പിറ്റേന്ന് കോളേജിൽ എല്ലാവരും എന്നെ തന്നെ നോക്കുകയാണ്. ഇന്നലെ പൂജ വ്യക്തമായി അവളെ ഒഴിവാക്കാൻ പറഞ്ഞെങ്കിലും ഇപ്പോൾ കോളേജ് മുഴുവൻ കേൾക്കുന്ന കഥ വേറെ ആണ്.
പൂജയ്ക്ക് സൂരജിനെ ഇഷ്ടം ആണെന്നും എന്നാൽ ഞാൻ അവളെ തട്ടി എടുക്കാൻ നോക്കിയെന്നും. ഞാൻ സൂരജിനെ കലോത്സവത്തിലും കായിക മേളയിലും വെല്ലുവിളിച്ചുവെന്നും ജയിക്കുന്നവനെ പൂജ സ്വീകരിക്കും എന്നൊക്കെയാണ് ഇപ്പോൾ കോളേജിൽ കേൾക്കുന്ന കഥകൾ. എനിക്ക് അതിലൊന്നും വലിയ പ്രശ്നമില്ല. കാരണം ഞാൻ എന്തോരം ചീത്ത വിളി കെട്ടിട്ടുള്ളതാ. പക്ഷെ പൂജയ്ക്ക് ആകെ നാണക്കേടായി. എങ്കിലും നഷ്ടം വന്നത് സൂരജിനാണ്. ഇങ്ങനെ ഒരു അവസ്ഥയിൽ അവനും പങ്കുണ്ടല്ലോ അതുകൊണ്ട് സൂരജിനേ ഇനി ഒരിക്കലും പൂജ ഇഷ്ടപ്പെടാൻ സാധ്യത ഇല്ല.
ഞാൻ ഒന്നിനും ചെവി കൊടുക്കാതെ നടന്നു. സൂരജിന്റെ ശിങ്കിടികൾ എന്നെ കണ്ടപ്പോൾ സ്പോർട്സ് ഡേയ്ക്ക് കാണാമെടാ ആർട്സ് ഡേയ്ക്ക് കാണാമെടാ എന്നൊക്കെ പറഞ്ഞു . ഞാൻ ഒന്നും തിരിച്ചു പറഞ്ഞില്ല.
എന്നാൽ പൂജയോട് ആത്മാർഥമായി ഒരു സോറി പറയണം എന്ന് എനിക്ക് തോന്നി.
ഞാൻ ക്ലാസിൽ അവളെ കണ്ടു എങ്കിലും അവൾ മുഖം വെട്ടിച്ച് എന്നെ നോക്കാതെ ഇരുന്നു. എനിക്ക് അവളോട് അങ്ങോട്ട് ചെന്നു സംസാരിക്കാനും മടി ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് സംസാരിക്കുന്നത് കണ്ടാൽ മതി വീണ്ടും കഥകൾ ഉണ്ടാവാൻ. ഞാൻ അതുകൊണ്ട് തത്കാലം അവളോട് മിണ്ടാൻ പോയില്ല.
പിന്നെയും രണ്ട് ദിവസം കഴിഞ്ഞു. ഒരു ഞായറാഴ്ച വന്നു. അന്ന് ഞാൻ പൂജയെ വീട്ടിൽ പോയി കാണാം എന്ന് കരുതി. ഞാൻ അവളുടെ വീടൊക്കെ കണ്ടുപിടിച്ചു വച്ചിരുന്നു. ആ പറയാൻ വിട്ടു പോയി. ഇതിനിടയിൽ ഏട്ടത്തിയോട് സോറി പറഞ്ഞു ഞാൻ പിണക്കം മാറ്റിയിരുന്നു. കളിയാക്കുമെങ്കിലും എന്നോട് അല്പം ഇഷ്ടം ഒക്കെ ഏട്ടനും ഏട്ടത്തിക്കും ഉണ്ട്. ഞാൻ നന്നാവണം എന്ന് അവർക്ക് ആഗ്രഹം ഉണ്ട്.
ഞാൻ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് പൂജയുടെ വീട്ടിലേക്ക് ഇറങ്ങി. ബസിലാണ് യാത്ര ചെയ്തത്. അങ്ങനെ അവളുടെ വീടിന്റെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി അവളുടെ വീട്ടിലേക്ക് നടന്നു. അവിടെ ചെന്ന് എന്ത് പറയണം എന്ന് ഓർത്ത് ഓർത്ത് നടന്നു വഴി തെറ്റി. പിന്നെ കുറെ ദൂരം തിരിച്ചു നടന്നിട്ടാണ് അവളുടെ വീട്ടിൽ എത്തിയത്. ഇത്തരം അബദ്ധങ്ങൾ എനിക്ക് ഇടയ്ക്കിടെ പറ്റാറുണ്ട്.
ഞാൻ അവളുടെ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. പോർച്ചിൽ അവളുടെ സ്കൂട്ടി കണ്ടപ്പോൾ അവളുടെ വീട് തന്നെയെന്ന് ഉറപ്പായി. ഞാൻ കാളിംഗ് ബെൽ അടിച്ചു. ഒരു പ്രായം ചെന്ന സ്ത്രീ ആണ് വാതിൽ തുറന്നത്. അവളുടെ അമ്മ ആയിരിക്കണം.
സ്ത്രീ : ” ആരാ…..”
ഞാൻ : ” പൂജയുടെ വീട്….. ”
സ്ത്രീ : ” അതെ…… നിങ്ങൾ?…. ”
ഞാൻ : ” ആന്റി ഞാൻ പൂജയുടെ ക്ലാസ്സിൽ പഠിക്കുന്നതാ ”
സ്ത്രീ : ” ആഹാ…. മോൻ കയറി ഇരിക്ക്…. ഞാൻ പൂജയുടെ അമ്മയാ കേട്ടോ. അവൾ മുകളിലാ ഞാൻ വിളിക്കാം ”
ആന്റി പൂജയെ നീട്ടി വിളിച്ചു : ” എടി….. താഴോട്ട് വാ….. ദേ നിന്റെ ഫ്രണ്ട് വന്നിരിക്കുന്നു. ”
ആന്റി എന്നോട് അവിടെ ഒരു സോഫയിൽ ഇരിക്കാൻ പറഞ്ഞു.
ആന്റി : ” മോനെ അവൾ ഇപ്പൊ വരും അപ്പോളേക്കും ആന്റി എന്തെങ്കിലും കുടിക്കാൻ എടുക്കാമെ. മോന്റെ പേര് എന്താ ”
ഞാൻ ഒന്ന് മടിച്ചു നിന്നിട്ട് പറഞ്ഞു : ” പരമു ”
ആന്റിയുടെ നെറ്റി ഒന്ന് ചുളിഞ്ഞു. ഈ ഇരുപത് വയസ്സുള്ള ചെക്കന്റെ പേര് പരമുവോ…… എന്തായാലും അവരുടെ അസ്വസ്ഥത ഞാൻ കാണുന്നതിന് മുൻപ് അവര് മാറ്റി. അവര് ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി.
കോണിപ്പടി ഇറങ്ങി വന്ന പൂജ എന്നെ കണ്ട് നിന്നു. അവൾ എന്നെ തുറിച്ചു നോക്കി. അവൾ എന്നോട് ഇറങ്ങി പോകാൻ പറയുമോ എന്ന് ഞാൻ ഭയന്നു.
