രണ്ട് മുഖങ്ങൾ – Part 7

“”അവൻ കൊന്നില്ലല്ലോ,…. അതിനർത്ഥം നിങ്ങളുടെ ഹീറോ തോറ്റു എന്നാണോ?””

“”ഹമ് തോറ്റുപോയി.””

“”ഇപ്പൊ നിങ്ങടെ ഹീറോ എന്ത് ചെയ്യുന്നു വിൽ ഹി ഗിവ്വപ്പ്‌ ?””

“”മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കമായിരുന്നു.””

KGF BGM…..

“”വാട്ട്‌ ടൂ യൂ മീൻ?””

“”പാർട്ട്‌ 2 പേജ് 8 കഷ്ടപ്പെട്ട് ഞാൻ ഒരു സീൻ എഴുതിട്ടുണ്ട്. വായിച്ചുനോക്ക്.””

[“”ആ……….””

മറ്റാരുടെയോ ഓര്‍മ്മകള്‍ എന്നിലേക്ക്‌ വരും പോലെ. ഞാന്‍ വേഗം ആ മുറിയുടെ വടക്കേ മൂലയില്‍ നിലത്തു കിടന്നിരുന്ന പാത്രങ്ങളും തൊണ്ടുകളുമൊക്കെ തപ്പിമാറ്റി. അവിടെ ഒരു ചെറിയ ചതുര പലക അതില്‍ ഒരു വട്ട പിടി. ഞാന്‍ അത് വലിച്ചു പൊക്കി അതില്‍ നിന്നും ഒരു കോണിപ്പടി താഴെക്കുണ്ട്.

“”നിലവറ…””

ഇരുട്ട് നിറഞ്ഞ ആ നിലവറയിലേക്ക് ഞാന്‍ ഇറങ്ങി ചെന്നു ആരുടെയെക്കെയോ ഓര്‍മ്മയില്‍ മാസങ്ങളോളം കിടന്ന പോലെ

“”അല്ല അത് ഞാന്‍ അല്ല.””

ഞാന്‍ അങ്ങനെ എന്‍റെ മനസിനെ പറഞ്ഞു വിശ്വാസിപ്പിക്കാന്‍ ശ്രെമിച്ചു. പക്ഷെ എനിക്ക് നല്ല ഓര്‍മ്മയുണ്ട് ഞാൻ കാണുന്ന ഈ ആയുധങ്ങള്‍ , ചെത്തി കൂർപ്പിച്ച മരകുറ്റികള്‍, അതിൽ ചോര പുരണ്ട ഈ മരകഷ്ണം.

ചോര, എന്‍റെ ദേഹതെല്ലാം ചോര, എന്‍റെ ഷര്‍ട്ട്‌ ചോരയില്‍ കുതിര്‍ന്നു പിന്നെ പുറത്തേക്ക് ചോര ഒഴുക്കിക്കൊണ്ടേ ഇരിക്കുന്നു.

“”എന്‍റെ തന്നെ ചോരയ്യാണോ?“”

ആ ഓർമ്മയിൽ മുറിവ് കണ്ടേടുത്തു ഞാനൊന്നു തടവി നോക്കി . അതേ എന്‍റെ തന്നെ മുറിവാണത്, അവിടോക്കെ ഇപ്പോള്‍ തഴമ്പുകള്‍ അനുഭവ പ്പെടുന്നുണ്ട്.

അങ്ങനെ പരസ്പരബന്ധമില്ലാത്ത ഒരുപാട് ചിത്രങ്ങൾ.

“”അരുണിമ….”’’ ]

പക്ഷേ ഭദ്രൻ അപ്പൊ അവളെ എന്തിനാ വെറുതെ വിട്ടത് ?!

“”പവർ, പവർ പവർ……. അവനെപ്പോൾ വേണമെങ്കിലും അവളെ കൊല്ലാം. തന്റെ ശക്തി എന്താണന്ന് എല്ലാരേം കാണിക്കാന അവൻ അവിടെ വന്നത്, അവന്റെ അച്ഛനെ മരണമാ അവനവിടെ കാണുന്നത്. ഭദ്രനെ ഇതിനകത്തു തളക്കാന്‍ പറ്റിയില്ലെങ്കിൽ പിന്നെ എല്ലാരും ചാവാതെ ചാവും .””

