ഷഹാന 3

“‘ ശ്ശെ … വൃത്തികെട്ടവൻ “‘ എന്തിനാണ് പോകുന്നതെന്നറിയാമെങ്കിലും മനം നൈനിറ്റാളിൽ
എത്താൻ വേണ്ടി കൊതിക്കുന്നുണ്ടെങ്കിലും ഷഹാന നാണത്താൽ പൂത്തുലഞ്ഞു . അവളറിയാതെ കൈകൾ
മാറിന് മീതെ പിണച്ചു .

“‘ പുതുപ്പെണ്ണിന്റെ അതെ നാണം … ഷാഹി … ഇപ്പോൾ നീ അതീവ സുന്ദരിയാണ് . “‘

“‘ അപ്പോൾ നേരത്തെ അല്ല അല്ലെ ..”‘ ഷഹാന കൃത്രിമ ദേഷ്യത്താൽ മുഖം കോട്ടി

“” എപ്പോഴും നീ സുന്ദരിയാണ് .. പക്ഷെ അതിലും സൗന്ദര്യം നിന്റെ മനസിനാണ് …. “‘ അവൻ
ഷഹാനയുടെ കൈ എടുത്തു മുത്തി . ഷഹാന കൈ പിൻവലിച്ചു അവളുടെ കണ്ണിൽ വെച്ചു ..

“‘ തണുക്കുന്നു ….””

“‘ ബാഗിൽ സ്വെറ്റർ ഇരിപ്പുണ്ട് … പക്ഷെ ഷാഹിയതെടുത്തിട്ടാൽ എന്റെ തണുപ്പ് കൂടും “‘

“‘ ഋഷിയുമെടുത്തിട് “‘

“‘ എനിക്ക് ചൂട് കിട്ടുന്നത് നീ ഇങ്ങനെയിരിക്കുമ്പോഴാ “‘ ബട്ടൻസ് പൊട്ടിച്ചു
പുറത്തേക്ക് വരുമെന്നോണം തെറിച്ചു നിൽക്കുന്ന മുലകളിലേക്ക് നോക്കി ഋഷി
പറഞ്ഞപ്പോളാണ് അവൻ എന്താ ഉദ്ദേശിച്ചതെന്ന് ഷഹാനക്ക് മനസിലായത് .

“‘ ഛേ ..വൃത്തികെട്ടവൻ “‘ ആകെയൊന്നു പൂത്തുലഞ്ഞെങ്കിലും ഷഹാന അവന്റെ കവിളിൽ കുത്തി
..

അവൾ ബാഗ് എടുക്കാനായി സീറ്റിൽ മുട്ടുകുത്തി നിന്ന് പുറകോട്ടാഞ്ഞു .. ലൈറ്റ് ബ്ലൂ
കളർ ഡെനിം ജീൻസിൽ അവളുടെ വണ്ണിച്ച തുടകളും കൊഴുത്തു തള്ളി നിൽക്കുന്ന കുണ്ടിയും
കണ്ടു ഋഷി കുണ്ണയിൽ ഞെരിച്ചു

” അഹ്സ … ഹമ്മേ … എന്നതാ ഈ കാണിച്ചേ … പേടിച്ചു പോയി കേട്ടോ “” അവളുടെ കുണ്ടിയുടെ
തള്ളിച്ച കണ്ടു സഹിക്കാനാവാതെ ഋഷി കുണ്ടിയിൽ അമർത്തി ഞെരിച്ചപ്പോൾ ഷഹാന ഞെട്ടി
തിരിഞ്ഞു .

മുട്ടിനു മീതെ ഋഷി കൈകൾ വെച്ച് മേലേക്ക് നീക്കി … ഷഹാന സ്വെറ്റർ ഇടുകയായിരുന്നു
..അവന്റെ കൈ മേലേക്ക് കയറുന്നത് അറിഞ്ഞെങ്കിലും അവളനങ്ങയില്ല …. പൂറിൽ അവന്റെ വിരൽ
അമർന്നപ്പോൾ ഷഹാന തുടകൾ കൂട്ടിയമർത്തി . ജീൻസിന്റെ സിബ്ബിൽ പിടിച്ചു താഴേക്ക്
വലിച്ചപ്പോൾ അവൾ ഋഷിയുടെ കയ്യിൽ പിടിച്ചു ..

“‘ ഡാ … ഇങ്ങനെ പോയാൽ നാളെ വൈകിട്ട് പോലും നൈനിറ്റാൾ എത്തില്ല കേട്ടോ … “‘ അവൾ
സ്വെറ്ററിന്റെ സിബ്ബ് കഴുത്തോളം ഇട്ടിട്ടു , അല്പമൊന്നുയർന്ന് താഴേക്ക് ശെരിയാക്കി
മുട്ടിനു മുകളിൽ വരെ ഇറക്കമുണ്ടായിരുന്നു സ്വെറ്ററിന് ..മനോഹരമായ അവളുടെ ശരീരം
കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ ഋഷി ചുണ്ടു കോട്ടി പിണങ്ങിയ പോലെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു
.അത് കണ്ടു ഷഹാനക്ക് ചിരി വന്നു .

