ഷഹാന 2

“‘ ഷാഹി … നിനക്ക് ഇഷ്ടമാണെങ്കിൽ പോകൂ … ഞങ്ങൾ ആരേലും കൂടെ വരണോ “‘

“‘ ഋഷിയുടെ വീട്ടിൽ അവരുണ്ടോ എന്നറിയില്ലല്ലോ … “‘

പലരും പേഴ്സണൽ മെസ്സേജുകളും വിട്ടു

“‘ ഷാഹീ ….. നിങ്ങളുടെ അടുപ്പം നീ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് . കേട്ടിടത്തോളം ഋഷി
കുഴപ്പക്കാരനൊന്നുമല്ല . നിന്നോടവൻ കള്ളവും പറയാൻ ചാൻസില്ല .അവന്റെ അമ്മയും
സഹോദരിമാരും നിന്ന് കാണാൻ ആഗ്രഹിക്കുണ്ടെന്നല്ലേ പറഞ്ഞത് . നീ എന്തായാലും പോകൂ …
ഇപ്പോൾ തന്നെ ഋഷി വളരെയേറെ മാറിക്കഴിഞ്ഞു എന്നല്ലേ നീ പറഞ്ഞത് . അത്
കൊണ്ടായിരിക്കാം അവന്റെ ‘അമ്മ നിന്നെ കാണണം എന്ന് പറഞ്ഞത് . “‘ ഗ്രീഷ്മയുടെ വോയ്‌സ്
ആയിരുന്നു അത് . അത് ഷഹാനയെ ഒട്ടൊന്നു ചിന്തിപ്പിച്ചു

“‘ ഷാഹി ….. നിന്റെ മനസ് ഞങ്ങൾക്കറിയാം . നീ കാരണം ആണ് ഋഷി പഴയത് പോലെ
ഊർജ്‌ജസ്വലനായത് .അവനുമായുള്ള ഫ്രണ്ട്ഷിപ്പ് നിനക്ക് വേണ്ടാ എന്ന് തോന്നുമ്പോൾ സകല
സെന്റിമെൻസും കളഞ്ഞു നിർത്താൻ പറ്റുമെന്ന് നിനക്ക് ഉറപ്പുണ്ടേൽ നീ പോകുക . എന്ത്
വന്നാലും ഞങ്ങൾ നിന്റെ കൂടെയുണ്ട് “‘ അച്ചുവിന്റെ വോയ്‌സ് കൂടി വന്നപ്പോൾ ഷഹാന
ഋഷിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു ..

ആദ്യം വേണ്ടായെന്നു തോന്നിയെങ്കിലും ഷഹാനയും ഋഷിയുടെ വീട്ടിലേക്ക് പോകാനുറച്ചു .
അവന്റെ കുടുംബാംഗളെ പറ്റിയറിയുവാൻ അവൾക്കാഗ്രഹമുണ്ടായിരുന്നു .

അടുത്ത വാരാന്ധ്യത്തിലായിരുന്നു ഷഹാന ഋഷിയുടെ വീട്ടിലേക്ക് തിരിച്ചത് . ഋഷിയുടെ
അമ്മയും സഹോദരിമാരും അവൾക്ക് നല്ല സ്വീകരണമാണൊരുക്കിയത് . ഷഹാനയെ പരിചയപ്പെട്ടത്‌
മുതൽ തന്റെ മകനിൽ ഉണ്ടായ പ്രകടമായ മാറ്റങ്ങൾ ആ അമ്മക്ക് അനല്പമായ സന്തോഷമാണ്
ഉണ്ടാക്കിയിരുന്നത് . സഹോദരിമാരും അവളെ സ്വന്തം കുടുംബാംഗത്തെ പോലെ വരവേറ്റു .
അവരുടെ സ്നേഹവും തന്നോടുള്ള പെരുമാറ്റവും കണ്ടപ്പോൾ ഷായുടെ ഉള്ളിൽ അതുവരെ
ഉണ്ടായിരുന്ന ഭയാശങ്കകൾ വിട്ടൊഴിച്ചു . അല്ലെങ്കിലും ഋഷിയെ അവൾക്ക് വിശ്വാസം
ആയിരുന്നു .. അവൻ തന്നോട് മോശമായി ഒന്നും പെരുമാറിയിട്ടില്ല .. എന്നിരുന്നാലും അവൻ
തന്നെ ഏതുവിധത്തിലാണ് സ്നേഹിക്കുന്നതെന്ന് മാത്രം അവൾക്ക് സംശയമുണ്ടായിരുന്നു ..
എന്നിരുന്നാലും അവളെ സൗഹൃദത്തെ ഇഷ്ടപ്പെട്ടിരുന്നു താനും

വീട്ടുകാരുമായി കുശലം പറച്ചിലും കാപ്പികുടിയും കഴിഞ്ഞു ഋഷി തങ്ങളുടെ കൃഷിസ്ഥലവും
മറ്റും കാണിക്കുവാനായി അവളെയും കൂട്ടി ഇറങ്ങി .
വിളഞ്ഞു നിൽക്കുന്ന ഗോതമ്പു പാടങ്ങൾക്കിടയിലൂടെ അവർ നടന്നു . വരമ്പിലൂടെ
നടക്കുമ്പോൾ ഋഷി ഉത്സാഹത്തോടെ അവളുടെ കൈ പിടിച്ചു നടത്തി . ഒടുവിലൊരു കുളത്തിന്റെ
അരികിലവർ ഇരുന്നു .

“‘ തും ഇത്നെ ..ജോ … മുസ്‌കുരാ രഹെ ഹോ …
തും ഇത്നെ ..ജോ … മുസ്‌കുരാ രഹെ ഹോ …
ക്യാ ഘം ഹൈ ജിസ്‌കോ ….ചുപാ രഹെ ഹോ .
ക്യാ ഘം ഹൈ ജിസ്‌കോ ….ചുപാ രഹെ ഹോ .
തും ഇത്നെ ..ജോ … മുസ്‌കുരാ രഹെ ഹോ . “” നീണ്ടു പരന്നു കിടക്കുന്ന ഗോതമ്പ്
പാടത്തിന്റെ അരികിലെ കുളത്തിന്റെ കരയിലിരുന്നു ഗോതമ്പിന്റെ നിറമുള്ള അതിസുന്ദരിയായ
ഷഹാനയെ നോക്കി ഋഷി പാടുവാൻ തുടങ്ങി … പ്രുകൃതിപോലും നിശബ്ദമായി അവന്റെ സംഗീതത്തിൽ
ലയിച്ചു നിന്നു , ഒരില പോലും ചലിക്കാതെ

പാട്ടും തീർന്നപ്പോഴും ഷഹാന അതിന്റെ മാധുര്യത്തിൽ മുഴുകിയിരിക്കുകയായിരുന്നു .

