യാത്ര 1

Hi… ഞാൻ നേരത്തെ എഴുതിയ കഥ മതിൽ ചാട്ടം പലർക്കും ഇഷ്ടമായി എന്ന് മനസ്സിലായി..അതിന്റെ 2 part എഴുതി submit ചെയ്തിട്ടുണ്ട് ഇതുവരെ അപ്രൂവ് ആയില്ല. അത് വരുന്നതിനു മുന്നേ ഞാൻ എന്റെ വേറൊരു അനുഭവം എഴുതാൻ തീരുമാനിച്ചു അതാണ് ഈ കഥ.. എനിക്ക് നടന്ന അനുഭവങ്ങൾ ആണ് എന്റെ ഈ കഥകൾ… ഫിക്ഷൻ സ്റ്റോറീസ് ഞാൻ പിന്നീട് എഴുതാം എന്ന് കരുതുന്നു…

ഞാൻ അജയ്.. Not my real name.

25 വയസ്സിൽ എനിക്ക് നടന്ന ഒരു കാര്യം ആണ് ഇത്..

ഞാൻ അങ്ങനെ കവിത ചേച്ചിയുമായി നല്ല തകർത്തു kali ഇപ്പോഴും നടന്നു വരുന്നു.. അങ്ങനെ ഇരിക്കെ ഒരുദിവസം എന്റെ ഒരു ഫ്രണ്ട് വിളിച്ചു കോയമ്പത്തൂർ ഇൽ ഉള്ള അനീഷ്, അവന് അവിടെ ഒരു ഗാർമെൻറ്സ് ലിൽ ആണ് ജോലി അവനു അത്യാവശ്യം ആയി അവന്റെ സെര്ടിഫിക്കറ്റും പിന്നെ ഇലക്ഷന് id കാർഡും വേണം അത് ഒന്ന് കൊണ്ട് വരാമോ എന്ന് എന്നോട് ചോദിച്ചു, ഞാൻ പറഞ്ഞു എടാ അത് speed പോസ്റ്റിൽ ഇട്ടാൽ മതിയല്ലോ പെട്ടെന്നു കിട്ടുമല്ലോ bt അവനു വേറെ ഒരു കാര്യം കൂടി ഉണ്ട് അവന്റെ കുറച്ചു dressum പിന്നെ ലാപ്ടോപ്പും കൂടി കൊണ്ട് വരണം.. ഞാൻ പറഞ്ഞു അളിയാ ഇതൊക്കെ എല്ലാം ഞാൻ എങ്ങനെ ആട… അപ്പൊ അവന്റെ senti ഡയലോഗ്… ഒടുവിൽ ഞാൻ സമ്മതിച്ചു..

അങ്ങനെ പിറ്റേന്ന് രാവിലെ പോയി ട്രെയിൻ കയറി 11 30 ക്ക് ഉള്ള ഏതോ ഒരു ട്രെയിൻ.

അങ്ങനെ കേറി ഇരുന്നു യാത്ര തുടങ്ങി. സത്യത്തിൽ എനിക്ക് ഇങ്ങനെ യാത്ര ചെയ്തു ശീലമില്ല അതുകൊണ്ട് സ്ഥലങ്ങളും മൈരും ഒന്നും അറിയില്ല. കേറി ഇരുന്നു മൊബൈലിൽ പാട്ടും കെട്ട് യാത്ര തുടങ്ങി.. ഇടയ്ക്കു ഏതോ ഒരു സ്റ്റേഷനിൽ നിന്ന് ഒരു ലേഡി കേറി, ഉയരം അത്രയ്ക്കില്ല, 30 വയസ്സ് പ്രായം അത്യാവശ്യം നല്ല ശരീരം കണ്ടാൽ സ്റ്റാർ magic ലെ അനുമോളെ പോലെ ആണ്.tight ചുരിതാർ ഇറുകിയ ലെഗ്ഗിൻസ് ഹൈ ഹീൽ ചെരുപ്പ് കൈയിൽ ഒരു ബാഗും കൂടെ ഒരു കുട്ടിയും 6 വയസ്സ് പ്രായം ഉള്ള മോൻ…