ഡൽഹിയിൽ നിന്നും ഏഴര മണിക്കൂറോളം യാത്ര ഉണ്ടായിരുന്നതിനാൽ ഋഷി പിന്നെ
കുസൃതികൾക്കൊന്നും പോയില്ല … കാർ അതിവേഗം പാഞ്ഞുകൊണ്ടിരുന്നു .. ഋഷി നൈനിറ്റാളിന്റെ
പ്രത്യേകതകളെ പറ്റി വാതോരാതെ അവളോട് സംസാരിച്ചു കൊണ്ടിരുന്നു . ഷഹാന നല്ലൊരു
കേൾവിക്കാരിയായിരുന്നു ..

“‘ ത്രിഋഷി സരോവർ എന്നായിരുന്നു സ്കന്ദപുരാണത്തിൽ നൈനിറ്റാളിനെ
വിശേഷിപ്പിച്ചിരിക്കുന്നത് “‘

“‘ ഹോ .. ത്രി ഋഷിയോ ?”

“‘ ഹ്മ്മ് .. എന്തെ ? കേട്ടിട്ടില്ലേ ഷാഹി “”

“‘ അതല്ല … ഒരു ഋഷിയെ കൊണ്ട് തന്നെ താങ്ങാനാവുന്നില്ല “‘ ഷഹാന അവനെ നോക്കി
കണ്ണിറുക്കി

” ഡി ..നിന്നെ ഞാൻ .”” ഋഷി ഇടത്കൈ കൊണ്ടവളുടെ മുലയിൽ അമർത്തി ഞെരിച്ചു ..

“‘ അഹ് .. വേദനിച്ചു കേട്ടോ ..”‘

“‘ വേദനിക്കട്ടെ … അന്നൊന്നു കണ്ടതാ … പിന്നിപ്പോളാകട്ടെ നിനക്ക് തണുപ്പും
സ്വെറ്ററും .”‘

“‘ കൊതിയൻ .. നൈനിറ്റാൾ വരെ പോലും ക്ഷമയില്ല”” ഷഹാന അവന്റെ കൈയ്യെടുത്തു തന്റെ
തുടയിൽ വെച്ച് തഴുകി

“‘ അവിടെ തഴുകിയാൽ തണുപ്പ് മാറില്ല … ഇവിടെ തഴുകണം “‘ ഋഷി അവളുടെ കയ്യെടുത്തു തന്റെ
കുണ്ണമുഴുപ്പിൽ വെച്ചു ..

“‘ ഹ ഹ ഹ ..അങ്ങനെയിപ്പോ നീ തന്നെ ചൂടാകണ്ട …. നമുക്കൊന്നിച്ചു തണുപ്പ് മാറ്റിയാൽ
മതി “‘ അവന്റെ കുണ്ണയിൽ ഒന്നമർത്തിയിട്ടു ഷഹാന സീറ്റ് പുറകോട്ടു ചായ്ച്ചു . കാർ
ചുരം കയറി നീങ്ങി കൊണ്ടിരുന്നു . അവനോടു സംസാരിച്ചിരുന്നെങ്കിലും ഷഹാന ഇടക്കൊന്നു
മയങ്ങി പോയി .. കണ്ണ് തുറക്കുമ്പോഴും നേർത്ത ഗസലിന്റെ പിന്തുണയിൽ മുഴുകി ഋഷി
ഡ്രൈവിങ്ങിലാണ് . അൽപം പോയപ്പോൾ ഒരു കട കണ്ടവൾ അവനോട് നിർത്താൻ പറഞ്ഞു .

ഒരു ചൂട് ചായ കുടിച്ചു ബാത്റൂമിലോക്കെ പോയി ഫ്രഷായി അവർ യാത്ര തുടർന്നു … കതംഗോഡ്
ടൌൺ അടുക്കാറായിരുന്നു അപ്പോൾ ..അവിടെ നിന്നും നാൽപ്പത് കിലോമീറ്ററിന്റെ ബോർഡ്
കണ്ടവർ ആശ്വസിച്ചു … ഷഹാനയായിരുന്നു കാർ ഓടിച്ചിരുന്നത് …

“‘ ഋഷി .. നല്ല കേറ്റവും വളവുമൊക്കെ ആണേ .. കയ്യെടുക്ക് … കൊതിയാ “‘ സ്വെറ്ററിന്
അടിയിലൂടെ തുടയിൽ വെച്ച കൈ മേലേക്ക് നീങ്ങുന്നതറിഞ്ഞു ഷഹാന ചിരിച്ചു കൊണ്ട് പറഞ്ഞു
..

“‘ നല്ല തണുപ്പ് “‘ ഋഷി അവളുടെ തുടയിലെ പതുപതുപ്പിൽ മെല്ലെ ഉഴിഞ്ഞു കൊണ്ടിരുന്നു.
പുലർന്നിട്ടും മഞ്ഞു കാരണം വെളിച്ചം മടിച്ചു നിൽക്കുന്ന , ഇരു സൈഡിലും പൈൻ മരങ്ങൾ
നിറഞ്ഞ വഴിയിലൂടെ കാർ മേലേക്ക് കയറിക്കൊണ്ടിരുന്നു ….

ഹോട്ടലിൽ എത്തുമ്പോഴേക്കും എട്ടുമണി ആയിരുന്നു ..

