പറയാൻ വാക്കുകളില്ല 2

ഉച്ചനേരത്തു ഓഫീസിൽ ആനയുടെ തുമ്പിക്കൈ ക്കു കളർ കൊടുക്കുമ്പോ രമിത വിളിച്ചു, ഇടപ്പളിയിലെ കോഫി ഷോപ്പിൽ ഉണ്ടെന്നു പറഞ്ഞു. ഞാൻ ബൈക്കുമെടുത്തുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു.

“മോഹിത്, ഞാൻ കാണാൻ പറഞ്ഞത്, മറ്റൊന്നും അല്ല. എന്റെ വീട്ടുകാർക്കൊക്കെ തന്നെ ഭയങ്കര ഇഷ്ടമായി, ഇതിലും നല്ല ആലോചനയൊന്നും എനിക്ക് വരില്ല, ഞാൻ എല്ലാം എന്തേലും കരണമൊക്കെ പറഞ്ഞിട്ട് തന്നെ മുടുക്കുകയാണ് എന്നൊക്കെ കുറെ പഴി ഇപ്പൊ എനിക്കുണ്ട്, അതുകൊണ്ട് മോഹിത് ഇത്തവണ എന്നെ ഒന്ന് സഹായിക്കണം, എന്നെ ഇഷ്ടമാണെന്നു മാത്രം എന്റെ വീട്ടുകാർ കോൺടാക്ട് ചെയ്താൽ പറയരുത് ….”

“ഹാവൂ …ഇത്രയേ ഉള്ളു. ഞാനാകെ ഭയന്നു.”

“എന്തെ …”

“ഹേ ഒന്നുല്ല, ഞാൻ ശെരിക്കും പേടിച്ചു….”

“ശെരി എന്റെ ബസിന്റെ ടൈം ആവറായി, കാണാം കേട്ടോ….”

സന്തോഷം കൊണ്ടെനിക്ക് തുള്ളിച്ചാടുന്ന അവസ്‌ഥയായിരുന്നു. ഹോ എന്തൊക്കെയാണ് ഞാൻ പേടിച്ചുകൂട്ടിയത്.എങ്കിൽ പിന്നെ ഇത് ഫോണിൽ പറഞ്ഞൂടെ.. ചിലപ്പോ അന്ന് അവൾ എന്നോട് അങ്ങനെ സംസാരിച്ചതിൽ കുറ്റബോധം കാണുമായിരിക്കും. ആഹ് എന്തോ ആകട്ടെ….

അങ്ങനെ ഞാൻ തിരികെ ഓഫീസിലെത്തി, പക്ഷെ ഇന്ന് രാവിലെ മുതൽ അർപ്പിത എനിക്ക് ഒരു മെസ്സേജ് പോലുമില്ല. അവൾക്ക് അവളുടെ ഉള്ളിലെ ഇഷ്ടം പറയാൻ തുടങ്ങുമ്പോ ഇങ്ങനൊരു ഇടിത്തീ തലയിൽ വീഴുമെന്നു
കരുതികാണില്ല. എന്തായാലും അവളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം എന്ന് ഞാൻ ഊഹിച്ചു.

അന്ന് വൈകീട്ട് അർപ്പിതയെ ഞാൻ വിളിക്കാൻ പോയില്ല, അവളെ ഫോൺ ചെയ്‍തിട്ട് എടുക്കാത്തത് കൊണ്ട് ചെറിയ ദേഷ്യം എനിക്കും ഉണ്ടായിരുന്നു. എന്നാലും എന്നെ ഇത്രേം അവോയ്ഡ് ചെയ്യാൻ മാത്രം എന്താണ് എന്ന് ഞാൻ ആലോചിച്ചു. രാത്രിയും അതെ അവസ്‌ഥ തന്നെ, ഞാൻ കഴിച്ചോ എന്നും മാത്രം ഒരു മെസ്സേജ് അയച്ചു, അവൾ ഉം എന്നും റിപ്ലൈ തന്നു. എന്നോട് തിരിച്ചൊന്നും ചോദിച്ചതുമില്ല.

അങ്ങനെ വെള്ളിയാഴ്‌ച ആയി, അവൾ നാട്ടിലേക്ക് പോകാൻ ഒരുങ്ങി. ഞാൻ ഓഫീസിലെ തിരക്കും ആ ആഴ്ചയിലെ ഫൈനൽ വീഡിയോ റിലീസും കൂടെ ആയപ്പോൾ ഫുൾ ബിസി.
ശനിയാഴ്‌ച ഞാൻ ഫ്രെണ്ട്സ് ന്റെ കൂടെ ആലപ്പി ത്രിക്കുന്നപുഴ ബീച്ച് ഹൗസിലേക്ക് പോയി, കൂടെ ജോലി ചെയുന്ന ഒരാൾ സ്റ്റേറ്റ്സിലേക്ക് പോവുകയാണ്, അതിന്റെ ചിലവ്.

