തികച്ചും അപ്രതീക്ഷിതമായി കടന്നു വന്ന കഥയാണ്, പലരുടെയും ജീവിതവുമായി സാമ്യം ഉണ്ടാകും. പതിനൊന്ന് ദിവസങ്ങളിൽ ആയി സമയം ഒപ്പിച്ചു എഴുതി. ചിലതൊക്കെ വിട്ടു പോകുന്നുണ്ട്..
കഥാ പാത്രങ്ങൾ
റോജിൻ മാത്യൂസ് 21 രജിഷ മാത്യൂസ് 25
റോബിൻ മാത്യൂസ് 27 മാത്യൂസ് 55 റീജ 48. ജിജോ ജോസ് 24 വർഗീസ് അച്ഛൻ 63 തോമസ് SP 49 മുകേഷ് IAS. ദീപ്തി IAS നിതിൽ വാരിയർ 24 ഷമീർ 24 മിൻവി 42
സമയം രാവിലെ പത്ത് മണി കഴിഞ്ഞു പാലക്കാട് ജില്ലയിലെ മലമ്പുഴയിലെ ഒരു പ്രധാന പള്ളിയിൽ (ചർച്ച്) വീട്ടുകാർ പറഞ്ഞു തീരുമാനിച്ചത് പ്രകാരം മനസമ്മതം നടക്കാൻ പോകുന്നു….
പറമ്പിൽ മാത്യൂസിൻ്റയും(55) റീജ (48) മാത്യൂസിൻ്റയും പുത്രി രജിഷ മാത്യൂസും (25) ഈട്ടിക്കൽ പോൾ വർഗീസിൻ്റെയും (59) മരിയ (51) പോൾ വർഗീസിൻ്റെയും മകൻ എബിൻ (29) പോളിൻ്റെയും മനസമ്മതം ആണ് ഗംഭീരമായി നടക്കാൻ പോകുന്നത്… ..
പറമ്പിൽ മാത്യൂസിൻ്റ രണ്ട് പുത്രന്മാർ എല്ലായിടത്തും ഓടി നടന്നു കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു….
അവരുടെ കൂടെ മറ്റൊരു പയ്യനും ഉണ്ട്…..
ഏതാ ആ പയ്യൻ , നല്ല ചുറു ചുറ്ക്കുണ്ടല്ലോ…….
ഈ മാത്യൂസിന് മോളെ ഈ പയ്യന് കല്യാണം കഴിച്ചു കൊടുത്താൽ പോരെ……
എടാ,. അതാ ജോസിൻ്റെ മോനാ ജിജോ…
ആ,, ചെറുക്കനോ…
ഇവൻ എവിടെ ആണ് ..
ആ പയ്യന് നല്ല മാറ്റം.. ഗ്ലാമർ വച്ചിട്ടുണ്ട്….
ഹേ.. മാത്യൂസിൻ്റ കൂടെ പണി എടുത്ത് മടുത്തു സെമിനാരി പോയതാണ്…….
അപ്പൊൾ അച്ഛനായി…..
നമ്മുടെ അച്ഛൻ്റെ കൂടെ ഇവിടെ ഉണ്ടാകും ഇനി ചിലപ്പോൾ….
നാട്ടുകാരുടെ കാര്യമേ…
അതാണ് ഞാൻ ജിജോ ജോസ് (24 )
പറമ്പിൽ മാത്യൂസിൻ്റ കൂട്ടുകാരൻ്റെ മകൻ ആണ്…..
എന്നാലോ വീട്ടു വേലക്കാരനെ പോലെ ആണ്…..
അതിനിടക്ക് രണ്ടര വർഷത്തോളം നാട്ടിൽ നിന്നും മാറി നിൽകേണ്ടി വന്നു……
സെമിനാരി ചേരാൻ എന്ന രീതിയിൽ ആണ് മാത്യൂസ് അങ്കിളിനോട് പറഞ്ഞത് അത് വീട്ടിലും നാട്ടിലും അറിഞ്ഞു……
ഒടുവിൽ വർഗീസ് അച്ഛൻ ഇടപെട്ട് ശരിയാക്കി….
പക്ഷേ ഞാൻ പോകുന്നത് മുസോറി ഐഎഎസ് ട്രെയിനിംഗ് അക്കാദമിയിലേക്ക് ആണെന്ന് വർഗീസ് അച്ഛന് മാത്രം അറിയാം….
നാട്ടിൽ എനിക്ക് ക്ലോസ് ആയ കൂട്ടുകാർ രണ്ടു പേരാണ് ഉള്ളത്
നിതിൽ വാരിയർ പിന്നെ ഷമീർ , ഇവർക്ക് പോലും അറിയില്ല ഞാൻ പോകുന്ന യഥാർത്ഥ സ്ഥലം…….
പറയാൻ ഒരുപാട് ഉണ്ട് എൻ്റ ശ്രമങ്ങൾ ചിലപ്പോൾ പാളിപോയാലോ എന്നത് കൊണ്ട് അച്ഛൻ മാത്രം എല്ലാം അറിഞ്ഞാൽ മതി എന്ന് സ്വയം തീരുമാനിച്ചതാണ്….
ഇപ്പൊൾ വലിയ കടമ്പകൾ കഴിഞ്ഞ് എന്നാലും ട്രെയിനിംഗ് കഴിഞ്ഞ് വന്നിട്ട് ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ മാത്രമേ മറ്റുള്ളവർ അറിയാകൂ എന്നത് സ്വാർഥത അല്ല , മറിച്ച് നിലനിൽപ്പിന് വേണ്ടി പോരാടുന്ന എൻ്റ ശരികൾ ആണ്….
പള്ളിയിൽ ആക്റ്റീവ് ആയി ഓടിനടക്കുന്ന മറ്റു രണ്ടു പേർ റോജിൻ മാത്യൂസ് ( 21 ) റോബിൻ മാത്യൂസ് ( 27 ) ……
പറമ്പിൽ മാത്യൂസിൻ്റ കൂട്ടുകാരൻ ജോസ് കുരുവിളയും ഭാര്യയും മകനും സഞ്ചരിച്ചിരുന്ന കാർ ആക്സിഡൻ്റിൽ മകൻ ആയ എന്നെ ബാക്കി വച്ച് പപ്പയെയും മമ്മിയെയും കർത്താവ് കൊണ്ടുപോയി….
പപ്പയുടെയും മമ്മിയുടെയും പ്രേമ വിവാഹം ആയതിനാൽ അവർ നാട് വിട്ടു വന്നതാണ് ഇങ്ങോട്ട്……
മമ്മി ആര്യ അന്തർജനം കോട്ടയം ജില്ലയിലെ ഒരു ഇല്ലത്തെ ആണ്….
പപ്പ ജോസ് കുരുവിളയും പേര് കേട്ട പുലികാട്ടിൽ തറവാട്ടുകാരാണ്….
പപ്പയുടെ വീട്ടുകാരെയും മമ്മിയുടെ വീട്ടുകാരെയും മരണം അറിയിച്ചപ്പോൾ പോലും വരാത്ത ആളുകൾ……
അവർ എന്നെ ഏറ്റെടുക്കില്ലല്ലോ….
പപ്പ വീടും പറമ്പും ബങ്കിൽ പണയം വെച്ച് ലോൺ എടുത്ത് ബിസിനസ്സ് നടത്തി നല്ലരീതിയിൽ പോവുകയായിരുന്നു……
11 വയസിൽ അവരെ നഷ്ടപ്പെടുമ്പോൾ എനിക്ക് ആശ്രയം മാത്യൂസ് അങ്കിൾ മാത്രമായിരുന്നു….
വീടും പറമ്പും ബാങ്ക് കൊണ്ടുപോയി……
പള്ളിയിലെ അച്ഛൻ്റെ ഒത്ത് തീർപ്പ് പ്രകാരം ബാങ്ക് വീടും പറമ്പും വിറ്റു അവരുടെ പൈസ ഈടാക്കി ബാക്കി നാല് ലക്ഷം രൂപ എൻ്റ പേരിലും അച്ഛൻ്റെ പേരിലും ആയിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു…….
എനിക്ക് 18 വയസു കഴിയാതെ അതിൽ തൊടാൻ കഴിയില്ല….
പള്ളി കമ്മറ്റി തീരുമാനം പ്രകാരം ഞാൻ മാത്യൂസ് അങ്കിളിൻ്റെ വീട്ടിൽ താമസം ആയി……
വീടിൻ്റെ ഹാളിൽ ഒരു പായ വിരിച്ച് കിടത്തം…..