“‘ അഹ് .. വിടടാ പ്ലീസ് ….”‘ ചെക്ക് ഇൻ ചെയ്തു റൂമിൽ കയറിയ പാടെ തന്നെ
വാരിപ്പുണർന്ന് ചുണ്ടിൽ അമർത്തിചുംബിച്ച ഋഷിയെ അവൾ തള്ളി മാറ്റി …

“‘ ഷാഹി ..പ്ലീസ് … തണുക്കുന്നു “‘ കൈകൾ കൂട്ടിത്തിരുമ്മി ഋഷി ജനാല തുറന്നു അൽപം
അകലെ മാത്രമുള്ള നൈനി തടാകത്തിലേക്ക് കണ്ണ് നട്ട ഷഹാനയെ പുറകിൽ നിന്നും പുണർന്നു
.അവിടെയുള്ള മിക്ക ഹോട്ടലുകളും താഴ്വാരത്തിൽ ഉള്ള നൈനി തടാകത്തിനു അഭിമുഖമായാണ് ….
ആ കാഴ്ചകളിലേക്ക് കണ്ണ് നട്ടിരിക്കുകയായിരുന്നു ഷഹാന , അവൻ ബാത്റൂമിൽ നിന്നിറങ്ങി
വരുമ്പോൾ

“‘ കൊതിയൻ “‘ കൊടും തണുപ്പിലും തന്റെ ചന്തിയിൽ അമർന്നു മുഴുത്തു കുത്തി കയറാൻ
തുടങ്ങുന്ന അവന്റെ കുണ്ണയെ അവഗണിച്ചവൾ , അവനു നേരെ തിരിഞ്ഞു കഴുത്തിലൂടെ കയ്യിട്ടു
അവന്റെ ചുണ്ടിൽ ഉമ്മ വെച്ചു ..

“‘ വൈകുന്നേരമായാൽ മടുക്കും … പിന്നെ തണുപ്പും … നാലു മണിക്കുള്ളിൽ നമുക്ക് മുറിയിൽ
കയറണം … ദേ … നൈനി തടാകം .. പിന്നെ ടിബറ്റൻ നഗർ , മനേരി തടാകം .. ഹനുമാൻ ദർഹി ,
ഹിമാലയ ദർശൻ …
ക്ഷേത്രങ്ങൾ … ഒത്തിരിയുണ്ട് കാണാൻ …”‘

“‘ ഞാൻ വന്നത് നിന്നെ കാണാൻ അല്ലെ പൊന്നെ “‘

“‘ ഞാൻ കൂടെയില്ലേ പൊന്നെ എപ്പോഴും “‘ ഷഹാന അവനെ ചുംബിച്ചിട്ടു ഫ്രഷാകാൻ തള്ളി
വിട്ടു

“” പേടിയാകുന്നുണ്ടോ ?” മല നിരകൾക്ക് മീതെ കേബിൾ കാറിനുള്ളിലിരിക്കുമ്പോൾ ഋഷി
ഷഹാനയുടെ കൈ പിടിച്ചുമ്മ വെച്ചു

“‘ നീയുള്ളപ്പോഴോ ?”’ ഷഹാന അവന്റെ കണ്ണിലേക്ക് നോക്കി .അവളുടെ കണ്ണുകളിൽ തന്നോടുള്ള
വിശ്വാസവും പ്രണയവും അലയടിക്കുന്നത് കണ്ടവൻ അവളെ തന്നിലേക്ക് ചായ്ച്ചു . കേബിൾ
കാറിലെ ഗ്ലാസ്സിനുള്ളിലൂടെ തണുപ്പ് അടിച്ചു കയറുന്നുണ്ടായിരുന്നു … അകലെ കാണുന്ന
താൽ ( നൈനി ) തടാകത്തിൽ ചെറിയ സോപ്പുപെട്ടികൾ പോലെ പെഡസ്റ്റൽ ബോട്ടുകളും വഞ്ചികളും
പോകുന്നു … അല്പം അകലെ , മഞ്ഞു മാറുമ്പോൾ കാണുന്ന ഹിമാലയത്തിന്റെ വശ്യത
..വെയിലടിക്കുമ്പോൾ കാണുന്ന ഹിമാലയത്തിനേക്കാൾ തിളക്കമുണ്ട് ഷഹാനയുടെ കവിളുകൾക്ക്
എന്നവന് തോന്നി ..അവനാ കവിളിൽ ചുംബിച്ചു … ചുണ്ട് ചുണ്ടിലേക്ക് നീങ്ങി ..

അവന്റെ കൈ അവളുടെ സ്വെറ്ററിനിനുള്ളിലേക്ക് ഇഴഞ്ഞു കയറി …

“‘ ങേ …”‘ പെട്ടന്നവൻ ആശ്ചര്യപൂർവ്വം അവളുടെ സ്വെറ്ററിന്റെ സിബ്ബ് താഴേക്കൂർത്തി …
വയറിനു മുകളിൽ വരെ അഴിച്ചിട്ട ഷർട്ടിനുള്ളിൽ ബ്രാ ഇല്ലായിരുന്നു.

” അഹ് …”‘ ഋഷി അവളുടെ മുലയിലേക്ക് കുനിഞ്ഞു മുലഞ്ഞെട്ടു വായിലാക്കി …

“‘ തണുക്കുന്നില്ലേ പെണ്ണെ … നീ ഇതൂരിയിട്ടത് ?”’ മുലകൾ അവന്റെ ഉമിനീരിനാൽ
കുതിർന്നിട്ടും അവൾക്ക് തണുത്തില്ല ….

