വേലക്കാരൻ – Part 3

എന്തായാലും ഞാൻ ഹോസ്പിറ്റലിൽ വിളിച്ചു സംസാരിക്കട്ടെ…..

ഈ മൂഡ് മാറാൻ പെട്ടന്ന് ജോലിക്ക് പോകുന്നത് നല്ലതായിരിക്കും……

അത് ശരിയാണ്

പള്ളിയിൽ എത്തി,,.

അച്ഛനെ കണ്ടു…

കല്യാണ ശേഷം ഉള്ള ആദ്യ കുറുബാന…..

കുറുബാന കൂടി എല്ലാവരും പിരിഞ്ഞു പോയി…..

അച്ഛൻ രണ്ടു പേർക്കും ഉപദേശങ്ങൾ നൽകി……..

രജീഷ മാത്യുസ് എന്ന നീ ഇനി രജിഷ ജിജോ ആയി എന്ന് മനസ്സിൽ ഉണ്ടാകണം………
നമ്മുടെ കാഴ്ചപ്പാടിൽ ഭാര്യ ഭർത്താവ് ബന്ധം ദൃഢമാണ് , ജീവിതം മുഴുവൻ നിങൾ ഒരുമിച്ച് ആയിരിക്കണം…….

നിനക്ക് കർത്താവ് തന്നതാണ് ഇവനെ എന്ന് മറക്കരുത്….

ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ മാറി വരും, …..

ജിജോ നാളെ എപ്പൊൾ പോകും നീ മലപ്പുറത്തിന്……..

അച്ചോ , രാവിലെ ഏഴു മണിക്ക് ഇറങ്ങും.. എന്നാൽ പത്ത് മണിക്ക് മുൻപേ എത്താൻ കഴിയും……

ഞങൾ അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി…..

വീട്ടിൽ പന്തൽ അഴിക്കാൻ പണിക്കാർ വന്നിട്ടുണ്ട് , ഞാനവരുടെ കൂടെ നിന്നു , റോജിനും അങ്ങോട്ട് വന്നു……

അങ്കിൾ ടൗണിൽ പോയിരുന്നു….

റോബിൻ ബാങ്കിലും……

വീട്ടിലും തൊട്ടപ്പുറത്തെ അങ്കിളിൻ്റെ അനിയൻ മാടുടെ വീട്ടിലും ആയി റിലേറ്റിവ്സ് ഉണ്ട്……
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ രജി വന്നു വിളിച്ചു…..

ഭക്ഷണം കഴിഞ്ഞ് ഞാൻ വീടിന് പുറത്ത് ഇറങ്ങി നടന്നു ,, അല്പം കഴിഞ്ഞപ്പോൾ റോജിൻ്റ റൂമിലേക്ക് പോയി ,, ..

അവൻ അവിടെ കിടക്കുന്നുണ്ട്….

ഞാൻ അവൻ്റെ അടുത്തു കിടന്നു….

ചേട്ടായി , ഇതല്ല റൂം,,

അങ്ങോട്ട് ചെല്ല്….

ചെറുക്കൻ എന്നെ തള്ളി വിട്ടു….
അവൻ്റെ ചേച്ചിയുടെ ഭർത്താവായി മാറി ഞാൻ ഇപ്പൊൾ…

ഞാൻ റൂമിന് അടുത്ത് ചെന്നതും വാതിൽ ചുമ്മാ ചാരി വച്ചിട്ടുണ്ട്…..

ഒറ്റ നിലയുള്ള വീടാണ് നീളൻ സിറ്റ് ഔട്ട് , അവിടെ നിന്നും വലിയ ഹാളിലേക്ക് , ഹാളിൽ ഒരു ഭാഗത്ത് സോഫ ടിവി സെറ്റ്, മറ്റൊരു ഭാഗത്ത് ഡൈനിങ് ടേബിൾ വാഷ് റൂം, ഞാൻ മുൻപ് രാത്രി കിടക്കാറ് സോഫ കിടക്കുന്ന ഭാഗത്ത് ആണ്…

ഹാളിൻ്റെ ഇരു വശങ്ങളിലുമായി നാല് ബെഡ് റൂം… മൂന്ന് മക്കൾക്ക് പിന്നെ അങ്കിൾ ആൻ്റിക്കും….

ഹാളിനു അപ്പുറം വിശാലമായ അടുക്കള…..