പൂജ : ” എന്താ പരമു പതിവില്ലാതെ ”
ഞാൻ : ” അത് പൂജയോട് ഒരു കാര്യം പറയാൻ….. ”
പൂജ : ” അതൊക്കെ സ്വപ്നം കണ്ട് ബുക്കിൽ എഴുതി വച്ചു കോളേജ് മുഴുവൻ പാട്ട് ആക്കിയല്ലോ ഇനി എന്തോന്ന് പറയാൻ ”
എനിക്ക് ആകെ അസ്വസ്ഥത തോന്നി. അവളുടെ ചോദ്യത്തിൽ എന്നോടുള്ള പുച്ഛവും ദേഷ്യവും ഉണ്ടായിരുന്നു.
ഞാൻ : ” അതല്ലെടോ. എന്റെ ഭാഗം താനൊന്ന് കേൾക്കണം ”
പൂജ : ” ഇനി എന്താണ് ഞാൻ കേൾക്കേണ്ടത്. കോളേജിൽ പിള്ളേർക്ക് എന്നെ കളിയാക്കാൻ ഇപ്പൊ വേറെ ഒന്നും വേണ്ട. എല്ലാ ദിവസവും എന്റെ തൊലി ഉരിയുകയാ കൂട്ടുകാരികൾ. ആകെ സമാധാനം വീട്ടിൽ ഇരിക്കുമ്പോളാ. അതുംകൂടി കളയല്ലേ പരമു. പരമു എത്രയും പെട്ടെന്ന് ഇവിടുന്ന് പോയി താ ”
ഞാൻ ആകെ വിഷമിച്ചു. ഒരാൾ അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞാൽ പിന്നെ അവിടെ ഇരിക്കുന്നത് നാണക്കേടാണ്. ഞാൻ പോകാൻ വേണ്ടി എഴുന്നേറ്റു.
പക്ഷെ അപ്പോളേക്കും ഒരു ഗ്ലാസിൽ ചായയുമായി അവളുടെ അമ്മ അങ്ങോട്ട് വന്നു.
ആന്റി : ” അല്ല പോകുവാണോ ചായ കുടിച്ചിട്ട് പോകാം മോനെ ”
ഞാൻ ചായ വാങ്ങി. അവളുടെ അമ്മ അവിടെ നിക്കുന്നത് കൊണ്ട് ഇപ്പോൾ അവൾ ഒന്നും പറയില്ല എന്നൊരു ധൈര്യം എനിക്കുണ്ട്.
ഞാൻ : ” പൂജ ഒന്ന് പുറത്തേക്ക് വന്നേടോ ”
അമ്മ നിക്കുന്നത് കൊണ്ട് അവൾ മറുത്ത് പറയാതെ എന്റെ ഒപ്പം പുറത്തേക്ക് വന്നു. ഞാൻ പതിയെ ചായ കുടിച്ചു കൊണ്ട് അവരുടെ മുറ്റത്ത് കൂടി നടന്നു. അവളുടെ അമ്മ കേൾക്കില്ല എന്നുറപ്പുള്ള അത്രയും ദൂരം ഞാൻ നടന്നു. പൂജ എന്റെ ഒപ്പം വന്നു. ഒരു മരത്തിന്റെ മുകളിലേക്ക് കൈ ചൂണ്ടി ഞാൻ എന്തോ ചോദിക്കുന്ന പോലെ വെറുതെ ആക്ഷൻ കാണിച്ചു. അവളുടെ അമ്മയെ കാണിക്കാൻ ആണ്.
ഞാൻ : ” പൂജ പ്ലീസ് എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കണം ”
അവൾ തിരിഞ്ഞ് അവളുടെ അമ്മയെ നോക്കി. ആന്റി അപ്പോളേക്കും വീണ്ടും അടുക്കളയിലേക്ക് പോയിരുന്നു.
പൂജ : ” പെട്ടെന്ന് പറഞ്ഞു തോലയ്ക്ക് ”
ഞാൻ : ” ഞാൻ എന്ത് തെറ്റാണ് ചെയ്തത് പൂജ…… തന്നോട് ഒരു ഇഷ്ടം തോന്നിപ്പോയി. അങ്ങനെ തോന്നിക്കൂടെ….. ശെരിയാ ഞാൻ മണ്ടനാ. തനിക്ക് എന്നെ ഇഷ്ടം അല്ലെന്ന് പറഞ്ഞാൽ അത് അവിടെ തീർന്നു. ഞാൻ തന്നെ ശല്യം ചെയ്യാനോ ഒന്നിനോ വരില്ല. ഇതുവരെ വന്നിട്ടുമില്ല. പിന്നെ അറിയാതെ എന്റെ ആഗ്രഹം ഞാൻ ബുക്കിൽ എഴുതി പോയി. അത് അവന്മാര് കണ്ട് കോളേജിൽ പാട്ട് ആക്കി. ഞാൻ അറിഞ്ഞോണ്ട് ഒരു ദ്രോഹവും തന്നോട് ചെയ്തിട്ടില്ല…….. ”
പൂജ ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്നു.
ഞാൻ : ” ഇത്രയെങ്കിലും തന്നോട് പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല. ”
ഞാൻ ഗ്ലാസ്സ് കൊണ്ടുപോയി അവളുടെ വീടിന്റെ തിണ്ണയിൽ വച്ചു.
ഞാൻ : ” ദേ ഇനി ഞാൻ ഇങ്ങോട്ട് വരുമെന്ന് പേടിക്കണ്ട. ഇത് പറയാൻ മാത്രമാ ഞാൻ വന്നത്. ഇനി എന്റെ ശല്യം പേടിക്കണ്ട. ഞാൻ പോകുവാ ”
അത് പറഞ്ഞിട്ട് ഞാൻ അവിടെ നിന്നും പോന്നു. അവളുടെ മുഖത്തെ ഭാവം എന്താണ് എന്ന് പോലും ഞാൻ നോക്കിയില്ല. ഞാൻ തിരിഞ്ഞു നോക്കാതെ നടന്നകന്നു.
എന്നാൽ അതിന് ശേഷം നെഞ്ചിൽ നിന്ന് ഒരു കല്ല് ഇറക്കി വച്ച സുഖം ഉണ്ടായിരുന്നു. എന്തായാലും ഞാൻ അറിഞ്ഞോണ്ട് അവളോട് തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി കാണും.
പിറ്റേന്ന് കോളേജിൽ ചെന്നപ്പോളും സൂരജിന്റെ ശിങ്കിടികൾ എന്നെ കാണുമ്പോൾ വെല്ലുവിളി നടത്തി. എനിക്ക് അവന്മാരോട് ദേഷ്യം തോന്നിയെങ്കിലും തല്ലാനോ പിടിക്കാനോ ധൈര്യം ഇല്ലാത്തത് കൊണ്ട് ഞാൻ മിണ്ടാതെ എല്ലാം കേട്ടുകൊണ്ട് നടന്നു പോന്നു.
ക്ലാസ്സിൽ എത്തിയപ്പോൾ പൂജയെ കണ്ടെങ്കിലും ഞങ്ങളുടെ കണ്ണുകൾ ഉടക്കിയപ്പോൾ തന്നെ ഞങ്ങൾ രണ്ട് പേരും മുഖം വെട്ടിച്ചു കളഞ്ഞു.
എന്നാൽ ലഞ്ച് ബ്രേക്ക് സമയത്ത് ഞങ്ങളുടെ ക്ലാസ്സിലെ വൃന്ദ എന്റെ അടുത്ത് വന്നു.