“‘ പാട്ടിഷ്ടമായില്ല അല്ലെ ?”’ അവളൊന്നും മിണ്ടാത്തത് കണ്ടു ഋഷി ചോദിച്ചു

“‘ ഹേ …. ഒരു പാട് … ഒരുപാടിഷ്ടമായി “”

“‘ അപ്പോൾ പാട്ടുകാരനെയാണോ ഇഷ്ടമല്ലാത്തെ ?”’ ഋഷി അവളുടെ കണ്ണുകളിലേക്ക് നോക്കി .

ഷഹാനക്കെന്തു പറയണമെന്ന് അറിയില്ലായിരുന്നു . ഒന്ന് മാത്രം അറിയാമായിരുന്നു അവൾക്ക്
ഋഷിയുമൊത്തുള്ള ഓരോ നിമിഷവറും താൻ ആസ്വദിക്കുന്നു എന്ന് .

“” ഋഷി …..”‘ ഷഹാനയുടെ പതിഞ്ഞ ശബ്ദം കെട്ടവൻ അവളെ നോക്കി …അവളുടെ കണ്ണുകളെ നേരിടാൻ
അവനായില്ല

“‘ ഋഷി എന്നെ …എന്നെ പ്രണയിക്കുന്നുണ്ടോ ?”’

ആ ചോദ്യം അവൻ പ്രതീക്ഷിക്കുന്നു എന്നറിയില്ല … പക്ഷെ അവനെ മുഖത്ത് അതിന്റെ
പരിഭ്രാന്തിയോ ഒന്നുമുണ്ടായിരുന്നില്ല .

“‘ എനിക്ക് …… എനിക്കറിയില്ല ….ഷഹാനാ “

“‘ പക്ഷെ ….. എനിക്കൊത്തിരി ഇഷ്ടമാ “” ഒന്ന് നിർത്തിയവൻ തുടർന്നു .
ഷഹാന കൂടെയുള്ള ഓരോ നിമിഷങ്ങളും ഞാനാസ്വദിക്കുന്നു … ഷഹാന കൂടെയുള്ളപ്പോൾ
ഭൂമിയിലുള്ള ഒന്നിനെപോലും ഞാൻ കാണുന്നില്ല …..എന്റെ എന്റെ കണ്ണിൽ തെളിയുന്നില്ല …
എന്റെ കണ്ണിലും മനസ്സിലും …. … എല്ലാം എല്ലാം നീയാണ് ..നീ മാത്രം …”‘ ഋഷി അവളുടെ
മുന്നിൽ വന്നു നിന്നവളുടെ കണ്ണിലേക്ക് നോക്കി

“‘ ഋഷി …. ഞാൻ …. ഞാനൊരു ..”

“‘ അറിയാം ….. എനിക്ക് നന്നായറിയാം ….. ആ ചുറ്റുമതിലിനുള്ളിൽ നിന്ന് മാത്രം ….
അങ്ങനെ മാത്രം …”‘ ഷഹാനയൊന്നും പറഞ്ഞില്ല ..പക്ഷെ അവൾക്കൊന്നുറപ്പായിരുന്നു …
ഋഷിയെയെയും അവന്റെ പാട്ടിനെയും താൻ അതിയായി ഇഷ്ടപ്പെടുന്നുവെന്ന് …

“‘ ഋഷി …ഞാൻ …”” പറയാനാഞ്ഞിട്ടവൾ പാതിയിൽ നിർത്തി ..അവന്റെ കണ്ണിലേക്ക്
നോക്കാനവൾക്ക് സാധിക്കുന്നില്ലായിരുന്നു . അതിലവൾ അവനു തന്നോടുള്ള പ്രണയവും ഇഷ്ടവും
പരിഗണനയും വാത്സല്യവും കണ്ടു

“” രേഖാവോൻ കാ ഖേൽ മുഖാദർ …
രേഖാവോൻ സെ മാത് ഖാ രഹെ ഹോ ”’

ഷഹാന ആ പാട്ടു എറ്റു പാടിയപ്പോൾ ഋഷി അവളെ കണ്ണിമയ്ക്കാതെ നോക്കി . ഷഹാന ആ പാട്ടു
ആദ്യം മുതൽ പാടുകയായിരുന്നു അവസാന വരികളിൽ ഋഷിയും കൂടെ ചേർന്ന് പാടിയപ്പോൾ
പ്രുകൃതിപോലും അതിൽ ലയിച്ചു .

“‘ ഷഹാന ഡാൻസ് കളിക്കൂ ….”‘ ഋഷി വിളഞ്ഞു കിടക്കുന്ന ഗോതമ്പു പാടത്തിലേക്കവളെ കൈ
പിടിച്ചു ഇറക്കി …

“‘ അയ്യോ .ഞാനോ ….?”’

“” പ്ലീസ് ഷഹാന …പ്ലീസ് …. “‘ ഋഷി അവളെ ഗോതമ്പു പാടത്തിന്റെ നടുവിലേക്കിറക്കി ഒരു
പാട്ടു പാടുവാൻ തുടങ്ങി …. അവന്റെ പാട്ടിനനുസരിച്ചു അവൾ ചുവടുകൾ വെക്കാൻ തുടങ്ങി ..
തുടയിൽ താളം പിടിച്ചവൻ അവളുടെ നൃത്തം ആസ്വദിച്ചു പാട്ടു തുടർന്നു ….

“‘ ഹോ …ഷഹാന … ബ്യൂട്ടിഫുൾ …. നല്ലപോലെ ഡാൻസ് കളിച്ചു …. “‘ അവനവളുടെ കയ്യെടുത്തു
മുത്തി …. അവളൊന്നു വിറച്ചു …. ആദ്യമായി അവന്റെ മുത്തം കിട്ടിയപ്പോൾ അവൾ ഒരു
കൗമാരക്കാരിയെ പോലെ നാണിച്ചു

അന്ന് വൈകുന്നേരം തിരികെ പോകാനായാണ് ഷഹാന വന്നത് . എന്നാൽ ഋഷിയുടെ വീട്ടുകാരുടെ
സ്‌നേഹപൂർവമായ സ്വീകരണവും നിർബന്ധവും അവളെ അന്നവിടെ കഴിയാൻ നിർബന്ധിതയാക്കി .