അങ്ങനെ ഞായറാഴ്ചയായി, ഫുൾ ഡേയ് സീരിസും കണ്ടിരുന്നു സമയം ചിലവാഴക്കുകയായിരുന്നു ഞാൻ, വൈകീട്ട് ആയപ്പോൾ അർപ്പിത വിളിച്ചു.

“ഏട്ടാ ….”

“എന്താടി പിണക്കം മാറിയോ…”

“ശില്പയും അമ്മയുമെന്റെ വീട്ടിലേക്ക് വന്നിരുന്നു…ജസ്റ്റ് അവരിറങ്ങിയേ ഉള്ളു” എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. അതൊരു ട്വിസ്റ്റ് ആണ് ……ഞാൻ നിങ്ങളോടു ഇത്രേം ദിവസം അർപ്പിതയോടു സംസാരിച്ചത് മാത്രമേ പറഞ്ഞിട്ടുള്ളു ശില്പയോട് സംസാരിച്ചത് പറഞ്ഞാൽ അർപ്പിതയ്ക്ക് ഉള്ള ഞെട്ടൽ നിങ്ങൾക്കും ഉണ്ടാകില്ല എന്നതുകൊണ്ടാണ് കേട്ടോ….

“എന്നിട്ട്…”

“എന്റെ ഫോട്ടോയും ജാതകവും വാങ്ങിച്ചു.”

“ശില്പയോട് ഞാനെല്ലാം പറഞ്ഞിരുന്നു, എല്ലാം, നിന്നെ കണ്ടതുമുതലുള്ള എല്ലാം ……അവൾക്കും നിന്നെ അത്രയ്ക്കിഷ്ടമാണ്. അമ്മയോട് പറഞ്ഞപ്പോൾ ജാതകം കൂടെ നോക്കാം എന്നിട്ട് മതിയെന്ന് പറഞ്ഞു, അപ്പൊ ഞാൻ പറഞ്ഞു, അതൊന്നും നോക്കണ്ട ……എനിക്ക് ഈ പൊട്ടിപെണ്ണിനെ മതിയെന്ന്….”

“എനിക്ക് കരച്ചിൽ വരുന്നുണ്ട് കേട്ടോ…..”

“എന്തിനാ …”

“അറിയില്ല ….”

“ജാതകം ചേർന്നില്ലെങ്കിലോ ?”

“അത് കാരണവന്മാരുടെ ഒരു ശീലമല്ലേ…അവര് നോക്കിക്കോട്ടെ …..”

“ഏട്ടാ എനിക്ക് കാണാൻ തോന്നുന്നു …”

“വീഡിയോ ഓൺ ചെയ്യ് …”

“ഉം …”

“ശോ …..കരയല്ലെടി ….പെണ്ണെ.”

“പറ്റുന്നില്ല …..”

“ഉമ്മാ ……”

“ഉം ….കിട്ടി.”
“തന്റെ അച്ഛനും അമ്മയും എന്ത് പറഞ്ഞു.”

“സത്യത്തിൽ ഒരു കൂട്ടർ കാണാൻ വന്നിരുന്നു, അച്ഛന്റെ ഫ്രണ്ടിന്റെ മോൻ, നാട്ടിലെ വില്ലജ് ഓഫീസിൽ ആണ് ജോലി. അവർ വന്നു കണ്ടിട്ട് ഇറങ്ങുമ്പോഴാണ് ശില്പയും അമ്മയും വരുന്നത്. എന്റെ അമ്മയും ഏട്ടന്റെ അമ്മയും കൂടെ കുറെ നേരം
സംസാരിച്ചിരുന്നു, ഊണൊക്കെ കഴിഞ്ഞിട്ടാണ് പോയത്….”

“ഉം ശില്പ പറഞ്ഞു….നാളെ സ്റ്റേഷനിൽ ഞാൻ വരാം ….”

ആ രാത്രി മറക്കാനാവില്ല, ഇന്നുവരെ അനുഭവൈച്ചതിൽ വെച്ചേറ്റവും ത്രില്ലിംഗ് ആയിരുന്നു, അർപ്പിതയും ഞാനും ഫോണിൽ പുലരുവോളം ഉമ്മ കൊടുത്തും അവളോട് കൊഞ്ചിയും ഉറങ്ങാൻ തന്നെ ഞങ്ങൾ മറന്നു.

