താളം തെറ്റിയ താരാട്ട് Part 8

കറിയാച്ചനും മനുവും അപ്പോൾ വാതിൽക്കലെത്തിയിരുന്നു.

മനുവിനെയും കറിയാച്ചനെയും പുറത്താക്കി വാതിലടച്ച് മമ്മു തിരിയുമ്പോൾ പൂറിൽ ശരിക്കും
വിരലിട്ട് കുത്തിയിളക്കുന്ന ആനിയെയാണ് കാണുന്നത്.

അവൻ നോക്കുന്നത് കണ്ട് ജാള്യതയോടെ അവൾ വിരൽ പൂറിൽ നിന്നുമെടുത്തു.

“എന്നാടി കഴച്ചു പൊട്ടുവാണോ?”
അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“പോടാ,”
അവൾ ചിരിച്ചു.

“നീ കയ്യിട്ട് കഴിഞ്ഞ് അതിനാത്ത് എന്തോ ചൊറിയുന്നു ..ഞാൻ ഒന്ന് ചൊറിഞ്ഞതാ,”

“ഉം ..ചൊറിച്ചിൽ!” അവൻ പറഞ്ഞു.

“പൂറിയ്ക്ക് കഴച്ചിട്ട് നിക്കാൻ പാടില്ല! എന്നിട്ട് ഒടുക്കത്തെ ഒരു ന്യായം!”

“കഴച്ചാലും കടിച്ചാലും നിന്നെക്കൊണ്ട് വല്യ കാര്യമൊന്നുമില്ലല്ലോ!”
ആനി തിരിച്ചടിച്ചു.

“നിനക്ക് പെണ്ണ് തുണിയിലാതെ നിന്നാ പൊങ്ങുവൊന്നും ഇല്ലല്ലോ…അല്ലെ?പിന്നെന്തിനാ
കൊണച്ച വർത്താനം ഒക്കെ പറയുന്നേ?”

“ങ്ഹേ!
മമ്മു ഒന്ന് ചമ്മി.

“കറിയാ ആണോ പറഞ്ഞെ?”

“ഹ്മ്മ് ..അതെ …”
അവൾ പുഞ്ചിരിയോടെ പറഞ്ഞു.

“മനുവോടാ? അവനും ഗെ ആണോ? അവന് ശരിക്കും പൊങ്ങീല്ലോ എന്നെ കണ്ടിട്ട്!”

“അവൻ എന്റെ ലവറാ …”
മമ്മു അഭിമാനത്തോടെ പറഞ്ഞു. പിന്നെ അവൻ ക്യാമറ എടുത്തു.

“പിന്നെ അവനു എന്നെക്കണ്ടപ്പോൾ പൊങ്ങിയതോ?എന്നെ കാണിച്ച് ഞെക്കുവേം അമർത്തുവേം
ഒക്കെ ചെയ്തല്ലോ,”

ആനി ബ്രാ അഴിച്ച് നിലത്തിട്ടു.

“എന്റെ പൊന്ന് ആനി അത് നിന്നെ കണ്ടിട്ടൊന്നും അല്ലെടീ…”
അവളുടെ ചലനങ്ങൾ ചിത്രീകരിക്കവേ മമ്മു ചിരിച്ചുകൊണ്ട് പറഞ്ഞു.

“അത് കറിയായെ കണ്ടിട്ടാ…അവന്റെ ആ മൊഖോം ചുണ്ടും കണ്ണും ഒക്കെ കണ്ടിട്ടാ
….പോകുന്നെന് മുന്നേ മനുവോന്ന് ട്രൈ ചെയ്യും . അതിനാ കറിയാ വിളിച്ചയുടനെ
ചാടിപ്പൊറപ്പെട്ടത് “”’ ..”

ആനിയുടെ കൈകൾ പാന്റിൽ പിടിച്ചു. അവൾ സാവധാനം അത് താഴേക്ക് താഴ്ത്തി.

“എടാ അതിന് കറിയാപ്പി സമ്മതിക്കുവോ?”

“ഏയ് ..ഒരു ചാൻസും ഇല്ല …” മമ്മു പറഞ്ഞു.

അപ്പോഴേക്കും ആനി പാന്റിയും അഴിച്ച് തറയിൽ ഇട്ടിരുന്നു.

മമ്മു മൊബൈലെടുത്ത് പുറത്ത് നിൽക്കുന്ന മനുവിന് നിർദ്ദേശങ്ങൾ കൊടുത്തു.

അപ്പോഴേക്കും ബെല്ലടിച്ചു.

“ഓക്കേ ..ഓക്കേ …” മമ്മു പറഞ്ഞു.

സ്ലോവ്‌ലി ആ ബാത്തിങ് ടവ്വൽ എടുത്ത് മുലയോക്കെ മറയ്ക്ക്…മുലച്ചാല് കാണുന്ന
വിധത്തിൽ.തൊടയുടെ പകുതിയേ മറയാവൂ…”

ആനി അപ്രകാരം ചെയ്തു. മമ്മു അത് ചിത്രീകരിച്ചു.
‘പതിയെ വാതിൽക്കലേക്ക് പോ!”

“ചന്തി ഇളക്കണം ..പക്ഷെ ആർട്ടിഫിഷ്യൻ ആയി ഇളക്കുവാണ്‌ എന്ന് തോന്നിപ്പിക്കരുത്…”

ആനി നിതംബങ്ങൾ ഇളക്കി വാതിൽക്കലേക്ക് നടന്നു.

“ഇനി തിരിച്ച് ഒന്നുകൂടി വാ …”

മമ്മു പറഞ്ഞു.
ആനി അവനെ നോക്കി.

“അതിന്റെ ഫ്രണ്ട് ഷോട്ട് എടുക്കണം..രണ്ടും കൂട്ടി എഡിറ്റ് ചെയ്യുമ്പഴേ സൂപ്പറാകൂ…”

ആനി വീണ്ടും പഴയ സ്ഥാനത്ത് വന്നു.

“ഇനി നടക്ക്…” മമ്മു നിർദ്ദേശിച്ചു.

“നടക്കുമ്പോൾ ടവ്വൽ പതിയെ മുലയിൽ നിന്ന് മാറണം.വാതിൽ തുറക്കാൻ നേരം കറിയാ
കാണുന്നുണ്ട് എന്നറിയുമ്പോൾ ഭയങ്കരമായി ചമ്മിയിട്ട് ടവ്വൽ നേരെ ഇടണം..ഇടുമ്പോഴും
മുലച്ചാൽ മറച്ചേക്കരുത്…”

ആനി നടന്നു തുടങ്ങി.

മമ്മു മുമ്പിൽ നിന്ന് അവളുടെ ചലനങ്ങൾ ചിത്രീകരിച്ചു.

********************************

രണ്ട് മൂന്ന് ദിവസം ആനിയും എമിലിയും ബാങ്കിലും മറ്റുമൊക്കെയായി തിരക്കായിരുന്നു
.കറിയാച്ചൻ എഡിറ്റിംഗിലും . അൽപമൊന്ന് ഫ്രീയായപ്പോൾ ആനി സ്റ്റിഡിയോയിലേക്ക് ചെന്നു.

അവിടെ കറിയാച്ചൻ മോണിറ്ററിൽ കണ്ണും നട്ട് അവരെടുത്ത വീഡിയോയും പ്രോജെക്ടറ്റർ
എഫക്റ്റിൽ അവൻ എഡിറ്റ് ചെയ്ത വീഡിയോയും മാറി മാറി പരിശോധിക്കുകയായിരുന്നു.

“ആ ആന്റി..”

അവളെക്കണ്ട് അവൻ പറഞ്ഞു.പതിവിന് വിപരീതമായി ആനി സാരിയിലായിരുന്നു.ആകാശനീല നിറമുള്ള
ഒരു ഷിഫോൺ സാരി.കറുത്ത ബ്ലൗസ്.

“ഓ! ഇന്നെന്നാ മലയാളി മങ്കയായോ?” അവൻ ചോദിച്ചു.

“എന്നാടാ കൊളളുവേലേ?”
അവന്റെ അടുത്ത് ഇരുന്ന് കൊണ്ട് അവൾ ചോദിച്ചു.