ആദ്യമൊക്കെ റീജ ആൻ്റി നല്ല പെരുമാറ്റം ആയിരുന്നു……
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഇതൊക്കെ സംഭവിക്കുന്നത്……..
വർഗീസ് അച്ഛൻ അന്ന് മുതൽ പള്ളിയിലെ വികാരി ആണ്….
നീണ്ട 15 വർഷം ആയി അച്ഛൻ അവിടെ ഉണ്ട്….
എൻ്റ വിഷമങ്ങൾ അറിയുന്നത് പറയുന്നതും കർത്താവിൻ്റെ ദാസനായ അച്ഛനോട് ആണ്……
അച്ഛന് എൻ്റ പപ്പയോടും മമ്മിയോടും നല്ല താൽപര്യവും ഇഷ്ടവും ആയിരുന്നു……
മമ്മി മതം മാറിയില്ല എങ്കിലും ആരും അതിനു നിർബന്ധിച്ചിരുന്നില്ല…..
നാട്ടിൽ പ്രമാണിമാർ പലരും മതം മാറണം എന്ന് പറയുന്നത് കേട്ട അച്ഛൻ ഇത്രയേ കമ്മിറ്റിയിൽ പറഞ്ഞത് അത് അവരുടെ താൽപര്യമാണ്……..
മരണപെട്ടപ്പോൾ പള്ളി രണ്ടു പേരെയും അടുത്തടുത്ത് തന്നെ അടക്കി…….
അതിനു തുരങ്കം വയ്ക്കാൻ വന്നവരെ പപ്പയുടെ ആത്മാർത്ഥ സുഹൃത്ത് ആയ മാത്യൂസ് അങ്കിൾ കണ്ടം വഴി ഓടിച്ചു…..
ഞാൻ ട്രെയിനിംഗ് കഴിഞ്ഞ് വന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞു , ഇന്ന് ഓഗസ്റ്റ് 4 നാളെയാണ് മനസമ്മതം……..
ഞാൻ ഇവിടെ ഇല്ലാത്തതിനിടക്ക് ആണ് പെട്ടന്ന് രജിഷ ചേച്ചിയുടെ മനസമ്മതം കല്യാണം എല്ലാം തീരുമാനിക്കുന്നത്…….
ഒരിക്കൽ കുംഭസാരിക്കുമ്പോൾ അച്ഛനോട് തുറന്നു പറഞ്ഞിരുന്നു എനിക്ക് രജിഷ ചേച്ചിയെ ഇഷ്ടമാണ് കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെന്ന്…….
അച്ഛനാണ് പറഞ്ഞത് നിനക്ക് ഇതേ താൽപര്യം കല്യാണ പ്രായത്തിൽ ഉണ്ടെങ്കിൽ ഞാൻ മാത്യൂസ് നോട് സംസാരിക്കാം പക്ഷേ നീ ഒരു നല്ലനിലയിൽ എത്തണം….
അവിടന്ന് തുടങ്ങിയതാണ് സിവിൽ സർവീസ് പഠനം….
അതായത് പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ…..
എൻ്റ സീനിയർ ആയി പ്ലസ് ടുവിന് രജിഷ ചേച്ചിയും പഠിക്കുന്നുണ്ടായിരുന്നു…..
എനിക്ക് അടങ്ങാത്ത പ്രേമം ആയിരുന്നു രജിഷ ചേച്ചിയോട് , ആ കണ്ണുകൾ എന്നെ പ്രേമത്തിൻ്റെ നികൂടതയിൽ എത്തിക്കും….
പക്ഷേ ഞാൻ പ്രൈവറ്റ് ആയും അവർ സ്കൂളിലും…..
ഞാൻ കോമേഴ്സ് അവൾ സയൻസ് ബയോളജിയും….
ഞാൻ പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ തന്നെ മാത്യൂസ് അങ്കിളിൻ്റെ പണിക്കാരൻ ആയി…..
പിന്നെ പ്ലസ് ടുവിന് രാവിലെ ക്ലാസും ഉച്ചക്ക് സൈറ്റിലെ ജോലിയും ആയി മുന്നോട്ട് പോയി…..
രാത്രിയിൽ പള്ളിയിൽ അച്ചൻ്റ കൂടെ പ്രാർത്ഥനയും പഠിത്തവും…
പത്ത് മണി ആകുമ്പോഴേക്കും മാത്യൂസ് അങ്കിളിൻ്റെ വീട്ടിലേക്കും ഇതായിരുന്നു ദിനചര്യ…..
രാവിലെ ആറ് മണിക്ക് എഴുനേൽകണം വിറക് കീറൽ വെള്ളം കോരൽ സകല പണികളും തീർത്തു ഒൻപത് മണിയാകുമ്പോഴേക്കും ക്ലാസ്സിനു പോകണം…..
മാത്യൂസ് അങ്കിളിൻ്റെ ഭാര്യ റീജ ആൻ്റിക്ക് എന്നോട് വല്യ താൽപര്യം ഇല്ലായിരുന്നു……
ചേട്ടൻ അനിയൻ റോബിനും റോജിനും വലിയ കുഴപ്പം ഇല്ലായിരുന്നു….
അനിയൻ റോജിൻ നല്ല കമ്പനി ആണ്, വീട്ടിൽ ഉണ്ടാകുമ്പോൾ എപ്പോഴും ചേട്ടായി എന്ന് വിളിച്ചു കൂടെ കാണും…
റീജ ആൻ്റിയെക്കാൾ കുഴപ്പം രജിഷ ചേച്ചിക്ക് ആയിരുന്നു എന്നെക്കാൾ ഒരു വയസിൻ്റ മൂപ്പ് കാരണം ഭരണം നടത്തി……
എന്ത് പറഞ്ഞാലും എനിക്ക് രജിഷ ചേച്ചിയെ ഇഷ്ടം ആയിരുന്നു…..
എൻ്റ ഭാര്യ ആകുന്നത് പലതവണ സ്വപ്നത്തിൽ വന്നിട്ടുണ്ട് , എൻ്റ ഡ്രസ്സ് മുഴുവൻ കുണ്ണയിൽ നിന്നും വാണപ്പാൽ അറിയാതെ ഒഴുകിയിട്ടും ഉണ്ട്.. ….
എൻ്റ മനസ്സിൽ ഒരു പെണ്ണിനും സ്ഥാനമില്ല, അവിടെ രജിഷ ചേച്ചിക്ക് മാത്രം ആയിരുന്നു സ്ഥാനം,…..
അത് പോലെ തന്നെ ഒരു പെണ്ണിൻ്റെ കൂടെ ജീവിക്കുന്നു എങ്കിൽ അത് രജിഷ ചേച്ചി മാത്രം ആയിരിക്കും…….
ഇതെല്ലാം മനസ്സിൽ കൊണ്ട് നടന്നാണ് ഞാൻ ഉയരങ്ങൾ കീഴടക്കാൻ ശ്രമിക്കുന്നത്…..
രജീഷ ചേച്ചി വെളുത്തു തുടുത്ത
ഒരു നാടൻ പെൺകുട്ടിയാണ് നമ്മുടെ സീരിയൽ സിനിമ നടി ശാലുവിനേ പൊലെ , ……
ശരീരത്തിൽ കൊഴുപ്പ് റീജ ആൻ്റിയെ പോലെ ആയി വരുന്നുണ്ട്…..
മാത്യുസ് അങ്കിളു ബാബു ആൻ്റണിയെ പോലെ ആണ് ശരീരം,..
എന്നാൽ റീജ ആൻ്റിയെ കണ്ടാൽ നമ്മുടെ ബീന ആൻ്റണിയെ പോലെ ആണ് ശരീരം 38-34-40 ( മുല 38 ,, അരവണ്ണo 34 , ഇടുപ്പ് / നിതംബം / അരകെട്ട് 40 ) ……
ആൻ്റിയെ അങ്കിൾ ഇപ്പോഴും ദിവസവും കളിച്ചു സുഖിപ്പിച്ചു കൊടുക്കുന്നുണ്ട്…….
പ്ലസ് ടുവിന് ശേഷം പ്രൈവറ്റ് ആയി ബി കോം പഠിച്ചു …
എനിക്ക് ഒരു വർഷം മുമ്പ് പ്ലസ്ടു കഴിഞ്ഞ് നല്ല മാർക്ക് കിട്ടി പാസായതിനും ബി ഫാർമിന് അഡ്മിഷൻ ലഭിക്കുകയും ചൈതപോൾ പുതിയ ഫോൺ ലഭിച്ചു…….