ഞാൻ വാതിൽ തുറന്നു, , ഹൊ എൻ്റ സാറേ ,,, എൻ്റ പെണ്ണ് ചരിഞ്ഞു ബെഡിൽ കിടക്കുന്നു ..
ആ പിന്നഴകും , നീളൻ മുടിയും എനിക്ക് തന്നെ ഒരു വികാരം പിടിച്ചു നിർത്താൻ കഴിയുന്നില്ല…..

ഞാൻ കൺട്രോൾ ചെയ്തു…..

രജി,,, എന്ന് വിളിച്ചു….

ആ,,,. ജിജോ യൊ. കഴിച്ചു കഴിഞ്ഞു എവിടെ പോയി….

ഞാൻ റോജിൻ്റ റൂമിൽ ,,,…

അവൻ അവിടന്ന് തള്ളി വിട്ടു……..

എന്താ , നിൻ്റെ പരിപാടി…..

ഞാൻ ഹോസ്പിറ്റലിൽ വിളിച്ചിരുന്നു, പതിനൊന്നിന് മറ്റന്നാൾ ഡ്യൂട്ടിക്ക് ജോയിൽ ചെയ്യാൻ പറഞ്ഞു…..

അത് നന്നായി…..

ജിജോക്ക് കിടക്കണോ….
ഞാൻ ഇവിടെ ഇരുന്നോളാ…….

ആ,, ദിവസം കടന്നു പോകുന്നു…

രാത്രി കഴിഞ്ഞ ദിവസം പോലെ കടന്നു പോയി , രാവിലെ ഞാൻ ആറു മണിക്ക് തന്നെ എണീറ്റു,,,,

ബെഡിൽ കിടന്നു ഉറങ്ങുന്ന രാജിയെ നോക്കി ഇരുന്നു. ആ ചുണ്ടുകളും കണ്ണും , ഒരു കൊച്ചു കുട്ടിയുടെ നിഷ്‌കകളങ്കത പോലെ……

പതിയെ കണ്ണുകൾ താഴേക്ക് ,, ഹൊ ,, വടിവൊത്ത ഇടുപ്പും …

ചുരിദാറിൻ്റെ ഓപ്പൺ മാറി കിടക്കുന്നു ,, …

എൻ്റ മുന്നിൽ ഒരാള് മുഴച്ചു നിൽക്കുന്നത് ഞാൻ അറിഞ്ഞു
ഇനിയും ഇരുന്നാൽ ശരിയാകില്ല…

ഞാൻ ട്ടവ്വൽ എടുത്ത് ബാത്ത്റൂമിൽ കയറി,,,…

പെട്ടന്ന് തന്നെ പ്രഭാത കൃത്യങ്ങൾ ചെയ്തു,,, ഹൊ. കുണ്ണ കമ്പിയായി നിൽക്കുക തന്നെ ഞാൻ കാര്യമാക്കാതെ കുളിച്ചു ,
നാട്ടിൽ വന്ന ശേഷം വാണം അടിച്ചിട്ടില്ല, ഇനി ഡ്രസ്സിൽ രാത്രി പോകുന്ന വരെ ഉണ്ടാകും…..

എന്തായാലും ഇന്ന് വേണ്ട ….

ജോയിൻ ചെയ്യാൻ പോകുക അല്ലേ…

ഞാൻ കുളിച്ചു ഇറങ്ങി……
റൂമിൽ രജി ഇല്ല….

ഞാൻ ഡ്രസ്സ് ധരിച്ചു…

അപ്പോഴേക്കും അവള് ഒരു ഗ്ലാസ്സ് ചായയുമായി വന്നു. എനിക്ക് നീട്ടി…

ഇതാ,, ബേക്കറി വേണോ….

വേണ്ട ,, ഇപ്പൊൾ ഭാര്യ ആയി തുടങ്ങി എന്ന് എനിക്ക് മനസ്സിൽ തോന്നി…..

റോജിൻ എണീറ്റില്ലെ , എന്നെ ബസ്സ് സ്റ്റോപ്പിൽ വിടാം എന്ന് പറഞ്ഞിരുന്നു…….

പപ്പ ചോദിച്ചു , വണ്ടി എടുത്തു പൊക്കൂടെ എന്ന്….

അത് വേണ്ട ഒറ്റക്ക് മടുപ്പകും…
KSRTC ആകുമ്പോൾ സുഖമായി എത്താം….