/////

അന്ന് വൈകീട്ട് എന്റെ വീട്ടിൽ നിന്നും അമ്മ വിളിച്ചു പത്തിൽ എട്ടു പൊരുത്തമുണ്ട്, അതൊക്കെ അമ്മ തന്നെ നോക്കിയാൽ മതി എനിക്കതൊന്നും കേൾക്കണ്ടാന്നു ഞാൻ പറഞ്ഞു. ശില്പയും അർപ്പിതയും മെസ്സജ് ചെയ്യാനാരംഭിച്ചു. അവർ നേരത്തെ പരിചയം ഉണ്ടെങ്കിലും അതൊരു കോമൺ വാട്സ്ആപ് ഫാമിലി ഗ്രുപ് മാത്രമാണ്. ഇപ്പൊ പിന്നെ വീട്ടിലേക്ക് വരുന്നത്കൊണ്ട് എന്നെ കുറിച്ചുള്ള ചർച്ചയാണ് രണ്ടാൾക്കും.

ഓരോ ദിവസവും കടന്നുപോകുമ്പോ ഞാനും അർപ്പിതയും കൂടുതൽ കൂടുതൽ മനസിലാക്കി കൊണ്ടിരുന്നു. പിണങ്ങിയാലും അതിനു അധികം ആയുസുണ്ടായിരുന്നില്ല. രാത്രി ഹോസ്റ്റലിൽ നിന്നും പയ്യെ അവളെ ഞാൻ ഇറക്കികൊണ്ട് മറൈൻ ഡ്രൈവിൽ കുലുക്കി സര്ബത് കുടിക്കാനും നൈറ്റ് ഡ്രൈവിനും കൊണ്ടുപോയത്, പ്രണയിക്കാൻ മാത്രമല്ല, പെണ്ണുങ്ങൾക്കും രാത്രി സ്വന്തമാണെന്നുകൂടെ പറയാനായിരുന്നു.

അങ്ങനെ അടുത്ത വെള്ളിയഴ്ച ഞാനും അവളും ഒന്നിച്ചു ട്രെയിനിൽ വീട്ടിലേക്ക് തിരിച്ചു, ഈ ഞ്യാറാഴ്ചയാണ് ഞാൻ അവളുടെ വീട്ടിലേക്ക് പെണ്ണുകാണാനായി പോകുന്നത്. ട്രെയിനിൽ വെച്ച് ഉറക്കം നടിച്ചു ഞാൻ അവളുടെ കൈപിടിച്ചുകൊണ്ട് അവളുടെ മുടിയിഴകളിൽ മുഖം പൂഴ്ത്തി ഞാൻ കഴുത്തിലെ വിയർപ്പിൽ ചുണ്ടമർത്തിയപ്പോൾ….

“ഏട്ടാ …ആരേലും കാണും …” എന്ന് പതിയെ അവളെന്റെ കാതിൽ പറഞ്ഞു.

“ഇങ്ങോട്ട് നോക്കണ്ട ന്നു പറയാം ….”

“ഛീ …ഇങ്ങനൊരു സാധനം ….”

ട്രെയിനിന്റെ കാതടിപ്പിക്കുന്ന ഒച്ചയിലും ഞങ്ങൾക്ക് മാത്രം കേൾക്കാവുന്ന പോലെ രണ്ടാളും കുറുകിക്കൊണ്ട് നാട്ടിലെത്തി, പലപ്പോഴും അവളുടെ തുടകളിൽ ഞാൻ കൈകൊണ്ടു തലോടിയും കൈകോർത്തുകൊണ്ട് അവളുടെ അല്ലിയിളം വിരലിൽ ചുംബിച്ചും ഞാൻ പെണ്ണിനെ ഉണർത്തികൊണ്ടിരുന്നു….

//////

വീടെത്തിയശേഷം ഞാൻ കുളിയൊക്കെ കഴിഞ്ഞപ്പോൾ ശില്പ എന്നെ ട്രോളാൻ തുടങ്ങി, “എപ്പോഴും ഫോണിൽ മെസ്സേജ് ചെയ്യലമ്മേ പണി,
അമ്മയ്ക്ക് അറിയാമോ ഏട്ടനും ചേച്ചിയും അടുത്തടുത്താണ് മുറിയെന്നു?”

