കടലിലെ തിരമാലകള്‍ പോലെ അവളുടെ ചോദ്യം എന്‍റെ ശിരസ്സില്‍ അലതല്ലി കൊണ്ടിരിക്കുന്നു
.
‘ ബാസ്റിന്‍ …. നിന്നെ ഞങ്ങള്‍ ഇടക്കിടക്ക് വിളിക്കുന്നത് ഈ ബിസിനസിന്‍റെയും ഒക്കെ
ടെന്‍ഷനില്‍ നിന്ന് ഒരു റിലാക്സേഷന്‍ കിട്ടാനാണ് … ഇപ്പൊ ഇപ്പൊ നിന്നെ വിളിക്കാനും
മടി … എന്താടാ നീയിങ്ങനെ ? പൈസ വല്ലതും വേണോ ?” ഇന്നലെ കൂടി ദുബായില്‍ നിന്ന്
റോജര്‍ വിളിച്ചപ്പോള്‍ പറഞ്ഞതാണ്
റോജി , ദുബായില്‍ ബിസിനെസ് നടത്തുന്നു . പണത്തിന്റെ അഹങ്കാരം ഒന്നും അവനില്ല …
ഇടക്കിടക്ക് വിളിക്കുംഅങ്ങോട്ട് ചെല്ലാന്‍ ,വിസിറ്റിംഗ് വിസ വേണേല്‍ എപ്പോഴും റെഡി
. പക്ഷെ പോകാന്‍ തോന്നിയിട്ടില്ല .ബോറടിപ്പിക്കുന്ന ഈ ജീവിത ചൂടിന്‍റെ ഇടയില്‍
നിന്നൊരു ഇടവേള , പലപ്പോഴും അതാഗ്രഹിച്ചിട്ടുണ്ടെങ്കിലും .. ഇനിയിപ്പോ
ഒട്ടുംപോകണമെന്നില്ല .. .. കാരണം അവളവിടെ ഉണ്ട് … അവള്‍ അനുപമ . തിളങ്ങുന്ന
കണ്ണുകള്‍ ഉള്ള പ്രകാശം പരത്തുന്ന പെണ്‍കുട്ടി.
” ചുണ്ടല്‍ ..ചുണ്ടല്‍ … ആ സാര്‍ .. റൊമ്പ നളായിടിച് പാത്ത് … എന്നാ ഊരുക്ക്
പോയിരുന്തതാ?”
” എന്നാ കുമാറെ … കച്ചവടം എങ്ങനെ ഉണ്ട് ?”
” പറവായിലെ സാര്‍ ”
” തങ്കച്ചി എന്നാ പറയുന്നെടാ ?”
” കൊയപ്പം ഇല്ല … സാര്‍ … പ്ലാസ്ടര്‍ അടുത്ത വാരം വെട്ടം ”
കുമാറിന് ഞാനൊരു അഞ്ഞൂറ് രൂപയെടുത്തു കൊടുത്തു , ഉണ്ടായിട്ടല്ല ..പാവം .. അമ്മ
ഇവിടെ ചുണ്ടലും ബജിയും ഉണ്ടാക്കി വിക്കുന്നുണ്ട് .. നേരത്തെ ബീച്ചില്‍
ആയിരുന്നെങ്കില്‍ ഇപ്പോള്‍ വീട്ടില്‍ ഉണ്ടാക്കി ഇവിടെ വിക്കും . കെട്ടിയോന്‍
മരിച്ചതില്‍ പിന്നെ കുമാറും അനിയത്തീം അമ്മയും .. നേരത്തെ മൂന്നാറ്റില്‍ നിന്ന്
ഇവിടെ വന്നവരാണ് . അത് കൊണ്ട് തന്നെ ഞാന്‍ കുമാറിനോട് തമിഴ് പറയാറില്ല . അവന്‍റെ
അനിയത്തി സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ അവളും ചുണ്ടല്‍ വിക്കും .. ഒരു മാസം മുന്‍പ്
ചെത്ത് പിള്ളേരുടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു . അവളെ ഉണ്ടായിരുന്നതൊക്കെ
കൊടുത്തു ചികിത്സിച്ചു .. കാലിനും കൈക്കും പൊട്ടല്‍ … പ്ലാസ്റര്‍ വെട്ടിയാലും ചെറിയ
മുടന്തുണ്ടാവും എന്നാണ് കുമാര്‍ പറഞ്ഞത് .. എനിക്ക് മദ്രാസ് … അല്ല ചെന്നൈയില്‍
വന്നയന്നു മുതല്‍ കുമാറിന്‍റെ അപ്പനെ അറിയാം … ചെന്നൈയില്‍ വന്നിട്ട് പത്തു പതിനാറു
വര്‍ഷം ആകുന്നു … വയസിപ്പോള്‍ മുപ്പത്തിയെട്ടായി… വന്ന കാലത്ത് ഉണ്ടായിരുന്ന
ഫ്രന്റ്സ് ആണ് റോജര്‍ എന്ന റോജിയും ഇസഹാക്ക് ബാവയും , പിന്നെയും ഉണ്ടായിരുന്നു കുറെ
പേര് കൂടി . നാട്ടില്‍ നിന്ന്ഡി ഗ്രീ കഴിഞ്ഞു , ഇവിടെ വന്നു പീജിക്ക്
ചേര്‍ന്നു.കൂടെ ഒരു CA കാരന്റെ അടുത്ത് പ്രാക്ടീസും . റോയപെട്ടാ ഹൈറോഡിലെ ഒരു പഴയ
ഇരു നിലവീട്ടിലായിരുന്നു താമസം . രണ്ടു നിലകളിലുമായി പത്തിരുപത് മുറികള്‍ . താഴത്തെ
നിലയില്‍ അന്ന് കൂടുതലും സിനിമ മോഹവുമായി വന്നു തമ്പടിച്ചവര്‍ ആയിരുന്നു
.രാത്രികളില്‍ ചില മിടുക്കന്മാര്‍ എക്സ്ട്രാ നടിമാരെയും കൊണ്ട് വന്നു കേറുന്നത്
കാണാം . മുകളിലെ നിലയില്‍ കൂടുതലും മലയാളികള്‍ .. ജോലിക്കും തുടര്‍പഠനത്തിനായും
വന്നവര്‍ .. , നാട്ടില്‍ അപ്പനും അമ്മയും വിയര്‍ത്തോഴുക്കി ഉണ്ടാക്കിയ പൈസ കൊടുത്തു
പഠിച്ച എനിക്ക് മദ്രാസിന്റെ വര്‍ണ പകിട്ടോ, രാവിന്‍റെ ചൂടോ ഒരു തരത്തിലും മോഹം
വളര്‍ത്തിയിട്ടില്ല. ഒരു ജോലി , ഇനിയെങ്കിലും അപ്പനും അമ്മയ്ക്കും അല്‍പം റസ്റ്റ്.
പിന്നെ അനിയത്തീടെ പഠിപ്പും വിവാഹവും . നടത്തണം ,
ആ സമയത്താണ് റോജര്‍ മദ്രാസില്‍ വന്നത് . കാണാന്‍ നല്ല ഗ്ലാമറും വാക്ചാതുരിയും ഒക്കെ
കണ്ടപ്പോഴേ സിനിമയിലേക്കാണ് നോട്ടമെന്നു കരുതി . എന്നാല്‍ എന്നെ ഞെട്ടിച്ചു
കൊണ്ടവന്‍ വിവിധ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് എടുത്തു കാണിച്ചു . സ്വന്തമായി
കാശുണ്ടാക്കണം , തറവാട്ടില്‍ നല്ല പണം ഉണ്ടെങ്കിലും കണക്കു ബോധിപ്പിക്കാതെ
അമേരിക്കയിലോ ദുബായിലോ മറ്റോ സെറ്റില്‍ ആകണം . അതൊക്കെയാണ് അവന്റെ മോഹം . നല്ല
പോലെ സംസാരിക്കാന്‍ അറിയാവുന്നത് കൊണ്ടവനുമായി പെട്ടന്ന് അടുത്തു. അവന്‍റെ കൂടെ
പ്ലാസ്റിക് എഞ്ചിനീയറിംഗ് പഠിച്ചു കൊണ്ടിരുന്നവനാണ് ഇസഹാക്ക് ബാവ .