ആ സമയത്ത് രജിഷ ചേച്ചി ഉപയോഗിച്ചിരുന്ന പഴയ ഫോൺ എനിക്ക് തന്നു …
കുഴപ്പം ഇല്ലാത്ത സ്മാർട് ഫോൺ ആയിരുന്നു……
രജീഷ ചേച്ചി ഫോൺ റീസ്റ്റോർ ചെയ്താണ് തന്നത് എന്നിട്ടും അതിൽ നിന്നും മെമ്മറി കാർഡ് ഊരാൻ മറന്നത് കൊണ്ട് ഫോട്ടോസ് കാണാൻ കഴിഞ്ഞു…..
നല്ല നാലഞ്ചു ഫോട്ടോ ഞാൻ എൻ്റ മൈൽ ഐഡിയിൽ സൂക്ഷിച്ചു അതിനു ശേഷം രജിഷ ചേച്ചിയെ വിളിച്ചു മെമ്മറി കാർഡ് കൊടുത്തു….
ഉടൻ എൻ്റ കയ്യിൽ നിന്നും ഫോൺ മേടിച്ചു പരിശോധിച്ച് നോക്കി….
ഇത് മുൻകൂട്ടി അറിയുന്നത് കൊണ്ടാണ് ഞാൻ മൈൽ ഐഡി യിൽ ഫോട്ടോ കേറ്റി വച്ചത്…….
ഞാൻ ആദ്യമായി ഫോൺ ഉപയോഗിക്കുന്നു അതും എൻ്റ രജിഷ ചേച്ചിയുടെ ,,
എൻ്റ പെണ്ണിൻ്റെ….
ഫോണിൽ കൂടെ കഠിനമായി സിവിൽ സർവീസ് പരിശീലിച്ചു….
എൻ്റ കൂട്ടുകാരിൽ നിന്നുപോലും മറച്ചു പിടിക്കാൻ ഞാൻ ബുദ്ധിമുട്ടി…
അച്ഛനെ മാത്രം എല്ലാം അറിയിക്കും…
എൻ്റ അഡ്രസ് പ്രകാരം മാത്യൂസ് അങ്കിളിൻ്റെ വീട്ടിൽ എത്തേണ്ട ലെറ്റർ അടക്കം അച്ഛൻ്റെ നിർദ്ദേശ പ്രകാരം പോസ്റ്റ്മാൻ സലീം ഇക്ക പള്ളിയിൽ അച്ഛൻ്റെ കയ്യിൽ എത്തിക്കും…..
ഡിഗ്രി കഴിഞ്ഞ് ഞാൻ മാത്യൂസ് അങ്കിളിൻ്റെ ശിങ്കിടി ആയി നടന്നു ജോലി ചെയ്തു….
ഞാൻ ഡിഗ്രി കഴിയുമ്പോൾ രജിഷ ചേച്ചിയുടെ കോഴ്സ് തീർന്നിട്ടില്ല…
നാല് വർഷത്തെ കോഴ്സ് ആണ് ബി ഫാം.. നാല് മാസം കൂടി കഴിഞ്ഞാൽ രജീഷ ചേച്ചിയുടെ കോഴ്സ് കഴിയും…
നാൾക്കു നാൾ രജീഷ ചേച്ചിയുടെ ഭംഗിയും ശരീരവും കൂടി വന്നു..
രജീഷ ചേച്ചീ കോഴ്സ് കഴിഞ്ഞു വന്നു മാസം ഒന്ന് ആകും മുൻപ് തന്നെ കോഴ്സ് കമ്പ്ലീറ്റട് സർട്ടിഫിക്കറ്റ് കൊണ്ട് ജോലിക്ക് ശ്രമിച്ചു കൊണ്ടിരുന്നു…
കോഴ്സ് കഴിഞ്ഞപ്പോൾ രജീഷ ചേച്ചിയുടെ ശരീരം 34-32-35 ( മുല 34,, അരവണ്ണo 32 , ഇടുപ്പ് / നിതംബം / അരകെട്ട് 35 ) ഏകദേശം ആയിരുന്നു….
ശരീരത്തിൽ ആവിശ്യത്തിൽ അതികം കൊഴുപ്പ് അടിഞ്ഞു കൂടി. പക്ഷെ കാന്തിക കണ്ണും മുഖത്തെ ഭംഗിയും ഇപ്പോഴും പഴയതു പോലെ തന്നെ ആയിരുന്നു….
ഇതിനിടയിൽ അച്ഛൻ്റെ കൂടെ പല സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും നേരിട്ട് കാണാനും സംശയം ചൊതിക്കാനും കഴിഞ്ഞ്……
അവരുടെ വാക്കുകൾ ആത്മ വിശ്വാസം നൽകി…..
ഞാൻ ഫോണിൽ വിളിച്ചാൽ തിരക്ക് കഴിഞ്ഞ് എന്നെ തിരിച്ച് വിളിക്കുന്ന രീതിയിൽ ബന്ധങ്ങൾ ഉണ്ടാക്കി എടുത്ത്…..
ഡിഗ്രി കഴിഞ്ഞ് ആദ്യം ചാൻസിൽ തന്നെ സിവിൽ സർവീസ് അപേക്ഷിചു……
എൻ്റ ഇരുപത്തിഒന്നാം വയസിൽ ആദ്യമായി ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ പ്രിലിമിമറി എഴുതുന്നു….
പാലക്കാട് തന്നെ സെൻ്റർ ലഭിച്ചു….
പ്രിലിമിനറി കിട്ടിയ അന്ന് അച്ഛൻ്റെ കൂടെ പള്ളിയിൽ തങ്ങി….
അച്ഛൻ വിളിച്ചു പറഞ്ഞത് കൊണ്ട് മാത്യൂസ് അങ്കിൾ സമ്മതിച്ചു…..
മൂന്ന് മാസം ഉണ്ട് ഫൈനൽ പരീക്ഷക്ക്….
ഹാൾ ടിക്കറ്റ് വന്നപ്പോൾ കോഴിക്കോട് ആണ് സെൻ്റർ ഞാനും അച്ഛനും കൂടെ പള്ളി കര്യങ്ങൾ എന്ന പേരിൽ ആണ് എക്സാമിന് പോയത്…..
ഒടുവിൽ എൻ്റ സിവിൽ സർവീസ് ഫൈനൽ എക്സാം കഴിഞ്ഞ് വന്നതിൻ്റെ പിറ്റേന്ന് അവൾക്ക് ജോലിക്ക് ഇൻ്റർവ്യൂ ലെറ്റർ വന്നു….
പാലക്കാട് തന്നെ ഉള്ള ഒരു ഹോസ്പിറ്റലിൽ നിന്നും….
ഒരു 20 കിലോമീറ്റർ അതികം ഉണ്ട് യാത്ര ……
മാത്യൂസ് അങ്കിൾ പറഞ്ഞത് കൊണ്ട് കാറിൽ ഞൻ രജിഷ ചേച്ചിയെ കൊണ്ട് ഇൻ്റർവ്യൂ വിന് പോയി…..
പോകുമ്പോൾ എന്നോട് ഒന്നും സംസാരിച്ചില്ല….
കുറെ പെൺ പിള്ളേർ ആണ് ഉള്ളത് കുറച്ചു ആൺപിള്ളേ രും…
പണിക്ക് പോകുന്നത് കൊണ്ട് എൻ്റ ശരീരം നല്ല കട്ട ആയിരുന്നു….
ജിമ്മിൽ പോയി ബോഡി ഉണ്ടാകാൻ പൈസ ഇല്ല നേരവും ഇല്ല…….
പക്ഷേ കാണാൻ വലിയ ഗ്ലാമർ ഒന്നും ഇല്ല വെയിലും മഴയും മഞ്ഞും കൊണ്ട് വിശ്രമം ഇല്ലാത്ത ജീവിതം അല്ലേ……
പള്ളിയിൽ ഒറ്റക്ക് കർത്താവിൻ്റെ മുന്നിൽ ഇരുന്ന് കരയാറുണ്ട്….
പപ്പയെയും മമ്മിയേയും നഷ്ടപെട്ടത് മുതൽ ഒറ്റക്ക് പള്ളിയിൽ വന്നാൽ കരഞ്ഞു സമാധാനിക്കാം…..
അത് ഇന്നും തുടരുന്നു….