“സൂപ്പറാ! ഹോട്ട്! ”

“നീ പോടാ!” അവൾ അവന്റെ തോളിൽ പതിയെ അടിച്ചു.

“ഞാനെന്ന ഇട്ടാലും നിനക്ക് ഹോട്ടാ ..ഒന്നുമിട്ടില്ലേലും ഹോട്ടാ…!”
അവരിരുവരും ചിരിച്ചു.

“‘ഹമ് ..പിന്നേയെന്നാ ആന്റിയിങ് പൊന്നേ … ഇങ്ങനൊരാൾ ജീവനോടെയുണ്ടെന്നുള്ള തോന്നൽ
ഇല്ലായിരുന്നല്ലോ .”” കറിയാച്ചൻ കെറുവിച്ചു .

“‘ നീ കണ്ടതല്ലേടാ കൊച്ചെ ഞങ്ങടെ ഓട്ടം . പിന്നെ നീ എഡിറ്റിംഗും ഒക്കെയായി വന്നു
കേറുന്നത് രാത്രീലും “‘

” ആന്റിക്കെന്റെ റൂമിൽ വന്നു കെടക്കത്തില്ലായിരുന്നോ ..നമുക്ക് വല്ല വർത്താനോം
പറഞ്ഞോണ്ട് കെടക്കാരുന്നല്ലോ “”

“‘എന്നാ വർത്താനമാടാ കറിയാപ്പി ..ഇതുകൊണ്ടുള്ള വർത്താനമാണോ “‘ആനി അവന്റെ ജീൻസിന്
മുകളിൽ കൈവെച്ചമർത്തി ചോദിച്ചു .

“‘ ഓ ..ആന്റി ഈ കൊതിപ്പീരു മാത്രമേ ഉള്ളൂ …”‘കറിയാച്ചൻ ആനിയുടെ സാരിത്തുമ്പ്
മാറ്റിയിട്ടു .

“‘ ഓഹോ .,… അന്ന് ഷൂട്ടിന്റെ അന്ന് അവന്മാരുടെ മുന്നിൽ വെച്ചെന്റെ പൂറും മൊലേം
നക്കി തോർത്തിയത് ഒന്നും കൊതിപ്പിക്കൽ അല്ലല്ലോ അല്ലെ ”’ ആനി അവന്റെ തോളിൽ ഇടിച്ചു
.

“‘അതുപോലെ നേരത്തെയും ചെയ്തിട്ടുണ്ടല്ലോ .ആന്റീ അകത്തേക്ക് പോയാലോ ..ഇന്ന്
തിരക്കൊന്നുമില്ല ”കറിയാച്ചൻ ആനിയുടെ ബ്ലൗസിന് മീതേക്കൂടി മുലയിൽ ഞെരിച്ചുകൊണ്ട്
പറഞ്ഞു .

“‘തരാടാ കൊച്ചെ .. ധൃതിവെക്കാതെ . ആദ്യമൊന്ന് നമ്മൾ നിലത്തു നിക്കട്ടെ …”‘ ആനി
അവന്റെ ചുണ്ടിൽ ചുംബിച്ചു കറിയാച്ചന് ആശ്വസിപ്പിച്ചു .

“എന്നത്തേക്ക് വരൂടാ അവമ്മാരുടെ റിപ്ലൈ? ഇനി വല്ല പറ്റിപ്പീസും ആയിരിക്കുമോ നിന്റെ
മമ്മൂഞ്ഞിയും അവന്റെ അസിസ്റ്റൻറ്റും?”

“പറ്റിക്കലൊന്നുമല്ല …ഞാൻ ഇന്നലെ രാവിലെ തന്നെ അവർക്ക് വീഡിയോ എഡിറ്റ് ചെയ്തു
ഫോർവേർഡ് ചെയ്‌തിരുന്നു ..നോക്ക് ..ഞാൻതന്നെ കാണുന്നത് .. ഇത് എത്ര
പ്രാവശ്യമാണെന്നോ”‘ കമ്പ്യൂട്ടറിൽ ഓടുന്ന മൂവിയിലേക്ക് കണ്ണ് കാണിച്ചു കറിയാച്ചന്
പറഞ്ഞപ്പോൾ ആനി അങ്ങോട്ട് നോക്കി . മോണിറ്ററിൽ തന്റെ മുല ഞെരിച്ചമർത്തുന്ന
കറിയാച്ചൻ , പക്ഷെ അപ്പോഴത്തെ തന്റെ മുഖഭാവം മമ്മു തന്റെ പൂറിൽ
കയ്യിട്ടപ്പഴുള്ളതാണല്ലോ എന്നവൾ ഓർത്തു .

“”അവമ്മാര് വർക്ക് ചെയ്യുന്നത് ഇറോസ് സ്റ്റുഡിയോയ്ക്ക് വേണ്ടിയാ…അത് വാർണർ
ബ്രദേഴ്‌സിന്റെ സബ്‌സീഡിയറിയാ …നമ്മളെ ചീറ്റ് ചെയ്‌താൽ അതെങ്ങാനും പൊറത്തറിഞ്ഞാ
കമ്പനി അവമ്മാരെ പൊറങ്കാല് മടക്കി അടിയ്ക്കും..കൊള്ളാവുന്ന ഒരു കമ്പനീം പിന്നെ
അവമാർക്ക് പണി കൊടുക്കില്ല…”

“എന്തരോ എന്തോ….!”
ആനി ദീർഘനിശ്വാസം ചെയ്തു.

“എന്താ?”

“ഒന്നുവല്ലേ ..ഒന്ന് മനോജ് കെ ജയൻ ആകാൻ നോക്കീതാ..”

” ””ഇതവർക്ക് ഇഷ്ടപ്പെടുമോ ആന്റീ ..എഡിറ്റിംഗ് വേറെ ആരെയേലും ഏൽപ്പിക്കണമായിരുന്നോ
. “”. താൻ എഡിറ്റ് ചെയ്ത വിഷ്വൽസിലേക്ക് നോക്കി നിരാശയോടെ കറിയാച്ചൻ പറഞ്ഞു.

“കൊറച്ചും കൂടി അറ്റെൻറ്റീവ് അയാരുന്നേൽ നന്നാരുന്നു…”

ഒന്ന് പോടാ,”
മോണിറ്ററിലേക്ക് നോക്കി ആനി പറഞ്ഞു.

“നിന്റെ കട്ടിങ്ങും കളറിങ്ങും ഒക്കെ എന്നാ സൂപ്പറാ … സുഖിപ്പിക്കാൻ പറയുന്നതല്ല
ചെക്കാ …സ്റ്റേറ്റ്സിൽ കണ്ടിന്യൂ ചെയ്താരുന്നേൽ നിനക്ക് ഒരു സ്പീൽബെർഗൊക്കെ
ആകാനുള്ള വകുപ്പുണ്ട്…”

“മതി..നല്ല ആക്കൽ !””’കറിയാച്ചൻ പറഞ്ഞു.

മെയിൽ വന്നതിന്റെ ഡെസ്ക്ടോപ്പ് നോട്ടിഫിക്കേഷൻ വന്നപ്പോൾ കറിയാച്ചൻ മെയിൽ ബോക്സ്
തുറന്നു.

“ഏഹ്..” അവൻ അദ്‌ഭുതപ്പെട്ടു.

“എന്താടാ?”

“മമ്മൂന്റെ മെയിലാണല്ലോ…ത്രീ മിനിറ്റ്സ് ബിഫോർ…”

“തൊറക്കെടാ തൊറക്ക്…”
ആനി വെപ്രാളപ്പെട്ട് പറഞ്ഞു.

കറിയാച്ചൻ ക്ലിക്ക് ചെയ്തു.

മെയിലിലെ അക്ഷരങ്ങളിലൂടെ സഞ്ചരിക്കവേ അവന്റെ കണ്ണുകൾ വിസ്മയം കൊണ്ട് വെളിയിൽ
ചാടുമെന്ന് തോന്നി.

ആനി അവനോട് ചേർന്ന് ഉരുമ്മിയിരുന്ന് മോണിറ്ററിലേക്ക് നോക്കി.