ഞാൻ ഇരുന്ന സീറ്റിന്റെ മുന്നിൽ വന്നു ഇരുന്നു മോൻ അപ്പൊ അവളും കൂടെ വന്നു ഇരുന്നു… ഞാൻ. ആദ്യം ഒന്ന് നോക്കി എങ്കിലും കൂടുതൽ നോക്കാൻ നിന്നില്ല കണ്ടിട്ട് ജാഡ പാർട്ടി ആണെന്ന് തോന്നി.

അങ്ങനെ കുറച്ചു ദൂരം കഴിഞ്ഞു, ടിക്കറ്റ് cheak ചെയ്യാൻ ആള് വന്നു, ttr എന്റെ ടിക്കറ്റ് ചോദിച്ചു, ഞാൻ കൊടുത്തു, കോയബാത്തൂർ ആണ് പോകുന്നത് എന്ന് പറഞ്ഞു.. അയാൾ എന്തോ കുതിക്കുറിച്ചിട്ടു അത് തിരിച്ചു തന്നു.. പിന്നെ അവളോട് ആയി ചോദ്യം,,ടിക്കറ്റ്. അവളുടെ കൈയിൽ നിന്നും ടിക്കറ്റ് വാങ്ങി അയാൾ confrm ചെയ്തു കോയബാത്തൂർ ആണോ, അവൾ അതെ എന്ന് പറഞ്ഞു…ഞാൻ ഒന്ന് നോക്കി അപ്പൊ അവൾ എന്നെ കണ്ട് ഒരു formal ചിരി pass ആക്കി.. ഞാനും തിരിച്ചു ചിരിച്ചു.

Ttr പോയി കഴിഞ്ഞു ഞാൻ മോനോട് ചുമ്മാ കോപ്രായം കാണിച്ചും എന്റെ മൊബൈലിൽ ഉള്ള video കാണിച്ചും അവനോടു കളിച്ചു ഇരുന്നു, മോന്റെ പേര് അച്ചു..അവൻ പെട്ടെന്ന് എന്നോട് കൂട്ട് ആയി, ഞാൻ നല്ലപോലെ പെരുമാറുന്നത് കണ്ടിട്ടാവും അവൾ എന്നോട് ഇങ്ങോട്ട് കേറി മിണ്ടാൻ തുടങ്ങി..

അവൾ…കോയബാത്തൂരിൽ ആണോ പോകുന്നെ അവിടെ ആണോ താമസം…

ഞാൻ…. ഏയ്യ് അല്ല എന്റെ ഒരു frindnte കുറച്ചു things അവിടെ എത്തിക്കണമ് അവനു അവിടെ ആണ് ജോലി..

അവൾ…. ആണോ… ഞാൻ കരുതി അവിടെ ജോലി ആയിരിക്കും എന്ന്…

ഞാൻ….. എനിക്ക് ഇവിടെ പെയിന്റിംഗ് ജോലി അണു.. ഇതിപ്പോ അത്യാവശ്യം ആയതുകൊണ്ട് പോകുന്നതാ.. എനിക്ക് എവിടെ ഇറങ്ങണം എന്ന് കൂടി അറിയില്ല..

അവൾ…. കൊള്ളാം അപ്പൊ അത് അറിയാതെ ആണോ ഈ പോകുന്നെ..

ഞാൻ… അത് സാരമില്ല അവൻ അവിടെ എത്തുമ്പോ വിളിച്ചു റൂട്ട് പറഞ്ഞു തരും, ഞാൻ ഓട്ടോയിൽ കേറിയാൽ മതി അവർ കൊണ്ട് എത്തിക്കും ഈ ന്നു പറഞ്ഞു..