കോഴിക്കോടുകാരന്‍ .ഡിഗ്രീ കഴിഞ്ഞവന്‍ വന്നത് നാട്ടില്‍ ഒരു കമ്പനി തുടങ്ങാനാണു.
ആദ്യം അധികം അടുപ്പം ഇല്ലായിരുന്നെങ്കിലും സാന്തോം ബീച്ചിലെ സായാഹ്നങ്ങള്‍ ഞങ്ങളുടെ
സൌഹൃദത്തിനു പകിട്ട് കൂട്ടി . ബാവയും ഞങ്ങളുടെ ബില്‍ഡിങ്ങിലെക്ക് വന്നു ..
കാണാന്‍ അത്ര മോശം അല്ലെങ്കിലും കൂടെ പഠിച്ചവരും ഒക്കെയായി പെണ്ണുങ്ങള്‍ അവരുടെ
കൂടെ വരുമ്പോള്‍ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടക്കാറാണ് പതിവ് . റോജി .. അവന്‍ പൈസ
കൊടുത്ത് പെണ്ണിനെ വാങ്ങാറില്ല . അവന്‍റെ സൌന്ദര്യത്തിലും വാക്ചാതുരിയിലും
പെണ്ണുങ്ങള്‍ വീഴും …അല്ലെങ്കില്‍ അവന്‍ വീഴ്ത്തും .. അതാണ് റോജി .. ഇപ്പോള്‍
ദുബായിയിലും സിംഗപ്പൂരും അടക്കം വിവിധ സ്ഥലങ്ങളില്‍ സ്വന്തമായി ബിസിനെസ് നടത്തുന്ന
അവനു ഒരു മാറ്റവും ഇല്ല … തന്‍റെ സ്ഥാപനങ്ങളിലെ സ്റാഫ് … അവരില്‍ അവന്‍ കണ്ണ്
വെച്ചിട്ടുണ്ടെങ്കില്‍ അവനത് നടത്തിയിരിക്കും .. കോഴിക്കോട് കമ്പനി നടത്തുന്ന
ബാവയും അപ്പപ്പോള്‍ ദുബായിക്ക് പറക്കും … റോജിയുടെ പുതിയ കിളികളെ കളിപ്പിക്കാന്‍ …
ബാവക്കും ഉണ്ട് റോജിയുടെ സിംഗപ്പൂര്‍ ബിസിനെസില്‍ ഷെയര്‍ .. താനിപ്പോഴും ഈ
ചെന്നൈയില്‍ തന്നെ …
ജോലി കിട്ടി കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അപ്പന്‍റെ മരണം … അത് കഴിഞ്ഞമ്മയുടെയും …
അനിയത്തീടെ വിവാഹം കഴിഞ്ഞു നാട്ടിലേക്ക് പോകാന്‍ തോന്നിയിട്ടില്ല … അവള്‍ …
തന്‍റെജീവിതത്തിലേക്ക് വരുന്നത് വരെ .. അനിയത്തീടെ വീടിന്‍റെ അടുത്തായിരുന്നു
അവളുടെ വീട് … അങ്ങനെ ആലോചന വന്നു … വിവാഹത്തിന് മുന്‍പും അത് കഴിഞ്ഞും നാട്ടില്‍
നില്‍ക്കാന്‍ വേണ്ടി പല ജോലികളും ചെയ്തു . ഒന്നും അത്ര ശെരിയായില്ല .. മോനും മോളും
ഉണ്ടായി കഴിഞ്ഞും നാട്ടില്‍ നില്‍ക്കാന്‍ നോക്കി .. നടന്നില്ല … അവസാനം അവരെ ഇവിടെ
കൊണ്ട് വന്നു താമസിപ്പിച്ചു . ചെന്നൈയിലെ ചൂടും ഒക്കെ അവര്‍ക്ക് പിടിക്കാതായപ്പോള്‍
അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി . രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ പോകും ..
എന്നും രാത്രി വിളിക്കുമ്പോള്‍ അതാണ് സ്ഥിരം പരിഭവം … കൂടെ എപ്പോഴും ഉണ്ടാകണമെന്ന്
നമുക്കും ആഗ്രഹം ഉണ്ടല്ലോ …ചെന്ന് മൂന്നോ നാലോ ദിവസങ്ങള്‍ കഴിയുമ്പോള്‍ ദേഷ്യം
തുടങ്ങും , എന്നോടല്ല , പിള്ളേരോടും ഒക്കെ … അവളുടെ സ്ഥായിയായ സ്വഭാവം …. പക്ഷെ
പെട്ടന്ന് തണുക്കും … ആലോചിക്കാതെയുള്ള ഓരോ ചോദ്യങ്ങള്‍ ? വലിയ ചിലവൊന്നും
ഇല്ലതയാണ് ചെന്നൈയില്‍ ജീവിക്കുന്നത് … സാധാരണ മലയാളികളെ പോലെ വല്ലപ്പോഴും ഒരു
സ്മാള്‍ … അതും രണ്ടെണ്ണം … വരുമാനം കുറയുന്നത് നമ്മുടെ കുറ്റമല്ലല്ലോ …
സഹായിക്കാന്‍ ഒത്തിരി പേരുണ്ടെങ്കിലും ചോദിക്കാന്‍ മനസ് വന്നിട്ടില്ല … പിന്നെ
അവളുടെ വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂ … അവളുള്ളത് അവര്‍ക്കും ഒരാശ്വാസം ….