“‘ഇവിടെ അടുത്തൊരു ദുർഗാ മന്ദിർ ഉണ്ട് …. വരുന്നോ നമുക്കൊന്ന് നടക്കുകയും ചെയ്യാം
“‘ വൈകുന്നേരത്തെ ചായക്ക് ശേഷം ഋഷി ഷഹാനയോടു ചോദിച്ചു .

” ഓക്കേ …. നാടൊക്കെയൊന്ന് കാണാമല്ലോ “‘ ഷഹാന അവനൊപ്പം ഇറങ്ങി .

ആൾക്കൂട്ടമില്ലായിരുന്നു മന്ദിറിൽ …ഋഷി ഉള്ളിലേക്ക് കടന്നപ്പോൾ ഷഹാനയൊന്നു മടിച്ചു
.

“‘ വാ ഷഹാന …. ജാതിയും മതവുമൊക്കെ മനസിന്റെ വേലിക്കെട്ടുകളിലാണ് …. ആ
വേലിക്കെട്ടുകൾ പൊട്ടിച്ചറിയുമ്പോഴേ അതിനുള്ളിൽ ഈശ്വരൻ കുടിയിരിക്കൂ … ആതാരുടെ ദൈവം
ആണെങ്കിലും “”

ഷഹാന അകത്തേക്ക് കയറിയപ്പോൾ ഋഷി കൈ നീട്ടി …. തന്റെ കൈ പിടിച്ചു ദുർഗാ മന്ദിറിൽ ഏഴു
പ്രാവശ്യം വലം വെക്കുമ്പോൾ ഷഹാനക്ക് മനസ്സിലായിരുന്നു ഋഷി തന്നിൽ നിന്ന് എന്താണ്
പ്രതീക്ഷിക്കുന്നതെന്നും ., തന്നെ അവൻ ആരായിട്ടാണ് കാണുന്നതെന്നും . .. അവൻ തന്നെ
എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും . ഷഹാനയും അവനെ …അവന്റെയിഷ്ടത്തെ
ഉള്ളിന്റെയുള്ളിൽ ആഗ്രഹിച്ചിരുന്നു … ഒരു പക്ഷെ …തനിക്കവനിൽ നിന്നും
ഒഴിഞ്ഞുമാറാമെന്നു അവൾക്ക് തോന്നി … ഒരു പെൺകുട്ടിയുടെ മരണം അവന്റെ ഹൃദയത്തെ
എത്രമാത്രം ഉലച്ചെങ്കിൽ താൻ അവനിൽ നിന്നും ഒഴിവാകാൻ ശ്രമിച്ചാൽ അതവന്റെ ജീവിതത്തെ
എത്രമേൽ മാറ്റുമെന്ന് ഷഹാനക്ക് നല്ലയറിവുണ്ടായിരുന്നു … പക്ഷെ താൻ ഋഷിയെ
സ്നേഹിക്കുന്നു … അവനെ …അവന്റെ സംഗീതത്തെ …. അവന്റെ നിഷ്കളങ്കമായ സ്നേഹത്തെ
…സൗഹൃദത്തെ ..

അത്താഴം കഴിഞ്ഞൊരു ഗ്ളാസ് പാൽ തന്റെ കയ്യിലേക്ക് ഋഷിയുടെ ‘അമ്മ വെച്ച് തരുമ്പോൾ
ഷഹാനക്ക് പതറിച്ച ഉണ്ടായില്ല …. അതവൾ പ്രതീക്ഷിച്ചിരുന്നു … ഒരമ്മ തന്റെ മകന്റെ
ഇഷ്ടത്തെ ..അല്ലെങ്കിൽ അവന്റെ മാറ്റത്തിനു വേണ്ടി എത്രമാത്രം ആഗ്രഹിക്കുന്നു …
പ്രാർത്ഥിക്കുന്നുവെന്നു , അവൾക്ക് അവരുടെ തന്നോടുള്ള പെരുമാറ്റത്തിൽ നിന്നും
മനസ്സിലായിരുന്നു . ഋഷിയും അതാഗ്രഹിക്കുന്നുണ്ടെന്നവൾക്ക് തോന്നി . അതുകൊണ്ടാണല്ലോ
ദുർഗാ മന്ദിറിൽ തന്നെയും കൈ പിടിച്ചു ഏഴുപ്രാവശ്യം വെച്ചത് . ഋഷിയുടെ കയറുമ്പോൾ
അവന്റെ സഹോദരിമാരും മുറിക്ക് പുറത്തുണ്ടായിരുന്നു . പുതുപ്പെണ്ണിനെ മകന്റെ
മണിയറയിലേക്ക് അയക്കുന്നത് പോലെ അവരവളെ ഋഷിയുടെ മുറിയിലേക്ക് കയറ്റി വിട്ടു വാതിൽ
ചാരി .

വാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ ഋഷി അവളുടെ കൈ പിടിച്ചു , അവനവളെ
കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി . വെളുത്ത കുർത്തയും പൈജാമയുമായിരുന്നു
ഋഷിയുടെ വേഷം . ഷഹാനയും കുളി കഴിഞ്ഞവർ കൊടുത്ത സാരി ധരിച്ചിരുന്നു . ഋഷി അവളെ
തന്റെയൊപ്പം ബെഡിൽ ഇരുത്തി . രണ്ടുപേരുടെയും നടുവിൽ മൗനം തളം കെട്ടി …

ഋഷി അവളെയൊന്നു നോക്കിയിട്ടു എഴുന്നേറ്റു മ്യൂസിക് പ്ലെയറിൽ നേർത്ത ശബ്ദത്തിൽ
പാട്ടു വെച്ചു .