“”അങ്ങനെയെങ്കി‍ൽ ഇനി അവൾ ഇവിടെ വരുമൊ ഈ നരകത്തിൽ, അങ്ങനെ ആർക്കെങ്കിലും അതിനു പറ്റുമോ? “”

“”ഒരടിപിടി ഉണ്ടായാൽ ആരാദ്യം തല്ലി എന്നാരും ശ്രെദ്ധിക്കില്ല. അടികൊണ്ടാരാണവിടെ ആദ്യം വീണതെന്നെ എല്ലാരും ശ്രെദ്ധിക്കൂ, ആരെ കൊല്ലാനാണോ എന്നേ വിളിപ്പിച്ചത് അവനെ കൊല്ലാതെ ഞാൻ തിരിച്ചു പോകില്ല. ആ സ്ഥലം ഏതാണെങ്കിലും എവിടെയാണെങ്കിലും അവിടെ പോയി ഞാൻ അവനെ കൊല്ലും.””

“അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്

സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്

ഇടിയും മിന്നലും മലകൾക്കു പിന്നിൽ പോയ്‌ മറഞ്ഞു.”

“”അന്റു പാപ്പാ കഥ കുറെ മുന്നോട്ട് പോയല്ലോ””

“”എത്ര മുന്നോട്ട്””

“”ഒരുപാട് മുന്നോട്ട്, ഇതിപ്പോ എവിടെയോ എത്തി!…., അരുണിമയുടെ കഥ പറയാമെന്നു പറഞ്ഞിട്ട്, ഇതെന്താ പെട്ടെന്നു ചോരയും മരക്കുറ്റിയും? ഇടയ്ക്കുള്ളതൊക്കെ വിട്ടോ? KGF ഞങ്ങളെല്ലാം കണ്ടിട്ടുണ്ട് അത് കളഞ്ഞിട്ട് ഇയാളിനി അരുണിമയുടെ കഥ പറ.””

ഷ്ണുവിന്റെ ദാരുണ മരണത്തിനു കുറച്ചുനാൾ മുൻപ്.

“”അരുണിമ ആർ സ്റ്റാൻഡ് അപ്പ്‌, എന്താ അവിടെ വായിനോട്ടം?

ആ ചെക്കൻ തനിയെ അതിന്റെ ക്ലാസിൽ പൊക്കോളും നീ കൊണ്ടുവിടേണ്ട, കേട്ടല്ലോ!. ക്ലാസിൽ ഇരിക്കുന്നെ ശ്രെദ്ധ ഇവിടെ ഈ ബോർഡിൽ ഉണ്ടാവണം അല്ലാതെ പുറത്തുകൂടെ പോകുന്നോറുടെ കൂടെങ്ങു പോകരുതെന്ന്, ഓക്കേ.””

സാധാരണ ഇംഗ്ലീഷിൽ മാത്രം സംസാരിക്കുന്ന ദിവ്യ മിസ് പെട്ടന്ന് മലയാളം പറഞ്ഞപ്പോൾ ക്ലാസിൽ ആകെയൊരു അമ്പരപ്പ്. എങ്കിലും ടീച്ചർമാർ ഇത്തരം ക്ളീഷേ ഡയലോഗ് അടിക്കുമ്പോൾ ക്ലാസിൽ ഉണ്ടാവുന്ന ചിരിബഹളങ്ങളും അവിടെ ഉണ്ടാവി ല്ല. ഏറിയാല്‍ കുറച്ചു അടക്കം പറച്ചിലുകൾ മാത്രം.

‘അരുണിമ ആർ’ ഒരു അധ്യയന വർഷത്തിന്റെ പകുതിയിൽ ഏതൊ ഒരു സർക്കാർ സ്കൂൾ പ്രൊടക്റ്റ് തങ്ങളുടെ ഈ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വരുന്നുണ്ടന്ന് ആര്യാ മഹാദേവ് പറഞ്ഞിരുന്നു. പക്ഷേ അവൾ വന്നതോ ഇരുന്നതോ ഒന്നും ആരും ശ്രെധിച്ച പോലും മില്ല. മിസ്സ്‌ ഇപ്പൊ വിളിച്ചില്ലേ അങ്ങനെ ഒരാൾ പുതുതായി ക്ലാസില്‍ വന്നെന്നു പോലും ആരും അറിയില്ലാരുന്നു.