“” നിന്റെ കൈ വന്നപ്പോൾ തന്നെ ഞാൻ ചൂടായതല്ലേ …നിനക്ക് പിടിക്കാനായാ ഞാൻ റൂമിൽ ബ്രാ
ഊരിയിട്ടത് …കുടിക്ക് … അഹ്സ “‘ ഷഹാന അവന്റെ മുഖം തന്റെ മുലകൾക്കിടയിലേക്ക് അമർത്തി
,…

ഋഷി അവളുടെ ഇടത്തെ മുല അപ്പാടെ വായിലാക്കി നുണയാൻ തുടങ്ങി .. പാതി പോലും അവന്റെ
വായിൽ കൊള്ളുന്നില്ലായിരുന്നു … അവന്റെ കൈ ജീൻസിൽ അമർന്നു ..പൂറിനു മുകളിൽ
അമർത്തിയിട്ടവൻ സിബ്ബ് താഴേക്ക് വലിച്ചപ്പോൾ ഷഹാന കാലുകൾ അകറ്റി … സിബ്ബ് താഴേക്ക്
വലിച്ച അവൻ പാന്റി കണ്ടു മുഖം ഉയർത്തി

“‘ ഇതൂടി നിനക്ക് റൂമിൽ ഉപേക്ഷിക്കാൻ പാടില്ലായിരുന്നോ എനിക്ക് വേണ്ടി “‘

“‘ നീ അടുത്തുള്ളപ്പോൾ തന്ന എന്നെ ഒലിക്കുവാ ചെക്കാ .. ഒലിച്ചു ജീൻസ് നനഞ്ഞാൽ
പിന്നെ പുറത്തിറങ്ങാൻ വയ്യാണ്ടാവും .. ഒരു പാന്റി കൂടി ഹാൻഡ് ബാഗിൽ കരുതിയിട്ടുണ്ട്
… ഇതാകെ നനഞു കുതിർന്നില്ലേ “‘ ഷഹാന അവന്റെ വിരൽ യോനിയിലെ നനവിൽ അമർത്തി ..ഋഷി ആ
നനവ് വിരലിൽ എടുത്തു നോട്ടി നുണഞ്ഞപ്പോൾ ഷഹാനയുടെ മുഖം ചുവന്നു …

“‘ പാന്റി സൈഡിലേക്ക് നീക്കി അവന്റെ വിരലുകൾ പൂറിലേക്ക് ഇറങ്ങിയപ്പോൾ ഷഹാന വികാരം
കൊണ്ട് പുളഞ്ഞു ..അവൾ സ്വെറ്റർ കൊണ്ട് മാറിടം മറച്ച കയ്യെടുത്തു അവന്റെ കയ്യിൽ
വെച്ചു

“” ഋഷി …വയ്യ .. പ്ലീസ് .. ഇതെപ്പോൾ തീരും …”” അകലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന
കേബിൾ കാറുകളിലേക്ക് അവൾ അക്ഷമയോടെ നോക്കി .അവന്റെ കൈ അവളുടെ നനഞ്ഞ പൂറിൽ അതിവേഗം
ചലിക്കുകയായിരുന്നു . കൊഴുത്ത അകം തുടയിലേക്ക് വെള്ളം കിനിയാൻ തുടങ്ങി ..

“‘ ചാടിയാലോ … “‘ ഋഷി അവളുടെ കയ്യെടുത്തു തന്റെ കുണ്ണയിൽ വെച്ചു .. ആ തണുപ്പിലും
ജീൻസിനുള്ളിൽ നിന്ന് അവന്റെ കുണ്ണയിൽ നിന്ന് ചൂട് അവളുടെ കയ്യിലേക്ക് കയറി .. ഋഷി
സിബ്ബ് താഴേക്കൂർത്തി , അല്പം പൊങ്ങി ജെട്ടി താഴ്ത്തി അവനെ പുറത്തെടുത്തു .. നീണ്ടു
ഭംഗിയുള്ള വിരൽ അതിന്റെ മകുടത്തിൽ ഓടി നടന്നു .. വഴു വഴുത്ത ദ്രാവകം വിരലാൽ
തോണ്ടിയെടുത്തുവൾ വായിൽ വെച്ച് രുചിയറിഞ്ഞപ്പോൾ ഋഷി അവളുടെ നാവിന്റെ ചൂടറിയാനായി
അവളെ താഴേക്ക് വലിച്ചു ..

“‘ വയ്യ … മതി .. അഹ്സ “‘ അവന്റെ കുണ്ണയിൽ ഒന്ന് ചുംബിച്ചിട്ടവൾ മുഖം ഉയർത്തി ..
അവന്റെ പ്രീകം പറ്റിയ ചുണ്ടു കൊണ്ടവൾ അവനെ ചുംബിച്ചു ‘

“‘ ഇനി .. ഇനിയിപ്പോൾ ചെയ്താൽ ഞാൻ തളർന്നു പോകും … ബോട്ടിങ് ഒക്കെ പിന്നെയാവാം
അല്ലെടാ “‘

“‘ അല്ലേലും ഇന്നത്തെ എല്ലാ പ്രോഗ്രാമും ക്യാൻസൽ “‘ ഋഷി അവളുടെ മുലയിലേക്ക് ചുണ്ട്
എത്തിച്ചു

ആഹാരവും കഴിഞ്ഞു മുറിയിലെത്തി വാതിൽ കുറ്റിയിട്ടു തിരിഞ്ഞവളേ
പിടിക്കാനാഞ്ഞപ്പോഴേക്കും ഷഹാന ബാത്റൂമിൽ കയറി കുറ്റിയിട്ടിരുന്നു . അവൻ അക്ഷമയോടെ
വാതിലിൽ തട്ടി

“‘ ഒരു മിനുട്ട് ഋഷി … “” അവളുച്ചത്തിൽ വിളിച്ചു പറഞ്ഞു അവൾ വാതിൽ തുറന്നയുടനെ അവൻ
വാരി നെഞ്ചിലേക്കിട്ടു ..

