വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 14

– ഗൗരി പുസ്തകത്തിൽ നിന്നും കണ്ണടൂത്ത് ജാലകത്തിലൂടെ പുറത്തേക്കു നോക്കി. – “ഇനി അനി വല്ല മന്ത്രവാദവും ചേയ്-തോ?” – നമ: സ്വയം ചോദിച്ചു.
– ജാലകത്തില്, ഉഴുകിയെത്തിയ കാറ്റിന് പാലപ്പൂവിന്റെ മുണ്ടായിരുന്നു. പെട്ടന്ന് പിന്നിലൊരു ക അവളുടെ ശിരസിനുസമമായി അന്ധകാരത്തിൽ നിന്നും പ്രത്യക്ഷപ്പെട്ടു.
പതിയേ ആ മകൾ മുന്നോട്ട് ചലിച്ചു. അപ്പോഴും വാരി crീതയെഴുതിയ വരികളിലായിരുന്നു (ശദ്ധിച്ചിരുന്നത്.
– പതിയ ആ കരങ്ങൾ അവളുടെ മാതോളിൽ പതിഞ്ഞു.
– ഉടച്ചന ഗാരി കമാരയിൽ നിന്നും കിട്ടിയേഴുന്നേറ്റു.

“*”മുത്താനോ… ഞാൻ പേടിച്ചുപോയി
– അവളുടെ ജയത്തോടെയുള്ള സംസാരം തിരുമേനിയ സംശയത്തിന്റെ വാക്കിൽ കൊണ്ടെത്തിച്ചു.
– “”” കട്ടേ, കയ്യിൽ.” അരണ്ട വെളിച്ചത്തിൽ നിന്നുകൊണ്ട് തിരുമേനി ചോദിച്ചു.
“”ഒന്നൂല്ലാ മുത്തശ്ശാ, ഉറക്കം വരാണ്ടായപ്പോൾ പഴയ പുസ്തകങ്ങൾ വായിച്ചിട്ടങ്ങനെ ഇരുന്നു. ”
– കയ്യിലുള്ള പൂറാകം പിന്നിലേക്ക് മാച്ചിപിടിച്ചുകൊണ്ട് ഗാരി പറഞ്ഞു.
– തിരുമേനി അവളുടെ വലത്തെ കൈയ്യിൽ കെട്ടികൊടുത്ത രക്ഷയ ഒന്നു നോക്കി. – “എനിക്ക് ഒരു കാര്യം പായാനുണ്ട്. – അതുകേട്ട് നീ ഭയപ്പെടേണ്ടതില്ല.” – “”എന്താ മുത്തശ്ശാ.
– “”””നിന്നെ പിന്തുടർന്ന ആ കാത്തിരുപമ രാജാവാണ്.”

