മനുവേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. അമ്മുവിന്റെ ശബ്ദം ആണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്. എന്താ മോളെ? അവന്റെ ശബ്ദം കേട്ടതും അവൾ ലൈറ്റ് ഇട്ടു. എന്നിട്ട് മനുവിന് അരികിൽ വന്നിരുന്നു. ഏട്ടന് എന്താ ഒരു വിഷമം പോലെ ?അമ്മുവിന്റെ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നു എങ്കിലും എന്താ പറയേണ്ടത് എന്ന് അവന് അറിയില്ലാരുന്നു. ഒന്നുമില്ല മോളെ നീ ഇത് വരെ ഉറങ്ങിയില്ലേ? നല്ല മഴ ഉണ്ട് ചിലപ്പോൾ കറണ്ട് പോകും. മോള് പോയി കിടന്നോ.
ഏട്ടൻ ഇങ്ങനെ ഉറങ്ങാതെ വിഷമിച്ചു ഇരിക്കുമ്പോൾ ഏട്ടന്റെ അമ്മുന് ഉറങ്ങാൻ പറ്റുമോ??അത് പറഞ്ഞു തീർന്നപ്പോൾ അവൾ കരഞ്ഞു പോയിരുന്നു.
അയ്യേ എന്റെ പൊട്ടി പെണ്ണ് എന്തിനാ കരയുന്നത്?മാനസ അവൾ ഒരു പാവമാണ്. ഏട്ടനെ പോലെ ഒരു രണ്ടാം കെട്ടുകാരൻ അല്ല അവൾക്കു വേണ്ടത്. ഒന്നുമില്ലെങ്കിലും ഞാൻ അവളുടെ ചേച്ചിയുടെ ഭർത്താവ് ആയിരുന്നല്ലോ??എന്റെ പ്രിയ അവളെ മറക്കാൻ ഇന്നും എനിക്ക് പറ്റിയിട്ടില്ല. മാനസ യുടെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നു എന്ന് അന്ന് അവൾ പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത്. അവൾക്കു നല്ലൊരു ജീവിതം വേണം. അത് നാളെ അവൾക്കു ലഭിക്കും. അതിൽ സന്തോഷിക്കാൻ ഉള്ളതിന് പകരം ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ ?മോള് പോയി കിടന്നോ ഏട്ടന് ഒരു വിഷമവും ഇല്ല. അത് പറഞ്ഞു അവളെ നോക്കിയ അവൻ കണ്ടത് അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്ന അമ്മുവിനെ ആണ്. എന്റെ ഏട്ടൻ എന്ത് നന്നായിട്ട് ആണ് കള്ളം പറയുന്നത്??ആത്മഗതം പോലെ പറഞ്ഞു കൊണ്ട് അവൾ എഴുനേറ്റു നടന്നു. വാതിൽക്കൽ എത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു. .മാനസ എന്നെ വിളിച്ചിരുന്നു. ഏട്ടനോട് നാളെ കല്യാണത്തിന് ചെല്ലണ്ട എന്ന് പറയാൻ പറഞ്ഞു. അങ്ങനെ ഒരു ഉപകാരം എങ്കിലും ഏട്ടൻ അവൾക്കു ചെയ്തതു കൊടുക്കണം.ഒരുപാട് സ്നേഹിച്ചതിനു നാളെ ആ കല്യാണത്തിന് പോയി വീണ്ടും ആ പാവത്തിനെ വേദനിപ്പിച്ചു rasikaruth എന്റെ ഏട്ടൻ. അതും പറഞ്ഞു അവന്റെ മറുപടിക്ക് കാത്തുനില്കാതെ അവൾ റൂമിലേക്ക് നടന്നു.
എന്തൊക്കെ ആണ് അമ്മു പറഞ്ഞിട്ട് പോയത് ഞാൻ മാനസയെ വേദനപികുന്നു എന്നോ ?? അവളുടെ നല്ലതിന് വേണ്ടി അല്ലെ ഞാൻ ഇങ്ങനെ ഒക്കെ പെരുമാറുന്നത്??അതെന്താ ആരും മനസ്സിൽ ആകാത്തത്. സ്വയം ചോദിച്ചു കൊണ്ട് അവൻ വീണ്ടും കിടന്നു. എന്നാൽ അവന് ഉറങ്ങാൻ കഴിഞ്ഞില്ല. കണ്ണടച്ചാൽ മാനസയുടെ ചിരിക്കുന്ന മുഖം ആണ് തെളിഞ്ഞു വരുന്നത്. ഉറങ്ങാൻ കഴിയാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്.
എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ ആയിരുന്നു. . ഈ സമയത്തു ആരായിരിക്കും എന്ന് ചിന്തിച്ചു കൊണ്ട് അവൻ ഫോൺ എടുത്തു. മനുവേട്ടാ. ഞാൻ മാനസ് ആണ്. നിന്റെ ശബ്ദം കേട്ടാൽ എനിക്ക് മനസിലാകും എന്നാണ് മനസ്സിൽ കരുതിയത് എങ്കിലും എന്താ മോളെ ഈ നേരത്ത് എന്നാണ് അവൻ ചോദിച്ചത്. ഞാൻ ഇപ്പൊ ഇവിടെ മുറ്റത്ത് ഉണ്ട്. ഏട്ടൻ ഒന്നു പുറത്തേക്കു വരുമോ ??അവളുടെ ചോദ്യം അവനെ ഞെട്ടിച്ചു എങ്കിലും വരാം എന്ന് പറഞ്ഞവൻ കാൾ കട്ട് ചെയ്തു.
അമ്മുവിനെ ഉണർത്തിയാലോ എന്ന് ചിന്തിച്ചു എങ്കിലും അത് വേണ്ട എന്ന് അവന് തോന്നി. നാളെ കല്യാണം കഴിക്കണ്ട കുട്ടിയാണ്. അവൾ ഈ നേരത്ത് ഇവിടെ വന്നത് ആരെങ്കിലും അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ അവന് അത് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. അവൻ വേഗം പുറത്തേക്കു ഇറങ്ങി. വാതിൽ തുറന്നപ്പോൾ തന്നെ മഴയിൽ നനഞ്ഞു നിൽക്കുന്ന മാനസയെ അവൻ കണ്ടു. അവൾ ഉടുത്തിരുന്ന ഇളം റോസ് നിറത്തിൽ ഉള്ള സാരി അവളുടെ ദേഹത്ത് ഒട്ടി കിടക്കുന്നത് കണ്ടപ്പോൾ അവന്റെ കുണ്ണ ഒന്നനങ്ങി. എങ്കിലും കബ്രേണ്ടാൾ വിടാതെ അവളുടെ അടുത്ത് അവൻ നിന്നു. മാനസ എന്തോ പറയാൻ ആയി വായ തുറന്നതും അവൻ തന്റെ കൈ കൊണ്ട് അവളുടെ വായ പൊത്തി. നിനക്ക് എന്ത് വേണമെങ്കിലും എന്നോട് പറയാം. പക്ഷെ ഇപ്പൊ അല്ല. നാളെ രാവിലെ ഞാൻ വീട്ടിലേക്കു വരാം. നീ ഇപ്പൊ തിരിച്ചു പോണം. അത്രയും പറഞ്ഞു അവൻ തിരിച്ചു നടന്നു. പെട്ടന്ന് അവൾ അവനെ പുറകിൽ നിന്നും കെട്ടിപിടിച്ചു. കരയാൻ തുടങ്ങി.