“‘ അഹ് … ഋഷി …”‘ അവൾക്കൊന്നും പറയാനാവാനാകാതെ അവന്റെ ചുണ്ടുകൾ അതിനകം അവളുടെ
ചുണ്ടിനെപൂട്ടിയിരുന്നു … നാവ് വായിലിട്ടു കറക്കി അവനവളുടെ വികാരം കൂട്ടി ..
സ്വെറ്ററിന്റെ സിബ്ബ് താഴേക്കൂർത്തി ഷഹാന തന്റെ കൊഴുത്ത മുലകൾ അവന്റെ
നെഞ്ചിലിട്ടുരച്ചു .. അല്പം ഒന്നുയർന്നു, മുല കയ്യിലെടുത്തു അവന്റെ മുലക്കണ്ണിൽ അവൾ
തന്റെ മുലക്കണ്ണുരുമ്മി … തണുപ്പ് മാറി അന്തരീക്ഷം ചൂടാവാൻ തുടങ്ങി ..അത്രമാത്രം
ഹോട്ട് ആയിരുന്നു രണ്ടു പേരും ..ജീൻസിന്റെ ബെൽറ്റ് ഒരു കൈ കൊണ്ടൂരി , താഴേക്കൂർത്തി
, മറു കൈ കൊണ്ടവളുടെ മുലകൾ മാറി മാറി കശക്കി കൊണ്ട് ഋഷി അവളുടെ ചുണ്ടിലെയും
വായിലെയും തേൻ വലിച്ചു കുടിച്ചു കൊണ്ടിരുന്നു … ഋഷി അവളെ ജനലഴിയിലേക്ക് ചാരി
നിർത്തിയിട്ടു അവളുടെ ജീൻസ് താഴേക്ക് വലിച്ചു … കനത്ത തുടയിലൂടെ അതൂർന്നിറങ്ങി
…വെളുത്തു തുടുത്ത … രോമങ്ങളില്ലാത്ത പൂറിൽ അവനമർത്തി ചുംബിച്ചു

“‘ പാന്റി ബാത്‌റൂമിൽ ഊരിയിട്ടല്ലേ …”‘ ഋഷി മുഖം ഉയർത്തി അവളെ നോക്കി ..

“‘ പിഴിഞ്ഞ് കളയാവുന്ന രീതിയിൽ ആയായിരുന്നത് … അല്ല ..നീയല്ലേ അങ്ങനെയാക്കിയത്
..അഹ്സ ..പൊന്നെ “‘ ഋഷിയുടെ നാവ് പൂറിനെ ഭേദിച്ചപ്പോൾ ഷഹാന ഒരു കാൽ മടക്കി ജനാലയിൽ
വെച്ച് അവന്റെ മുഖത്തേക്ക് അരക്കെട്ട് തള്ളി …
“‘ ആഹ്ഹസ് … മതി … ആഹ്ഹസ് .ഹമ്മേ ..ഋഷി “” വിരൽ കൊണ്ട് മൃദുവായി കന്ത് മർദിച്ചു
പൂറ് ചപ്പി നുണഞ്ഞപ്പോൾ ഷഹാന അവന്റെ മുഖത്തേക്കൊഴുക്കുമെന്നായി .. അവളവനെ തള്ളി
മാറ്റി …അതറിയാവുന്ന ഋഷി .. അവളുടെ കൊഴുത്ത കുണ്ടിയിൽ അമർത്തി കശക്കികൊണ്ട് പൂറാകെ
നക്കി തോർത്തി. കുണ്ടിപ്പാളികൾക്കിടയിലൂടെ അവന്റെ കൈ ഓടി നടന്നിക്കിളി കൂട്ടിയപ്പോൾ
ഷഹാന ഗാന്ത്യന്തരമില്ലാതെ അവന്റെ മുഖത്തേക്ക് തന്നെ വെള്ളമൊഴുക്കി … തന്റെ
രതിജലത്താൽ കുളിച്ചു നിക്കുന്ന അവന്റെ മുഖം ആകെ നക്കി തുടച്ചു ഷഹാന താഴേക്ക്
കുനിഞ്ഞവന്റെ മുലക്കണ്ണിനു ചുറ്റും നാക്കോടിച്ചു . .. അവന്റെ ചെറിയ മുലക്കണ്ണ്
കടിച്ചിട്ടവൾ താഴേക്ക് നീങ്ങി , ജെട്ടിയിൽ പിടുത്തമിട്ടു … അത് താഴ്ത്തിയതും അവന്റെ
കുലച്ചു പൊങ്ങിയ കുണ്ണ അവളുടെ താടിയിൽ വന്നടിച്ചു … ഇരുകൈ കൊണ്ടും അതിനെ ചൂവട് മുതൽ
അമർത്തിയുഴിഞ്ഞു കൊണ്ടവൾ മകുടത്തിൽ ഉമ്മ വെച്ചു .. മകുടം മാത്രമായി അവൾടെ
വായിലേക്ക് കയറിയപ്പോൾ ഋഷി സ്വർഗ്ഗം കിട്ടിയത് പോലെ കണ്ണടച്ച് കൊണ്ട് അവളെ തന്റെ
അരക്കെട്ടിലേക്ക് വലിച്ചു ..ഷഹാനയുടെ വായിലേക്കവന്റെ മുഴുത്ത കുണ്ണയുടെ പാതിയും
കയറി .. വാ തുറന്നതിനെ സ്വീകരിച്ചുകൊണ്ടവൾ നാക്ക് കൂർപ്പിച്ചു മകുടത്തിൽ കുത്തി ..
വൃഷ്ണത്തിൽ മെല്ലെയുഴിഞ്ഞുകൊണ്ടവൾ അവന്റെ കുണ്ണയെ അതിവേഗം വായിലെടുത്തൂമ്പി
കൊണ്ടിരുന്നു