പെൺ പിള്ളേര് എന്നെ നോക്കി കമൻ്റ് അടിക്കുന്നുണ്ട്…
അങ്ങിനെ ഇൻ്റർവ്യൂ കഴിഞ്ഞിട്ട് രജിഷ ചേച്ചി വന്നു…
പോകാം….
ഓ..
ജിജോ എനിക്ക് വിശക്കുന്നുണ്ട് ഏതെങ്കിലും ഹോട്ടലിൽ കയറി കഴിക്കാം……
അയ്യോ എൻ്റെ കയ്യിൽ പൈസ ഇല്ല…..
എൻ്റെ കയ്യിൽ ഉണ്ട് നീ ഏതെങ്കിലും ഹോട്ടലിൽ നിർത്തിയാൽ മതി….
അങ്ങിനെ ഒരു കുക്കോസ് എന്ന ഹോട്ടലിൽ വണ്ടി നിർത്തി ഞങൾ അകത്തു കയറി….
എന്നോട് ചൊതിക്കുക പോലും ചെയ്യാതെ രണ്ടു ബിരിയാണി ഓർഡർ ചെയ്തു…
ബിരിയാണി കൊണ്ട് വരും വരെ എന്നോട് രജിഷ ചേച്ചി സംസാരിച്ചു…..
ജീവിതത്തിൽ ആദ്യമായി ആണ് ഇങ്ങിനെ സംസാരിക്കുന്നത്…..
ഇനി എന്താ പരിപാടി പി ജീ പഠിക്കുണ്ടോ….
ഇല്ല…
അക്കൗണ്ട് ജോലി നോക്കണം , ഒരു സ്ഥലം വാങ്ങി വീട് വക്കണം….
ഇതൊക്കെ ചെയ്യണം……
പപ്പക്കും മമ്മക്കും ഓർമ ദിവസം പോലും എൻ്റ അടുത്ത് വരാൻ വീട് വേണം….
അപ്പോഴേക്കും ബിരിയാണി വന്നു…..
ഞങൾ കഴിച്ചു…..
ബില്ല് വന്നപ്പോൾ അൻപത് രൂപ ടിപ്പ് നൽകി…
തിരിച്ച് പോരുമ്പോൾ ഒന്നും സംസാരിച്ചില്ല……
എൻ്റ റിസൾട്ട് വന്നു ….
പോലീസ് വെരിഫിക്കേഷൻ എല്ലാം തോമസ് അങ്കിൾ ചെയ്തു തന്നു….
അതും രഹസ്യമായി…
ഐഎഎസ് സെലക്ട് ചെയ്യാൻ കഴിയുന്ന റാങ്ക് ഉണ്ട്….
ട്രൈനിംഗ് പോകുന്ന സമയത്ത് എനിക്ക് ഇരുപത്തി രണ്ടു വയസ് കഴിഞ്ഞിരുന്നു…
സെമിനാരിയിൽ പോകുന്നു എന്ന് പറഞ്ഞാണ് മുസോറിയിൽ പോകുന്നത്….
അദ്യ മൂന്ന് മാസം ഐപിഎസ് ഐഎഎസ് ഐഎഫ്എസ് ടീം ഉണ്ടായിരുന്നു ….
പിന്നീട് രണ്ടു വർഷത്തോളം ഐഎഎസ് സെലക്ഷൻ കിട്ടിയവർ മാത്രമായി ചുരുങ്ങി….
അവിടെയും എൻ്റ സാഹജര്യവും വിഷമവും കാണാൻ ഉയർന്ന ഉദ്യോഗസ്ഥരിൽ ചിലർക്ക് കഴിഞ്ഞു…..
മലയാളി ആയ ഐഎ എസ് കാരൻ മുകേഷ്. പഞ്ചാബ് കാരി ദീപ്തി സിംഗ് നല്ല രീതിയിൽ സപ്പോർട്ട് തന്നു…..
അവർ അക്കാദമിയിൽ വച്ച് പരിചയപെട്ടു പ്രേമിച്ചു കല്യാണം കഴിച്ചു കുറെ നാളത്തെ സർവീസിന് ശേഷം ഇവിടേക്ക് തന്നെ എത്തി…..
കേരള കേഡർ തന്നെ സെലക്ട് ചെയ്യാൻ കഴിഞ്ഞു…..
ഇത്രയും ക്ലോസ് ആയിട്ട് അവരോട് പോലും ഫാമിലിയെ പറ്റി പറഞ്ഞിട്ടില്ല…..
ചോതിക്കുമ്പോൾ എല്ലാം ഞാൻ ഒഴിഞ്ഞു മാറും…
അത് തുടർന്നപ്പോൾ അവർ ചോദ്യം നിർത്തി….
എനിക്ക് പറയാൻ താൽപര്യം ഇല്ലായിരുന്നു എന്ന് തോന്നി കാണും….
പരിശീലന കഴിഞ്ഞ് ഇരുപത്തിനാലാം വയസിൽ ഞാൻ നാട്ടിൽ പോകുന്നു….
രണ്ടര വർഷത്തെ ട്രെയിനിംഗ് എന്നെ നന്നായി മാറ്റി എടുത്ത് ശാരീരികമായും മാനസികമായും. ചിട്ടയായ വ്യായാമം , ഭക്ഷണം , ഉറക്കം എല്ലാം ആയപ്പോൾ
ഞാൻ അല്പം ഗ്ലാമർ ആയി പിന്നെ Chest നെഞ്ചളവ് 42 waist അരവണ്ണം 35 biceps കൈ കാലുകൾ 15 ആയി മാറി….
നല്ല വിഷമം ഉണ്ട് ആഗ്രഹിച്ച രജീഷ ചേച്ചിയുടെ മനസമ്മതം , കല്യാണ ആണ് വരാൻ പോകുന്നത്…….
എന്തിന് വേണ്ടിയാണോ ഞാൻ ഉയരങ്ങൾ കീഴടക്കാൻ ശ്രമിച്ചത് അത് എനിക്ക് നഷ്ട മാകുന്ന്….
പറയാതെ മനസ്സിൽ കൊണ്ട് നടക്കുന്ന പ്രണയം , ഇനി പറഞ്ഞിട്ടും കാര്യമില്ല, വൈകിപ്പോയി…..
അത് അറിഞ്ഞ ശേഷം ഞാൻ അച്ഛനെയും മാത്യൂസ് അങ്കിലിനെയും വിളിച്ചിട്ടില്ല……
മുകേഷ് സാർ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു തന്നിരുന്നു …
പുറപ്പെടുന്നതിൻ്റ അന്ന് രാവിലെ അച്ഛനെ വീണ്ടും വിളിച്ചു …
കൊച്ചിയിൽ ഇറങ്ങും എന്ന് പറഞ്ഞു…..
…………………………
കല്യാണ ആലോജന വന്നപ്പോൾ തന്നെ അച്ഛൻ മാത്യൂസ് അങ്കിളിനോട് കാര്യം പറഞ്ഞിരുന്നു ഞാൻ ഇവിടെ ഇല്ലെങ്കിലും…..
മാത്യൂസ് അങ്കിൾ മറുപടി പറഞ്ഞത് ഇങ്ങനെ ആണ്…
അച്ചോ, ജിജോ എൻ്റ ജോസിൻ്റെ മോൻ ആണ് അവനും ഞാനും ഇത് മുൻപ് പറഞ്ഞിരുന്നു പക്ഷേ ഇപ്പൊൾ അവൻ ഇല്ല വീട്ടിൽ ആർക്കും ഇത് താൽപര്യവും ഉണ്ടാകില്ല……
അച്ഛൻ ഇത് ആരോടും പറയരുത് മോൾക്ക് അവനെ ഇഷ്ടം പോലും അല്ല…
മാത്യൂസേ ഇത് എനിക്ക് അറിയാവുന്നത് കൊണ്ട് ഓർമിപ്പിച്ചു എന്നെ ഒള്ളു…….
അച്ചോ,, അത് നമുക്ക് വിടാം
ഈട്ടിക്കൽ പോൾ വർഗീസിൻ്റെ മകൻ്റെ ആലോചന ആണ് വന്നിരിക്കുന്നത്…..
എടോ മാത്യൂസേ നിൻ്റെ കൊച്ചിനെ പോന്നു പോലെ നോക്കും അവൻ, അവൻ ദൈവ പുത്രൻ ആണെടാ, നിനക്കും നിൻ്റെ മകൾക്കും ഭാഗ്യം ഇല്ല എന്ന് കരുതാം…….