വൃന്ദ : ” ടാ പരമു…. ”
ഞാൻ : ” എന്താ ”
വൃന്ദ : ” ടാ ആരും കാണാതെ പഴയ പാർക്കിങ് ഷെഡ്ഡിലേക്ക് ചെല്ല് ”
ഞാൻ : ” എന്തിനാ ”
വൃന്ദ : ” ശ്ശ്ശ്……. പൂജ നിന്നെ കാത്ത് നിക്കുന്നുണ്ട്. അവൾക്ക് നിന്നോട് എന്തോ പറയാനുണ്ട്. ”
എനിക്ക് അത്ഭുതം ആയിരുന്നു. എന്നോട് കടുത്ത വെറുപ്പ് ഉള്ള പൂജ എന്തിനാണ് എന്നെ കാണാൻ വിളിക്കുന്നത്. എന്തായാലും ഞാൻ ആരും കാണാതെ പഴയ പാർക്കിങ് ഷെഡിൽ ചെന്നു. പൂജ അവിടെ എന്നെ കാത്ത് നിക്കുന്നുണ്ട്.
ഞാൻ : ” എന്താ….. ”
പൂജ : ” അത് പരമു……. സോറി ടാ…… ഞാൻ നിന്നോട് വേണ്ടാത്ത എന്തൊക്കെയോ പറഞ്ഞു പോയി ”
എനിക്ക് ഉള്ളിൽ ഒരു തണുപ്പ് വീണ സുഖം.
പൂജ : ” നിന്റെ ഭാഗത്ത് തെറ്റൊന്നുമില്ല….. ഈ പിള്ളേർ എല്ലാം കൂടി പറഞ്ഞു പരത്തിയതാണ്……. ”
ഞാൻ : ” സാരമില്ല…… ”
പൂജ : ” ഞാൻ നിന്റെ ഭാഗം ചിന്തിച്ചില്ല….. നിന്റെ പേരും പറഞ്ഞ് എന്നെ ഒരു ഗോസിപ്പിൽ ഇടുന്ന ഒറ്റ കാരണം കൊണ്ട് ഞാൻ അത്രയും വെറുപ്പ് പ്രകടിപ്പിച്ചപ്പോ നീ കുറേ വിഷമിച്ചു കാണും അല്ലെ ”
ഞാൻ : ” എല്ലാം കഴിഞ്ഞല്ലോ ഇനി പോട്ടെ ”
പൂജ : ” ഹ്മ്മ്…. പിന്നെ…. എടാ എനിക്ക് നിന്നെ ഒരു ബോയ്ഫ്രണ്ട് ആയിട്ട് ഒന്നും കാണാൻ വയ്യടാ…… എന്നാലും….. ആ സൂരജിനെ നീ ഏതെങ്കിലും ഒരു ഇനത്തിൽ തോല്പ്പിക്കണം……. അവന്റെ അഹങ്കാരം ഒന്ന് തീർക്കണം ”
ഞാൻ : ” നടക്കുന്ന കാര്യം പറയു പൂജാ…… എനിക്ക് ഒന്നിലും കഴിവില്ല ”
പൂജ : ” ശ്രമിച്ചാൽ നടക്കും പരമു…… ഏതെങ്കിലും ഒരു ഐറ്റത്തിൽ….. ഞാൻ അത് ആഗ്രഹിക്കുന്നു…… ”
ഞാൻ : ” എവിടുന്ന്….. ഒരിക്കലും നടക്കില്ല. നാല് വരി കവിത പോലും മര്യാദക്ക് കാണാതെ പഠിച്ചു ചൊല്ലാൻ അറിയാത്ത ഞാൻ…… അവനോ രഞ്ജിപണിക്കാർ സിനിമയിൽ പോലെ ആണ് പ്രസംഗിക്കുന്നത്…….. ഓട്ടത്തിലും ചട്ടത്തിലും പിന്നെ പറയണ്ട ”
പൂജ : ” ഹ്മ്മ്…. ഞാൻ നിർബന്ധിക്കുന്നില്ല…… എന്നാൽ പോട്ടെടാ…. എനിക്ക് പിണക്കം ഒന്നുമില്ല കേട്ടോ ”
ഞാൻ : ” ഓക്കേ പൂജ ”
പൂജ അവിടുന്ന് പൊട്ടിക്കഴിഞ്ഞ് കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാനും തിരികെ പോയി.
ഉച്ച കഴിഞ്ഞപ്പോൾ ക്ലാസ്സിലെ രണ്ടു പോക്കിരികൾ എന്റെ അടുത്ത് വന്നു. കിരണും ബോബിയും. രണ്ടു പേരും എല്ലാ തരികിടയും ഉള്ളവന്മാർ ആണ്.
ബോബി : ” ടാ പരമു ഒരു പരിപാടി ഉണ്ട്…….. കൂടുന്നാ? ”
ഞാൻ : ” എന്താ ”
കിരൺ : ” എടാ… ഒരു കുല്സിത പരിപാടി….. നീയും കൂടി വാ ”
ഞാൻ : ” എന്തുവാ ”
ബോബി : ” എടാ വത്സലയെ കാണാൻ പോകാം നമുക്ക് ”
ഞാൻ : ” അതാരാ ”
കിരൺ : ” അടിപൊളി…….. ”
ബോബി : ” എടാ നീ തുണ്ട് കാണാറുണ്ടോ ”
ഞാൻ : ” ഓഹ് ഇല്ലടാ ”
ബോബി : ” പിന്നെ കമ്പികഥ ആണാ ”
ഞാൻ : ” അതുമില്ല ”
കിരൺ : ” അപ്പോ നീ കൈപ്പണിയും നടത്താറില്ലേ ”
ഞാൻ : ” അതുണ്ട്.. ”
കിരൺ : ” എങ്ങനെ ”
ഞാൻ : ” ഓരോന്ന് സങ്കൽപ്പിച്ച് ”
ബോബി : ” ഓഹ് ദാരിദ്ര്യം ”
ഞാൻ വളിച്ച ഒരു ചിരി ചിരിച്ചിട്ട് എന്റെ ഫോൺ എടുത്ത് അവന്മാരെ കാണിച്ചു.
ഞാൻ : ” എന്റെ കയ്യിൽ ആകെ ഉള്ളത് ഈ ജാമ്പവാന്റെ കാലത്തിലുള്ള ഫോൺ ആണ്. ഇതുവച്ച് ഞാൻ എന്ത് ഉണ്ടാക്കാനാ ”
ബോബി : ” ഹ്മ്മ്മ് ”
കിരൺ : ” നിന്റെ തന്തയ്ക്ക് പൂത്ത കാശുണ്ടല്ലോ മൈരേ ”
ഞാൻ : ” പറഞ്ഞിട്ടെന്തിനാ എനിക്ക് കിട്ടില്ല ”
ബോബിയും കിരണും പരസ്പരം കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചിട്ട് അവിടെ നിന്നും പോയി.
ഞാൻ പക്ഷെ അവന്മാര് പറയുന്നത് എന്താണെന്ന് കേൾക്കാൻ അവന്മാരുടെ പുറകെ നടന്നു.
ബോബി : ” മൈര് മണ്ടൻ പരമുവിനെ കൊണ്ട് നടക്കും എന്ന് തോന്നുന്നില്ല ”
കിരൺ : ” ശെരിയാ നമ്മള് ഊമ്പി ”
ഞാൻ അവന്മാരുടെ പുറകെ ചെന്നു.