“‘ ഹോഷ് വാലോം കോ ഖബര്‍ ക്യാ ബേഖുദി ക്യാ ചീസ് ഹേ
ഇഷ്ക്ക് കീജിയേ ഫയര്‍ സമജിയെ സിന്ദഗി ക്യാ ചീസ് ഹേ ”’

ഋഷി ഷഹാനയുടെ മുന്നിൽ നിന്നു ….ഷഹാന അവൻ തന്റെ മുന്നിൽ വന്നു നിന്നപ്പോൾ
എഴുന്നേറ്റു … അവൾക്കവനെ നോക്കാൻ നാണമായിരുന്നു…വെളുത്തു തുടുത്ത കവിളുകൾ ഒന്ന്
കൂടി ചുവന്നിരുന്നു …. .ഋഷി ഷഹാനയുടെ മുഖം കൈക്കുമ്പിളിൽ എടുത്തവളുടെ
കണ്ണുകളിലേക്ക് നോക്കി … അതിൽ തന്നോടുള്ള തുടിക്കുന്ന പ്രണയം അവൻ കണ്ടു …. അവനാ
കണ്ണുകളിൽ ചുംബിച്ചു .ഷഹാന അവന്റെ പ്രണയം തന്റെ കണ്ണുകളിൽ ഏറ്റുവാങ്ങി … ചുണ്ടിൽ
…പിന്നെ അവന്റെ ചുണ്ട് താഴേക്കിഴഞ്ഞപ്പോൾ ഷഹാന ദീർഘ നിശ്വാസത്തോടെ അവനെ വാരിയണച്ചു

ഋഷി അവളുടെ തുടുത്ത ചുണ്ടുകളിൽ വീണ്ടും വീണ്ടും ഉമ്മ വെച്ചു … ഷഹാനയുടെ കീഴ്ചുണ്ട്
അവൻ വലിച്ചു കുടിക്കുമ്പോ ആദ്യമായൊരു പുരുഷനെ അറിയുന്നത് പോലെ പരവശയായിരുന്നു അവൾ …
അവളത്രയുമധികം അവനെ ഇഷ്ടപ്പെട്ടിരുന്നവെന്നു അപ്പോഴാണവൾക്ക് മനസിലായത് .

തന്റെ തോളിൽ നിന്നും സാരിത്തുമ്പ് താഴേക്കൂർന്നു വീഴുന്നതവളറിഞ്ഞു . .. ബ്ലൗസിൽ
കൊള്ളാതെ വീർപ്പുമുട്ടിനിൽക്കുന്ന മുലകളിലേക്ക് അവൻ കൊതിയോടെ നോക്കി . അവളുടെ
സമ്മതത്തിനായെന്നോണം ഋഷി ഷഹാനയുടെ കണ്ണുകളിലേക്ക് നോക്കിയിട്ടാ മുലച്ചാലിലൂടെ
വിരലോടിച്ചു … ..ബ്ലൗസിന് പുറത്തൂടെ അവനാ മാമ്പഴം കടിച്ചപ്പോൾ ഷഹാന കുറുകി ..

“‘അഹ്സ … ഋഷി …എന്റെ പൊന്നെ …””‘

“‘ ഷഹാന …. ലവ് യൂ …..””

ഋഷി അവളുടെ കയ്യിൽ ചുംബിച്ചു കൊണ്ട് അവളെ നോക്കി …. അവളവന്റെ കൈ എടുത്ത് തന്റെ
കണ്ണിൽ ചേർത്തു

വീണ്ടും അവരുടെ ചുണ്ടുകൾ ഇണ ചേർന്നു … ഭിത്തിയിൽ ചാരി നിർത്തി ഋഷി അവളുടെ കൈകൾ
കൊരുത്തു മേലേക്ക് പൊക്കി പിടിച്ചു തന്റെ ചുണ്ടുകൾ കൊണ്ടവളുടെ കഴുത്തിൽ ഉമ്മ വെച്ചു
… ചുണ്ടുകൾ മുലച്ചാലിലേക്ക് ….കൊഴുത്ത മാംസത്തിൽ ഋഷി നക്കിയപ്പോൾ ഷഹാന പൂത്തുലഞ്ഞു

ഋഷിയുടെ വിരലുകൾ അവളുടെ പിങ്ക് കളർ ബ്ലൗസിന്റെ ഹുക്കുകളിൽ പരതി . ബ്ലൗസിന്റെ
കുടുക്കുകൾ അഴിയും തോറും അവളുട മുലകൾ പുറത്തേക്ക് ചാടാനായി വെമ്പൽ കൊണ്ടു . പിങ്ക്
ബ്രായിൽ അവളുടെ വെളുത്ത് മുഴുത്ത മുലകൾ മനോഹരമായിരുന്നു നേരിയ ബ്രായുടെ മീതെ കൂടെ
ഋഷി അവളുടെ മുലയിൽ കടിച്ചു … അവളുടെ മുലകൾ കയ്യിലെടുത്തു താലോലിച്ചു കൊണ്ടവൻ അവളുടെ
കഴുത്തിൽ ചുംബിച്ചു ….അവന്റെ കൈ അവളുടെ കൊഴുത്ത കയ്യിലൂടെ കക്ഷത്തിലേക്ക് നീങ്ങി ..
ഋഷി ബ്ലൗസ് അഴിച്ചു താഴേക്കിട്ടു , സാരിയുമഴിച്ചു അടിപ്പാവാടയിലും പിങ്ക് ബ്രായിലും
നിൽക്കുന്ന അവളെ ഋഷി നോക്കി… എന്നിട്ടാ കക്ഷത്തിൽ അമർത്തിയുമ്മ വെച്ചപ്പോൾ ഷഹാന
ഇക്കിളികൊണ്ടു വിറളി പൂണ്ടു …പിന്നോട്ട് തള്ളി നിൽക്കുന്ന കുണ്ടിയിൽ അമർത്തി
ഞെരിച്ചു കൊണ്ടവൻ അവളെ തന്നിലേക്ക് ചേർത്തു … വീണ്ടും കുനിഞ്ഞാ മുലകൾ കൊതിയോടെ
ബ്രായോടെ കശക്കി കുഴച്ചു

“‘ ഹാ ….. ഋഷി ..എന്നെ … എന്നെ കിടത്ത്‌ …..ഞാൻ ഞാൻ ..ഞാൻ തളർന്നു പോകുന്നു …”‘
അവന്റെ ചുണ്ട് ബ്രായ്ക്ക് മീതെ കൂടെ തന്റെ മുലയിൽ പതിഞ്ഞപ്പോൾ ഷഹാന പ്രണയപരവശയായി
അവനിലേക്ക് ചേർന്നമർന്നു … ഒരിക്കലുമില്ലാത്ത ഒരു വികാരം തന്നിൽ നിറയുന്നതവൾ
അറിഞ്ഞു . … മറ്റൊരു ആദ്യ രാത്രി … അതിന്റെ ചൂടും ഊഷ്മാവും തന്റെ സിരകളിൽ
പ്രവഹിക്കുന്നതവൾ അറിഞ്ഞു .

