താളം തെറ്റിയ താരാട്ട് Part 3

“ചുരിദാർ ഇട്ടാലോ ചേച്ചി?” ആനി ചോദിച്ചു.

എമിലി പുഞ്ചിരിച്ചതേയുള്ളൂ.

“അതാ നല്ലത് മുല രണ്ടും അന്നേരം ശരിക്കും തള്ളി നിക്കും,”

ഷെൽഫിൽ നിന്ന് ഒരു ചുവന്ന ചുരിദാർ എടുത്ത് ആനി പറഞ്ഞു.

“എന്നിട്ട് ആ വെളുത്ത ലെഗ്ഗിൻസും ഇടാം ..അതാണേൽ പാന്റീസിന്റെ ലൈനൊക്കെ എടുത്ത്
കാണിക്കും ..അയാടെ കുണ്ണ മൂക്കാൻ അതൊക്കെ ധാരാളം,”
ഷെൽഫിൽ നിന്ന് വെളുത്ത ഒരു ലെഗ്ഗിൻസ് എടുത്ത് ആനി പറഞ്ഞു.

“എന്റെ പൊളന്ന കുണ്ടിയല്ലേ ..ചേച്ചിയൊന്ന് നോക്കിക്കേ,”

അത് പറഞ്ഞ് ആനി കുണ്ടി രണ്ടും പിമ്പോട്ട് എമിലിയുടെ നേരെ തള്ളി കാണിച്ചു.

“പിന്നെ തൊട രണ്ടും വല്ലാതെ കട്ടിയായി തടിച്ച് ഇരിക്കുവല്ലേ ,,അന്നേരം ഈവെളുത്ത
ലെഗ്ഗിൻസ് ഇട്ടാൽ ശരിക്ക് കമ്പിയാകും അയാൾക്ക് …എന്നിട്ട് വേണം മൂപ്പിച്ച്
മൂപ്പിച്ച് സുഖിപ്പിച്ച് നമ്മക്ക്‌ കാര്യം കാണാൻ”

ആനി ലെഗ്ഗിൻസ് ഇട്ടു. പിന്നെ ചുരിദാർ ടോപ്പ് തലവഴിയിട്ട് എമിലിയെ നോക്കി.

“ഇതിന്റെ സിബ്ബ് ഒന്നിട്ടെ ചേച്ചി…”

അവൾതിരിഞ്ഞു നിന്നു.

എമിലി ആനിയുടെ പിമ്പിൽ നിന്ന് ടോപ്പിന്റെ സിബ്ബ് ഇട്ടുകൊടുത്തു.പുറത്തിന്റെ പകുതി
വരെ എത്തിയിരുന്നു അത്.

“എന്നാ ഞാനങ്ങ് ഇറങ്ങുവാ,”

മുടി കോതിയൊതുക്കി കഴിഞ്ഞ് എമിലിയെ നോക്കി ആനി പറഞ്ഞു.

“ആനി…” എമിലി വിളിച്ചു.

ആനി എമിലിയെ ചോദ്യരൂപത്തിൽ നോക്കി.

“ഞാനുംവരാം,”

“ങ്ഹേ?” ആനി അദ്‌ഭുതപ്പെട്ടു.

“എങ്ങോട്ട്? എങ്ങോട്ടാ ച്ചേച്ചി?”

“അയാടെ ഫാംഹൗസിലേക്ക്..”

“അയ്യോ,എന്നത്തിനാ?”

“നീ തനിച്ചു പോകണ്ട.എനിക്ക് ഒരു മനസ്സമാധാനമുണ്ടാവില്ല,”

“അപ്പോൾ…?”

“അത് …അത് നിങ്ങളകത്ത് ആയിരിക്കില്ലേ? ഞാൻ പുറത്തെങ്ങാനും ഇരുന്നോളാം..ഇതുപോലെ ഒരു
കാര്യത്തിന് പോകുമ്പം …”

“അതാണോ ചേച്ചി നേരത്തെ തന്നെ ഈ ചുരിദാർ എടുത്തിട്ടത്?”

എമിലി ഒന്നും പറയാതെ ഗൗരവഭാവം തുടർന്നു.

അപ്പോഴേക്കും കാറുമായി കണാരനെത്തി ഗേറ്റിന് വെളിയിൽ നിന്ന് ഹോണടിച്ചു.

“ഇതാ കാറ് തന്നെയാ,” ഗേറ്റിലേക്ക് നോക്കി ആനി പറഞ്ഞു.

വീട് പൂട്ടി ആനിയും എമിലിയുമിറങ്ങി.

“ആഹാ!”

കണാരൻ ശബ്ദമുണ്ടാക്കി ചിരിച്ചു.

“രണ്ടുപേരും ഒണ്ടോ!! അത് പൊളിച്ചു!!”

“പൊളിക്കാനും അടുക്കാനും ഒന്നും ഇല്ല …” ആനി അയാൾ തുറന്ന് കാണിച്ച ഡോറിലൂടെ
അകത്തേക്ക് കയറവെ പറഞ്ഞു.

“ചേച്ചി എനിക്ക് ഒരു കൂട്ടിന് വരുന്നെന്നേ ഒള്ളൂ…അല്ലാതെ…”

“അല്ല..അത് കൊഴപ്പവില്ല ..അതിനെന്നാ…” അയാൾ ചിരി നിർത്താതെ പറഞ്ഞു.

“എനിക്കിവന്റെ ഈ കൊണച്ച തൊലി കാണുമ്പഴാ!”

ആനി എമിലിയുടെ കാതിൽ പറഞ്ഞു.

“നീയെവിടെ ബാങ്ക്ലൂരിൽ എന്നതാരുന്നു എമിലി പണി?”
ഇഷ്ടമില്ലാത്ത മുഖഭാവത്തോടെ എമിലി പറഞ്ഞു.

“ഓ! എന്റെ വർത്താനം കേട്ടിട്ടാണോ?”

ആനി എമിലിയുടെ തുടയുടെ മേൽ പതിയെ തഴുകി.

വഴിനീളെ കണാരൻ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.

പറഞ്ഞതത്രയും പരസ്പ്പരബന്ധമില്ലാത്ത കാര്യങ്ങൾ. ഇടയ്ക്കൊക്കെ പ്രതികരിക്കാതെ
വരുമ്പോൾ അങ്ങനെയല്ലേ ആനിയമ്മേ ,അല്ലെ എമിലി എന്നൊക്കെ ചോദിച്ച് ഡ്രൈവിങ്ങിനിടെ
തിരിഞ്ഞു നോക്കി അയാൾ ചോദിച്ചുകൊണ്ടിരിക്കും. ആ ആഹ് എന്നൊക്കെ ഒഴുക്കൻ മട്ടിൽ
മൂളിയും കെട്ടും അവർ ഇരുന്നു.

“ആനിയമ്മേ വല്ല വാസലിനോ ക്രീമോ ഒക്കെ എടുത്തിട്ടുണ്ടോ?”
കണാരൻ പെട്ടെന്ന് ചോദിച്ചു.

“എന്നാത്തിനാ ക്രീം?” ആനി ചോദിച്ചു.

“അല്ല ജോൺ സാറിനെ കാണാൻ വരുന്ന പിള്ളേര് അതൊക്കെ കൊണ്ടരും,”
അയാൾ ചിരിച്ചു.

“അല്ലേൽ സംഗതി കഴിയുമ്പം ഒടുക്കത്തെ നീറ്റലും വേദനേം ആരിക്കും….”

“ഗീത ചേച്ചി പിറ്റേ ദിവസം മിൽമേപ്പോക്ക് മൊടക്കീട്ടൊണ്ട് അല്ലെ?”
ആനി പെട്ടെന്ന് ചോദിച്ചു.

“അത് …അല്ല ഞാൻ …”

“ഹഹഹ …” ആനി ഉറക്കെ ചിരിച്ചു.

“എന്നാ ആനി?” കാര്യമറിയാതെ എമിലി ചോദിച്ചു.

“എന്റെ ചെച്ചി…” ആനി പറഞ്ഞു.

“ജോൺ സാറിന് അന്തിക്കൂട്ടിന് വെടികളെ ഒന്നും കിട്ടാണ്ട് വരുമ്പം സ്ഥിരം
വിളിക്കുന്നത് കണാരന്റെ ഭാര്യ ഗീത ചേച്ചീനെയാ…അല്ലെ മെമ്പറെ…”

“അതിപ്പം ..” കണാരൻ തല ചൊറിഞ്ഞു.

“നിങ്ങളായിട്ട് ഇതിപ്പം ആരോടും പറയാനൊന്നും പോകണ്ട കേട്ടോ…”
ഇളിഭ്യച്ചിരിക്കിടയിൽ കണാരൻ പറഞ്ഞു.

“അയ്യോ ഞങ്ങളായിട്ട് ആ പരമരഹസ്യം പൊറത്ത് ആകത്തൊന്നും ഇല്ല..ഹഹഹ !”

“നേരാണോ നീയീ പറയുന്നേ ആനി?” എമിലി വിശ്വാസം മാറാതെ ചോദിച്ചു.

“പിന്നല്ലാതെ!” ആനി കണാരൻ കേൾക്കെ പറഞ്ഞു.

“ഗീത ചേച്ചി സൂപ്പർ വെടിയാന്നെ ..ജോൺ സാറിന്റെ മാത്രമല്ല പല മാന്യൻ മാരുടേം
..അങ്ങനെയൊക്കെയല്ലേ ഈ മെമ്പർ സ്ഥാനം പോലും കണാരൻ മേടിച്ചെടുത്തെ! അല്ലെ മെമ്പറെ?”

“ഏഹ് !അങ്ങനെയൊന്നും!!” അയാൾ വീണ്ടും തല ചൊറിഞ്ഞു.

വണ്ടി വായനശാല കടന്നു മുമ്പോട്ട് പോയി.

പിന്നെ ഒരു വലിയ വാഴത്തോപ്പ് പ്രത്യക്ഷമായി.അതിനിടയിലൂടെ ഒരു
ചെമ്മൺപാതയുണ്ടായിരുന്നു. ചുറ്റും പച്ചപ്പിന്റെ പ്രളയം.ഒരഞ്ചു മിനിട്ടുകൂടി കാർ
മുമ്പോട്ട് പോയപ്പോൾ ഏകാന്തമായ ഒരിടത്ത് ഒരു വലിയ ആധുനിക രീതിയിൽ പണി കഴിപ്പിച്ച
ഒരു കെട്ടിടം അവർ കണ്ടു.അതിന്റെ പിൻഭാഗം നിറയെ റബ്ബറും വശങ്ങളിൽ കവുങ്ങുകളും
കൊക്കോയും വളർന്ന് നിന്നിരുന്നു.

“അതാ ഫാം ഹൌസ്,” കണാരൻ പറഞ്ഞു.

“അവിടെ ഇപ്പം ജോൺ സാർ മാത്രമേ ഒള്ളൂ,”

“അപ്പം അയാടെ വീടൊക്കെ?”

“അതങ്ങു പൂയം കുട്ടീലാ..”

അപ്പോഴേക്കും കാർ വീടിന്റെ മുമ്പിൽ എത്തിയിരുന്നു.

വലിയ കോമ്പൗണ്ടും മതിലുമൊക്കെയുള്ള ഒരു കെട്ടിടമായിരുന്നു അത്. പച്ചനിറത്തിന്റെ
കടലിന് നടുവിലെ ഒരു ദ്വീപ് പോലെ തോന്നിച്ചു അത്.

“കേറി വാ,”

കാർ പാർക്ക്ചെയ്ത് കഴിഞ്ഞ് കണാരൻ വന്ന് അവരോട് പറഞ്ഞു.

ആനിയും എമിലിയും വരാന്തയിലേക്ക് കയറി.

“വാ, അകത്തേക്ക്…” കണാരൻ പറഞ്ഞു.

“നിങ്ങള് പൊക്കോ,””’ എമിലി പറഞ്ഞു.

“ഞാൻ ഇവിടെ ഇരുന്നോളാം. പിന്നെ ഞാൻ വന്നിട്ടുണ്ടെന്നും ഇവിടെ പൊറത്ത്
ഇരിപ്പൊണ്ടെന്നും അയാള് അറിയണ്ട,”

“അതേറ്റു!” കണാരൻ ചിരിച്ചു.

തുറന്ന് കിടന്ന വാതിലിലൂടെ അവർ അകത്തേക്ക് കയറി.
ഒരു ഹാളിലെത്തി.

അവിടെ ഒരു മേശയ്ക്ക് പിമ്പിൽ കസേരയിലിരുന്ന് ഏതോ ഫയൽ മറിച്ചു നോക്കിക്കൊണ്ടിരുന്ന
ജോൺ അവരെ കണ്ട് വെളുക്കെ ചിരിച്ചുകൊണ്ട് എഴുന്നേറ്റു .
കൊള്ളാല്ലോ ആള്!

ആനി സ്വയം പറഞ്ഞു.കണാരനും എമിലിയും അയാളെക്കുറിച്ച് പറഞ്ഞപ്പോൾ ആളിത്ര സൊയമ്പനാണ്
എന്ന് കരുതിയില്ല.അന്ന് കാണാൻ ചെന്നപ്പോൾ കാറിനകത്തിരുന്നാണല്ലൊ പിന്നെ വരാൻ
പറഞ്ഞത് . ഏകദേശം സിനിമാ നടൻ സിദ്ധിക്കിനെപ്പോലെയിരിക്കുന്നു.നല്ല നിറം.ഭംഗിയുള്ള
കണ്ണുകൾ. ഉരുണ്ട കവിളുകൾ. നല്ലചിരി.

“ആനി ..അല്ലേ?”

അയാൾ കൈ നീട്ടി.

അവൾ അയാൾക്ക് നേരെ കൈ നീട്ടി.

അയാൾ അവളുടെ കൈ പിടിച്ചമർത്തി.

നല്ല ഉറപ്പും ദൃഢതയുമുള്ള പിടുത്തം.

” ആഗ്നസ് സ്കറിയ ..ആനിയെന്ന് വിളിക്കും . …”

“ബാംഗ്ലൂരിൽ ഏതോ കമ്പനീൽ അല്ലെ?”

