും ഉണ്ടായിരുന്നു……നീ ഷെമിക്ക് ”
” ഞാൻ വിചാരിച്ചു നിനക്ക് പ്രാന്ത് ആയെന്ന്……എന്റെ ശരീരം നൊന്താൽ ഞാൻ ചുമ്മാ ഇരിക്കണോ അതാ ഞാനും തിരിച്ചു അടിച്ചത് നീ അത് വീട് ”
” നീ ഇപ്പോൾ ഇവിടെയ ക്ലബ്ബിൽ ഉണ്ടോ ”
” എയ്യ് ഇല്ലടാ ഞാൻ ഇറങ്ങി ”
” ഡാ പിന്നെ നീ നേരെത്തെ പറഞ്ഞ കാര്യം നമുക്ക് പരിഗണിക്കാം കേട്ടോ…. അവളെ കോൺഡാഗ്റ്റ് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ ”
” നീ അവളെ വിളിച്ചു വീട്ടിൽ കയറ്റിയത് അല്ലെ എന്നിട്ടും നിനക്ക് അവളുടെ നമ്പർ ഇല്ലേ ”
” ഡാ അവൾ തന്ന നമ്പറിൽ ഒന്നും വിളിച്ചിട്ട് കിട്ടുന്നില്ല ”
” ആ അവൾ ഇടക്ക് നമ്പർ മാറും എന്ന് അറിഞ്ഞിരുന്നു… പല ക്ലൈന്റസ് നെ ഡീൽ ചെയ്യുന്നത് അല്ലെ ”
” ഡാ നിനക്ക് അന്ന് റിയൂണിയന്റെ അന്ന് അവളെ പരിജയ പെടുത്തിയത് ആരാ…….. അയാളുടെ നമ്പർ ഒന്ന് തരുമോ ”
” നിനക്ക് അവൾ അസ്റ്റിക്ക് പിടിച്ചല്ലേ…… എനിക്കും അതെ….. ഞാൻ അവനെ ഒന്ന് വിളിക്കട്ടെ എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കട്ടെ ”
” നീ അവന്റെ നമ്പർ സെന്റ് ചെയ്യ് ”
” ഒന്ന് അടങ്ങടെ….. ഞാൻ നിന്നെ വിളിക്കാം ”
ജോൺ ഫോൺ കട്ട് ചെയ്തെങ്കിലും ഞാൻ അവൻ തിരിച്ചു വിളിക്കുന്നതും പ്രേതീക്ഷിച്ചു ഫോണിൽ തന്നെ നോക്കിയിരുന്നു.
കുറെ നേരം കഴിഞ്ഞും അവൻ തിരിച്ചു വിളിക്കാത്തത് കൊണ്ട് ഞാൻ അങ്ങോട്ട് വിളിച്ചു. അവൻ മറ്റൊരു കാളിൽ ബിസി ആയിരുന്നു. ഞാൻ ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങുമ്പോൾ അവൻ കാൾ അറ്റന്റ് ചെയ്തു.
” നിനക്ക് എന്താടെ ഇത്ര തൃതി…… അവനും അവളെ കുറിച്ച് ഒരു വിവരവും ഇല്ല ”
” മ്മ്മ് ….. നീ അവന്റെ നമ്പർ ഒന്ന് സെന്റ് ചെയ് “
” ഒരു പ്രേയോജനവും ഉണ്ടെന്ന് തോന്നുന്നില്ല ”
‘ നീ അയക്കേടെ ”
ഞാൻ ഫോൺ കട്ട് ചെയ്തു. കുറച്ച് കഴിഞ്ഞ്. എനിക്ക് വാട്സാപ്പ്ഇൽ ഒരു നോട്ടിഫിക്കേഷൻ വന്നു. ജോൺ ഒരു കോൺടാക്ട് സെന്റ് ചെയ്തിരിക്കുന്നു. അങ്കിൾ എന്ന് സേവ് ചെയ്തിരിക്കുന്ന ആ നമ്പറിലേക്ക് ഞാൻ കാൾ ചെയ്തു.