“ദ വീഡിയോ ഈസ് അപ്പ്രൂവ്ഡ് ബൈ ദ ക്രിയേറ്റിവ് ഡയറക്റ്റർ. റിന്യൂമറേഷൻ ആൻഡ് ദ
അഡ്വാൻസ് ഫോർ ദ നെക്സ്റ്റ് ഹോട്ടെർ വീഡിയോ ഹാവ് ബീന ട്രാൻസ്ഫെഡ് റ്റു യുവർ
അക്കൗണ്ട്…”

ആഹ്ലാദം കൊണ്ട് ആനി അവനെ വരിഞ്ഞുമുറുക്കി. അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

“എടാ എത്ര കിട്ടിയെന്ന് നോക്കിക്കേ …ഈശോയെ ഒരഞ്ചു ലക്ഷമെങ്കിലും ഉണ്ടായിരിക്കണേ!”

“പിന്നെ അഞ്ചോ? ഒന്ന് പോ ആന്റ്റി! കൂടി പോയാ ഒരു അമ്പതിനായിരം ആദ്യത്തേതിന്
…എടുത്തതിന്റെ അഡ്വാൻസ് എം ജി പറയുന്നപോലെ ഒരു പൈനായിരം.. ഇത് പത്തുമിനിറ്റ്
പോലുമില്ലല്ലോ . .”

മൊബൈൽ എടുത്തുകൊണ്ട് അവൻ പറഞ്ഞു.

“നീപോടാ..അവന്റെ ഒരു പൈനായിരം നീ മേസേജ് വന്നോ നോക്ക് ചെക്കാ,”

അവൻ മെസേജ് തുറന്നു.

കറിയാച്ചന്റെ ശ്വാസം നിലച്ചത് പോലെ ആനിയെ നോക്കി. അവൻ മൊബൈൽ അവളുടെ കണ്ണുകൾക്ക്
നേരെ പിടിച്ചു.

എസ് ബി ഐ ..അക്കൗണ്ട് നമ്പർ ***********3219 ഡേറ്റഡ് 6 / 04 / 2020 ത്രൂ റുപ്പീസ്
ഫോർട്ടി ലാക്ക്സ് ഹാസ് ബിൻ ക്രെഡിറ്റഡ്…

എന്താണ് പറയേണ്ടത് എന്നറിയാതെ അവർ പരസ്പ്പരം നോക്കി.

“ആന്റി..ഇത് വല്ല തട്ടിപ്പുമാരിക്കുവോ?”

“ഇല്ലെടാ..ഞാൻ പറഞ്ഞില്ലേ..പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് മൊത്തം നീയല്ലേ ചെയ്തേ …എന്ന
ക്വാളിറ്റി ഫ്രയിമുകളാ ഓരോന്നും …പുതിയ ഒരാൾ ചെയ്തതാണ് എന്ന് പറയില്ല …അതാ പൊളി
കളറിങ്ങും ലൈറ്റിങ്ങും ഒക്കെയല്ലേ ..ബാക്ക് ഗ്രൗണ്ട് സ്‌ക്കോറോ …അത് അതിലും ടോപ്പ്
..അതിന് അന്നമ്മയ്ക്കാ താങ്ക്സ് പറയേണ്ടേ ..അവളുടെ നൊട്ടേഷനൊക്കെ ചൂണ്ടിയെടുത്തല്ലേ
നീ അതൊക്കെ ചെയ്തേ…”

“ആന്റി ഒരുമിനിറ്റ് …”

അവൻ മൊബൈലിൽ ഒരു നമ്പറെടുത്ത് വിളിച്ചു.

“ആർക്കാ?”

“മമ്മുവിന്…”

“ഓക്കേ”

“ആ മമ്മു…”
ലൈനിൽ വന്നപ്പോൾ കറിയാച്ചൻ സംസാരിക്കാൻ തുടങ്ങി.

“എടാ…ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവാരുന്നു…” മമ്മു പറഞ്ഞു.

“ഓഫീസിൽ വെച്ച് ഫോൺ ചെയ്യാൻ പറ്റില്ല ..അതാ ആദ്യം നിനക്ക് മെയിൽ ചെയ്യാന്ന് വെച്ചേ
…”

“എടാ മെയിലിലെ കാര്യം ..പിന്നെ അകൗണ്ടിലേക്ക് പൈസ വന്നതും…?”

“ആ ..അതെ ..നീ ഹാപ്പിയല്ലേ..? അതിൽ ഇരുപത് ആദ്യത്തെ വീഡിയോയ്ക്കുള്ള ഋമ്യൂണറേഷൻ
…പിന്നെ ഒരിരുപത് അടുത്ത വീഡിയോയ്ക്കുള്ള അഡ്വാൻസ്…”

എന്താണ് പറയേണ്ടതെന്ന് കറിയാച്ചന് മനസിലായില്ല. ആനി അവന്റെ മുഖത്തേക്ക് തന്നെ
നോക്കിയിരുപ്പാണ്.

അപ്പുറത്ത് ഫോൺ കട്ടായത് കറിയാച്ചന് അറിഞ്ഞു.

അവൻ ഫോൺ മേശപ്പുറത്ത് വെച്ച് ആനിയെ നോക്കി.

“എന്നടാ?”

“അത് ..അത് ഉള്ളതാ ആന്റ്റി…അത്രേം പൈസാ ഉള്ളത് തന്നെയാ…ഇരുപത് നമ്മുടെ വീഡിയോയ്ക്ക്
..പ്രതിഫലം ..ഇരുപത് അടുത്തതിനുള്ള അഡ്വാൻസ്…”

“എടാ മെയിലെടുത്തെ..അതിൽ ഒരു വേഡ് എനിക്ക് ഓർമ്മ വന്നു …ആഹ് അടുത്ത ഹോട്ടർ ആയ
വീഡിയോയ്ക്ക് ആണ് ഇരുപത് ലക്ഷം അഡ്വാൻസ് എന്ന് …”

“എന്റെ ആന്റി…!”
അവൻ ഒന്നും മനസ്സിലാകാത്തത് പോലെ ആനിയെ നോക്കി.

“ഇപ്പം എടുത്തത് തന്നെ എക്സ്ട്രീം ഹോട്ടാ …ഇതിലും ഹോട്ടെങ്ങനെയാ?”

“മോനെ അഡ്വാൻസ് തന്നെ ഇരുപത് ലക്ഷമാ! അപ്പോൾ വീഡിയോ എടുത്ത് കഴിഞ്ഞ് കിട്ടാൻ
പോകുന്നതോ?”

ആ ചോദ്യം അവനെ കുഴക്കി. ശരിയാണ്.സ്വപ്നംകാണാൻ കൂടി സാധിക്കാത്തത്ര വലിയ ഒരു തുകയാണ്
കിട്ടാൻ പോകുന്നത്.

അത് കിട്ടുകയാണെങ്കിൽ ലോക്കൽ കടങ്ങളെല്ലാം കൊടുത്തു തീർത്തു വീടിന്റെ ലോണും
പതിമുക്കാലും അടക്കാൻ പറ്റിയേക്കും അല്ലെങ്കിൽ അന്നാമ്മക്കുള്ള ഫീസ് എങ്കിലും

“പക്ഷെ ആന്റി…!””’ അവൻ ആനിയെ നോക്കി.

“‘നമ്മള് ഒണ്ടാക്കിയേക്കാൾ ഹോട്ടായ വീഡിയോ എന്ന് പറഞ്ഞാൽ …അതിന് വേറെ ആളുകളെ വേണം
…അതിപ്പോൾ …”

“നീയൊന്നും പേടിക്കണ്ട,”

ആത്മ വിശ്വാസത്തോടെ ആനി പറഞ്ഞു.

“നീ എന്റെ കൂടെ നിൽക്കില്ലേ? ഞാൻ എന്ത് ഡിസിഷൻ എടുത്താലും”

“ഉറപ്പ് ..ഇതൊക്കെ ആന്റി ചെയ്യുന്നത് ഞങ്ങളെ രക്ഷപ്പെടുത്താൻ ആണല്ലോ
എന്നോർക്കുമ്പം…”

“അങ്ങനെയൊന്നും നീ എന്നെപ്പറ്റി ഓർക്കേണ്ട,”‘ ആനി ചിരിച്ചു.

