ഞങ്ങൾ മൂന്നും കളിക്കാൻ കൂടില്ലെങ്കിലും ഞങ്ങളുടെ ഒപ്പം എപ്പോഴും ആളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഉണ്ണിയും ബാലുവും എന്നെയും വലിച്ചുകൊണ്ട് കുറച്ചപ്പുറത്തുള്ള പുഴയുടെ അരികിലേക്ക് നടന്നു.
അവർ പുഴയുടെ അരികിലുള്ള പാറയുടെ മുകളിലും ഞാൻ അതിനോട് ചേർന്ന് കിടക്കുന്ന ഒരു മരത്തടിയിലുമായിരുന്നു.
“””നടന്നതൊക്കെ അമ്മയറിഞ്ഞോടാ…?””””…. ചെന്നിരുന്നതും ഉണ്ണി എന്നോട് സാവധാനം ചോദിച്ചു.
“””””ഇല്ല….ഇതുവരെയില്ല…!”””””… ഞാൻ ഒട്ടും ആലോചിക്കാതെ മറുപടി നൽകി.
“””””…..അറിഞ്ഞിരുന്നുവെങ്കിൽ ഇപ്പോയെന്നെ കൊല്ലേണ്ട സമയം കഴിഞ്ഞു….”””””…. ഞാൻ അവരെ നോക്കാതെ കൂട്ടിച്ചേർത്തു.
“”””അത് ശരിയാ….അമ്മയെങ്ങാനും അറിഞ്ഞിരുന്നെങ്കിൽ കഴിഞ്ഞേനെ നിന്റെ കഥ….!”””””… ഞാൻ പറഞ്ഞതിന് ഒപ്പം ഉണ്ണിയും കൂടെപ്പിടിച്ചു.
“””””നീ അവരോട് ചെയ്തത് വലിയൊരു ക്രൂരതയാടാ… നിന്റെ വീട്ടിൽ നിന്നുമിറങ്ങിയാൽ അവർക്ക് പോകാനൊരു ഇടമില്ല…..””””””… ബാലു ഗൗരവത്തിൽ എന്നെനോക്കി പറഞ്ഞു നിർത്തി.
“””””എടാ ഞാൻ ചെയ്തത് തെറ്റുതന്നെയാണ് ഞാൻ സമ്മതിക്കുന്നു.പക്ഷെയെല്ലാമാ കള്ളുമ്പുറത്തു പറ്റിപ്പോയതാ. പിന്നെ ഏട്ടത്തി വീട്ടിൽ നിന്നുമിറങ്ങുന്ന കാര്യം….എനിക്ക് ജീവനുള്ളോടുത്തോളം ആ കാര്യം നടക്കില്ല….””””””…. അവസാന വാക്കുകൾ ഞാൻ ഉറപ്പോടെയാണ് പറഞ്ഞത്.
“””””അതെങ്ങിനെ നിനക്ക് ഉറപ്പിച്ചു പറയാൻ കഴിയും…? ഇനി നീ പാർവതിയെ അല്ലങ്കിൽ വേറെയാരായെങ്കിലും കല്യാണം കഴിച്ചാലും നിന്റെയേട്ടത്തിയുടെ കണ്മുന്നിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പറ്റും എന്ന് നിനക്ക് തോന്നുന്നുണ്ടോ….?… ഞാൻ അറിഞ്ഞടുത്തോളം നിനക്കത്തിനൊന്നും കഴിയില്ല…! ഏട്ടത്തിയുടെ ജീവിതം തകർത്തു എന്നാ കുറ്റബോധത്തിൽ നീറിയായിരിക്കും നീ ജീവിക്കാൻ പോകുന്നത്…!!”””””…. ബാലു വിശദമായി എന്നെ നോക്കി പറഞ്ഞു നിർത്തി.
അവൻ പറയുന്നത് സത്യമാണ് ഏട്ടത്തിയുടെ ജീവിതം നശിപ്പിച്ചിട്ട് സമാധാനത്തോടെ എനിക്ക് ജീവിക്കാൻ സാധിക്കില്ല.എന്നുവെച്ചു ഏട്ടത്തിയെ കല്യാണം കഴിച്ചു ഭാര്യയാക്കാനും എന്റെ മനസ്സ് സമ്മതിക്കുന്നില്ല. ഇത്രയും നാൾ സ്വന്തം ചേച്ചിയുടെ സ്ഥാനത്തു കണ്ടയാളെ… പെട്ടന്ന് ഭാര്യയുടെ സ്ഥാനത്തെ മാറ്റി കാണുക എന്നത് എന്നെകൊണ് സാധിക്കില്ല…
“””ഓ… സ്വന്തം ചേച്ചിയായി ആണ് നീയവളെ കണ്ടിരുന്നതെങ്കിൽ എത്ര ദേഷ്യം
വന്നാലും നിനക്കവളെ പിടിച്ചു പണ്ണാൻ ഒന്നും തോന്നിലായിരുന്നു…!””””… വീണ്ടും എന്റെ മനസാക്ഷി എന്നാ കോപ്പൻ എന്നോട് പറഞ്ഞു.
“”””അപ്പു….അപ്പു നീയെന്താ ആലോചിക്കുന്നെ….?””””… ഉണ്ണി എന്റെ തോളിൽ തട്ടി വിളിച്ചു.
“”””ഏയ്… ഞാനിങ്ങനെ….എടാ ഞാനിനി എന്ത് ചെയ്യും..?””””… ഞാൻ മനസ്സിൽ കുമിഞ്ഞു കൂടിയതൊന്നും അവരോട് പറയാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ എന്നാ ഉദ്ദേശത്തിൽ ചോദിച്ചു.
“””””ഞാൻ നോക്കിയിട്ട് ഒരു വഴിയേ കാണുന്നുള്ളൂ….ശില്പയെ നീ കല്യാണം കഴിക്കുക…”””””…. ഉണ്ണി എന്നോട് കാര്യമായി പറഞ്ഞു…. “”””എനിക്കും അതുതന്നെ പറയാനുള്ളു…. “”””…അവന്റെയൊപ്പം ബാലുവും കൂട്ടിച്ചേർത്തു.
“”””എടാ എന്നെകൊണ്ട് അതിന് പറ്റത്തില്ലടാ…””””… ഞാൻ നിസ്സഹായമായി അവരോട് പറഞ്ഞു.
“”””എന്നാപ്പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്യ്…””””…. ബാലു ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞു.
അവൻ പറഞ്ഞു നിർത്തിയതും സാധാരണ പോലെ എന്റെ മനസ്സിലേക്ക് ഒരായിരം ചോദ്യങ്ങൾ അലതല്ലിയെത്തി. ഉത്തരങ്ങൾ ലഭിക്കാത്ത ഒരായിരം ചോദ്യങ്ങൾ…!. ഞാൻ മൗനം പാലിച്ചപ്പോൾ അവരും സൈലന്റ് ആയി. കുറച്ചു അധികം നേരം ഞങ്ങൾക്കിടയിൽ നിശബ്ദത നാടകമാടി. ഒടുവിൽ ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.
“”””ബാലു….ഞാൻ….ഞാൻ ശ്രമിക്കാം….””””… അവൻ പറഞ്ഞത് കേട്ടതും അവനെ പിണക്കണ്ട എന്ന് കരുതി ഞാനൊരു വെറും വാക്ക് പറഞ്ഞു.
“””””എടാ.. എനിക്ക് വേണ്ടി നീ സമ്മതിക്കണ്ട… നിങ്ങളുടെ രണ്ട് പേരുടെയും ജീവിതം നന്നായിക്കാണാൻ വേണ്ടി പറഞ്ഞതാ ഞാൻ…””””… എന്റെ അലസമായ രീതിയിൽ ഉള്ള മറുപടി കേട്ട് ബാലു ശാന്തമായി പറഞ്ഞു.
“”””അല്ല… ഏട്ടത്തികൂടി സമ്മതിക്കണ്ടേ….?””””… പെട്ടന്ന് ഉണ്ണി ഇടയിൽ കയറി ചോദിച്ചു.
അത് കേട്ടതും ആദ്യമേന്റെ മനസ്സ് അറിയാതെ ആഗ്രഹിച്ചത് ഏട്ടത്തി സമ്മതിക്കരുതേയെന്നാണ്. അതിന് പിന്നിലെന്ത് എന്നെനിക്കുമറിയില്ല.
“”””അത്….നീ സമയമ്പോലെ അവരോട് തന്നെ ചോദിച്ചു നോക്ക്….?”””””…. ബാലു ഒരുപായം പോലെ പറഞ്ഞു.
ഞാനതിന് വെറുതെയൊന്ന് തലയാട്ടുക മാത്രം ചെയ്തു.
“”””അപ്പു നീ പാർവതിയെ കണ്ടായിരുന്നോ അതിന് ശേഷം….?”””””…. ഉണ്ണി ചോദ്യഭാവത്തിൽ എന്നെ നോക്കി.
“””””ഇന്ന്…..””””””… ഞാൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞു.
“”””എവിടെ വെച്ച്…””””_ബാലു
“””ജംഗ്ഷനിലെ ബസ്സ് സ്റ്റോപ്പിൽ വെച്ച്…!””””
