രമ്യ 4

“എന്താ ശ്യാം ആരെ നോക്കി നില്‍ക്കുവ” പുറകില്‍ നിന്നുള്ള രമ്യയുടെ ചോദ്യം ശ്യാമിനെ ചിന്തയില്‍ നിന്നുണര്‍ത്തി….
“ഹേയ് ഒന്നുമില്ല ഞാന്‍ ആ ഹോട്ടല്‍ നോക്കുവായിരുന്നു” ശ്യാം കള്ളം പറഞ്ഞു..
“ഹ്മ്മ ഉവ ഞാന്‍ കണ്ടു ആ കയറി പോയ പെണ്‍കുട്ടിയെ ശ്യാം നല്ലപോലെ നോക്കുനത്… എന്തൊക്കെ പറഞ്ഞാലും ആണുങ്ങളെല്ലാം ഒരു പോലെ തന്നെ ആണല്ലേ… കുറുക്കന്‍ ചത്താലും കണ്ണു കോഴി കൂട്ടില്‍ തന്നെ” ശ്യാം ചെറുതായൊന്നു ചമ്മിയെങ്കിലും അങ്ങനെ വിട്ടു കൊടുക്ക ഒരുക്കമായിരുനില്ല… ആണ്‍ വര്‍ഗം ഒരു പെണ്ണിന്റെ മുന്നില്‍ തോല്‍ക്കരുതല്ലോ…
“അയ്യേ ആ പോയവളെ നോക്കുനതിനെക്കാള്‍ നല്ലത് നിന്നെ നോക്കുനതല്ലേ , അവളെ എന്തിനു കൊള്ളാം”
ശ്യാമിന്റെ ആ വാക്കുകള്‍ അവള്‍ക്കു സുഖിചെങ്കിലും അവള്‍ അത് പുറത്തു കാണിക്കാതെ ചോദിച്ചു
”പിന്നെ ഇന്നലെ മുതല്‍ തുടങ്ങിയതാന്നല്ലോ എന്നെ ഇങ്ങനെ ഇട്ടു കളിയാക്കാന്‍”
“ഹാ ഞാന്‍ കളിയാകിയതല്ല രമ്യ.. രമ്യ സുന്ദരി ആണെന് ഞാന്‍ പറഞ്ഞത് സത്യമാണ്.. എന്റെ മനസില്‍ തട്ടിയുള്ള സത്യം..” ശ്യാമും ഒന്ന് ച്ചുള്ളിട്ടു നോക്കി…
“പിന്നെ കളിയാകണ്ട .. വാ വല്ലതും കഴിക്കാം ഇനി ഉച്ചക്കെ ബസ് നിര്‍ത്തു” അങ്ങനെ പറഞ്ഞുകൊണ്ട് രമ്യ നടനെങ്കിലും അവളുടെ മനസില്‍ മുഴുവന്‍ ശ്യാം അവളെ കുറിച്ച് പറഞ്ഞതായിരുന്നു.. ഇനി ശെരിക്കും അവനു എന്നോട് സ്നേഹ ഉണ്ടാകുമോ .. ദൈവമേ.. ഈ പോക്ക് വെറുതെ ആക്കല്ലേ.. അവള്‍ മന്സാല്‍ പ്രാര്‍ഥിച്ചു…
ചായ കുടിച്ചിറങ്ങി ശ്യാം ബസിനടുത്ത്‌ തന്നെ നിന്നു,,, രമ്യ ബസില്‍ കയറി വീണ്ടും ഇറങ്ങി വന്നു അവളുടെ കയ്യില്‍ ഒരു കവര്‍ ഉണ്ടായിരുന്നു.. ഇപ്പോള്‍ വരാം എന്ന് പറഞ്ഞുകൊണ്ട് അവള്‍ വീണ്ടും ബാത്രൂമിലേക്ക് പോകുമ്പോള്‍ അവളുടെ കുണ്ടിയുടെ കുലുക്കം ശ്യാമിന്റെ കണ്ണിനു കുളിര്‍മയേകി…
