വിവാഹം 1

ഞാൻ ആദ്യമായി ആണ് ഈ സൈറ്റിൽ കഥ എഴുതുന്നത് ,തെറ്റുകൾ ഉണ്ടെങ്കിൽ മാപ്പാക്കണം…..

സാർ ക്ലോസിങ് ടൈം ആയി…

അഹ് ഓക്കേ..ഗ്ലാസിൽ ബാക്കിയുണ്ടാരുന്ന ബിയർ കുടിച്ചു ബില്ല് പേ ചെയ്തു ഞാൻ ഇറങ്ങി…എങ്ങനെയോ ഫ്ലാറ്റ് തുറന്ന് അകത്തു കേറി.. ഡ്രസ്സ്‌ ചേഞ്ച്‌ ആക്കാനുള്ള ബോധം ഇല്ലാഞ്ഞത്കൊണ്ട് കേറികിടന്നു…

രാവിലെ എന്നിറ്റപ്പോൾ നല്ല തലവേദന.. ബെഡിൽ കിടന്ന ഫോൺ എടുത്തു നോക്കി.. 5 മിസ്സ്ഡ് കാൾ… അമ്മ..

അല്ലാതെ വേറെ ആരു വിളിക്കാൻ…. ഞാൻ തിരിച്ചു വിളിച്ചു..

അമ്മ : ഹെലോ മോനെ .. നീ എവിടെയാ

ഞാൻ : ഉറങ്ങി പോയി അമ്മേ… എന്താരുന്നു…

അമ്മ : നീ ഇന്ന് അവിടുന്ന് വരൂലേ…ദേ ഇനി ഒരു അഴിച്ചെയൊള്ളു നിന്റെ കല്യാണത്തിനു..

ഞാൻ : ഹും…ഇന്ന് ഇവിടുന്നു പോരും.. നാളെ രാവിലെ എത്തും… ശെരി..

ഞാൻ കാൾ കട്ട്‌ ചെയ്ത് വീണ്ടും കിടന്നു… എന്നിറ്റപ്പോൾ ഉച്ച ആയി.. ഹാങ്ങോവർ ഒകെ മാറി കുളിച്ചു ബാഗ് ഒകെ പാക്ക് ചെയ്തു… അലമാരയിൽ നിന്നും വോകെ എടുത്തു മിനറൽ വാട്ടർ ബോട്ടിൽ ആക്കി ബാഗിൽ വെച്ചു … ബസ് സ്റ്റാൻഡിലോട്ടു വിട്ടു… നേരത്തെ വിന്ഡോ സീറ്റ്‌ ബുക്ക്‌ ചെയ്തകൊണ്ട് നന്നായി… നല്ല തിരക്ക് ഉണ്ട്…

വണ്ടി മുൻപോട്ടു ഓടി തുടങ്ങി… ബാഗിന്നു കുപ്പി എടുത്ത് കുടിച്ചു… റോഡിലെ കഴിച്ച നോക്കി ഇരുന്നു

എന്തിനാ ഞാൻ ഈ പോകുന്നെ… അന്നത്തെ ഒരു ഗീത്തികെട്ട സമയത്ത് അങ്ങനെ സമ്മതിക്കേണ്ട വന്നു…. ബസിൽ എല്ലാരും ഉറങ്ങി തുടങ്ങി.. ഞാൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു … ആ ദിവസങ്ങൾ മനസ്സിൽ ഓർത്തു…

——————————————————————–

അമ്മ : ഡാ നീ വാടാ… നീ വന്നില്ല എങ്ങനാ എന്റെ പൊന്നു മോൻ അല്ലെ…

ഞാൻ : എന്റെ അമ്മേ ഞാൻ ഒന്നും ഇല്ല… അവിടെ എനിക്ക് പരിജയം ഉള്ള ആരാ ഉണ്ട്….നിങ്ങൾ രണ്ടും ഓരോത്തരും ആയി വർത്താനം പറഞ്ഞു ആ വഴി അങ്ങു പോകും..
അച്ഛൻ : എന്താടാ നിനക്ക് വന്ന… അവളുടെ കല്യാണത്തിനു നീ വന്നില്ലേ എങ്ങനാ എല്ലാരും ഞങ്ങളോടാ ചോദിക്കുന്നെ.. മര്യാദക്ക് വന്നോ എന്റെ സ്വഭാവം നിനക്ക് അറിയാലോ….