“അതെ …വെഞ്ച്വർ ഇന്ത്യ …”

“ഓ! വെഞ്ച്വറിലാണോ? കൊള്ളാല്ലോ! എന്നാ പോസ്റ്റ്?”

“അവിടെ ഫീൽഡ് എക്സിക്യൂട്ടീവ്…”

“ആഹാ …അപ്പോൾ വെൽക്കം ഒന്നും ഇതുപോരാ…ഞാൻ പി ഡബ്ലിയുവിൽ ഒരു പാവം ഡിവിഷണൽ
എൻജിനീയർ…”

ആനി ചിരിച്ചെന്ന് വരുത്തി.

അപ്പോഴേക്കും അകത്ത് നിന്ന് കണാരൻ കുടിയ്ക്കാൻ ജ്യൂസ് എടുത്തുകൊണ്ട് വന്നു.
ആനിയ്ക്കും ജോണിനും കൊടുത്തു.

കുടിച്ച് കഴിഞ്ഞ് ആനി അയാളെ നോക്കി.

“സാറേ എമിലി ചേച്ചീടെ ബില്ലിന്റെ കാര്യം,” അവള്പറഞ്ഞു.

“ആ ..അതോ ..അതിനെന്നാ … അതിനാത്ത് കൊറേ അനോമാലീസ് ഒക്കെയുണ്ട് എന്റെ ആനി…നിങ്ങള്
വിചാരിക്കുന്ന പോലെയൊന്നും അല്ല. അയാടെ ലൈസൻസ് പേപ്പറിലെ ചില പോയിന്റ്റ്സും പണീലെ
എസ്റ്റിമേറ്റും ഒക്കെ ഇച്ചിരി കോമ്പ്ലിക്കേറ്റഡ് ആണ്. അതൊക്കെ ഒന്ന് ശരിയാക്കാൻ ഒരു
നാല് ദിവസം എടുക്കും. അത് കഴിഞ്ഞ് ഞാനങ്ങ് തരത്തില്ല്യോ നിങ്ങടെ ബില്ലിലെ പൈസ?
നിങ്ങളെ കണ്ടപ്പം എനിക്ക് കിട്ടണംന്ന് ഒരു പൂതി! അതിന് വേണ്ടി ഞാൻ ചുമ്മാ ഒരു അടവ്
എടുത്തതല്ലേ? അല്ലാണ്ട് എനിക്കെന്നെത്തിനാ നിങ്ങടെ പൈസ! ഇത് നല്ല കൂത്ത്!!”

ആനി അയാളെ ആശ്വാസത്തോടെ നോക്കി.

“അത് പോട്ടെ ..ആനിയമ്മ എമിലീടെ ആരാന്നാ പറഞ്ഞെ?”

“””എമിലിച്ചേച്ചീടെ അല്ല …ചേട്ടായി … തോമാച്ചൻ എന്റെ ഒരേയൊരു ബ്രദറാ “‘

“” ഓ ..നമ്മുടെ തോമാച്ചന്റെ സിസ്റ്റർ ആയിരുന്നോ …ഇങ്ങനെയൊരു സിസ്റ്റർ ഉണ്ടെന്ന്
കണാരനും പറഞ്ഞില്ലയിരുന്നു കേട്ടോ ..നെറോം സൗന്ദര്യോമൊക്കെ എമിലീടെ പോലെയുണ്ടല്ലോ .
അതുകൊണ്ട് ഞാനോർത്തേ എമിലീടെ സിസ്റ്റർ ആവുമെന്നാ …”‘ ജോൺ സാർ ആനിയെ അടിമുടി നോക്കി
.
…”
ഷോളിനടിയിൽ തെറിച്ചു നിൽക്കുന്ന മുലയിലേക്കയാളുടെ കണ്ണുകളെത്തിയതും ആനി
അറിയാതെയെന്നോണം ഷോൾ കഴുത്തിലേക്ക് വലിച്ചു കയറ്റി അയാൾക്ക് തന്റെ മുലച്ചാൽ
കാണാവുന്ന പോലെയിരുന്നു . കൊത്തിവലിക്കുന്ന അയാളുടെ നോട്ടം അവളാസ്വദിച്ചു കൊണ്ട്
ഇടത്തെ കാൽ വലത് കാലിലേക്ക് കയറ്റിവെച്ചു മെല്ലെയാട്ടിക്കൊണ്ടിരുന്നു . ലെഗ്ഗിൻസിൽ
മുഴുത്ത തുടയിലേക്കും കൊഴുത്ത മൊലയിലേക്കും മാറിമാറി നോക്കിക്കൊണ്ട് ജോൺ സാർ ജ്യൂസ്
വേഗന്ന് കുടിക്കാൻ തുടങ്ങിയപ്പോൾ തന്റെ ശരീരം ആസ്വദിക്കാനുള്ള വ്യഗ്രതയാണതെന്ന്
അവൾക്ക് മനസിലായി .വരാൻ പോകുന്ന വേഴ്ചയെ ആസ്വദിക്കാനായി തന്നെ ആനി അയാളെ നോക്കി .

ആനിയ്ക്ക് അയാളുടെ കൊതിയോടെയുള്ള നോട്ടം കണ്ടപ്പോൾ തന്നെ ദേഹം കാമത്താൽ വിറപൂണ്ടു
കഴിഞ്ഞിരുന്നു. അയാളെ നോക്കുമ്പോൾ അധരം അമർത്താതിരിക്കാനാവുന്നില്ല. കണ്ണുകളിലെ
കാമകഴപ്പ് ഒളിപ്പിക്കാനും പറ്റുന്നില്ല.

പക്ഷെ ഒളിപ്പിച്ചേ മതിയാകൂ. അല്ലെങ്കിൽ അയാളെ അനുഭവിക്കുക എന്നത് തന്റെ ആവശ്യമാണ്
എന്നയാൾ തിരിച്ചറിയും.അങ്ങനെ വന്നാൽ ബില്ല് മാറുന്ന കാര്യം നടക്കില്ല.

മൈര്!കാലിനെടേൽ പൂറിലെ കൊഴുത്ത ചൂടുവെള്ളം പിന്നെയും പിന്നെയും ഒലിച്ചിറങ്ങി
ഒട്ടിപ്പിടിക്കുകയാണല്ലോ. തുടയ്‌ക്കിടയിൽ ഒന്നമർത്തി ഞെക്കാനുള്ള ആഗ്രഹം അവൾ
പണിപ്പെട്ടമർത്തി.കണാരൻ ഒരു പത്രം മടക്കിപ്പിടിച്ചുകൊണ്ട് പത്രം വായിക്കുന്നെന്ന
രീതിയിൽ ജ്യൂസ് കുടിക്കുകയാണ് . കണ്ണും കാതും ഇവിടെയാണെന്ന് ആർക്കും മനസിലാകും

“ഹ! ഒന്ന് മുമ്പോട്ട് വന്ന് നിക്കെടീ,”

ഇനി രക്ഷയില്ല. തുടകൾ കൂട്ടി ഞെരിച്ചുകൊണ്ട് ആനി ചിന്തിച്ചു. സുന്ദരനായ ഈ മനുഷ്യൻ
തന്നെ “എടീ “എന്ന് വിളിച്ചിരിക്കുന്നു. ഇയാളോട് ആരെങ്കിലും പറഞ്ഞുകൊടുത്തോ തന്നെ
“എടീ ” എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ തനിക്ക് കഴപ്പ് മൂത്ത് കയറുമെന്ന്?”

“എന്നാ തൊടയാടി? മനുഷ്യരെ പ്രാന്ത് കേറ്റുന്ന സൈസ് ലെഗ്ഗിൻസും ഇട്ട് തൊടേടെ
വണ്ണിപ്പും തടിപ്പും കാണിക്കാൻ!” അയാൾ പറഞ്ഞു.

മുമ്പിൽ കണാരനും കൂടിയിരിക്കുമ്പോഴാണ് അയാളിതൊക്കെ പറയുന്നതെന്ന് ആനിയ്ക്ക്
വിശ്വസിക്കാനായില്ല. താൻ പറയുന്ന ഏത് നിമിഷവും മുറിയിൽ നിന്ന്
അയാളിറങ്ങിപ്പോകുമെന്നാണ് ജോൺ പറഞ്ഞിരിക്കുന്നത്.

എന്നിട്ട് അയാളെ ഇവിടെ തുടരാൻ താനനുവദിക്കുന്നത് എന്ത്‌കൊണ്ടാണ്

ജോണിന്റെ കണ്ണുകൾ ലെഗ്ഗിന്സിന്റെ ഇറുക്കത്തിലൂടെ മദിച്ചു കൊഴുത്ത് പുറത്തുകാണുന്ന
തുടകളുടെ മാദകത്വത്തിൽ തറഞ്ഞിരിക്കുകയാണ്. അവിടേക്ക് നോക്കി അയാൾ ചുണ്ടുകൾ
നനയ്ക്കുകയും കടിയ്ക്കുകയും ചെയ്യുന്നു.അതുകൂടി കാണുമ്പോൾ ലെഗ്ഗിൻസ് നനച്ച് കൊഴുത്ത
മദവെള്ളം പുറത്തേക്ക് കാണുന്ന വിധത്തിൽ അൽപ്പം പാട് വീഴ്ത്തി.

ആദ്യമായി ഒരാൾക്ക് ഇഷ്ടത്തോടെ പൂറു കാണിച്ച് കൊടുക്കുന്ന അനുഭവമാണ് തനിക്ക്
അനുഭവപ്പെടുന്നത്.ദേഹം വല്ലാതെ തരിച്ചു കഴയ്ക്കുന്നു.

“നിനക്ക് സാരിയോ അല്ലെങ്കിൽ സക്കർട്ടോ ഇട്ടോണ്ട് വരാൻ പാടില്ലായിരുന്നോടീ?”

അയാൾ പിന്നെയും ചോദിച്ചു. മേശയ്ക്ക് പിമ്പിൽ അയാളുടെ വലത് കൈ മടിയിൽ അനങ്ങുന്നത്
അവൾ കണ്ടു. കുണ്ണ പൊങ്ങി വീർത്തിരിക്കുകയാവാം.അതിൽ പിടിച്ച് ഞെക്കിഅമർത്തുകയാവാം.

അതോർത്തപ്പോൾ എത്ര ശ്രമിച്ചിട്ടും അവൾക്ക് അധരം നനയ്ക്കാതിരിക്കാനായില്ല.

“അങ്ങനെ ആരുന്നേൽ സാരി പൊക്കി തൊട കാണിക്കാൻ ഒക്കെ പറ്റുമായിരുന്നു, അല്ലേടാ
മെമ്പറെ?”

അയാൾമുഖം തിരിച്ച് കണാരനെ നോക്കി.

“അതേ,ആനിയമ്മേ,”
അയാൾ അവളെ നോക്കി.

“എനിക്ക് കളീന്ന് പറഞ്ഞാ അത് ഓടിച്ചെന്ന് പൂറ്റിലടിയല്ല…”

ജോൺ ആദ്യമായി തനിക്കിഷ്ട്ടപ്പെട്ട തെറി വാക്ക് ഉപയോഗിച്ചിരിക്കുന്നു! ആനിയ്ക്ക്
കാലുകൾ തളരുന്നത് പോലെ തോന്നി. അവൾ കിടക്കാൻ ആഗ്രഹിച്ചു. തുണിയെല്ലാം പറിച്ചെറിഞ്ഞ്
ഒരു കട്ടിലിൽ കവച്ച് കിടന്ന് പൂറിലേക്ക് വിരലല്ല കൈ മുഴുവൻ കുത്തിയിറക്കാൻ അവൾ
ത്രസിപ്പോടെ ആഗ്രഹിച്ചു.

“എന്റെ കളി രീതിയൊക്കെ കൊറച്ച് വ്യത്യസ്തവാ…അല്ലേടാ കാണാരാ? നിന്റെ പെമ്പ്രന്നോത്തി
നിന്നോട് അതൊക്കെ പറഞ്ഞിട്ടുണ്ടാവൂല്ലോ,”

സ്വതസിദ്ധമായ ശൈലിയിൽ ഇളിഭ്യച്ചിരിയായിരുന്നു കണാരന്റെ ഉത്തരം. അതുകേട്ടപ്പോൾ ആനി
പക്ഷെ സുഖകരമായ ഒരു പുളച്ചിലനുഭവിച്ചു. തലയിൽ നിന്ന് തുടങ്ങി പാദം വരെ,മുലകളിലും
പൂറിലും തട്ടിയൊരു പുളച്ചിൽ.

ജോണിന്റെ കൈയുടെ ചലനത്തിന് അൽപ്പം വേഗത കൂടിയോ? അവളുടെ ആ ചോദ്യം കണ്ണുകളിൽ
പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“ഓടിവന്ന് പൂറ്റിലേക്ക് അടിച്ച് കേറ്റുന്ന വെകിളി പിടിച്ച ശീലമൊന്നുമല്ല ആനിയമ്മേ
എന്റെ രീതി…”

ആദ്യമായി അയാളുടെ നാവിൽ നിന്ന് പച്ചയ്ക്ക് ആ വാക്ക് വീണ്ടും കേട്ടപ്പോൾ ആനിയ്ക്ക്
പക്ഷെ ചമ്മലൊന്നും തോന്നിയില്ലെന്ന് മാത്രമല്ല പിന്നെയും കേൾക്കാൻ ആഗ്രഹിക്കുക കൂടി
ചെയ്തു.ബാഗ്ലൂരിൽ കമലിന്റെ നാവിൽ നിന്ന് കേൾക്കുമ്പോൾ തോന്നുന്ന അതേ അനുഭൂതി ഇവിടെ
ജീവിതത്തിൽ ആദ്യമായി സംസാരിക്കുന്ന ഈ മനുഷ്യനോടും തോന്നിയതിൽ അവൾ സന്തോഷിച്ചു.

ചമ്മലൊന്നും കൂടാതെ കാര്യത്തിലേക്ക് കടക്കാൻ അത് ഉപകരിക്കും.