ഞാൻ , റോജിനേ വിളിക്കാം….
ജിജോ കൊണ്ട് പോകാൻ ഉള്ളത് എടുത്ത് വച്ചോ…

ഞാൻ എൻ്റ ബാഗിൽ നിന്നും ചെറിയ ഹാൻഡ് ബാഗ് എടുത്ത് അതിൽ ഐഡി കാർഡ് , മറ്റു പേപ്പർ എല്ലാം ഉണ്ടോ എന്ന് നോക്കി……

എല്ലാം ഉണ്ട്….

ജിജോ , ചേട്ടായി ഞാൻ റെഡി എന്ന് റോജിൻ ഉറക്കെ വിളിച്ചു പറഞ്ഞു…..

ഞാൻ ഹാൻഡ് ബാഗ് എടുത്ത് ഇറങ്ങി…..

അങ്കിൾ , ആൻ്റി രജി ഞാൻ ഇറങ്ങുന്നു,, റോബിൻ അളിയൻ എണീറ്റ് കഴിഞ്ഞാൽ പോയി എന്ന് പറ….

ഞങൾ റോജിൻ്റ ബൈക്കിൽ ബസ്സ് സ്റ്റോപ്പിലേക്ക്…..

അവിടെ എത്തിയപ്പോൾ തന്നെ ദൂരെന്ന് KSRTC വരുന്നത് കണ്ട് , അടുത്തു എത്തിയപ്പോൾ കോഴിക്കോട് ബസ് തന്നെ…..

ഞാൻ ബസ്സ് നിർത്തിയപ്പോൾ രോജിനോട് യാത്ര പറഞ്ഞു ബസ്സിൽ കയറി…..

മുൻപിലേക്ക് നടന്നു ഒടുവിൽ ഒരു സീറ്റ് കിട്ടി….

മലപ്പുറം ടിക്കറ്റ് എടുത്തു….

ബസ്സ് മൂന്ന് സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അടുത്ത് സൈഡ് സീറ്റിൽ ഇരുന്ന ചേട്ടൻ ഇറങ്ങാൻ എണീറ്റ്,,,

അങ്ങിനെ സൈഡ് സീറ്റ് കിട്ടി…

പുറത്തെ കാഴ്ചകൾ കണ്ട് യാത്രയിൽ….

പെരിന്തൽമണ്ണ സ്റ്റാൻഡിൽ ബസ് നിർത്തി ഇട്ടു അഞ്ച് മിനിറ്റ് ഉണ്ടെന്ന് കണ്ടക്ട്ടർ ബസ്സിൽ ഉള്ളവരെ അറിയിച്ചു……
ഞാൻ പുറത്ത് ഇറങ്ങി സ്റ്റാൻഡിൽ നിന്നും ഒരു ചായ കുടിച്ചു…..

ബസ്സ് പുറപെടാൻ സമയം ആയെന്നു അനൗൺസ് ചെയ്തു ….
ഇറങ്ങിയവരോക്കെ ബസ്സിൽ കയറി…..

എനിക്ക് സീറ്റ് നഷ്ടമായിരുന്നു, ഒടുവിൽ കണ്ടക്ടറുടെ കൂടെ ഇരുന്നു…..

ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു……

ഞാൻ റൂട്ട് കാര്യങ്ങൾ , മലമ്പുഴയിൽ നിന്നും കോഴിക്കോട് എത്തുന്ന സമയം …

ചേട്ടാ പേര്…

ബാബു..

കണ്ടക്ടർ ബാബു ചേട്ടൻ ……

തൻ്റ പേര്

ജിജോ ജോസ്……

എന്താ മലപ്പുറം യാത്ര,,

കലക്ട്രേറ്റിലേക്ക് ആണ്……
ഈ കോവിട് സമയത്ത് എന്താ വിശേഷിച്ച്……

ജോലി അവിടെ ആണ്……

ആ,,, അങ്ങനെ വരട്ടെ ,..

എന്നും പോയി വരുക ആണോ….

താമസം ഉണ്ട്…..

അങ്ങനെ മലപ്പുറം എത്തി….

അതെ… അവിടുന്ന് ഓട്ടോ വിളിച്ചാൽ മതി….

അൻപത് രൂപ ആകും…….

ഞാൻ ബസ്സ് ഇറങ്ങി ഓട്ടോ വിളിച്ചു കലക്ട്രേറ്റിൽ എത്തി….

അറുപത് രൂപ മേടിച്ചു..

ഞാൻ അത് നൽകുകയും ചെയ്തു….

കാൻ്റീനിൽ കയറി രാവിലത്തെ ചായ പലഹാരം കഴിച്ചു…….