ദിവ്യാ മിസ് തന്റെ ഡയലോഗ് ക്ലാസിൽ ഉണ്ടാക്കിയ അടക്കമ്പറച്ചിലുകൾ അവസാനിപ്പിക്കാൻ എന്നവണ്ണം ഒരു വശത്തു നിന്ന് മറ്റേ വശത്തേക്ക് പരത്തി ഒന്നു നോക്കി. എന്നിട്ട് അരുണിമയോട് വീണ്ടും,

“”ഹൂ ഈസ്‌ ദാറ്റ്‌ ഗയ്‌ ?””

“” അത്….വിഷ്ണു ഏട്ടൻ””

‘ഠപ്പ് ‘

അവളുടെ തൊട്ടടുത്തിരുന്ന ആര്യാ മഹാദേവ് പെട്ടെന്നൊന്നു പുറത്തോട്ട് നോക്കിയത് വിഷ്ണു തന്നെയാണോന്ന് ഉറപ്പ് വരുത്തി, അതോടൊപ്പം എന്തോ ഉൾപ്രേരണയിൽ തന്റെ ചുരുട്ടിയ മുഷ്ടി ആ ഡാസ്ക്കിൽ പതിഞ്ഞതായിരുന്നു ആ ശബ്ദം. പക്ഷേ പ്രീയപ്പെട്ട ശിഷ്യയിൽ നിന്ന് ദിവ്യ മിസ് അങ്ങനൊരു പ്രതികരണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.

“”ആഫ്റ്റർ ദെ ക്ലാസ്സ്‌ മീറ്റ് മീ ഇൻ സ്റ്റാഫ്റൂം, സിറ്റ് ഡൌൺ……നൗ ആര്യ വാട്ട്‌ ഹാപ്പൻഡ്? വൈ ആർ യൂ മേക്കിങ് നോയ്‌സ്? യൂ ടൂ കം മൈ സ്റ്റാഫ്‌ റൂം വിത്ത്‌ ഹെർ “”

അധികം വൈകാതെ ഇന്റർവെല്ലിന്റെ ബെൽ വന്നു. ആര്യ നേരേ സ്റ്റാഫ് റൂമിലേക്ക് വെച്ചുപിടിച്ചു, അരുണിമയും ആര്യയുടെ പുറകെ വിട്ടു. എങ്ങാനും

ആര്യ പോണതെന്നു മിസ്സായാ വഴി ചോദിക്കാൻ ഉള്ള ഇംഗ്ലീഷ് പോലും അവക്കറിയില്ല. അഡ്മിഷൻ എടുക്കാൻ വന്നപ്പോഴുള്ള അവളുടെ തപ്പൽ കണ്ടാണ് ഇപ്പൊ ദിവ്യ മിസ്സ്‌ പോലും അവളോട് മലയാളത്തിൽ തന്നെ വഴക്ക് പറഞ്ഞത്.