ഈ ഞായറാഴ്ചകള്‍ ആണ് ശെരിക്കും ബോറ് … രാവിലെ പള്ളിയില്‍ പോയാല്‍ പിന്നെ റൂമില്‍ ..,
പിന്നെ വൈകുന്നേരം ആവാനുള്ള കാത്തിരിപ്പ് . ഇന്നും പതിവ് പോലെ ബീച്ചില്‍ നല്ല
തിരക്കുണ്ട് .. ആറു ദിവസം പണിയെടുത്തിട്ടു ഞായറാഴ്ച ആഖോഷിക്കാന്‍ വരുന്നു … നമ്മള്‍
മലയാളികള്‍ ആറു ദിവസം പണി എടുത്തിട്ട് ഞായറാഴ്ച വീട്ടിലിരിക്കാന്‍ നോക്കും …
വീട്ടിലിരിക്കുന്ന ഭാര്യയും മക്കളും ഒന്ന് പുറത്തിറങ്ങാനും …
” ഡാ … നീയെവിടെയാ ?” റോജിയാണ്
” ബീച്ചില്‍ ”
” ഈ മൂന്നര മണിക്കോ … നിനക്കെന്താ ഭ്രാന്തുണ്ടോ ? .. ഡാ …ബാവ ഇന്ന് നൈറ്റ്
ചെന്നൈയില്‍ വരും … അവനാരെയോ ഒക്കെ കാണാനുണ്ട് ..നീ എയര്‍ പോര്‍ട്ടില്‍ പോണം …
അവന്‍ രണ്ടു മൂന്നു ദിവസം കാണും അവിടെ … അവിടുന്നവന്‍ നേരെ ഇങ്ങോട്ടാ …നീയൊരു
കാര്യം ചെയ്യ് … അവന്‍റെ കൂടെ ഇങ്ങോട്ട് കയറി പോരെ … പൊങ്കല്‍ അല്ലെ … രണ്ടു ദിവസം
കൂടി ലീവേടുക്ക് … ഒന്ന് മാറി നിന്നാല്‍ നിന്‍റെ മൂഡോഫ് ഒക്കെ മാറും .. നിന്‍റെ
ഫോണ്‍ എന്തിയെ … അവന്‍ നിന്നെ വിളിച്ചിട്ട് കിട്ടുന്നിലാന്നു ”
” ഹേ .. അവന്‍ എന്നെ വിളിച്ചാരുന്നോ ? ഞാനറിഞ്ഞില്ല … ഞാന്‍ വരുന്നില്ലടാ …
പൊങ്കല്‍ ലീവിന് നാട്ടില്‍ പോണം … മോള്‍ടെ ബര്‍ത്ത് ഡേ ആണ് … ഞാന്‍ വരാന്നു വാക്ക്
പറഞ്ഞതാ ”
” ഹ്മം … നീയപ്പൊ അവന്‍റെ കൂടെ കൂട് രണ്ടു ദിവസം … ഞാന്‍ വൈകിട്ട് വിളിക്കാം … ”
അവന്‍ വെച്ച് കഴിഞ്ഞു ഫോണില്‍ നോക്കിയപ്പോള്‍ എട്ടു മിസ്ഡ് കോളുകള്‍ .. ആറും ബാവേടെ
.പിന്നെ രണ്ടെണ്ണം സരോജ അക്കയുടെ …സരോജ അക്ക … വന്നയന്നു മുതലുള്ള
പരിചയമാണ്അവരുമായി..സ്വന്തം കൂടപ്പിറപ്പ് അല്ലന്നെയുള്ളൂ … അന്നവര്‍ക്ക്
ഇരുപത്തിയഞ്ച് വയസ് കാണുമായിരിക്കും .. എനിക്ക് 22 ഉം …എന്നാലും ആവരെ അക്കയെന്നു
മാത്രമേ വിളിച്ചിട്ടുള്ളൂ … അന്ന് താമസിച്ചിരുന്ന വീടിന്‍റെ ( ലോഡ്ജെന്നും പറയാം )
തൊട്ടടുത്ത് ടീഷോപ്പ് നടത്തിയിരുന്നവരുടെ ഏക മകള്‍ . എണ്ണകറുപ്പുള്ള, ചന്തിയുടെ
ഒപ്പം പനങ്കുല പോലെ ചുരുണ്ട തലമുടിയുള്ള സുന്ദരി .. പാവം … കല്യാണം കഴിഞ്ഞു
ഭര്‍ത്താവു ഉപേക്ഷിച്ചു പോയി .. ഒരു മകളും മകനും … മകള്‍ അമ്മയെ പോലെ സുന്ദരി ..
പക്ഷെ വെളുത്ത നിറം .. മകന് അമ്മയേക്കാളും നിറം ഉണ്ട് .. ആ നിറം എങ്ങനെ
കിട്ടിയെന്നരിയണ്ടേ ? … അതാണ് റോജി മാജിക് .. അത് പിന്നെ പറയാം ..ഇപ്പൊ അവരെയൊന്നു
വിളിക്കട്ടെ ..
” അക്കാ … നാന്‍ താന്‍ .. ഫോണ്‍ സൈലന്റില്‍ ഇരുന്തത് … ആമാ … ഇപ്പൊ റോജി സോന്നെ …
ശേരിയക്ക … ഇല്ലൈ …പസിക്കല … ഇല്ലക്കാ … നൈറ്റ് … ഒകെ … നൈറ്റ് പാക്കലാം ”
പാവം അക്ക …ഉച്ചക്ക് ആഹാരം കഴിക്കാന്‍ ചെല്ലാത്തത് കൊണ്ട് വിളിച്ചതാണ് .. രണ്ടാമത്
വിളിച്ചത് റോജി വിളിച്ചു , ബാവ വരുന്ന കാര്യം പറയാനും … എന്നെ കിട്ടുന്നില്ലല്ലോ .
അക്കയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചു കഴിഞ്ഞു കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അവരുടെ അമ്മ
മരിച്ചു , കല്യാണം കഴിഞ്ഞയുടനെ അപ്പനും പോയിരുന്നു .. പണ്ടത്തെ ലോഡ്ജും മുന്നിലെ ടീ
ഷോപ്പും ഇടിച്ചു നിരത്തി ബില്‍ഡിങ്ങു പണിതപ്പോള്‍ ഏക മകളുടെ കല്യാണം കഴിഞ്ഞ
സന്തോഷത്തില്‍ അക്കയുടെ അമ്മ നാഗര്‍കോവിലിലെക്ക് , അവരുടെ നാട്ടിലേക്ക് പോയിരുന്നു
… ഭര്‍ത്താവ് ഉപേക്ഷിച്ചു കഴിഞ്ഞപ്പോള്‍ അക്കയും ആദ്യത്തെ കുഞ്ഞുമായി അങ്ങോട്ടാണ്
പോയത് … അമ്മ മരിക്കുന്നത് വരെ ആരെയും ബുദ്ധിമുട്ടിക്കാതെ പിടിച്ചു നിന്നു … അത്
കഴിഞ്ഞു കുത്തുവാക്കുകളും അമ്മാവന്‍റെയും അമ്മായിയുടെയും ഒക്കെ ബഹളവും കൂടി
ആയപ്പോള്‍ തിരിച്ചു ചെന്നൈയിലേക്ക് … നേരെ വന്നത് എന്‍റെ അടുത്തേക്കാണ് … അന്ന്
രാത്രി എന്‍റെ മുറിയില്‍ … കാര്യങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ ഒരു മാസത്തെ സാവകാശം
ചോദിച്ചു റോജി പറന്നു വന്നു … ആ സമയത്തിനുള്ളില്‍ ചെറിയ ഇരുനില കെട്ടിടത്തിനു താഴെ
രണ്ടുമുറി വീടും , , അതിനോട് ചേര്‍ന്ന് ഒറ്റ മുറി കടയും തരപ്പെടുത്തിയിരുന്നു …
റോജി അന്ന് ദുബായിയില്‍ ചുവടുറപ്പിക്കുന്നതെയുള്ളൂ …. എന്നാലും അവന്‍ പൈസ കൊടുത്താ
കെട്ടിടം വാങ്ങി അക്കയുടെ പേരിലാക്കി … അവന്‍റെ കയ്യില്‍ നിന്ന് അക്ക വാങ്ങുന്ന
രണ്ടാമത്തെ ഉപഹാരം … ആദ്യത്തെ ഉപഹാരത്തിന് അന്ന് ഒന്നര വയസ് ….. ചെറിയ രണ്ടു നില
ബില്‍ഡിങ്ങ്… താഴെ ഇടുങ്ങിയ രണ്ടു മുറി , ബാത്രൂം , അടുക്കള .. മുകളില്‍ മൂന്നു
മുറികള്‍ … അതിലോന്നിലാണ് അന്ന് മുതല്‍ ഞാന്‍ താമസം … ഭക്ഷണം ഇപ്പോഴും അക്കയുടെ
അടുത്ത് നിന്ന് തന്നെ … ഇതേ വരെ പൈസ വാങ്ങിയിട്ടില്ല …അവിടെ നിന്ന് ആഹാരം
കഴിക്കാന്‍ തുടങ്ങിയ , ആദ്യത്തെ മാസം ശമ്പളം കിട്ടിയപ്പോള്‍ പറ്റു കുറിച്ച് വെച്ച്
ഞാന്‍ പൈസ കൊടുത്തതിന്റെ തെറി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട് … ഞായറാഴ്ച
അല്‍പം മീനോ ഇറച്ചിയോ വങ്ങും … ശമ്പളം കിട്ടുമ്പോള്‍ പിള്ളേര്‍ക്ക് എന്തെങ്കിലും
സ്വീറ്സോ മറ്റോ …. ശാലുവിനും ഇഷ്ടമാണവരെ … അക്ക ഉള്ളതാണ് അവളുടെ സമാധാനം എന്നവള്‍
ഇടക്കിടക്ക് പറയും … ആഴ്ചയില്‍ ഒന്നവരെ അവള്‍ വിളിക്കുകയും ചെയ്യും ശാലു …എന്‍റെ
പ്രിയതമ …പിന്നെ അക്ക കട തുടങ്ങി ആദ്യത്തെ ചായയും കുടിച്ചു റോജി വണ്ടി കയറുമ്പോള്‍
മൂന്നാമത്തെ ഉപഹാരം അക്കയുടെ ഉദരത്തില്‍ ഉണ്ടായിരുന്നു … ഇതേവരെ അക്ക റോജിയെ
ബുദ്ധിമുട്ടിച്ചിട്ടില്ല …ഒന്നിനും … റോജി ആകെ കീഴടങ്ങിയത് അക്കയുടെ മുന്നില്‍
മാത്രം … അവന്‍റെ സൌന്ദര്യവും പൈസയും ഒക്കെ അവര്‍ക്ക് വെറും രോമം മാത്രം
.ബീച്ചില്‍ നിന്നെഴുന്നേറ്റു ലൈറ്റു ഹൗസിന്റെ സൈഡിലൂടെയുള്ള റോഡിലേക്കിറങ്ങി .