“എനിക്ക് എങ്ങനെ ആന്നു വെച്ചാ ..പതുക്കെ …എല്ലാം നോക്കി ..അനുഭവിച്ച് ..തൊട്ട്
അനുഭവിച്ച് ..പറഞ്ഞ് അനുഭവിച്ച് …മണത്ത് അനുഭവിച്ഛ് ,ഞെക്കീം പിടിച്ചും ഉടച്ചും
നക്കീം നക്കിച്ചും ..അതൊക്കെ കഴിഞ്ഞ് ലാസ്റ്റ് അർമാദിച്ച് ഒരൂക്കല്ലേ …അല്ലെ
ആനിയമ്മേ അതല്ലേ എല്ലാപെണ്ണുങ്ങക്കും ഇഷ്ടം?”

സ്വന്തം പൊക്കിയടിക്കാൻ ഇഷ്ടമാണ് എല്ലാആണുങ്ങൾക്കും. തിയറിയിൽ എല്ലാവരും
കാമദേവന്മാരാണ്.കാര്യത്തിലേക്ക് കടക്കുമ്പോഴാണ്‌ അതൊക്കെ വെറും വാചകക്കസർത്ത്
മാത്രമാണ് എന്നറിയുക.

“ഒന്ന് അഴിച്ചേഡീ…”

ജോൺ അവളുടെ മാറിലെ മുഴുപ്പിലേക്ക് നോക്കി പറഞ്ഞു. ആനി കണാരന്റെ നേരെ നോക്കി.

“നീയവനെ നോക്കുവൊന്നും വേണ്ട,”
അത് കണ്ട് ജോൺ പറഞ്ഞു.

“അവൻ നമ്മടെ മെമ്പറല്ലേ..എന്തിനാ പേടിക്കുന്നെ? പാവത്തിന് വാണമടിക്കാനുള്ള
ചാൻസെങ്കിലും കൊടുത്തില്ലെങ്കിൽ ആനിയമ്മേ കൊടും പ്രാക്ക് കിട്ടുംകേട്ടോ…എന്തായാലും
എന്നെകൊണ്ട് ഊക്കിക്കാനാ നീ ഇവിടെ വന്നേക്കുന്നേന്ന് ഇവനറിയാവല്ലോ..പിന്നെന്താ ..?
ഊരെടീ…”

ആനിയുടെ കൈ യാന്ത്രികമായാണ് പിമ്പിലെ ഹുക്കിലേക്ക് പോയതെങ്കിലും ദേഹമാസകലം ചൂട്
പിടിച്ച് തരിക്കുകയായിരുന്നു. ഇതുപോലെ ഒരു സിറ്റുവേഷൻ ആദ്യമാണ്.
പരിഭ്രമമുണ്ടാകേണ്ടതാണ്. പക്ഷെ വളരെ വിചിത്രമായ ഒരു തരിപ്പ് പൂറിലും കന്തിലും
എരിഞ്ഞു കയറുന്നു…ങാ … കണാരനെ കൂടെ നിർത്തേണ്ടതും ആവശ്യമാണ് . മനസ്സിലാക്കിയടത്തോളം
അയാളൊരു ഉപദ്രവകാരിയല്ല . കൂടെ നിർത്തിയാൽ ഉപകാരപ്പെട്ടെക്കാം .

അങ്ങനെ ചിന്തിച്ചെങ്കിലും ആനിയുടെ നെഞ്ച് പട പടാന്ന് അടിക്കാൻ തുടങ്ങി. ജോണിന്റെ
മുഖത്ത് നോക്കിക്കൊണ്ട് അവൾ വീണ്ടും ടോപ്പിന്റെ ഹുക്കഴിക്കാൻ ശ്രമിച്ചു.

“ഒന്ന് ചെന്ന് സഹായിക്ക് എന്റെ കണാരാ…”
ജോൺ അയാളെ നോക്കി.

“മെമ്പറിനെ ക്കൊണ്ട് ഒരു ഹുക്കഴിക്കാനുള്ള ഉപകാരം പോലുമില്ല എന്ന് പാവം ആനിയമ്മ
വിചാരിക്കില്ലേ?”

ജോൺ പറഞ്ഞു മുഴുമിക്കുന്നതിന് മുമ്പ് കണാരൻ എഴുന്നേറ്റ് ആനിയുടെ
പിമ്പിലെത്തിയിരുന്നു.ആനി എന്തെങ്കിലും പറയുന്നതിന് മുമ്പേ അയാളുടെ വിറയ്ക്കുന്ന
വിരലുകൾ ആനിയുടെ പിമ്പിലെ സിബ്ബിൽ തൊട്ടിരുന്നു. ഒറ്റവലിക്ക് അയാൾ അയാൾ അത്
താഴേക്ക് ഊർത്തിയിട്ടു.

കണാരൻ പെട്ടെന്ന്, ഒരു നിമിഷത്തെ കാഴ്ച്ച പോലും നഷ്ടപ്പെടരുത് എന്ന ചിന്തയിൽ
താനാദ്യമിരുന്നിടത്തേക്ക് ഓടിയെത്തി.

“കാണിച്ചേടീ നിന്റെ മൊല…”
അയാൾ പറഞ്ഞു.

കണാരന്റെ ചുണ്ടുകൾ വരണ്ടു.തൊണ്ടയിൽ ഉമിനീർ പൂർണ്ണമായും വറ്റി. അയാളുടെ മുണ്ടിനകത്ത്
കുണ്ണ മുഴച്ച് കുതിച്ചു. അയാൾ മുണ്ടിന് മേൽ കയ്യമർത്തി.

ആനി ദയനീയമായി കണാരനെ നോക്കി.

“എടാ…” ജോൺ കണാരനെ നോക്കി.

“കൊച്ചിന് ആകെ പേടിയാകുന്നു പോലെ തോന്നുന്നു..നീയൊരു കാര്യം ചെയ്യ് ..ഒന്ന്
വാണമടിക്കാനുള്ളതൊക്കെ കണ്ടില്ലേ ..അപ്രത്തോട്ട് ചെല്ല് ..ഞാനന്നേരം
ആനിക്കൊച്ചിന്റെ പേടി മാറ്റാം…”

മനസ്സില്ലാ മനസ്സോടെ കണാരൻ അവിടെ നിന്നും എഴുന്നേറ്റു. അപ്പുറത്തെ മുറിയിലേക്ക്
പോയി വാതിലിനടുത്ത് നിന്ന് വിടവിലൂടെ ഹാളിലേക്ക് നോക്കിക്കൊണ്ട് കുണ്ണ
പുറത്തെടുത്തു.

ആനി അപ്പോഴേക്കും ടോപ്പ് തോളിലൂടെ താഴേക്ക് താഴ്ത്തി. എന്നിട്ട് കയ്യിട്ട് ബ്രായിൽ
നിന്ന് മുഴുത്ത മുലകളെ കഷ്ടപ്പെട്ട് പുറത്തെടുത്തു.

”” മുല ഒന്ന് പിടിച്ച് ഞെക്കി കാണിക്കടീ,”
ജോൺ പറഞ്ഞു.

അയാൾ പിന്നെ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് മേശക്കിപ്പുറം വന്നു.

“അവിടെ ഇരുന്നാൽ ഞാൻ കുണ്ണ പിടിക്കുന്നത് നെനക്ക് കാണാത്തില്ലല്ലോ…ഞാൻ മാത്രം കണ്ടു
സുഖിച്ചാൽ മതിയോ? നിനക്കും കൂടി വേണ്ടേ എന്തേലും കണ്ടു സുഖിക്കാൻ?”

അത് പറഞ്ഞ് അയാൾ മുണ്ട് മാറ്റി. ആനി ആകാംക്ഷയോടെ അങ്ങോട്ട് തന്നെ നോക്കി. അവളുടെ
മുമ്പിൽ അയാൾ തടിച്ചു നീണ്ട ഒരു കുണ്ണ പുറത്തെടുത്തു.

“നിനക്ക് ഇഷ്ടാമായി ഇല്ലേടീ?” അത് കുത്തനെ വെച്ച് നേരെ ഇരുന്ന് അയാൾ പറഞ്ഞു.

“നിന്റെ നോട്ടവും ആ കിറി നനയ്ക്കലും കണ്ടാ അറിയാം …എന്റെ കുണ്ണ കണ്ടിട്ട് നിനക്ക്
പൊളഞ്ഞ് കേറീന്ന്.അല്ലെടീ?”

ആനി സ്വയമറിയാതെ തലകുലുക്കി.

“മുഴുത്തതാണോടീ?” അടിയിൽ നിന്ന് മുകളിലേക്ക് തഴുകികൊണ്ട് ജോൺ ചോദിച്ചു.

“നിന്നെപ്പോലെ ഒരു കൊഴുത്ത വെടിയ്ക്ക് ഉപ്പു നോക്കാൻ മാത്രം ഒണ്ടോ?”

ആനി നോക്കി. പോൺ സൈറ്റിൽ കാണുന്നത് പോലെ ഉഗ്രൻ സൊയമ്പൻ കുണ്ണ. നല്ല
ചൂടായിരിക്കില്ലേ ഇപ്പോൾ അതിന്? ഇപ്പോൾ പിടിക്കണം അതുപോലെ ഒരു സാധനം.തൊടുമ്പോൾ
തന്നെ ത്രസിച്ചുപൊങ്ങും ദേഹം മുഴുവൻ. കണ്ടപ്പോൾ തന്നെ പൂറിലെ കൊഴുപ്പ്
വെള്ളത്തിന്റെ ഉറവ കൂടി.

“പൂറ് ഒലിക്കുവാണോടീ?” ജോൺ ചോദിച്ചു.

ഒന്നും മിണ്ടാതെ ആനി തലകുലുക്കി.

“കാണിച്ചേ..”

ആനി ടോപ്പ് താഴെ നിന്നും പൊക്കി.
അപ്പോൾ ലെഗ്ഗിന്സിന്റെ മുൻഭാഗം നനഞ്ഞൊട്ടിയിരിക്കുന്നത് കണ്ടു.

“കുളമായല്ലോടീ …” അയാൾ കുണ്ണയിൽ നിന്ന് പിടിവിടാതെ പറഞ്ഞു.

“നിന്റെ കഴപ്പ് ചില്ലറ ഒന്നും അല്ലല്ലോ അല്ലെ!”
ആനി തലകുലുക്കി.

“ലെഗ്ഗിൻസിന്റ പൊറത്തോടെ ഒന്ന് ഞെക്കെടീ…”

ആനി നാണത്തോടെ അയാളെ നോക്കി.

“അവടെ ഒരു നാണം!” അയാൾ പറഞ്ഞു.

“എവിടെയാ ഞാൻ ഞെക്കാൻ പറഞ്ഞെ?”

അവൾ ലെഗ്ഗിന്സിന്റെ പുറത്ത് കൂടി പൂറിൽ അമർത്തി.

“അതിനൊരു പേരില്ലെടീ?” അയാൾ ചോദിച്ചു.

“കണ്ട ആയുർവേദ ഡോക്റ്റർമ്മാര് കുറിപ്പടിയിൽ എഴുതുന്ന പേരൊന്നും പറഞ്ഞേക്കരുത്!
അതിന്റെ ഒറിജിനൽ പേര് പറയെടീ!”

“പൂറ്…” അവൾ പറഞ്ഞു.

അപ്പോൾ അയാളുടെ കയ്യിൽ കുണ്ണ ഒന്ന് വെട്ടി വിറച്ചത് അവൾ കണ്ടു.

“അപ്പം ഇതോ?” കുണ്ണയിൽ പിടിച്ച് തഴുകി ജോൺ സാർ ചോദിച്ചു.

“അണ്ടി..”

“അണ്ടിയും കുണ്ടിയും ഒന്നുമല്ല…നല്ലഅസ്സലായി പറയെടീ!”

“കുണ്ണ…”

“ആ കൊള്ളാം ..എനിക്കിങ്ങനെത്തെ പച്ചയായ പെണ്ണുങ്ങളെയാ വേണ്ടത് …നീയാ അസ്സൽ പെണ്ണ്!”

ആനി ചിരിച്ചു.

“ആ ടോപ്പും ലെഗ്ഗിൻസും അങ്ങ് അഴിച്ചു കളഞ്ഞേരെ…” അയാള്പറഞ്ഞു.

“നമുക്കെന്തിനാ ആവശ്യമില്ലാത്ത ഓരോന്നൊക്കെ!”

ആനി അയാളെ നോക്കി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ടോപ്പും ലെഗ്ഗിൻസും സാവധാനം
ഊരിമാറ്റി. ചുവന്ന ബ്രായിലും പാൻറ്റിസിലും നിൽക്കുന്ന അവളുടെ വശ്യമാദകത്വം നിറഞ്ഞ
ദേഹത്തേക്ക് അയാൾ വിശ്വാസം വരാതെ നോക്കി.

“എന്റെ അമ്മേ!!”

കുണ്ണയിൽ നിന്ന് കൈയ്യെടുത്ത് ജോൺ സാർ തലയിൽ വെച്ച് അവളെ അമ്പരപ്പോടെ നോക്കി..

“എന്നാ ഇടിവെട്ട് ബോഡിയാടി ഇത്…ഇതെന്നാ വല്ല ഉളീം കൊണ്ട് ചെത്തി ഒണ്ടാക്കീത് ആണോ?”

മടിയിൽ മച്ചിലേക്ക് നോക്കി കുത്തനെ നിന്ന കുണ്ണ പിടഞ്ഞ് വിറയ്ക്കുന്നത് അവൾ കണ്ടു.

“വാ ഇങ്ങോട്ട്!” അയാൾവിളിച്ചു.

ആനി അനുസരണയോടെ അയാളുടെ നേരെ നടന്നു.

“അടിച്ചു താടി..” അയാൾ പറഞ്ഞു.

അവൾ അയാളുടെ അടുത്ത് ഇരുന്ന്. അടുത്ത നിമിഷം മാനിക്യൂർ ചെയ്ത അവളുടെ നീണ്ട വിരലുകൾ
അയാളുടെ കുണ്ണയെ ചുറ്റിപ്പിടിച്ചു.

അതിന്റെ ചൂട് അവളെഅമ്പരപ്പെടുത്തി. അതിന്റെ വിറയലും മുറുക്കവും ദൃഢതയും അവളെ
തരിപ്പിച്ചു. ജോൺ സാർ കണ്ണുകളടച്ചു.