“”””എന്നിട്ടവള് നിന്നെ കണ്ടോ….?.”””””_ഉണ്ണി
“”””””ഇല്ല….”””””
“””””അതെന്താ നീയവളോട് പോയി സംസാരിക്കാഞ്ഞത്… “””””…. ബാലു ഗൗരവത്തിൽ എന്നോട് ചോദിച്ചു.
“”””ഇവനവിടെ പോയി എന്ത് മിണ്ടാനാ… ആ പെണ്ണിനെ ഒള്ള തെറിയും പറഞ്ഞു വെറുപ്പിച്ചു വിട്ടിട്ട് എന്ത് മിണ്ടാനാ….””””… ഉണ്ണി കാര്യമായി പറഞ്ഞത് കേട്ടതും എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.
“”””അതും കള്ളുമ്പുറത്തു പറ്റിയതാ അല്ലേടാ….”””””… ബാലു ചോദിച്ചു.
“”””ടാ… കോപ്പേ നീ കാരണമാ ഞാനന്ന് കുടിച്ചത്….അന്ന് കുടിച്ചില്ലായിരുന്നുവെങ്കിൽ ഈ മൈരൊന്നും നടക്കില്ലായിരുന്നു…!””””…. ഞാൻ
ബാലുവിനെ നോക്കി അത്യാവശ്യം കലിപ്പിട്ട് പറഞ്ഞു.
“”””ഓ… ഇനിയെന്റെ നെഞ്ചത്തോട്ടു കേറ്…ഞാനടിച്ചാലുള്ള അവസ്ഥ നിനക്കൊക്കെ അറിയാലോ… അന്നാണെങ്കിൽ ഞാൻ പൂരപറ്റും…””””…. ബാലു നൈസ് ആയി തടിയൂരി. അല്ലങ്കിലും അവനെ പറഞ്ഞിട്ടെന്താ കാര്യം എല്ലാം എന്റെ കഴപ്പ് അല്ലെ…!
“”””അല്ല… നീയവളുടെ അടുത്തേക്ക് പോയില്ലേ….?””””… ബാലു വീണ്ടും ചോദിച്ചു.
“”””ഇല്ല… ഏട്ടത്തിയുണ്ടായിരുന്നുക്കൂടെ…!””””…. ഞാൻ കാര്യം പറഞ്ഞു.
പിന്നെയും അവിടെയിരുന്നു കുറെ സംസാരിച്ച ശേഷം അമ്പലത്തിൽ നിന്നും ഭക്തിഗാനങ്ങൾ കേട്ടപ്പോളാണ് ഞങ്ങൾ തിരികെ അവരോരുടെ വീട്ടിലേക്ക് മടങ്ങിയത്.
ബുള്ളറ്റ് പോർച്ചിൽ കയറ്റി നിർത്തി ഞാൻ മെല്ലെ അകത്തേക്ക് കയറി. സാധാരണ ഈ സമയം ഉമ്മറത്തു വിളക്ക് വെക്കേണ്ടത് ആണ്. പക്ഷെ ഒന്നും കാണുന്നില്ല.
ചാരിയിട്ട മുന്നിലെ വാതിൽ തുറന്ന് ഞാൻ അകത്തേക്ക് കയറി. ഉള്ളിൽ ആണെങ്കിൽ ആരെയും കാണുന്നില്ല.
“”””ഇവരൊക്കെ എവിടെ പോയി…?”””… സംശയത്തോടെ സ്വയം ചോദിച്ചുകൊണ് ഞാൻ മെല്ലെ ഏട്ടത്തിയുടെ റൂമിന് മുന്നിലേക്ക് ചെന്നു.
ചാരിയാ വാതിലിലൂടെ അകത്തേക്ക് നോക്കിയാ ഞാൻ കണ്ടത് കുളികഴിഞ്ഞു ക്രീം ബ്രായിലും കറുപ്പ് അടിപ്പാവാടയിലും നിൽക്കുന്ന ഏട്ടത്തിയെയാണ്.ആ മനോഹര ദൃശ്യം കണ്ടതും എന്റെ ശരീരം മുഴുവൻ ഒരു വിറയൽ പടർന്നുപ്പിടിച്ചു. അടിവയിറ്റിൽ മഞ്ഞുപ്പെയ്യുന്ന പോലെ.
ഏട്ടത്തിയുടെ വെണ്ണതോൽക്കും നിറമാർന്ന സ്വർണ മേനിയിൽ വെള്ളത്തിന്റെ സാന്നിധ്യം ഇപ്പോഴുമുണ്ട് ഒപ്പം വയറിന്റെ വശത്തിലും കഴുത്തിലും മുഴുവൻ ജലകണങ്ങൾ പറ്റിപ്പിടിച്ചിരുപ്പുണ്ട്. അത് ഏട്ടത്തിയുടെ അഴക് വർദ്ധിപ്പിച്ചു. റൂമിലെ അരണ്ട വെളിച്ചവും ഒപ്പം ഏട്ടത്തിയുടെ നിറസൗന്ദര്യവും ആ രംഗതിനു മധുരം കൂട്ടി. ഞാൻ മിഴികൾ ചിമ്മാതെ ഏട്ടത്തിയുടെ ശരീരസൗന്ദര്യം കൊതിയോടെ ആസ്വദിച്ചു നോക്കി.
ബ്രായിൽ തെറിച്ചു നിൽക്കുന്ന ഉരുണ്ട മാറിടങ്ങളെ പലപ്രവിശ്യം എന്റെ മിഴികൾ ഉഴിഞ്ഞു.
ഏട്ടത്തി വേഗം കട്ടിലിൽ കിടന്ന ഒരു നൈറ്റി എടുത്തണിഞ്ഞു കൊണ്ട് മുടിയിൽ ചുറ്റിയ തോർത്ത് അഴിച്ചു മുടി അമർത്തി തോർത്താൻ തുടങ്ങി. ഇനിയും അവിടെ നിന്നാൽ എന്നെ ഏട്ടത്തി കാണുമെന്നു തോന്നിയതിനാൽ ഞാൻ തിരികെ ഹാളിലേക്ക് വന്നു.
തലക്കെന്തോ ഒരു പേരിപ്പ് തോന്നി… ഒരു കട്ടൻ ഉണ്ടാക്കാം എന്നാ ഉദ്ദേശത്തിൽ നേരെ അടുക്കളയിലേക്ക് വെച്ച് പിടിച്ചു. അടുക്കളയിൽ കേറി വലിയ പരിചയം ഒന്നുമില്ല. സാധാരണ ഞാൻ ഏട്ടത്തിയോട് ആണ് ഇതൊക്കെ പറയുന്നത് പക്ഷെ ഇപ്പോൾ എന്റെ മനസ്സ് അതനുവദിച്ചില്ല.
ഞാൻ നേരെ അടുക്കളയിൽ ചെന്ന് ഒരു പാനിൽ വെള്ളമെടുത് ഗ്യാസിൽ വെച്ചു.
വെള്ളം തിളക്കുന്നതിന്റെ ഇടയിൽ ഉമ്മറത്തു നിന്നും ഏട്ടത്തിയുടെ മധുരം നിറയും ശബ്ദത്തിൽ നാമജപങ്ങൾ അത്യാവശ്യം ഉച്ചത്തിൽ കേൾക്കുന്നുണ്ട്. ഏട്ടത്തി നന്നായി പാടും. മുൻപ് പലപ്പോഴും ഏട്ടത്തിയുടെ മടിയിൽ കിടന്ന് ഏട്ടത്തിയെ കൊണ്ട് നിർബന്ധിച്ചു ഞാൻ പാട്ട് പാടിക്കുമായിരുന്നു. ഓർമകളിലേക്ക് കാലിടുത്ത് വെച്ചതും സ്റ്റവിൽ വെച്ച വെള്ളം തിളച്ചതും ഒരുമിച്ചു നടന്നു.
പെട്ടന്ന് ഒന്നുമോർക്കത്തെ ഞാൻ പാൻ പിടിച്ചുയർത്തി.പാനിലെ ചൂട് ഉള്ളം കൈയിനെ പൊള്ളിച്ചതും ഒരു അലർച്ചയോടെ ഞാനത് എങ്ങോട്ടോ വലിച്ചെറിഞ്ഞു.
“””””ആ….അമ്മേ…..!””””…
ഞാൻ കൈകുടഞ്ഞു കൊണ്ട് ഉച്ചത്തിൽ വിളിച്ചു.
“”””എന്താ… എന്തുബറ്റി….?””””…. എന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടതും അടുക്കയിലേക്ക് ഓടി വന്ന ഏട്ടത്തി പരിഭ്രമത്തോടെ ചോദിച്ചു.
“”””കൈ പൊള്ളി….!””””…. ഞാൻ വേദനയോടെ ഏട്ടത്തിയെ നോക്കി പറഞ്ഞു.
പെട്ടന്ന് തന്നെ ഏട്ടത്തി എന്റെ അരികിലേക്ക് വന്നു. ഒപ്പം എന്റെ കൈപിടിച്ച് പരിശോധിക്കാൻ തുടങ്ങി. ഉള്ളം കൈയിൽ ചുവന്നു കിടക്കുനോടുത്ത് മുഴുവൻ എന്റെ സമ്മതം പോലും ചോദിക്കാതെ ഏട്ടത്തി തന്റെ ഉമിനീർ തേച്ചു പിടിപ്പിച്ചു.