…. അവളെ കൈ പിടിച്ചവൻ ബെഡിലേക്ക് കിടത്തി …. ഒരു താങ്ങിനായി വെമ്പൽ കൊണ്ടിരുന്ന
ഷഹാന കണ്ണടച്ചവന്റെ നീക്കങ്ങൾക്കായി കാത്തിരുന്നു ….ബ്രായുടെ സ്ട്രാപ്പുകളിലൂടെ അവൻ
കയ്യോടിച്ചു തന്റെ പുറത്തേക്കെത്തിയപ്പോൾ ഷഹാന നടു വളച്ചു തന്റെ ബ്രാ ഊരുവാൻ അവനു
സൗകര്യമൊരുക്കി .. ഋഷി അവളുടെ കൈകൾ പൊക്കി ബ്രാ ഊരി മാറ്റിയതും വെളുത്തു കൊഴുത്ത
മാതള കനികൾ പുറത്തേക്ക് വെമ്പി ….ഒരു മുല അപ്പാടെയെടുത്തു ഋഷി
മൊത്തിക്കുടിക്കുമ്പോൾ ഷഹാന അവന്റെ നീണ്ട മുടിയിൽ സ്നേഹത്തോടെ …പ്രണയത്തോടെ
കൊരുത്തു വലിച്ചു … മുലക്കണ്ണുകൾ ത്രസിച്ചു വിടരുന്നതവൾ അറിഞ്ഞു … അവന്റെ മറ്റേ
കയ്യെടുത്തു തന്റെ അടുത്ത മുലയിൽ വെക്കുമ്പോൾ ഷഹാനയുടെ പാവാടവള്ളികൾ
അഴിയുകയായിരുന്നു …

പിങ്ക് പാന്റി മാത്രം ധരിച്ചു കിടക്കുന്ന ആ വെണ്ണക്കൽ ശിൽപ്പത്തെ അവൻ അൽപം
പുറകോട്ടു മാറി നോക്കി .. നെയിൽപോളിഷ് ചെയ്തു മനോഹരമാക്കിയ വിരലുകളിൽ നിന്നവന്റെ
കണ്ണുകൾ മുകളിലേക്കിഴഞ്ഞു … നനുത്ത രോമങ്ങൾ ഉള്ള കാൽവണ്ണകളിലൂടെ അത്
തുടയിലേക്കെത്തി … വണ്ണിച്ച നെയ്മുറ്റിയ തുടയിലേക്കെത്തിയതും ഋഷി അവന്റെ കുർത്ത
അഴിച്ചു അപ്പുറത്തേക്കെറിഞ്ഞു … അവന്റെ വിരിഞ്ഞ നെഞ്ചിലേക്ക് അമർന്നു ഞെരിയാൻ ഷഹാന
കൊതിച്ചു .
ഋഷിയുടെ കണ്ണുകൾ അവളുടെ വിടർന്ന അരക്കെട്ടിന്റെ നടുവിൽ പിങ്ക് പാന്റിയിൽ പൊതിഞ്ഞ
പൂറിന്റെ പിളർപ്പിൽ തങ്ങി നിന്നു . മദജലം കൊണ്ട് നനഞ്ഞ പാന്റിയുടെ മുൻഭാഗം കണ്ടവൻ
അവളുടെ കണ്ണിലേക്ക് നോക്കി ..അവന്റെ നോട്ടം നാണം ജനിപ്പിച്ചപ്പോൾ ഷഹാന മുലകൾ
മറച്ചിരുന്നു കയ്യെടുത്തു തന്റെ കണ്ണുകളെ മൂടി …അവളുട മുലകൾ ശ്വാസം കിട്ടിയത് പോലെ
ഋഷിയെ മാടി വിളിച്ചു കൊണ്ട് തുള്ളിച്ചാടി … വെളുത്തു മുഴുത്ത മുലയിലെ ഗോൾഡൻ ബ്രൗൺ
ഏരിയോളക്ക് നടുവിലെ മുലക്കണ്ണ് അതിനകം ത്രസിച്ചു വിടർന്നിരുന്നു … ഋഷി ഒരു കൈ
കൊണ്ട് പൈജാമയുടെ കെട്ടഴിച്ചു കൊണ്ടവളുടെ മേലേക്ക് അമർന്നു …. ഏരിയോളക്ക് ചുറ്റും
അവന്റെ നാവോടി നടന്നു … ചുണ്ടും പല്ലും കൊണ്ടവൻ അവളുടെ മുലക്കണ്ണ് ഞൊട്ടി
നുണഞ്ഞപ്പോൾ ഷഹാന അവന്റെ ചുറ്റും കാലുകൾ കൊണ്ട് പൂട്ടി … അവളുടെ പാന്റിയിലെ നനവ്
അവനെ കുളിരണയിച്ചു …. ഋഷി രണ്ടു കൈ കൊണ്ട് മുലകളെ തഴുകിയുടച്ചു കൊണ്ടവളുടെ കഴുത്തിൽ
മെല്ലെയുമ്മ വെച്ചു , നക്കി ..മേലേക്ക് കയറി അവളുട ചെവിയിൽ അവന്റെ നാവിഴഞ്ഞു ..
നാവു ചപ്പി നുണഞ്ഞു കൊണ്ടവൻ വീണ്ടും അവളുടെ തുടുത്ത അധരങ്ങളിൽ ചുംബിക്കാൻ തുടങ്ങി
..ഷഹാനയുടെ ശരീരം ആ തണുപ്പിലും ചുട്ടുപൊള്ളുകയായിരുന്നു … അവളുടെ നാവ് അവന്റെ
വായിലേക്കിഴഞ്ഞു കയറി … അവന്റെ ഉമിനീർ ഷഹാനയുടെ വായിലേക്ക് ഒഴുകി .. ഋഷി വീണ്ടും
താഴേക്ക് നീങ്ങി ..അവളുടെ മുഴുത്ത മുലകൾ വീണ്ടും അവന്റെ ചുണ്ടിനിരയായി ….

“‘ ഹ്ഹ്സ് … ഋഷി ….എന്റെ പൊന്നെ …ആഹ്ഹസ് ….”” ഒരു മുലയിൽ കശക്കി കൊണ്ട് അവന്റെ നാവു
താഴെക്കിഴഞ്ഞപ്പോൾ ഷഹാന വികാരമടക്കാനാവാതെ ബെഡിൽ തലയിട്ടുരുട്ടി …. കുഴിഞ്ഞ
പുക്കിളിൽ നിന്ന് വട്ടം കറങ്ങിയ നാവു തന്റെ പാന്റിയുടെ അതിരുകളിൽ എത്തിയപ്പോൾ
അവൾക്ക് മനസ്സിലായിരുന്നു താൻ വീണ്ടും ഒരു പെണ്ണാവുകായാണെന്ന് …ഋഷിയുടെ പെണ്ണ് .