” ഹലോ…… ഞാൻ ജോൺ പറഞ്ഞിട്ട് വിളിക്കുവാ ”
” കാർത്തിക്ക് സർ ആണോ…… ജോൺ പറഞ്ഞായിരുന്നു…… എന്റെ സാറെ കഴിഞ്ഞ രണ്ട് മാസം ആയി ഞാൻ അവളെ എന്തോരം വിളിച്ചെന്നോ…. മൈലിനും റിപ്ലൈ ഇല്ല…. എത്ര ഇടപാടാ അവൾ കാരണം എനിക്ക് നഷ്ടം ആയത് ”
” നിങ്ങൾക്ക് അവൾ എവിടെയാ താമസം എന്ന് അറിയാമോ ”
” കൃത്യമായി അറിയില്ല….. കൊച്ചിയിലും ട്രിവാൻഡ്രത്തും ഫ്ലാറ്റുകൾ ഉണ്ടെന്ന് അറിയാം…. പക്ഷെ അവിടെ ഒന്നും അവൾ ഇല്ല ഞാൻ അനേഷിച്ചു ”
” ഒക്കെ ശെരി ”
” പിന്നെ സാറെ എന്റെൽ അവൾ മാത്രം അല്ല വേറെയും പിസുഗൽ ഉണ്ട് ”
” ശെരി ഞാൻ വിളിക്കാം ”
” അവളെകൾ മുന്തിയ ഇനങ്ങൾ ഉണ്ട് സാറെ”
” വേണ്ട എനിക്ക് അവളെ മതി ”
നേരം ഒരുപാട് വൈകി ഞാൻ എന്റെ വീട്ടിലേക്ക് തിരിച്ചു.
സങ്കടവും കുറ്റബോധവും എന്നെ വല്ലാതെ വേട്ടയാടി. വീട്ടിൽ എത്തിയതും ഒരു ഫുൾ ബോട്ടിൽ തന്നെ ഞാൻ കാലിയാക്കി.
റർർർർർങ്
പിറ്റേന്ന് ഗേറ്റിൽ നിന്നുള്ള ബസ്സർ സൗണ്ട് കേട്ടാണ് ഞാൻ ഉറക്കം എഴുന്നേറ്റത്. ഞാൻ കണ്ണുകൾ തിരുമ്മി എഴുന്നേറ്റ് സ്ക്രീനിൽ നോക്കി
വിട് അടിച്ചുവരാൻ വരുന്ന ലീനചേച്ചി ആയിരുന്നു. ഞാൻ അവർക്ക് വേണ്ടി ഗേറ്റും മുന്നിലെ വാതിലും തുറന്നു കൊടുത്തു.
” ഇവിടെ ഉണ്ടാവില്ലെന്ന് കരുതി തിരിച്ചു പോകാൻ ഒരുങ്ങിയതാ ”
” ഇന്നലെ ഒരുപാട് ലേറ്റ് അയ കിടന്നത് ചേച്ചി ”
അവർ അകത്തേക്ക് കേറിയപ്പോൾ ഞാൻ മുന്നിൽ കണ്ട സോഫയിൽ ചരികിടന്ന് കണ്ണടച്ചു.
” മോനെ….. മോനെ “
ലീന ചേച്ചിയുടെ വിളിയാണ് എന്നെ മയക്കത്തിൽ നിന്നും ഉണർത്തിയത്.
” എന്താ ചേച്ചി ”
” മോനെ ഇത് നോക്കിയേ …. ഇവിടെ നിന്നിരുന്ന പെങ്കോച്ചിന്റേത് ആണെന്ന് തോന്നുന്നു. ”
ഞാൻ നിട്ടിപിടിച്ച അവരുടെ കയ്യിലേക്ക് നോക്കി. ഞാൻ നന്ദനക്കായി വാങ്ങിയ മോതിരം . എരിതീയിൽ എന്ന ഒഴിച്ചത് പോലെ ആയി എന്റെ അവസ്ഥ. എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ അവരുടെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് പറഞ്ഞു.
” ഇത് അവളുടേത് അല്ല ചേച്ചി ”
” മോനെ….. ഇത് അവളുടേത് അല്ലെങ്കിൽ ഇത് പോലെ ഒന്ന് അവൾക്ക് വാങ്ങി കൊടുത്തൂടെ………….. നിങ്ങൾ തമ്മിൽ നല്ല ചേർച്ച ആയിരുന്നു….. നല്ല കൊച്ച മോനെ അത്…. ഞാൻ ഇന്നും ഇന്നലെയും ഒന്നും അല്ലല്ലോ ആളുകളെ കാണാൻ തുടങ്ങിയത് ”
ചേച്ചി പിന്നെയും എന്തെക്കെയോ പറഞ്ഞു .
അപ്പോഴാണ് മുകളിൽ എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്. ഞാൻ പതുക്കെ എഴുന്നേറ്റ് മുകളിൽ ചെല്ലുമ്പോയേക്കും അത് കട്ട് ആയി. ജോൺ ആയിരുന്നു. ഞാൻ തിരിച്ചു വിളിക്കാൻ തുടങ്ങുമ്പോൾ വീണ്ടും കാൾ വന്നു.