“”””എന്ത് ചെയ്യുവായിരുന്നു ഇവിടെ…?”””””…. ഉമിനീർ തേച്ചു പിടിപ്പിച്ച ശേഷം എന്റെ ഉള്ളം കൈയിലേക്ക് ഊതികൊണ്ട് ഏട്ടത്തി എന്നെ നോക്കി ചോദിച്ചു.
ഉരുണ്ട കരികൂവള മിഴികളും നനവൂറുന്ന അധരങ്ങളും ഏട്ടത്തിയുടെ ദേഹത്ത് നിന്നും പടർന്നിറങ്ങുന്ന മനങ്കവരുന്ന ഗന്ധവും എന്നിൽ എന്തോ ഒരു വിസ്മയം തീർത്തു. മറുപടി ഒന്നും പറയാൻ സാധിക്കാതെ ഞാൻ ഏട്ടത്തിയെ തന്നെ മിഴികൾ ചിമ്മാതെ നോക്കി നിന്നു. ഏട്ടത്തിയുടെ സൗന്ദര്യം എന്നിൽ ഒരു നിമിഷം അനുരാഗം എന്ന വികാരത്തിനു ജന്മം നൽകി. ഞാൻ പ്രണയീ ഭാവത്തിൽ ഏട്ടത്തിയെ നോക്കി.
“”””അപ്പു….””””… ദിവസങ്ങൾക്കു ശേഷം ഏട്ടത്തിയുടെ സ്നേഹത്തോടെയുള്ള ആ വിളി എനിക്ക് നൽകിയ സന്തോഷം ചെറുതൊന്നും അല്ല. അതുകൊണ്ട് തന്നെ എന്റെ മിഴികൾ അറിയാതെ ഈറൻ അണിഞ്ഞു.
“”””എന്തോ…””””… ഒരു നിമിഷം പോലും വൈകാതെ ഞാൻ വിളികേട്ടു.
ഞാൻ വിളികേട്ടതും ഏട്ടത്തിയുടെ മിഴികളിൽ ഒരു പ്രതേക തിളക്കം രൂപീതമായി. ആ മുഖമൊന്നു വിടർന്നു.കേൾക്കാൻ ആഗ്രഹിച്ചത് കേട്ടത് പോലെ.
“””നീയെന്ത് ചെയ്യുവായിരുന്നു ഇവിടെ…?””””… ഏട്ടത്തി പഴയ ഭാവം എടുത്തണിഞ്ഞു കൊണ്ട് എന്നെ നോക്കി ചോദിച്ചു.
“”””ഞാന്….ഞാൻ ചായക്കുടിക്കാൻ….വേണ്ടി…”””””… എങ്ങിനെയോ ഞാൻ ഏട്ടത്തിയെ നോക്കി പറഞ്ഞൊപ്പിച്ചു.
“”””എന്നോട് പറയായിരുന്നില്ലേ…!”””””… ഏട്ടത്തി എന്നെ നോക്കി ചോദിച്ചു.
അതിനുത്തരം എനിക്ക് പറയാൻ സാധിച്ചില്ല. ഞാൻ വെറുതെ ഏട്ടത്തിയെ തന്നെ നോക്കി നിന്നു.
“””””സോറി ഏട്ടത്തി….ഞാനന്ന് ദേഷ്യത്തിൽ ചെയ്തു പോയതാ…”””‘… നിറ മിഴികളോടെ ഹൃദയം വിങ്ങും വേദനയോടെ ഞാൻ ഏട്ടത്തിയെ നോക്കിപറഞ്ഞു.
“””വേണ്ട… നിക്കൊന്നും കേക്കണ്ടാ….””””… ഏട്ടത്തി നിറമിഴികളോടെ എന്നെനോക്കി കൈ ഉയർത്തി തടഞ്ഞു കൊണ്ട് പറഞ്ഞു ശേഷം വേഗത്തിൽ അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
ഞാനും ഏട്ടത്തിക്ക് പിന്നാലെ ചെന്നെങ്കിലും ഏട്ടത്തി മുറിയിൽ കയറി
വാതലടിച്ചു. ഞാൻ നിർവികാരമായി അത് നോക്കി നിന്നു. ഒടുവിൽ ഞാനും മുറിയിലേക്ക് കയറി. രാത്രി അത്താഴം കഴിക്കാൻ അമ്മ വന്നു വിളിച്ചുവെങ്കിലും വേണ്ട എന്ന് പറഞ്ഞു. ഒടുവിൽ എപ്പോഴോ ശാന്തമായ നിദ്രയെ പുൽകി സമാധാനത്തോടെ ഞാനുറങ്ങി.
ദിവസങ്ങൾ വീണ്ടും പോയി മറഞ്ഞു. ഇതിനിടയിൽ ഏട്ടത്തിയോട് മിണ്ടാൻ പലപ്രവിശ്യം ഞാൻ ശ്രമിച്ചുവെങ്കിലും എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. പാർവതിയെ ഞാൻ പിന്നീട് കണ്ടിട്ടില്ല. എന്നോട് മിണ്ടില്ലെങ്കിലും എന്റെ കാര്യങ്ങൾ ഏട്ടത്തി കണ്ടറിഞ്ഞു ചെയ്തിരുന്നു.
_________________________________
ദിവസങ്ങൾക്ക് ശേഷം……
ഓഫീസിൽ നിന്നുമിറങ്ങി പാർക്കിംഗിൽ എത്തിയപ്പോളാണ് വണ്ടി പണിതന്ന കാര്യം അറിഞ്ഞത്…
ബാക്ക് ടയർ പഞ്ചർ….!!!
“”””മൈര്….””””… കലികൊണ്ട് ടയറിൽ ഒരുചവിട്ടും കൊടുത്ത് കലിയടക്കി ഇനിയെന്താ എന്നാ ചിന്തയുമായി നിൽകുമ്പോളാണ് ഓഫീസിലെ എന്റെ കൊളീഗ് ശ്യാം എന്റെയരികിലേക്ക് വന്നത്.
“””എന്താ അർജുൻ എന്തുപറ്റി…”””… ശ്യാം എന്റെ തോളിൽ തട്ടി ചിരിയോടെ ചോദിച്ചു.
“”””ടയർ പഞ്ചറായടോ….എനിക്കാണെങ്കിൽ ഇവിടെ വർക്ഷോപ്പ് ഒന്നും പരിചയമില്ല…””””… ഞാൻ കാര്യമായി അവനോട് പറഞ്ഞു.
“”””താൻ വിഷമിക്കണ്ട… എനിക്ക് ഒരാളെ അറിയാം… ഞാൻ വിളിച്ചുനോക്കാം…””””… ശ്യാം എന്നോട് ചിരിയോടെ പറഞ്ഞു എന്നെ സമാധാനപ്പെടുത്തി. ശേഷം എന്നിൽ നിന്നും അൽപ്പം മാറി ആരെയോ കോൾ ചെയ്തു…
കഷ്ടകാലം ആണ് എന്നിനി പ്രതേകം പറയേണ്ട ആവിശ്യമൊന്നുമില്ല… അത് തെളിയുകുന്നത് അല്ലെ കഴിഞ്ഞദിവസങ്ങളായി എന്റെ ജീവിതത്തിൽ നടക്കുന്നത്….
“””എടോ….അവനിപ്പോ സ്ഥലത്തില്ല.. നാളെ റെഡി ആക്കാം എന്നാ പറഞ്ഞത്… ഇനിയിപ്പോ എന്താ വേണ്ടത്…??””””…. അവൻ വിവരം പറഞ്ഞ ശേഷം എന്നെ ചോദ്യഭാവത്തിൽ നോക്കി.
“”””നീതന്നെ പറ… ഇനിയിപ്പോയെന്ത് ചെയ്യും…’””””…
“”””നമ്മുക്കൊരു കാര്യം ചെയ്യാം… തൽകാലം വണ്ടി ഇവിടെ ഇരിക്കട്ടെ… അവനോട് പിന്നെ വന്നു എടുത്തുകൊണ്ട് പോയിക്കോളാൻ പറയാം… എന്തായാലും നാളെ വൈകുന്നേരം ആവുമ്പോഴേക്കും സാധനം റെഡി ആയികിട്ടിയാൽ പോരെ.… എന്നിട്ട് എന്നെവീട്ടിലാക്കി നീയെന്റെ വണ്ടിയുകൊണ്ട് പോയിക്കോ… നാളെ രാവിലെ എന്നെവന്ന് പിക് ചെയ്താമതി…”””… അവൻ വലിയൊരു പ്ലാൻ വിശദീകരിച്ചു.
“”””ബുള്ളറ്റ് നാളെ വൈകുന്നേരം മതി… അത് ഒക്കെ ആണ്…,എന്നിട്ട് നീയെന്നെ സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്താൽ മതി ഞാൻ ബസ്സിൽ പോയിക്കോളാം…”””… അവനെ വെറുതെ ബുദ്ധിമുട്ടിപ്പിക്കണ്ട എന്നചിന്തയിൽ ഞാൻ പറഞ്ഞു.
“”””എടാ….നീ വണ്ടി കൊണ്ടൊക്കോ…””””… അവൻ വീണ്ടും പറഞ്ഞു.