“എന്റെ ലൈഫിൽ എനിക്ക് എല്ലാ ഭാഗ്യവും എനിക്ക് തന്നത് ചേട്ടായിയാ . …അല്ലേൽ വേണ്ട
..അതൊന്നും പറഞ്ഞ് ഞാൻ നിന്റെ മുമ്പിൽ സെന്ററി ആകുന്നില്ല…”
അവൾചിരിച്ചു.

“അതൊക്കെ പോട്ടെ!” അവൾ എഴുന്നേറ്റു.

“നീയിപ്പം പോയി കൊറച്ച് ബീഫോ കോഴിയോ മേടിച്ചോണ്ട് വാ..ഇന്ന് ഒന്ന് കൂടണം …ആ
ഗെറ്റ്ടുഗെതറിൽ ആണ് നീ ചോദിച്ച കുറച്ച് ചോദ്യങ്ങൾക്ക് അൽപ്പം കുറച്ച് മറുപടി ഞാൻ
തരാൻ പോകുന്നത്!”

കറിയാച്ചന് ഒന്നും മനസ്സിലായില്ല. എങ്കിലും മേശവലിപ്പ് തുറന്ന് താക്കോലെടുത്ത് അവൻ
ആനിയോടൊപ്പം വാതിൽക്കലേക്ക് ചെന്ന് പുറത്തിറങ്ങി.

“വോഡ്ക ഇരുപ്പില്ലേടാ?”

കറിയാച്ചൻ സ്റ്റുഡിയോ പൂട്ടുമ്പോൾ ആനി ചോദിച്ചു.

“അന്ന് രണ്ട് ഫുള്ളല്ലേ വാങ്ങിയേ? അതിൽ ഒന്നല്ലേ
അന്നെടുത്തുള്ളൊ?ബാക്കിയൊന്നിരുപ്പുണ്ട്..എന്നാ വേണോ ഒന്നും കൂടെ?”

“പോടാ!” ആനി അവന്റേതോളിൽ അടിച്ചു.

“നമ്മള് നാല് പേര് മാത്രവല്ലേ ഒള്ളൂ? അല്ലാതെ നാട്ടുകാര് മൊത്തം ഒന്നും ഇല്ലല്ലോ..”

“എന്നും ഈ കുടീം ആഘോഷോം!” എമിലി രണ്ടാമത്തെ ഗ്ളാസ് എടുത്തുകൊണ്ട് പറഞ്ഞു. വൈകിട്ട്
അറായപ്പോൾ വീടിന്റെ ഇടത് വശത്തെ മാവിന്റെ ചുവട്ടിൽ ഇട്ട് , ഗസലിന്റെ നേർത്ത
ശബ്‌ദത്തിന്റെ തലത്തിൽ വട്ടത്തിൽ ഇരിക്കുകയായിരുന്നു നാലു പേരും . എമിലി ആദ്യം
ഞാനില്ലന്ന് പറഞ്ഞെങ്കിലും ആനി അവളെ ബലമായി കൂട്ടിക്കൊണ്ട് വരികയായിരുന്നു .

“ആനീ,നീ ചുമ്മാ ഒരുപാട് കാശ് ഒക്കെ ഇങ്ങനെ വലിച്ചെറിയുന്നുണ്ട് കേട്ടോ!”

“എന്നിട്ട് മമ്മി സൂപ്പർ ആയി കുടിക്കുന്നുണ്ടല്ലോ! നല്ല ഹൈ ഫൈ സൊസൈറ്റി
ലേഡികളെപ്പോലെ!” കറിയാച്ചൻ പറഞ്ഞു.

“അതെന്നാ ചേട്ടായി, നമ്മുടെ മമ്മിയെക്കെന്നാ കൊറവ്?”
അന്നമ്മ ചോദിച്ചു.

“സുന്ദരിയല്ലേ? ഒരു സൊസൈറ്റി ലേഡി ഒക്കെ ആകാനുള്ള എല്ലാ ക്വളിഫിക്കേഷനും ഉണ്ട്.ഹൈ
ഫൈ അല്ല ..ഹൈയെസ്റ്റ് ഫൈയ്യാ മമ്മി…അല്ലെ ആന്റി?”

“ഫസ്റ്റ് പാർട്ടിയോടാ ചോദിക്കുന്നെ?”

കവിളിൽ ഒന്ന് തലോടിക്കൊണ്ട് എമിലി പറഞ്ഞു.

“അതും അകത്തൊള്ളത് എല്ലാം പൊറത്ത് കാണിച്ചിട്ട് നടക്കാൻ ഒരു വേഷമോം ഇല്ലാത്ത
“ആനിയോട്!”

എല്ലാവരും ചിരിച്ചു.

“അത് പിന്നെ വീടിനകത്തല്ലേ മമ്മി,”
അന്നമ്മ പറഞ്ഞു.

“അതേപോലത്തെ ഡ്രസ്സല്ലേ ഞാനും ഇട്ടേക്കുന്നെ? ഇന്നലെ മുട്ടിന് താഴെയുള്ള ഒരു
സ്കർട്ട് ഇട്ടപ്പം ചേട്ടായി പറഞ്ഞു എന്നോട് ഇത് അമേരിക്കയൊന്നും അല്ലായെന്ന് ഓർമ്മ
വേണന്നു ..എന്നിട്ട് ഞാൻ ഇന്നിട്ടേക്കുന്ന ഡ്രസ്സ് കണ്ടോ…?”

അന്നമ്മ കാലുകൾ നീട്ടി വെച്ച് അവരെ കാണിച്ചു.

“ഇപ്പം ഇട്ടേക്കുന്നത് എന്റെ തൊടേടെ പകുതി പോലും എത്തുന്നില്ല.എന്നിട്ട് ചേട്ടായി
ഇന്നെന്നെ വഴക്ക് പറഞ്ഞെ ഇല്ലല്ലോ..”

കറിയാച്ചൻ അന്നമ്മയുടെ തുടകളിലേക്ക് നോക്കി.

“അയ്യോ ചേട്ടായി…! എന്നാ കൊള്ളത്തില്ലേ?”

“” നീ ചേട്ടായിയോട് എന്നാ കൊള്ളത്തില്ലേന്നാഡീ മൈര് പെണ്ണേ ഈ ചോദിക്കുന്നെ,നിന്റെ
തൊടയോ?”

ആനി വോഡ്ക കുടിച്ചു കഴിഞ്ഞ ഗ്ളാസ് മേശമേൽ വെച്ച് ചോദിച്ചു.

അപ്പോൾ അന്നമ്മയും കറിയാച്ചന് അൽപ്പം പേടിച്ച് എമിലിയെ നോക്കി. ആനിയുടെ നാവിൽ
നിന്ന് വീണ വാക്കുകൾ എമിലിയെ ചിലപ്പോൾ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ട്.

“നിങ്ങള് പേടിക്കണ്ട പിള്ളാരെ,”
വോഡ്കയുടെ ലഹരിയിൽ എമിലി പറഞ്ഞു.

“അവടെ വായീന്നു ഇതിലും ഇതിലപ്പുറോം വീഴും വികട സരസ്വതി…”

“പിന്നെ!”
അന്നമ്മ ആനിയെ നോക്കി.

“ഞാൻ ചേട്ടായീനെ എന്നെത്തിനാ എന്റെ തൊട ഒക്കെ കാണിക്കുന്നേ? ഞാൻ ചോദിച്ചേ എന്റെ
സ്കർട്ടിനെപ്പറ്റിയാ…”

“ആനി വന്നേപ്പിന്നെ അന്നാമ്മേ നിന്റെ ഉടുപ്പൊക്കെ ഇച്ചിരി മോശം ആകുന്നുണ്ട്,””
എമിലി താക്കീത് ചെയ്യുന്നത് പോലെ പറഞ്ഞു.

“എന്ന് വെച്ചാൽ?”

“എന്ന് വെച്ചാൽ കൊച്ചേ…. നീ അസ്സൽ ഹോട്ട് സെക്സി ഗരം പീസ് പോലെ ആകുന്നുണ്ട് എന്ന്…”
ആനി പിന്താങ്ങി

“പിന്നെ …പോ മമ്മി…! ആണോ ചേട്ടായി?”
അന്നമ്മയും വോഡ്കയുടെ ലഹരിയിൽ പറഞ്ഞു.

“ആണ്ടെ കെട!”
ആനി ചിരിച്ചു.