” ഡാ നീ എവിടെയാ ”
” വീട്ടിൽ ഉണ്ടെടാ ”
” ഡാ നമ്മുക്ക് ഒരു ലോങ്ങ് ഡ്രൈവ് പോയാലോ ”
” എവിടേക്ക് ”
” അതെക്കെ ഉണ്ട് നീ ഫ്രീ ആണെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ പോകാം ”
” ഡാ എവിടേക്ക് നീ എന്താ പറയുന്നത് ”
” ഡാ നന്ദന എവിടെ ഉണ്ടെന്ന് കണ്ടുപിടിച്ചു ”
അവൻ അത് പറയുമ്പോൾ എനിക്ക് എന്റെ ജീവൻ തിരിച്ചു കിട്ടിയത് പോലെ തോന്നി.
” എവിടെ ഉണ്ട് അവൾ….. അവളെ കണ്ട് പിടിക്കാൻ ഒരു വഴിയും ഇല്ലെന്നല്ലേ നീ പറഞ്ഞത്. ”
” അതക്കെ ഉണ്ടടെ……… ഞാൻ നിന്റെ വീട്ടിലേക്ക് വന്നുകൊണ്ട് ഇരിക്കുക ആണ് നമുക്ക് ഇപ്പോൾ തന്നെ തിരിക്കാം ”
അവൾ എവിടെ ഉണ്ടെന്നോ എങ്ങനെ കണ്ട് പിടിച്ചെന്നോ പറയാതെ അവൻ ഫോൺ കട്ട് ചെയ്തു. എനിക്ക് എന്റെ പഴയ ഉന്മേഷം തിരിച്ചു കിട്ടിയത് പോലെ തോന്നി ഞാൻ റെഡി ആകുമ്പോൾ തന്നെ തഴെ അവന്റെ വണ്ടിയുടെ ശബ്ദം കെട്ടു.
ഞാൻ അവന്റെ അടുത്തേക്ക് ഓടി.
” ഡാ എവിടെ ഉണ്ട് അവൾ . അവളെ ഫോണിൽ കിട്ടിയോ ”
“നീ നിന്റെ വണ്ടി എടുക്ക് എന്റെതിൽ പോയാൽ ചിലപ്പോൾ അവളെ മിസ്സാഗും”
അവൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.
ഞാൻ എന്റെ വണ്ടിയുടെ അടുത്തേക്ക് ഓടുകആയിരുന്നു.
“മോനെ ”
ഞാൻ കാറിൽ കയറിയപ്പോൾ പിന്നിൽ നിന്നും ലീന ചേച്ചി വിളിച്ചു.
” ചേച്ചി കഴിഞ്ഞെങ്കിൽ പൊക്കോ……… അല്ലെങ്കിൽ വേണ്ട വിട് മൊത്തത്തിൽ ഒന്ന് അടിച്ചു വരിക്കോ ”
അപ്പോയെക്കും ജോൺ വന്ന് കാറിൽ കയറിയിരുന്നു. ഞാൻ കാർ മുന്നോട്ട് എടുത്തു. “ഡാ എവിടെയാ പോണ്ടേ…… നീ എന്താ ഒന്നും പറയാത്തത്
നീ അവൾ ഉള്ള സ്ഥാലം എങ്ങനെ അറിഞ്ഞു. ”
” ഈ ജോൺ വിചാരിച്ചാൽ നടക്കാത്തത് ഒന്നും ഇല്ല ”
” ഇരുന്ന് കഥപ്രസംഗം നടത്താതെ പറയടാ ”
” ഡാ ഇന്നലെ വൈകിട്ട് എന്നെ അങ്കിൽ വീണ്ടും വിളിച്ചിരുന്നു……. നീ അങ്ങേരെ നേരിട്ട് വിളിച്ചത് അല്ലെ നിന്നെപ്പോലൊരു വൻബൻ സ്രാവിനെ വിട്ട് കളയണ്ട എന്നുകരുതി എന്നെ വിളിച്ചു. എനിക്ക് കമ്മീഷൻ തരാം എന്നെക്കെ പറഞ്ഞു……. അങ്ങനെ നമ്മൾ കുറെ നേരം സംസാരിച്ചപ്പോൾ ആണ്…. അന്ന് നന്ദനയെ നിന്റെ വീട്ടിൽ വെച്ച് കണ്ട കാര്യം അയാളോട് പറഞ്ഞത്. അയാൾക്ക് വേണ്ട ഡീറ്റെയിൽസ് കിട്ടി എന്നും പറഞ്ഞു അങ്ങേര് ഫോൺ വെച്ചു……പിന്നെ കുറച്ച് കഴിഞ്ഞു അയാൾ വീണ്ടും വിളിച്ചു…. രണ്ട് ദിവസം മുൻപ് അവളെ സിറ്റിയിൽ കണ്ടവർ ഉണ്ടെന്നും പറഞ്ഞ്…..പിന്നെ അവൾ എങ്ങോട്ടാ പോയതെന്ന് നാളെ ഉച്ചക്ക് മുൻപ് പറയാം എന്ന് പറഞ്ഞു ഫോൺ വെച്ചു. ഇപ്പോൾ കുറച്ചു മുൻപേ അവളുടെ ലൊക്കേഷൻ കിട്ടി എന്നും പറഞ്ഞു അയാൾ വിളിച്ചിരുന്നു.”