അവൾ… ആണോ എങ്കിൽ സാരമില്ല…

ഞാൻ… ഇയാൾ അവിടെ ആണോ താമസം..

അവൾ… അല്ല അല്ല. എന്റെ കസിൻ നേ കാണാൻ പോകുന്നു, അവിടെ ഒരു ജോലി നോക്കിയിട്ട്ട് അതിന്റെ ഇന്റർവ്യൂ കൂടി അറ്റെൻറ് ചെയ്യണം… അയ്യോ ഞാൻ പേര് ചോദിച്ചില്ല എന്താ പേര്…

ഞാൻ…അജയ്.. ഇയാളുടെയോ..

അവൾ… സന്ധ്യ..

ഞാൻ…. ഫാമിലി ഒകെ…

സന്ധ്യ… ഞാനും മോനും മാത്രം… അമ്മ ഗൾഫിൽ ആണ്

ഞാൻ… എന്റെ വീട്ടിൽ ഞാനും അമ്മയും മാത്രം…

സന്ധ്യ… ആണോ.. അച്ഛൻ..?

ഞാൻ… അച്ചൻ എനിക്ക് 10 വയസ്സുള്ളപ്പോ മരിച്ചു.. Heart problm ആയിരുന്നു.. പെട്ടന്ന് വയ്യാതെ ആയി.. പിന്നെ 1 മാസം ഹോസ്പിറ്റലിൽ പിന്നെ മരിച്ചു…

സന്ധ്യ… അയ്യോ sorry കേട്ടോ…

ഞാൻ… ഏയ്യ് അങ്ങനെ ഒന്നുമില്ല… ഇതൊക്കെ ഇപ്പൊ ഒരു ഓർമയായി.. വിഷമിക്കാറില്ല ഞാൻ.. Life ഒത്തിരി അങ്ങനെ പോയതാ.. ഇനി ഓർത്തു ഓർത്തു കളയാൻ വയ്യാ…

പെട്ടന്ന് ഞാൻ അവളുമായി കൂട്ട് കൂടി പിന്നെ ഒന്നിച്ചു food ഒക്കെ കഴിച്ചു അവൾ കൊണ്ടുവന്നത്.. പിന്നെ മോനെ കളിപിച്ചു time കളഞ്ഞു.. അങ്ങനെ സമയം 2 മണി കഴിഞ്ഞു.. ട്രെയിൻ എവിടെയോ എത്തി.. Evng 6 മണിക്കേ കോയബാത്തൂർ എത്തുള്ളു എന്ന് അറിഞ്ഞു.. അങ്ങനെ മുന്നോട്ടുള്ള യാത്ര പരസ്പരം അറിഞ്ഞും കാര്യങ്ങൾ പറഞ്ഞും മുന്നോട്ടു പോയി.

ഇടയ്ക്ക് എപ്പോഴോ മോൻ ഉറക്കം ആയി അവളുടെ മടിയിൽ തലവേച്ചു കിടക്കുന്നു..