“ഹാവൂ…!!” സുഖലഹരിയിൽഅയാൾസീൽക്കാരമിട്ടു.

“എന്നാ ഒരു പിടിത്തവാ…ഹാ!!അടിക്കെടീ…”

അടുത്ത നിമിഷം അവളുടെ കൈ മുകളിലേക്കും താഴേക്കും പൊങ്ങിയുയർന്നു. ഒലിച്ചിറങ്ങിയ
പ്രീക്കമ്മിൽ കൈകൾ മുക്കി താളത്തിൽ അടിക്കാൻ തുടങ്ങിയപ്പോൾ ഹാളിൽ ശബ്ദം കേൾക്കാൻ
തുടങ്ങി.

“പറയെടീ …”
സുഖം കൊണ്ട് മതി മറന്ന ജോൺ പറഞ്ഞു.

“ബാംഗ്ലൂർ നീ വല്ല വെടിപ്പുരയും നടത്തുവാരുന്നോ? നീയെവിടെ വെടികൾക്ക്
ക്ളാസ്സെടുക്കുവാരുന്നോ!എന്നാ പൂറ്റിലെ ഒരു പിടുത്തവാടീ ..!! ഹാഹ്ഹ്ഹ്ഹ്ആഹ്ഹ…”

ജോൺ സുഖംകൊണ്ട് മതി മറന്നു.

പുറത്ത് കസേരയിൽ ചാഞ്ഞിരുന്നു എമിലി താളത്തിലുള്ള ശബ്ദംകേട്ട് സംശയിച്ചു. അവൾ
കതകിനടുത്തേക്ക് അല്പം കൂടി ചാഞ്ഞു.കതകിനടുത്ത് ഒരു ജനൽ ഉണ്ട്.ജനലിലൂടെ അറിയാതെ
കണ്ണുകൾ പോയപ്പോൾ ആകാഴ്ചകണ്ട് അവൾ അമ്പരന്നു.പിന്നെ കണ്ണുകൾ ഇറുക്കിയടച്ചു.

അകത്തെ മുറിയിൽ,അവിടെയുള്ള ഒരു ജാലകത്തിലൂടെ മുമ്പിലെ ഹാളിലേക്ക് നോക്കി കണാരൻ
കുണ്ണയെടുത്ത് ആഞ്ഞടിക്കുന്നു!

അയാൾ കാണുന്ന കാഴ്ച്ച എമിലിക്ക് ഊഹിക്കാമായിരുന്നു. ആനിയും ജോണും പണി
തുടങ്ങിക്കഴിഞ്ഞിരിക്കണം.

അൽപ്പം കഴിഞ്ഞപ്പോൾ അകത്ത് നിന്ന് ഉച്ചതിലുള്ള പുരുഷ അട്ടഹാസം അവൾ കേട്ടു. ഏഹ്? അത്
എന്തായിരിക്കാം? തുടർന്ന് ആനിയുടെ ഉച്ചതിലുള്ളസീൽക്കാരവും.

വേണ്ട എന്ന് വെച്ചെങ്കിലും എമിലി അവിടെ നിന്നെണീറ്റു പോയ് . അവൾ മെല്ലെ ശബ്ദം
ഉണ്ടാക്കാതെ വരാന്തയുടെ അപ്പുറത്തേക്ക് നടന്നു .വലത്തേ വശത്തായുള്ള ഹാളിലേക്ക്
നോക്കിയാണ് കണാരൻ നിൽക്കുന്നതിനാൽ ജോൺ സാറും ആനിയും അവിടെയാകുമെന്ന് എമിലി കരുതി .
അവിടെക്കണ്ട ജനാല പാളി വെറുതെയൊന്ന് വലിച്ചു തുറക്കാൻ ശ്രമിച്ച എമിലിയുടെ വായ്
തുറന്നുപോയി അൽപ്പം കൂടി കതകിനടുത്തേക്ക് നീങ്ങിയിരുന്നു.മിടിയ്ക്കുന്ന ഹൃദയത്തോടെ
പതിയെ അതിന്റെ വിടവിലൂടെ അകത്തേക്ക് നോക്കി.

ആനിയുടെ മുഖം ജോണിന്റെ മടിയിലാണ്.മുഖമുയരുമ്പോൾ വലിയ തടിച്ചു നീണ്ട കുണ്ണ വായിൽ
നിന്ന് ഇറങ്ങി വരുന്ന ദൃശ്യം കാണാവുന്നു.

ദൈവമേ!ഈശോയെ!എന്റെ പുണ്യാളന്മാരെ! എന്താ ആനിയുടെ വായിൽ? ആണുങ്ങടെ സാധനമോ?ഇത്ര
വലുതോ? എങ്ങനെ കയറ്റി അവൾ അത്ര മുഴുത്ത ഒരു സാധനം?

ആദ്യം അറപ്പ് തോന്നി എമിലിയ്ക്ക്. തോമാച്ചനുമായി അവൾ അങ്ങനെ ഒരിക്കലും
ചെയ്തിട്ടുണ്ടായിരുന്നില്ല.എല്ലാത്തിനും നേരെ വാ നേരെ പോ എന്ന മട്ടുകാരനായിരുന്ന
തോമാച്ചൻ കിടപ്പറയിലും “പ്രകൃതി വിരുദ്ധം” എന്നൊക്കെ ലേബലിട്ട വേഴ്ചാരീതികളോട്
ആഭിമുഖ്യമുള്ളയാളല്ലായിരുന്നു. എങ്കിലും ഒരിക്കലും തണുപ്പനുമായിരുന്നില്ല.
അതുകൊണ്ട് കുണ്ണയൂമ്പലും പൂറു നക്കലുമൊക്കെ ലൈംഗിക വേഴ്ചയുടേ ഭാഗമായി
അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന് എമിലി അറിഞ്ഞെങ്കിലും തോമാച്ചൻ തന്നോട്
പ്രബോധിപ്പിച്ചുകൊണ്ടിരുന്ന കാര്യങ്ങളിൽ അവൾ ഇന്നുവരെ ഉറച്ചു നിന്നിരുന്നു.

തന്റെ മുമ്പിലിപ്പോൾ താനൊരിക്കലും ചെയ്തിട്ടില്ലാത്ത ആ കാര്യം വളരെ ആസക്തിയോടെ
വെറിപിടിച്ച് ചെയ്യുകയാണ് ആനി . അവളുടെ ഊമ്പലിൽ കൊതിയും അടങ്ങാത്ത കഴപ്പുമുണ്ടെന്നു
എമിലി കണ്ടു. കണ്ടു കണ്ടങ്ങനെയിരിക്കെ എമിലിക്ക് അതൊരു വെറുക്കപ്പെടേണ്ട കാഴച്ചതായി
തോന്നിയില്ല. അവളുടെ കണ്ണുകൾ ജോണിന്റെ നീണ്ടു ചേർത്ത കുണ്ണയിലേക്ക് പോയി.ആനിയുടെ
ചുണ്ടുകൾ തീർക്കുന്ന ചുവന്ന ദ്വാരത്തിലൂടെ അത് അകത്തേക്കും പുറത്തേക്കും കയറുകയും
ഇറങ്ങുകയും ചെയ്യുമ്പോൾതന്റെ ഉള്ളിലൊരു ഉഷ്ണനൃത്തമുണരുന്നുണ്ടോ?

ഇല്ല…!
താൻ അത്തരക്കാരിയല്ല.

തോമാച്ചന്റെ വിശ്വസ്ത ഭാര്യ.തന്റെ ഓമനമക്കളുടെ ‘അമ്മ. എമിലി മുമ്പിലെ കാഴ്ചയുടെ
കൊഴുത്ത നിറങ്ങളിൽ നിന്ന് കണ്ണുകൾ മാറ്റാൻ ശ്രമിച്ചു.

പക്ഷെ അപ്പോഴാണ് ജോണിന്റെ വലിയ പരപ്പുള്ള കൈ ആനിയുടെ ബ്രായെ ഒരു പൂപറിക്കുന്ന
ലാഘവത്തോടെഅഴിച്ചു മാറ്റുന്നത് എമിലി കാണുന്നത്. ബ്രായിൽ നിന്ന് മുലകൾ രണ്ടും
പുറത്തേക്ക് ചാടിയപ്പോൾ മലമുകളിൽ നിന്ന് രണ്ടു വലിയ ഉരുണ്ട പാറകൾ താഴേക്ക്
കുതിക്കുന്നത് പോലെ എമിലിക്ക് തോന്നി.

“എന്റെ ആനി…”

അവളുടെ മുലകൾ രണ്ടും കശക്കി ക്കുഴച്ചുകൊണ്ട് ജോൺ പറയുന്നത് എമിലി കേട്ടു.

“മൊല കണ്ടാ ..അതേൽ മയത്തിലൊന്നും പെരുമാറാൻ എനിക്കറീത്തില്ല കേട്ടോ…വല്ല ക്രീമോ
ബാമോ എന്തേലും കൊണ്ടന്നിട്ടുണ്ടേ തേച്ചോ…”

:”സാരമില്ലാ ജോൺ സാറേ…”

കുണ്ണയിൽ നിന്ന് ചുണ്ടുകൾ വേർപെടുത്തി അവൾ ആനി പറഞ്ഞു.

“റഫായിട്ട് പെരുമാറിക്കോ ..എനിക്ക് വേദനിക്കും എന്നൊന്നും ഓർക്കേണ്ട..റഫാ
എനിക്കിഷ്ടം…”

“നീ കൊള്ളാല്ലോടീ…”

മുലകൾ രണ്ടും മുകളിലേക്കുംതാഴേക്കും പരുഷമായി ഞെക്കിയുടച്ച് ജോൺ പറഞ്ഞു.

“നീയെന്ന എന്റെ കൂടെ കൂടിക്കോടി..ചെലവിനുള്ള കാശ് തന്നാ പോരെ?”

അവൾ കുടുകുടെ ചിരിച്ചു.

ജോണിന്റെ കൈകൾക്കുള്ളിൽ ആനിയുടെ മുലകൾ നിർദ്ദയം ഞെരിഞ്ഞു പൊടിയുന്നത് കണ്ടപ്പോൾ
എമിലിയുടെ ശ്വാസഗതി ഉയർന്നു.തൊണ്ട വരളുന്നത് പോലെ അവൾക്ക് തോന്നി. ശരീരം തളരുന്നത്
പോലെ തോന്നിയപ്പോൾ അവൾ പെട്ടന്ന് താനിരുന്ന പഴയ സ്ഥലത്തേക്ക് മടങ്ങി ചെയറിൽ
ചാഞ്ഞിരുന്നു . അവിടെ കണ്ട കാഴ്ചകൾ മനസ്സിനെ അലോസരപ്പെടുത്തിയപ്പോൾ എമിലി കണാരൻ
എന്തുചെയ്യുന്നുവെന്ന് എത്തി നോക്കി. കണാരൻ മുമ്പിലേക്കാഴ്ച്ചയുടെ മുമ്പിൽ പരിസരം
വിസ്മരിച്ചാണ് സുഖിക്കുന്നത്.അയാളുടെ പിടിച്ചു കുലുക്കൽ കണ്ടപ്പോൾ കുണ്ണ അയാളുടെ
അരയിൽ നിന്ന് പറിഞ്ഞുപോകുമെന്ന് എമിലി ക്ക് തോന്നി.

താനിത് വരെ കാണാത്ത കാഴ്ചയും മനസിലെ അടങ്ങാത്ത ആകാംഷയും ഒപ്പം ഉടലെടുത്ത വികാരവും
കൂടിച്ചേർന്നപ്പോൾ എമിലി വീണ്ടും വരാന്തയുടെ അങ്ങേ വശത്തേക്ക് നടന്നു . താൻ
നോക്കിക്കണ്ട ജനാലയുടെ അടുത്തെത്തി, എമിലി വേഗത്തിലാണ് ഉള്ളിലേക്ക് നോക്കിയത്

തീരാത്ത ദാഹത്തോടെ ആനിയുടെ ചുണ്ടുകൾ ജോണിന്റെ തടിച്ച കുണ്ണയെ ഊമ്പി
വലിച്ചുകൊണ്ടിരിക്കുന്നത് എമിലി പുതിയ ഒരു ഭാവത്തോടെ നോക്കി നിന്നു. ആനിയുടെ
കണ്ണുകളിലെ വിശപ്പ് കണ്ട് എമിലിയ്ക്ക് എവിടെയൊക്കെയോ സുഖമുള്ള ഒരു നോവനുഭവപ്പെട്ടു.
ദേഹത്ത് ചൂട് പൊങ്ങുന്നങ്ങോ? കക്ഷം വിയർക്കാൻ തുടങ്ങിയോ? മാറിടത്തിൽ സുഖകരമായ ഒരു
അസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടോ? ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഈറനണിയുന്നോ?

ശ്യേ…എന്തായിങ്ങനെ ചിന്തിക്കാൻ? അച്ചായൻ മരിച്ചിട്ട് അധികനാളുകൾ പോലുമാകുന്നതിന്
മുമ്പ്? പാടില്ല! പക്ഷെ മുമ്പിലെ കാഴ്ച്ച! അതിലേക്ക് കണ്ണുകളോടിക്കാതിരിക്കാൻ
കഴിയുന്നുമില്ല.

എമിലിയുടെ മുമ്പിൽ അപ്പോൾ മറ്റൊരദ്‌ഭുതം നടക്കുകയായിരുന്നു. കുണ്ണയൂമ്പലിൽ സ്വയം
മറന്നിരുന്നു ആനിയെ ജോൺ എഴുന്നേൽപ്പിച്ചു.

“എന്നാ പണിയാ സാറേ?” ആനി അസഹ്യതയോടെ ചോദിച്ചു.

“സാറിന്റെ കുണ്ണയൂമ്പി എനിക്ക് മതി വന്നില്ല…”

“ഇനി കൊറച്ച് കഴിഞ്ഞങ്ങ് കൊണച്ചാ മതി…”
അയാൾ പരുഷമായി പറഞ്ഞു.

എന്നിട്ടയാൾ ആനിയെ സോഫയിലേക്ക് മലർത്തിക്കിടത്തി.

“ഊരെടീ…” ജോൺ സാർ അവളോട് പറഞ്ഞു.