അവന്‍ വീണ്ടും പുറത്തേക്കു നോക്കി .. അനേകം വാഹനങ്ങള്‍ ചീറിപാഞ്ഞു പോകുന്നു.. പ്രഭാതം അതിന്റെ തനിമ നില നിര്‍ത്തികൊണ്ട്‌ പതിയെ ഉണര്‍ന്നു വരുന്നു… കിളികള്‍ അതിന്റെ ഇര തേടാനുള്ള ശ്രേമം ആരംഭിച്ചിരിക്കുന്നു. അവന്‍ തിരിഞ്ഞു വീണ്ടും ബാത്രൂമിന്റെ സൈടിലേക്കു നോക്കി..അവനെ അത്ബുതപെടുതികൊണ്ട് രമ്യ ഇറങ്ങി വന്നു … അവളുടെ വേഷ വിധാനങ്ങള്‍ മാറിയിരിക്കുന്നു… ജീന്‍സിന് പകരം ഇപ്പോള്‍ ചുരിദാര്‍ ആണു വേഷം… അവള്‍ ആകെ അടിമുടി മാറിയിരിക്കുന്നു… ഇപ്പോള്‍ ശരിക്കും ഒരു നാടന്‍ പെണ്‍കുട്ടി … നേരത്തത്തേ ഗ്ലാമര്‍ വേഷം അവള്‍ അഴിച്ചു വച്ചിരിക്കുന്നു… സ്ത്രീത്വതം തുളുമ്പുന്ന മുഖം എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു… ഈശ്വരാ എന്നാലും ഞാന്‍ അവളെ ഇതുവരെ ശ്രേദ്ധിക്കാതെ പോയ്യലോ… അവളുടെ വരവ് കണ്ടാല്‍ ആരും അവളെ പ്രണയിച്ചു പോകും… എനിക്കു ചുറ്റും അങ്ങിങ്ങായി നിന്നവരെല്ലാം അത്ഭുതത്തോടെ ആണു അവളെ നോക്കുനത്… ഇന്ന് പുലര്‍ച്ചയ്ക്ക് കണ്ട പെണ്ണെ അല്ല .. അവള്‍ അടിമുടി മാറിയിരിക്കുന്നു… എന്തൊരു ഐശ്വര്യം അവളെ വര്‍ണിക്കാന്‍ ശ്യാമിന് വാക്കുകള്‍ തികയാതെ വന്നു… അവന്റെ അടുത്ത് വന്ന അവള്‍ അവനെ തന്നെ നോക്കി …തന്നെ ആദ്യം കാണുന്ന പോലെ തോന്നി അവള്‍ക്കു അവന്റെ നോട്ടത്തില്‍…
“എന്നാ ശ്യാം ഇങ്ങനെ നോക്കുനത്”
“എന്ത് മാറ്റമാടോ ഇത് മോടെര്നില്‍ നിന്നും നാടനിലേക്ക് എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു… താന്‍ അത് അക്ഷരം പ്രതി പരമാര്ത്മാക്കിയിരിക്കുന്നു…”
“അതെന്ന… ഈ വേഷം കണ്ടാണോ അങ്ങനെ പറയുന്നത്… കുരുതി മലക്കാവിനു ചില നിയമങ്ങളുണ്ട്.. ചില ചിട്ടകളും.. അവിടെ ഉള്ളവരെല്ലാം അത് പാലിക്കണമെന്ന് നിര്‍ബന്ധമാണ്‌… അത് ഞാന്‍ അയാള്‍ പോലും” തന്നെ തന്നെ നോക്കി നില്‍ക്കുന്ന ശ്യാമിനെ നോക്കി രമ്യ തുടര്‍ന്നു
“അവിടെ ഇങ്ങനെ ഉള്ള വേഷങ്ങളെ പാടുള്ളൂ… പിന്നെ ഇവിടെ വരുമ്പോള്‍ മാത്രമാണ് ഞാന്‍ ഇത് ഇടുനത്… ഞാനും ഒരു പെണ്‍കുട്ടിയല്ലേ അപ്പോള്‍ എനിക്കും കാണില്ലേ ആഗ്രഹങ്ങള്‍ ഇങ്ങനുള്ള ഡ്രസ്സ്‌ ഇടാന്‍” അവള്‍ ഒന്ന് നിര്‍ത്തി എന്നിട് ശ്യാമിനെ നോക്കി..