“സഭേൽ ബിഷപ്പാകാൻ പോകുന്ന ചെറുക്കന്റെ അടുത്താണോ അന്നാമ്മേ നീ സെക്സ് ഒക്കെ
പറയുന്നേ?”

“ഞാൻ സെക്സ് ഒന്നും പറഞ്ഞില്ല മൂധേവി ആന്റി…എന്റെ ഡ്രസ്സ് സെക്സി ആണോന്നാ ഞാൻ
ചോദിച്ചേ,ചേട്ടായിയോട്,”

“ചേട്ടായിയോടാണോ നീ അങ്ങനത്തെ ചോദ്യം ഒക്കെ ചോദിക്കുന്നെ മണ്ടീ?”
എമിലി ചോദിച്ചു.

“ഓഹോ!എന്നാ മമ്മി പറ!”
അന്നമ്മ എമിലിയെ നോക്കി.

“എന്റെ കൊച്ച് സുന്ദരിയല്ലേ ..മാലാഖ കുഞ്ഞ്…”

“അതെല്ലാർക്കും അറിയാം… ”’ആനി പറഞ്ഞു.
“മാലാഖ കുഞ്ഞിന് ഇപ്പം പക്ഷെ ഭയങ്കര സെക്സി ലുക്കാന്നെ ഒള്ളൂ…”

അതിനിടയിൽ കറിയാച്ചൻ ആനിയുടെ നേരെ കണ്ണുകൾ കൊണ്ട് ആംഗ്യംകാണിച്ചു. അൽപ്പം
കാത്തിരിക്ക് എന്ന അർത്ഥത്തിൽ ആനി അവനെ തിരിച്ചും. പിന്നെ ആനി എഴുന്നേറ്റു.

“കറിയാപ്പി,””ആനി വിളിച്ചു.

“ഇങ്ങ് എഴുന്നേറ്റ് വന്ന് മമ്മീടെ അടുത്ത് ഇരുന്നേ..ആ മൊബൈൽ എടുക്ക്,”

മേശപ്പുറത്ത് ഇരുന്ന മൊബൈലും എടുത്ത് കറിയാച്ചൻ ആനിയോടൊപ്പം എമിലിയുടെ അടുത്തേക്ക്
വന്നു. അന്നമ്മയും എമിലിയും ഒന്നും മനസ്സിലാകാത്ത രീതിയിൽ പരസ്പ്പരം നോക്കി.

“ചേച്ചി…”” എമിലിയുടെ അടുത്ത് ഇരുന്ന് ആനി പറഞ്ഞു.

“നമ്മുടെ കൊച്ചിന്റെ…എന്ന് വെച്ചാ കറിയാപ്പീടെ അകൗണ്ടിൽ ക്യാഷ് എത്രയുണ്ടെന്ന്
ചേച്ചിക്കറിയാവോ?”

“ഓ..അവന്റെ കയ്യി എന്നാ ഉണ്ടാകാനാ ആനി?”
എമിലി നിസ്സഹായതയോടെ പറഞ്ഞു.

“കൂടി വന്നാ വല്ല പത്തോ പതിനായിരവോ …മാക്സിമം…എന്നാടി?”

ആനി കറിയാച്ചന്റെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി.മെസ്സേജ് ബോക്സ് തുറന്ന് എമിലിയെ
കാണിച്ചു.

“ചേച്ചി ഇതൊന്ന് വായിച്ചു നോക്കിക്കേ!””ആനി പറഞ്ഞു.

എമിലിയുടെ കണ്ണുകൾ ഒന്ന് രണ്ടുമിനിറ്റ് മൊബൈൽ സ്‌ക്രീനിൽ തടഞ്ഞിരുന്നു. താൻ കഴിച്ച
മദ്യമത്രയും ആവിയായി പോയത് പോലെ തോന്നി എമിലിക്ക്.

“എന്നാ മമ്മി?””അന്നമ്മ ചോദിച്ചു.

“മോളെ..!”
അദ്‌ഭുതസ്തബ്ധയായി എമിലി പറഞ്ഞു.

“എടീ കൊച്ചെ ..നിന്റെ ചേട്ടായീടെ അക്കൗണ്ടിൽ നാൽപ്പത് ലക്ഷംരൂപ!”

അന്നമ്മ ആദ്യമൊന്ന് പകച്ചു. പിന്നെ പൊട്ടിച്ചിരിച്ചു.

“മെസ്സേജല്ലേ?” അവൾ ചോദിച്ചു.

“അങ്ങനത്തെ മെസേജ് മൊബൈലുള്ള എല്ലാർക്കും വരും. അതിനിപ്പം എന്നാ?”

“ശരി…””ആനി പറഞ്ഞു.

പിന്നെ അവൾ വോയിസ് റെക്കോഡ് തുറന്നു.
എമിലിയും അന്നമ്മയും എന്താണ് സംഭവിക്കാൻ പോകുന്നതെന്നോർത്ത് കാത്തിരുന്നു.

“ആ മമ്മു…”
കറിയാച്ചൻറെ ശബ്ദം അവർ കേട്ടു..

“എടാ…ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവാരുന്നു…
പിന്നെ മറ്റൊരു ചെറുപ്പക്കാരന്റെ ശബ്ദവും.

“ഓഫീസിൽ വെച്ച് ഫോൺ ചെയ്യാൻ പറ്റില്ല ..അതാ ആദ്യം നിനക്ക് മെയിൽ ചെയ്യാന്ന് വെച്ചേ
…”

“എടാ മെയിലിലെ കാര്യം ..പിന്നെ അകൗണ്ടിലേക്ക് പൈസ വന്നതും…?”

“ആ ..അതെ ..നീ ഹാപ്പിയല്ലേ..? അതിൽ ഇരുപത് ആദ്യത്തെ വീഡിയോയ്ക്കുള്ള ഋമ്യൂണറേഷൻ
…പിന്നെ ഒരിരുപത് അടുത്ത വീഡിയോയ്ക്കുള്ള അഡ്വാൻസ്…”

“എന്നാ ചേട്ടായീ?”
അന്നമ്മ ഉദ്വേഗത്തോടെ ചോദിച്ചു.

“എന്നതാടാ കൊച്ചെ?”
എമിലിയും ആകാംക്ഷയോടെ തിരക്കി.

“അതിപ്പം…”
കറിയാച്ചൻ മറുപടി പറയാതെ വിഷമിച്ചപ്പോൾ ആനി അന്നമ്മയേയും എമിലിയെയും മാറി മാറി
നോക്കി.

“കാര്യം വളച്ചുകെട്ടില്ലാതെ നേരെ അങ്ങ് പറയാം….കൊച്ചിന്റെ അക്കൗണ്ടിൽ ഇപ്പോൾ
നാൽപ്പത് ലക്ഷം രൂപയുണ്ട്…”

അന്നമ്മയും എമിലിയും പരസ്പ്പരം നോക്കി.

“പക്ഷെ എങ്ങനെ?”
അന്നമ്മയും എമിലിയും ഒരേ പോലെ ചോദിച്ചു.

“ചേച്ചി …അത് തട്ടിപ്പ് ഒക്കെ നടത്തി ഉണ്ടാക്കീത് അല്ല…ശരിക്കുംപണിയെടുത്തിട്ട്
തന്നെയാ…”

“നീ ഒന്ന് പറ ആനി”
എമിലി അക്ഷമ കാണിച്ചു.

“അതേ…”
അന്നമ്മയുംപറഞ്ഞു.

“ഇത്രേം കാശ് എങ്ങനെയാ ചേട്ടായീടെ അക്കൗണ്ടിൽ?”

“ഞങ്ങള് ഒരു വെബ് സീരീസ് എടുത്തു …വീഡിയോ…അതിനുള്ള പ്രതിഫലം..അതിനുള്ളത് ഇരുപത്
..പിന്നെ അടുത്ത ചെയ്യാൻ പോകുന്നെന്റെ അഡ്വാൻസ് ഇരുപത്…”

അത് പറഞ്ഞ് ആനി അന്നമ്മയേയും എമിലിയേയും മാറി മാറി നോക്കി.

“നീയൊന്ന് വ്യക്തമായി പറ എന്റെ ആനി..”
എമിലി സ്വരം കടുപ്പിച്ച് പറഞ്ഞു.