“അതുശേരി, അതീ കോന്തൻ പറഞ്ഞില്ലാലോ ….ഡാ, അച്ഛൻ വിളിച്ചപ്പോ ഞാൻ രണ്ടാളും ഒരേ ജില്ലയാണ് പറഞ്ഞപ്പോൾ തന്നെ തമ്മിൽ കാണുന്ന ദൂരമാണോ എന്നാണ് ചോദിച്ചത്, ഇത്രയും അടുത്താണെന്നു ഞാനറിഞ്ഞില്ല…..”

“അല്ലമ്മേ ….ദൂരമുണ്ട് ….ഈ കാന്താരി വെറുതെ പറയുവാണ്, ഇവള്ക്ക് ഞാനൊരു ഡ്രെസ് വാങ്ങിച്ചുകൊടുക്കാം പറഞ്ഞിട്ട് പറ്റിച്ചു, അതുകൊണ്ട് ഇവള് ഉണ്ടാക്കി പറയുന്നതാമ്മേ …”

“ഡാ …നിന്നെ എനിക്കറിഞ്ഞൂടെ …കുരുത്തക്കേടൊന്നും ഒപ്പിക്കരുത് കേട്ടല്ലോ…..”

“ഹേ …ഞാനൊന്നും ഇല്ല ….”
രാത്രി കഴിച്ചുകഴിഞ്ഞു ബെഡിൽ കമിഴ്ന്നു കിടന്നു ഞാൻ മെസ്സേജ് ചെയ്യുമ്പോ അർപ്പിത ചോദിച്ചു ….

“ഏട്ടാ ….ഇന്ന് ട്രെയിനിൽ ചെയ്തപോലെ ഇനി ചെയ്യല്ലേ ട്ടോ ?”

“അതെന്താ …”

“വേണ്ടാ ….”

“നിനക്ക് മൂഡ് ആയല്ലേ …”

“ഛീ…എന്നോട് ഇങ്ങനെ സംസാരിക്കല്ലേ എനിക്കെന്തോ പോലാണ് ….”

“ഞാൻ നിന്നെ കെട്ടാൻ പോണ ആളല്ലേ,?”

“ആയിരിക്കും, എന്നാലും ഇതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി.”

“ആഹാ…ശെരി എങ്കിൽ ഉറങ്ങിക്കോ ..”

“പ്ലീസ് ഏട്ടാ …..”

“എങ്കിൽ പറ എന്ത് ചെയ്തപ്പോഴാണ് മൂഡ് ആയെ …”

“ഗുഡ് നൈറ്റ്!!!!”

പക്ഷെ പുലരുമ്പോ ഉള്ള ട്രെയിൻ യാത്രയല്ലേ അടുത്ത തിങ്കളാഴ്ച, അന്നേരം ഉറപ്പായും ഒരുപാടു തവണ എന്റെ പെണ്ണിനെ ചുംബിക്കാൻ അവസരം കിട്ടുമെന്ന് മനസുകൊണ്ടോർത്തു. ട്രെയിനിൽ വെച്ച് കിസ് ചെയുന്ന രണ്ടുപേരുടെ ഫോട്ടോ ഞാൻ അവൾക്ക് അപ്പൊ തന്നെ വാട്സാപ്പ് അയച്ചതും അവൾ കുറെ കിസ് എമോജി എനിക്കയച്ചു.
കള്ളി!!! എനിക്കറിയാം അവളുടെ മനസ്……

/////

പിറ്റേന്നു ഞാൻ ടൗണിലേക്കിറങ്ങിയെങ്കിലും അർപ്പിതയെ കാണാൻ നിന്നില്ല, എനിക്കും ശില്പയ്ക്കും ഡ്രസ്സ് എടുത്തു, നാളെ അർപ്പിതയെ കാണാൻ പോകാനുള്ള ഡ്രസ്സ് ആയിരുന്നു, ഒരു ബ്ലൂ ഷർട്ടും ക്രീം കളർ പാന്റ്സും, ശിൽപയ്ക്ക് അനാർക്കലി വൈറ്റ് ചുരിദാറും.

സുജിത്തിന്റെ കാറും, ഒപ്പം മറ്റൊരു കാറും കൂടെയുണ്ടായിരുന്നു. എന്റെ അമ്മാവന്മാരും ചെറിയച്ഛനും ചെറിയമ്മയും ഉണ്ട്.