അമ്പതു മീറ്റര്‍ നടക്കുമ്പോഴേ മീന്‍ വില്‍പനക്കാര്‍ ഇരിപ്പുണ്ടാവും ….” സാര്‍
..സാര്‍ ‘ എന്ന വിളികള്‍ അവഗണിച്ചു മുന്നോട്ടു നടന്നു … സ്ട്രീറ്റ് ലൈറ്റിന്റെ
അപ്പുറത്ത് അവരിരിപ്പുണ്ട് ..കൂടെ ആ കറുത്ത പൂച്ചയും .. ജീന്‍സും ബനിയനും ഇട്ട
ഒരുവന്‍റെ വില പേശല്‍ നോക്കി വെറുതെ നിന്നു. വജ്രം ആണവന് വേണ്ടത് .. രണ്ടു ഇടത്തരം
വജ്രം എടുത്തു വെച്ച് വില പെശുകയാണ് .. അവന്‍ നാനൂറും അവര്‍ അറുനൂറും … നമ്മുടെ
നാട്ടിലെ നെയ്മീന്‍ തന്നെയാണീ വജ്രം .. രണ്ടും കൂടി ഒന്ന് ഒന്നര കിലോ കാണും ..
നമുക്ക് അഞ്ഞൂറിന് താഴെ നെയ്മീന്‍ കിലോക്ക് കിട്ടില്ലല്ലോ .. അവസാനം അഞ്ഞൂറ്
രൂപക്ക് അവന്‍ മേടിച്ചു കൊണ്ട് പോയി .. പൈസ കീറിയ കക്ഷം ഉള്ള ബ്ലൌസിനുള്ളിലേക്ക്
തിരുകി അവര്‍ എന്നെ നോക്കി … എന്നിട്ട് കവറില്‍ അവനു കൊടുത്ത അത്രയും തന്നെ
വലിപ്പമുള്ള രണ്ടു വജ്രം എടുത്തു വെച്ചു … ഞാന്‍ നീട്ടിയ അഞ്ഞൂറിന്റെ ബാക്കിയായി
അവര്‍ നൂറു രൂപയും , പിന്നെ രണ്ടു പിടി ഇരയും കവറിലെക്കിട്ടു …എര (നമ്മുടെ
ചെമ്മീന്‍ ) തേങ്ങ കൊത്തിട്ടു വറ്റിച്ചു വെക്കുന്നത് എനിക്കിഷ്ടമാണ് … വന്ന കാലത്ത്
സ്വന്തം പാചകം തുടങ്ങിയപ്പോള്‍ മുതലേ ഇവരുടെ അടുത്ത് നിന്നാണ് മീന്‍ മേടിക്കാ റ്…
അവര്‍ക്കെന്നെ പറ്റി നന്നായി അറിയാമെന്ന് ഞാനറിഞ്ഞത് കുറച്ചു നാള്‍ മുന്നാണ് ….
അമ്മ വിളയാട്ട് പിടിച്ചിട്ട് അക്കയുടെ വീട്ടില്‍ കുറച്ചു നാള്‍ കിടന്നപ്പോള്‍ .
മുകളിലെ മുറിയില്‍ പോകാന്‍ അക്ക സമ്മതിച്ചില്ല … മാര്‍ക്കറ്റില്‍ വെച്ച് അക്കയെ
കണ്ടു , അവര്‍ വൈകിട്ട് കച്ചവടം കഴിഞ്ഞു കുറച്ചു ആര്യവേപ്പിലയും ഒക്കെയായി വന്നു …
( അമ്മ വിളയാട്ട് ( നമ്മുടെ ചിക്കന്‍ പോക്സ് ) അവര്‍ അമ്മ വന്നു
അനുഗ്രഹിക്കുന്നതാണ് എന്ന് പറയും … തമിള്‍ നാട്ടില്‍ എല്ലായിടത്തും
ഉണ്ടോയെന്നറിയില്ല .. ഞാന്‍ താമസിക്കുന്ന പോലെയുള്ള കോളനികളില്‍ ഒക്കെ …. അന്നാണ്
അവര്‍ക്ക് ഞാന്‍ അക്കയുടെ ഒപ്പമാണ് താമസം എന്നൊക്കെ അറിയാം എന്നത് മനസിലായത് .
അവരുടെ മകളുടെ കുട്ടി ചിലപ്പോള്‍ കൂടെ കാണും … പോക്കറ്റില്‍ എപ്പോഴും കാണുന്ന
ചോക്കലേറ്റ് അവള്‍ക്ക് കൊടുത്തിട്ട് പോരുമ്പോള്‍ അവരെന്‍റെ മുഖത്തേക്ക് നോക്കാറില്ല
… ഇതേവരെ എന്നെ നോക്കി ഒരു ചിരി പോലും ചിരിച്ചിട്ടുമില്ല …
ലൈറ്റ് ഹൌസിനു മുന്നിലൂടെയുള്ള നടപ്പാതയിലൂടെ നീട്ടി വലിച്ചു നടന്നു , താമസിക്കുന്ന
സ്ഥലത്തേക്കുള്ള റോഡെത്തിയപ്പോള്‍ ക്രോസ് ചെയ്തു ഇടവഴിയിലേക്ക് കേറും മുന്‍പേ
ബാബുവേട്ടന്റെ കടയില്‍ നിന്ന് മനോരമയും വാങ്ങി നടപ്പ് തുടര്‍ന്നു . ഒരാള്‍ക്ക്
കഷ്ടിച്ച് പോകാവുന്ന ഇടനാഴിയിലൂടെ മുകളിലേക്ക് കയറാനുള്ള സ്റെപ്പിനു സൈഡിലായാണ്
അക്കയുടെ വീട്ടിലേക്കുള്ള വാതില്‍ . അത് തുറന്നു അകത്തു കയറി കുളിമുറിയിലെക്കുള്ള
വാതിലിനു മേലെ മീനിന്റെ കവര്‍ തൂക്കിയിട്ടു റൂമിലേക്ക് കയറി . ഇരുമ്പ് കട്ടിലില്‍
കനം കുറഞ്ഞ കിടക്ക ഒന്ന് കൂടി കൊട്ടിനിവര്‍ത്തിയിട്ടു തലയിണ ഉയര്‍ത്തി വെച്ച് ചാരി
കിടന്നു … എഴുതാനുള്ള മൂഡില്ല … പോക്കറ്റില്‍ ഇനി ആകെയുള്ളത് വെറും ആയിരത്തി
അഞ്ഞൂറ് രൂപയോളം … ഇന്ന് ഞായറാഴ്ചയാണ് … ഇന്നാണ് ഒരു കട്ടിങ്ങ്സ് വാങ്ങി അടിക്കാറ്
പതിവ് .. 120 രൂപയുടെ ഒരു കട്ടിങ്ങ്സ് ( നമ്മുടെ 90ml) .. മാസാദ്യം ആണേല്‍ അത്
ക്വാര്‍ട്ടര്‍ ആകും …ഒരു ഇടുങ്ങിയ മുറി , അതില്‍ ഒരു കട്ടില്‍ ചെറിയ മേശ ഒരു
പ്ലാസ്റിക് കസേര , ഭിത്തിയില്‍ ഉള്ള അലമാരി .. പിന്നെ മുറിയില്‍ തന്നെയുള്ള ബാത്രൂം
..ഇതാണെന്‍റെ ലോകം … അക്ക തന്നെയാണ് ബാത്രൂം ഉള്ള മുറി തന്നത് .. മറ്റു റൂമുകളില്‍
ബാത്രൂം ഇല്ല …താഴെ പോണം .. പിന്നെയുള്ള ആശ്വാസം എന്നത് മുറിയിലെ ജനാല തുറന്നാല്‍
മുന്നില്‍ റോഡാണ് .. ചില നേരത്തത് ആശ്വാസവും രാവിലെ ഒക്കെ ശല്യവും …
റോഡിനപ്പുറത്തുള്ള പൈപ്പിന്‍ ചുവട്ടില്‍ വെള്ളം എടുക്കാന്‍ കലഹിക്കുന്ന
പെണ്ണുങ്ങള്‍ … ഇരുമ്പിന്റെ കളറുള്ള നാടന്‍ തമിഴ് പെണ്ണുങ്ങള്‍ … അക്കയുടെ
കുളിമുറിയില്‍ പൈപ്പുണ്ട് … രാവിലെ മൂന്നരക്ക് പാവം വെള്ളം അടിക്കാന്‍ തുടങ്ങും …
ഇതേ വരെ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല… എനിക്ക് കുളിക്കാനുള്ള വെള്ളം ബാത്‌റൂമില്‍
ഉണ്ട് .. ഉപ്പു വെള്ളം … തല കഴുകാനുള്ള ഒരു കുടം വെള്ളം സ്റെയറിന്റെ അരികില്‍ കാണും
… എട്ടേമുക്കാലിന് ഇറങ്ങിയാല്‍ ഒന്‍പതിന് കമ്പനിയേത്താം..