“എന്നത് ? ബ്രായോ ഷഡ്ഢിയോ?”

“രണ്ടും…”

ആനി ആദ്യം ബ്രാ ഊരി.

ആ നിമിഷം അയാളുടെ മുഖം അവളുടെ ഇളകി തുളുമ്പുന്ന മുഴുത്ത മുലകളിലേക്ക് താഴ്ന്നു.
കൂർത്ത് പൊങ്ങി നിന്ന കണ്ണുകൾ അയാൾ ആവേശത്തോടെ ഈമ്പിവലിക്കാൻ തുടങ്ങി. കൈകൊണ്ട്
മറ്റേ മുല ഞെക്കി പിഴിഞ്ഞ് ഉടച്ചു. അത് പിന്നെ ഭ്രാന്തമായ ആവേശത്തോടെയുള്ള മുല
ചപ്പലായി.ആനിയുടെ ഇരു മുലകളും അയാളുടെ പല്ലുകളുടെ പാടേറ്റ് ചുവന്നു. മുലകളുടെ
കൊഴുത്ത വെളുപ്പിന് മേൽ കൈവിരലുകളുടെ,നഖങ്ങളുടെ പാടുകൾ വീണു.

ചുണ്ടുകളും പല്ലുകളും മുലകളെ ഉഴുതു മറിക്കുമ്പോൾ ഒരു കൈ മുലകളെ നിർദ്ദയം ഉടച്ചു
പിഴിയുമ്പോൾ മറ്റേ കൈ അയാൾ താഴേക്കിട്ട് പാന്റിയുടെ അകത്തേക്ക് കയറ്റി. ആനി അപ്പോൾ
സുഖാവശത്താൽ കിടന്നു തുള്ളി. അയാളുടെ വിരലുകൾ ഷെഡ്‌ഡിയ്ക്കകത്ത്
പുളഞ്ഞുവിറളിയെടുത്തപ്പോൾ ആനി ചന്തികൾ രണ്ടും ദ്രുത വേഗത്തിൽ പൊക്കുകയും
താഴ്ത്തുകയും ചെയ്തു.

“ജോൺ സാറെ …എന്റെ സാറേ ….ആആഹ്ഹഹ്ഹഹ്ഹഹ്ഹ…”
സുഖം കൊണ്ട് ആനി വിറളിയെടുത്തു.

കാളക്കൂറ്റൻ ഉഴവ് വയലിലിറങ്ങിയത് പോലെയായിരുന്നു എൻജിനീയർ ജോണിന്റെ
പെരുമാറ്റം.ഭ്രാന്തമായ വേഗത്തിൽ തീവ്രമായ ആസക്തിയിൽ അയാൾ ആനിയുടെ മാറിടത്തിന്
സുഖത്തിന്റെ മുറിവുകൾ നൽകിക്കൊണ്ടിരുന്നു.ആനിയ്ക്ക് പക്ഷെ വേദനകളൊന്നും സാരമായി
തോന്നിയില്ല. സുഖത്തിൽ പൊതിഞ്ഞ വേദനകളാണ്. അത് എറിയേറി വരട്ടെ. അതിന്
അന്തമുണ്ടാകാതെയിരിക്കട്ടെ.അത് നിത്യമായിരിക്കട്ടെ. അനന്തമാകട്ടെ ആ വേദനകൾ….ഈ
നിമിഷങ്ങളൊന്നും ഇനി തിരികെ വരില്ല…

അയാൾ ആനിയുടെ ഷെഡ്‌ഡി താഴേക്ക് വലിച്ചൂരുന്നത് കണ്ടപ്പോൾ എമിലിയുടെ ശ്വാസവേഗം കൂടി.
തന്റെ ശ്വാസത്തിനെ ഉഷ്ണം എമിലി തിരിച്ചറിഞ്ഞു. ജോൺ ആനിയുടെ നഗ്നമായ പൂർത്തടത്തിൽ
ജോൺ അടിക്കുന്നത് എമിലി കണ്ടു. അയാൾവിരലുകൾ കൊണ്ട് കന്തിൽ അടിക്കുന്നു.ദൈവമേ!
അവൾക്ക് വേദനിക്കുന്നുണ്ടാവില്ലേ? പക്ഷെ ആനിയുടെ കണ്ണുകളിൽ സുഖത്തിന്റെ നക്ഷത്രം
മാത്രമേയുള്ളൂ. മാത്രമല്ല അവൾ താളത്തിൽ വേഗത്തിൽ ചന്തികൾ പൊക്കിയുയർത്തി താഴ്ത്തി
കൊടുത്തുകൊണ്ടിരിക്കുന്നു…

എമിലിയ്ക്ക് തോന്നി,ഇനിയും താനിത് നോക്കിക്കൊണ്ടിരുന്നാൽ സ്വയമറിയാതെ താനും
എന്തെങ്കിലുമൊക്കെ ചെയ്ത് പോകും.

വീണ്ടും പഴയ സ്ഥാനത്തേക്ക് വരുന്നതിനിടെ കണാരനെവിടെയെന്ന് ജനലിലൂടെ നോക്കിയാ എമിലി
ശരിക്കും അമ്പരന്നു. കണാരന്റെ കൈക്കുള്ളിൽ നിന്ന് അയാളുടെ കുണ്ണ പാൽ ചീറ്റുന്നത്
കണ്ടു.ഇതിനു മാത്ത്രം പാലൊക്കെ അയാളുടെ ചെറിയ കുണ്ണയിലുണ്ടോ? എമിലി സ്വയം ചോദിച്ചു.

ങ്ഹേ? എമിലി സ്വയം അദ്‌ഭുതപ്പെട്ടു. താൻ എന്താ പറഞ്ഞെ? കുണ്ണയെന്നോ?എന്റെഈശോയെ!
ആദ്യമായാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? ശ്യേ!!എന്താണ് തനിക്കീ പറ്റിയത്?

കണാരൻ തന്റെ കാര്യം കഴിഞ്ഞപ്പോൾ പുറത്തേക്ക് വരുമെന്നോർത്ത എമിലിക്ക് തെറ്റി
.അവിടെക്കിടന്ന ഒരു കസേര വലിച്ചെടുത്തയാൾ വീണ്ടും അകത്തെ കാഴ്ചകൾ കാണാനായി
അവിടെയിരിക്കുകയാണ് ചെയ്തത് .

കസേരയിലേക്കിരിക്കാൻ തുടങ്ങിയ എമിലി വീണ്ടും കണാരനെ നോക്കി . അയാൾ തീരുന്നത് വരെ
അവിടെത്തന്നെയിരിക്കാനാണോ . ആയിരിക്കും … അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
.അങ്ങനത്തെ കാഴ്ചയല്ലേ അതിനുള്ളിൽ . അതും ലൈവായി ..പണ്ടെപ്പോഴോ ബ്ലൂ ഫിലിം കണ്ട
ഓർമയുണ്ട് . ഇത് അതുപോലെയല്ലല്ലോ ..നേരിട്ട് കണ്ണുകൾ കാണുകയല്ലേ ..അയാൾ ആ
കാഴ്ചയൊരിക്കലും മിസാക്കില്ല .

കണാരൻ തളർന്നുകിടക്കുന്നെ കുണ്ണ വീണ്ടും എടുക്കുന്നത് കണ്ടപ്പോൾ എമിലിയുടെ കാലുകൾ
സ്വയമറിയാതെ വീണ്ടും അപ്പുറത്തെ വശത്തെക്ക് ചലിച്ചു . ഒറ്റക്കുതിപ്പിനാണവൾ ആ
ജനാലയുടെ അടുത്തെത്തിയത് .

നഗ്നമാക്കപ്പെട്ട പൂറിനുമേൽ ജോണിന്റെ കൈ വിരലുകൾ കുത്തിയും അമർന്നു നിരങ്ങിയും
തുളച്ചും ചലിക്കുന്നത് കണ്ടപ്പോൾ എമിലി സ്വയമറിയാതെ കൈത്തലം മാറിലമർത്തി. ഓഹ്!
തന്റെ മുലകൾ എന്ത് കൊണ്ടാണ് ഇത്ര വേഗത്തിൽ പൊങ്ങി താഴുന്നത്? മുലക്കണ്ണുകൾ
പെട്ടെന്ന് കല്ലിച്ചല്ലോ! ഇത്…?

ജോണിന്റെ മുഖമിപ്പോൾ ആനിയുടെ മുലകളിൽ നിന്ന് താഴേക്ക് വയറിലൂടെ
നിരങ്ങുകയാണ്..താഴേക്ക് അമർന്ന് നിരങ്ങി അടിവയറിലൂടെ പൊക്കിളിലൂടെ പൂർത്തടത്തിൽ
ഇപ്പോൾ അമർന്നിരുന്നു. അവിടെയായാൾ മുഖംകൊണ്ട് പൂർത്തടം ഞെക്കിപ്പീച്ചുന്നു! എമിലി
തുടകൾ കൂട്ടി ഞെരിച്ചു. അപ്പോൾ തുടകൾക്കിടയിൽ വഴുവഴുപ്പ് അവൾക്കനുഭവപ്പെട്ടു. ആനി
സുഖംകൊണ്ട് അലറുന്നത് കേട്ടപ്പോൾ അവളനുഭവിക്കുന്ന സുഖത്തിന്റെ ആഴം എമിലിയ്ക്ക്
ബോധ്യമായി. എമിലിയുടെ കൈ സ്വയമറിയാതെ മടിയിലേക്ക് നിരങ്ങി. അവളവിടെ അമർത്തി.

ആനി കവകള് പരമാവധി പൊളിച്ച് വിടർത്തി അയാളുടെ ചുണ്ടുകൾക്കും പല്ലുകൾക്കും പൂറിന്റെ
കൂടുതൽ ഭാഗത്തേക്ക് പ്രവേശിക്കാൻ ഇടമൊരുക്കിക്കൊടുത്തു. അയാളുടെ നാവ് അവളുടെ
പൂർപ്പിളർപ്പിനെ തുളച്ചുകൊണ്ട് അപ്രത്യക്ഷ്യമാകുന്നത് എമിലി കണ്ടു. അപ്പോളാനിയുടെ
അലർച്ച കൂടുതൽ ഉച്ചത്തിലായി.

അയാളുടെ നാവു പൂർപ്പിളർപ്പിൽ അലറിയൊഴുകുന്ന പുഴയെ തുളച്ച് താഴുന്ന പങ്കായം പോലെ
തോന്നിച്ചു അപ്പോൾ. സുഖംകൊണ്ട് മദം പൊട്ടിയ ആനി അരക്കെയുയർത്തിയുയർത്തി ചേർത്ത്
അയാളുടെ മുഖം കൈയ്യിലെടുത്ത് പൂറിലുരച്ചു.

ജോണിന്റെ മുഖത്ത് അക്ഷമ കാണാൻ തുടങ്ങി. അയാൾക്ക് എന്തൊക്കെയോ അസഹ്യമായത് പോലെ
തോന്നി. അയാളുടനെ താഴ്ക്ക് നിറങ്ങിയിറങ്ങി അരക്കെട്ട് ആനിയുടെ അരക്കെട്ടിന് നേരെ
നിർത്തി. കാമക്കലിപ്പിൽ വിറയ്ക്കുന്ന കുണ്ണ ആനിയുടെ തീപിടിച്ച പൂറിനെ തൊട്ടു.
അപ്പോൾ ആനി വിറച്ചുകൊണ്ട് ഒന്ന് ഞരങ്ങി. അയാൾക് കുണ്ണ പൂരിപ്പിളർപ്പിലേക്ക് വെച്ച്
അമർത്തി. തിളയ്ക്കുന്ന മദക്കൊഴുപ്പിലൂടെ വെണ്ണയുടെ കയറിപ്പോകുന്ന ഇരുമ്പ്കമ്പിപോലെ
അയാളുടെ കുണ്ണ പൂർണ്ണമായും പൂറിലിറങ്ങി.

“മൊത്തം കേറിയോടി?”

“കേറി ജോൺ സാറെ,”

“എന്നാ ഊക്കട്ടെ?”

“ഊക്കിക്കോ…”

“അടിച്ചൂക്കട്ടെ?”

“അടിച്ചൂക്കിക്കോ…”

അവൾ പൂറു തള്ളികൊടുത്ത് അയാളെ നോക്കി.
“കവ ഇനീം പൊളിച്ച് വെക്കണോ?”

“പൊളിച്ചോടി ..അല്ലേൽ കുണ്ണ ഉരഞ്ഞ് പൂറിന്റെ സൈഡ് മുറിയും…”

“ജോൺ സാറിന് അന്നേരം സുഖം കിട്ടുമോ?”

“ഞാൻ ഒക്കെയാടീ …”

പിന്നെ കാറ്റിലകപ്പെട്ട കപ്പലിനെ പോലെ ഭ്രാന്തമായി ആടിയുലയുകയായിരുന്നു രണ്ടുപേരും.
ആനി അയാളെ പൂണ്ടടക്കം പിടിച്ചിരുന്നു. അമിതവേഗതയിൽ ജോണിന്റെ ചന്തികൾ
പൊങ്ങിയുയർന്നുതാഴ്ന്നു. കുണ്ണയും പൂറും കൂട്ടി മുട്ടുന്ന ശബ്ദം മുറിയ്ക്കുള്ളിൽ
താളത്തിൽ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങി.

“‘അയ്യോ ..ഊരല്ലേ ..എനിക്കിപ്പോ വരും ..”‘ജോൺ സാർ ഇടക്ക് വെച്ചൂരാൻ ശ്രമിച്ചപ്പോൾ
ആനി അയാളെ വട്ടം പിടിച്ചു .

“‘അതിനെനിക്ക് വരാറായില്ലെടീ ….പൊസിഷനൊന്നു മാറ്റാനാ “”’ ജോൺ സാർ പറഞ്ഞപ്പോൾ
ആനിയുടെ മുഖം ലജ്ജകൊണ്ട് തുടുത്തു

“”‘നിനക്കിതുവരെ വന്നില്ലേടി ആനിയമ്മേ “” ജോൺ സാർ ആനിയുടെ തടിച്ചുരുണ്ട
തുടയിലേക്കും താൻ കുത്തിക്കയറ്റി പിളർന്നിരിക്കുന്ന അവളുടെ പൂറിലേക്കും നോക്കി
കുണ്ണ തൊലിച്ചടിച്ചുകൊണ്ടാണ് ചോദിച്ചത് .