ഞാൻ : ” ടാ എന്താടാ കാര്യം…. ”
ബോബി : ” ഒന്നുമില്ല മൈരേ മെനക്കെടുത്താതെ പോടാ ”
ഞാൻ : ” പ്ലീസ് ടാ പറയടാ ”
കിരൺ : ” മൈര്….. എടാ നിന്റെ വീടിന്റെ അടുത്തുള്ള ഒരു വത്സലയെയും മകൾ ആര്യയെയും അറിയാമോ ”
ഞാൻ : ” ഏത് ഭർത്താവില്ലാത്ത ആ വത്സല ചേച്ചി ആണോ ”
ബോബി : ” അത് തന്നെ മൈരേ ”
ഞാൻ : ” അവർക്ക് എന്ത് പറ്റി ”
ബോബി : ” അവർക്ക് ഒന്നും പറ്റിയില്ല. രണ്ടും നല്ല കൊടുപ്പാണ്. ഇന്ന് രാത്രി നമ്മള് പറഞ്ഞ് വച്ചിട്ടുണ്ട്. നിന്നെ കൂടി വിളിക്കാം എന്ന് കരുതി ”
ആദ്യം ഒരു ഞെട്ടൽ ഉണ്ടായി എനിക്ക്. കാരണം വത്സലയും മകൾ ആര്യയും ഭയങ്കര ഡെസന്റ് ആണെന്നാണ് ഞാൻ ധരിച്ചു വച്ചിരുന്നത്. എന്നാൽ ആ രണ്ട് മാദക തിടമ്പുകളെയും മനസ്സിൽ ഓർത്തപ്പോൾ എനിക്ക് അതിയായ ആഗ്രഹം തോന്നി.
വത്സല നല്ല ഒന്നാന്തരം ഒരു പെണ്ണാണ്. എല്ലാം ഒന്നിനൊന്നു മെച്ചം. മകൾ ആര്യ അതിലും കേമി. പലതവണ അവരെ വായിനോക്കിയിട്ടുണ്ട്.
ഞാൻ : ” ടാ എന്നെ കൂടി കൊണ്ടുപോകുവോ ”
ബോബി : ” നിന്റെ കയ്യിൽ കാശില്ലെന്ന് ഞങ്ങൾക്ക് അറിയാം. ഒരു ഫോൺ പോലും വാങ്ങാത്ത നിന്റെ കയ്യിൽ അഞ്ചിന്റെ പൈസ കണില്ല. ”
ഞാൻ : ” എത്രയാ റേറ്റ് ”
ബോബി : ” പോടാ വിട്ടു പോ ”
ഞാൻ : ” പ്ലീസ് ടാ പറ ”
ബോബിയും കിരണും പരസ്പരം നോക്കി. ബോബി കിരണിനോട് കണ്ണ് കൊണ്ട് ഒരു ആക്ഷൻ കാണിച്ചു.
കിരൺ : ” ആളൊന്നിന് മൂവായിരം അതാണ് അവരുടെ റേറ്റ് ”
യഥാർത്ഥത്തിൽ ഇതൊരു കള്ളത്തരം ആയിരുന്നു. ആളൊന്നിന് 1000 ആണ് അവരുടെ റേറ്റ്. ഇവന്മാർ എന്നെ പിഴിയാൻ വേണ്ടി മനപ്പൂർവം കാശ് കൂട്ടി പറഞ്ഞതാണെന്ന് പിന്നീട് എനിക്ക് മനസിലായി.
ഞാൻ നിരാശൻ ആയി.
കിരൺ : ” പറ്റുവോ ”
സത്യത്തിൽ ഒരു പെണ്ണിനെ അറിയാൻ എനിക്ക് ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. കാരണം മര്യാദക്ക് ഒരു ലൈൻ പോലും ഇല്ലാത്തത് കൊണ്ട് എനിക്ക് പെണ്ണുങ്ങളുടെ സാമിപ്യം ഒട്ടും അറിയില്ലായിരുന്നു. പോരാത്തതിന് വത്സലയും ആര്യയും.
ഞാൻ : ” ശെരി ഞാൻ കൊണ്ടുവരാം ”
കിരണിന്റെയും ബോബിയുടെയും കണ്ണുകൾ തിളങ്ങി. അവന്മാരുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടർന്നു. ഞങ്ങൾ ഡീൽ ഉറപ്പിച്ചു. രാത്രി 10 മണിക്ക് പൈസയുമായി വത്സലയുടെ വീട്ടിൽ എത്താൻ അവന്മാര് പറഞ്ഞു.
എങ്ങനെ പൈസ ഒപ്പിക്കും എന്ന വിഷമത്തിൽ ആണ് ഞാൻ വീട്ടിലേക്ക് എത്തിയത്. പണ്ട് മുതലേ ഞാൻ സൂക്ഷിക്കുന്ന ഒരു കുടുക്ക ഉണ്ടായിരുന്നു. അത് പൊട്ടിക്കാം എന്ന് ഞാൻ കണക്കു കൂട്ടി.
എന്നാൽ ഞാൻ ഫോൺ വാങ്ങണം എന്ന് കരുതി ആണ് ആ കുടുക്ക പൊട്ടിക്കാതെ വച്ചത്. പക്ഷെ ഈ കാമം അറിയാനുള്ള എന്റെ അന്തമായ ആഗ്രഹം കാരണം കുടുക്ക പൊട്ടിക്കാൻ തീരുമാനിച്ചു. ഇത് ശെരിയാവില്ല എന്ന് എന്ത് മനസ്സ് എന്നോട് പല തവണ പറഞ്ഞു. പക്ഷെ ആഗ്രഹങ്ങൾ എന്നെ അന്ധനാക്കി.
ഞാൻ കുടുക്ക പൊട്ടിച്ചു. ചില്ലറകൾ എണ്ണി തിട്ടപ്പെടുത്തി. കുറച്ച് നോട്ടും ഉണ്ടായിരുന്നു. 2790 രൂപയെ ഉള്ളു. ബാക്കി ഇല്ലെന്ന് പറയാം എന്ന് കരുതി. എന്നാൽ എന്നിലെ അപകർഷതാ ബോധം എന്നെ പിടികൂടി.
ആരും കാണാതെ ഞാൻ ഏട്ടത്തിയുടെ ബാഗിൽ നിന്നും 300 രൂപ എടുത്തു.
ഏകദേശം എട്ട് മണി ആയിക്കാണും. അച്ഛൻ ദൂരെ എവിടെയോ പോയിരിക്കുക ആണ്. അതുകൊണ്ട് വൈകിയേ വരൂ. ഏട്ടനും ഏട്ടത്തിയും ഞാനും കിച്ചുമോളും ഒരു വേലക്കാരിയും മാത്രം വീട്ടിൽ. അച്ഛൻ വരാൻ വൈകും എന്ന് അറിഞ്ഞതുകൊണ്ട് ഏട്ടത്തി എല്ലാവർക്കും ചോറ് വിളമ്പി. ഞാൻ ഒരു കള്ളനെ പോലെ ആരോടും മിണ്ടാതെ ചോറ് കഴിച്ചു പെട്ടെന്ന് എന്റെ റൂമിലേക്ക് പോന്നു.
കുറച്ച് കഴിഞ്ഞപ്പോൾ
ഏട്ടത്തി : ” ഏട്ടാ എന്റെ ബാഗിൽ ഇരുന്ന മുന്നൂർ രൂപ കാണാനില്ല. ”
ഏട്ടൻ : ” അവിടെ വല്ലതും കാണുമെടി ”
ഏട്ടത്തി : ” ഹാ ഇല്ല ഏട്ടാ….. പാലിന്റെ പൈസ കൊടുക്കാൻ ഏട്ടൻ തന്ന പൈസയാ….. അത് ഇപ്പോ കാണുന്നില്ല ”
ഏട്ടൻ : ” ഇവിടുന്ന് ആര് എടുക്കാൻ ആണ്. അത് മുന്നൂറ് ആയിട്ട്. കിച്ചു ചിലപ്പോൾ എടുത്ത് കളിച്ചിട്ട് എവിടെയെങ്കിലും എറിഞ്ഞു കാണും. ”
ഏട്ടത്തി : ” ഒന്ന് പോ ഏട്ടാ അവൾക്ക് അങ്ങനെ ബാഗിൽ കൈയിടുന്ന സ്വഭാവം ഇല്ല ”
ഏട്ടൻ : ” ഹാ നീ സമാധാനപ്പെട് മുന്നൂറ് അല്ലെ…. ഇവിടെ എവിടെയെങ്കിലും കാണും. ”
ഞാൻ എല്ലാം കേട്ട് പേടിയോടെ മുകളിലെ എന്റെ മുറിയിൽ മിണ്ടാതെ ഇരുന്നു.