അർപ്പിത റോസ് നിറത്തിൽ ഉള്ള സാരി ആയിരുന്നു ഉടുത്തിരുന്നത്, അവളുടെ നാണത്തിൽ പൊതിഞ്ഞ ചിരിയും കരുപ്പിചെഴുതിയ കണ്ണുകളും എന്റെ നെഞ്ചിലേക്ക് ഇറങ്ങി. ചായയും തന്നിട്ട് അവൾ മുറിയിലേക്ക് കയറിയപ്പോൾ ഒരു കാരണവർ പറഞ്ഞു. ചെക്കനും പെണ്ണിനും വല്ലതും സംസാരിക്കാനുണ്ടെങ്കിൽ ആവാമെന്ന്. പക്ഷെ അതെല്ലാവരും കേട്ട് നല്ല ചിരി. എനിക്കും ചിരിയടക്കാൻ കഴിഞ്ഞില്ല.
പക്ഷെ ഞാൻ എണീറ്റുകൊണ്ട് അർപ്പിതയുടെ മുറിയിലേക്ക് കയറി. അവൾ എന്റെയൊപ്പം ബെഡിലേക്ക് ഇരുന്നു. ഞാൻ ഡോർ അടച്ചു കുറ്റിയിട്ടുകൊണ്ട് അവളുടെ ഇരു കവിളിൽ എന്റെ കൈ രണ്ടും അമർത്തിപിടിച്ചുകൊണ്ട് എന്റെ ചുണ്ടു അവളുടെ ചുണ്ടോടു അടുപ്പിച്ചു.

“ങ്ങും ….ങ്‌ഹും ……” ഇത്രയും സേഫ് ആയിട്ട് അവളെ കിട്ടുമെന്നു ഞാനും വിചാരിച്ചില്ല. മൂന്നു മിനിറ്റ് നേരത്തേക്ക് എന്റെ പെണ്ണിന്റെ ചുണ്ടുകളെ ഞാൻ തിരികെ കൊടുക്കാതെ വലിച്ചുറിഞ്ചി.

ഡോർ തുറന്നിട്ട് അവളുടെ അച്ഛനെയും അമ്മയെയും നോക്കി ചിരിച്ചുകൊണ്ട് ഞാൻ സോഫയിലേക്ക് വന്നിരുന്നു.
ആരും തൊടാതെ കാത്തുവെച്ചതൊക്കെ ഞാൻ കട്ടു കുടിച്ചു എന്ന ഭാവം കൊണ്ട് ഞാൻ അവരുടെ ഇടയിൽ ഞെളിഞ്ഞിരുന്നു.

എന്റെ ചുവന്ന ചുണ്ടു ഒന്നുടെ ചുവന്നത് കണ്ടപ്പോൾ ശില്പ എന്നെ ഒരു നോട്ടം നോക്കി. ഞാൻ ഇല്ലാത്ത നാണം ഉണ്ടാക്കിയ ശേഷം തല താഴ്ത്തികൊണ്ട്
സൈഡ് ടേബിളിലെ ചിപ്സ് ഒരെണ്ണം എടുത്തു കടിച്ചപ്പോൾ, എന്റെ പൊട്ടിയ ചുണ്ടിൽ അതിന്റെ ഉപ്പ് തട്ടി നീറി.

കാരണവന്മാർ പറഞ്ഞു.

“ഇനി നിങ്ങൾഒരൂസം അങ്ങോട്ടേക്ക് വന്നോളൂ …..” എല്ലാരും ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു. അങ്ങനെ ആ ചടങ്ങു തീർന്നു.

“ഡാ നീ അച്ഛനെ വിളിക്ക്, എന്നിട്ട് കാര്യങ്ങളൊക്കെ പറയു …..”

“അതൊക്കെ അമ്മ വിളിച്ചു പറഞ്ഞാൽ മതി…“

“അയ്യടാ എന്തൊരു നാണം…”

വൈകീട്ട് ഞാൻ അർപ്പിതയെ വിളിക്കുമ്പോ അവൾ പറഞ്ഞു.
“ലോകത്തു പെണ്ണ്കാണലിനു ഇതുപോലെ ചുംബിച്ച സംഭവം ആദ്യമായിരിക്കും ….ഇങ്ങനെയൊരാളെ ആണല്ലോ എനിക്ക് വിധിച്ചത് ….”

“ഹിഹി….ഇഷ്ടായോണ്ടല്ലേ …പിന്നെ എന്റെ ഫസ്റ്റ് ലവ് നീ തന്നെയാണ് …നിനക്ക് പക്ഷെ ഇത് സെക്കൻഡ് ലവ് അല്ലെ ???”