ഋഷി പാന്റിയുടെ മദ്ധ്യേ അവളുടെ നനവിൽ അമർത്തി ചുംബിച്ചപ്പോൾ ഷഹാന അറിയാതെ
അരക്കെട്ടു പൊക്കിപ്പോയി .അവളുടെ തേൻ ഋഷിയുടെ ചുണ്ടിൽ മധുരം പകർന്നു … പാന്റിയിൽ
കടിച്ചു താഴേക്ക് വലിച്ചപ്പോൾ ഷഹാന അരക്കെട്ടു പൊക്കി രാൻ അവനെ സഹായിച്ചു … വലിയ
തുടയിൽ പാന്റി ചുരുണ്ടു കൂടിയപ്പോൾ ഋഷി കൈ കൊണ്ട് താഴ്ന്ന് അതിനെ മുട്ടിനു താഴേക്ക്
നീക്കി .. ഒരു കാൽ കൊണ്ട് ഷഹാന ആ പാന്റി ചവിട്ടി താഴ്ത്തിയപ്പോഴേക്കും ഋഷിയുടെ
ചുണ്ട് അവളുടെ തേനൊഴുകുന്ന പൂറിൽ അമർന്നിരുന്നു ..

“‘അഹ്സ ..ഋഷി …. അഹ്സ ..:”” പൂറിന് വെളിയിലേക്ക് ഒഴുകിയിറങ്ങിയ തേൻ അവൻ നാവുകൊണ്ട്
രുചിച്ചപ്പോൾ ഷഹാന പുളയുകയായിരുന്നു … ചുണ്ടു കൊണ്ട് കന്ത് ഞൊട്ടിനുണഞ്ഞു ഋഷി
കയ്യെത്തിച്ചു അവളുട മുലയിൽ പിടുത്തമിട്ടു … രണ്ടു വിരലുകൾ കൊണ്ട് അവൻ മുലഞെട്ട്
തിരുമ്മിയുടച്ചു വലിച്ചു നീട്ടിക്കൊണ്ടു പൂറ് ചപ്പിക്കുടിക്കാൻ തുടങ്ങി ..ഷഹാനയുടെ
വിരലുകൾ അവന്റെ തലമുടിയിൽ കോർത്തു .. രതിസുഖം കൊണ്ടവൾ അരക്കെട്ടു പൊക്കി ബെഡിൽ
കിടന്നു ഞെരങ്ങി . ഋഷിയുടെ കുണ്ണ തന്റെ തുടയിൽ ഉരയുന്നതവൾ അറിഞ്ഞു ..അവനെപ്പോഴാണ്
ജെട്ടി ഊരിയതെന്നതവൾ ഓർത്തു .. അതിനെയൊന്നു കാണാനായി അവൾ മുഖം ഉയർത്തിയെങ്കിലും
മുലയിൽ അവന്റെ കൈ അമർന്നിരിക്കുന്നതിനാലും നാവു പൂറിൽ സുഖത്തിന്റെ വെടിക്കെട്ട്
തീർക്കുന്നതിനാലും അവൾ വെട്ടിയിട്ട പോലെ ബെഡിലേക്ക് തന്നെ വീണു … തന്റെ പൂറ്റിൽ
നിന്ന് പഞ്ചാരിമേളം ഉയരുന്നതവൾ അറിഞ്ഞു .. അവളൊന്ന്‌ പിടഞ്ഞെങ്കിലും ഋഷി അവളുട
പൂറിൽ നിന്ന് മുഖമുയർത്തിയില്ല … അവന്റെ മുഖം നനഞ്ഞു കുതിർന്നു …

ഷഹാന അവന്റെ തോളിൽ പിടിച്ചു മേൽപ്പോട്ടുയർത്തി ..അവനെ ചുംബിക്കുവാനാഞ്ഞ ഷഹാന “അഹ്
“‘ എന്നൊരു ഞെരക്കത്തോടെ കാലുകൾ വിടർത്തിപ്പോയി. അവ മേൽപ്പോട്ടുയർന്നപ്പോൾ തന്നെ
കുണ്ണ മകുടം അവളുടെ തേനൊഴുകുന്ന പൂറ്റിലേക്ക് കയറിയിരുന്നു … ഷഹാന കാലുകൾ അകറ്റി
അവന്റെ പുറത്തൂടെയിട്ടു .. ഋഷി ഒന്ന് പൊങ്ങിയമർന്നു

“‘ അഹ് ..അമ്മെ ….”‘ തേനൊഴുകുന്ന യോനിയിലേക്ക് അവന്റെ ലിംഗം ഉരഞ്ഞു കയറിയപ്പോൾ ഷഹാന
ആവേശത്തോടെ അവന്റെ ചുണ്ടിൽ കടിച്ചുമ്മ വെച്ചു
മുലയിൽ ഞെരടി കൊണ്ട് ഋഷി വീണ്ടും അവളിലേക്ക് പൊങ്ങിയമർന്നു … പൂറിൽ ഉരഞ്ഞു
തിങ്ങിക്കയറുന്ന മുഴുത്ത കുണ്ണയുടെ സുഖത്തിൽ ഷഹാന മുകളിലേക്ക് പൊങ്ങിക്കൊണ്ടവനെ
സ്വാഗതം ചെയ്തു ..

“അഹ്സ …ഋഷി ..പ്ലീസ് ..”‘ .അവന്റെ പുറത്തു അവളുടെ നഖം ചിത്രപ്പണി നടത്തിയപ്പോൾ ഋഷി
വീണ്ടും അവളിൽ കയറിയിറങ്ങി … സ്പീഡ് കൂടും തോറും ഷഹാനയുടെ കണ്ണുകൾ അടഞ്ഞു വന്നു …

മുലകൾ അവന്റെ നെഞ്ചിൽ അമർന്നു ഞെരിഞ്ഞു … പൂറിന്റെ ആഴമളക്കുവാനെന്നവണ്ണം ഋഷി അവളുടെ
പൂറ്റിലേക്ക് കുണ്ണ ആഴത്തിൽ താഴ്ത്തി

” ഏഹ് “‘ ഒരാർത്തനാദത്തോടെ ഷഹാന വീണ്ടും പൊട്ടിയൊലിച്ചപ്പോൾ ഋഷിയുടെ പാൽ അവളുടെ
പൂർഭിത്തികളെ നനയിക്കുകയായിരുന്നു … ഋഷി അവളുടെ മാറിലെ മാമ്പഴങ്ങളിലേക്ക് തല
ചായ്ച്ചു കൊണ്ട് നൊട്ടിനുണഞ്ഞപ്പോൾ ഷഹാന നിർവൃതിയോടെ അവനെ തഴുകി .