“””ഏയ്… അത്രക്ക് അത്യാവശ്യം ഒന്നുമില്ല… എന്നെ സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്താൽ മതിനീ…””””… ഞാൻ ഉറപ്പോടെ പറഞ്ഞതും അവൻ വീണ്ടും എന്നെ നിർബന്ധിക്കാൻ നിന്നില്ല…
ഒടുവിൽ അവൻ എന്നെ സ്റ്റാൻഡിൽ ദ്രോപ്പ് ചെയ്തു നാളെ കാണാം എന്നുമ്പറഞ്ഞു അവൻ പോയി. ഞാൻ വീട്ടിലേക്ക് ഉള്ള ബസ്സ് നോക്കി സ്റ്റാൻഡിൽ മുഴുവൻ തെക്ക് വടക്ക് നടന്നു.
സിറ്റിയിൽ നിന്നും ഉള്ളിലേക്ക് കയറിയുള്ള ഒരു നാട്ടുമ്പുറത്തു ആണ് എന്റെ ഗ്രാമം. അത്യാവശ്യം വികസനങ്ങളൊക്കെ ഉണ്ട്. ഇവിടുന്ന് ഒരു മണിക്കൂർ യാത്രയുണ്ട് അവിടേക്ക്. വികസങ്ങളൊക്കെ ഉണ്ടെങ്കിലും ഇപ്പോഴും ഗ്രാമത്തിന്റെ ഭംഗി അതുപോലെ തന്നെ നിലനിൽക്കുന്നു.
അങ്ങിനെ കുറച്ചു നേരത്തെ തിരച്ചിലിനോടുവിൽ നാട്ടിലേക്കുള്ള ബസ്സ് കണ്ടുപിടിച്ചു. വേഗം തന്നെ ബസ്സിൽ കയറി സൈഡ് സീറ്റ് നോക്കി സ്ഥാനം പിടിച്ചു.
നന്നായി മഴക്കാർ വെക്കുന്നുണ്ട്… മഴക്ക് മുന്നെ വീടെത്തിയാൽ മതിയായിരുന്നു.
ബസ്സ് ഓടി തുടങ്ങിയതും മുഖത്തേക്ക് അടിക്കുന്ന കുളിർതെന്നലിന്റെ തണുപ്പിൽ ഞാൻ സീറ്റിലേക്ക് ചാറി കണ്ണുകളടച്ചിരുന്നു….
ബസ്സിൽ ഒഴുകിയിറങ്ങുന്ന പഴയ ഗാനങ്ങൾ കൂടി ആയപ്പോൾ കുറച്ചധികം ദിവസമായി മനസ്സിൽ നിന്നുമിറങ്ങിപ്പോയ സമാധാനം..സന്തോഷം ചാറ്റൽ മഴപോലെ എന്റെ മനസ്സിന്റെ മണ്ണിലേക്ക് പെയ്തിറങ്ങി.
ശാന്തമായ മനസ്സോടെയാണ് ഞാൻ കവലയിൽ നിന്നും ബസ്സിറങ്ങി വീട്ടിലേക്കുള്ള വഴിയേ നടന്നത്.
മാനത്തുരുണ്ട് കൂടിയ കാർമേഘങ്ങൾ ചെറുമുത്തുക്കൾ പോലെ മഴത്തുള്ളികളെ ഭൂമിയുടെ മണ്ണിലേക്ക് വാരിയെറിഞ്ഞു.
ചാറ്റൽ മഴ കൂടുന്നതിന് മുന്നെ വീട്ടിൽ കയറണമെന്ന ഉദ്ദേശത്തിൽ ഞാനാ നാട്ടുവഴിയിലൂടെ അൽപ്പം വേഗത്തിൽ നടന്നു. പക്ഷെ കൃഷ്ണന്റെ ക്ഷേത്രം എത്തുമുന്നേ മഴയുടെ കഠിന്യം വർദ്ധിച്ചു…
ക്ഷേത്രത്തിന്റെ അരികിൽ വയലിനോട് ചേർന്നൊരു കുളമുണ്ട്. കുളത്തിനോട് ചേർന്ന് തന്നെ വസ്ത്രം മാറാനും മറ്റുമായി ഒരു കുളപ്പുരയും.
മഴ ശക്തിയാർജിച്ചപ്പോൾ ഞാൻ ഓടി കുളപ്പുരയുടെ കാവടത്തിലേക്ക് കയറി നിന്നു.
സമയം ആറര കഴിഞ്ഞു…!
സന്ധ്യ ആയതിന്റെ ഇരുളും ഒപ്പം കാർമേഘങ്ങൾ ആകാശത്തെ മൂടിയതിനാലും അന്തരീക്ഷം ഇരുട്ട് പടർന്നുപിടിച്ചു കിടക്കുകയാണ്.
താളത്തിൽ പെയ്യുന്ന മഴത്തുള്ളികളെ ശപിച്ചുകൊണ്ട് മഴയും നോക്കി നിൽകുമ്പോൾ ആണ് ഞാൻ അവളെ വീണ്ടും കണ്ടത്….
കണ്ണനെ തൊഴുതു മഴയത്ത് കുടയും ചൂടി പടവുകൾ ഇറങ്ങിവരുന്ന പാർവതിയെ എന്റെ പാറുവിനെ….
ഒരു നിമിഷം കൊണ്ട് എന്റെ ശരീരം നിറയെ ഒരു പ്രതേക അനുഭൂതി നിറഞ്ഞു. ഇടനെഞ്ചു കാരണമറിയാതെ വേഗതയിൽ തുടിക്കാൻ തുടങ്ങി. ശരീരത്തിലെ രോമകൂപങ്ങൾ പുളകംകൊണ്ടു.
വിടർത്തിയിട്ടിരിക്കുന്ന കാർകൂന്തലും ദാവണിയിൽ പൊതിഞ്ഞ അവളുടെ
അഴകൊത്തശരീരവും ഒപ്പം മഷിയെത്തിയ പീലികണ്ണുകളുടെ കാന്തികതക്ക് ഇപ്പോഴുമൊരു കുറവുമില്ല. പക്ഷെ എന്നും അധരങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആ നറുപുഞ്ചിരിയുടെ സാന്നിധ്യം ഇന്നവിടെയില്ല.ഇടം കൈയിൽ പ്രസാദാവുമെന്തി വലുതുകയിൽ കുടയും ചൂടി അവൾ മെല്ലെ പടവുകൾ ഇറങ്ങുകയാണ്.ഓരോ പടവുകൾ ഇറങ്ങുന്നതിന്റെ ഇടയിൽ വയറിനെ മറച്ച സാരീ മാറി അവളുടെ പൊന്നിൻനിറമാർന്ന ഉദരവും അതിലെ പൊക്കിൾ ചുഴിയും എനിക്ക് മുന്നിൽ അനാവൃതമായി.
അവളുടെ അണിവയറിന്റെയും കുഴിഞ്ഞ പൊക്കിൾ ചുഴിയുടെയും ദർശനം എന്റെ മിഴികൾക്ക് ലഭിച്ചതും അതിന്റെ മാന്ത്രികതയിൽ അടിമപ്പെട്ട് ഞാനവളെ നോക്കി നിന്നു.
അവളുടെ നിറസൗന്ദര്യത്തിൽ ലയിച്ചു നിന്നാ ഞാൻ പെട്ടന്ന് എന്തോ ഓർതൊന്ന്ഞെട്ടി. ആ നിമിഷമാണ് ഈ അമ്പലവാസിക്കുട്ടി ഇന്നെന്റെ ആരുമല്ല എന്നെനിക്കോർമ്മവന്നത്. ആ നിമിഷം തന്നെയെന്റെ ഹൃദയം നഷ്ടബോധത്താൽ വിങ്ങാൻ തുടങ്ങി.അനുസരണയില്ലാതെ മിഴികൾ മിഴിനീർകണങ്ങൾ കൊണ്ട് നിറഞ്ഞു.
പെട്ടന്ന് എന്തോ ഓർമയിൽ അവൾ കാണാത്ത വിധം ഞാൻ കാവടത്തിന്റെ ചുവരോട് ചേർന്നുനിന്ന് മിഴികൾ ഇറുക്കി അടച്ചു.
ഇന്നവൾ എന്നെ വെറുക്കുന്നു…..!
എന്നെയൊരു നോക്ക് കാണുന്നത് പോലും അവൾക്ക് ഇഷ്ടമല്ല..!!
അവളുടെ മുന്നിൽ ഞാൻ ഇന്ന് അവൾ കണ്ടതിൽ വെച്ചേറ്റവും വൃത്തികെട്ടവനാണ്…!
എന്റെ പാറു അവൾ ഇനിയൊരിക്കലും എന്റെ സ്വന്തമല്ല…!
ഹൃദയത്തെ കീറിമുറിക്കുന്ന വാക്കുകളെ മനസ്സ് തേടിയിറങ്ങിയപ്പോൾ അതിന്റെ ഫലമെന്നോണം എന്റെ മിഴികൾ നിറഞ്ഞൊഴുകി.