അപ്പോഴേക്കും മണി പത്ത് ആയി…

ഞാൻ കലക്ടറുടെ ഓഫീസിലേക്ക് നടന്നു……

ഓഫീസിന് മുന്നിൽ പി എ ഉണ്ട്. ഞാൻ കാര്യം പറഞ്ഞു…..

ഞാൻ ജിജോ ജോസ് ഐഎഎസ് സാറിനെ കാണണം…….

സാർ, ഒരു മിനിറ്റ് ഞാൻ ഒന്ന് പറഞ്ഞു വരാം…

പുള്ളി തിരിച്ചു വന്നു ,സാർ ചെല്ലാൻ പറഞ്ഞു…

ഞാൻ അകത്തേക്ക് കയറി …

ഗുഡ് മോണിംഗ് സാർ…

മോണിംഗ്.. മിസ്റ്റർ ജിജോ ജോസ് ഐഎഎസ്. ഇരിക്കൂ…..
ജിജോ നാട്ടിൽ എവിടെ , ഈ ചെറിയ പ്രായത്തിൽ ഐഎഎസ് …

പാലക്കാട് മലമ്പുഴ… ഇഫോർട് ആയിരുന്നു …

വീട്ടിൽ ആരൊക്കെ ഉണ്ട്..

ഭാര്യ , അങ്കിൾ ആൻ്റി രണ്ടു അളിയൻമാർ…

ഭാര്യ വീട്ടിൽ ആണോ അപ്പൊൾ…

സാർ , ഞാൻ അനാധനാണ്, പാരെൻ്റ്സ് ചെറുപ്പത്തിൽ മരണപ്പെട്ടു….

ഓ, സോറി മിസ്റ്റർ ജിജോ…

കല്യാണം ട്രെയിനിംഗിന് മുന്നേ ആയിരുന്നു അല്ലേ… ഭാര്യ എന്ത് ചെയ്യുന്നു……

സാർ, കല്യാണം , മിനിയാന്ന് , ശനിയാഴ്‌ച കഴിഞ്ഞ്, ഭാര്യ ഫാർമസിസ്റ്റ് ആണ്……

ഓക്കേ,, ഹണിമൂൺ പ്ലാൻ എല്ലാം ചെയ്തോ….

ഇല്ല,. സാർ വാക്സിൻ എല്ലാം കഴിയട്ടെ…

ശരി….

ജോയിൻ ഇന്ന് തന്നെ ചെയ്യാം,, സബ് കലക്ടർ സോഫിയ ഉണ്ടാകും അവിടെ ,നിങൾ വന്നിട്ടെ ലീവിന് പോകാവൂ എന്ന് ഡയറക്ഷൻ ഉണ്ട്…

അവര് എന്തേ ലീവ് ,,..

ഷീ ഈസ് പ്രഗ്നൻ്റ്….

അവര് ഇനി ആറ് മാസം കഴിഞ്ഞ് വരും …

ശരി,,.

പിന്നീട് ഉള്ള സാറിൻ്റെ ഡയറക്ഷൻ എല്ലാം കേട്ട്….

അക്കാദമിയിൽ നിന്നും മുകേഷ് സാർ ദീപ്തി മാഡം വിളിച്ചിരുന്നു. സാറിന് വേണ്ടപ്പെട്ട ആളാണെന്ന്
പറഞ്ഞു….

അവരുടെ റെക്കമെൻ്റേഷൻ ആയിരുന്നു ഇവിടത്തെ പോസ്റ്റിംഗ് അല്ലേ. തനിക്ക് കണ്ണൂർ ആയിരുന്നു പോസ്റ്റിംഗ്….

സാർ ,, അവര് ചേട്ടൻ ചേട്ടത്തി അങ്ങിനെ ആണ്…

ഓക്കേ…

ഓണത്തിന് അവര് നാട്ടിൽ വരുന്നുണ്ട്…….

പിന്നെ വണ്ടി അലോ ചെയ്യും സോഫിയ ഒന്നോ നാളെയോ ഹാൻഡ് ഓവർ ചെയ്യും. അവർക്ക് പോകുന്ന വരെ ഉപയോഗിക്കാൻ നിർദ്ദേശം ഉണ്ട് ……

ജിജോ എങ്ങനെ വണ്ടി കൊണ്ടല്ലേ വന്നത്….
ഇല്ല,. സാർ ഞാൻ ആന വണ്ടിയിൽ ആണ് വന്നത്….

എന്നാല് എൻ്റ വണ്ടിയിൽ പെരിന്തൽമണ്ണ സബ് കലക്ടർ ഓഫീസിൽ എത്തിക്കാം…

ആയിക്കോട്ടെ ….