– അത്യു പറഞ്ഞപ്പോഴുണ്ടായ ഗൗരിയുടെ കണ്ണുകളിലെ തിളക്കം തിരുമേനിയെ വല്ലാതെ അസ്വസ്ഥനാക്കി. – ഒന്നും പറയാതെ തിരുമേനി അല്പനേരം കിഴക്കു ജാലകപാളിയിലൂടെ പുറത്തേക്ക് നോക്കിനിന്നു. – ” ‘
മുത്തലാ, ആരാ അത് ?”””” – പിന്നിലൂടെ വന്ന് തിരുമേനിയുടെ വലതു കയ്യിൽ പിടിച്ചുകൊണ്ട് ഗൗരി ചോദിച്ചു. “*”എല്ലാം കാമാത മനസിലാക്കും. ഈ വക അശുദ്ധിവരുത്താതെ സൂക്ഷിക്കണം. മനസിലായോ…” – “ഇല്ല മുത്തശ്ശാ, ഞാൻ സൂക്ഷിക്കുന്നുണ്ട്. – ഇതാനായിട്ടും മുത്തശ്ശൻ ഉറങ്ങിയില്ല,
– സൗത്താട, Lാരി ചോദിച്ചു.
“”ഇല്ല. മനക്കലിൽ പുതിയ ഒരാളുടെ സാനിധ്യം അറിയുന്നുണ്ട് പ് കണ്ടെത്താൻ കഴിയുന്നില്ല. ഏതോ ശക്തിയുടെ മറപറ്റി നിൽക്കുന്നു ഇപ്പോഴും ”
– ഗൗരി തന്റെ വലതു കൈയ്യിലുള്ള പൂക്കൾ പിന്നിലേക്ക് മാച്ചുപിടിച്ചു.
“”””മോള് കീടമണാ….”
– തിരുമേനി തിരിഞ്ഞു നടന്നു
“*”ദേവീ, ഇനി സീതയാണോ ആ ആത്മാവ്. — അവൾ സ്വയം ചോദിച്ചു.
– തിരുമേനി പോയി എന്നുറപ്പു വരുത്തിയിട്ട് വാരി വാതിലടച്ച് ജാലകത്തിനരികിലെ കസേരയിലിന്നുകൊണ്ടു കെട്ടിലുള്ള പൂക്കാ വീണ്ടും ആാന്നു.
– മാസാനിപ്പ് അതിൽ തിയ്യതിയാന്നും മാധപ്പെടുത്തിയിയുന്നില്ല.
“”നാളെ അമാവാസി. മനസ്സിനെ പിടിച്ചുനിർത്താൻ

എനിക്കു കഴിയുന്നില്ല. ഞാനറിയാതെ ചലിച്ചു പോകുന്നു. ശരീരം തളരുന്നപോല ചിലപ്പോൾ നാളെ എന്റെ മരണമാകാം.

**”ബാക്കി …
ശേഷമുള്ള പേരുകൾ വളരെ വേഗത്തിൽ അവൾ മറിച്ചുനോക്കി. പക്ഷെ നിരാശയായിരുന്നു ഫലം.
“രാവിലെ സച്ചിമാഷിനെ ഒന്നുപോയികാണണം. ചിലപ്പോൾ ഇതിന്റെ ബാക്കി അറിയാൻ കഴിഞ്ഞാലോ” — പുസ്തകം മടക്കിവക്കുമ്പോൾ സമയം പുലർച്ചെ 3 മണി പുതപ്പ് തലവഴിമൂടി മാമി കണ്ണുകളടച്ചു കിടന്നു.
അരുണാരികൾ ജാലകത്തിലൂടെ വന്നു ചുംബിച്ചപ്പോഴായിരുന്നു അവൾ ഉറക്കത്തിൽനിന്നു നിന്നത്. കക്കൂപ്പി സൂര്യഭാവന ഉഴുത് ന്നപാദങ്ങൾ, നിലത്തു ചവിട്ടി കട്ടിലിൽ നിന്നൂഴുന്നേറ്റു.
അപ്പോഴേക്കും അമ്മ കുളികഴിഞ്ഞ് മുറിയിലേക്കുവന്ന് തോർത്തുമുണ്ടെടുത്ത് മാരിക്ക് നേരെ ഇട്ടുകൊടുത്തു.
“‘പോയി കുളിക്ക് ഗാരേച്ചി. അമ്പലത്തിൽ പോണം. ഇന്ന് അർച്ചനയുണ്ട്. ‘
– കുളികഴിഞ്ഞ് സാരിയും അമ്മുവും കൂടി ക്ഷേത്രത്തിലേക്ക് പോയി. – അമ്പലക്കുളം വഴി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലേക്കെത്തിയ അവർ കുളത്തിൽ നിൽക്കുന്ന ശനിയെകണ്ടു. — ദളത്തിൽ ജാതി അയാളെ തീക്ഷണമായി നോക്കി
“ദുഷ്ടനാ അയാൾ” ഗൗരി പാഞ്ഞു.