“‘ഒരുവട്ടം പോയി …

ആനി അയാളെ നോക്കി മെല്ലെ പറഞ്ഞിട്ട് അഴിഞ്ഞ മുടി വാരിക്കെട്ടി.ജോൺ സാർ അവൾ മുടി
കെട്ടി വെച്ചപ്പോൾ തുളുമ്പിയാടുന്ന അവളുടെ മുലയെ അമർത്തി ഞെരിച്ചു കൊണ്ട് തന്റെ
കുണ്ണ അടിക്കാൻ തുടങ്ങി. ആനിയത് കണ്ടപ്പോൾ തന്റെ കാലുകൾ അകറ്റി. അവളുടെ പൂറിൽ
നിന്നൊഴുകുന്ന മദജലത്തിലേക്ക് അയാൾ നോക്കി. പിളർന്ന പൂറിന്റെ ചുവപ്പ് അയാളുടെ
കുണ്ണയെ വീണ്ടും വീർപ്പിച്ചു .ജോണ് സാർ ആനിയുടെ മുന്നിലേക്ക് നീങ്ങി നിന്നപ്പോൾ
അയാളവശ്യപ്പെടാതെ തന്നെ ആനി അയാളുടെ കുണ്ണ മകുടത്തിൽ നക്കി.
മുടിവാരിക്കെട്ടിക്കൊണ്ടവൾ കണ്ണുകളുയർത്തി അയാളെ നോക്കിക്കൊണ്ടവൾ കുണ്ണ മകുടത്തിൽ
പറ്റിയ തന്റെ പൂറ്റിലെയും അയാളുടെയും മിശ്രിതം നാവുകൊണ്ടൊപ്പിയെടുത്തു.

അങ്ങോട്ട് ശെരിക്കൂമ്പടി ആനിയമ്മേ…
അയാൾ പറഞ്ഞതും ആനി വായിൽ കൊള്ളാവുന്നത്രയും കുണ്ണ ഉള്ളിലേക്കെടുത്തു

”’നീ കൊള്ളാം കേട്ടോടി…. ഞാനിതുവരെ കളിച്ച പെണ്ണുങ്ങളെക്കാൾ സൂപ്പറാ . നിന്നെ
കാറിലിരുന്നു തന്നെ ഞാൻ നോട്ടമിട്ടായിരുന്നു. .ഒന്ന് മുട്ടി നോക്കാൻ തന്നെയാ
നിന്നോട് വരാൻ പറഞ്ഞേ .പക്ഷെ ഇത്ര വേഗം മൊലേം പൂറും കാണിച്ചെന്റെ മുന്നിൽ
കെടക്കൂന്നു ഞാൻ കരുതിയില്ല. . എമിലിയെ കണ്ടു മോഹിച്ചതാ അവളൊരു അപാര ഉരുപ്പടിയാ.
നല്ല നാടൻ ചരക്ക് . തോമാച്ചൻ അല്ലാതെ അവളെയാരും കളിച്ചിട്ടില്ലാന്നുറപ്പാ…
അങ്ങനെയുള്ള നല്ല പച്ച നാടൻ പെണ്ണുങ്ങളെ കളിക്കുന്ന സുഖം കാശു കൊടുത്താൽ
കിട്ടത്തില്ല . അതാ കണാരൻ പറഞ്ഞപ്പോഴേ ഞാൻ കണ്ണും പൂട്ടി സമ്മതിച്ചേ. തോമാച്ചന്റെ
ഭാര്യക്ക് പകരം പെങ്ങൾ. പക്ഷെ നിന്നേയൂക്കാൻ നല്ല സുഖമാ”” ജോൺ സാർകുണ്ണ വായിൽ
നിന്നൂരിയപ്പോൾ ആനി അയാളെ നോക്കിക്കൊണ്ടേഴുന്നേറ്റു.

“” ഇനിയെങ്ങനെയാ സാറേ..”” ആനി കൈകൾ കുത്തി കുനിഞ്ഞു തന്റെ കൊഴുത്തു തള്ളിയ കുണ്ടി
കാലുകൾ അകറ്റി വിടർത്തി അയാളെ തല ചെരിച്ചു നോക്കിക്കൊണ്ടാണ് ചോദിച്ചത്.

“” ഹോ.. പൂറി… കുണ്ടി കാണിച്ചു കൊതി പ്പിച്ചു കൊണ്ടാണോ ചോദിക്കുന്നെ…. ഇങ്ങനെ തന്നെ
മതി…””

ആനിയതുകേട്ടതും അയാളെ വശ്യമായൊന്ന് നോക്കിയിട്ട് തന്റെ കുണ്ടിപ്പാളി ഒരുകൈ കൊണ്ട്
വലിച്ചകറ്റി

“‘ആഹ്ഹ …സാറെ …”” പുറകിൽ നിന്ന് തന്റെ പൂറിലേക്ക് അയാളടിക്കുമെന്ന് കരുതിയിരുന്ന
ആനി അയാളുടെ നാവ് തന്റെ ഗുദത്തിലിഴഞ്ഞപ്പോൾ സുഖംകൊണ്ടാലറി . ജോൺ ആനിയുടെ.കൊഴുത്ത
ചന്തിപ്പന്തുകൾ കശക്കിഞെരിച്ചുകൊണ്ട് കുണ്ടിവിടവിലൂടെ നക്കികൊണ്ടിരുന്നു
.നനഞ്ഞൊലിക്കുന്ന പൂറിൽ അയാൾ മുഖമുയർത്തി നാവുകൂർപ്പിച്ചു കുത്തിയപ്പോൾ ആനി അയാളുടെ
മുഖത്തിരിക്കുന്ന പോലെ തന്റെ പൂറയാളുടെ വായിലേക്ക് അമർത്തി

എമിലിക്ക് തന്റെ കണ്ണുകൾ കാണുന്നത് വിശ്വസിക്കാനായില്ല . അയാൾ ആനിയുടെ
എവിടെയൊക്കെയാണ് നക്കുന്നത് . അവിടെ ..അവിടെ ഒക്കെ നക്കുമോ ആളുകൾ . അവിടെ
നക്കുമ്പോൾ സുഖം കിട്ടുമോ ? ആനിയുടെ ഒച്ചയും മുരൾച്ചയും അവൾക്ക് സുഖം
കിട്ടുന്നുവെന്നല്ലേ അറിയിക്കുന്നെ .അയാൾ ..അയാൾ ഒരു അറപ്പുമില്ലാതെയല്ലേ അവളുടെ
എല്ലായിടത്തും നക്കുന്നത്.

“”’ മതി സാറെ ഇനി കേറ്റി താ “”

:””” കൊതിയായോടി ആനി മോളെ ?””

“‘ഹമ് … പൂറ് കഴച്ചുപൊട്ടുവാ ..ഇനി സാറിന്റെ കുണ്ണ കേറിയാലേ രക്ഷയുള്ളൂ “”’
എമിലിയാകെ സ്തബ്ധയായി അവരുടെ സംസാരം കേട്ടപ്പോൾ , ജോൺ സാറിന്റെ ആനിയമ്മയും ആനി
മോളുമൊക്കെ ആണുങ്ങളുടെ കാര്യസാധ്യത്തിനാണ് .ആനിയിതെന്താ പക്ഷെ ഇങ്ങനെ? …
അയാളുടെയടുത്തു കാര്യസാധ്യത്തിന് വന്നവൾ ഇപ്പോൾ അങ്ങോട്ട് ആവശ്യപ്പെടുന്നത്.?…

എന്തൊരു ശക്തിയിലാണ് അയാൾ ആനിയെ ഊക്കുന്നത് ..ശ്ശെ ..അവളുടെ കൂടെ കൂടി താനും
ഇങ്ങനത്തെ ചീത്ത വാക്കുകളൊക്കെ …ഊക്കുക .. പറയുമ്പോൾ തന്നെ ഒരു തരിപ്പ് പോലെ
…തന്റെയും പാന്റി നനഞ്ഞു കുതിർന്നല്ലോ ഈശ്വരാ … അഹ് ..താനുമൊരു പെണ്ണല്ലേ
..കണ്മുന്നിൽ ഇങ്ങനെ പച്ചക്ക് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ..

“”‘ആഹ്ഹ്ഹ് ..വരുവാടീ ആനീ …. “” ജോൺ സാറിന്റെ സീൽക്കാരമാണ് എമിലിയെ വീണ്ടും
ചിന്തയിൽ നിന്നുണർത്തി അങ്ങോട്ട് നോക്കിച്ചത് . അയാളുടെ അരക്കെട്ട് ആനിയുടെ
കുണ്ടിയിൽ പതിയുന്ന വേഗത കുറയുന്നു . അപ്പോഴും അയാളുടെ കൈ ആനിയുടെ മുലയിലാണ് .ആനി
തല ചെരിച്ചയാളെ ചുംബിക്കാൻ നോക്കിയപ്പോൾ ജോൺ സാർ അവളുടെ ചുണ്ടുകൾ ഈമ്പിക്കുടിക്കാൻ
തുടങ്ങി . ആനി അത് കണ്ടതും പെട്ടന്ന് താനിരുന്നിടത്തേക്ക് നടന്നു .

തിരികെ കാറിൽ മടങ്ങുമ്പോൾ ആനിയുടെ മുഖം ചുവന്ന് തുടുത്തിരുന്നു. എമിലി അവളുടെ
മുഖത്തേക്ക് പാളി നോക്കുമ്പോൾ ആനി മറ്റേതോ ലോകത്താണ്.

“നിനക്ക് വിഷമമൊന്നുമില്ലേ ആനി?” എമിലി ഒന്നുമറിയാത്തവളെ പോലെ ആനിയെ നോക്കി
ചോദിച്ചു.

“ഒരു വിഷമമേയുള്ളൂ,” പുഞ്ചിരിയോടെ ആനി പറഞ്ഞു.

“എന്ത് വിഷമം?”

“ആ ജോൺ ..അയാളെ കെട്ടാൻ പറ്റത്തില്ലല്ലോ ആ ഒരു വിഷമം..”

“ഏഹ്? എന്ന് വെച്ചാൽ? നീയെന്താ ഉദ്ദേശിക്കുന്നെ ആനീ?”

“എന്റെ ചേച്ചി…” ആനി തുടകൾ കൂട്ടിത്തിരുമ്മി.

“കാര്യം നമ്മടെ ബില്ല് മാറിക്കിട്ടുക ..അതായിരുന്നു നമ്മടെ ഉദ്ദേശം …അത് കിട്ടും
അതിലെ കോമ്പ്ലിക്കേഷനുള്ള ക്ളോസ് ഒക്കെ ഇറേസ് ചെയ്ത് കഴിഞ്ഞിട്ട് …കൂടിവന്നാൽ നാലോ
അഞ്ചോ ദിവസം …ശകലം ക്ലെറിക്കൽ വർക്ക് കഴിഞ്ഞാ അതിന്റെ കാര്യം ഓക്കേ …പക്ഷെ…”

എമിലി ഒന്നും മനസ്സിലാകാതെ ആനിയെ നോക്കി.

“എന്റെ ചേച്ചി…”
സുഖാനുഭൂതിയിലെന്നോണം ആനി തുടർന്നു.

“ആ ജോൺ സാർ എന്നതൊക്കെയാ എന്നെ ചെയ്തേന്ന് ചേച്ചിയ്ക്ക് വല്ല ഐഡിയയുമുണ്ടോ?”

എമിലി അറിയാതെ പുഞ്ചിരിച്ചു. തന്റെ കൺമുമ്പിൽ അരങ്ങേറിയ ആ ദൃശ്യങ്ങൾ ഓരോ രോമത്തെയും
ത്രസിപ്പിച്ച കാര്യമുണ്ടോ ആനി അറിയുന്നു.

“എന്റെ ചേച്ചി പതിനഞ്ച് വയസ്സുള്ളപ്പഴാ എനിക്ക് ആദ്യത്തെ സെക്ഷ്വൽ
എക്സ്പീരിയന്സുണ്ടായേ,” ആനി തുടർന്നു.

“പള്ളീൽ പെരുന്നാളിന് നാടകം കണ്ടുകൊണ്ടിരുന്നപ്പോ മുഴുത്ത് തുടങ്ങിയ എന്റെ മൊലേൽ
പിടിച്ച് ഞെക്കീത് …അയലോക്കത്തെ രമേശ് ചേട്ടൻ …ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമായത്
കൊണ്ട് ഞാൻ എതിർത്തൊന്നുവില്ല ..അല്ലേലും ആ പ്രായത്തി മൊലയ്ക്ക് പിടിച്ചാ ഏതേലും
പെണ്ണ് എതിർക്കുവോ? സുഖംകൊണ്ട്? അന്ന് കിട്ടിയ ഒരു സുഖം …! ” വിദൂരമായ ആ സ്മരണയിൽ
ആനി വീണ്ടും പുഞ്ചിരിച്ചു.

”” പിന്നെ അതേപോലത്തെ, അല്ലേൽ അതിനേക്കാളും സൂപ്പറായ ഒരു ഫീലുണ്ടാവുന്നത് ഇരുപത്
വയസ്സായപ്പഴാ…സീൽ പൊട്ടിയപ്പം പൂറിന്റെ..”’

ഇത്തവണ ആനിയിൽ നിന്ന് പച്ചത്തെറി കേട്ടപ്പോൾ എമിലി മുഖം ചുളിച്ചില്ല. മാത്രമല്ല അത്
പറയുമ്പോഴും കേൾക്കുമ്പോഴും നിഗൂഢമായ ഒരു സുഖം കാതുകളിൽ നിന്ന് ദേഹം മുഴുവൻ
പടരുന്നത് പോലെ. വീണ്ടും വീണ്ടും അങ്ങനെയൊക്കെ കേൾക്കാൻ ആഗ്രഹിക്കുന്നത് പോലെ.

“കോളേജിൽ ടൂറ് പോകുമ്പഴാ അത്…”
ആനി തുടർന്നു.