രാവിലെ കണ്ണ് തുറക്കുമ്പോൾ ഷഹാനയറിഞ്ഞു താൻ പുതപ്പിനടിയിൽ പൂർണ്ണനഗ്നയാണെന്ന്
..അവളുടെ മനസ്സിലേക്ക് തലേന്നത്തെ കാര്യങ്ങൾ ഓരോന്നായി കടന്നു വന്നു … അവന്റെ കുണ്ണ
തന്റെ പൂറിനെ കീറി മുറിച്ചിറങ്ങി , തന്നെ ആനന്ദസാഗരത്തിലാറാടിച്ച കാര്യമോർത്തപ്പോൾ
ഷഹാനയുടെ കൈ അരക്കെട്ടിലേക്ക് നീങ്ങി .. തന്റെ യോനി വീണ്ടും നനഞ്ഞു
തുടങ്ങിയതറിഞ്ഞപ്പോൾ അവൾക്ക് തന്നെ നാണം തോന്നി . തന്നെ ഓർമയിൽ പോലും നനയിപ്പിച്ച
അവന്റെ ലിംഗം കാണുവാൻ നോക്കിയപ്പോഴേക്കും ഋഷി കമിഴ്ന്നു കിടന്നിരുന്നു ..അവൾക്ക്
വല്ലാത്ത ഇച്ഛാഭംഗം തോന്നി . മൊബൈലിൽ അലാറം അടിച്ചപ്പോൾ ആണ് അവൾക്ക് സമയത്തെ പറ്റി
ഓർമ വന്നത് . എന്നും അഞ്ചുമണിക്കവൾ എഴുന്നേൽക്കുമായിരുന്നു . തന്നെ പുണർന്നു
കിടക്കുന്ന ഋഷി എഴുന്നേൽക്കാതെ അവൾ മെല്ലെ എഴുന്നേറ്റു , ബാത്റൂമിൽ കയറി.. ഷവറിനു
ചുവട്ടിൽ നഗ്നയായി നിൽക്കുമ്പോൾ അവൾക്ക് ദേഹത്ത് പലയിടത്തും നീറ്റൽ അനുഭവപ്പെട്ടു .
ചുവന്നു തിണിർത്ത മുലകളെ അവൾ തഴുകി … എന്താവേശത്തോടെയാണ് ഋഷി തന്റെ മുലകളെ
പെരുമാറിയത് … ചുവന്നു കിടക്കുന്നിപ്പോഴും … മുലഞെട്ടുകൾ പിന്നെയും ത്രസിച്ചു …
ചൂടുവെള്ളം പൂറിലേക്കൊഴുകിയിറങ്ങിയപ്പോൾ നീറ്റൽ കൊണ്ടവൾ കാലുകൾ ഇറുകെ പിടിച്ചു ….
പെട്ടന്നവൾ കുളിച്ചിറങ്ങി , സാരി ഉടുത്തു കഴിഞ്ഞപ്പോൾ ആണ് അവൾക്ക് എങ്ങനെ
പുറത്തുള്ളവരെ അഭിമുഖീകരിക്കും എന്നോർമ വന്നത് . ഒരു നിമിഷം ചിന്തിച്ചു
നിന്നെങ്കിലും അവൾ വാതിൽ തുറന്നു പുറത്തിറങ്ങി .

“” മോളെഴുന്നേറ്റോ ? ഇന്ന് കോളേജുണ്ടാവും അല്ലെ ..ഞാൻ വിളിക്കാൻ വരികയായിരുന്നു “‘
കിച്ചനിൽ വെളിച്ചം കണ്ടപ്പോൾ ഷഹാന അങ്ങോട്ട് കയറി . അവളെ കണ്ടു തിരിഞ്ഞ ഋഷിയുടെ
‘അമ്മ ഷഹാനയെ നോക്കി പുഞ്ചിരിച്ചു .

“‘ ആഹാ .. എഴുന്നേറ്റോ … ഋഷിക്കും പോകണം … അമ്മെ കോഫി ആയില്ലേ ?” അപ്പുറത്തു
പണിയിലായിരുന്ന ഋഷിയുടെ ഒരു സഹോദരി കയറി വന്നു . ഒന്നും
നടന്നിട്ടില്ലായെന്നപോലെയുള്ള അവരുടെ സമീപനവും സംസാരവും ഷഹാനയെ പഴയപോലെ
പ്രസരിപ്പുളളവളാക്കി

“‘ ദാ കൊണ്ട് പോയി കൊടുക്ക് “‘ രണ്ടു പേർക്കുമുള്ള കോഫി ട്രേയിൽ വെച്ചവൾ
മുറിയിലേക്ക് പോയി .

“‘ ഋഷി …. ഋഷി ..എഴുന്നേൽക്ക് “‘ ടേബിളിൽ ട്രെ വെച്ചവൾ ഋഷിയെ വിളിച്ചു ..ഒന്ന് കൂടി
തിരിഞ്ഞു കിടന്നതല്ലാതെ അവൻ എഴുന്നേറ്റില്ല

ഷഹാന രണ്ടുകൈ കൊണ്ടും അവനെ കുലുക്കി വിളിച്ചു

“” ഋഷി … എഴുന്നേൽക്ക് ..ഇന്ന് പോകേണ്ടതല്ലേ ?”’ അവൻ വീണ്ടും അനങ്ങിക്കിടന്നതല്ലാതെ
എഴുന്നേറ്റില്ല .ഷഹാന അവന്റെ പുതപ്പ് വലിച്ചെടുത്തു .. നഗ്നശരീരത്തിലേക്ക് തണുപ്പ്
പെട്ടന്നടിച്ചപ്പോൾ ഋഷി ചാടിപ്പിടഞ്ഞെഴുന്നേറ്റു . പുലർകാല കമ്പിയിൽ പൊങ്ങിയ അവന്റെ
മുഴുത്ത കുണ്ണ കണ്ടതും ഷഹാന കണ്ണ് പൊത്തി