തന്തപ്പടിയോടു എതിർത്തു പറഞ്ഞാൽ ചവിട്ടി പുറത്താക്കും എന്ന് ഉള്ളത്കൊണ്ട് ഞാൻ പോയി റെഡി ആയി വന്നു..

അമ്മ : അപ്പൊ പറയണ്ട ആള് പറഞ്ഞാൽ വരാൻ നിനക്ക് അറിയാം അല്ലെ

ഞാൻ : എന്റെ അമ്മേ ഇത് ഒന്നോ രണ്ടോ ദിവസം വെല്ലം ആണോ …അഞ്ചു ദിവസം ഞാൻ എങ്ങനെ അവിടെ നിക്കും..

അച്ഛൻ : മിണ്ടാതെ ഇറങ്ങി വാ ഇങ്ങോട്ട് … അവിടെ ചുമ്മാ ഇരിക്കേണ്ട… ചെയ്യാൻ കുറെ ജോലികൾ ഉണ്ടാവും അവരെ ഒക്കെ സഹായിക്കാനും ആണ് നിന്നെ കൊണ്ടുപോകുന്ന….

ഞാൻ പോയി കാറിൽ കേറി.. അമ്മ വീട് പുട്ടി വന്നു കാറിൽ കേറി.. അച്ചൻ വണ്ടി എടുത്തു അമ്മവീട്ടിലോട്ട് യാത്ര തിരിച്ചു…

ദൈവമേ എന്റെ അഞ്ചു ദിവസം… ഞാൻ എങ്ങനെ അവിടെ തള്ളി നിക്കും….അവിടെ ഫോണിൽ റേഞ്ച് ഉണ്ടാവാണേ..

അച്ഛന് ആർമിയിൽ ആരുന്നു ജോലി അതുകൊണ്ട് സ്കൂൾ പഠനം എല്ലാം അങ്ങു ഡൽഹിയിൽ ആരുന്നു… അച്ഛൻ പട്ടാളത്തിന്നു പോന്നപ്പോൾ അച്ഛനും അമ്മയും മാത്രം നാട്ടിലോട്ട് പൊന്നു…. ഞാൻ പഠിക്കുവാരുന്നതുകൊണ്ടും എന്റെ ഫ്രണ്ട്‌സ് എല്ലാം അവിടെ ആരുന്നതുകൊണ്ടും ഞാൻ അവിടെ നിന്നു…ഡിഗ്രീ കഴിഞ്ഞു നാട്ടിൽ വന്നിട്ട് രണ്ടു മാസം ആവുന്നു.. ഇനി ഉള്ള പഠനം നാട്ടിൽ മതി എന്നാ വീട്ടുകാരുടെ നിർബന്ധം… ഒറ്റമോൻ അല്ലെ അനുഭവിച്ചു അല്ലെ പറ്റു…..

ഞാൻ ആലോചിച്ച ഇരുന്നപ്പോളേക്കും.. വണ്ടി തറവാടിന് മുന്നിൽ എത്തി… എല്ലാരേം കണ്ടിട്ട് കുറെ ആയി… ആരേം പരിജയം പോലും ഇല്ല… എങ്ങനെ ഇവരോടൊക്കെ മിണ്ടും എന്ന് ഓർത്തു ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി…. ചുറ്റും ഒന്ന് നോക്കി… കല്യാണത്തിന്റെതായ ഒരുക്കങ്ങൾ എല്ലാം ഉണ്ട്. അകത്തുന്നു വെല്യമ്മയും അമ്മായിയും ഓടി വന്നു അമ്മയോട് വർത്താനം പറയുന്നു … അപ്പോൾ ആണ് അവർ എന്നെ കണ്ടത്…

അമ്മായി : എടാ നിനക്ക് ഞങ്ങളെക്കെ ഓർമ്മ ഉണ്ടോ..
ഞാൻ മറുപടി ആയി ഒന്ന് ചിരിച്ചത് മാത്രേ ഒള്ളു.

വെല്യമ്മ : നീ ഒരുപാട് അങ്ങു വളർന്ന പോയല്ലോ.. താടിയും മുടിയും എല്ലാം വളർന്നു … വെല്യ ചെക്കൻ ആയല്ലോ ..നീ എന്നാ വന്നേ..??

ഞാൻ : രണ്ടു മാസം ആയി…

അമ്മായി : എന്നിട്ട് എന്നാടാ നീ ഇങ്ങോട്ട് ഇറങ്ങാഞ്ഞത് ??