“എന്നാലും നിനക്ക് മോടെര്നെക്കളും ഇതാണ് ചെരുനത്… ഇപ്പോള്‍ ശരിക്കും ഒരു നാടന്‍ പെണ്‍കുട്ടിയായി നീ… എനിഷ്ടായി” ശ്യാം അറിയാതെ പറഞ്ഞുപോയി….. അതു കേട്ട രമ്യയുടെ വിടര്‍ന്ന കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു
”എന്തിഷ്ടയിന്നു എന്തിഷ്ടായിന്ന പറഞ്ഞെ ശ്യാം” ആകാംക്ഷയോടു കൂടി രമ്യ ശ്യാമിന്റെ മുഖത്തേക്ക് നോക്കി… ഒരായിരം പ്രണയം അവളുടെ മുഖം വിളിച്ചോതുനുണ്ടെന്നു ശ്യാമിന് മനസിലായി..
“തന്റെ ഈ ഡ്രസ്സ്‌ അതാണ്‌ ഞാന്‍ ഇഷ്ടമായെന്നു പറഞ്ഞത്” മനസില്‍ ചിരിച്ചു കൊണ്ട് ശ്യാം പറഞ്ഞു.. മുഖത്ത് ഒരു കള്ളചിരിയും,,, പക്ഷെ ശ്യാമിന്റെ ആ മറുപടി പ്രകാശ സംബനമായ രമ്യയുടെ മുഖം കാര്‍മേഘങ്ങള്‍ നിറഞ്ഞതാക്കി… അവളുടെ മുഖം വാടുനത് കണ്ടപ്പോള്‍ സത്യത്തില്‍ ശ്യാമിന് ചിരി ആണു വന്നത്… പെണ്ണിന് എന്നോട് മുടിഞ്ഞ പ്രേമം തന്നെ ആണു.. ശ്യാം മനസില്‍ പറഞ്ഞു…
“ഹാ താന്‍ വിഷമിക്കതെടോ ഞാന്‍ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ ഈ ഡ്രസ്സ്‌ മാത്രമല്ല ഈ ഡ്രസ്സ്‌ ഇട്ട തന്നെ കാണാനും എനികിഷ്ടമായി എന്നാ പറഞ്ഞെ ഓക്കേ”
ശ്യാമിന്റെ ആ മറുപടി രമ്യക്ക് തെല്ലശ്വാശം നല്‍കിയെങ്കിലും ശ്യാമിന്റെ മനസില്‍ ഞാന്‍ ഇതുവരെ ഇല്ല എന്നുള്ള സത്യം അവള്‍ വേദനയോടെ മനസിലാക്കി.. എന്നാലും അവള്‍ അവളുടെ പ്രയത്നം ഉപേക്ഷിക്കാന്‍ തയ്യാറായില്ല… ഒരു ചെറിയ സ്പാര്‍ക്ക് അവന്റെ മനസില്‍ വീണെന്ന് അവള്‍ക്കു മനസിലായി… ബസിന്റെ ഹോണ്‍ അടി കേട്ടപ്പോള്‍ എല്ലാവരും ബസിലേക്ക് കയറാന്‍ നടന്നു… ഏറ്റവും ഓടിവിലായി ശ്യാമും രമ്യയുമായിരുന്നു.. അത് പക്ഷെ മുന്നില്‍ പോയ ആ കമുകീ കാമുകന്മാര്‍ അറിഞ്ഞില്ല … അതിന്റെ പരിണിത ഫലമെന്നോണം അവന്‍ അവളുടെ കുണ്ടിക്ക് പിടിച്ചമര്ത്തിയത് പക്ഷെ രമ്യയും ശ്യാമും കണ്ടു …. ഛെ… എന്ന് പറഞ്ഞു കൊണ്ട് രമ്യ തന്റെ മുഖം വെട്ടിച്ചു… രമ്യയുടെ മുന്നില്‍ മാന്യനാവാന്‍ ശ്യാമും പതിയെ തലതിരിച്ചു.. അതൊന്നും കാണാതെ അവര്‍ ബസില്‍ കയറി…