“3, ഗ്ലേച്ചീയ ന്താ ചെയ്തു.” — സംശയത്തോടെ അമ്മ ചോദിച്ചു.
“”എന്നെയല്ല, ആ സീതയ.”
”ള്, വാ നമുക്ക് പോകാം “” അമ്മ അവളുടെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു.
അർച്ചനകഴിഞ്ഞ് അവർ തിരികെ മനയിലേക്ക് നടക്കവോഴായിരുന്നു. കേതത്തിലെ കട്ടി അമ്മുവിനെ വിളിച്ചത്.
– എന്താ ഒലയിൽ അയക്കാനുണ്ടെന്നുപറഞ്ഞ് അമ്മ അയാളോടൊപ്പം പോയി.
ഒറ്റക്ക് തിരികെ മനയിലേക്കു മടങ്ങിയ ഗൗരിയുടെ മനസ്സു മുഴുവനും സീതക്ക് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയായിരുന്നു. സച്ചിദാനനനെണ്, ശേഷം സംഭവിച്ച കാര്യങ്ങളറിയാൻ വേണ്ടി ഗൗരി നേരെ പോയത് അപ്പൂപ്പൻകാവിലേക്കായിരുന്നു.

മൺപാതയിലുടെ കരിയിലകള തലോടി അവൾ കാവിനുള്ളിലേക്ക് കടന്നു.
തdദമായ ഇളംകാറ്റ് അവളുടെ മുടിയിഴകളെ തലോടി കൊണ്ട് കടന്നുപോയി.
കൂട്ടംതെറ്റിയ അപ്പൂപ്പൻതാടികൾ ആരോരും കൂട്ടിനില്ലാതെ അന്തരീക്ഷത്തിൽ പറന്നു നടക്കുന്നുണ്ടായിരുന്നു.
– ചെറിയ വനത്തിനുള്ളിൽനിന്നും കേട്ട അശരീരി അവളെ അൽപ്പം ഭയപ്പെടുത്തി.
“മാഷേ…
അല്പം ഉച്ചത്തിൽ അവർ വിളിച്ചു.
വനത്തിനുള്ളിൽ നിന്നും കഴുത്തിൽ തൂണിസഞ്ചിയും തൂക്കി, കാവിമുണ്ടും, കറുത്ത ജൂബയുമിട്ട് അലങ്കോലമായികിടക്കുന്ന മുടിയിഴകളെ തന്റെ കൈകൾ കൊണ്ട് ഒതുക്കിവച്ച് അയാളിറങ്ങിവന്നു. – സച്ചിദാനന്ദൻ. – “”എന്താ മാഷ്

വീട്ടിലേക്കാന്നും പോകുന്നില്ല. ഇവിടെ തന്നെയാണോ ഊണും ഉറക്കവും. ”
t” അതെന്താടോ താനന പാമത്തെ ?..””” കഴുത്തിൽ നിന്നും ആണിസഞ്ചിയടുത്ത്- അടുത്തുള്ള പാവാടക്കാട്ടിന്റെ മുകളിലിരുന്നുകൊണ്ട് അയാൾ ചോദിച്ചു.
“”””ഏയ്- ഒന്നൂല്യാ,ചുമ്മാ കോലം കണ്ടിട്ട് ചോദിച്ചതാ..” “”എന്താ പതിവില്ലാതെ ഈ വഴിക്ക് ?.”
**”ഞാൻ മാഷിനകാണാൻ വേണ്ടിവന്നതാ..”””
– ” എന്നായാ, എന്തിന് ‘
– സംവാ15. അയാൾ ചോദിച്ചു.
*”ചോദിക്കുന്നതിൽ ഒന്നും തോന്നരുത്. – സീതക്ക് എന്താ സംഭവിച്ചത്.?’” – ഗൗരി അവളറിച്ചറിയാൻ സച്ചിദാനന്ദനോട് ചോദിച്ചു.
*”എനിക്കറിയില്ല. ”