എനിക്ക് മനുവേട്ടന്റെ കൂടെ ജീവിക്കണം എന്ന് പറഞ്ഞവൾ ഏങ്ങി ഏങ്ങി കരഞ്ഞു. തന്റെ വയറിൽ ചുറ്റി പിടിച്ചിരുന്ന അവളുടെ കൈ ഒരല്പം ബലം കൊടുത്തു തന്നെ അവൻ പിടിച്ചു മാറ്റി അവളുടെ നേരെ തിരിഞ്ഞ അവനെ അവൾ വീണ്ടും മുറുകെ പുണർന്നു. ഒന്നും മിണ്ടാൻ ആവാതെ മനു നിന്നു. അവളുടെ കരച്ചിൽ ഒന്നടങ്ങി എന്ന് തോന്നിയപ്പോൾ അവൻ അവളെ സമാധാനിപ്പിക്കാൻ ആയി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. തിരിച്ചു പോണമെന്നും കല്യാണം കഴിച്ച് സുഖമായി ജീവിക്കണമെന്നും നിനക്ക് നല്ലതേ വരൂ എന്നും അങ്ങനെ എന്തൊക്കെയോ അവൻ പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ അതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സിൽ അപ്പൊ മനു മാത്രമേ ഉണ്ടായിരുന്നുള്ള അവൻ പറഞ്ഞതൊന്നും കേൾക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൾ. തനിക്ക് ഓർമ വെച്ച നാൾ മുതൽ സ്നേഹിക്കുന്നന്നതാണ് മനുവേട്ടനെ. പ്രിയേച്ചിയെ മനുവേട്ടന് ഇഷ്ടമാണെന്നു അറിഞ്ഞപ്പോൾ ആരോടും ഒന്നും പറയാതെ ഒഴിഞ്ഞു മാറി കൊടുത്തതാണ്. . എന്നാൽ വിധി പ്രിയേച്ചിയെ വേഗം എല്ലാവരിൽ നിന്നും അകറ്റി. പ്രിയേച്ചിയുടെ മരണശേഷം ആണോ താൻ വീണ്ടും മനുവേട്ടനെ സ്നേഹിച്ചു തുടങ്ങിയത് എന്ന് ചോദിച്ചാൽ അല്ല എന്ന് പറയാനേ. തനിക്ക് കഴിയൂ. കാരണം അവരുടെ വിവാഹശേഷവും തന്റെ മനസ്സിൽ മനുവേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളറ്റു. ഇപ്പോൾ താൻ വേറെ ഒരാളുടെ ആവുന്നത് അവൾക്കു ചിന്തിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
അത് കൊണ്ടാണ് ഇങ്ങനെ ഒരു സാഹസം കാണിക്കാൻ അവൾ തയാറായത്. ഈ രാത്രി ഇവിടെ ഇങ്ങനെ മനുവേട്ടനെ കെട്ടിപിടിച്ചു നില്കുന്നത് ആരെങ്കിലും കാണാൻ വേണ്ടി അവൾ ആ കരച്ചിലിന് ഇടയിലും മനമുരുകി പ്രാർത്ഥിച്ചു. കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയിട്ടും അവൾ തേങ്ങി കൊണ്ടിരുന്നു. 10മിനിറ്റ് അവൾ ആ നിൽപ്പ് തുടർന്നു എന്നാൽ മനുവിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ലാതായപ്പോൾ അവൾ പതിയെ അവനിൽ നിന്നും അടർന്നു മാറി. അവന്റെ ഒപ്പം തന്നെ പൊക്കം ഉണ്ടായിരുന്ന അവൾ അവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു.
ഞാൻ ഇന്നു വരെ മനുവേട്ടനെ മാത്രമേ സ്നേഹിച്ചിട്ടുള്ള. എന്നാൽ ഏട്ടൻ എന്റെ സ്നേഹം കണ്ടില്ല. അല്ല കണ്ടില്ല എന്ന് നടിക്കുവായിരുന്നു. എനിക്കറിയാം മനുവേട്ടനും എന്നെ ഇഷ്ടമാണെന്ന്. എന്നാൽ മരിച്ചു പോയ ഭാര്യയുടെ അനിയത്തിയെ കെട്ടിയാൽ നാട്ടുകാർ എന്ത് പറയും എന്ന പേടി. അത് മാത്രമാണ് മനുവേട്ടൻ എന്നിൽ നിന്നും അകന്നു നിലകാൻ ഉള്ള കാരണം. അല്ല മോളെ ഞാൻ നിന്നെ അങ്ങനെ ഒരിക്കലും കണ്ടിട്ടില്ല. അത് പറയുമ്പോൾ മനുവിന്റെ ശബ്ദം ഇടറിയിരുന്നു. മനുവേട്ടന് എന്റെ കണ്ണിൽ നോക്കി പറയാൻ പറ്റോ എന്നെ സ്നേഹിച്ചിട്ടില്ലാന്നു. എന്നെ സ്വന്തം ആകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന്. എങ്കിൽ ഈ നിമിഷം ഞാൻ തിരിച്ചു പൊയ്ക്കോളാം. എന്ത് പറയണം എന്നറിയാതെ അവൻ നിന്നു.പണ്ട് പ്രിയ തന്നോട് ചോദിച്ച അത്തെ ചോദ്യം. അന്നവളോട് ഇഷ്ടമാണെന്ന് പറയാൻ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.