കട്ടിലിന്‍റെ താഴെ യിരിക്കുന്ന ഇരുമ്പുപെട്ടി വലിച്ചെടുത്തു .. തുറന്നു
നോക്കിയപ്പോള്‍ കുറച്ചെഴുത്തുകള്‍ .. വന്ന കാലത്ത് ഉള്ള പെട്ടിയാണത്… ഓര്‍മ്മകള്‍
ഉണര്‍ത്തുന്ന പെട്ടി … എഴുത്തെല്ലാം അമ്മയുടെയും അനിയത്തീടെം ആണ് .. പണ്ടുള്ളത്
…അവയില്‍ പിടിക്കുമ്പോള്‍ അവരടുത്ത് ഉള്ളത് പോലൊരു ഫീല്‍ …
ട്രങ്ക് പെട്ടിയുടെ സൈഡില്‍ ആയി ഒരു പേപ്പര്‍ കവര്‍ കണ്ടത് എടുത്തു നോക്കി …
ഇതെവിടുന്നു … ഒരു ക്വാര്‍ട്ടറിന്റെ പാതി … പണ്ടെങ്ങോ വാങ്ങിച്ചതിന്റെ ബാക്കിയാവും
… കുപ്പി മേശമേല്‍ വെച്ചു താഴേക്കിറങ്ങി …
” തമ്പി .. എവിടാ പോകണേ ? ടീ വേണോ ?” അക്ക മീനിനുള്ളത് റെഡിയാക്കുവാണ് … സാധാരണ
മീന്‍ വാങ്ങുന്നവര്‍ അവിടെ എതിരെ ഉള്ളവരുടെ കയ്യില്‍ കൊടുത്തു ക്ലീന്‍ ചെയ്യിച്ചാണ്
കൊണ്ട് പോകാറ് … ഞാനത് ചെയ്യിക്കാറില്ല .. കാരണം , അക്കയുടെ nj/ ഞങ്ങളുടെ കടയുടെ
എതിരെയുള്ള ഒരു അമ്മാ ക്ലീന്‍ ചെയ്യും … ശമ്പളം കിട്ടുമ്പോള്‍ ഒരു നൂറു രൂപ പണ്ട്
മുതല്‍ അവര്‍ക്കുള്ളതാണ് … ഒത്തിരി ഉപകാരങ്ങള്‍ എനിക്കും അക്കക്കും ചെയ്യുന്നവരാണ്
അവര്‍ .. അക്ക വേറെയും കൊടുക്കും പൈസ ..
” വേണ്ടക്ക ”
” പിന്നെന്നാ സോഡയാ ? എന്നാ തമ്പി , ബാവ വരുത് അല്ലെ …പിന്നെ എതുക്ക് നീ കാസ്
കൊടുത്ത്…”
” ഇല്ലക്കാ …ഇത് റൂമിലെ ഇരുന്തത് ”
അക്ക എന്നോട് മലയാളവും തമിഴും ചേര്‍ന്നാണ് സംസാരിക്കാറ് … ബാവ വരുമ്പോള്‍ കുപ്പി
മേടിക്കും നീയെന്തിനാ കുപ്പി മേടിച്ചേ എന്ന് ? .. ഞായറാഴ്ച ഒരു ചെറിയത് വാങ്ങി
റൂമില്‍ വെച്ചടിക്കും … സോഡാ ഇല്ലാതെ അടിക്കാന്‍ പറ്റില്ല … വൈന്‍ ഷോപ്പില്‍
പാക്കറ്റ് വെള്ളം കിട്ടും … മുന്നിലേക്ക് ചെന്നു മൂത്തവള്‍ കടയിലുണ്ട് … കണ്ടതെ
പല്ലുകള്‍ കാണിച്ചൊരു ചിരി …
” മാമാ .. സോഡാവാ ?”
ചോദ്യത്തോടൊപ്പം ഫ്രിഡ്ജ് തുറന്ന് ചെറിയ സോഡാ ബോട്ടില്‍ എടുത്തു തന്നു , കൂടെ രണ്ടു
രൂപയുടെ ഒരു അച്ചാര്‍ പാക്കറ്റും, ഗ്രീന്‍ നട്സും … ഇളയവന്‍ എന്തോ പേപ്പറില്‍
അവളുടെ അടുത്തിരുന്നു വരക്കുന്നുണ്ട്
നേരെ കയറി റൂമിലെത്തി , ബാത്രൂമിലെ പൈപ്പില്‍ ഗ്ലാസ് കഴുകി ഉണ്ടായിരുന്നത്
ഒന്നിച്ചോഴിച്ച് , സോഡയും ചേര്‍ത്ത് ഒന്ന് സിപ് ചെയ്തു … തൊണ്ട കത്തുന്നത് പോലെ …
കുറച്ചൂടെ സോഡാ ചേര്‍ത്ത് ഗ്ലാസ് തരികെ വെച്ച് നട്സ് വായിലിട്ടു … പഴകും തോറും
വീര്യം കൂടുമെന്ന് പറയുന്നത് ശെരിയാണല്ലോ ദൈവമേ
വല്ലാത്ത ബോറടി … റോജിയും ബാവയും പോയി കഴിഞ്ഞു അധികം ഫ്രന്റ്സ് ഉണ്ടായിട്ടില്ല ..