കാരണങ്ങൾ പലതുണ്ടങ്കിലും ഏട്ടത്തിയോട് അത്രയും ക്രൂരമായ പ്രവർത്തി ചെയ്യാൻ എന്റെ മനസ്സ് എന്നെ പിന്തുണച്ചത് പാറുവിനെ നഷ്ടമായതിനാലാണ്. അതിന് പിന്നിൽ ഏട്ടത്തിയും ഉണ്ടെന്ന കാരണത്താൽ ആണ്.
“”””എന്തായിവിടെ നിക്കുന്നെ….? “”””… തളിർത്തെന്നാൽ പോലെയൊരു സ്വരമെന്റെ കാതിൽ പതിച്ച നിമിഷമാണ് ചിന്തകളിൽ ബ്രമിച്ചു പോയേയെന്റെ മനസ്സ് ഞെട്ടി ഉണർന്നത്.
കണ്ണുകൾ തുറന്നുനോക്കിയപ്പോൾ മുന്നിൽ പാർവതി.
അവൾ ചോദ്യം ചോദിച്ച ശേഷം എന്റെ മറുപടിക്കായി കാത്തുനിൽക്കുകയാണ്.
“””ഏയ്… ഒന്നുല്ല ഞാൻ….മഴക്കാരണം…””””…. അപൂർണമായ ഒരുത്തരം നൽകി വിളറിയ ചിരിയോടെ ഞാനവളെ നോക്കി.
“””വണ്ടിയെന്ത്യേ….?””””… അവൾ നേർത്ത നീളൻ പുരികകൊടികൾ ഉയർത്തി എന്നെ നോക്കി ചോദിച്ചു.
“””കേടായി… അപ്പൊ ബസ്സിനാ വന്നേ….!”””… ഞാൻ ഇടർച്ചയോടെ ആണെങ്കിൽ അവൾക്ക് മറുപടി നൽകി.
“””””കുടയുണ്ടോ…..?”””””… അവൾ വീണ്ടും എന്റേനേരെ ചോദ്യമെറിഞ്ഞു.
“””ഇല്ല…””””
“”””എന്നാ വാ ഞാങ്കൊണ്ടോയി ആക്കാം… “”””… അവൾ എന്റെ നേരെ കുടനീട്ടികൊണ്ട് പറഞ്ഞു.
“”””വേണ്ടാ… ഞാൻ പോയിക്കോളാം….””””
“”””സാരൂലന്നെ ഞാനുമാവഴിക്കല്ലേ….””””… ഒടുവിൽ അവളുടെ നിർബന്ധം കാരണം ഞാൻ അവൾക്കൊപ്പം കുടയിലേക്ക് കയറി. ഇത്രയും സംസാരിച്ചിട്ടും അവളെന്നെ നോക്കിയൊന്ന് ചിരിച്ചതുകൂടിയില്ല. അതെന്റെ ഹൃദയത്തിൽ നോവ് പടർത്തി.
ഒരേക്കുടകീഴിൽ നടക്കുമ്പോഴും ഞാൻ അവൾടെ ദേഹത്ത് സ്പർശിക്കാതെയാണ് നടക്കുന്നത്.തകർത്തു പെയ്യുന്ന മഴ ഞങ്ങളിരുവരെയും മഴക്ക് ആവും വിധം നനക്കുന്നുണ്ട്. എങ്കിലും ഞാൻ അവളോട് ചേർന്നുനടക്കാതെ പരമാവധി ശ്രമിക്കുണ്ട്.
“””ഏട്ടന്… ഏട്ടനെന്നോട് ഇപ്പോഴും ദേഷ്യമാണോ….””””… നടത്തതിന്റെ ഇടയിൽ അവൾ മെല്ലെ എന്നോട് ചോദിച്ചു.
അത് കേട്ടതും ഞാനൊന്ന് പകച്ചു. അവൾ എന്നോട് വന്ന് സംസാരിച്ച ആ നിമിഷം തൊട്ട് ഞാൻ ചിന്തിക്കുകയാണ് ഇതാ പാർവതി തന്നെയല്ലേയെന്ന്… കാരണം എങ്ങനെയന്ന് അത്ര വെറുപ്പാണ് എന്ന് പറഞ്ഞവൾ അതൊക്കെ മറന്നതുപോലെയാണ് ഇപ്പോളെന്നോട് പെരുമാറുന്നത്.പോരാത്തതിന് അവളോട് ദേഷ്യമാണോ എന്നൊരു ചോദ്യവും.
“””ഞാന്… ഞാനെന്തിനാ പാറു… അല്ല പാർവതിയോട് ദേഷ്യപ്പെടുന്നത്…?””””….അവളുടെ ചോദ്യം കേട്ടാദ്യമൊന്ന് പകച്ചെങ്കിലും എങ്ങിനെയോ ഞാൻ പറഞ്ഞു ഒപ്പിച്ചു.
പാറു എന്നത് തിരുത്തി പാർവതി എന്നാക്കിയപ്പോൾ ആമുഖമൊന്ന് വാടിയോ…..?… അല്ലങ്കിൽ എനിക്കങ്ങനെ തോന്നിയതാണോ…?
“”””അന്ന് ഏട്ടനോട് അങ്ങിനെയൊക്കെ പറഞ്ഞത് കൊണ്ട്….അതുകൊണ്ടല്ലേ.. എന്നെക്കണ്ടിട്ടും കുളത്തിന്റെയവിടെ മറഞ്ഞുനിന്നത്…?””””… അവൾ സംശയത്തോടെ ദുഃഖം നിറഞ്ഞ ഭാവത്തിൽ എന്നോട് ചോദിച്ചു.
“”””ഞാൻ… എന്നെ കാണുമ്പോ പാർവതിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നുകരുതിയാ ഞാൻ മാറിനിന്നത്… അല്ലാതെ എനിക്ക് ദേഷ്യമൊന്നുമില്ല…!”””””… ഞാൻ ഗൗരവത്തിൽ തന്നെ അവളോട് പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ എന്നെയും കൂട്ടി മുന്നോട്ട് നടന്നു. ഓരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും ഞങ്ങൾക്കിടയിൽ മൗനം കളിയാടി.
“”””എനിക്കറിയാം എന്നെക്കാണുന്നത് പോലും ഏട്ടന് ഇഷ്ടമല്ലന്ന്…””””… അവൾ വിഷമത്തോടെ എന്നോട് പറഞ്ഞു.
“”””അയ്യോ അങ്ങിനെയൊന്നും ഇല്ല….സത്യായിട്ടും എന്നോടല്ലേ ദേഷ്യം ഉണ്ടാവേണ്ടത്…ഞാൻ… ഞാനല്ലേ…എല്ലാവരെയും വേദനിപ്പിച്ചത്.””””… ഞാൻ കൃത്രിമചിരിയോടെ അവളോട് പറഞ്ഞു.ഈയൊരു നിമിഷം എന്റെ മനസ്സിൽ ഏട്ടത്തിയുടെ മുഖം ഒന്ന് മിന്നിമാഞ്ഞു.
“”””എന്നെ വെറുക്കല്ലെട്ടോ….. അന്നാദേഷ്യത്തീയങ്ങിനെയൊക്കെ പറഞ്ഞുപോയതാ…”””… പാർവതി ഇടർച്ചയോടെ പറഞ്ഞ ശേഷം വല്ലായ്മയോടെ എന്നെയാ പീലികണ്ണുകൾ ഉയർത്തി നോക്കി.
മിഴീനീർ പടർന്ന അവളുടെ മിഴികൾ കണ്ടതും എനിക്ക് സഹിക്കാനയില്ല.ഇടനെഞ്ചിൽ എന്തോകുത്തിയിറക്കും പോലെ.അവളുടെ നിഷ്കളങ്കമായ മുഖത്ത് ഇരുണ്ടുക്കൂടിയ ദുഃഖത്തിന്റെ കാർമേഘങ്ങൾ കണ്ടതും എന്റെ മനസ്സ് കണ്ണുനീർ പൊഴിച്ചു.
“”””അയ്യോ… എനിക്ക് വെറുപ്പൊന്നുമില്ല… ഒരിക്കലും വെറുക്കനാവില്ല…അന്നും ഇന്നുമെന്നും സ്നേഹം മാത്രമുള്ളു….”””…. പാറുവിന്റെ നിറഞ്ഞ മിഴികളിൽ നോക്കി സ്നേഹം നിറഞ്ഞ വാക്കുകളാൽ ഞാൻ പറഞ്ഞു.
“”””നിക്കും ഒരുപാടിഷ്ടാ ഏട്ടനെ… അന്ന് അങ്ങിനെയൊക്കെ കേട്ടപ്പോ അറിയാതെ വിശ്വസിച്ചുപ്പോയി…എങ്കിലും കണ്ണനോട് മനസുരുകി പ്രാർത്ഥിക്കാത്ത ഒരുദിവസവുമുണ്ടായില്ല… “”””… അവൾ എന്നോട് ചേർന്നു നടന്നുകൊണ്ട് പറഞ്ഞു.
“”””പിന്നെയെങ്ങിനെ മനസ്സിലായി ഞാനങ്ങനെയൊന്നും ചെയ്യില്ലായെന്ന്…?””””.
.. ഉള്ളിൽ ഉണ്ടാക്കിടുത്ത സംശയം മറച്ചുപിടിക്കാതെ ഞാൻ അവളോട് ചോദിച്ചു.