” എന്നിട്ട് അയാൾ എന്താ പറഞ്ഞത് ”
” നിന്നെ ഇത്ര എക്‌സയിറ്റ് ഞാൻ നുമ്പ് കണ്ടിട്ട് ഇല്ല ”
” ഓഹ്…. നീ പറ ”
” ഡാ കേരള തമിഴ് നാട് ബോർഡറിൽ ഒരു പഴയ വീട്ടിൽ ഉണ്ട് അവൾ…… ഇതാ അഡ്രെസ്സ് “
അവൻ ഫോൺ എന്റെ നേർക്ക് നീട്ടികൊണ്ട് പറഞ്ഞു. ഞാൻ ഫോൺ വാങ്ങി നോക്കി.
” പിന്നെ അവൾ ചിലപ്പോൾ വല്ല ക്ലൈന്റന്റെയും കൂടെ ആയിരിക്കും…… പക്ഷെ അവളെ കോണ്ടാക്ട് ചെയ്യാൻ വേറെ വഴി ഇല്ലാത്തത് കൊണ്ട ഇപ്പോൾ തന്നെ പോകാം എന്ന് പറഞ്ഞത്. ”
അവളുടെ അഡ്രെസ്സ് കണ്ടതും ഞാൻ ആക്‌സിലേറ്ററിൽ ചവിട്ടി പിടിച്ചു വണ്ടി പറത്തി.
കുറെ നേരത്തെ ഡ്രൈവിന് ശേഷം ഞങ്ങൾ ആ അഡ്രെസ്സിന് അടുത്തെത്തി.
അവൾ ഉണ്ടെന്ന് കരുതുന്ന വീടിന് മുന്നിൽ വണ്ടി നിർത്തി. ഞാൻ കാറിൽ നിന്നും ഇറങ്ങി. എന്റെ കൂടെ ഇറങ്ങിയ ജോൺനെ ഞാൻ തടഞ്ഞു.
” നീ ഇവിടെ നിൽക്ക് ഞാൻ പോയിട്ട് വരാം ”
അവൻ കാറിലേക്ക് തന്നെ തിരിച്ചു കയറി ഇരുന്നു. ഞാൻ ആ വീടിന്റെ ഗെറ്റ് തുറന്ന് ഉള്ളിലേക്ക് കയറി. അതൊരു പഴയ വിട് ആയിരുന്നു. ഞാൻ കോളിങ് ബെൽ അമർത്തി. കുറച്ച് കഴിഞ്ഞു അകത്ത് അനക്കം കേട്ടു. അവളുടെ കാലൊച്ച വാതിലിനു അടുത്തെത്തുന്നത് ഞാൻ അറിഞ്ഞു.
വാതിൽ തുറന്ന അവളെ കണ്ട ഞാൻ ഒരുനിമിഷം അനക്കമില്ലാതെ നിന്നു. അവളുടെ മുഖത്ത് ചെറിയ ക്ഷീണം ഉണ്ട് എങ്കിലും യാതൊരു മേക്കപ്പും ഇല്ലാതെ അവളുടെ മുഖത്തിനു കൂടുതൽ ഐശ്വര്യം തോന്നി.
” നമ്മുടെ കരാർ ഒക്കെ അവസാനിച്ചത് അല്ലെ….. കാർത്തി പോക്കേ ”
അവൾ വാതിൽ അടക്കാൻ ഒരുങ്ങി.
“എനിക്ക് സംസാരിക്കണം ”
ഞാൻ വാതിലിൽ കടന്ന് പിടിച്ചു കൊണ്ട് പറഞ്ഞു.