“അല്ലെങ്കിൽ കോളേജ് ടൂറെന്ന് പറഞ്ഞാ പെണ്ണുങ്ങക്ക് സീൽ പൊട്ടാനുള്ള ഒരു
ചാൻസാ..പലരും സീൽ പൊട്ടിക്കാൻ തിരഞ്ഞെടുക്കുന്ന സമയവാ അത് …എനിക്ക് ആ ഭാഗ്യം തന്നത്
ക്യാമ്പസിലെ പെണ്ണുങ്ങടെ ഹാർട്ട് ത്രോബായിരുന്ന അശ്വിൻ സാറും ..പൂച്ചക്കണ്ണൻ
..സുന്ദരൻ ….സാറിനെ ഓർക്കുമ്പം മാത്രമേ എനിക്ക് സങ്കടം വരാറുള്ളൂ…”

എമിലി അവളുടെ വാക്കുകൾ കേട്ടിരുന്നു.

“എന്റെ ചേച്ചി … താമസിച്ചിരുന്ന ഹോട്ടലിന്റെ മുകളിൽ വാട്ടർ ടാങ്കിന്റെ കിഴേ
സാറിന്റെ ഹോട്ട് ബോഡിയ്ക്കടിയിൽ സാറിന്റെ തോളിന് മുകളിൽ കാലുകൾ കവച്ച് പൊക്കി
വെച്ച് എത്ര മണിക്കൂർ…ഓഹ് ..എന്റെ ഈശോയെ …!”
ആനി മടിയിലിരുന്ന കൈകൾ അമർത്തികൂട്ടിത്തിരുമ്മി.

“അതിൽപ്പിന്നെ ഇന്നാ ..ഇപ്പഴാ ..ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു എക്സ്പീരിയൻസ്
കിട്ടുന്നെ…”

എമിലിയോട് അതിനെ കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമുണ്ടായിരുന്നില്ല. അകത്ത്
നടന്നതൊക്കെ ഇപ്പോഴുമവളുടെ ഓർമ്മയിൽ ചൂട് നഷ്ട്ടപ്പെടാതെയുണ്ടായിരുന്നു.

“അങ്ങനെയാണോ?” എമിലി അറിയാതെയെന്നോണം ചോദിച്ചു.

“എന്റെ ചേച്ചി അയാടെ സ്വരം കേട്ടപ്പം തന്നെ …. അറീത്തില്ല … എനിക്ക് ഒലിക്കാൻ
തൊടങ്ങി …”

“സ്വരം കേട്ടപ്പം?”
വിശ്വാസം വരാതെ എമിലി ചോദിച്ചു.

“അന്നേ … നല്ല സൂപ്പർ ബാരിട്ടോൺ വോയ്സല്ലേ അയാടെ …? പിന്നെ നോട്ടം …! മൊലേന്ന്
കണ്ണ് മാറ്റിയേ ഇല്ല!.. കാര്യം ആണുങ്ങൾ മൊലേ നോക്കുന്നത് എനിക്ക് ഇഷ്ടവാണേലും ജോൺ
സാറിന്റെ ആ നോട്ടം ഒരൊന്നര നോട്ടവരുന്നു …നോക്കി ഊക്കുക എന്നൊക്കെ കേട്ടിട്ടേ ഒള്ളൂ
.. ഇന്നതും മനസ്സിലായി …അതിന്റെ സുഖോം…!”

ആനിയുടെ വാക്കുകൾ തന്നിലും മാറ്റം വരുത്തുന്നുണ്ടോ? എമിലി സംശയിച്ചു.

“എനിക്കാണേൽ എങ്ങനേം തുണീം കോണാനും ഒക്കെ വലിച്ചൂരിപ്പറിച്ച് അയാളെ കാണിക്കാൻ
കൊതിയായിട്ട് വയ്യാരുന്നു… “

“‘ എമിലീ വല്ലതും വെച്ചിട്ടുണ്ടോ ..വല്ലോം വാങ്ങണോ ?”” കണ്ണാടിയിലൂടെ
രണ്ടുപേരുടെയും പിറുപിറുക്കലുകൾ നോക്കിക്കൊണ്ടിരുന്നു കണാരൻ ചോദിച്ചപ്പോളാണ് എമിലി
അങ്ങനെയൊരാൾ കൂടി കാറിലുണ്ടെന്ന് ഓർത്തത് തന്നെ .
“‘ഒന്നും വേണ്ട …”‘ എങ്ങനെയെങ്കിലും വീട്ടിലൊന്ന് ചെന്ന് കിടന്നാൽ
മതിയെന്നായിരുന്നു അവൾക്ക്

“”കണാരൻ മെമ്പറെ ..എന്തേലും വാങ്ങിക്കോ . പിള്ളേര് വീട്ടിലുണ്ട് . ചിക്കൻ ബിരിയാണി
തന്നെ ആയിക്കോട്ടെ . ഒരാനയെ തിന്നാനുള്ള വിശപ്പെനിക്കും ഉണ്ട് ..”‘ആനി പറഞ്ഞിട്ട്
പേഴ്സിൽ നിന്ന് രണ്ടായിരത്തിന്റെ ഒരു നോട്ടെടുത്തു നീട്ടി .

“‘പൈസ എന്റെ കയ്യിലുണ്ട് ആനിയമ്മേ …”’കണാരൻ തിരിഞ്ഞവളുടെ മുലയിലേക്ക് കൊതിയോടെ
നോക്കി .

“‘എന്നാടോ എന്നെ കൂട്ടിക്കൊടുത്തിട്ട് തനിക്ക് കമ്മീഷൻ കിട്ടിയോ ? അതുവേണ്ട ..ഇത്
ഞാൻ ജോലിചെയ്തുണ്ടാക്കിയ പൈസയാ . ഇതുകൊണ്ട് വാങ്ങിയാൽ മതി “”

“‘അയ്യോ ..അങ്ങനെയൊന്നും പറയല്ലേ … ഇത് ഞാൻ .. എനിക്ക് അങ്ങനെ ലാഭമൊന്നുമില്ല
“‘കണാരൻ വിക്കിക്കൊണ്ട് ആനിയുടെ വിയർപ്പ് തുള്ളികൾ പറ്റിയിരിക്കുന്ന നീണ്ട
മൂക്കിലേക്കും കഴുത്തിലേക്കും നോക്കി . അയാളുടെ കൊതിയോടെയുള്ള നോട്ടം ആനിക്ക്
മനസിലായി .

“‘ പിന്നെയെന്നാ കണാരാ തന്റെ പെമ്പറന്നോന്നിത്തിക്ക് സാറ് പാരിതോഷികം കൊടുത്ത
പൈസയ്ക്കാനോ താൻ ഞങ്ങൾക്ക് ബിരിയാണി വാങ്ങിത്തരുന്നേ ? എത്രയാ അവൾടെ റേറ്റ് ? ആ
പൈസയൊന്നും കിട്ടിയില്ലെങ്കിലും അവള് ജോൺ സാറിനെ തേടിപോകും അതാ മൊതല് “” ആനി
പറഞ്ഞത് കേട്ടപ്പോൾ കണാരൻ മുന്നിൽ കണ്ട ഒരു ഹോട്ടലിനു മുന്നിൽ കാറൊതുക്കി , അവളുടെ
മുന്നിൽ നിന്ന് രക്ഷപെടാനെന്നോണം വേഗം പുറത്തിറങ്ങി ..

“‘എടൊ രണ്ട് കുപ്പി തണുത്ത ജ്യൂസോ മറ്റോ വാങ്ങിതന്നിട്ട് പോ .വല്ലാത്ത ദാഹം “”‘

“‘എടോ …കണാരാ …”‘ മെമ്പർ ആനി വിളിക്കുന്നത് കേൾക്കാതെ ഹോട്ടലിലേക്ക് കയറിയപ്പോൾ ആനി
ദേഷ്യം കൊണ്ട് സീറ്റിലിടിച്ചു .

“” ആ കാണുന്ന കടേന്ന് നമുക്ക് പോയി കുടിക്കാം ആനീ ..നീ വാ “” എമിലി അവളോട് പറഞ്ഞു .

“‘ ചേച്ചി പോയി വാങ്ങിക്കൊണ്ട് വരാമോ ? ദേ പൈസ “”‘ആനി പേഴ്സിൽ നിന്ന് പൈസയെടുത്തു
കൊടുത്തു .

“‘ നീ അയാളെ കളിയാക്കുന്നത് നിർത്ത് ആനീ … നീർക്കോലി കടിച്ചാലും അത്താഴം
മുടങ്ങൂന്നാ . കണാരനെ വിശ്വസിക്കാൻ കൊള്ളില്ല “” മംഗോ ജ്യൂസ് കൊടുത്തിട്ട് എമിലി
ആനിയോട് പറഞ്ഞു .

“‘ അയാൾ കൊള്ളരുതാത്തവനാ ചേച്ചീ . അയാളുടെ നിലനിൽപ്പിനുവേണ്ടി എന്തും ചെയ്യും .
പക്ഷേ നമ്മളെ വെറുപ്പിക്കാൻ അയാള് ശ്രമിക്കത്തില്ല “”

”അയാള് ജോൺ സാറിന്റെ ആളല്ലേ … ഇതെല്ലാം അങ്ങേരുടെ അടുത്ത് ചെന്ന് പറഞ്ഞാൽ ?”

“”എന്ത് ? നമ്മള് പറഞ്ഞതോ ? അതൊന്നും അയാള് കേട്ട് കാണില്ല .പതുക്കയെല്ലേ പറഞ്ഞെ
.കണാരന് ലാഭം കിട്ടുന്നിടത്തയാൾ നിൽക്കും “‘

“‘ അതെ … ഈ വർഗ്ഗം തന്നെ അങ്ങനെയാ “‘എമിലി ശരിവെച്ചു .

“‘പക്ഷെ ഇയാള് നമ്മുടെ കൂടിയേ നിൽക്കൂ …”‘

“‘അതെന്നാ . ? ബില്ല് മാറിക്കിട്ടുമ്പോ കമ്മീഷൻ വേണാരിക്കും “‘

“‘അതും ഉണ്ട് ചേച്ചി ..പക്ഷെ അയാൾടെ നോട്ടം കണ്ടോ ..കണാരന് നമ്മുടെ ശരീരത്തിലാ
നോട്ടം “”

”അതേ … അയാൾ ഒളിച്ചു നിന്ന് നിങ്ങളെ നോക്കുവായിരുന്നു .”‘ എമിലിയറിയാതെ പറഞ്ഞു .

“‘ ഒളിച്ചു നിന്ന് നോക്കിയെന്നോ ..ചേച്ചിയെങ്ങനെ കണ്ടു ?”’ആനി അവളെ നോക്കി .

ഗത്യന്തരമില്ലാതെ ആനി താനും അവരുടെ കളികണ്ടത് പറഞ്ഞു. പറഞ്ഞപ്പോൾ എമിലിയുടെ കണ്ണ്
കുറ്റം ചെയ്‌തവളെ പോലെ നിറഞ്ഞു വന്നു.

“”അയ്യേ ..അതിനെന്നാത്തിനാ കരയുന്നെ ? അതിപ്പോ ചാൻസ് വന്നാൽ ഞാനാണേലും കാണും “”ആനി
എമിലിയെ ആശ്വസിപ്പിച്ചു .

“‘എന്നിട്ട് എങ്ങനെയുണ്ടായിരുന്നു? ആയാളുടെ കുണ്ണ ശെരിക്ക് കണ്ടോ ചേച്ചി ” ആനി
എമിലിയുടെ മുഖം പിടിച്ചുയർത്തി കണ്ണിലേക്ക് നോക്കി .

“‘ പോടീ ഒന്ന് ..ശ്ശെ “‘ എമിലി വീണ്ടും മുഖം താഴ്ത്തി .

”ശ്ശ്യോ ..ചേച്ചിയെന്നാത്തിനാ ഇങ്ങനെ നാണിക്കുന്നേ ..എന്റെ കളി കണ്ടെന്നറിഞ്ഞപ്പോ
ഞാനല്ലേ നാണിക്കേണ്ടെ . പക്ഷെ എനിക്കിപ്പോ ഒന്നൂടെ അയാളുടെ അടുത്തേക്ക് പോകാനാ
തോന്നുന്നേ .ചേച്ചി കാണുന്നുണ്ടല്ലോയെന്ന് ഓർത്തു അയാൾക്ക് കിടന്ന് കൊടുക്കാൻ
.അതെന്റെ ഒരു ഫാന്റസിയാ . ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ …എന്റെ വേറൊരിഷ്ടം
കേട്ടാൽ ചേച്ചിയെന്നെ തല്ലിക്കൊല്ലും ..ഹഹഹ …”” ആനി ചിരിച്ചു കൊണ്ട് അവളെ
സമാധാനിപ്പിക്കാൻ ശ്രമിച്ചു . “”

“‘ആനീ ……”” അവിശ്വസനീയതയോടെ എമിലിയവളെ നോക്കി .,

“‘നേര് ചേച്ചി … ഒന്ന് രണ്ടനുഭവം എനിക്കുണ്ടായിട്ടുണ്ടന്ന് പറഞ്ഞല്ലോ . നുണ പറയണ്ട
കാര്യമൊന്നുമില്ല . ചിലത് വല്ലാത്ത ഫീലാകും . ഒന്ന് അശ്വിൻ സാർ .. ആദ്യത്തെ പുരുഷനെ
മറക്കില്ലെന്ന് കേട്ടിട്ടില്ലേ … അതുകൊണ്ടാവാം ..പിന്നെ ഇയാൾ … ഭർത്താവില്ലാത്ത ഞാൻ
വികാരം ശമിപ്പിക്കാനായി എന്താ ചെയ്ക ? എല്ലാരും ചെയ്യുന്ന പോലെ വിരലിടും . കുറച്ചു
ദിവസങ്ങളായി അതും ഇല്ലായിരുന്നല്ലോ അതുകൊണ്ടൊക്കെ ആവും ഒരുപക്ഷെ ജോൺ സാറെന്നെ
ചെയ്തപ്പോൾ ….അഹ് …”’ആനി അറിയാതെ തന്റെ മുല പിടിച്ചു ഞെരിച്ചു .