അഞ്ചുവരെയും സർക്കാർ സ്കൂളിൽ മലയാളം മീഡിയം പഠിച്ചിട്ട് ആറാം ക്ലാസിന്‍റെ പകുതിക്കു ഈ പേരുകേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വന്നപ്പോൾ ആദ്യം അരുണിമ പേടിച്ചത് ഇംഗ്ലീഷ് ഭാഷ തന്നായിരുന്നു. പക്ഷേ ഇപ്പൊ അവൾക്ക് അതിനും അപ്പുറം രണ്ടു സ്കൂള്‍ തമ്മിലുള്ള കൾച്ചർ ഡിഫറൻസ് നന്നായി മനസിലാവുന്നുണ്ട്. തുറന്ന ആകാശത്തിൽ പറന്നു പഠിച്ച ഒരു കിളിയെ പിടിച്ചു കൂട്ടിൽ ആക്കിയ അവസ്ഥയിലായിരുന്നു അവൾ . സർക്കാർ സ്കൂളിലെ സകല സ്വാതന്ത്ര്യവും അറിഞ്ഞിട്ട് പെട്ടെന്നൊരു ദിവസം അങ്ങോട്ട് നോക്കാൻ പാടില്ല, അങ്ങനെ ഇരിക്കണം, ഇങ്ങനെ നടക്കണം, അതൊന്നും പോരാഞ്ഞു ദാ ടൈ കെട്ടണം, വളരെ കഷ്ടപെട്ടാണ് അവൾ രാവിലെ അത് കെട്ടിയത്. ഈ ചൂട് നാട്ടിൽ എന്തിനാണോ ടൈ? ചിലപ്പോൾ ഈ കൂട്ടത്തിൽ ആർക്കേലും വട്ടായി ഇറങ്ങി ഓടാൻ തോന്നുമ്പോൾ പിടിച്ചു കെട്ടിയിടാൻ ആകും. ഏതായാലും തന്റെ തന്നെ നിർബന്ധത്തിൽ വന്നുപോയില്ലേ, സഹിക്കാതെ പറ്റോ!. ഇപ്പൊ അങ്ങോട്ട് ചെന്നാൽ തന്നോട് ടീച്ചർ എന്താവും പറയാൻ പോണത് ? ഇംഗ്ലീഷിൽ ആയാൽ തിരിച്ചെന്തു മറുപടി പറയും അതായിരുന്നു അവളുടെ ടെൻഷൻ. മുൻപിൽ പോകുന്ന ആര്യയും അൽപ്പം ടെൻഷനിലാണ്, സംഭവം അവളുടെ വിഷ്ണുവേട്ടനെ അരുണിമ വായ്നോക്കിയതിന്‍റെ കലിപ്പ് തീർത്തതാണ് ഡെസ്കിൽ, പക്ഷേ ദിവ്യാ മിസ്സിന് അവരോടെന്തോ നിഷേധം കാട്ടിയതുപോലെയാ തോന്നിയത്. അവർ വല്യ കാര്യത്തിൽ പഞ്ചുഡയലോഗൊക്കെ അടിച്ചപ്പോ, എല്ലാരും ഒരക്ഷരം മിണ്ടാതെ പേടിച്ചു നിന്നപ്പോ, ഒരുത്തി മുഖത്തടിക്കും പോലെ ഡെസ്കിൽ ഠപ്പേന്ന് അടിച്ചേക്കുന്നു. അപ്പൊ പിന്നെ അവർക്കു പൊളിയാതെ ഇരിക്കോ?

സ്റ്റാഫ് റൂമിൽ എത്തിയപ്പോ അരുണിമ ആര്യയുടെ കൂടെപ്പിടിച്ചിരുന്നു.

“”ബോത്ത്‌ ഓഫ് യൂ കം ഹിയർ.

വൈ വെർ യൂ മിസ്ബീഹെവ് ഇൻ മൈ ക്ലാസ്സ്‌? താൻ ഇന്ന് എന്താ ആ ഡെസ്ക്കിന് പുറത്ത് കാണിച്ചേ? എന്താ അതിന്നു ഞാൻ മനസിലാക്കണ്ടത്? ഹേ?… “”

ആര്യായേ നോക്കി യായിരുന്നു ദിവ്യാ മിസ്സിന്റെ ആ ചോദ്യം.

“”യൂ ആർ ഒൺ ഓഫ് മൈ ഫേവറേറ്റ് സ്റ്റുഡന്റ് , ടുഡേ യൂ ഹേർട്ടഡ് മീ ബാഡ്ലി.””

മിസ്സ്‌ ഫുൾ സെന്റി അടിതുടങ്ങി.

“”മിസ്സ്‌ അത് അന്നേരത്തെ ദേഷ്യത്തിൽ…. “”

ആര്യ ഒന്നും ചിന്തിക്കാതെ മറുപടി പറഞ്ഞു, പക്ഷേ അത് വായില്‍നിന്ന് പുറത്തു വന്നപ്പോഴാണ് അവൾക്ക് പറഞ്ഞതിൽ എന്തോ അബദ്ധം തോന്നിയത്. അതുകൊണ്ട് തന്നെ പകുതി അവൾ വിഴുങ്ങി.

“” ദേഷ്യമോ ? എന്താ തന്റെ പ്രശ്നം?””