പിറകിലായി ശ്യാമും രമ്യയും… തങ്ങളുടെ സീറ്റില്‍ ഇരുന്ന രമ്യ വാനിറ്റി ബാഗെടുത്തു മടിയില്‍ വച്ചു .. അതില്‍ നിന്നും ഫോണെടുത്തു എന്നിട് നമ്പര്‍ അടിച്ചുകൊണ്ട് ചെവിയിലേക്ക് വച്ച്
“ഹാ അച്ഛാ ഞങ്ങള്‍ ചായ് കുടിക്കാന്‍ നിര്‍ത്തിയത… അതെ … 3 കഴിയുംബോലെക്കും എത്തും ചെമ്പട… അതെ അതെ .. ഹാ അവനടുതുണ്ട്… ശരതെട്ടനോട് പറഞ്ഞിട്ടുണ്ടല്ലോ അല്ലെ… ഹാ ശെരി എന്നാല്‍ ഞാന്‍ ചെമ്പട എത്തിട്ടു വിളിക്കാം .. ശെരി അച്ഛാ…”
രമ്യ ഫോണ്‍ വച്ച് ശ്യാമിനെ നോക്കി… അവന്‍ അവളെ നോക്കി ചിരിച്ചു..
“അച്ഛനാ,,, നമ്മള്‍ ഒരു 3 മണിയോടെ ചെമ്പട എത്തും… പിന്നെ കുറച്ചു നേരം അവിടെ നില്കണം അപ്പോളേക്കും ശരതെട്ടന്‍.. ഞങ്ങളുടെ നാട്ടുക്കരനാ ജീപുമായി വരും … പിന്നെ രണ്ടു മണിക്കൂറോളം കാട്ടിലൂടെ…”
രമ്യ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ശ്യാമിന്റെ മുഖം വിടര്‍ന്നു…
“കാടെന്നു പറഞ്ഞപ്പോലെ മോന്റെ മുഖത്ത് ഇത്ര സന്തോഷമാന്നെങ്കില്‍ ആ വലിയ കാടിന് ഇടയിലായുള്ള ഞങളുടെ കുരുതി മല്ക്കാവ് കണ്ടാല്‍ എന്താ പറയാ..”
“സത്യം പറഞ്ഞാല്‍ ആ ഒരു എക്സ്സൈട്മെന്റിലാണ് ഞാന്‍ നിന്റെ കൂടെ ഇറങ്ങി തിരിച്ചത് തന്നെ … കഥകളില്‍ മാത്രമേ അങ്ങനൊരു നാടിനെ കുറിച്ച് ഞാന്‍ വായിചിട്ടുള്ള്.. ഇതിപ്പോള്‍ നേരിട്ട് കാണാന്‍ പോകുന്നു എന്നറിയുമ്പോള്‍ ശരിക്കും ത്രില്ലില്‍ ആണു ഞാന്‍..” ആ ത്രില്‍ ശരിക്കും ശ്യാമിന്റെ മുഖത്ത് കാണാന്‍ ഉണ്ടായിരുന്നു…
“ഹും അത് ശരിയാ ഞങളുടെ നാട് പോലെ ഒന്ന് വേറെ എങ്ങും കാണില്ല.. അത്ര മനോഹരമാണ് അവിടം” രമ്യ സ്വയം അഭിമാനപുളകിതയായി….