” ഞാൻ ഒരു ക്ലയിന്റന് തന്നെ അടുപ്പിച്ചു ഡേറ്റ് കൊടുക്കാറില്ല …… പ്ലീസ് കാർത്തി പോകു ”
ഞാൻ അവൾ പറഞ്ഞത് ഒന്നും ശ്രെദ്ധിക്കാതെ അവളെ മറികടന്ന് ആ വീടിനുള്ളിൽ കയറി അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു.
” എന്താ നിന്റെ ഉദ്ദേശം ”
അൽപ്പം ഗൗരവത്തിൽ തന്നെ അവൾ ചോദിച്ചു.
” നീ എവിടെ ഇരിക്ക് എനിക്ക് സംസാരിക്കണം ”
” നീ എന്താ പറയാൻ പോകുന്നത് എന്ന് എനിക്ക് അറിയാം കാർത്തി…….. അത് വേണ്ട “
” എന്ത് വേണ്ട എന്ന് ”
” ഞാൻ ഈ വീട്ടിൽ ആദ്യം ആയി എപ്പോൾ ആണ് വരുന്നത് എന്ന് അറിയാമോ കാർത്തിക്ക്……… ഞാൻ കോളേജിൽ പഠിക്കുമ്പോൾ….. ഒരു മുൻ മന്ത്രിയും ആയി കിടക്കപങ്കിടാൻ…… അന്ന് എനിക്ക് ഈ സ്ഥാലവും ഈ വിടും നന്നായി ഇഷ്ട്ടപെട്ടു….. പിന്നീട് വീണ്ടും അയാളുടെ ആളുകൾ എന്നെ വിളിച്ചപ്പോൾ ഇങ്ങോട് വരാൻ ഈ വീട്ടിൽ കിടന്ന് ഉറങ്ങാൻ ആഗ്രഹിച്ചു ആണ് ഇങ്ങോട്ട് വന്നത്……………. കുട്ടികാലം മുതലെ എനിക്ക് ഈ സ്നേഹവും കാമവും തമ്മിൽ തിരിച്ചറിയാൻ പറ്റിയിട്ടില്ല…. എന്റെ അടുത്ത ബന്ധുക്കലിൽ പലരും എന്നെ നോക്കിയിരുന്നത് സ്നേഹത്തോടെ എല്ലാ കാമത്തോടെ ആണെന്ന് തിരിച്ചറിയാൻ ഞാൻ ഒരുപാട് വൈകി പോയി…….. അതുകൊണ്ടാ എനിക്ക് നിന്നെയും നിന്റെ ഉദ്ദേശവും മനസിലാക്കാൻ പറ്റാതെ പോയത് ”
” എനിക്ക് എന്ത് ഉദ്ദേശം ”
” കാർത്തി എനിക്ക് അറിയാം….. നിനക്ക് എന്നോട് ഇഷ്ടം ആണെന്ന്…… അത് വേണ്ട……. അത് നടക്കില്ല ”
” എന്തുകൊണ്ട് നടക്കില്ല ”
” നിന്നോട് എനിക്ക് നന്ദിയുണ്ട്….. കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി ഞാൻ എടുത്ത തീരുമാനങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് മനസിലാക്കി തന്നതിന്…… ഇപ്പോൾ എന്നെ വെറുതെ വീട് എനിക്ക് ഇപ്പോൾ തനിച് ഇരിക്കാൻ ആണ് ഇഷ്ടം ”
” നന്ദന…… എനിക്ക് ആദ്യമായി നിന്നെ കണ്ടപ്പോൾ തൊട്ടേ………….”