എന്നെ മലപ്പുറം ജില്ലാ കലക്ടറുടെ വാഹനത്തിൽ പെരിന്തൽമണ്ണ സബ് കലക്ടർ ഓഫീസിൽ എത്തിച്ചു……
ഞാൻ ക്യാബിനിലേക്ക് ചെന്നു .

വെൽകം ,, ജിജോ ജോസ്..

സോണിയ ഐഎഎസ് ..

സോണിയ , നമ്മുടെ സിനിമ നടി നിവേദ തോമസിനെ പോലുണ്ട്, പ്രഗ്നൻറ് ആയതു കൊണ്ട് വയറോക്കെ ചാടിയിരുന്ന്…..
പിന്നെ സോണിയ കാര്യങ്ങൾ വിശദ്ദീകരിച്ച് തന്നു.. ഉച്ചക്ക് ഭക്ഷണം ക്യാബിനിലേക്ക് വരുത്തിച്ച്……

വൈകുന്നേരം ആയപ്പോൾ എല്ലാം കഴിഞ്ഞ്…

പിന്നെ നാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക് ഉൽഘാടനം ആണ്..

പതിനൊന്ന് മണിക്ക് ..
സബ് കലക്ടർ ആണ് മുഖ്യ രക്ഷാധികാരി അതിദ്ധി…

അങ്ങിനെ സോഫിയ ഇന്നത്തോടെ ലീവിൽ പോകുന്നു…

ജിജോ , വിളിക്കാം എപോഴും . എന്ന് പറഞ്ഞു വിസിറ്റിംഗ് കാർഡ് തന്നു….

വണ്ടി രാവിലെ ഓഫീസിൽ എത്തും..

ജിജോ, എവിടെ സ്ഥലം ,, യാത്ര എങ്ങിനെ.. വണ്ടി ഇല്ലെ

ഞാൻ പാലക്കാട് മലമ്പുഴ… ഞാൻ KSRTC യില് ആണ് വന്നത്

ഓ… എന്നാൽ നമുക്ക് ഇറങ്ങാം ..

കാറിൽ കയറി …
എന്നെ പെരിന്തൽമണ്ണ KSRTC സ്റ്റാൻഡിൽ ഇറക്കിയാൽ മതി…

യാത്ര തുടങ്ങി ..
ബിനോയ് ചേട്ടാ .. ഇതാണ് പുതിയ ആൾ…

സാറിനെ രാവിലെ സ്റ്റാൻഡിൽ വന്നു കൂട്ടാം…

ആയിക്കോട്ടെ ബിനോയ് ചേട്ടാ…

ചേട്ടൻ്റെ നമ്പർ , ഞാൻ സ്റ്റാൻഡിൽ എത്തുന്ന സമയം വിളിച്ചു പറയാൻ…

ചേട്ടൻ വണ്ടി ഒടിച്ചോ ഞാൻ കൊടുക്കാം. സോഫിയ പറഞ്ഞു…

അങ്ങിനെ എന്നെ പെരിന്തൽമണ്ണ KSRTC സ്റ്റാൻഡിൽ ഇറക്കി തന്നു….

ആദ്യം വന്ന മലമ്പുഴ ബസ്സിൽ കയറി….

സീറ്റ് കിട്ടി കാശും കൊടുത്ത്.. ..
മലമ്പുഴ എത്തിയാൽ വിളിക്കണം എന്ന് പറഞ്ഞു ഒന്ന് മയങ്ങി……

കണ്ടക്ടർ ചേട്ടൻ്റെ വിളിയിൽ ആണ് ഞാൻ എണീറ്റത് മലമ്പുഴ എത്താറായി…..

ഞാൻ സീറ്റിൽ നിന്നും എണീറ്റ്…

ഫോൺ എടുത്ത് റോജിനേ വിളിച്ചു ബസ്സ് സ്റ്റോപ്പിൽ വരാൻ പറഞ്ഞു…

ഞാൻ ബസ്സ് ഇറങ്ങി അല്പ സമയം അവനെ കാത്തു നിന്നു….

വീട്ടിൽ എത്തി സാനിട്ട്ടൈസർ സ്പ്രേ ചെയ്ത് റൂമിൽ കയറി ഡ്രസ് അഴിച്ചിട്ടു…..