“‘ ആഹ്ഹ … മതിഡാ കുട്ടാ “‘

ഋഷി അവളെ പൊക്കി വീണ്ടും ചുംബിച്ചു … അവളെ ജനാലയിൽ കൂടി അങ്ങകലെ താഴ്വരയിൽ കാണുന്ന
തടാകത്തിനെതിരെ നിർത്തി , അവളുടെ പുറകിലൂടെ കയ്യിട്ടു മുലകൾ കയ്യിലെടുത്തു കശക്കി
കുഴച്ചു . പിൻകഴുത്തിൽ അവന്റെ ചുണ്ടമർന്നു … അവന്റെ കുണ്ണയെ തുടകൾക്കിടയിലാക്കി
ഞെരിച്ചു കൊണ്ട് ഷഹാന മുന്നോട്ടും തള്ളി … അവളുടെ പുറകോട്ടു വിടർന്നു തള്ളിയ
കുണ്ടിപാളി അകറ്റി അവനതിലെ തന്റെ മുഴുത്ത കുണ്ണയിട്ടുരച്ചു … കൊഴുത്ത കുണ്ടിയിൽ അവൻ
മെല്ലെയടിച്ചിട്ടൽപം ഒന്ന് കുനിഞ്ഞു ഋഷി കുണ്ണ അവളുടെ പൂറ്റിൽ മുട്ടിച്ചു

“‘ആഹ്ഹസ് ..ഹമ്മേ ..”‘

“” ഷാഹി .. വേദനിച്ചോ പെണ്ണെ …നിന്റെ ഈ വെളുത്തു കൊഴുത്തു തള്ളി നിൽക്കുന്ന കുണ്ടി
കാണുമ്പോ എനിക്ക് സഹിക്കുന്നില്ല ..അതാ ഇങ്ങനെ നിർത്തിയെ ..”‘ കൊഴുത്ത കുണ്ടി
അവന്റെ അടിയുടെ താളത്തിനൊത്തു തുളുമ്പിക്കൊണ്ടിരുന്നു ..ഋഷിയുടെ ഒരു കൈ അവളുടെ
മുലയിൽ ആയിരുന്നു . .. മറു കൈ കൊണ്ടവൻ കുനിഞ്ഞു കന്തിനെ മർദിച്ചപ്പോൾ ഷഹാന
പുറകോട്ടു തിരിഞ്ഞവനെ ചുംബിക്കാൻ ശ്രമിച്ചു .
“‘ആഹ്ഹസ് …ഷാഹി …. പൊന്നെ .”‘ അവളുടെ തുടുത്തു ചുവന്ന ചുണ്ടിൽ അമർത്തി ചുംബിച്ചു
കൊണ്ടവൻ പുറകിലൂടെ അവളുടെ പൂറ്റിലേക്ക് കയറിയിറങ്ങി

“‘ആഹ്ഹസ് … മുലയിൽ പിടിക്ക് .. ആഹ്ഹസ് …”‘ അവൻ പുക്കിളിൽ വിരലിട്ടു വട്ടം
കറക്കിയപ്പോൾ ഷഹാന വീണ്ടുമവന്റെ കയ്യെടുത്തു തന്റെ മുലയിൽ വെച്ചു …

“‘ ആഹ് …. വരുവാ ..ഊരണോ ഷാഹീ … “‘ അവൻ അതിവേഗം അടിച്ചു കൊണ്ട് ചെവിയിൽ കടിച്ചു
ചോദിച്ചു