“”എനിക്കറിയില്ല മിസ്സ്‌ “”

അവൾ ഒഴിഞ്ഞു മാറി.

“”ഹ്മ്മ്, എനിക്ക് മനസ്സിലാവും, തന്റെ ഈ പ്രായം, ബീഗിംനിംഗ് ഓഫ് ഹോർമോൺ ചേൻജസ്, ടെമ്പർ , ഫീലിംഗ്സ് … അട്ജസ്റ്റവാൻ സമയം കൊറേഎടുക്കും. ബട്ട്‌ യൂ ആർ ദെ ഒൺ ഹൂ റെസ്പോൺസിബിൾ ഫൊർ യുവർ പേഴ്സണാലിറ്റി. “”

ദിവ്യാ മിസ്സ്‌ ആ പറഞ്ഞത് എന്താന്നു അപ്പൊ അവക്ക് കത്തിയില്ല എന്നതാണ് സത്യം, പക്ഷേ തത്കാലം രക്ഷപെട്ടു, അത്രന്നെ.

“” ഹൂ വാസ് ദാറ്റ്‌ ബോയ് യൂ വേർ ലുക്കിങ് “”

അവർ വീണ്ടും ചോദിച്ചു.

“” അതെന്റെ കസിനാണ്.””

ആര്യ ചാടികേറി മറുപടി പറഞ്ഞു.

“”ആര്യ തന്നോടല്ല , ഞാൻ ചോദിച്ചത് ഇവളോടാ. അരുണിമ വാട്ട്‌ ഹാപ്പൻഡ് ദെൻ?””

“”വിഷ്ണു ഈസ്‌ മൈ ഫ്രണ്ട്…, മൈ ഫാദേർസ് ഫ്രണ്ട്സ് സൺ…. “”

അരുണിമ വളരെ ബുദ്ധിമുട്ടി സർക്കാർ സ്കൂൾ ഇംഗ്ലീഷിൽ മറുപടി പറഞ്ഞു.

“”സോ യൂ ഓൾ ആർ ചൈൽഡ്ഹൂഡ് ഫ്രണ്ട്‌സ്.””

ദിവ്യാമിസ്സ്‌ ചിരി അടക്കി പിടിച്ചാണ് അത് ചോദിച്ചത്

“”യെസ് ടീച്ചർ.””

അരുണിമ വീണ്ടും അതേ ശയിലിയിൽ മറുപടി പറഞ്ഞു.

“”Ok ഡോണ്ട് റിപ്പീറ്റ് ഇറ്റ് ഇൻ മൈ കളാസ്. വെൻ യൂ ആർ ഇൻ മൈ ക്ലാസ്സ്‌ ബീ

അറ്റന്റിവ്‌. എക്സ്പഷലി യൂ വേർ ഫ്രം മലയാളം മീഡിയം. ആന്റ് ഡോണ്ട് ഹെസിറ്റെറ്റ് ടു ആസ്ക്‌ മീ ഡൌട്ട്സ്. എനിതിങ് എൽസ്?””

“”ഇല്ല മിസ്സ്‌ “”

ആര്യ തിരിച്ചു ക്ലാസ്സിൽ പോകാൻ ദിറുതികാട്ടി .

“”ഒക്കോ, യൂ ബോത്ത്‌ ക്യാൻ ഗോ .””

അവർ തിരിച്ചു ക്ലാസിൽ വരുമ്പോൾ ആര്യ അരുണിമയോട് പറഞ്ഞു .

“”അരുണിമ വിഷ്ണുവേട്ടൻ എന്റെയാണ് എന്റെ മുറച്ചെക്കൻ. അവനെ മേലിൽ നീ വായിനോക്കി എന്നറിഞ്ഞാൽ…!””

പെട്ടെന്ന് അത്‌ കേട്ടപ്പോൾ അരുണിമ ഒന്ന് പതറി.

“”ആര്യാ അതിനു ഞാൻ….””

അവളുടെ കണ്ണു നിറഞ്ഞയണപോലെയായി.