ഏട്ടത്തി പിന്നെ അത് മറന്നെന്നു തോന്നി. എന്തായാലും ഒരു 9:30 ആയപ്പോ താഴെ അനക്കം ഒന്നും കേൾക്കാതെ ആയി. 10 മണിക്ക് വത്സലയുടെ വീട്ടിൽ എത്തണം. മുൻവാതിൽ വഴി പോകുന്നത് അപകടം ആണെന്ന് എനിക്ക് തോന്നി.
അതുകൊണ്ട് ഒരു 9:50 ആയപ്പോ ഞാൻ ബാൽക്കണി വഴി പാരപ്പെറ്റിൽ ഇറങ്ങി അവിടുന്ന് മുറ്റത്തേക്ക് ചാടി. ആരും അറിഞ്ഞില്ല. ഗേറ്റ് തുറക്കാൻ നിന്നില്ല മതിൽ ചാടി. അച്ഛൻ ഇല്ലാത്തത് നന്നായി ഇല്ലെങ്കിൽ മണത്ത് അറിഞ്ഞേനെ. ഇനി തിരിച്ചു വരുമ്പോൾ പ്രശ്നം ആകും.
അങ്ങോട്ട് നടക്കുമ്പോളും എന്റെ ഉള്ളിൽ ആകെ പേടി ആയിരുന്നു. കാരണം ഞാൻ ആദ്യമേ പറഞ്ഞല്ലോ. എന്റെ കുണ്ണ ചെറുതാണ്. ആകെ നാല് ഇഞ്ച് വലിപ്പം വയ്ക്കുക ഉള്ളു. അതുകൊണ്ട് എനിക്ക് അവരെ തൃപ്തി പെടുത്താൻ പറ്റുമോന്ന് അറിയില്ല. അവരുടെ മുന്നിൽ ഞാൻ നാണം കേട്ടാലോ? എന്തായാലും ഇന്ന് പെണ്ണ് എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയണം.
ഞാൻ ആരും കാണാതെ വത്സലയുടെ വീട്ടിലേക്ക് കയറി. അവിടെ ഇരുട്ടിൽ ബോബിയും കിരണും നിൽക്കുന്നുണ്ടായിരുന്നു.
കിരൺ : ” പൈസ കൊണ്ടുവന്നോ ”
ഞാൻ : ” ആ ”
കിരൺ : ” എന്നാൽ എടുക്ക് ”
ഞാൻ എന്റെ കയ്യിലിരുന്ന പൊതി അവന്മാരെ ഏല്പിച്ചു.
ബോബി : ” ഇതെന്തോന്നെടെ അമ്പലത്തിലേ ഭണ്ഡാരം കുത്തി തുറന്നാ ”
ഞാൻ : ” അല്ലടാ കുടുക്ക പൊട്ടിച്ചതാ ”
ബോബി : ” നീ ഒരു മൈരൻ തന്നെ. ”
കിരൺ : എന്തായാലും നീ ആദ്യം കേറിക്കോ. അതുകഴിഞ്ഞു ഞങ്ങൾ കയറാം. ”
എന്നെ ആദ്യമേ ഒഴിവാക്കി വിടാൻ വേണ്ടി ആയിരുന്നു അവര് അങ്ങനെ പറഞ്ഞത്. എനിക്ക് പക്ഷെ സന്തോഷം ആണ് തോന്നിയത്. ആദ്യമേ ചെയ്യാല്ലോ.
ബോബി : ” കേറിക്കോ അവിടെ മുറിയിൽ അവരുണ്ട് ”
ഞാൻ അല്പം പേടിയോടെ അവരുടെ വീട്ടിലേക്ക് കയറി.
വത്സലയ്ക്ക് 48 വയസ്സും ആര്യയ്ക്ക് 28 വയസ്സും. രണ്ടും എന്നേക്കാൾ മൂത്തത്. വത്സലയെ കുറിച്ച് പറഞ്ഞാൽ നല്ല നാടൻ ചരക്ക്. പൊക്കം ഒരു അഞ്ച് അടി 3 ഇഞ്ച്. അത്യാവശ്യം വണ്ണമുള്ള ശരീരം. മുലയോക്കെ എടുത്തോ പിടിച്ചോ എന്ന് പറഞ്ഞാണ് നിപ്പ്. എപ്പോളും സാരി ഉടുത്താണ് നടപ്പ്. സാരിയിൽ അവരുടെ കുണ്ടി തെണ്ണിക്കളിക്കുന്നത് എത്രയോ തവണ നോക്കി വെള്ളം ഇറക്കിയിട്ടുണ്ട്. അതിനുശേഷം അതോർത്ത് എത്രയോ തവണ വാണം വിട്ടിരിക്കുന്നു.
ആര്യ ഒട്ടും മോശമല്ല. 28 വയസ്സിന്റെ തീഷ്ണ സൗന്ദര്യം. അമ്മയേക്കാൾ അല്പം പൊക്കം ഉണ്ടെന്ന് ഒഴിച്ചാൽ എല്ലാം ഒന്നിനൊന്നു മെച്ചം. എല്ലാത്തിനും ഉപരി ആരെയും ആകർഷിക്കുന്ന ആ മുഖം. അവളും നാട്ടിലെ പലരുടെയും ഉറക്കം കെടുത്തുന്ന വാണറാണി തന്നെ.
രണ്ടിനെയും ഒരുമിച്ച് കിട്ടാൻ പോകുന്നു.
ഞാൻ അകത്തേക്ക് ചെന്നപ്പോൾ ഒരു കസേരയിൽ ഒരു മഞ്ഞ സാരി ഉടുത്തു കുളിച്ചു മുല്ലപ്പൂ ചൂടി കണ്ണെഴുതി പൊട്ടും തൊട്ട് വത്സല ഇരിക്കുന്നു. എന്നെ കണ്ടതും അവര് വശ്യമായി പുഞ്ചിരിച്ചു.
അവര് എന്റെ കൈ പിടിച്ച് അകത്തെ മുറിയിലേക്ക് കൊണ്ടുപോയി.
അകത്തെ മുറിയിൽ കട്ടിലിൽ ഒരു കൊച്ചു ട്രൗസറും ബനിയനും മാത്രം ധരിച്ച് ആര്യ തയ്യാറായി ഇരിക്കുന്നു.
അവളും എന്നെ കണ്ട് ചിരിച്ചു കൊണ്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു വന്നു.
ആര്യയുടെ വാഴപിണ്ടി തുടകൾ കണ്ടതും എനിക്ക് പരവേശം ആയി.
നിക്കറിന് ഉള്ളിൽ എന്റെ കുണ്ണ കമ്പി ആവാൻ തുടങ്ങി. എനിക്ക് അപ്പോൾ വല്ലാത്ത ഭയം തോന്നി. വയറ്റിൽ എന്തോ ഉരുണ്ട് കേറുന്ന പോലെ. ആദ്യമായിട്ട് ചെയ്യുന്നതിന്റെ പേടി.
ആര്യയും വത്സലയും എന്നെ രണ്ട് വശത്ത് നിന്നും കെട്ടിപിടിച്ചു നെഞ്ചിൽ കൂടി കയ്യോടിക്കാൻ തുടങ്ങി. എനിക്ക് ഇക്കിളി തോന്നി.