അവളും ഒന്ന് കണ്ണടച്ച് ജനലിൽ ചാരി ഉറങ്ങി. ഞാൻ എതിർവശത്തിരുന്നു അവളെ ഒന്ന് നല്ലപോലെ നോക്കി.. എന്ത്‌ വലിയ മുല. കവിതച്ചേച്ചി ടെ അത്രയും ഉണ്ട്.. വയറു ഒട്ടും ഇല്ല.. ഒരു വെള്ള ലെഗ്ഗിൻസ് ആണ് ഇട്ടിരിക്കുന്നത്.. പച്ച ചുരിദാറും അതും കുണ്ടി വരെ കീറി കിടക്കുന്ന ടൈപ് ഡ്രസ്സ്‌.. അവൾ ഇടയ്ക്കു കാല് രണ്ടും മടക്കി സീറ്റിൽ വെച്ച് ചാരി ഇരുന്നു.. അപ്പൊ അവളുടെ കീറികിടക്കുന്ന ചുരിദാർ ഇടയിലൂടെ അവളിടെ വെളുത്ത ലെഗ്ഗിൻസ് ന്റെ പുറത്ത് കൂടി ജട്ടിയുട തടിപ്പ് കാണാം.. അത് കണ്ടതും എനിക്ക് mood ആയി.. അടുത്ത് ഇരുന്ന ആരും നോക്കുന്നില്ല എന്നാ ഞാൻ കരുതിയത്. എന്നാ അങ്ങനെ അല്ല എന്റെ അടുത്ത് 2 പേരുണ്ടായിരുന്നു അവളുടെ സീറ്റിൽ ഒരു വയസായ aunty യും.. ഇതിൽ എന്റെ അടുത്തിരുന്നു രണ്ടും നല്ല വെള്ളം ആയിരുന്നു… അവന്മാർ രണ്ടും അവളുടെ ഇരുപ്പ് ആസ്വദിക്കുവാണ്. എനിക്ക് എന്തോ അത് ഇഷ്ടം ആയില്ല.. ഞാൻ എന്റെ കാല് പൊക്കി അവളുടെ സീറ്റിൽ ഒന്ന് ചവിട്ടി ഇരുന്നു,പെട്ടന്ന് എന്റെ കാലിൽ അവളുടെ കാല് ഒന്ന് തട്ടി അപ്പൊ അവൾകണ്ണ് തുറന്നു അപ്പൊ ഞാൻ അവളോട് കണ്ണുകൊണ്ടു ആക്ഷൻ കാണിച്ചു കുണ്ടിയിലോട്ട് നോക്കാൻ… അവൾ നോക്കിയപ്പോൾ നല്ലപോലെ കുണ്ടി കാണാൻ കഴിയുന്ന തരത്തിൽ ആണ് തന്റെ ഇരുപ്പു എന്ന് മനസ്സിലായി, എന്നെ നോക്കി അവൾ അപ്പൊ ഞൻ അവളോട് വീണ്ടും കണ്ണ് കാണിച്ചു,അവന്മാരെ നോക്കി…അവൾക്കു കാര്യം കത്തി…അവൾ കാല് നേരെ ഇട്ടു എന്നിട്ട് മോനെ നേരെ പിടിച്ചു മടിയിൽ കിടത്തി..അപ്പൊ ആർക്കും ഒന്നും കാണാൻ കഴിയില്ല…

അവൾ എന്നോട് tnkx പറഞ്ഞു,ഞാൻ കണ്ണ് അടച്ചു കാണിച്ചു…കുറച്ചു കഴിഞ്ഞു അവൾ എന്നോട് പറഞ്ഞു ഒന്ന് മുഖം കഴുകി വരാം എന്ന്,മോനെ ഒന്ന് നോക്കുമോ എന്ന്…ഞാൻ okk പോയി വാ ന്നു പറഞ്ഞു..അവൾ പോയി മുഖം കഴുകി വന്നപ്പോ മോൻ നല്ലനിവർന്നു കിടന്നു ഉറക്കം ആയി.അത് കണ്ടപ്പോ ഞാൻ പറഞ്ഞു ഇവിടെ ഇരിക്ക് എന്ന് കാരണം നേരത്തെ ഇരുന്ന രണ്ടു്പ്പറിൽ ഒരാൾ എണീറ്റു പോയിരുന്നു എപ്പോഴോ..അവൾ അടുത്ത് വന്നപ്പോ ഞാൻ നീങ്ങി ഇയുന്നു അപ്പൊ അവൾ വിന്റോ സൈഡിൽ ഇരുന്നു..