അമ്മായി ഒരു പരിഭവത്തിൽ പറഞ്ഞു…

“അവൻ വന്നിട്ട് പിന്നെ ഇവിടെ പഠിക്കാൻ ഉള്ള അഡ്മിഷന്നു വേണ്ടി ഓട്ടം ആരുന്നു ”

ഞാൻ മിണ്ടാൻ മടിക്കുന്ന കണ്ടു അമ്മ ഇടക്ക് കേറി പറഞ്ഞു

ആദ്യം ഉള്ള ചമ്മൽ മാറ്റാൻ ഞാൻ

“എല്ലാരും എന്ത്യേ… എല്ലാർക്കും സുഖം ആണോ..”

വെല്യമ്മ : ഹാ.. എല്ലാരും അകത്തു ഉണ്ട്… കയറി വാ മോനെ..

ആ വലിയ വാതിൽ കിടന്നു ഞാൻ അകത്തോട്ടു കയറി.. പുറകിൽ നിന്നും അമ്മ

” ഡാ നിനക്ക് ഓർമ ഉണ്ടോ ഈ വീടൊക്കെ ”

ഞാൻ : ആം.. വീട് ഓർമ ഉണ്ട് പക്ഷെ ഇവിടെ ഉള്ളവരുടെ ഒന്നും മുഖം ശെരിക്ക് ഓർമ കിട്ടുന്നില്ല..

അമ്മ : സാരമില്ല…കുറച്ചു ദിവസം ഇവിടെ ഉണ്ടല്ലോ… എല്ലാരേം ഒന്ന് പരിചയപ്പെടാൻ നോക്ക് ചെക്കാ..

ഞാനും അച്ഛനും അമ്മയും കൂടെ അമ്മായിടെ കൂടെ നടന്നു.. സ്റ്റൈർ കയറി മുകളിൽ ചെന്നു ആദ്യം കാണുന്ന മുറി അമ്മയും അച്ഛനും കൈക്കൽ ആക്കി… അമ്മായി എന്നെ വിളിച്ചു

” നീ വാ നിനക്ക് ഉള്ള മുറി ഞാൻ കാണിക്കാം ”

ഞാൻ : ഇവിടെ നിങ്ങൾ മാത്രം ഒള്ളോ… ബാക്കി ഉള്ളവരൊക്കെ എവിടെ??

അമ്മയി : ഇപ്പൊ വരും കല്യാണത്തിന്റെ തിരക്കല്ലേ മോനെ… എല്ലാരും അതിന്റെ തിരക്കില… നീ ഒന്ന് ഫ്രഷ് ആയി വാ.. എന്നിട്ട് വെല്ലം കഴിക്കാം..

അമ്മായിക്ക് ഒരു ചിരി സമ്മാനിച്ചു റൂമിലോട്ട് കയറി..

വെല്യ വലുപ്പം ഒന്നും ഇല്ലാത്ത ചെറിയ ഒരു മുറി..ബാത്രൂം ഉണ്ട് ചെറിയ ഒരു ബാൽക്കണി ഉണ്ട്… യാത്രഷീണം കാരണം ഒന്ന് കിടക്കാം എന്ന് വിചാരിച്ചു…പയ്യെ ഉറക്കത്തിലോട്ട് വീണു…
ഡാ മോനെ ഒറ്റക്ക് കിടക്കുന്നോ അങ്ങു നീങ്ങി കിടക്കു.. ഞാൻ ബെഡിന്റെ വശത്തേക് നീങ്ങി കിടന്നു….. അവൾ എന്റെ അടുത്ത് വന്നു കിടന്നു… അവളുടെ നീണ്ട മുടിയിഴകൾ ബെഡിൽ വിരിഞ്ഞു കിടന്നു.. ഞാൻ അവളുടെ അടുത്തേക് നീങ്ങി അവളെ കെട്ടിപിടിച്ചു എന്നിലോട്ട് അടുപ്പിച്ചു.. അവളുടെ മുടിയുടേം കഴുത്തിനും ഇടയിൽ മുഖം പൂഴ്ത്തി ഞാൻ കിടന്നു…അവളുടെ അഴകർന്ന നിബന്ധനകൾ എന്റെ ചെക്കന്നിൽ ചേർന്ന് നിന്നു

അവൾ : എന്താ മോനെ ഉദ്ദേശം…

ഞാൻ : നല്ല ഉദ്ദേശം മാത്രം..