ഒന്ന് ഫ്രഷ് ആകാൻ കയറി.. ആദ്യം വാണം വിടണം അല്ലെങ്കിൽ പാളും…
കുണ്ണ കുലുക്കി തുടങ്ങി തമന്ന അനുഷ്ക വിദ്യാ ബാലൻ എല്ലാം മനസ്സിൽ ആലോചിച്ചു നല്ലൊരു വാണം വിട്ടു…

ജിജോ ചായ റൂമിലേക്ക് വേണോ ഡൈനിങ് ടേബിളിൽ മതിയോ….
എൻ്റ പ്രിയതമ…

എവിടെ ആയാലും കുഴപ്പമില്ല….

ഞാൻ കുളിച്ചു വന്നപ്പോ ചായയുമായി രജിഷ റൂമിൽ ഉണ്ട്…..

എനിക്ക് മാറ്റിയിടാൻ ഡ്രസ് ബെഡ്ഡിൽ വച്ചിരുന്നു….

അഴിച്ചിട്ട ഡ്രസ്സുകൾ അവള് എടുത്ത് വാഷ് ചെയ്യാൻ ഉള്ള ഡ്രസ് ഇട്ടു വെക്കുന്ന ബക്കറ്റിൽ ഇട്ടു….

അവളുടെ മുന്നിൽ നിന്ന് ഞാൻ ഡ്രസ്സ് മാറി….

എനിക്ക് ചായ എടുത്ത് തന്നു..

നീ കുടിച്ചോ…

കുടിച്ചു..

പിന്നെ ഞാൻ നാളെ ജോയിൻ ചെയ്യട്ടെ….

അതിനെന്താ, ചെയ്തോ…

ജിജോ , നാളെ ഇവിടെ കാണില്ലേ. ഞാൻ രാവിലെ പോകും…

വൈകീട്ട് വരില്ലേ….
ഡ്യൂട്ടി അനുസരിച്ച് മോണിംഗ് ഷിഫ്റ്റ് ആണെങ്കിൽ വരും ഈവനിംഗ് ഷിഫ്റ്റ് ആകുമ്പോൾ വരില്ല.രാത്രി ഷിഫ്റ്റ് ആയാലും വരും….

എനിക്ക് നാളെ മലപ്പുറം പോകണം…ഇന്ന് പോയ സമയത്ത് തന്നെ….

ഞാനും അങ്ങോട്ട് തന്നെയാ പെരിന്തൽമണ്ണ …

അതെന്താ അവിടെ …

ഞാൻ ഇപ്പൊൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആണ്…..

ആഹാ… അത് എനിക്ക് അറിയില്ല…

ഭാര്യ ജോലി ചെയ്യുന്നത് പോലും എവിടെ എന്ന് അറിയാത്ത ഭർത്താവ്….

ഞാൻ അറിയും എന്ന് കരുതിയിരുന്നു…

എത്ര നാളായി.. അവിടെ കിട്ടിയിട്ട്

പോസ്റ്റിംഗ് കഴിഞ്ഞിട്ട് നാല് മാസം…

ശരി…

ഞാൻ മനസ്സിൽ പറഞ്ഞു നാളെ പിടിക്ക പെടും , ഉൽഘാടനത്തിനു പോകുന്ന ഹോസ്പിറ്റൽ..

രാത്രിയിൽ അങ്കിൾ പറഞ്ഞു ജിജോ നീ നമ്മുടെ ബിസിനസ്സ് കാര്യങ്ങളിൽ ശ്രധിക്കണം, നിനക്ക് കണക്കും കാര്യങ്ങളും അറിയുമല്ലോ…..

അങ്കിളെ , അതൊക്കെ പതുക്കെ മതി , പിന്നെ രോജിൻ്റാ പഠിത്തം കഴിഞ്ഞാൽ അവൻ മതി അതിനെല്ലാം…..

അങ്ങിനെ ഭക്ഷണ ശേഷം എല്ലാവരും കിടന്നു…

ഞാൻ പതിവ് തെറ്റിച്ചില്ല…
നിലത്ത് എൻ്റ ബെഡിൽ കിടന്നുറങ്ങി…

ഇന്നത്തെ ജോലി കാരണം ഞാൻ നന്നായി ഉറങ്ങി….

രാവിലെ രജി കുളി കഴിഞ്ഞ് ഡ്രസ് ചെയ്ത ശേഷം ആണ് എന്നെ വിളിച്ചത്….
കുളി കഴിഞ്ഞ് ഈറനായി നിൽകുന്ന പെണ്ണിനെ കണ്ടപ്പോൾ എന്തൊക്കെയോ തോന്നി…..