“’അമ്മ പറയുന്നുണ്ടായിരുന്നു മൂന്ന് മാസം ഗാപ് വേണം എന്ന് ….കല്യാണത്തിന്, ഏട്ടന്റെയൊപ്പം കൊച്ചില് ഞാൻ പേടിച്ചു പേടിച്ചു കല്യാണം വരെ എങ്ങനെ കഴിയുമോ ആവൊ ???”

“ബുഹഹ ….നിന്നെ ഞാൻ രാത്രി ഹോസ്റ്റലിൽ നിന്നും കട്ടോണ്ട് എന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും ….”

“എന്നിട്ട് ??”

“എന്നിട്ട് നിന്നെ പുലരുവോളം ബെഡിൽ ….”

“വേണ്ട ….എനിക്ക് കേൾക്കണ്ട ….”

“കേൾക്കണം ….”

“വേണ്ടാന്ന് പറഞ്ഞില്ലേ ….”

“അതെന്താ …”

“കട്ടോണ്ട് പോയിട്ട് ചെയ്തോ ……എന്തുവേണേലും , പറഞ്ഞിട്ട് അതിന്റെ ത്രില്ല് കളയണ്ട …..ഹിഹി”

//////

അങ്ങനെ തിങ്കളാഴ്ച കാലത്തു അവളുടെ അച്ഛൻ, അതായത് ഭാവി അമ്മായിച്ഛൻ അവളെ സ്റ്റേഷനിലേക്ക് ഡ്രോപ്പ് ചെയ്യാൻ വേണ്ടി വന്നു. എന്നോട് ശ്രദ്ധിച്ചു പോകാൻ വേണ്ടി പറഞ്ഞു. ഞാൻ അവളുടെ കയ്യും പിടിച്ചുകൊണ്ട് ട്രെയിനിലേക്ക് കയറി.

ഇരുട്ടിൽ അത് തന്നെ സംഭവിച്ചു, അധികമാരും ഇല്ലാത്ത കാബിൻ തന്നെ ഞാൻ നോക്കികയറി, മുകളിൽ ആരോ രണ്ടു പേര് നല്ല ഉറക്കം. ഞാൻ അവളെ ജനലിരികിലേക്ക് ഇരുത്തി. ചേർന്നിരുന്നുകൊണ്ട് എന്റെ ബാഗും അവളുടെ ബാഗും തൊട്ടടുത്ത സീറ്റിലേക്ക് വെച്ചു. രണ്ടാളുടെയും മുഖം എക്സൈറ്റ് മെന്റ് കൊണ്ട് വിയർത്തിരുന്നു. ഞാനവളുടെ ഇടുപ്പിലൂടെ കൈ ചുറ്റികൊണ്ട് പതിയെ അവളുടെ മുലകുടങ്ങളിൽ അമർത്തിപ്പിടിച്ചു കൊണ്ട് ….ജനലിലൂടെ പുറത്തേക്ക് വിരൽ കാണിച്ചു.

“ഏട്ടാ …പേടിയാകുന്നു ….”
അതിനു മറുപടി പറയാതെ ഞാനെന്റെ ചുണ്ടു അവളുടെ കഴുത്തിലൂടെ ഉരച്ചതും ….”ആഹ് ….” എന്ന് അവൾ പതിയെ കണ്ണടച്ചുകൊണ്ട് മൂളി. കവിളിലും കഴുത്തിലും എന്റെ ചുണ്ടും നാവും ഇഴഞ്ഞുകൊണ്ടിരുന്നപ്പോൾ അർപിതയുടെ ലെഗ്ഗിൻസിലൂടെ ഞാൻ തുടകളെ അമർത്തിപിടിച്ചു.

“എനിക്കെന്തോ പോലെ……”

“സുഖമുണ്ടോ ….”

“ഉം …..എന്നാലും….”

അവളുടെ ടോപ്പിന്റെ കഴുത്തിന്റെ ഭാഗം ഒരല്പം നീക്കാൻ തുനിഞ്ഞപ്പോൾ അവളെന്നെ വിലക്കി, പക്ഷെ ഞാൻ അവളോട് കെഞ്ചിയപ്പോൾ അവളും സമ്മതിച്ചു. അവളുടെ തോളിൽ എന്റെ ചുണ്ടും നാവും ഇഴയുമ്പോ അർപ്പിതയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു..

“ഏട്ടാ ….മതി….”

“യാത്രിയോം കാ ധ്യാൻ ദീജിയെ …….” ഇത്ര വേഗം തൃശൂർ ആയോ..പണ്ടാരം…. ട്രെയിൻ പതിയെ പതിയെ സ്റ്റേഷനിലേക്ക് കയറുന്നു. അവളുടെ പിങ്ക് ടോപ് ശെരിയാക്കി ഇട്ടുകൊണ്ട് ഞാനും അവളും നേരെയിരുന്നു. ആളുകൾ പെട്ടന്ന് കയറി വന്നു.