അങ്ങനെ ഞങ്ങളുടെ സംസാരം നീണ്ടു നീണ്ടു പോയി..ഒടുവിൽ അത് എത്തിയത് അവളുടെ hus ന്റെ കാര്യത്തിൽ ആണ്..അയാൾ ഇപ്പൊ വേറൊരു പെണ്ണിന്റെ കൂടി ആണ് ജീവിതം,delhi യിൽ…പോയിട്ട് 2 കൊല്ലം ആയി divorce കഴിഞ്ഞു…ഇപ്പൊ അവൾക്ക് മോനും മോനു അവളും മാത്രം,അമ്മ എല്ലാ മാസവും cash അയക്കും പിന്നെ ഇവൾക്ക് ഒരു ജോലി വേണം എന്നും എല്ലാത്തിൽ നിന്നും ഒരു റിലീഫ് aakum എന്നൊക്കെ പറഞ്ഞു കരയാൻ തുടങ്ങി..എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ മെല്ലെ അവളുടെ തോളിൽ തട്ടി..അവൾ പെട്ടെന്ന് എന്റെ തോളിൽ ചാരി കിടന്നു കരഞ്ഞു ഷാൾ കൊണ്ട് മുഖം മറച് പിടിച്ചു…എനിക്ക് എന്തോ വികാരവും വിഷമവും ഒന്നിച്ചു വന്നു…

ഞാൻ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.എന്നിട്ട് തലയിൽ തടവി,പതിയെ പതിയെ അവളുടെ കരച്ചിൽ മാറി വന്നു,അപ്പോഴും എന്റെ കൈ അവളുടെ താലിയിൽ തടവുകയായിരുന്നു…

ഞാൻ എന്തോ പതിയെ കൈ അവളിടെ എഴുത്തിലൂടെ ഇട്ടു അവളെ കൂടുതൽ എന്നിലേക്ക് ചേർത്ത് ഇരുത്തി…അവൾ എതിർപ്പൊന്നും കാണിച്ചില്ല…ഞാൻ അത് കൊണ്ട് തന്നെ അവളുടെ തലയിൽ കവിൾ വെച്ച് ഇരുന്നു…പെട്ടന്ന് മോൻ എണീറ്റപ്പോ അവൾ നേരെ ഇരുന്നു,ഞാനും പിടിത്തം വിറ്റു.മോൻ എണീറ്റ് മുള്ളൻ പോകണം എന്ന് പറഞ്ഞു…അവൾ അവനെ കൊണ്ട് toilet ല്ല പോയി…ഞാൻ എന്റെ mind cool ആക്കി..എന്തൊക്കെ ആണ് ചോദിച്ചതെന്ന് എനിക്ക് തന്നെ അറിയില്ല..വല്ലതും problm ആയാൽ ഊമ്പി എന്ന് വിചാരിച്ചു…

അവർ തിരിച്ചു വന്നു ഇരിക്കാൻ നേരം മോൻ എന്റെ അടുത്ത് വന്നിരുന്നു..അവൾ എന്റെ ഓപ്പോസിറ്റും..പക്ഷെ അവൾ ഒന്നും മിണ്ടുന്നില്ല.പുറത്തോട്ട് നോക്കി ഇരിക്കുന്നു…

അങ്ങനെ ഞാനും മോനും ചേർന്നു ഇരുന്നു കാര്യങ്ങൾ പറഞ്ഞും അവനെ കളിപ്പിച്ചും ഏതാണ്ട് എത്രയി കോയമ്പത്തൂർ..അപ്പൊ ഞാൻ അവളോട്‌ സന്ധ്യ ഇനി നേരെ കോസിന്റ വീട്ടിൽ ആണോ പികുന്നെ..അപ്പൊ അവൾ..അതെ..ഇന്ന് അവിടെ stay എന്നിട്ട് നാളെ രാവിലെ ഇറ്റർവ്വ കഴിഞ്ഞ് തിരിച്ചു നാട്ടിലേക്ക്..

ഞാൻ…okk…

അവൾ…അജയ് ഇനി എന്ന് തിരിച്ചു പിക്കും..