“ഫോട്ടോസോക്കെ എടുക്കലോലെ” ശ്യാമിന്റെ അടുത്ത ചോദ്യം
“എടുക്കാം പക്ഷെ എടുക്കാന്‍ പാടില്ലാത്ത കുറെ സ്ഥലങ്ങളുണ്ട്.. അവിടെ ചെന്നോനും കുരുത്തക്കേട്‌ കാണിക്കരുത് ഓക്കേ”
“അല്ല അതിപ്പോള്‍ എടുക്കാന്‍ പറ്റാത്ത സ്ഥലമാണെന്ന് ഞാന്‍ എങ്ങനെ അറിയാന വല്ല സൈന്‍ ബോര്‍ഡ് ഉണ്ടാകുമോ?..”
ശ്യാമിന്റെ ചോദ്യത്തില്‍ അവള്‍ക്കു ചിരിയാണ് വന്നത്”എന്ത് പറ്റി എന്താ ചിരിക്കുനെ” ശ്യാം ചിന്താകുലനായി കൊണ്ട് ചോദിച്ചു

“സൈന്‍ ബോര്‍ഡ് പോയിട്ട് ഒരു വൈറ്റ് ബോര്‍ഡ് പോലും താന്‍ എന്റെ നാട്ടില്‍ കാണില്ല പിന്നാലെ… ഞാനന്നു നിന്റെ സൈന്‍ ബോര്‍ഡ്… ഓക്കേ..” രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഓ ഓക്കേ ഓക്കേ .. ശ്യാം മറുപടി നല്‍കി…
“പിന്നെ എന്നെ കൂടാതെ എങ്ങും പോകരുത് ഐ മീന്‍ ഒറ്റയ്ക്ക് എങ്ങും പോകരുതെന്ന്… സാധാരണ അങ്ങനെ പുറം നാട്ടുക്കാരെ കുരിതിമാലക്കവിലേക്ക് കയറ്റാറില്ല.. ഇതിപ്പോള്‍ എന്റെ സുഹൃതായോണ്ടാ നാട്ടുകൂട്ടം സമ്മതിച്ചേ..” രമ്യ തെല്ലഹങ്കാരതോടെ പറഞ്ഞു..
“അതെന്താ അങ്ങനെ .. നാട്ടുക്കൂട്ടം എന്ന് വച്ചാല്‍
ശ്യാമിന്റെ ആകാംക്ഷ നിറഞ്ഞ മുഖം..
“ നാട്ടുക്കൂട്ടം എന്ന് വച്ചാല്‍ നിങ്ങളുടെ സിറ്റിയെ പോലെ ഞങളുടെ പോലീസ് സ്ടെഷനും.. കോടതിയും എല്ലാം നാട്ടുക്കൂട്ട്മാണ്.. ഞാന്‍ പറഞ്ഞില്ലേ കുരുതി മലക്കാവിനു ചില നിയമങ്ങളും രീതികളും ഒക്കെ ഉണ്ട് അതൊന്നും ആരും തെറ്റിച്ചു കൂടാ അങ്ങനെ ആരേലും തെറ്റിച്ചാല്‍ അവര്‍ക്കുള്ള ശിക്ഷയും കഠിനമായിരിക്കും.. അത് വിധിക്കുനതും ഈ നാട്ടുക്കൊട്ട്മാണ്..