– അയാൾ പട്ടന്ന് ഇരിപ്പിടത്തിൽനിന്നുമെഴുന്നേറ്റു.
**”അയ്യോ, സോറി മാഷേ, ഞാൻ , അത്. പിന്നെ…”
ചോദിച്ചത് അബദ്ധമായിപ്പോയായന്നവൾ സംരക്ഷിച്ചു.
*”പീസ്. ലീവ്- മീ എലോ
“”””
– സച്ചിദാനന്ദൻ തിരിഞ്ഞുനടന്നു.
**”മാഷേ, എനിക്കറിയാം ചിലകാര്യങ്ങൾ. ചിലപ്പോൾ എനിക്ക് താങ്കളെ സഹായ്ക്കാനാകും.”
– സച്ചിദാനന്ദൻ ഒരു നിമിഷം നിന്നു.
“എങ്ങm, ”
t” സീതയുടെ മരണത്തിന് അനിമട്ടന് പങ്കുണ്ടെകിൽ തീർച്ചയായും നിയമസഹായം ഞാൻ ഉചിതം .”
“”””ആഭിചാരകർമ്മങ്ങൾക്കെതിരെ കേസ് കൊടുക്കാൻ പറ്റോ തനിക്ക്. – ഇല്ല്യാല്ലോ, അതുതന്നെ.”
– സച്ചിദാനന്ദൻ അവളുടെ അടുത്തേക്ക് വന്നു.
*”ഇതിന്റെ നിയമം വാ, നിയമപാലകന്മാർ . എനിക്കറിയാമായിരുന്നു നീ എന്നെത്തേടി വരുമെന്ന്. – കൃത്തികമാരുടെ അനുഗ്രഹമുള്ളവളാ, നീ അതും അമാവാസിയില ജനനം. ”
“സീതാന്തുസംഭവിച്ചു എന്നെനിക്കറിയണം. അതറിയാത്ത കാലത്തോളം ഞാൻ മാഷിനെ പിന്തുടരും.”
*”ഇപ്പോൾ എന്റെ വാം ഈ വനത്തിനുള്ളിലാണ്. പിന്തുടരേണ്ട ആവശ്യമില്ല.” – ചെറിയ വനത്തിനുള്ളിലേക്ക് ചൂണ്ടിക്കാണിച്ച് അയാൾ പാഞ്ഞു.
*”വിവാഹാനിശ്ചയം കഴിഞ്ഞ് എന്നറിയാ പക്ഷെ പിന്നെ സംഭവിച്ചു . സീതായ കല്യാണം കഴിച്ചോ? ” “ഇല്ല്യാ ” ശിരസൂതാത്തി അയാൾ പാഞ്ഞു
**”പിന്നെ ?.”””

– 1ൗരി രണ്ടടി മുന്നിലേക്ക് നിന്നുകൊണ്ട് ചോദിച്ചു. അയാൾ പതിയെ പാട്ടിനു മുകളിലിമൂന്നുകാണ്ട് അവളെ നോക്കി.
”വിവാഹനിശയം കഴിഞ്ഞ് വ്യാഴാഴ്ച്ച സീതയെന്ന കാണാൻ വന്നിരുന്നു. – അമാവർക്കുണ്ടായ മാനസികമായ പിരിക്കാം എന്നോട് പാഞ്ഞു. അതുവറും തോന്നലാകുമന്ന് പറഞ്ഞു മനസിലാക്കി ഞാനവളെ വീട്ടിലേക്കയച്ചു.
ഓരോ ദിവസം കഴിയുംതോറും അവളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി.ദിവസം ഫോണിൽ വിളിച്ചിരുന്ന എന്ന പതിമായ ഒഴിവാക്കാൻ | Uശമിക്കുകയാണോയെന്ന് എനിക്കുതോന്നി
ഒടൂവിൽ കവികുട്ടൻ.നെറ്റ്

സീത എണ്കാണാൻ വന്നു. പ എന്റെ സംശയം വേറും തോന്നലായിരുന്നെന്ന് അന്നെനിക്ക് മനസിലായി. കാരണം എന്നോടുള്ള സ്നേഹത്തിന് ഒട്ടും കുറവില്ല. അനിയുടെ ഒരു കാര്യവും അവളെന്നോടുപറയില്ല.. ത് താ ഇവിടെയിരുന്നാൽ ഞങ്ങൾ സംസാരിച്ചത്.”