“”””ഏട്ടനെന്തിനാ ഇങ്ങനെയെന്നീന്ന് അകന്നുനടക്കുന്നെ… മഴക്കൊള്ളാതെ കുടെക്കെറീനടക്ക്…””””… അവൾ പെട്ടന്ന് എന്നോട് ചേർന്നു എന്റെ അരയിലൂടെ കൈച്ചുറ്റി അവളോട് എന്നെ അടുപ്പിച്ചു.
ആ നിമിഷം ഞാനത് പ്രതീക്ഷിച്ചില്ല. അതിനാൽ ഞാൻ അപ്പോളൊന്ന് പതറിപ്പോയി. എന്ത് ചെയ്യണമെന്ന് അറിയാത്ത പോലെ.അവളുടെ പൂപോലെയുള്ള ദേഹം എന്നിൽ അമർന്നതും എന്റെ ശരീരം മുഴുവൻ കുളിരുകോരി. ഹൃദയം അതിന്റെ തുടിപ്പിന്റെ വേഗത വർദ്ധിപ്പിച്ചു. കോരിച്ചൊരിയുന്ന മഴയിൽ ഒരേക്കുടക്കീഴിൽ ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന പാറുവിനെ ചേർത്ത് പിടിച്ചു നടക്കുമ്പോൾ ഒന്നേ എന്റെ മനസ്സ് ആഗ്രഹിക്കുന്നുള്ളു ഒരിക്കലും ഇവളെന്നെ വിട്ടകരരുതേയെന്ന്.
കൂടാതെ താമരമൊട്ട് പോലെ കൂമ്പിയ അവളുടെ മാറിടങ്ങൾ എന്റെ നെഞ്ചിൽ അമർന്നപ്പോൾ അടിവയിറ്റിൽ കുളിർമഞ്ഞു വീഴുന്നപോലെ. അതിന്റെ മൃതുലത എന്നിൽ പ്രതേകവികാരം ഉണർത്തി.
“”””ഏട്ടന്… ഇനിയുമെന്നേ പഴയത് പോലെ സ്നേഹിക്കാൻ പറ്റോ….?””””… അവൾ എന്റെ മാറിലേക്ക് ചേർന്നു നിന്നുകൊണ്ട് ചോദിച്ചു.അവളുടെ വാക്കുകളിൽ നിറയെ പ്രതീക്ഷയാണ്.
ഇതിനോടകം ഞങ്ങൾ നടന്നു ഒരു ഇടവഴിയിലേക്ക് പ്രവേശിച്ചിരുന്നു.
നീണ്ടു കിടക്കുന്ന തേങ്ങിത്തോപ്പിന് നടുവിലൂടെയാണ് ആ ഇടവഴി. ഇല്ലിക്കൊണ്ട് നിർമിച്ച വേലിയും വേലിക്കരികിലായി തിങ്ങിനിറഞ്ഞു നിൽക്കുന്ന മരങ്ങളും എല്ലാം അവിടം എന്നും ഇരുൾ നിറഞ്ഞതാക്കിയിരുന്നു. മഴമേഘങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ ഇരുളിന്റെ കഠിന്യം ഏറി…
അവളുടെ ചോദ്യം കേട്ടതും എന്റെ കാലുകൾ നിശ്ചലമായി.മിഴികൾ ചിമ്മാതെ ഞാൻ പാറുവിനെ ഉറ്റുനോക്കി.
അവളുടെ മിഴികളിൽ നിറഞ്ഞ പ്രതീക്ഷ അതെനിക്ക് കണ്ടില്ല എന്ന് നടിക്കാൻ സാധിക്കുന്നില്ല.
“”””എന്നും… എന്നുമെന്റെയൊപ്പം ഉണ്ടാവോ പാറുട്ടി നീ….?””””… ഞാൻ മറ്റൊന്നും ചിന്തിക്കാതെ അവളോട് ചോദിച്ചു.എന്നും പ്രിയപ്പെട്ടതെന്ന് ഞാൻ കരുതിയ എന്റെ പ്രണയത്തെ തിരികെ കിട്ടുന്നു എന്നറിയുമ്പോൾ മനസ്സ് പരിധികൾ ഇല്ലാതെ ആർതുലച്ചു സന്തോഷിക്കുകയാണ്.
എന്റെ വാക്കുകൾ കേട്ടതും അവളുടെ മിഴികളിൽ ഒരു പ്രതേക തിളക്കം രൂപീതമായി. കൂടെ അവളുടെ മിഴികൾ നിറഞ്ഞൊഴുകി.
“”””ഏട്ടാ….””””… അലറി വിളിച്ചു കരഞ്ഞുകൊണ്ട് കുടയും വലിച്ചെറിഞ്ഞു അവളെന്റെ മാറിലേക്ക് വീണു തേങ്ങികരഞ്ഞു.അവളുടെ അധരങ്ങളിൽ ഒരു വിതമ്പൽ.
“”””അയ്യെ… എന്റെ പാറു എന്തിനാ കരയുന്നെ…?””””…എന്റെ മാറിൽ അവൾ അമർത്തിയ മുഖം കൈകുമ്പിളിൽ കോരിയെടുത്തുകൊണ്ട് ഞാൻ സന്തോഷത്തോടെ ചോദിച്ചു.എന്തോ അവളുടെ കരച്ചിൽ കണ്ടു നിൽക്കാൻ സാധിക്കുന്നില്ല.
“”””ഞാൻ… ഞാനൊരുപാട് വേദനിപ്പിച്ചൂല്ലേ…?””””… അവൾ എന്റെ നെഞ്ചിൽ അവളുടെ വിരലുകളാൽ തലോടികൊണ്ട് ചോദിച്ചു.
“”””ഇല്ലടി പെണ്ണെ….ഇനിയിപ്പോ അങ്ങിനെയാണങ്കിൽ തന്നെ… അതിലും നൂറിരട്ടി സന്തോഷം നീയിപ്പോ എനിക്കുതരുന്നുണ്ട്…””””… അവളുടെ ഇടുപ്പിലൂടെ കൈച്ചുറ്റി അവളെ എന്നിലേക്ക് അമർത്തി.അവളെ ഒരിക്കലും വിട്ടുകളയില്ല എന്നപോലെയാണ് പാറുവിനെ ഞാൻ കെട്ടിപിടിച്ചിരിക്കുന്നത്. അവളുടെ ദേഹം എന്നിൽ അമരുമ്പോൾ അവളുടെ മാറിടങ്ങൾ എന്റെ ഞെഞ്ചിൽ ഞെരിഞ്ഞമർന്നു. ഈ നിമിഷം എന്നിൽ പ്രണയം നിറഞ്ഞൊഴുകുകയാണ്.
“”””എനിക്ക് ജീവിക്കണം… ഈ ജന്മം മുഴുവൻ ഏട്ടന്റെ മാത്രം പെണ്ണായി… ഏട്ടന്റെ കുഞ്ഞുങ്ങളുടെ അമ്മയായി… ഏട്ടന്റെ സ്വന്തമായി…””””…. അവൾ എന്നെ വരിഞ്ഞുമുറുക്കി എന്റെ മാറിൽ മുഖം അമർത്തി മന്ത്രിക്കുമ്പോലെ പറഞ്ഞു.
അത് കേട്ടതും സന്തോഷം കൊണ്ടെന്റെ മനസ്സ് തുള്ളി ചാടി… മിഴികൾ നിറഞ്ഞൊഴുകി. ഹൃദയം ഒന്ന് മാത്രം ഉറക്കെ പറയുന്നു… പാറുട്ടി എന്റെ മാത്രമാണ്…
എന്തോ പ്രേരണയാൽ ഞാൻ എന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു…എന്റെ ചുടുനിശ്വാസം അവളുടെ മുഖത്ത് പതിച്ചതും പെണ്ണ് എന്നെ ഒന്ന് നോക്കി.
എന്റെ ചുണ്ടുകൾ ആരെയോ തേടുന്നത് പോലെ അവൾക്ക് തോന്നിയതിനാൽ അവൾ എന്റെ ചുണ്ടുകൾക്ക് മുകളിൽ അവളുടെ അധരങ്ങൾ അമർത്തി.
അത്രയും നേരം പിടിച്ചുവെച്ചതൊക്കെ കെട്ടുപൊട്ടി ഒഴുകും പോലെ ഞാൻ എന്റെ ചുണ്ടിണകൾ അവളുടെ പനിനീർപ്പൂവിതൾപോലെയുള്ള അധരങ്ങൾ കോർത്തിണക്കി ചുംബിച്ചു.അവളുടെ കീഴ് ചുണ്ടിനെ എന്റെ ചുണ്ടുകൾക്ക് ഇടയിൽ വെച്ച് ഞാൻ ചപ്പി വലിച്ചു.
അവൾ എന്നെ വരിഞ്ഞു മുറുക്കി എനിക്ക് ചുംബിക്കാനായി എന്നോട് ചേർന്നു
നിന്നു.അവളുടെ കരങ്ങൾ ചുംബനവേളയിൽ എന്റെ പുറം മുഴുവൻ തലോടികൊണ്ടിരുന്നു.