ഞാൻ : ” ആ ആ…. അതെ ബാത്രൂം എവിടെയാ ”
വത്സലയും ആര്യയും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.
ആര്യ : ” ആദ്യമായിട്ടാണോടാ…… ”
ഞാൻ : ” മ്മ് ”
ആര്യ : ” ദേ അതാണ് ബാത്രൂം പെട്ടെന്ന് മുള്ളിയിട്ട് വാ ”
ഞാൻ ഓടി ബാത്റൂമിൽ പോയി. യൂറോപ്യൻ ക്ലോസറ്റിലേക്ക് ഞാൻ നന്നായി മൂത്രമൊഴിച്ചു. മൂത്രമൊഴിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം. ഞാൻ ഒന്ന് മുഖം കഴുകി ഒന്ന് ധൈര്യം ഒക്കെ സംഭരിച്ചു.
ഞാൻ തിരികെ ചെന്നു. ആര്യ അപ്പോളേക്കും അവളുടെ ബനിയൻ ഊരി കളഞ്ഞിരുന്നു. അവൾ ഒരു മറൂൺ ബ്രാ ആണ് ധരിച്ചിരുന്നത്. അത് കണ്ടപ്പോൾ തന്നെ എന്റെ കുണ്ണ വീണ്ടും കമ്പി ആയി. ആര്യ എന്നെ കയ്യിൽ പിടിച്ചു വലിച്ചു മുറിയുടെ നടുവിൽ കൊണ്ട് പോയി. എന്റെ ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ തുടങ്ങി.
ഞാൻ പേടിച്ചും നാണിച്ചും ഒന്ന് ഞെളിപിരി കൊണ്ടിട്ട് അവളുടെ കയ്യിൽ കയറി പിടിച്ചു.
ആര്യ : ” വല്യ നാണക്കാരൻ ആണല്ലോ. ”
ആര്യയുടെ ചോര ചുണ്ടുകൾ കൊണ്ട് അവൾ എന്റെ കവിളിൽ മുത്തി.
ഞാൻ അന്നേരം നിന്ന് ഉരുകി പോയി. അത്ര സുന്ദരി ഒരു പെണ്ണ് എന്നെ ചുംബിക്കുന്നു……
ആര്യ എന്റെ ഷർട്ട് അഴിച്ചു മാറ്റി. ഞാൻ നാണം കൊണ്ട് രണ്ട് കൈയും നെഞ്ചിൽ ചേർത്ത് പിടിച്ചു.
വത്സല : ” ശ്ശെടാ ഇങ്ങനെ ഒരു നാണം കുണുങ്ങിയേ ആദ്യമായി കാണുവാ…… നീ വേണ്ടിയിട്ട് തന്നെ വന്നതാണോടാ കൊച്ചനെ. ”
ഞാൻ അതെ എന്ന് തലയാട്ടി.
വത്സല : ” ആ എന്നാൽ പെട്ടന്നാവട്ടെ ഇനിയും രണ്ടെണ്ണം ഇല്ലെ പുറത്ത്. ”
വത്സല അവളുടെ സാരി അഴിച്ചു മാറ്റി. മഞ്ഞ ബ്ലൗസും വെള്ള അടിപ്പാവാടയിലും ആ മടക്കതിടമ്പിന്റെ നിപ്പ് കണ്ടിട്ട് എന്റെ മുട്ട് ഇടിച്ചു. അവരുടെ മുല ഇങ്ങനെ ബ്ലൗസിൽ തള്ളി നിക്കുന്നു. മുലവിടവ് കാണുമ്പോ തന്നെ കമ്പി ആകുന്നു.
ആര്യ എന്നെ കെട്ടിപിടിച്ച് ഒരു ചുംബനം സമ്മാനിച്ചു. എന്റെ ചുണ്ടുകൾ അവൾ കവർന്നെടുത്തപ്പോൾ പേടിച്ചു ഞാൻ പുറകോട്ടു പോയി.
ആര്യ : ” എന്തൊരു പേടിയാ ചെക്കാ…… പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോ ”
വത്സല എന്റെ അടുത്തേക്ക് വന്നു. അവര് എന്റെ പാന്റിൽ പിടിച്ചു.
ഞാൻ കുതറി.
വത്സല : ” ഒന്നില്ലെങ്കിൽ ചെയ്യ് അല്ലെങ്കിൽ പോ ”
ഞാൻ ചെയ്യാം എന്ന് തലയാട്ടി. വത്സല എന്റെ പാന്റ് ഊരി എടുത്തു. ഞാൻ വെറും ഷെഡ്ഡിയിൽ ആ പെണ്ണുങ്ങളുടെ മുന്നിൽ നിന്നു. വത്സല കൈകൊണ്ട് എന്റെ ഷഡിക്ക് പുറത്ത് കൂടെ എന്റെ കുണ്ണയിൽ പിടിച്ചു. ഞാൻ ഞെട്ടി തരിച്ചു പോയ്.
ഞാൻ : ” ആാാഹ് ”
വത്സല : ” ചാടാതെ അടങ്ങി നിക്കട ചെക്കാ ”
ആര്യ അവളുടെ ട്രൗസർ കൂടി ഊരിയിട്ട് എന്റെ അടുത്ത് വന്ന് എന്റെ നെഞ്ചിൽ ചുംബിക്കാൻ തുടങ്ങി.
ഞാൻ ആകെ കോരി തരിച്ചു. എവിടെ നിന്നോ ഒരു ഉലപ്രേരണ പോലെ ഞാൻ വത്സലയുടെ മുലകൾ കയ്യെത്തിച്ചു പിടിച്ചു. നല്ല പഞ്ഞി മുലകൾ. എന്റെ കയ്യിൽ ഒതുങ്ങുന്നില്ല.
ആര്യ എന്റെ മറ്റേ കയ്യെടുത്ത് അവളുടെ ചന്തിയിൽ വച്ചു. ഷെഡ്ഡിയിൽ മാത്രം പൊതിഞ്ഞ ആ കുണ്ടി ഞാൻ പിടിച്ചു രസിച്ചു.
വത്സല അന്നേരം എന്റെ കുണ്ണ ഷഡിപ്പുറത്തു കൂടി തടവുക ആയിരുന്നു.
ഞാൻ : ” ആഹ് ആഹ് ”
വത്സല : ” സാധനം തീരെ ചെറുതാണല്ലോടാ ”
ആര്യ അന്നേരം കയ്യെത്തിച് എന്റെ കുണ്ണ പിടിച്ചു നോക്കി
ആര്യ : ” ഈ കുഞ്ഞി കുണ്ണ വച്ചാണോ ഈ പണിക്ക് ഇറങ്ങിയേ ”
ഞാൻ നിന്ന് വിയർത്തു. ഒരു ആണെന്ന നിലയിൽ എനിക്ക് ഏറ്റ ഏറ്റവും വലിയ അപമാനം. ഇതിൽ കൂടുതൽ ഒന്നുമില്ല വരാൻ.
ആര്യ : ” ഇത് നമുക്ക് ഒരു സുഖവും കിട്ടില്ല ”
ഞാൻ തലകുനിച്ചു.
ആര്യ നന്നായിട്ട് എന്റെ കുണ്ണ അങ്ങോട്ട് ഷഡ്ഢി കൂട്ടി പിടിച്ച് അടിച്ചു. എന്നിൽ വികാര വേലിയേറ്റങ്ങൾ ഉണ്ടായി. അവൾ എന്റെ തല പിടിച്ച് അവളുടെ 38DD മുലകളിലേക്ക് അമർത്തി.