തന്റെ എതിർദിശയിൽ പാതി അറ്റുപോയശിലായ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു.
“പിന്ന് രാവിലെ ക്ഷേത്രത്തിലേക്ക് പോയ ഞാൻ അമ്പലക്കുളത്തിലെ കാഴ്ചകണ്ട് തരിച്ചുനിന്നു. സീതയും, അവൾ ലോകത്ത് ഏറ്റവും കൂടുതൽ വറുക്കുന്ന അനിയും തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുന്നു. അവൻ ഇടക്ക് അവളുടെ കവിളിൽ താലോടുന്നുണ്ടായിരുന്നു. അര മുത്താൻ അവിടെ ചെന്ന് എന്തെങ്കിലും അവിവേകാ കാണിക്കുമോ എന്ന പേടി എന്നിൽ ഉദിച്ചുയർന്നു. പതിയെ ഞാൻ അമ്മായുടെ പിന്നിലേക്ക് മാഞ്ഞു.”
“അടിപ്പാ മാഷ് ചോദിച്ചില്ലേ… ഇടയിൽ കയറി ഗൗരി ചോദിച്ചു.
“””ഉവ്വ്… പിന്നീട്. അതേപ്പറ്റി ചോദിച്ചപ്പോൾ അവർക്കൊന്നും ഓർമ്മയില്ലത്. ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്. അവർ ണ്ടു പേരും കൂടെ എന്നെ വിഡ്ഢിയാക്കുകയാണെന്ന്.
ാൻ നാര അനിയുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു
‘ അനി, നീയീ ചെയ്യുന്നത് തെറ്റാണ്. സീത, അവൾ എന്റെ പെണ്ണാണ്. ഇനിയവള ബുദ്ധിമുട്ടിക്കുകയാണെങ്കിൽ നീ നന്നേ കഷ്ടപ്പെടും.”

ഉടനെ അവൻ പാത: മാപടികേട്ട് എന്റെ കാലുകൾ തളർന്നു. തൊണ്ടയിലെ ജലാംശം വറ്റി വിയർപ്പുതുള്ളികൾ പറ്റിയിൽ നിന്നും ഒലിച്ചിറങ്ങി. അനിയുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് കഴിയാതെ വന്നു.”
” അയാളെന്താ പാഞ്ഞു..”
ആകാംക്ഷയോടെ ഗാരി ചോദിച്ച
” അവളുടെ ശരീരവും, മനം കഴിഞ്ഞ അമാവാസിയിലെ രാത്രിയിൽ ഗന്ധർവ്വക്ഷേത്രത്തിൽവച്ച് അവൻ കവർന്നെടുത്തു നന്ന്.”
“s… ബാഡ്.” ഗൗരി മുഖം തിരിച്ചുകൊണ്ട് വിളിച്ചു. ” പിന്നെ അവളെ കണ്ടില്ല….’
**”ഉവ് . ഇതേ കുറിച്ചും ഞാനവളോട് ചോദിച്ചു. വീണ്ടും പഴയ മറുപടി അപ്പോഴവർക്കുതോന്നും ഓർമ്മയില്ല്യ.

“crീയുടെ വീട്ടിൽ ഞാൻ ഈ വിവരം പാഞ്ഞു. കുറച്ചുദിവസായി സീതയുടെ സ്വാഭാവത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് സമ്മ പാത്തിരുന്നു ഒരു ദിവസം ആരോടും പറയാതെ രാതിയിൽ എങ്ങോട്ടോ ഇറങ്ങിപ്പോയെന്ന്. അർധരാതി പൂർണനഗ്നയായി വീട്ടിൽ വന്നു കയറിയ അവളെ കണ്ട് അമ്മ ആമിക ഭയപ്പെട്ടു. നെരൂഷയിൽ മഞ്ഞളും കൂട്ടുമവും വാരിപ്പാത്തിയിട്ടുണ്ടായിരുന്നു. അഴിഞ്ഞുവീണ ഭാരത്തിൽ നിന്നും രക്തം പോലുള്ള എന്തോ (ദാവകം നിലത്ത് ഇറ്റിവീണ് വികൃതരും മടുത്തു. ആ രാതിരുന്ന അമ്മയെന്ന വിളിച്ച് വിവരം പറഞ്ഞു. ഞാൻ വന്നു കയറുമ്പോൾ മുറിയിൽ പൂതപ്പുകൊണ്ട്