/////

അന്ന് രാത്രി ഞാൻ അച്ഛൻ എന്നോട് സംസാരിക്കുമ്പോ ഞാൻ പറഞ്ഞു, കല്യാണം അധികം വൈകിക്കണ്ട എന്ന്. അച്ഛനും അത് തന്നെയാണ് ആഗ്രഹമെന്നും പറഞ്ഞു. അങ്ങനെ അമ്മായിച്ഛൻ എന്റെ അച്ഛനുമായി സംസാരിച്ചു ധാരണയിലെത്തി. 4 മാസം കഴിഞ്ഞാൽ കല്യാണം, നിശ്ചയമൊരു പാഴ് ചിലവാണെന്നു ഞാനും സമ്മതിച്ചു, ആ കാശുകൊണ്ട് അവളെയും കൂടി ഹണിമൂണ് വല്ലോം പോകാമെന്നു ഞാൻ അവളുടെ അച്ഛനോട് പറഞ്ഞപ്പോൾ “ഇപ്പോഴത്തെ പിള്ളേരുടെ കാര്യമെന്ന” ഭാവത്തിൽ അങ്ങേരു ചിരിച്ചു.

പക്ഷെ എനിക്കും അർപ്പിതയ്ക്കും അതായിരുന്നില്ല അവസ്‌ഥ, ഞങ്ങൾക്ക് തമ്മിൽ തമ്മിൽ കണ്ടാൽ തീപിടിക്കുമെന്ന പോലെയാണ്. ലൈസൻസ് കിട്ടീട്ടിലെങ്കിലും എന്റെ മനസ്സിൽ ആദ്യമായി കൊഞ്ചിക്കാനും ലാളിക്കാനും കിട്ടിയ, എന്റെ 25 മത്തെ വയസിൽ ആദ്യമായി ഞാൻ നേടുന്ന ഹൃദയമാണ് അർപ്പിതയുടെ…..

“ഞാനൊരു കാര്യം ചോദിക്കട്ടെ…ഇതുവരെ അത് ചോദിക്കണം എന്ന് വെച്ചതല്ല. പക്ഷെ എന്നെക്കാളും മുൻ പരിചയം ഉണ്ടോ എന്നറിയാൻ വേണ്ടിയാണു അല്ലാതെ എന്റെ പെണ്ണിനെ സംശയിച്ചുകൊണ്ടല്ല കേട്ടോ… നിനക്കെന്തെങ്കിലും അനുഭവം ഉണ്ടോ…?!!”

“ഉഹും, അതിന്റെ പേരിലാണ് ഞാനും അവനും തമ്മിൽ തെറ്റിയത്… പക്ഷെ കല്യാണം ഉറപ്പിച്ചത് കൊണ്ടൊന്നും ഇല്ല, എന്നെ പൂർണ്ണമായും ഞാൻ ഏട്ടന് തരണമെന്ന് എനിക്കിപ്പോ തോന്നുന്നുണ്ട്…”

“ഓഹോ… എനിക്ക് മാത്രമേ ആ തോന്നൽ ഉണ്ടെന്നു ഞാൻ കരുതി.”

“അറീല… ഏട്ടന്റെ സ്വന്തമെന്നു വിശ്വസിക്കുമ്പോ എന്തൊക്കെയോ തോന്നുന്നു….”

“എപ്പോഴൊക്കെയാണ് തോന്നുക..?!”
“കുളിച്ചിട്ട് ഈറനോടെ നിൽക്കിലെ.. മൊസ്റ്റലി അപ്പോഴായിരിക്കും…..പിന്നെ ചിലപ്പോ ഏട്ടൻ ഓരോ ഫാന്റസി എന്നോട് പറയില്ലേ… അപ്പോഴൊക്കെ എനിക്ക് ദേഹമൊക്കെ വേഗം വിയർക്കും… എവിടെയൊക്കെ നനയുന്നപോലെ തോന്നും….”

“ഞാനൊരു കാര്യം ചോദിക്കട്ടെ….അർപ്പിത…”

“ഒരൂസം എന്റെ ഫ്ലാറ്റിലേക്ക് നിക്കാമോ..”

“ഹിഹി ഏട്ടനേ ചോദ്യം ചോദിക്കുമെന്ന് എന്റെയമ്മ പറഞ്ഞിരുന്നു… വേണ്ടാട്ടോ.. എനിക്ക് പേടിയാണ്…”

“ആരെ എന്നെയോ..”