“‘ ആഹ്ഹ .. ഋഷി … കിടത്തെന്നെ …. എനിക്ക് നിന്നെ കാണണം …നിന്റെ കണ്ണിൽ നോക്കി
നിന്റെ പാൽ എനിക്കേറ്റുവാങ്ങണം “‘ ഷഹാന മുന്നോട്ടാഞ്ഞു അവന്റെ പൂട്ടിൽ നിന്ന്
വേർപ്പെട്ടു .ഋഷി അവളെ കോരിയെടുത്തു കൊണ്ട് പോയി ബെഡിലിട്ടു .. കാലുകൾ അകറ്റി ഷഹാന
അവനെ തന്നിലേക്ക് വരവേറ്റു … കുണ്ണ തന്റെ പൂറ്റിൽ മുട്ടിയപ്പോൾ അവളതിന്റെ മുറുക്കം
ആസ്വദിച്ചു , അൽപാൽപമായി ഉയർന്നു തന്നിലേക്ക് കയറ്റി … പൂറിൽ തിങ്ങിയിരിക്കുന്ന
കുണ്ണയുടെ മുറുക്കത്തിൽ ഷഹാന കണ്ണടച്ചു ..ഋഷി അവളുടെ ചുണ്ടിൽ ചുംബിച്ചു കൊണ്ട്
അരക്കെട്ടു പൊക്കിയടിക്കുവാൻ തുടങ്ങി … കൊഴുത്ത മുലകൾ പറിയും പോലെ
കുലുങ്ങിത്തെറിച്ചു … അവനതിനെ മെല്ലെ തഴുകിയും മർദ്ധിച്ചും ,അതിവേഗത്തിൽ
അവളിലേക്കിറങ്ങിക്കൊണ്ടിരുന്നു ..

“” ആഹ്ഹസ് … ഋഷി ….എനിക്ക് …എനിക്ക് ..അഹ്സ “” അവന്റെ കഴുത്തിൽ തൂങ്ങി കൊണ്ടവൾ
തന്റെ വരവറിയിച്ചു … ഋഷി ആവേശത്തോടെ അവളുട പൂറ്റിലേക്ക് തന്റെ കൊഴുത്ത പാൽ
ചീറ്റിച്ചു അവളിലേക്ക് ചാഞ്ഞു … അവളവന്റെ കണ്ണിൽ ചുംബിച്ചു കൊണ്ട് കെട്ടിപ്പിടിച്ചു
..

നാലാം ദിവസം മടങ്ങുമ്പോൾ അവർ എല്ലാ രീതിയിലും ഒന്നായിരുന്നു ..ഒരു മനസ് രണ്ടു ശരീരം
… അല്ല ഒരു ശരീരം ..

“‘ ഷാഹി ….. വീട്ടിലേക്ക് വരാൻ പറഞ്ഞിരുന്നു ‘അമ്മ “‘

“‘ നീ വിളിച്ചപ്പോൾ ഞാൻ നിന്റെ കൂടെയുണ്ടെന്ന് പറഞ്ഞോ ?”

“” ഹ്മ്മ്മ് …”‘

“‘ ശ്ശൊ ..”‘ അവൾ നാക്ക് കടിച്ചു .. ഋഷി അവളെ ഫ്‌ളാറ്റിലിറക്കാതെ നേരെ
വീട്ടിലേക്കാണ് പോയത് … കാർ വരുന്നത് കണ്ടതും ‘അമ്മ കത്തെക്ക് പോകുന്നത് അവർ കണ്ടു
… അവരിറങ്ങി വന്നത് പ്രകാശം പരത്തുന്ന
ഒരു നിലവിളക്കുമായി ആയിരുന്നു . തന്റെ കയ്യിലേക്ക് നീട്ടിയ ആ നിലവിളക്ക്
വാങ്ങുമ്പോൾ ഷഹാന ഒന്നമ്പരന്നു . ഋഷിയുടെ അമ്മ അവളുടെ കൈ പിടിച്ചു അകത്തേക്ക്
ആനയിച്ചു കൊണ്ട് പറഞ്ഞു

“” നിന്റെ കഴുത്തിലവൻ മിന്നു കിട്ടിയിട്ടില്ല എന്നേയുള്ളൂ ….. എന്റെ മരുമകൾ നീയാണ്
… നീയാണ് എന്റെ മകനും ഈ കുടുംബത്തിലും പ്രകാശം പരത്തുന്നവൾ “”
……………………………..

“‘ നീയെപ്പോ എത്തി ?” കീബോർഡിൽ നിന്ന് വിരലുകൾ എടുത്തു നോക്കിയത് ഗ്രീഷ്മയുടെ
മുഖത്തേക്കാണ് .

“‘ രാവിലെ .. ..”‘

“‘ എന്താ പടപ്പുറപ്പാടിനുള്ള കാര്യം ? ”

“‘ ഒന്നുമില്ല …. ജാൻസി റാണിയെ ഒന്ന് കാണണം എന്ന് തോന്നി ..എന്താ കുഴപ്പമുണ്ടോ “”‘
ഗ്രീഷ്മയുടെ മുഖം ഒന്ന് തുടുത്തു . ചുണ്ടിനു താഴത്തെ മറുകൊന്നു വിറച്ചോ ….. ഒന്ന്
സൂക്ഷിച്ചു നോക്കിയിട്ട് പിൻവാങ്ങിയതും ഞാൻ വീണ്ടും കമ്പ്യൂട്ടറിലേക്ക് ….

“” ഫ്രീയാണേൽ ഇതൊന്നു നോക്ക് മാഡം “”

ഡൗൺലോഡ് ചെയ്തെടുത്ത വെളുത്ത കടലാസുകൾ ഗ്രീഷ്മ വാങ്ങി . ഏതോ കഥയുടെ അവസാന
പാർട്ടിനുള്ള മിനുക്കു പണിയിലായിരുന്നു അവൾ

“‘ പ്രകാശം പരത്തുന്നവൾ – ഷഹാന “‘ ഹെഡിങ് കണ്ടതും ഗ്രീഷ്മ എന്നെ നോക്കി
പുഞ്ചിരിച്ചു .