“ചേച്ചി …ശകലം എരീം പുളീം ഒള്ള ഒരു വീഡിയോ ഞങ്ങള്‌ ഉണ്ടാക്കി ..അത് അമേരിയ്ക്കേലെ
ഒരു വലിയ സ്റ്റുഡിയോ ..വാർണർ ബ്രദേഴ്‌സ് എന്നാ അതിന്റെ പേര്…”

“ഏഹ്?”
അന്നമ്മ അദ്‌ഭുതത്തോട് കറിയാച്ചനെയും ആനിയേയും മാറി മാറി നോക്കി.

“വാർണർ ബ്രദേഴ്‌സോ? ഹോളിവുഡ് സിനിമ ഒക്കെയുണ്ടാക്കുന്ന ആവലിയ കമ്പനിയോ? നേര്?”

“നേരാടീ കൊച്ചെ…അവരുടെ ഇന്ത്യയിലെ അസോഷിയേറ്റ്സ് ആണ് ഈറോസ് പ്രൊഡക്ഷൻസ് …അവർക്കാ
വീഡിയോ സബ്മിറ്റ് ചെയ്തേ..അവരത് വാർണർ ബ്രദേഴ്‌സിന്റെ ആൾക്കാർക്ക് സബ്മിറ്റ്
ചെയ്തു..അവർക്കതങ്ങ് വല്ലാതെ പിടിച്ചു…അന്നേരം തന്നെ അതിന്റേറെമ്യൂണറേഷനും തന്നു…”

സന്തോഷം കൊണ്ട് വിടർന്ന കണ്ണുകളോടെ അന്നമ്മയും എമിലിയും വീണ്ടും
അങ്ങോട്ടുമിങ്ങോട്ടും നോക്കി.

“എടീ…”
പെട്ടെന്ന് എമിലിയുടെ സ്വരം മാറി.

“നീയെന്ന പറഞ്ഞെ?എരിവും പുളിയും ഉള്ള വീഡിയോയോ?”

“ആം…” ആനി ലജ്ജയോടെ എമിലിയെ നോക്കി.

“മമ്മി അതിന് അങ്ങനത്തെ വീഡിയോ കണ്ടിട്ടുണ്ടോ?”
പെട്ടെന്ന് അന്നമ്മ ചോദിച്ചു.

എമിലി ആദ്യം ഒന്ന് വിളറി.പിന്നെ അവളുടെ മുഖത്തേക്ക് മനോഹരമായ ലജ്ജ അരിച്ചെത്തി.

“ഞാൻ ബാംഗ്ളൂരിന്ന് വരുമ്പോ ഒരിക്കൽ ഒന്ന് രണ്ട് വീഡിയോ ചേച്ചീനെ കാണിച്ചു . ചേച്ചി
എന്നെ തല്ലിയില്ലെന്നേ ഉള്ളൂ . പക്ഷെ പിന്നെ ഞാനത് ഓണാക്കി വെച്ച് കൊടുത്തപ്പോൾ
നോക്കുന്നതൊക്കെ കണ്ടു … ഒന്നുമില്ലേലും ചോരേം നീരുമുളള ഒരു പെണ്ണല്ലേടി നിന്റെ
മമ്മിയും “‘

“‘എന്റെ കർത്താവെ ..നിന്റെ കാര്യം ..എടി ആനീ ..പിള്ളേരിരിക്കുമ്പോ ആണോ ഇങ്ങനത്തെ
വർത്തനമൊക്കെ പറയുന്നേ …”‘

“‘എന്റെ പൊന്നു ചേച്ചീ … കാലം മാറി . അന്നാമ്മ അങ്ങ് ക്യാനഡേലാ .നമ്മളീ മൊബൈലിലും
മറ്റും കാണുന്നതവിടെ ലൈവായിട്ട് ഷോ ഉണ്ട് “‘

“‘അയ്യേ …”‘ അന്നാമ്മ തലയാട്ടുന്നത് കണ്ടപ്പോൾ എമിലി നെറ്റി ചുളിച്ചു .

“നിങ്ങള് വേറെ വല്ല വിഷയോം പറ!”
എമിലി ഒരു കൈകൊണ്ട് ലജ്ജയാൽ മുഖം പാതി മറച്ചുകൊണ്ട് പറഞ്ഞു.

“ഉം …ഉം…!!കള്ളി കള്ളി..!!
അന്നമ്മ പറഞ്ഞു.

“കള്ളി മമ്മീടെ ഒരു നാണം!”

“ആനി..!”
എമിലിയുടെ ഭാവം വീണ്ടും മാറി.

ആനീ …നീ പറഞ്ഞില്ലേ … എരിവും പുളീമൊള്ള വീഡിയോ എടുത്തെന്ന് . അപ്പോൾ അതിലാരാ
അഭിനയിച്ചേ ? “‘

“”” ഞാൻ പറയാം …ചേച്ചീ …നമുക്കിപ്പം വേണ്ടത് പൈസയാണ്…ആരേം വിഷമിപ്പിക്കാതേം
ആരെടെയും ഒന്നും കട്ടും മോഷ്ട്ടിക്കാതേം…അല്ലാതെ എങ്ങനെ പിടിച്ചു നിക്കും? ചേച്ചി
തന്നെ പറഞ്ഞു കൊച്ചിന്റെ അക്കൗണ്ടിൽ പതിനായിരം തികച്ചില്ല എന്ന്…നേരായിരുന്നു
…പതിനായിരം പോയിട്ട് രണ്ടായിരം പോലും കറിയാപ്പീടെ അക്കൗണ്ടിൽ ഇല്ലാരുന്നു…ആരേലും
നമ്മളെ ഹെൽപ്പ് ചെയ്യാനുണ്ടോ?ഒണ്ടേൽ തന്നെ ആരേലും ചെയ്യുവോ? ഹെൽപ്പ് പോയിട്ട്
നമുക്ക് നിയമപരമായി അർഹതപ്പെട്ട് കിട്ടണ്ടേ ക്യാഷ് പോലും ആ മൈരൻ ജോൺ സാറ് തന്നോ?
മേടിക്കാൻ പോയപ്പം അവൻ ചേച്ചീടെ മാനത്തിനു വില പറഞ്ഞില്ലേ?എന്നിട്ടുമയാൾ വാക്ക്
പാലിച്ചോ . ”’ ”

അത് കേട്ട് അന്നമ്മ ഒന്ന് ഞെട്ടി. വിശ്വസിക്കാനാവാതെ അവൾ എമിലിയെ നോക്കി.

“…എന്നിട്ടു അത് എങ്ങനെയും മേടിച്ചെടുക്കാം എന്ന് വെച്ച് ഞാൻ പോയി അയാൾക്ക്
തുണിയഴിച്ച് കാലകത്തി കെടന്ന് കൊടുത്തില്ലേ? ഒരു ദിവസം ഫുള്ള് അയാളെന്നെ
ഉപയോഗിച്ചില്ലേ? എന്നെ കിട്ടിക്കഴിഞ്ഞപ്പോ ചേച്ചീനെ കൂടെ വേണോന്ന് പറഞ്ഞില്ലേ ..
ചേച്ചി അഥവാ അയാളുടെ അടുത്തേക്ക് പോയാലും അയാളിനിയും വാക്ക് മാറ്റില്ലന്നെന്താ
ഉറപ്പ് ?’ ”

അന്നമ്മ പിന്നെയും ഞെട്ടിത്തരിച്ച് ആനിയെ നോക്കി. കറിയാച്ചനെയും. എല്ലാം ശരിയാണ്
എന്ന അർത്ഥത്തിൽ കറിയാച്ചൻ അന്നമ്മയുടെ നേരെ കണ്ണുകൾ കാണിച്ചു.

“അപ്പം എന്നാ ചെയ്യും നമ്മൾ?”
ആനി തുടർന്ന് ചോദിച്ചു.