“എന്റെ ദൈവമേ എനിക്കു പണി കിട്ടുവോ” ശ്യാം തെല്ലൊന് ഭയക്കാതിരുനില്ല
“അങ്ങനെ നിന്നെ ആരേലും എന്തേലും ചെയ്യാന്‍ ഞാന്‍ സമ്മതിക്കുവോ” രമ്യയുടെ പ്രേമം നിറഞ്ഞ ആ മുഖം ശരിക്കും ശ്യാമിന്റെ മനസില്‍ തറച്ചു കയറി… റൊമാന്റിക്‌ ലുക്ക്‌ എന്നോകെ കേട്ടിറെ ഉള്ളു… ഇപ്പോളിത്… രമ്യ ശ്യാമിനെ തന്നെ നോക്കി കൊണ്ട് നിന്നു… ഒരു നിമിഷം ഹിന്ദി സിനിമയിലെ പോലെ കാമുകീ കാമുകന്മാര്‍ കണ്ണില്‍ കണ്ണില്‍ നോക്കി നില്‍ക്കുന പോലെ അവര്‍ ഒരു നിമിഷം നോക്കി നിന്നു… ശ്യാമിന്റെ അധരങ്ങള്‍ എന്തിനോ വേണ്ടി കൊതിക്കുനപ്പോലെ അവനു തോന്നി അവന്‍ പതുക്കെ അവന്റെ മുഖം അവളിലേക്കടുപ്പിച്ചു… അവളുടെ കണ്ണുകള്‍ എന്തൊക്കെയോ തിരയുന്നപോലെ തോന്നി… അവരുടെ ശ്വശ്വച്ച്വശങ്ങള്‍ വേഗതയിലായി… അവരുടെ മുഖങ്ങള്‍ പരസ്പരം അടുത്തുവന്നു…

അവരുടെ ചുണ്ടുകള്‍ക്കിടയില്‍ വെറും നിമിഷങ്ങളുടെ അകലം മാത്രം … അവന്റെ ചുണ്ടുകള്‍ അവളുടെ മധുരതിനായി ദാഹിച്ചു… പൊടുന്നനെ തൊട്ടടുത്തുകൂടി പോയ ഒരു വാഹനത്തിന്റെ കനതോടെയുള്ള ഹോണ്‍ ശബ്ദം അവരിരുവരെയും ഞെട്ടിച്ചു… പെട്ടന് തന്നെ രണ്ടു പേരും നേരെ ഇരുന്നു… രണ്ടു പേരുടെയും ശ്വാശം വളരെ വേഗതില്ലയിരുന്നു… രമ്യക്ക് വിറക്കുനപോലെ തോന്നി… അവള്‍ അവളുടെ തൂവല കൊണ്ട് മുഖം തുടച്ചു… ശ്യാമിന് വല്ലാത്തൊരു അനുഭൂതിയെകിയ നിമിഷമായിരുന്നു അത്… തനികെന്തു പറ്റി,… നേരത്തെ കണ്ട കാമാകെളിയുടെ എഫ്ഫക്റ്റ്‌ ആണോ അതോ ര്മ്യയോടുള്ള പ്രണയമോ… അറിയില്ല.. രമ്യയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു… പെട്ടന്നുള്ള ശ്യാമിന്റെ ആ മാറ്റം അവള്‍ ശ്രേധിക്കതിരുനില്ല.. അവനെന്നോട് ശരിക്കും പ്രേമമായോ ഇനി.. അവളുടെ ചിന്തകള്‍ കാട് കയറി… കുറച്ചു നേരം അവര്‍ക്കിടയില്‍ നിശബ്ധത നിഴലിച്ചു നിന്നു…
“ഹാ എനിട്ട്‌ നീ ബാക്കി പറ നിന്റെ നാടിനെ കുറിച്ച്…”
ശ്യാമിന്റെ വാക്കുകള്‍ രമ്യയെ സ്വനലോകതുന്നു ഇറക്കി
“എന്റെ നാടിനെ കുറിച്ച് പറയ്യാന്‍ ഒരുപാടുണ്ട്… നീ അങ്ങ്ട്ടെക്കല്ലേ വരുന്നേ ഇപ്പോള്‍കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ” അവള്‍ പതിയെ ചിരിച്ചു..