അവളും ആഗ്രഹിക്കുന്നുണ്ടാകും..

എവിടെ തുടങ്ങണം….
ഞാൻ എണീറ്റ് ഫ്രഷ് ആയി… ഡ്രസ് ചെയ്ത്…

ഇന്ന് ചായയും പലഹാരവും റെഡി ആയിട്ടുണ്ട്…..

ഞങൾ കഴിച്ചു….

അങ്കിൾ ഞ്ങ്ങളെ ബസ്സ് സ്റ്റോപ്പിൽ ഇറക്കി തന്നു…..

ആള് തിരിച്ചു പോയി..

ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ ബസ്സ് വന്നു…

തിരക്ക് കുറവായത് കൊണ്ട് രണ്ടുപേർക്കും ഒരുമിച്ച് സീറ്റ് കിട്ടി….

അവള് സൈഡ് സീറ്റിൽ ഇരുന്നു ഞാൻ അടുത്ത് തന്നെ…

ഞങളുടെ കല്യാണം കഴിഞ്ഞു ഒരുമിച്ചുള്ള യാത്ര….

ഇപ്പൊൾ രജി അടുത്ത് വരുന്നുണ്ട്…
എത്താറായപ്പോൾ ഞാൻ ബിനോയ് ചേട്ടനെ വിളിച്ചു ..

ഹലോ ചേട്ടാ , ജിജോ ആണ് ഇന്നലെ കണ്ടില്ലേ,..

ആ. സാറേ എത്ര മണിക്ക് വരണം…

പത്ത് മിനിറ്റ് ആകുമ്പോൾ സ്റ്റാൻഡിൽ എത്തും…

ഞാൻ അവിടെ കാണും സാറേ…

രജി പെരിന്തൽമണ്ണ ജില്ലാ ഹോസ്പിറ്റലിന് മുന്നിൽ ഇറങ്ങി…

ഞാൻ സ്റ്റാൻഡിൽ ഇറങ്ങി ബിനോയ് ചേട്ടനെ വിളിച്ചു…..

സാറേ സ്റ്റാൻ്റിന് പുറത്തേക്ക് ഇറങ്ങു…

ഞാൻ പുറത്തേക്ക് വന്നു…

ബിനോയ് ചേട്ടൻ.. സാറേ കേറിക്കോ..

ഞാൻ കാറിൻ്റെ പിൻ സീറ്റിൽ ഇരുന്നു…

ഓഫീസിലേക്ക്…

സ്റ്റാഫിൻ്റ വക സ്വീകരണം…
അത്യാവശ്യം ഫയൽ നോക്കി..

പിന്നെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ചടങ്ങിന് പോകാൻ ഇറങ്ങി…

ഹോസ്പിറ്റലിൽ ചെന്ന് ഇറങ്ങി ഹോസ്പിറ്റലിലേ മെഡിക്കൽ ഓഫീസർ അടക്കം എല്ലാവരും എന്നെ കണ്ട് ആകെ അമ്പരന്നു….

സോഫിയ മാഡം…

മാഡം ഇന്നലെ ലീവിൽ പോയി , ഞാൻ ഇന്നലെ ജോയിൻ ചെയ്തപ്പോൾ പറഞ്ഞിരുന്നു ഹോസ്പിറ്റലിൻ്റ കാര്യം….

സാറ്, വരൂ…

ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മുൻസിപ്പൽ ചെയർമാൻ മുനിസിപ്പൽ ഡിവിഷൻ അംഗം എല്ലാവരും വന്നിട്ടുണ്ട്…

ഹോസ്പിറ്റൽ സ്റ്റാഫും വിശിഷ്ട വേക്തികളും മാത്രം ഉള്ള ചെറിയ ചടങ്ങ്…
സ്വാഗതം പറഞ്ഞു
വിവരണം കഴിഞ്ഞ്…

ഉൽഘാടനത്തിനു ബഹു പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീ ജിജോ ജോസ് ഐഎഎസ്നേ ക്ഷണിക്കുന്നു…..

ഞാൻ റിബ്ബൺ മുറിച്ചു ഉൽഘാടനം നടത്തി…

പരിപാടി കഴിഞ്ഞ്…

സാർ. ഹോസ്പിറ്റൽ ഒന്ന് കാണണം. നമ്മുടെ കുറവുകൾ…

മെഡിക്കൽ ഓഫീസർ ഹോസ്പിറ്റൽ ഒന്ന് കാണാൻ ക്ഷണിച്ചു….