“”നീ കരയാൻ വേണ്ടി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. പിന്നെ.., നിന്റെ ഈ ചിണുങ്ങിക്കൊണ്ടുള്ള സംസാരം വേണ്ട, ഇവിടെ ഇഗ്ലിഷ് പറഞ്ഞില്ലേ ഫൈൻ ഒന്നുമില്ല, അതോണ്ട് മലയാളത്തിൽ പറഞ്ഞാലും മതി, മനസ്സിലായോ.

ഒരു കാര്യം കൂടി, നിന്നേ ഞാൻ ഇവിടെ പരിജയപെടുത്തിയേക്കുന്നത് ബാത്‌റൂമിൽ ഒളിഞ്ഞു നോക്കിവന്റെ കരണം അടിച്ചു പൊളിച്ചതിന് അവിടുന്ന് ടിസി തന്നു വിട്ട കേടി ആണന്നാ. എന്നുവെച്ചാൽ ആരോടും നീ ചെന്നു അന്ന് അവിടെ ആരടയോ നിഴൽ കണ്ടതും, കരഞ്ഞു നിലവിളിച്ചതും , പാവാടെക്കൂടെ മുള്ളിക്കൊണ്ട് നിന്നതാണന്നൊന്നും പറയരുതെന്ന്, പിന്നെ അവിടുത്തെ പോലൊന്നുമാവില്ല ഇവിടുത്തേ കളിയാക്കൽ, ഇതുങ്ങളൊക്കെ കോട്ടും ടൈയ്യും ഇട്ടിണ്ടന്നെയുള്ളു നിന്നെ നാറ്റിച്ചു തൊലിയുരിക്കും പറഞ്ഞേക്കാം. “”

“”ഹ്മ്മ് “”

അവൾ തലയാട്ടി സമ്മതിച്ചു.

“”തന്നെ ഇപ്പൊ ആരേലും പെണ്ണ് കാണാൻ വന്നേ? നാണിച്ചു നിക്കാതെ നേരേനോക്കി വാടി.””

ക്ലാസിൽ കേറിയ ഉടനെ ആര്യ

“”ഹെലോ ഫ്രണ്ട്സ് മീറ്റ് മൈ ഫ്രണ്ട് അരുണിമാ രാവുണ്ണി, ആള് അൽപ്പം സീനാണ്…., ടാ നിന്നോടാ വിളച്ചിൽ എടുത്തോണ്ട് വന്നാൽ നിന്റെ കുക്കിരി അവള് ചെത്തും. അറിയാല്ലോ അടിയും തല്ലുമൊന്നും ഇവക്കു പുത്തരിയല്ല.’”

മുൻപിൽ ഇരുന്ന ചെക്കനെ ചൂണ്ടിയാണ് അവസാനം ഭാഗം അവൾ പറഞ്ഞത്.

എന്തായാലും ആര്യയുടെ ആ തള്ളലിന് ഒരാഴ്ച്ച ആയുസ് പോലും ഉണ്ടായില്ല അതിന് മുൻപ് തന്നെ അരുണിമയുടെ മുകളിൽ എല്ലാവരും കുതിര കയറാൻ തുടങ്ങിയിരുന്നു , അതിനു നിന്ന് കൊടുക്കാൻ അവളും. ആയിടക്കാണ് രാവുണ്ണി തന്റെ ആദ്യത്തെ പ്രീമിയം കാർ വാങ്ങിക്കുന്നത് പിന്നെ അരുണിമയുടെ വരവും പോക്കും അതിലായി. അവളുടെ കാറിലെ വരവ് കണ്ടപ്പോൾ അവൾ ഏതൊ നിവർത്തി ഇല്ലാത്ത വീട്ടിലെ ആണെന്ന് കരുതിയിരുന്നവരൊക്കെ ഒന്നുഞെട്ടി. ചിലർ അവളെ കൂട്ടത്തിൽ കൂട്ടാൻ തുടങ്ങി, പിന്നെ ക്യാന്റീനിൽ കൊണ്ടോയി ഓരോന്ന് വാങ്ങി തിന്നിട്ട് അവളെക്കൊണ്ട് ബില്ലടപ്പിക്കാനും. ആര്യക്കതൊന്നും തീരെ ഇഷ്ടമായില്ല. അങ്ങനെ അവർക്കിടയിൽ അപ്പൊ തോന്നിയ പേരറിയാത്ത ഏതൊ വികാരം അവർ തമ്മിൽ ചെറുതായി അകലാനും കാരണംമായി.