“എന്നാലും നീ പറ നമ്മള്‍ അങ്ങോട്ട്‌ തന്നെ ആണു പോകുനത് എന്നാലും ഒരു ഐഡിയ.. അത്രമാത്രം .. ഞാന്‍ അവിടെ വന്നു ഇനി നിങ്ങളുടെ ആചാരങ്ങള്‍ ഒന്നും തെറ്റിച്ചുനു പറയരുതല്ലോ..
“അതൊക്കെ ഞാന്‍ നിനക്ക് പറഞ്ഞു തരാം പിന്നെ ഞാന്‍ കൂടെ ഉള്ളപ്പോള്‍ നിന്നെ ഒരു ആചാരവും തെറ്റിക്കാന്‍ ഞാന്‍ സമ്മതിക്കില്ല”
അവളുടെ വിശ്വസപൂര്‍വമുള്ള നോട്ടം ശ്യാമിന് നന്നേ ബോധിച്ചു…
“ഞങ്ങളുടെ നാട്ടില്‍ വലിയ ഒരു പുഴയുണ്ട് കാടുണ്ട്‌… കാറ്റില്‍ ഒരുപാട് മൃഗങ്ങള്‍ ഉണ്ട് പക്ഷെ അവയൊന്നും മനുഷ്യരെ ഉപദ്രവിക്കില്ല.. അവര്‍ക്കെല്ലാം അറിയാം ഞങ്ങള്‍ കുരുതിമാല്‍ക്കാരെ… പിന്നെ ഞങ്ങളുടെ കുരുതി മല്ക്കാവിനെ കാത്തു രെക്ഷിക്കുന പരദേവയുണ്ട്… അങ്ങനെ അങ്ങനെ…

അവളുടെ സംസാരത്തില്‍ ചെവിയോര്‍ത്തു അവനിരുന്നു.. ദേശങ്ങള്‍ താണ്ടി ആ വലിയ ബസ് നീങ്ങി കൊണ്ടിരുന്നു….
4 മണി ആകാറായിഅപ്പോളാണ് ബസ് ചെമ്പടയില്‍ എത്തിയത്… അല്‍പ്പം വൈകി… ദ്രിതി പിടിച്ചുകൊണ്ടു രമ്യ ശ്യാമിനെയും കൂട്ടി ബസില്‍ നിന്നിറങ്ങി… വളരെ ഭയപ്പാടോടെ ആണു രമ്യയുടെ മുഖം കാണ്പെട്ടത്‌… ശ്യാം ബസില്‍ നിന്നിറങ്ങി ചുറ്റും നോക്കി ഒരു ചെറിയ കവല.. അതിന്റെ അരികിലായി ഒരു കൊച്ചു കടയും.. ശ്യാം യാത്ര ഷീണം ഒന്ന് മാറാനായി ഒന്ന് മൂരി നിവര്‍ന്നു… എനിട്ട്‌ തന്റെ മൊബൈല്‍ എടുതോന്നു നോക്കി …4 മിസ്സ്ഡ് കോളുകള്‍ അമ്മയുടെതാണ്… അവന്‍ അമ്മയെ തിരിച്ചു വിളിച്ചു.. പക്ഷെ റേഞ്ച് കിട്ടിയില്ല…
“ഇനി ഇവിടുനങ്ങോട്ടു റേഞ്ച് ഒന്നും കിട്ടില്ലടോ”
രമ്യയുടെ പറച്ചില്‍ കേട്ട് ശ്യാം അവളെ നോക്കി
“ഇനി വീട്ടില്‍ ചെന്നിട്ടു വിളിക്കാം അവിടെ ലാന്‍ഡ്‌ ലൈനുണ്ട്” അവള്‍ പറഞ്ഞു… ശ്യാം അതിനു തലയാട്ടി..