അതിനെന്താ.. കാണാമല്ലോ….

എന്നാൽ കഴിയുന്ന രീതിയിൽ ഇടപെടൽ നടത്താം…..

എക്സറേ റൂം…

ഐസിയു

എമർജൻസി ട്രീറ്റ്മെൻ്റ് അകത്തു കയറി കണ്ടു വിലയിരുത്തി..

വാർഡ് അകത്തു കയറി. …

ഇൻഫ്ര സ്ട്രക്ചർ വർധിപ്പിക്കാൻ ശ്രമിക്കാം…

ലാസ്റ്റ് ഫാർമസി..

ഫാർമസിയിൽ കയറിയപ്പോൾ വലിയ സൗകര്യം ഇല്ലെന്ന് മനസിലായി നാല് സ്റ്റാഫ് ഉണ്ട്. മൂന്ന് പേര് മരുന്നുകൾ എടുക്കുന്നു ഒരാള് കമ്പ്യൂട്ടറിൽ ബില്ല് പ്രിൻ്റ് ചെയ്യുന്നു….

ബില്ല് പ്രിൻ്റ് ചെയ്തു എഴുനേറ്റയാളെ. കണ്ടതും ഞാൻ ആകെ ചമ്മി…..

രജീഷ നമ്മുടെ ഫാർമസിയുടെ സൗകര്യം ഇല്ലാത്ത കാര്യം സാർ നോക്കാൻ വന്നതാണ്….

നിങ്ങളുടെ പ്രശ്നങ്ങൾ പറയാം…

ജിജോ ജോസ് ഐഎഎസ് പുതിയ സബ് കലക്ടർ പെരിന്തൽമണ്ണ…

ഞങൾ രണ്ടു പേരും മുഖത്തോട് മുഖം നോക്കി നിന്നു…

ഒന്നും സംസാരിക്കാതെ…

സാറിന് തിരക്കുണ്ട്…

എന്നാൽ പോകാം സാർ..
യെസ്..
ഞങൾ ഡോക്ടറുടെ റൂമിലേക്ക് നടന്നു….

ഡോക്ടർ ആ ഫാർമസിസ്റ്റ് ഇല്ലെ രജിഷ അവരെ ഒന്ന് വിളിപ്പിക്കണം..

ഓക്കേ….

ഡോക്ടർ ഫോൺ എടുത്തു..

ഫാർമസിയിൽ വിളിച്ചു …

രജീഷ പ്ലീസ് കം മൈ ക്യാബിൻ…
രജീഷ വന്നു….

ഡോക്ടർ അല്പ സമയം ഒന്ന് പുറത്ത് നിൽക്കുമോ….
അതിനെന്താ സാർ…

ഡോക്ടർ പുറത്ത് പോയി….

രജി…രജി..
ഇതൊന്നും മനഃപൂർവം അല്ല. ഇന്ന് ഒഫീഷ്യൽ വണ്ടിയിൽ വീട്ടിൽ വന്നിറങ്ങുമ്പോൾ അറിഞ്ഞാൽ മതി എന്ന് തീരുമാനിച്ചതാണ്….
അല്ലാതെ….

ജിജോ ഇച്ചായ….

എന്നും പറഞ്ഞു പെണ്ണ് എന്നെ കെട്ടപ്പുണർന്നു…

രജി…

ഡോക്ടർ പുറത്ത് ഉണ്ട്…

നീ ആരോടും പറയരുത്….

ഡ്യൂട്ടി കഴിഞ്ഞാൽ വിളിക്ക് നമുക്ക് ഒരുമിച്ച് പോകാം….

ഇനി ആരെയും ഫോണിൽ വിളിച്ച് സസ്പെൻസ് കളയല്ലേ…..

എന്നാൽ ഞാൻ പോട്ടെ …

ജോലി ഉണ്ട്…

ബാക്കി രാത്രിയിൽ പറയാം…

അങ്ങിനെ ഞങൾ പുറത്ത് ഇറങ്ങി…..

ഡോക്ടർ രജി എൻ്റ ഭാര്യയാണ്….

ഇന്ന് ചെറിയ ഒരു സൗന്തര്യ പിണക്കം അതാണ്….

തുടരണോ……

2cookie-checkവേലക്കാരൻ – Part 3

  • കൂടി അനുഭവിക്കാൻ കൊതിയാവുന്നു 2

  • കൂടി അനുഭവിക്കാൻ കൊതിയാവുന്നു 1

  • എന്റെ രാജ്യവും രാജ്ഞിമാരും