അവളിൽ നിന്നും വേറെ പ്രതികരണം ഒന്നും ഉണ്ടാകാത്തത്കൊണ്ട്.. ഞാൻ എന്റെ കൈ അവളുടെ വയറിൽ ചിത്രം വരയ്ക്കാൻ തുടങ്ങി… അവൾ മെല്ലെ ഒന്ന് ചിണുങ്ങി…

അവൾ ആസ്വദിക്കുവാന്ന് എനിക്ക് മനസിലായി… പയ്യെ ഞാൻ എന്റെ വലതു കൈ ചലിപ്പിച്ചു അവളുടെ മുലകളിൽ എത്തി.. ഇടതു കൈ കൊണ്ട് അവളെ മുറുകെ പിടിച്ചു..

അവളുടെ കഴുത്തിൽ ഞാൻ മുത്തം കൊടുത്തു വലതു മുല എന്റെ കൈകൾ കൊണ്ട് താഴുകൻ തുടങ്ങി..അവളിൽ ഒരു പിടച്ചിൽ എനിക്ക് അനുഭവപ്പെട്ടു.. വയറിൽ ഉണ്ടാരുന്ന എന്റെ കൈ ഞാൻ അവളുടെ ഇടത് മുലയിൽ താഴുകൽ ആരംഭിച്ചു.. അവൾ സുഖം അനുഭവിക്കാൻ തുടങ്ങി എന്ന് എനിക്ക് മനസിലായി.. അതിനു ശെരി വെച്ചു അവള് മുഖം ഉയർത്തി എന്റെ ചുണ്ടിൽ മുത്തം ഇട്ടു… അവളുടെ ചുംബനത്തിൽ അറിയാതെ എന്റെ വാ തുറന്നു.. എന്റെ ചുണ്ടുകൾ അവൾ നുണയാൻ തുടങ്ങി…ഞാൻ പയ്യെ അവളുടെ ടീഷർട് ഉയർത്തി…അവളുടെ ബ്രക്ക് ഉള്ളിൽ നിന്നും ആ മാമ്പഴം ഞാൻ ഒന്ന് ഞെക്കി.. അതിന്റെ ഫലമായി.. അവൾ എന്റെ ചുണ്ടിൽ ഒന്ന് കടിച്ചു.. എനിക്ക് വേദനിച്ചങ്കിലും ആ കടിയിൽ ഒരു സുഖം ഉണ്ടാരുന്നു… എന്റെ ഇടതു കൈ അവളുടെ മുലകൾ മാറി മാറി തഴുകിയപ്പോൾ… ഞാൻ വലതു കൈ പയ്യെ താഴോട്ട് നിക്കി..

അവളുടെ ആലില വയറിൽ ചെന്ന് നിന്നു.. അവളുടെ മനോഹരമായ പുക്കിൾ കുഴിയിൽ ഞാൻ വിരൽ ഒന്ന് അമത്തി… എന്റെ കുട്ടൻ ഉണർന്നു..അവളുടെ കുണ്ടികളുടെ ഇടയിൽ തട്ടി നിന്നു..അവളുടെ കൈകൾ എന്റെ തലയിൽ പിടിത്തം ഇട്ടു മുറുക്കെ എന്റെ തല അവളുടെ മുഖത്തോട് അടിപ്പിച്ചു..
അവൾ എന്റെ ചുണ്ടുകൾ നുകർന്നൊണ്ട് ഇരിക്കുന്നു..

ഞാൻ പയ്യെ അവളുടെ പാന്റീൻറേം ഷഡ്ഢിയുടേം ഇടയിലൂടെ അവളുടെ പൂങ്കവനത്തിലോട്ടു എന്റെ കൈ തെന്നി ഇറക്കി…

അഹ്… എന്റെ ചുണ്ടിൽ നിന്നും അവളുടെ ചുണ്ടുകൾ അടർന്നു മാറി…

ഞാൻ അവളുടെ കന്തിൽ പയ്യെ ഒന്ന് തഴുകി.. എന്റെ രണ്ടു വിരലിനും ഇടയിൽ അവളുടെ ഓമന കന്ത് കിടന്നു പിടഞ്ഞു…അവളുടെ കൈകൾ എന്റെ കൈയിൽ കേറി മുറുക്കെ പിടിച്ചു… എന്റെ ഇടതു കൈ അവളുടെ മുല ഞെട്ട് വലിച്ചു പിടിച്ചു…