ഞാൻ…നാളെ തന്നെ…അവന്റെ കൂടെ ഇന്ന് stay എന്നിട്ട് നാളെ തുരിക്കും…

സന്ധ്യ…അപ്പൊ ഇന്ന് കഴിഞ്ഞു ഇനി കാണുമോ നമ്മൾ…

ഞാൻ…അതിനെന്താ…കാണാമല്ലോ…ഇയാൾ നമ്പർ ഇങ്ങോട്ട് താ..എപ്പോ കാണാൻ തോന്നിയാലും കാണാൻ ഞാൻ വരും..പോരെ…

അവൾ..ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്…എന്നാലും നമ്പർ ഞാൻ തരാം..ഇതുപോലെ ഒരു frind ഉള്ളത് നല്ലതാ..

ഞാൻ…എന്തിന് നല്ലതാ എന്ന്..

അവൾ…ഒന്നുമില്ല ഞാൻ ഒരു തമാശ പറഞ്ഞതാ…

ഞാൻ…ഞാനും…

അങ്ങനെ നമ്പർ വാങ്ങി…miss അടിച്ചു..പരസ്പരം നമ്പർ സേവ് ചെയ്തു…

എന്തോ അവളുടെ കാണുകളിൽ ഒരു തിളക്കം ഞാൻ കണ്ട്..കവിതച്ചേച്ചിയുടെ കണ്ണിൽ കണ്ട അതെ തിളക്കം..

ഞാൻ അവളെ നോക്കി അവൾ തിരിച്ചും..മോൻ എന്തൊക്കെയോ പറയുന്നുണ്ട് അവളോട്‌ പക്ഷെ അതൊന്നും അവൾ ശ്രെദ്ധിക്കുന്നില്ല,എന്നെ നോക്കുന്ന നോട്ടം ഹോ…ഞാൻ അങ്ങനെ ഇരുന്നു ആസ്വദിച്ചു..

ഒടുവിൽ സ്റ്റേഷൻ എത്തി…ഞങ്ങൾ ഇറങ്ങി…നടന്നു പുറത്തു വന്നപ്പോ അവൾ പറഞ്ഞു നാളെ എപ്പോ പോകും തിരിച്ചു…

ഞാൻ…അറിയില്ല..time അവനോടു ചോദിച്ചു cnfrn ആക്കണമ്…ഇയാളോ…

സന്ധ്യ….ഞാൻ ഉച്ചക്ക്..പറ്റിയാൽ ഒന്നിച്ച് തിരിച്ചു പോകാം..അതാകുമ്പോൾ ഒരു കൂട്ട് ആകും…പറ്റുമോ…

ഞാൻ…..പറ്റും പറ്റും…നാളെ ഒന്നിച്ചു പോകാം…

എന്റെ വെപ്രാളംത്തിലുള്ള മറുപടി കണ്ട് അവൾക് ചിരി വന്നു…എന്നിട്ട് മോനോട് എനിക്ക് tata പറയാനൊക്കെ പറഞ്ഞു…അവൾ നടന്നു ഒരു ടാക്സി കേറി പോയി..വിളിക്കാം എന്ന് ആക്ഷൻ കാണിച്ചു.

ഞാനും അനീഷിനെ വിളിച്ചു സ്ഥലം ചോദിച്ചു എന്നിട്ട് ഓട്ടോക്കാരനോട് പറഞ്ഞു നേരെ അങ്ങോട്ട്‌ വിട്ടു…

നല്ലൊരു ഉറക്കം കഴിഞ്ഞു എന്നീട്ടപ്പോ 2 മിസ്സ്ഡ് call…നോക്കിയപ്പോൾ സന്ധ്യ…ഞാൻ തിരിച്ചു വിളിച്ചു…

ഞാൻ…hii എടൊ ഞാൻ ഉറക്കം ആയിരുന്നു…എന്തായി…

സന്ധ്യ….ആ എനിക്ക് തോന്നി..ഞങ്ങൾ safe ആയി എത്തി…അത് ഒന്ന് പറയണം എന്ന് തോന്നി വിളിച്ചതാ…