അച്ചോ , ഞാൻ എന്ത് ചെയ്യാൻ ആണ് . ചെറുക്കനും വീട്ടുകാരും ഉടൻ വന്നു കണ്ടു പോകും വീഡിയോ കോൾ വഴി അവർ കണ്ടു സംസാരിച്ചു ഇഷ്ടപ്പെട്ടു…..
ഇനി നാട്ടു നടപ്പ് പോലെ പെണ്ണ് കാണൽ പിന്നെ മനസമ്മതം കല്യാണവും മൂന്ന് ദിവസത്തെ ഗ്യാപ്പ്……….
ഞങൾ കാരണവൻ മാറുടെ തീരുമാനം ബുധൻ 5 ന് മനസമ്മതം ശനിയാഴ്ച 8 ന് മിന്ന് കെട്ട് കല്യാണം….
അത് ചെറുക്കൻ്റെ പള്ളിയിലും മനസമ്മതം നമ്മുടെ പള്ളിയിൽ വച്ച് മുറ പോലെ നടക്കട്ടെ…
അവന് യു എസ്സി ന് പോകാൻ ഉള്ളതാണ്……
ഇനി എല്ലാം മാത്യൂസിൻറ ഇഷ്ടം പോലെ…..
അച്ചോ ജിജോ വിളിച്ചിരുന്നോ…..
അവൻ ആഴ്ചയിൽ വിളിക്കാറുണ്ട്……
എന്നെയും വിളിക്കാറുണ്ട്…….
പക്ഷേ ഇപ്പൊൾ വിളിച്ചിട്ട് എട്ട് ദിവസം കഴിഞ്ഞ്….
അച്ചോ , അവനെ പൊന്നുപോലെ നോക്കേണ്ടതാണ് ഞാൻ , വീട്ടിലെ പെണ്ണിൻ്റെ സ്വഭാവം പോലെ അല്ലേ കാര്യങ്ങൾ നടക്കു….
അവൻ എന്നെയും വിളിച്ചിട്ട് എട്ടു ദിവസം ആയി, അന്ന് പറഞ്ഞത് കഴിയാറായി ആഗസ്റ്റ് ഒന്നിന് തിരിക്കും എന്നാണ്…
അച്ചോ അപ്പൊൾ അവൻ നാലിന് എത്തും അല്ലേ…
അല്ലടാ,, മാത്യൂസേ അവൻ ഒന്നിന് രാത്രി തിരിച്ചാൽ രണ്ടിന് രാവിലെ എത്തും , ഫ്ലൈറ്റിൽ ആണ് വരുന്നത്……
ഓഗസ്റ്റ് രണ്ടിന് അവൻ്റ പപ്പയുടെയും മമ്മിയുടേയും ഓർമ ദിവസം ആണ്……..
അനാഥാലയത്തിലെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കണം എന്നൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്…..
അച്ചോ , അതിനു ക്യാഷ് ചിലവ് ഇല്ലെ…..
അതൊക്കെ അവന് കർത്താവ് കൊടുക്കും…….
അച്ചോ,,. അവൻ്റെ പേരിൽ ഒരു പത്ത് സെൻ്റ് സ്ഥലം ഞാൻ വേടിക്കാൻ നോക്കി വച്ചിട്ടുണ്ട്….
വീടിന് അടുത്തുള്ള നാൽ കവലയിൽ അഞ്ച് കടമുറികൾ ഉള്ള സ്ഥലം അതിനു പുറകിൽ വീടും വക്കാൻ കഴിയും……..
അത് അൻപത് സെൻ്റ് സ്ഥലം ഉണ്ട് ഞാൻ പത്ത് മതി എന്ന് പറഞ്ഞു….
ബാക്കി ഞാൻ തന്നെ ആർക്കെങ്കിലും കച്ചോടം ആക്കി കൊടുക്കാം എന്ന് വാക്ക് പറഞ്ഞിട്ടുണ്ട്…….
കടമുറികൾ മൂന്ന് സെൻ്റിൽ ബാക്കി ഏഴ് സെൻ്റിൽ വീട് വക്കാൻ…..
മാത്യുസേ അവിടെ സെൻ്റിന് എന്ത് വില ഉണ്ട്…….
ഒന്നേ പത്ത് ചോദിച്ചത് എൺപത്തി അഞ്ചിന് ഉറപ്പിച്ചു….
മുഴുവൻ വിറ്റു തരാം എന്ന് പറഞ്ഞപ്പോൾ…
അത് നന്നായി വർഷം കുറെ ആയില്ലേ നിൻ്റെ നിഴൽ ആയി ജോലിക്ക് വരുന്നു…….
പിന്നെ അൻപത് സെൻ്റിൽ ഇരുപത്തി അഞ്ച് മാത്രം നീ പുറത്ത് കച്ചവടം ആക്കിയാൽ മതി…….
ബാക്കി ഞാൻ നോക്കി കൊള്ളാം
ശരി ,, അച്ചോ അവനെ കൊണ്ട് വരാൻ കൊച്ചിയിൽ പോകുന്നുണ്ടോ?……
ഇല്ല , മാത്യൂസേ അവൻ KSRTC ബസിൽ വരും……
…………………………..
ഡെറാഡൂൺ എയർപോർട്ടിലേക്ക് കയറുമ്പോൾ എൻ്റ പഴയ ഫോണിലേക്ക് കോൾ വന്നു …
ദീപ്തി മാഡം ആണ് …..
യെസ് ,, മാഡം…
ജിജോ നിനക്ക് ഞങൾ തരുന്ന ഗിഫ്റ്റ്…..
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ് കലക്ടർ ആയി നിയമിക്കാൻ റേക്കമൻ്റ് ചെയ്തിട്ടുണ്ട്…..
തുടക്കക്കാർക്ക് പറ്റിയ സ്ഥലം ആണ്…
പിന്നെ ഇടക്ക് നാട്ടിൽ പോയി വരാൻ കഴിയും….
താങ്ക്സ് മാഡം….
മുകേഷ് സാറിനെ ഞാൻ എത്തിയിട്ട് വിളിക്കാം…..
ഫോൺ ഇപ്പൊൾ ഓഫ് ചെയ്യേണ്ടി വരും….
ഫോൺ വച്ച്….
ഇപ്പോഴും എൻ്റെ പ്രാണൻ പോലെ രജിഷ ചേച്ചിയുടെ പഴയ ഫോൺ ഉപയോഗിക്കുന്നു……
ഫ്ലൈറ്റ് വന്നു …
എന്ന അന്നൗൺസ് ചെയ്തു….
ടിക്കറ്റ് കാണിച്ചു കൂടെ ഐഡി കാർഡ് കൂടെ…..
സ്പോട്ടിൽ തന്നെ ബോർഡിംഗ് പാസ് ചെക്ക് ചെയ്യുന്ന ഓഫീസർ സലൂട്ട് ചെയ്തു…….
സോറി , സാർ……
ആ വഴി നടന്നു അകത്തേക്ക് കയറാം…
ആദ്യമായി എനിക്ക് കിട്ടിയ സലൂട്ട് , അത് ഒരു ആദ്ധരവാണ്….
ഐഡി കാർഡ് ഉള്ളത് കൊണ്ട് ഫ്ലൈറ്റിൽ കയറാനും സീറ്റ് കാണിച്ചു തരാനും എയർ ഹോസ്റ്റസ് പ്രത്യേക പരിഗണന നൽകി…..
മലയാളിയെ പോലെ തോന്നിക്കുന്ന ഒരു പെൺകുട്ടി….
പേര് നിവ്യ ,, അത്ര ഒള്ളു…
എക്സ് ക്യൂസ് മി…
യെസ്,, സാർ….
ആർ യൂ മലയാളി……
അതെ.. സാർ…
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്…
ഞാൻ ആദ്യമായി ആണ് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നത്……..
എൻ്റ കൂടെ ഈ സീറ്റിൽ ഇരിക്കാൻ വരുന്ന വേക്തിക്കു ബുദ്ധിമുട്ട് ഇല്ലാതെ ശ്രദ്ധിക്കാൻ…….
സാർ,, കുഴപ്പം ഇല്ല ,, ഞാൻ സഹായിക്കാം…
സാർ , എവിടെ പോയതാണ്…
ഞാൻ കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ ഉണ്ട്….
ഐഡി കാർഡ് കാണിച്ചു….
ഓ.. സോറി സാർ…….