ആരും കൊതിക്കുന്ന ഈ അമ്പലവാസി പൊട്ടിപെണ്ണിന്റെ അധരപ്പൂവിൽ നിന്നും നറുതേൻ ഞാൻ മെല്ലെ നുണഞ്ഞു. അതിലുള്ള ഭാഗ്യം ഈയുള്ളവന് മാത്രമാണ് എന്നോർത്തപ്പോൾ ചുംബനത്തിന്റെ ആവേശം വർദ്ധിച്ചു.
ചാറിപെയ്യുന്ന മഴത്തുള്ളികൾക്ക് കീഴെ ഇരുളിനെ മറയാക്കി ഞാൻ അവളുടെ അധരങ്ങൾ ചപ്പി നുകർന്നു. അവളും എന്നെ തിരികെ ചുംബിക്കാൻ തുടങ്ങിയപ്പോൾ ചുംബത്തിന്റെ ആഘാതം വർദ്ധിച്ചു. ആവേശത്തോടെ ആത്മാർത്ഥയോടെ ഞങ്ങളുടെ പ്രണയം ഞാനും അവളും അധരപാനത്തിലൂടെ പരസ്പരം അറിയിച്ചു.
പെട്ടന്ന് അവളെന്നെ തള്ളിമാറ്റി ഇടുപ്പിൽ കൈകുത്തിനിന്നു കിതച്ചു.
ഞാൻ അമ്പരപ്പോടെ അവളെ നോക്കി നിന്നു.
വേഗത്തിലുള്ള ശ്വാസോച്ഛാസം കാരണം അവളുടെ ഉരുണ്ട മാറിടങ്ങൾ വേഗത്തിൽ ഉയർന്നു താന്നുകൊണ്ടിരുന്നു.
അറിയാതെ… പെട്ടന്ന് ഒരു ഉൾപ്രേരണയാൽ ചുംബിച്ചതാണ് അവളെ. ഇനി അവൾക്ക് തോന്നി കാണുമോ ഞാൻ അവളുടെ ദേഹത്തെ മാത്രം കണ്ടുകൊണ്ട് അവളോട് ഇഷ്ടം പറഞ്ഞതാണ് എന്ന്… അവൾ അങ്ങിനെ തെറ്റിദ്ധരിക്കുമോ…?
മനസ്സിൽ വീണ്ടും ചോദ്യങ്ങൾ ഉയർന്നു ഒപ്പം കുറ്റബോധവും.. അവളെ ചുംബിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചുകൊണ്ട് ഞാൻ അവളെ വല്ലായിമയോടെ നോക്കി.
“”””കള്ളൻ.. ഹോ ചുണ്ട് പൊട്ടീന്നാ തോന്നണേ… “””””… അവൾ എന്നെ കുസൃതി ചിരിയോടെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. ശേഷം അവളുടെ കീഴ് ചുണ്ട് പിടിച്ചു വലിച്ചു മുറിവ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്.
“””അതിന് ഞാൻ ചുണ്ടിൽ കടിച്ചില്ലല്ലോ…”””
“”””അയ്യടാ… പിന്നെ വേറെയാരാ കടിക്കാനിവിടെയുള്ളെ….’””””… അവൾ എന്നിലേക്ക് ചേർന്നു എന്റെ വയറിൽ കുത്തികൊണ്ട് പറഞ്ഞു പരിഭവിച്ചു.
“”””പാറു… സോറി ഞാൻ… അപ്പോ അറിയാതെ….ഉമ്മവെച്ചാതാ…””””……. അവളുടെ മനസ്സിൽ എന്തെങ്കിലും കരുതും മുന്നെ ഞാൻ അവളോട് പറഞ്ഞു.
അവൾ ഒന്നും മനസ്സിലാവാതെ എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്.
“””ഞാൻ… എനിക്ക്… അപ്പൊ… ഞാനറിയാതെയാ അപ്പൊ ഉമ്മവെച്ചത്… അല്ലാതെ… ഞാന് “”””… അവളോട് എന്ത് പറയും അറിയാതെ ഞാൻ പതറിപ്പോയി. വാക്കുകൾക്ക് വേണ്ടി ഞാൻ അലയുകയാണ്.
“”””ഏട്ടാ….ഞാൻ… എനിക്കറിയാം ഏട്ടൻ അങ്ങിനെയുള്ളരാൾ അല്ലെന്ന്… അന്ന് അങ്ങിനെയൊക്കെ കേട്ടപ്പോ… ഞാൻ ജീവനെപ്പോലെ കാണുന്ന ഏട്ടൻ അങ്ങിനെയാണ് എന്നൊക്കെ കേട്ടപ്പോ വിശ്വസിച്ചുപ്പോയി.. പക്ഷെ എനിക്കറിയാം ഈ മനസ്സ്… ഈ മനസ്സിൽ ഞാമ്മത്രമ്മുള്ളുവെന്ന്….”””””… അവൾ എന്റെ മാറോട് ചേർന്നുനിന്നുകൊണ്ട് എന്നോട് പറഞ്ഞു. അവൾക്ക് എന്നോടുള്ള വിശ്വാസം അവളുടെ വാക്കുകളിലൂടെ അറിഞ്ഞതും മനസ്സും മിഴിയും ഒരുപോലെ നിറഞ്ഞു.
“”””പാറുട്ടി….””””… നിറഞ്ഞ മനസ്സോടെ ഞാനവളെ എന്നിലേക്ക് ഇറുക്കി അണച്ചു.
ഞങ്ങളിരുവരും ചാറിപെയ്യുന്ന മഴയുടെ സാന്നിധ്യത്തിൽ ദേഹങ്ങൾ ചേർത്തിണക്കി പരസ്പരം ഇറുക്കിപുണർന്ന് നിന്നു.
“”””ഏട്ടാ….”””””….അല്പനേരത്തിനോടുവിൽ അവൾ എന്റെ മാറിൽ മുഖം അമർത്തി നേർത്ത സ്വരത്തിൽ വിളിച്ചു.
“”””പാറു… പറ….””””…ഞാൻ അവളുടെ നീണ്ടമുടിയിഴയിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു.
“”””….ഈ പാർവതിയുടെ മനസ്സും ശരീരവും ഞാൻ പൂർണമനസ്സോടെ ഏട്ടന് ഈ നിമിഷം നൽകുവാ… ഇനിയെന്റെ ദേഹത്ത് തൊടാൻ എന്റെയനുവാദം പോലും ചോദിച്ചാൽ നിക്കത് സഹിക്കനാവില്ല… അത്രയും ഇഷ്ടമാനിക്ക്… ന്റെ… ഏട്ടനെ…””””…എന്റെ പാറു വിതുമ്പലോടെ എന്നെ വരിഞ്ഞുമുറുക്കികൊണ്ട് പറഞ്ഞു.
“””എന്ത് പുണ്യമാ പെണ്ണെ ഞാൻ ചെയ്തത്… നിന്നെപ്പോലെ ഒരു പാവത്തെ സ്വന്തമാക്കാൻ…””””… ഞാൻ സ്നേഹത്തോടെ..,അവളോടുള്ള മുഴുവൻ പ്രണയത്തോടെ അവളുടെ മുഖം കൈകുബിളിൽ കോരിയെടുത്തു അവളുടെ മിഴികളിൽ നോക്കി പറഞ്ഞു. ശേഷം അവളുടെ അധരത്തിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു.
“”””ഏട്ടാ….””””… അവൾ അധരങ്ങൾ അടർത്തി മാറ്റി ചെറുചിരിയോടെ എന്നെ വിളിച്ചു.
“”””ഉം….എന്താ പാറു….?””””… ഞാൻ സ്നേഹത്തോടെ ചോദിച്ചു.
“””എന്തിനാ ഉമ്മവെക്കുമ്പോ എന്റെ അമ്മിഞ്ഞയിൽ കയറിപിടിക്കുന്നെ…?””””… അവൾ കുസൃതി ചിരിയോടെ എന്നെ നോക്കി ചോദിച്ചു.
“”””ഞാനെപ്പോഴാ പിടിച്ചേ….???”””””… സംശയത്തോടെ അവളെ നോക്കി ഞാൻ ചോദിച്ചു.
“”””ആദ്യം ഉമ്മവെച്ചില്ലേ അപ്പോ… പിന്നെ ഇപ്പൊ….’””””
“”””എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ….””””… ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
“””””പക്ഷെ ഞാനറിഞ്ഞു….””””… അവൾ അതും പറഞ്ഞു പെരുവിരലിൽ ഉയർന്ന് എന്റെ കവിളിൽ അവളുടെ പല്ലുകൾ അമർത്തി മെല്ലെയെന്നെ കടിച്ചു.
“”””നീയല്ലേ പെണ്ണെ പറഞ്ഞെ… ഇതൊക്കെ എന്റെയാന്ന്… അപ്പോ ഞാനിനിയും പിടിക്കും.””””… വെറുതെ വാദിക്കാൻ എന്നോണം ഞാൻ പറഞ്ഞു. അവളുടെ മുന്നിൽ ചമ്മിയത് മറക്കാനായാണ് അങ്ങിനെ പറഞ്ഞത്.
ഞങ്ങളുടെ പ്രണയീയമായയീ നിമിഷത്തെ വശ്യമാക്കുക്കാൻ ചെറുചാറ്റാൽ മഴയും ഇളം തെന്നലും നേരിയ തണുപ്പും കഠിനമായി പരിശ്രമിക്കുകയാണ്.