ഏറെയും ചെന്നൈയില്‍ വന്നു എന്തെങ്കിലും ഉപജീവനമാര്‍ഗ്ഗം തേടി താനേ ഒഴിവകുന്നവര്‍ …
ഫ്രന്റ്സ് ഉണ്ട് … നാലുപാടും … കാണുമ്പോള്‍ ഉള്ള ഫ്രന്റ്‌ഷിപ്പ് മാത്രം .. വൈന്‍
ഷോപ്പില്‍ ചെല്ലണം .കൂട്ടുകാരെ കാണണമെങ്കില്‍ . ആരെങ്കിലും ഉണ്ടാവും അവിടെ
പരിചയക്കാരന്‍ ആയി , .. അവരുടെ കമ്പനിയില്‍ ചേരാന്‍ നിര്‍ബന്ധിക്കും .. അത് കൊണ്ട്
തന്നെ ഈയിടെയായി അങ്ങോട്ടൊന്നും പോകാറില്ല … വേണേല്‍ കാളിയോട് പറയും .. കാളി …
ഓട്ടോ ഓടിക്കുന്നു .. പണ്ടേയുള്ള പരിചയം ആണ് … പണ്ടവന്‍ ചെറിയ അടിയും പിടിയും ആയി
നടന്നപ്പോള്‍ മുതലേ … ഇപ്പോള്‍ പെണ്ണും കെട്ടി ഒതുങ്ങി ..ഓട്ടോ ഓടിക്കുന്നു .. ഒരു
ഞായര്‍ കണ്ടില്ലെങ്കില്‍ കാളി തന്നെ ക്വാര്‍ട്ടറുമായി വരും … ഓട്ടം ഇല്ലെങ്കില്‍
അവനും കൂടി ചേര്‍ത്ത് പൈന്റോ അര ലിറ്ററൊ
” അടിയില്ല അണ്ണാ … പോണ്ടാട്ടിക്ക് പുടിക്കാത് .. സാപ്പാട് പോടമാട്ടെ …മാസത്തുക്ക്
ഒരു വാട്ടി ഉങ്ക കൂടെ സപ്പടരുതുക്ക് പെര്‍മിഷന്‍ ഇറുക്ക്’ ആയ കാലത്ത് പാന്‍പരാഗ്
ചവച്ചു കേടു പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു പഴയ ഗുണ്ട ഇപ്പോഴത്തെ അവസ്ഥ
പറയുമ്പോള്‍ ചിരിയാണ് വരുക
കമ്പനി ആറര വരെയേ ഉള്ളൂ … മാക്സിമം ഏഴു മണി വരെ സംസാരിച്ചും ഒക്കെ നേരം പോക്കും …
പിന്നെ റൂമില്‍.
പിന്നെ സമയം പോക്കാനൊരു നിവൃത്തിയുമില്ല .. താഴെ അക്കയുടെ മുറിയില്‍ പോയാല്‍ ടിവി
കാണാം .. പതിനാലു ഇഞ്ചിന്റെ തമിഴ്നാട് അരശ് ടിവി .. പക്ഷെ അതിലും കമ്പമില്ല ..
അങ്ങനെയാണ് വീണ്ടും എഴുത്ത് തുടങ്ങിയത്
ഒഴിച്ചു വെച്ച ഗ്ലാസ്സ് എടുത്തോന്ന് കൂടി മോത്തി , വീണ്ടും സോഡ ചേര്‍ത്ത് വെച്ചു ..
…സമയം അഞ്ചര ആവുന്നു . എഴിനിറങ്ങിയാല്‍ മതി എയര്‍പോര്‍ട്ടിലേക്ക് , എഴരക്കാണ് ബാവ
വരുന്നത് . സമയം പോക്കാനൊരു വഴിയുമില്ല …എഴുതിയാലോ … പക്ഷെ ..ഇന്നെഴുതാന്‍ ഒരു
മൂഡില്ല
.. പണ്ട് മലര്‍ വാരികയില്‍ തമിഴ് കഥ എഴുതിയിരുന്നു .. അന്ന് പത്തു രൂപയും മാസികയും
കിട്ടും ഒരു കഥ എഴുതിയാല്‍ … മാസിക നിന്ന് പോയെ പിന്നെ എഴുതിയിട്ടില്ല … അവര്‍
പറയുന്നത് വരെ … അവരാണ് പിന്നെയും എഴുതാന്‍ പറഞ്ഞത് … ജെസ്സി ഈപ്പച്ചന്‍ …
നാല്പത്തിയാറ് വയസുള്ള അഞ്ചടി ഒന്‍പതിഞ്ച് ഉയരവും അതിനൊത്ത ഉയരവും ഉള്ള അച്ചായത്തി
.. കണ്ണുകളില്‍ ആജ്ഞാശക്തിയും കാമം തോന്നിപ്പിക്കുന്ന ശരീരവും തടിച്ച മുലകളും ഉള്ള
പ്രൌഡവനിത … ” എന്നലെന്റെ കഥ എഴുതടാ മോനെ ” നീ കണ്ടതെഴുതിക്കോ … ഹ ഹ ” ആ ചിരി
ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു
മൊബൈല്‍ എടുത്തു നോക്കി ,, നോട്ടിഫിക്കേഷന്‍ ഒന്നുമില്ല … അനുപമ എന്ന പേരിന്‍റെ
മുന്നിലുള്ള പച്ച തെളിഞ്ഞിട്ടില്ല …. അവള്‍ ഇടക്ക് മെസേജ് ചെയ്യുമ്പോള്‍ ആണ്
കമ്പനിയിലെ ബോറടിക്കുന്ന ഇടവേളകളില്‍ എഴുതാന്‍ തുടങ്ങിയത് … അവളുടെ
ഓര്‍മപെടത്തലുകള്‍ എനിക്കെപ്പോഴും എഴുതാനുള്ള ഊര്‍ജ്ജമായിരുന്നു .. റൊജിയോടു
ചോദിച്ചാല്‍ ഒരു പക്ഷെ അവളുടെ ഫോട്ടോ എനിക്ക് കിട്ടിയേക്കും .. എന്നാലും ഒരു മടി …
ഒരാവേശത്തിനാണ് ഞാന്‍ അവളോട് ഒന്ന് കാണാന്‍ പറ്റുമോയെന്ന് ചോദിച്ചത് … ചിരിക്കുന്ന
ഒരു സ്മൈലി വിട്ടവള്‍ പോയി കഴിഞ്ഞിരുന്നു … എന്തെ എഴുത്ത് നിര്‍ത്തിയെ എന്നുള്ള
അവളുടെ ചോദ്യത്തിന് നേരെ ഞാനും ഒരു സ്മൈലി വിട്ടു … ദേഷ്യത്തിന്റെ … പകരം വന്നത്
അവളുടെ ചുണ്ടുകള്‍ ആണ് ..വെളിയില്‍ കണ്ട മുല്ലപ്പൂ പോലെയുള്ള പല്ലുകളെക്കാള്‍
എനിക്കിഷ്ടമയതവളുടെ ചുണ്ടുകള്‍ ആണ് .. തേനൂറുന്ന ചുണ്ടുകള്‍ ..
” വാങ്കെ ” ആരോ കതകില്‍ മുട്ടുന്നുണ്ട്
‘ ആഹ … കാളി …നീയാ ? ഉന്നെ കൂപ്പിടണന്നു നിനച്ചിട്ടിരുന്തേ … വാ ..ഉക്കാറു”
കാളി കയ്യിലിരുന്ന കവര്‍ മേശപ്പുറത്തു വെച്ചിട്ട് , നിലത്തു ചമ്രം പടിഞ്ഞിരുന്നു
” അണ്ണാ ആറര മണിക്ക് കലമ്പലാം … പോണ വഴിയിലെ … ബജി , സുണ്ടല്‍ , അപ്രം പാവ് ബാജി
എല്ലാമേ പാര്‍സല്‍ വാങ്കി എയര്‍പോര്ട്ടുക്ക് പോലാം ”
ബാവ വിളിച്ചുകാണും … ബാവയോ റോജിയോ തനിയെ വന്നാല്‍ ടാക്സി പിടിക്കാറില്ല … പണ്ട്
മുതലേ കാളിയുടെ ഒട്ടോയിലാണ് നടപ്പ് ..