ഞാൻ ഒന്ന് പുഞ്ചിരിച്ചു…
സഹായം ഉണ്ടാകണം…
തീർച്ചയായും …
എൻ്റ അടുത്ത് വന്നിരുന്നത് ഒരു പള്ളിയിലെ അച്ഛൻ ആയിരുന്നു….
പരിചയപെട്ട് സംസാരിച്ചു …
വിൽസൺ എന്നായിരുന്നു പേര്…
സംസാരത്തിൽ ഞാൻ എൻ്റ ഇടവകയിലെ വർഗീസ് അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ തമ്മിൽ അറിയാം……
രണ്ടു പേരും ഒരുമിച്ച് സെമിനാരിയിൽ ഉണ്ടായിരുന്നു…
വെളുപ്പിന് തന്നെ കൊച്ചിൻ ഇൻ്റർനാഷണൽ എയർ പോർട്ടിൽ എത്തി…
അച്ഛൻ ആലുവയിലെക്ക് ആണ് പള്ളിയിൽ നിന്നും വണ്ടി വന്നിരുന്നു…
അച്ഛൻ അങ്ങോട്ട് ഷണിചു…
പിന്നീട് ഇറങ്ങാം എന്ന് പറഞ്ഞു…
അച്ഛൻ പോയതും ഞാൻ ബസ്സ് ടൈം അന്വേഷിച്ചു……..
അവിടെ ഒരു കസേരയിൽ ഇരുന്നു….
നാലര മണിയാകും പാലക്കാട് ബസ് വരാൻ……
അല്പം കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങി പോയി……
ആരോ എന്നെ തട്ടി …
ഞാൻ എണീറ്റപ്പോൾ പോലീസ് ആണ്………
കുറെ ചോദ്യങ്ങൾ ആയി……
ഇവിടെ ഇരിക്കരുത്…….
ഏതു ഫ്ലൈറ്റിൽ പോകുന്നു…
എങ്ങോട്ട് പോകുന്നു…..
ഞാൻ പാൻ്റ് പോക്കറ്റിൽ നിന്നും ഐഡി കാർഡ് എടുത്ത് കാണിച്ചു…..
അപ്പോഴും സലുട്ട് അടിച്ചു…..
സാർ , ഇവിടെ ഇരിക്കാൻ അനുവദിക്കില്ല……
പോലീസിന് ഒരു റൂം ഉണ്ട് സാർ അവിടെ വന്നു റെസ്റ്റ് ചെയ്യാം…
സാറിന് എവിടെ പോകാൻ ആണ്….
ഞാൻ ആ പോലീസ് കാരൻ്റ് പേര് നോക്കി……..
മിസ്റ്റർ ഹുവൈസ് എനിക്ക് പാലക്കാട് ലോ ഫ്ളോർ ബസ്സിനു പോകണം…….
സാർ അഞ്ച് മണിക്ക് ഇവിടുന്ന് എടുക്കൂ…..
ഞങൾ ഇവിടെ പുറത്ത് കാണും…
സാർ റൂമിൽ വന്നു റെസ്റ്റ് എടുക്കാം…
ഞാൻ ഓഫീഷ്യൽ ആയി ലഭിച്ച ക്ഷണം സ്വീകരിച്ച്….
പോലീസ്കാരൻറ് കൂടെ നടന്നു…..
റൂമിൽ കയറിയതും അകത്തുള്ള സീനിയർ ഓഫീസറോഡ് കാര്യം പറഞ്ഞു……
ആൾ എഴുനേറ്റു സലൂട്ട് ചെയ്തു…
ഇവിടെ റെസ്റ്റ് എടുക്കാം..
പോലീസ്കാർ പുറത്തേക്ക് പോയി ഞാനും സീനിയർ ഓഫീസറും മാത്രം ആയി…
അദ്ദേഹം സ്വയം പരിചയപ്പെടുത്തി……
വിനോദ് കുമാർ …..
പാലക്കാട് ഒലവക്കോട് ആണ് നാട്…..
ഞാൻ മലമ്പുഴ എന്ന് പറഞ്ഞു……
ഞാൻ ഒന്ന് ഇരുന്നു മയങ്ങി……
രജിഷ ചേച്ചിയുടെ കഴുത്തിൽ മിന്നു കെട്ടുന്നത് സ്വപ്നത്തിൽ വന്നു……
അതിനിടക്ക് ആരോ എന്നെ വിളിച്ചു….
ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ സി ഐ വിനോദ് കുമാർ ആണ്…..
സാർ ബസ് വന്നിട്ടുണ്ട്……
താങ്ക്യൂ ,,. ഓഫീസർ…
ഞാൻ റൂമിൽ നിന്നും ഇറങ്ങി ബസ്സിന് അടുത്തേക്ക് നടന്ന് കൂടെ സി ഐ വിനോദ് കുമാറും…
ഞാൻ ബസിൽ കയറി സൈഡ് സീറ്റിൽ തന്നെ ഇരുന്നു……
ബസിൽ സീറ്റ് ഫുൾ ആയതും , വണ്ടി ചലിച്ചു തുടങ്ങി….
കൊണ്ടക്ടർ ടിക്കറ്റ് തന്നു പോയതിനു ശേഷം ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു…….
മലമ്പുഴ എത്തിയപ്പോൾ ആണ് പിന്നെ എണീറ്റത്…..
മണി ആറര കഴിഞിരിക്കുന്ന്…
KSRTC സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ വിളിച്ചു പള്ളിയിലേക്ക് പോയി………
.
അച്ഛൻ ഓട്ടോയുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്നിരുന്നു…….
അച്ഛൻ എന്നെ വന്നു കെട്ടി പിടിച്ചു …
നിനക്ക് നല്ല മാറ്റം ഉണ്ടല്ലോടാ, അവിടെ ജിമ്മിൽ പോയി ബോഡി ഒക്കെ ശെരിയാക്കി അല്ലേ…
അച്ചോ, ഇതൊക്കെ ട്രെയിനിംഗിൻ്റ ഭാഗമാണ്…..
ദിവസം രാവിലെയും വൈകിട്ടും ഒന്നര മണിക്കൂർ…….
വെൽ ഡൺ മോനെ…..
ഇന്ന് നിൻ്റെ പപ്പയും മമ്മിയും സന്തോഷിക്കുന്ന ദിവസമാണ്……..
നീ പോയി ഫ്രഷ് ആയി വാ…..
നമുക്ക് വിശേഷണങ്ങൾ പപ്പയുടെയും മമ്മിയുടെയും അടുത്ത് പോയി പറയാം……
ഞാൻ അച്ഛൻ്റെ റൂമിൽ പോയി ബാഗിൽ നിന്നും ടവ്വൽ ബ്രഷ് എടുത്ത് ബാത്ത്റൂമിൽ കയറി…..
കുളിയും പല്ല് തേപ്പും മറ്റും നടത്തി….
ബാത്ത്റൂം വൃത്തിയായി കഴുകി…..
അച്ഛൻ വൃത്തിയുടെ കാര്യത്തിൽ കണിശകാരൻ ആണ്….
ഞാൻ ബാത്ത്റൂമിൽ നിന്നും പുറത്തിറങ്ങി വന്നു , അച്ഛൻ റൂമിൽ കസേരയിൽ ഇരിക്കുന്നുണ്ട്…..
എടാ മോനേ ജിജോ…
എന്താ ഫാദർ….
അച്ചോ എന്ന് വിളിയെടാ,. നീ അങ്ങിനെ വിളിക്കുന്നതിനു ഒരു സുഖം ഉണ്ട്…..
നീ പെട്ടന്ന് ഡ്രസ്സ് ധരിച്ചു പള്ളിയിലേക്ക് വാ…..
ഞാൻ പ്രാർത്ഥന നടത്താൻ സമയം ആയി……
ഞാൻ വാച്ചിൽ നോക്കിയപ്പോൾ സമയം ഏഴര മണി ആയിട്ടുണ്ട്……
പ്രാർത്ഥന കഴിഞ്ഞാൽ അച്ഛൻ്റെ കൂടെ ഭക്ഷണം കഴിക്കാം , നല്ലോണം വിശക്കുന്നുണ്ട്….
റൂമിലെ ജഗ്ഗിൽ നിന്നും രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു ഞാൻ പള്ളിയിലേക്ക് നടന്നു…….