ഞാൻ നിന്ന് പുളഞ്ഞു. എന്റെ കുണ്ണ ആര്യയുടെ കയ്യിൽ കിടന്ന് വെട്ടി ആടാൻ തുടങ്ങി. അടുത്ത നിമിഷം എന്റെ കുണ്ണ ചീറ്റി. എന്റെ ഷഡ്ഢി നനഞ്ഞു.
ആര്യ പെട്ടെന്ന് പിടി വിട്ട് എന്നെ തള്ളി മാറ്റി.
ആര്യ : “അവരാതി മോനെ…… ഒന്ന് തൊട്ടപ്പോ തന്നെ ചീറ്റി അവൻ. ഒന്ന് ഇറങ്ങി പോടാ. വെറുതെ മെനക്കെടുത്താൻ ആയിട്ട്. ”
വത്സല : ” ഇതിനാണെങ്കിൽ സ്വയം പിടിച്ചു കളഞ്ഞാൽ പോരെ മൈരേ…… ഇറങ്ങി പോടാ……. ഇത്തിരി ഇല്ലാത്ത കോലും വച്ചിട്ട് കോണയ്ക്കാൻ വന്നേക്കുന്നു. ”
ഞാൻ അപമാനവും ഭയവും സഹിക്കാൻ വയ്യാതെ പെട്ടെന്ന് എന്റെ പാന്റും ഷർട്ടും ഇട്ട് പുറത്തേക്ക് ഓടി.
ബോബി : ” ഇത്ര പെട്ടെന്ന് കഴിഞ്ഞാ ”
അവന്മാര് പറയുന്നത് കേൾക്കാൻ നിക്കാതെ ഞാൻ ആ വീടിന്റെ മുറ്റം വിട്ട് പുറത്തേക്ക് ഓടി.
പെട്ടെന്ന് ഓടി ഇറങ്ങിയതിനാൽ റോഡിലേക്ക് കേറിയപ്പോൾ ഒരു കാറിനു ഞാൻ വട്ടം ചാടി. കാർ പെട്ടെന്ന് ബ്രേക്ക് പിടിച്ചത് കൊണ്ട് ഇടിച്ചില്ല. തിരിഞ്ഞു നോക്കിയപ്പോൾ എന്റെ കണ്ണിലേക്കു തന്നെ കാറിന്റെ വെട്ടം അടിച്ചു. അതുകൊണ്ട് കണ്ണ് അടച്ചു പിടിച്ചിട്ട് ഞാൻ റോഡിൽ കൂടി ഓടിക്കളഞ്ഞു.
ഞാൻ ഒരു ഇടവഴി കയറി എന്റെ വീട്ടിലേക്ക് കിതച്ചു കൊണ്ട് നടന്നു. എല്ലാം പാഴായി പോയി. പൈസയും പോയി ചേട്ടത്തിയുടെ ബാഗിൽ നിന്ന് മുന്നൂറ് രൂപയും എടുത്തു. എന്തായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്നോട് പുച്ഛം തോന്നി. ശെരിക്കും ഞാൻ എല്ലാ അർത്ഥത്തിലും പരാജയം ആണെന്ന് എനിക്ക് മനസ്സിലായി.
ഞാൻ വീടിന്റെ മുന്നിൽ എത്തിയപ്പോൾ കാണുന്നത്. സിറ്റ് ഔട്ടിൽ ലൈറ്റ് തെളിച്ച് ഇട്ടിട്ട് അച്ഛൻ അവിടെ തെക്കു വടക്കു നടക്കുന്നു.
ഞാൻ ഞെട്ടി. അച്ഛൻ തിരിച്ചു വന്നിരിക്കുന്നു. ഇനി എങ്ങനെ അകത്ത് കയറും…… ഞാൻ മതിലിന്റെ അപ്പുറത്ത് നിന്ന് പരുങ്ങി. അച്ഛൻ അകത്തേക്ക് പോയാൽ എങ്ങനെയും പാരപെറ്റിൽ കൂടി മുകളിലേക്ക് കയറാം. അങ്ങനെ ആണെങ്കിൽ ബാൽകാണിയിലേക്ക് കയറാം. അവിടുത്തെ വാതിൽ ഞാൻ തുറന്നിട്ടിട്ടാണ് വന്നത്. അതുകൊണ്ട് അകത്തു കയറാം.
പക്ഷെ അച്ഛൻ ഇങ്ങനെ സിറ്റ് ഔട്ടിൽ നിക്കുമ്പോൾ എങ്ങനെ. എന്നാലും എന്തിനാണ് അച്ഛൻ ഇത്ര രാത്രിയിൽ വെറുതെ പുറത്ത് ഇങ്ങനെ ഉലാത്തുന്നത്. ഓരോന്ന് ചിന്തിച്ച് ഞാൻ ഗേറ്റിന്റെ പുറത്ത് മറഞ്ഞു നിന്നു. എന്റെ ഉള്ളിൽ പേടി നിറഞ്ഞു. അച്ഛൻ എങ്ങാനും എന്റെ റൂമിൽ പോയി നോക്കിയാൽ തീർന്നു.
ഞാൻ പമ്മി നിന്നെങ്കിലും എന്റെ കാൽ തട്ടി കരികിലയോ മറ്റോ അനങ്ങി. അച്ഛൻ അനക്കം കേട്ടു. അച്ഛൻ മുഖമുയർത്തി നോക്കി.
അച്ഛൻ : ” ടാ പരമു…… ”
അച്ഛൻ അലറി……
ഞാൻ നടുങ്ങിപ്പോയി. ഞാൻ വീട്ടിൽ ഇല്ലെന്ന് അച്ഛൻ കണ്ടെത്തിയിരിക്കുന്നു. !!!!!!
അച്ഛൻ : ” ഇങ്ങോട്ട് വാടാ പട്ടി……. ”
അച്ഛൻ അലറുകയാണ്.
ഞാൻ അറിയാതെ തന്നെ പേടിച്ച് എന്റെ കാലുകൾ ചലിച്ചു. ഞാൻ ഗേറ്റ് തുറന്ന് അകത്തേക്ക് വന്നു. അച്ഛൻ ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്. അച്ഛന്റെ കണ്ണൊക്കെ ചുവന്നു വന്നു.
അച്ഛൻ എന്റെ കോളറിൽ പിടിച്ച് വലിച്ചിട്ട് എന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചു. പടക്കം പൊട്ടുന്ന ശബ്ദം ആയിരുന്നു. അടികൊണ്ട് ഞാൻ ഏകദേശം കിളി പോയി നിന്നു. സ്വഭാവികമായി എന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു.
അടിയുടെ ശബ്ദം കേട്ട് ചേട്ടനും ചേട്ടത്തിയും ഓടി വന്നു.
ചേട്ടൻ : ” എന്താ അച്ഛാ ”
അച്ഛൻ : ” നിന്റെ ഈ അനിയൻ ഉണ്ടല്ലോ പൊലയാടി തെണ്ടി……. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട ”
അച്ഛൻ ചേട്ടത്തിയെ കണ്ടു.
അച്ഛൻ : ” മോള് അകത്തു പൊയ്ക്കോ ”
അത് കേട്ടതും ചേട്ടത്തി അകത്തേക്ക് പോയി.
അച്ഛൻ : ” പറയടാ ഈ രാത്രി നീ എവിടെ പോയതാ ”
ഞാൻ : ” അത് അച്ഛാ…. അത് ”
അച്ഛൻ : ” കഴുവേറി…….. ഞാൻ കണ്ടിരുന്നു നിന്നെ. കൃത്യമായി എന്റെ കാറിന്റെ മുന്നിൽ തന്നെ നീ വന്നു ചാടി. ”
ഞാൻ നടുങ്ങി. ഭയത്താൽ വിറച്ചു. അച്ഛന്റെ കാർ ആയിരുന്നു അത്. രാത്രിയിലെ ഇരുട്ടിൽ അതിന്റെ ഹെഡ് ലൈറ്റ് കൂടി അടിച്ചത് കൊണ്ട് കാണാൻ പറ്റിയില്ല.