“പറ എന്നാ ചെയ്യും?കടങ്ങളൊക്കെ തീർക്കണ്ടേ ? അന്നമ്മയ്ക്ക് തിരിച്ചു പോകണ്ടേ? അതിന്
എന്തോരം പൈസാ ആകും? പിന്നെ ഇവനും എന്തേലും ചെയ്യണ്ടേ? എന്നാ ചെയ്യും പൈസാ
ഇല്ലാതെ..ഞാൻ നോക്കീട്ട് ഇതല്ലാതെ വേറെ ഒരു വഴീം കണ്ടില്ല..ഞാനും കൊച്ചും ഒരു
വീഡിയോ ഒണ്ടാക്കി …അത് നല്ല ഏക്കവൊള്ള ഒരു പാർട്ടിക്ക് സബ്മിറ്റ് ചെയ്തു …ഇത്രേം
ക്യാഷും വന്നു… ഞാൻ ചെയ്തത് കണ്ണംതിരിവാണേൽ നിങ്ങള് എന്നെ എന്നാ വേണേൽ
ചെയ്യ്..ഞാനതങ്ങ് രണ്ടു കയ്യും നീട്ടീം സ്വീകരിക്കും…”

അന്നമ്മ ദയനീയമായി ആനിയെ നോക്കി. അവരെല്ലാവരുംഎമിലിയേയും. എമിലി എന്തോ
ആലോചനയ്ക്കുകീഴ്പ്പെട്ടത് പോലെ തോന്നി. ആലോചന കഴിഞ്ഞ് എമിലി ആനിയെ നോക്കി.എമിലി
പറയാൻ പോകുന്നതെന്താണെന്നറിയാൻ എല്ലാവരും ഉത്ക്കണ്ഠയോടെ കാത്തിരുന്നു.

“ആനി…”
എമിലി പറഞ്ഞു.

“കല്യാണം കഴിഞ്ഞ ഒട്ടുമിക്ക പെണ്ണുങ്ങക്കും എപ്പോഴും ജീവിതാന്ത്യം വരെ ഒരു
ശത്രുവുള്ളത് നാത്തൂന്മാരാ …അവരുണ്ടാകുന്ന വഴക്കും അലമ്പും ഏഷണീം ഒന്നും
ഒരുമാതിരിപ്പെട്ട പെണ്ണുങ്ങക്കും താങ്ങാൻ പറ്റുകേല…എന്നാൽ നീ…”
എമിലിയുടെ കണ്ണുകളിൽ ഈറനണിഞ്ഞു.

“ഞാൻ ഓർക്കുവാരുന്നു…”
എമിലി തുടർന്നു.

“ഞാൻ നിങ്ങടെ വീട്ടിൽ തോമാച്ചായന്റെ കൈയും പിടിച്ച് വന്ന ആ ദിവസം തന്നെ നീ എന്നോട്
പറഞ്ഞ ഒരു വാചകം… “എനിക്ക് ഒരു നാത്തൂനെയല്ല അമ്മയേയാ വേണ്ടീത്..ഞാൻ അങ്ങനെയേ കാണൂ
കേട്ടോ..എന്ന് … ഞാനത് ഇപ്പഴും ഓർക്കുന്നുണ്ട് ആനി ..അന്ന് ഞാൻ കരീതിയെ
പുതുമോടിയ്ക്ക് എല്ലാരും പറയുന്നപോലെ ഭയങ്കര ഒലിപ്പീര് ഡയലോഗ് ആണെന്നാ..പക്ഷെ അന്നേ
ദിവസം മുതൽ ഈ നിമിഷം വരേം നീ …”പൂർത്തിയാക്കാനാവാതെ എമിലി കരഞ്ഞപ്പോൾ ആനിയവളെ
ചേർത്ത് പിടിച്ചു

‘”‘എന്തായിത് ചേച്ചീ …. ഡാ … മമ്മിക്കൊരെണ്ണം കൂടി ഒഴിച്ചേ .ഒന്ന് റിലാക്സ് ആവട്ടെ
|”””‘

“എപ്പഴും ഞങ്ങടെ കൂടെ നിക്കാൻ ഒരു താങ്ങും തണലും ഒക്കെയായി നീ മാത്രവല്ലേ
ഉണ്ടായിട്ടുള്ളൂ…”

ആനിയും കണ്ണുകൾ തുടച്ചു.

അന്നമ്മയേയും കറിയാച്ചനെയും ഒക്കെ ആ അന്തരീക്ഷം സ്പർശിച്ചു.

“എന്നിട്ടാ വീഡിയോ എവിടെ?”

അന്നമ്മ അന്തരീക്ഷത്തിന്റെ കനം കുറയ്ക്കാൻ ചോദിച്ചു.

“അത് നീ കാണണ്ട,”
കറിയാച്ചൻ പറഞ്ഞു.

“പോ ചേട്ടായീ…”
അവൾചിണുങ്ങി.

“ഇതെന്നതാ ചേട്ടായീ…പ്ലീസ് ഞാനൊന്ന് കണ്ടാൽ എന്താ കൊഴപ്പം?”

“എടീ കൊച്ചെ അത് ഹോട്ടാടീ..മാത്രമല്ല അതിൽ ഞാനും കറിയാപ്പീമാ അഭിനയിച്ചേക്കുന്നേ!”

എമിലി അത് കേട്ട് ആനിയെ വാ പൊളിച്ചു നോക്കി.
“നീയും ഇവനും അഭിനയിച്ചെന്നാ? നീ പറഞ്ഞത് അത് മറ്റേക്കൂട്ട് പടമെന്നല്ലേ
..എന്നിട്ടിപ്പോ പറയുന്നു നീയും കറിയാച്ചനും കൂടെ അഭിനയിച്ചെന്നും ..””

“ആനീ …നീയീ പറയുന്ന ഒന്നും എനിക്ക് മനസിലാകുന്നില്ല …”
എമിലി പറഞ്ഞു.

“ഇപ്പം ഇതൊക്കെ കുടിക്കുന്നത്..സത്യത്തി എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല ഞാൻ
തന്നെയാണോ എന്ന്…എനിക്ക് അച്ചായനും പിള്ളേരും കുടുംബോം പറമ്പിലെ പണീം അതൊക്കെയെ ഒരു
ലോകാവൊള്ളൂ…അതിനപ്പുറത്ത് എന്നതാ നടക്കുന്നേന്ന് എനിക്കറീത്തില്ല…”

ആനി എമിലി പറയുന്നത് കേട്ടിരുന്നു.

”’ഒരു കാര്യം കൂടി എനിക്കറിയാം…”
എമിലി ആനിയെ നോക്കി.

“നീ എനിക്കും പിള്ളേർക്കും ഒരു ദോഷോം ചെയ്യത്തില്ലന്ന് …ഗുണവേ ചെയ്യൂന്ന്…”

അൽപ്പ നേരം എല്ലാവരും മൗനം തുടർന്നു.

“ആന്റി ആ വീഡിയോ..”
അന്നമ്മ വീണ്ടും ഓർമ്മപ്പെടുത്തി.

ആനി എന്തും വരട്ടെ എന്ന് കരുതി അവളുടെ മൊബൈൽ എടുത്തു.

“ചേട്ടായി എന്നെ നോക്കി പേടിപ്പിക്കുവോന്നും വേണ്ട,”
അനമ്മ കറിയാച്ചനെ നോക്കി പറഞ്ഞു.

“എനിക്ക് റേഷൻ കാർഡിൽ മാത്രമല്ല പ്രായപൂർത്തിയായിരിക്കുന്നെ…”

“”സാരമില്ല കറിയാപ്പീ,”
മൊബൈലിൽ വീഡിയോ വാൾട്ട് തുറന്ന് കൊണ്ട് ആനി പറഞ്ഞു.

“അന്നമ്മ കൊച്ചു പെണ്ണൊന്നുമല്ലല്ലോ..അവള് കാണട്ടെടാ..”

അത് പറഞ്ഞ് അന്നമ്മ മൊബൈൽ സ്‌ക്രീൻ എല്ലാവർക്കും വ്യക്തമായി കാണാൻ പാകത്തിൽ
മേശപ്പുറത്ത് വെച്ചു.

നല്ല പ്രൊഫഷണൽസ് ചെയ്തത് പോലെ ആദ്യം ടൈറ്റിൽസ്.

“ലെസ്സൻസ്”

പിന്നെ കഥാപാത്രങ്ങൾ വരുന്നതിനോടൊപ്പം തുടർന്നുള്ള ടൈറ്റിലുകളും.

പിന്നെ ലൈറ്റും നിറങ്ങളും നിഴലും മനോഹരമായി സമ്മേളിച്ച കാമത്തിൽ മുക്കിയെടുത്ത
ദൃശ്യങ്ങൾ..