എന്നാൽ ഇന്നു മാനസയുടെ മുന്നിൽ നിൽകുമ്പോൾ അവളെ താൻ സ്നേഹിക്കുന്നുണ്ടെങ്കിലും അത് പറയാൻ എന്ത് കൊണ്ട് തനിക്ക് കഴിയുന്നില്ല?അവൾ പറഞ്ഞത് പോലെ ഞാൻ പേടിക്കുന്നത് നാട്ടുകാരെ ആണോ ??അവളോട് ഇഷ്ടമാണ് എന്ന് പറഞ്ഞാലോ എന്നവൻ ചിന്തിച്ചു.എന്നാൽ അത് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ ചെറുതല്ല എന്നവന് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ അവളോട് ഒന്നും പറയണ്ട എന്നാണ് അവൻ തീരുമാനിച്ചത്.
മനുവേട്ടൻ എന്താണ് ആലോചിക്കുന്നത്??ഞാൻ ചോദിച്ചത് കേട്ടില്ലേ? മനുവിന് അവളുടെ കണ്ണില്ലേക്ക് നോക്കാൻ ഉള്ള ശക്തി ഉണ്ടായിരുന്നില്ല. മനസ്സ് കല്ലാക്കി കൊണ്ട് അവൻ അവളെ ഇഷ്ടമല്ല എന്ന് പറഞ്ഞു. എന്നാൽ അത് കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു. മനുവേട്ടനോട് എന്റെ കണ്ണിൽ നോക്കി പറയാൻ അല്ലെ ഞാൻ പറഞ്ഞത്??അങ്ങനെ നോക്കാത്തപ്പോൾ തന്നെ എനിക്ക് മനസിലായി മനുവേട്ടന് എന്നെ ഇഷ്ടമാണെന്ന്. എനിക്ക് അത് മതി. ഈ ഒരു അറിവ് മാത്രം മതി എനിക്ക് ജീവിതകാലം മുഴുവനും സന്തോഷത്തോടെ ജീവിക്കാൻ.
എന്നാൽ വേറെ ഒരാണിന്റെ ഭാര്യയായി മാത്രം ഞാൻ ജീവിക്കില്ല. നാളെ ആ കല്യാണം നടക്കില്ല മനുവേട്ടാ അതിന് ആരൊക്കെ നിര്ബന്ധിച്ചാലും ഞാൻ സമ്മതിക്കില്ല. ഇനി ആ കല്യാണപ്പന്തൽ വരെ എന്നെ എത്തിച്ചാലും എന്റെ ശവത്തിലെ കുമാർ താലികെട്ടു. അത് മനുവേട്ടൻ ഓർത്തു വെച്ചോ. ഒരു നിമിഷം മിണ്ടാതിരുന്നിട്ട് മാനസ അവന്റെ മുഖത്തേക്ക് നോക്കി. ഒന്നും മിണ്ടാതെ അവൻ നില്കുന്നത് കണ്ടപ്പോൾ അവൾക്കു ഒരല്പം ദേഷ്യം തോന്നി. അവൾക്കു പിന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. പോകുവാണെന്നു പറഞ്ഞു. അവൾ തിരിഞ്ഞു. എന്നാൽ അവൾ പെട്ടന്ന് തിരിഞ്ഞു വീണ്ടും അവനെ കെട്ടിപിടിച്ചു അവന്റെ ചുണ്ടോട് അവളുടെ ചുണ്ട് ചേർത്തു.
-11cookie-checkവേറെ ഒരാണിന്റെ ഭാര്യയായി മാത്രം ഞാൻ ജീവിക്കില്ല