” പ്ലീസ് കാർത്തി പറയരുത്…….. നീ ഒരുപാട് വൈകി പോയി……. പിന്നെ നിനക്ക് അത് പറയാൻ ഉള്ള അർഹതയും ഇല്ല……. നിനക്ക് എന്നോട് ഇഷ്ടം തോന്നിയെങ്കിൽ അത് എന്നോട് നേരിട്ട് പറയണം ആയിരുന്നു അല്ലാതെ ഇതുപോലൊരു നാടകം കളിക്കേണ്ട ആവിശ്യം ഉണ്ടായിരുന്നോ ”
” ഞാൻ നിന്നോട് നേരിട്ട് പറഞ്ഞിരുന്നെങ്കിൽ നിന്റെ മറുപടി എന്താകും ആയിരുന്നു…… നിന്നെ കാണുന്ന ഓരോരുത്തരും പറയുന്ന പാഴ് വാക്ക് ആയെല്ലേ നീ കരുത്തു…… നീ ഇപ്പോൾ പറഞ്ഞത് പോലെ നിനക്ക് സ്നേഹവും കാമവും തിരിച്ചറിയാൻ ആകില്ലല്ലോ. ”
” കാർത്തി നിനക്ക് എന്നോട് പ്രേമം ആണെന്ന് എനിക്ക് മനസിലായി….. പക്ഷെ എനിക്ക് നിന്നോട് ഒരു ഫീലിങ്ങും തോന്നുന്നില്ല…. “
” പിന്നെ എന്തിനാ നീ ആരും അറിയാതെ ഇവിടെ വന്ന് താമസിക്കുന്നത്”
” എനിക്ക് എന്റെ ലൈഫ് ഒന്ന് റീസ്റ്റാർട്ട് ചെയ്യണം….. പിന്നെ നീ എന്താ പറഞ്ഞത് ആരും അറിയാതെ ഞാൻ എവിടെ താമസിക്കുന്നു എന്നോ……. എന്നിട്ട് നീ എങ്ങനെ ഈ സ്ഥാലം കണ്ടുപിടിച്ചു….. ഞാൻ ഇങ്ങോട്ട് വരുന്ന കാര്യം ആരോടും പറഞ്ഞിട്ടില്ല എനിക്ക് പറയാൻ ആരും ഇല്ലെന്നാണ് സത്യം……… എനിക്ക് ചുറ്റും ആയിരംകണ്ണുകൾ ഉണ്ട് കാർത്തി ”
” നിനക്ക് നിന്റെ ലൈഫ് റീസ്റ്റാർട്ട് ചെയ്യണം എന്നല്ലേ പറഞ്ഞത് …… അതിന് ഞാൻ സഹായിക്കാം….. എന്റെ കൂടെ വാ ”
” ഇനി അങ്ങോട്ട് ഞാൻ ഇല്ല…. എന്നെ അവർ വെറുതെ വീടില്ല ”
” നീ എന്നെ വിശ്വാസിക്ക് ”
” നിനക്ക് എന്ത് ചെയ്യാൻ പറ്റും കാർത്തി ”
“നീ ഇങ്ങനെ ഒളിച്ചു ഓടുക അല്ല വേണ്ടത്….. നിന്നെ ഇത്രയും നാൾ യൂസ് ചെയ്തവരുടെ മുമ്പിൽ ജീവിച്ചു കാണിക്കണം…. ഞാൻ എന്റെ കമ്പനിയിൽ ഒരു ജോലി തരാം….. നിനക്ക് എന്തുണ്ടെങ്കിലും കൂടെ നിൽക്കാം ”
“എത്ര നാൾ ”
” എന്റെ മരണം വരെ ”
” കാർത്തി നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് എനിക്ക് നല്ലത് പോലെ അറിയാം……ഇപ്പോൾ എനിക്ക് വന്ന ഈ തിരിച്ചറിവ് ദൈവം രക്ഷപെടാൻ ഉള്ള അവസരം ആയി ആണ് ഞാൻ കരുതുന്നത്……… നിനക്ക് എന്നെക്കാൾ നല്ല ഒരു പെൺകുട്ടിയെ കിട്ടും ”
” നിന്നെക്കാൾ നല്ല ഒരു പെൺകുട്ടിയെ…… നല്ലത് എന്ന് കൊണ്ട് നീ എന്താ ഉദേശിച്ചത്….. നീ ചീത്ത ആണെങ്കിൽ ഞാനും ചീത്ത ആണ്…. എന്റെ ലൈഫിലും ഒരുപാട് പെണ്ണുങ്ങൾ ഉണ്ടായിട്ടുണ്ട് ”
” പക്ഷെ എന്നെപോലെ ക്യാഷ്ന് വേണ്ടി അല്ലല്ലോ നീ അവരുടെ കൂടെ കിടന്നത് ”