ഞാൻ മെല്ലെ പാർവതിയെയും ചേർത്ത് പിടിച്ചു അവൾ നിലത്തിട്ടാ കുടയും എടുത്തു ഇടവഴിയുടെ ഉള്ളിലേക്ക് കയറി.
“”””പാറുട്ടി….””””… ബ്ലൗസ്സിന് മുകളിൽ കൂടി അവളുടെ ഉരുണ്ട മാറിടങ്ങളെ തലോടികൊണ്ട് വിളിച്ചു.
“””””ങ്ങും….”””””… നേർത്ത മർമരം പോലെയവൾ വിളികേട്ടു.
“”””എനിക്ക്… ഇത്തീന്ന് പാൽ തരോ….””””…. അവളുടെ മുയൽ കുഞ്ഞുങ്ങളെ ഞെരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“”””അതില്പ്പാലൊന്നും ഇല്ലേട്ടാ….””””… അവൾ കുറുകികൊണ്ട് എന്റെ കഴുത്തിൽ മെല്ലെ പല്ലുകളാഴ്ത്തി.
ഞാൻ വേഗം അവളെ തിരിച്ചു അവളുടെ വയറിൽ കൈച്ചുറ്റി എന്റെ മുഖം വിയർപ്പ് തുള്ളികളും മഴത്തുള്ളികളും ആവരണം തീർത്ത അവളുടെ കഴുത്തിലേക്ക് പൂഴ്ത്തി.
“”””ഏട്ടാ….. ആരെങ്കിലും കാണും…”””””… അവളെന്റെ കഴുത്തിൽ
കൈച്ചുറ്റികൊണ്ട് പറഞ്ഞു.
“”””ആരും വരൂല….പാറുട്ടി…”””””… ഞാൻ അവളെ സമാധാനപ്പെടുത്തി.
ചുണ്ടിണകൾ അവളുടെ സ്വർണനിറമാർന്ന കഴുത്തിൽ തലോടി അലഞ്ഞു തിരിഞ്ഞു.കരങ്ങൾ പാറുവിന്റെ പട്ടുപോലെ മൃദുവായ ഉദരത്തെ തലോടികൊണ്ട് അവളുടെ മാറിലേക്ക് അറിച്ചുകയറി….
“”””ഹും….സ്സ്…””””…. എന്റെ കരങ്ങൾ അവളുടെ മാറിൽ അമർന്നതും പാറു എന്നിലേക്ക് അമർന്നുകൊണ്ട് നിശ്വാസച്ചു…
മഴചാറ്റാൽ ഉണ്ടെങ്കിലും ഭൂമിമുഴവൻ നനഞ്ഞു തണുത്തുകിടക്കുകയാണെങ്കിലും ഞാനും പാറുവും ആ നിമിഷവും വെട്ടിവിയർക്കുകയാണ്.കാമം എന്നെയും അവളെയും പൂർണമായി കണ്ണുമൂടി. നിൽക്കുന്നത് പൊതുവഴിയിൽ ആണെന്നും ആരെങ്കിലും കണ്ടാലുള്ള പ്രശ്ങ്ങളെ കുറിച്ചും ഞങ്ങൾ ഇരുവരും മറന്നു…!
പാർവതിയെ എനിക്ക് അഭിമുഖമായി നിർത്തി അവളുടെ അധരങ്ങൾ വീണ്ടും ആർത്തിയോടെ വിഴുങ്ങി. അവളും എന്നെ ആവേശത്തോടെ ചുംബികുകയാണ്.
“””””അപ്പു…..!!!”””””””… അലർച്ചെയോടെയുള്ള വിളികേട്ടാണ് ഞാൻ പാറുവിൽ നിന്നും അകന്നുമാറിയത്.
ഞെട്ടിതിരിഞ്ഞു നോക്കിയതും കലിതുള്ളി നിൽക്കുന്ന ആളെ കണ്ട് എന്റെ ശരീരം ആസകലം ഒരു വിറയിൽ കടന്നുപോയി. ഭയം എന്നെ മുഴുവനായി വിഴുങ്ങി.
സംഹാരരുദ്രയുടെ ഭാവത്തിൽ ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി കത്തുന്ന മിഴികളോടെ ഞങ്ങളെ ഇരുവരെയും തുറിച്ചു നോക്കി നിക്കുന്ന ശിൽപ്പേട്ടത്തി.
“”””ഏ.. എട്ടത്തി….””””… ശരീരത്തിലെ വിറയൽ വാക്കുകളിലും പ്രതിധ്വനിച്ചു.
പാർവതി പേടിയോടെ ഏട്ടത്തിയെ തന്നെ നോക്കി നിൽക്കുകയാണ്.
ഏട്ടത്തി വേഗത്തിൽ ഞങ്ങളുടെ അരികിലേക്ക് ഓടിവന്ന് പാർവതിയുടെ മുഖം അടച്ചു ശക്തിയിൽ കൈവീശി ആഞ്ഞടിച്ചു.
“”””അഹ്….””””… പാർവതി അടികൊണ്ട് ഒരു സൈഡിലേക്ക് വെച്ചുപ്പോയി.
“””””ഇനിയപ്പുവിന്റെ നിഴലിൽ പോലും നീ ചവിട്ടി
പോവരുത്…അങ്ങിനെയെങ്ങാനും ഉണ്ടായാൽ….!!!!”””””… ഏട്ടത്തി ദേഷ്യത്തോടെ അവൾക്ക് നേരെ വിരൽ ചൂണ്ടി പല്ലിറുമ്മി.
ഏട്ടത്തിയുടെ ദേഷ്യം പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ആദ്യമായാണ്. അതുകൊണ്ട് തന്നെ ഒരു കാഴ്ചക്കാരനെ പോലെ അത് നോക്കി നിൽക്കാൻ മാത്രം എനിക്ക് സാധിച്ചുള്ളൂ.
പെട്ടന്ന് ഞാൻ മനസാന്നിധ്യം വീണ്ടിടുത്തു ഏട്ടത്തിയുടെയും പാർവതിയുടെയും ഇടയിലേക്ക് കയറി.
“”””അത് നിങ്ങളുമാത്രം തീരു….””””… പറഞ്ഞു മുഴുവിക്കും മുന്നെ കിട്ടി എനിക്കും നല്ലൊരു ഉശിരൻ അടി.
ഞാൻ വേദനയോടെ കവിൾ പൊത്തി ഏട്ടത്തിയെ നോക്കി.
“””””മിണ്ടരുത് നീയ്….””””…. ഏട്ടത്തി എന്നെ നോക്കി അലറി. തുറിച്ചുള്ള തീഷ്ണമായ ഏട്ടത്തിയുടെ നോട്ടവും തൊട്ടാൽ പൊള്ളുന്ന വാക്കുകൾക്ക് മുന്നിൽ വായടച്ചു നിൽക്കാൻ മാത്രം എനിക്കാനിമിഷം സാധിച്ചുള്ളൂ.
പാർവതി ഒന്നും മിണ്ടാതെ വിതുമ്പി വന്ന കരച്ചിൽ സാരീതുമ്പ് വായിൽ തിരുകി കടിച്ചുപിടിച്ചു നിറഞ്ഞ മിഴികളോടെ എന്നെയൊന്നു മിഴികൾ ഉയർത്തി നോക്കി ശേഷം ചുംബനത്തിന്റെ ഇടയിൽ കൈയിൽ നിന്നും നിലത്ത് വീണ കുടയും എടുക്കൊണ്ട് അവൾ മുന്നോട്ട് ഓടി.
അവളുടെ ആ പോക്ക് എന്റെ നെഞ്ചിൽ എന്തോ കുത്തിയിറക്കിയ വേദന സമ്മാനിച്ചു… ഞാൻ ദേഷ്യത്തോടെ ഏട്ടത്തിയുടെ നേരെ തിരിഞ്ഞതും ഏട്ടത്തി എന്റെ കോളറിൽ കുത്തിപ്പിച്ചു എന്നെ തുറിച്ചു നോക്കി.
“”””എന്റെ ജീവിതം നശിപ്പിച്ചിട്ട് നിന്നെയവളോടൊപ്പം ജീവിക്കാൻ ഞാൻ സമ്മതിക്കണോ…?…ങേ….?.. സമ്മതിക്കണോന്ന്….?…ഞാൻ ജീവനോടെയുള്ളപ്പോൾ നിങ്ങളുരണ്ടും ഒരുമിച്ചുജീവിക്കില്ല…….!”””””…ഏട്ടത്തി ഒരുതരം വാശിയോട് എന്നെ നോക്കി ഉറപ്പോടെ പറഞ്ഞു.
“””ഇതുപറയുന്നത് ശില്പയാ….ശില്പ….!””””… ഏട്ടത്തി ക്രൂരമായ ഒരു ചിരിയോടെ എന്നോട് പറഞ്ഞ ശേഷം വീട്ടിലേക്കുള്ള വഴിയേ നടന്നു.
ഞാൻ മരവിപ്പോടെ ഏട്ടത്തിയുടെ പോക്ക് നോക്കി നിന്നു….
തുടരും………….
80cookie-checkമാതൃക – Part 4