അച്ഛൻ : ” തന്തയ്ക്ക് പിറക്കാത്തവനെ…… ആ അസത്തിന്റെ വീട്ടിൽ പോയി കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കി താരനായിട്ട്…… ”
അച്ഛൻ വീണ്ടും എനിക്കിട്ട് പൊട്ടിച്ചു.
ചേട്ടൻ കേറി ഇടപെട്ടെങ്കിലും അച്ഛൻ ദേഷ്യത്താൽ തുള്ളുകയായിരുന്നു.
ഞാൻ കരഞ്ഞു പിഴിഞ്ഞു. ഞാൻ അച്ഛന്റെ കാലിൽ പിടിച്ചു.
അച്ഛൻ : ” പഭാ പട്ടി തൊടരുത് എന്നെ. ”
അച്ഛൻ കാൽ വലിച്ചു.
ഞാൻ : ” സോറി അച്ഛാ……”
അച്ഛൻ : ” എനിക്ക് വിറഞ്ഞു കേറുന്നുണ്ട്……. പ്രായം ആയെന്ന് നോക്കില്ല ബെൽറ്റ് ഊരി അടിക്കും ഞാൻ. ”
ഞാൻ അവിടെ നിലത്തിരുന്ന് കരഞ്ഞു.
ചേട്ടന് കാര്യം ഏകദേശം മനസിലായി.
അച്ഛൻ : ” ഇന്ന് നീ ഈ സിറ്റ് ഔട്ടിൽ കിടന്ന് ഉറങ്ങിയാ മതി…….”
അച്ഛൻ അകത്തു പോയി ഒരു പായ എടുത്തു കൊണ്ട് വന്നു പുറത്തേക്ക് എറിഞ്ഞു. എന്നിട്ട് ചേട്ടനെ അകത്തു കയറ്റി വാതിൽ അടച്ചു.
ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി കുറേ നേരം ഇരുന്ന് കരഞ്ഞു.
പായ വിരിച്ചു കിടന്നുറങ്ങാൻ ഉള്ള മനസ്ഥിതി ഒന്നും എനിക്ക് ഇല്ലായിരുന്നു. ഞാൻ ആ തിണ്ണയിൽ ഇരുന്ന് ഏങ്ങി ഏങ്ങി കരഞ്ഞു.
എന്തിനാണ് ഇങ്ങനെ ഒരു ജീവിതം. ഒരു തരത്തിലും കൊള്ളാത്തവൻ ആണ്
ഞാൻ. പഠിക്കാൻ കൊള്ളില്ല, സ്പോർട്സിൽ കൊള്ളില്ല, പെൺപിള്ളേർക്ക് എന്നെ ഇഷ്ടമല്ല, ബുദ്ധി ട്യൂബ്ലൈറ്റ്…., ഇപ്പോ ദേ രണ്ട് പെണ്ണുങ്ങൾ എന്റെ പുരുഷത്വത്തെ അപമാനിച്ചു വിട്ടു. അതിന്റെ കൂടെ സ്വന്തം വീട്ടുകാരുടെ ഭാഗത്ത് നിന്നും പുച്ഛം.
ജീവനൊടുക്കുക. അതെ ആത്മഹത്യാ ചെയ്യുക. അത് മാത്രമാണ് ഇനി എനിക്ക് ചെയ്യാൻ ഉള്ളത്. എങ്ങനെ മരിക്കും. ഞാൻ തല പുകഞ്ഞ് ആലോചിച്ചു.
വിഷം കഴിക്കാം എന്ന് വിചാരിച്ചാൽ അത് വാങ്ങാനുള്ള കാശ് പോലും ഇല്ല. തൂങ്ങി ചാവാൻ ആണെങ്കിൽ കയർ ഇല്ല. വീടിന്റെ മോളിലേക്ക് വലിഞ്ഞു കയറിയിട്ട് ചാടാം. പക്ഷെ ചത്തില്ലെങ്കിൽ ഒടിഞ്ഞ കാലുമായി തെറിവിളി കേട്ട് കിടക്കേണ്ടി വരും.
വീടിന്റെ പുറകിൽ ഒരു പഴയ പൊട്ടക്കിണർ ഉണ്ട്. അതിലേക്ക് ചാടുക തന്നെ. അതാണ് മരിക്കാൻ എളുപ്പവഴി. ഞാൻ എല്ലാ ധൈര്യവും സംഭരിച്ച് വീടിന്റെ പുറകിലേക്ക് നടന്നു.
കിണർ ഉണ്ടായിരുന്ന സ്ഥലം ആകെ കാടു പിടിച്ചു കിടക്കുകയാണ്. ഒന്നും കാണാൻ വയ്യ. കിണർ എവിടെയാണോ എന്തോ.
ഇരുട്ടിൽ തപ്പി നടന്ന ഞാൻ കാട്ടിൽ എന്തോ തിളങ്ങുന്നത് കണ്ടു. വല്ലാത്ത ഒരു സ്വർണ്ണ തിളക്കം. അതെന്താണെന്ന് നോക്കാൻ ഞാൻ അങ്ങോട്ട് ചെന്നു. എന്തോ പഴയ പിച്ചള പാത്രം വല്ലതും ആണോ….
ഞാൻ നോക്കുമ്പോ എന്തോ ലോഹം തന്നെയാണ്. ഞാൻ അത് കൈകൊണ്ട് എടുത്തു. ഇതെന്തോന്ന് അലാവുദീന്റെ അത്ഭുത വിളക്കോ. ഷേപ്പ് അതുപോലെ ഉണ്ട്. ഞാൻ അതിലെ മണ്ണ് തൂത്തു കളഞ്ഞു.
പക്ഷെ പെട്ടെന്ന് അതിൽ നിന്ന് പുക വരാൻ തുടങ്ങി !!!!!
ഞാൻ പേടിച്ച് അത് നിലത്തേക്ക് ഇട്ടു. പേടി കൊണ്ട് ഞാൻ രണ്ടടി പുറകോട്ടു മാറി.
പുക കൂടി കൂടി വന്നു. നല്ല വെള്ള പുക. അത് അങ്ങനെ അങ്ങനെ ഒരു രൂപം ആയി മാറുന്നു.
” ആാാാ…… ആാാ….. അയ്യോ…… എന്റെ പൊന്നച്ചനോ……. ഓടിവരണേ……… ” ഞാൻ വലിയ വായിൽ നിലവിളിച്ചു.
പുകയ്ക്ക് ഇപ്പോൾ രൂപം വ്യക്തമായി. ഒരു തൊപ്പി വച്ച് ഊശാൻ താടി ഒക്കെ ഉള്ള ഒരു മുഖം…….
മുഖം : ” ഹെബിക്ബാത്ര…… !!!!! ”
അത്രയേ ഞാൻ കേട്ടൊള്ളു അലറി കരഞ്ഞ എന്റെ ബോധം പോയി.
ബോധം വരുമ്പോൾ പുക അവിടെ തന്നെ ഉണ്ട്.
പുക : ” ഹെബിക്ബാത്ര …….. ”
ഞാൻ : ” ആ…..ആാാ…. ആാാ…. ആരാ….. ”
പുക : ” ഓഹ് മലയാളം….. ഞാൻ ഭൂതം !!!!!!! ”
തുടരും