” നിനക്ക് ക്യാഷ് ആയിരുന്നെങ്കിൽ എനിക്ക് കാമം മാത്രം ആയിരുന്നു. ആരും ഒരു ബെനിഫിറ്റും ഇല്ലാതെ ഒന്നും ചെയ്യില്ല നന്ദന………… എന്റെ അമ്മയും ഒരു മോശം സ്ത്രീ ആയിരുന്നു…. മോശം സ്ത്രീ എന്നുവെച്ചാൽ നിന്നെ പോലെ ക്യാഷ്ന് കിടപ്പറ പങ്കിടുന്നവൾ അല്ലായിരുന്നു……. ഒരു മോശം പുരുഷൻ എന്ന് പറഞ്ഞാൽ ആളുകൾ അവന്റെ പ്രശ്നം എന്താണ്…. എന്താണ് അവന്റെ മോശം സ്വഭാവം എന്നെക്കെ തിരക്കും …. പക്ഷെ ഒരു മോശം സ്ത്രീ എന്നുപറഞ്ഞാൽ സ്ത്രീകൾ ഉൾപ്പെടെ ആദ്യം ചിന്തിക്കുന്നത് അവൾ ഒരു വേശ്യ എന്നായിരിക്കും….. എന്റെ അമ്മയ്ക്കും കാശിനോട് ആയിരുന്നു ആർത്തി എന്നോട് ഉള്ളതിനെ കൾ സ്നേഹവും ആർത്തിയും അമ്മക്ക് കാശിനോട് ഉണ്ടായിരുന്നു…. എന്തിനു അമ്മ അച്ഛനെ ചതിച്ചു സ്വന്തം ആയി ഒരു ബിസിനസ് സംബ്രാജ്യം തന്നെ ഉണ്ടാക്കിയിരുന്നു…. അവരെ കുറിച്ചുള്ള മോശം കഥകൾ കേട്ടാണ് ഞാൻ വളർന്നത്….. ഞാനും ഇപ്പോൾ ആണ് ഓരോന്ന് മനസിലാക്കി തുടങ്ങുന്നത്……. നീ എന്റെ കൂടെ വരണം പ്ലീസ്……. നീ എന്റെ ജീവിതത്തിലേക്ക് വന്നില്ലെങ്കിലും…… നീ നീ ആഗ്രഹിക്കും പോലെ ജീവിക്കണം……. “
ഒരുപാട് നേരതെ സംസാരത്തിനോടുവിൽ അവൾ എന്റെ കൂടെ വരാം എന്ന് സമ്മതിച്ചു. അവൾ എന്റെ കൂടെ ആ വിട് പൂട്ടി ഇറങ്ങി. ഞങ്ങൾ ഗെറ്റ് കടന്നുവരുന്നത് കണ്ട ജോൺ കാറിൽ നിന്നും ഇറങ്ങി.
” നീ കാശുള്ളവൻ വന്ന് വിളിച്ചാലേ കൂടെ കിടക്കു അല്ലേടി ”
നന്ദനയെ കണ്ട പോൾ ജോൺ പറഞ്ഞത് കേട്ട് എന്റെ കൺട്രോൾ പോയി. ഞാൻ അവനെ കുത്തിന് പിടിച്ചു മുന്നോട്ട് കൊണ്ട് പോയി കാറിൽ ചാരി കിടത്തി. ഉറച്ച സ്വരത്തിൽ പറഞ്ഞു.
” നീ ഇനി ഇവളെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ…… ഇവൾ ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ…. ഇവളെ അങ്ങനെ കാണാൻ പറ്റും എങ്കിൽ മാത്രം നീ കാറിൽ കേറൂ അല്ലെങ്കിൽ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ”
ഇത്രയും പറഞ്ഞു ഞാൻ അവന്റെ ഷർട്ട് നേരെ ആക്കി അവനെ എഴുന്നേൽപ്പിച്ചു നിർത്തി.
” അളിയാ നീ സീരിയസ് ആയിട്ട് ആണോ …… നീ ഒന്നുകൂടെ ഒന്ന് ആലോചിച്ചു തീരുമാനിക്ക് ”
” എന്റെ തീരുമാനത്തിന് മാറ്റം ഒന്നും ഇല്ല ”
അവൻ എന്നെയും അവളെയും മറി മറി നോക്കി. ഞാനും തിരിഞ്ഞു അവളെ നോക്കി അവൾ എന്നെ തന്നെ നോക്കി നിൽക്കുക ആണ്. ഞാൻ അവളുടെ അടുത്തേക്ക് നടന്നു.
” കെട്ടാൻ പോകുന്ന പെണ്ണോ…… അങ്ങനെ പറഞ്ഞല്ലല്ലോ നീ എന്നെ ഇവിടെ നിന്ന് ഇറക്കിയത് ”
” അങ്ങനെ പറഞ്ഞില്ല …..പക്ഷെ അതാണെന്റെ ഉദ്ദേശം….. അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യും….. നീ എന്ന് സമ്മദിക്കുന്നോ അന്ന് നമ്മുടെ വിവാഹം”
” ഞാൻ സമ്മതിച്ചില്ലെങ്കിലോ ”
” നേരത്തെ പറഞ്ഞത് പോലെ നിന്റെ കൂടെ തന്നെ ഞാൻ കാണും…… പിന്നെ നിന്റെ സമ്മതത്തിന് വേണ്ടി ഞാൻ കത്തിരിക്കും ”
അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു.. ലീന ചേച്ചി ആയിരുന്നു.ഞാൻ ഫോൺ എടുത്തു.