“ഉഹും….”

“പിന്നാരാ നിന്റെഅമ്മയെയോ?!!”

“അയ്യോ അല്ല, നമ്മൾ രണ്ടാളെയും… വീട്ടിൽ പെണ്ണുകാണാൻ വന്നപ്പോ എന്നെ സ്മൂച് ചെയ്തയാള്… ട്രെയിനിൽ എന്റെ കഴുത്തും…തോളും ഒക്കെ കടിച്ചുതിന്നയാള്….എന്നെ തനിച്ചെങ്ങാനും കിട്ടിയാൽ എന്തൊക്കെയാണ് ചെയ്യാൻ പോവാ…
ഞാനാണെങ്കിൽ ഏട്ടന്റെ എല്ലാ കുസൃതിത്തരത്തിനും NO പറയാതെ നിന്നങ്ങു തരികേം ചെയ്യും….”

“നിനക്കറിയാല്ലോ… നീയെന്റെ ഫസ്റ്റ്‌ ലവ് അല്ലെ….അതോണ്ടല്ലേ…”

“ആഹ് ഇതെന്നെ പറഞ്ഞിട്ട് ഓരോ കുസൃതി തരം ഒപ്പിച്ചോ… ശില്പ പറഞ്ഞത് പാവമാണ് സ്വീറ്റ് ആണെന്നൊക്കെയാണ്…. എന്റെ കൃഷ്‌ണാ എനിക്കല്ലേ അറിയൂ ആളാരാണെന്ന്….”

“നിന്നെ ഞാൻ ശെരിക്കും..എന്ത് ചെയ്യുമെന്ന് അറിയോ…”

“വേണ്ട വേണ്ട വെറുതെ പറഞ്ഞെന്നെ മൂഡാക്കി, വിടും….”

“എല്ലാം രസിച്ചു കേൾക്കുമ്പോ ഓരോ ചോദിക്കുന്ന ഒരാളുണ്ട് ഇവിടെ… അതിൽ തൊട്ടാൽ വലുതാകുമോ? അതെങ്ങനെയാണ് വലുതാകുന്നെ? അതെങ്ങനെ കയറും… എന്നിട്ടിപ്പോ കുറ്റംമുഴുവനും എനിക്കും…?!!”

“പോവിടുന്നു…. ഇനി ഞാനൊന്നും ചോദിക്കില്ല. എന്നോടിനി ഇതേക്കുറിച്ചു പറയാനും നിക്കണ്ട…കേൾക്കണ്ട എനിക്ക്!!!”

“അയ്യോ പിണങ്ങല്ലേ അർപ്പിത…”

ഫോൺ കട്ടായപ്പോ എനിക്ക് മനസിലായി അവൾക്ക് ഇതിലൊക്കെ ആവശ്യമില്ലാത്ത ആകാംഷയുമുണ്ട്, എന്നാൽ ഞാൻ അല്ലാതെ വേറേ ആരും പറഞ്ഞുകൊടുക്കാനും ഇല്ല. എന്നാൽ പറഞ്ഞു കൊടുത്താൽ ഞാൻ മോശക്കാരനാകുകയും ചെയ്യും. ഇതുപോലെ ഒരു നിഷ്കു പെണ്ണിനെ കെട്ടുന്ന എനിക്ക് അവാർഡ് തരണം!!!!

വീക്കെൻഡ് ഞങ്ങൾ ഫോർട്ടോച്ചിയിൽ പോയിരുന്നു. ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്‌ണനും ചേർന്ന് പാടുന്ന പദയാത്ര കേട്ടുകൊണ്ട് ഞാനും അവളും കൈകോർത്തു നടന്നു. അവൾക്ക് രാത്രി ഇതുപോലെ അവസാനിക്കാതെ നടക്കാനും ഒപ്പം ഉറക്കെ ഉറക്കെ പാടാനും ഒത്തിരിയിഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞാനതും കേട്ടുകൊണ്ട് അവളുടെ കവിളിൽ ഒരുമ്മകൊടുത്തു.

////

2cookie-checkപറയാൻ വാക്കുകളില്ല 2

  • അവൾ അ കാലും കാവ്ഞ്ചു വെച്ചു കണ്ണ് അടച്ചു അങ്ങനെ കിടന്നു 1

  • ഓൾഡ് ലേഡി

  • ഓഹ് ഈ സാറിന്റെ ഒരു ബുദ്ധി