“‘ നീ അതെഴുതി അല്ലെ ? ”

“‘ അതെ …. എങ്ങനെയുണ്ടെന്നു നോക്ക് … മോശമാണെന്നു നീ പറയില്ല .. അവരുടെ ആ പ്രണയം
ഞാൻ നന്നായി എഴുതിയിട്ടില്ലായെന്ന് എനിക്ക് നല്ല ബോധ്യമുണ്ട് . മറ്റൊരിടത്തും ഞാൻ
കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അതിമനോഹരമായ പ്രണയം … “‘

ഗ്രീഷ്മയൊന്നും മിണ്ടിയില്ല … കഥ ഓടിച്ചു നോക്കുന്ന തിരക്കിലായിരുന്നു അവർ .

വായിച്ചു തീർന്നതും അവൾ പേപ്പറുകൾ എന്റെ നേരെ നീട്ടി .

“‘ തനിക്കെന്തു തോന്നുന്നു …. അവരുടെ ബന്ധത്തെ പറ്റി ?”’

“‘ അവരുടെ സ്നേഹം ഞാൻ നേരിൽ കണ്ടതല്ലേ സ്റ്റീഫാ … അവർ രണ്ടുപേരുമിവിടെ വന്നിരുന്നു
. അവരുടെ സ്നേഹത്തിൽ സൗഹൃദമുണ്ട്‌ .. ..പ്രണയമുണ്ട് …പരസ്പര ബഹുമാനമുണ്ട് …
വിട്ടുവീഴ്ചകളുണ്ട് …. നമുക്ക് ദഹിക്കില്ലാത്തത് ഒരു കുടുംബിനിയുടെ പ്രണയം ആയത്
കൊണ്ടാണ് “‘

“‘ പക്ഷെ ഗ്രീഷ്‌മ …. അവൾ ..അവൾ തന്റെ കുടുംബം നന്നായി കൊണ്ട് പോകുന്നു .. ഒരു പടി
കൂടി തന്റെ ഹസിനെ സ്നേഹിച്ചു കൊണ്ട് … അതിനാൽ തന്നെ ഞാൻ അവരുടെ ബന്ധത്തെ വളരെ
മാന്യമായി കാണുന്നു “‘

“‘ അതെ …. ഒരാൾ പല കാരണമാണ് കൊണ്ടാവാം മറ്റു ബന്ധങ്ങളിലേക്ക് തിരിയുന്നത് …
മാത്രവുമല്ല അതിനവൾക്കൊരു കാരണവുമുണ്ട്.. പകരത്തിനു പകരമെന്നു പറയാൻ പറ്റില്ല
എങ്കിലും ..ഇതേപോലെ മാന്യമായ ഒരു സൗഹൃദം .. കൂടുതലൊന്നും ഞാൻ പറയുന്നില്ല “

“‘ എനിക്കൂഹിക്കാം …. “‘

.””‘ നിങ്ങൾ ആണുങ്ങൾ പുറത്തു പെണ്ണുങ്ങളെ തേടി പോകാറില്ലേ ? പക്ഷെ പെണ്ണുങ്ങൾ ….
ഇതേ പോലെ ഒരു ബന്ധം പരിപാവനമായി കൊണ്ട് നടന്നാൽ എന്താ കുഴപ്പം ?”‘

“‘ ഹെന്റമ്മോ ….ഞാനൊന്നും പറഞ്ഞില്ലേ …”‘ കൂടുതൽ വാഗ്വാദങ്ങളിലേക്ക് നീങ്ങും മുൻപേ
ഞാൻ കസേരയിൽ നിന്നെഴുന്നേറ്റു

“‘ എങ്ങോട്ടാ ?”’

“‘ സുന്ദരിയിന്നു ഭയങ്കര ദേഷ്യത്തിലാ …. പോയിട്ട് പിന്നെവരാം “” മുഖത്ത്
ചിരിയുണ്ടോയെന്നു നോക്കിയില്ല …

“‘ അതേയ് ..”‘ എത്തി നോക്കിയപ്പോൾ ഗ്രീഷ്മ വീണ്ടും എഡിറ്റിങ്ങിലാണ് .

“‘ എന്താ ?”’ പേന കൊണ്ട് മറുകിൽ തോണ്ടി മുഖമെന്റെ നേരെ തിരിച്ചു

“‘ അല്ല …സുന്ദരിക്കും ഇങ്ങനെ വല്ല പരിപാവനമായ പ്രണയം വല്ലതുമുണ്ടോ ?”’

ചാടി എണീറ്റപ്പോഴേക്കും ഞാൻ നേരത്തെയിരുന്ന കാബിനിൽ എത്തി കുറ്റിയിട്ടിരുന്നു
പുതുവർഷം ആയിട്ടെന്തിനാ നമ്മുടെ തടി കേടാക്കുന്നെ ?”‘

അപ്പോൾ എല്ലാ വായനക്കാർക്കും കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ –
മന്ദൻ രാജാ

“‘ ശുഭം “‘

സ്നേഹത്തോടെ -രാജ



30280cookie-checkഷഹാന 3