അച്ഛൻ പ്രാർത്ഥന തുടങ്ങാൻ പോകുന്നു……
ഞാൻ നാളുകൾക്ക് ശേഷം ഈശോയുടെ മുന്നിൽ മുട്ട് കുത്തി പ്രാർത്തിച്ചു……
പ്രാർഥന കഴിഞ്ഞ് വിശ്വാസികൾ പോയപ്പോൾ അച്ഛൻ പറഞ്ഞു, ജിജോ നമുക്ക് ഭക്ഷണം കഴിച്ചു സെമിത്തേരിയിലേക്ക് പോകാം…
അച്ഛൻ്റെ കൂടെ ഭക്ഷണം കഴിക്കാൻ പോയി…
പത്തിരി മുട്ടകറി ലൈറ്റ് ചായ…..
ഞാൻ വിശപ്പ് മാറും വരെ കഴിച്ചു….
കൈ കഴുകി…..
അച്ഛൻ്റെ കൂടെ സെമിത്തേരിയിലേക്ക് ……
ഞാൻ പപ്പയുടെയും മമ്മിയുടെയും കല്ലറയിൽ അച്ഛൻ തന്ന മെഴുക് തിരി കത്തിച്ച് മുട്ടുകുത്തി പ്രാർത്ഥിച്ചു………
അച്ചോ, എനിക്ക് ഇനി രജിഷയെ കിട്ടില്ല എൻ്റ മാതാപിതാക്കളുടെ ആഗ്രഹം ആയിരുന്നു എന്ന് അച്ഛൻ പറഞ്ഞാണ് ഞാൻ അറിയുന്നത്…….
മോനെ ജിജോ നിനക്ക് വിധിച്ചത് കർത്താവ് തരും….
നിനക്ക് എന്നാണ് ജോയിൻ ചെയ്യേണ്ടത് ……
പതിനഞ്ചാം തിയ്യതിക്കുള്ളിൽ ആയിരിക്കും എന്നാണ് പറഞ്ഞത് , ദീപ്തി മാഡം ഞാൻ എയർപോർട്ടിൽ ഇരിക്കുമ്പോൾ വിളിച്ച് പറഞ്ഞു പെരിന്തൽമണ്ണ എന്ന സ്ഥലത്ത് സബ് കലക്ടർ ആയി നിയമിക്കാൻ റെകമെൻ്റ് ചെയ്തു എന്ന്……..
പെരിന്തൽമണ്ണയൊ , കുഴപ്പം ഇല്ല ആഴ്ചയിൽ ഇങ്ങോട്ട് വരാമല്ലോ…….
അച്ഛനെ കാണാൻ അല്ലാതെ ഇനി ആരെ കാണാൻ ആണ്……
എടാ ഇത് നിൻ്റെ മാതാപിതാക്കളുടെ ഓർമ ഉള്ള മണ്ണാണ് , അത് മറക്കരുത് ഇവിടെ വിട്ടു പോകരുത്…….
അച്ചോ , ഞാൻ ഇവിടെ ഉണ്ടാകും…….
പിന്നെ മാത്യുസ് നിനക്ക് ഒരു പത്ത് സെൻ്റ് സ്ഥലം അവരുടെ വീടിന് അടുത്ത് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് , ഞാൻ പറഞ്ഞു അവൻ വരട്ടെ എന്നിട്ട് മതി എന്ന്…….
എടാ അതിൻ്റ കൂടെ ഒരു പതിനഞ്ച് സെൻ്റ് കൂടെ നീ വാങ്ങിക്കണം…
അച്ചോ , പൈസ എവിടന്നാ….
എടാ.അതിൽ അഞ്ച് കട മുറി ഉണ്ട് ദിവസം ഒന്നിന് 100 രൂപ വാടക , അഞ്ച് കടക്ക് 500 ആയോ. മാസം എത്ര( 500x 30. = 15000 .) പതിനയ്യായിരം ആയോ…
സെൻ്റിന് എന്ത് വില കൊടുക്കണം അച്ചോ…
എൺപത്തിഅയ്യായിരം ആണ്. കൈ വിടണ്ട….
നിൻ്റെ പേരിൽ ഉള്ള ഫീക്സ്ഡ് ഡിപ്പോസിറ്റ് ഒരു ഒൻപത് ലക്ഷത്തിന് മുകളിൽ കാണും എന്നു ബാങ്കിൽ നിന്നും പറഞ്ഞു……..
അച്ചോ എൻ്റ അക്കൗണ്ടിൽ ഒരു മൂന്നര ലക്ഷം കാണും……
ബാക്കി വേണമെങ്കിൽ ഞാൻ കൂട്ടി കൊടുക്കാം നീ ശമ്പളം കിട്ടിയാൽ തന്നാൽ മതി…
അച്ചോ,, എത്ര കൂട്ടേണ്ടി വരും ……..
അതൊക്കെ നമുക്ക് ശരിയാക്കാം…
അവിടുന്ന് മാത്യൂസ് അങ്കിളിൻ്റ വീട്ടിലേക്ക് അച്ഛൻ്റെ താർ ജീപ്പിൽ പോന്നു……..
അവിടെ മനസമ്മതത്തിൻ്റ തിരക്കിൽ ആണ് എല്ലാവരും , ഇന്നേക്ക് മൂന്നാം നാൾ ആണ് മനസമ്മതം……
അച്ഛൻ്റെ വണ്ടി കണ്ടതും മാത്യുസ് അങ്കിൾ ഇറങ്ങി വന്നു……..
ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ . ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ….
ഡാ , ജിജോ നീ ആകെ മാറിയല്ലോ…
അങ്കിള് സുഖം ആയിരിക്കുന്നോ….
ആട…
ചേട്ടായി,,, എന്നാ വിശേഷം ഓ ജിമ്മൻ ആയി റോജിൻ വന്നു കെട്ടി പിടിച്ചു…….
റോബിൻ വന്നു ഹായ് ടാ…
യാത്ര എല്ലാം സുഖമായിരുന്നോ…
Oh , കുഴപ്പം ഇല്ല ചേട്ടാ….
ആൻ്റിയും രജിഷയും വന്നു കാഷ്വൽ ആയി സംസാരിച്ചു……
രജിഷക്ക് മാറ്റം വന്നിട്ടുണ്ട് ശരീരം ഇപ്പൊൾ 34-29-35 ( മുല 34,, അരവണ്ണo 29 , ഇടുപ്പ് / നിതംബം / അരകെട്ട് 35 ) യോഗ പരിശീലനം അല്ലെങ്കിൽ സൂമ്പ പരിശീലനം കാണും, ഇപ്പൊൾ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുക അല്ലേ……
വീട് എല്ലാം പൈൻ്റ് ചെയ്തു വൃത്തി ആക്കിയിട്ടുണ്ട്…..
റോജിൻ , നീ ജിജോ യുടെ ബാഗും മറ്റും നിൻ്റെ റൂമിൽ വക്കാൻ കൂടെ ചെല്ല്….
അവിടെ രിലേറ്റീവ് കുറെ ഉണ്ട് പരിചയം ഉള്ളവരോട് കുശലം പറഞ്ഞു….
ഞാൻ രോജിൻ്റ റൂമിൽ റെസ്റ്റ് എടുത്ത്…..
മുകേഷ് സാറിനെ വിളിക്കാൻ മറന്നു പോയിരുന്നു…
ഉടൻ ഫോൺ എടുത്ത് വിളിച്ചു…
സാർ മൂന്ന് റിങ്ങിൽ ഫോൺ എടുത്ത്….
മോനെ യാത്ര സുഖം ആയിരുന്നില്ലേ…
പിന്നെ എന്തൊക്കെയോ ഞങൾ സംസാരിച്ചു….
ഫോൺ വെക്കുന്നതിന് മുൻപ് സാറ് പറഞ്ഞു പെരിന്തൽമണ്ണ കൺഫേം കിട്ടി…
August 10 ന് ജോയിൻ ചെയ്യണം , സ്വതന്ത്രദിന പരേഡും മറ്റും പ്ലാൻ ചെയ്യേണ്ടത് ഉണ്ട്……
Mail കിട്ടും , ഡയറക്ട് മലപ്പുറം കളക്ട്രേറ്റിൽ പോയി ജോയിൻ ചെയ്യണം…
വേണുഗോപാൽ ഐഎഎസ് ആണ് മലപ്പുറം കളക്ടർ എൻ്റ ജൂനിയർ ബാച്ച് ആണ് , ഞാൻ വിളിച്ചു സംസാരിച്ചിട്ടുണ്ട് , വേണ്ട രീതിയിൽ സപ്പോർട്ട് തരും….
താങ്ക്സ് സാർ……
എടാ ഞങൾ ഓണത്തിന് നാട്ടിൽ വരുന്നുണ്ട്……..