“‘ശ്ശെ ..കയ്യെടുക്കടി …””‘ എമിലി പെട്ടന്നവളുടെ കൈ താഴ്ത്തിയിട്ടിട്ട് റോഡിലേക്ക്
നോക്കി . ഉച്ചസമയം ആയതിനാൽ റോഡിൽ ആളില്ലായിരുന്നു .

“‘ പിന്നെ ….വീട്ടിൽ ചെന്ന് ഒന്നൂടെ വിരലിടണം …ചെയ്‌തതൊക്കെ ഓർത്തോണ്ട് .അതൊരു
സുഖമാ . എന്നിട്ട് കുളിച്ചിട്ട് വയറു നിറച്ചു ബിരിയാണീം കഴിച്ചൊരു ഉറക്കം ..ആഹാ “”
ആനി കൈകൾ മുകളിലേക്ക് പൊക്കി മൂരി നിവർന്നു .

“‘ശ്ശെ ..എന്നതാടി ഈ പറയുന്നെ?”’ എമിലിക്കവളുടെ സംസാരം കേട്ടിട്ട്
അസഹ്യായീനീയതയെക്കാളുപരി ശരീരമാകെ ചൂട് പിടിക്കുന്നത് പോലെ തോന്നി .

“‘എന്ത് ? ഓ … വിരലിടുന്ന കാര്യമാണോ ..അതൊക്കെ അശ്ലീലമാണോ ചേച്ചി ..ചേച്ചി
ഇടാറില്ലേ ?”’

“‘ശ്ശെ .. പോടീ ഒന്ന് ….ഞാൻ ..ഞാനെങ്ങും ഇടാറില്ല “‘എമിലി ഒരു വിറയലോടെ പറഞ്ഞു .

:”’ എന്നാലിനി ഇട്ടോളും .. ഇത്രനാളും അതിന്റെയാവശ്യം ഇല്ലായിരുന്നല്ലോ … ചേട്ടായി
പോയില്ലേ ഇപ്പോൾ “‘

“” ആനീ ….”‘ എമിലി അവളെ താക്കീതിന്റെ സ്വരത്തിൽ വിളിച്ചു . എമിലിയുടെ മുഖം വീണ്ടും
ഇരുണ്ടു .

“” സോറി ചേച്ചി … അറിയാതെ ആണേലും ഉള്ളതാ പറഞ്ഞെ . ജോൺ സാറും കണാരനുമൊക്കെ പറഞ്ഞത്
ശെരിയാ . ചേച്ചിക്കിപ്പോഴും നല്ല പ്രായമാ .അതിനുള്ള കൊഴുപ്പും ഒക്കെ . ഈ പ്രായത്തിൽ
…”’ആനി അർധോക്തിയിൽ നിർത്തി .

“‘ ഈ പ്രായത്തിൽ എന്നാ … ഇതിലും ചെറുപ്പത്തിൽ വിധവകളാകുന്നവരുണ്ടല്ലോ . ”’

“‘ കാണും .. പക്ഷെ ചേച്ചിക്കങ്ങനെ വികാരമില്ലന്ന് സമർത്ഥിക്കരുത് .ഇല്ലായിരുന്നേൽ
ചേച്ചിയങ്ങനെ വന്നോളിഞ്ഞു നോക്കില്ലായിരുന്നു . “”

“‘ഞാൻ .. ഞാൻ ശബ്ദം കേട്ട് വന്നു നോക്കിയതാ …”‘എമിലി വിക്കി ..

“‘ ഇത് .. ഇതുപിന്നെയെന്താ … ചേച്ചി ചുരിദാറിൽ മുള്ളിയോ ?”’ ഒറ്റ നിമിഷം കൊണ്ട്
എമിലിയുടെ ചുരിദാർ ടോപ്പ് മുകളിലേക്ക് പൊക്കി , അവളുടെ അരക്കെട്ടിൽ പടർന്ന
കൊതിവെള്ളത്തിന്റെ വലിയ പാട് കാണിച്ചായിരുന്നു ആനിയുടെ ചോദ്യം

“‘അത് ..അത് “‘എമിലി പെട്ടന്ന് ചുരിദാർ വലിച്ചു താഴ്ത്തിയിട്ട് വിക്കി .

”’ ചേച്ചി കണ്ണടച്ച് ഇരുട്ടാക്കരുത് . ഇത് ഞാൻ കുറ്റപ്പെടുത്തിയതൊന്നുമല്ല . ഉള്ള
കാര്യം പറഞ്ഞതാ .ഏതൊരു പെണ്ണിനും പുരുഷനും ഉണ്ടാകുന്ന വികാരം . ഭാര്യയും
മക്കളുമൊക്കെ ജോൺ സാറിനും കാണില്ലേ … മെമ്പർ കണാരനും കാണില്ലേ . എന്നിട്ടുമവർ
നമ്മളെപ്പോലെ പെണ്ണുങ്ങളെ കാണുമ്പോൾ കൊതിക്കുന്നു . ആ വികാരം തന്നെയാണ് നമുക്കും .
അതിൽ തെറ്റൊന്നുമില്ല . വികാരങ്ങൾ ആണിനും പെണ്ണിനുമൊരുപോലെയാണ് . പെണ്ണൊരാളെ
തേടിയിറങ്ങിയാൽ അത് വ്യഭിചാരം . ആണൊരാളെ തേടിപോയാൽ ? ..”’

“‘ഞാനെന്ത് വേണമെന്നാ നീയീ പറയുന്നേ ?””

“‘നമുക്കും ജീവിക്കണം … കറിയാപ്പി ..അവനൊന്നുമായില്ല .പിന്നെ അന്നാമ്മ ..അവളെ
പഠിപ്പിക്കണം . കല്യാണം നടത്തണം . അതിനൊക്കെ കാശും വേണം “‘

“‘നീയെന്താ ഉദ്ദേശിക്കുന്നെ ആനീ ?”’

“‘ ഒന്നുമില്ല ചേച്ചി…. ജോൺ സാറൊക്കെ വിചാരിച്ചാൽ ഇനിയും നമുക്ക് കോണ്ട്രാക്റ്റ്
വർക്കൊക്കെ കിട്ടും . കറിയാച്ചനൊരു വരുമാന മാർഗ്ഗവും ആയി . “‘

“‘ നീ പറഞ്ഞു വരുന്നത് ഞാനയാൾക്ക് കിടന്ന് കൊടുക്കണമെന്നാണോ ?”’

“‘അങ്ങനെയല്ല …. ..ചിലതൊക്കെ കണ്ണടക്കേണ്ടി വരും ..ചിലതൊക്കെ കണ്ണടച്ച് നിന്ന്
കൊടുക്കേണ്ടിയും വരും .എന്നുവെച്ചു നമുക്കൊന്നും നഷ്ടപ്പെടാനില്ല . ഈ ലോകത്തു
നടക്കുന്നതൊക്കെയാ ഇന്ന് നടന്നിട്ടുള്ളു …””

“‘ഹ്മ്മ് …”‘എമിലി നീട്ടി മൂളി . അവളുടെ കണ്ണിൽ എടുത്താൽ പൊങ്ങാത്ത കടബാധ്യതയും
ഒപ്പം ജോൺ സാറിന്റെ മുഴുത്ത കുണ്ണയും അയാളുടെ നാവ് കയറിയപ്പോൾ ആനിയുടെ മുഖഭാവവും
തെളിഞ്ഞുവന്നു . എമിലി കൈകൾ കൂട്ടി ഞെരിച്ചു .ആനി അത് കണ്ടെന്തോ പറയാൻ വന്നപ്പോഴാണ്
ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിക്കൊണ്ട് കണാരൻ വരുന്നത് കണ്ടത് .

“‘കണാരൻ വരുന്നുണ്ട് . ഞാൻ മുന്നിലേക്ക് ഇരിക്കുവാ കേട്ടോ ചേച്ചി . അയാളോട് ഇത്തിരി
സംസാരിക്കാനുണ്ട് . ചേച്ചിയൊന്നും കരുതണ്ട “‘ ആനി പറഞ്ഞിട്ട് ബാക്കിൽ നിന്ന്
മുന്നിൽ കയറിയിരുന്നു ഡോറടച്ചു . കണാരൻ വന്നു ഡ്രൈവിംഗ് സീറ്റിലേക്കിരുന്നപ്പോൾ
മുന്നിൽ ആനിയെ കണ്ടു സന്തോഷവാനായി .

“”’ താനെന്നാ കണാരാ ഞാൻ വിളിച്ചിട്ട് തിരിഞ്ഞു നോക്കാതെ പോയെ …”‘ആനി അയാളുടെ കയ്യിൽ
നിന്ന് പാർസൽ വാങ്ങി പുറകിൽ എമിലിക്ക് കൊടുത്തിട്ട് ചോദിച്ചു .

“‘ താൻ വല്ലതും കഴിച്ചോ … ഗീത ചേച്ചിക്കും കൂടെ പാർസല് വാങ്ങാൻ മേലായിരുന്നോ ?”’
ആനി തന്റെ ഷോൾ കഴുത്തിലേക്ക് വലിച്ചു . കണാരൻ അവളുടെ തെറിച്ചു നിൽക്കുന്ന
മുലയിലേക്കും ചുരിദാർ തുളച്ചു പുറത്തേക്ക് വെമ്പാനായി നിൽക്കുന്ന മുലക്കണ്ണിലേക്കും
ആർത്തിയോടെ നോക്കി .

“‘ ഓ ..അവൾക്ക് ഈ ബിരിയാണി ഇഷ്ടമല്ല എന്റെ അനിയമ്മേ ..വല്ല കപ്പയോ ചെമ്പോ ഒക്കെയാ
താല്പര്യം “” കണാരൻ കണ്ണാടി എമിലിയെ കാണാൻ പറ്റുന്ന പോലെ കാർ സ്റ്റാർട്ട് ചെയ്തു .

“‘ ജോൺ സാറിന്റവിടെ കണ്ടപോലത്തെ കപ്പക്കിഴങ്ങ് ആയിരിക്കുമല്ലേ ?”’ ആനി വീണ്ടും
അയാളെ താങ്ങി .

“‘അല്ലാ ..അനിയമ്മ എന്നാത്തിനാ എന്നെ വിളിച്ചേ ? ””’

“‘ ഓ …അതിനി പറഞ്ഞിട്ടെന്നാ കാര്യം .. തണുത്തത് വല്ലോം മേടിക്കാനായിരുന്നു . “‘

“‘ ഞാൻ കേട്ടില്ല…ആനിയമ്മക്കിറങ്ങി വാങ്ങിയാൽ പോരായിരുന്നോ … .ഓ ….ഓഹ് …ഇറങ്ങാൻ
പറ്റത്തില്ലായിരുന്നല്ലേ ?””’ കണാരൻ എന്തോ ഓർത്തെന്ന പോലെ അവളുടെ മുലയിലേക്ക്
വീണ്ടും നോക്കി പൊട്ടിചിരിച്ചു

“‘ആഹാ ..എന്താ സന്തോഷം . തനിക്കറിയത്തില്ലേ അയാളുടെ ദൗർബല്യം ….തന്റെ ഭാര്യ ഗീതേടെ
എത്ര ബ്രായും ഷഡ്ഢിയും ജോൺ സാറിന്റെ അലമാരിയിൽ കാണുമെടോ ? ആനി കൂസലെന്യേ കണാരനെ
നോക്കി ചോദിച്ചു .

“‘ങേ …എന്നാതാടീ …”‘എമിലി കണാരനിരിക്കുന്നതോർക്കാതെ മുന്നിലേക്കെത്തി ആനിയെ നോക്കി
.

“”” കളി കഴിഞ്ഞപ്പോ അയാൾക്കെന്റെ ബ്രായും ഷെഡ്‌ഡിയും വേണോന്ന് “”

“‘ശ്ശെ “” എമിലി ചെവി പൊത്തി .

“‘നോക്കണ്ട … ഷഡ്ഢിയും ഇല്ല .. ലെഗ്ഗിൻസ് ആയതുകൊണ്ട് ഇട്ടിട്ടില്ലാന്ന്
ശെരിക്കറിയാം താൻ വീട്ടിലേക്ക് കേറ്റി നിർത്ത് “” കണാരൻ തന്റെ ചുരിദാർ
സ്ലിറ്റിനിടയിലൂടെ കണ്ണ് കൊണ്ട് കൊത്തിവലിച്ചപ്പോൾ ആനി പറഞ്ഞു .

“‘ ചേച്ചി പൊക്കോ …ഞാനിപ്പോ വരാം “”” വണ്ടി പോർച്ചിലേക്ക് കയറ്റി നിർത്തിയപ്പോൾ ,
പാർസൽ എടുക്കാൻ സഹായിച്ചിട്ട് ആനി എമിലിയോട് പറഞ്ഞു .

“‘ കണാരാ … ഇന്ന് നടന്നതൊന്നും ഓട് കുഞ്ഞുപോലും അറിയരുത് ”ആനി കണാരന്റെ സൈഡിൽ വന്നു
കൈകുത്തി നിന്നയാളുടെ കണ്ണിലേക്ക് നോക്കി . കണാരന്റെ കണ്ണുകൾ അവളുടെ പുറത്തേക്ക്
തള്ളി നിൽക്കുന്ന കൊഴുത്ത മുലയിലായിരുന്നു .

“‘ഇല്ലെന്റെ ആനിയമ്മേ … “‘ കണാരൻ മുലയിൽ നിന്ന് കണ്ണെടുക്കാതെ മറുപടി പറഞ്ഞു .

“” ആ ..എന്നാൽ തനിക്ക് അതിന്റെ ഗുണമുണ്ടാകും “”‘ ആനി ഒന്നുകൂടി കുനിഞ്ഞു അയാളെ
നോക്കി പറഞ്ഞിട്ട് തിരിഞ്ഞു .

കണാരൻ അവളുടെ കൊഴുത്തു തള്ളിയുരുണ്ട കുണ്ടിയുടെ അറ്റം കണ്ട് വെള്ളമിറക്കി കൊണ്ട്
കാർ തിരിച്ചതും അയാളുടെ മൊബൈൽ ബെല്ലടിച്ചു .

”” ജോൺ സാർ കോളിംഗ് ”’

”””’തുടരും …””’