എഴുന്നേറ്റു കുളിച്ചിറങ്ങിയപ്പോള്‍ കാളി താഴെക്കിറങ്ങിയിരുന്നു… നരച്ച ജീന്‍സും
ബനിയനും ഇട്ട് , പോക്കറ്റില്‍ ഐ ഫോണും തിരുകി സ്റെപ് ഇറങ്ങി …” ഐ ഫോണ്‍ “… കാലണ
തുട്ടുകള്‍ മാത്രം മിച്ചം വരുന്നവന്റെ പോക്കറ്റില്‍ ഐ ഫോണ്‍ … കഴിഞ്ഞ പ്രാവശ്യം
റോജി വന്നപ്പോള്‍ അവന്‍റെ കൈ തട്ടി എന്റെ പൊട്ടിയ ചില്ലുള്ള സംസങ്ങ് ഫോണ്‍ ഒന്ന്
കൂടി പൊട്ടിയതിന്റെ പകരം അവന്‍ വാങ്ങി തന്നതാണിത്… കൈതട്ടി വീണതാണോ അതോ
വീഴിച്ചതാണോ എന്നെനിക്ക് ഇപ്പോഴും അറിയില്ല …
അക്കയോട് സംസാരിച്ചു നില്‍പ്പുണ്ടായിരുന്നു കാളി .. എന്നെ കണ്ടതും അവന്‍ ഓട്ടോയില്‍
കയറി .. ഓട്ടോ സ്റ്റാര്‍ട്ട് ആയതോടൊപ്പം തന്നെ FM ലെ പെണ്ണും ചിലക്കാന്‍
തുടങ്ങിയിരുന്നു … പാവ് ബജി കടയില്‍ നിര്‍ത്തി കാളി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്യാന്‍
പോയി ., അല്‍പ നേരം കഴിഞ്ഞവന്‍ പാവ് ബാജിയുടെ പ്ലേറ്റുമായി വന്നു .. ആവി പറക്കുന്ന
പാവ് ബജി കഴിച്ചു കൊണ്ടിരിക്കെ വീണ്ടും മനസ് കാട് കയറാന്‍ തുടങ്ങി …
” ഡാ ബാസ് ഹ ഹ ഹ ” എല്ലുകള്‍ നുറുങ്ങും പോലെ ബാവ കെട്ടി പിടിച്ചു ചിരിച്ചു ..
അവന്‍റെ ഒപ്പം തന്നെയുണ്ട് ഞാനും … അവനു ഇരു നിറം … അതിനൊത്ത വണ്ണം … ബലമായ
പേശികള്‍ … കുറ്റിത്താടി…
വണ്ടിയില്‍ കയറിയതെ ബാവ കാളിയുമായി സംസാരം തുടങ്ങി … കഴിഞ്ഞ തവണ അവന്‍ ഹോട്ടലിലാണ്
കിടന്നത് … കൂടെ രണ്ടു പേരുണ്ടായിരുന്നു …
കാളി ഓട്ടോ വൈന്‍ ഷോപ്പിനു മുന്നില്‍ നിര്‍ത്തി
” വാടാ … ഒരെണ്ണം വീശാം … നാട്ടില്‍ എനിക്കങ്ങനെ ബാറിലോ മറ്റോ കേറാന്‍ പറ്റുമോ ?
ഇവിടെ വരുമ്പോഴാ ഒരു പച്ച മനുഷ്യന്‍ ആകുന്നത് … നിന്റെയൊക്കെ ടൈം അല്ലെ …
എനിക്കൊക്കെ വല്ലപ്പോഴും ഇങ്ങനെ ..”
അവന്‍ വരുമ്പോള്‍ ഇങ്ങനാ … ഒരെണ്ണം നിപ്പന്‍ അടിക്കണം …. കാളിയും കൂടെ വന്നു …
വൈന്‍ ഷോപ്പിന്‍റെ പുറകിലെ ഇടുങ്ങിയ മുറിയിലെ ഭിത്തിയില്‍ ഉള്ള സ്ലാബില്‍ നിരന്നു
കാലിയായ ഗ്ലാസ്സുകള്‍ ബാവ പുറം കൈ കൊണ്ട് തട്ടി തെറിപ്പിച്ചു … അപ്പോഴേക്കും കാളി
ഒരു പൈന്റുമായി വന്നു … രണ്ടു ഗ്ലാസ് നിരത്തി വെച്ച് ബാവ അതിലോഴിച്ചു … ഒരു
പാക്കറ്റ് വാട്ടറിന്റെ മൂല കടിച്ചു പൊട്ടിച്ചു വെള്ളം ഗ്ലാസ്സിലേക്ക്
ചീറ്റിച്ചപ്പോള്‍ അവന്‍ ചെറിയ കുട്ടിയായി … എനിക്കുള്ള ഗ്ലാസ്സില്‍ കാളി സോഡാ
ഒഴിച്ചിരുന്നു
” ചീയേര്‍സ് ” അവനോടൊപ്പം ആദ്യത്തെ സിപ് … ഒറ്റ വലിക്ക് കുടിച്ചിട്ട് അവന്‍
എന്നെയും നോക്കി
ഒനിയന്‍ പക്കോടയും ചവച്ചു നിന്നു
” നിന്നേം കൊണ്ട് ചെല്ലാനാ ഓര്‍ഡര്‍”
” ഞാനെങ്ങുമില്ല”
ഒറ്റ വാക്കിലെന്റെ മറുപടി കേട്ടാവും അവനൊന്നും പിന്നെ മിണ്ടിയില്ല .. കാളി പൈസയും
കൊടുത്തു , രണ്ടു പൈന്റും കൂടി വാങ്ങി വന്നു ..
” സരോ … എപ്പടിയിരുക്ക് ..”
കടക്കു മുന്നില്‍ ഓട്ടോ നിന്നതെ ബാവ പാതി വാതില്‍ തുറന്നകത്തു കയറി , ചെറിയ
പ്ലാസ്റിക് സ്ടൂളില്‍ ഇരുന്നു .. കാലിലേക്ക് മാറി നിന്ന ആറാം ക്ലാസ്സുകാരനെ വലിച്ചു
കേറ്റിയിരുത്തി
” നല്ലാരുക്ക് ബാവാ … ബിസിനെസ് എപ്പടി പോയിട്ടിരുക്ക് ? അമ്മാ , അപ്പ , പൊണ്ടാട്ടി
, കൊഴന്തൈ എല്ലാം ”
” എല്ലാം നല്ലാരുക്ക് സരോ ” അക്ക കൊടുത്ത കപ്പലണ്ടി മുട്ടായി ബാവ മൊത്തത്തോടെ
വായിലിട്ടു
” വാമ്മാ .. എപ്പടിയിരുക്കെ ? പഠിപ്പെല്ലാം എപ്പടി പോയിട്ടിരുക്കെ ?” പട്ടു
പാവടയുടുത്തു കിലുങ്ങുന്ന കൊലുസുമായി അകത്തെ മുറിയില്‍ നിന്നിറങ്ങി വന്ന ” റോജ ”
യുടെ കയ്യിലെക്കവന്‍ സ്വീറ്റ് ബോക്സ് കൊടുത്തു , ഇളയവന് ഡ്രോയിംഗ് കിറ്റും
” നല്ലാരുക്ക് മാമാ ”
അവന്‍ അവരോടു സംസാരിച്ചു നില്‍ക്കുന്നത് കണ്ടു ഞാന്‍ മുറിയിലേക്ക് കയറി
കൈലിയും ഉടുത്തു നില്‍ക്കുമ്പോള്‍ ബാവ കയറി വന്നു , പുറകെ സോഡയും വെള്ളവും
ഒക്കെയായി കാളിയും … ഓരോന്ന് പിടിപ്പിച്ചു സംസാരിച്ചിരിക്കുമ്പോള്‍ നെയ്മീന്‍
വറുത്തതുമായി അക്ക കയറി വന്നു … കുറച്ചു നേരം സംസാരിക്കാന്‍ കൂടി .. രണ്ടു പൈന്റും
തീര്‍ത്തിട്ടാണ് എഴുന്നേറ്റത് .. അക്കയുടെ മുറിയില്‍ പായ വിരിച്ചതില്‍ ചമ്രം
പടിഞ്ഞിരുന്നു … വെള്ളരി ചോറില്‍ ചെമ്മീന്‍ തേങ്ങകൊത്തിട്ട കറിയും ഒഴിച്ച്
ആവേശത്തോടെ ബാവ കഴിക്കുന്നത് ഒരു നിമിഷം നോക്കി നിന്നു ..ചോറ് നിറുകയില്‍
കെട്ടിയപ്പോള്‍ എന്‍റെ കൈക്കും മുന്‍പേ അക്കയുടെ കൈ അവന്‍റെ നിറുകയില്‍
തട്ടിയിരുന്നു … ബാവയുടെ കണ്ണുകള്‍ നിറഞ്ഞത് വിക്കിയിട്ടായിരുന്നില്ല ….