പാലക്കാട് അല്ലെങ്കിൽ പെരിന്തൽമണ്ണ വരാം കോഴിക്കോട് നിന്ന് അത്ര ദൂരം ഇല്ലല്ലോ….
സാറ് , വിളിച്ചാൽ മതി…
എന്നാല് ശരി…
ഉച്ചക്ക് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു….
ആദ്യമായിട്ടാണ് ഞാൻ ഈ വീട്ടിൽ ഒരുമിച്ച് ഇരുന്നു കഴിക്കുന്നത്……
എപ്പോഴും എൻ്റ സ്ഥാനം അടുക്കള ഭാഗത്ത് ആയിരുന്നു……
വൈകുന്നേരം ആയപ്പോൾ അച്ഛൻ പോയി…
ആ ദിവസം അങ്ങിനെ കഴിഞ്ഞ് , പിറ്റേന്ന് രാവിലെ മുതൽ എല്ലാവരും തിരക്കിൽ ആണ് എനിക്കും ജോലികൾ കിട്ടി….
പള്ളിയിലെ കാര്യങ്ങൾ, പിന്നെ പള്ളി ഓഡിറ്റോറിയത്തിലെ ഭക്ഷണ കാര്യങ്ങൾ…….
ഒരു ദിവസം പെട്ടന്ന് കടന്നു പോയി.വന്നത് മുതൽ റോജിനും ഞാനും അവൻ്റെ റൂമിൽ ആണ് കിടക്കുന്നത്…..
റോജിൻ സിവിൽ എൻജിനീയറിങ് ഫൈനൽ ഇയർ ആണ് ഇപ്പൊൾ , റോബിൻ ചേട്ടൻ എൻജിനീയറിങ് കഴിഞ്ഞ് എം ബി എ കഴിഞ്ഞ് ബാങ്കിൽ അസി്റ്റൻ്റ് മാനേജർ ആണ്……
മനസമ്മതത്തിന് റോബിൻ റോജിൻ ഒരേ കളർ ഡ്രസ് ആയിരുന്നു അവർ പ്ലാൻ ചെയ്തത് തലേന്ന് എനിക്കും അതെ കളർ പാൻ്റ് ഷർട്ട് തൈപ്പിച്ച്….
……………………………….
ഓഗസ്റ്റ് 5 ബുധൻ
രാവിലെ തന്നെ പള്ളിയിൽ എല്ലാ കാര്യങ്ങളും ചെയ്തു….
പതിനൊന്ന് മണിക്ക് ആണ് മനസമ്മതം പത്ത് മണി കഴിഞ്ഞു എന്നിട്ടും ചെറുക്കനും ടീമും എത്തിയിട്ടില്ല…..
മാത്യൂസ് അങ്കിളിൻ്റെ ഫോണിൽ ഒരു കോൾ വന്നു…..
അങ്കിള് കോൾ കട്ടായതും അച്ഛൻ്റെ അടുത്തേക്ക് ദൃതിയിൽ നടന്നു……
ഞാൻ അച്ഛൻ്റെ കൂടെ ഉണ്ടായിരുന്ന്……
അച്ചോ,, മനസമ്മതം നടക്കില്ല, ഈട്ടിക്കൽ പോളും മകനും ചതിച്ചു…
എന്നാ മാത്യൂസ് നീ പറയുന്നത്…..
പോളിൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്ണ് മായി അവൻ അടുപ്പത്തിലാണ് , അതുമാത്രമല്ല ആ പെണ്ണ് ഗർഭിണി ആണെന്ന് പറഞ്ഞു ഇപ്പൊൾ കുടുംബത്ത് വന്നു കേറി എന്ന് ……
മാത്യുസേ നീ ആ പോളിനെ വിളിച്ചു ഫോൺ എനിക്ക് താ….
ഞാൻ ഇതെല്ലാം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ നിന്ന്…
അങ്കിള് അച്ചന് ഫോൺ കൊടുത്തു…
ഹലോ പോളെ ഞാൻ ഫാദർ വർഗീസ് ആണ് , ഞങൾ കേട്ടത് ശരിയാണോ…
അച്ചോ… ശരിയാണ് , ഇതൊന്നും ഞങൾ അറിഞ്ഞതല്ല…
നീ വച്ചോ,, ബാക്കി ഞാൻ അവിടത്തെ ഇടവകയിലെ അച്ഛനെ വിളിക്കാം….
അപ്പോഴേക്കും പള്ളിയിൽ കൂടിയ വീട്ടുകാരും നാട്ടുകാരും അറിഞ്ഞു……
അച്ചോ , ഞാൻ എൻ്റ മോളുടെ മുഖത്ത് എങ്ങിനെ നോക്കും….
മാത്യൂസെ കർത്താവ് തീരുമാനിച്ചു കാണും ഇത് നടക്കരുത് എന്ന്…..
അച്ചോ, . എനിക്ക് നാണം കെടാൻ വയ്യ നാട്ടുകാരുടെ മുന്നിൽ…..
അപ്പോഴേക്കും ഞാൻ അവിടന്ന് സ്കൂട്ട് ആയി പള്ളി മേടയിൽ നിന്നും താഴെ ചെടി തോട്ടത്തിൽ എത്തിയിരുന്നു…….
അച്ചോ. നമുക്ക് ജിജോയെ കൊണ്ട് രജിഷയെ കല്യാണം കഴിപ്പിച്ചാലോ….
മാത്യൂസ് നല്ലതാണ്…..
നീ ആദ്യം മോളോട് തനിച്ച് സംസാരിക്കു…….
അവൻ…..
നീ പറഞാൽ അവൻ അനുസരിക്കും……
ഓഡിറ്റോറിയത്തിലെ റൂമിൽ വിഷമിച്ചു ഇരിക്കുന്ന ഭാര്യയുടെ യും മറ്റു സ്ത്രീ ജനങ്ങളുടെയും ഇടയിലൂടെ മകൾ ഇരിക്കുന്ന റൂമിലേക്ക് മാത്യുസ് നടന്നു….
മകളുടെ കൂട്ട്കാരികളും കസിൻസും എല്ലാം ആശ്വസിപ്പിക്കുന്ന് ഉണ്ട് അവളെ…..
മക്കളെ എല്ലാവരും ഒന്ന് പുറത്ത് ഇറങ്ങി നിക്കു ഞാൻ മോളോട് തനിച്ച് സംസാരിക്കട്ടെ….
എല്ലാവരും പുറത്തിറങ്ങി…
മോളെ പപ്പ ഒരു കാര്യം ചോദിക്കട്ടെ …
എം..
നിനക്ക് ജിജോയെ കല്യാണം കഴിക്കാൻ പറ്റുമോ, പപ്പ നാട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുകാരുടെയും മുന്നിൽ നാണം കെടും…..
മോൾക്ക് കഴിയും എങ്കിൽ മാത്രം പപ്പ നിർബന്ധിക്കില്ല .
മോളുടെ ബുദ്ധിമുട്ട് പപ്പക് മനസ്സിലാകും , ഒരാളെ മനസ്സിൽ വച്ചിട്ട് പെട്ടന്ന് ഇങ്ങനെ സംഭവിക്കുന്നത്……..
പാപ്പാ എനിക്ക് സമ്മതം ആണ് , കർത്താവ് ഇതായിരിക്കും തീരുമാനിച്ചത്…
പപ്പ ജിജോയുടെ സമ്മതം ചോദിച്ചു നോക്കിയോ….
ഫാദർ പറഞ്ഞു, ഞാൻ പറഞാൽ ജിജോ അനുസരിക്കും എന്ന്….
ഞാൻ നിൻ്റെ മമ്മിയെ വിളിക്കട്ടെ…
മാത്യുസ് വാതിൽ തുറന്ന് റീജെ
ഇവിടെ വാ….
റീജ അകത്തു കയറി വാതിൽ അടച്ച്…..
പിന്നെ നമ്മുടെ മോളെ മനസമ്മതം ഇപ്പോൾ തന്നെ നടക്കും വരൻ ജിജോ ജോസ് നിനക്ക് എന്തെകിലും പറയാൻ ഉണ്ടോ…..
അച്ചായ അവള് സമ്മതിച്ചോ….
ഉവ്വ്…
മാത്യുസ് വാതിൽ തുറന്നു പുറത്തേക്കു…
അച്ഛൻ്റെ അടുത്തു ചെന്ന് കാര്യങ്ങൾ പറഞ്ഞു……
61cookie-checkവേലക്കാരൻ – Part 1