” അമ്മേ..” അവൾ ഒന്ന് പിടഞ്ഞു

അവളുടെ പൂവിലേ തേൻ എന്റെ കൈകളിൽ പടരുന്നത് ഞാൻ അറിഞ്ഞു…

“ആഹാ ഡാ…”

ഞാൻ അവളുടെ ചുണ്ടുകൾ നുണഞ്ഞു…

പെട്ടന്ന് ഫോൺ റിങ് ചെയ്തു…

ഞാൻ ഞെട്ടി എണിറ്റു…. ചുറ്റും ഒന്ന് നോക്കി.. ദൈവമേ ഞാൻ ഇത് എവിടാ…

അവൾ എവിടെ… ദൈവമേ സ്വപനം ആരുന്നോ… നാശം…

എന്നാലും അവള് ആരാണ്.. ഞാൻ ഇതുവരേം കാണാത്ത മുഖം.. എന്റെ കുട്ടൻ ഇപ്പോളും ഉണർന്ന് തന്നെ നിക്കുന്നു…. ഫോൺ വീണ്ടും റിങ് ചെയുന്ന.. ഞാൻ ഫോൺ എടുത്തു നോക്കി

” അമ്മ ”

ഞാൻ :എന്താ അമ്മേ

അമ്മ : നീ എന്തെടുക്കുവാ റൂമിൽ.. വേഗം വാ എല്ലാരും നിന്നെ തിരക്കുന്നു…

ഞാൻ : ഞാൻ ക്ഷീണത്തിൽ ഒന്ന് ഉറങ്ങി… ഇപ്പൊ വരാം..

ഞാൻ എണിറ്റു ഫ്രഷ് ആയി ഒരു പാന്റും ടീഷർട് ഇട്ട് ഡോർ തുറന്ന് പുറത്ത് ഇറങ്ങി…

മുകളിലെ നിലയിൽ നിന്നും താഴേക്ക് നോക്കുമ്പോൾ.. ഹാളിൽ നിറയെ ആൾക്കാർ… എല്ലാരുടേം മുഖംങ്ങൾ നോക്കി ഓർമ്മകൾ പുതുക്കാൻ നോക്കി… അമ്മാവന്മാരും അമ്മായി മാരും.. സംസാരിക്കുന്നു… അച്ഛനും അമ്മയും അവരോടു വിശേഷങ്ങൾ പങ്കുവെക്കുന്നു…പെട്ടന്ന് ഞാൻ ഒരാളെ ശ്രെദ്ധിച്ചു… നല്ല പിൻഭാഗം.. വിരിഞ്ഞ ചന്തികൾ.. നീണ്ട പനംകുല പോലെ ഉള്ള മുടി … അമ്മയോട് വർത്താനം പറയുന്ന അവളുടെ കൈയിൽ കുട്ടികൾ നിർഭത്തിച്ചു വലിക്കുന്ന..

” ഞാൻ വരുന്നു പിള്ളേരെ…അടങ്ങി നിക്ക് ”

അതാ എനിക്കും പറയാൻ ഉള്ളെ..അടങ്ങി നിക്ക് പിള്ളേരെ ഞാൻ അവളെ ഒന്ന് കാണട്ടെ.. ആരാ അത്….
നല്ല നാടൻ സുന്ദരി.. ദാവണി ആണ് വേഷം..

ഞാൻ അവളെ തന്നെ നോക്കി… അവളുടെ സൗന്ദര്യത്തിൽ മയങ്ങി നിന്നു..

പെട്ടന്ന് പുറകിൽനിന്നും തോളിൽ ഒരു അടി..

“എന്താ മാഷേ ഇത്ര സൂക്ഷിച്ചു നോക്കുന്നെ….”

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി…എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… ഞാൻ കണ്ണ് എടുക്കാതെ അവളെ തന്നെ നോക്കി നിന്നു..

തുടരും…

2cookie-checkവിവാഹം 1

  • എങ്ങനുണ്ടായിരുന്നു ഞങ്ങടെ പ്രകടനം? 4

  • എങ്ങനുണ്ടായിരുന്നു ഞങ്ങടെ പ്രകടനം? 3

  • എങ്ങനുണ്ടായിരുന്നു ഞങ്ങടെ പ്രകടനം? 2