“എന്ത് ഭംഗിയാ ചേട്ടായീ..ഇതൊക്കെ എഡിറ്റ് ചെയ്തത് ചേട്ടായിയാ? ഒരു ഇന്ഗ്ലീഷ് മൂവീടെ
പെർഫെക്ഷൻ!”
അന്നമ്മ ആരാധനയോടെ കറിയാച്ചനെ നോക്കി.

“ആന്റ്റി…ഇത്?”

കണ്ണാടിയുടെ മുമ്പിൽ ആനി വസ്ത്രം മാറുന്ന സീൻ വന്നപ്പോൾ അന്നമ്മ തലയിൽകൈവെച്ചു.

“എന്റെ അമ്മെ…ഇതിപ്പം ആമ്പിള്ളേരൊക്കെ പറയുന്ന പോലെ ഉഗ്രൻ ച…”
ബാക്കി പറയാതെ അന്നമ്മ കറിയാച്ചനെ നോക്കി.

പിന്നീട് വന്ന ദൃശ്യങ്ങളൊക്കെ കണ്ടപ്പോളവളുടെ മുഖംചുവന്നു.അന്നമ്മയും കറിയാച്ചനും
ആനിയും എമിലിയുടെ പ്രതികരണമറിയാൻ കാത്തു.

“ആനി ഇങ്ങനെയൊക്കെ …ശ്യേ…”
ആനി പൂർണ്ണ നഗ്നയായി നിൽക്കുന്ന രംഗമെത്തിയപ്പോൾ എമിലി ഈർഷ്യയോടെ പറഞ്ഞു.

പിന്നെ അവളുടെ സമീപത്തേക്ക് ജയകാന്തനായി എത്തുന്ന കറിയാച്ചൻ.

“അയ്യേ ..ചേട്ടായി ..ആന്റിടെ …അപ്പം …ആന്റീടെ മാമം ഒക്കെ ചേട്ടായി…”
അന്നമ്മ മുഖം പൊത്തി.

“ആനി നീയിതൊക്കെ ചെറുക്കന്റെ മുമ്പിൽ…? ”
എമിലി ശബ്ദമുയർത്തി.

“ചേച്ചി ,,ഞാൻ മറ്റാരുടേം കൂടെയല്ലല്ലോ …കറിയാച്ചന് എനിക്ക് മോനെപോലെയല്ലേ? ഞാൻ
തുണി ഇല്ലാണ്ട് നിന്നത് നമ്മുടെ മോന്റെ കൂടെയല്ലേ ചേച്ചി…നാട്ടുകാരെ
കാണിക്കുന്നതിനേക്കാൾ എന്ത് കൊണ്ടും ഭേദവാ!”

“അതിനീ സിനിമ നാട്ടുകാര് കാണാൻ പോകുവല്ലേ ?”
എമിലി പരിഭ്രമത്തോടെ പറഞ്ഞു.

“എന്റെ ഈശോയെ ..എല്ലാരും കാണൂല്ലോ ..എല്ലാരും അറിയൂല്ലോ!!”

“ഇല്ല ചേച്ചി…”
ആനി പെട്ടെന്ന് പറഞ്ഞു.

“നമ്മുടെ നാട്ടിൽ ഈ വീഡിയോ വരില്ല ..അങ്ങനെ കണ്ടീഷനും എഗ്രിമെന്റും ഒക്കെയുണ്ട്
…ഇത് അങ്ങ് ഫോറിനിൽ സായിപ്പും മദാമ്മയും ഒക്കെ മാത്രേ കാണൂ…”അവർക്കൊന്നും ഇതെന്റെ
ആങ്ങളേടെ മകനാണെന്ന് അറിയത്തില്ലല്ലോ . ഒരു നടിയും നടനും ..അത്രേ ഉള്ളൂ .””

എമിലി വിശ്വസിക്കാനാവാതെ ആനിയെയും കറിയാച്ചനെയും നോക്കി.

“ആണോടാ?”
എമിലി ചോദിച്ചു.

“അതെ മമ്മി,”
ചമ്മൽ മുഖത്തൊട്ടിച്ച് കറിയാച്ചൻ പറഞ്ഞു.

“ഇവിടെ ഒള്ള ആരും കാണത്തില്ല ..”

“എന്നാലും ആനി നിന്റെ മൊല ഒക്കെ കൊച്ച് കണ്ടില്ലെടീ?”

“മൊല മാത്രവോ?”
അന്നമ്മ ഇടയ്ക്ക് കയറി.

“ആന്റീടെ തൊടേം കുണ്ടിയും കൂതീം പിന്നെ ഫ്രണ്ടും ഒക്കെ…”

“അന്നാമ്മേ നീയെന്നാ ഈപറയുന്നെ?”
കറിയാച്ചൻ ഈർഷ്യയോടെ ചോദിച്ചു.

“ശ്യേ!! ഞാൻ എന്നാ പറയുന്നേ?’
അവൾക്കും ഈർഷ്യ വന്നു.

“വീഡിയോയിൽ കാണുന്നതല്ലേ ചേട്ടായി ഞാൻ പറയുന്നേ…? ഓ!എന്നാലും ചേട്ടായി …!! വീഡിയോയി
കാണുമ്പം എന്നാ രസവാ ചേട്ടായീടെ ബോഡി..!!ഇത്രേം മസിൽ ഒന്നും ഞാൻ കണ്ടിട്ടില്ലല്ലോ
..!! അല്ലെ മമ്മി?”

എമിലിയുടെ കണ്ണുകൾ വീഡിയോയിൽ തറഞ്ഞിരിക്കുകയായിരുന്നു.അതിലേക്ക് അന്നാമ്മയും
കറിയാച്ചനും ഇരിക്കെ നോക്കുന്നതിലവൾ ചമ്മിയില്ല . കഴിച്ച മദ്യം അവളുടെ നാണം
കെടുത്തി , ശരീരത്തിലെ ചൂട് കൂട്ടി .

“വീഡിയോയിൽ കാണുമ്പം മാത്രമല്ലേടീ…”
ആനി ഒന്നുമോർക്കാതെ പറഞ്ഞു.

“അല്ലാതെ കാണുമ്പഴും കറിയാപ്പീടെ ബോഡി ഹോട്ടാ!”

“വീഡിയോയിൽ അല്ലാതെ ഞാൻ കണ്ടിട്ടില്ലല്ലോ,”
അന്നമ്മ അൽപ്പം ഈർഷ്യയോടെ പറഞ്ഞു.

“അതിന് ചേട്ടായി വീട്ടിലെപ്പഴും പള്ളീലച്ചന്മ്മാര് ളോഹയിട്ട് നടക്കുന്ന പോലെ അല്ലെ
ഡ്രസ്സ് ചെയ്യുന്നേ!”

എല്ലാവരും ചിരിച്ചു.

“ചേച്ചി…”
എമിലിയുടെ മുഖത്ത് മിന്നി മറയുന്ന അനിഷ്ടത്തിലേക്ക് നോക്കി ആനി വിളിച്ചു.

“ചേച്ചി ഇപ്പോൾ ചിന്തിക്കുന്നത് എനിക്ക് എന്താണ് എന്നറിയാം.. ഇതൊന്നും
കുടുംബത്തൊള്ള പെണ്ണുങ്ങള് ചെയ്യുന്നതല്ല … തെരുവ് വേശ്യയെക്കാളും മോശം പെണ്ണുങ്ങളെ
ഇങ്ങനെയൊക്കെ തുണിയഴിച്ച് കാശുണ്ടാക്കൂ അതുകൊണ്ട് തന്നെ ഞാനും കൊച്ചും ഇക്കാണിച്ചത്
പൊറുക്കാൻ പറ്റുകേലാ …പക്ഷെ ചേച്ചി ……അങ്ങനെ ചെയ്തത്കൊണ്ട് കൊച്ചിന്റെ അക്കൗണ്ടിൽ
നാൽപ്പത് വീണില്ലേ…”

0cookie-checkതാളം തെറ്റിയ താരാട്ട് Part 8

  • ഷൈലജയും മനുവും Part 3

  • ഷൈലജയും മനുവും Part 2

  • ഷൈലജയും മനുവും Part 1