” ഹലോ ”
” ഹലോ മോനെ പണി ഒക്കെ കഴിഞ്ഞു ഞാൻ പോട്ടെ “
” ഹാ ചേച്ചി ഡോർ അടച്ചിട്ടു പൊക്കൊളു ഞാൻ ഉടനെ എത്തും………….. അല്ലെങ്കിൽ വേണ്ട ചേച്ചി….. എന്റെ റൂം ഒന്ന് ക്ലീൻ ചെയ്യ് ”
” മോന്റെ റൂമോ ”
” അതെ ………
അതിനകം മൊത്തം അലങ്ങോലം ആയി കിടക്കുക ആണ്…. പിന്നെ ആ ബെഡ് ഒഴിച്ചു അതിനകത്ത് ഉള്ളത് എല്ലാം പിന്നാംപുറത്തിട്ട് കത്തിക്ക് അത് എത്ര വില കൂടിയത് ആണെങ്കിലും…… പിന്നെ ഞാൻ വന്നിട്ട് പോയാൽ മതി ”
ഞാൻ ഫോൺ കട്ട് ചെയ്ത് നന്ദനയെ നോക്കി.
” അതെന്താ കത്തിക്കാൻ പറഞ്ഞത് ”
” നീ നിന്റെ പാസ്റ്റ് മുഴുവൻ ഉപേക്ഷിച്ചു അല്ലെ എന്റെ കൂടെ വരുന്നത് …. അപ്പോൾ ഞാനും എന്റെ പാസ്റ്റ് ക്ലീൻ ആക്കാം എന്ന് വിചാരിച്ചു ”
” നിന്റെ കൂടെ വരുന്നന്നോ ”
” നീ എന്തക്കെ പറഞ്ഞാലും നമ്മൾ ഇപ്പോൾ പോകുന്നത് എന്റെ വീട്ടിലോട്ട് ആണ് ”
ഞാൻ അവളുടെ കയ്യിൽ പിടിച്ചു കാറിനടുത്തേക്ക് നടന്നു.
” എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്ത് തൊടാൻ ഞാൻ ആരെയും അനുവദിക്കാറില്ല ”
” ഓഹ് … സോറി ”
ഞാൻ അവളുടെ കയ്യ് വിട്ട് മുന്നിലേക്ക് നടന്നു. അപ്പോൾ എന്റെ പിന്നാലെ നടന്നുവന്ന നന്ദന എന്റെ കയ്യിൽ ചുറ്റി പിടിച്ചു.
ഞാൻ ചിരിച്ചു കൊണ്ട് അവളെ നോക്കി. ഞാനും അവളും മുന്നോട്ട് നടക്കുമ്പോൾ ജോൺ ഞങ്ങളെ നോക്കി നിൽക്കുക ആണ്. ഞാൻ അവന് നേരെ കാറിന്റെ കീ എടുത്ത് എറിഞ്ഞു കൊണ്ട് പറഞ്ഞു.
” വണ്ടി എടടാ ”
” ഞാനോ ”
” ഹാ നീ തന്നെ ”
അവൻ ചിരിച്ചു കൊണ്ട് വണ്ടിയിലേക്ക് കയറി. ഞാൻ നന്ദനയെയും കൊണ്ട് കാറിന് പിന്നിൽ കയറി. അവൻ വണ്ടി മുന്നോട്ട് എടുത്തു.
കാറിന്റെ മിറാറിൽ കൂടി ഇടക്ക് ഇടക്ക് അവൻ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഞാൻ മിറാറിൽ കൂടി അവനെ തുറിച്ചു നോക്കി. അപ്പോൾ അവൻ മിറാർ മടക്കി മുകളിലേക്ക് വെച്ചു.
ഇതെല്ലാം കണ്ട് നന്ദന എന്നെ നോക്കിയിരിപ്പാണ്. ഞാനും അവളെ നോക്കി ചിരിച്ചു.
ഇനി കാത്തിരിപ്പാണ് അവൾക്ക് പൂർണമായി എന്നോട് ഒത്തു ജീവിക്കാൻ ഉള്ള കോൺഫിഡൻസ് കിട്ടുന്നത് വരെ.
സമൂഹം ഒരു മൈരാണ്
50cookie-checkസമ്മതം – Part 3