” ബാസ് ” കമ്പനിയിലേയും ബാക്കി തമിള്‍ ഫ്രെന്റ്സും എന്നെ വിളിക്കുന്നത് ബാസ്റിന്‍
എന്നതിന്‍റെ ചുരുക്കപേര് ആയി “ബാസ്” എന്നാണു
” നിന്‍റെ എഴുതെന്തായി ? നിനക്കെഴുതി കൂടെ ?”
” മലര്‍ നിന്ന് പോയത് നിനക്കറിയില്ലേ ?”
” അതല്ല … നിനക്കെഴുതാന്‍ അറിയാം … എഴുതിയാല്‍ നീ പലതും മറക്കുമെന്നും അറിയാം …
തമിഴ് വായിക്കാന്‍ പഠിച്ചത് തന്നെ നിന്റെ കഥ വായിക്കാനാണ് .. നീ എഴുതണം … പ്രതിഫലം
കിട്ടിയില്ലെങ്കിലും .. നിനക്കതില്‍ ഒരു ത്രിപ്തിയില്ലേ … ആ തൃപ്തി
കിട്ടുന്നതിലെക്ക് നീ പോകണം .. എപ്പോഴും ഹാപ്പിയായിരിക്ക്..നീ ഞങ്ങളോട് എപ്പോഴും
പറയുന്നത് പോലെ തന്നെ ….”
ഇരുമ്പ് കട്ടിലിലേക്ക് കാലു കയറ്റി വെച്ച് അക്കാ കൊടുത്ത പായയില്‍ അവന്‍ നിലത്തു
കിടന്നു ..
എഴുതണം … ആദ്യം ജെസ്സി ഈപ്പച്ചന്‍ പറഞ്ഞത് പോലെ … …
ആദ്യ പാരഗ്രാഫ് എഴുതിയ ബുക്കെടുത്ത് വരയിട്ടു
ആദ്യം ആരെ പറ്റി? ജെസ്സി ഈപ്പച്ചന്‍?
ജെസ്സി ഈപ്പച്ചന്‍ , അനുപമ തോമസ് , സഫിയ ജമാല്‍ … പിന്നെയും എത്രയോ പേര്‍ ..
പക്ഷെ .
തുടക്കം അക്കയല്ലേ … സരോജാ അക്ക
….
1: സരോജം – കാച്ചിയ എണ്ണയുടെ കളറുള്ള , കടലുകള്‍ ഇരമ്പുന്ന മനസുള്ള . റോജിയുടെ ആദ്യ
പ്രേമ ഭാജനം . അവന്‍റെ കളിത്തട്ട്സരോജ അക്ക
2: ജെസ്സി ഈപ്പച്ചന്‍ – അവരെ ഞാനാദ്യം കാണുന്നത് ആ എസ്റെറ്റിന്റെ പുകപ്പുരയുടെ
പുറകില്‍ കോരിച്ചൊരിയുന്ന മഴയത്ത് പച്ച റബ്ബര്‍ ഷീറ്റിനു മുകളില്‍ തടിച്ച
മുലകളുമായി വെട്ടുകാരന്‍ മജീദിന്റെ കോയത്തിന്റെ മുകളില്‍ നിറഞ്ഞാടുന്നതാണ്
3: അനുപമ തോമസ് എന്ന അനു;; വിടര്‍ന്ന കണ്ണുകളും , തേനൂറുന്ന ചുണ്ടുകളും ഉള്ള
റോജിയുടെ അസ്സിസ്റന്റ്… ബാവയുടെ തൊലിയില്ലാത്ത തക്കാളി ചുണ്ടന്‍ന്‍റെ ആരാധിക …
ഒന്നാലോചിച്ചിട്ട് അവളുടെ പേര് വെട്ടി ,
അവള്‍ മെസ്സേജ് അയച്ചിട്ടിന്നു രണ്ടു ദിവസമായിരിക്കുന്നു … എന്ത്
പറ്റിയെന്നലോചിച്ചു . അവള്‍ ഇനി മെസ്സേജ് അയച്ചിട്ട് എഴുതിയാല്‍ മതിയെന്നുറച്ചു
ഡയറിയുടെ അവസാനം ………….
” ആമുഖം ”
എന്നെഴുതി ഡയറി മടക്കിയപ്പോള്‍ ആണ്
ബാവയുടെ മൊബൈലില്‍ മെസ്സേജ് ടോണ്‍ … അവന്‍ നല്ല ഉറക്കമാണ് … “z” വരച്ചു ലോക്ക്
തുറന്നു …. വാട്സ് ആപ്പില്‍ അനു എന്നെഴുതിയിരിക്കുന്നതിന്റെ DP യില്‍ അവളുടെ
ചുണ്ടുകള്‍ …. ആ ചുണ്ടുകള്‍ എനിക്ക് കാണാ പാഠമാണ് …. അവള്‍ അനുപമ .. മിടിക്കുന്ന
ഹൃദയവുമായി ഞാനാ മെസ്സേജ് തുറന്നു നോക്കി
” ബാവാ ….. നിനക്കെന്‍റെ മുല കാണണം അല്ലെ ….നീ വരില്ലേ ….ഞാന്‍ നേരിട്ട് കാണിച്ചു
തരാം …ഹ ഹ “
ഞാനതിന്റെ മുകളിലേക്ക് നോക്കി ..
” അനു പ്ലീസ് sent … പ്ലീസ് sent” എന്ന് മാത്രം എഴുതിയിരിക്കുന്നു … ബാക്കി
വോയ്സ്കോളുകള്‍ ആണ് .. .
അനു … അനുപമ തോമസ് … .ഇന്നലെ വൈകിട്ട് ” യൂ മീന്‍ കാമം ?” എന്നെന്നോട് ചോദിച്ചവള്‍
ഇന്ന് ബാവയോട് ചോദിക്കുന്നു ” നിനക്കെന്‍റെ മുല കാണണം അല്ലെ … നേരിട്ട് കാണാം എന്ന്
” …….. വെട്ടിയ പേര് വീണ്ടും എഴുതി … എനിക്കറിയാം അവള്‍ ബാവയെ കൊതിപ്പിക്കുകയാണെന്
… അവനെ മനസ്സില്‍ ആരാധിച്ചു കൊണ്ട് …അവന്‍റെ തൊപ്പിയില്ലാത്ത ആയുധത്തെ ഓര്‍ത്തു
കൊണ്ട് അവനെ കൊതിപ്പിക്കുകയാണെന്ന്…ആ കഥയും എഴുതാനുറച്ചു വീണ്ടും ” ആമുഖം ‘
എന്നെഴുതി പിന്നെയും ഡയറി മടക്കി ..
2099-11cookie-checkനിനക്കെന്‍റെ മുല കാണണം അല്ലെ