“ഈശ്വരാ ശരതെട്ടന്‍ പോയോ … ഈ കോപ്പിലെ ബസ്‌ നമ്മുടെ സമയമെല്ലാം തെറ്റിച്ചു” രമ്യ ആദി കയറി നില്‍ക്കുകയാണ്
“എന്ത് പറ്റി ജീപ്പിനിം വരില്ലേ” ശ്യാമിന്റെ ചോദ്യം
“എന്റെ മോനെ ഇത് ഹൈവേ അല്ല എപ്പോളും വണ്ടി വരാന്‍… ശരതെട്ടന്റെ ജീപ്പ് പോയാല്‍ പിന്നെ അധോഗതി എന്ന് പറഞ്ഞാല്‍ മതീ”
അവള്‍ അല്‍പ്പം അങ്കലാപ്പോടെ പറഞ്ഞു… ശ്യാമിന് തെല്ലു ഭീതി മനസില്‍ വന്നു..
പെട്ടന്ന് ഒരു ഹോണ്‍ ശബ്ദം അവരുടെ കാതില്‍ വന്നു…
“ഹാവു ശര്തെട്ടന്‍ രമ്യ ആരോടെന്നില്ലാതെ പറഞ്ഞു…
ഒരു ജീപ്പ് അവരെ ലക്ഷ്യമാക്കി വന്നു അതില്‍ കുറച്ചു ആളുകളും ഉണ്ട്…
“എന്താ രമ്യ ബസ് പണി തന്നാലെ” ഡ്രൈവിംഗ് സീറ്റിലിരുന്ന സുമുഖനായ ചെറുപ്പകാരന്‍ അവളോട്‌ ചിരിച്ചു കൊണ്ട് ചോദിച്ചു..
“ശരിക്കും ഞാന്‍ ശരതെട്ടന്‍ പോയോ എന്ന് ഭയനിരിക്കുവാരുനു.. രമ്യ നെടുവീര്‍പ്പോടെ പറഞ്ഞു

“അച്ഛന്‍ പറഞ്ഞിരുന്നു നീ വരുനുന്ടെന്നു … അതുകൊണ്ട് ഞാന്‍ കുറച്ചു സമയം കൂടി നിന്നത്…ഇതാണോ പറഞ്ഞ കൂട്ടുക്കാരന്‍”
“അതെ ശ്യാം “ രമ്യ പറഞ്ഞു..
എന്നാ കയറു ഇനിം സമയം കളയണ്ട .. കയറു കൂട്ടുക്കാര പരിച്ചയപെടലോക്കെ നമുക്ക് അങ്ങ് ചെന്നിട്ടകാം… ഇപ്പോളെ സമയം വൈകി.. ഇനി വൈകിയാല്‍ കാടുകയറാന്‍ പാടാ…” ശരത്തിന്റെ മരുപടിയോടു ഒന്ന് ചിരിച്ചു കൊണ്ട് ശ്യാമും രമ്യയും ജീപ്പിന്റെ മുന്‍ വശത്തായി ഇരുന്നു…

അവരുടെ ബാഗ് ആ വണ്ടിയില്‍ തന്നെ പുറകിലായി ഇരുന്ന ഒരാള്‍ മുകളില്‍ വച്ച് കേട്ടികഴിഞ്ഞിരുന്നു അപ്പോളേക്കും’’’

ശ്യാം ജീപ്പില്‍ കയറി മുന്നോട്ടു നോക്കി … പതിയെ ജീപ്പ് മുന്നോട്ടു പാഞ്ഞു…

റോഡിനരികിലായി കണ്ട ഒരു പഴക്കം ചെന്ന ബോര്‍ഡിലേക്ക് ശ്യാമിന്റെ കണ്ണൊന്നു പാഞ്ഞു അവന്‍ വായിച്ചു
“കുരുതിമലക്കാവിലേക്ക് സ്വാഗതം …..!…………….



25960cookie-checkരമ്യ 4