അവളുടെ നഗ്നത മറച്ച് ഇരിക്കുകയായിരുന്നു. എന്ന കായും അവൾ എന്റെ നാഞ്ചിലേക്ക് ചാഞ്ഞുവീണു.
– ശരീരമാസകലം മഞ്ഞളിന്റെ രൂക്ഷഗന്ധമായിരുന്നു. – അമ്മ ഒരു മൂലയിലിരുന്നു ഇടറിയ ശബ്ദത്തിൽ കേൾ പിഴച്ചു പോയിയെന്ന് പറയുന്നത് ഞാൻ കേട്ടു. – തളർന്നുപോയ എനിക്ക് ആത്മബലം തന്നത് ജാവാൻ കലാസനാഥനായിയുന്നു. അതുകൊണ്ടുതന്നെ ധര്യപൂർവ്വം ഞാനവളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

“അയാളെന്നെ വിളിച്ച് ഞാൻ പോയി, പിന്നെ അവിടെ എന്തു സംഭവിച്ചു എന്നെനിക്കറിയില്ല. മാഷേ…”‘യന്ന് പറഞ്ഞ് അവളന്ന കട്ടിപിടിച്ചുകൊണ് – മാങ്ങികഞ്ഞു.
ആദ്യയിട്ടാണോ ഇങ്ങനെ ഇറങ്ങിപോകുന്നേയന്ന് ഞാനവളോട് ചോദിച്ചു.”
– *”എന്നിട്ട് അവളഞ്ഞു പാഞ്ഞു.” – ഗൗരി അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
– *”ചിലകാര്യങ്ങൾ അവൾക്കാഞ്ഞടുക്കാൻ പറ്റുന്നില്ല. അഞ്ചോ ആറോ തവണ പോയിട്ടുണ്ടെന്ന പട്ടിക്കുന്ന വിവരം അവളിൽ നിന്നും അവകാലത ഞാനറിഞ്ഞു.”
“”ദേവീ, എങ്ങോട്ടാ അവൾ പാതിരാത്രിയിൽ ഇറങ്ങിപോകുന്നത്. – 8 തവണ പോയിട്ടും വീട്ടിൽ ആരും അറിഞ്ഞില്ലേ…?”
– ഗൗരിയുടെ സംശയങ്ങൾ ഉയർന്നു.

“”വീട്ടുകാർ അറിയാതെ അവൾ എഴുന്നേൽക്കും, ഈമാനോടെ ഇറങ്ങിപോകും, അതുപോലെ തിരിച്ചുവരും. ഇതിന്റെ പിന്നിൽ താനിയുടെ രാഷകളാണെന്ന് ഞാൻ ഉറപ്പിച്ചു. — പിറ്റേന്നു തന്നെ അനിയ ഞാൻ ചെന്നുകണ്ടു.
– സച്ചിദാനന്ദൻ പറഞ്ഞുനിറുത്തിയതും ഘോരമായ ഇടിയോടൂകൂടെ കാർമേഘങ്ങൾ ഉരുണ്ടുകൂടി.
ക്തമായ കാറ്റ് നിലത്തുവീണ കരിയിലകളെ ചുറ്റിനടുത്ത് പറന്നുയർന്നു ചുറ്റിലും ഇരുട്ടുകുത്താൻ തുടങ്ങി..
– തടയും…



24720cookie-checkവാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 14