കുറച്ചു ദിവസം കഴിഞ്ഞു, ഒരു വൈകുന്നേരം. സ്കൂളിൽ ഗ്രൗണ്ടിൽ.

“”എന്താ അരുണിമേ ന്താ ഇവിടെ നിക്കണേ?””

സ്കൂൾ ഗ്രൗണ്ടിൽ കബഡി പ്രാക്ടീസ് കഴിഞ്ഞു വന്ന വിഷ്‌ണു ഭദ്രൻ ഒറ്റക്ക്‌ നിക്കുന്ന അരുണിമയോട് ചോദിച്ചു.

“”എന്നേ വിളിക്കാൻ ആരും വന്നില്ല വിഷ്ണുവേട്ടാ. “”

ഒരു പരുങ്ങലോടെ അവൾ പറഞ്ഞു.

“”ങ്ഹ…. ഞാൻ കണ്ടതാണല്ലോ നിങ്ങടെ കാർ സ്കൂൾ വിട്ടപ്പോ ഇവിടെ കിടന്നു കറങ്ങുന്നേ, പിന്നെ എന്താ പോകഞ്ഞേ?””

അത് കേട്ടപ്പോൾ അവൾ ഒന്നുങ്കൂടെ പരുങ്ങി.പക്ഷേ അതിന് ഉത്തരം പറയാതെ തിരിച്ചൊരു ചോദ്യമായിരുന്നു.

“”ഞാൻ ഞാൻ ഇന്ന് നിങ്ങടെ വീട്ടിൽ വന്നോട്ടെ?””

“”അതിനിപ്പോ എന്താ, അല്ലേലും നീ എപ്പോഴും വരണതല്ലേ. വാടി ഇനി ഇവിടെ ഇങ്ങനെ നിക്കണ്ട .””

എന്തോ ഒരു വശപിശക് തോന്നിയങ്കിലും വിഷ്ണു അവളെ വീടിലേക്ക്‌ വിളിച്ചു.

“”വിഷ്ണു ഏട്ടാ ഇന്ന് ഞാൻ നിങ്ങടെ വീട്ടിൽ നിന്നോട്ടെ?””

“” വാ, രാത്രി നമുക്കൊരുമിച്ചു നിന്റെ വീട്ടിൽ പോവാം. “”

“”എന്റെ വീട്ടിൽ പോണ്ട, എനിക്ക് നിങ്ങടെ വീട്ടിൽ നിന്നാമതി. “”

“”എന്താടി വഴക്കിട്ടോ? ആരോടാ?””

“”വഴക്ക്… വഴക്കൊന്നും ഇട്ടില്ല. എന്നേ നിങ്ങടെ വീട്ടിൽ നിർത്താൻ പറ്റോ?…… അല്ലേ ഞാൻ എവിടേക്കെങ്കിലും പൊക്കോളം. വിഷ്ണുവേട്ടൻ പൊക്കോ “”

“”വാടി വീട്ടിൽ ചെന്നിട്ടാവാം…! തമ്പുരാട്ടിക്ക് നടക്കാനൊക്കെ പറ്റോ ആവോ?””

അൽപ്പം പരിഹാസം കലർന്ന മുഖത്തോടെ ചോദിച്ചു.

“’ഏട്ടന്റെ സൈക്കിൾ എന്തിയെ?””

അവൾ അതിനു മറുപടി പറയാതെ തിരിച്ചു ചോദിച്ചു.

“”അതിന് ഞാൻ രാവിലെ വാനിലാ വന്നെ, ഇന്നുച്ചക്കാ കടുവ മത്തായി വൈകുന്നേരം സെലക്ഷൻ ഉണ്ടെന്ന് പറഞ്ഞത്. അല്ലേ ഞാന്‍ സൈക്കിലെ വരുള്ളായിരുന്നു.

0cookie-checkരണ്ട് മുഖങ്ങൾ – Part 7

  • സെക്സ് എഡ്യൂക്കേഷൻ 2

  • സെക്സ് എഡ്യൂക്കേഷൻ 1

  • കാമുകി കോളേജിലെ