അവളവനെ കണ്ണ് പൊത്തിക്കൊണ്ടു നാണം വെച്ചപ്പോൾ ഋഷി അവളെയും കൊണ്ട് ബെഡിലേക്ക് വീണു
പുതപ്പു കൊണ്ട് മൂടി … ചുണ്ടിൽ അമർത്തിചുംബിച്ചപ്പോൾ ഷഹാന അറിയാതെ വായ് തുറന്നു
…അവന്റെ കൈ മുലയിൽ എത്തിയപ്പോൾ അവളാ കൈ തട്ടി മാറ്റി … സാരിക്ക് മീതെ കൂടെ തന്റെ
അരക്കെട്ടിലേക്ക് കയറാൻ തുടിക്കുന്ന കുണ്ണയെ അവഗണിച്ചവൾ ഋഷിയുടെ കവിളിൽ
ചുംബിച്ചെഴുന്നേറ്റു

“‘ തിങ്കളാണ് ..എനിക്ക് പോകണം .. ഋഷി ഇന്ന് പോകണ്ടേ …. എഴുന്നേൽക്ക് പെട്ടന്ന് ..
കോഫികുടിച്ചു ഫ്രഷായി വാ ..ഞാൻ പുറത്തിരിക്കാം ..ഇവിടെ നിന്നാലേ നിനക്ക്
വല്ലതുമൊക്കെ തോന്നും “‘ അവൾ … ഊർന്നു വീണ സാരിത്തുമ്പ് എടുത്തു നേരെയിട്ടു …
കുഴിഞ്ഞ പുക്കിളിലേക്കവൻ കൊതിയോടെനോക്കുന്നത് കണ്ട ഷഹാന കുസൃതിയോടെ ചെവിയിൽ
പിടിച്ചവനെ ബാത്റൂമിലേക്ക് കയറ്റി വിട്ടു

ടൗണിൽ വെച്ച് പിരിയുമ്പോൾ ഋഷിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു …ഷഹാനയുടെയും

എന്നും രണ്ടുനേരവും അവർ തമ്മിൽ സംസാരിക്കുമെങ്കിലും ഒരു ടീനേജ് പ്രണയം പോലെ സംസാരം
സെക്സിൽ ഒന്നും എത്തിയിരുന്നില്ല ,അന്നത്തെ ദിവസത്തിന് ശേഷവും …അതിനു മുൻപും .
തന്റെ ജീവിത പങ്കാളിയോടെന്നവണ്ണമാണ് ഋഷി അവളോടിടപ്പെട്ടിരുന്നത് … വാരാന്ത്യത്തിൽ
എന്നത്തേയും പോലെ അവർ തമ്മിൽ കാണുമെങ്കിലും തനിച്ചൊന്നു കാണുവാൻ പറ്റിയിരുന്നില്ല …

ഒരുമാസം കഴിഞ്ഞു … ക്രിസ്തുമസ് ന്യൂ ഇയർ വെക്കേഷനായി . .. പതിവുപോലെ ഋഷി
വിളിച്ചപ്പോൾ ആണ് നാലു ദിവസത്തെ അവധിയെകുറിച്ചു പറഞ്ഞത്

“‘ ഷാഹി …എവിടേക്കെങ്കിലും പോയാലോ ?”

“‘ഞാൻ റെഡി …… എവിടേക്ക് ? ”’

“‘ കുളു മനാലി ..മൌണ്ട് അബു … കാശ്മീർ “‘

“‘ ഋഷി തീരുമാനിച്ചോളൂ “”

“‘ ഷാഹി ഫ്രീ ആണെങ്കിൽ മതി “‘

“‘ ഞാൻ വരും ഋഷി “‘

“‘ എന്നാൽ ഞാനൊന്നാലോചിക്കട്ടെ …””

അൽപനേരം കഴിഞ്ഞവൻ പിറ്റേന്ന് വൈകുന്നേരം ഡെൽഹിയിലെത്താൻ അവളോടാവശ്യപ്പെട്ടു
.അതനുസരിച്ച്‌ ഷഹാന പിറ്റേന്ന് വൈകിട്ട് ഡൽഹിയിൽ അവന്റെയടുത്തെത്തി … ഋഷിയുടെ
കാറിലായിരുന്നു യാത്ര … ഡിസംബറിന്റെ തണുപ്പും മഞ്ഞും ഡൽഹിയെ കുളിരണിയിച്ചിരുന്നു .

“‘ എങ്ങോട്ടാ ഋഷി ?”

“‘ എന്താ എന്റെ കൂടെ വരില്ലേ ?”

“‘ എവിടേക്കും …”‘ ഷഹാന അവന്റെ തോളിലേക്ക് തല ചായ്ച്ചു ..

“‘ നൈനിറ്റാൾ …. അങ്ങോട്ടാണ് യാത്ര … എന്റെയൊരു ഫ്രണ്ട് മുഖേനെ ഹോട്ടൽ ബുക്ക്
ചെയ്തിട്ടുണ്ട് … നല്ല സ്ഥലമാണത് …. മലനിരകളാൽ ചുറ്റപ്പെട്ടയിടം ..തടാകങ്ങളും
ക്ഷേത്രങ്ങളും ഒക്കെ നിറഞ്ഞ സ്ഥലം .”സമുദ്ര നിരപ്പിൽ നിന്നും 6350 അടി ഉയർത്തിലാണത്
.”” ഋഷി നൈനിറ്റാളിനെ കുറിച്ച് അവളോട് പറഞ്ഞു ‘

“” നൈനിറ്റാൾ … ഞാനിത് വരെ പോയിട്ടില്ല ..ഒരുപാട് കേട്ടിട്ടുണ്ട് … പക്ഷെ ഋഷി
..ഇവിടെയീ തണുപ്പ് ആണെങ്കിൽ അവിടെ ….”‘

“‘ തണുപ്പ് ഞാൻ മാറ്റിക്കോളാം ..”” വെള്ളയിൽ ബ്ലാക്ക് സ്‌ട്രൈപ്‌സ് ഉള്ള അവളുടെ
ഷർട്ടിൽ തെറിച്ചു നിൽക്കുന്ന മുലകളിലേക്ക് നോക്കി ഋഷി കുസൃതിയോടെ പറഞ്ഞു .



30250cookie-checkഷഹാന 2